യീസ്റ്റ് ഉപയോഗിച്ചുള്ള ജൈവ വളം | Yeast fertilizer | Malayalam
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- #chillijasmine #yeast #fertilizer #garden #vegetablegarden #growing #seedling #seeds #DIY #useful #flowers #flowering #fertilizing #care #plants #krishi #krishitips #terrace #terracegarden #pot #growbag
ചേച്ചി വീഡിയോസ് ആണ് എനിക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രയും രീതിയിൽ യൂസ് ഫുൾ ആയി, ഒത്തിരി ഒത്തിരി താങ്ക്സ്, സ്നേഹം ചേച്ചിക്ക് ♥️♥️😍😍😍🥰❤️❤️
ടീച്ചറിനെ വളരെ വളരെ ഇ ഷ്ടമാണ്. നല്ല ക്ലാസ്സാണ്. ഫ്ലാറ്റിലാണെങ്കിലും കൃഷി ചെയ്യാൻ തോന്നും.
Nan try cheydu..nalla pole mattam vannu..mulla poovum rosea poov oke orupad mott ittu…thank you echi❤️
ചെടികളെ.സ്നേഹിക്കുന്നവർക്ക്.ഉപകാരമുള്ള.വീഡിയോ.സൂപ്പർ. 👌👌👌
നല്ല വീഡിയോ പഴകിയ yeast ഞാൻ ചുമ്മാ കളയുമായിരുന്നു ഇത് നേരത്തെ അറിയാതെ പോയലോ എന്നാ സങ്കടം ഈ വിദ്യ ഞാൻ പ്രയോഗിക്കും👍👍
Thank you so much❤️❤️❤️
Oru പുതിയ അറിവ് 🙏🙏Thankyou teacher
വളരെ വിസ്തരിച്ചു പറഞ്ഞു തന്നു.
നന്ദി. അഭിനന്ദനങ്ങൾ.
ഒരു നല്ല അദ്ധ്യാപികയെപ്പോലെ വളരെ സൂക്ഷ്മമായി വ്യക്തമായി മനസിലാക്കിത്തരുന്നു.ഇത്തരംകാര്യങ്ങൾ സാധാരണ ഇമ്മാതിരി ആരും പറയാറില്ല.
😎
@@sanuARRavi്🤯🤯🤯🤯🤯🤯🤯🤯🤯🤯 ഇന്ന് 7ക്ലാസ്സ് ഉണ്ടോ എന്ന് ചോദിച്ചു 8.
@@marypalathinkal5332 mohini
Þ
0000000
ഞാൻ ടെറസിൽ കൃഷി ചെയ്യുന്ന ആളാണ്.കൃഷിയെ പറ്റി ഒന്നും അറിയാതെ ഒരുവിധം എല്ലാം ചെയ്തിട്ടുണ്ട്.എല്ലാം.നല്ല രീതിയിൽ പറഞ്ഞു തരുന്ന മാഡത്തിന് ഒരുപാട് ഒരുപാട് നന്ദി.
Very informative share🎉🎉🎉🎉🎉
ടീച്ചർ എന്ന് തന്നെ വിളിക്കട്ടെ വളരെ വിശദമായ വിവരണം പരീക്ഷിക്കാറുണ്ട്
🙏
ഇത്രയും ഭംഗിയായും വ്യക്തമായും ആരും പറഞ്ഞു തരില്ല
ഞാനും ഒരു ടീച്ചർ ആണു ഗുജറാത്തിൽ. ടെറസ് ന്റെ മുകളിൽ ഇതുപോലെ chayunnu. വീഡിയോ ഈസ് useful. Thank you.
Haaaaaai
വളരെ നല്ല ഒരു അറിവ് പക്ഷെ ആദ്യമായിട്ടാണ് കേൾക്കുന്നത്.
അറിയാതെ പൊയല്ലൊ ഇത്രയും നല്ല അറിവ് പറഞ്ഞ് തന്ന ചേച്ചിക്ക് ഒരു പാട് നന്ദി ഇന്ന് തന്നെ കലക്കി വെക്കട്ടെ🏃🏃🏃🏃
ഒത്തിരി അറിവ് പകർന്ന് തന്ന ചേച്ചിയ്ക്ക നന്ദി
ബിന്ദു ചേച്ചി, ഇന്നത്തെ ക്ലാസ്സ് പുതിയൊരു അറിവു തന്നെ. തീർച്ചയായും ഇന്നുതന്നെ ഞാനും ചെയ്തു നോക്കും. ഇനിയും ഇതുപോലുള്ള പുതിയ അറിവുകൾ പറഞ്ഞു തരിക. ചേച്ചിക്ക് അതിനുള്ള ആരോഗ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏.
Were
J hp op..
Nallaavatharanam
നല്ല അവതരണം, പുതിയ അറിവ് 🙏🙏🙏
ഇത് കറിവേപ്പിന് ഒഴിക്കാമോ Madam
അധികം ബുദ്ധിമുട്ട് ഇല്ല ഉണ്ടാക്കുവാൻ...super
Valare nanni chechi,,nalla arivugal njangalk kazcha vekkunnadhil sandhosham.
Thank u very much. നല്ലപോലെ പറഞ്ഞു തരുന്നു.
ഒരാളും ഇത്ര വ്യക്തമായും സ്ഫുടമായും പറഞ്ഞുതരുന്ന് ഞാനിതുവരെ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. മറക്കാനാവാത്തവിധം ഓരോ വാക്കും മനസ്സില് തറയ്ക്കുന്നു. ആഴവും പരപ്പുമുള്ള അറിവുണ്ടായിരിക്കുകയും അത് ആസ്വാദ്യമായ വിധത്തിലവതരിപ്പിക്കുകയും ചെയ്യുന്ന ഈ അഭിവന്ദ്യഗുരുവിനെ നമസ്കരിക്കുന്നു.
Very good Presentation. Thank you so much.
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു .
പരീക്ഷിച്ച് നോക്കട്ടെ
👍
Thanku.... തീർച്ചയായും ചെയ്തു നോക്കും....
ഹായ് ബിന്ദു മിസ് വളരെ നല്ല വീഡിയോ thanks🌹
Haaaaaai
വളരെ useful ആയ video thank u ചേച്ചി ഞാൻ എന്തായാലും rose മുളകിനും try ചെയ്യും
ഇത്ര ഭംഗിയായി പറഞ്ഞു തരുന്ന ടിച്ചർ വേറേയില്ല. ചോ ദിക്കാതെ തന്നെ ലൈക്ക് തരും
Ellavarkkum manasilavunna vidhathilulla avatharanam. Ellavarkkum useful aittulla oru vedieo
പുതിയ അറിവ് ....വളരെ വിശദമായ വിവരണം...നന്ദി
Ithrayum nalla karyangal paranju tharunna ningale Daivam anugrahikkate 😊
👍🏻👍🏻👍🏻👍🏻ചേച്ചി പൊളിയാണല്ലോ ഇത് വരെ ആരും പറഞ്ഞിട്ടില്ല🌹🌹🌹
ആദ്യമായ് വീഡിയോ കാണുകയാണ്. വളരെ നന്നായിട്ടുണ്ട്
Please Subscribe
സൂപ്പർ ,വളരെ ഉപകാരപ്രദം😍😍
Ikkk
Yes I got the result within one week 👌👌🌹🌹🌹mullayil dharalam muttukal povukal, mulakum daralam😊😊😊💯💯💯💯
Nalla arivu Puthia arivu Thanks
മം ഐ തിങ്ക് യു ർ എ ടീച്ചർ. വെരി ഇൻഫർമേറ്റീവ് വീഡിയോ. 👍👍👍
Thanks
നല്ല ഉപകാരപ്രദമായ വീഡിയോ
അഭിനന്ദനം
Thanks
വേരഴുകുന്ന രോഗത്തിന് എന്ന ചെയ്യും. കണ്ടിരിക്കാനും കേട്ടിക്കാനും തോന്നും. ദൈവം അനുഗ്രഹിക്കട്ടെ.
വളരെ ഉപകാരപ്രദമായ വീഡിയോ 👍❤
Nice video. Well explained.Thank u sister.
Thank you very much.ningalude explanation crystel clear anu.nanni nanni nann
Thanks
നല്ല അറിവ്. ലൈക് മാത്രം അല്ല സ്ഥിരമായി കാണുന്നും ഉണ്ട്
Thank you
തീർച്ചയായിട്ടും എല്ലാ വീഡിയോകൾക്കും like ഉറപ്പ്
👍👍👌❤️
Thanks
ബിന്ദു വിശദീകരിച്ച് പറയുന്നത് എനിക്കിഷ്ടപ്പെട്ടു
തീർച്ചയായും try ചെയ്യുന്നുണ്ട്
പുതിയ അറിവിന് ഒരുപാട് നന്ദി
Nalla ariv 1st time kittiyath njanum try cheyyum,thank you chechi,
Very informative👍
സൂപ്പർ ആയിട്ടുണ്ട് കീപ്പിറ്റ് അപ്പ്
Very very nice. Thank you so much dear Sister
പുതിയ അറിവ് .ഞാനും ചെയ്തു നോക്കും
Good
Best U tube channel of agriculture
Thank you
ഗുണകരമായ വീഡിയോ
100 ശതമാനം ഫലപ്രദമാണന്നു വിശ്വസിക്കട്ടെ മേഡം.
ചേച്ചി നല്ല അവതരണം പുതിയ അറിവ് താങ്ക്യൂ
നന്ദി 🙏🙏🙏
ആദ്യമായിട്ടാണ് yeast കൊണ്ടുള്ള പ്രയോഗം👍😍
Puthya arivu paranju thannathil nanni
Thanks
Super explanation. Thank you. Hope again and again
THANKS Ma'am for the information
ഇഷ്ട്ടപെട്ടു 👍പുതിയ അറിവ് ❤🥰
Good teacher and soothing narration 🎉
Valare vithyasthmaya oru vallakuttu......... Very nice video bindu chechy ❤👌.
Thank you
Thank you so much for the information. Plz orange tree pookanum kaikanum entu cheyanam ennu paranju taramo Mam?
Suuper valere upayogapradham
Very informative teacher.. Will do tomorrow itself in my terrace garden.. U are my inspiration 🙏👍
Thanks
@@ChilliJasmine,
Ethra bhangiyaaya avatharanam
A new information for me. I will definitely try ma'am. I enjoy watching all your videos... Very clear cut . 🙏 from Mumbai
Thank You
Llike
Super
പ്രയോഗിച്ചു നോക്കാം
Nalla avatharanam anu I like
Useful video. Well explained. Thank you ma'am.
പുതിയ അറിവ് പകർന്നു തന്നത്തിനു നന്നി 👌👌👌👌
ഉപയോഗിച്ച് നോക്കി ഫലം കണ്ടതിനു ശേഷം നന്ദി പറയൂ. അപ്പോൾ ഞങ്ങളെ പോലുള്ളവർക്കും ഉപയോഗിക്കാമല്ലോ.
എനിക്ക് ഒന്നു മീറ്റ് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. Very inspiring 👏
Thanks
I have noticed that if you dilute fermented Idlily batter and water it to flowering plants, the bloom gets stronger
ശരിയാണ്.
.
നല്ല ഒരു അറിവ് തന്നെ ബിന്ദു ചേച്ചി👌
NJAN idunna mix= veppin pinnaakku+ kadalappinnaakku+ ellu podi+ yeast+ one spoon sugar!...3 days vechekkum! PARAYATTE ENIKKU chedikale ullu.athum hibiscus! 30 hybrid hibiscus! 30 under grafting!..trying to make 5 coconut bonsai!
അവതരണം സൂപ്പർ
Very good presentation.
Nalla Oru Classaayirnnu
New information
Thank you
Very good information and presentation🙏👌
Very useful video. Thank you very much
വളരെ നന്നായിട്ടു പറഞ്ഞുതന്നു
Good cheytu nokam
സൂപ്പർ idea
What an excellent presentation 👍
Thanks
താങ്ക്യൂ ടീച്ചർ
Stand undakiyathine kurich oru video cheyyumo
Super presantation
ചെയ്യാം.
തീർച്ചയായും ചെയ്തു നോക്കണം
നല്ല അവതരണം 👌🏼👌🏼
Thanks Ma'am ❤️
നല്ല demonstration. Strawbery, എവിടുന്ന് വാങ്ങി.
എല്ലാ നഴ്സറികളിലും കിട്ടാനുണ്ട്.
👌🏻👌🏻പുതിയ അറിവാണ്
ചേച്ചിക്ക് ലൈക് ♥️♥️♥️♥️♥️ഒരുമ്മ
Nalla puthiya arivanallo thanks
ഉടനെ തന്നെ ഉണ്ടാക്കാം
Verygoodpresentstionsist. Niceandsimple, godblessyou.
Thanks
Very good idea. Thank you.
ഞാൻ നാളെത്തന്നെ ഇതുപോലെ ചെയും. ഈസ്റ് വാങ്ങിയാലെ ഉള്ളൂ അതാ 🥰
Nannai paranju thannu thanks you
Teacher enik TH-cam cheriya channel unde onnu support chaiyumo
Valaray nalla video
Thanks