ദേവി യുടെ അനുഗ്രഹത്താൽ ജോലിയുണ്ട്, സമ്പത്തും, വീടും ഒന്നും ഇല്ല, എന്നാലും വിഷമം ഇല്ല, എന്റെ രണ്ടു പൊന്നു മക്കളാണ് ആകെയുള്ള സമ്പാദ്യം, അവര്ക് ആയുരാരോഗ്യവും, ദീർഘായുസും, കൊടുത്ത് എന്നും കാത്തോളണേ, എന്റെ മകളുടെ അസുഖം വേഗം മാറ്റിത്തരണെ ദേവി 🙏🙏🙏🙏
അമ്മേ എനിക്കോ സ്വന്തം ആയി ഒരു വീട് ഇല്ല എന്റെ മക്കൾക്ക് അതിന് ഉള്ള ഭാഗ്യം കൊടുക്കണേ എന്നെ കൈവിടല്ലേ എല്ലാം അമ്മയ്ക്ക് അറിയാമല്ലോ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🌹🌹🌹🌹 ഓരോ പ്രാർത്ഥന മന്ത്രങ്ങൾ ഞങ്ങൾക്ക് പകർന്നു തരുന്ന ഗോപൻ സാറിന് ഒരു കോടി നന്ദി
🙏🏼🙏🏼🙏🏼🌹🌹🌹♥️♥️ഓം സർവ്വ മംഗളം മംഗല്ല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രയമ്പകെ ദേവി നാരായണി നമോസ്തുതേ 🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️❤️♥️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ എൻ്റെ മോൻ്റെ കല്യാണം ഉറപ്പിച്ചു വച്ചിരിക്കുന്നു അമ്മേ എങ്ങിനെ നടത്തും എന്നറിയില്ല അമ്മേ ഒരു രൂപപോലും ഇല്ലെൻ്റെകയിൽ അമ്മേ ഒരു വഴി കാണിച്ചു തരണേ ഭഗവതി
നല്ല ജോലി ലഭിക്കുന്നതിന് താഴെ പറയുന്ന ഹനുമദ് മന്ത്രം ഒരു വ്യാഴാഴ്ച തുടങ്ങി ദിവസവും രാവിലെ 11 തവണ ജപിക്കണം. ജോലി, പ്രമോഷൻ എന്നിവയ്ക്ക് മാത്രമല്ല നേത്ര രോഗങ്ങൾ മാറാനും ഇത് ജപിക്കുന്നത് നല്ലതാണ് : ഓം ശ്രീ വജ്റദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനും ഈ മന്ത്ര ജപം നല്ലതാണ്. വീട്, ഭൂമി എന്നിവ ലഭിക്കാൻ ശ്രീ വരാഹ അഷ്ടോത്തരം പതിവായി ജപിക്കുക, അല്ലെങ്കിൽ കേൾക്കുക. ലിങ്ക്: th-cam.com/video/owwue2t7WYo/w-d-xo.htmlsi=7zTUQW0sWuEsnsDT
നല്ല ചികിത്സ തേടണം. ഒപ്പം ദുർഗ്ഗാ സ്പത ശ്ലോകിയും, ഇവിടെ പറയുന്ന നാഗമന്ത്രവും ജപിക്കുക: ഓം ഹ്രീം സർപ്പരാജേശ്വരായ രാജായ ഹ്രീം നമഃ ശിവായ ഹ്രീം - ഇത് 36 വീതം 18 ദിവസം ചൊല്ലുക. ആരോഗ്യസിദ്ധിക്ക് ഗുണകരം. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
Hello sir njangalde makan njangle paraunn marriage nadathane eathe manthrum aane jepikande onnu pranju tharamo sir Avan a kuttiye Markan ulla manthrum ayal mathi other statele oru kuttiyane athukodu ane chodhikunnthe nammude orukuttiye Ketan vendiyane sir plz rply
ഈ സ്ലോകങ്ങൾ 7 തവണ ജപിച്ചാൽ മ്മുടെ ആഗ്രഹങ്ങൾ സാധിക്കുമോ വിവാഹം നല്ല കുടുംബജീവിതം ഒക്കെ അകരഹിച്ച പോലെ നടക്കുമോ ??മുൻപ് ഒരു ആൾ പറഞ്ഞിട്ടിണ്ട് എനിക്ക് നല്ല വിവാഹ ജീവിതം ഉണ്ടാവില്ല ലഭിക്കുന്ന ഭാര്യ അങ്ങനെ ഉള്ള ആളായിരിക്കും പല ബന്ധങ്ങളിലൂടെ പോയ ഒരാളെ മാത്രമേ ലഭിക്കും കർമ്മ ഫലം ആണ് എന്നൊക്കെ 🥺നല്ല ഒരാളെ ലഭിക്കാൻ ഉള്ള യോഗം എല്ലാ കിട്ടിയത് കൊണ്ട് ജീവിക്കുക എന്ന് കേട്ടപ്പോൾ തന്നെ ആകെ വിവാഹം ചെയ്യാൻ ഉള്ള ആഗ്രഹം പോലും ഇല്ലാതായി ...😢ഞാൻ നിത്യവും ലളിത സഹസ്രനാമാവും ദുർഗ സപ്തസ്ലോക്കി യും ചൊല്ലി വരുന്നു.. ആഗ്രഹിച്ച ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ ഇത് സഹായകമാണോ???
@@NeramOnline മാസങ്ങൾ ആയി നിത്യം രാവിലേം വൈകിട്ടും ജപിച്ചു വരുന്നു ലളിതസഹാസ്ര നാണവും ദുർഗാസപ്തസ്ലോകി um.. ഈ കാലം അത്രയും നല്ല മനസോടെ കാത്തിരുന്നത് നല്ല ഒരാളെ കിട്ടാൻ വേണ്ടി ആണ്...
ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നിത്യവും രഘുപതി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. രഘുപതി മന്ത്രം ...... ഓം രാം രാമായ രാമചന്ദ്രായ രഘുപതയേ രക്ഷാകരായ രക്ഷാപുരുഷായ രാം രാമായ ശ്രീം വൈഷ്ണവപൂർണ്ണായ നമഃ - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655
സർപ്പ പൂജയാണ് രാഹു ദോഷത്തിന് മികച്ച പരിഹാരം : മൂന്ന് നാഗ മന്ത്രങ്ങൾ... ഓം പത്മായ നമഃ ഓം മഹാപത്മായ നമഃ ഓം ശംഖപാലായ നമഃ ശ്രീ നാഗരാജ സ്തോത്രം ... ഓം ശ്രീ നാഗരാജായ നമഃ ഓം ശ്രീ നാഗകന്യായ നമഃ ഓം ശ്രീ നാഗയക്ഷ്യൈ നമഃ നവനാഗ സ്തുതി .... അനന്തം വാസുകിം ശേഷം പത്മനാഭം ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ ഏതാനി നവ നാമാനി നാഗാനി ച മഹാത്മാനം തസ്യ വിഷഭയം നാസ്തി സർവ്വത്രേ വിജയീ ഭവേത് നാഗരാജ അഷ്ടോത്തരം.... th-cam.com/video/GQlqkdg1sLo/w-d-xo.html
Amme kripa nalkane🙏🙏🙏🙏
പ്രാർത്ഥന🙏
അമ്മേ ശരണം
പ്രാർത്ഥന🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹🌹🌹🌹🌹🌹🙏
പ്രാർത്ഥന🙏
Sreekamal chithira mangalya yoghathinuvendiyum vidya uyarchaku vendiyum anugrahikkane
പ്രാർത്ഥന🙏
അമ്മേ നാരായണ 🙏ദേവീ നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏
Amme katholane🙏🙏🙏🙏🙏
പ്രാർത്ഥന🙏
ഇടക്കുള്ള പരസ്യം അരോചകം
ദേവി യുടെ അനുഗ്രഹത്താൽ ജോലിയുണ്ട്, സമ്പത്തും, വീടും ഒന്നും ഇല്ല, എന്നാലും വിഷമം ഇല്ല, എന്റെ രണ്ടു പൊന്നു മക്കളാണ് ആകെയുള്ള സമ്പാദ്യം, അവര്ക് ആയുരാരോഗ്യവും, ദീർഘായുസും, കൊടുത്ത് എന്നും കാത്തോളണേ, എന്റെ മകളുടെ അസുഖം വേഗം മാറ്റിത്തരണെ ദേവി 🙏🙏🙏🙏
ദുർഗ്ഗാ സപ്ത ശ്ശോകി ജപിച്ചോളൂ, ദേവി കാത്തു രക്ഷിക്കും.
എല്ലാം ഉണ്ടാകും ദേവി തന്നെ ആണ് നാം നമ്മുടെ സോൾ 🙏🙏🙏🙏🙏❤️😍
@@NeramOnline🙏🙏🙏🙏ദേവി കാത്തു.. എന്റെ മോളുടെ പനി മാറി 🙏🙏
Amme saranam ❤🙏
എൻ്റമ്മേ ദേവീ എൻ്റെ മോൻ്റെ പനി മാറ്റിത്തരുന്നേ
പ്രാർത്ഥന🙏
ഗോപൻ സാറിൻ്റെ സ്വരമാധുര്യത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി സാർ🙏🙏
ഈ ശ്ലോകം ഞങ്ങളിലേക്ക് എത്തിച്ച 'നേരം ചാനലി'ന് ഒരുപാട് നന്ദി...
🙏 നന്ദി. ഈശ്വരവിശ്വാസമുള്ള എല്ലാ ദേവീഭക്തർക്കും ഷെയർ ചെയ്യണേ.
🙏
എത്ര മനോഹരമായിട്ടാണ് മണക്കാട് ഗോപൻ എന്ന അനുഗ്രൃഹീത ഗായകൻ ദുർഗാ ദേവിയെ സ്തുതിച്ച് പാടിയിരിക്കുന്നതെന്ന് നോക്കുക.
ഈശ്വരാനുഗ്രഹം🙏
🙏
Amme narayana Devi narayana Lakshmi Narayana bhadre narayana ❤
പ്രാർത്ഥന🙏
ഓം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ dhurge നാരായണ
🙏🙏🙏
പ്രാർത്ഥന🙏
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ 🙏🙏🙏
കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏
പ്രാർത്ഥന🙏
അമ്മേ നാരായണ.... ദേവി നാരായണ 🙏🙏🙏
അമ്മേ, ദേവി മോളുടെ അസുഖംപൂർണമായി മാറ്റി തരണേ 🙏🏻🙏🏻🙏🏻സ്കൂളിൽ പോകാൻ സാധിക്കണേ ദേവീ അനുഗ്ഗ്രഹിക്കണേ
അമ്മേ ദേവി ശരണം തവ ചരണം 🙏💕🌹
Amme devi ente makkale kaatholane.amma njangalude koode eppozhum undakane.amme kripa choriyane devi
പ്രാർത്ഥന 🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤❤
അമ്മേ ഞങ്ങളുടെ കഷ്ടപ്പാടെല്ലാം മാറ്റി തരണേ. മകൾക്കും മരുമകനും നല്ലൊരു ജീവിതം കൊടുക്കണേ. എന്റെ അസുഖം മാറ്റി തരണേ അമ്മേ 🙏🏻🙏🏻
പ്രാർത്ഥന🙏
അമ്മേ ദേവി 🙏🙏🙏
Saranam devi aviduthekku ariyathathsya onnum ella ella dhukkavum akattane devi🌹🌹🌹🙏🙏🙏🙏🙏🙏🙏
പ്രാർത്ഥന🙏
അമ്മേ ശരണം ശരണം ദേവീശരണംമേതവചരണയുഗം❤🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണായ അമ്മേ ശരണം ദേവി ശരണം ❤🙏🏾🙏🏾🙏🏾🙏🏾
Amme davinarayana 🙏🙏🙏
അമ്മേ എനിക്കോ സ്വന്തം ആയി ഒരു വീട് ഇല്ല എന്റെ മക്കൾക്ക് അതിന് ഉള്ള ഭാഗ്യം കൊടുക്കണേ എന്നെ കൈവിടല്ലേ എല്ലാം അമ്മയ്ക്ക് അറിയാമല്ലോ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🌹🌹🌹🌹 ഓരോ പ്രാർത്ഥന മന്ത്രങ്ങൾ ഞങ്ങൾക്ക് പകർന്നു തരുന്ന ഗോപൻ സാറിന് ഒരു കോടി നന്ദി
പ്രാർത്ഥന🙏
🙏🙏🙏🙏 അമ്മേ ദേവീ മഹാമായേ രക്ഷിക്കണേ 🙏🌹
Amme saranam kathrakshikane
🙏
Amme Devi rakshikkane🙏🙏🙏
പ്രാർത്ഥന🙏
🙏🏼🙏🏼🙏🏼🌹🌹🌹♥️♥️ഓം സർവ്വ മംഗളം മംഗല്ല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രയമ്പകെ ദേവി നാരായണി നമോസ്തുതേ 🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️❤️♥️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
Namasthe thirumeni 🙏🙏🙏sarva mangala mangalye shive sarvartha sadike sharanye thrayambike gouri narayani namosthuthe 🙏🙏🙏🙏🙏🌹🌿🌹🌿🌹🌿🌹🌿🌹🌿🌹❤️❤️
🙏
Amme Devi kathurakshikkane
Sreekamal chithira manghalya yoghathinuvendiyum aayuraroghyathinnuvendiyum
Sreenivasan pooyam
Kamalam uthradam
Aroghyathinum.anughrabikkane Devi
പ്രാർത്ഥന🙏
Ante moleke oru pensanthanathine tharane amme mahamaye
പ്രാർത്ഥന🙏
അമ്മേ ശരണം എൻ്റെ മകൾ നന്നായി പഠിച്ചു നല്ലൊരു ജോലി ഉണ്ടാവണേ കാത്തുരക്ഷിയ്ക്കണേ
പ്രാർത്ഥന🙏
🙏🏽🙏🏽🙏🏽🙏🏽
പ്രാർത്ഥന🙏
Amme Saranam 🙏🏽
Sum Hream Namasivaya 🙏🏽🙏🏽🙏🏽
Aum dhum Dhurgaye Nama 🙏 Aum 🙏🙏🙏🙏🙏🙏🙏❤🌿🌹
Amme bhagavathi makkalude kalyanam vegam thanne aakanam
പ്രാർത്ഥന🙏
അമ്മേ എൻ്റെ മോൻ്റെ കല്യാണം ഉറപ്പിച്ചു വച്ചിരിക്കുന്നു അമ്മേ എങ്ങിനെ നടത്തും എന്നറിയില്ല അമ്മേ ഒരു രൂപപോലും ഇല്ലെൻ്റെകയിൽ അമ്മേ ഒരു വഴി കാണിച്ചു തരണേ ഭഗവതി
പ്രാർത്ഥന🙏
🙏🏼🙏🏼🙏🏼🌹🌹♥️♥️അമ്മേ ശരണം ♥️❤️🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
Amme Naraya....
🙏
Very clearly understood and chanting with the lyrics also very much comfortable, thank you Gopan Ji ❤
🙏
🙏🏻🙏🏻🙏🏻
🙏
Amme... Devi...
Rakshikkane❤❤❤🙏🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼🌹ഓം ഹ്രീം ദും ദുർഗ്ഗായയ് നമോ നമഃ 🌹🌹♥️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹
Amme narayana devi narayana Lakshmi narayana bhadre narayana Saranam mandalas nerunnu anghu nanhale rakshikane
❤🙏🙏🙏🙏🙏🙏❤️
🙏🏼🙏🏼🙏🏼🌹🌹♥️❤️ദുർഗ്ഗെ ദുർഗ്ഗെ രക്ഷിണി സ്വാഹാ 🌹🌹♥️♥️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏🌹🌺🌹🌺🌿🌿🌿
Om dum.durgaye nama
അമ്മേ ദേവീ ശരണം
അമ്മേ ശരണം 🙏🙏🙏🙏🙏
🙏🙏🙏🙏🙏
Amme. ❤👃👃👃👃👃
❤❤❤. Amme. Saranam❤
അമ്മേ, ദേവി, ഭഗവതി, എന്റെ അനുജത്തിയുടെ മകളുടെ കല്യാണം നല്ലൊരു കുടുംബത്തെയും, അവക്ക് യോജിച്ച ഒരു ഭർത്താവിനെ തന്നനുഗ്രഹിക്കണം 🙏🙏🙏🙏
പ്രാർത്ഥന🙏
I was looking for this . Thank you
🙏 Thanks. Pls share
Ammea narayana devi narayana
❤️❤️❤️🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
Om ammenarayana 🙏🙏🙏
🙏🏻🙏🏻🙏🏻❤
Amme devi 🙏🙏🙏
👍👍👍🙏🙏🙏❤️❤️❤️
🕉🙏
കട ബാധ്യത മാറി ഒരു വീട് വെക്കാൻ പ്രാർത്ഥന ഉണ്ടാവണം. രാധാകൃഷ്ണൻ രേവതി ബിന്ദു പുരുരുടാതി ഹരികൃഷ്ണൻ മകൈര്യം 🙏🏻🙏🏻🙏🏻
പ്രാർത്ഥന🙏
യാ ദേവിസർവ്വഭൂതേഷു ആത്മരുപേന സംസ്തിത ഞാൻ കണ്ടെത്തിത ശെരി ആണോ അറിയില്ല 🙏🙏🙏അഹം ബ്രഹ്മസ്മിൻ 🙏🙏🙏
😢❤
വീട് എന്റെയും മക്കളുടെയും സ്വപ്നം ആണ്. അവർക്കു വളരെ നല്ല ജോലി കിട്ടാനും വീട് ലഭിക്കാനും ഉള്ള പ്രാർത്ഥന മന്ത്രം പറയാമോ 🙏
നല്ല ജോലി ലഭിക്കുന്നതിന് താഴെ പറയുന്ന ഹനുമദ് മന്ത്രം ഒരു വ്യാഴാഴ്ച തുടങ്ങി ദിവസവും രാവിലെ 11 തവണ ജപിക്കണം. ജോലി, പ്രമോഷൻ എന്നിവയ്ക്ക് മാത്രമല്ല നേത്ര രോഗങ്ങൾ മാറാനും ഇത് ജപിക്കുന്നത് നല്ലതാണ് : ഓം ശ്രീ വജ്റദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനും ഈ
മന്ത്ര ജപം നല്ലതാണ്. വീട്, ഭൂമി എന്നിവ ലഭിക്കാൻ ശ്രീ വരാഹ അഷ്ടോത്തരം പതിവായി ജപിക്കുക, അല്ലെങ്കിൽ കേൾക്കുക. ലിങ്ക്:
th-cam.com/video/owwue2t7WYo/w-d-xo.htmlsi=7zTUQW0sWuEsnsDT
വിവാഹതടസ്സം നീങ്ങി വിവാഹം വേഗം നടക്കാൻ ഉള്ള പ്രാർത്ഥന പറയാമോ@@NeramOnline
നിങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു
@@NeramOnlineമകന് ജോലി ലഭിക്കുന്നതിന് അമ്മക്ക് ചൊല്ലാമോജി🙏
Devi ellavarkum agrahikunnathu
Thannu anugrahikatte ennu prarthikunnu
ദാമ്പത്യം സന്തോഷകരമായി ഇരിക്കാൻ ഏതു മന്ത്രം ആണ് പ്രാർത്ഥിക്കേണ്ടത്
ദുർഗ്ഗാ സപ്ത ശ്ലോകി എന്നും ജപിക്കുക.
സർ ചൊല്ലുന്നപോലെ എനിക്കും താല്പര്യമുണ്ട് സാധികുവോ 🙏🏻🙏🏻🙏🏻 BA മലയാളം ഡിഗ്രി ആണ്. സാധികുവോ sir, 🙏🏻🙏🏻🙏🏻🙏🏻
Ente ammak deham muzhivan kore divasangalayi bahaynakari chorichilum chumann tadippum anu... Entokke treatment edutittim yathoru maatuvum illaa .... Entenkilm mantram ithinayi paranju taramo..... Vadha sambandamaya prsnangalum und....
നല്ല ചികിത്സ തേടണം. ഒപ്പം ദുർഗ്ഗാ സ്പത ശ്ലോകിയും, ഇവിടെ പറയുന്ന നാഗമന്ത്രവും ജപിക്കുക: ഓം ഹ്രീം സർപ്പരാജേശ്വരായ രാജായ ഹ്രീം നമഃ
ശിവായ ഹ്രീം - ഇത്
36 വീതം 18 ദിവസം ചൊല്ലുക. ആരോഗ്യസിദ്ധിക്ക് ഗുണകരം.
- പുതുമന മഹേശ്വരൻ നമ്പൂതിരി
94470 20655
@@NeramOnline നന്ദി thirumeni🙏🏻
ദാരിദ്ര്യം മാറാനും. കടം മാറാനും. സാമ്പത്തിക പുരോഗതിക്കും ഏത് മന്ത്രം ജപിക്കണം
ദുർഗ്ഗാ സപ്ത ശ്ലോകി , നരസിംഹ സ്തോത്രം എന്നിവ ജപിക്കുന്നത് ഗുണപ്രദമാണ്. th-cam.com/video/07_VhESe5KY/w-d-xo.htmlsi=OVBtOQXsXQHQldt0
വിവാഹം നടക്കാൻ ഏത് മന്ത്രം ജപിക്കണം
th-cam.com/video/5LBn4osGZdA/w-d-xo.htmlsi=UKTSrWHFCofEwBz6
th-cam.com/video/I3txcI9wQio/w-d-xo.htmlsi=-bslAH-VMIkyYm2e
Hello sir njangalde makan njangle paraunn marriage nadathane eathe manthrum aane jepikande onnu pranju tharamo sir Avan a kuttiye Markan ulla manthrum ayal mathi other statele oru kuttiyane athukodu ane chodhikunnthe nammude orukuttiye Ketan vendiyane sir plz rply
മക്കൾക്ക് നല്ല ജോലി കിട്ടാൻ അമ്മമാർക്ക് ജപിക്കാമോ ഹനുമദ് മന്ത്രം
ജപിക്കാം
സർ ഇതിന്റെ ആദ്യം കളിചില്ലേ ചന്തസ്, ദേവത അതൊന്നു എഴുതി ഇടാമോ
Check description box
ഈ സ്ലോകങ്ങൾ 7 തവണ ജപിച്ചാൽ മ്മുടെ ആഗ്രഹങ്ങൾ സാധിക്കുമോ വിവാഹം നല്ല കുടുംബജീവിതം ഒക്കെ അകരഹിച്ച പോലെ നടക്കുമോ ??മുൻപ് ഒരു ആൾ പറഞ്ഞിട്ടിണ്ട് എനിക്ക് നല്ല വിവാഹ ജീവിതം ഉണ്ടാവില്ല ലഭിക്കുന്ന ഭാര്യ അങ്ങനെ ഉള്ള ആളായിരിക്കും പല ബന്ധങ്ങളിലൂടെ പോയ ഒരാളെ മാത്രമേ ലഭിക്കും കർമ്മ ഫലം ആണ് എന്നൊക്കെ 🥺നല്ല ഒരാളെ ലഭിക്കാൻ ഉള്ള യോഗം എല്ലാ കിട്ടിയത് കൊണ്ട് ജീവിക്കുക എന്ന് കേട്ടപ്പോൾ തന്നെ ആകെ വിവാഹം ചെയ്യാൻ ഉള്ള ആഗ്രഹം പോലും ഇല്ലാതായി ...😢ഞാൻ നിത്യവും ലളിത സഹസ്രനാമാവും ദുർഗ സപ്തസ്ലോക്കി യും ചൊല്ലി വരുന്നു.. ആഗ്രഹിച്ച ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ ഇത് സഹായകമാണോ???
ഈശ്വരവിശ്വാസവും ശുഭാപ്തി വിശ്വാസവുമാണ് മുഖ്യം. ജപിക്കുക,
തീർച്ചയായും നല്ലത് വരും
@@NeramOnline മാസങ്ങൾ ആയി നിത്യം രാവിലേം വൈകിട്ടും ജപിച്ചു വരുന്നു ലളിതസഹാസ്ര നാണവും ദുർഗാസപ്തസ്ലോകി um.. ഈ കാലം അത്രയും നല്ല മനസോടെ കാത്തിരുന്നത് നല്ല ഒരാളെ കിട്ടാൻ വേണ്ടി ആണ്...
ഇതു ജാപ്പൂച്ചാൽ എല്ലാം കിട്ടും ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി കടന്നു വരുന്ന പെൺകുട്ടിയെ അവിശ്വസിക്കരുതേ
@@prasannakumari2505 illa bakthi viswasathode japikkum devi ellam kanunnund... Njaan nalla oralanu nallathu labikkan arahatha und♥️♥️
സ്ത്രീകൾക് 41 ദിവസം തുടർച്ച ആയി ചൊല്ലാൻ സാധിക്കില്ലലോ. മുടക്കം വന്നാൽ എന്തു ചെയ്യും
മുടക്കം മാറിക്കഴിഞ്ഞ് തുടർന്ന് ജപിച്ച് 41 ദിവസം പൂർത്തിയാക്കിയാൽ മതി.
- പുതുമന മഹേശ്വരൻ നമ്പൂതിരി
94470 20655
ബിസിനസ് പുരോഗതിക്ക് ഏത് മന്ത്രം ജപിക്കണം?
ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നിത്യവും
രഘുപതി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.
രഘുപതി മന്ത്രം ......
ഓം രാം രാമായ രാമചന്ദ്രായ
രഘുപതയേ രക്ഷാകരായ
രക്ഷാപുരുഷായ രാം രാമായ
ശ്രീം വൈഷ്ണവപൂർണ്ണായ നമഃ
- പുതുമന മഹേശ്വരൻ നമ്പൂതിരി
94470 20655
@@NeramOnlineഈ മന്ത്രം എത്ര ഉരു ജപിക്കണം തിരുമേനി?
48 തവണ രാവിലെ മാത്രം
@@NeramOnline നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
രാഹു ദശയിൽ ജപിക്കേണ്ട ശക്തിയുള്ള മന്ത്രം പറയാമോ.
സർപ്പ പൂജയാണ് രാഹു ദോഷത്തിന്
മികച്ച പരിഹാരം :
മൂന്ന് നാഗ മന്ത്രങ്ങൾ...
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ശ്രീ നാഗരാജ സ്തോത്രം ...
ഓം ശ്രീ നാഗരാജായ നമഃ
ഓം ശ്രീ നാഗകന്യായ നമഃ
ഓം ശ്രീ നാഗയക്ഷ്യൈ നമഃ
നവനാഗ സ്തുതി ....
അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത്
നാഗരാജ അഷ്ടോത്തരം....
th-cam.com/video/GQlqkdg1sLo/w-d-xo.html
@@NeramOnline thanks one more qn ജീവികളോടുള്ള മനുഷ്യൻ്റെ ക്രൂരത കൂടി വരുന്നു. ഈ ക്രൂര മനോഭാവം മാറാൻ എന്തെങ്കിലും വഴിയുണ്ടോ.
Ammenarayana davinarayana 🙏🙏🙏
🙏
അമ്മേ നാരായണ
പ്രാർത്ഥന🙏
Amme Narayana Devi Narayana Lekshmi Narayana Durge Narayana 🙏🙏🙏
പ്രാർത്ഥന🙏
🙏🏼🙏🏼🙏🏼🌹🌹♥️❤️അമ്മേ മഹാമായേ ശരണം 🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Amme kripaundakane🙏🙏🙏🙏🙏
ദ കൂർഗ്ഗ ദേവീ നാമോ ത്🙏🙏🙏
അമ്മേ ശരണം 🙏🙏
❤❤❤🙏🙏🙏
Amme devi, katholane🙏🙏🙏🙏🙏
പ്രാർത്ഥന🙏
Amme katholane🙏🙏🙏🙏🙏
🙏🙏🙏
Amme Narayana 🪔🪔🪔🙏🏽
Amme Narayana Devi Narayana Lakshmi Narayana Bhadre Narayanaya
Amme katholane🙏🙏🙏🙏🙏
🙏
🙏
Ammea Durge devi Bagavathi Saranam
അമ്മേ ശരണം❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏