Edumate by Adv Ottoor Biju
Edumate by Adv Ottoor Biju
  • 180
  • 2 535 145

วีดีโอ

അധികമാരും കാണാത്ത പിള്ളത്തടംഗുഹ |മഹാഗുരുവിൻ്റെ തപോഭൂമി
มุมมอง 886วันที่ผ่านมา
ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ തപസ്സു ചെയ്ത ഗുഹ ഇത്ര സമഗ്രമായി ചിത്രീകരിച്ച video വേറെ കാണാൻ കഴിയില്ല | Sree Narayana Guru | Maruthvamalai #Pillathadam_Cave #SreeNarayana_Guru #Maruthvamala
₹ 25000/- പാരിതോഷികം | ഒന്നരലക്ഷം ചികിത്സാ സഹായം | Cash less treatment
มุมมอง 37014 วันที่ผ่านมา
റോഡപകടങ്ങളിൽ150000/- രൂപ സൗജന്യ ചികിത്സ | പരുക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിച്ചാൽ ₹. 25000/- പാരിതോഷികം | കേന്ദ്രനിയമം | Cash less treatment | ₹. 25000/- Reward #Cashless_Treatment #Reward #Central_Law
Money Lenders Act | പണം കടം കൊടുത്ത് പണി വാങ്ങാം
มุมมอง 6Kหลายเดือนก่อน
പണം കടം കൊടുക്കുന്നവർക്ക് പണി കൊടുത്ത് കേന്ദ്ര സർക്കാർ പുതിയ നിയമം വരുന്നു | Money Lenders Act | #money_Lending #Central_Law #Law
സ്വകാര്യ വാഹനങ്ങൾ ആർക്കൊക്കെ ഓടിക്കാൻ കഴിയും ? | RC Owners അറിയുക.
มุมมอง 56Kหลายเดือนก่อน
ഉടമസ്ഥനല്ലാത്തവർ സ്വകാര്യ വാഹനം ഓടിച്ചാൽ നടപടി എടുക്കാൻ കഴിയുമോ? | മറ്റൊരാളുടെ വാഹനം ഓടിക്കുന്നത് കുറ്റമോ ? | Private Vehicles | #private_car #MVD #Law
SB A/c ന് FD യുടെ Interest ലഭിക്കും
มุมมอง 32Kหลายเดือนก่อน
Savings account കളിൽ നിക്ഷേപിക്കുന്ന തുകകൾക്ക് Fixed Deposit ന് തുല്യമായി Interest ലഭിക്കും | Fixed deposit and savings account | Bank Account #Bank_interest #savings_bank #fixeddeposit
പണം കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Money Lending
มุมมอง 4K2 หลายเดือนก่อน
കടംകൊടുക്കുന്നവർ അറിയുക ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് പണം നഷ്ടപ്പെടും. | Money Lenders | Cash dealing #Cash_deal #Money_lending #Money_deal
ഭൂഉടമകൾ അറിയുക | Land Owners must watch
มุมมอง 194K2 หลายเดือนก่อน
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭൂമി നഷ്ടപ്പെടും | വസ്തു ഉടമകൾ ജാഗ്രത | Land owners must know this | Adverse Possession #Land #property #adverse_possession
വ്യത്യസ്തമായ വന മ്യൂസിയം | Forest Museum
มุมมอง 3682 หลายเดือนก่อน
കുളത്തൂപ്പുഴ വന മ്യൂസിയം | Forest Museum in Kulathupuzha | പഠിക്കാനും കാണാനും ഏറെയുള്ള വന മ്യൂസിയം #Forest_museum #museum #forest
ദാനാധാരം റദ്ദ് ചെയ്യാൻ കഴിയുമോ ? Cancellation of Gift deeds
มุมมอง 4.6K2 หลายเดือนก่อน
ധനനിശ്ചയാധാരവും ദാനാധാരവും റദ്ദ് ചെയ്യാനാവുമോ? | Cancellation of Sale Deed and settlement Deed | #Settlement_deed #gift_deed #cancellation
വിലയാധാരം റദ്ദ് ചെയ്യാമോ ? | Cancellation of Sale Deed
มุมมอง 8893 หลายเดือนก่อน
Sale Deed കൾ എപ്പോഴൊക്കെ Cancell ചെയ്യാം? | Cancellation of sale deed | #sale_deed #cancellation #registration
വാഹന കുറ്റകൃത്യങ്ങൾ | Motor Vehicle Offences - Punishments and Fines | BNS
มุมมอง 3K6 หลายเดือนก่อน
പുതിയ ക്രിമിനൽ നിയമത്തിലെ വാഹനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വർദ്ധിച്ച ശിക്ഷകളും പിഴയും | Fines and Punishments in motor vehicle cases IPC Vs BNS #BNS #offences_Punishments #Fines
What is Zero FIR | രാജ്യത്തെവിടെയും ഇനി FIR ഇടാം
มุมมอง 7856 หลายเดือนก่อน
Zero FIR എന്താണ് | സീറോ എഫ് ഐ ആറിൻ്റെ നേട്ടങ്ങൾ | BNSS ലെ പുതിയ മാറ്റം | BNSS Section 173 (1) #Zero_FIR #BNSS #Criminal_Law #Police
Living Together | ലീവിംഗ് ടുഗദർ പ്രശ്നങ്ങളും പരിഹാരവും
มุมมอง 4636 หลายเดือนก่อน
Living Together | ലീവിംഗ് ടുഗദർ പ്രശ്നങ്ങളും പരിഹാരവും
Anti Ragging Laws | വിദ്യാർത്ഥികൾ അറിയാൻ
มุมมอง 7316 หลายเดือนก่อน
Anti Ragging Laws | വിദ്യാർത്ഥികൾ അറിയാൻ
കൂടുതൽ ആരും കണ്ടിട്ടില്ലാത്ത വനമധ്യത്തിലെ വെള്ളച്ചാട്ടം | Waterfall
มุมมอง 1.4K7 หลายเดือนก่อน
കൂടുതൽ ആരും കണ്ടിട്ടില്ലാത്ത വനമധ്യത്തിലെ വെള്ളച്ചാട്ടം | Waterfall
സ്ത്രീകൾ ഗുരുപൂജ ചെയ്യുന്ന ഗുരുദേവ കേന്ദ്രം | Ladies' Guru Pooja
มุมมอง 5377 หลายเดือนก่อน
സ്ത്രീകൾ ഗുരുപൂജ ചെയ്യുന്ന ഗുരുദേവ കേന്ദ്രം | Ladies' Guru Pooja
ആധാരത്തിലെ പിഴവുകൾ | Correction in Deeds
มุมมอง 2.9K7 หลายเดือนก่อน
ആധാരത്തിലെ പിഴവുകൾ | Correction in Deeds
വാടക കരാർ 200 രൂപ പത്രത്തിൽ പോര | Stamp paper in Lease Deed
มุมมอง 72K8 หลายเดือนก่อน
വാടക കരാർ 200 രൂപ പത്രത്തിൽ പോര | Stamp paper in Lease Deed
Floating Bridge in Varkala
มุมมอง 433ปีที่แล้ว
Floating Bridge in Varkala
Digital Survey | ഡിജിറ്റൽ സർവ്വേ സംശയങ്ങൾ
มุมมอง 7Kปีที่แล้ว
Digital Survey | ഡിജിറ്റൽ സർവ്വേ സംശയങ്ങൾ
50,000+ Subscribers | Happy New year 2024
มุมมอง 264ปีที่แล้ว
50,000 Subscribers | Happy New year 2024
Sivangiri Theerdhadanam | അറിവിന്റെ തീർത്ഥാടനം
มุมมอง 337ปีที่แล้ว
Sivangiri Theerdhadanam | അറിവിന്റെ തീർത്ഥാടനം
വാഹന ഉടമകൾ അറിയാൻ Insurance | III Party Liability
มุมมอง 1.2Kปีที่แล้ว
വാഹന ഉടമകൾ അറിയാൻ Insurance | III Party Liability
വാഹന അപകടങ്ങൾ പ്രധാന വകുപ്പുകൾ | Motor Vehicle Offences
มุมมอง 1.6Kปีที่แล้ว
വാഹന അപകടങ്ങൾ പ്രധാന വകുപ്പുകൾ | Motor Vehicle Offences
പാമ്പ് കടിയേറ്റാൽ നഷ്ടപരിഹാരം കിട്ടും | Compensation for Snake Bite.
มุมมอง 1.8Kปีที่แล้ว
പാമ്പ് കടിയേറ്റാൽ നഷ്ടപരിഹാരം കിട്ടും | Compensation for Snake Bite.
Criminal Case ൽ പ്രതിയായാൽ Passport പുതുക്കാൻ കഴിയുമോ ?
มุมมอง 9Kปีที่แล้ว
Criminal Case ൽ പ്രതിയായാൽ Passport പുതുക്കാൻ കഴിയുമോ ?
Police Clearance Certificate | കേസിൽ പ്രതിയായാൽ PCC കിട്ടുമോ ? | NIOC
มุมมอง 13Kปีที่แล้ว
Police Clearance Certificate | കേസിൽ പ്രതിയായാൽ PCC കിട്ടുമോ ? | NIOC
Late Marriage Registration | വിവാഹങ്ങൾ ഇനിയും Register ചെയ്യാം
มุมมอง 16Kปีที่แล้ว
Late Marriage Registration | വിവാഹങ്ങൾ ഇനിയും Register ചെയ്യാം
DV Act for Women | സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം
มุมมอง 8Kปีที่แล้ว
DV Act for Women | സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം

ความคิดเห็น

  • @rossyjohnson7258
    @rossyjohnson7258 20 ชั่วโมงที่ผ่านมา

    SirNumberTharummo

  • @simonkunjumarkose
    @simonkunjumarkose 22 ชั่วโมงที่ผ่านมา

    ആധാരത്തിൽ കുറവ് വന്നാൽ അടുത്തുള്ള വസ്തുവിൽ അത് ഉണ്ടെങ്കിൽ എങ്ങനെ വസൂലാക്കാം???

  • @sujaalex8559
    @sujaalex8559 วันที่ผ่านมา

    ഇത് ശരിയാണോ.അധികം വരുന്നത് ആരുടെ ഭൂമി ആണ് എന്ന് കണ്ടെത്തണം.aduthu താമസിക്കുന്ന ആളിന് തനിക്കുള്ളതിൽ കുറവാണ് ആധാരത്തിൽ കാണിക്കുന്നതെങ്കിൽ അതിനു അർഹൻ ആവ്യാക്തി അല്ലേ.

  • @josephissac6244
    @josephissac6244 วันที่ผ่านมา

    Thank you sir

  • @raheenaraheena8005
    @raheenaraheena8005 วันที่ผ่านมา

    നമ്മുടെ പേരിൽ ഉള്ള ഭൂമി മറ്റുള്ളോർക്ക് മനസ്സിലാക്കാൻ പറ്റുമോ

  • @raheenaraheena8005
    @raheenaraheena8005 วันที่ผ่านมา

    ഇഷ്ട്ട ദാനം കൊടുക്കുമ്പോ ഒരുപാട് ക്യാഷ് ആകുമോ

  • @NISHAPLANDESIGNCONCEPTSTRICKS
    @NISHAPLANDESIGNCONCEPTSTRICKS 2 วันที่ผ่านมา

    വീടിൻ്റെ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്നെ സമീപിക്കാം. കാരണം പ്ലാൻ എന്നാൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു.അതും ലക്ഷങ്ങൾ ചിലവാക്കി അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയുടെ direction ഉം വ്യത്യാസമായിരിക്കും പിന്നെ ഓരോന്നിനും ഓരോ സ്ഥാനങ്ങളുമുണ്ട്. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും.കൂടാതെ വാസ്തുവിൽ വിശ്വാസമില്ലാത്തവർക്ക് ആ രീതിയിലും അല്ലാത്തവർക്ക് അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം പരിഗണിച്ചാണ് പ്ലാൻ രൂപകല്പന ചെയ്യേണ്ടത്. നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. അതുക്കൊണ്ട് തന്നെ നിങ്ങളുടെ പ്ലോട്ടിന് standard ആയിട്ടാണ്.. Plan design ചെയ്യേണ്ടത്. കാരണം Plot ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് electrical & Plumbing ഉം പിന്നെ maximum cutting ഒഴിവാക്കിക്കൊണ്ടുമെല്ലാമാണ് നമുക്ക് cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ പ്ലാൻ ചെയ്തു തരുന്നതാണ്. ചെയ്തു പോയ പ്ലാൻ ആണെങ്കിൽ +ve ആയി ചിന്തിക്കുന്നുവെങ്കിൽ മാത്രം പ്ലാൻ ചേഞ്ച് ചെയ്യണമെങ്കിൽ ചെയ്യാം..കാരണം construction work തുടങ്ങിയ ശേഷം ഒന്നും തിരുത്താൻ കഴിയില്ലെന്ന് ചിന്തിക്കാവുന്നതാണ്.ചില പ്ലാനുകൾ കാണുമ്പോൾ ഇതിലും better ആക്കാമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്. അതിനാൽ നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിലും ഒരു നല്ല പ്ലാൻ ആകട്ടെ എന്ന് ചിന്തിക്കുന്നത് കൊണ്ടും കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് തന്നെ final ചെയ്യാവുന്നതാണ്. കാരണം ഒരുപാട് പണം wastage ആയി പോകുന്ന തരത്തിൽ Space ഉം ventilation ഉം ഇല്ലാത്ത Plan കാണുമ്പോൾ ചിന്തിച്ചു പോകുന്നതാണ്. കൂടാതെ ചെയ്തുപ്പോയ നിങ്ങളുടെയൊക്കെ പ്ലാനിൽ എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ correction ഉം ചെയ്തു തരുന്നതാണ്. എന്റെ പ്രൊഫഷൻ നല്ല രീതിയിൽ നിങ്ങൾക്ക് ഉപകാരപ്പെടുമെങ്കിൽ പ്ലാനിനോ മറ്റോ വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം.(കൺസ്ട്രക്ഷൻ ഡ്രോയിങ്ങായോ പ്ലാൻ നിർദ്ദേശമായിട്ടോ..plan, 3d exterior, interior, permit, estimation,detail drg, electrical & Plumbing drg etc.നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് ചെയ്തു തരാം.താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ requirement ഉം details ഉം അയക്കുക.wtz up 7012706161

  • @vineethasanthosh
    @vineethasanthosh 3 วันที่ผ่านมา

    സർ 🙏🏻, ഈ ഫോൺനബറിൽ വിളിച്ചാൽ വസ്തു സംബന്ധിച്ച് മറുപടി തരുമോ

  • @Dreameoplanet
    @Dreameoplanet 3 วันที่ผ่านมา

    Certified copy kittunnathin Adharam number ariyunnillenkil Engane cheyyum ?

  • @rajeshverghese5951
    @rajeshverghese5951 3 วันที่ผ่านมา

    Can i get your number

  • @ArunvpmKml
    @ArunvpmKml 3 วันที่ผ่านมา

    Onnil kooduthal case undankil problem undo

  • @rajankr4509
    @rajankr4509 4 วันที่ผ่านมา

    🙏🙏🙏

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 5 วันที่ผ่านมา

    സർ ഞാൻ ഒരു 10 സെന്റ് സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നു.... എന്തൊക്കെയാണ് ഞങ്ങൾ ശ്രദ്ധിക്കേണ്ടത്.....

  • @surendran917
    @surendran917 5 วันที่ผ่านมา

    പുരുഷ സങ്കടന വരുന്നുണ്ട് തുല്ലിയ നീതി അതാണ് സാർ വേണ്ടത് ഉടനെ വരും

  • @susheelamuraleedharanmanik4980
    @susheelamuraleedharanmanik4980 6 วันที่ผ่านมา

    ആധാരത്തിൽ കുറവുള്ളത് അടുത്തുള്ളവന്റെ കയ്യിൽ ആണെങ്കിൽ അത് തിരിച്ചുപിടിച്ചു കൊടുക്കാനും ഡിജിറ്റൽ കൊണ്ട് സാധിക്കണം

  • @jayj3782
    @jayj3782 7 วันที่ผ่านมา

    Many have less land in digital survey. People are not experienced to do it. Boundary issues in many places. Who will solve it.

  • @jacksonnepolian8020
    @jacksonnepolian8020 7 วันที่ผ่านมา

    Suuuuuuperrrr❤

  • @tanmayarenjini6158
    @tanmayarenjini6158 7 วันที่ผ่านมา

    Tharkkam theerkanalle evide thaluk surveyar ullath

  • @tanmayarenjini6158
    @tanmayarenjini6158 7 วันที่ผ่านมา

    Resurveyyil kuravullabhoomi thirichukittan enthanu vazi

  • @mohankumar-il2if
    @mohankumar-il2if 7 วันที่ผ่านมา

    എനിക്ക് 7.45 സെന്റ്ഭൂമി ഉണ്ടായിരുന്നു. അതിനു കരം അടച്ചു വരികയായിരുന്നു.2011 മുതൽ കൈവശത്തിൽ ആണ്.എന്നാൽ റിസർവ്വേ വന്നപ്പോൾ അളവിൽ 7.14 സെന്റ് മാത്രമാണ് കാണിച്ചിരിക്കുന്നത്. എന്നാൽ രണ്ടാമതും അളന്നപ്പോൾ 7.45 സെന്റും ഉണ്ട്. പരാതി കൊടുത്തിട്ടും തന്നില്ല. അതുകൊണ്ട് ഇപ്പോൾ 7.14 കരം മാത്രമേ നടക്കുവാൻ കഴിയുന്നുള്ളൂ. ഞാൻ എന്ത് ചെയ്യണം.

  • @gireeshkumar5773
    @gireeshkumar5773 7 วันที่ผ่านมา

    കോപ്പിലെ നിയമം ഈ നിയമം കൊണ്ട് എന്താ പ്രയോജനം

  • @sajeevankb3875
    @sajeevankb3875 8 วันที่ผ่านมา

    സർ എൻ്റെ ആധാരത്തിൽ 3 സെൻറ് പട്ടയം ഇല്ലാത്ത ഭുമിയുണ്ട് പക്ഷേ അച്ഛൻ അച്ചൻ എൻ്റെ ആധാരത്തിലാണ് കാണിച്ചിട്ടുള്ളത് എൻ്റെ ചോട്ടര് 15 സെൻ്റ് ഭുമി യാ ണ് കൊടുത്തിട്ടുള്ളത് ഇപ്പോൾ 20 സെൻറ് ഭുമി യുടെ തികതി അടങ്ങന്നുണ്ട്

  • @narayannands468
    @narayannands468 8 วันที่ผ่านมา

    Digital.resurvey oru prahasanam

  • @RajanNair-tn2xw
    @RajanNair-tn2xw 8 วันที่ผ่านมา

    Who should bear the registration cost

  • @aaryajyothi1124
    @aaryajyothi1124 8 วันที่ผ่านมา

    Sir.ethir kashi hajaravunnilegil entha cheyyuka

  • @saleemn1151
    @saleemn1151 9 วันที่ผ่านมา

    വിദേശത്തുള്ള ആളുടെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്യാൻ പറ്റുമോ.?

  • @bindhus2435
    @bindhus2435 9 วันที่ผ่านมา

    🙏🙏🙏

  • @azeezazeez4625
    @azeezazeez4625 9 วันที่ผ่านมา

    സ്ഥലം വിൽക്കാൻ സാധിക്കില്ലേ?

  • @rinurinuz6804
    @rinurinuz6804 9 วันที่ผ่านมา

    Kesil kidakuna sthalam enth cheyum sir

  • @rinurinuz6804
    @rinurinuz6804 9 วันที่ผ่านมา

    Goodmorning

  • @mollyjoy2024
    @mollyjoy2024 9 วันที่ผ่านมา

    ഡിജിറ്റൽ സർവേയിൽ ആധാരത്തിലുള്ളതിനേക്കാൾ രണ്ടുസെന്റ് കുറവാണ് കാണിക്കുന്നത്.എന്താണ് ചെയ്യുക.

  • @ShafiShafahu
    @ShafiShafahu 9 วันที่ผ่านมา

    Sir ente plot register cheyathathin sheshaam vayi 3m veedhiyil easment cheythu thannu ini nan ath vilkumbol enthenkilum kuyapamundo

  • @radhakrishnakurup3912
    @radhakrishnakurup3912 9 วันที่ผ่านมา

    Good information. Thank you

  • @reld3016
    @reld3016 9 วันที่ผ่านมา

    ആധാരത്തിൽ കൂടുതലുള്ള വസ്തു എങ്ങനെ നികുതി അടച്ചു ക്രമപ്പെടുത്താൻ കഴിയും, 5 സെന്റ് കൂടുതലാണ്. മറ്റു അതിരുകളുള്ള ആൾക്കാരുമായി തർക്കമില്ലാത്ത ഭൂമിയാണ്.

  • @abinsasi150
    @abinsasi150 10 วันที่ผ่านมา

    സാർ മുത്തച്ഛൻ ജീവിച്ച് ഇരുന്നപ്പോൾ എഴുതി തന്ന ദാനനിശ്ചയ ആധാരം മറ്റ് മക്കൾ എന്തേലും സ്റ്റേ വാങ്ങുവാൻ സാധിക്കുമോ

  • @sooryars4393
    @sooryars4393 10 วันที่ผ่านมา

    Sir,ഹരിജന്‍ കോളനി യില്‍ നിന്നും property വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

  • @shinejanardhanan4062
    @shinejanardhanan4062 10 วันที่ผ่านมา

    വളരെ നല്ല ചിത്രീകരണം

  • @ajinprasad1304
    @ajinprasad1304 10 วันที่ผ่านมา

    👍🏾👍🏾👍🏾

  • @prasadkrishna3634
    @prasadkrishna3634 10 วันที่ผ่านมา

    Good 👍

  • @surajkpuram7654
    @surajkpuram7654 10 วันที่ผ่านมา

    2022 ൽ ഡിവോഴ്സ് പെട്ടീഷൻ കൊടുത്ത ഭാര്യക്ക് 2024 ൽ 498A പ്രകാരം കേസ് കൊടുക്കാൻ പറ്റുമോ? ഭാര്യ 2022 മുതൽ അവളുടെ വീട്ടിൽ ആണ് താമസം.

  • @rajanthomas5810
    @rajanthomas5810 11 วันที่ผ่านมา

    M L A and M P കൂം Incomtaxറ് case എടുക്കാൻ പറൂമോ

  • @bismillaah5819
    @bismillaah5819 12 วันที่ผ่านมา

  • @reenaantony3238
    @reenaantony3238 12 วันที่ผ่านมา

    Njagalk ottupokan pattunila sir one kuti unde 6yr kutiy unde kuty anik venam kodathi tirumanam anthakum husband kode kutiye ayakumo ariyan vendi chodichatha oru reply taramo

  • @suharbansajid5303
    @suharbansajid5303 12 วันที่ผ่านมา

    Sathiyam sadarana karanu enthu neethi cashullavanu ullathani niyamam okke

  • @somrajanr1
    @somrajanr1 12 วันที่ผ่านมา

    Compulsorily register ചെയ്യേണ്ടാത്ത documents register ചെയ്തില്ല എങ്കിൽ പോലും അതു valid തന്നെ ആണ്. Your comments please.

  • @karmaramesh933
    @karmaramesh933 12 วันที่ผ่านมา

    Enta achan maranapettu.achan will ezhuthi vechilla. Amma jeevichirupubd. Oru brother um maranapettu. Ini achante perilulla bhumi divide cheyyan relationship certificate ano edukandath

  • @SasikumarK-yq1jc
    @SasikumarK-yq1jc 13 วันที่ผ่านมา

    അച്ഛന്‍ മരിച്ചു അമ്മയും മൂന്ന് മക്കളുണ്ട് എങ്ങനെ ഭാഗം ചെയ്യും

  • @somrajanr1
    @somrajanr1 13 วันที่ผ่านมา

    വളരെ ഉപയോഗ പ്രദമായ വീഡിയോ. Partition deed register ചെയ്യുന്നതിന് രജിസ്ട്രാർ ഓഫീസിലും ഈ സർട്ടിഫിക്കറ്റ് ആവശ്യമാണോ?

  • @mohankk9815
    @mohankk9815 13 วันที่ผ่านมา

    I wanted to give complaint against a panchayat staff?

  • @baskaranc4223
    @baskaranc4223 14 วันที่ผ่านมา

    ബുദ്ധിയുള്ളവർ ബുദ്ധി ഇല്ലാത്ത പലരുടെയും ഭൂമീ കൈവശപ്പെട്ടു ത്തി സുഖിച്ചു ജീവിക്കുന്ന മക്കളും മക്കളുടെ മക്കളം നിയമം ഇല്ലാത്ത നിയമം പിന്നെ എന്തിന് കേസും കോടതിക്കും വെറും വെറുതെയാണോ🙏🤔