Special Marriage Act. പ്രണയ വിവാഹ രജിസ്ട്രേഷൻ എങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024
  • special Marriage കൾ എങ്ങനെയാണ് Register ചെയ്യുന്നത്. #love_marriage #register_marriage_ rules_malayalam #special_marriage_act #പ്രണയവിവാഹ രജിസ്ട്രേഷൻ #love #married #registration #SRO #register_marriage # • 25 ലക്ഷം രൂപ ലോൺ, ഈടും...
    contact 9496749080

ความคิดเห็น • 146

  • @jismichinnu5580
    @jismichinnu5580 3 ปีที่แล้ว +8

    Valare detail aait paranju. Tnku sir. Subscribe cheythit und

  • @LolithaPlorance
    @LolithaPlorance 5 หลายเดือนก่อน

    നല്ല ക്ലിയർ ആയിട്ട് ഞങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട് ഒരുപാട് ഡാൻസ്

  • @deepusudhakaran3634
    @deepusudhakaran3634 3 ปีที่แล้ว +3

    കൊള്ളാം നല്ല മെസേജ്

  • @joshyvn6279
    @joshyvn6279 2 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ.... Dear sir.... 🙏🙏🙏

  • @advocaterskanirajattingal3887
    @advocaterskanirajattingal3887 3 ปีที่แล้ว +3

    കേരള വിവാഹ രജിസ്ടേഷൻ ചട്ടം 2008 പ്രകാരം വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിലുള്ള വിവാഹം അത് നടന്ന തദ്ദേശ സ്ഥാപനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാവുന്നതIണ്. അതിന് സ്പെഷ്യൽ മാര്യാജ് ആക്ട് പ്രകാരമുള്ള കടമ്പകൾ കടക്കേണ്ടതില്ല

    • @rejani.s.pillaipillai4285
      @rejani.s.pillaipillai4285 3 ปีที่แล้ว

      Prethiyegichu oru acharam follow cheyathe family consent ode special marriage register cheytha notice board il idunnethu 30 days waiting okke undo

    • @vtsheaven013
      @vtsheaven013 9 หลายเดือนก่อน

      Sub registrar office il cheytha marriage registration. pinnedu marriage nadanna panchayathil cheyyan patto?

  • @AbdulKaderkp-n9z
    @AbdulKaderkp-n9z 2 หลายเดือนก่อน +1

    Sir nhan ipo 8 masamay rent housil tgamasikkunnu..enik ivdthe sub registrar officel apeksha kodkavuo..kodthal 2 perudeyum addresile sub registrar officl notice ottikumo?.atho aaa apeksha kodutha officilano??

  • @ratheeshkadalundi9525
    @ratheeshkadalundi9525 หลายเดือนก่อน

    Einikuorukuttiyavanno34.vayasullthumathi.udavo.ratheeshvadidannuorupotoayachutharanno

  • @sharons3109
    @sharons3109 11 หลายเดือนก่อน +3

    Sir ഞാനും എന്റെ ഹുസ്‌ബെൻഡും ലവ് മാര്യേജ് ആയിരുന്നു. 20 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ല . മത പരമായിട്ടൊന്നും അല്ല വിവാഹം കഴിച്ചത് . ഇനി രജിസ്റ്റർ ചെയ്യാൻ പറ്റുമോ

  • @thasnif369
    @thasnif369 2 ปีที่แล้ว +1

    thank you so much.. apo after one month 2 perum nirbantham ano. oral vere state il anegil etha vazi

  • @unnikkulamada432
    @unnikkulamada432 4 ปีที่แล้ว +4

    well said good narration

  • @deepabivin404
    @deepabivin404 2 ปีที่แล้ว +2

    Sir vadakakku thamasikunna sthalath marriage register cheythal aviduthe notice bordil mathrame idathollo..atho pinneyum avarude swandham reg officilum idumo

  • @drsabikak5951
    @drsabikak5951 2 ปีที่แล้ว +2

    Adya vivaham religious ly mathram anenkil randam vivaham register cheyyumbo divorce nte paper kodukkano.

  • @bijosb7362
    @bijosb7362 4 ปีที่แล้ว +1

    good information abt register marriage

  • @DevasuryaNair
    @DevasuryaNair ปีที่แล้ว

    Kuttikal aayya sesham register marriage cheythal kuttikalk niyama paramaya avakashangal undo

  • @anuanaz1232
    @anuanaz1232 3 ปีที่แล้ว +3

    സ്ഥിരം താമസിക്കുന്ന SRO ഏരിയ യിലാണെങ്കിൽ Residential Certificate വേണമോ ?

  • @vinodkrishna52
    @vinodkrishna52 2 ปีที่แล้ว +1

    Special marriage act vazhi ulla marriage certificate engane namukke online ayi download chyan pattumo Sir.....

  • @ramyalidhin5334
    @ramyalidhin5334 2 ปีที่แล้ว +1

    Sir first marriage register cheythittilla... Palliyil vech mathram nadathiyath aanu apo divorce paper kodukkano

  • @bismibismi8399
    @bismibismi8399 3 หลายเดือนก่อน

    Same religion anu Randu perum ullath enkil Etu act aanu.... Special marriage act prakaram ano register cheyunnath

  • @sivanandanvyloor2881
    @sivanandanvyloor2881 5 หลายเดือนก่อน +1

    ഹിന്ദു യുവാവ് മുസ്ലിം പെൺകുട്ടി രണ്ടുപേരും ഇപ്പോൾ ലണ്ടനിൽ ആണ് അവിടെ ജോലി ചെയ്യുന്നു. അവർക്കു നാട്ടിൽ രജിസ്റ്റർ ചെയ്യുന്നതിന് എന്തെല്ലാമാണ് ചെയ്യേണ്ടത്. അവിടെ രജിസ്റ്റർ ചെയ്താൽ മതിയോ

  • @ROYALVISITORS
    @ROYALVISITORS 2 ปีที่แล้ว +1

    Sir registration office illaku vilichu dout clear akan avumo .... Bride sthalathila mrg inta 5 days munba natil athugayulow so Attestation bride vanit ha time koduthal mathiyo enu chothikan ane baki elam set aki vekan

  • @jasidjaas8389
    @jasidjaas8389 3 ปีที่แล้ว +2

    Registration office il ninnu address upayoghich vittil ariyikkooo?

  • @MyFirstSms
    @MyFirstSms 3 ปีที่แล้ว +3

    Different states aanel temple marriage kazhinjulla certificatnu value undoooo. Love marriage aanel

  • @mrkmujeeb8170
    @mrkmujeeb8170 3 ปีที่แล้ว +3

    2mistake 2 sakshikal mathi..pinne Jilla Sro yilum register cheyyam

  • @vaishnavisonu9621
    @vaishnavisonu9621 ปีที่แล้ว

    Sir, Application idan kalyana pennum cherukkanum orumich pokanam enn undo? Oral application ittal mathiyo? Please reply.

  • @balakrishnanmanakkatveetti775
    @balakrishnanmanakkatveetti775 ปีที่แล้ว

    താമസിക്കുന്ന ജില്ലയിൽ എവിടെ വേണമെങ്കിലും റജിസ്റ്റർ ചെയ്യാമെന്നു് നിയമത്തിൽ പറയുന്നുണ്ടോ?

  • @Jincy-fw9bi
    @Jincy-fw9bi 3 ปีที่แล้ว +2

    Panchayathil notice board il idumo

  • @santhiyaronson2081
    @santhiyaronson2081 ปีที่แล้ว +1

    Sir we are comming from tamilnadu any thing is possible our marriage registration in kerala..

  • @judefelix6780
    @judefelix6780 ปีที่แล้ว

    Very thanks

  • @edumatebyadvottoorbiju363
    @edumatebyadvottoorbiju363  3 ปีที่แล้ว

    No problem

  • @Rolex23508
    @Rolex23508 3 หลายเดือนก่อน

    സാർ ഞാൻ ഒരാളെ പ്രണയിക്കുന്നു. ഞങ്ങൾ same കാസ്റ്റ് ആണ്. അവൾ എന്റെ വീട്ടിൽ വന്നിട്ടുണ്ട് . ഞങ്ങൾ registered marriage ന് അപേക്ഷിക്കുമ്പോൾ അവൾ എന്റെ വീട്ടിൽ വന്നു താമസിച്ച പ്രൂഫ് വച്ചു അപേക്ഷ നൽകിയാൽ അവളുടെ അഡ്രസ് പ്രൂഫിൽ ഉള്ള സ്‌ഥലത്തെ സബ് രജിസ്ട്രാർ ഓഫീസിൽ നോട്ടീസ് അയക്കുമോ ?? ഇനി ഇല്ലേൽ marge certificate യിൽ ഈ തൽക്കാലം താമസിച്ച സ്ഥലത്തെ അഡ്രസ് ആണോ വരുന്നത് അതോ യഥാർത്ഥ അഡ്രസ് ആണോ വരുന്നത് ??

  • @bibinm.p1130
    @bibinm.p1130 5 หลายเดือนก่อน

    Good video ❤❤

  • @Gopu364
    @Gopu364 2 ปีที่แล้ว

    Panjayathil marriage register cheyyithu.. intercast certificate kittan application avidannu kodukkendathu?

  • @jossuedottwo8509
    @jossuedottwo8509 7 หลายเดือนก่อน

    Sir, njangal special marriage act (before marriage) application കൊടുത്തിട്ടുണ്ട്. വധു out of State ആണ്. അപ്പോൾ marriage കഴിയാത്തത് കൊണ്ട് Sub registrar office ൻ്റെ പരിധിയിൽ ഞങ്ങൾ ഒരുമിച്ച് താമസച്ചിട്ടില്ല. അത് Registration സമയത്ത് ഒരു പ്രശ്നമാകുമോ? മറ്റൊരു കാര്യം Registration സമയത്ത് ആവശ്യമുള്ള ഫോട്ടേയുടെ പുറക് വശത്ത് gazetted officer sign ചെയ്തിട്ടുണ്ട്. But stamp ചെയ്യിക്കാൻ വിട്ട് പോയി. എങ്കിലും Registrar office ൽ അത് വാങ്ങിച്ച് വെച്ചിട്ടുണ്ട്. ഈ കാര്യങ്ങളിൽ എന്തെങ്കിലും പ്രശ്നം വരുമോ?

  • @rakeshnambiar9431
    @rakeshnambiar9431 2 ปีที่แล้ว

    Thank U Very Much

  • @Foxy-qs1ic
    @Foxy-qs1ic ปีที่แล้ว

    30 days kainit register officil poyilel marriage cancel aavo

  • @kunjumontvm7491
    @kunjumontvm7491 4 ปีที่แล้ว +1

    very good

  • @vinucp4976
    @vinucp4976 3 ปีที่แล้ว

    Very informative vedieo sir

  • @athiranandakumar4653
    @athiranandakumar4653 2 ปีที่แล้ว

    Niyamaparamaayi kalyanam kazhikkathavar (living together. )Avarkku divorce pepper kittuvo

  • @ranjinirsudhin5167
    @ranjinirsudhin5167 3 ปีที่แล้ว

    Sir marriage certificate register cheyyunnathinu bridinte paridhiyilulla subregister officil thanne cheyyanam ennu nirbhandham undo?? Gromm paridhiyil ulla sub register officil cheyyan sadhikkumo???

  • @lostshadow2331
    @lostshadow2331 2 ปีที่แล้ว

    3 months rent il thaamasikkunna place il ninn enganeyaan residential certificate kittunnath?

  • @lovelydreamer7833
    @lovelydreamer7833 2 ปีที่แล้ว

    കോടതി വഴി ragister marriage cheyumo

  • @delmyanto9860
    @delmyanto9860 3 ปีที่แล้ว +1

    Sir. Register office l notice board l idumboo 2 alludemm SRO and notice l idumoo

  • @MalayaliNet
    @MalayaliNet 4 หลายเดือนก่อน

    സാർ സ്റ്റാമ്പ്‌ പേപ്പർ എത്ര രൂപയുടെ ആണ് വേണ്ടത്?

  • @althafabu2762
    @althafabu2762 3 ปีที่แล้ว

    Computer centerill anno online ayye poyi apeshikandathu

  • @syamrajsp8484
    @syamrajsp8484 2 ปีที่แล้ว

    Sir same religion anel pattille

  • @murshivasim3443
    @murshivasim3443 2 ปีที่แล้ว +1

    Sir അതുപോലെ അവരവരുടെ register ഓഫീസിൽ നിന്ന് തന്നെ ചെയ്യൽ നിർബന്ധമാണോ..

  • @silpadakshina2404
    @silpadakshina2404 3 ปีที่แล้ว +1

    District sub registrar office il marriage register cheyan pattumo please reply sir

  • @devanandana9721
    @devanandana9721 3 ปีที่แล้ว

    Application fill cheyyumbo penkuttikk 18 akano 30 days kazhinju ayal kuzhappundo

  • @MANAMBOORMEDIA
    @MANAMBOORMEDIA 4 ปีที่แล้ว

    Informative

  • @Nazrin1999
    @Nazrin1999 2 ปีที่แล้ว +1

    Register mrg n kodth 30 day kazhinj epozhan register officil povande..... 30 day kazhinj ethra gyap und.... Athra day kazhinj chennillengil ath cancell avum... Please arengilum onn reply cheyyo... Urgent aan

    • @sejaantony8341
      @sejaantony8341 8 หลายเดือนก่อน

      Ithinulla ans enikum vendath

    • @Nazrin1999
      @Nazrin1999 8 หลายเดือนก่อน

      @@sejaantony8341 Ente register mrg kazhinj... 1 year avunn ipo😂

    • @ebinjose4083
      @ebinjose4083 4 หลายเดือนก่อน

      ​@@Nazrin1999veetl ariyumo chyumbo

    • @navajyoth_ro5270
      @navajyoth_ro5270 29 วันที่ผ่านมา

      ​@@Nazrin1999hlo procedure parnj tharumo? Hindu - muslim

  • @ajmalazar1210
    @ajmalazar1210 3 ปีที่แล้ว

    Sit mathapothakl vejam parayunu

  • @gethsemanegarden.6433
    @gethsemanegarden.6433 3 ปีที่แล้ว +6

    Sir,Online apekshikkunna SRO ഇൽ നിന്ന് thanne 30 days കഴിഞ്ഞ് marriage nadathavu എന്നുണ്ടോ?

    • @edumatebyadvottoorbiju363
      @edumatebyadvottoorbiju363  3 ปีที่แล้ว +2

      Certificate അവിടുന്നാണ് ലഭിക്കുക താലി കെട്ട് നിങ്ങൾക്കിഷ്ടപ്പെട്ടിടത്തു നടത്താമല്ലോ

    • @nidhinair7085
      @nidhinair7085 2 ปีที่แล้ว

      @@edumatebyadvottoorbiju363 thaalikettum office il vch nadathan padille? Ellam register office il ptuengil athalle nllth?

    • @edumatebyadvottoorbiju363
      @edumatebyadvottoorbiju363  2 ปีที่แล้ว

      @@nidhinair7085 സർക്കാർ ഓഫീസുകളിൽ വിവാഹ ചടണ്ടുകൾ നടത്താറില്ലല്ലോ

    • @nidhinair7085
      @nidhinair7085 2 ปีที่แล้ว

      @@edumatebyadvottoorbiju363 oh angne undo? Apo verthe register cheythit hall ilo matto thaali kett ndthyt aano?

  • @MyFirstSms
    @MyFirstSms 3 ปีที่แล้ว

    2 placilum photo pathikumo

  • @anilr8170
    @anilr8170 4 ปีที่แล้ว

    nice words

  • @sheminperunnattu9951
    @sheminperunnattu9951 2 ปีที่แล้ว

    sir register marriage nu apply cheyumbol randuperum undakanam ennudo? marriage time IL undayal pore.. presently one person out of country IL anenkil engane application kodukan sadhikumennu parayamo?

    • @ROYALVISITORS
      @ROYALVISITORS 2 ปีที่แล้ว

      Sister enthayi inkum same sutitions ane sister inta okey ayo

    • @Kiki-zp3mc
      @Kiki-zp3mc ปีที่แล้ว

      My situation is the same. How did you guys do it?

  • @Lallu_Am_MallU
    @Lallu_Am_MallU 4 ปีที่แล้ว +1

    Biju sir♡♡♡

  • @MyFirstSms
    @MyFirstSms 3 ปีที่แล้ว +2

    Age proove cheyanu adhar card, driving licence use cheythude..

    • @edumatebyadvottoorbiju363
      @edumatebyadvottoorbiju363  3 ปีที่แล้ว +2

      Date birth കാണിച്ചിട്ടുള്ള രേഖ മതിയാവും

    • @MyFirstSms
      @MyFirstSms 3 ปีที่แล้ว

      Thank u sir........

  • @vidhyamp4221
    @vidhyamp4221 8 หลายเดือนก่อน

    ഞാൻ spl Marriage act പ്രകാരം വിവാഹം കഴിച്ചത് certificate പിന്നെ മുനിസിപ്പാലിറ്റി യിൽ രജിസ്റ്റർ ചെയ്യണോ plz reply sir

    • @diyadiyu9910
      @diyadiyu9910 6 หลายเดือนก่อน

      എന്തെക്കെ പ്രൂഫ് ആണ് വേണ്ടി വന്നത്

  • @muhammednawaz8178
    @muhammednawaz8178 2 ปีที่แล้ว

    randam vivaham kazhicha oralude aadya vivaha details ariyan valla vazhiyum undoo..???

  • @amjathali4468
    @amjathali4468 3 ปีที่แล้ว

    Good

  • @lishadino1370
    @lishadino1370 3 ปีที่แล้ว +1

    Fess. Ethra ya

  • @sruthivn8558
    @sruthivn8558 2 ปีที่แล้ว

    പ്രണയ വിവാഹം വൈകിയാൽ എങ്ങനെ രജിസ്റ്റർ ചെയാം

  • @jolysree3566
    @jolysree3566 4 ปีที่แล้ว

    Good information sir..thanks

  • @Sneha-hm5lo
    @Sneha-hm5lo 3 ปีที่แล้ว +2

    Hello sir ..Marriage certificate il photos vannitilla.. Photos nirbhandham aano... Special marriage act aanengil... Please reply

    • @aravindvk4590
      @aravindvk4590 2 ปีที่แล้ว

      Intercaste marriage chythe aano?

    • @Sneha-hm5lo
      @Sneha-hm5lo 2 ปีที่แล้ว

      @@aravindvk4590 yes

    • @aravindvk4590
      @aravindvk4590 2 ปีที่แล้ว

      Ngne okke chythe

  • @jobinjoy7588
    @jobinjoy7588 3 ปีที่แล้ว +1

    ഈ ഒബ്ജക്ഷൻ പീരീഡ് ശെരിക്കും നമ്മുടെ പ്രൈവസി യെ ബാധിക്കുന്നത് അല്ലെ ?!! അതിന് എതിരെ ഒന്നും ചെയ്യന് പറ്റില്ലേ ?!!

  • @ajeshraj6358
    @ajeshraj6358 2 ปีที่แล้ว

    Marriage registration certificate annu thanne namuk kitum alle.
    Wifine dubai yil kond varan marriage certificate attest cheyyanam nu parayunund. Athinte procedures onu paranju thannal valare upakaaramaarunu

  • @ashinchakkara2165
    @ashinchakkara2165 2 ปีที่แล้ว

    Sir boy 21, Gail18 annu epo enthakillum scn undo marriage cheyunathine

  • @ettanuyr2828
    @ettanuyr2828 3 ปีที่แล้ว

    Ssls certicate kayil illa Aadhar card Beth certificate kayil ullu ssls certificate venno Sr avar chothikkuvo ssls certificate

    • @edumatebyadvottoorbiju363
      @edumatebyadvottoorbiju363  3 ปีที่แล้ว

      Age proof വേണം

    • @ettanuyr2828
      @ettanuyr2828 3 ปีที่แล้ว

      Sr birth certificate und pinne Aadhar mathiyo

    • @ettanuyr2828
      @ettanuyr2828 3 ปีที่แล้ว +1

      Ssls certificate illa Sr athi avar chothikkuvo Sr birth certificate und kayil

    • @ettanuyr2828
      @ettanuyr2828 3 ปีที่แล้ว

      Beth certificate und kayil ath mathiyo Sr

    • @induchandran8400
      @induchandran8400 10 หลายเดือนก่อน

      ​@@ettanuyr2828 birth certificate madhiyo??

  • @vypindelhi9458
    @vypindelhi9458 9 หลายเดือนก่อน

    Ksmart ❤😂

  • @murshivasim3443
    @murshivasim3443 3 ปีที่แล้ว

    പെണ്ണിന് age കൂടുതലും ചെക്കന് 21 ഉം ആണെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? Pls rply

    • @edumatebyadvottoorbiju363
      @edumatebyadvottoorbiju363  3 ปีที่แล้ว

      No prob

    • @Sk-hz2ld
      @Sk-hz2ld 3 ปีที่แล้ว +2

      ഞങ്ങൾക്കും അതാണ് പ്രശ്നം... നിങ്ങളുടെത് റെഡിയായോ

    • @alivv8526
      @alivv8526 2 ปีที่แล้ว

      No problm ✌️

    • @alivv8526
      @alivv8526 2 ปีที่แล้ว

      No problm ✌️💯

  • @basheerbasheerkoduvery9142
    @basheerbasheerkoduvery9142 2 ปีที่แล้ว

    Sir can I help

  • @heart_of_engine_v4837
    @heart_of_engine_v4837 2 ปีที่แล้ว +1

    Sir എന്റെ lover ആദ്യ വിവാഹം രെജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങൾക്ക് രജിസ്റ്റർ ചെയ്യണമെന്നുണ്ട്. നടക്കുമോ

    • @edumatebyadvottoorbiju363
      @edumatebyadvottoorbiju363  2 ปีที่แล้ว +1

      ആദ്യ വിവാഹത്തിൽ കുട്ടികൾ ഉണ്ടോ?

    • @heart_of_engine_v4837
      @heart_of_engine_v4837 2 ปีที่แล้ว

      @@edumatebyadvottoorbiju363 ഉണ്ട് sir

  • @rahulrkz5057
    @rahulrkz5057 3 ปีที่แล้ว

    Sir adressil oru spelling thettaan.. ath preshnamano

  • @Queen____4786
    @Queen____4786 ปีที่แล้ว

    Gril age 21 akkiyo plz reply

  • @ajmalazar1210
    @ajmalazar1210 3 ปีที่แล้ว

    Ipo... photo pthipikl ilalo

  • @bisnababy8543
    @bisnababy8543 2 ปีที่แล้ว

    സാർ എന്റ ഫ്രണ്ട് ന് 4 മക്കൾ ഉണ്ട് 36 വയസ്സ് . ഭർത്താവ് മരിച്ചത് ആണ് ചെക്കന് 29 വയസ്സ് അവൻ കല്യാണം കഴിച്ച് ഡയപോഴ്സ് ആയതാണ് ഇവർക്ക് തമ്മിൽ വിവാഹം കഴിക്കണം ഇപോ ആരും അറിയാൻ പാടില്ല എന്താ ചെയ്യണ്ടത് പറഞ്ഞ് തരുമോ Plas

    • @ShazinZahan-dg7si
      @ShazinZahan-dg7si 9 หลายเดือนก่อน

      ഓൺലൈൻ അപേക്ഷ കൊടുക്കു

  • @nabesapan3335
    @nabesapan3335 3 ปีที่แล้ว

    ആരും അറിയാതൊവിവാഹം കഴിക്കാൻ വേണ്ടിയാണ് രണ്ട് മത മണ് എൻ്റെ ഭർത്താവ് മരണപ്പെട്ടതാണ് ആൾ കല്യാണം കഴിച്ചിട്ടില്ല ആദ്യ വിവാഹം ആണ് വിട്ടിൽ അറിയാതെ വേണം കല്യാണം നടത്താൻ അത് കൊണ്ടാണ്

    • @Sk-hz2ld
      @Sk-hz2ld 3 ปีที่แล้ว

      Hlo

    • @Sk-hz2ld
      @Sk-hz2ld 3 ปีที่แล้ว

      നിങ്ങടെ വിവാഹം രജിസ്റ്റർ ചെയ്താ

    • @murshivasim3443
      @murshivasim3443 2 ปีที่แล้ว

      ഇല്ല

  • @RaHul-iv3wg
    @RaHul-iv3wg 3 ปีที่แล้ว +3

    Sir onnu numbr taro kurach dout und

  • @slayergming1925
    @slayergming1925 3 ปีที่แล้ว +1

    Hi,
    ആദ്യം application subit ചെയ്യുമ്പോൾ പയ്യനും പെണ്ണ് ഉം ഉണ്ടാകണം എന്ന് ഉണ്ടോ ? കാരണം ഞാൻ abroad aanu. 10 days മാത്രമേ leave ullu. Registration day മാത്രമേ എത്തുവാൻ കഴിയുകയുള്ളൂ.
    അതിനു വേറെ എന്താണ് ഓപ്ഷൻ ഉള്ളത് ?

  • @irsasherinsvlog9412
    @irsasherinsvlog9412 3 ปีที่แล้ว

    ഈ 18 വയസ്സ് പൂർത്തിയാവണം എന്ന് പറയുന്നത് 18 വയസ്സ് തുടങ്ങിയാൽ മതിയോ അതോ 18 പൂർത്തിയാക്കി 19 സ്റ്റാർട്ട്‌ ചെയ്യണോ?
    ഒന്ന് ക്ലിയർ ആക്കാവോ?

  • @edumatebyadvottoorbiju363
    @edumatebyadvottoorbiju363  3 ปีที่แล้ว

    9496749080

  • @edumatebyadvottoorbiju363
    @edumatebyadvottoorbiju363  3 ปีที่แล้ว

    No way now

  • @adidevnamboothiri8971
    @adidevnamboothiri8971 4 ปีที่แล้ว

    legal class go ahead

    • @jubinjayan3871
      @jubinjayan3871 3 ปีที่แล้ว

      Sir sir nta contact cheyyanm ennude kooduthal ayi details aryan vendi ane

  • @syamkumar3960
    @syamkumar3960 3 ปีที่แล้ว

    സാർ...SRO il... വെച്ച് തന്നെ താലി കെട്ടാൻ പറ്റുമോ...???

    • @edumatebyadvottoorbiju363
      @edumatebyadvottoorbiju363  3 ปีที่แล้ว

      അതൊരു സർക്കാർ ഓഫീസല്ലേ നിങ്ങൾക്ക് ആചാരപ്രകാരം താലി കെട്ട് നടത്താമല്ലോ

    • @nidhinair7085
      @nidhinair7085 2 ปีที่แล้ว +1

      @@edumatebyadvottoorbiju363 acharapragaram venda. athinu ayrnnel register cheyyan varillallo

  • @ajmalazar1210
    @ajmalazar1210 3 ปีที่แล้ว

    Sir numner

  • @drkphoenixgaming1620
    @drkphoenixgaming1620 3 ปีที่แล้ว

    Sir number tharamo ? Doubts und

  • @ajmalazar1210
    @ajmalazar1210 3 ปีที่แล้ว

    Number please sir