നല്ല അറിവ് നന്ദി. ഓരോ ചെടിക്കും എത്ര വീതം ഡയല്യൂട്ട് ചെയ്ത ലായനി ഒഴിക്കണം? യീസ്റ്റും പഞ്ചസാരയും കലക്കി വച്ചു. ഇനിയും എത്ര ഒഴിക്കണമെന്ന് അറിഞ്ഞാലേ ഒഴിക്കാൻ കഴിയൂ. ഇന്നുതന്നെ മറുപടി പ്രതീക്ഷിക്കുന്നു.
video ഇഷ്ടപ്പെട്ടു, തീർച്ചയായും ചെയ്ത് നോക്കും.. subscribe ചെയ്തു കെട്ടോ.. പിന്നേ എനിക്കൊരു സംശയം ഉണ്ട്. എൻ്റെ പേരയിലെ ഇലകളിലെല്ലാം white കളറിൽ ഒരു fungus ആണ്. അത് പോകാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ Pls....
How to apply this solution to the plants? Pl mention that. Good idea. Thank you.
thank u
Thanks a lot. God bless you❤
Super idea tq for information 👌👌😘
Valarie prayojanam cheyyunna oru nalla video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍🏻👌support cheythittundu ente Puthiya recipe onnu vannu kanane
Nalla Ariv tannu.
Ith etra thisam koodumbol kodukanam
we can use for thulasi also
Very nice video may god bless you with lots of love ❤️❤️🥰
Thank you🥰
നല്ല വിഡിയോ❤തയ്യാറാക്കിയത് എത്ര ദിവസം വരെ കേടുകൂടാതെ ഇരിക്കും ഉത്തരം തരുമോ
Thank you😍... Maximum 1 week athil kooduthal ella
@@JenysWorld 👍
Thanks for your information.Try cheythu nokkaam. 👍❤😊
Njan try chythu tooo
Chaithunokkame.. thank you 👍👍
Orkidinu use cheyamo?
Super
ശരിയാണ് ഞാൻ ട്രൈ ചെയ്തതാണ്
ഇത് ഇൻഡോർ ചെടികൾക്ക് കൊടുക്കാമോ
Super idea
Muradichu nilkkunna ground orchidinu use cheyyamo
Orchids & anthurium njan koduthittulla ethuvare
വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു. സിനിമയുടെ വിത്ത് എങ്ങിനെ കിട്ടും
Cenimayano ceniyayano
Entaeyil epo seed ella
Ceniya seeds
Is it good for Orchids?
No its not
Adipolivalam
Thank you🥰
Thanks
ഇത് 2.... ആഴ്ച വരെ സൂക്ക്ഷിച്ച് വെക്കാമോ???
സൂപ്പർ സൂപ്പർ സൂപ്പർ അറിവ് സൂപ്പർ പൂവുള്ള ചെടികൾ കാണിക്കുന്നല്ലോ sale ഉണ്ടോ
Sale ella
Thank you madam.plants undo vilkan
Plants vilkunnilla.. Eshtam konde valarthunnatha
Njan Rose nu chythirunnu ggod result
Thank youu😍
നല്ല അറിവ് നന്ദി. ഓരോ ചെടിക്കും എത്ര വീതം ഡയല്യൂട്ട് ചെയ്ത ലായനി ഒഴിക്കണം?
യീസ്റ്റും പഞ്ചസാരയും കലക്കി വച്ചു.
ഇനിയും എത്ര ഒഴിക്കണമെന്ന് അറിഞ്ഞാലേ ഒഴിക്കാൻ കഴിയൂ.
ഇന്നുതന്നെ മറുപടി പ്രതീക്ഷിക്കുന്നു.
Oru glass kodukkam nannayi dilute cheythe
Viveranamkurakkuka
Ente oru climbing rose cheriya
naru olulla thandum elakalum aanu On linil purchase cheythathil ithu mathram valarunnilla Enthu valamanu kodukkendathu 1year aayi onnu suggest cheyyamo
Njan Jaivavalam ane use cheyunmae.
Namude channelil parunnathokke.. Mari mari kodukkum.. Pruneing correct ayi cheyum
Super ❤❤❤
Orchidinu kodukkaamoo??
video ഇഷ്ടപ്പെട്ടു, തീർച്ചയായും ചെയ്ത് നോക്കും.. subscribe ചെയ്തു കെട്ടോ..
പിന്നേ എനിക്കൊരു സംശയം ഉണ്ട്. എൻ്റെ പേരയിലെ ഇലകളിലെല്ലാം white കളറിൽ ഒരു fungus ആണ്. അത് പോകാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ Pls....
Da athe oru fungel ane.. Powdery mildew....Baking soda solution koduke..
@@JenysWorld എങ്ങനാ Prepare ചെയ്യേണ്ടേ? പറഞ്ഞു തരുവോ
@@nishayesudas961 1tabsp baking soda 1tabsp vegitable oil 1teaspoon dishwash 1litter water mix it ennitte nannayi complete ayi adichu kodukke.. Nalla spary bottle akki forcefully
Supper video
Satyam aano. Try cheyyamo
Cheyaloo.. Njan entae plantsine kodukkarunde
❤❤❤
Thank you😍
Bigain villakk kodukkamo
Manasilayilla
👍👍🙏
Edh chedhiyudhe chuvatilano ozichu kodukendhadh
Athaee
സീ നിയ യുടെ വിത്ത് അയച്ചുത്തരുമോ
Seed ella
❤👌
Pachasara kapikum,chayakum,edukunathe allathathundo
Same ane
ഇത് കലക്കി വെച്ചാൽ കേടായി പോവോ?? 🤔 മറുപടി പ്രതീക്ഷിക്കുന്നു 😊
Kalaki vekkan padilla.. Njan paragillaee aganae matheram
കറിവേപ്പിലക്ക് പറ്റുമോ
Pattum
Instant yeast use cheyyamo
Cheyam
റോസ് അല്ലാത്ത മറ്റ് ഫ്ലവറിങ് പ്ലാന്റിനും ഇത് ഉപയോഗിക്കാമോ
Kodukkam.. Nannayi dilute cheyanam
👍🏻👍🏻👍🏻👍🏻
Thank you🥰
Helo
Nadeel itam. Send chyumo?
🤔
ഒരു ചെടിക്ക് എത്ര അളവ് കൊടുക്കാം
Oru cup veche kodukkam
@@JenysWorld OK
@@JenysWorld ഏതുതരം കപ്പ് ആണ് ചായക്കപ്പ് ആണോ?
@@varghesethomas7228 oru glass kodutho.. No pblm.. Dilute chyanae
ഇത് കൊടുത്താൽ വേറെ 15 ദിവസം കൂടുമ്പോൾ ഇത് തന്നെ കൊടുത്താൽ മതിയോ മറ്റുള്ള വളങ്ങകൾ എങ്ങനെ കൊടുക്കും
Maavinu ozhikkaamo?
Kodukkam
How many days it can be stored ??
ഇതിന്റെ ചുവട്ടിലാണോ അതോ ഇലയിലും തണ്ടിലും മറ്റുമാണോ തളിക്കണ്ടത്
Chuvattilum ozikkam.. Spray um cheyam
പയറിനുംവഴുതനയ്ക്കുംഒഴിക്കാമോ
Kodukkam
Pathumanikku eeh fertilizer ozhikamo pls pls pls reply
Nannayi dilute cheyanam.. Valarae kurachu matharam
പല രീതിയിൽ ഉള്ള fertilizer പറഞ്ഞില്ലേ 15 ദിവസം കൂടുമ്പോൾ മാറിമാറി കൊടുത്താൽ മതിയോ
Mathiii.. Ella tharathilum ulla mulakagal chedikalake kittan vendiyane mari mari kodukkan parunnae
Urub.varilla
Ella... Anike ethuvare vannittilla
Instant yeast use cheyyamo
Cheyam
Super