മസ്ജിദുകളിൽ സർവേ വേണ്ട; ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രിംകോടതി

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 774

  • @MANOJKumar-ss9qo
    @MANOJKumar-ss9qo วันที่ผ่านมา +753

    ലോകം കാത്തിരുന്ന വിധി... കുറച്ചു നേരത്തെ ആകാമരുന്ന്.... സന്തോഷം... ❤️❤️.....❤എല്ലാർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...

    • @Eranhiyil
      @Eranhiyil วันที่ผ่านมา +49

      Thanks Manoj for supporting Humanity and Justice 👍👍👍

    • @santhoshvp7665
      @santhoshvp7665 วันที่ผ่านมา

      Islamika jihadi theevravadi aya ninte peru kollam manoj kumar😂😂😂

    • @shoaibam2746
      @shoaibam2746 วันที่ผ่านมา +6

      🙏 🙏 🙏

    • @abdulrafeeq6929
      @abdulrafeeq6929 วันที่ผ่านมา +35

      എല്ലാവരും സന്തോഷത്തോടെ കഴിയുന്ന ഇന്ത്യയാവട്ടെ..

    • @Abdulkhadarkadar-r8f
      @Abdulkhadarkadar-r8f 23 ชั่วโมงที่ผ่านมา +4

  • @habeebkalicg9276
    @habeebkalicg9276 วันที่ผ่านมา +556

    നീതി ബോധം ഉള്ള ജഡ്ജ് മാർക്ക് അഭിനന്ദനങ്ങൾ

  • @sevenstars8196
    @sevenstars8196 วันที่ผ่านมา +327

    ഇപ്പോഴെങ്കിലും നീതി പീഠം കണ്ണുതുറന്നതിൽ അഭിമാനിക്കാം.... ഇന്നത്തെ ബിഗ് സല്യൂട്ട് പുതിയ ചീഫ് ജസ്റ്റിസിനാകട്ടെ.🎉🎉🎉🎉

  • @AbdulSalim-cm8yw
    @AbdulSalim-cm8yw วันที่ผ่านมา +251

    കീഴ് കോടതികളിലെ പിഴവ് രാജ്യത്തെ പൗരന്മാരുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് തോന്നിയെങ്കിൽ ആശ്വാസം

    • @MohammedAli-tk2gy
      @MohammedAli-tk2gy วันที่ผ่านมา

      8 PEPOLE KILLED????????????

    • @mohamedthaha1538
      @mohamedthaha1538 วันที่ผ่านมา +8

      💯 you are correct 👌👌👌

    • @mohamedbashir1270
      @mohamedbashir1270 22 ชั่วโมงที่ผ่านมา

      Avide vargeeya komarangalaanu judgment parayunnathu. Konaka sangikal.

  • @Simbil8sf
    @Simbil8sf 23 ชั่วโมงที่ผ่านมา +109

    ഈ ഭൂതങ്ങളെയെല്ലാം കുപ്പിലാക്കിയ കോടതിക്ക് അഭിനന്ദനങ്ങൾ ❤️

  • @nishadnasarudheen5541
    @nishadnasarudheen5541 วันที่ผ่านมา +344

    രാജ്യത്തെ മതഭ്രാന്തന്മാരെ പിടിച്ചു കെട്ടാൻ തയ്യാറായ സുപ്രീംകോടതി അഭിനന്ദനങ്ങൾ... ❤️❤️

    • @nm23-z3s
      @nm23-z3s 23 ชั่วโมงที่ผ่านมา +1

      അതേ ബ്രോ മതപ്രാന്താന്മാരുടെ വെഖഫ് കയ്യേറ്റവും നിർത്തണം ഇത്പോലെ

    • @MR-jg8oy
      @MR-jg8oy 23 ชั่วโมงที่ผ่านมา +3

      വല്ലാതെ അഭിനന്ദികേണ്ട ഈ സുപ്രീം കോമഡി തന്നെ യാണ് ബാബരി പൊളിച്ചവർക്കു തന്നെ വിട്ട് കൊടുത്തത്

    • @sethunairkaariveettil2109
      @sethunairkaariveettil2109 22 ชั่วโมงที่ผ่านมา

      അടുത്തത് വഖഫിനു അന്ത്യം കുറിക്കുന്ന നിയമം...

    • @sethunairkaariveettil2109
      @sethunairkaariveettil2109 22 ชั่วโมงที่ผ่านมา

      ഈ വേർഡിക്ടിലും ലൂപ് ഹോൾസ് കാണും... ഹാരിസ് ബീരാന്റെ തന്നെ ഒരു ഉറപ്പില്ലാത്തപോലെയുള്ള പ്രതികാരണം പോലെ തോന്നുന്നു...
      സിവിൽ കോടതികൾ തെളിവനുസരിച്ചല്ലേ വിധിച്ചിട്ടുണ്ടാവുക. അവരെയും കുറ്റം പറഞ്ഞൂടാ. ഇന്നുവരെ ഒരു ഹിന്ദു, സിഖ്‌, ജൈന മതസ്ഥരുടെ ആരാധനാലയവും ഞങ്ങളുടേതാണെന്നു മുസ്ലിംസ് പറഞ്ഞിട്ടില്ല. കാരണം അങ്ങിനെ ഇല്ല. ചരിത്രം സാക്ഷി രണ്ടിനും.

    • @bineshperumpatamulloor8932
      @bineshperumpatamulloor8932 19 ชั่วโมงที่ผ่านมา

      മതം പഠിക്കുന്നവർ അല്ലേ മതഭ്രാന്തമാർ, 😁

  • @gdhttxjgkh6052
    @gdhttxjgkh6052 วันที่ผ่านมา +382

    അൽഹംദുലില്ലാഹ്

    • @ebeymathewkmd
      @ebeymathewkmd 23 ชั่วโมงที่ผ่านมา +5

      എന്തില്ലാ??

    • @Abdulkhadarkadar-r8f
      @Abdulkhadarkadar-r8f 23 ชั่วโมงที่ผ่านมา

      ​😂😂@@ebeymathewkmd

    • @brasilserv1281
      @brasilserv1281 23 ชั่วโมงที่ผ่านมา +11

      ​@@ebeymathewkmdദൈവത്തിന് സ്തുതിയെന്ന് അറബി പദമാണ്.. അറിയാഞ്ഞിട്ടല്ല ആക്കിയതാണ് എന്നും അറിയാം എന്നാലും പറയുന്നു എന്നു മാത്രം. 🙏

    • @ebeymathewkmd
      @ebeymathewkmd 22 ชั่วโมงที่ผ่านมา +1

      @@brasilserv1281 ദാദാണ്ണ്..പക്ഷെ‌ എത് ദൈവം?? രാമനൊ?

    • @Sasi-545i
      @Sasi-545i 22 ชั่วโมงที่ผ่านมา

      ​@@brasilserv1281 'ദൈവത്തിന് സ്തുതി' എന്നത്, വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണല്ലേ, കള്ളാ..

  • @kalamuthu2774
    @kalamuthu2774 วันที่ผ่านมา +126

    സുപ്രീം കോടതിയുടെ ഈ വിധി സ്വാഗതാർഹമാണ്❤️❤️❤️❤️❤️❤️.... ഈ നിയമം തകർക്കാൻ മതഭ്രാന്തന്മാർ സാധ്യമായതെല്ലാം ചെയ്യും. ഇന്ത്യയിലെ ജനങ്ങളുടെ ഐക്യത്തിനും സുരക്ഷയ്ക്കും വേണ്ടി ബഹുമാനപ്പെട്ട സുപ്രീം കോടതി ചില കടുത്ത തീരുമാനങ്ങൾ എടുക്കണമെന്നും മരമണ്ടന്മാരായ മതഭ്രാന്തന്മാരുടെ കൈകളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ സ്ഥിരമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും എൻ്റെ വിനീതമായ അഭ്യർത്ഥനയാണ്🙏🙏🙏🙏🙏🙏🙏

    • @krishnanpn186
      @krishnanpn186 23 ชั่วโมงที่ผ่านมา +1

      വഖഫിൻറെഅവകാശവാദങ്ങൾക്കുംഈവിധിബാധകം,

    • @abdullabathaliabdullabatha9992
      @abdullabathaliabdullabatha9992 21 ชั่วโมงที่ผ่านมา +4

      വഖഫിന്റെയും ദേവസ്വംബോർഡിന്റെയും കാര്യത്തിലും വേണ്ടേ ?

    • @krishnanpn186
      @krishnanpn186 20 ชั่วโมงที่ผ่านมา

      @@abdullabathaliabdullabatha9992 വഖഫ്നിയമത്തിൻറെഅതേ പാതയിലാണ്ദേവസ്വംബോർഡ് നിയമവുംപ്രവർത്തനവുംഎങ്കിൽതീർച്ചയായുംഅതുംനിർത്തലാക്കണം,

    • @kadeejahira664
      @kadeejahira664 20 ชั่วโมงที่ผ่านมา +2

      സന്തോഷമായി സന്തോഷമായി ഈ വിധി കേട്ടപ്പോൾ

    • @kalamuthu2774
      @kalamuthu2774 19 ชั่วโมงที่ผ่านมา

      @kadeejahira664 ❤️❤️

  • @nizamuddinabdulkarim9590
    @nizamuddinabdulkarim9590 วันที่ผ่านมา +82

    കോടതിവിധി ലംഘിക്കുന്നവർക്കെതെരെശക്തമായനടപടിയാണ്ആവശ്യം
    ഭരണകർത്താക്കൾ ആയാലും, കീഴ്ക്കോടതി ആയാലും ശക്തമായ നടപടിയാണ് ആവശ്യം

  • @hari_krishna-01
    @hari_krishna-01 21 ชั่วโมงที่ผ่านมา +25

    മേലാൽ ഇത്തരം അവകാശ വാദവുമായി വരുന്നവർക്ക് മത സ്‌പർദ്ദ ഉണ്ടാക്കാൻ ശ്രെമിച്ചു എന്നുള്ള പരിധിയിൽ കേസ് എടുക്കാൻ കീഴ് കോടതികൾക്ക് നിർദ്ദേശം കൂടി കൊടുക്കേണ്ടതായിരുന്നു.

  • @ayishareemal6991
    @ayishareemal6991 วันที่ผ่านมา +170

    ലീഗ് എംപീ ആയീരുന്ന GM ബനാത്ത്വാല എംപീയെ ഈ അവസരത്തിൽ ഓർക്കുന്നു...

    • @shibinmoosa2169
      @shibinmoosa2169 20 ชั่วโมงที่ผ่านมา +1

      എന്തിന്? വിവരിക്കാമോ.

    • @nmrwdr6792
      @nmrwdr6792 18 ชั่วโมงที่ผ่านมา

      അത് മാത്രം പറയില്ല​@@shibinmoosa2169

  • @hamzakv8458
    @hamzakv8458 วันที่ผ่านมา +109

    ലീഗ് എംപി മർഹൂം ജിഎം ബനാത്ത് വാല സാഹിബിനെ ഈ അവസരത്തിൽ ആദരവോടെ ഓർത്തുപോകുന്നു, പാർലമെൻറിൽ ആരാധനാലയ നിയമം കൊണ്ടുവന്ന ആ മഹാ വ്യക്തിത്വത്തെ സ്മരിക്കുന്നു, ദേശാടനപ്പക്ഷി എന്നു പറഞ്ഞു കളിയാക്കിയവർക്ക് ഓർക്കാനും, മതേതര വിശ്വാസികൾക്ക് ആഹ്ലാദിക്കാനും ചരിത്രം ഓർമിച്ചാൽ കഴിയും❤

    • @panineer-wm8mo
      @panineer-wm8mo วันที่ผ่านมา +5

      👍👍👍👍

    • @vsibrahimkutty888
      @vsibrahimkutty888 23 ชั่วโมงที่ผ่านมา +3

      ❤❤❤❤

    • @rasakpulpadan594
      @rasakpulpadan594 21 ชั่วโมงที่ผ่านมา

      രാജ്യത്ത് സമാധാനം പുലരട്ടെ. നമുക്ക് കാത്തിരിക്കാം.

    • @ibrahimkp8590
      @ibrahimkp8590 18 ชั่วโมงที่ผ่านมา +1

      ബനാത് വാല സാഹിബിന്റെ പാരിടം പടച്ചവൻ സന്തോക്ഷത്തിലാക്കി കൊടുക്കട്ടെ ആമീൻ

    • @jamshidelassery5177
      @jamshidelassery5177 10 ชั่วโมงที่ผ่านมา

      💚💚💚💚

  • @Manishyathvam
    @Manishyathvam วันที่ผ่านมา +60

    സ്രഷ്ടാവ് ഓരോ പ്രതികൂലസാചര്യങ്ങളിലും സംരക്ഷകരായി ഓരോ മനുഷ്യരെ സൃഷ്ടിക്കും അതിന്റെ ഉദാഹരണമാണിത്.❤

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. วันที่ผ่านมา +67

    സുപ്രീം, കോടതി പറഞ്ഞിട്ട് ഒന്നും നടക്കുന്നില്ല. ഇന്നലെ യുപി യിൽ മസ്ജിദ് പൊളിച്ചു എന്ന വാർത്ത വന്നു. Sambalil Buldozer ഉപയോഗിച്ച് വീട് പൊളിക്കുന്നു. സംരക്ഷണം നൽകേണ്ട സർക്കാർ എല്ലാത്തിനും കൂട്ട് നില്കുന്നു. നാണക്കേട്

    • @aslamck-lz1mg
      @aslamck-lz1mg วันที่ผ่านมา +1

      ബുൾഡൊസർ ഉപയോഗിച്ചു കൊണ്ട് പള്ളികളും മുസ്ലിം വീടുകളും പൊളിക്കുന്നതിനു വിലക്കില്ലല്ലോ.. അപ്പോൾ അത് നിർത്തി വെക്കേണ്ടതില്ലല്ലോ.

    • @vijupt8486
      @vijupt8486 วันที่ผ่านมา +1

      പുതിയ ഹർജികളെ തടഞ്ഞിട്ടുള്ളു പൊളിക്കുന്നതു തടഞ്ഞിട്ടില്ല.. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കണോ?

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 22 ชั่วโมงที่ผ่านมา

      ​@@vijupt8486മ്മക്ക് മൊത്തത്തിൽ പൊളിച്ചു കളിക്കാം. ന്തേ

    • @almisbahmesaieedalmisbah4152
      @almisbahmesaieedalmisbah4152 2 ชั่วโมงที่ผ่านมา

      Ithinte okke final result thammil enthaaa oru difference oru naanayathinte randu vashangal jai andi mukku shaaakha😂😂😂

  • @georgevarghese5448
    @georgevarghese5448 วันที่ผ่านมา +99

    നല്ല തീരുമാനം ❤️

    • @shoaibam2746
      @shoaibam2746 วันที่ผ่านมา +1

      🙏 🙏

    • @shaji-k1v
      @shaji-k1v 20 ชั่วโมงที่ผ่านมา

      Muslim leeq mathram alla koya 30 ollam malappuram jillayil allatha sangadanakalum undu

  • @shafeequekv602
    @shafeequekv602 วันที่ผ่านมา +58

    ഈ തീരുമാനം നില നിന്നാൽ മതിയായിരുന്നു. സുപ്രീം കോമഡി എന്ന് പറയാതിരിക്കാനുള്ള അടവാവാതിരുന്നാൽ മതി.

  • @rafeekassociates502
    @rafeekassociates502 วันที่ผ่านมา +42

    നട്ടെല്ലുള്ള ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായി എന്ന് തോന്നുന്നു, സൊന്തം ചീഫ് ജസ്റ്റിസ് പദവി പുല്ല് പോലെ കളഞ്ഞ് കൊണ്ട്‌ ഇന്ദിരാഗാന്ധി യുടെ കാലത്ത് വിധി പറഞ്ഞ ഖന്ന യുടെ അനന്തര വന്‍ തന്നെ
    ❤❤❤

    • @SubairSubair-v5c
      @SubairSubair-v5c วันที่ผ่านมา

      ജസ്റ്റിസ് ഖന്നയെ പോലുള്ള ജഡ്ജിമാർ ഇനി സ്വപ്നങ്ങളിൽ മാത്രം

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 23 ชั่วโมงที่ผ่านมา +13

    കൂരിരുട്ടിൽ ജ്വലിച്ചു നിൽക്കുന്ന വിളക്കുമാടമാണ് സുപ്രീം കോടതി

  • @BasheerBasheer-ws8vy
    @BasheerBasheer-ws8vy วันที่ผ่านมา +59

    GM Banath Wala യെ ഓർത്തു പോക്കുന്നു
    ആ മഹാന് റബ്ബ് സ്വർഗ്ഗം നൽകട്ടെ

    • @nisaek7505
      @nisaek7505 19 ชั่วโมงที่ผ่านมา

      🙄

  • @ashrafap8748
    @ashrafap8748 วันที่ผ่านมา +53

    ഇന്ത്യൻ പൗരൻമാരുടെ ഏറ്റവും വലിയ വിശ്വാസം പരമോന്നത നീതിപീഠതിലാണ്, സുപ്രിംകോടതിക്ക് മുകളിലല്ല ഒരു സർക്കാരും ❤️❤️❤️❤️❤️

    • @anildevka8845
      @anildevka8845 22 ชั่วโมงที่ผ่านมา

      സുപ്രീം കോടതിക്ക് മുകളിൽ അല്ലേ വഖഫ് ട്രൈബ്യൂണൽ?🤔

    • @kareemkk5553
      @kareemkk5553 22 ชั่วโมงที่ผ่านมา

      ​@@anildevka8845nee lingavum oombi nadray

  • @THAIVLOGS66
    @THAIVLOGS66 วันที่ผ่านมา +104

    അൽഹംദുലില്ലാഹ് 🤲

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 วันที่ผ่านมา +34

    ഇതിൽ ഭക്തരായ ഹിന്ദുക്കൾ മുന്നോട്ട് വന്നാൽ തീരാവുന്ന പ്രശ്നമേ യുള്ളൂ, മറ്റൊരു കൂട്ട രുടെ ആരാധനാ ലയം തകർത്ത് നമുക്ക് ക്ഷേത്രം -മുക്തി -ആവശ്യമില്ല, അത് ഒരിക്കലും മോക്ഷം ആവുക യുമില്ല. നാം ചെയ്യുന്ന ആരാധന ഈശ്വരതൃപ്തി യുള്ള തായിരിക്കണം. രാഷ് സ്ട്രീയം കലർത്ത രുത്.

    • @phoenixvideos2
      @phoenixvideos2 วันที่ผ่านมา +1

      Lingam thazheyanu 😂 enthu cheyyum

    • @twinkle2519
      @twinkle2519 23 ชั่วโมงที่ผ่านมา +2

      അതുപോലെ തിരിച്ചും ആകാം പാവപ്പെട്ടവരുടെ ഭൂമി വഖഫ് ആണെന്നും പറഞ്ഞ് നോട്ടീസ് അയക്കൽ

    • @CITIZEN-y5j
      @CITIZEN-y5j 22 ชั่วโมงที่ผ่านมา

      ​@@twinkle2519 A entha B enthaa Ennu adyam arinchitt varthaanam parayade...kaaala pettenne ariyuu...baaki entha ennariyilla...adyam poi wakaf enthanennu padikkadaa...enitt vaa...ivide araa kudi ozhipichath...kandaa koothara WhatsApp nokkitaala kaaryangal mansilakkal..adyam fact check cheyyan padikk

  • @shafikabdulla6624
    @shafikabdulla6624 วันที่ผ่านมา +73

    😍😍 കേസ് നടത്തിയ മുസ്ലിം ലീഗിന് അഭിവാദ്യങ്ങൾ

    • @shihabkavot3084
      @shihabkavot3084 18 ชั่วโมงที่ผ่านมา

      കോൺഗ്രസ് ഒഴികെയുള്ള മതേതര പാർട്ടികൾ ഒക്കെ ഹരജി കൊടുത്തിട്ടുണ്ട് കൂട്ടത്തിൽ മുസ്‌ലിംലീഗും ഉണ്ട് ലീഗ് മാത്രമായിട്ട് എന്തു മുടിയാണ് കളഞ്ഞത്

  • @nisarmedia7371
    @nisarmedia7371 วันที่ผ่านมา +19

    ഇനിയും ഒരു ബാബരി ആവർത്തിക്കാൻ പാടില്ല,മതേതരത്വം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്.

  • @super9308
    @super9308 วันที่ผ่านมา +9

    ഇതെല്ലാം ഉത്തരവായി കോടതി കളിലും
    കടലാസിലും ഒതുങ്ങും
    പുറത്ത് മോങ്ങി, അമിട്ട്, ഭോഗി സഖ്യം താണ്ടവം തുടരുകയും ചെയ്യും
    സഹന സമരത്തിന് എക്സ്പേരി ഡേറ്റടികേണ്ട
    സമയമായി

    • @hafzath3277
      @hafzath3277 วันที่ผ่านมา +1

      അതെ ,തീർച്ചയായും

  • @AbdhurhmnT
    @AbdhurhmnT 23 ชั่วโมงที่ผ่านมา +2

    ഇതു കോടതിയുടെ നല്ല തീരുമാനം കോടതിക്ക് ഒരു ബിഗ് സല്യൂട്ട് അഭിവാദ്യങ്ങൾ

  • @HV-jt1qv
    @HV-jt1qv วันที่ผ่านมา +42

    ലോകം നിയന്ത്രിക്കുന്നവൻ ആരാണോ അവനു തന്നെയാണ് സർവ്വ സ്തുതിയും ഹംദും 🥰

  • @abuzz1creation125
    @abuzz1creation125 23 ชั่วโมงที่ผ่านมา +12

    അൽഹംദുലില്ലാഹ് ബഹുമാനപെട്ട കോടതി ജഡ്ജിമാർക് അഭിനന്ദനങ്ങൾ 💚🕉️☪️✝️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Outspoken684
      @Outspoken684 20 ชั่วโมงที่ผ่านมา +1

      ഈ ആൽഫം തോലില്ലാ ഒന്നു translate ചെയ്യാമോ

    • @abuzz1creation125
      @abuzz1creation125 20 ชั่วโมงที่ผ่านมา

      @Outspoken684 വിവരം ഇല്ലാത്ത നിന്നോട് എന്ത് തൊലിക്കാൻ 😂😂😂😂😂😂

    • @abuzz1creation125
      @abuzz1creation125 20 ชั่วโมงที่ผ่านมา

      @@Outspoken684 നല്ലോണം പൊള്ളി അല്ലെ alfam😁😁

    • @Outspoken684
      @Outspoken684 20 ชั่วโมงที่ผ่านมา

      @@abuzz1creation125 തൊലിക്കണത് കുത്തുനിബി

  • @BasheerValli-ic9hs
    @BasheerValli-ic9hs วันที่ผ่านมา +27

    Alhamdulillah. Thanks to court for right way

  • @abdullaothayoth9305
    @abdullaothayoth9305 วันที่ผ่านมา +40

    ബുദ്ധന്മാരുടെ ആരാധനാലയങ്ങൾ മാറ്റി മറിച്ചിട്ടുണ്ട് അത് അവർക്ക് വിട്ടു കൊടുക്കണം എന്ന് ആരെങ്കിലും ഒരു കേസ് ഫയൽ ചെയ്താൽ സംഖ്യകൾ എന്ത് ചെയ്യും

    • @vijupt8486
      @vijupt8486 วันที่ผ่านมา +2

      കോടതി വിധി മാനിക്കും, അല്ലാതെ wakaf നെ പോലെ കോടതിയും രാജ്യത്തെ നിയമവുമൊന്നും ബാധകമല്ല എന്ന് പറയില്ല.

    • @pathu-zt3bm
      @pathu-zt3bm วันที่ผ่านมา

      ​@@vijupt8486😂😂😂 chiripikathe podo

    • @Meemgold
      @Meemgold 23 ชั่วโมงที่ผ่านมา

      Ethu😂Cheyyan

  • @saheerkalladi8624
    @saheerkalladi8624 22 ชั่วโมงที่ผ่านมา +6

    വളരെ നല്ല തീരുമാനം.. Thank you..വർഗിയ സംഘർഷം കുറക്കാൻ കഴിയും..

  • @PhpneHi
    @PhpneHi 23 ชั่วโมงที่ผ่านมา +8

    ബിഗ് സല്യൂട്ട് സുപ്രീം കോടതി 👍👍👍👍👍🙏🙏👍👍👍👍👍👍👍🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍👍🙏👍👍🙏👍👍🙏👍

  • @qtmobiles7348
    @qtmobiles7348 วันที่ผ่านมา +19

    രാജ്യത്ത് സമാധാനം നില നിൽക്കട്ടെ😢

  • @azeezazeez8928
    @azeezazeez8928 22 ชั่วโมงที่ผ่านมา +1

    ബഹുമാനപെട്ട കോടതികെ വളരെ നന്ദി നീതി ജയിക്കട്ടെ സമാദാന ജീവിതം കോടതി മുകാന്തിരം ലഭിക്കട്ടെ.

  • @Nahan-zv2fe
    @Nahan-zv2fe 23 ชั่วโมงที่ผ่านมา +3

    അഭിനന്ദനങ്ങൾ കോടതിക്ക്‌, മത ഭ്രാന്തൻ മാരും, അധികാര മോഹികളും ഇന്ത്യയെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്നു, സമാദാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങൾക് വേണ്ടിയുള്ള വിധി

  • @SaifuSaif-k7n
    @SaifuSaif-k7n 23 ชั่วโมงที่ผ่านมา +5

    മുമ്പുണ്ടായിരുന്നു നിയമത്തിൽ ഇളവ് വരുത്തിയ ജഡ്ജ്
    ഇനിയിപ്പോ രാജ്യസഭയിലെ ഗവർണർ ആയിട്ട് നമുക്ക് കാണാം 😂
    നല്ല തീരുമാനമെടുത്ത പുതിയ ജഡ്ജിമാർക്ക് അഭിനന്ദനങ്ങൾ.

  • @MohammedAli-wu1ss
    @MohammedAli-wu1ss 21 ชั่วโมงที่ผ่านมา +7

    അൽഹംദുലില്ലാഹ് ആ വിധി പ്രഖ്യാപിച്ച ആ ജഡ്ജിക് ഈശ്വരൻ ദീർഘയയുസ്സ് നൽകട്ടെ നട്ടെല്ലില്ലാത്ത ചന്ദ്രൻ ചൂടൻ പടിയിറങ്ങിയത് സമാദാനം ആഗ്രഹിക്കുന്ന മനുസ്യർക് നല്ലതിന് ആയി 🌹🌹🌹🌹🌹🌹🌹

    • @Outspoken684
      @Outspoken684 20 ชั่วโมงที่ผ่านมา

      ഈ ആൽഫം തോലില്ലാ ഒന്നു translate ചെയ്യാമോ

    • @noufalnoufnoufalkaricod690
      @noufalnoufnoufalkaricod690 20 ชั่วโมงที่ผ่านมา

      ​@@Outspoken684കുനിഞ്ഞു നിക്കുമോ നി 😁

    • @Outspoken684
      @Outspoken684 20 ชั่วโมงที่ผ่านมา

      @@noufalnoufnoufalkaricod690 അതിനു ഞാൻ കുത്തുനിബി അല്ലാ

    • @Outspoken684
      @Outspoken684 16 ชั่วโมงที่ผ่านมา

      @@noufalnoufnoufalkaricod690 അതിനു ഞാൻ കുത്തുനിബിയുടെ മതക്കാരനല്ല

  • @rafeekkv360
    @rafeekkv360 วันที่ผ่านมา +33

    ബുൾഡൊസർ രാജ് തടഞ്ഞിട്ടും, ഇടിച്ചു നിരത്തുന്നില്ലേ 🙏🏽

  • @rameesar950
    @rameesar950 วันที่ผ่านมา +4

    130 വർഷം പഴക്കമുള്ള ഒരു പള്ളി ഇന്നലെ പൊളിച്ചു, കാശി corridoor പ്രോജെക്ടിന്റെ ഭാഗമായി ധാരാളം ചെറിയ ക്ഷേത്രങ്ങൾ ഈ സർക്കാർ പൊളിച്ചു, ഇതൊന്നും ആരും അറിയില്ലേ

    • @panineer-wm8mo
      @panineer-wm8mo วันที่ผ่านมา

      Sahikunnilllllllllll😢😢😢😢😢😢

  • @sayyidnazz1667
    @sayyidnazz1667 23 ชั่วโมงที่ผ่านมา +2

    വൈകിയാണെങ്കിലും കൃത്യമായരീതിയിൽ കോടതികൾ തിരിച്ചറിവോടെ യുള്ള തീരുമാനങ്ങൾ എടുത്തതിൽ രാജ്യത്തെ മുഴുവൻ വ്യത്യസ്ത സമുദായത്തിൽ പേട്ട പൂരിപക്ഷ സമൂഹം ഈ തീരുമാസനത്തെ സ്വാഗതംചെയ്യുന്നു

    • @gopalkrishnan1715
      @gopalkrishnan1715 23 ชั่วโมงที่ผ่านมา

      കോടതിയുടേത് അവസാന വക്കല്ലാ ജിഹാദീ...

  • @JuniJunais
    @JuniJunais วันที่ผ่านมา +8

    സുപ്രീം കോടതി നല്ല തീരുമാനം. കുറച്ചുകാലം എങ്കിലും ഇന്ത്യയെ രക്ഷിച്ചു സുപ്രീംകോടതി.

  • @Eranhiyil
    @Eranhiyil วันที่ผ่านมา +13

    കാത്തിരുന്ന വിധി. ചന്ദ്രച്ചൂട് ചതിച്ചതായിരുന്നു.

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 วันที่ผ่านมา +6

    ആരാധനാലയത്തിന്റെ അടിവേര് തോണ്ടാൻ നടക്കാതെ രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാൻ നോക്ക്.

    • @gopalkrishnan1715
      @gopalkrishnan1715 23 ชั่วโมงที่ผ่านมา

      ആദ്യം ഖോതേതരം ശക്തിപ്പെടുത്തണം

  • @mk.flash.malappattam9842
    @mk.flash.malappattam9842 16 ชั่วโมงที่ผ่านมา

    സർവ്വ ലോക രക്ഷിതാവിന് സ്തുതി....കോടതിക്ക് ബിഗ് സല്യൂട്ട്......❤❤❤

  • @AbdualGafoor-c3p
    @AbdualGafoor-c3p วันที่ผ่านมา +1

    സുപ്രീം കോടതിക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഒരുപാട് കാത്തിരുന്ന ഇന്ത്യൻ മതേതര കാഴ്ചപ്പാട്.

    • @vijupt8486
      @vijupt8486 วันที่ผ่านมา +1

      ഇനി waakaf ലും സുപ്രീം കോടതി വിധി ബാധകമാവട്ടെ എന്ന് പറയുമോ?

    • @24x7-l1e
      @24x7-l1e 23 ชั่วโมงที่ผ่านมา

      മുസ്ലിം ങ്ങളെ മത കാര്യങ്ങളിൽ എങ്ങനെ ഹിന്ദു ക്കളെ നിയമിക്കും ​@@vijupt8486

    • @gopalkrishnan1715
      @gopalkrishnan1715 22 ชั่วโมงที่ผ่านมา

      മതേതരം ജിഹാദികളുടെ സംഭാവനയാണ്

  • @shajivarghese6408
    @shajivarghese6408 20 ชั่วโมงที่ผ่านมา

    ശരിയായ ഹിന്ദു സഹോദരങ്ങൾ എല്ലാം വളരെ നല്ലവരാണ്. കുത്തിത്തിരിപ്പ് കാരെ സൂക്ഷിക്കണം.

  • @abdusareef
    @abdusareef วันที่ผ่านมา +16

    അഞ്ചു ഷഹീദുകളുടെ വിജയം.

  • @_x2659
    @_x2659 วันที่ผ่านมา +21

    അൽഹംദുലില്ലാഹ്... ജഡ്ജിമാരുടെ നീതി ബോധമുയരട്ടെ.. 👌

    • @Outspoken684
      @Outspoken684 20 ชั่วโมงที่ผ่านมา

      ഈ ആൽഫം തോലില്ലാ ഒന്നു translate ചെയ്യാമോ

    • @mohammedfayyaz9642
      @mohammedfayyaz9642 19 ชั่วโมงที่ผ่านมา

      ​@@Outspoken684Bro , Trying to respect every religion and their specific names, donot despise anybody.❤we are living with technology on tip of finger, you can refer everything in Google.
      The Arabic word Alhamdulillah, which means "Thanks to God"

  • @Haneefa-yr8zu
    @Haneefa-yr8zu 22 ชั่วโมงที่ผ่านมา +3

    കോടതികളും സർക്കാറും ഉചിതമായ തീരുമാനങ്ങൾ ആവശ്യമുള്ള സമയത്ത് എടുക്കാത്തിരുന്നാൽ, താമസിയാതെ ഇന്ത്യ നശിക്കും.

  • @abdul.basheer
    @abdul.basheer 23 ชั่วโมงที่ผ่านมา +3

    1947ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ എടുത്ത തീരുമാനം എന്താണ് ആരാധനാലയങ്ങളുടെ മുകളിൽ അവകാശവാദങ്ങൾ ആരും ഉന്നയിക്കരുത് എന്നാണ് കേന്ദ്രത്തിൽ ബിജെപി ഗവൺമെൻറ് വന്നതിനുശേഷം ആണ് ഇതിൽ മാറ്റങ്ങൾ വന്നത്

  • @abdulazeez3138
    @abdulazeez3138 21 ชั่วโมงที่ผ่านมา +1

    ആരു തടഞ്ഞു സാർ സർവെക്ക് ശേഷം ഇതാണ് കോടതി നാടകം

  • @Babus0928
    @Babus0928 วันที่ผ่านมา +2

    പൊളിക്കാനുള്ളത് പൊളിച്ചു ഇനി ഈ വിധി ഉള്ളത് കൊണ്ട് വല്ല്യ കാര്യമുണ്ടെന്ന് തോന്നുന്നില്ല.

  • @sajithack7282
    @sajithack7282 21 ชั่วโมงที่ผ่านมา +1

    ഈ വിദി പ്രക്ക്യാപനം നടത്തിയതിന് നന്ദി നമസ്ക്കാരം

  • @kunhamuthazathithil6418
    @kunhamuthazathithil6418 วันที่ผ่านมา +1

    ഇതൊരു തടയല്ല കോടതിക്കും വേണ്ടേ ഒരു റസ്റ്റൊക്കെ. തുരു.. തുരാ.. ഹരിജികൾ കോടതിയിൽ ചെന്നാൽ പിന്നെ കോടതി എന്തുചെയ്യും...!

  • @abdulmajeed9032
    @abdulmajeed9032 22 ชั่วโมงที่ผ่านมา +2

    കോടതിയെ അധികം നമ്പണ്ട.....
    ഇടക്കാല ഉത്തരവാണ്....

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 18 ชั่วโมงที่ผ่านมา

    ഇത്തരം കേസുകളിൽ അന്യായവിധി പറയുന്ന കീഴ്കോടതി ജഡ്ജിമാരെ നിയമാനുസൃതമായി ശിക്ഷിക്കണം.😮😮😮

  • @kuttapy100
    @kuttapy100 23 ชั่วโมงที่ผ่านมา +4

    രാജ്യത്തോട് സ്നേഹമുള്ള ജഡ്ജിമാർ നല്ല രീതിയിൽ ചിന്തിക്കും

  • @നെൽകതിർ
    @നെൽകതിർ วันที่ผ่านมา +14

    ഭയങ്കര ഔദാര്യം തന്നെ

    • @ABDUSSALEEM-q6g
      @ABDUSSALEEM-q6g วันที่ผ่านมา +10

      ഔദാര്യമല്ല അവകാശമാണ്

  • @MoideenT-d6y
    @MoideenT-d6y 12 ชั่วโมงที่ผ่านมา

    നിയമവും, നീതിയും, സഹകരണവും, കൂട്ടായ്മയുമെല്ലാം ഫാസിസത്തെ തടഞ്ഞു നിർത്താൻ നോക്കും,
    എന്നാൽ അറിവില്ലായ്മയുടെ കരുത്തിൽ നീതി അടക്കമുള്ള എല്ലാ നല്ല കാര്യത്തെയും ഫാസിസം തകർക്കുക തന്നെ ചെയ്യും.

  • @nihab796
    @nihab796 วันที่ผ่านมา +9

    നാലു ആഴ്ച കഴിഞ്ഞാൽ ആരാധനാലയ നിയമം മാറ്റും...

  • @javadmuhammedjavad8691
    @javadmuhammedjavad8691 วันที่ผ่านมา +13

    ന്യായവിധികൾ നീതിവാക്യങ്ങൾ!
    നാഥാ നിനക്കു നന്ദി ☝️

  • @123fasalu
    @123fasalu วันที่ผ่านมา +3

    ലോകം എത്ര പുരോഗമിച്ചാലും ഇവർ മാത്രം നന്നാകില്ല

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 22 ชั่วโมงที่ผ่านมา +2

    ഈ രാജ്യത്തിന്റെ സമാദാനത്തിനും, അകൻഠതക്കും പ്രധാന്യം കൊടുത്ത വിധി.

  • @_rinzy__abdul__
    @_rinzy__abdul__ 18 ชั่วโมงที่ผ่านมา

    നല്ല തീരുമാനം മതേതരത്വം ഈ രാജ്യത്ത് ഉണ്ടാവട്ടെ സുപ്രിം കോടതി നല്ല ഉത്തരവ്

  • @Jubair.k-tech
    @Jubair.k-tech วันที่ผ่านมา +7

    പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുക.

  • @vavuttyvavutty9756
    @vavuttyvavutty9756 วันที่ผ่านมา +1

    ഈ മഹത്തായ രാജ്യത്തിന്റെ മതേതര നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വാക്കുകൊണ്ടോ, പ്രവർത്തികൊണ്ടോ ആരിൽ നിന്നെങ്കിലും (ഏത് കൊമ്പത്തെ തമ്പ്രാനായാലും )അവന് (അവർക്ക് )കഠിനമായ ശിക്ഷ നൽകാൻ ഉള്ള വകുപ്പാണ് ആവശ്യം. അതിന്റെ കുറവാണ് ഈ മതഭ്രാന്തിനെല്ലാം കാരണം.

  • @UsmanA-ck3th
    @UsmanA-ck3th 21 ชั่วโมงที่ผ่านมา

    ദൈവത്തിന് ഇതിന്റെ ആവശ്യം ഇല്ല. പിന്നെ എന്തിനാ ജനങ്ങൾക്. ഒരു മനുഷ്യന്റെ ഹൃദയത്തിലാണ് ദൈവ ചിന്ത ഉണ്ടാകേണ്ടത്.

  • @abdullahrafeek7880
    @abdullahrafeek7880 23 ชั่วโมงที่ผ่านมา +2

    ഇനിയെങ്കിലും ലിംഗം തേടിയുള്ള നടപ്പ് അവസാനിപ്പിക്കുമല്ലോ

  • @hassan6024
    @hassan6024 วันที่ผ่านมา +11

    സംഖികൾക്ക് എന്ത് കോടതി വിധി.

    • @flowers8015
      @flowers8015 23 ชั่วโมงที่ผ่านมา

      സത്യം. സംഭലിൽ കുറെ വീടുകൾ ബുൾഡൊസർ ഉപയോഗിച്ചു പൊളിച്ചു

  • @KunhimuhammedVellila
    @KunhimuhammedVellila 23 ชั่วโมงที่ผ่านมา

    പൊളിച്ചു നീക്കുന്നത് ആരാ തടയുക.
    Up യിൽ 185വർഷം പഴക്കമുള്ള മസ്ജിദ് കഴിഞ്ഞ ദിവസം സംഘ് ശക്തികൾ പൊളിച്ചു നീക്കുന്നത് ലോകം കണ്ടിരുന്നു.എന്തായാലും
    കോടതി വിധിയിൽ മതേതര ഇന്ത്യ
    ഏറെ സന്തോഷിക്കുന്നു.

  • @Sulaiman-jp1lr
    @Sulaiman-jp1lr 23 ชั่วโมงที่ผ่านมา +1

    ഇന്ത്യയിലെ ഏത് പ്രദേശത്ത് സർവ്വേ നടത്തിയാലും അവിടെ ഏതെങ്കിലും നിലയിലുള്ള വിഗ്രഹങ്ങൾ ഉണ്ടാവും അത് ശിവലിംഗം തന്നെ ആവണമെന്നില്ല. അതുപോലെ സർവ്വേ നടത്തുന്ന സ്ഥലം മസ്ജിദ് തന്നെ ആവണമെന്നില്ല. മനുഷ്യനുണ്ടായി കുറച്ച് കാലം കഴിഞ്ഞപ്പോൾ പശുക്കുട്ടിയുടെ പ്രതിമയുണ്ടാക്കി തുടങ്ങിയ ഈ കർമ്മം പല പല വിഭാഗങ്ങൾ അവർക്ക് തോന്നിയ രീതിയിൽ ഉണ്ടാക്കി തുടർന്ന് കൊണ്ടിരുന്നു.ശേഷം ഇവകൾ പഴകുമ്പോൾ അത് ഭൂമിയുടെ പല ഭാഗങ്ങളിൽ വലിച്ചെറിയപ്പെട്ടു. ശേഷം ഉറുൾപ്പൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളാൽ പല ഭാഗങ്ങളിൽ ഇവകൾ ഭൂമിക്കടിയിൽ അടിഞ്ഞ് കിടപ്പുണ്ട് അവകളുടെ അവശിഷ്ടങ്ങൾ എവിടെ തിരഞ്ഞാലും കിട്ടുമെന്നുള്ള ഉറപ്പുളവർ ഒരു പക്ഷേ അവിടങ്ങളിൽ നിന്ന് ഈ പറയപ്പെട്ട ലിംഗങ്ങളോ മറ്റുള്ളവയോ കിട്ടിയില്ലെങ്കിലും ശരീ ഒരു കുഴിയെടുപ്പിച്ചതിലുള്ള ആശ്വാസം കണ്ടെത്തുന്നവരാണ് .
    അങ്ങനെ ആശ്വാസം കണ്ടെത്തുന്നവർക്ക് കുറ്റിക്ക് മാരകമായി കിട്ടിയ അടിപോലുണ്ട് ഈ സുപ്രീം കോടതിയുടെ സുപ്രധാന വിധി.

  • @azeezam4115
    @azeezam4115 วันที่ผ่านมา +12

    ഈ വിധി ചന്ദ്രചൂടിന്റെ ബെഞ്ചിലാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഈ രാജ്യത്ത് ഉണ്ടാകുമായിരുന്നില്ല സഞ്ജീവ് ഗന്നയുടെ വിധിയിലെങ്കിലും ന്യായമായ വിധി കിട്ടി എന്ന് ആശ്വസിക്കാം ഇതുപോലെ മുന്നോട്ടുപോയാൽ മതേതര ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും ദൈവം കാത്തുരക്ഷിക്കട്ടെ ജനാധിപത്യം മതേതരത്വ ഇന്ത്യയെ ❤❤❤❤❤❤

    • @gopalkrishnan1715
      @gopalkrishnan1715 23 ชั่วโมงที่ผ่านมา +1

      ശരിയാണ് ബ്രോ, മതേതര രാജ്യങ്ങളായ ബംഗ്ലാദേശിനെയും, അഫ്ഗാനിസ്ഥാനെയും ഓർത്തുപോകുന്നു.

  • @AbdulRahman-fo7ws
    @AbdulRahman-fo7ws วันที่ผ่านมา +3

    ഈ വിധി പറഞ്ഞ ജഡ്ജ് നാളെ അവിടെ കാണുമോ? രാജ്യത്ത് സമാധാനം നിലനിൽക്കട്ടെ.

  • @RaheemK-k2w
    @RaheemK-k2w 11 ชั่วโมงที่ผ่านมา +1

    👍🌹

  • @kunchikoyapalliyali407
    @kunchikoyapalliyali407 22 ชั่วโมงที่ผ่านมา

    സുപ്രി കോടതിക്ക് അഭിനന്ദനങ്ങൾ മീഡിയാ വണ്ണിനു

  • @safarullaMannil
    @safarullaMannil วันที่ผ่านมา +4

    ആരാധനാലയങ്ങളെ സംരക്ഷിക്കുന്ന നിയമം. സംരക്ഷിച്ചില്ലെങ്കിൽ തെരുവിൽ ഇറങ്ങും

    • @gopalkrishnan1715
      @gopalkrishnan1715 22 ชั่วโมงที่ผ่านมา

      ചന്തിക്കു നല്ല അടിയും വാങ്ങി pfi ക്കാർ കിടക്കുന്നതുപോലെ അകത്തും കിടക്കും.

  • @muhammedsalim8595
    @muhammedsalim8595 วันที่ผ่านมา +1

    ഈ സുപ്രിം കോടതി തന്നെ ആണ് ഇതിങ്ങനെ ആക്കി തീർക്കാൻ കാരണക്കാരൻ

  • @shameerkpoyil3474
    @shameerkpoyil3474 วันที่ผ่านมา +4

    തെമ്മാടിത്തം തടയാൻ രാജ്യത്ത് നീതി പീഡമെ നിങൾ തൻ്റേടം കാണിച്ചല്ലോ...ആശ്വാസം

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 23 ชั่วโมงที่ผ่านมา +2

    കീഴ് കോടതികളാണ് വഴിമരുന്നിടുന്നത്.

  • @shahir204
    @shahir204 วันที่ผ่านมา +10

    Alhumdulillah

  • @techwindow8315
    @techwindow8315 วันที่ผ่านมา

    നാലാഴ്ചക്കകം കേന്ദ്രം 1991-ലെ ഈ ആരാധനാലയ സംരക്ഷണ നിയമം എടുത്തു കളയും. ഇതിനെ മതേതര പാർട്ടികൾക്ക് എന്ത് ചെയ്യാനാവുമെന്നതാണ് ഇനി പ്രധാനം.

  • @hamsa0123
    @hamsa0123 วันที่ผ่านมา +1

    നല്ല കുറെ ജഡ്ജിമാർ ഉണ്ട് സുപ്രീം കോടതിയിൽ 👍

  • @faisalv5303
    @faisalv5303 ชั่วโมงที่ผ่านมา

    ' ഇവിടെ നിയമവും കോടതിയും എല്ലാവർക്കും ബാധകമല്ല അതാണ് ഇവിടെ പ്രശ്നം

  • @MuhammadNkdy-zj3qt
    @MuhammadNkdy-zj3qt 23 ชั่วโมงที่ผ่านมา

    പള്ളി പൊളിക്കാൻ ഈ വിധി ബാതകമല്ല.. എന്ന് സുപ്രീംകോടതി പ്രത്യേകം പറയാൻ പറഞ്ഞു

  • @NaseerAbdhulla
    @NaseerAbdhulla วันที่ผ่านมา +15

    SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️

    • @ShereefNaser
      @ShereefNaser วันที่ผ่านมา

      സുടാപ്പി, സുടാപ്പി... ഓട്ര omkv

  • @sayyidnazz1667
    @sayyidnazz1667 23 ชั่วโมงที่ผ่านมา +1

    ഭരണ കർത്താക്കളായാലും കീഴ്കോടതിയായാലും ശെരി രാജ്യത്തെ നിലവിലുള്ള നിയമങ്ങളെ ലങ്കിക്കുന്നവർക്ക്എതിരെ കടുത്ത ശിക്ഷനടപടികൾ എടുക്കുകയും വേണം

  • @AbdulSalam-ii9gt
    @AbdulSalam-ii9gt 22 ชั่วโมงที่ผ่านมา

    ബഹു സുപ്രീം കോടതി യുടെ ഈ തീരുമാനം വളെരെ ഉചിതമായ തീരുമാനം ഇന്ത്യയുടെ മതേതര സ്വഭാവം നില നിർത്താനും വർഗീയത ഇല്ലാതാക്കാൻ ഉചിതമായ തീരുമാനം വളെരെ സ്വാഗത്ധർഹം

    • @ajithkumar3326
      @ajithkumar3326 16 ชั่วโมงที่ผ่านมา

      Ennu njamantey Muslim leage

  • @manushyan1000
    @manushyan1000 6 ชั่วโมงที่ผ่านมา

    പ്രതീക്ഷ ❤️

  • @Samadaminas
    @Samadaminas วันที่ผ่านมา +3

    കുറച്ചു വൈകി പോയി. ...പക്ഷെ നമ്മുടെ രാജിയം വർഗീയ ശക്തി ഭരിക്കുന്നടുത്തോളം ഇത് ആവർത്തികമാകും

  • @muhammedashraf7986
    @muhammedashraf7986 23 ชั่วโมงที่ผ่านมา

    ഖാജപാപ്പ പണികൊടുത്തു (എന്നും സുൽത്താനുൽ ഹിന്ദി ) അവസാനം അവിടെ യാണല്ലോ മെയ്ഞ്ഞത് കേന്ദ്ര സർക്കാരിനും നിലനിൽപ്പ് ഉണ്ടാവില്ല

  • @hakeemkasim4269
    @hakeemkasim4269 21 ชั่วโมงที่ผ่านมา +1

    😂ഇതില്‍ആശ്വസിക്കാനോ അര്‍മാദി്ക്കാനോ ഒന്നുമില്ല.
    താത്കാലികസ്റ്റേമാത്രം,കേന്ദ്രത്തിന്‍റെ തീരുമാനം കാത്തുനില്‍ക്കയാണ് കോടതി,
    കേന്ദം 91ലെ നിയമം റദ്ദ് ചെയ്താല്‍കഴിഞ്ഞു
    എല്ലാം മായ,,

  • @Life_is_liveon
    @Life_is_liveon 21 ชั่วโมงที่ผ่านมา +1

    മതേതര ഇന്ത്യയിൽ മതേതരത്വം നിലനിർത്താൻ ഓരോ പൗരനും പ്രതികരിക്കുക പ്രതിഷേധിക്കുക

  • @smaelsukumaran3088
    @smaelsukumaran3088 21 ชั่วโมงที่ผ่านมา

    Salute for supreme court and highly appreciated sir.we need peace in our country ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshvadakepurakal2210
    @rajeshvadakepurakal2210 21 ชั่วโมงที่ผ่านมา +1

    😂😂 എന്നു വച്ചാൽ കോടതി നൈസായി പിൻവലിഞ്ഞു ഇനി സർക്കാർ തീരുമാനം നടക്കും അതാണ് കേന്ദ്ര സർക്കാറിനോട് വിശദീകരണം ചോദിച്ചത് ... സർക്കാർ സർവ്വേ നടത്തിയാൽ അതിനെതിരെ കോടതിയിൽ പോകാൻ പറ്റില്ല എന്ന് സാരം😂😂😂😂😂

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 21 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് സുപ്രിം കോടതിക്ക് അഭിനന്ദനങ്ങൾ

  • @hari_krishna-01
    @hari_krishna-01 21 ชั่วโมงที่ผ่านมา +1

    status quo നിലനിർത്തണം എന്നുള്ള വിധി നേരെത്തെ ഉണ്ടായിരുന്നതല്ലേ.

  • @jijuj2815
    @jijuj2815 19 ชั่วโมงที่ผ่านมา

    ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾ ഉൾപ്പെടെ ഉള്ള സ്ഥലങ്ങൾ വഖഫ് ആണെന്ന് പ്രഖ്യാപിക്കുന്നതിന് തടസ്സമില്ല. തലതിരിഞ്ഞ ഓരോ നിയമങ്ങൾ...

  • @JaiHind-70
    @JaiHind-70 19 ชั่วโมงที่ผ่านมา

    ഈ കോടതികൾ കൂടി ഇവിടെ ഉണ്ടായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു. ⁉️ ഓർക്കാൻ കൂടി വയ്യ...

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 19 ชั่วโมงที่ผ่านมา

    അമിട്ടിന്റെ യും മോഡിയുടെയും
    ഉപദേശനിർദ്ദേസങ്ങൾ അനുസരിച്ചാണ് ഈ പള്ളി
    പൊളി കൾ നടത്തുന്നത്
    അമിട്ടും മോഡിയും
    പ്രധാന പ്രതികൾ

  • @shaikmhmmd
    @shaikmhmmd 21 ชั่วโมงที่ผ่านมา +1

    Sanjeev khanna is great 👍 original chief *❤JUSTICE *❤