'ആ കാര്യങ്ങള്‍ മറക്കാനാവില്ല' | Alexander Jacob - 01 | Charithram Enniloode

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ വ്യത്യസ്തമായ ചില ഓര്‍മ്മകള്‍. | Former DGP Dr. Alexander Jacob recollects his official days...
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #charithramenniloode
    Alexander Jacob Episode 01 | Charithram Enniloode
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 249

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +28

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    Please Subscribe and Support Safari Channel: goo.gl/5oJajN
    To Buy Sancharam DVDs Online : bit.ly/2Mug1uv

    • @joycemathew8880
      @joycemathew8880 6 ปีที่แล้ว +6

      Please upload Steve jobs history

    • @vishnu284ify
      @vishnu284ify 5 ปีที่แล้ว

      We’re is episode2

    • @jennifergopinath
      @jennifergopinath 4 ปีที่แล้ว

      DGP's Talks are beyond one's imagination,the power of his knowledge & memory is amazing & informative, an inspiration unlimited! Thank you very much Safari & Mr. Alexander,DGP Sir, for sharing!

    • @svijayakumar9083
      @svijayakumar9083 2 ปีที่แล้ว

      that GB GB-

    • @madhusivaram6838
      @madhusivaram6838 2 ปีที่แล้ว +1

      @@svijayakumar9083 good

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +286

    കേരളത്തിലെ മികച്ച പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഇദ്ദേഹം ...

    • @moviespott
      @moviespott 4 ปีที่แล้ว

      കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ
      Watch our new video vlog on
      th-cam.com/video/T5iBUNcctG0/w-d-xo.html
      kanyakumari sun rise and sub set

    • @mohammadharris6306
      @mohammadharris6306 3 ปีที่แล้ว +1

      HE was a useless police officer

    • @SabuXL
      @SabuXL 3 ปีที่แล้ว +17

      @@mohammadharris6306 ഹോ കഷ്ടം തന്നെ ചങ്ങാതീ. എന്ത് കാരണം ആണ് താങ്കളെ കൊണ്ട് ഈ വരികൾ പറയിച്ചത്..!?

    • @jaikrishnavs5271
      @jaikrishnavs5271 3 ปีที่แล้ว +2

      Athe

  • @askardelivex3032
    @askardelivex3032 ปีที่แล้ว +9

    അറിവും ബുന്ധിയും ഉള്ള അഹങ്കാരം തൊട്ട് തീണ്ടാത്ത മഹാനായ മനുഷ്യൻ 👍👍👍

  • @sajeevroyal6677
    @sajeevroyal6677 6 ปีที่แล้ว +141

    ഞങ്ങൾക്ക് ചാനലിനോട് നന്ദിയുണ്ട് ..

    • @moviespott
      @moviespott 4 ปีที่แล้ว

      കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ
      Watch our new video vlog on
      th-cam.com/video/T5iBUNcctG0/w-d-xo.html
      kanyakumari sun rise and sub set

  • @isacjoy
    @isacjoy 5 ปีที่แล้ว +86

    മനുഷ്യത്വത്തിനും മാനവീയതയ്ക്കും പ്രാധാന്യം നൽകി ഔദ്യോഗിക ജീവിതം നയിച്ച മഹാനായ മനുഷ്യനാണ് അലക്സ്‌ സർ... അങ്ങ് കേരളത്തിന്റെ അഭിമാനമാണ്..

  • @arjunharidas2688
    @arjunharidas2688 5 ปีที่แล้ว +108

    ഒരു പോലീസ് ഓഫീസർക്ക് ഇങ്ങനെയും ആവാം എന്നത് തെളിയിച്ച് തന്ന വ്യക്തി...great

    • @moviespott
      @moviespott 4 ปีที่แล้ว

      കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ
      Watch our new video vlog on
      th-cam.com/video/T5iBUNcctG0/w-d-xo.html
      kanyakumari sun rise and sub set

  • @hamzak2931
    @hamzak2931 5 ปีที่แล้ว +92

    രണ്ടാം തവണ ആദ്യ എപിസോഡ് മുതല് കാണുകയാണ്.

  • @praveenchembottil
    @praveenchembottil 5 ปีที่แล้ว +47

    മികച്ച ഒരു പോലീസ്കാരനും അതിനുപരി ഒരു മനുഷ്യസ്‌നേഹിയും....

  • @tijogemini
    @tijogemini 6 ปีที่แล้ว +50

    നന്ദി സഫാരി ടീവിക്കും സന്തോഷ് സാറിനും...
    ഞാനും ഒരു തുമ്പമൺ-കാരനാണ്. എന്നും അഭിമാനത്തോടെ നോക്കി കണ്ട വ്യക്തിത്വം.

    • @Kingharish1985
      @Kingharish1985 5 ปีที่แล้ว +3

      I am also from Pathanamthitta

    • @sachinb2313
      @sachinb2313 5 ปีที่แล้ว +1

      @@Kingharish1985 me too

  • @raveeshaary
    @raveeshaary 4 ปีที่แล้ว +11

    എംകെ രാമചന്ദ്രൻസാറിന്റെ ഒരു പ്രോഗ്രാമിൽ സാറിനെ കുറിച്ചു പറയുന്നതുകേട്ടപ്പോൾ അത്ഭുതംതോന്നി.. സാർ 5വയസുവരെ സംസാരിക്കാൻപറ്റാത്ത കുട്ടിയായിരുന്നലേ.. ഇനിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏

  • @rejureju1649
    @rejureju1649 5 ปีที่แล้ว +25

    ഈ വാക്കുകൾ എന്നും മനസ്സിൽ മായാതെ സൂക്ഷിക്കും..

  • @7293187173
    @7293187173 6 ปีที่แล้ว +77

    അതിവേഗമാണ് സഫാരിയുടെ സബ്സ്ക്രൈബേഴ്സ് വർധിക്കുന്നത്..ഇതുപോലുളള പ്രോഗ്രാം അത് 1M സബ്സ്ക്രൈബേഴ്സിൽ എത്തിക്കും..♥

  • @mahananda993
    @mahananda993 5 ปีที่แล้ว +48

    അറിവിന്റെ ചക്രവർത്തി
    Alexander Sir Great than the Alexander emperor.. Hats of sir

    • @moviespott
      @moviespott 4 ปีที่แล้ว

      കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ
      Watch our new video vlog on
      th-cam.com/video/T5iBUNcctG0/w-d-xo.html
      kanyakumari sun rise and sub set

  • @pranavr5317
    @pranavr5317 2 ปีที่แล้ว +5

    After watching flowers oru kodi
    Such a great human being

  • @radhakrishnan8326
    @radhakrishnan8326 3 ปีที่แล้ว +3

    കർമ്മം,സഹദർമ്മം, ആയുസ്സ്, അർഥം, മിത്രം, ഇതെല്ലാം ഈശ്വര നിശ്ചയം .എല്ലാം ഈശ്വര നിശ്ചയം മാത്രം നമ്മുടെതായി ഒന്നുമില്ലെന്ന് ലളിതമായി പറഞ്ഞു.

  • @sreesha445
    @sreesha445 2 ปีที่แล้ว +9

    Oh my God… this is soooo inspiring.. thank you so much SGK for bringing him.. i never heard such an inspiring words

  • @sumithhd7369
    @sumithhd7369 6 ปีที่แล้ว +35

    Simple man, powerful words ...
    Simple channel best programmes. .

    • @njk221
      @njk221 6 ปีที่แล้ว +1

      sumith hari 👍👍👍👍

    • @sumithhd7369
      @sumithhd7369 6 ปีที่แล้ว

      @@njk221 ✌

  • @harikumar1849
    @harikumar1849 5 ปีที่แล้ว +18

    എത്ര വലിയ മഹാനാണു sir
    God bless you sir

  • @younusms4803
    @younusms4803 6 ปีที่แล้ว +16

    Such a scholar.. Humble. Salute sir

  • @hemarajn1676
    @hemarajn1676 4 ปีที่แล้ว +8

    ചരിത്രഗ്രന്ഥങ്ങളും,, പുരാണ ഗ്രന്ഥങ്ങളും, നവീന ഗ്രന്ഥങ്ങളും ഒരുപോലെ വായിക്കുകയും, അവയെക്കുറിച്ചെല്ലാം അഗാധജ്ഞാനവും ഉള്ള മഹാനായ വ്യക്തി മാത്രമല്ല, വിനയം, മനുഷ്യത്വം, സഹാനുഭൂതി എന്നീ ഗുണങ്ങളുടെ വിളനിലമായതു കൊണ്ടും, മികച്ച നിലയിൽ സമൂഹത്തിന് ഗുണകരമായ വിധത്തിൽ ജോലി ചെയ്യുവാൻ ഏറ്റവും പ്രയാസകരമായ പോലീസ് വകുപ്പിൽ തന്റെ സേവന കാലത്ത് സ്വതസിദ്ധമായ ശൈലിയിൽ പ്രവർത്തിച്ച് സമൂഹത്തിന്റെയും, മേലുദ്യോഗസ്ഥന്മാരുടെയും പ്രീതി പിടിച്ചു പറ്റിയ ഒരു അസാമാന്യ പ്രതിഭ കൂടിയാണ് താങ്കൾ. പ്രഭാഷണ രംഗത്തും, സാഹിത്യ രംഗത്തും ഒരുപോലെ പ്രശോഭിക്കുന്ന താങ്കളെ ക്കുറിച്ച് അറിയാൻ വൈകിപ്പോയതിൽ എനിക്ക് അതീവ ദു:ഖമുണ്ട്. ലളിതമായ ഭാഷയിൽ അറിവിന്റെ മണിമുത്തുകൾ സമ്മാനിച്ച താങ്കൾക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, ഇനിയും സമൂഹത്തെ സേവിക്കുവാൻ ജഗദീശ്വരൻ ദീർഘായുസ്സും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ആദരവോടെ, എൻ.ഹേമരാജ്, കുതിരവട്ടം, കോഴിക്കോട്.

  • @vibink5686
    @vibink5686 6 ปีที่แล้ว +23

    Please upload full....episodes...this was the most wanted episodes everyone waited for....Alexander jacob

  • @umuzarin
    @umuzarin 3 ปีที่แล้ว +6

    Jacob Sir is a treasure trove of Historical knowledge👌

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 ปีที่แล้ว +10

    അതിമധുരമായിരിക്കുന്നു...

  • @sobinjoseph3447
    @sobinjoseph3447 6 ปีที่แล้ว +4

    Jb junction interview kandapol muthal Alexander Jacob sirnte Ella interviewsum search cheyth kanan thudangeyathanu, super...

  • @azeeznarikkot8605
    @azeeznarikkot8605 4 ปีที่แล้ว +1

    ഇത്രയും നല്ല പോലീസ് കാരും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നല്ലോ.. താങ്ക്സ് ഗോഡ്

  • @balachandransubramanyan1814
    @balachandransubramanyan1814 5 ปีที่แล้ว +9

    Great narrator/humanbeing/living encyclopedia.Enjoyed hearing you,sir. Need to preserve the full episodes.Thank you & congrats safari

  • @vishnulokam7330
    @vishnulokam7330 3 ปีที่แล้ว +4

    താങ്കളുടെ വാക്കുകൾ ഹൃദയത്തിൽ ചാട്ടുളി പോലെ ആണ് കൊള്ളുന്നത് ...മറക്കില്ല ഒരിക്കലും......... നമിക്കുന്നു

  • @kosaksipasapukal414
    @kosaksipasapukal414 6 ปีที่แล้ว +9

    Sir thangal arivinte oru koombaramanallo jathi matha bhedhamaniye ellam ariyamallo thangalude student aavan thonnunnu. Thangal adhiyapagan aavendathayirunnu eshwara nishchayam Big Salute sir ......

  • @sachnk7611
    @sachnk7611 5 ปีที่แล้ว +5

    Great personality, every words of your speech is inspiring.God bless you sir

  • @govindcnair
    @govindcnair 5 ปีที่แล้ว +6

    what a narration of autobiography. used to listen to this and write Note's in my diary.

  • @evenstevener
    @evenstevener 3 ปีที่แล้ว +4

    I can't believe we can access such great content for free in today's world.

  • @mohammedsaheed1163
    @mohammedsaheed1163 5 ปีที่แล้ว +8

    Sir njangakoru inspiration aan

  • @naveenkgeorge2000
    @naveenkgeorge2000 6 ปีที่แล้ว +9

    Best channel in Malayalam now

  • @sruthikrisnan2798
    @sruthikrisnan2798 5 ปีที่แล้ว +8

    Safari channel and charithram enniloode is going to create a revolution among the youth.please upload more videos of such great men like alexandet jacob sir.

  • @georgycherry
    @georgycherry 6 ปีที่แล้ว +6

    സാർ, ഒരുപാട് മിസ്സ് ചെയ്തു.....ഞാൻ SGK യോടു ഒരുപാട് ചോദിച്ചു.... പ്രത്യേകിച്ച് തലശേരി stories.

  • @hijasmohamed3104
    @hijasmohamed3104 5 ปีที่แล้ว +11

    Please invite Sri Nambi Narayanan (scientist) to this program.

  • @AskeraliMaruthullathil
    @AskeraliMaruthullathil 5 ปีที่แล้ว +3

    Big Salute and great thanks to Safari to publish this series.

  • @pranavnair5182
    @pranavnair5182 6 ปีที่แล้ว +4

    The greatest police officer that Kerala has ever seen!

  • @sruthikrisnan2798
    @sruthikrisnan2798 6 ปีที่แล้ว +3

    Big salute thanku so much safari

  • @ajinjose6159
    @ajinjose6159 6 ปีที่แล้ว +4

    Thank you Safari for uploading this video.waiting for the remaining episode

  • @ARAVIND_N78340
    @ARAVIND_N78340 6 ปีที่แล้ว +3

    Thank you so much Safari channel... ithinu vendi etra naal kathirikuarunnu njan! 👌👌👌

  • @prasannanv7603
    @prasannanv7603 4 ปีที่แล้ว +1

    Safari is a blessing to elderly and retired people.venomless hours

  • @saraswathiamma5440
    @saraswathiamma5440 5 ปีที่แล้ว +2

    A wonderful personality. I adore you sir. Won't miss any video of yours. Let time don't take you ever.

  • @amalasonya.t3803
    @amalasonya.t3803 2 ปีที่แล้ว +2

    flowers oru kodi kandit kaanan vannavarundo

  • @alfawintage123
    @alfawintage123 3 ปีที่แล้ว +4

    Sir your videos are highly inspirational..I have heard all your 48 videos .. I feel really grateful for your valuable words ..I do strongly believe ..it will definitely help me in my future civil service carrier ,if God gives me an opportunity definitely would love to meet you sir ... God bless you ...

  • @ashiqabdulla6320
    @ashiqabdulla6320 6 ปีที่แล้ว +4

    one of the best person and program

  • @rethikavr5231
    @rethikavr5231 5 ปีที่แล้ว +8

    sir u are a legend.

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@binoybastin753 കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ.

  • @shabeelaby932
    @shabeelaby932 5 ปีที่แล้ว +4

    Salute you sir

  • @falahuddeenm4740
    @falahuddeenm4740 3 ปีที่แล้ว

    ഞാൻ വളരെ ചരിത്ര പ്രധാന മായ സ്ഥലത്താണ് ജനിച്ചത്.
    1921 ൽ ബ്രിട്ടീഷ്നു എതിരെ ഏറ്റ്മുട്ടി അവരെ ഓടിച്ച വാരിയം കുന്നന്റെയും ആലി മുസ്ലിയാരുടെയും നാട്.
    Im proud of that.

  • @manojthomas9359
    @manojthomas9359 5 ปีที่แล้ว +5

    What an inspirational person !!! Awesome narration. Hope we had more personnel like him in the Police Force. Thanks Safari Channel

  • @sibisunil2697
    @sibisunil2697 6 ปีที่แล้ว +3

    Thanks for accepting the request

  • @macrocosmnature3734
    @macrocosmnature3734 2 ปีที่แล้ว +1

    Being simple is tough...salute you Sir.

  • @prathprath2847
    @prathprath2847 6 ปีที่แล้ว +5

    Much awaited....Thanks for uploading .Please upload Alexander sir's old episodes.

  • @saradhachandran8611
    @saradhachandran8611 ปีที่แล้ว

    I am a child with 11 years old. proud you alex sir

  • @azeezea4191
    @azeezea4191 4 ปีที่แล้ว +1

    The most beautiful words for a motivation is here.

  • @sanjayvincent1
    @sanjayvincent1 6 ปีที่แล้ว +4

    Thank Yoi Safari

  • @Commonman19000
    @Commonman19000 6 ปีที่แล้ว +7

    Know, why people dislike this video? Few reasons... Though it is 24 minutes long, we feel it getting over with in 5 minutes!
    There is a break at 10.45, people don't like a break in the flow of wisdom words..
    May be the last reason is the program in Malayalam..
    I feel the biggest blessings in our life is to have great people like you to light up the path of our life and next generation... Waiting for more episodes.. thank you.

  • @maheshdv7805
    @maheshdv7805 6 ปีที่แล้ว +2

    Thank u sir for your valuable words....

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 4 ปีที่แล้ว +1

    SUPER ENCYCLOPEDIA! YOU ARE Sir, MY BIG SALUTE!!

  • @sidhuzvlog
    @sidhuzvlog 5 ปีที่แล้ว +3

    Big salute sir

  • @jayakrishnannair5425
    @jayakrishnannair5425 4 ปีที่แล้ว +1

    വീണ്ടും കാണുന്നു....

  • @shijincs9115
    @shijincs9115 6 ปีที่แล้ว +2

    Thank you sir
    Much awaited episodes

  • @shajubhavan
    @shajubhavan ปีที่แล้ว +1

    What a speech!!!!👍👍👍👍

  • @afthabmuhammed4118
    @afthabmuhammed4118 4 ปีที่แล้ว +1

    Thank u safari for grate program by grate man.

  • @rajeshkukku2258
    @rajeshkukku2258 6 ปีที่แล้ว +43

    ലാൽജോസ് പോയ വിഷമം ഇപ്പോൾ തീർന്നു....

  • @naguok
    @naguok 6 ปีที่แล้ว +3

    Waiting for this for a long time. Saw few episodes but couldn't able to watch full episodes. Thank u thank u thank u.

  • @PramodMohaniloveuachu
    @PramodMohaniloveuachu 5 ปีที่แล้ว +4

    ഹാറ്‌സ് ഓഫ് സർ. സല്യൂട്ട്.

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 ปีที่แล้ว

    RESPECTED DR. SIR
    I HUMBLY SALUTE ALWAYS AFTER WATCHING YOUR SPEECH.
    YOU ARE A MAN OF SOFT HEARTED MIND, HONOURABLE AND STATE AFFECTIONATE
    SINCERELY YOURS
    G. SELVA KUMAR

  • @sheejajoseph9024
    @sheejajoseph9024 5 ปีที่แล้ว +2

    Very great talk

  • @sreedev218
    @sreedev218 5 ปีที่แล้ว +2

    നന്ദി സർ.

  • @samrocks698
    @samrocks698 6 ปีที่แล้ว +14

    Hoooo avasanem ethu upload cheythallo....Daivam anugrahikatte

  • @hamzak2931
    @hamzak2931 5 ปีที่แล้ว +2

    You great sir

  • @murukadassundaran9536
    @murukadassundaran9536 2 ปีที่แล้ว

    Sir, you are the proud of Kerala, Pranamam the great Alexander Sir.🙏🙏🙏

  • @struggler4631
    @struggler4631 5 ปีที่แล้ว +12

    നിങ്ങ പൊളിയാണ്....

    • @moviespott
      @moviespott 4 ปีที่แล้ว

      കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ
      Watch our new video vlog on
      th-cam.com/video/T5iBUNcctG0/w-d-xo.html
      kanyakumari sun rise and sub set

  • @anum6677
    @anum6677 6 ปีที่แล้ว +3

    Thank you so much safari...

  • @KK-mq8kq
    @KK-mq8kq 2 ปีที่แล้ว

    I respect you sir. You are my treasure r of knowldge

  • @rishidev9215
    @rishidev9215 5 ปีที่แล้ว +4

    Inspirational speech

  • @athirakn6523
    @athirakn6523 6 ปีที่แล้ว +1

    Thanqqquuuuuu safari💝

  • @shifilameen8350
    @shifilameen8350 5 ปีที่แล้ว +6

    Ethra vinayamulla...mahaa manushyan

  • @goahead7125
    @goahead7125 5 ปีที่แล้ว +1

    Superb....speech

  • @spykarfiros9812
    @spykarfiros9812 5 ปีที่แล้ว +2

    Super man

  • @jiyasahamed451
    @jiyasahamed451 6 ปีที่แล้ว +3

    Good person

  • @v4vijayan
    @v4vijayan 2 ปีที่แล้ว

    Very good inspirational speech Thank you very much Sir 👌👌

  • @jayajoshua11
    @jayajoshua11 5 ปีที่แล้ว +1

    Good speech inspration

  • @zainuibnuhamza3984
    @zainuibnuhamza3984 5 ปีที่แล้ว +4

    Respected police officer

  • @sanjayeasycutz7195
    @sanjayeasycutz7195 2 ปีที่แล้ว

    Adipoli Presentation 🔥

  • @narayanannk8969
    @narayanannk8969 4 ปีที่แล้ว +1

    Pranamam

  • @MrJanapriyan
    @MrJanapriyan 6 ปีที่แล้ว +2

    A waited episode

  • @ummerva6939
    @ummerva6939 2 ปีที่แล้ว +1

    നല്ല തത്വമാണ് സർ പറഞ്ഞത്

  • @aghilbalakrishnan2810
    @aghilbalakrishnan2810 5 ปีที่แล้ว +2

    നീതിസാരം❤

  • @MukeshMukesh-us4vd
    @MukeshMukesh-us4vd 4 ปีที่แล้ว

    Sir, you are quite informative.. Thank you so much for sharing your thoughts and information.

  • @gracyjohnson4749
    @gracyjohnson4749 4 ปีที่แล้ว

    Thank you safari.

  • @JayeshCK-tutorials
    @JayeshCK-tutorials 4 ปีที่แล้ว +5

    Sir
    ആശ്ചര്യ ചൂഡാമണി രചിച്ച മഹാനായ ശക്തിഭദ്രൻ കൊടുമൺ ദേശത്തായിരുന്നോ ?

  • @englishmotivation5171
    @englishmotivation5171 6 ปีที่แล้ว +1

    Love you safari

  • @shajicherian3236
    @shajicherian3236 4 ปีที่แล้ว

    Super, very good valuable advice, God bells you

  • @ajithg6502
    @ajithg6502 2 ปีที่แล้ว

    a BIG salute to you sir. 🙏

  • @geojovinoffice4176
    @geojovinoffice4176 4 ปีที่แล้ว

    Great Experiences from a Great Professional

  • @shaibukoyoli5231
    @shaibukoyoli5231 6 ปีที่แล้ว +1

    Thanks

  • @rajoshkumarpt451
    @rajoshkumarpt451 4 ปีที่แล้ว

    Thanks a lot sir. Pranam

  • @nivethjunnithan
    @nivethjunnithan 4 ปีที่แล้ว +3

    Ayaal Kadha Ezhuthukayaanu movie il TP madhavan sir Lalettanod paranjapole enikkum ithre parayanullu "Nanni Safari TV Orayiram Nanni".
    🥳