മാനവ സഞ്ചാരം മാനവികതക്ക്....

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 587

  • @SKTARD-q9n
    @SKTARD-q9n 7 วันที่ผ่านมา +63

    ഇക്കാ നിങ്ങൾ പറഞ്ഞത് വളരെ വളരെ ശരിയാണ്.. താങ്കൾ ഇനിയും മുമ്പോട്ടു പോവുക..ബിഗ്‌ സല്യൂട്ട്❤❤

  • @hamzakunnakkadan4038
    @hamzakunnakkadan4038 4 วันที่ผ่านมา +8

    താങ്കൾ പറയുന്നത് യഥാർത്ഥമാണ് എല്ലാവരും ഒന്നിക്കേണ്ട കാലം കഴിഞ്ഞു വിവരമുള്ളവർ അകന്നുനിൽക്കാൻ കൽപ്പിക്കുന്നു. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ👍👍😄

  • @SKTARD-q9n
    @SKTARD-q9n 7 วันที่ผ่านมา +56

    ഇയാൾ ഈ വീഡിയോയിൽ ആരേയും വിമർശനം നടത്തിയിട്ടില്ല.. ഇയാൾ ഇയാളുടെ അഭിപ്രായം പറഞ്ഞു ചില തെറ്റുകൾ ചൂണ്ടിക്കാട്ടി.. ഇയാൾ പറഞ്ഞത് സത്യമായ കാര്യം മത സംഘടനകൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു...

    • @abdulkhaderkhader2756
      @abdulkhaderkhader2756 7 วันที่ผ่านมา

      മത സംഘടനകൾ ഒന്നിക്കുമോ സുഹൃത്തേ. ഇല്ല എന്നതാണ് സത്യം . നേരായത് മനസ്സിലാക്കാൻ തലയില്ലാത്തവർ പിഴച്ച വഴിയിലോട്ട് മാത്രമേ പോവുകയുള്ളൂ

    • @ssjbdjdjdjhdk
      @ssjbdjdjdjhdk 6 วันที่ผ่านมา

      Engane yaanu matha sangadanakal onnikkLu.vAhabikalkku ividuthe pooripkham varunna sunnikal muslimkalaanu enna abiprayamundo.ennal sunnikal thammil onnichu kayinju

    • @MohammedNaser-f3h
      @MohammedNaser-f3h 6 วันที่ผ่านมา

      @@SKTARD-q9n അതെ മത സംഘടനകൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചു ശരി തന്നെ ഒന്നൊപ്പിക്കാൻ ഒരു നേതാവ് വേണ്ടേ ആനേതാവ് എവിടെ? ആളുകൾ സിന്താബാദ് വിളിച്ചു നേതാവാക്കി പ്രതിസന്തി വരുമ്പോൾ ബബബ്ബ പറയുന്ന ആളായാൽ പോരാ 😂ഒരു നേതാവ് എന്നാൽ അദ്ദേഹത്തിന് സ്വന്തമായി ഒരു കഴിവ് വേണം കാര്യങ്ങൾ ചിന്താശക്തിയോടെപറഞ്ഞത് മാറ്റിപ്പറയേണ്ടിവരാതെ കൈകാര്യം ചെയ്യാൻ കഴിവുറ്റ അനുയായികളെ സ്നേഹത്തോടെ സഹനത്തോടെ സമീപിക്കുന്ന ആരുടെ മുമ്പിലും തന്റേടത്തോടെ തലയുയർത്തി നട്ടെല്ലോടെ അർത്ഥ ശങ്കക്കിടയില്ലാതെ വെട്ടിതുറന്ന് പറയാൻ കഴിവുള്ള രാജ്യത്തും മറുരാജ്യത്തും രാജാവിന്റെമുമ്പിലും പ്രസിഡന്റ്റിന്റെമുമ്പിലും മറ്റുമുള്ള ഏത് വമ്പന്റെ മുമ്പിലും കയറിചെല്ലാൻ ആണത്തമുള്ള ഒരാൾ വേണം അതെവിടെ?ഉണ്ട് തീർച്ചയായും ഇന്ന് ജീവിച്ചിരിപ്പുണ്ട്!!പിന്തുണ കൊടുക്കാൻ തയ്യാറുണ്ടോ എന്നാൽ കേട്ടോ അതാണ് കാന്തപുരം AP അബൂബക്കർ മുസ്ലിയാർ അദ്ദേഹത്തിനെ ഏല്പിച്ചാൽ ഇന്ന് ഇന്ത്യയിലെ മുസ്ലിംകളല്ല ലോകമുസ്ലിംകളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവും തീർച്ച!!അപ്പൊ നാസർക്കാ എന്തുപറയാനുണ്ട്??? Sk trad എന്തു പറയാനുണ്ട് 😄

    • @Razak-c1y
      @Razak-c1y 5 วันที่ผ่านมา

      നീ ഈ വീഡിയോ കേട്ടില്ലേ ചെങ്ങാതി ഇതിൽ ap ഉസ്താദിനെയും മകനെയും എത്ര വട്ടം പറഞ്ഞു ചെങ്ങായി

    • @HotNSour
      @HotNSour วันที่ผ่านมา

      ഇതൊരു പ്രത്യേക തരം ഗുണകാംക്ഷയാണ്
      ജലീല് സ്വർഗത്തെ കുറിച്ച് പറഞ്ഞാൽ ആഹാ
      ഈ കിഴവൻ എന്താ പറഞ്ഞത് അമുസ്ലിം വീട് വച്ച് കൊടുത്തത് (കർമ്മങ്ങൾ ആര് ചെയ്താലും അള്ളാഹു സ്വീകരിക്കും ) ഇയാൾക്കെന്താ ദിവ്യ ബോധനം കിട്ടിയോ?

  • @ashrafmanikkoth1789
    @ashrafmanikkoth1789 4 วันที่ผ่านมา +4

    തലേകെട്ടില്ലാത്ത യഥാർത്ഥ പണ്ഡിതൻ

  • @ShaluEariyat
    @ShaluEariyat 7 วันที่ผ่านมา +30

    ഇക്കാന്റെ ബിരിയാണി ഉദാഹരണം ഉഷാറായി...സത്യത്തിൽ നമ്മുടെ മതം ഇങ്ങനെ ഭിന്നിച്ചു നിൽക്കരുത്...

  • @AbdulRahim-nh9zs
    @AbdulRahim-nh9zs 7 วันที่ผ่านมา +19

    ഇക്കാ മത സങ്കടന ഒന്നിക്കില്ല അത് ഒരു വലിയ പ്രവചനം ആണ്

  • @Abubackerema61
    @Abubackerema61 3 ชั่วโมงที่ผ่านมา

    ഇക്കയുടെ വാക്കുകൾ ഒരുപാട് യാഥാർത്ഥ്യം നിറഞ്ഞ വാക്കുകൾക്ക് നന്ദി

  • @AsharafAsharaf-is8em
    @AsharafAsharaf-is8em 10 ชั่วโมงที่ผ่านมา

    ഇക്ക ചിന്ദിക്കുന്നവർക്കു ദൃഷ്ടാണ്ടമുണ്ട്..... ഫുൾ സപ്പോർട് ❤

  • @abdusamadoruvangara3363
    @abdusamadoruvangara3363 7 วันที่ผ่านมา +16

    അള്ളാഹു താങ്കൾക്ക് ഹിദായതുണ്ടെങ്കിൽ അത് നിലനിർത്തിത്തരട്ടെ ആമീൻ

    • @HotNSour
      @HotNSour วันที่ผ่านมา

      ഹിദായത്തുണ്ടെങ്കിൽ ?

  • @ashrafa654
    @ashrafa654 7 วันที่ผ่านมา +24

    100 മാർക് ഇപ്പം പറഞ്ഞതിന്

  • @mtfsopnam6807
    @mtfsopnam6807 7 วันที่ผ่านมา +20

    സത്യം, മാണ്, പ്പറയുന്നത്, നരകം, സ്വാർഗ്ഗം, തരുന്നത്, സഘടന, അല്ല, ഇത്, ഇവറ്റകൾ, ഓർക്കണം, അപ്പൻ്റെ,, ചില വിൽ, നേതാവിന്,, ഏന്തും പറയട്ടെ

    • @abdulkhaderkhader2756
      @abdulkhaderkhader2756 7 วันที่ผ่านมา +1

      ഒരു സംഘടന സംവിധാനമില്ലാതെ വീട്ടിലിരുന്നാൽ നമുക്ക് മതം എന്തെന്ന് അറിയാൻ പറ്റില്ല. ഈ സംഘടനാ സംവിധാനമില്ലാതെ നമുക്ക് ജുമുഅക്ക് പോലും പോകാൻ കഴിയില്ല.

    • @ansafanu8501
      @ansafanu8501 6 วันที่ผ่านมา

      ആരുപറഞ്ഞു?

    • @ShafiShafi-f1h
      @ShafiShafi-f1h 6 วันที่ผ่านมา +1

      ആരാ പറയാത്തെ

    • @hassankurudi1777
      @hassankurudi1777 4 วันที่ผ่านมา

      ഒന്നും പറയുന്നില്ല

    • @koyattye4413
      @koyattye4413 12 ชั่วโมงที่ผ่านมา

      എന്നാരു പറഞ്ഞു​@@abdulkhaderkhader2756

  • @KunhimuhammedVellila
    @KunhimuhammedVellila 6 วันที่ผ่านมา +11

    ഇക്കാ ആ പ്രശ്നം വിടി. അതൊന്നും പ്രശ്നമാക്കേണ്ട. നിങ്ങൾക്ക് ശേരി എന്ന് തോന്നുന്നത് സ്വീകരിക്കാം.
    പൊതുവെയുള്ള വിമർശനങ്ങൾ ഒഴിവാക്കുക.
    എല്ലാവരുടെയും വെറുപ്പിന് പകരം ഇഷ്ടം വാങ്ങുക. മരിക്കുമ്പോൾ നമുക്ക് ഈമാൻ ഉണ്ടാകാൻ ദുആ ചെയ്യുക.. ഒരു പണ്ഡിതനെയും വിമർശിച്ച്
    എതിർടീമിന്റെ കയ്യടി വാങ്ങാതിരിക്കുക.
    അള്ളാഹു അനുഗ്രഹിക്കട്ടെ.
    Ok

  • @mohammedparambil89
    @mohammedparambil89 3 วันที่ผ่านมา +3

    പണ്ടിതൻമാരിൽ തന്നെ മഹാപാപികളുമുണ്ടാകാം
    എന്നാൽ അവരെ തിരുത്താനും അത് തെറ്റാണന്ന് പറയാനും മറു ചേരിയും തയ്യാറാകില്ല അതാണ് നിലവിലെ അവസ്ഥ

  • @josecg148
    @josecg148 7 วันที่ผ่านมา +8

    ❤️👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨👩‍❤️‍💋‍👨🌹🌹🌹❤️👩‍❤️‍💋‍👨 എത്ര അസദ്യ വാക്കുകൾ ആരു പറഞ്ഞാലും............ ഈ മനുഷ്യൻ പറയുന്ന കാര്യങ്ങളുടെ.......സത്യങ്ങൾ ആതംതിരിച്ചറിയാതെ പോവരുത്............... ഇതു് കാലം വളരെ മോശമാണ്........?

  • @kadhark3006
    @kadhark3006 5 วันที่ผ่านมา +8

    വിമർശനങ്ങളും നിലപാടുകളും നിർദ്ദേശങ്ങളും ആവാംഅതിന് എല്ലാവർക്കും സ്വാതന്ത്രം ഉണ്ടല്ലോ

  • @sadakathulla1129
    @sadakathulla1129 7 ชั่วโมงที่ผ่านมา

    നുണ പറഞ്ഞത് ഇപ്പോൾ നിങ്ങളാണ്. ഉസ്താദിൻറെ സംസാരങ്ങളും ഉസ്താദിൻറെ ഇൻറർവ്യൂ കളും മുഴുവനായിട്ട് കേട്ടവർക്ക് സത്യം മനസ്സിലാകും. തെരഞ്ഞെടുപ്പിനെ സമയത്ത് ഞങ്ങൾ ഒരു നിലപാട് സ്വീകരിക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അത് തീർന്നു. ഞങ്ങളെ സഹായിച്ചവരെ ഞങ്ങൾ തിരിച്ചും സഹായിക്കും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും കീഴിൽലല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയല്ല. തുടങ്ങിയ രീതിയിലുള്ള നിലപാടുകളാണ് ആ ഉസ്താദിൽ നിന്നും കണ്ടിട്ടുള്ളത്.

  • @aboobackerp9532
    @aboobackerp9532 6 วันที่ผ่านมา +11

    ഇക്ക ഇങ്ങള് പറയുന്നതാണ് ശരി
    പണ്ഡിതന്മാരെ ചോത്യം ചെയ്‌താൽ നരകത്തിൽ പോവുമെന്നാണ് ഇപ്പോഴും ചിലർ വിചാരിക്കുന്നത് ഇങ്ങള് സൂപ്പറാണ് 👍

  • @moosakutty7676
    @moosakutty7676 7 วันที่ผ่านมา +7

    നാസർ നീ പറയുന്നതിൽ എന്തങ്കിലും ഒരു കയബുണ്ടോ എന്ന് നീതെന്നെ ഒന്ന് ആലോചിച് നോക്കു നീതെന്നെ പറഞ്ഞു ഇവരുമായിട്ട് നിനക്ക് ഒരു ബന്ധവും ഇല്ല എന്ന് പിന്നെ മോഡി മുസ്ലിങ്ങൾക്ക് എതിരായപ്പോൾ അതിന്നതിയായി ഒന്നിക്കാഡോടത്ത് ഓന്നിച്ചുനിന്നതും നീക്കണ്ടിട്ടില്ലേ പിന്നെ എല്ലാവരെയും ഒന്നിപ്പിക്കാൻ നോക്കിയാൽ അത് ഒന്നാകാൻ പോകുന്നില്ല അത് മുത്ത് റസൂലിന്റെ കാലത്തും സ്വഹാബക്കളുടെ കാലത്തും നടക്കാത്തതാണ് പിന്നെങ്ങിനെയാണ് ഇപ്പോൾ നടക്കുന്നത്

    • @NABLOG-oc6gb
      @NABLOG-oc6gb  6 วันที่ผ่านมา +1

      എല്ലാവരേയും ഒന്നിപ്പിക്കൽ നടക്കില്ല അതായത് അള്ളാഹുവിന് വേണ്ടി ഇവരൊന്നും ഒന്നിക്കാൻ തയ്യാറല്ല അല്ലേ ..നല്ല ന്യായം...

    • @mspoilissery3083
      @mspoilissery3083 6 วันที่ผ่านมา +1

      ​@@NABLOG-oc6gbപഠിച്ച മദ്രസയെ പറയിപ്പിക്കരുത്..
      ഇതൊക്കെ ആണോ പഠിപ്പിച്ചത് 😂

  • @mohammedbasheer3658
    @mohammedbasheer3658 6 วันที่ผ่านมา +4

    താങ്കളുടെ വർത്തമാന കാലത്ത് കണ്ടു കൊണ്ടിരിക്കുന്ന ഇത്തരം അനാവശൃ സംസാരക്കൾക്കുള്ള മുഖം നോക്കാതെയുള്ള മറുപടി അതിഗംഭീരമായിരിക്കുന്നു.

  • @Soopypk-y8x
    @Soopypk-y8x วันที่ผ่านมา +2

    ഇന്ന പാർട്ടിക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞ ഒരു വീഡിയോ എങ്കെ ലും കാണിക്കാമോ?
    താങ്കൾക്ക് കുതിരവട്ടത്ത് ഒരു ഇടം കിട്ടുമോ എന്ന് നോക്കൂ!

  • @abubakkarkk3366
    @abubakkarkk3366 5 วันที่ผ่านมา +3

    എല്ലാ തലേക്കെട്ടുകാരും എന്ന് ഞാൻ പറയില്ല. എന്നാൽ ഈ കൂട്ടരിൽ നല്ലൊരു വിഭാഗം സ്വാർത്ഥ ലാഭത്തിനും പൈസ ഉണ്ടാക്കാനും ദീനിനെ വിൽക്കുന്നവരുമാണ്. അതുകൊണ്ട് നമ്മുടെ വിശ്വാസം നമ്മൾ രൂപപ്പെടുത്തുക. തമ്പുരാൻ നമുക്ക് വിവേകബുദ്ധി തന്നിട്ടുണ്ടല്ലോ. പിന്നെ എന്തിന് ഈ പൈസ മോഹികളെ നമ്മൾ ആശ്രയിക്കണം

  • @abdullakoiloth3195
    @abdullakoiloth3195 7 วันที่ผ่านมา +5

    എല്ലാ സംഘടനയെയും ഒന്നാക്കാൻ ആർക്കും കഴിയില്ല. എന്നാൽ എല്ലാ വിഭാഗം ജനങ്ങളോട്ടം സ്നേഹം പങ്കിടാം. അതിനെതിരെ എന്തിന് പറയണം. വിശ്വാസം ആരും മാറ്റുകയില്ല വിശ്വാസമില്ലാത്തവരും രാജ്യത്ത് ഉണ്ടല്ലൊ അവരും അങ്ങിനെ തന്നെ വിശ്വസിക്കാൻ തയാറുമല്ല. ആ നിലക്ക് സത്യവിശ്വാസിക് വേണ്ട ഗുണം എല്ലാ വിഭാഗത്തോടുംസ്നേഹം പങ്കിടുക എന്നതാകണം. സുന്നികൾക് പുത്തൻ ആശയക്കാരോട് വിശ്വാസപരമായ എതിർപ്പ് മാത്രമേ ഉള്ളൂ. അവർ സത്യദീനിൽ നിന്ന് തെറ്റിപോയല്ലൊ എന്ന ഒരു വേദന മാത്രം അല്ലാതെ അവർ ക്ക് വല്ല നാശവും വന്ന് കാണണമെന്ന നിലക്കല്ല മറിച്ച് അവർക്ക് സുന്നികൾക്ക് നേരെ വലിയ വിദ്ദേശമാണന്നതും ഒരു യഥാർത് മാണ്. താങ്കൾ എല്ലാവരെയും ഒന്നിച്ച് കാണാൻ വേണ്ടി പ്രാത്ഥിക്കുക'മാനവ സൗഹാർദം നിലനിൽകട്ടെ.

  • @hanefhaneef2719
    @hanefhaneef2719 7 วันที่ผ่านมา +5

    ആര് തെറ്റ് ചെയ്താലും പടച്ചവൻ എല്ലാം കാണുന്നുണ്ട്.......
    അതിന് അവരുടെ പച്ച ഇറച്ചി തിന്നേണ്ടതില്ല..............
    അവർക്കെതിരെ സോഷ്യൽ മീഡിയയിൽ വന്നു അട്ടഹസികേണ്ടതില്ല........

    • @ansafanu8501
      @ansafanu8501 6 วันที่ผ่านมา +1

      തെറ്റ് ചെയ്യുന്നത് ആരായാലും കയ്യും കെട്ടി നോക്കി നിൽക്കാൻ പാടുള്ളതല്ല!!:: കയ്യ് കൊണ്ട് തടുക്കാൻ കഴിയുന്നവർ അങ്ങനെ ചെയ്യട്ടെ, പറയാൻ കെല്പുള്ളവൻ പറഞ്ഞു തടുക്കട്ടെ, ചുരുങ്ങിയത് മനസ്സുകൊണ്ടെങ്കിലും വെറുക്കട്ടെ, ഇത് ഏറ്റവും താഴ്ന്ന രീതിയാണ്!!! എന്ന് റസൂൽ പറഞ്ഞിട്ടില്ലേ??? പണ്ഡിതനാണെന്ന് കരുതി തെറ്റ് പറ്റില്ലെന്ന് ഉണ്ടോ? ഒരിക്കലുമില്ല, പിശാച് എല്ലാവരെകൊണ്ടും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കും, പ്രതേകിച്ചും പണ്ഡിതന്മാരെ!!! പണ്ഡിതന്മാരും സൽക്രമകാരികളും കൂടുതൽ പരീക്ഷണങ്ങളിൽ വിജയിക്കേണ്ടതുണ്ട് എന്നാണ് എന്റെ അറിവ്!!!

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 4 วันที่ผ่านมา +2

    തിന്മ ചെയ്യുന്നവനേക്കാളും കൂടുതൽ തെറ്റുകാരനാണ് തിന്മ കണ്ടിട്ട് അതിനെ പ്രതികരിക്കാതിരിക്കുക അതേപോലെ അത് ഇല്ലാതാക്കാൻ വേണ്ടി ശ്രമിക്കാതിരിക്കുക എന്നുള്ളത്

  • @basheervadakkengara4549
    @basheervadakkengara4549 7 วันที่ผ่านมา +2

    ആളുകൾ അംഗീകരിക്കുന്നവർ ആരായാലും അവർക്ക് ജനങ്ങളെ ഒന്നിപ്പിക്കാൻ മാനവ സഞ്ചാരം നടത്തുന്നത് നല്ലതല്ലേ. എന്ത് കാര്യത്തിലും ഒന്നിനും ഒരുമിക്കാത്തവർ ഉണ്ടാവും. വീക്ഷണത്തോട് കൂടി ചിന്തിക്കൂ. ഒരിക്കലും ഒരു മതങ്ങളും ഒന്നായി ചിന്തിച്ച് പ്രവർത്തിക്കുകയല്ല വേണ്ടത്. എതിർപ്പുള്ളവരെ വിമർശിക്കാതെ സഹകരിക്കുന്നവരെ കൂടെ കൂട്ടി ഒരുമയോടെ പ്രവർത്തിക്കുക. അല്ലാതെ സമുതായത്തെ മാത്രം ഒരുമിപ്പിച്ചു പ്രവർത്തിക്കുന്നത് വർഗീയത പോലെ ആണ്. മിക്സ്‌ ആയി എല്ലാവർക്കും വേണ്ടി നല്ലതിന് വേണ്ടി പ്രവൃത്തിക്കുകയാണ്. അതാണ്‌ മാനവികത. നിങ്ങൾ നിങ്ങളുടെ ചെറിയ അറിവ് വെച്ച് ചിന്തിക്കുന്നത് പോലെ അല്ല. പല അറിവുള്ളവരും പല തരത്തിലാവും ചിന്തിക്കുക. 🌹

  • @abubakkarkk3366
    @abubakkarkk3366 5 วันที่ผ่านมา +1

    കുട്ടി നാലാം ക്ലാസിൽ എത്തുമ്പോഴേക്കും കുട്ടിക്ക് നിഷ്പ്രയാസം ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും എന്ന് പറഞ്ഞതുകൊണ്ടാണ്. ഞാൻ ഇവരുടെ സ്ഥാപനത്തിൽ എന്റെ കുട്ടിയെ ചേർത്തത്. എന്നിട്ടോ ഒമ്പതാം ക്ലാസിൽ എത്തിയ എന്റെ മകന് എന്നുമാത്രമല്ല ആ സ്കൂളിലെ ഒരു കുട്ടിക്ക് പോലും ഇംഗ്ലീഷിൽ ഒരു വാചകം എഴുതാൻ ഇവർ പഠിപ്പിച്ചില്ല. എന്നാൽ മാസത്തിൽ രണ്ടുമൂന്നും പ്രാവശ്യം ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് പൈസ വസൂലാക്കും . ഇസ്ലാമിക് സെന്റർ സ്കൂൾ എന്ന പേരും . ശരിക്കും സാധാരണക്കാരെ കബളിപ്പിക്കുന്ന പച്ചയായ കച്ചവടം ചെയ്യുന്ന മനസ്സാക്ഷിയില്ലാത്ത ഒരു വിഭാഗം. ഇങ്ങനെ എഴുതേണ്ടി വന്നതിൽ ദുഃഖിക്കുന്നു.

  • @koorimannilhussain3828
    @koorimannilhussain3828 4 วันที่ผ่านมา +2

    പണ്ഡിത വേഷ ധാരികൾ എന്ത് ചെയ്താലും എന്ത് പറഞ്ഞാലും അത് അപ്പടി വിഴുങ്ങിയിരുന്ന കാലം കഴിഞ്ഞു എന്ന് ഇവർക്കൊക്കെ എന്നാണ് മനസിലാക്കുക.

  • @cutetwinscutetwins2858
    @cutetwinscutetwins2858 5 วันที่ผ่านมา +3

    നാസർ ഇങ്ങള് സൂപ്പറാക്കാ സമസ്തയുടെ പ്രസിഡണ്ട് സ്ഥാനം ലീഗിന്റെ ജനറൽ സെക്രട്ടറി സ്ഥാനം മിക്കവാറും ഒയ്യാൻ ചാൻസ് ഉണ്ട് അതിലേക്ക് പറ്റിയ മുതലാ, പക്ഷേ ഇങ്ങള് നേതാക്കന്മാർ തിരിച്ചറിയാണ്ട് പോയി, ആയിലാ ഇക്കി സങ്കടം
    എവിടെ എയ്നി ഈ മുതൽ ഇത്രയും കാലം

    • @MohammedNaser-f3h
      @MohammedNaser-f3h 5 วันที่ผ่านมา

      @@cutetwinscutetwins2858 😄😄

  • @majeedommer2106
    @majeedommer2106 6 วันที่ผ่านมา +8

    മാഷേ നിങ്ങൽ യഥാർഥ വിഷയം മനസ്സിലാക്കുക. പിന്നീട് സംസാരിക്കുക.

  • @musthafamaju
    @musthafamaju 3 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞമാതിരി ഇസ്ലാം പ്രചരിപ്പി ക്കണമെങ്കിൽ വീണ്ടും പ്രവാചകൻമ്മാർ ഇവിടെ വരണം
    എനിക്ക് തോനുന്നത് ഇങ്ങൾ ഒരു പ്രവാചകനായി വന്നിരിക്കുന്നു😂

  • @alikp4738
    @alikp4738 7 วันที่ผ่านมา +2

    മെഡിക്കൽ കോളേജിൻ്റെ മുന്നിൽ ഇരുന്നു എല്ലാരോഗത്തിനും ഉള്ള തൈലം മരുന്നും വിൽപ്പന നടത്തുന്നവരുണ്ട് രോഗം മാറുമെന്ന് വിശ്വസിച്ച് വാങ്ങിക്കുന്നവരും ഉണ്ട് എന്നു പറഞത് പോലെയാണ് ....

  • @basheerk6413
    @basheerk6413 7 วันที่ผ่านมา +12

    ഇങ്ങള് ഒന്ന് ചൈതോളിം ചെറുപത്തിൽ പടിച്ച ആപോക്കങ്ങ് നിസ്കാരം നിലനിർതി പൈകോളിം ഭാക്കി അവരും അള്ളഹുവും ആയി അള്ളാഹു ഈമാനോടേ മരിപ്പിക്കാൻ പ്രാത്തിക്കുക അള്ളാഹുസീകരിക്കട്ടെ അത്രമാത്രം

  • @alikuttyparappuram2549
    @alikuttyparappuram2549 4 วันที่ผ่านมา +5

    👍👍👍💪

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 4 วันที่ผ่านมา +1

    ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് ദീനിന്റെ വളർച്ചയ്ക്ക് വേണ്ടിയിട്ടല്ല പരിശ്രമം നടക്കുന്നത് മറിച്ച് സംഘടനയുടെവളർച്ചയ്ക്ക് വേണ്ടിയാണ് പരിശ്രമം നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ് നാട്ടിൽ ദീനി ഇല്ലായ്മ ഉണ്ടായിക്കൊണ്ടിരിക്കുന്നത്

    • @shahanasabdulhameed33
      @shahanasabdulhameed33 2 วันที่ผ่านมา

      പിന്നീടു് അതൊരു പുതിയ മത മായി പരിണമിക്കും

  • @AhmedAyamu-u4g
    @AhmedAyamu-u4g 6 วันที่ผ่านมา +2

    താങ്കളെ കേൾക്കാൻ ഒരു പാട് കാന്തപുരം വിരോധികൾ ഉള്ളത് കൊണ്ട് ... താങ്കൾ വചാലനായി നടക്കുന്നു... വിമർശിക്കാൻ മാത്രം ജനിച്ചവൻ..... താങ്കൾക്ക് എല്ലാവരെയും നന്നാക്കിക്കൂടെ...'' താങ്കൾക്ക് എന്താണ് പണി... ശേഷിക്കുന്ന കാലം ഒന്ന് നന്നായി കൂടെ.... മനുഷ്യാ.....

  • @MuhammedAli-eg1is
    @MuhammedAli-eg1is 16 ชั่วโมงที่ผ่านมา

    വിവര മുള്ളവർ ഒന്നിക്കുന്നില്ല പിന്നെ അണികൾ തമ്മിൽ തർക്കിക്കാൻ സാധ്യതയുണ്ട് ഇനിയെങ്കിലും എല്ലാവരും ചിന്തിക്കട്ടെ

  • @nasarcheroor6122
    @nasarcheroor6122 4 วันที่ผ่านมา +4

    വിവരം ഇല്ല എന്ന വിവരമെങ്കിലും നിങ്ങൾക്ക് ഉണ്ടാവട്ടെ

    • @shahanasabdulhameed33
      @shahanasabdulhameed33 2 วันที่ผ่านมา +2

      Un criticised " LIFE " is not worth living. അത് എല്ലാവർക്കും ബാധകമാകുമല്ലോ .

  • @ark6035
    @ark6035 4 วันที่ผ่านมา +2

    നാസറാക്ക നിങ്ങൾക്ക് ഫുൾ സപ്പോർട്ട് മുസ്ലിം മൈത്രിക്ക് വേണ്ടി താങ്കൾ ഒരു യാത്ര സംഘടിപ്പിക്കുക ലക്ഷങ്ങൾ പിന്നിലെ വരും ആരോഗ്യവും ദീർഘായുസ്സും നേരുന്നു

  • @MuhammadGani-lv5qy
    @MuhammadGani-lv5qy วันที่ผ่านมา

    പണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞിട്ടുണ്ട് ഒരുമിച്ച് പോണം എന്നും ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവും അത് കണ്ടുകൊണ്ട് പറഞ്ഞു ശരിയാക്കിയിട്ട് ഒരുമിച്ചു പോണം എന്ന് പറഞ്ഞിട്ടുണ്ട്

  • @momizvlog-sl3eu
    @momizvlog-sl3eu 2 วันที่ผ่านมา +1

    കാക്ക നിങ്ങൾക്ക് എന്താ പറ്റിയത് എന്തിനാ നിങ്ങൾക്ക് ചൊറിച്ചൽ വരുന്നേ.... യാത്രകൾ അങ്ങിനെ ആരെല്ലാം നടത്തുന്നു എന്തിനാ ഇപ്പയൊരു കയപ്പ്....

  • @AbdulGhani-it6mw
    @AbdulGhani-it6mw 6 วันที่ผ่านมา +4

    സമുധായത്തിൻ്റെ പേരും പറഞ്ഞ് കുറേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടല്ലോ കേരളത്തിൽ. നിങ്ങൾ അവരെ ഒന്ന് ഒരുമിച്ചുകൂട്ടി ഒരു മാനവ സഞ്ചാരം നടത്തി ഒറ്റപ്പാർട്ടി ആക്കിക്കാണി😅 ഒന്ന് കാണട്ടെ

  • @IbrahimPullani
    @IbrahimPullani 4 วันที่ผ่านมา +4

    ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ക്ക് വോട്ട് ചെയ്യണ മെന്ന് പറഞ്ഞ ഒരു തെളിവ് വിട്ടിട്ട് ചില ക്കണം

  • @azeezmanjeri4940
    @azeezmanjeri4940 6 วันที่ผ่านมา +1

    Kakka! They want to divide the vote of secular wing without realizing the consequences

  • @MuhammedkuttyK-d6h
    @MuhammedkuttyK-d6h 6 วันที่ผ่านมา +2

    കാക്കാവൈവിധ്യങ്ങൾ നിലനിൽക്കുമ്പോഴും സൗഹൃ ദ്ദം നിലനിൽക്കണം വൈവിധ്യങ്ങൾ എല്ലാ മതത്തിലും ഉണ്ട് അതൊന്നും യോചിപ്പിക്കാൻ ആർക്കും സാധ്യമല്ല വർഗ്ഗീയത ഇല്ലാതെ പരസ്പരം സൗഹൃദം നിലനിറുത്തണം അത്രയേ ആ യാത്ര കൊണ്ട് ഉദ്ദേശമൊള്ളൂ...

  • @aboobackersaquafi8109
    @aboobackersaquafi8109 7 วันที่ผ่านมา +5

    താങ്കൾക്ക് പറയാനുള്ളത് താങ്കൾ പറയൂ, പൊതുകാര്യങ്ങളിൽ യോജിക്കൗൻ സാധിക്കും.ആദർശപരമായ യോജിപ്പ് സാധ്യമല്ല,താങ്കൾക്ക് താങ്കളുടെ വഴി മറ്റുള്ളവർക്ക് അവരുടെ വഴി,

  • @mammedmanu2223
    @mammedmanu2223 6 วันที่ผ่านมา +2

    Binnich nilkunnavare onnippikkan thangalkum oru sramamnadatham

  • @abdulsaleem1546
    @abdulsaleem1546 วันที่ผ่านมา

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് '

  • @muhammedaliali8290
    @muhammedaliali8290 6 วันที่ผ่านมา +1

    കാക്ക ഇത് വരെ ഉത്തരം കിട്ടാത്ത കാര്യങ്ങളെ കുറിച്ച് ഒരുപാട് പറഞ്ഞു..
    ഇനി ഇത് വരെ ഉത്തരം കിട്ടിയ കാര്യങ്ങൾ പറയുക !
    അതാവുമ്പോ ഉറച്ച മ്പോധ്യത്തോടെ പറയാനാവും!
    പിന്നെ താങ്കൾക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ കാര്യങ്ങളിൽ എത്രമാത്രം സത്യസന്ധ്യതയുണ്ടെന്ന് ബാക്കി കേൾക്കുമ്പോൾ ബോധ്യപ്പെടുന്നുണ്ട്
    ശൂന്യതയിൽ നിന്ന് വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമ പ്രവർത്തകരോട് എങ്ങനെ കിന്നാരം പറയണമെന്ന് നല്ല ബോധ്യമുള്ളയാളായത് കൊണ്ട് തന്നെയാണ് അദ്ദേഹം ആ സ്ഥാനത്ത് നിയോഗിക്കപ്പെട്ടത് !
    ചോദ്യങ്ങൾ ചോദിക്കാനും അജണ്ടകൾ എറിഞ്ഞു കൊടുക്കാനും ശക്തരും പ്രാപ്തരുമായിരുന്നു എന്നും 'അദ്ദേഹത്തിൻ്റെയും ബാപ്പയുടെയും ഈ പ്രസ്ഥാനത്തിൻ്റെയും എതിരാളികൾ !
    പക്ഷെ മറ്റുള്ളവരുടെ അജണ്ടകളിൽ കൊത്താതെ
    സ്വന്തമായി അജണ്ട സൃഷ്ടിക്കുകയും എതിരാളികളുടെയും കൃയാത്മക സഹകരണത്തോടെ അജണ്ടകൾ നടപ്പിലാക്കുകയുമാണ് അവരുടെ നടപ്പുരീതി!
    എല്ലാം അറിയാവുന്നവർ ഗാലറിയിലിരുന്ന് ഒന്നുമറിയാത്ത താങ്കളെ ഇറക്കി വിടുന്ന ഈ ഗതികേടിൽ സഹതാപമുണ്ട്!!

  • @SuneerAli-wj9wh
    @SuneerAli-wj9wh 5 วันที่ผ่านมา +2

    സുന്നികളുടെ പള്ളിയിൽ എല്ലാവർക്കു o നിസ്കരിക്കാം മുജാഹിദിന്റെ പള്ളിയില് അവർ മാത്രം അപ്പോൾ എല്ലാവരും സുന്നകളാകുക എന്നാൽ ഒന്നിച്ച് പോകാം

  • @welcomwel187
    @welcomwel187 วันที่ผ่านมา

    ഇപ്പോൾ രാത്രി ആണോ? അതേ... 😄
    ഇപ്പോൾ പകലാണോ? അതേ 😄
    "ഞമ്മൾ ഒന്നിനും എതിരല്ല..."😁
    സത്യത്തിൽ ഇതാണ് ഇദ്ദേഹമെന്ന് ഇത് കേട്ടപ്പോൾ മനസ്സിലായി 😎
    പാവം...🧐

  • @MytheenTharikh
    @MytheenTharikh 3 ชั่วโมงที่ผ่านมา

    പണ്ഡിതൻ ഒരു നിർവചനം വേണം എല്ലാവരും പണ്ഡിതരാണ് അവരവരുടെ മേഖലയിൽ.. എ. പി വലിയ കച്ചവടക്കാരനാണ്. ഇപ്പോൾ മകനും അതിലും വലിയ കച്ചവടക്കാരനാണ്.. ഇതിൽ മതവും. ജാതിയൊന്നും ഇല്ല. ആഡംബര ജീവിതം ഇതിന്റെ പിന്നിൽ കുറേപിരിവുകാരും നൂറ്റിക്കു നാല്പതു കമ്മിഷൻ ഇതിനു വേണ്ടി വേട്ട വലിയന്മാർ എന്തുഎം ചെയ്യാൻ തയ്യാർ. അല്ലാതെ മതവും ജാതിയൊന്നുമില്ല...

  • @UmmarCoorgUmmar
    @UmmarCoorgUmmar 5 วันที่ผ่านมา +2

    Chorinon chorinondirikkum

  • @ummarbangalath3738
    @ummarbangalath3738 3 วันที่ผ่านมา

    ഇത് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് കൊണ്ടോട്ടി മൂപ്പൻറെ യും കൊയിലാണ്ടി മൂപ്പൻറെ യും കഥ കേട്ടത് പോലെയാണ്.

  • @noushadp8319
    @noushadp8319 2 วันที่ผ่านมา

    രഷ്ട്രീയ ക്കാരെ പറഞ്ഞാൽ അവരുടെ അടിമകൾ തെറി പറയും ഉസ്ഥാദുമാരെ പറഞ്ഞാൽ അവരുടെ മുരീദുമാർ തെറി പറയും തെറി ഞമ്മക്ക് ഹലാല് ആണ് ഇന്നത്തെ കാലത്ത്

  • @SaidalaviSaidu-i2o
    @SaidalaviSaidu-i2o 6 วันที่ผ่านมา +4

    ഈ കാക്ക ഒരു സംഘടനയിലും ഇല്ല എന്നാൽ ആനക്കയംജബാറിൻ്റെ കൂടെയാകും

  • @MuhammedAli-jk9nu
    @MuhammedAli-jk9nu วันที่ผ่านมา

    ഉപ്പ എന്ന വിശം അവസാനിക്കാൻ ആകുമ്പോൾ അതിലും വലിയ വിശം ഈഉമ്മതിനെ അല്ലാഹു രക്ഷ

  • @MohammedMA-p2g
    @MohammedMA-p2g 5 วันที่ผ่านมา +2

    ഓതി പഠിക്കണം വിമർശിക്കാൻ ഒന്നുംവേണ്ട

  • @mohamedkanakkayil1350
    @mohamedkanakkayil1350 6 วันที่ผ่านมา +1

    കാക്ക നിങ്ങൾ പറഞ്ഞ കാര്യത്തിന്നോട് യോചിപ്പും ഇവരുടെ എല്ലാം പ്രവർത്തിയിൽ വേദനിക്കുന്ന എത്രയോ വിശ്വാസികൾ ഇവിടെ ഉണ്ട്, ഇന്നത്തെ ഇന്ത്യൻ സാഹചര Jത്തിൽ.

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 7 วันที่ผ่านมา +2

    ഇക്ക പറയുന്നത് യാഥാത്യമാണ് ഇന്നത്തെ അവസ്ഥയിൽ ദീനിൻ്റെ പേരും പറഞ്ഞ് പരസ്പരം സ്പർദയുണ്ടാക്കുന്ന സംസാരമാണ് പണ്ഡിതൻമാർ നടത്തുന്നത് ഇവരിൽ വിശ്വാസികൾക്ക് വിശ്വാസമില്ലാതായിട്ടുണ്ടെങ്കിൽ അവരും ആ പ്രസ്ഥാനവുംതന്നെ ഉത്തരവാദികൾ.
    .

  • @Beautyfamily-lc1xe
    @Beautyfamily-lc1xe 5 วันที่ผ่านมา +1

    മൊല്ലാ മാരെ നാറ്റം സമുദായ നാറ്റം മായി കാണാണ്ട

  • @Liza-b9z
    @Liza-b9z 4 วันที่ผ่านมา

    വഹാബികളും മൗദൂദികളുംമനുഷ്യരുടെ കൂട്ടത്തിൽ പെടുത്താവുന്ന പറ്റിയ അവരല്ല 'അവർ മനുഷ്യർ തന്നെയല്ല:അതുകൊണ്ടാണ് മാനവ യാത്രയിൽ അവരെ ചെന്നു കാണാതിരുന്നത് '

  • @fathimaa9278
    @fathimaa9278 8 ชั่วโมงที่ผ่านมา

    ഓരോരുത്തരും അവർ പിടിച്ച മുയലിന് നാലു കൊമ്പ്

  • @Kmcpn
    @Kmcpn 2 วันที่ผ่านมา

    കാക്ക. നീങ്ങൾ നീ ങ്ങൾ . നീങ്ങളുടെ ആ ഹിറം നന്നാവുന്ന മാർഗം നോക്കു നീങ്ങൾ എല്ലാവരെയും നന്നാക്കി നീങ്ങൾ മോസമാവണ്ട

  • @nizark.m5754
    @nizark.m5754 7 วันที่ผ่านมา +8

    ഇത് ഇവിടെ വെച്ച് നിർത്തലാവും ഇക്ക നിങൾക്ക് നല്ലത്. ദീനിൻ്റ് വിഷയത്തിൽ കളിക്കേണ്ട അത് പണ്ഢിതന്മാർ ചർച്ച ചെയ്യും. രാഷ്ട്രീയ ട്രോള്ളും പോയാൽ പോരെ

    • @NABLOG-oc6gb
      @NABLOG-oc6gb  7 วันที่ผ่านมา +1

      ഏത് പണ്ഡിതർ..

  • @FORTRUTH486
    @FORTRUTH486 7 วันที่ผ่านมา +13

    സത്യം നിങ്ങൾ പറയുന്നത്

  • @muhammedck9339
    @muhammedck9339 6 ชั่วโมงที่ผ่านมา

    100% ശരിയാണ് കാര്യങ്ങൾ

  • @mubarakyousaf1765
    @mubarakyousaf1765 5 วันที่ผ่านมา +1

    Correct 💯

  • @rasheedkoduvally414
    @rasheedkoduvally414 6 วันที่ผ่านมา +10

    ആ പണ്ഡിതൻ എന്താണ് പറഞ്ഞത് ഈ കിളവന് മനസ്സിലായിട്ടില്ല

    • @NABLOG-oc6gb
      @NABLOG-oc6gb  6 วันที่ผ่านมา +1

      ഈ കിളവൻ എന്താണ് പറഞ്ഞത് ഈ മന്ദബുദ്ധിയായ അന്ത വിശ്വാസിക്കും മനസ്സിലായിട്ടില്ല...

  • @HamzaBalathay
    @HamzaBalathay 6 วันที่ผ่านมา +2

    Ningal paranj athil valare karynganl adangiyittund matha Nathakkal ithokke manassil akkan samayam vayikee...

  • @scienceclassroom9988
    @scienceclassroom9988 7 วันที่ผ่านมา +8

    ഇക്കാക്ക താങ്കൾക്ക് മറുപടി തരാൻ ഈ ആഖിറത്തൊഴിലാളികൾക്ക് കഴിയില്ല. അവർ മൂട് ചൊറിയുകയാണ്. ഭൂമിയിൽ എന്തു സംഭവിച്ചാലും കാന്തപുരം സിദ്ധാബാദ്...... കാന്തപുരം സിദ്ധാബാദ്.....

  • @SidheequePgdi
    @SidheequePgdi 5 วันที่ผ่านมา +5

    ആവശ്യമുള്ളതും അറിവുള്ളത് മാത്രം സംസാരിക്കുക പണ്ഡിതന്മാരുടെ കാര്യത്തിൽ താങ്കൾ ഇടപെടരുത് താങ്കൾ സ്വയം അറിവുള്ളവൻ ആണെന്ന് ധരിക്കരുത് എല്ലാത്തിനും ഇടപെടാൻ കഴിവുള്ള ആളാണെന്ന് തോന്നലാണ് താങ്കൾക്ക് അത് അഹങ്കാരത്തിന്റെ ലക്ഷണമാണ്..

  • @hamsavs7246
    @hamsavs7246 7 วันที่ผ่านมา +1

    You are. Very. Good Opinion I am. A. Man. Chindhikkunnorkke. Dhrisandamunde. 👌👌👌👍🌸🌸🌸🌸🌸🌸🌸

  • @KtmAli-w7h
    @KtmAli-w7h 7 วันที่ผ่านมา +27

    ഇക്ക പറയുന്നത് 100% ശരി

  • @faisivoice5236
    @faisivoice5236 6 วันที่ผ่านมา +1

    ജ് പറഞ്ഞയാത്ര നാളെ മുതൽ അൻ്റെ നേത്രത്വത്തിൽ നടത്തിക്കൂടെ
    ജ് പറയ് ണത് നടത്താനാണോ ഹക്കിം ഉസ്താദ്

  • @timepasspopcorn2349
    @timepasspopcorn2349 6 วันที่ผ่านมา +1

    മൂന്നാളും കൂടി മുന്നൂറ്റി ചില്വാനം തേങ്ങ പൊളിച്ചു ഞാൻ നോക്കിയപ്പോൾ ഒരാൾ 400പൊളിച്ചുഒരാൾവേറെ മുണ്ണൂറ്റിച്ചില്ലനം അപ്പോ കാക്ക മൊത്തം എത്ര പൊളിച്ചു 😂😂😂

  • @IbnuSuhood-r1d
    @IbnuSuhood-r1d 7 วันที่ผ่านมา +1

    സ്വന്തം വീട് നന്നാക്കാൻ കഴിയാത്തവർ. നാടും നാട്ടുകാരെയും നന്നാക്കാൻ നടക്കുന്നവരും ഇല്ലേ നടക്കുന്നവരും ഇല്ലേ.

  • @nowfalcheriyapa2987
    @nowfalcheriyapa2987 6 วันที่ผ่านมา +1

    ഇതൊക്കെ കേള്കുന്ന എന്നെ polatha udayippukal...😂kakante കണ്ണു പരിശോധിക്കണം..തേങ്ങ..യല്ല...പൊളിച്ചത്....400 എണ്ണം പൊളിച്ചത് അടക്ക ainu.

  • @alavipathiyil3121
    @alavipathiyil3121 6 วันที่ผ่านมา +1

    100% പച്ച പച്ച പച്ച കളവ്
    താങ്കൾക്💯👍

  • @rosestudio6402
    @rosestudio6402 6 วันที่ผ่านมา +1

    Enteyum vishayam muslim samooham binnichu nilkkunnathanu ithinte pinnil orupad anyayangal undennu sathyam

  • @abduljaleelaluva3789
    @abduljaleelaluva3789 7 วันที่ผ่านมา +2

    You are absolutely correct

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 7 วันที่ผ่านมา +8

    IKKA NINGAL PARANYATH 💯💯💯💯✅️✅️✅️✅️

  • @Soopypk-y8x
    @Soopypk-y8x วันที่ผ่านมา +1

    കൂടുതൽ വിശദീകരിക്കാതെ വിഷയം പറയൂ

  • @MuhammadGani-lv5qy
    @MuhammadGani-lv5qy วันที่ผ่านมา

    ഇക്കാ നിങ്ങൾ പറയുന്നത് 100% അല്ല 10000 ശതമാനം ശരിയാണ്

  • @Anvar983
    @Anvar983 5 วันที่ผ่านมา +1

    അന്നം തിന്നാൽ തീരാവുന്ന പ്രഷ്നം മാത്രം👍👌

  • @saidu1131
    @saidu1131 วันที่ผ่านมา

    കാന്തപുരവും മകനും പണം ഉണ്ടാക്കാൻ നടക്കുന്ന ആളുകളാന്ന്

  • @adhampm9072
    @adhampm9072 6 วันที่ผ่านมา +2

  • @KabeerKabeer-lw9ql
    @KabeerKabeer-lw9ql 7 วันที่ผ่านมา +18

    നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.

  • @AhmedAyamu-u4g
    @AhmedAyamu-u4g 6 วันที่ผ่านมา +1

    താങ്കൾക്ക് അറിയാമല്ലോ ഇവിടുത്തെ വിവിധ സംഘടനയും വിവിധ രാഷ്ട്രീയ പാർട്ടികളും താങ്കൾക്ക് എല്ലാവരെയും കൂടി ഒരുമിപ്പിക്കാൻ ഒന്ന് ശ്രമിച്ചു ടെ.....

  • @ullattilaboobacker5941
    @ullattilaboobacker5941 2 วันที่ผ่านมา

    ഞങ്ങളെ സഹായിച്ചാൽ തിരിച്ച് നിങ്ങളേയും സഹായിക്കും. ഇതാണ് മുദ്രവാക്യം '
    ഇപ്പോൾ പിണറായി സുന്നി

  • @maljahunnajathmajlis1173
    @maljahunnajathmajlis1173 วันที่ผ่านมา

    Ningal cheidhadhanu thett karanam ningal randaleyum orumichiruthi chodhichal sathyam manasilagum

  • @AliAlikm-vk9ug
    @AliAlikm-vk9ug 2 วันที่ผ่านมา +2

    . ഇക്ക ഇങ്ങള്... മതം പറയണ്ട ഇങ്ങക്കതു ചേരില്ല. ഇങ്ങടെ രാഷ്ട്രീയ കോമഡി. കേക്കാൻ നല്ല രസമുണ്ട് 😢😢😅

  • @alisakhafi6257
    @alisakhafi6257 2 วันที่ผ่านมา +2

    അള്ളാഹു നല്ലത് പറയാനും ചിന്തിക്കാനും ഭാഗ്യം നൽകട്ടെ
    അസ്ഹരി ഉസ്താദ് ചെയ്തത് നല്ല കാര്യമാണന്ന് അന്നം തിന്നുന്ന എല്ലാവരും പറഞ്ഞു കഴിഞ്ഞു
    ഇയാൾ പരാമാ വദിചർദ്ധിക്കട്ടെ

  • @MuhammedShafiKC-t9k
    @MuhammedShafiKC-t9k 6 วันที่ผ่านมา +1

    വോട്ട് ചെയ്യാൻ പറഞ്ഞ ഒരു വീഡിയോ ഇടൂ
    ഞാൻ ഇത് വരെ കാണാത്തത് കൊണ്ടാണ്

  • @AmeenPp-d1d
    @AmeenPp-d1d 6 วันที่ผ่านมา +4

    Very good

  • @abdulsalamp1431
    @abdulsalamp1431 วันที่ผ่านมา +1

    കാക്കേ തെളിവ് സഹിതം പറീ?? തൊള്ള അനക്കി തെളിവാക്കല്ലീ

  • @musthafamusthafa9280
    @musthafamusthafa9280 5 วันที่ผ่านมา +2

    I😂❤😅

  • @MalayaLi.c69
    @MalayaLi.c69 7 วันที่ผ่านมา +3

    ഐക്യമത്ത്യം മഹാബലം 😂😂 അനുയായികളെ ക്ഷമ ഈമാന്റെ ഫലം ചെയ്യും ❤❤

  • @hamzak6599
    @hamzak6599 5 วันที่ผ่านมา +1

    നിങ്ങൾ ഒറ്റക്കല്ല നിങ്ങൾ പറയു അല്ലാഹു വലിയവൻ

  • @ShamsuddeenSham
    @ShamsuddeenSham 7 วันที่ผ่านมา +1

    Thankal padhichad praballiyathil kondu vannittundo ariyikkane?

  • @sanchari734
    @sanchari734 7 วันที่ผ่านมา +1

    എല്ലാ സംഘടനങ്ങളും ഒന്നിക്കണം എന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. പക്ഷേ....അത് സാധിക്കും എന്ന് തോന്നുന്നില്ല. നിങൾ ആ ചോദിച്ച ചോദ്യം എല്ലാ സംഘടനകളുടെയും നേതാക്കന്മാരിൽ ചോതിക്കണം. കേവലം അസ്ഹരി ഉസ്താടിനോ ടു മാത്രം ചോദിച്ചത് കൊണ്ടാണ് അവിടെ എല്ലാവരും അങ്ങിനെ കമൻ്റ് ഇട്ടത്. അങ്ങയെ എൻ്റെ വാക്കുകൾ നോവിച്ചിട്ടുണ്ടെങ്ക്തിൽ ദയവു ചെയ്ത് മാപ്പ് നൽകണം. 🙏

    • @NABLOG-oc6gb
      @NABLOG-oc6gb  7 วันที่ผ่านมา

      സത്യത്തിൽ എനിക്ക് ഇവരെയൊന്നും അറിയില്ല ...ഞാൻ ഈ ഉസ്താദിന്റെ ഒരു വീഡിയോ യൂറ്റൂബിൽ കണ്ടു ആ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയ ആശയമാണ് ഞാൻ പങ്കു വെച്ചത് ഈ മതസംഘനകളെ ഒരുമിപ്പിക്കാൻ ഒരു മാനവ യാത്ര നടത്തിക്കൂടേയെന്ന്...എന്റെ വാക്കുകൾ ആരേയും അപമാനിക്കാനോ വിമർശനമോ അല്ല.. അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു...