ഒരുവൻ എല്ലാവർക്കും നല്ലവൻ എങ്കിൽ പറയേണ്ട പല സത്യങ്ങളും പറയാത്തവൻ എന്നർത്ഥം. ഫലസ്തീനിനു വേണ്ടി ലോകം മുഴുവൻ ശബ്ദിക്കുന്നു. ഇവിടെ പുരോഹിത ബിസിനസ് രാഷ്ട്രീയ ലോബികളുടെ പ്രിയപ്പെട്ടവൻ ആകാൻ ശ്രമം. പൊള്ളുന്ന വിഷയങ്ങൾ തൊടരുത്. സുഖ ജീവിതത്തിൽ അലോസരം വരുത്തരുത്. അത്രയേയുള്ളൂ😂
ക്രിസ്ത്യാനിറ്റിയുടെ പുരോഹിതന്മാരുടെ സംഭാഷണത്തെ കടമെടുക്കുന്നതാണ് സഹോദരാ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ രീതി. എങ്ങനെയും മനുഷ്യഹൃദയങ്ങളിൽ കയറിപ്പറ്റണം. കിട്ടാവുന്നതു മുഴുവൻ വാങ്ങിയെടുക്കണം. മദ്രസയിൽ പഠിപ്പിക്കുന്ന മൊയ്ല്യാന്മാർക്ക് കൂടിയാൽ 10000 രൂപ ശമ്പളം കിട്ടും. ഇദ്ദേഹത്തിന്റെ പിതാവ് വേറെ ബിസിനസ് ഒന്നുമില്ലല്ലോ. മൊയ്‌ല്യാപ്പണി മാത്രമേയുള്ളൂ. സമ്പാദിച്ചത് ദശ കോടികൾ. മുടിയും വെള്ളവും സ്വലാത്തും മൗലൂദും റാത്തീബും ഇതൊക്കെയാണ് വരുമാനമാർഗ്ഗം ഇത് പറയുന്നവനെ വഹാബി ആക്കും. എന്നാലും കുഴപ്പമില്ല പണിയെടുക്കാതെ പാവം സമുദായത്തെ പറ്റിച്ചു ജീവിക്കുന്ന ഇവറ്റകൾക്ക് നരകത്തിന്റെ അടിത്തട്ടിൽ ആയിരിക്കും സ്ഥാനം
ബഹുമാന്യനായ ഹക്കീം സാഹിബ് ജമാഅത്തെ ഇസ്ലാമി എണ്ണത്തിൽ കുറവാണ് പക്ഷെ അവർ മുന്നോട്ട് വെക്കുന്ന ആശയപ്രപഞ്ചത്തിൽ സമരസപ്പെടുന്ന ആളുകൾ ജാതിമത ഭേതമന്യേ ഒരുപാടാണ്. കാരണം അവർ മുന്നോട്ടു വെക്കുന്നത് ഇസ്ലാമിന്റെ സമഗ്രതയാണ്. അത് പ്രപഞ്ചത്തെപ്പോലെ വിശാലമാണ് അത് കൊണ്ടാണ് അവർ പറയുന്ന കാര്യങ്ങൾ പലതും പിന്നീട് മറ്റു വിഭാഗങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതമാകുന്നത്. ഇസ്‌ലാമിനെ കൃത്യമായ് പഠിക്കുകയും ഭൗതിക താല്പര്യങ്ങൾ സ്വാധീനം ചെലുത്താതിരിക്കുകയും ചെയ്താൽ മനസ്സിലാക്കുന്ന കാര്യമേ ഇത്തിലുള്ളൂ.
ഇസ്‌ലാം എന്ന മതം മുഹമ്മദ് കൊണ്ട് വന്നത് തന്നെ അറേബ്യയുടെ അധികാരം പിടിക്കുക എന്ന ഉദ്യശത്തോടെ യാണ് അതിന് അദ്ദേഹം സ്വയം ദൈവത്തിൻ്റെ ദൂതൻ ആയി ചമത്തഞ്ഞ് വിശ്വസികളായ കുറച്ച് പേരെ കിട്ടിയ പ്പോൾ വിശ്വസികളെ കൊണ്ട് സ്വർഗവും ഹൂറിയും പറഞ്ഞ് തന്നെ അവിശ്വസിച്ച വർക്കെതിരെ യുദ്ധം ചെയ്യപ്ച്ചു അവരുടെ സ്വത്ത് യുദ്ധ മുതൽ എന്ന് പറഞ്ഞ് കൊള്ള യടിച്ച് (ബുറാൻ 8:1) അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി അടിമക ളായ സ്ത്രീകളെ പോരാളി കൾക്ക് ഇടയിൽ വീതം വെച്ച് കിട്ടിയ പോരാളിക്ക് ആസ്ത്രിയെ ബലാൽ സംഘം ചെയ്യാൻ അനുമതിയും കൊടുത്തു (ഖുറാൻ 4:24). അവരുടെ ആണുങ്ങളെ കൊമ്പാടുകി (ഖുറാൻ 9:123). മുഹമ്മദ് അങ്ങിനെ ഒരു സാമ്രാജ്യത്തിൻ്റെ രാജാവും , ഇഷ്ട പോലെ ഭാര്യമാരും, ധാരാളം അടിമ സ്ത്രീകളും, സ്വയം ശരീരം ദാനം ചെയ്ത സ്ത്രീകളും ഒക്കെ യായി അടിച്ചു പൊളിച്ചു ജീവിക്കുന്നു., ജമാ അത്തെ ഇസ്ലാമി രാജ്യം കൊണ്ട് വരാൻ ശ്രമിക്കുന്നു അത് ആളുകളുടെ ഇടയിൽ പറയാൻ പറ്റാത്തത് കൊണ്ട് ഇസ്ലാം ഒരു സമ്പൂർണ്ണ ജീവത രീതി അണ് അതിൽ രാഷ്ട്രീയം ഉണ്ട് എന്ന ഒക്കെ പറഞ്ഞ് മറ്റുള്ള മുസ്ലിം കളെയും അവർ വർഗീയതയുള്ളവരാക്കും മുസ്ലിംകൾ വീഠിപ്പിക്കപ്പെട്ട കഥകൾ പൊടിപ്പ് തുകൾ വെച്ച് പറയുകയും മുസ്ലിം ഗാൽ നടതരുന്ന അക്രമങ്ങൾ പ് പ്രതിരോധം ആക്കി ചിത്രിക്രിക്കും ചിന്തിക്കൂ എൻ്റെ മുസ്ലം സഹോദരങ്ങൾ നമ്മൾ നമ്മുടെ മാതാപിതാക്കൾ ഇതിൻ ജനിച്ചത് കൊണ്ട് ഈ cultil വിശ്വസിക്കുന്ന
തീവ്രവാദമാണോ 😂പൊന്ന് സഹോദര ആരാണ് ജമാഅത്തെ ഇസ്ലാമിയെ ഇവിടെ വില വെക്കുന്നത് നിങ്ങൾ നടത്തുന്ന പരിപാടികൾ സുന്നികൾക്ക് ആവശ്യം ഉണ്ടാവും തോന്നുന്നില്ല നിങ്ങൾക്ക് നിങ്ങളുടെ ആശയമാവാം പക്ഷെ നിങ്ങളാണ് ശെരി നിങ്ങളുടെ ആശയങ്ങൾ നാടിന് നല്ലത് ചെയ്തു എന്നൊക്കെ പറയുന്ന നിങ്ങളുടെ ഒരു ശരാശരി ബുദ്ധി 😂
ഫലസ്തീനിനു വേണ്ടി ഒരു പ്രതിക്ഷേധ സമ്മേളനം വെച്ചോ..? ഇല്ല. മുസ്ലിം സമുദായം സ്വന്തം തലയിൽ ആണ് എന്ന മട്ടിൽ നടക്കുന്ന ഉത്തരം താങ്ങി പല്ലി. ഏപിക്കാരനായ ഞാൻ ഇപ്പോൾ വെറുക്കുന്നു. പിഞ്ചു കുഞ്ഞുങ്ങളെ ബോംബിട്ട് സ്ത്രീകൾ അടക്കം ഭക്ഷണം ഇല്ലാതെ നരകിക്കുന്ന കാഴ്ച കണ്ട് ലോകം അതിനെതിരെ ശബ്ദിക്കുന്നു. ഇന്ത്യയുടെ പുറം ലോകത്ത് അമുസ്ലിം നല്ല മനസ്സുള്ള സഹോദരങ്ങൾ അടക്കം തെരുവിൽ ശബ്ദിക്കുമ്പോൾ ഇവിടെ സുഖിയൻമാർക്ക് അതൊക്കെ തടിക്ക് അലോസരം ഉണ്ടാക്കുന്ന സംഗതിയാണ്. മണ്ടൻമാരായ അണികളുടെ ചെലവിൽ ആർഭാടത്തോടെ സുഖിച്ചു ജീവിക്കണം. ലീഗ് നോട് പക, മുജാഹിദ്, ജമാഅത്ത് നോട് മിണ്ടാനോ സലാം പറയാനോംപറ്റില്ല. ഇസ്ലാം മതത്തിനെ നായർ നമ്പൂതിരി പോലെ ഒരു ജാതി ആക്കി കീഴിലാക്കി നേതാവ് ആകാനുള്ള ശ്രമം. ഇവന്റെ നാടകം ആണ് മാനവികത പറച്ചിൽ. പക്ഷേ സംഘി യും കമ്യൂണിസ്റ്റും നിരീശ്വരവാദികളും ബ്രാഹ്മണപാതിരി ചൂഷകരും എല്ലാം ഇവർക്ക് കുഴപ്പമില്ല. അവഗണന മാത്രമാണ് ഇവനൊക്കെ മരുന്ന്.
ജമാഅത്തെ ഇസ്ലാമി യുടെ നിലപാട് കൾ 1ഇസ്ലാമികമാണ്,അതുകൊണ്ട് രാഷ്ട്രീയ മെന്നും മതപരമെന്നും ഇസ്ലാമിനെ വിഭജിക്കാൻ അവർക്ക് അധികാരമില്ല ജനങ്ങളെ ,ആരാധനയും അതിനപ്പുറമുള്ള എല്ലാം ജീവിതവും മരണവുമടക്കം സൃഷ്ടാവിനാണെന്ന പ്രതിജ്ഞ ലംഘിക്കാൻ ഇസ്ലാം വർഗ്ഗ വർണ്ണ ദേശ ഭാഷാ വിഭജനത്തിന് എതിരായ കാരണം ആവിഭജനവും ജമാഅത്തെ ഇസ്ലാമിക്ക് അംഗീകരിക്കാൻ നിർവാഹമില്ല
ഇവിടെ പൊതു മുസ്ലിം എന്നൊരു സമൂഹം ഉണ്ട്. അവർ ജമാഅത്തും മുജാഹിദും സമസ്തയും അല്ല. എല്ലാത്തിലും ഉള്ള ബോധമുള്ള മനുഷ്യർ. അവരാണ് സമുദായത്തിന്റെ നിലപാട് രൂപീകരിക്കുന്നത്. അള്ളാഹു വിനെയും റസൂലിനെയും മാത്രം കണ്ട് ദീനിൽ നിൽക്കുന്നവർ ആണ് ഈ കേരളത്തിൽ പോലും ഭൂരിപക്ഷം. ഒരു സംഘടനയുടെയും കയ്യിൽ അല്ല പടച്ചവന്റെ മതം. അതാണ് യഥാർത്ഥ സത്യം.
@@At_tutor4you ഇസ്ലാക സമൂഹത്തിൽ സംഘടിതജീവിതത്തിന് നല്ല പ്രാധാന്യം ഉണ്ട്, ഏത് വിശുദ്ധ ഖുർആനിന്റെയും പ്രവാചകചര്യുയുടെയും വഴിയിലൂടെ മാത്രമേ ആകാവൂ, വ്യത്യസ്ത മേഖലകളിൽ അവനവന് സൗകര്യപ്പെടുന്ന സമീപനം ഇസ്ലാം നിർദ്ദേശിച്ചതായി കണ്ടിട്ടില്ല . ഒരൊറ്റ കേന്ദ്രത്തെ മാത്രം ആശ്രയിക്കുക,
ഉപ്പാക്ക് അഭിമാനിക്കാം നല്ലൊരു മകനെ കിട്ടിയതിൽ. സമുതായത്തിന് അഭിമാനിക്കാം നല്ലൊരു പണ്ഡിതനെ കിട്ടിയതിൽ. സമൂഹത്തിന് അഭിമാനിക്കാം മാനവികതക്ക് വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വിചക്ഷണനെ കിട്ടിയതിൽ. അഭിനന്ദനങ്ങൾ❤
ജമാഅത്തെ ഇസ്ലാമി കേരളത്തിലെ രാഷ്ട്രിയ സാമൂഹി രംഗങ്ങളിൽ ക്രിയാത്മകമായ സ്വാധീനംചെലുത്തുന്നുണ്ട്. മുസ്ലിം സമൂദായ സംഘടനക്ക് പല വിഷയങ്ങളിലും മാതൃകയും ജമാഅത്ത് ആണ്.
ഒരിക്കലും രാഷ്ട്രീയം മതവുമായി കൂട്ടി കുഴക്കരുത് കാരണം അത് പിന്നെ തീവ്രവാദത്തിലേക്കും സങ്കിസത്തിലേക്കും നയിക്കും ഇനി ഞാൻ ഒരു കമ്മി അല്ല ഇപ്പൊ തന്നെ പറയാം കാരണം ഞാൻ ഒരു രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ല ഞാൻ എന്റെ അഭിപ്രായം ഇവിടെ പറഞ്ഞു എന്നുള്ളു ഈ ഉസ്താദിന്റെ മാനവ സഞ്ചാരം അതാണ് വ്യക്തമാക്കുന്നത്
അസ്ഹരി മുസ്‌ലിയാർക്ക് ബഹുമാനപുരസ്സരം മുസ്‌ലിം ലീഗിന് അങ്ങയെക്കാളും പ്രായമുണ്ട്. ദീർഘദർശികളായ നിരവധി നേതാക്കൾ കാലാകാലങ്ങളിലായി അതിന് നേതൃത്വം നൽകി വരുന്നു. താങ്കളുടെ സംഘടനയടക്കം നിരവധി മുസ്ലിം സംഘടനകളുമായി അത് ആശയവിനിമയം നടത്തുന്നുണ്ട്. ആരോടും അയിത്തം കാണിക്കാറില്ല. അത് കൊണ്ട് ദയവായി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കണ്ട. PR വർക്കിലൂടെയല്ല മുസ്‌ലിം ലീഗ് വളർന്നത്. ജമാഅത്തിനും മുജാഹിദുകൾക്കും ലീഗ് കീഴ്പെട്ടു എന്ന് വരുത്തിത്തീർക്കാൻ താങ്കൾ സൃഷ്ടിക്കുന്ന പുതിയ നരേറ്റീവ് കേരളത്തിൽ ചിലവാകില്ല. സമൂഹത്തെ അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിക്കാനാണ് അങ്ങയെപ്പോലുള്ളവർ ശ്രമിക്കേണ്ടത്. പക്ഷെ ജനങ്ങളെ അത്തരം അന്ധവിശ്വാസങ്ങളിൽ തന്നെ ഉറപ്പിച്ച് നിർത്താനാണ് അങ്ങയെപ്പോലുള്ളവർ ശ്രമിക്കുന്നത്. അല്ലാഹുവിനെ ഭയപ്പെടുക.
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ
എന്തിനും ഏതിനും ഒരു ശത്രു വേണമല്ലോ അവനവൻ ഡീസന്റ് ആണെന്ന് തെളിയിക്കാൻ. അപ്പോൾ ജമാഅത്തിന്റെ മണ്ടക്ക് ഇരിക്കട്ടെന്നേ. മുനമ്പം വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ പത്രസമ്മേളനം നടത്തി പറഞ്ഞത് ഇത് സമുദായിക പ്രശ്നം അല്ല, സമുദായം ഇതിൽ കക്ഷി അല്ല എന്നതാണ്.. പിന്നെ, ജമാഅത്ത് ബൈത്തുൽ മാൽ എന്ന പേരിൽ സമാന്തര സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കുന്നു പോലും 😂😂 ബൈത്തു സകാത്ത് എന്ന പേരിൽ സക്കാത്ത് ശേഖരിച്ചു സാധുക്കൾക്ക് ചികിത്സക്കും,വീട് വെച്ചു കൊടുക്കാനും ശ്രമിക്കുന്നതാണ് ഇദ്ദേഹത്തിന്റെ കണ്ണിലെ സാമാന്തര സാമ്പത്തിക വ്യവസ്ഥ😆😆😆
പ്രിയ ഉസ്താദേ, മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കാൻ ഇറങ്ങിയ താങ്കൾ തന്നെ സമുദായത്തിനകത്തുള്ളവരെ തന്നെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു. പിന്നെ സമൂഹത്തിൽ മുസ്ലികൾ അനുഭവച്ചി കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം നിങ്ങളെ പോലുള്ള പണ്ഡിതന്മാരുടെ മൗനം ആണ്. മുസ്‌ലിം സമൂഹം ഒരു പാട് പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും ഇതൊന്നും നമ്മുടെ ഉത്തരവാദിത്വമല്ല എന്ന മട്ടിൽ ഇരിക്കുന്നതല്ലേ നിങ്ങൾ ആ സമൂഹത്തിനോട് ചെയ്യുന്ന ക്രൂരത. എന്നിട്ട് അതിനു വേണ്ടി പ്രയത്നിക്കുന്നവർക്ക് കുറ്റവും
ഉസ്താദ് വളർത്തിയ മക്കൾ കുറേ മാർക്സിസം തലയിൽ കയറി ദിക്റും സ്വലാത്തും ഉപേക്ഷിച്ചവർ ഉണ്ട് ഉസ്താദിൻറെ അനുയായികളും രാഷ്ട്രീയത്തിൽ കളിക്കുന്നവർ തന്നെയാണ് സമസ്തയും ലീഗിലും ഒരുമിച്ച് പ്രവർത്തിച്ച ഒരാളും ഇന്നേവരെ മതം ഉപേക്ഷിച്ചതായി അറിയില്ല കോൺഗ്രസിന് സ്വാധീനമുള്ള എപി വിഭാഗം മേഖലകളിൽ എപി വിഭാഗത്തിൻറെ പ്രഭാഷണങ്ങൾ സ്വലാത്തുകൾ ഇത് എപ്പോൾ എങ്ങനെ എത്ര സമയം എന്ന് നോക്കിയാണ് കോൺഗ്രസ് പരിപാടി ഉദാഹരണം മലപ്പുറം ജില്ലയിലെ എആർ നഗർ പഞ്ചായത്തിലെ ചില ഭാഗങ്ങൾ എന്നാൽ മാർക്സിസ്റ്റ് പാർട്ടിയിൽ സ്വാധീനമുള്ള എപി വിഭാഗം സ്ഥലങ്ങൾ അങ്ങനെയല്ല ഈയടുത്തകാലത്തായി പല എപി വിഭാഗം ആളുകൾക്കും അത് തിരിച്ചറിഞ്ഞിട്ടുണ്ട്
ഉസ്താദിന്റെ ഒരു പ്രസംഗം ഞാൻ നേരിട്ട് കേട്ടിരുന്നു. എനിക്ക് തോന്നിയത് ഇതു ഇംഗ്ലീഷ്, urdu, arabi എന്നീ ഭാഷകളിൽ translation ഉണ്ടായിരുന്നുവെങ്കിൽ നന്നാകുമായിരുന്നു എന്ന് ചിന്തിച്ചു. ഈ interview very interesting. The unity should be initiated by both സമസ്റ്റാസ്. No need of external agencies. It's the need of hour.
മാതൃഭൂമി റിപ്പോർട്ടറെ അയച്ചത് കുറുക്കൻ കൗശലത്തിലാണ്. മുസ്‌ലിം സമുദായത്തിനെ സാദ്ധ്യമാകുന്ന സമയങ്ങളില്ലെല്ലാം വർഗ്ഗീയവത്ക്കരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കാനും ശ്രമിക്കുന്ന മാതൃഭൂമി അസ്ഹരിയെ ഇൻ്റർവ്യൂ ചെയ്യുന്നതും ഈ ഉദ്ദേശത്തോട് തന്നെയാണ്
വല്യ ളെളാന്നു വേണ്ട മണ്ണാരകൊടും ഉസൈൻ രണ്ടത്താണിയും അവിടെത്തെ നിലപാടും മറന്നിട്ടില്ല ഒരു കുരിവട്ടീരി കളോടു പോലും കങ്ങളെ സംസാരിക്കുന്നു എന്ന് ഒന്ന് കേൾക്ക് സ്വന്തം കാര്യം നോക്കിയാൽ പോരെ
യഥാർത്ഥത്തിൽ ഇതുവരെ ഇവരെപോലെതന്നെ ഇടതുപക്ഷത്തിന് വോട്ടുചൈയ്തിരുന്ന ജമാഅത്ത് ലീഗിനനുകൂലമാവുകയാണ് ചൈയ്തത് പൊതുനന്മ ഉദ്ദ്യേശിച്ച് ഇതിന് എതിർ നിൽക്കുന്നത് സാമൂഹ്യ ദ്രോഹവും സമുദായത്തെ അപകടപ്പെടുത്തി സ്വന്തം സാമ്പാദ്യം വർദ്ധിപ്പിക്കുകയുമല്ലെ അതിന് സ്വാധീനമായി അധികാരികളെ പ്രീണിപ്പിക്കുകയുമല്ലെ...മുസ്ലിം സമുദായത്തെ ശത്രുക്കൾ വേട്ടയാടുന്ന അവസരത്തിൽ ഐക്യത്തിനുപകരം ഭിന്നിപ്പുണ്ടാക്കി ഗ്രൂപ്പിസം പറഞ്ഞ് ഭിന്നിപ്പിക്കുന്നത് ഗുണകരമാവുമൊ?
ബാലവീരതയുടെ സന്ദേശം പ്രചരിപ്പിക്കാൻ യാത്ര നടത്തിയ മഹാൻ ഇയാൾ പുതിയ ഔലിയാക്കളെ തിരക്കി യൂറോപ്പിൽ പോകാനിരിക്കുകയാണ്. കേരളത്തിൽ കെട്ടിനിറച്ചു വച്ചിരിക്കുന്ന മഖ്ബറകൾ ഒന്നും പോര ഒറിജിനൽ ഔലിയാക്കൾ ഇപ്പോൾ കേരളത്തിൽ ഇല്ല യൂറോപ്പിൽ ആണെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഈ മഹാനാണ് മാനവികതയുടെ സന്ദേശം കേരളത്തിൽ പ്രചരിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്.
മുസ്ലിം സമുദായം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ കൃത്യമായി കൃത്യമായ സമയത്തു അഭിപ്രായം പറയുന്നത് ജമാഅത്തെ ഇസ്ലാമി മാത്രമാണ്. അതുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ മുസ്ലിം സമുദായത്തിൽ കൂടുതൽ ശ്രദ്ധ കിട്ടുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. ഇരു വിഭാഗം സമസ്തകളും മുജാഹിദ്കളും ഇഹലോകത്തെ കാര്യങ്ങളെ കാര്യമായി ഒന്നും പറയാറില്ല.
@@nisam1637 ഇസ്ലാം വിശ്വാസികളെ ഉപദ്രവിക്കുന്ന സംഘി നേതാക്കൾ നോളേജ്സിറ്റിയെ സഹായിച്ചാൽ അവരെയും ഇലക്ഷനിൽ ജയിക്കാൻ സഹായിക്കും എന്ന്? അതിനും മസാലക്കൂട്ട് ന്യായങ്ങൾ പടച്ചുണ്ടാക്കും. ഇസ്ലാം ദീൻ അല്ല. സ്വന്തം സുഖം ആണ് മുഖ്യം എങ്കിൽ അത് തുറന്നു പറയൂ. വളച്ചൊടിച്ച് ദീനി സ്നേഹികളെ എന്തിന് പറ്റിക്കുന്നു?
എവിടെയാണ് ആരാണ് സമസ്ത മുസ്ലിംലീഗിന് വിധേയമായി നിൽക്കണമെന്ന് പറഞ്ഞത് എന്താണ് എവിടെയാണ് ജമാഅത്തെ ഇസ്‌ലാമിക്ക് മുസ്ലിം ലീഗ് വഴങ്ങിയത്. അത് കൂടി ഒന്നു പറയാമോ
ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് വിഭാഗവും മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ബഹുസ്വര സമൂഹത്തിൽ സമാധാന ജീവിതം ദുഷ്കരമാക്കുന്നതാണ്. സുന്നി ആശയം ഉൾക്കൊണ്ട് ജീവിക്കുന്ന സമൂഹം ആയിരക്കണക്കിന് കൊല്ലങ്ങളായി ഇവിടെ സമാധാനത്തോടെ കഴിയുന്നവരുമാണ്.
അളന്ന് കുറിച്ച് ആരെയും വേദനപിക്കാതെ നല്ല പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു..ഉസ്താന്റെ അതെ രീതി മകനും അള്ളാഹു ദീർഗായുസ് നല്കട്ടെ ❤
ഒരുവൻ എല്ലാവർക്കും നല്ലവൻ എങ്കിൽ പറയേണ്ട പല സത്യങ്ങളും പറയാത്തവൻ എന്നർത്ഥം.
ഫലസ്തീനിനു വേണ്ടി ലോകം മുഴുവൻ ശബ്ദിക്കുന്നു. ഇവിടെ പുരോഹിത ബിസിനസ് രാഷ്ട്രീയ ലോബികളുടെ പ്രിയപ്പെട്ടവൻ ആകാൻ ശ്രമം. പൊള്ളുന്ന വിഷയങ്ങൾ തൊടരുത്. സുഖ ജീവിതത്തിൽ അലോസരം വരുത്തരുത്. അത്രയേയുള്ളൂ😂
വൃത്തികെട്ട ചിന്തയുള്ളവർക്ക് അങ്ങിനെയല്ലേ പറയാൻ സാധിക്കൂ.. അതായത്,,, എവിടെയും ഒന്നും ആവാൻ സാധിക്കാത്തതിന്റെ frustation..@@At_tutor4you
നല്ല പക്വത എന്താണ് അത് മുസ്ലിങ്ങളിൽ ഒരു വിഭാഗത്തെ ആക്ഷേപിക്കലോ?? ജമാഅത് ഇസ്ലാമിയെ ആക്ഷേപിക്കുന്നത് ശരിയോ?? സങ്കികളുടെ സ്വരം ആണൊ പക്വത
ക്രിസ്ത്യാനിറ്റിയുടെ പുരോഹിതന്മാരുടെ സംഭാഷണത്തെ കടമെടുക്കുന്നതാണ് സഹോദരാ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ രീതി. എങ്ങനെയും മനുഷ്യഹൃദയങ്ങളിൽ കയറിപ്പറ്റണം. കിട്ടാവുന്നതു മുഴുവൻ വാങ്ങിയെടുക്കണം. മദ്രസയിൽ പഠിപ്പിക്കുന്ന മൊയ്ല്യാന്മാർക്ക് കൂടിയാൽ 10000 രൂപ ശമ്പളം കിട്ടും. ഇദ്ദേഹത്തിന്റെ പിതാവ് വേറെ ബിസിനസ് ഒന്നുമില്ലല്ലോ. മൊയ്‌ല്യാപ്പണി മാത്രമേയുള്ളൂ. സമ്പാദിച്ചത് ദശ കോടികൾ. മുടിയും വെള്ളവും സ്വലാത്തും മൗലൂദും റാത്തീബും ഇതൊക്കെയാണ് വരുമാനമാർഗ്ഗം ഇത് പറയുന്നവനെ വഹാബി ആക്കും. എന്നാലും കുഴപ്പമില്ല പണിയെടുക്കാതെ പാവം സമുദായത്തെ പറ്റിച്ചു ജീവിക്കുന്ന ഇവറ്റകൾക്ക് നരകത്തിന്റെ അടിത്തട്ടിൽ ആയിരിക്കും സ്ഥാനം
@@subairelamana6567 വെറുപ്പ് കാരണം, അസൂയ കാരണം തിരിച്ചറിവ് നഷ്ടപ്പെട്ടുപോയല്ലേ നിനക്ക്.. ചിന്താ ദാരിദ്ര്യം.
എന്തൊരു മനോഹരം...
ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി...
ഓരോ മറുപടിയിലും മറു ചോദ്യങ്ങൾക്കുള്ള സാധ്യത ഇല്ലാത്ത രീതിയൽ കൃത്യം...
ബഹുമാന്യനായ ഹക്കീം സാഹിബ് ജമാഅത്തെ ഇസ്ലാമി എണ്ണത്തിൽ കുറവാണ് പക്ഷെ അവർ മുന്നോട്ട് വെക്കുന്ന ആശയപ്രപഞ്ചത്തിൽ സമരസപ്പെടുന്ന ആളുകൾ ജാതിമത ഭേതമന്യേ ഒരുപാടാണ്. കാരണം അവർ മുന്നോട്ടു വെക്കുന്നത് ഇസ്ലാമിന്റെ സമഗ്രതയാണ്. അത് പ്രപഞ്ചത്തെപ്പോലെ വിശാലമാണ് അത് കൊണ്ടാണ് അവർ പറയുന്ന കാര്യങ്ങൾ പലതും പിന്നീട് മറ്റു വിഭാഗങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതമാകുന്നത്. ഇസ്‌ലാമിനെ കൃത്യമായ് പഠിക്കുകയും ഭൗതിക താല്പര്യങ്ങൾ സ്വാധീനം ചെലുത്താതിരിക്കുകയും ചെയ്താൽ മനസ്സിലാക്കുന്ന കാര്യമേ ഇത്തിലുള്ളൂ.
ഇസ്‌ലാം എന്ന മതം മുഹമ്മദ് കൊണ്ട് വന്നത് തന്നെ അറേബ്യയുടെ അധികാരം പിടിക്കുക എന്ന ഉദ്യശത്തോടെ യാണ് അതിന് അദ്ദേഹം സ്വയം ദൈവത്തിൻ്റെ ദൂതൻ ആയി ചമത്തഞ്ഞ് വിശ്വസികളായ കുറച്ച് പേരെ കിട്ടിയ പ്പോൾ വിശ്വസികളെ കൊണ്ട് സ്വർഗവും ഹൂറിയും പറഞ്ഞ് തന്നെ അവിശ്വസിച്ച വർക്കെതിരെ യുദ്ധം ചെയ്യപ്ച്ചു അവരുടെ സ്വത്ത് യുദ്ധ മുതൽ എന്ന് പറഞ്ഞ് കൊള്ള യടിച്ച് (ബുറാൻ 8:1) അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി അടിമക ളായ സ്ത്രീകളെ പോരാളി കൾക്ക് ഇടയിൽ വീതം വെച്ച് കിട്ടിയ പോരാളിക്ക് ആസ്ത്രിയെ ബലാൽ സംഘം ചെയ്യാൻ അനുമതിയും കൊടുത്തു (ഖുറാൻ 4:24). അവരുടെ ആണുങ്ങളെ കൊമ്പാടുകി (ഖുറാൻ 9:123). മുഹമ്മദ് അങ്ങിനെ ഒരു സാമ്രാജ്യത്തിൻ്റെ രാജാവും , ഇഷ്ട പോലെ ഭാര്യമാരും, ധാരാളം അടിമ സ്ത്രീകളും, സ്വയം ശരീരം ദാനം ചെയ്ത സ്ത്രീകളും ഒക്കെ യായി അടിച്ചു പൊളിച്ചു ജീവിക്കുന്നു., ജമാ അത്തെ ഇസ്ലാമി രാജ്യം കൊണ്ട് വരാൻ ശ്രമിക്കുന്നു അത് ആളുകളുടെ ഇടയിൽ പറയാൻ പറ്റാത്തത് കൊണ്ട് ഇസ്ലാം ഒരു സമ്പൂർണ്ണ ജീവത രീതി അണ് അതിൽ രാഷ്ട്രീയം ഉണ്ട് എന്ന ഒക്കെ പറഞ്ഞ് മറ്റുള്ള മുസ്ലിം കളെയും അവർ വർഗീയതയുള്ളവരാക്കും മുസ്ലിംകൾ വീഠിപ്പിക്കപ്പെട്ട കഥകൾ പൊടിപ്പ് തുകൾ വെച്ച് പറയുകയും മുസ്ലിം ഗാൽ നടതരുന്ന അക്രമങ്ങൾ പ് പ്രതിരോധം ആക്കി ചിത്രിക്രിക്കും ചിന്തിക്കൂ എൻ്റെ മുസ്ലം സഹോദരങ്ങൾ നമ്മൾ നമ്മുടെ മാതാപിതാക്കൾ ഇതിൻ ജനിച്ചത് കൊണ്ട് ഈ cultil വിശ്വസിക്കുന്ന
തീവ്രവാദമാണോ 😂പൊന്ന് സഹോദര ആരാണ് ജമാഅത്തെ ഇസ്ലാമിയെ ഇവിടെ വില വെക്കുന്നത് നിങ്ങൾ നടത്തുന്ന പരിപാടികൾ സുന്നികൾക്ക് ആവശ്യം ഉണ്ടാവും തോന്നുന്നില്ല നിങ്ങൾക്ക് നിങ്ങളുടെ ആശയമാവാം പക്ഷെ നിങ്ങളാണ് ശെരി നിങ്ങളുടെ ആശയങ്ങൾ നാടിന് നല്ലത് ചെയ്തു എന്നൊക്കെ പറയുന്ന നിങ്ങളുടെ ഒരു ശരാശരി ബുദ്ധി 😂
😂😂😂comedy
ലീഗിനെ അങ്ങനെ സ്വാധീനിച്ചു കളയാൻ പറ്റില്ല
ജമാ അത്തെ ഇസ്ലാമിയുടെഏത് ആശയമാണ് ജനങ്ങൾസമരസ പ്പെടുന്നത്? ആദ്യംചോദിക്കട്ടെ ജമാ അത്തെ ഇസ്ലാമിക്ക് സുസ്ഥിരമായി വല്ല ആശയവും ഉണ്ടോ?ഇന്നൊരു ആശയമാണെങ്കിൽ നാളെ അത് തിരുത്തി മറ്റൊന്നാകും അതു ചോദിക്കുമ്പോൾ എന്തെങ്കിലും മുട്ട് ന്യായങ്ങൾ പറയും. അവരുടെ നേതാവിനെ തന്നെഅവർ തള്ളിപ്പറഞ്ഞില്ലേ?
ഉപ്പാക്കും മകന്നും ആഫിയത്തോടെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ آمين
ആമീൻ ആമീൻ യാറബ്
@@abdullaothayoth8187എന്തിനാ? മുടി വെള്ളം വിറ്റ് കോടികൾ ഉണ്ടാക്കി. ഇപ്പോൾ CM ൻ്റെ കച്ചോടം മറ്റെന്ത് ഗുണം.
*എത്ര കൃത്യം, വ്യക്തം, ശാന്തം 🤍*
*എന്തു മനോഹരമീ നേതൃത്വം 🥹✨*
വിശ്വാസം പിഴച്ചു പോയാൽ എത്ര മനോഹരം ആയിട്ട് കാര്യ മില്ല
@@ameenihsan5688 അതിന് നിങ്ങൾ മനോഹരം ആണെന്ന് ഓൻ പറഞ്ഞോ 😌
@@fasalvelluvangad786 ഒന് പറഞ്ഞ ത് അനക്ക് തല തിരിഞ്ഞു... പാവം 😜😜😜
ഫലസ്തീനിനു വേണ്ടി ഒരു പ്രതിക്ഷേധ സമ്മേളനം വെച്ചോ..? ഇല്ല.
മുസ്ലിം സമുദായം സ്വന്തം തലയിൽ ആണ് എന്ന മട്ടിൽ നടക്കുന്ന ഉത്തരം താങ്ങി പല്ലി. ഏപിക്കാരനായ ഞാൻ ഇപ്പോൾ വെറുക്കുന്നു.
പിഞ്ചു കുഞ്ഞുങ്ങളെ ബോംബിട്ട് സ്ത്രീകൾ അടക്കം ഭക്ഷണം ഇല്ലാതെ നരകിക്കുന്ന കാഴ്ച കണ്ട് ലോകം അതിനെതിരെ ശബ്ദിക്കുന്നു. ഇന്ത്യയുടെ പുറം ലോകത്ത് അമുസ്ലിം നല്ല മനസ്സുള്ള സഹോദരങ്ങൾ അടക്കം തെരുവിൽ ശബ്ദിക്കുമ്പോൾ ഇവിടെ സുഖിയൻമാർക്ക് അതൊക്കെ തടിക്ക് അലോസരം ഉണ്ടാക്കുന്ന സംഗതിയാണ്. മണ്ടൻമാരായ അണികളുടെ ചെലവിൽ ആർഭാടത്തോടെ സുഖിച്ചു ജീവിക്കണം.
ലീഗ് നോട് പക, മുജാഹിദ്, ജമാഅത്ത് നോട് മിണ്ടാനോ സലാം പറയാനോംപറ്റില്ല. ഇസ്ലാം മതത്തിനെ നായർ നമ്പൂതിരി പോലെ ഒരു ജാതി ആക്കി കീഴിലാക്കി നേതാവ് ആകാനുള്ള ശ്രമം. ഇവന്റെ നാടകം ആണ് മാനവികത പറച്ചിൽ. പക്ഷേ സംഘി യും കമ്യൂണിസ്റ്റും നിരീശ്വരവാദികളും ബ്രാഹ്മണപാതിരി ചൂഷകരും എല്ലാം ഇവർക്ക് കുഴപ്പമില്ല. അവഗണന മാത്രമാണ് ഇവനൊക്കെ മരുന്ന്.
🤍👍
മണിക്കൂറുകൾകുള്ളിൽ ഇത്രയും ലൈക്കും , നല്ല കമൻ്റുകളുo. നിലപാട്❤❤
വിശ്വാസം പിഴച്ചവർ... കഴിഞ്ഞു കഥ
@@ameenihsan5688തീർച്ചയായും നിങൾ കരയണം ... മാറിയിരുന്നു കരയുക തന്നെ വേണം
@@ameenihsan5688നിൻ്റെ പിഴച്ചോ 😮
ഉഫ്....എല്ലാർക്കും കൂലി കിട്ടും ഇതിന്...
ബിൽ ഗേറ്റ്സ് നെ വെല്ലുന്ന കച്ചവടക്കാരൻ'!
മീഡിയക്ക് താൽപ്പര്യമുള്ളത് കിട്ടുന്നില്ല😊
നിലപാടിന്റെ രാജകുമാരനാണ് SYS സംസ്ഥാന ജന: സെക്രട്ടറി ഹകീം ഉസ്താദ്
തേങ്ങ ന്റെ മൂഡ്, വിഡ്ഢി
വിശ്വാസം പിഴച്ചരാജ കുമാരൻ
ഒന്ന് പോട് ചെങ്ങായി
പിഴച്ചത് താങ്കൾ
@@ameenihsan5688
Odra..salafi theevravathi
'ചർച്ച ചെയ്യാനും വേണം വിവരം...' ❤❤❤
Correct point Hakim ashari❤❤❤
Ashari
അളന്നു മുറിച്ച വാക്കുകൾ എല്ലാം വെക്തം .....അസ്ഹരി ഉസ്താദ് 👌👍🌹
ഈ മാനിൽ പിഴച്ചു
@@ameenihsan5688എന്താ ഉദ്ദേശിച്ചേ?!?!
@@ilyasmadanipallangod551 മരിച്ചവ രോടും തേടാം... ഇത് അള്ളാഹു പഠിപ്പിച്ചത് അല്ല...
ഫലസ്തീനിനു വേണ്ടി ഒരു പ്രതിക്ഷേധ സമ്മേളനം വെച്ചോ..? ഇല്ല.
മുസ്ലിം സമുദായം സ്വന്തം തലയിൽ ആണ് എന്ന മട്ടിൽ നടക്കുന്ന ഉത്തരം താങ്ങി പല്ലി.
കസ്തൂരി മാനിലോ...?😢@@ameenihsan5688
എത്ര മനോഹരമായ മറുപടി ❤
ജമാഅത്തെ ഇസ്ലാമി യുടെ നിലപാട് കൾ 1ഇസ്ലാമികമാണ്,അതുകൊണ്ട് രാഷ്ട്രീയ മെന്നും മതപരമെന്നും ഇസ്ലാമിനെ വിഭജിക്കാൻ അവർക്ക് അധികാരമില്ല ജനങ്ങളെ ,ആരാധനയും അതിനപ്പുറമുള്ള എല്ലാം ജീവിതവും മരണവുമടക്കം സൃഷ്ടാവിനാണെന്ന പ്രതിജ്ഞ ലംഘിക്കാൻ ഇസ്ലാം വർഗ്ഗ വർണ്ണ ദേശ ഭാഷാ വിഭജനത്തിന് എതിരായ കാരണം ആവിഭജനവും ജമാഅത്തെ ഇസ്ലാമിക്ക് അംഗീകരിക്കാൻ നിർവാഹമില്ല
നിലനിൽപ് രാഷ്ട്രീയത്തിനായി മൗദൂദിയെ തന്നെ തള്ളിപ്പറഞ്ഞ ജമാഅത്തിന് ആവശ്യം വരുമ്പോൾ ഒരു പോളിസി രൂപീകരണം അത്ര വലിയ പ്രശ്നമൊന്നുമല്ല.
Jamathe islami theevra vadi sangadana aanu orikkalum islamumayi yathoru bandhavum illa
@muhammedaliali8290 ഓഹൊ
ഇവിടെ പൊതു മുസ്ലിം എന്നൊരു സമൂഹം ഉണ്ട്. അവർ ജമാഅത്തും മുജാഹിദും സമസ്തയും അല്ല. എല്ലാത്തിലും ഉള്ള ബോധമുള്ള മനുഷ്യർ. അവരാണ് സമുദായത്തിന്റെ നിലപാട് രൂപീകരിക്കുന്നത്. അള്ളാഹു വിനെയും റസൂലിനെയും മാത്രം കണ്ട് ദീനിൽ നിൽക്കുന്നവർ ആണ് ഈ കേരളത്തിൽ പോലും ഭൂരിപക്ഷം. ഒരു സംഘടനയുടെയും കയ്യിൽ അല്ല പടച്ചവന്റെ മതം. അതാണ് യഥാർത്ഥ സത്യം.
@@At_tutor4you ഇസ്ലാക സമൂഹത്തിൽ സംഘടിതജീവിതത്തിന് നല്ല പ്രാധാന്യം ഉണ്ട്, ഏത് വിശുദ്ധ ഖുർആനിന്റെയും പ്രവാചകചര്യുയുടെയും വഴിയിലൂടെ മാത്രമേ ആകാവൂ, വ്യത്യസ്ത മേഖലകളിൽ അവനവന് സൗകര്യപ്പെടുന്ന സമീപനം ഇസ്ലാം നിർദ്ദേശിച്ചതായി കണ്ടിട്ടില്ല . ഒരൊറ്റ കേന്ദ്രത്തെ മാത്രം ആശ്രയിക്കുക,
അല്ലാഹുവേ കാന്തപുരം ഉസ്താദിനും ഈ മകനുംനീ ഹിദായത്ത് വർദിപ്പിക്കണേ നാഥാ ദീന്നു വേണ്ടിപ്രവർത്തിക്കാൻ ആയിസും ആരോഗ്യവും ബുദ്ദിയും കൊട്ക്കണം യാ അല്ലാ....
ഇപ്പോൾ ഹിദായത്തും ബുദ്ധിയും ഇല്ലേ ഇനിയും കൂട്ടിയാൽ പീ സായി പോവും😂
കൃത്യമായ മറുപടി👍
പക്വമായ അവതരണം ❤
പേര് പോലെ ഹിക്മത്തുള്ളയാൾ 🌹👌
ഹിക്ക്മത്തു കൂടിയപ്പോൾ ഈ മാനിൽ പിഴച്ചു
എന്ന് ഒരു വഹാബി
@@ameenihsan5688 ദേ അളിയൻ പിന്നേം....
😂
Veere paniyonnulle thanik 😂@@ameenihsan5688
@@ameenihsan5688enn EMAN
മാനവ ഐക്യത്തോടൊപ്പം, സാമുദായിക ഐക്യത്തിനുമാവട്ടെ താങ്കളുടെ ശ്രമം...
ദീർഘമായ ചോദ്യത്തിന് ലളിതമായ മറുപടി❤
Azhari is correct
കൃത്യം വ്യക്തമായി നിലപാട് ❤
ഇൻ്റർവ്യൂ എന്ന് പറഞ്ഞാൽ ഇതാണ് - സുഖം സുഖകരം👍👍👍
Knowledge is very important, Masha Allah ❤
വ്യക്തമായ നിലപാട് 👍👍
Crystal Clear and crucial words
സപ്പോർട്ട്
നല്ല അവതരണം.. കൃത്യമായ മറുപടി
കൃത്യം, വ്യക്തം, ശാന്തം
Clear ❤
Crystal Clear🎉
❤❤❤ Azhari.. 👌
അളന്നു മുറിച്ച വാക്കുകൾ ❤❤
Good interview
He talking very nicely❤️❤️
ഉപ്പാക്ക് അഭിമാനിക്കാം നല്ലൊരു മകനെ കിട്ടിയതിൽ.
സമുതായത്തിന് അഭിമാനിക്കാം നല്ലൊരു പണ്ഡിതനെ കിട്ടിയതിൽ. സമൂഹത്തിന് അഭിമാനിക്കാം മാനവികതക്ക് വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വിചക്ഷണനെ കിട്ടിയതിൽ.
അഭിനന്ദനങ്ങൾ❤
ഏത് സമുദായത്തിന്?? മുസ്ലിം സമുദായത്തിലെ ജമാതെ ഇസ്ലാമി യെ ആക്ഷേപിച്ചു സമുദായത്തെ മുറിക്കുന്നതോ അഭിമാനം???
മൂരിയല്ല അതാണ് ഗുണം
ജമാഅത്തെ ഇസ്ലാമി കേരളത്തിലെ രാഷ്ട്രിയ സാമൂഹി രംഗങ്ങളിൽ ക്രിയാത്മകമായ സ്വാധീനംചെലുത്തുന്നുണ്ട്.
മുസ്ലിം സമൂദായ സംഘടനക്ക് പല വിഷയങ്ങളിലും മാതൃകയും ജമാഅത്ത് ആണ്.
വ്യക്തമായ നിലപാട്
എന്റെ അഭിപ്രായത്തിൽ മുസ്ലീം സംഘടനങ്ങൾ എല്ലാം ഐക്യത്തിൽ ഒരുമിച്ച് നിൽ കേണ്ട സമയം മാണനാണ്
വൃത്തിയുള്ള വാക്കുകൾ... ഭംഗിയുള്ള മറുപടികൾ...
❤❤ഉസ്താദ്
കൃത്യം വ്യക്തo ❤❤❤❤
🌹🌹🌹അഭിമാനം എന്റെ നേതൃത്വം 👍👍
❤❤❤❤❤❤❤ നിലപാട് ❤❤❤❤
ഡോക്ടർ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി❤
നിലപാടുകളുടെ രാജകുമാരൻ❤
രാജ കുമാരന് ഈ മാനിൽ പിഴച്ചു
@@ameenihsan5688വഹാബിക്കെന്തിവിടെ
നിനക്ക് ഇതിന് എങ്ങനെയാണ് കൂലി? ഓരോ കമന്റ്റിനും ആണോ??@@ameenihsan5688
❤❤❤
Super
നിലപാട്💪💪💪
എന്ത് നിലപാട് 😂😂
എത്ര ക്യത്യം, വ്യക്തം, ശാന്തം...
അളന്ന് മുറിച്ച വാക്കുകൾ അഭിനന്ദനങ്ങൾ ❤❤❤
Correct 💯👍
👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹
ഒരിക്കലും രാഷ്ട്രീയം മതവുമായി കൂട്ടി കുഴക്കരുത് കാരണം അത് പിന്നെ തീവ്രവാദത്തിലേക്കും സങ്കിസത്തിലേക്കും നയിക്കും ഇനി ഞാൻ ഒരു കമ്മി അല്ല ഇപ്പൊ തന്നെ പറയാം കാരണം ഞാൻ ഒരു രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ല ഞാൻ എന്റെ അഭിപ്രായം ഇവിടെ പറഞ്ഞു എന്നുള്ളു ഈ ഉസ്താദിന്റെ മാനവ സഞ്ചാരം അതാണ് വ്യക്തമാക്കുന്നത്
നീ ഉറുമ്പിനെ കൊന്നാൽ മതി ഈ വിഷയത്തിൽ ഇടപെടേണ്ട ത*****
👍
❤️❤️❤️❤️❤️❤️corect
... Truth way ♥️♥️♥️👍👍👍👍
Perfect👍 I wish if this is how all leaders interact with medias, then there will be no conflicts or misunderstanding within the entire society.
ഉസ്താദ്❤
അഭിമാനം ഈ നേതൃത്വം ❤❤❤
❤usthad❤🤲🤲🤲
അസ്ഹരി മുസ്‌ലിയാർക്ക് ബഹുമാനപുരസ്സരം
മുസ്‌ലിം ലീഗിന് അങ്ങയെക്കാളും പ്രായമുണ്ട്.
ദീർഘദർശികളായ നിരവധി നേതാക്കൾ കാലാകാലങ്ങളിലായി അതിന് നേതൃത്വം നൽകി വരുന്നു.
താങ്കളുടെ സംഘടനയടക്കം നിരവധി മുസ്ലിം സംഘടനകളുമായി അത് ആശയവിനിമയം നടത്തുന്നുണ്ട്.
ആരോടും അയിത്തം കാണിക്കാറില്ല.
അത് കൊണ്ട് ദയവായി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കണ്ട.
PR വർക്കിലൂടെയല്ല മുസ്‌ലിം ലീഗ് വളർന്നത്.
ജമാഅത്തിനും മുജാഹിദുകൾക്കും ലീഗ് കീഴ്പെട്ടു എന്ന് വരുത്തിത്തീർക്കാൻ താങ്കൾ സൃഷ്ടിക്കുന്ന പുതിയ നരേറ്റീവ് കേരളത്തിൽ ചിലവാകില്ല.
സമൂഹത്തെ അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിക്കാനാണ് അങ്ങയെപ്പോലുള്ളവർ ശ്രമിക്കേണ്ടത്. പക്ഷെ ജനങ്ങളെ അത്തരം അന്ധവിശ്വാസങ്ങളിൽ തന്നെ ഉറപ്പിച്ച് നിർത്താനാണ് അങ്ങയെപ്പോലുള്ളവർ ശ്രമിക്കുന്നത്.
അല്ലാഹുവിനെ ഭയപ്പെടുക.
കേരളത്തിൽ വഹ്ഹാബിസം വളർത്താൻ മുസ്ലിം ലീഗ് ശ്രമിക്കുന്നുണ്ട് പക്ഷെ വേണ്ടത് പോലെ നടക്കുന്നില്ല എന്നത് സത്യമാണ്
എന്തൊരു അർത്ഥമുള്ള സംസാരം എന്തൊരു പുടവയുള്ള സംസാരം അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല
1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ
അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു.
അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു,
അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം
മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു ....
ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു .....
ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും
സമദ് നിലപ്പുർ
Gochu gallan kandupichu kalanju
Sir
ജമാഅത്തിന് എന്തു ബന്ധം ആണ് അതിൽ. വെറുതെ എന്തെങ്കിലും പറയരുത്. പിണറായിക്ക്, bjp ക്കും വളം ചേർക്കരുത്. ജമ്മത്തിന്റെ ബന്ധം തെളിയിക്കൂ sir
Sathyam onnumillathakupol jamahthine pazhijarunnu
ജമാഅത്തിന്റെ പ്രഖ്യാപിത നയം മതരാഷ്ട്രം തന്നെ ആണ് . വെളുപ്പിക്കേണ്ട ആവശ്യം ഇല്ല
Pollenda suhruthay.
എന്തിനും ഏതിനും ഒരു ശത്രു വേണമല്ലോ അവനവൻ ഡീസന്റ് ആണെന്ന് തെളിയിക്കാൻ. അപ്പോൾ ജമാഅത്തിന്റെ മണ്ടക്ക് ഇരിക്കട്ടെന്നേ.
മുനമ്പം വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ പത്രസമ്മേളനം നടത്തി പറഞ്ഞത് ഇത് സമുദായിക പ്രശ്നം അല്ല, സമുദായം ഇതിൽ കക്ഷി അല്ല എന്നതാണ്..
പിന്നെ, ജമാഅത്ത് ബൈത്തുൽ മാൽ എന്ന പേരിൽ സമാന്തര സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കുന്നു പോലും 😂😂
ബൈത്തു സകാത്ത് എന്ന പേരിൽ സക്കാത്ത് ശേഖരിച്ചു സാധുക്കൾക്ക് ചികിത്സക്കും,വീട് വെച്ചു കൊടുക്കാനും ശ്രമിക്കുന്നതാണ് ഇദ്ദേഹത്തിന്റെ കണ്ണിലെ സാമാന്തര സാമ്പത്തിക വ്യവസ്ഥ😆😆😆
@@salupkd4450എന്ന് നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം ആയില്ലല്ലോ
Usthadh Ashari❤
ഹകീം... പക്വം...പാകം.. വ്യക്തം...കൃത്യം...മിതം....
മാനവികത മുസ്ലിങ്ങളിലെ ഇതരെ വിഭാഗങ്ങളെ ഉൾകൊള്ളുമോ 😢😢😢😢
കൃത്യമായ വെക്തമായ യുക്തമായ മറുപറി പറയാൻ കഴിയുന്ന നേതാവ്
ദീർഘായുസ്സ് കൊടുക്കടെ '
'ചർച്ച ചെയ്യാനും വേണം വിവരം...'
പ്രിയ ഉസ്താദേ, മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കാൻ ഇറങ്ങിയ താങ്കൾ തന്നെ സമുദായത്തിനകത്തുള്ളവരെ തന്നെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു. പിന്നെ സമൂഹത്തിൽ മുസ്ലികൾ അനുഭവച്ചി കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം നിങ്ങളെ പോലുള്ള പണ്ഡിതന്മാരുടെ മൗനം ആണ്. മുസ്‌ലിം സമൂഹം ഒരു പാട് പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും ഇതൊന്നും നമ്മുടെ ഉത്തരവാദിത്വമല്ല എന്ന മട്ടിൽ ഇരിക്കുന്നതല്ലേ നിങ്ങൾ ആ സമൂഹത്തിനോട് ചെയ്യുന്ന ക്രൂരത. എന്നിട്ട് അതിനു വേണ്ടി പ്രയത്നിക്കുന്നവർക്ക് കുറ്റവും
എത്ര കൃത്യമയാണ് ഓരോ മറുപടിയും 😍masha allah❤️
ഉസ്താദ് പറഞ്ഞ ഡയലോഗ് സെൻറർ അറിഞ്ഞേടുത്തോളും കാലങ്ങളായി നിലനിൽക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ സംവിധാനമാണ്
ഇങ്ങനെ വേണം മാധ്യമങ്ങളെ കാണാൻ
ഉസ്താദ് പറഞ്ഞത് സത്യം 👍
നിലവാട്.
രണ്ടിലും കാലിട്ട് തുയാൻ പാടില്ല
ഒന്നുഗിൽ ലീഗ്,ഇല്ലങ്കിൽ സമസ്ത
ഉസ്താത് വളർത്തിയ മക്കൾ ഈൗ കാല കേട്ടതിന്റെ ആവിശ്യം ❤️
ഉസ്താദ് വളർത്തിയ മക്കൾ കുറേ മാർക്സിസം തലയിൽ കയറി ദിക്റും സ്വലാത്തും ഉപേക്ഷിച്ചവർ ഉണ്ട് ഉസ്താദിൻറെ അനുയായികളും രാഷ്ട്രീയത്തിൽ കളിക്കുന്നവർ തന്നെയാണ് സമസ്തയും ലീഗിലും ഒരുമിച്ച് പ്രവർത്തിച്ച ഒരാളും ഇന്നേവരെ മതം ഉപേക്ഷിച്ചതായി അറിയില്ല കോൺഗ്രസിന് സ്വാധീനമുള്ള എപി വിഭാഗം മേഖലകളിൽ എപി വിഭാഗത്തിൻറെ പ്രഭാഷണങ്ങൾ സ്വലാത്തുകൾ ഇത് എപ്പോൾ എങ്ങനെ എത്ര സമയം എന്ന് നോക്കിയാണ് കോൺഗ്രസ് പരിപാടി ഉദാഹരണം മലപ്പുറം ജില്ലയിലെ എആർ നഗർ പഞ്ചായത്തിലെ ചില ഭാഗങ്ങൾ എന്നാൽ മാർക്സിസ്റ്റ് പാർട്ടിയിൽ സ്വാധീനമുള്ള എപി വിഭാഗം സ്ഥലങ്ങൾ അങ്ങനെയല്ല ഈയടുത്തകാലത്തായി പല എപി വിഭാഗം ആളുകൾക്കും അത് തിരിച്ചറിഞ്ഞിട്ടുണ്ട്
ഉസ്താദിന്റെ ഒരു പ്രസംഗം ഞാൻ നേരിട്ട് കേട്ടിരുന്നു. എനിക്ക് തോന്നിയത് ഇതു ഇംഗ്ലീഷ്, urdu, arabi എന്നീ ഭാഷകളിൽ translation ഉണ്ടായിരുന്നുവെങ്കിൽ നന്നാകുമായിരുന്നു എന്ന് ചിന്തിച്ചു. ഈ interview very interesting. The unity should be initiated by both സമസ്റ്റാസ്. No need of external agencies. It's the need of hour.
❤❤❤
Very open
നിങ്ങൾക്ക് എപ്പോഴും ജമാഅത്ത് ഇസ്‌ലാമിയെ വിമർശിക്കാം . ഇല്ലാത്തത്തത് പറഞ്ഞ് ഉണ്ടാക്കരുത് ഈ കോലത്തിന് യോചിക്കില്ല
ജമാഅത്തെ ഇസ്ലാമി ഇസ്ലാമി നെ പ്ര ബോധനം ചെയ്യുന്നത് നിർത്തുന്നത് വരെ ഞങ്ങൾ അവരെ എതിർത്തു കൊണ്ടേ ഇ രി ക്കും
ജമാഅത്തെ ഇസ്ലാമി ദീനിനെ സമ്പൂർണ മായി നടപ്പിലാക്കാൻ ശ്രമിക്കുന്ന വരാണ്. അത് ഉടനെ നിർത്തണം ഇങ്ങിനെ ഒരഭിപ്രായം നിങ്ങൾക്കുണ്ടോ
Ullath thannay ishttam polay.
മാതൃഭൂമി റിപ്പോർട്ടറെ അയച്ചത് കുറുക്കൻ കൗശലത്തിലാണ്. മുസ്‌ലിം സമുദായത്തിനെ സാദ്ധ്യമാകുന്ന സമയങ്ങളില്ലെല്ലാം വർഗ്ഗീയവത്ക്കരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കാനും ശ്രമിക്കുന്ന മാതൃഭൂമി അസ്ഹരിയെ ഇൻ്റർവ്യൂ ചെയ്യുന്നതും ഈ ഉദ്ദേശത്തോട് തന്നെയാണ്
Dr. ഹകീം അസ് ഹരി.. ഭാവിയിൽ മുസ്ലിം സമുദായതിന്ന് അഭിമാന നേതൃത്വം
Inshaallah
എന്നാ പിന്നെ ലീഗിന്നെ അങ്ങ് പിരിച്ചു വിടാം 😂😂
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകട്ടെ ആമീൻ നമ്മൾക്ക് അഭിമാനം
കൃത്യതയുള്ള മറുപടി
ജമാഅത്ത്കാരുമായി കൂട്ട് കച്ചവടമാകാമോ? അവരിൽ നിന്ന് പിരിവ് വാങ്ങാമോ? സകാത്ത് വാങ്ങാമോ? ഇതൊക്കെ നമ്മുടെ കണ്ണ് മുന്നിൽ നടക്കുന്നതാ
കാശാണെങ്കിൽ ആരോടും വാങ്ങാം. അതിന് ജമ മുജ ഭേദമില്ല
രാഷ്ട്രിയം അവിടെ നിക്കട്ടെ
സ്വന്തം മതത്തിലെ
ചെറിയ അഭിപ്രായ വിത്യസത്തിലുള്ള വിവിധമറ്റു വിഭാഗങ്ങളെ താങ്കളു കാണുന്ന രീതി മാനവികമല്ല ?
മത രാഷ്ട്ര വാദമുള്ള ജമാഅത്തെ ഇസ്ലാമി , BJP പോലുള്ളവരെ പിന്നെ എങ്ങനെ കാണണം 😢
എത്ര പക്വത ഉള്ള സംസാരം. സമസ്ത നേതാക്കൾ ഇതു പോലെ ആകണം
വല്യ ളെളാന്നു വേണ്ട മണ്ണാരകൊടും ഉസൈൻ രണ്ടത്താണിയും അവിടെത്തെ നിലപാടും മറന്നിട്ടില്ല ഒരു കുരിവട്ടീരി കളോടു പോലും കങ്ങളെ സംസാരിക്കുന്നു എന്ന് ഒന്ന് കേൾക്ക് സ്വന്തം കാര്യം നോക്കിയാൽ പോരെ
യഥാർത്ഥത്തിൽ ഇതുവരെ ഇവരെപോലെതന്നെ ഇടതുപക്ഷത്തിന് വോട്ടുചൈയ്തിരുന്ന ജമാഅത്ത് ലീഗിനനുകൂലമാവുകയാണ് ചൈയ്തത് പൊതുനന്മ ഉദ്ദ്യേശിച്ച് ഇതിന് എതിർ നിൽക്കുന്നത് സാമൂഹ്യ ദ്രോഹവും സമുദായത്തെ അപകടപ്പെടുത്തി സ്വന്തം സാമ്പാദ്യം വർദ്ധിപ്പിക്കുകയുമല്ലെ അതിന് സ്വാധീനമായി അധികാരികളെ പ്രീണിപ്പിക്കുകയുമല്ലെ...മുസ്ലിം സമുദായത്തെ ശത്രുക്കൾ വേട്ടയാടുന്ന അവസരത്തിൽ ഐക്യത്തിനുപകരം ഭിന്നിപ്പുണ്ടാക്കി ഗ്രൂപ്പിസം പറഞ്ഞ് ഭിന്നിപ്പിക്കുന്നത് ഗുണകരമാവുമൊ?
Crct
വ്യക്തമായ മറുപടി 🌷അഭിനന്ദനങ്ങൾ ❤
The leader 🔥
Sys general secretary Dr.abdul hakeem azhari
ബാലവീരതയുടെ സന്ദേശം പ്രചരിപ്പിക്കാൻ യാത്ര നടത്തിയ മഹാൻ ഇയാൾ പുതിയ ഔലിയാക്കളെ തിരക്കി യൂറോപ്പിൽ പോകാനിരിക്കുകയാണ്. കേരളത്തിൽ കെട്ടിനിറച്ചു വച്ചിരിക്കുന്ന മഖ്ബറകൾ ഒന്നും പോര ഒറിജിനൽ ഔലിയാക്കൾ ഇപ്പോൾ കേരളത്തിൽ ഇല്ല യൂറോപ്പിൽ ആണെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഈ മഹാനാണ് മാനവികതയുടെ സന്ദേശം കേരളത്തിൽ പ്രചരിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്.
What a reply, hat's off
നിലപാട് ❤
ആവേശത്തിരയിളക്കി മാനവിക സഞ്ചാരം ❤❤❤ Dr Azhari ❤❤❤
അഭിമാനമാണ് ആസ്ഹരി ഉസ്താദ്..
സമുദായത്തോട് ഭയങ്കര കൂറുള്ള ഒരു ഉസ്താദ് സ്വന്തം സമുദായത്തിന് ഭിന്നിപ്പ് ഉണ്ടാക്കുന്ന ഉസ്താദ്
Bhinnippu agrahikkatha oru mahante comment
വളരെ കൃത്യമായ മറുപടി ❤
❤
👍❤️
കൃത്യമായ വാക്കുകൾ
❤Masha Allah great interview ❤
മുസ്ലിം സമുദായം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ കൃത്യമായി കൃത്യമായ സമയത്തു അഭിപ്രായം പറയുന്നത് ജമാഅത്തെ ഇസ്ലാമി മാത്രമാണ്. അതുകൊണ്ട് അവരുടെ അഭിപ്രായങ്ങൾ മുസ്ലിം സമുദായത്തിൽ കൂടുതൽ ശ്രദ്ധ കിട്ടുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. ഇരു വിഭാഗം സമസ്തകളും മുജാഹിദ്കളും ഇഹലോകത്തെ കാര്യങ്ങളെ കാര്യമായി ഒന്നും പറയാറില്ല.
തമാശ പറയല്ലെ😁
വോട്ട് ചെയ്യാൻ പാടുണ്ടോ?
ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും,
Anti national organization
@@nisam1637 ഇസ്ലാം വിശ്വാസികളെ ഉപദ്രവിക്കുന്ന സംഘി നേതാക്കൾ നോളേജ്സിറ്റിയെ സഹായിച്ചാൽ അവരെയും ഇലക്ഷനിൽ ജയിക്കാൻ സഹായിക്കും എന്ന്? അതിനും മസാലക്കൂട്ട് ന്യായങ്ങൾ പടച്ചുണ്ടാക്കും. ഇസ്ലാം ദീൻ അല്ല. സ്വന്തം സുഖം ആണ് മുഖ്യം എങ്കിൽ അത് തുറന്നു പറയൂ. വളച്ചൊടിച്ച് ദീനി സ്നേഹികളെ എന്തിന് പറ്റിക്കുന്നു?
🥰✨
എവിടെയാണ് ആരാണ് സമസ്ത മുസ്ലിംലീഗിന് വിധേയമായി നിൽക്കണമെന്ന് പറഞ്ഞത് എന്താണ് എവിടെയാണ് ജമാഅത്തെ ഇസ്‌ലാമിക്ക് മുസ്ലിം ലീഗ് വഴങ്ങിയത്.
അത് കൂടി ഒന്നു പറയാമോ
സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിൽ ജമാ അത്ത് , മുജാഹിദ് പോലുളള വിഭാഗങ്ങൾ ഉൾപെടില്ലേ. ഒന്ന് വിശദീകരിക്കുമോ !.പിന്നീട് എപ്പോഴെങ്കിലും
ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് വിഭാഗവും മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ബഹുസ്വര സമൂഹത്തിൽ സമാധാന ജീവിതം ദുഷ്കരമാക്കുന്നതാണ്.
സുന്നി ആശയം ഉൾക്കൊണ്ട് ജീവിക്കുന്ന സമൂഹം ആയിരക്കണക്കിന് കൊല്ലങ്ങളായി ഇവിടെ സമാധാനത്തോടെ കഴിയുന്നവരുമാണ്.
കാൻസർ കാ രണം ഡോക്റ്റർ മാർക്ക് ജോലി ഉണ്ട്...അതു കൊണ്ട് കാൻസർ വർധിക്കാട്ടെ എന്ന് പറയാമോ
അള്ളാഹു വിനോടും തേടാം മരിച്ചോരോടും തേടാം എന്ന ക്യാൻ സ റിനെ സൂക്ഷിച്ചോ.. ഇല്ലെങ്കിൽ കാര്യം അപകടം
❤❤ Masha Allah ❤❤😊
Ashari ഉസ്താദേ അല്ലാഹുവിനെ ഭയപ്പെടുക. മറ്റുള്ള വരെ കുറിച്ച് ഊഹിച്ചു പറ യാതിരിക്കുക. അതു തെറ്റാണ്
മത രാഷ്ട്ര വാദം ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളുടെ ബുസ്തകതിൽ വായിക്കാൻ സാധിക്കുമെല്ലോ
Crystal clear answer's ❤❤❤
ചെലവഴിച്ച സമയം വെറുതെയാകില്ല. കേൾക്കേണ്ട അഭിമുഖം. പഠിക്കാനുണ്ട്