Different switches inside a car/എന്തൊക്കെ സ്വിച്ചുകളാണ് ഒരു കാറിന്റെ അകത്തുള്ളത് (part-2).

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 235

  • @vakkutty8220
    @vakkutty8220 5 ปีที่แล้ว +62

    ഓരോ ടിപ്സ് കേൾക്കുമ്പോഴും ആത്മവിശ്വാസം വർധിക്കുന്നു. വളരെ നന്ദി.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +3

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @muhammadfarseenbcomco6544
    @muhammadfarseenbcomco6544 3 ปีที่แล้ว +3

    ഞാൻ ഒരു തുടക്കകാരനാണ്. എനിക്ക് ഇതൊക്കെ അറിയണമെന്ന് നല്ല വണ്ണം ആഗ്രഹമുഢായിരുന്നു. വളരേ നന്ദി🙏👍👍👍

  • @ramakrishnanckck2271
    @ramakrishnanckck2271 7 หลายเดือนก่อน

    ഞാൻ 2015ൽ 60 വയസ്സിൽ ഡ്രൈവിംഗ് ലൈസൻസ് എടുത്തതാണ്. പക്ഷേ ഈയിടെ ആണ് ഡ്രൈവ് ചെയ്യാൻ തുടങ്ങിയത്. അതിനു താങ്കളുടെ വീഡിയോകൾ വളരെ സഹായിച്ചു.Thank u.

  • @fasalfasa470
    @fasalfasa470 5 ปีที่แล้ว +19

    ഞാൻ ആഗ്രഹിച്ച വീഡിയോ Thanks

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @ananduiyer5305
    @ananduiyer5305 5 ปีที่แล้ว +72

    ഇത് ഒന്നും ഡ്രൈവിംഗ് സ്കൂളിൽ പറയില്ല..നിങ്ങൾ പുലി ആണ്...അല്ല പുപ്പുലി...😊😊

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +2

      😍video share cheyyane dear😍😍😍🙏

    • @hashir_ha_shi
      @hashir_ha_shi 5 ปีที่แล้ว +1

      Sheriyaanu nammal swayam cheyanda kaaryangalaanu pulli parayunnath👍

  • @harikumarks1772
    @harikumarks1772 3 ปีที่แล้ว +2

    വളരെ നല്ല programs ആണ്‌ താങ്കൾ ചെയ്യുന്നത് എല്ലാം. Thanks.

  • @hema8859
    @hema8859 2 ปีที่แล้ว +1

    Njn innu taniye vandi odichu. Chettante videos bhayankara confidence tannu... Thank you so much brother 🥰

  • @ajikumar1590
    @ajikumar1590 3 ปีที่แล้ว +1

    നല്ല അവതരണം thanks 🙏👍👍👍👍👍👍ഉപകാരപ്രദമായ വീഡിയൊ👌👌👌👌🙏

  • @bhargavaraman2299
    @bhargavaraman2299 4 ปีที่แล้ว +5

    Most of our driving schools r good for nothing they never explain basic things to their students half cooked drivers a cause for concern this vedeo is very useful

  • @NS__88
    @NS__88 4 ปีที่แล้ว +5

    Lots of positivity spreads while watching your videos 😍

  • @vmadhavakamath2097
    @vmadhavakamath2097 4 ปีที่แล้ว +2

    Thank you ,Sajeesh Govindan, for clear description

  • @praseethasanthosh2441
    @praseethasanthosh2441 5 ปีที่แล้ว +5

    ഇന്നുകൂടെ driving sir ഇത് പറഞ്ഞു തന്നെ ഉള്ളു... but sirde video കണ്ടപ്പോൾ ഒന്നുടെ clear aayi.... sir learns കിട്ടി keto innu.... pinne H ഇടുന്ന video കട്ട waiting

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Congratulations 👍😍

    • @MeMe-wp3ip
      @MeMe-wp3ip 5 ปีที่แล้ว +1

      @@SAJEESHGOVINDAN ok ok

  • @aliibrahim3418
    @aliibrahim3418 ปีที่แล้ว

    Many many thanks..... Excellent class

  • @jalajapanackel8321
    @jalajapanackel8321 3 ปีที่แล้ว

    വളരെ നല്ല കാര്യങ്ങൾ തന്നെ പറഞ്ഞ തരുന്നത് ഒത്തിരി നന്ദി

  • @saidalaviahsanipannippara5479
    @saidalaviahsanipannippara5479 5 ปีที่แล้ว +2

    എനിക്ക് വളരെ ഉപകാരപ്പെട്ടു;സന്തോഷം

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @sefinmx52
    @sefinmx52 5 ปีที่แล้ว +1

    Video kurachu kude claritiyil aduthal nannayirunnu

  • @govindanvk4138
    @govindanvk4138 3 ปีที่แล้ว

    ഞാനിതുവരെ വണ്ടി ഓടിച്ചിട്ടില്ല, താങ്കളുടെ .വീഡിയോ ഞാൻ കുറെ കണ്ടിരുന്നു, നല്ലതപോലെ മനസിലാവുന്നുണ്ട്-

  • @VimalKumar-se7oc
    @VimalKumar-se7oc 4 ปีที่แล้ว +2

    Dash board symbols ne kurich oru video cheyyaamo..

  • @aarshp653
    @aarshp653 4 ปีที่แล้ว +1

    Polo (voxwagon)yude case il wiper right um indicator left um aanu

  • @nafeesakutty565
    @nafeesakutty565 2 ปีที่แล้ว

    Orupad thanks🙏🙏❤

  • @ashraf4461
    @ashraf4461 5 ปีที่แล้ว +1

    എനിക്ക് വളരേ ഉപകാരമായി നന്ദി

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍video share cheyyane dear😍😍😍🙏

  • @yoonuskutty9657
    @yoonuskutty9657 3 ปีที่แล้ว +1

    കൊള്ളാം നല്ല ക്‌ളാസ്സുകൾ

  • @samuelgeorge5540
    @samuelgeorge5540 5 ปีที่แล้ว +7

    Lever dikki thorakkana bonnet Alla.Jz a small mistake.Also high beam Alla low beam aduth set aakana aa switch.Another mistake.Gud explanation.I subscribed your channel also pressed bell icon

  • @vijayanc3206
    @vijayanc3206 3 ปีที่แล้ว

    The right instructor....

  • @Praveen_vijayakumar407
    @Praveen_vijayakumar407 5 ปีที่แล้ว +3

    Thanks for this video.. brother..👍👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @sunithaks9671
    @sunithaks9671 2 ปีที่แล้ว +1

    Very good video

  • @haripriyah4917
    @haripriyah4917 2 ปีที่แล้ว +1

    Sir, swift vxi kure... switch indalo..adhinte video iduo

  • @noushadmadathil9715
    @noushadmadathil9715 4 ปีที่แล้ว +1

    Nice and simple to understand

  • @noorjahanharris9665
    @noorjahanharris9665 5 ปีที่แล้ว +2

    Automatic car ne കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്യാമോ uphill downhill problems

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +3

      Aduthu thannae cheyyum. Keep watching 👍🙏

  • @SunilKumar-iy1ot
    @SunilKumar-iy1ot 3 ปีที่แล้ว +1

    Hello മാഷെ..... Back ഗ്ലാസിനും wiper🙏ഉള്ള വാഹനങ്ങൾ ഉണ്ടല്ലോ.... അതിന്റെ switch വേറെ ആണോ.....?

  • @kkvishakk
    @kkvishakk 4 ปีที่แล้ว +1

    Hi sajeesh bhai. Njan second hand 800 eduthu.

  • @muhammadyaseen-gz8bv
    @muhammadyaseen-gz8bv 5 ปีที่แล้ว +2

    swift desir vdi 2008 mdl alarm sound activate switch

  • @rejeshreju3697
    @rejeshreju3697 4 ปีที่แล้ว

    Alaram Button use endha

  • @shk4039
    @shk4039 2 ปีที่แล้ว +1

    Ok. Tnxxxxx

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 5 ปีที่แล้ว +2

    Very useful to me,thank u so much

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍

    • @DheerajKumar-bu5dj
      @DheerajKumar-bu5dj 5 ปีที่แล้ว

      @@SAJEESHGOVINDAN 👍

  • @numnakc1112
    @numnakc1112 2 ปีที่แล้ว +1

    Thank you 👍

  • @muhammadaslam4178
    @muhammadaslam4178 ปีที่แล้ว

    Mirar engne cloce adakkamm

  • @shibuthomas9714
    @shibuthomas9714 3 ปีที่แล้ว

    Very good and useful presentation.

  • @justujustu6388
    @justujustu6388 3 ปีที่แล้ว

    Indicator switch eathNU SIR

  • @aneeshkumar2819
    @aneeshkumar2819 5 ปีที่แล้ว +9

    സ്റ്റീയറിങ്ങിന്റെ വലതു ഭാഗത്തു Alarm എന്ന് എഴുതിയ ബട്ടൺ എന്തിനെന്ന് പറഞ്ഞില്ല അതു ഒഴിവാക്കി മുന്നോട്ടു പോയി..

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +4

      Extra fitt cheyumbol use akkan vendiyanu.

  • @binukr3205
    @binukr3205 5 ปีที่แล้ว +1

    Sajeesh.. Did I miss how to operate indicator from this video or not included them yet.?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      I have done a video about indicators allready may be in part-1. Pls check dear.

    • @binukr3205
      @binukr3205 5 ปีที่แล้ว +1

      @@SAJEESHGOVINDAN Aright..!
      Thank you very much Sajeesh for confirming.

  • @nish85
    @nish85 4 ปีที่แล้ว +1

    Auto switch valichu pidikkenda karyamillallo

  • @justujustu6388
    @justujustu6388 3 ปีที่แล้ว

    Sir nte vdos kand aanu njn prtce cheyyunnath...

  • @sajeeshmartin4079
    @sajeeshmartin4079 4 ปีที่แล้ว +1

    ബോണറ്റ് അകത്തുള്ള ഓയിലുകൾകുറിച്ച് പറയാമോ

  • @umar_muhad2382
    @umar_muhad2382 5 ปีที่แล้ว +2

    Good msg bro..

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @abdullahkaabdulkhader7016
    @abdullahkaabdulkhader7016 5 ปีที่แล้ว +2

    Kilometer switch nte upayogangal trip ethra kilometer ayi ennariyanum mattum

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Video cheyyam. 🙏 video share cheyyane dear😍😍😍🙏

    • @hiddenhappiness3397
      @hiddenhappiness3397 5 ปีที่แล้ว +1

      Enikkum ariyanam ithu

  • @ajmalkarulai4482
    @ajmalkarulai4482 5 ปีที่แล้ว

    Bonet enn paranjath thettaan bro. ath Dikkyudethalle.

  • @naveene2268
    @naveene2268 5 ปีที่แล้ว +1

    നല്ല അവതരണം

  • @sundarank9119
    @sundarank9119 5 ปีที่แล้ว +3

    നിങ്ങളുടെ നംബർ എത്രയാ

  • @ranoop99
    @ranoop99 4 ปีที่แล้ว

    Trip idunath engina

  • @vijayanparameswaran260
    @vijayanparameswaran260 3 ปีที่แล้ว

    ഹൈബിൻ light എപ്പോൾ use ചെയ്യണം

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 ปีที่แล้ว +1

    Bro, ee petrol ethratholam vandiyl baaki undennum, ini ethraya vendath ennum ulla kanakku vivaram paranju tharaamo. Kootathil athine soojippikkunna indication um. Ee car il normal venda petrol ethraya?

  • @pratheesh5921
    @pratheesh5921 5 ปีที่แล้ว +1

    Very useful ,,,

  • @firosekhanpk1980
    @firosekhanpk1980 5 ปีที่แล้ว +2

    Chettan supraaaa

  • @saafmarble4049
    @saafmarble4049 5 ปีที่แล้ว +2

    ഭായി.. ഗൾഫിലുള്ള ഡ്രൈവേഴ്‌സിനുവേണ്ടി വീഡിയോ കൂടുതൽ ചെയ്യുക.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Enikk all ready Qatar license und. But ividathe vandiyil, ividathe rodil kanichal etratholam seriyavum... athanu oru problem dear.

  • @shibuthomas9714
    @shibuthomas9714 3 ปีที่แล้ว

    Please explain the switches in swift lxi also.

  • @jayaadoor216
    @jayaadoor216 5 ปีที่แล้ว +1

    What is the best position for side mirrors in a car

  • @unaiskku643
    @unaiskku643 5 ปีที่แล้ว +1

    Side mirror full open close switch anganaya

  • @justujustu6388
    @justujustu6388 3 ปีที่แล้ว

    Vdoyude end clear Ayill sir..

  • @noushadkp6830
    @noushadkp6830 5 ปีที่แล้ว +1

    Please do a vedio......A /C working(windo closed) driving tips....

  • @jayanarayanan1061
    @jayanarayanan1061 5 ปีที่แล้ว +2

    Machane thank you.

  • @vijayanc3206
    @vijayanc3206 3 ปีที่แล้ว

    Super sir....

  • @FirozKhan-ph9ty
    @FirozKhan-ph9ty 3 ปีที่แล้ว

    Fog വന്നാൽ ഹീറ്റർ ഉപയോഗിക്കാമോ

  • @aswanthk2518
    @aswanthk2518 4 ปีที่แล้ว +1

    Vandi Off Aaayittum Indication Pokathathinte Reason Onnu Paranju Tharumo Car =(ALTO K10 vx-i )

  • @sivasankarapillaisiva8152
    @sivasankarapillaisiva8152 5 ปีที่แล้ว +1

    car ownayirikumbol matrame glass pokanum,thazthanum pattathollo...sir

  • @SunilKumar-iy1ot
    @SunilKumar-iy1ot 3 ปีที่แล้ว

    Ariel switch എവിടെയാണ്.....?

  • @hlxtrboi1573
    @hlxtrboi1573 5 ปีที่แล้ว +2

    Pass light. Nta switch oooh?
    Athille?

  • @akarsh1317
    @akarsh1317 4 ปีที่แล้ว +2

    Thanks 😍😍😍

  • @hiddenhappiness3397
    @hiddenhappiness3397 5 ปีที่แล้ว +1

    Very informative 👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 ปีที่แล้ว +1

    രണ്ടു കാറിന്റെ ഇടയിൽ കിടക്കുന്ന കാർ എങ്ങനെ എടുകാം വീഡിയോ ഇടാമോ

  • @nk.shamsudeennk.shamsudeen5914
    @nk.shamsudeennk.shamsudeen5914 4 ปีที่แล้ว +1

    പഴയ വണ്ടിയിലെ ഏറിന്റെ സിച്ച് നീക്കി ണസിച്ച് ആണ് അത് ആരോ മാർക്ക് ള്ള ഭാഗം എണ്ടോ ട്ടാണ് വെക്കേണ്ടത് കാറിന്റെ ഉള്ളിൽ നിന്ന് ഉള്ളിലേക്കാ പുറത്തിൽ നിന്ന് ഉള്ളിലേക്കോ ആക്കണ്ടത്

    • @nk.shamsudeennk.shamsudeen5914
      @nk.shamsudeennk.shamsudeen5914 4 ปีที่แล้ว +1

      വണ്ടിയുടെ ഐന്തൊക്കെ ചെക്കപ്പു ചെയ്യേണ്ടത് ഓഴിൽ ബ്രയ്ക്കോ യിൽ വെള്ളം ഇതല്ലാതെ എന്തെങ്കിലും ചെക്ക പ്പ് നടത്താനുണ്ടാ അറിഞാൻ കൊള്ളാമായിരുന്നു

  • @bijoypdavis2094
    @bijoypdavis2094 5 ปีที่แล้ว +4

    ഫ്ളാഷ് ലെയ്റ്റ് ഉപയോഗിക്കുന്നത് എങ്ങനെ യാണ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Video cheythittund dear chanel nokku. Subscribe cheythillae?

    • @ajmalkarulai4482
      @ajmalkarulai4482 5 ปีที่แล้ว +3

      SAJEESH GOVINDAN vdeoyil Ath maathram paranjittilla. but enikariyaam. Right side light liver stearing sidelekk valich viduka. flash light ready. ☺️👍

  • @sujasathish1127
    @sujasathish1127 5 ปีที่แล้ว +1

    Very useful
    Thank u

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @viswarekhans6198
    @viswarekhans6198 3 ปีที่แล้ว

    Nice ക്ലാസ്സ്‌ 🙏🌹

  • @renjitcheruvallilnarayanan3267
    @renjitcheruvallilnarayanan3267 4 ปีที่แล้ว

    Good class

  • @AshokKumar-fn8zx
    @AshokKumar-fn8zx 2 ปีที่แล้ว +1

    🙏🙏

  • @jinujose3525
    @jinujose3525 4 ปีที่แล้ว

    Indicator paranjilla

  • @sajeevk.k2396
    @sajeevk.k2396 5 ปีที่แล้ว +1

    Super bro

  • @nazeerahaneef4567
    @nazeerahaneef4567 5 ปีที่แล้ว +3

    Ac ഉപയോഗിച്ച് വണ്ടി ഓടക്കുമ്പോൾ fuel വളരെ അധികം വേണോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Ac use cheyyumbol kurach Fuel kooduthal venam.

  • @devasyapallikunnel4968
    @devasyapallikunnel4968 5 ปีที่แล้ว +1

    Nice tips

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍

  • @sahidagoodmessagesthankyou1979
    @sahidagoodmessagesthankyou1979 5 ปีที่แล้ว +1

    Good message Thanku

  • @BalanBalan-vn2je
    @BalanBalan-vn2je 2 ปีที่แล้ว +1

    വണ്ടിയുടെ സ്റ്റീയറിംങ്ങ് നേരെയാക്കാതെ പാർക്ക് ചെയ്താൽ എഞ്ചിനു വല്ല കുഴപ്പവുമുണ്ടോ

  • @mahroofku521
    @mahroofku521 4 ปีที่แล้ว +3

    Pass light പഞ്ഞില്ല

  • @samadsamadka9246
    @samadsamadka9246 3 ปีที่แล้ว

    Suppar👍

  • @sreekalarajan5447
    @sreekalarajan5447 4 ปีที่แล้ว +2

    വാഹനങ്ങളെയും സജീഷ് ഗോവിന്ദനെയും ഇഷ്ടമുള്ളവര്‍ ഇവിടെ like ചെയ്യാതെ പോകില്ല ഉറപ്പ്.

  • @roshithpayyanadan5567
    @roshithpayyanadan5567 5 ปีที่แล้ว +1

    Thanks dear

  • @youavs
    @youavs 5 ปีที่แล้ว +2

    Thank U.....👍

  • @dreamcatcher3548
    @dreamcatcher3548 5 ปีที่แล้ว +1

    Light ithiri ittu chythal manasilakan eluppamayrnu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Sradhikkam. 🙏 video share cheyyane dear😍😍😍🙏

  • @sujiththamalam279
    @sujiththamalam279 4 ปีที่แล้ว +2

    2020 നവംബർ മാസം ഈ vlog കാണുന്ന എല്ലാവരും ഇതിന് താഴെ കമന്റ്‌ ചെയ്യുക

  • @gsushewkjgejsojss7839
    @gsushewkjgejsojss7839 5 ปีที่แล้ว +1

    Opposite വരുന്ന വണ്ടിയുടെ light dim ചെയ്യിക്കാൻ കൊടുക്കുന്ന signal switch എന്താണ്

  • @soumyamuhammad1887
    @soumyamuhammad1887 5 ปีที่แล้ว +1

    nice video

  • @SunilKumar-iy1ot
    @SunilKumar-iy1ot 3 ปีที่แล้ว

    FUSE എന്നുള്ള ഒരു switch കാണുന്നുണ്ടല്ലോ അതെന്താണ്

  • @aminavm6950
    @aminavm6950 5 ปีที่แล้ว +1

    Great class. God bless you

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @rajithanambiar234
    @rajithanambiar234 4 ปีที่แล้ว +1

    Dicky open cheyyan any switch inside

  • @sivasankarapillaisiva8152
    @sivasankarapillaisiva8152 5 ปีที่แล้ว +1

    Maza kuranjoooo....problem onnum ellallooo....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Ok ayikkondirikkunnu dear😍👍🙏

  • @sudhanp706
    @sudhanp706 4 ปีที่แล้ว +1

    Dim light paranjilla

    • @mirshadali8488
      @mirshadali8488 4 ปีที่แล้ว

      Vandi bright അല്ലാത്ത timil okke dim alle chettaaa

  • @appus3407
    @appus3407 3 ปีที่แล้ว +5

    വീട്ടിൽ നിന്നും വണ്ടി എടുത്ത ഉടനെ നല്ലൊരു വളവും വലിയൊരു കയറ്റവും right side താഴ്ച ഉള്ള റോഡും ആണ്.. അതുകൊണ്ട് വണ്ടി എടുക്കാൻ പേടി ആണ്.. എങ്ങനെ ആണ് smooth ആയി കയറ്റുക..

    • @RM-xw2bt
      @RM-xw2bt 2 ปีที่แล้ว

      Ipolthe ende avastha idhu thanne aanu🙁

  • @noorjahanharris9665
    @noorjahanharris9665 5 ปีที่แล้ว +1

    എനിക്ക് വീടിന്റെ gate eil ninnum car turn cheythu edukkunnathinu bhayangara ബുദ്ധിമുട്ട് റോഡും ചെറുതാണ് അത് എങ്ങനെ കൃത്യമായി cheyyam

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Athinekkurich oru Special video cheyyund. ethanu car? Keep watching 👍

    • @noorjahanharris9665
      @noorjahanharris9665 5 ปีที่แล้ว +1

      @@SAJEESHGOVINDAN celerio vxi amt

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      @@noorjahanharris9665 👍

  • @amalkdas8246
    @amalkdas8246 4 ปีที่แล้ว +1

    Tip 15,100 അങ്ങനെ ഒരു no mathram കിട്ടാൻ എന്താണ് ചെയ്യണ്ടത്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Youtubil serch akkanm.driving tips -100 sajeesh Govindan ennu

  • @krishnakumarnair2408
    @krishnakumarnair2408 5 ปีที่แล้ว +1

    വൈപ്പറിലെ വെള്ളം തീർന്നാൽ എങ്ങിനെയാണ് ഫിൽ ചെയുന്നത്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്. ചാനൽ നോക്കൂട്ടോ.