പച്ചമുളക് നിറയെ പൂവിടാൻ വീട്ടിലുള്ള ഇതു മതി | Home made fertilizer for flowering chilli |

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 247

  • @sushamass474
    @sushamass474 ปีที่แล้ว +11

    Bindhu, വളരെ ഉപകാരപ്രദമായ വീഡീയോ.....വിളവെടുപ്പ് കാണുന്നത് തന്നെ സന്തോഷകരമായ കാര്യമാണ്....നന്ദി....

  • @prabhavathiprabhavathi8341
    @prabhavathiprabhavathi8341 ปีที่แล้ว +4

    ഉപകാരപ്രദമായ മറ്റൊരു വീഡിയോയുമായി നമുക്ക് അടുത്ത ദിവസം

  • @akhilajyothi4418
    @akhilajyothi4418 ปีที่แล้ว +3

    നല്ലോണം മനസിലാക്കി തന്നു ❤️❤️❤️❤️ താങ്ക്‌സ് ചേച്ചി 😘😘😘😘

  • @ushamuralinarayanan439
    @ushamuralinarayanan439 ปีที่แล้ว +13

    ചേച്ചീടെ വീഡിയോ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരു inspiration ആണ്....നല്ല അവതരണം....🙏

  • @sasidharannair7133
    @sasidharannair7133 ปีที่แล้ว +4

    നല്ല വിവരവും വിവരണവും.നന്നായി.

  • @nasirkochi8752
    @nasirkochi8752 ปีที่แล้ว +8

    നല്ല അവതരണം very useful message
    Thank a lot

  • @vijayamani6681
    @vijayamani6681 ปีที่แล้ว +1

    ചേച്ചി ഒരുപാട് ഇഷ്ടായി വളത്തെ കുറിച്ച് പറഞ്ഞത് ഞാനും ഉണ്ടാക്കുന്നുണ്ട് ഇനിയും കൂടുതൽ കാര്യങ്ങൾ paranjutharane

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 ปีที่แล้ว +6

    ഇങ്ങനെ കാണുമ്പോൾ നമ്മൾ എന്തായാലും കൃഷിയിൽ താല്പര്യം തോന്നും ❤️❤️❤️❤️

  • @harshaachu29
    @harshaachu29 ปีที่แล้ว +1

    Super aunty..kothiyaakunnu kandit❤❤

  • @sajithaprem5904
    @sajithaprem5904 ปีที่แล้ว

    ചേച്ചി, എന്റെ strawaberry ചെടിക്കു ചേച്ചി പറഞ്ഞു തന്ന ടിപ്സ് എല്ലാം ചെയ്തു ഒരു 25 days കൊണ്ട് തന്നെ എല്ലാം കായ്ച്ചു. Thanks ചേച്ചി.

  • @binduvarghese8200
    @binduvarghese8200 ปีที่แล้ว +1

    നല്ല അവതരണം..👌👌👏👏👍🌹

  • @Shalusworldshalumon
    @Shalusworldshalumon ปีที่แล้ว +4

    ഒത്തിരി ഉപകാരം ആയ വീഡിയോ ആയിരുന്നു ചേച്ചി 👍🏻ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. ഇനിയും ഇതുപോലെ ഉള്ള ടിപ്സുകൾ ഒക്കെ പോരട്ടെ.

  • @prabhavathiprabhavathi8341
    @prabhavathiprabhavathi8341 ปีที่แล้ว

    ബിന്ദു നല്ല വീഡിയോ എനിക്ക് പച്ചമുളക് ഒരുപാട് ഉണ്ടായി

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      വളരെ സന്തോഷം

  • @rhprofessional9764
    @rhprofessional9764 ปีที่แล้ว

    അടിപൊളി വളം ചെയ്‌തു നോക്കാം

  • @renjithashyam9257
    @renjithashyam9257 ปีที่แล้ว +1

    ഞാൻ ആന്റിയുടെ വീഡിയോ കണ്ടു വറ്റൽ മുളക് കിറി മുളപ്പിക്കാൻ ഇട്ടു, അത് ഇന്ന് മുളച്ചു, കണ്ടപ്പോ സന്തോഷം ആയി🥰

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      ഈ സന്തോഷമാണ് കൃഷി ചെയ്യുന്നവരുടെ ആദ്യത്തെ പ്രതിഫലം

    • @kunjammarajuannikadu9340
      @kunjammarajuannikadu9340 ปีที่แล้ว

      099p

  • @monaterfroad9912
    @monaterfroad9912 ปีที่แล้ว

    അടിപൊളി , ഞാനും തക്കാളി ചെടി. വെച്ചു പിടിപ്പിച്ചു

  • @Juliekv-mf3vy
    @Juliekv-mf3vy 2 หลายเดือนก่อน

    ജൂലി സൂപ്പർ 👍❤️❤️👍

  • @fayiznavas9292
    @fayiznavas9292 ปีที่แล้ว +1

    Hai chechi super ❤️❤️

  • @shamnashafishafi8717
    @shamnashafishafi8717 ปีที่แล้ว +2

    Very useful video chechiii

  • @Juliekv-mf3vy
    @Juliekv-mf3vy 2 หลายเดือนก่อน

    ബിന്ദു സൂപ്പർ 👍👍👍

  • @sherlythomask.8800
    @sherlythomask.8800 ปีที่แล้ว +53

    ഞാൻ പച്ചമുളക് കടയിൽ നിന്ന് വാങ്ങിയിട്ട് ഒരുപാട് കാലമായി.

  • @athiraprasad2970
    @athiraprasad2970 ปีที่แล้ว

    Tq aunty ithu video ittathinu❤️❤️❤️❤️

  • @komalavally3880
    @komalavally3880 ปีที่แล้ว

    Very good congratulations

  • @parlr2907
    @parlr2907 ปีที่แล้ว

    സമ്മതിക്കണം 👍❤

  • @myvlogmpus8835
    @myvlogmpus8835 ปีที่แล้ว

    Adipoli aayikkn

  • @saurabhfrancis
    @saurabhfrancis ปีที่แล้ว +2

    Superb Video Bindu Chechy ❤👌.

  • @nithinss9435
    @nithinss9435 ปีที่แล้ว +1

    Super ചേച്ചി

  • @geethar3456
    @geethar3456 ปีที่แล้ว +1

    മാഡം നിങ്ങളുടെ ഓരോ വീഡിയോയും കാണുന്നത് വളരെ പ്രോത്സാഹജനകമാണ്. നിങ്ങളുടെ നുറുങ്ങുകൾ പിന്തുടരാൻ ശ്രമിക്കുന്നു....ഞാൻ ഈ രംഗത്തെ ഒരു തുടക്കക്കാരനാണ്. ഒത്തിരി നന്ദി

  • @nithascreations
    @nithascreations ปีที่แล้ว +1

    Chechi pazhutha mizhaku kond vattal mulakum undakunnathu vdo idiomo waiting....

  • @sabiraummer4422
    @sabiraummer4422 ปีที่แล้ว

    Sooper vedeo Bindu,love you

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 ปีที่แล้ว +2

    Chechi pseudomonus ittalum 2,3 brinjal chedi vadiyad pole aitund. Poov vitta chediyan. Answer parayumo

  • @bareeratm1307
    @bareeratm1307 ปีที่แล้ว +1

    Super. Pera. Thi. Ithra. Cherudile. Kaykkunnaa. Evidennukitty

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഒരു സാധാരണ നഴ്സറിയിൽ നിന്ന് വാങ്ങിയതാണ്.

  • @ambilijyothy7283
    @ambilijyothy7283 ปีที่แล้ว

    Video super Chechi 👌👌👌
    Ente kadukum unangi varunnathe ullu.
    .

  • @sreejasunil46
    @sreejasunil46 ปีที่แล้ว

    ❤ സുപ്പർ

  • @sunnyantony8482
    @sunnyantony8482 ปีที่แล้ว +2

    I am doing tress farming.any substitute for ashes

  • @sairah1441
    @sairah1441 ปีที่แล้ว +1

    Njn cheecheede videos kandathine sheshm tudangi krishi chyyan tomatoe, cheera, lady's finger capsicum and chilli chyte. Seeds vedich aane chyunnath. Ellam pidich varununde. Inn kurache cheera eduth toran vekkan kitty. Thanks chechee simple and easy way aane chechi prnje tarunnath. Ellaa videos um kaanarunde

  • @aparna3441
    @aparna3441 ปีที่แล้ว +1

    ചേച്ചീ മുത്താണ് എന്റെ 😍

  • @rajiraghu5183
    @rajiraghu5183 ปีที่แล้ว +1

    Thanks ചേച്ചി 🙏🙏🌹🌹

  • @razakcmraza6271
    @razakcmraza6271 ปีที่แล้ว +1

    Super

  • @worldofvishnudevan7694
    @worldofvishnudevan7694 ปีที่แล้ว

    ലൈക്ക് മാത്രമല്ല . very informative video എന്ന കമന്റും തരുന്നു👍

  • @binnybinnyabraham4224
    @binnybinnyabraham4224 ปีที่แล้ว +2

    സൂപ്പർ mam

  • @jayasreem.s.3994
    @jayasreem.s.3994 ปีที่แล้ว

    Superb❤
    Pseudomomus usage will make any side effects to plant products?

  • @51envi38
    @51envi38 ปีที่แล้ว

    Last Result kittiya chediyum ee koode kanichal nallathayirunnu..

  • @santhis3479
    @santhis3479 ปีที่แล้ว

    Cheche video nannayittundu evalam athra divasam kudumpol ozhichu kodukkan pattum

  • @marytelma3977
    @marytelma3977 ปีที่แล้ว +1

    Beautiful garden

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Thank you

    • @salmanvkss9873
      @salmanvkss9873 ปีที่แล้ว

      @@ChilliJasmine ഹായ്, അതിപ്പഴം തൈ കിട്ടുവാൻ എന്ത് ചെയ്യണം

  • @prasannam1361
    @prasannam1361 ปีที่แล้ว

    Kariyila kathicha chaaram pattumo....madal kathikkunnadhu kondu, viragu kathicha chaaram pattumo?

  • @nagalathakumari4715
    @nagalathakumari4715 ปีที่แล้ว

    Super super

  • @balachandrankartha6134
    @balachandrankartha6134 ปีที่แล้ว

    Congratulations

  • @vrindavrinda2631
    @vrindavrinda2631 ปีที่แล้ว

    Ente thakkaali aake manja color aayi vaadi.... Ndha patiyathenarila... Solution undo

  • @GeethaRajan-t9y
    @GeethaRajan-t9y 2 หลายเดือนก่อน

    Ee thermocool petti evideninnu kittiyatha. Entha vila.

    • @ChilliJasmine
      @ChilliJasmine  2 หลายเดือนก่อน

      Munpulla videoil Paranjittundallo

  • @lathikact8671
    @lathikact8671 ปีที่แล้ว

    കുട്ടിയമരയ്ക്കു എന്താ വളം cheyyendathu

  • @faseelaharis2615
    @faseelaharis2615 ปีที่แล้ว

    Njan vedichu vecha mulakithuvare valuthayitillaa enth cheyyanm mam

  • @molyjohn7735
    @molyjohn7735 ปีที่แล้ว

    we dont have chaaram any substitute for it.

  • @rabeehradhin.8159
    @rabeehradhin.8159 ปีที่แล้ว +1

    ഞാനും ചേച്ചിയുടെ വീഡിയോ കണ്ടിട്ട് മുളക് വെച്ചിട്ടുണ്ട് ശേരിയകുന്നെയൊല്ലു

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ശരിയായിക്കോളും

  • @sreenadivakaran3401
    @sreenadivakaran3401 ปีที่แล้ว

    Chechiii growbag nirakkunnathil jathiyude chappu Edan pattumo

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว

    Strawberry nattirikyunnathu onnu kanikyamo,, pipe lano nattirikyunnathu

  • @sarommabitp8572
    @sarommabitp8572 ปีที่แล้ว

    എന്റെ പച്ചമുളക്, തക്കാളി പൂവു വന്നിട്ട് വാടിപ്പോവുന്നു ഇതിനൊരു പരിഹാരം പറഞ്ഞുതരോ? I am from Lakshadweep, I like chechi's vidios & talk
    Chi's

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      തൈകൾ വയ്ക്കുമ്പോൾ മുതൽ 15 ദിവസത്തെ ഇടവേളകളിൽ പ്സ്യൂഡോമോണാസ് ചുവട്ടിൽ ഒഴിച്ചു കൊടുക്കണം. ഇത് ബാക്ടീരിയൽ വാട്ടം എന്ന രോഗമാണ്.

  • @fathimashukkoor8085
    @fathimashukkoor8085 ปีที่แล้ว +1

    വെണ്ടവിത് അയച്ചുതരുമോ.

  • @anjucs5277
    @anjucs5277 ปีที่แล้ว

    Super mam

  • @angelsmiju5131
    @angelsmiju5131 ปีที่แล้ว +1

    ഇത്തരം വളങ്ങൾ (ചാരം +കഞ്ഞിവെള്ളം,ജൈവ സ്ലറി,)എന്നിവ ഒക്കെ എത്ര ഇടവേളയിൽ നൽകാം.അടുപ്പിച്ചു കൊടുത്താൽ കുഴപ്പം ഉണ്ടോ. ഇതിനിടയിൽ pseudomonas കലക്കി ഒഴിക്കാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഏതു വളവും 10 ദിവസം ഇടവേളയിൽ കൊടുക്കാം.

    • @angelsmiju5131
      @angelsmiju5131 ปีที่แล้ว

      Okay thank you Mam🙏🙏🙏

  • @athulrag7801
    @athulrag7801 ปีที่แล้ว

    ടീച്ചറെ,, വീഡിയോ വളരെ ഉപകാരപ്രദമാണ്, നന്നായിട്ടുണ്ട് 👍🏻👍🏻👍🏻 ഈ വളം എല്ലാ പച്ചക്കറികൾക്കും ഒഴിക്കാമോ ?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Yes

    • @manjushabiju5460
      @manjushabiju5460 ปีที่แล้ว

      അപ്പോൾ ടീച്ചർ ആയിരുന്നോ? ജോലി ചോദിച്ചാൽ ഇ ചേച്ചി പറയില്ല

  • @sominisebastian185
    @sominisebastian185 ปีที่แล้ว

    Where you got this strawberry salings

  • @remanigopinath3719
    @remanigopinath3719 ปีที่แล้ว

    കാച്ചിൽ കഴിഞ, തവണ 2 ചാക്കിൽ നാട്ടു, ഈതവണ 6 ചാക്കിൽ നാട്ടിട്ടുണ്ട് 🥲

  • @hamsahamsu3106
    @hamsahamsu3106 ปีที่แล้ว +1

    ചേച്ചീ തക്കാളിക്ക് വളം ചെയ്ത് രണ്ട് ദിവസം കഴിഞ്ഞ് എപ്പസം സാൾട്ട് സ്പ്ര ചെയ്യാൻ പറ്റുമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      വളം ചെയ്തത് ചുവട്ടിലാണെങ്കിൽ സ്പ്രേ ചെയ്യാം.

  • @sreejithnsreejithn
    @sreejithnsreejithn ปีที่แล้ว

    👌👌👌

  • @abhilashvarghese839
    @abhilashvarghese839 ปีที่แล้ว +2

    Shorter videos are better appreciated. Everyone knows that videos more than 10 minutes give higher income

  • @hamzahaji2996
    @hamzahaji2996 11 หลายเดือนก่อน

    🎉🎉

  • @anusreeev2527
    @anusreeev2527 ปีที่แล้ว +1

    ചേച്ചി ഈ വളം എല്ലാ പച്ചക്കറികൾക്കും കൊടുക്കാൻ പറ്റുമോ

  • @babupayyadiparambil2568
    @babupayyadiparambil2568 ปีที่แล้ว +1

    strawbery യുടെ വിത്ത് എവിടുന്ന് കിട്ടും

  • @musthafamtc9242
    @musthafamtc9242 ปีที่แล้ว

    Athinte leaf kozhinn poko

  • @kurumbiswaliha9510
    @kurumbiswaliha9510 ปีที่แล้ว

    Kuttikurumulaginu edan pattumo?

  • @sujamathew8554
    @sujamathew8554 ปีที่แล้ว +1

    Strawberry യുടെ തൈ കിട്ടുമോ

  • @komalamsekharan5796
    @komalamsekharan5796 ปีที่แล้ว

    ഈ വളവും. ഞാൻ ഇന്ന് തന്നെ. ഉണ്ടാക്കി നോക്കട്ടെ. എൻറെ. മുളക് ചെടി. ആകെ. കുരിടിച്ചിരിക്കുന്നൂ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      കുരുടിപ്പിന് ഒരു മരുന്നിന്റെ വീഡിയോ ചെയ്തിട്ടിട്ടുണ്ട് ഒന്നു കണ്ടു നോക്കൂ നല്ലതാണ്

  • @sajirafarooq7963
    @sajirafarooq7963 ปีที่แล้ว +1

    ആ തക്കാളി പറിച്ച മരത്തിൽ ഇനിയും തക്കാളി ഉണ്ടാവുമോ അല്ലെങ്കിൽ അങ്ങിനത്തെ മരം ഒഴിവാക്കെണോ pls rply🥰

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      തക്കാളിയൊന്നും കാലാകാലങ്ങൾ നിൽക്കുന്ന ചെടികളല്ല. കായ്ഫലം കുറയുമ്പോൾ വേറെ വച്ചു പിടിപ്പിക്കണം.

    • @sajirafarooq7963
      @sajirafarooq7963 ปีที่แล้ว

      @@ChilliJasmine 🥰❤️

  • @remanigopinath3719
    @remanigopinath3719 ปีที่แล้ว +1

    ബാംഗ്ലൂർ, ടെറസിൽ, ചട്ടി, ചാക് ബക്കറ്റിൽ, ഒക്കെ, ഡ്രംലും, പച്ചമുളക്, ചീര തക്കാളിയും, വഴുതനയും, കോവലും, ബീൻസ്, പയർ, പാവൽ, വലിയ ചാക്കിൽ, കപ്പ, ചേമ്പ്, ചീമചേമ്പ്, എല്ലാം നാട്ടിട്ടുണ്ട്, നന്നായി കയ്ക്കുന്നുണ്ട്, ഒരു വർഷത്തോളമായി, PACHA🌹മുളകും, തക്കാളി, ചീര ഒന്നും വാങ്ങാറില്ല 🌹

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഒത്തിരി ഒത്തിരി സന്തോഷം

  • @indiradeva8651
    @indiradeva8651 ปีที่แล้ว

    Njanum onam kazinj mulak vangunnilla

  • @manjus6946
    @manjus6946 ปีที่แล้ว +1

    വിത്ത് mulappichittu sariyakunnilla. പച്ചക്കറി തൈകൾ എവിടെ നിന്ന് വാങ്ങും

  • @josephpaul4568
    @josephpaul4568 ปีที่แล้ว

    Psudomonas evideninnsnu kittunnathu... Ningalude ella vediosum njal kanunnund

  • @mayaskamath1077
    @mayaskamath1077 ปีที่แล้ว

    👍👍👍

  • @sajnakrishnadas2696
    @sajnakrishnadas2696 ปีที่แล้ว

    Mam salt Ulla kangivellam use cheyan pattummo

  • @marytelma3977
    @marytelma3977 ปีที่แล้ว

    Ponnakanny cheera undo

  • @aboobackerpt391
    @aboobackerpt391 ปีที่แล้ว

    Starameel enthaan

  • @harifack5866
    @harifack5866 ปีที่แล้ว +1

    ഈ സുടാമോണസ് എവിടെ കിട്ടും എന്ന് പറഞ്ഞു തരോ

  • @sreelathanggopalakrishnapi7538
    @sreelathanggopalakrishnapi7538 ปีที่แล้ว

    Ella chedikalkkum ozhichu kodukkamallo alle

  • @minias6550
    @minias6550 ปีที่แล้ว

    👍👌❤️🙏

  • @deepudeepu-er2ig
    @deepudeepu-er2ig ปีที่แล้ว

    ചതുര പയർ വിത്ത് കിട്ടുമോ

  • @dhanyap.r8804
    @dhanyap.r8804 ปีที่แล้ว

    👍

  • @lekshmichandran7979
    @lekshmichandran7979 ปีที่แล้ว

    Mathanga kay undayit kozhijupokunnu...

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Pollination nadakkaththathukondanu. Kayeecha kuththiyalum ingane varam

  • @sameeraameer7094
    @sameeraameer7094 ปีที่แล้ว

    ചകിരിയും ഓലയും കത്തിച്ച ചാരം ഉപയോഗിക്കമോ ഇ വളം എല്ലാം പച്ചക്കറികരികൾക്കും പൂച്ചെടികൾക്കും പറ്റുമോ

  • @saleenaammotty3824
    @saleenaammotty3824 ปีที่แล้ว

    ഈ കഞ്ഞി വെള്ളം mix മറ്റ് ഏതെല്ലാം ചെടികൾക്ക് ഒഴിക്കാം?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      എല്ലാ പച്ചക്കറി ച്ചെടികൾക്കും.

    • @saleenaammotty3824
      @saleenaammotty3824 ปีที่แล้ว

      @@ChilliJasmine Thank you, 🙏

  • @Sobhanasvlog9745
    @Sobhanasvlog9745 ปีที่แล้ว

    സ്ട്രോബറിക്ക് എന്താവളം ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      സ്ട്രോബറിയുടെ 2 വീഡിയോ ഇട്ടിരുന്നല്ലോ ഒന്നു കണ്ടു നോക്കൂ

  • @mukthajayagopal9166
    @mukthajayagopal9166 ปีที่แล้ว

    Charan ellangill enthu cherkkanam

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Nammude jaivaslurry undenkil veronnum venda

  • @mumtazismail298
    @mumtazismail298 ปีที่แล้ว

    Excellent presentation

  • @mareenajohny398
    @mareenajohny398 ปีที่แล้ว

    തക്കാളി ചെടി കായ പിടിച്ച് കഴിഞ്ഞു വാടി പോകുന്നു. എന്തു ചെയ്യണം. Pls പറഞ്ഞു തരാമോ

  • @safashifa3828
    @safashifa3828 ปีที่แล้ว

    അഡ്രസ്സ് കിട്ടിയാൽ നന്നായിരുന്നു വെണ്ട വിത്ത് ഉണ്ടോ

  • @velayudhanputhiyoth337
    @velayudhanputhiyoth337 27 วันที่ผ่านมา

    കുമ്മായം വേണ്ടേ??

  • @syamalas1395
    @syamalas1395 ปีที่แล้ว

    സ്ട്രോബെറി യുടെ തൈ എങ്ങിനെ ആണ് കിട്ടുന്നത്, ചെറിയ പേരക്ക ചെടി ഇതൊക്കെ എങ്ങനെ കിട്ടും, എന്റെ മാതളം pooth🤩വരും kayaകിട്ടുന്നില്ല

  • @shamlazinaj8340
    @shamlazinaj8340 ปีที่แล้ว +1

    പച്ചമുളക് മാത്രം ആണോ ഈ വളം ഉപയോഗിക്കാൻ പാടുള്ളൂ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      അല്ല എല്ലാത്തിനും പറ്റും.

  • @radhapg7761
    @radhapg7761 ปีที่แล้ว

    കഞ്ഞി വെള്ളത്തിൽ ചാരം ഇടുമ്പോൾ ച കരിയും മട്ടലും കത്തിച്ച ചാരകം ഉപയോഗിക്കാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      പുളിപ്പ് കൂടും

  • @alsabithr5341
    @alsabithr5341 ปีที่แล้ว

    ചേച്ചി ഉപ്പിട്ടകഞ്ഞിവെള്ളം ഉപയോഗിക്കാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +2

      ഉപ്പ് കുറവായിരിക്കണം.