എന്റെ മാര്യേജ് കഴിഞ്ഞിട്ട് 20 വർഷം ആയി. ഇതുവരെ മാര്യേജ് സർട്ടിഫിക്കറ്റ് വേണ്ടി അപേക്ഷിച്ചിട്ടില്ല ഇപ്പോൾ 8 വർഷമായി ദുബായിൽ ആണ് നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയാണ് വൈഫ് നാട്ടിലാണ് ആധാർ കാർഡ് ഇതുവരെ എടുത്തിട്ടില്ല ഞാൻ നാട്ടിൽ വരാതെ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കാൻ ഏതേലും വഴിയുണ്ടോ
Sir nhangalude vivaham kazhinj 1 year kazhinju.Muslim marriage aayirnnu.Mosquel ninnulla original certificate kalanhu poyi but athinte copy und. Ath vech register cheyyan pattumo? Atho mosquel ninn veendm original certificate thanne issue cheyyano?Or is there any possibility to submit any affidavit or any alternatives? please reply sir.
ഒരു സംശയം. അക്ഷയ വഴി എല്ലാം ചെയ്തു, പ്രിന്റ് ഔട്ടും എടുത്തിട്ടുണ്ട്. പക്ഷേ കോർപ്പറേഷനിൽ (എന്റെ വിവാഹം നടന്നത് കോർപ്പറേഷനിലാണ്) നേരിട്ടു പോയി ഒപ്പിട്ടിട്ടില്ല.. അതും 45 ദിവസത്തിനുള്ളിൽ ചെയ്യേണ്ടതാണോ?
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 20 വർഷമായി. ഭർത്താവായ എന്റെ മാതാവും പിതാവും മരിച്ചു. മാതാവിന്റെ ആധാറുണ്ട്. പിതാവു പക്ഷേ ആധാർ എടുത്തിരുന്നില്ല. എന്നാൽ അദ്ദേഹത്തിന് ഇലക്ഷൻ ഐഡി കാർഡുണ്ടായിരുന്നു. അത് എന്തായെന്നറിയില്ല. പിതാവിന്റേതായി കയ്യിൽ ഉള്ള രേഖ മരണ സർട്ടിഫിക്കറ്റാണ്. അതു വച്ച് രജിസ്റ്റർ ചെയ്യാമോ? ഇതേ സമയം ഭാര്യയുടെ പിതാവു മരിച്ചതാണ്. മാതാവു ജീവിച്ചിരിപ്പുണ്ട്
അതെ ഇപ്പൊൾ submit ചെയ്യുന്നതിന് മുൻപ് എന്തോ attach ചെയ്യാൻ ചോദിച്ചിട്ടുണ്ട്. അത് പ്രിൻ്റ് എടുത്ത form മാത്രമാണോ അതോ ഇതിൽ details കൊടുത്ത complete documents ഉം upload ചെയ്യണോ? പ്രിൻ്റ് എടുക്കുന്ന പേപ്പറിൽ husband ഉം wife ഉം മാത്രം sign ചെയ്താൽ മതിയോ? അതോ witness ഉം sign ചെയ്യണോ? Pls reply immediately
@@akshayacenterpaimattom thank u for your valuable reply. parents എവിടെ ആണ് sign ചെയ്യേണ്ടത്???? അവർ sign ചെയ്യുന്നതിനുള്ള ഭാഗം കണ്ടില്ല. രണ്ടുപേരുടെയും parents sign ചെയ്യണോ? Pls reply
(1) After submission of form online, will the corporation contact us regarding the date we should appear? Or should we go and submit the form first? (2) can parents sign as witnesses? (3)do witnesses need to accompany us to the corporation office? Thanks
Sir 2 വർഷം മുൻപ് വിവാഹം ( രജിസ്റ്റർ ചെയ്തില്ല )നടന്നതായി പറയപ്പെടുന്ന വ്യക്തികളിൽ 2 മാസം മുൻപ് ഭർത്താവ് മരണപ്പെട്ട സ്ത്രീക്ക് ഇപ്പോൾ വിവാഹ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ മരണശേഷം online ആയി അവർ എടുത്ത സർട്ടിഫിക്കറ്റിന് മൂല്യം ഉണ്ടോ
എല്ലാം മനസ്സിലാക്കി തന്നതിന് വളരെ നന്ദി
Thanks please share to your local groups
Pallinula letter... Mandapathinulla letter ithonnum illekil egne vivahm registered cheyam
Super
Good
Nallath
സൂപ്പർ
എന്റെ മാര്യേജ് കഴിഞ്ഞിട്ട് 20 വർഷം ആയി. ഇതുവരെ മാര്യേജ് സർട്ടിഫിക്കറ്റ് വേണ്ടി അപേക്ഷിച്ചിട്ടില്ല ഇപ്പോൾ 8 വർഷമായി ദുബായിൽ ആണ്
നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയാണ് വൈഫ് നാട്ടിലാണ് ആധാർ കാർഡ് ഇതുവരെ എടുത്തിട്ടില്ല ഞാൻ നാട്ടിൽ വരാതെ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കാൻ ഏതേലും വഴിയുണ്ടോ
Thanku
Sir nhangalude vivaham kazhinj 1 year kazhinju.Muslim marriage aayirnnu.Mosquel ninnulla original certificate kalanhu poyi but athinte copy und. Ath vech register cheyyan pattumo? Atho mosquel ninn veendm original certificate thanne issue cheyyano?Or is there any possibility to submit any affidavit or any alternatives? please reply sir.
Thank you ☺️
Nallla upagaram ayi
Thank you so much sir
Good information
ഒരു സംശയം. അക്ഷയ വഴി എല്ലാം ചെയ്തു, പ്രിന്റ് ഔട്ടും എടുത്തിട്ടുണ്ട്. പക്ഷേ കോർപ്പറേഷനിൽ (എന്റെ വിവാഹം നടന്നത് കോർപ്പറേഷനിലാണ്) നേരിട്ടു പോയി ഒപ്പിട്ടിട്ടില്ല.. അതും 45 ദിവസത്തിനുള്ളിൽ ചെയ്യേണ്ടതാണോ?
👍
❤️
🌹
Sir kalyanam nadanna panchayathil thaamassikkunnavar tanne veneo sakshi. Kalyanam thottadutha panchayathile ambalathil vachaanu nadannath. Appol aa panchayathile sakshikale pattathullo
എവിടെ ഉള്ളവർ ആയാലും കുഴപ്പം ഇല്ല
👍👍
A
സർ, വിവാഹം കഴിഞ്ഞിട്ട് 26 വർഷം ആയി. സർട്ടിഫിക്കറ്റിന് മാപ്പപേക്ഷ കൂടി കൊടുക്കേണ്ടേ? അമ്മ മരിച്ച് പോയതാണ് deth സർട്ടിഫിക്കറ്റാണോ വെയ്ക്കേണ്ടത്.
How's
Second marriage aan.register cheyyan enthokke venam
🔥
💪
Keep going
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 20 വർഷമായി. ഭർത്താവായ എന്റെ മാതാവും പിതാവും മരിച്ചു. മാതാവിന്റെ ആധാറുണ്ട്. പിതാവു പക്ഷേ ആധാർ എടുത്തിരുന്നില്ല. എന്നാൽ അദ്ദേഹത്തിന് ഇലക്ഷൻ ഐഡി കാർഡുണ്ടായിരുന്നു. അത് എന്തായെന്നറിയില്ല. പിതാവിന്റേതായി കയ്യിൽ ഉള്ള രേഖ മരണ സർട്ടിഫിക്കറ്റാണ്. അതു വച്ച് രജിസ്റ്റർ ചെയ്യാമോ? ഇതേ സമയം ഭാര്യയുടെ പിതാവു മരിച്ചതാണ്. മാതാവു ജീവിച്ചിരിപ്പുണ്ട്
മരിച്ചവരുടെ ഒരു രേഖയും വേണ്ട മരിച്ചു പോയി എന്ന് രേഖപ്പെടുത്തിയാൽ മതി
@@akshayacenterpaimattom Thank you
Arivu
Good information 😍
4 years aayi marriage register cheythilla
Witness sign mathram mathiyo atho nammal nerittu poyi witness ne kanikkano
Vitness ഒപ്പിട്ടാൽ മതി
അതെ ഇപ്പൊൾ submit ചെയ്യുന്നതിന് മുൻപ് എന്തോ attach ചെയ്യാൻ ചോദിച്ചിട്ടുണ്ട്. അത് പ്രിൻ്റ് എടുത്ത form മാത്രമാണോ അതോ ഇതിൽ details കൊടുത്ത complete documents ഉം upload ചെയ്യണോ? പ്രിൻ്റ് എടുക്കുന്ന പേപ്പറിൽ husband ഉം wife ഉം മാത്രം sign ചെയ്താൽ മതിയോ? അതോ witness ഉം sign ചെയ്യണോ? Pls reply immediately
Sslc,ആധാർ, പള്ളിയിലെ ലെറ്റർ അപ്‌ലോഡ് ചെയ്യണം, എല്ലാവരും sighn ചെയ്യണം, witness, parents
@@akshayacenterpaimattom thank u for your valuable reply. parents എവിടെ ആണ് sign ചെയ്യേണ്ടത്???? അവർ sign ചെയ്യുന്നതിനുള്ള ഭാഗം കണ്ടില്ല. രണ്ടുപേരുടെയും parents sign ചെയ്യണോ? Pls reply
D
Schooling
Sslc,aadhar ellam original aahno vendath
(1) After submission of form online, will the corporation contact us regarding the date we should appear? Or should we go and submit the form first?
(2) can parents sign as witnesses?
(3)do witnesses need to accompany us to the corporation office?
Thanks
Adhar mathram vech cheyyan pattanam ..
How
Kalyanam registration
Ariyavunna paniku poyamathile
Form 2 fill cheyyan paranju tharumo please
വിവാഹം നടന്ന പള്ളി/അമ്പലം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ ആണോ രജിസ്റ്റർ ചെയ്യേണ്ടത്?
അതെ
എനിക്ക് താലി കെട്ടാൻ താല്പര്യം ഇല്ല... വീട്ടിൽ വച്ച് ചെറിയ ചടങ്ങ് കഴിച്ചു ഇങ്ങിനെ ഉള്ള ബന്ധം മുൻസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമോ
പറ്റും
യെസ് എന്റ്റെ വിവാഹം വീട്ടിൽ വെച്ചാണ് നടന്നത് രെജിസ്റ്റർ ചെയാൻ പറ്റോ പള്ളി യിലെ സാക്ഷി പത്രം ഇല്ലാതെ പറ്റുമോ
Hallil vechanu നടന്നതു appol sakhya pathram evidunnanu edukkendathu
സ്വന്തം നാട്ടിൽ നിന്ന് ആണേലും മതി
Marriage certificate undakkiyal ethra dhivasam kond kittum
Food
🥀
Sir
2 വർഷം മുൻപ് വിവാഹം ( രജിസ്റ്റർ ചെയ്തില്ല )നടന്നതായി
പറയപ്പെടുന്ന വ്യക്തികളിൽ 2 മാസം മുൻപ് ഭർത്താവ് മരണപ്പെട്ട സ്ത്രീക്ക് ഇപ്പോൾ വിവാഹ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ
മരണശേഷം online ആയി അവർ എടുത്ത സർട്ടിഫിക്കറ്റിന് മൂല്യം ഉണ്ടോ
ഇല്ല
Witnesses ayalvasikaludeth thenneyavanamenn nirbhandhamundo?
ആരുമാകാം
Parents nte aadhaar number mathyoo pls rplyy
ഗുഡ്
Ration card nirbandhan ano
Passport mathram koduthal ok alle
Birth certificate veno
Sir. എന്റെ വിവാഹം കഴിഞ്ഞിട്ട് 6 വർഷം കഴിഞ്ഞു. ഇത് വരെ സർട്ടിഫിക്കേറ്റ് എടുത്തിട്ടില്ല.. ഇനി അത് എടുക്കാൻ എന്താണ് ചെയ്യേണ്ടത്.
വീഡിയോ കണ്ടോ
.
Sir, enil sslc book illa. Voter ID card ind aadhar card ind birth certificate ind ith mathiyo sscl book illagil preshm indo plss reply
Sslc ബുക്ക് or School സർട്ടിഫിക്കറ്റ് വേണം ഇല്ലങ്കിൽ സെക്രട്ടറി ക്ക് ഇല്ല എന്നും പറഞ്ഞു ലെറ്റർ കൊടുക്കണം
Super 💓
Birth certificate aavashyamundo ?
ഇല്ല
@@akshayacenterpaimattom ok, Thank you
@@akshayacenterpaimattom hai njn 3 varsham munp registrer cheyyan sramichappol birth certificate nirbandananenu paranju nadannilla, ipol birth certificate illathe registration chyyan pattumo?
SSLC ബുക്കിന്റെ കോപ്പി മതിയോ
Sslc ബുക്ക് ഇല്ലാത്തവർ ഏതു ഫ്രൂഫ് ആണ് കൊടുക്കേണ്ടത്?
Birth certificate
സ്കൂൾ സർട്ടിഫിക്കറ്റ്
Good
Supper
👍
Good👍
👍🏻👍🏻
How
❤️
Good
Supper
Supper
👍🏻👍🏻👍🏻
Good
Good
Good
Good
👍
Supper