മതത്തിലെ രാഷ്ട്രീയവും മാനവ സഞ്ചാരവും....

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 795

  • @shamsudheenpulivalatthil1502
    @shamsudheenpulivalatthil1502 7 วันที่ผ่านมา +67

    ഇക്കാ നിങ്ങൾ ആദ്യം പറഞ്ഞില്ലേ ഞാൻ അധികം മതത്തെ കുറിച്ച് പഠിച്ചിട്ടില്ല എന്ന് അതുതന്നെയാണ് കുഴപ്പം നിങ്ങൾക്ക് മനസ്സിലാകാത്തത് മുസ്ലിങ്ങൾ കുറെ വിഭാഗം ആകുമെന്ന് റസൂലുള്ള പഠിപ്പിച്ചിട്ടുണ്ട് അതൊരിക്കലും സംഭവിക്കാതിരിക്കുക ഇല്ല കുറേ വയസ്സായില്ലേ ഇനി കുറെ കോമാളിത്തരം മാറ്റി പഠിക്കാത്ത മതത്തെ കുറിച്ച് അൽപമെങ്കിലും പഠിക്കാൻ നോക്ക്

    • @Abooba-w1z
      @Abooba-w1z 7 วันที่ผ่านมา +3

      പ്രവാചകൻ പറഞ്ഞത് അതുപോലെ ചെയ്യുന്ന സംഘടന 😂
      രാഷ്ട്രീയത്തിൽ ഇടപെടാത്ത സംഘടന 😂
      മണ്ണാർക്കാട് ശംസുദ്ധീനെ തോല്പ്പിക്കണം എന്ന് പറഞ്ഞ സംഘടന 😃
      ആ മനുഷ്യൻ പറഞ്ഞത് സത്യമല്ലേ സംഘപരിവാരം കൊല്ലുന്നത് സംഘടന നോക്കിയാണോ
      അനുയായി ആയിക്കോ അന്തല്ലാത്ത അടിമയാകരുത്

    • @IBRAHIMKA-fo4ts
      @IBRAHIMKA-fo4ts 7 วันที่ผ่านมา

      മാറാവ യാദി

    • @MalayaLi.c69
      @MalayaLi.c69 7 วันที่ผ่านมา

      @@shamsudheenpulivalatthil1502 എടോ ദൂരെയെങ്ങോ ഒരു പുഴ ഉണ്ടന്നും പറഞ്ഞ് നേരത്തെ തുണി പൊക്കി പിടിച്ച് നടക്കോ . ഞാൻ ചെറുപ്പം മുതൽ കേൾക്കുന്നതാ ബാക്കിയുളളത് കണ്ടുപിടിക്കാൻ സായിപ്പിന്റെ സഹായം വേണം . ഇതിൽ തന്നെ റസൂലിന്റെ ജീവിതം പിൻതുടരാനല്ലേ പറഞ്ഞത് .

    • @aboobacker2370
      @aboobacker2370 7 วันที่ผ่านมา +1

      അങ്ങിനെ പിഠിച്ചാൽ തന്നെ മറ്റൊരുത്തൻ്റെ അഭിമാനം വിറ്റ് വയറ് നിറക്കാൻ പറ്റുമോ അത് കൊണ്ട് പഠിച്ചാലും അത് ഉൾകൊള്ളില്ല മറ്റൊരുത്തൻ്റെ അഭിമാനം പിച്ചിചീന്തി സ്വയം എല്ലാം തികഞ പൊങ്ങച്ചക്കാരനായി ജീവിക്കുമ്പോഴാണ് പിശാചിനും സന്തോഷം

    • @sheikhahmed8167
      @sheikhahmed8167 7 วันที่ผ่านมา

      പഠിച്ചു പഠിച്ചു കമ്മ്യൂണിസ്റ് ആക്കി ap സമസ്ത കാരെ 😅😅😅😅

  • @kababmahal2363
    @kababmahal2363 7 วันที่ผ่านมา +13

    ഉസ്താദുമാർ വണ്ടിയിൽ പോവരുത് നടന്നു പോയാൽ മതി
    നല്ല മാനസിക രോഗി അല്ലാഹു എളുപ്പത്തിൽ സുഖപ്പെടുത്തി കൊടുക്കട്ടെ

  • @Tajutheen-m7q
    @Tajutheen-m7q 6 วันที่ผ่านมา +4

    ഇയ്യാളുടെ രോഗം വേറെയാണ്

  • @Kavungal215
    @Kavungal215 7 วันที่ผ่านมา +26

    ഡോക്ടർ അബ്ദുൽ ഹക്കീം ഉസ്താദ് സൂപ്പർ❤❤❤❤❤❤❤❤❤❤

  • @ajmalaju9347
    @ajmalaju9347 8 วันที่ผ่านมา +51

    കാക്ക പറയുന്നത് കാക്കാ ക് തന്നെ മനസ്സിലാകുന്നില്ല😅

    • @kunhimohamed228
      @kunhimohamed228 8 วันที่ผ่านมา

      അല്ല സഗാവ് സുന്നികൾക്ക്

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 7 วันที่ผ่านมา +2

      ഉസ്താദിനെ തിരുത്താൻ പാടില്ല.. അത് സംഭവിച്ചാൽ കുറച്ചാളുകൾക്ക് കുരു 😂

    • @swalahudheen7680
      @swalahudheen7680 7 วันที่ผ่านมา

      😅😊😅

    • @sheikhahmed8167
      @sheikhahmed8167 7 วันที่ผ่านมา

      പഠിച്ചു പഠിച്ചു കമ്മ്യൂണിസ്റ്റാക്കി😅😅😅

    • @Hassan-pt8uf
      @Hassan-pt8uf 6 วันที่ผ่านมา

      Athu eda moori ninde panakadanmare paranju manasilakikodada pulla koolipanikku poda thendi ijjallatha arum ingane chindittilla viddi m ra moori

  • @jabbarjabbar8494
    @jabbarjabbar8494 8 วันที่ผ่านมา +27

    വിവരം ഇല്ല എന്ന് ആദ്യം തന്നെ പറഞ്ഞതുകൊണ്ട് വിവരമില്ലായ്മ അലങ്കാരമാക്കരുത് വിവരം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ വരുന്നത്

    • @NABLOG-oc6gb
      @NABLOG-oc6gb  8 วันที่ผ่านมา +1

      താങ്കളുടെ ഉസ്താദിനെ ചെറുതായി കണ്ടു എന്ന് ആരും ധരിക്കാതിരിക്കാനാണ് അങ്ങനെ പറഞ്ഞത്.. അത് താങ്കളെപ്പോലുള്ളവരുടെ വിവരമില്ലായ്മ വിവരിക്കാനല്ല...

    • @ac.abdulrasheed3199
      @ac.abdulrasheed3199 7 วันที่ผ่านมา

      സൂറ. ജുമാ - മുനാഫിഖൂൻ - സബ്ബി ഇസ്മ - ഹൽഹത്താക്ക .
      ജുമാ പിരിഞ്ഞിറങ്ങുന്ന ആളുകളോട് ഒന്നു വിശദീകരിച്ചു തരുമോ എന്നു ചോദിച്ചാൽ എത്രപേർക്ക് കഴിയും അവരൊക്കെയാണ് യഥാത്ഥ മുസ്ലിങ്ങൾ '

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 7 วันที่ผ่านมา +1

      ​@@NABLOG-oc6gbകുറേ പ്രായമായില്ലേ കോമാളിത്തരം വിട്ട് ഇനി പഠിക്കാത്ത ദീൻ ആൽബം പഠിക്കാൻ നോക്കൂ അപ്പോൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടി വരില്ല റസൂൽ പഠിപ്പിച്ചിട്ടുണ്ട് എൻറെ സമുദായം ഒരുപാട് വിഭാഗം ആകും എന്ന് അത് സംഭവിക്കാതിരിക്കാ ഇരിക്കുകയില്ല അതിലും എളുപ്പം നിങ്ങളുടെ എ ബി സി ഡി കോൺഗ്രസ് ഗ്രൂപ്പ് ഒന്നാക്കൻ നോക്കുന്നതാണ്

    • @majeedparambath9776
      @majeedparambath9776 7 วันที่ผ่านมา

      അദ്ദേഹം ചിന്തിച്ചു വസ്തുതകൾ പറഞ്ഞു ..നിങ്ങളോ അന്ധമായ കാന്തപുരം ഭക്തിയിൽ ഉള്ള ബുദ്ധിയും പണയം വെച്ച് ജീവിക്കുന്നു .

  • @AbdulLatheef-v6x
    @AbdulLatheef-v6x 7 วันที่ผ่านมา +3

    തിരുവനന്തപുരത്തുനിന്നും കാസർകോട്ടേക്ക് എല്ലകാക്ക. തിരിച്ചാണ് യാത്ര നടത്തിയത്

  • @usmanthaneem8158
    @usmanthaneem8158 8 วันที่ผ่านมา +11

    ഈ, രോഗത്തിന് ചികിത്സ ഇവിടെ ഇല്ല

  • @mmedia339
    @mmedia339 7 วันที่ผ่านมา +6

    😂😂😂😂😂😂😂അറിവില്ല, സാധു.. വ്ലോഗ് ഉഷാർ 😂😂😂

  • @RaheemN-g7l
    @RaheemN-g7l 4 วันที่ผ่านมา +3

    ഒരു വിവരവുമില്ലാത്ത ഇക്കാക്കാനെ പിടിച്ചു ചങ്ങലക്കിടാൻ ആരുമില്ലേ

  • @ShameerMushrifa-tn1we
    @ShameerMushrifa-tn1we 7 วันที่ผ่านมา +4

    വിവരം ഇല്ലന്ന് പറഞ്ഞു തുടങ്ങിയത് നല്ല കാര്യം

  • @amanikunchi456
    @amanikunchi456 7 วันที่ผ่านมา +6

    വിവരമില്ലാതെ പ്രതികരിക്കരുത്
    മതമറിയാത്തവർ
    പറയുന്നതിന് ലൈക് നൽകുന്നവർക്കും മതമറിയില്ല

  • @najeebptk1169
    @najeebptk1169 7 วันที่ผ่านมา +3

    ഇങ്ങനെ കുറെ ചിതൽ പിടിച്ച കുറേ വരും ഇതൊന്നും ആരും മൈൻഡ് ചെയ്യാറില്ല

  • @noufalsrambikkal
    @noufalsrambikkal 7 วันที่ผ่านมา +6

    ഇദ്ദേഹം കരുതിയത് മാനവികത എന്നാൽ എല്ലാവരും ഒരു ആശയത്തിൽ നില കൊള്ളുക എന്നാണ്

    • @majeedparambath9776
      @majeedparambath9776 7 วันที่ผ่านมา

      എല്ലാവരെയും ചേർത്ത് പിടിക്കുന്നത് മാനവികത ..മുസ്ലിം വിഭാഗത്തിലെ എല്ലാവരെയും ഉൾക്കൊള്ളാനുള്ള മാനവികത ഇവിടെ ഉണ്ടോ എന്നാണ് പ്രസക്തമായ ചോദ്യം .

  • @shihabakhouse9990
    @shihabakhouse9990 7 วันที่ผ่านมา +4

    ഗുജറാത്ത് കലാപത്തിന് മീഡിയയോട് പറഞ്ഞത് ഒന്നും മറക്കില്ല

    • @muhammedaliali8290
      @muhammedaliali8290 7 วันที่ผ่านมา

      കുത്തിത്തിരിപ്പ് മീഡിയ റിപ്പോർട്ട് ചെയ്യുമ്പോൾ ചില വശപ്പിശകുകൾ സ്വാഭാവികം!

    • @shihabakhouse9990
      @shihabakhouse9990 6 วันที่ผ่านมา

      @muhammedaliali8290 സമുദായത്തിൽ ഏറ്റവും വലിയ കുത്തിത്തിരിപ്പ് ഉണ്ടാക്കിയ കൂട്ടരാണ് മേനോൻ സംഘടന ടൈഗർ സുന്നി

  • @aliakbar8026
    @aliakbar8026 7 วันที่ผ่านมา +8

    കാക്ക നിങ്ങൾ കുറെ കാലം ആയല്ലോ കാന്തപുരം വിഭാഗത്തെ നന്നാക്കുന്നു ഇപ്പോൾ എന്തായി ഇനി കാക്ക നിങ്ങളൊന്ന് നന്നാവാൻ നോക്കൂ നിങ്ങളെ കൂടെ നടക്കുന്നവരോടും ഒന്ന് പറ ഒന്ന് നന്നാവാൻ നോക്കൂ എല്ലാവരെയും നിലക്ക് നിർത്താൻ എ പി വിഭാഗത്തിന് കഴിയും അതൊന്നും മനസ്സിലാക്കിയാൽ മതി കാന്തപുരം വിഭാഗം നല്ലത് ചെയ്യുന്നതിന് എല്ലാത്തിനും നിങ്ങൾ കുറ്റം പറയാറുണ്ട് നിങ്ങൾ എന്തിനാണ് കുറ്റം പറയാത്തത് ഒന്നു പറയൂ

    • @majeedparambath9776
      @majeedparambath9776 7 วันที่ผ่านมา

      "മുടി വിൽപ്പന" നടത്തിയാണോ കാന്തപുരം എല്ലാവരെയും നിലക്ക് നിർത്തുന്നത് .

  • @MadeenaTravels-i5f
    @MadeenaTravels-i5f 7 วันที่ผ่านมา +7

    വളരെ കൃത്യവും ശക്തവുമായ ചോദ്യം, ഒരായിരം നന്ദി അറിയിക്കുന്നു, മാനവനെ നന്നാക്കുന്നതിന് മുമ്പ് താൻ നേതാവാണെന്ന് പറയപ്പെടുന്ന സമൂഹത്തിൽ പരമാവധി വെറുപ്പും വിദ്വേഷവും ഭിന്നിപ്പും ഉണ്ടാക്കി വെച്ചതൊക്കെ ഒന്ന് നേരെയാക്കി സ്നേഹവും ഐക്യവും ഒക്കെ മാനവത്തിൽ ഉണ്ടാക്കിയാൽ പോരെ?

  • @SAT-og4ge
    @SAT-og4ge 8 วันที่ผ่านมา +17

    മാനവസഞ്ചാരം,ലീഗിനെയും കോൺഗ്രസിനെയും
    പാഠം പഠിപ്പിക്കലാണ് എന്നാണ് എന്റെ ഒരു ഇത്.

    • @HussainarSaquafi
      @HussainarSaquafi 7 วันที่ผ่านมา

      😂‼️

    • @MoideenThayyil-f1r
      @MoideenThayyil-f1r 7 วันที่ผ่านมา

      അത് അവരുണ്ടായ മുതലുള്ളതാണ്. അതാണ് അവരുടെ ശക്തി തന്നെ. അവരെ ഉണ്ടാക്കിയ ലക്ഷ്യവും അതു തന്നെയായിരുന്നു മറിച്ച് പറഞ്ഞാൽ അന്ന് തീവ്രവാദിയാകും. ജമാഅത്പോലെ .

  • @AHMADRAYYAN-gi5hf
    @AHMADRAYYAN-gi5hf 7 วันที่ผ่านมา +4

    "ഉത്തര വാദിത്വം മനുഷ്യ പറ്റിന്റെ രാഷ്ട്രീയം " ഈ പ്രമേയം മനസിലാക്കുക..

  • @basheersv8749
    @basheersv8749 7 วันที่ผ่านมา +2

    ഇവർക്ക് ഒന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് ആർക്കാണ് അറിയാത്തത് എല്ലാം പിരിവിന് വോണ്ടിയാണ്

  • @mujeebrahimant2708
    @mujeebrahimant2708 7 วันที่ผ่านมา +1

    ഈ പാവം വിവരമില്ലാത്ത ഈ മനുഷ്യർക്ക് കിട്ടി ഇരുപതിനായിരം. വ്യൂസ് 😊 വിവരക്കേടിൻ്റെ ആഴമുള്ള മനുഷ്യൻ😂

  • @Velandiyil
    @Velandiyil 7 วันที่ผ่านมา +3

    കാക്ക മാനവികത എല്ലാരും പെട്ടു വിവരമില്ലാത്ത ഒരു കാക്ക

  • @AbbasAB-d4z
    @AbbasAB-d4z 7 วันที่ผ่านมา +11

    പടച്ചോനെ ഈ മൊയിന്തിന് കുറച്ച് വിവരം കൊടുക്ക് പടച്ചോനെ 🫤🫤

  • @smart7566
    @smart7566 7 วันที่ผ่านมา +14

    കാക്കക്ക് വിവരമുണ്ടെന്ന് വിചാരിച്ചു' വിവരം വളരെ കുറവാണെന്ന് മനസ്സിലായി
    മാനവികത എന്ന് പറഞ്ഞാൽ മനുഷ്യന്മാർ എല്ലാം പട്ടു ഈ പറയപ്പെട്ട സംഘടനകളുടെ എല്ലാവരും പെട്ടു കാക്കാ.. കാക്ക ചൊറി മാന്താൻ വന്നതാ :
    ഈച്ച കാക്ക :

    • @sharafudheenk8995
      @sharafudheenk8995 7 วันที่ผ่านมา

      എടാ പൂമോനെ. അനക്ക് ഏതെങ്കിലും മനസ്സിലായോ

  • @MubashirpcMubashirpc
    @MubashirpcMubashirpc 7 วันที่ผ่านมา +4

    Comments ഓരോന്ന് വായിച്ചപ്പോൾ കാക്കാൻ്റെ അവസ്ഥ ആലോചിച്ച് സങ്കടം തോന്നി .من صمت نجا എന്ന ഹദീസ് എത്ര വ്യക്തം

    • @NABLOG-oc6gb
      @NABLOG-oc6gb  7 วันที่ผ่านมา

      ആ തലേകെട്ട് കെട്ടി ചാനലുകാരനോട് ഞങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാറില്ല എന്ന പച്ച നുണ താങ്കളുടെ പണ്ഡിൻ പറഞ്ഞോൾ അതിനെതിരെ ഒരു വാക്കും ഉരിയാടാത്ത താങ്കളൊക്കെ സത്യത്തിൽ അള്ളാഹുവിനെ ഭയക്കുന്നുണ്ടോ?

    • @MubashirpcMubashirpc
      @MubashirpcMubashirpc 7 วันที่ผ่านมา +1

      സജീവ രാഷ്ട്രീയത്തിൽ ഇടപെടാറില്ല
      എന്നാണ് ഇക്ക ഉദ്ദേശിച്ചത്.
      അത് ചോർ തിന്നുന്ന ആർക്കും മനസ്സിലാകൂലെ. താങ്കൾ ഒന്ന് നന്നായി ചിന്തിക്കുന്നത് നന്നായിരിക്കും .

  • @fathima1126
    @fathima1126 7 วันที่ผ่านมา +2

    മാനവ സഞ്ചാരം എന്നത് വിശാല ലോകമാണ്. മതത്തേയും ഉപഗ്രൂപ്പുകളേയും രാഷ്ട്രീയത്തേയും മതമില്ലാത്തവരേയും അത് പ്രതിനിധാനം ചെയ്യുന്നു

  • @ggah9418
    @ggah9418 7 วันที่ผ่านมา +9

    ഒന്നിക്കണം എന്ന് പറയുന്ന താങ്കൾക്ക് എങ്കിലും ഒന്നും മിണ്ടാതെ ഭിന്നത ഉണ്ടാക്കാതെ ഇരുന്നുകൂടെ അറിവും വിവരവുമുള്ള പണ്ഡിതരെ വിമർശിച്ച് കാശുണ്ടാക്കാൻ അല്ലേ നിങ്ങളുടെ ലക്ഷ്യം താങ്കൾക്ക് കഴിയുമോ എല്ലാവരെയും കൂട്ടി ഒരു യാത്ര നടത്താൻ സച്ചരിതരായ മുൻഗാമികളിൽ നിന്ന് ഭിന്നിച്ചവരെ ആ മാർഗത്തിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ട് മാത്രമേ ഒന്നിക്കൽ സാധ്യമാകൂ

  • @MuhammadRashidkc
    @MuhammadRashidkc 7 วันที่ผ่านมา +16

    കാക്ക വിവരമില്ലെങ്കിൽ മിണ്ടാതിരിക്കണം മാനവ സഞ്ചാരം എന്ന് പറയുമ്പോൾ തന്നെ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും മനുഷ്യരെല്ലാം പെട്ടു അതിൽ 😂😂

    • @HussainarSaquafi
      @HussainarSaquafi 7 วันที่ผ่านมา

      മുജാഹിഡും ജമായത്തും തബ്ലീഗും മാനവരിൽ പെടില്ലേ ‼️❓എന്നാണ് കാക്ക ചോദിക്കുന്നത്... അതിന് മറുപടി പറയൂ....😂

    • @abobackerebrahim8603
      @abobackerebrahim8603 7 วันที่ผ่านมา +2

      ​@@HussainarSaquafi അതെന്താ മുജാഹിദും ജമാഅത്തും തബ്ലീഗും എന്ന് മാത്രം ചോദിച്ചത് RSS BJP കാസ ISIS SDPI ഇവരൊന്നും പെടില്ലേ എന്ന് എന്ത്‌ കൊണ്ട് ചോദിക്കുന്നില്ല?

    • @hamzak6599
      @hamzak6599 7 วันที่ผ่านมา +1

      കാക്ക കലക്കി

    • @MuhammadRashidkc
      @MuhammadRashidkc 7 วันที่ผ่านมา +1

      കാക്ക ഒലത്തി

  • @alizainudeen9611
    @alizainudeen9611 7 วันที่ผ่านมา +4

    ഇക്കാര്യത്തിൽ കൂടുതൽ ഇങ്ങനെ യുള്ള പരിപാടി സംഘടിപ്പിച്ചു എന്തായാലും ഇക്കാ തകർത്തു മാനവ സഞ്ചാരം പശുപിശു എന്ന് ആയി ❤

  • @alisakhafi6257
    @alisakhafi6257 5 วันที่ผ่านมา +2

    ഇക്കാ നിങ്ങൾക്ക് വിവരമില്ലന്ന വിവരം പോലും ഇല്ലെന്ന്‌മനസ്സിലായി
    വിവരവും വിവേഗവുമില്ലാത്ത കാക്ക

    • @NABLOG-oc6gb
      @NABLOG-oc6gb  5 วันที่ผ่านมา

      ശരിയാ വിവരമുണ്ടെങ്കിൽ ..ഞങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാറില്ല എന്ന പച്ച നുണ പറഞ്ഞ ഇയാളെ ഞാൻ ഉസ്താദേ എന്ന് വിളിച്ചു സംസാരിക്കുമോ😃😃😃😃😃😃

  • @kunjalankunjalan5445
    @kunjalankunjalan5445 7 วันที่ผ่านมา +3

    യഥാർത്ഥ ലീഗുകാരൻ
    Ok ബായ്
    പോക് യാഗോട്ടാണെന്ന് മനസിലായി

  • @AbdullaAbdulla-kh4mm
    @AbdullaAbdulla-kh4mm 7 วันที่ผ่านมา +10

    കാക്ക ഇങ്ങള് ഒരു കാക്ക സഞ്ചാരം നടത്തി , പൊട്ടത്തരം പറയല്ലിം കാക്ക

  • @mohammedbasheer1401
    @mohammedbasheer1401 5 วันที่ผ่านมา +2

    മാനവികത എന്നതിന്റെ അർഥം ഈ പാവത്തിന് അറിയില്ലെന്ന് തോന്നുന്നു.

  • @shamsudheenpulivalatthil1502
    @shamsudheenpulivalatthil1502 7 วันที่ผ่านมา +10

    എവിടെ കസാല കിട്ടിയാലും ചാടാൻ കാത്തുനിൽക്കുന്ന കോൺഗ്രസ് A. B. C D ഗ്രൂപ്പിൽ പെട്ടവരാണോ കാക്ക ഇത്തരം സഞ്ചാരം നടത്തേണ്ടദ് എന്നാണോ കാക്ക

    • @mohammedkunjumohammed7716
      @mohammedkunjumohammed7716 7 วันที่ผ่านมา

      കാക്കയൊന്നുലാകാൻവേണ്ടിമുജാഹിടിനുസണ്ടോസംപ്പെടുത്താൻവഹാബികൾക്കെസ്റ്റപ്പെടുത്താൻ വേണ്ടി ഇറങ്ങിയകക

  • @safvan3871
    @safvan3871 8 วันที่ผ่านมา +5

    ഇക്കാ.. ഈ മാസത്തെ പെൻഷൻ വാങ്ങിയോ

  • @aliakbar8026
    @aliakbar8026 7 วันที่ผ่านมา +3

    കാക്കാക്ക് ഈ മാസത്തെ പെൻഷൻ പൈസ കിട്ടിയിട്ടില്ല എന്ന് തോന്നുന്നു അതുകൊണ്ട് ആവാം കാക്ക ഭയങ്കര ചൂടില് ഈ മാസം ലാസ്റ്റ് കിട്ടാൻ സാധ്യതയുണ്ട് കാത്തിരിക്കൂ

  • @shadu_gamer77777
    @shadu_gamer77777 7 วันที่ผ่านมา +2

    കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്താന മില്ലാത്ത ഒരു ഡോക്ടർ ചികിൽസിച്ചവർ കൊക്കെ സന്താനമുണ്ട്. എന്താണ് ഇവിടെ ഈ ഡോക് ടർചെയ്യേണ്ടത്..? നല്ല മനുഷ്യാ

  • @musthafamusthafa5408
    @musthafamusthafa5408 7 วันที่ผ่านมา +5

    Athe താങ്കൾ മതം പഠിച്ചിട്ടില്ല എന്ന് താങ്കളെ സംസാരതിന്ന് മനസ്സിലായി 😂😂

  • @AbdulAzeez-mc6lr
    @AbdulAzeez-mc6lr 7 วันที่ผ่านมา +6

    APവിഭാഗത്തിൻ്റെ ഏതു സംഘടനയാണ് സംഘടനതലത്തിൽ ഇന്നപാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞത് തെളീക്കാമോ?

    • @AmeenPp-d1d
      @AmeenPp-d1d 5 วันที่ผ่านมา

      ഷംസുദ്ദീൻ തോൽപ്പിക്കാൻ ഏൽപ്പിക്കാൻ പറഞ്ഞിട്ടില്ല

  • @hamzakunnakkadan4038
    @hamzakunnakkadan4038 8 วันที่ผ่านมา +34

    സൂപ്പർ ഒരായിരം അഭിനന്ദനങ്ങൾ👍👍😄

    • @rafiqmarakkar4996
      @rafiqmarakkar4996 7 วันที่ผ่านมา

      @@hamzakunnakkadan4038 എന്തിന്

  • @mohammedkunju1806
    @mohammedkunju1806 8 วันที่ผ่านมา +40

    ഇത് വളരെ പ്രസക്തമായ ചോദ്യം.
    പ്രതികൂലമായ സാഹചര്യം നേരിടാൻ ഒന്നിച്ചു നിൽക്കാൻ ആഹ്വാനം ആണ് ആദ്യം വേണ്ടത്.

    • @SabeerKp-g6v
      @SabeerKp-g6v 7 วันที่ผ่านมา

      @@mohammedkunju1806 ആഹനം മതിയോ

  • @NasarNasar-ko9be
    @NasarNasar-ko9be 7 วันที่ผ่านมา +3

    Ikka salute Salam longlive

  • @jabbarjabbar8494
    @jabbarjabbar8494 8 วันที่ผ่านมา +2

    എല്ലാ മുസ്ലിം സംഘടനകളും സമസ്തയിലേക്ക് കടന്നു വരിക എന്നാൽ എല്ലാം ശരിയാവും

  • @noushadmv36
    @noushadmv36 8 วันที่ผ่านมา +20

    ഇക്ക പറഞ്ഞത് 100 % ശരിയാണ്❤

  • @ishakmanningal4671
    @ishakmanningal4671 8 วันที่ผ่านมา +25

    ഇക്കാക്ക് പടച്ചവൻ നന്മ വരട്ടെ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @AbdullaAbdulla-kh4mm
    @AbdullaAbdulla-kh4mm 7 วันที่ผ่านมา +3

    കാക്ക തിരുവനന്തപുരം കാസർഗോഡ് വരെ അല്ല , തിരിച്ചാണ് ട്ടൊ

  • @SKTARD-q9n
    @SKTARD-q9n 8 วันที่ผ่านมา +56

    ഇത് എന്നോ ഇവരോട് ചോദിക്കേണ്ട ചോദ്യമാണ് പക്ഷെ ആരും ചോദിച്ചു കണ്ടില്ല... ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤

  • @AyshabipokkerAyshabipokker
    @AyshabipokkerAyshabipokker 6 วันที่ผ่านมา +2

    ഈ കാക്ക എല്ലാവരെയും ഒന്നിപ്പ് ക്കാൻ വേണ്ടി ശ്രമിക്കു

  • @abdulkhaderkhader2756
    @abdulkhaderkhader2756 7 วันที่ผ่านมา +1

    ഒരു കെളവൻ്റെ ജൽപനങ്ങൾ - പൂവണിയാത്ത സ്വപ്നങ്ങൾ

    • @NABLOG-oc6gb
      @NABLOG-oc6gb  7 วันที่ผ่านมา

      ബുദ്ധി അപാരം ഒരുപാട് കമന്റുകൾ ഇനിയും പോരട്ടെ.. ഉസ്താദിനെ അനുകൂലിച്ച്...

  • @MubashirK-p7b
    @MubashirK-p7b 8 วันที่ผ่านมา +7

    Super.marupadi

  • @ShihabP-ox9uo
    @ShihabP-ox9uo 8 วันที่ผ่านมา +2

    ഇക്കാക്ക് അറിവില്ലാന്ന് വെറുതെ പറയാട്ടോ നല്ല വിവരം ഉണ്ട് ട്ടോ ഇക്കാക്ക് ഒരു പാർട്ടി ഉണ്ടാക്കിയിട്ട് അതിന്റെ അതിന്റെ നേതാവാകാൻ യോഗ്യതയുണ്ട്

    • @NABLOG-oc6gb
      @NABLOG-oc6gb  8 วันที่ผ่านมา +1

      ഒരു ആത്മീയ നേതാവായാലോ...

  • @gkabdulla7445
    @gkabdulla7445 8 วันที่ผ่านมา +24

    ഇക്കാ താങ്ങളുട ഓരോ വാക്കും വളരെ വിലപ്പെട്ടതാണ് ഒട്ടും അപ്രധാനമല്ലാത്തതുമാണ് നമ്മുടെ വീട് നന്നാക്കിയിട്ട് പോരെ നാട് നന്നാക്കൽ വളരെ നന്ദി

    • @muhammednasser3301
      @muhammednasser3301 8 วันที่ผ่านมา +1

      Adiyam 👳‍♀️👳‍♀️👳‍♀️Evanmareyanu Nanakedathu 😅Talachoor elatavanu Manasilakulaaaa

  • @aboobackerkp1668
    @aboobackerkp1668 7 วันที่ผ่านมา +4

    ഉസ്താദുമാരെ ഉപദേശിക്കാൻ വന്ന പടുജാഹിൽ

  • @AbdullaAbdulla-kh4mm
    @AbdullaAbdulla-kh4mm 7 วันที่ผ่านมา +3

    മതസംഘടനയുടെത് മാനവ സഞ്ചാരം എന്ന് പറയുമോ ? കാക്ക

  • @AbdulRazak-op8mh
    @AbdulRazak-op8mh 2 วันที่ผ่านมา

    കാക്കപൊട്ടനാ വൻ ശ്രമിക്കുകയാണ് റബ്ബ് ആഗ്രഹം സഫലീകരിച്ചു തരട്ടെ

  • @thoufeekcpmashaaallaa7797
    @thoufeekcpmashaaallaa7797 7 วันที่ผ่านมา +5

    ക്കാക്ക എന്നാണ് cpim ന് ഓട്ട് ചെയ്യാൻ പറ ഞ്ഞത് കാണിച്ചു തരുമോ കായ്ക്ക്

  • @AbdulLatheefVK-e4n
    @AbdulLatheefVK-e4n 7 วันที่ผ่านมา +4

    നിങ്ങൾക്ക് എത്ര മക്കളുണ്ട്
    അവർ എല്ലാവരും ഒരുപോലേ യാണോ ?

  • @ismailahsani301
    @ismailahsani301 7 วันที่ผ่านมา +3

    മാനവൻ എന്ന വാക്കിൽ എല്ലാം പെട്ടു കാക്കാ

  • @KamarudheenEk-dl8eb
    @KamarudheenEk-dl8eb 8 วันที่ผ่านมา +13

    ഒരു മത വിശ്വാസി ക്കു കമ്മൂണിസ്റ്റ് പാർട്ടി യുമായി സഹകരിക്കാൻ പറ്റുമോ

    • @k.k.hrahman3778
      @k.k.hrahman3778 7 วันที่ผ่านมา

      മുസ്ലിം എന്ന പേരും വെച്ച് ആളുകളെ കൊല്ലുന്ന പാർട്ടിയെക്കാൾ നല്ലത് തന്നെ കമ്മ്യൂണിസ്റ്റ്‌

    • @MoideenThayyil-f1r
      @MoideenThayyil-f1r 7 วันที่ผ่านมา

      BJP യോടൊ ? ഗുജറാത്തിൽ മുസ്ലിംവoശഹത്യ നടത്തിയത് അറിയാത്ത ഇന്ത്യയിലെ ഏക സംഘടന.

  • @AbdulGafoorpp-k3j
    @AbdulGafoorpp-k3j 6 วันที่ผ่านมา +2

    കിളവൻ എല്ലാ കാര്യത്തിലും ഇടപെടും വിവരം ഇല്ലതാനും

    • @NABLOG-oc6gb
      @NABLOG-oc6gb  6 วันที่ผ่านมา

      ഞാൻ നിന്റെ വീട്ടു കാര്യത്തിൽ ഇടപെട്ടോ ചെറ്റേ..

    • @NABLOG-oc6gb
      @NABLOG-oc6gb  6 วันที่ผ่านมา

      നീ എനിക്ക് വിവരം നൽകണ്ട പകരം നീ ഇപ്പോൾ നബിയായി കാണുന്ന ആളോട് നുണ പറയാതിരിക്കാൻ പറ.....

  • @suharab6401
    @suharab6401 8 วันที่ผ่านมา +19

    100%കറക്റ്റ് 👍

  • @kunhayammuttykm7660
    @kunhayammuttykm7660 7 วันที่ผ่านมา +3

    ഇക്ക പറഞ്ഞത് 100%, ശെരി

  • @AbdullaCp-e5t
    @AbdullaCp-e5t 6 วันที่ผ่านมา +1

    പലർക്കും കുരു പൊട്ടി 😂😂യാത്ര

  • @FaizalNeerani
    @FaizalNeerani 8 วันที่ผ่านมา +4

    ولوشاءربك لجعل الناس امةواحده

  • @subiairkaku2798
    @subiairkaku2798 7 วันที่ผ่านมา +2

    ആ യാത്ര ഈ കാക്കക്കും നടത്തിക്കൂടെ 😂😂😂

  • @orginalindiahealthy
    @orginalindiahealthy 7 วันที่ผ่านมา +7

    പ്രവാചകർ (സ്വ) അരുളി:- മനുഷ്യൻ്റെ അറിവില്ലായ്മ മറ നീക്കി പുറത്ത് വരുന്ന കാലം വരും

  • @ShaluEariyat
    @ShaluEariyat 8 วันที่ผ่านมา +31

    അടിപൊളി.. പൊളിച്ചടുക്കി ഇക്കാ നിങ്ങൾ മുത്താണ്🎉🎉

  • @MuhammadRashidkc
    @MuhammadRashidkc 7 วันที่ผ่านมา +2

    കിളവന് ചെന്നിയുടെ അസുഖം തുടങ്ങിയിട്ടുണ്ട് 😂

  • @isavibes2847
    @isavibes2847 7 วันที่ผ่านมา +1

    വയസന്മാർ ഒക്കെ ചന്നീ പര്ച്ചിൽ ഓൺലൈനിൽ ആക്കിയോ... വല്ലാത്ത കഥ..

  • @SabeerKp-g6v
    @SabeerKp-g6v 7 วันที่ผ่านมา +4

    കാക്ക ഇത് വരെ എവിടെ ആയിരുന്നു 989 ൽ തുടങ്ങിയതാ ap ഉസ്താദ് nte മകൻ മാനവ സഞ്ചാരം നടത്തിയപ്പോൾ ആണോ പ്രതികരിക്കാൻ തുടങ്ങിയത്

    • @shahanasabdulhameed33
      @shahanasabdulhameed33 7 วันที่ผ่านมา +1

      മാനവ സഞ്ചാരത്തിൽ മുസ്ലിങ്ങളി ലെ ഏതെല്ലാം ഇതര വിഭാഗങ്ങളെ യാണ് ക്ഷണിച്ചത്. ! ! !😢😢😢😢😢😢

  • @abdupvl264
    @abdupvl264 8 วันที่ผ่านมา +4

    ഇക്കാക്ക പറയുന്നത് തെറ്റാണ്. നിങ്ങൾക്ക് വിവരമില്ല എന്ന കാര്യം ആദ്യം ഓര്ക്കുക.

    • @NABLOG-oc6gb
      @NABLOG-oc6gb  8 วันที่ผ่านมา

      ഞാൻ പറഞ്ഞ ഏത് കാര്യമാണ് തെറ്റ് എന്നൊന്ന് പറയാമോ...

  • @Tajutheen-m7q
    @Tajutheen-m7q 6 วันที่ผ่านมา +1

    രോഗി ഡോക്ടറെ ഉപദേശിക്കണ്ട.

  • @abdulkhaderkhader2756
    @abdulkhaderkhader2756 7 วันที่ผ่านมา +2

    ഒരുയഥാർത്ഥ മുസ്ലിം ജീവിക്കേണ്ടത് കിഴവൻ പറഞ്ഞ് തരുന്നുണ്ട്.
    ഭയങ്കര വയളൻ -
    താനൊന്നും ഒന്നിലും എത്തിപ്പെടില്ല. യഥാർത്ഥം മനസ്സിലാക്കാനുള്ള എല്ലാ വഴികളും ഇപ്പോ ഴുണ്ട്. അതിനൊന്നും ചെവി കൊടുക്കാതെ ഇങ്ങനെ ചെലയ്ക്കരുത്

  • @ismailbahrain5084
    @ismailbahrain5084 7 วันที่ผ่านมา +2

    ഇത്ര പ്രായമായിട്ടും കാക്കക്ക് വിവരവും വിവേകവും വന്നില്ലല്ലോ കഷ്ടം തന്നെ

  • @mohammedismayil3824
    @mohammedismayil3824 4 วันที่ผ่านมา +1

    താങ്കളുടെ ചോദ്യങ്ങൾ ചിലരോഖലക്ഷണങ്ങളാണ്.........
    മാനവ സഞ്ചാരം ജാതി മത, സാംസ്കാരിക കേരളത്തിൽ നടത്തിയപ്പോൾ താങ്കൾ ഇതിൽ ഏതിൽ പെടുന്നു.
    താങ്കൾ അങ്കലാപ്പിലാകണ്ട ..........
    ബഹുസ്വര രാജ്യത്ത് സമാധാനത്തോടെ ജീവിക്കാൻ മതനേതാക്കളുടെ റോൾ എന്ത് ശരിക്കും കേരളത്തിലെ സുന്നി പണ്ഡിതൻമാർക്ക് അറിയാം.........
    ക്ഷമിക്കേണ്ടടിത്ത് ക്ഷമിക്കും പ്രവർത്തിക്കേണ്ടിടത് പ്രവർത്തിക്കും അതാണ് പണ്ഡിത ധമ്മം

  • @ismail7254
    @ismail7254 8 วันที่ผ่านมา +5

    You are right

  • @irukulangaraabu2253
    @irukulangaraabu2253 4 ชั่วโมงที่ผ่านมา

    മണ്ണാര്‍ക്കാട് ഷംസുദ്ദീന്‍ തോൽകാന് ദിക്ർ ഹൽക നടത്തിയ നാളുകളാണ്

  • @muhammedismail9843
    @muhammedismail9843 7 วันที่ผ่านมา +1

    സുഹൃത്തേ താങ്കളുടെ ഉദ്ദേശം സംസാരം കേൾക്കുന്നവർക്ക് തന്നെ മനസ്സിലാകും. എല്ലാവരും നിങ്ങളെ പോലെ കുബുദ്ധിക്കാർ അല്ലല്ലോ, 2024 ലെ പുതിയ തമാശ 😂😂😂

  • @SadanandanCV
    @SadanandanCV 8 วันที่ผ่านมา +1

    After APJ Abdul Kalam Who Send Rockets are Going to the Sky Because India had Such a Scientist In India Ever Had and With Havai Sleepers The Former Indian President Dr APJ Abdul Kalam and all the Countries in World Appreciated Dr APJ Abdul Kalam Sir

  • @kunhimohammedkunhimohammed3259
    @kunhimohammedkunhimohammed3259 7 วันที่ผ่านมา +5

    ഇത് ഉസ്താദിൻ്റെ മാത്രം ഉത്തരവാദിത്തമാണോ കാക്ക നീ ചോദിക്കുന്നത് ഉസ്താദിനേക്കാൾ വലിയ തങ്ങൾമാരും സലഫികളും ഇജമാഅത്ത് കടരും ഉണ്ട് അവരോടും പറ കാക്ക

  • @TksainTksain
    @TksainTksain 6 วันที่ผ่านมา +2

    കാക്ക......
    ഹിന്ദുക്കൾ 560 ജാതികൾ
    കൃസ്ത്യാനികൾ 300
    ഇസ് ലാമികൾ
    73 വിഭാഗം.....
    എങ്ങനെ
    ഒന്നിപ്പിക്കും...
    താങ്കളുടെ
    ഭാര്യയും മക്കളും കാക്കയെ
    അനുസരിക്കാതെ
    വന്നപ്പോ ഒരു
    ചാനൽ കുത്തിത്തിരിപ്പ്..... ഓവറാണ്.

  • @LiyakthAli-o5k
    @LiyakthAli-o5k 6 วันที่ผ่านมา +1

    കാക്ക അത്തം വിത്തും അതുകൊണ്ട് പിച്ചും പേയും പറയാതെ ഒരു മൂലയിൽ ഇരു അതാണ് നല്ലത്

  • @jumanascreativehive
    @jumanascreativehive 7 วันที่ผ่านมา +4

    മാനവ കുലത്തിൽ പെട്ടവരല്ലേ എല്ലാ മതത്തിലുള്ളവരും. ഇസ്ലാം മത വിശ്വാസികൾ മാത്രം ഒന്നിച്ചാൽ മതിയോ? മറ്റ് മതക്കാരെയും ചേർത്തു പിടിക്കുകയല്ലേ വേണ്ടത്. അതാണല്ലോ മാനവ സഞ്ചാരം. അതാണല്ലോ ഇപ്പോൾ നടന്നത്. അതിൽ മനുഷ്യ പറ്റുള്ള എല്ലാവർക്കും പങ്കെടുക്കാം. താങ്കൾക്കും...
    ഇസ്ലാം മതം എന്താണെന്നു വേണ്ട രീതിയിൽ അദ്ദേഹം പഠിച്ചിട്ടില്ല എന്നതാണ് വസ്തുത. ഒരാൾ ഒരു നല്ല കാര്യം ചെയ്യാൻ ഇറങ്ങിയാൽ അതിനെ വിമർശിക്കാൻ വളരെ എളുപ്പമാണ് സാറെ.. സാർ തന്നെ മുന്നിട്ടിറങ്ങി എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ഒരു ശ്രമം നട ത്തിക്കൂടെ.... .
    മതം എന്നാൽ ഒരു ആദർശം ആണ് സാറെ....
    ഇത് രോഗം വേറെയാ. ഇതിനു ചികിത്സ ഇല്ല സാറെ...
    ഇവരാണ് വഴി മുടക്കികൾ.

    • @NABLOG-oc6gb
      @NABLOG-oc6gb  7 วันที่ผ่านมา

      സാറെ നമ്മുടെ ഇസ്ലാം മത സംഘടന പല തട്ടിൽ നിൽക്കുമ്പോൾ പരസ്പരം കടിച്ചു കീറുമ്പോൾ അവരെ ഒരുമിപ്പിക്കാൻ പറ്റാത്തവർ അല്ലെങ്കിൽ അതിന് മുൻ കൈ എടുക്കാത്തവർ ഇപ്പോൾ മാനവ സഞ്ചാരം.......താങ്കൾ നിഷ്പക്ഷമായി സത്യ സന്ദമായി അള്ളാനെ മറക്കാതെ ഒന്ന് പറയുമോ..

  • @ShihabShihab-jk8dz
    @ShihabShihab-jk8dz 7 วันที่ผ่านมา +3

    കാക്ക.എല്ലായിടത്തും.ചൊറിയാൻ.നിന്നാൽ.പുണ്ണാകും.നമ്മുടെ.രാജ്യം.ഒരുജനാതിപത്തിയനാടാണ്.ജനങ്ങൾക്ക്.ഭരണഘടനയിൽ.അതിഷ്ടമായിപ്റവർത്തിക്കാൻഅവകാശമുൺട്.കാക്ക.എൻതാണ്.പറയുന്നത്.

    • @shahanasabdulhameed33
      @shahanasabdulhameed33 7 วันที่ผ่านมา

      ഇദ്ദേഹത്തിനും മറുപടി പറയാൻ സ്വാതന്ത്ര്യമുണ്ട് ! ! ! !😅😅😅😅😅

  • @shamsim9545
    @shamsim9545 7 วันที่ผ่านมา +1

    കാക്കക്ക് ഉള്ള വടയും ചായയും ഇപ്പൊ കിട്ടും ഉസ്താദ് തരും

  • @abdulla4078FA
    @abdulla4078FA 7 วันที่ผ่านมา +1

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩കാക്കേ മാപ്പിളമാരെ പറയിപ്പിക്കാൻ സിറിയയിൽ ആട് മേയ്ക്കാൻ നിങ്ങളുടെ വർഗം പോയതെന്തിനാണ്

  • @saleemk9675
    @saleemk9675 6 วันที่ผ่านมา +1

    വിവരമില്ലാതെ എന്തെങ്കിലും വിളിച്ച് പറയാതെ വീട്ടിൽ അടങ്ങിയിരിക്കുക

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed 8 วันที่ผ่านมา +5

    താങ്കളുടെ ഇടത് വിരുദ്ധരാഷ്ട്രീയത്തിൽ ഹരംപൂണ്ട് സസ്ക്രൈബ്ചെയ്ത ആളുകളെ, ഉസ്താദുമാരുടെമേക്കിട്ട് കയറി കൂട്ടത്തോടെ അൺസസ്ക്രൈബടിക്കാൻ നിർബന്ധിക്കരുത് ...!

    • @NABLOG-oc6gb
      @NABLOG-oc6gb  8 วันที่ผ่านมา +4

      തന്റെ സസ്ക്രൈബ് കിട്ടാനും ലൈക്ക് കിട്ടാനും തന്നേയും താൻ പ്രതിദാനം ചെയ്യുന്നവരെയും സുഖിപ്പിക്കുന്ന വിവരണ നടത്താനാണെങ്കിൽ ഇവിടെ സംഘികൾക്ക് അനുകൂലമായി വീഡിയോ ചെയ്താൽ ലക്ഷങ്ങൾ വാഗ്ദാനം ഉണ്ട് ...അതേറ്റെടുക്കാത്ത എന്ന താങ്കൾ സസ്ക്രൈബ് കാണിച്ചു വിരട്ടല്ലേ....

    • @BasheerM-e3y
      @BasheerM-e3y 8 วันที่ผ่านมา

      Thante usthaadu aaraanu oru pirivukaaran

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 8 วันที่ผ่านมา +22

    ഇക്കാ കറക്റ്റ് ചോദ്യം?

  • @BasheerBasheer-qj3rx
    @BasheerBasheer-qj3rx 6 วันที่ผ่านมา +1

    മൊയന്ത് കാക്ക..തനിക്ക് വിവരമില്ലാ.... എന്നവിവരം.... അറിയാഞ്ഞാൽ എന്താ ചെയ്യാ...😅

    • @NABLOG-oc6gb
      @NABLOG-oc6gb  6 วันที่ผ่านมา

      നല്ല വിഹിതം കിട്ടോന്നുണ്ട് അല്ലെ മൊയന്തെ...😃😃😃😃

  • @RifaRafi-x3s
    @RifaRafi-x3s 8 วันที่ผ่านมา +1

    ഉസ്താദും കൂട്ടരും എന്നും സഹായിച്ചവരെ സഹായിക്കുകയുള്ളു ....

  • @nasarmavoor572
    @nasarmavoor572 7 วันที่ผ่านมา +3

    ഇതുവരെരാഷ്ട്രീയമായിരുന്നു കാക്ക വിളമ്പിയത് ഇപ്പൊ പണ്ഡിതന്മാർക്ക് നേരെ... ആദ്യം പടിക്ക് വിഷയങ്ങൾ എന്നിട്ട് വിളമ്പ്.

  • @saleemk9675
    @saleemk9675 6 วันที่ผ่านมา +1

    കാക്കാ നിങ്ങളുടെ പ്രായത്തിന്റെ പ്രശ്നം സംസാരത്തിൽ കാണുന്നു
    ഗൊരോജനാദി ഗുളിക രണ്ടുനേരം സേവിക്കുന്നത് നല്ലതാണ്

    • @NABLOG-oc6gb
      @NABLOG-oc6gb  6 วันที่ผ่านมา

      അയാളെ നബിക്ക് ശേഷമുള്ള നബിയായി കാണുന്ന കൗമുകൾ പോരായ്മകൾ സ്വർഗത്തിലേക്കുള്ള പാലമായി കാണും..😃😃😃😃😃😃😃

  • @Muthalib-uv6eq
    @Muthalib-uv6eq 7 วันที่ผ่านมา +4

    അസൂയ കാക്ക...

  • @MalayaLi.c69
    @MalayaLi.c69 8 วันที่ผ่านมา +8

    ആദ്യം വീടു നന്നാക്കിയിട്ടല്ലേ നാടു നന്നാക്കേണ്ടത് ??

    • @yunusak3526
      @yunusak3526 7 วันที่ผ่านมา +1

      You can start from your house

    • @MalayaLi.c69
      @MalayaLi.c69 7 วันที่ผ่านมา

      @yunusak3526 എന്റെ വീട് നന്നായാ പോകുന്നത് സഹോ . പുതിയ വിഡീയോ വൈറലായിട്ടുണ്ട് റസൂലുളള ഹലാലാക്കിയ മൂന്ന് കളികൾ അതിൽ ഒരെണ്ണം ശത്രൂക്കൾ പ്രചരിപ്പിക്കുന്നുണ്ട് നിന്റെ ഭാര്യയുമായിട്ടുളള കളി ഭാര്യമാരോട് ഭർത്താവുമായിട്ടുളളത് ഉമ്മപെങ്ങൻമാരോട് നിങ്ങളുടെ പങ്കാളികളുമായിട്ടുളള കളി ഒരു ഉസ്താദിന്റെ പ്രസംഗമാണ് കേൾക്കുന്ന മുസ്ലീമിന്റെ തൊലിയുരിഞ്ഞ് പോകും ...

  • @davoodaliali1485
    @davoodaliali1485 5 วันที่ผ่านมา +1

    ആദ്യം വിവരം ഇല്ല എന്നു പറഞ്ഞത് നന്നായി

  • @mspoilissery3083
    @mspoilissery3083 8 วันที่ผ่านมา +5

    താങ്കൾ ഉഷാർ
    ഉദ്ദേശ ശുദ്ധി വ്യക്തം
    മദ്രസയിലെ ക്ലാസ്സിൽ പൂർണമായി പങ്കെടുക്കുകയാണങ്കിൽ ഇങ്ങനെ ഒച്ചയിടേണ്ടതില്ലലോ 😅
    താങ്കൾക്ക് like &ഉൽത്സാഹകമന്റും ഇടുന്നവരെയും കൂട്ടി. ങ്ങൾ പഠിച്ച മദ്രസയിൽ ഒന്നൂടെ പൂർത്തിയായി പഠിക്കാനുള്ള ഒരു മാനസിക സഞ്ചാരം ആദ്യം നടത്തിയാലോ........ 😅

  • @khalidmathil3444
    @khalidmathil3444 7 วันที่ผ่านมา +2

    കേവലരാഷ്ട്രീയ ക്കാരന്റെ
    ഇടുങ്ങിയ ചിന്തയോ...?
    ഇദ്ദേഹത്തിന്റെ ശൈലി
    തന്നെ ആക്രമണ രീതിയാണ്
    താങ്കൾ ഒരു നല്ല
    ആശയത്തെ ചോദ്യം ചെയ്യുന്നത് ഉചിതമായിട്ടല്ല
    പലരും യാത്ര നടത്തിയപ്പോൾ താങ്കൾ
    എവിടെയായിരുന്നു..?

  • @AbdulnasarK-z8s
    @AbdulnasarK-z8s 7 วันที่ผ่านมา +3

    ഈ വിഡി എന്ത് പറയുന്നു എന്നത് ഈ വിഡിക്ക് തന്നെ അറിയുന്നില്ല

  • @muhmmadali2602
    @muhmmadali2602 7 วันที่ผ่านมา +1

    ഈ സഞ്ചാരം താങ്കളുദ്ദേശിക്കുന്നവർക്കും ഗുണം ചെയ്യുന്നത് തന്നെ. അഭിപ്രായ വ്യത്യാസങ്ങൾ ഉൾകൊണ്ടും സംഘ ടനാ വ്യത്യാസങ്ങൾ സംഘട്ടനത്തിലേക്കു പോകാതെയും ശ്രദ്ധിക്കു കയെന്ന ഉസ്താദ് പറഞ്ഞ ആശയം തന്നെയാണ് ശരി.... നിങ്ങൾ പ്രായം കൊണ്ടു വലുതാണ്. വിഞ്ജാനം കൊണ്ട് വളരെ ചെറുതാണ്. ആ ബോധം എങ്കിലും ഉണ്ടാകണം. ഇല്ലെങ്കിൽ നിങ്ങൾ ഇനിയും വിവരക്കേട് വിളമ്പും

    • @NABLOG-oc6gb
      @NABLOG-oc6gb  7 วันที่ผ่านมา

      സംഘടനാ വ്യത്യാസങ്ങൾ സങ്കട്ടനങ്ങളിലേക്ക് പോവാതിരിക്കാൻ അള്ളാഹുവിന് വേണ്ടി എല്ലാ അപിപ്രായവും മാറ്റി വെച്ച് ഒന്നായാൽ പോരേ സുഹൃത്തേ അതിനുള്ള യാത്രയല്ലേ ആദ്യം നടത്തേണ്ടത്....