എന്നെ ഒന്ന് സഹായിക്കണം. എന്റെ കല്യാണം 2011 നടന്നു... ഞാൻ ഒരു മുസ്ലിം ആണ്... അന്ന് പള്ളിയിൽ രജിസ്റ്റർ ചെയ്തില്ല... ഇപ്പോൾ ഫാമിലി വിസ എടുക്കാൻ മാര്യേജ് സർട്ടിഫിക്കറ്റ് വേണം... പള്ളിയിൽ ചോദിച്ചപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല.. എന്നാണ് പറഞ്ഞത്... ഇനി എന്ത് ചെയ്യും... പ്ലീസ് റിപ്ലേ തരണേ... ഞാൻ ഒരു subscriber koodiyanu
എന്റെ കല്യാണം കഴിഞ്ഞിട്ട് 8 years ayi പക്ഷെ മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിട്ടില്ല ena പള്ളിയിൽ നിന്നും സർട്ടിഫിക്കറ്റ് vanghi വെച്ചിട്ടുണ്ട് athil ഡേറ്റ് മാറ്റിയാണ് കൊടുത്തിട്ടുള്ളത് അതിനു ന്തേലും പ്രശ്നം ഉണ്ടോ?? എന്തൊക്കെയാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ചെയ്യണ്ടേ please റിപ്ലൈ
ഉപകാരപ്രദമായ വിവരം നൽകിയതിന് നന്ദി
ഇതൊന്നും പ്രവാസികൾക്ക് നടക്കില്ല(ചെറിയലീവിന് വരുന്ന)ഞാൻ പോയി ഒരുപാടു സമയമെടുക്കും ഒരു മറ്റേടത്തു നിയമം
2001 വിവാഹം കഴിച്ചു ഇതുവരെ രജിസ്റ്റർ ചെയ്തില്ല. ഇനി രജിസ്റ്റർ ചെയ്യാൻ പറ്റുമോ
20 വർഷം മുൻപ നടന്ന പഞ്ചായത്തിൽ തന്നെ രജിസറ്റർ ചെയ്യണം എന്നുണ്ടോഇപ്പോൾ താമസിക്കുന്ന പഞ്ചായത്തിൽ ചെയ്യാൻ സാധിക്കുമോ
Sir എന്റെ sslc സർട്ടിഫിക്കറ്റ് ഇപ്പോൾ കയ്യിലില്ല വൈഫിന്റെ ഉണ്ട് എനിക്ക് രജിസ്റ്റർ ചെയ്യാൻ എന്താ വഴി pls riply
Sslc certificate illa enikkilo
Birth സർട്ടിഫിക്കറ്റ് നിർബന്ധമാണൊ? 2 പേരുടെയും sslc സർട്ടിഫിക്കറ്റ് മതിയൊ
എൻ്റെ വിവാഹം കഴിഞ്ഞിട്ട് 28 വർഷം ആയി. വീട്ടിൽ വച്ചായിരുന്നു വിവാഹം.എന്താണ് ചെയ്യേണ്ടത്.ഞാൻ തിരുവനന്തപുരം ഭർത്താവ് പാലക്കാട്.
Caste സർട്ടിഫിക്കറ്റ് ഇല്ല.. മാര്യേജ് സർട്ടിഫിക്കറ്റ് cheyyan pattuvo
2014 il vivaham kazhinhu.10 varshamayi register chaidhittilla ini chaidhal yethra dhivasangaledukkum kittan
Map apaksha for late marriage registration format undo
Enta 2019 ayirunu marrage epo 5 year ayii ethu varayum chayitile
ഇനി പോയി വിവാഹം register ചെയ്താൽ പയിസ എത്ര കൊടുക്കേണ്ടി വരും 🤔
എന്നെ ഒന്ന് സഹായിക്കണം. എന്റെ കല്യാണം 2011 നടന്നു... ഞാൻ ഒരു മുസ്ലിം ആണ്... അന്ന് പള്ളിയിൽ രജിസ്റ്റർ ചെയ്തില്ല... ഇപ്പോൾ ഫാമിലി വിസ എടുക്കാൻ മാര്യേജ് സർട്ടിഫിക്കറ്റ് വേണം... പള്ളിയിൽ ചോദിച്ചപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല.. എന്നാണ് പറഞ്ഞത്... ഇനി എന്ത് ചെയ്യും... പ്ലീസ് റിപ്ലേ തരണേ... ഞാൻ ഒരു subscriber koodiyanu
പള്ളിയിൽ നിന്നും കിട്ടിയ mrg certificate mathiyo pasport edkkan
.pattilla.
Same avastha
Passprt edukkn husband nte passport copy mathi.. Njn ipo angne eduthu
Auditorium ariyam enkil avrodi karyam parnj avidunn oru paper vangu.. Ennott ath vch online yitt rgstr cheyyam... Nte municipality ninn angne parnnu...
33yrs kazinjal pattumo
Hello sir. How can i contact you. Enik oru doubt choikkanayrunu
Malayalam form 2nd link idamo
എന്റെ കല്യാണം കഴിഞ്ഞിട്ട് 8 years ayi പക്ഷെ മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിട്ടില്ല ena പള്ളിയിൽ നിന്നും സർട്ടിഫിക്കറ്റ് vanghi വെച്ചിട്ടുണ്ട് athil ഡേറ്റ് മാറ്റിയാണ് കൊടുത്തിട്ടുള്ളത് അതിനു ന്തേലും പ്രശ്നം ഉണ്ടോ?? എന്തൊക്കെയാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ചെയ്യണ്ടേ please റിപ്ലൈ
Njan cheythu tharano
എങ്ങനെ
വയസു തെളിയിക്കാൻ ആധാർ മതിയോ?.. വേറെ ഒന്നും കയ്യിൽ ഇല്ല
@@nazrudheenp9950 Hi
2014 ൽ വിവാഹം കഴിഞ്ഞു, 10 വർഷമായി, Register ചെയ്തിട്ടില്ല, ഇനി ചെയ്താൽ എത്ര ദിവസങ്ങൾ എടുക്കും കിട്ടാൻ
Rply?
30 days
@@ayishaayisha4720 OK thank you