കേരളത്തിനോട് ഹൈക്കോടതി വരെ രണ്ട് കൈയും ഉയർത്തിയിട്ടുണ്ട് , അതേ സുരേഷ് ഗോപിയും ചെയ്തിട്ടുള്ളു ; സുരേഷ് ഗോപിയെ വെറുതേ ചൊറിയുന്ന കൂട്ടത്തിൽ ഇയാളും ഉണ്ട് ; ബഷീർ പറഞ്ഞതു പോലെ ഒരു തരം വരട്ടുചൊറി ;?കണക്ക് കാണിക്ക് , സഹായം കിട്ടും ; കനിമൊഴിക്കും അതറിയാം ; അല്ലാതെ പാർലിമെന്റിൽ ഗീർവ്വാണം അടിക്കുകയല്ല വേണ്ടത് .
ചോദിച്ചു വാങ്ങുക എന്നു പറയും തൃശ്ശുക്കരെ സുരേഷ് ഗോപിക്ക് വേട്ട് ചെയ്ത നിങ്ങൾ കൺകുളിർക്കെ കാണുകയും കേൾക്കുകയും ചെയ്യും നിങ്ങൾ തന്നെ നിങ്ങളുടെ വില കളഞ്ഞു കുളിച്ചു കഷ്ടം 😂😂😂😂😂
മറ്റു സംസ്ഥാനത്തെ mp മാർക്ക് തോന്നിയ കാര്യങ്ങൾ പോലും കേരളത്തോട് തോന്നാത്ത മരവാഴ....സഹമന്ത്രി...പാതകോവി....മുൻ മന്ത്രി മുരളി വാഴയും കേരളത്തോട് ഇത് തന്നെ കാണിച്ചു...കാണിക്കുന്നു😮
ചിലരങ്ങിനെയാണ് "മകൻ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീർ കണ്ടാൽ മതി " എന്നതാണവരുടെ നിലപാട്. എല്ലാ കാര്യങ്ങൾക്കും മറുപടിയല്ല പ്രതിവിധിയല്ലേ (അനുഭാവപൂർവ്വമായ പ്രതിവിധി) ആവശ്യം.
,ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന ആശയം.രാജീവ് ഗാന്ധി EVM കൊണ്ടുവന്നു അധികാരത്തിൽ വന്നു. എന്നിട്ട് അപ്പൻ കൊണ്ട് വന്ന evm വേണ്ട എന്ന് മോൻ പറയുന്നു. ഇപ്പോൾ മഹാരാഷ്ട്രയിൽ evm മോശം. ജെർഖണ്ടിൽ വളരെ നല്ലത്.
@@AbdullaOliyathuVazhayil മറ്റൊന്നിനും കഴിയാതെ വരുമ്പോൾ കൊഞ്ഞനം കുത്തും പാട്ടുപാടും അരിശം കേറും ഇതെല്ലാം അയാൾ പെട്ടുപോയതിനാൽ, നിന്നു പറ്റണ്ടേ !ഇനി വരില്ലൊരിക്കലും ഈ വഴിയിൽ ഒരു നാളുമേ.....ചെമ്പ് കോവീ.് 😁
താങ്കൾ പറഞ്ഞ വാക്ക് ഞങ്ങളുടെ പ്രദേശത്ത് അശ്ലീലമായാണ് കാണുന്ന സൈബർ ഇടങ്ങളിൽ ഈ വാക്ക് കാണാറുണ്ട് കനിമൊഴി നല്ല കൊട്ട് ഭരണപക്ഷത്തിനും സുരേഷ്ജിക്കും കൊടുത്തു
കനിമൊഴിയുടെ സഭ പ്രസംഗം ഇന്ത്യയിലെ സാധാരണ മനുഷ്യന്റെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള കരുതൽ അടങ്ങിയുള്ളതാണ് ! അതുകൊണ്ടു തന്നെ മഹത്തരമാണ് 🎉 12:5412:5412:54
നിലവാരം ഇല്ലാത്തവനെയൊക്കെ ലോകാസഭ പോലുള്ള പ്രധാനപ്പെട്ട നിയമം നിർമ്മാണ സഭയിലേക്ക് അയച്ചാൽ ഇങ്ങനെ ഇരിക്കും... തൃശൂരുകാരെക്കുറിച്ച് ഒരു മതിപ്പൊക്കെ ഉണ്ടായിരുന്നു... 🤣🤣🤣
കേരളത്തിലെ പ്രതിപക്ഷം കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷം ആയാലും ഭരണപക്ഷം ആയാലും state ന് വേണ്ടി വാദിക്കുന്നു. സ്റ്റേറ്റിനോട് കൂറില്ലാത്ത നാശങ്ങൾ. വയനാട് ദുരന്തത്തിൽ കോൺഗ്രസ്, ബിജെപി മാധ്യമങ്ങൾക്ക് മുൻപിൽ പണിയെടുത്തു സോഷ്യൽ മീഡിയ വഴി ഒന്നും കേരളത്തിന് കിട്ടാതിരിക്കാൻ പരിശ്രമിച്ചു.
@@sunnyjacob1716 അവർ ഒരു മരവാഴ യും അല്ല , ഗോപി ഭരണപക്ഷത്ത് ആണ് ഇരിക്കുന്നത് എന്നിട്ടാണ് കൈമലർത്തുന്നു, ഇന്നലത്തെ ശശിതരൂർ പ്രസംഗം കേട്ടുനോക്കൂ, ഷാഫി പറമ്പിൽ
അവരുടെ സുന്ദരമായ പ്രസംഗം എന്തിനാണ് ഈ കക്ഷി മൊഴിമാറ്റം നടത്തി നമ്മെ ബോറടിപ്പിക്കുന്ന അത് നേരിട്ട് കേട്ടാൽ എന്തൊരു തേന്മൊഴി അവരുടെ വിഷയത്തിലുള്ള അറിവും അത് അവതരിപ്പിക്കാനുള്ള മിടുക്കും എത്ര മനോഹരമായിരിക്കുന്നു അവർ കനിമൊഴി തന്നെ
ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാവാത്തവരും ഉണ്ടാവും അവർക്കും എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവണ്ടേ നിങ്ങൾക്ക് bore ആയിതോന്നിയെങ്കിൽ കനിമൊഴിയുടെ speech മാത്രം ഉണ്ടാവുമല്ലോ അത് കേൾക്കാം okk
ഇലക്ഷൻ സമയത്ത് അടുത്ത തൃശൂർ പൂരം എല്ലാ നിയമങ്ങളും മാറ്റി മറക്കും😂😂😂 ഇപ്പോൾ എല്ലാ പാർട്ടിക്കാരും ഒരുമ്മിച്ച് പ്രതിക്ഷേധം നടത്തുന്നു😂😂😂😂 അഭിനയിക്കാൻ സമ്മതം കിട്ടാൻ കാല് പിടിച്ച് നടക്കുന്നു😂😂😂
കനിമൊഴി പറഞ്ഞത് തന്നെയാണ് സത്യം. കേന്ദ്രത്തിന് കേരളത്തോടുളള മനോഭാവമാണ് സുരേഷ് ഗോപിയുടെ ആംഗ്യത്തിലൂടെ കണ്ടത്.
Onnu pode
സത്യമല്ലേ @@satheeshkumar1904
Mulla periyar dam prasnam theerkkan para...Avante poottile varthamanam
@@satheeshkumar1904athilum nallathe nee pokunnathalle😂
750 കോടി ജനങ്ങൾ നിന്നും പിരിച്ചെടുത്ത് ഏഴു കോടി മാത്രം കൊടുത്ത പിണറായി വിജയൻ ആണല്ലോ സത്യസന്ധൻ ഒന്ന് പോടെ
തൃശൂർ കാർക്ക് ഒരു നല്ല നമസ്കാരം 😄
നടുവിരൽ ആണോ😂
എന്നാലും തൃശൂര്കാരുടെ തലയിൽ ഇത്രക്കും വർഗീയത ഉണ്ടായിരുന്നോ. 🥲🙏
👍
pls adjust ddaaaa kuttaa ..
@@nasark6159 തത്കാലം ഇല്ല ഇനി ഇഷ്ടം പോലെ സമയം ഉണ്ടല്ലോ 😄
അയാൾ ഇപ്പോഴും ഒരു ഷാജി കൈലാസ് നടൻ തന്നെ കഷ്ടം
pls adjust ddaaaa kuttaa ..
അൽപ്പൻ ആയ ഷിറ്റ് ഗോപിക്ക്
ഇതൊക്കെ എന്ത്
Correct.
ആഭാസനും ആണ്, അയാളുടെആ മുഖവും പുറത്ത് വരും.....
Komali tholen kanimozhisuper.
Kiraadam.kovi
കേരളത്തിനോട് ഹൈക്കോടതി വരെ രണ്ട് കൈയും ഉയർത്തിയിട്ടുണ്ട് , അതേ സുരേഷ് ഗോപിയും ചെയ്തിട്ടുള്ളു ; സുരേഷ് ഗോപിയെ വെറുതേ ചൊറിയുന്ന കൂട്ടത്തിൽ ഇയാളും ഉണ്ട് ; ബഷീർ പറഞ്ഞതു പോലെ ഒരു തരം വരട്ടുചൊറി ;?കണക്ക് കാണിക്ക് , സഹായം കിട്ടും ; കനിമൊഴിക്കും അതറിയാം ; അല്ലാതെ പാർലിമെന്റിൽ ഗീർവ്വാണം അടിക്കുകയല്ല വേണ്ടത് .
ചെമ്പ് ഗോപി കേരളത്തിന്റെ ശത്രു ആണ്... തൃശൂർകാരെ 😢
100 sathamaanam seriyane
pls adjust ddaaaa kuttaa ..
ഗോപിയുടെ സ്ഥാനത്തു സ്വന്തം നാടിനോട് കൂറുള്ള കനിമൊഴിയെ പോലൊരാൾ ആയിരുന്നുവെങ്കിൽ .....?🤔
അതേ നാടിനോട് സ്നേഹംകൂടിയതുകൊണ്ടാരുന്നോ കുറച്ചുനാൾ ജയിലിൽകിടന്നത്. 2G സ്‌പെക്ട്രത്തിന്റെ പേരിൽ നാടിന്റെ കോടികൾ കട്ടുമുടിച്ചതാണോ രാജ്യസ്നേഹം.?
തമിഴ് അവരോട് കളിച്ചാൽ ഗോബി തൂറും
Correct
Poda poorimone nee
@@rajahindusthani4046 ടാക്സ് കുറച്ചു കിട്ടാൻ വണ്ടി രജിസ്റ്റർ ചെയ്യുന്നപോലെ..അല്ലേ!?😆
Kanimozhi is representing kerala also,Thankyou madam
Yes, while Kanimozhi is representing Kerala's issue also, Mr. SG is shamelessly sitting and mocking at her.
10.40 😆👌🏼Good slap he got👋🏼
ചോദിച്ചു വാങ്ങുക എന്നു പറയും തൃശ്ശുക്കരെ സുരേഷ് ഗോപിക്ക് വേട്ട് ചെയ്ത നിങ്ങൾ കൺകുളിർക്കെ കാണുകയും കേൾക്കുകയും ചെയ്യും നിങ്ങൾ തന്നെ നിങ്ങളുടെ വില കളഞ്ഞു കുളിച്ചു കഷ്ടം 😂😂😂😂😂
Vila undengilalle kalayan pattu athe illallo
അഴിമതി കാണിച്ച് തീഹാർ ജയിലിൽ ഗോതമ്പുണ്ട തിന്ന കനിമൊഴി ; ബെസ്റ്റ് കണ്ണാ ബെസ്റ്റ് 😂
@@muralipk1959 പിന്നീട് സ്പെക്ട്രം കേസിൽ കോടതി വെറുതെ വിട്ടത് അതിൽ അകൗണ്ടൻ്റെ ജനറലിന്റെ പിന്നിട് പറഞ്ഞത് ഒർമ്മയുണ്ടോ
കോൺഗ്രസിൻ്റെ മഹത്തായ സംഭാവനയല്ലേ.....😂😂അനുഭവിച്ചോ...
@@muralipk1959 എന്ത് ചെയ്തിട്ടാണ് കെജ്രിവാൾ ജയിലിൽ കിടന്നത്
എന്തൊരു നിലവാരമില്ലാത്ത ഒരാളെയാണ് തൃശൂരിൽ നിന്നും അയച്ചിട്ടുള്ളത് ..
pls adjust ddaaaa kuttaa ..
കനിമൊഴി 👍
ഗോപിയുടെ സ്ഥാനത്ത് ഒരു വാഴയോ മറ്റോ.മതിയായിരുന്നു
സത്യം
Venda Vazha kondu kula vettam. Iyale athinum kollilla 😅
Ninte veettil achanum ammakkum thonnikkaanum
@@satheeshkumar1904ഇയാൾക്ക് നേര് പറയുമ്പോൾ കുരു പൊട്ടുന്നോ
@@satheeshkumar1904ത് നിന്റെ വീട്ടില് തോന്നിക്കാണുമല്ലോ
മറ്റു സംസ്ഥാനത്തെ mp മാർക്ക് തോന്നിയ കാര്യങ്ങൾ പോലും കേരളത്തോട് തോന്നാത്ത മരവാഴ....സഹമന്ത്രി...പാതകോവി....മുൻ മന്ത്രി മുരളി വാഴയും കേരളത്തോട് ഇത് തന്നെ കാണിച്ചു...കാണിക്കുന്നു😮
ഇവനെ ജയിപ്പിച്ച തൃശ്ശൂർക്കാർക്ക് സമർപ്പിക്കു
നാടിനോട് വെറുപ്പ് ഉള്ള മന്ത്രി..
തൃശൂർക്കാരുടെ അവസ്ഥ ഇപ്പോൾ.. വെള്ളിമൂങ്ങ സിനിമയിൽ പറയുന്ന പോലെ, എലിക്കെണിയിൽ .... പെട്ടപോലെ
WE ARE HAPPPPY DA JUNNNE .
pls adjust ddaaaa kuttaa ..
കോമാളിയെ പിടിച്ച് Parliament ൽ ഇരുത്തിയാൽ ഇങ്ങനെയിരിക്കും 😂
സുരേഷ് ഗോപിയുടെ ട്രൗസറഴിച്ചു എന്ന് പറയാം
Whether he was naked or saffron konkam with him.😂😂😂
ലെ ഗോപി :എന്ത് ചെയ്യാനാ സാറേ ഞാൻ ഇങ്ങനെ ഒരു ദുരന്തൻ ആയിപോയി..😂
സംസ്ക്കാരം മര്യാദ ഇതൊന്നും ഇല്ലാത്തവൻ....
ചിലരങ്ങിനെയാണ്
"മകൻ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീർ കണ്ടാൽ മതി " എന്നതാണവരുടെ നിലപാട്. എല്ലാ കാര്യങ്ങൾക്കും മറുപടിയല്ല പ്രതിവിധിയല്ലേ (അനുഭാവപൂർവ്വമായ പ്രതിവിധി) ആവശ്യം.
സുരേഷ് ഗോപി ഇനി ലോക്സഭയിലെത്തില്ല
Evm undallo
,ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന ആശയം.രാജീവ് ഗാന്ധി EVM കൊണ്ടുവന്നു അധികാരത്തിൽ വന്നു. എന്നിട്ട് അപ്പൻ കൊണ്ട് വന്ന evm വേണ്ട എന്ന് മോൻ പറയുന്നു. ഇപ്പോൾ മഹാരാഷ്ട്രയിൽ evm മോശം. ജെർഖണ്ടിൽ വളരെ നല്ലത്.
ETHUM CUNNNNNA MONE . ALAAHUUU NJAMMMANDE KUUDE AANUUU
pls adjust ddaaaa kuttaa ..
കനിമൊഴി സൂപ്പർ ❤
അതെ 2ജി spectrum അഴിമതിക്കാരി
Super ma'am ❤ you are great well done keep it up
Super
കനിമൊഴി ❤️🙏🏻
ക്ലാസ്സിലെ ലാസ്റ്റ് ബഞ്ചിലിരുന്ന് അധ്യാപകരെ കൊഞ്ഞനം കാണിക്കുന്ന Last Bencher ആണ് ചെമ്പ് കോവി....
സത്യം
💯 you are correct 👌👌👌😂😂😂
@@AbdullaOliyathuVazhayil മറ്റൊന്നിനും കഴിയാതെ വരുമ്പോൾ കൊഞ്ഞനം കുത്തും പാട്ടുപാടും അരിശം കേറും ഇതെല്ലാം അയാൾ പെട്ടുപോയതിനാൽ, നിന്നു പറ്റണ്ടേ !ഇനി വരില്ലൊരിക്കലും ഈ വഴിയിൽ ഒരു നാളുമേ.....ചെമ്പ് കോവീ.് 😁
@iqbalmohammed9808 വരല്ലേ എന്ന് തന്നെയാണ് പ്രാർത്‌ഥന😂😂
ഈ കെഴങ്ങൻ കോവിയെ സ്ഥലം വേസ്റ്റ് ആക്കാനായിട്ട് എന്തിനു അവിടെ കൊണ്ട് ഇരുത്തിയേക്കുന്നോ ആവോ 😏😏
കനിമൊഴി , proud of you
കനിമൊഴി മൊഴിയുന്നതല്ലാം👌🏾👌🏾👌🏾
Correct 💯
ചോയിച്ചു മേടിക്കാന്ന് പറയും..😁 കനിമൊഴി.. 🔥❤
ഏതൊരു സർക്കസ് കൂടാരത്തിലും ഒരു ബഫൂൺ കാണും.
ഒരു വകയ്ക്കും കൊള്ളാത്ത, ഒരുകായ്പ്പനേ തിരഞ്ഞടുത്തത് ത്രിശൂരിലെ വോട്ടേഴ്സിനു പറ്റിയ ആശയക്കുഴപ്പം അത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു!😮
നല്ല അവതരണം.❤
ഗോപിക്ക് ഒന്നും തിരിഞ്ഞിട്ടില്ല😂
പ്രമുഖ വാർത്താ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ച വിഷയം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്ന News at House ന് പ്രത്യേക അഭിനന്ദനങ്ങൾ🙏❤️❤️🙏
കേരളത്തിന് ഈ മൊതല് ഒരു ബാധ്യത
പറഞ്ഞു് അടിച്ചുകൊണ്ടിരിക്കുന്ന
സ്ഥലത്തേക്കു ഒരാൾ കരണവു൦ കാണിപ്പു കൊണ്ട് ചെല്ലുന്നു
ഇങ്ങനെയാണ് ചിലർ
ചെന്നു മേടിച്ചോളു൦
👍👍🌹🌹🌹🌹 super🌹🌹
തൃശൂർകാരുടെ ഇപ്പോഴത്തെ അവസ്ഥ 🤣🤣
തൃശ്ശൂർ കേരളത്തിനു തന്ന വേസ്റ്റ്.......
കനിമൊഴി 👌👍❤️🌹
പേര് അനർത്ഥമാക്കുന്നൂ അവരുടെ വാക്കുകൾ വാഴക്ക് ആക്ഷൻ മാത്രമേ അറിയൂ വേറെയൊന്നും അറിയില്ല
" കെട്ടിപ്പിടിച്ച് ഞെക്കി മണം പിടിക്കാൻ " തോന്നിയതാ അയാളുടെ ഭാഷയിൽ പറഞ്ഞാൽ
😂
😅😅😅😅😅 ദുരന്തം അല്പൻ കോവി.
😂😂
😂😂
😂😂😂
കണിമൊഴിയെപ്പോലെ ഒരു എം പി നമുക്ക് ഇല്ലാതെ പോയി. Parliamentary proceedings should be like this. Creative discussion.
തീർച്ചയായും.അവർ കേരളത്തെ കുറിച്ച് പറഞ്ഞപ്പോൾ അഭിമാനം കൊള്ളേടതല്ലേ. അതിന് സുരേഷ് എന്താ കാണിച്ചത് കഷ്ടം തന്നെ.
നിലാവത്ത് അഴിഞ്ഞു നടക്കുന്ന കോഴി പോലെ ആണ് മന്ത്രി.
😊😊😊😊😊😅😅
He is such a comedian! 🤣degrading himself. Nice to see a politician outside the state bring it up!
ഗോപി ആഭാസൻ ആണ്..... കുറച്ചു കൂടി കഴിഞ്ഞാൽ ഇയാളുടെ ഇത് പോലെ ഉള്ള ആഭാസത്തരങ്ങൾ പുറത്ത് വരും......
Excellent speech educating ruling party. Well said.
👍👍👍❤️
കേരള MPS ഇത് കേട്ട് പഠിക്കട്ടെ
കനിമൊഴി നല്ല ഒരു നേതാവ് ആണ് 🎉
താങ്കൾ പറഞ്ഞ വാക്ക് ഞങ്ങളുടെ പ്രദേശത്ത്
അശ്ലീലമായാണ് കാണുന്ന
സൈബർ ഇടങ്ങളിൽ ഈ വാക്ക് കാണാറുണ്ട്
കനിമൊഴി നല്ല കൊട്ട് ഭരണപക്ഷത്തിനും സുരേഷ്ജിക്കും കൊടുത്തു
sorry for the word. corrected (deleted) now
good
ഇവിടെ action hero
അവിടെ നമ്മെ നാറ്റിക്കുന്ന ഭീരു
ചെമ്പു ഗോപി
ഗോപി ക്ക് ഇത്രയും നല്ല മറുപടി കനിമൊഴിക്ക് മാത്രമേ കൊടുക്കാൻ പറ്റു
കനിമൊഴിയുടെ സഭ പ്രസംഗം ഇന്ത്യയിലെ സാധാരണ മനുഷ്യന്റെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള കരുതൽ അടങ്ങിയുള്ളതാണ് ! അതുകൊണ്ടു തന്നെ മഹത്തരമാണ് 🎉 12:54 12:54 12:54
ആണോ. ഓ അപ്പോ ആക്ഷൻ ഹിറോ വെറുതെ ആക്ഷൻ കാണിച്ചതാണ്. 😂😂😅😅
കനിമൊഴി സിറ്റിവേഷൻ ഭംഗിയായി കൈകാര്യം ചെയ്തു ഗോപിയെ മതിലിൽ ഒട്ടിച്ചു
👍👍💪
കേരളത്തിൻ്റെ ആവശ്യം പറയാൻ ഇതു പോലെ ഒരു എം.പി. ഉണ്ടാവണം
MP marokeyund.. But nth paranjalum kenthram nannavilla..avarude teerumaname nadakku...
കേരളത്തിൻ്റെ വാഴകൾ എവിടെ?
ഭരണപക്ഷത്ത് ഇരിക്കുന്ന മരവാഴ കണ്ടില്ലേ
ഒരു കനി മോഴികേരളത്തിനില്ലാതെ പോയല്ലോ
സുരേഷ് ഗോപിക്കു ഇതിലും വലിയ മറുപടി സ്വപ്നത്തിൽ മാത്രം 😄
അവതരണ ശൈലി വളരെ മനോഹരമാണ്. ആരും കേട്ടിരികക്കും👌👏👏
Nice presentation kanimozhi❤
Very good presentation
Congratulations ❤❤❤
Verygood talk 👍🏻👍🏻
Arumaiyaana pechu & Congrats mam
കനിമൊഴി ❤👍
നിലവാരം ഇല്ലാത്തവനെയൊക്കെ ലോകാസഭ പോലുള്ള പ്രധാനപ്പെട്ട നിയമം നിർമ്മാണ സഭയിലേക്ക് അയച്ചാൽ ഇങ്ങനെ ഇരിക്കും...
തൃശൂരുകാരെക്കുറിച്ച് ഒരു മതിപ്പൊക്കെ ഉണ്ടായിരുന്നു... 🤣🤣🤣
കേരളത്തിലെ പ്രതിപക്ഷം കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷം ആയാലും ഭരണപക്ഷം ആയാലും state ന് വേണ്ടി വാദിക്കുന്നു. സ്റ്റേറ്റിനോട് കൂറില്ലാത്ത നാശങ്ങൾ. വയനാട് ദുരന്തത്തിൽ കോൺഗ്രസ്, ബിജെപി മാധ്യമങ്ങൾക്ക് മുൻപിൽ പണിയെടുത്തു സോഷ്യൽ മീഡിയ വഴി ഒന്നും കേരളത്തിന് കിട്ടാതിരിക്കാൻ പരിശ്രമിച്ചു.
കനിമൊഴി വയനാട് ദുരന്തത്തെപ്പറ്റിയും പറഞ്ഞു അത് താങ്കൾ പറഞ്ഞില്ല😮
കേരളത്തിൽനിന്ന് പോയ പത്തൊമ്പത് മര വാഴകൾ ഇതെന്ന് കേട്ടു നോക്കണം മരവാഴ കളെ വിജയിപ്പിച്ചു വിട്ട ജനങ്ങളും ഇതൊന്നും അറിഞ്ഞിരിക്കണം
ഒന്നല്ലേയുള്ളു. അത് ഇപ്പോഴും അവിടെയുണ്ട്.
എന്നിട്ടും പത്തൊമ്പത് മരവാഴ കളെ ന്യായീകരിക്കുന്നു
@@sunnyjacob1716 അവർ ഒരു മരവാഴ യും അല്ല , ഗോപി ഭരണപക്ഷത്ത് ആണ് ഇരിക്കുന്നത് എന്നിട്ടാണ് കൈമലർത്തുന്നു, ഇന്നലത്തെ ശശിതരൂർ പ്രസംഗം കേട്ടുനോക്കൂ, ഷാഫി പറമ്പിൽ
@@sunnyjacob1716 കോമാളി വേഷം കെട്ടുന്ന ഒരു മരവാഴയേ ഉള്ളൂ. മലയാളികൾക്ക് അറിയാം. ചില ബീ ജെ പി നേതാക്കൾക്കും,
ഇന്നലെ ശശിതരൂർ പാർലമെന്റിൽ ആഞ്ഞടിച്ചു നിങ്ങൾകേട്ടില്ലേ സണ്ണി ജേക്കബ്
ഗോപി നാട്ടുകാർ ഗോവിന്ദാ😢😢😢
കേരള വാഴക്കുട്ടത്ത കാണുന്നില്ലല്ലോ
👌👌👌👍👍👍👍
ദുരന്തം എന്ന് കേട്ടപ്പോൾ തന്നെക്കുറിച്ചാണ് എന്നു ഷിറ്റ് വിചാരിച്ചട്ടുണ്ടാവും
M. P. മാരായാൽ ഇതുപോലെ ആകണം. ആക്ഷൻ കോവി.അവരുടെ വായിൽ നിന്നും നല്ലത് വാങ്ങുകയും ചൈതു
Kanimozhi is super.thanks a lot.
കനിമൊഴി പാവാടാ.
നന്മയുടെ പ്രതീകം.
അഴിമതി വിരുദ്ധ പോരാളി.
നന്മ മരം.
സുരേഷ് ഗോപി ചീത്ത.
😂😂😂
അഴിമതി വെറും ആരോപണം മാത്രമായിരുന്നു തെളിഞ്ഞില്ല. Bjp 10 വർഷം ഭരിച്ചിട്ടുപോലും കുറ്റക്കാരിയാക്കാൻ കഴിഞ്ഞില്ല.
അതെ, ഇന്ത്യക്ക് ഇപ്പോൾ ലക്ഷ്യബോധം ഉള്ള നേതാവ് ഇല്ല.....
Very big salute to Hon Parliament Member smt Kanimozhi
അവരുടെ സുന്ദരമായ പ്രസംഗം എന്തിനാണ് ഈ കക്ഷി മൊഴിമാറ്റം നടത്തി നമ്മെ ബോറടിപ്പിക്കുന്ന അത് നേരിട്ട് കേട്ടാൽ എന്തൊരു തേന്മൊഴി അവരുടെ വിഷയത്തിലുള്ള അറിവും അത് അവതരിപ്പിക്കാനുള്ള മിടുക്കും എത്ര മനോഹരമായിരിക്കുന്നു അവർ കനിമൊഴി തന്നെ
ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാവാത്തവരും ഉണ്ടാവും അവർക്കും എന്താണ് പറഞ്ഞത് എന്ന് മനസ്സിലാവണ്ടേ നിങ്ങൾക്ക് bore ആയിതോന്നിയെങ്കിൽ കനിമൊഴിയുടെ speech മാത്രം ഉണ്ടാവുമല്ലോ അത് കേൾക്കാം okk
@@Vahidafazilபுலிக்கு பிறந்தது பூனையாகுமா?
@@SulaimanMajeed-zc4vf നോമിന് തമിഴ് വശമില്ല കുട്ട്യേ കേട്ടാൽ അറിയാന്നെള്ളൂ
@@Vahidafazil ഞാൻ എഴുതിയതിനു അർത്ഥം കടുവക്കു (കരുണാനിധി) പിറന്നത് പൂച്ച ആകുമോ എന്നാണ്..
@SulaimanMajeed-zc4vf 😁
Kanimozhi super star
തൃശൂർക്കാർക്ക് അഭിമാനിക്കാം കേരളത്തോട് ഒരു ഫണ്ടും വരാത്തതിന്😂😂😂
💪💪💪💪
👍🏾👍🏾👍🏾👍🏾👍🏾
Vrithiketta മന്ത്രി
മരവാഴ 😂😂😂😂ഗോപി
Kanimozhi is Great..
Very good speech kanimozhi.
പൊട്ടൻ ആട്ടം കാണുന്ന പോലേ തൃശൂരുനിന്നും ഒരുത്തൻ പാർലമെൻ്റിൽ പോയി
കോവിക്ക് എന്ത് കേരളം.
Kanimozi❤❤
Gopee naduviral namaskaaram
ഇലക്ഷൻ സമയത്ത് അടുത്ത തൃശൂർ പൂരം എല്ലാ നിയമങ്ങളും മാറ്റി മറക്കും😂😂😂 ഇപ്പോൾ എല്ലാ പാർട്ടിക്കാരും ഒരുമ്മിച്ച് പ്രതിക്ഷേധം നടത്തുന്നു😂😂😂😂 അഭിനയിക്കാൻ സമ്മതം കിട്ടാൻ കാല് പിടിച്ച് നടക്കുന്നു😂😂😂
സിനിമ ഷൂട്ടിങ്ങ് ആണെന്നാണ് കോവിയണ്ണന്റെ വിചാരം. മോങ്ങിക്ക് പിന്നെ എല്ലാം ഫോട്ടോഷൂട്ട് തന്നെ.
Kanimozhi❤
കനിമൊഴി.....👍👍👍
Thankas kane moze🎉🎉🎉🎉❤❤❤
തൃശൂർ ആന പിണ്ടങ്ങൾക്ക് ഇത് ആഘോഷ രാവ് 😂
❤👍❤