Register ചെയ്തിട്ടില്ലാത്ത വിവാഹ ബന്ധങ്ങൾ വേർപിരിയുന്നതിന് കോടതിയിൽ പോകേണ്ടതുണ്ടോ? | Divorce in Non Registered Marriages | Divorce Petition | #divorce #Marriage #Marriage_Ruies
Good evening sir, Pls help me to solve this problem Oral ayaludae kalyanam aduthulla panchayathil register cheythu , pinnedu ayal divorce aakathae oru register officeil register cheyan poyal , ayaludae aadhar number type cheyumbol ayal married aanennu kanikillae
വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. മറ്റു രേഖകളിൽ ഒന്നിലും ഭർത്താവിന്റെ പേര് ചേർത്തിയിട്ടില്ല. എനിക്ക് ഡിവോഴ്സ് കിട്ടാൻ ജോയിന്റ് ആയിട്ട് അപേക്ഷ കൊടുക്കാതെ ഡിവോഴ്സ് കിട്ടില്ലേ?
i sir... ente sister oru budhi kuranja kutty anu low IQ certificate und ezuthanum vayikanum ariyilla avalu mobile kude one week mathram parichayam ulla alum ayi love lu ayi alude koode karangan poyi avante veetukar pidich kalyanam kazipichu ennit avalde matham matti one month kaznjapo prgnent ayi 7 month ayapo deliveryk njgalude veetil kond vannu appo anu avalu avarude veetil problems anu enik angot povan thalparym illannok parayunne divorce nu kodutha enthnkilum karyam undo
ഞാനും hus ഉം തമ്മില് വഴക്കുണ്ടായപ്പോള് എന്റെ വീട്ടുകാര് വന്ന് എന്നെ വിളിച്ചു കൊണ്ടു പോയി.3 മാസത്തിന് ശേഷം ഞാൻ വിളിച്ചപ്പോൾ വേണ്ട ഡിവോഴ്സ് കൊടുക്കാം ന്നു പറയുന്നു.ഇപ്പോള്. 1.5 yr ആയി സെപ്പറേറ്റഡ് ആണ്. ഞാന് ഇറങ്ങി പോയി എന്ന കാരണത്തില് കോടതി അയാള്ക്ക് divorce കൊടുക്കുമോ?
Special marriage Act പ്രകാരം വിവാഹം അതിവ രഹസ്യമായി രണ്ടു മത വിഭാഗത്തിൽ ആയിട്ടും രജിസ്റ്റർ marriage ചെയ്തു ... മത ആചാര പ്രകാരം വിവാഹം കഴിച്ചിട്ടില്ല....ഒരു വർഷത്തിനകം കുടുംബ സാഹചര്യങ്ങൾ മാറി ....വിവാഹബന്ധം വേർപെടുത്താൻ രണ്ടു കൂട്ടരും തീരുമാനിച്ചു....ഇത് കോടതി വഴി ദിവോഴ്സ് കിട്ടുമോ ....കിട്ടിയാൽ തന്നെ ഭാവിയിൽ ഇവർ മറ്റൊരു വിവാഹം കഴിച്ചാൽ , അത് രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യം വിവാഹം കഴിഞ്ഞു divorce ആയതാണ് എന്ന് അറിയുമോ ??? പ്രേമിച്ച ആളെ മതവും ജാതിയും കുടുമ്പവും ഒന്നും നോക്കാതെ രജിസ്റ്റർ ചെയ്ത് പിന്നീട് അയാളുടെ വീട്ടുകാർ ഡെയും ബന്ധുക്കളുടെയും നിർബന്ധത്തിന് മതം മാറണം എന്ന സാഹചര്യം വന്ന ഒരു പെണ്കുട്ടി യുടെ കാര്യം ആണ് ചോദിക്കുന്നത്...നാളെ വീട്ടിൽ പറഞ്ഞു ഈ ബന്ധം അവസാനിപ്പിച്ചാൽ തന്നെ പിന്നിട് ഒരു വിവാഹം കഴിച്ചാൽ അദ്യ വിവാഹം കഴിച്ച ശേഷം divorce ആയതാണ് എന്ന് അറിയുമോ ??? Pls reply....
ഒരു പാട് പേർക്ക് സംശയമുള്ള വിഷയമായിരുന്നു. ഇത്. അത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നന്ദി
വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് , Thank you Sir
രെജിസ്റ്റർ മാരീഡ് ചെയ്ത വെക്തി . പഞ്ചായത്തിൽ രെജിസ്റ്റർ ചെയ്തിട്ടില്ല..ആ വ്യക്തിക്ക് ഇപ്പോ ഡിവോഴ്സ് വേണം. അതിന് എന്ത് ചെയണം
👍....👍❤...ettavum upagarappedunna video.
sir, adhupole living together aadhyamai thudanganamenkil aa sthreekkum purushanum idayil endhenkilum nibandhanagal special aayi niyamathil undo...? ee sthreeyum purushanum ennenkilum kurachu samayamo onno rando dhivasamo mathram onnikkuka pinne kuredhivasam kazhinch onnikkuka ..eereedhi living togadheril sadhyamano.? idhin niyama sadhudha yundo..vishadhamai oru video cheyyamo...sir .
Informative. Thank you Biju
Good evening sir,
Pls help me to solve this problem
Oral ayaludae kalyanam aduthulla panchayathil register cheythu , pinnedu ayal divorce aakathae oru register officeil register cheyan poyal , ayaludae aadhar number type cheyumbol ayal married aanennu kanikillae
സാറേ ഒരു പുരുഷൻ ആദ്യ ഭാര്യ മരിച്ചതിന് ശേഷം 2 വിവാഹം കഴിച്ചാൽ. അഭാര്യക്ക് ഭർത്താവിന്റെ സ്വത്തിന് അവകാശം ഉണ്ടോ
എന്റെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. ഓഡിറ്റോറിയത്തിൽ വച്ചാണ് കല്യാണം നടന്നത്.അവിടുത്തെ സർട്ടിഫിക്കറ്റ്ഉണ്ട് അപോ ഡിവോഴ്സ് എങ്ങനെ കിട്ടും
വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. മറ്റു രേഖകളിൽ ഒന്നിലും ഭർത്താവിന്റെ പേര് ചേർത്തിയിട്ടില്ല. എനിക്ക് ഡിവോഴ്സ് കിട്ടാൻ ജോയിന്റ് ആയിട്ട് അപേക്ഷ കൊടുക്കാതെ ഡിവോഴ്സ് കിട്ടില്ലേ?
കോടതിയിൽ പോയാൽ പറയും മാരേജ് രാജിസ്റ്റർ ചെയ്തു വരാൻ പറയും അത് കഴിഞ്ഞു ഡിവോഴ്സ് 😂😂
രജിസ്റ്റർ ചെയ്തിട്ട് വരുമ്പോൾ പറയും രജിസ്റ്റർ കഴിഞ്ഞല്ലെ ഉള്ളു ഡിവോഴ്സിനു ഒരു വർഷം കഴിഞ്ഞെ അപ്ലൈ ചെയ്യാൻ പറ്റു എന്ന് 😝
. Sir. Marriage register cheythitila divos cheyan pattumo
Sar jhan muslimanu jhan baryayude avasyaprakaram vivaha bantham verpeduthi palli mahalluvazhiyanu thalak cholliyath vivaham register cheythitund ini kodathi vazhi theerpakanam ennu nirbanthamundo randu perum sammathathodeyanu thalak cholliyath
Thank you sir
കൊള്ളാം
Divorce ആയ court order എങ്ങനെ online ആയി download ചെയ്യും?
i sir... ente sister oru budhi kuranja kutty anu low IQ certificate und ezuthanum vayikanum ariyilla avalu mobile kude one week mathram parichayam ulla alum ayi love lu ayi alude koode karangan poyi avante veetukar pidich kalyanam kazipichu ennit avalde matham matti one month kaznjapo prgnent ayi 7 month ayapo deliveryk njgalude veetil kond vannu appo anu avalu avarude veetil problems anu enik angot povan thalparym illannok parayunne divorce nu kodutha enthnkilum karyam undo
Maximum.20.varsham.aagumo.sir.divezekittan
ഞാനും hus ഉം തമ്മില് വഴക്കുണ്ടായപ്പോള് എന്റെ വീട്ടുകാര് വന്ന് എന്നെ വിളിച്ചു കൊണ്ടു പോയി.3 മാസത്തിന് ശേഷം ഞാൻ വിളിച്ചപ്പോൾ വേണ്ട ഡിവോഴ്സ് കൊടുക്കാം ന്നു പറയുന്നു.ഇപ്പോള്. 1.5 yr ആയി സെപ്പറേറ്റഡ് ആണ്. ഞാന് ഇറങ്ങി പോയി എന്ന കാരണത്തില് കോടതി അയാള്ക്ക് divorce കൊടുക്കുമോ?
എല്ലാത്തിനും അതിന്തേതായ സമയം ഒണ്ട്.. Athu kayinjal . divorce kittum randu perkum
ഈ കല്യാണം കഴിഞ്ഞ ഒരു രേഖയും ഇല്ലാ.. അപ്പോ കോടതിയിൽ പോവേണ്ടി വരണോ
Sir divorce paper nashtapettupoyi. Copy kittan enthelum vazhi undo
Court സ്ത്രീ ൾക്ക്. പുരുഷന് എന്ത് ഗുണം
Good vakiel
❤
40വർഷം മുമ്പ് നടന്ന വിവാഹം രജിസ്റ്റർ ചെയ്യാൻ പറ്റുമോ
ഞങ്ങൾ 8വർഷം ആയി ഒന്നിച്ചു ജീവിക്കുന്നു അതിൽ മക്കളും ഉണ്ട് ഇനി മാര്യേജ് രജിസ്റ്റർ ചെയ്യാൻ പറ്റുമോ
പറ്റും
mutul divorce aanu nallathu
6:20 😂😂😂 Bagum eduth veettilekk povaam chirich chathth sir
Special marriage Act പ്രകാരം വിവാഹം അതിവ രഹസ്യമായി രണ്ടു മത വിഭാഗത്തിൽ ആയിട്ടും രജിസ്റ്റർ marriage ചെയ്തു ... മത ആചാര പ്രകാരം വിവാഹം കഴിച്ചിട്ടില്ല....ഒരു വർഷത്തിനകം കുടുംബ സാഹചര്യങ്ങൾ മാറി ....വിവാഹബന്ധം വേർപെടുത്താൻ രണ്ടു കൂട്ടരും തീരുമാനിച്ചു....ഇത് കോടതി വഴി ദിവോഴ്സ് കിട്ടുമോ ....കിട്ടിയാൽ തന്നെ ഭാവിയിൽ ഇവർ മറ്റൊരു വിവാഹം കഴിച്ചാൽ , അത് രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യം വിവാഹം കഴിഞ്ഞു divorce ആയതാണ് എന്ന് അറിയുമോ ??? പ്രേമിച്ച ആളെ മതവും ജാതിയും കുടുമ്പവും ഒന്നും നോക്കാതെ രജിസ്റ്റർ ചെയ്ത് പിന്നീട് അയാളുടെ വീട്ടുകാർ ഡെയും ബന്ധുക്കളുടെയും നിർബന്ധത്തിന് മതം മാറണം എന്ന സാഹചര്യം വന്ന ഒരു പെണ്കുട്ടി യുടെ കാര്യം ആണ് ചോദിക്കുന്നത്...നാളെ വീട്ടിൽ പറഞ്ഞു ഈ ബന്ധം അവസാനിപ്പിച്ചാൽ തന്നെ പിന്നിട് ഒരു വിവാഹം കഴിച്ചാൽ അദ്യ വിവാഹം കഴിച്ച ശേഷം divorce ആയതാണ് എന്ന് അറിയുമോ ??? Pls reply....
Engeneyanu. Rahsyamayi. Vivaham cheythath