സാർ 17 വര്ഷങ്ങള്ക്കു മുൻപ് ചതിയിലൂടെ എന്നെ കല്യാണം കഴിച്ചത് ആണ്. 18 വയസ് മൂത്ത ആള് പ്രായം കുറച്ച് കാണിച്ചു കല്യാണം നടത്തി. പിന്നീട് റിയൽ age അറിഞ്ഞു ഞാൻ. പക്ഷെ തെളിവ് ഇല്ലാരുന്നു പിന്നെ വിധി ഇങ്ങനെ എന്ന് ഓർത്തു ജീവിച്ചു. 2 കുട്ടികളും ayi ഇപ്പോ pullik 55 yrs എനിക്ക് 38. ഇപ്പോഴാണ് ശെരിക്കും പ്രായത്തിന്റെ പ്രശ്നം ഉണ്ടാകുന്നത്.. സംശയ രോഗം.. ഒരുമിച്ചു ജീവിക്കാൻ പറ്റില്ല.. 6 വർഷം ayi ഞാൻ ente വീട്ടിൽ ആണ്. പുള്ളി ചിലവിനു തരാറില്ല.. Age പ്രൂഫ് m ഇപ്പോ ente കൈയിൽ ഉണ്ട്.. എനിക്ക് ഡിവോഴ്സ് ന് കൊടുക്കാൻ patumo
വൈഫ് Maintenance കേസ് കൊടുത്തിട്ടുണ്ട്. പക്ഷെ അവൾക്ക് മാസം 12000 ഉണ്ടെന്ന് അസറ്റ് affidavitil പറഞ്ഞിട്ടുണ്ട്. ഞാൻ ഒരു സർക്കാർ ഉദ്യഗസ്ഥനാണ്... പിന്നെ ഞാൻ RCR കേസ് കൊടുത്തിട്ടുമുണ്ട്.. ഈ സാഹചര്യത്തിൽ കോടതി ചെലവിന് കൊടുക്കാൻ വിധിക്കുമോ
ഡിവോഴ്സ് തീർപ്പാക്കാതെ ലിവിങ് ടുഗെതർ ആണെങ്കിൽ 7 വർഷം തടവുൾപ്പടെ ശിക്ഷ ഉറപ്പാക്കി ഇന്ത്യൻ പാർലമെന്റിൽ ഭേദഗതി നിയമ നിർമാണം ഈ അടുത്ത കാലത്ത് ഉണ്ടായതായി അറിയുന്നു, എന്ത് പറ യുന്നു😢
ഡിവോഴ്സ് tharathe മറ്റൊരാളുടെ കൂടെ പോയാൽ അവർക്കു വിവാഹം കഴിക്കാൻ പറ്റില്ലല്ലോ ഇപ്പൊ അവര്ക് 3കുട്ടികൾ ഉണ്ട് എനിക്ക് ഇത് വരെ ഡിവോഴ്സ് തന്നിട്ടില്ല ഇപ്പൊ ആള് ഇവിടെ ഇല്ലേ വിദേശത്ത് ആണ് മാരിയേജ് surtifikkettu എന്ടെ കൈയിൽ ഉണ്ട്
Ente husin vere relation und ipol divorce nokunnu..ayslk enne makksle nokkan vendi kettiyathsnn parsyunnu..ipol second marriage nokunnu..alk 1 kutiye noksn patulo enn..apol enth cheyum sir..ketunna alk..2 penkutikal anu..ente hudin makkale njn thamne noksnam enn parsunnu..enik marriage cheysnum agraham und..pinne ente gold 70 pavsn eduth ath tharunum illa..ayslk dubail orupad pennungal ayt phusically relationship anu pani...ith orupad compramise cheythu...veendum ith thsnne nirthunilla .njn vere marriage cheysn padillla.ith asugam ano alk
Sir husband evidanu ennu ariyilla ..enne ittech poyatha ...ippo enikk vere marriage vannitt und .... certificate onnum tanne kayyil illa ...ini puthiya marriage nu online vazhi application kodukkumpo pazhayath kozhappam aakumo
സാർ 17 വര്ഷങ്ങള്ക്കു മുൻപ് ചതിയിലൂടെ എന്നെ കല്യാണം കഴിച്ചത് ആണ്. 18 വയസ് മൂത്ത ആള് പ്രായം കുറച്ച് കാണിച്ചു കല്യാണം നടത്തി. പിന്നീട് റിയൽ age അറിഞ്ഞു ഞാൻ. പക്ഷെ തെളിവ് ഇല്ലാരുന്നു പിന്നെ വിധി ഇങ്ങനെ എന്ന് ഓർത്തു ജീവിച്ചു. 2 കുട്ടികളും ayi ഇപ്പോ pullik 55 yrs എനിക്ക് 38. ഇപ്പോഴാണ് ശെരിക്കും പ്രായത്തിന്റെ പ്രശ്നം ഉണ്ടാകുന്നത്.. സംശയ രോഗം.. ഒരുമിച്ചു ജീവിക്കാൻ പറ്റില്ല.. 6 വർഷം ayi ഞാൻ ente വീട്ടിൽ ആണ്. പുള്ളി ചിലവിനു തരാറില്ല.. Age പ്രൂഫ് m ഇപ്പോ ente കൈയിൽ ഉണ്ട്.. എനിക്ക് ഡിവോഴ്സ് ന് കൊടുക്കാൻ patumo
@@Komban4681 17 വർഷം ആയില്ലേ.. ഇനി പ്രായം പറഞ്ഞ് പിരിയാൻ കഴിമോ..
ചിലവിന് ലഭിക്കാൻ നിയമപരമായി ശ്രമിക്കാം..
@@Komban4681 for further 8156993013
ഞാനും ഇതേ അവസ്തയിലാണ്
വൈഫ് Maintenance കേസ് കൊടുത്തിട്ടുണ്ട്. പക്ഷെ അവൾക്ക് മാസം 12000 ഉണ്ടെന്ന് അസറ്റ് affidavitil പറഞ്ഞിട്ടുണ്ട്. ഞാൻ ഒരു സർക്കാർ ഉദ്യഗസ്ഥനാണ്... പിന്നെ ഞാൻ RCR കേസ് കൊടുത്തിട്ടുമുണ്ട്.. ഈ സാഹചര്യത്തിൽ കോടതി ചെലവിന് കൊടുക്കാൻ വിധിക്കുമോ
@@mohammedsadakath9340 RCR എപ്പോഴാണ് കൊടുത്തത്
ഡിവോഴ്സ് തീർപ്പാക്കാതെ ലിവിങ് ടുഗെതർ ആണെങ്കിൽ 7 വർഷം തടവുൾപ്പടെ ശിക്ഷ ഉറപ്പാക്കി ഇന്ത്യൻ പാർലമെന്റിൽ ഭേദഗതി നിയമ നിർമാണം ഈ അടുത്ത കാലത്ത് ഉണ്ടായതായി അറിയുന്നു, എന്ത് പറ യുന്നു😢
th-cam.com/video/pR3gryfj8f8/w-d-xo.htmlsi=QBU1V4lucwN_TVRu
Sir. Register marriage nte procedures enthokke aaanu
Video ചെയ്യാം
th-cam.com/video/bHsAQyeVIEA/w-d-xo.htmlsi=HdN7AbD8FizM-kxB
Njan divorce ayathanu... Enthe epozhathe hus divorce alla... Pully case file cheythu... But athonum ayillaa... Corona mattum vannu nidupoyi... Pine caseonnum poyillaa.... Njangalku 3vayasula oru makanumund... Eppom pullyde first wife vere mrge cheyth... Avarkum kuttyayii... Ini njangalku mrge register cheyan pattumo... Atho court mughathiram avaru divorce ayalle pattulloo
ഡിവോഴ്സ് tharathe മറ്റൊരാളുടെ കൂടെ പോയാൽ അവർക്കു വിവാഹം കഴിക്കാൻ പറ്റില്ലല്ലോ ഇപ്പൊ അവര്ക് 3കുട്ടികൾ ഉണ്ട് എനിക്ക് ഇത് വരെ ഡിവോഴ്സ് തന്നിട്ടില്ല ഇപ്പൊ ആള് ഇവിടെ ഇല്ലേ വിദേശത്ത് ആണ് മാരിയേജ് surtifikkettu എന്ടെ കൈയിൽ ഉണ്ട്
Submit for Divorce with all these grounds...
For further 8156993013
Ente husin vere relation und ipol divorce nokunnu..ayslk enne makksle nokkan vendi kettiyathsnn parsyunnu..ipol second marriage nokunnu..alk 1 kutiye noksn patulo enn..apol enth cheyum sir..ketunna alk..2 penkutikal anu..ente hudin makkale njn thamne noksnam enn parsunnu..enik marriage cheysnum agraham und..pinne ente gold 70 pavsn eduth ath tharunum illa..ayslk dubail orupad pennungal ayt phusically relationship anu pani...ith orupad compramise cheythu...veendum ith thsnne nirthunilla
.njn vere marriage cheysn padillla.ith asugam ano alk
@@Nechus652 doubt മനസ്സിലായില്ല..
വിളിച്ചോളൂ 8156993013
സാറേ ഫോണിൽ വിളിച്ച് സംശയം ചോദിക്കാൻ പറ്റുമോ
@@shakkeebmon2267 വിളിച്ചോളൂ
Sir husband evidanu ennu ariyilla ..enne ittech poyatha ...ippo enikk vere marriage vannitt und .... certificate onnum tanne kayyil illa ...ini puthiya marriage nu online vazhi application kodukkumpo pazhayath kozhappam aakumo
@@AniAni-if2lm s
@@Adv.SumeerKhalid aare
@@AniAni-if2lm if u have any doubt..
@@Adv.SumeerKhalid sir Ini njn puthiya marriage cheyyan online vazhi application kodukkumpo kozhappam Veruo
@@AniAni-if2lm വിളിച്ചോളൂ
❤
വിവാഹം മേചനം നേടതെ ലിവിംഗ് ടു ഗ്രദർ.
ഒരുമിച്ചു താമസിച്ചു വിവാഹ തേര ദാമ്പത്യ ബന്ധം
ക്രിമിനൽ കുറ്റം അല്ല
പിന്നെ എത്തരം കുറ്റമാണ്
മറുപടി പ്രതിക്ഷിച്ചു
@@anilkumark2553 th-cam.com/video/pR3gryfj8f8/w-d-xo.html