Car tyre and bonnet judgement easy method/Driving tips part-320

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Best method for car tyre and bonnet judgement in driving
    -------------------------------------
    Please watch and Subscribe my product review channel SPECIAL EYE-by Sajeesh Govindan.
    channel link give below.
    • ZHIYUN smooth Q gimbal...
    ---------------------------------------------------
    Follow my Facebook page
    / sajeesh-govindan-64249...

ความคิดเห็น • 469

  • @nishadk3986
    @nishadk3986 4 ปีที่แล้ว +259

    ഡ്രൈവിങ് സ്കൂളിൽ പോവാതെ ചേട്ടന്റെ വീഡിയോ A-Z ഇരുന്നു പലപ്രാവശ്യം കണ്ടു ആരെയും പഠിപ്പിക്കാൻ വിളിച്ചില്ല സ്വയം എടുത്തു പ്രാക്ടീസ് ചെയ്തു ഇപ്പോൾ നന്നായി ഓടിക്കുന്നു ..എന്നാലും അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാനിരിക്കുന്നു അതിനുവേണ്ടി ഇപ്പോഴും ഈ ചാനലിൽ നോക്കുന്നു പറഞ്ഞാൽ തീരാത്ത കടപ്പാട് 🥰

    • @koyakuttyvk9431
      @koyakuttyvk9431 4 ปีที่แล้ว +1

      Thank you and a big salute

    • @akhilputhalathap
      @akhilputhalathap 4 ปีที่แล้ว +5

      തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടീ 😜😀😀🙏
      ചുമ്മാ ആണുട്ടോ🙏 🥰

    • @bennyjoseph9349
      @bennyjoseph9349 4 ปีที่แล้ว +2

      Very useful practical tips for good driving 👌👍

    • @raveendranthayathavalapil1457
      @raveendranthayathavalapil1457 3 ปีที่แล้ว

      @@koyakuttyvk9431 👍

    • @harrisubaidulla8909
      @harrisubaidulla8909 2 ปีที่แล้ว

      നിഷാദ്,, എവിടാ

  • @peters9072
    @peters9072 4 ปีที่แล้ว +69

    15 വർഷത്തോളമായി കാറോടിക്കുന്ന എനിക്ക് എല്ലാം അറിയാം എന്ന് അഹങ്കരിച്ചിരുന്നു. ഇപ്പോൾ എനിക്കു മനസിലായി അറിവുകൾ തീരുന്നില്ല എന്ന്. നന്ദിയുണ്ട് വളരെ നന്ദി

  • @Achumma666
    @Achumma666 4 ปีที่แล้ว +83

    അടിപൊളി ചേട്ടാ ആളുകൾ ചോദിച്ചാൽ നാണക്കേട് ആകുമോ എന്ന് പേടിച്ചു ചോദിക്കാത്ത ഡ്രൈവിംഗ് ടിപ്സ് ആണ് ചേട്ടൻ മനസ്സറിഞ്ഞു ചെയ്യുന്നത് .ബിഗ് സല്യൂട്ട് ❤️

  • @jayaprakashd1972
    @jayaprakashd1972 4 ปีที่แล้ว +152

    ഡ്രൈവിംഗ് ചെയ്യാനുള്ള confidence താങ്ങളിൽ നിന്നാണ് കിട്ടിയത്.. വളരെ വളരെ നന്ദി..

  • @thomasvarkey4441
    @thomasvarkey4441 4 ปีที่แล้ว +2

    പ്രിയ സാർ അങ്ങ് കാണിച്ചുതരുന്ന എല്ലാ വീഡിയോകളും വളരെ ലളിതവും സുതാര്യവുമായതാണ് അഭിനന്ദനങ്ങൾ. ഡ്രൈവിംഗ് സ്കൂളുകളിൽ പ്രാഥമിക കാര്യങ്ങൾ മാത്രമേ പഠിപ്പിക്കുന്നുള്ള ആ പഠനങ്ങൾ കൊണ്ട് വാഹനം ഓടിക്കാൻ കഴിയുകയില്ല അതിനാൽ താങ്കൾ കാണിക്കുന്ന വീഡിയോകൾ വളരെ അറിവുകൾ നൽകുന്നതും ഉപകാരപ്രടവുമാണ്. നന്ദി

  • @kunhimohammed2359
    @kunhimohammed2359 4 ปีที่แล้ว +8

    താങ്കളുടെ ഈ വീഡിയോ എന്നെപ്പോലെ എത്ര പഠിച്ചാലും പഠിയാത്തവർക്ക വലിയ ഉപകാരമാണ് നമ്മെയെല്ലാം ദൈവം നേർമാർഗത്തിൻെറ പാതയിൽ ആവാൻ തുണക്കുമാറാവട്ടെ ആമീൻ

    • @adwaithkrishna1773
      @adwaithkrishna1773 4 ปีที่แล้ว +2

      Amen.....

    • @SJ-zo3lz
      @SJ-zo3lz 3 ปีที่แล้ว

      നമ്മുടെയൊക്കെ സൽകർമ്മം തന്നെ ആണ് ദൈവം സുഹൃത്തേ. തത് ത്വം അസി.
      അത് കൊണ്ട് നല്ലത് ചിന്തിക്കുക , പ്രവർത്തിക്കുക. നല്ലത് വരും.

  • @minnim5255
    @minnim5255 4 ปีที่แล้ว +34

    Very useful video 👍👍 thank you so much 🙏🙏🙏🙂
    ഞാൻ ലൈസൻസ് എടുത്തിട്ട് പത്തുവർഷത്തിലേറെയായി. Drive ചെയ്യാൻ പേടിയായിരുന്നു. താങ്കളുടെ videos സ്ഥിരമായി കണ്ടശേഷം practice ചെയ്തപ്പോൾ ക്രമേണ confidence വന്നു. ഇപ്പോൾ തനിയെ drive ചെയ്യുന്നതിന്റെ full credit ഉം താങ്കൾക്ക് സമർപ്പിക്കുന്നു 🙏🙏. Husband ന് ഭയങ്കര Surprise ആയി , സ്വയം drive ചെയ്തു cityയിലെ Heavy Trafic ൽ ക്കൂടി ഞാൻ office ൽ പോകുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയില്ല. Thank you Sir 🙏🙏🙏

  • @erzascarlet4530
    @erzascarlet4530 3 ปีที่แล้ว +7

    ഓരോരുത്തരുടെയും മനസ്സറിഞ്ഞ് പഠിപ്പിയ്ക്കാനുള്ള അങ്ങയുടെ അനുഗ്രഹീതമായ കഴിവ് പ്രശംസനാർഹമാണ്👍🙏 |

  • @AsLaM-vw4bp
    @AsLaM-vw4bp 4 ปีที่แล้ว +29

    സത്യം പറയാമല്ലോ ....!
    ഞാൻ licence എടുക്കുന്ന സമയത്താണ് ചെറുതായി ഒന്ന് ഓടിക്കാൻ പഠിച്ചത് . പിന്നെ 6 വർഷം ഒരു കാർ പോലും ഓടിച്ചിരുന്നില്ല . നിങ്ങളുടെ video കണ്ടപ്പോയാണ് സ്വന്തമായി എന്നെ കൊണ്ട് car ഓടിക്കാൻ സാധിക്കും എന്ന തോന്നൽ ഉളവാക്കിയത്. അതിന് ശേഷം നിങ്ങളുടെ ഏകദേഷം എല്ലാ വീഡിയോയും മുടങ്ങാതെ ഒരു മാസം കൊണ്ട് കണ്ട് തീർത്തു. ഒരു second hand santro car മേടിച്ചു. ആരുടെയും സഹായം കൂടാതെ സ്വന്തമായിത്തന്നെ Driving പഠിക്കാൻ തീരുമാനിക്കുകയും ഇപ്പോൾ നല്ല രീതിയിൽ ഓടിക്കാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.
    Thanks.......

    • @nizamnazar6469
      @nizamnazar6469 4 ปีที่แล้ว

      Same avastha...

    • @icccreation
      @icccreation 4 ปีที่แล้ว

      ഞാനും അതേ 4 വർഷമായി ലൈസൻസ് എടുത്തിട്ട് റോഡ് ടെസ്റ്റിന് ശേഷം വണ്ടി തൊട്ടിട്ടില്ല ഇപ്പൊ കുറച്ചു കോൺഫിഡൻസ് വന്നു

  • @vijayanc3206
    @vijayanc3206 3 ปีที่แล้ว +6

    You are a great teacher.... 14 വർഷമായി വണ്ടി യോ ഓടിക്കുന്നു..... ഇപ്പോഴാണ് safe ഡ്രൈവിംഗ് മനസിലായത്. ഒരുപാട് നന്ദിയുണ്ട് സാർ..... കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു....

  • @unnikrishnannair6848
    @unnikrishnannair6848 2 ปีที่แล้ว +2

    Sajeesh Brother you are a good instructer and your classes will be of great help to New Drivers !! Appreciate you Brother !!

  • @varghesevarkey7422
    @varghesevarkey7422 2 ปีที่แล้ว +1

    I love your tips which you are giving which does not given by a driving school teacher. They only give steering practice. Dear sajeesh you are amazing.

  • @sachiponnu7533
    @sachiponnu7533 4 ปีที่แล้ว +15

    എന്റെ മനസ്സിലുള്ള ഡൌട്ട് ചേട്ടൻ കറക്റ്റ് മനസ്സിലാക്കി.. എപ്പോളും മനസ്സിൽ ഉള്ള ഡൌട്ട് ആയിരുന്നു താങ്ക്സ് ബ്രോ 🌹🌹

  • @abdulsalamsalam8071
    @abdulsalamsalam8071 4 ปีที่แล้ว +1

    ഞാൻ എത്രയോ നാളായി ലൈസൻസ് എടുത്തിട്ട്,
    പുറത്ത് ജോലിയായിരുന്നതിനാൽ
    വല്ലപ്പോഴും ഓടിക്കുവാൻ നോക്കുമ്പോൾ സൈഡ് കറക്റ്റ് ആണോ എന്ന പേടികാരണം ഇപ്പൊ വരെ കഴിയാത്ത അവസ്ഥ ആയിരുന്നു. എന്നാൽ താങ്കളുടെ വീഡിയോ ഒട്ടു മിക്കതും കാണുവാൻ പറ്റിയതിൽ ഞാൻ പൂർണ തൃപ്തി യുള്ള വനായി, പേടി മാറി, ചെറുതായി ഓടിച്ചു തുടങ്ങി, വിജയം ആണ്
    എന്താ പറയണം എന്ന് എനിക്കറിയില്ല, ഒരാൾക്കു മനസിലാകുന്ന രീതിയിൽ പഠിപ്പിക്കുക എന്നത് എല്ലാര്ക്കും സാധിക്കില്ല, താങ്കൾ അനുഗ്രഹീതനാണ്.....
    വിജയാശംസകൾ നേരുന്നു 👍👍

  • @babucd6846
    @babucd6846 4 ปีที่แล้ว

    ഞാൻ agedആയതിനു ശേഷമാണ് ട്രൈവിങ് പഠിച്ചത്.എനിക്ക് ഈസിയായി ട്രൈവ്വ് ചെയ്യാൻ സാധിച്ചത് താങ്കളുടെ വിഡിയോകളാണ്.നന്ദിയുണ്ട്.

  • @irshadcp3035
    @irshadcp3035 4 ปีที่แล้ว +2

    ഒരിക്കലും എനിക്ക് കാർ ഓടിക്കാൻ കഴിയില്ല എന്ന് ഞൻ ചിന്തിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ ഞൻ കാർ ഓടിക്കാൻ പഠിച്ചെങ്കിൽ അതിൽ ഒരു കാരണം സജേഷേട്ടാ നിങ്ങളാണ് നിങ്ങളുടെ ക്ലാസ്സുകളാണ് thank you

  • @abhilashptb3199
    @abhilashptb3199 4 ปีที่แล้ว +14

    👍👍👍 വണ്ടി Move ചെയ്യുമ്പോൾ ടയർ ഭൂമിയിൽ ടച്ച് ആവുന്നത് എങ്ങനെയെന്ന് ചുമ്മാ അറിയാൻ വേണ്ടി ,, ഒരു കാലിയായ മിനറൽ വാട്ടർ ബോട്ടിൽ ടയറിൻ്റെ മുന്നിലിട്ട് വണ്ടി Move ചെയ്യുക ,അതിലൂടെ കയറുമ്പോൾ ആ ശബ്ദം കേട്ട് മനസ്സിലാക്കാം ... തീരെ ഇതിനെ കുറിച്ച് ധാരണയില്ലാത്തവർ ഇങ്ങനെ പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ് .. വണ്ടി എത്ര മുന്നോട്ടു നീങ്ങുമ്പോൾ ഭൂമിയിൽ ടയർ എവിടെ ടച്ച് ആകുന്നു എന്നൊക്കെ മനസ്സിലാക്കാം ... (ഡ്രൈവിംങ് സീറ്റിലിരിക്കുമ്പോൾ തൻ്റെ വണ്ടിയുടെ നാലു sയറിനെ കുറിച്ചും ഒരു മന:കണക്ക് കിട്ടുക എന്നത് ഒരു ഡ്രൈവറെ സംബന്ധിച്ച് പ്രധാനമാണ് ... ചിലർക്കിത് ഒരു കീറാമുട്ടിയായി കാണാറുണ്ട് ... കൂടുതലും സ്ത്രീകളിലാണ് ഈ പ്രശ്നം കണ്ടിട്ടുള്ളത് ... )

  • @krpanicker
    @krpanicker 4 ปีที่แล้ว +17

    വളരെ വിശദമായി Driving Tips പറഞ്ഞു തരുന്നു, സജീഷ് ഗോവിന്ദൻ. നന്ദി

  • @Nazminkott
    @Nazminkott 4 ปีที่แล้ว +67

    Car വഴിയില്‍ ബ്രേക്ക് ഡൗണ്‍ അയാൽ എന്തൊക്കെ ചെയ്യണം. Puncture അയാല്‍ Tyre മാറ്റുന്നത് എങ്ങനെയാണ് എന്നുള്ള വീഡിയോ ചെയ്യാമോ?

  • @vmadhavakamath2097
    @vmadhavakamath2097 4 ปีที่แล้ว +6

    You have explained in a very simple and easy method for everything connected to car driving. I am following your good words now a days. It helps me while I am driving. Thanks a lot.

  • @Haseena-g3o
    @Haseena-g3o 2 หลายเดือนก่อน +1

    Valare upakaraprathamaya video thankyou🥰🥰👍👍🌹🌹

  • @jenusworld-t2c
    @jenusworld-t2c 4 ปีที่แล้ว +1

    ലേണിങ്ങ് കഴിഞ്ഞു.ഇനി ഡ്രൈവിങ്ങ് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. എങ്കിൽ പോലും വണ്ടി ഇതുപോലെ ഓടിക്കാൻ ഒക്കെ എനിക്ക് കഴിയുമോ എന്ന സംശയമാണ് എപ്പോഴും.വീട്ടിൽ ഉള്ള വണ്ടി ഓട്ടോമാറ്റിക്ക് ആണ് .ഇച്ചിരി നീളമുള്ളത് കൊണ്ട് വല്ലാത്ത പേടി' മെർസ്ഡിസ് ബെൻസ് Aclass ആണ് എൻ്റെ കൈയ്യിൽ ഉള്ളത്. ഇപ്പൊ മക്കൾ ആണ് ഓടിക്കുന്നത്. പക്ഷെ എപ്പോഴും അവർ കൂടെ ഉണ്ടാവില്ലല്ലോ. അത് കൊണ്ട് പഠിക്കണം എന്ന ഒരു വാശി. താങ്കളുടെ ചാനൽ പല തവണ കണ്ടു ഒരു കോൺഫിഡൻസ് ഒക്കെ കിട്ടിയിട്ടുണ്ട്.

  • @shinogeorge5518
    @shinogeorge5518 3 ปีที่แล้ว

    ur vedios helped very much for me. Thank u Sajeesh. God bless u. Driving instructors never give correct information as u give .I am learning now. last 25 yrs I tried in vain.

  • @joyjohn3273
    @joyjohn3273 4 ปีที่แล้ว +5

    നിങ്ങളുടെ ക്ലാസ്സുകൾ വളരെ നന്നായിട്ടുണ്ട് ഞാൻ പുതിയ ഒരു കാർ എടുക്കുകയാണ് നിങ്ങളുടെ ക്ലാസുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട് സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കിൽ അതിൽ പഠിക്കാൻ പറ്റുകയുള്ളൂ നന്നാവുന്നുണ്ട് നിങ്ങളുടെ പെർഫോമൻസ്

  • @ranjithnairnair
    @ranjithnairnair 4 ปีที่แล้ว

    ഹെലോ mr. സജീഷ് എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് ഇപ്പോൾ താങ്കൾ തരുന്ന പല ടിപ്സ് പലപ്പോഴും എനിക്ക് ഉപകാരപ്പെടാറുണ്ട് ആദ്യം കാർ എടുക്കാൻ വലിയ ഭയമായിരുന്നു ഇപ്പോൾ എനിക്ക് നല്ലപോലെ ഓടിക്കാൻ പറ്റുന്നുണ്ട് thank, s bro..

  • @howtobeaperfectmom8773
    @howtobeaperfectmom8773 4 ปีที่แล้ว

    ഇതൊക്കെ എന്റെ സംശയങ്ങൾ തന്നെയാണ്. താങ്കൾക്ക് വളരെ നന്ദി

  • @quizpointworld
    @quizpointworld 4 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് നിങ്ങളുടെ പരിശീലനത്തിലൂടെ തന്നെ ഞാൻ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്നു വളരെ ഉപകാരപ്രദമായ വീഡിയോകൾ

  • @kesavannair4562
    @kesavannair4562 4 ปีที่แล้ว +10

    വളരേമാർഗ്ഗനിർദ്ദശകരമായഎപ്പിസോഡ്....നന്ദി മി.സജീഷ്....🙏👍

  • @josekaringada3823
    @josekaringada3823 4 ปีที่แล้ว +14

    A big thank you, Sajeesh. I have watched all your videos and way of your explaining the nuances of driving in such a simple way is exemplary. I am a sr. citizen and obtained my driving licence at 65. It is your classes that gave me the confidence to drive and now I take my Etios wherever I want to go. You are doing a wonderful job instilling confidence in new drivers. I wish you all success in your endeavour and look forward to more such lessons on driving.
    One personal request; please change your hairstyle and trim your moustache. Appearance in public also matters, Sajeesh. Good luck

  • @jibinsamuel5538
    @jibinsamuel5538 4 ปีที่แล้ว +9

    താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ആദ്യമായി വണ്ടി കുഴപ്പമില്ലാതെ ഓടിച്ചത്.

  • @balannair9687
    @balannair9687 4 ปีที่แล้ว +3

    Sajeesh.... Namasthe....Observing a vehicle ( in starting mode) from outside is increasing our confidence. See.......this instruction is unique. I've never heard this advice so far.. !!! Thanks ! If I were u., I would have added some more i.e., to "love" your car by rubbing it clockwise from one point to the same as we do to make out our pets happy and obedient. 😂😂😂

  • @bradhakrishnapillai5026
    @bradhakrishnapillai5026 3 ปีที่แล้ว

    സജീഷ് വളരെ സിംപിൾ ആയിട്ടാണ് ഡ്രൈവിങ്ങിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞുതരുന്നത്. Excelent 👌👌👌🙋‍♂️🙋‍♂️👍👍👍

  • @krishnarajsa3063
    @krishnarajsa3063 4 ปีที่แล้ว +4

    I learnt most of the driving procedures from your videos

  • @vijayadinesh1303
    @vijayadinesh1303 4 ปีที่แล้ว +3

    Njan thankalude video kandu padichittannu car drive chaithu licence yeduthath.
    Thanks bro

  • @eifel716
    @eifel716 4 ปีที่แล้ว

    Sajeesh etta ningalude tips kondu njan Innu car wagon r drive cheithu thaniye after 12 days practice driving schoolil 30 percent okke karyangal kittu iruthukka odipikkukka vandi out of control aayal breakil nirthum before 1 day I decide to take car alone but I postponed to next day. that day evening ningalude oru video veruthe kandirunnu its huge luck for me otherwise beginner enna reethiyil accident orappayirunnu left sidil shopukal othiri olla oru congested roadilude thaniye practice cheyyan theerumanichirunnu left side cherthedukkan driving schoolil paranjirunnu repeated aayi our brainil athallee feed aavu.but in this case your video helpful aayi otherwise vandinte front njan cherthu eduthene result back side kada idichu polikkum oru kodum valavil congested aanu road so many shops left sidil L shaped cut road Thank You👍🏻🚙🚗

  • @jokivlogz4231
    @jokivlogz4231 4 ปีที่แล้ว +1

    വളരെ നന്ദി സർ.,. I was having trouble with tyre judgement..🥺. Thanks 😘 God I saw your channel..😘😘😘😘THANKS SIR

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว +1

    You are very true, good video, Sajeeshji namaskar, thanks

  • @nidhinbalakrishnan6614
    @nidhinbalakrishnan6614 3 ปีที่แล้ว +1

    Nalla upakara pedunna videos anu ellam🙏🏻🙏🏻

  • @nandakumare.s4850
    @nandakumare.s4850 4 ปีที่แล้ว

    ഡ്രൈവിംഗ് ചെയ്യാനുള്ള കോൺഫിഡൻസ് ലഭിച്ചു. നന്ദി.

  • @ihsanpr88
    @ihsanpr88 4 ปีที่แล้ว +5

    Bro, നിങ്ങളുടെ വീഡിയോസ് എന്റെ ഡ്രൈവിങ്ങ്നെ ഒരുപാട് സഹായിക്കുന്നുണ്ട് .. thanks alot...👍

  • @rahulbabu90
    @rahulbabu90 4 ปีที่แล้ว +2

    Dear Sajeeshettan, Your driving tips videos are very effective and worthful. Your detailed observations and clear explanations make it wonderful.
    Thank You.

  • @jishaprem3183
    @jishaprem3183 4 ปีที่แล้ว +2

    താങ്കളുടെ ഓരോ വിഡിയോയും വളരെ വളരെ ഉപകാരപ്രേദമായ വീഡിയോകളാണ്

  • @chandrankhd321chandran4
    @chandrankhd321chandran4 4 ปีที่แล้ว +2

    നന്നായിട്ടുണ്ട് പഠിച്ചവർക്കും ഈ ടിപ്സ് വളരെ ഗുണകരമാണ് thankyuo

  • @minnim5255
    @minnim5255 4 ปีที่แล้ว +4

    താങ്കളുടെ മറ്റു ചാനലുകളും വളരെ informative ആണ്👍👍👍
    God bless you 🙏🙏🙏

  • @vkumar6643
    @vkumar6643 4 ปีที่แล้ว +1

    ഞാനും ഡ്രൈവിംഗ് സ്കൂളിൽ പോയി ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുത്ത ആളാണ്. എങ്കിലും ഡ്രൈവിംഗ് സ്കൂളിൽ നിന്നും പഠിക്കാൻ കഴിയാത്ത പല നല്ല കാര്യങ്ങളും സജേഷേട്ടന്റ പക്കൽ നിന്നും പഠിക്കാൻ കഴിഞ്ഞു. നിങ്ങൾ നന്നായി മനസ്സിലാവുന്ന രീതിയിൽ ആണ് പറഞ്ഞു തരുന്നത്. അതുകൊണ്ട് നിങ്ങളുടെ വീഡിയോ കാണുന്നവർ ഡ്രൈവിംഗ് അറിഞ്ഞു കൂടാത്തവർ പോലും വണ്ടി ഓടിക്കും തീർച്ച.....

  • @remadevir2594
    @remadevir2594 2 ปีที่แล้ว

    Thank you so much fot this very very useful video.

  • @jeemonakjeemon26
    @jeemonakjeemon26 4 ปีที่แล้ว +2

    Very good information sageesh govindan Super Hero Driving Master,

  • @syamaladevi2047
    @syamaladevi2047 4 ปีที่แล้ว +1

    Only one thing to tell BIG THANK YOU.......

  • @saji777KL04
    @saji777KL04 3 ปีที่แล้ว

    Thank you very much... താങ്കളുടെ വിവരണം പഠിച്ചു.....ഇപ്പോൾ drive... ചെയ്യാൻ പറ്റുന്നുണ്ട്...

  • @mycreations4668
    @mycreations4668 4 ปีที่แล้ว +1

    You are doing wonderful job👍👍👍👍😊

  • @rajeshpm5604
    @rajeshpm5604 4 ปีที่แล้ว +5

    താങ്കൾ ഒരു പോസിറ്റീവ് പവറാണ്
    🙏🙏🙏🙏

  • @skparassini6302
    @skparassini6302 4 ปีที่แล้ว

    നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തരുന്നതിന് വളരെ നന്ദി

  • @michaelantoney7151
    @michaelantoney7151 4 ปีที่แล้ว

    Hai sheesh iam jessy frm kollam u r a gud driving tutor thank u 4 ur driving tips

  • @mjedward5194
    @mjedward5194 4 ปีที่แล้ว +3

    chirstal Clear Vlog bro...down to earth ppl..deserve more..thanks for your psycology tips...Love from TN♡

  • @mohammedalthaf7038
    @mohammedalthaf7038 4 ปีที่แล้ว

    Enikku driving thanne ariyillaayirunnu
    Saarinte video's kandittaan enikku driving padinjath
    Because thank you sir

  • @ushacr2642
    @ushacr2642 2 ปีที่แล้ว +1

    എല്ലാവർക്കും വേണ്ടപ്പെട്ട ഒരാൾ .
    Thank you sajeesh

  • @balannair9687
    @balannair9687 4 ปีที่แล้ว

    Sajeesh.....thanks.....your explanation is excellent.

  • @benzyluiz
    @benzyluiz 2 ปีที่แล้ว +1

    Very good driving classes

  • @sikhilsk3316
    @sikhilsk3316 4 ปีที่แล้ว

    Upakara pradhamaya videos nanni

  • @yuyuvlog4979
    @yuyuvlog4979 4 ปีที่แล้ว

    വളരെ നന്ദി ചേട്ടാ ........എല്ലാം ഉപകാരമുള്ള വിഡിയോ ..

  • @chandralekhask6765
    @chandralekhask6765 4 ปีที่แล้ว +1

    This video is a confidence booster..

  • @thabsheernp9219
    @thabsheernp9219 2 ปีที่แล้ว +1

    Ningalude vedeo kana kore vayiki poyi chetta super 👌👌

  • @sajujm88
    @sajujm88 3 ปีที่แล้ว +3

    This Video on front and back wheel positions is very informative. After explaining front wheel positions, a front view of the car, from a distance of 10-12 fts on the actual position of the car on the road, and also a back view from a distance, would have been more useful.

  • @yusufka1978
    @yusufka1978 2 ปีที่แล้ว +1

    Good Teaching.

  • @jibybabu5498
    @jibybabu5498 4 ปีที่แล้ว +2

    I wish I would have learned driving from you sir

  • @akhilvishnuts7835
    @akhilvishnuts7835 4 ปีที่แล้ว +3

    Thanks. Clear presentation. 💞

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm 4 ปีที่แล้ว +1

    Nice information eta 🙏🙏🙏🙏 Thanks alot👍👍👍👍👍👍

  • @roshansukumar2928
    @roshansukumar2928 3 ปีที่แล้ว

    Dear sajeesh thanks for the video

  • @makothakr9107
    @makothakr9107 4 ปีที่แล้ว

    Ur vedeos reflects ur technical inclination.all vedeos r highly informative.thank u

  • @sarathkumaruk
    @sarathkumaruk 4 ปีที่แล้ว

    Thank you,watching your vedios have been a great help.You are doing a great service.

  • @littlevasu5618
    @littlevasu5618 4 ปีที่แล้ว

    വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു good സജീഷ് 👍

  • @SPOOKYYT246
    @SPOOKYYT246 ปีที่แล้ว

    Nannyi manasilagunud mashindy class supper

  • @varghesethomas9649
    @varghesethomas9649 4 ปีที่แล้ว +1

    Excellent presentation

  • @dreamcity.1969
    @dreamcity.1969 2 ปีที่แล้ว

    Very good tips.

  • @alberttomy7932
    @alberttomy7932 3 ปีที่แล้ว

    Yes iam satisfied.. njan aadyam vandi aedukkumbol backside okke avdalokke orayunnundarnnu pnne athu njan ready aakki rearview mirror vazhi correct aayi judge cheyythu thanks for the video... 😘

    • @sureshnair5586
      @sureshnair5586 3 ปีที่แล้ว

      Ur guidence will certainly help new learners

  • @vinupaakku3510
    @vinupaakku3510 4 ปีที่แล้ว

    Bro ur tips is 💯 percent useful tnq Qalbe

  • @radhakrishnant1298
    @radhakrishnant1298 4 ปีที่แล้ว

    വളരെ നന്ദി' ഞാൻ എപ്പോഴും താങ്കളുടെ നിദ്ദേശം പാലിക്കുന്നുണ്ട്

  • @devarajanpt3285
    @devarajanpt3285 3 ปีที่แล้ว

    Very. Informative congrats

  • @remanimohan4768
    @remanimohan4768 ปีที่แล้ว

    Excellent tip

  • @lijojose3166
    @lijojose3166 3 ปีที่แล้ว +1

    Super Driving class

  • @mathewpanicker8725
    @mathewpanicker8725 3 ปีที่แล้ว

    Thanks sajeesh

  • @radhinkumar1754
    @radhinkumar1754 2 ปีที่แล้ว +1

    Help full videos bro🥰

  • @maheshperikamana2800
    @maheshperikamana2800 4 ปีที่แล้ว +2

    very good video.useful tip

  • @philimoljoseph9287
    @philimoljoseph9287 2 ปีที่แล้ว +1

    Thanku Bro

  • @rajsagilpk2627
    @rajsagilpk2627 2 ปีที่แล้ว +1

    Very usfull suggestions. Points like me who practice driving a car, almost never get from driving school

  • @ravilalitha1585
    @ravilalitha1585 4 ปีที่แล้ว

    Thank u dear Sajeesh💐

  • @salwadoha2880
    @salwadoha2880 4 ปีที่แล้ว

    നല്ല അനുഭവം സജീഷ്. പ്രാക്ടീസ് ചെയ്യുന്നുണ്ട്.

  • @joeram7393
    @joeram7393 4 ปีที่แล้ว

    വളരെ detail aayittu പറയുന്നുണ്ട്.. Thx bhai..

  • @roshithpayyanadan5567
    @roshithpayyanadan5567 4 ปีที่แล้ว +4

    Super Sajeesh Bai

  • @hamsamk2410
    @hamsamk2410 4 ปีที่แล้ว

    നല്ല അറിവുകൾ താങ്കൾക്ക് നന്ദി

  • @koyakuttyvk9431
    @koyakuttyvk9431 4 ปีที่แล้ว

    Thank you Sajeesh

  • @mayadevi8171
    @mayadevi8171 2 ปีที่แล้ว

    Very good ,helpful

  • @rajendrank2839
    @rajendrank2839 4 ปีที่แล้ว +4

    Great lesson

  • @Preethi.84
    @Preethi.84 ปีที่แล้ว

    Thank u sir...iam from ksd...kundamkuzi

  • @irshadnageri6015
    @irshadnageri6015 4 ปีที่แล้ว +4

    കോണ്ഫിഡൻസ് കിട്ടാൽ ഏറ്റവും മികച്ച മാർഗം ആണ് നിങ്ങൾ പറഞ്ഞത്

  • @jayakumark1105
    @jayakumark1105 4 ปีที่แล้ว

    ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ഇ റിവ്യൂ thank u

  • @majlisayurvedahealthpark5845
    @majlisayurvedahealthpark5845 4 ปีที่แล้ว

    Super brother..very much thanks

  • @sanjeevnanu3426
    @sanjeevnanu3426 4 ปีที่แล้ว

    Very good information..

  • @leomessi295i
    @leomessi295i ปีที่แล้ว +1

    Super ❤❤❤

  • @nazarkv9882
    @nazarkv9882 2 ปีที่แล้ว +1

    Good, speech