നല്ല ക്ലാസ് ഒരായിരം നന്ദി ട്രൈവിംഗ് സ്കൂൾ മാഷ് ഫസ്റ്റ, സെക്കൻറ്, നേട്, ഫോർത്ത് ,ഇട് എന്നിങ്ങനെ പറയും 'പോരാത്തത് പൂര ചീത്ത പറച്ചിലും 'ഒന്നും വിശദമായി പറഞ്ഞ തരാൻ അവർക്ക് സൗകര്യം ഉണ്ടാമല്ല.
Mr Sajeesh, നിങ്ങളുടെ ശിക്ഷണത്തിൽ ഡ്രൈവിംഗ് പഠിക്കുവാൻ കഴിയുന്ന ഡ്രൈവിംഗ് സ്റുഡർന്റ്സ് എല്ലാം ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. ഞാൻ പഠി ച്ച ഡ്രൈവിംഗ് സ്കൂളിലെ instructors ആരും തന്നെ ഇതിന്റെ ചെറിയ ഒരംശം പോലും പറഞ്ഞു തന്നിട്ടില്ലായിരുന്നു. 6 വർഷമായി വണ്ടി ഓടിക്കുന്നുണ്ടെങ്കിലും, ഇപ്പോഴാണ് ശരിയായ അറിവ് ലഭിക്കുന്നത്. Many many thanks.
താങ്കളുടെ എല്ലാ ക്ലാസ്സുകളും കണ്ടു കഴിഞ്ഞാൽ ആരും തന്നെ ഡ്രൈവിംഗ് സ്കൂളിൽ പോകേണ്ട കാര്യം ഇല്ല..... കാരണം ഒരു സ്കൂളിലും ഇത്രയും വിശദമായി പറഞ്ഞു തരാറില്ല.... ഞാൻ അനുഭവസ്‌ഥ നാണു...... Mr സജീഷ് ആശംസകൾ നേരുന്നു... ❤❤🌹
വളരെ ഉപകാരം ചെയുന്ന ക്ലാസ് . ഒരു ക്ലാസിൽ ഇരിക്കുന്ന ഫീലിംഗ്. ഒരുപാട് yutob ചാനൽ കണ്ടിട്ടുണ്ട് . അതിൽ ഏറ്റവും ഉപകാരം കിട്ടിയത് മാഷുടെ ക്ലാസ്. ദൈവം അനുഗ്രഹിക്കട്ടെ
ഇത്രയും വിശദമായി കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് വളരെ വളരെ നന്ദി ഒരു ഡ്രൈവിങ് മാസ്റ്ററുടെ അടുത്തു നിന്നും കിട്ടുന്നതിനേക്കാൾ അറിവ് പകർന്നു തന്നതിന് നന്ദി...
ഞാൻ മോൻറെ വീഡിയോ ഒക്കെ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട ക്ലാസ്സാണ് പഠിക്കാൻ പോകണം പോകണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു നിപ ശരിക്കും ഇത് ക്ലാസ്സ് കേട്ട് മനസ്സിലാക്കിയിട്ട് പഠിക്കാൻ പോകാം എന്ന് കരുതുന്നു അതുകൊണ്ടാണ് പഠിത്തം തുടങ്ങാത്തത് കൂടുതലും ക്ലാസുകൾ കണ്ട് കേട്ട് പഠിച്ച് ക്ലിയർ ആയതിനുശേഷം പഠിക്കാൻ പോകാം താങ്ക്യൂ മോനെ താങ്ക്യൂ
Hi brother njan ningalude katta fan anu ningal kanicha orupadu vidio enikku help ayi but night driving bright light dim light athekke engana ennu onnu parayamo athil message ettalum mathi athallankkil oru night driving video
normal blockil 3rd second pokumbo especially second ghearil povumbo kalinte movement kanikamo... frontil continuous aay vandi ullappol firstil povenda atra slow varata situationil second ghearil full clutch tangi aano povendatu.. ato clutch support cheyende... kalinte movement kanich video cheyo..3 rd and second ghear..especially continuous moving block situations
ഇങ്ങനെ ആവണം കാര്യങ്ങൾ പഠിപ്പിക്കേണ്ടത് അപ്പൊ ആരും മറക്കില്ല ഇങ്ങനെയുള്ള കാര്യങ്ങൾ ഇത്രയും വിശദമായി കാണിച്ചു തന്നതിന് ബിഗ് thxx😻😻✌️✌️
Thank you
👌
Yes
Egane venam
Thank you
നല്ല ക്ലാസ് ഒരായിരം നന്ദി
ട്രൈവിംഗ് സ്കൂൾ മാഷ് ഫസ്റ്റ, സെക്കൻറ്, നേട്, ഫോർത്ത് ,ഇട് എന്നിങ്ങനെ പറയും 'പോരാത്തത് പൂര ചീത്ത പറച്ചിലും 'ഒന്നും വിശദമായി പറഞ്ഞ തരാൻ അവർക്ക് സൗകര്യം ഉണ്ടാമല്ല.
Mr Sajeesh,
നിങ്ങളുടെ ശിക്ഷണത്തിൽ ഡ്രൈവിംഗ് പഠിക്കുവാൻ കഴിയുന്ന ഡ്രൈവിംഗ് സ്റുഡർന്റ്സ് എല്ലാം ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. ഞാൻ പഠി ച്ച ഡ്രൈവിംഗ് സ്കൂളിലെ instructors ആരും തന്നെ ഇതിന്റെ ചെറിയ ഒരംശം പോലും പറഞ്ഞു തന്നിട്ടില്ലായിരുന്നു. 6 വർഷമായി വണ്ടി ഓടിക്കുന്നുണ്ടെങ്കിലും, ഇപ്പോഴാണ് ശരിയായ അറിവ് ലഭിക്കുന്നത്. Many many thanks.
Njan professionally Engineer aanu dear🥰
സത്യം. Driving സ്കൂളിൽ ഒരേപോലെ കുറച്ചു ദൂരം ഓടിക്കാൻ പറയും . കാര്യമായി ഒന്നും പറഞ്ഞു തരില്ല.
താങ്കളുടെ എല്ലാ ക്ലാസ്സുകളും കണ്ടു കഴിഞ്ഞാൽ ആരും തന്നെ ഡ്രൈവിംഗ് സ്കൂളിൽ പോകേണ്ട കാര്യം ഇല്ല..... കാരണം ഒരു സ്കൂളിലും ഇത്രയും വിശദമായി പറഞ്ഞു തരാറില്ല.... ഞാൻ അനുഭവസ്‌ഥ നാണു......
Mr സജീഷ് ആശംസകൾ നേരുന്നു... ❤❤🌹
Crct
Latest vlogs kandirunno
ഒരുപാട് നന്ദി. കാത്തിരുന്ന ഒരു വിഷയം. താങ്കള്ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
👍Super മോനേ🙏 നല്ല അറിവ് നല്ല രീതിയിൽ പ്രസന്റ് ചെയ്തിരിക്കുന്നു
യൂട്യൂബിൽ കണ്ടതിൽ ഏറ്റവും ഉപകാരപ്പെടുന്ന വീഡിയോസ്..
എനിക്ക് ഒരുപാട് സംശയം ഉള്ള കാര്യങ്ങളായിരുന്നു ഇതൊക്കെ. Thank u
വളരെ ഉപകാരം ചെയുന്ന ക്ലാസ് . ഒരു ക്ലാസിൽ ഇരിക്കുന്ന ഫീലിംഗ്. ഒരുപാട് yutob ചാനൽ കണ്ടിട്ടുണ്ട് . അതിൽ ഏറ്റവും ഉപകാരം കിട്ടിയത് മാഷുടെ ക്ലാസ്. ദൈവം അനുഗ്രഹിക്കട്ടെ
You are the right trainer Sajeesh,big salute to you
You are the Excellent Trainer Thanks
താങ്കൾ ലോകരെ എല്ലാം ഡ്രൈവിംഗ് പഠിപ്പിക്കുമെല്ലോ
ഇത് കണ്ടു എല്ലാവരും പഠിച്ചെങ്കി അപകടങ്ങൾ തീരെ കുറഞ്ഞേനേ എന്തായാലും very good ആണ് bro
ഇത്രയും വിശദമായി കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് വളരെ വളരെ നന്ദി ഒരു ഡ്രൈവിങ് മാസ്റ്ററുടെ അടുത്തു നിന്നും കിട്ടുന്നതിനേക്കാൾ അറിവ് പകർന്നു തന്നതിന് നന്ദി...
പതിമൂന്നു കൊല്ലമായി ലൈസൻസ് എടുത്തിട്ട് തങ്ങളുടെ വിഡിയോ കണ്ടതിനു ശേഷമാണ് ഓടിക്കാൻ ധൈര്യം വന്നത്.
വളരെയധികം നന്ദി
YOU HAVE HELPED ME A LOT TO DRIVE ON THE ROAD.TRULY ITS INCRCREASED MY CONFIDENCE. THANKS.
താങ്കളുടെ ഡ്രൈവിംഗ് ടിപ്സ് ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് വളരെ പ്രയോജനപ്പെട്ടു ലൈസൻസ് കിട്ടി താങ്ക്സ് ടു കൺടി ന്യൂ
കിട്ടിയാ
വളരെയധികം നന്ദി യുംസ്നേഹവും.ഓരോ വീഡിയോ കളും പല പ്രാവശ്യം കാണുന്നുണ്ട്. അതിന്റെ ഗുണം ഒരുപാട്. വീണ്ടും നന്ദി യോടെ 🥰🙏🌹
I passed four wheeler driving. Thank you so much for helping me with the TH-cam class
ഏതൊരാളും ആഗ്രഹിക്കുന്ന രീതിയിലുള്ള video thanks ഇതിലും നല്ലൊരു വീഡിയോ സ്വപ്നത്തിൽ മാത്രം പഠിക്കുന്നവർക്ക്
ചേട്ടന്റെ ക്ലാസ്സ് അടിപൊളി
പറയാതിരിക്കാൻ വയ്യ polichu
❤️❤️❤️❤️❤️❤️😍👍👍👍👍👍👍
ഞാൻ മോൻറെ വീഡിയോ ഒക്കെ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട ക്ലാസ്സാണ് പഠിക്കാൻ പോകണം പോകണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു നിപ ശരിക്കും ഇത് ക്ലാസ്സ് കേട്ട് മനസ്സിലാക്കിയിട്ട് പഠിക്കാൻ പോകാം എന്ന് കരുതുന്നു അതുകൊണ്ടാണ് പഠിത്തം തുടങ്ങാത്തത് കൂടുതലും ക്ലാസുകൾ കണ്ട് കേട്ട് പഠിച്ച് ക്ലിയർ ആയതിനുശേഷം പഠിക്കാൻ പോകാം താങ്ക്യൂ മോനെ താങ്ക്യൂ
This is the prompt way to teach Driving, thanks Sajeesh.
Thank you very much sir
Thank you Sajeeshetta... you are a good trainer..
ഈ വീഡിയോ കണ്ടത് വളരെ ഉപകാരപ്രധമായി ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് താങ്ക്സ് ബ്രോ ...
നിങ്ങടെ വീഡിയോ എല്ലാം വളരെ യൂസ്ഫുൾ ആകുന്നുണ്ട് താങ്ക്സ്.. എത്ര ഡീറ്റൈൽഡ് വീഡിയോ ആരും ചെയ്ത് കണ്ടിട്ടില്ല 😍💯
നല്ലത് പോലെ മനസ്സിലാക്കി തന്ന സാർ 🙏👍🔥💓
വിശദമായി പറയുന്നുണ്ട് സജേഷ്.. thanks
Good explanation! Today is my LL test. Yesterday in the driving class I used t the tips given by Sajidh sir and it was successful. Thank you 🙏
നല്ല അവതരണം ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് വളരെ വളരെ നന്ദി
H ൻ്റെ ക്ലാസ് വേണം
Driving releated videos chyuma youtube le one of the best channel...🤙🖐️
No words to say..
Superb..
Thanks a lot...
ഈ വീഡിയോ എനിക്ക് വളരെ ഉപകാരം ആയി 😍😍👌👌
Super... 👌👌👌 ഒരൂസംശയവും ആർക്കും ഇനി ഈ വിഷയത്തിൽ ഉണ്ടാവാൻ വഴിയില്ല അത്രക്ക് നന്നായിരുന്നു സജിഷേട്ടാ..
വളരെയധികം നന്ദി... you are great
Thanks Sajeesh 😊
Very good Demonstration....
Informative. Good presentation.
Though I do not know driving, I used see your vidoes as it contains very good information.
Good sujection good advovice thankyou vvijayan ex army
Latest vlogs kandirunno
very useful. വളരെ clear ആയിട്ടുള്ള അവതരണമാണ്👍 .
Thank you thank you🙏❤❤
Thank you for your good explanation
Nalla class good teacher ❤❤
Thanks 👍🥰
Enikkum vandi odikkumbol off ayi pokum eeee video enikku valare helpful ayi thanks chetta
Very informative video 👍👍👍 thank you brother
Very good information
Informative Thnx
Innathe vlog kandirunno
നല്ലതുപോലെ മനസ്സിലാകുന്ന ഭാഷ very good
Very good explanation
Very useful class. Thank you
Good video, clutch ഇലും, acceleraterilum car niruthenda video ഒന്ന് cheyyane plz
Driving schoolilu polum ingane padippoch thannilla..ellaa thudakkakaarkkum valare clearaayi manassilaakki tharunna avatharam..well done
Good class
Thank you
ഗുഡ് വീഡിയോ വളരെ നന്നായി ക്ലാസ് എടുത്തു വളരെ യൂസ് ഫുൾ ❤️❤️👍👍
വളരെ ഉപകാരപ്രദം ആയ vdo.. Thanks sajeesh
👍Good Job Broii💕
Sir... M80 il 8 idunnathine patti oru video....🙏🙏🙏🙏
Very Nice Brother 💞💞💞💞💞💞God Bless you💞💞
നല്ല Class നന്നായി കാര്യങ്ങൾ മനസിലാക്കി തന്നു നന്ദി
Super onformation thank u very much
Super class
Thanks
very useful video
Thanks God bless you🙏
Thanks sajeesh
Sajeesh,many many thanks for d simple explanation, driving class il ithupole oru explanation kittilla,avar parayum clutch chavittu,pinne parayum gear shift cheyyu,pinne chilappol parayum race kodukku,ithu entinu,evide ,eppol cheyyanam ennu parayilla,therefor onnum manassilavilla,veruthe rs.nashtam
Latest vlogs kandirunno
@@SAJEESHGOVINDAN yes, mikka vlogum watch cheyyum,sajeesh inte avataranam car drive cheyyunna pratiti kittum,njan oru retired tr aanu
Thank u sir for this video 😊🥰
Useful video
Latest vlogs kanarundo
@@SAJEESHGOVINDAN kanunnundu
സംശയം മാറ്റി തന്നു ഒരുപാട് നന്ദി
Same
Excellent thanks
Very nice Thomas
You are welcomed Mr, Sajeesh
You please start one day driving program for license holders
well explained eta.......Thank you very much.......
Sir steering inne kurechu detailed explanation video cheyyamo for new student
Thank u sir god bless u
Latest vlogs kanarundo
Very nice explanation. Thank s
Very helpful
Very useful info. Thank.👍
Hi brother njan ningalude katta fan anu ningal kanicha orupadu vidio enikku help ayi but night driving bright light dim light athekke engana ennu onnu parayamo athil message ettalum mathi athallankkil oru night driving video
Re-test ന്റെ സമയത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ സജീഷേട്ടാ?
Valare nalla class
Thanks a lot Mr, Sajeesh
Thank you 😊
Well class
normal blockil 3rd second pokumbo especially second ghearil povumbo kalinte movement kanikamo... frontil continuous aay vandi ullappol firstil povenda atra slow varata situationil second ghearil full clutch tangi aano povendatu.. ato clutch support cheyende... kalinte movement kanich video cheyo..3 rd and second ghear..especially continuous moving block situations
Nammal 4th gearil Speedil Varumbol pettenoru kayattam kandal engane gear change cheyanam ennonu parayuo
Very usful
ഗിയർ change time vandi ekkal....,?
Very informative.enik sir nte videos kandathinu sheshamanu oru confidence kitiyath.thank u so much
Very very useful information thanks 👍👍🙏
Fantastic👌👌👌👍
സജീഷേട്ടൻ ചെയ്ത vlogൽ' എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്
നല്ല വീഡിയോ ❤
Thank u very much...
Nice video thanks
Verry good
Very useful video...Thank you...so much ....
👍🏻good
Hai, Sajeesh, oru doubt half clutch ennu aim cheyyunath clutch thannealle, atho rightleg breakeum axilatorumkoodiusecheyunathano
Super.Bro.🙏.All the best.👍
Informative👌