ശ്രീ മഹാലക്ഷ്മ്യഷ്ടകം | Mahalakshmi Astakam | ധനധ്യാന്യ സമൃദ്ധി തരും | കുബേരൻ ജപിച്ച ലക്ഷ്മി സ്തുതി
ฝัง
- เผยแพร่เมื่อ 30 ต.ค. 2024
- Sri Mahalakshmi Ashtakam
Sung by Manacaud Gopan
Key Moments ....
00:14 മഹാലക്ഷ്മ്യഷ്ടകം 1
02:54 മഹാലക്ഷ്മ്യഷ്ടകം 2
05:34 മഹാലക്ഷ്മ്യഷ്ടകം 3
08:14 മഹാലക്ഷ്മ്യഷ്ടകം 4
10:54 മഹാലക്ഷ്മ്യഷ്ടകം 5
13:34 മഹാലക്ഷ്മ്യഷ്ടകം 6
16:16 മഹാലക്ഷ്മ്യഷ്ടകം 7
18:56 മഹാലക്ഷ്മ്യഷ്ടകം 8
21:36 ജപഫലം
ശ്രീ മഹാലക്ഷ്മ്യഷ്ടകം | Mahalakshmi Astakam | ധന, ധ്യാന്യ സമൃദ്ധി തരും | Navaratri 2024 | കുബേരൻ ജപിച്ച് അളവറ്റ സമ്പത്ത് നേടിയ സ്തുതി | Lakshmi Mantra for Wealth
Content Owner: Neram Technologies Pvt Ltd
+91 8138015500
Rendition
Manacad Gopan
+919447066628
Orchestration, Recording & Mix
Vinayan Vinod
+91 98460 24246
Graphics
Prashant Balakrishnan
+919447326554
Editing
Drishya Dhanesh
+9170126 16788
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Sri Mahalakshmi Ashtakam,
Traditional Sanskrit Stotram
TH-cam by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
മഹാലക്ഷ്മ്യഷ്ടകം ...
നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാ ഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ
നമസ്‌തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
സർവ്വജ്‌ഞേസർവവരദേ
സർവദുഷ്ട ഭയങ്കരി
സർവദു:ഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തിമുക്തി പ്രദായിനി
മന്ത്രമൂർത്തേ മഹാദേവി
മഹാലക്ഷ്മി നമോ സ്തുതേ
ആദ്യന്ത രഹിതേ ദേവി
ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മി നമോ സ്തുതേ
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മി നമോ സ്തുതേ
പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാത:
മഹാലക്ഷ്മി നമോസ്തുതേ
ശ്വേതാംബരധരേ ദേവി
നാനാലങ്കാരഭൂഷിതേ
ജഗൽ സ്ഥിതേ ജഗന്മാത:
മഹാലക്ഷ്മി നമോസ്തുതേ
മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
യ: പഠേത് ഭക്തിമാൻ നര:
സർവ്വസിദ്ധിമവാപ് നോതി
രാജ്യം പ്രാപ്നോതി സർവദാ
ഏകകാലേ പഠേന്നിത്യം
മഹാപാപ വിനാശനം
ദ്വികാലം യ: പഠേന്നിത്യം
ധന ധ്യാന്യ സമൃദ്ധി കൃത്
ത്രികാലം യ: പഠേന്നിത്യം
മഹാശത്രു വിനാശനം
മഹാലക്ഷ്മീർ ഭവേന്നിത്യം
പ്രസന്നാ വരദാ ശുഭാ
ജപഫലം ....
മഹാലക്ഷ്മിയോടുള്ള ഭക്ത്യാദരവിൽ
കുബേരൻ രചിച്ച് നിരന്തരം ജപിച്ച് അളവറ്റ
ധനവും യശസ്സും അഷ്‌ടൈശ്വര്യങ്ങളും
നേടിയ സ്തുതിയാണ് മഹാലക്ഷ്മ്യഷ്ടകം
ഐശ്വര്യവും സമൃദ്ധിയും സന്തോഷവും
സമാധാനവും ആഗ്രഹിക്കുന്നവ ഏവരും
ദേവിയെ എട്ടു ഭാവങ്ങളിൽ ആരാധിക്കുന്ന
മഹാലക്ഷ്മ്യഷ്ടകം എന്നും ജപിക്കണം
പ്രപഞ്ചമാതാവും ഊർജ്ജദായിനിയുമായ
മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തിയാൽ നമ്മുടെയും കുടുംബത്തിൻ്റെയും ജീവിതത്തിൽ പ്രകാശവും ഐശ്വര്യവും സന്തോഷവും ഉറപ്പ്
ഈ ജപത്തിലൂടെ ക്ഷേമം, സൗഹാർദ്ദം, അനുകമ്പ തുടങ്ങിയ സദ്ഗുണങ്ങൾ പരിപോഷിപ്പിക്കാം. പത്മപുരാണത്തിലെ ഈ അഷ്ടകം ഇന്ദ്രദേവൻ ലക്ഷ്മീദേവി പ്രീതിക്കായി ജപിച്ചതെന്നും പറയുന്നു
അഷ്ട ലക്ഷ്മിമാരെ ഉപാസിക്കുന്ന ഈ അഷ്ടകം വെള്ളിയാഴ്ച, നവരാത്രി, പൗർണ്ണമി, ദീപാവലി, കന്നിയിലെ ശുക്ല ഏകാദശി ദിനങ്ങളിൽ ഉറപ്പായും ജപിക്കണം. നിത്യവും എട്ട് തവണ ജപം ശ്രേഷ്ഠം
#MahalakshmiAshtakam
#NeramOnline
#Navaratri2024
#HinduMusic
#DevotionalSong
#ManacaudGopan
#HinduMusic
#MahalakshmiMantra
#NamastestuMahamaye
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
ഓം ശ്രീം ഹ്രീം ക്ലിം കമലേ കമലാലയെ പ്രീസീദ പ്രസീദ ക്ലിം ഹ്രീം ശ്രീം നമഃ🙏🏻🙏🏻🙏🏻🙏🏻
ഈ സ്തോത്രം ചെല്ലാൻ തുടങ്ങിട്ട് 20വർഷം 🙏🏻🙏🏻🙏🏻മഹാ ലക്ഷ്മി നമോ നമഃ 🙏🏻🙏🏻🙏🏻
🙏
🙏🙏🙏 അമ്മേ മഹാമായേ മാഹാലക്ഷ്മി തമസ്തു തേ🙏🙏🙏 ഗോപകുമാർ സാറിന്റെ ഈ മാധുര്യം മേറിയ ഈ ആലപനം കേട്ടാൽ ആരും ഒന്നു മൂളി പോകും കൂടെ പാടി പോകാതിരിക്കില്ല. ... ഞാൻ നവരാത്രി തൊട്ട് ഇങ്ങോട്ട് മഹാലക്ഷ്മി അഷ്ടകം ചൊല്ലി തുടങ്ങി ഒരു പാട് നന്ദിയുണ്ട് സാറെ ഈ അഷ്ടകം ഞങ്ങളിൽ എത്തിച്ചു തന്നതിൽ ! ---🙏🙏🙏❤️🌹🌹
നന്ദി. പ്രാർത്ഥന🙏
Amme devii rekshikane 🙏 🙏 🙏 🙏 🙏 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Aum sreem namah.
🙏
@NeramOnline thank you sir.
ഓം ശ്രീ മഹാ ലക്ഷ്മി ്് നമോസ്തു തേ🎉 എന്റെ മനസിലെ ദുഃഖങ്ങൾ അകററണേഭഗവാനേ
പ്രാർത്ഥന🙏
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
🙏🙏🙏😊ദേവി
ഞാൻ ഈ ചാനലിലെ പ്രാർത്ഥനകൾ ആണെന്നും കേൾക്കുന്നതും ചെല്ലുന്നതും
നന്ദി. പ്രാർത്ഥന🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤
🙏ഞാൻ എല്ലാം കേൾക്കാരുണ്ട് ഇടക്ക് അഷ്ടകം ചൊല്ലാറുണ്ട് വൈകീട്ട് എത്രമണിവരെ ചൊല്ലാം. രാവിലെ എന്നും ലളിത സഹസ്രനാമം കേൾക്കാരുണ്ട് അങ്ങയുടെ ആലാപനം 🙏
പ്രത്യേകിച്ച് സമയക്രമം പറഞ്ഞിട്ടില്ല. എങ്കിലും ഒൻപത് മണി വരെയൊക്കെ ആകാം.
ദീപാവലി ആശംസകൾ❤❤❤❤❤❤❤
പ്രാർത്ഥന🙏
ഗോപൻ സർ ഞങ്ങൾക്ക് ഗുരു ആണ്.... സാറിന്റെ കീർത്തനങ്ങൾ ഞങ്ങൾ കേൾക്കാറുണ്ട് എപ്പോഴും . നല്ല ശബ്ദം.... എന്നുപറഞ്ഞാൽ മനസ്സിന്റെ ഉള്ളിലേക്കു വരുന്നത്.... വരുന്ന അനുഭൂതി.. വിവരിക്കാനാവില്ല thanksGodbless
പ്രാർത്ഥന🙏
🙏
അമ്മേ ദേവി q🙏🙏സർവം ദേവി കൃപ 🙏🙏🙏സർവമംഗള മംഗല്യ ശിവേ സർവർത്ത സാധികേ ശരണ്യേ ട്രൈഭിക്കെ ഗൈറി നാരായണി നമോസ്തുതേ 🙏🙏🙏🙏🙏
🙏🙏🙏🙏🙏
സാറിൻ്റെ ശബ്ദം എത്ര കേട്ടാലും മതിവരില്ല ഈ ശബ്ദം എന്നും ഈശ്വരൻ നിലനിർത്തി തരട്ടെ
പ്രാർത്ഥന🙏
🙏
Well sung 🌹❤️🙏
ഗോപൻ സാറിന്റെ മിക്ക കീർത്തനവും എന്നും രാവിലെ ഒരു മണിക്കൂർ കേൾക്കും. നല്ല ശബ്‌ദം.
🙏
സുസ്മിത ജഗദീശന്റെ വിഡിയോ ഒന്ന് കണ്ടു നോക്ക്
th-cam.com/video/vbpYf7Zaud4/w-d-xo.htmlsi=rEXRxZJW3NUcI8ah
❤❤
അമ്മേ മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏❤️❤️❤️❤️
Ammi Devi sarveshwari kaividalle Mahade
ദീപാവലി ആശംസകൾ
പ്രാർത്ഥന🙏
Amme Devi Mookambike🙏 SharanamAmme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏
🙏
Shyamala SRI vishnupriye Mahalkshmi namosthuthe.
പ്രാർത്ഥന🙏
അമ്മേ ശ്രീ മഹാലക്ഷ്മി നമോസ്തുതേ.
ഓം മഹാലക്ഷ്‌മി നമോസ്തുതേ 🙏🙏🙏❤️
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
Om maha lakshmiye namah 🙏 sung nicely your voice very devine Sir👌
പ്രാർത്ഥന🙏
വളരെ കാലമായിട്ട് ഈ സ്തോത്രം ജപിക്കുന്നു. ഒരു പ്രാവശ്യം മാത്രം സന്ധ്യാ സമയത്ത് വിളക്കു കൊളുത്തി. വളരെ നല്ല ആലാപനം. ഉള്ളിൽ തട്ടുന്ന പോലെ. എല്ലാ നന്മകളും നേരുന്നു.
നന്ദി. പ്രാർത്ഥന🙏
ഓം മഹാലക്ഷ്മി നമോ സ്തുഥേ 🙏🙏🙏
പ്രാർത്ഥന🙏
അമ്മേ നാരായണ ദേവി നാരായണ.ലക്ഷ്മി നാരായണ ഭദ്രേ നാരായണ
രാവിലെ സ്ഥിരമായി ചൊല്ലാറുണ്ട്🙏🙏🙏
പ്രാർത്ഥന🙏
എല്ലാ ദിവസവും വൈകുന്നേരം വിലക്ക് കൊളുത്തി ചൊല്ലാറുണ്ട് 🙏🙏🙏
പ്രാർത്ഥന🙏
Namasthe 🙏🙏🙏Hari aum 🙏🙏🙏sarva mangala mamgalye shive sarvartha sadhike sharanye thryambike gouri narayani namosthuthe 🙏🙏🙏🌹🌿🌹🌿🌹❤️❤️❤️
പ്രാർത്ഥന🙏 1
Ennum Sadhyakku Chollarundu Ammae Saranam Devi Saranam
പ്രാർത്ഥന🙏
Amme saranam Devi saranam
എല്ലാ വെള്ളിയും ചൊവ്വയും വിളക് വച്ചു ചൊല്ലാറുണ്ട് 🙏
പ്രാർത്ഥന🙏
അമനാര്യനാദേവിനാറയണലാസ്യിമെന്രയണ. 🙏🙏🙏.
Ammenarayana davinarayana 🙏🙏🙏
Aum Sri vishwajanannai namo namah.
പ്രാർത്ഥന🙏
@@NeramOnline thanks sir
Aum sreem Mahalaksmi deviyai namaha.
ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ🙏🙏🙏
അമ്മേ നാരായണ ദേവീ നാരയണ
🙏🏻🙏🏻🙏🏻
🙏🙏🙏അമ്മേ ദേവീ🙏🙏 മനോഹരം ലളിതം പാരായണം 🙏ഗണേശ സങ്കടത്തനാശിനി സ്തോത്റം ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു🙏
പ്രാർത്ഥന🙏 1
Ammenarayana davinarayana 🙏🙏🙏
അമ്മേ ദേവീ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ 🙏🙏🙏
Mahalakshmi namaste 🙏
Mahalakshmi namo sthuthe 👌 👌 ❤
🙏
മഹാലക്ഷ്മി അഷ്ടകം 👌👌👌👌👌
Chetta ouru rakshayumilla super 👏👏👏❤❤
🙏🥰
സൂപ്പർ ചേട്ടാ
🙏🙏🙏🙏🙏🙏🙏
Aum mahalakshmiye nama 🙏
രാവിലെയും, വൈകിട്ടും ചൊല്ലാറുണ്ട് 🙏🙏🙏🙏
പ്രാർത്ഥന🙏
ശ്രീ മഹാലക്ഷ്മിനമോ നമഃ 🙏🏻🙏🏻
പ്രാർത്ഥന🙏
Morning and evening 3 times വച്ച് ചൊല്ലും..ശ്രീം നമഹ് ohm ശ്രിം ..
പ്രാർത്ഥന🙏
ഓം ശ്രീം നമ: 🙏
Amme Narayana🙏 🙏🙏❤
ഓം മഹാലക്ഷ്മി ദേവീ നമോ 4:03 🙏🙏🙏💐സ്തുതേ
Amme Sharanam,,,,
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
God Bless🙏🙏🙏
🙏🏾🙏🏾🙏🏾🙏🏾
amme mahalaksmi namostute
Kodi kodi naman ❤❤❤
പ്രാർത്ഥന🙏
നല്ല വോയിസ്❤
🙏
🙏🙏🙏🌷🌷
Navaratri..very good singing
🙏🥰
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Divine voice ❤
🙏🥰
Thanks thirumeni
Ohm Sreem Nama❤
🙏🏿🙏🏿🙏🏿
🌺🌷🌸🌼🙏🙏🙏
അമ്മേ മഹാമായേ സങ്കടം ഒക്കെ മാറ്റി തരണമേ 🙏🙏🙏
പ്രാർത്ഥന🙏
😂@@NeramOnlineവൈകീട്ട് എത്രമണിവരെ ചൊല്ലാം
🙏🏽🙏🏽🙏🏽🙏🏽🙏🏽
കീർത്തനങ്ങക്ക് ഇടയിൽ പരസ്യം കാണിക്കുന്ന ത് കൊണ്ട് ഒരു ഗുണവും ലഭിക്കുക ഇല്ല.
❤💐🙏
❤❤❤
മഹാലക്ഷ്മി അഷ്ടകം എല്ലാ ദിവസവും സഡ്യാസമയം വിളക്ക് വെച്ച സമയത്ത് ചെല്ലാറുണ്ട്
പ്രാർത്ഥന🙏
ഞങ്ങളും ചൊല്ലറുണ്ട്
ennum chollarund
പ്രാർത്ഥന🙏'
മണക്കാട് ഗോപൻ ജി, ശ്രീ സൂക്തം ഈണത്തിൽ ചൊല്ലി പോസ്റ്റ് ചെയ്യുമോ?
ശ്രമിക്കാം🙏
മാധ്യമാവധി ആണെന്ന് തോന്നുന്നു. നന്നായിരിക്കുന്നു 👍🏼👍🏼👍🏼
സാർ അങ്ങയുടെ കീർത്തനം കേൾക്കുന്ന ആളാണ് ഞാൻ ഭക്തിരസവും ' ശബ്ദ മാധുര്യവും പകരുന്ന ആളാണ്. താങ്കൾ ' ഒരു അഭിപ്രായം പറയാം ഈ നാമത്തിന് അങ്ങ് തിരഞ്ഞെടുത്ത രീതി വളരെ മോശമായി ഭക്തിരസം ഒട്ടുമില്ല. ശബ്ദമാധുര്യം ദൈവം അങ്ങേക്കുള്ളതാണ്. സാധിക്കുമെങ്കിൽ വേറെ ഒരു ഈണത്തിൽ പാടി വീണ്ടും പോസ്റ്റ് ചെയ്താലും ' ഞാൻ ഹരിദാസ് കർത്താ തൃശൂർ
എനിക്കും തോന്നി. സുസ്മിതാ ജഗദീശൻ്റെ ആലാപനം കേൾക്കുമ്പോൾ കണ്ണ് നിറയും
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹🌹🌹🌹🌹🌹🙏
സത്യം🙏🙏
ഓം മഹാ ലക്ഷ്മി ദേവ്യ നമഃ.... 🙏🙏🙏🙏🙏...
🙏🏼🙏🏼🙏🏼
🕉🙏
പ്രാർത്ഥന🙏
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏l🙏.
🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏.
പ്രാർത്ഥന🙏
🙏🙏🙏
🙏