Car driving tips PART 1 -----by SAJEESH GOVINDAN

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 1.7K

  • @pradeeshc9605
    @pradeeshc9605 3 ปีที่แล้ว +54

    നല്ല ഒരു ഡ്രൈവിംഗ് ടീച്ചർ. ഞാൻ എന്താണോ ചെയുന്നത് എന്ന് മറ്റുള്ളവർക് കൂടി മനസ്സിലാക്കണം എന്ന് ആത്മാർത്ഥമായി മനസിരുത്തി പറഞ്ഞു കൊടുക്കുന്ന ഈ ഏട്ടന് ഒരു ബിഗ് സല്യൂട്ട്. 🙏🙏🙏

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 3 ปีที่แล้ว +21

    വണ്ടി ഉണ്ടായിട്ടും ഭയം മൂലം ഓട്ടാതിരിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഈ പരിചയപ്പെടുത്തലും വിശദീകരണവും ധൈര്യം തരുന്നതും ഉപകാരപ്രദവുമാണ്. Thank you👍

  • @pushkaranpk4713
    @pushkaranpk4713 2 ปีที่แล้ว +4

    ഞാൻ ഡ്രൈവിങ്ങിൻ്റെ ഏതാനും ക്ലാസിന് പോയി ലൈസൻസ് എടുത്തു പിന്നെ വർഷങ്ങളോളം ഒന്നും ചെയ്തില്ല. 2021 ൽ സ്വന്തമായി കാർ വാങ്ങി. അങ്ങയുടെ ഡ്രൈവിങ്ങ് ക്ലാസുകൾ വാച്ച് ചെയ്തു വണ്ടി ഒടിക്കാൻ ശ്രമിച്ചു. ഇപ്പോൾ ഞാൻ പാലക്കാട് നിന്നും രാത്രിയിൽ പോലും ആലപ്പുഴ ജില്ലയിലെ കായംകുളം വരെയും കോഴിക്കോട്ടേക്കും തൃശൂരേക്കും കോയമ്പത്തൂരിലേക്കും അനായാസമായി വണ്ടി ഒഴിച്ചു പോകാറുണ്ട്. Thanks a lot

  • @praseethapradab1710
    @praseethapradab1710 5 ปีที่แล้ว +62

    ഡ്രൈവിങ് പഠിച്ച വർക്കും പഠിക്കാൻ പോകുന്നവർക്കും ഒരു confidence കിട്ടൂന്ന ഈ video 👌👌👌👌👌👌👍👍👍👍👍👍👍

  • @bala2237
    @bala2237 5 ปีที่แล้ว +185

    ഇതാണ് ഡ്രൈവിങ് പടിപ്പിക്കണ്ടുന്ന മെത്തട്..... ഇങ്ങനെ ആവണം ഡ്രൈവിംഗ് ടൂറ്റർ......സൂപ്പർ ....ഇഷ്ടപ്പെട്ടു ക്ലാസ്സ്‌....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +13

      😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @muhammedmudur6468
      @muhammedmudur6468 4 ปีที่แล้ว +5

      Support cheyyan request cheyyonnum vendatoo bro thirchayyayum ellaverkkum ubakkarAmullavdo.. sherum.. support... sure anntoo

    • @syjaboban3920
      @syjaboban3920 3 ปีที่แล้ว +2

      Super class

    • @akhilunni7725
      @akhilunni7725 3 ปีที่แล้ว

      സൂപ്പർ

    • @muhammedmoorkanad2582
      @muhammedmoorkanad2582 2 ปีที่แล้ว +1

      Good class

  • @viswanathannair9099
    @viswanathannair9099 6 วันที่ผ่านมา +1

    Very good information for beginners...

  • @sabukbhaskaran6855
    @sabukbhaskaran6855 5 ปีที่แล้ว +308

    പാണ്ഡിത്യപ്രകടനമില്ല.മറ്റുള്ളവർക്ക് പ്രയോജനമുണ്ടാവണമെന്ന താല്പര്യവുമുണ്ട്. Good....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +8

      Thank u dear..

    • @sonamariamsajan632
      @sonamariamsajan632 4 ปีที่แล้ว

      Chettayiyudai video kanunna oral annu njan, nalla videokal annu ellam, enike driving license kittiyathe annu, epol veettil Tata Tiago vaghi, auto matic annu, athe eghanai annu drive cheyunnathe enne onne paranju tharumo, plsss

    • @mollyjacob2635
      @mollyjacob2635 4 ปีที่แล้ว +4

      Super video

    • @krishnadasmenon3588
      @krishnadasmenon3588 2 ปีที่แล้ว +1

      Super

    • @shibiaji3378
      @shibiaji3378 2 ปีที่แล้ว

      Vandi padikkan 🚗kazhikunna njan...#..Thanks....🙏🙏🙏

  • @statusmaker8001
    @statusmaker8001 4 ปีที่แล้ว +23

    വളരെ നല്ല ക്ലാസ്
    എനിക്ക് ഡ്രൈവിംഗ് ഒട്ടും അറിയില്ല. ഇത് കണ്ടപ്പോൾ വണ്ടി ഓട്ടാൻ പഠിക്കണം എന്ന ആഗ്രഹം ഉണ്ടായി.

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 ปีที่แล้ว +13

    Car driving license eduthit 11years aai, athinu sesham innu vare odichu nokeetilla. Ipo kurachu divasangalai odikknm ennu thonunnu, angane TH-cam il nokiyapozha brother nte videos kaanunnath. Thank you so much. Enikini patillennum pediyanennum urappichirunna ente manassil confidence kondu nerachu. Big salute, from a house wife...

  • @Remya8290
    @Remya8290 4 ปีที่แล้ว +7

    എനിക്ക് ഡ്രൈവിംഗ് ഇഷ്ടം ആണ്, വീട്ടിൽ ആരെയും ആശ്രയിക്കാതെ വണ്ടി ഓടിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു . എനിക്ക് ലൈസൻസ് കിട്ടിയപ്പോൾ ആണ് വീട്ടിൽ കാർ എടുത്തത് , എന്നിട്ട് അച്ഛൻ ഡ്രൈവിംഗ് പഠിച്ചു വണ്ടി ഓടികേണ്ടി വന്നു . പാവത്തിന് ഞാൻ ഡ്രൈവിംഗ് പഠിച്ചിരുന്നു എങ്കിൽ helpful ആയേനെ. ഇത് കണ്ടിട്ട് എങ്കിലും എന്റെ കുറച്ചു എങ്കിലും പേടി മാറിയാൽ മതിയായിരുന്നു.

  • @vm_7_0_3
    @vm_7_0_3 5 ปีที่แล้ว +118

    സാധാരണ ഒരു വ്യക്തി ക്ക് മനസിലാകുന്ന രീതി സൂപ്പര്‍

  • @bhadrab.s4205
    @bhadrab.s4205 2 ปีที่แล้ว +3

    താങ്ക്സ് സജീഷ് എനിക്ക് നല്ല പോലെ ഉപകാരപ്രതം ആയി ഞാൻ 10 ഡേയ്‌സ് ആയി തനിയെ ഓടിച്ചു പോകാൻ തുടങ്ങിയിട്ടു ഇപ്പോൾ പേടി കുറഞ്ഞു അത്യാവശ്യം നന്നായി ഓടിക്കുന്നുണ്ട് 2 nd gear anu പോകുന്നത് റോഡ് സേഫ് ആണെങ്കിൽ മാത്രം 3rd 4 തും ഇട്ടു പോകും ഇ വിഡീയോ നന്നായി 👌🏼👌🏼👌🏼

  • @shinupthomas6793
    @shinupthomas6793 4 ปีที่แล้ว +7

    I got more confidence in driving ....because of ur class... Thanks a lot...already l got license..three yrs back...but after watching ur Vedio improved my confidence

  • @sreejaanil6256
    @sreejaanil6256 3 ปีที่แล้ว +4

    അഞ്ചു വർഷമായി ലൈസൻസ് കിട്ടി ആഗ്രഹം മാത്രമായി നിൽക്കുന്നു ഇത് കണ്ടപ്പോൾ കുറച്ചൊരാശ്വാസമായി, ഇനി ഡ്രൈവ് ചെയ്യാൻ തുടങ്ങിയാൽ ഞാൻ അറിയിക്കാം 👍👍Thanks a lot 👍👍👌👌

  • @sreeappu4788
    @sreeappu4788 3 ปีที่แล้ว +4

    Very useful video. Driving പഠിക്കാൻ ചേർന്നിട്ടു 2 days ആയിട്ടുള്ളൂ . ആശാൻ പറഞ്ഞതൊന്നും തലയിൽ കയറിയില്ലായിരുന്നു. പ്രായത്തിന്റെ ആവും എന്നാ കരുതിയത് 😜 ഇത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ആശാനെ മാറ്റിയാലോ എന്നു തോന്നി. ഇങ്ങനെ ആവണം പഠിപ്പിക്കുന്നത്. Driving ന്റെ ABCD അറിയാതെ ചെല്ലുന്ന എന്നെപ്പോലുള്ളവർക്ക് ഇങ്ങനത്തെ ഒരു ആശാനെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. ഇനിയിപ്പോ ഈ വീഡിയോയിലൂടെ ആശാനക്കാനേ രക്ഷയുള്ളൂ. ഡ്രൈവിംഗ് എന്താണെന്നും കാർ എന്താണെന്നും ഒക്കെ ഒരു ഐഡിയ ഇപ്പോളാണ് കിട്ടിയത്. Thank you so much🙏🙏🙏. First time ആണ് വീഡിയോ കാണുന്നത്. തീർച്ചയായും subscribe ചെയ്യും. എല്ലാ വീഡിയോയും കാണും. 🙏🙏🙏 ഇപ്പോൾ driving പഠിച്ചെടുക്കാം എന്നൊരു confidence വന്നു. 👍🙏🙏

  • @vradhakrishnan3442
    @vradhakrishnan3442 2 ปีที่แล้ว +2

    Sajeesh ji,
    I am a subscriber for more than one and a half years. Now that I am thinking of owning a car, I searched for your video for beginners and found your lucid style of explaining everything in simple terms quite helpful. You make people feel at ease! Thank you!

  • @mohananpn5598
    @mohananpn5598 5 ปีที่แล้ว +33

    വളരെ നല്ല പരിശീലകന്റെ ലക്ഷണങ്ങൾ ഇതൊക്കെയാണ് ' പക്ഷെ ഒരു കാര്യം പ്രത്യേകം പറയണം' പ്രത്യേകിച്ച് കാർ ( ചെറിയ) വാഹനങ്ങൾ ഓടിക്കുമ്പോൾ എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം ഡ്രൈവർക്കാണ് ' ആദ്യം ഡ്രൈവർ ആരാണ് എന്ന് മനസ്സിലാക്കണം

  • @sindhusajeesh6985
    @sindhusajeesh6985 3 ปีที่แล้ว +2

    സജീഷ് ഈ വീഡിയോ എനിക്ക് എത്രമാത്രം പ്രയോജനമാണെന്ന് പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഡ്രൈവിംഗ്സ്കൂളിൽ പോയി പഠിച്ചതിലും എത്രയോ അധികം അറിവുകളാണ് പറഞ്ഞുതരുന്നത്. ഡ്രൈവിംഗ്സ്കൂളിൽ വളരെ കുറച്ചു സമയം മാത്രമേ ഓടിപ്പിക്കുകയുള്ളു. അതുകൊണ്ട് എന്താകാനാണ്. എന്നാൽ നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് ഒരിടത്തും പോകാതെത്തന്നെ കാര്യങ്ങൾ നന്നായി മനസിലാകും. ഇത്രയും ലളിതമായി പറഞ്ഞുതരാൻ ഒരുപാടു ക്ഷമ വേണം. നിങ്ങൾക്കു ഒരു നല്ല ടീച്ചറിന്റെ എല്ലാ ഗുണവുമുണ്ട്. ഒട്ടും ജാടകളില്ലാതെ ഏറ്റവും മനസിലാകുന്ന രീതിയിൽ മനോഹരമായി കാര്യങ്ങൾ അവതരിപ്പിക്കുവാനുള്ള കഴിവ് അഭിനന്ദനം അർഹിക്കുന്നതാണ്. ആശംസകൾ 🙏🙏 ഇനിയുമിനിയും ഒരുപാട് അറിവുകൾ പകർന്നു തരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @trpillai2sn
    @trpillai2sn 5 ปีที่แล้ว +36

    ഡ്രൈവിംഗ് പഠിച്ചവർക്ക് മാത്രമല്ല പുതിയതായി പഠിക്കാൻ പോകുന്നവർക്കും വളരെ ഉപകാരപ്രദമായ ഒരു വിഡിയോ. വളരെ നല്ല അവതരണം. വളരെ നന്ദി. അടുത്ത വിഡിയോകളും കാണാൻ ആഗ്രഹിക്കുന്നു.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +2

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @farookmayyilmayyil9433
      @farookmayyilmayyil9433 4 ปีที่แล้ว

      @@SAJEESHGOVINDAN
      നിങ്ങളുടെ നമ്പർ തരുമോ

  • @M.VTHOMAS
    @M.VTHOMAS 4 หลายเดือนก่อน +1

    Dear brother master your driving teaching explained class is very good knowledge do get learning driving school students memory and absolutely very good class....

  • @lekshmiprabha4866
    @lekshmiprabha4866 4 ปีที่แล้ว +3

    This is the best driving teaching method. Liked your way of explaining/teaching. Thanks a lot.

  • @prasanthprasu2273
    @prasanthprasu2273 4 ปีที่แล้ว +1

    സജീഷ് ഭായ്, വളരെ നല്ല വീഡിയോ . സിംപിളായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങളവതരിപ്പിച്ചു. താങ്കളുടെ മുൻകാല വീഡിയോകൾ കണ്ടാണ് എനിക്ക് കാർ ഒറ്റക്ക് റോഡിലിറക്കാൻ ധൈര്യം കിട്ടിയത് .ഇപ്പോൾ അത്യാവശ്യം നല്ല രീതിയിൽ തന്നെ വണ്ടി ഓടിക്കുന്നു. നന്ദി.....

  • @smithasnair5339
    @smithasnair5339 5 ปีที่แล้ว +28

    ഈ video നേരത്തെ കണ്ടിരുന്നെങ്കിൽ പണ്ടേ ഞാൻ വണ്ടി ഓടിക്കുവാരുന്നു👌👌👌

  • @govindanvk4138
    @govindanvk4138 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായി തോന്നി ഞാൻ ഇതുവരെ വണ്ടി ഓടിച്ചിട്ടില്ല ഓടിക്കും എന്നൊരു ധൈര്യം ഉണ്ട്.നന്ദി.

  • @നിരാശകാമുകൻ-ബ6ഝ
    @നിരാശകാമുകൻ-ബ6ഝ 3 ปีที่แล้ว +99

    2021 ൽ കാണുന്നവർ ഉണ്ടോ

  • @vijayanpn175
    @vijayanpn175 2 ปีที่แล้ว +2

    സജീഷേ മോനെ.... ഒരുപാട് സന്തോഷം ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിന് എല്ലാം വളരെ കൃത്യമായി പറഞ്ഞു മനസിലാക്കിതരുന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @preemaka4264
    @preemaka4264 4 ปีที่แล้ว +17

    This is the best driving teaching method for beginners that I ever seen.... I really liked your way of presentation.. nice bro👍🏻👍🏻

  • @mollyjohnson6780
    @mollyjohnson6780 10 หลายเดือนก่อน +1

    Thanks for the Tips. Really helpful for the new learners.l God bless uou👍

  • @chellappan5
    @chellappan5 4 ปีที่แล้ว +26

    Very good approach. Push a bicycle / two wheeler before learning to ride it. Wash a car before learning to drive it. It will help to understand and love the vehicle better. Thank you Sajeesh Govindan for this social service. You did it all alone, without a camera man.

  • @neethugokul9786
    @neethugokul9786 3 ปีที่แล้ว

    Ithpole oru aashaane njn ithvare kanditilaa..ithpolathe driving videos utube'il thanne illannu thonnunu...orupaadd bahumaanam und sajeeshetta..👍🙏thankyou so muchhh...

  • @sammadsammadindia9604
    @sammadsammadindia9604 4 ปีที่แล้ว +5

    നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി.... ഒരുപാട് ധൈര്യം ഈ ക്ലാസ്സിൽ നിന്ന് കിട്ടുന്നു...
    🚗🚗🚗🚗🚗👍👍👍

  • @mohammedpp972
    @mohammedpp972 ปีที่แล้ว +1

    Very good explanation. Thanks a lot 👌👌

  • @shynijyothi5362
    @shynijyothi5362 4 ปีที่แล้ว +27

    This is the best video for beginners.

  • @sudheeshkumar.c6353
    @sudheeshkumar.c6353 2 ปีที่แล้ว +2

    ഡ്രൈവിങ്ങിന് ഇത്രയും തലങ്ങൾ ഉണ്ടായിരുന്നെന്ന് ഇപ്പോഴാണ് മനസിലായത്........ ഇത്ര വ്യക്തതയോടെയും ഏവർക്കും മനസിലാക്കാൻ പറ്റുന്ന ഭാഷ രീതിയും ഉള്ള ഡ്രൈവിംഗ് ക്ലാസുകൾ ഞാൻ കേട്ടിട്ടില്ല....🙂👏👌
    താങ്ക്സ് ബ്രദർ☺️

  • @sruthiangel632
    @sruthiangel632 4 ปีที่แล้ว +19

    No doubt...😀
    You are a good instructor..
    Your level of patience is admirable..🙏👍

  • @roysebastian5832
    @roysebastian5832 3 ปีที่แล้ว

    വളരെ ഉപകാരമായിരുന്നു ഈ വീഡിയോ.. Thanks... നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു..

  • @aslamaslam1863
    @aslamaslam1863 4 ปีที่แล้ว +15

    സുഹൃത്തേ എൻ്റെ കുറേ.. സംഷയങ്ങൾക്ക് ഉള്ള മറുപടിയാണ് നിങ്ങളടെ ഈ വീടിയോ നന്ദി... ഒരു പാട് നന്ദി

  • @ambikappennamma7800
    @ambikappennamma7800 3 ปีที่แล้ว

    Sageesh very nice
    It is very informativ
    to me
    All due to ur vedio i clear my dout
    About driving thans very much

  • @santhoshnair7748
    @santhoshnair7748 4 ปีที่แล้ว +6

    നല്ലൊരു ഡ്രൈവിങ്ങ് സ്ക്കൂളിൽ പഠിച്ചതപോലെ തോന്നുന്നു
    സ്നേഹിതൻ പറഞ്ഞ പോലെ ചില കാര്യങ്ങൾ മനസ്സിലാകാതെ വന്നപ്പോൾ എത്ര തലയിൽ കിഴുക്കു കിട്ടിയതാ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല നല്ല വീഡിയൊ

    • @johnsonkp3027
      @johnsonkp3027 3 ปีที่แล้ว

      എല്ലാ വർക്കും മനസ്സിലാകുന്ന അവതരണം

  • @ushanewacademy2028
    @ushanewacademy2028 3 ปีที่แล้ว +2

    മിടുക്കൻ 👍... കാർ എത്ര നാളായി വീട്ടിൽ 😄... ഈ വീഡിയോ മുന്പേ കാണണമായിരുന്നു. സാരില്ല ഇപ്പൊ കണ്ടു... വ്യത്യസ്തം... ഉപയോഗപ്രദം 🙏

  • @jollyanandrajan4646
    @jollyanandrajan4646 4 ปีที่แล้ว +7

    Hi Sajeesh thank you very much for your detailed driving class actually I am learning car driving finished nine days class, I am from Bangalore your car driving class made me more confident and able to note so many important points one should know while driving the car. Thank you very much and I Subscribed your channel.

  • @rashidaka4314
    @rashidaka4314 2 ปีที่แล้ว +2

    Thank you so much for sharing your knowledge. എപ്പോഴും സംശയം ഉണ്ടായിരുന്ന ഒരുപാട് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു

  • @nihalthodupuzha
    @nihalthodupuzha 5 ปีที่แล้ว +43

    നന്നായി പറഞ്ഞു തന്നു.. 😍😘
    നോക്കിയില്ലങ്കിൽ വണ്ടി കാട്ടിലോട്ട് പോകും 😂😂അത് ഇഷ്ട്ടപെട്ടു

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +3

      😍

    • @reghunathanpillai4930
      @reghunathanpillai4930 5 ปีที่แล้ว +3

      @@SAJEESHGOVINDAN വളരെ നല്ല വീഡിയോ ഗുഡ് താങ്ക്സ്

    • @gminie5485
      @gminie5485 4 ปีที่แล้ว +1

      🤣🤣🤣

    • @marydiana5460
      @marydiana5460 4 ปีที่แล้ว

      2days munne njan car oodichu kaattilekku poyi 😁😁😁

  • @pradeepannk5203
    @pradeepannk5203 4 ปีที่แล้ว +2

    വളരെ ആത്മവിശ്വാസം തരുന്ന വീഡിയോ ആണ് . വളരെ നന്ദി

  • @sudheeshkumar-ps5fb
    @sudheeshkumar-ps5fb 5 ปีที่แล้ว +27

    ഗുഡ് വീഡിയോ നല്ലത് പോലെ മനസ്സിലായി 😁😁😁👍👍👍

  • @mollyrajan4531
    @mollyrajan4531 ปีที่แล้ว +1

    Very good class .... Thanks . .. God bless

  • @joysonkd7123
    @joysonkd7123 4 ปีที่แล้ว +8

    എത്ര നന്നായി കാർ ഓടിക്കാൻ അറിയുന്ന ആളായാലും ഒരു കാര്യമെങ്കിലും (അറിയാത്തത്) ഈ വീടിയോയിൽ നിന്ന് മനസിലാവും സൂപ്പർ അവതരണം

  • @nikhilaravi2055
    @nikhilaravi2055 4 ปีที่แล้ว +1

    Njan driving padikan start cheythu... Chettante video yum start cheythu... Nice👏

  • @princykp3290
    @princykp3290 4 ปีที่แล้ว +14

    u r the real teacher....spr inspirer...lvd ur guidance...i am driving now only bcoz of ur dedicated words n support

  • @sreelekhanambiar2771
    @sreelekhanambiar2771 3 ปีที่แล้ว +2

    very good video ..

  • @vijeeshchakkingal4599
    @vijeeshchakkingal4599 5 ปีที่แล้ว +96

    Ithanu teacher....ithaavanam teacher :)

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 ปีที่แล้ว +2

    ഓരോ വിഡിയോസും കാണുമ്പോൾ അടുത്തതും കൂടി കാണാൻ തോന്നിപ്പിക്കുന്നു 🤩💕

  • @paulyrappai222
    @paulyrappai222 4 ปีที่แล้ว +3

    എല്ലാവർക്കും മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി

  • @shijishiji6301
    @shijishiji6301 2 ปีที่แล้ว +1

    സൂപ്പർ. വളരെ നന്നായി പറഞ്ഞു തന്നു. ഞാനും ഒരു തുടക്കക്കാരി ആണ്. God bless u

  • @beenajose6793
    @beenajose6793 4 ปีที่แล้ว +19

    Thank you so much🙏
    Excellent teaching with dedication and perseverence!
    Your video gave me more confidence and cleared my doubts.
    We expect more from you .
    Thanks a lot. 👍

    • @sajimol.k8340
      @sajimol.k8340 2 ปีที่แล้ว

      Thank you mashe

    • @venukp3488
      @venukp3488 ปีที่แล้ว

      Sir teaching super Thankyou so much

  • @rasheedpoovathingalpoovath764
    @rasheedpoovathingalpoovath764 4 ปีที่แล้ว

    എത്ര സിമ്പിളായി പറഞ്ഞു തന്ന താങ്കൾക്ക് ഒരു ലോഡ് നന്ദി.,, തീർച്ചയായും ഒരു യഥാർത്ഥ ട്രൈവറാണ് താങ്കൾ

  • @vinoyvv6867
    @vinoyvv6867 4 ปีที่แล้ว +49

    അടിപൊളി വീഡിയോ
    എനിക്ക് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു

    • @rencysunil7981
      @rencysunil7981 3 ปีที่แล้ว

      നല്ല മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു 👍👍👍

    • @rajeshpadmakaran8018
      @rajeshpadmakaran8018 3 ปีที่แล้ว

      🙏🙏🙏🙏

    • @unnikrishnank1286
      @unnikrishnank1286 3 ปีที่แล้ว

      സൂപ്പർ വീഡിയോ

  • @dreamever8235
    @dreamever8235 4 ปีที่แล้ว +2

    Super video ഈ ഒരു channel കണ്ടെത്തിയതിൽ ഇന്ന് വളരെയധികം സന്തോഷം👌👃

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Ella videosum kaanutto.th-cam.com/video/iuPwdQWPS2o/w-d-xo.html
      Ente new channel anu . Subscribe cheyyumallo 🙏 😍

  • @drinducg
    @drinducg 4 ปีที่แล้ว +5

    Started taking car out alone years after getting license. Liked and subscribed. You are very reassuring,thanks for that, a quality very less often seen in traditional aashans

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Am basically an Engineer

    • @drinducg
      @drinducg 4 ปีที่แล้ว +1

      😆oh sir,I certainly didn't want to reduce to an aashan , neither did I get such an impression. I was just putting my heart out thanking you 🙏

  • @radhakrishnanvakkayil5689
    @radhakrishnanvakkayil5689 4 ปีที่แล้ว +1

    Good information.Good teacher...nice vedio

  • @revinfrancis216
    @revinfrancis216 4 ปีที่แล้ว +4

    Very valuable. Class 👍 Thank you so much👍

  • @AshTomSaj
    @AshTomSaj 3 ปีที่แล้ว +1

    Oh gad its very useful. I made some notes from ur video becz its very helpful for teach driving to ma family members. 🙌

  • @sheirayusef4150
    @sheirayusef4150 5 ปีที่แล้ว +4

    Bro.. good job ennu paranjal ethaanu good job. Njan first classil poyathinekkal information vidieoyil ninnu kitty lot of thanks

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @Maharooftalap
      @Maharooftalap 4 ปีที่แล้ว

      👍👍👍

  • @radhakrishnankn411
    @radhakrishnankn411 2 ปีที่แล้ว +1

    Excellent. Useful.
    Pl post one video on parking/straighting and reversing .
    It will be very helpful

  • @vineethviswanathan4825
    @vineethviswanathan4825 5 ปีที่แล้ว +4

    Very good video. Everything explained in an easy manner for the beginners

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Baakiyulla videosum kanduvo?

    • @vineethviswanathan4825
      @vineethviswanathan4825 5 ปีที่แล้ว +1

      @@SAJEESHGOVINDAN yes . I already shared to my friends who are starting driving class

    • @vineethviswanathan4825
      @vineethviswanathan4825 5 ปีที่แล้ว

      @@SAJEESHGOVINDAN oro videos um kandu kondirikunnu. Njanum 2002 vil license eduthathanne. Ithu vareyum vandi odich seelichitilla. Ee video kanumbol oru confident varunund. Pinne oru old car medikan plannund for practice

  • @vsthomas6089
    @vsthomas6089 3 ปีที่แล้ว +1

    Thank you, I watched your videos a number of times and they helped me a lot

  • @manusobhan7059
    @manusobhan7059 5 ปีที่แล้ว +5

    Very useful thankyou Sir, tyre changing vedio (in case of puncture) iam expecting.

  • @manualxaviar8636
    @manualxaviar8636 4 ปีที่แล้ว +2

    Ithu oru nalla video aanu , driving classinu pohunnundu yengilum yithra kariyangal padippikkunnilla .udan Puthiya car vangunnundu, ningal prarthikkanum, adutha parttukalum thudarchayai kaanum,thank you

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Ithu orupaad munp cheythathanu..
      Orupaad Videos athinu shesham cheythittund.ellam kaanutto.

  • @mohandaskunnath2309
    @mohandaskunnath2309 4 ปีที่แล้ว +3

    Useful tips. I vety often listen to your driving tips.

  • @shabanashaburamsha9248
    @shabanashaburamsha9248 4 ปีที่แล้ว +1

    Nice video.. very useful.. Tx for sharing

  • @MrFredyManavalan
    @MrFredyManavalan 4 ปีที่แล้ว +4

    Really good brother .,each and evry part you coverd ...nobody can teach like this

  • @ravilalitha1585
    @ravilalitha1585 4 ปีที่แล้ว +1

    വളരെയധികം ഉപകരിക്കുന്ന വീഡിയോ. ദിവസവും സജീഷിൻറ വീഡിയോ പഠിക്കാറുൺട്.അതിനുശേഷം ഓടിക്കാൻ ധൈര്യം കിട്ടുന്നുണ്ട്.🙏🏻💗

  • @annvarghese8118
    @annvarghese8118 5 ปีที่แล้ว +5

    Thanks for explanation even driving school never teeach like that to be continue

  • @ryansmom6637
    @ryansmom6637 4 ปีที่แล้ว +1

    Super class.....lisence eduthu 10 years aayi......eee paripadi nirthi vechadhaayirunnu.....ippo pinnem oru dhairyam vannu......thanks a lot....

  • @pdmenon6715
    @pdmenon6715 4 ปีที่แล้ว +6

    Excellent coaching for an efficient driving. Hats off to you Mr. Rajesh Govindan. Do post more such videos.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Thank you.I have already done many videos regarding this subject.

    • @aniashraf5647
      @aniashraf5647 ปีที่แล้ว

      @@SAJEESHGOVINDAN ചേട്ടാ എറണാകുളം എവിടേലും ചേട്ടൻ ഡ്രൈവിംഗ് സ്കൂൾ നടത്തുന്നുണ്ടോ 😌

  • @nisheetharahman519
    @nisheetharahman519 ปีที่แล้ว

    എന്നെപ്പോലെ പുതിയ ആളുകൾക്ക് പറ്റിയ ക്ലാസ്. വളരെ നന്നായിരുന്നു നിങ്ങൾക്ക് ദൈവം എല്ലാ നൻമകളും നൽകി അനുഗ്രഹിക്കട്ടെ

  • @akhildasc5639
    @akhildasc5639 4 ปีที่แล้ว +4

    നല്ല video .... കാർ ഓടിച്ച ഒരു feeling കിട്ടി.. ടuper.....

  • @firdouskc7569
    @firdouskc7569 4 ปีที่แล้ว +6

    വളരെ നല്ല വീഡിയോസ് സജീഷ് ഏട്ടാ ഗുഡ്

    • @nithinm3024
      @nithinm3024 3 ปีที่แล้ว

      Best tescher, thank u so much!

  • @vanajaharidas6918
    @vanajaharidas6918 5 ปีที่แล้ว +1

    വളരെ നല്ല വീഡിയോ, ലൈസൻസ് കിട്ടിയിട്ടും വണ്ടി ഓടിക്കാൻ ധ യ്ര്യം കിട്ടുന്നില്ല ഗീർ മാറ്റുമ്പോൾ സ്റ്റിയറിങ് ബാലൻസ് പോകുന്നു. First, സെക്കന്റ്‌ വരെ പോകും പിന്നെയാണ് പ്രശ്നം സാർ പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഉപകാരമാകും

  • @maneeshmaneesh9782
    @maneeshmaneesh9782 4 ปีที่แล้ว +3

    Natural learning video tanks bro

  • @vineethavijayan1198
    @vineethavijayan1198 3 ปีที่แล้ว +1

    Excellent and very useful vdeo👍👍👍

  • @midlajchnr5565
    @midlajchnr5565 4 ปีที่แล้ว +7

    Uff എജ്ജാതി യാമോനെ...
    ഉഷാറായിക്ക് കേട്ട..
    എനിക്ക് നല്ല ഉപകാരമായിട്ടുണ്ട്... 🥰🥰👍👌👍👌👍
    എനിക്ക് മാത്രമല്ല... എല്ലാവർക്കും നല്ല ഒരു class ആണ് ഇത്

  • @anwithalifeandtalents6240
    @anwithalifeandtalents6240 3 ปีที่แล้ว

    ഡ്രൈവിംഗ് സ്കൂളിൽ പോലും പറഞ്ഞുതരാത്ത കാര്യങ്ങൾ മാഷ് പറഞ്ഞു തന്നു. Thank u so much

  • @jeenaabraham376
    @jeenaabraham376 3 ปีที่แล้ว +3

    nicely explained, thankyou

  • @jayadileep6515
    @jayadileep6515 2 ปีที่แล้ว

    തുടക്കക്കാർക്ക് ഡ്രൈവിംഗ് ഒരു ബാലികേറാ മലയാണ് അതിനെ ഇത്ര സിമ്പിൾ ആക്കി ഡ്രൈവിംഗ് ചെയ്യാനുള്ള പേടി മാറ്റി തന്ന ചേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന ഒരാളാണ് nov 14 നു ടെസ്റ്റ്‌ date എടുത്തിരിക്കുന്നു.👍👍👍thanks for this useful video👍👍👍

  • @mariavarghese2262
    @mariavarghese2262 5 ปีที่แล้ว +3

    👍Very informative.Thanks for your valuable tips. subscribed it already. Thank you🙏

  • @margretcv9410
    @margretcv9410 4 ปีที่แล้ว

    I like this vedio, very. Use full all of the bigners

  • @SAJEESHGOVINDAN
    @SAJEESHGOVINDAN  6 ปีที่แล้ว +6

    Please write your comments here..

  • @SherliSS
    @SherliSS ปีที่แล้ว

    🙏 ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു വളരെ നന്നായി പറഞ്ഞു തന്നു ഒരുപാട് നന്ദിയുണ്ട്

  • @lakshmiarun7395
    @lakshmiarun7395 5 ปีที่แล้ว +4

    Driving school il pokunnenkilum eppozhanu driving enganeyanu cheyyendathennu manassilayathu,ethrayum nalla reethiyil manassilakky thannathinu Thank you so much sir.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍ella partum kanduvo?

    • @lakshmiarun7395
      @lakshmiarun7395 5 ปีที่แล้ว +1

      @@SAJEESHGOVINDAN Ella eniyum undu kaanan,oronnum kandu varunnathe ullu .

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏

  • @byjukp743
    @byjukp743 2 ปีที่แล้ว +1

    നല്ല ഒരു ആത്മവിശ്വാസം കിട്ടിയിട്ടുണ്ട്. Thanks dear

  • @jayachandran2160
    @jayachandran2160 5 ปีที่แล้ว +4

    nice video for learners, thx

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @vasanthaalka9323
    @vasanthaalka9323 2 ปีที่แล้ว +1

    നല്ല പോലെ മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നു thanks 🙏🏻

  • @abdulrauf1818
    @abdulrauf1818 5 ปีที่แล้ว +4

    sajeeshji your driving classes are so useful . thank you.

  • @sreekutty7160
    @sreekutty7160 3 ปีที่แล้ว

    Nice vedio sir......Thank you...Thank You .....Thank you..... Thank you so much..

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 ปีที่แล้ว +3

    Inghene Explain cheyyanum venam oru kayiv 😵😍💞❤👍🏻

  • @subibabu7105
    @subibabu7105 2 ปีที่แล้ว +1

    Brother you are giving more positive energy.... Now I have no tension 🙏🏻🙏🏻🙏🏻

  • @lizzyvarghese7961
    @lizzyvarghese7961 4 ปีที่แล้ว +7

    Very nice 👌

  • @fathimathshijila4474
    @fathimathshijila4474 4 หลายเดือนก่อน +1

    Very good class❤❤❤❤❤