Guru Malayalam Movie Explanation & Rewatch Opinion | Unni Vlogs Cinephile

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @Manjesh_Alex_Vaidyan
    @Manjesh_Alex_Vaidyan 4 หลายเดือนก่อน +20

    Nostradamus didn't predicted anything about india ..
    പണ്ട് ഒരു സുഹൃത്ത് നിർബ്ബന്ധിച്ചു അവിടെ കൊണ്ട് പോയിരുന്നു ..
    യേശുവിനു 12 ശിഷ്യന്മാർ എനിക്കു അതിനേക്കാൾ കൂടുതൽ അപ്പോൾ ആരാണ് വലിയവൻ എന്നൊക്കെ ചോദിക്കുന്നത് കേട്ടതോടെ ഓടി ..
    വേറെ ഒരാളോട് തിരക്കിയപ്പോൾ ശിവഗിരി മഠത്തിൽ നിന്നും പുള്ളിയെ പുറത്താക്കിയ കാരണവും കേട്ട്😂 😂😂

    • @sachuspillai1193
      @sachuspillai1193 4 หลายเดือนก่อน +2

      എന്താണാവോ ആ കാരണം, കേക്കട്ടെ

    • @amalmohanans3292
      @amalmohanans3292 4 หลายเดือนก่อน +1

      അറ്റവും മുറിയും കേട്ടിട്ടു ആണോ ഒന്നിനെ വിലയിരുത്തുന്നത്

    • @ട്രാൻസ്
      @ട്രാൻസ് 4 หลายเดือนก่อน +2

    • @GGC.p
      @GGC.p 4 หลายเดือนก่อน

      ?

  • @firozazeez2338
    @firozazeez2338 4 หลายเดือนก่อน +16

    ഞാൻ മനസ്സിലാക്കിയത് : ആ നാട്ടിൽ ഒരു കുട്ടി ജനിച്ചാൽ ആദ്യം തന്നെ ചെയ്യുന്നത് ആ കുട്ടിയുടെ വായിലേക്ക് ഇലാമാ പഴത്തിന്റെ ചാറ് ആണ് ഇറ്റിച്ചു കൊടുക്കുന്നത്. ഇലാമാ പഴത്തിന്റെ ചാറ് എന്നത് മതം ആണ്. അത് തമുറകളായി പിന്തുടർന്ന് പോരുന്നതാണ്. ഇതുപോലെയാണ് നമ്മൾ ഓരോരുത്തരും ഓരോ മതത്തിൽ ജനിച്ചു വീഴുന്നത്. മതം എന്നത് അന്ധതയാണ് എന്നാണ് ഈ ചിത്രം പറഞ്ഞു വെക്കുന്നത്.

    • @VINSPPKL
      @VINSPPKL 4 หลายเดือนก่อน +3

      Yes..അത്തരം ഒരു ദേശത്ത് എത്തപ്പെട്ടാൽ കാഴ്ചയുള്ളവർക്ക് അത് convvince ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് നന്നായി പടത്തിൽ ഫീൽ ചെയ്യുന്നു..കാഴ്ച എന്ന് പറയുന്നത് inner view ആണ്..അറിവ്....
      ( സംഭവം ഇത്രയ്ക് സിംപിൾ ആണെങ്കിലും അക്കാലത്ത് കണ്ട ഒറ്റയെണ്ണതിനും ഇതിൽ രഘുരാമനു കുറച്ചു നിമിഷങ്ങൾ മാത്രം അനുഭവപ്പെടുന്ന ഒരു വിഷൻ അല്ലെങ്കിൽ dream ആണ് ഈ അന്ധതയുടെ താഴ്വര എന്ന് പോലും പടം കണ്ടിട്ട് മനസ്സിലായില്ല

  • @JoshyKavalam
    @JoshyKavalam 4 หลายเดือนก่อน +18

    ഇത് പുതിയ കണ്ടെത്തൽ ആയി പറയുന്നു... ഈ സിനിമ കണ്ട 90 ശതമാനം പേരും മതമേ വേണ്ട എന്ന് തന്നെ ആണ് മനസിലാക്കിയത്.. നിങ്ങൾ മറിച്ചു ധരിച്ചു വച്ചിരുന്നു.. അത്രേ ഉള്ളൂ

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +58

    *mohanlal fans like🔥*

  • @juanjua7
    @juanjua7 4 หลายเดือนก่อน +39

    "നിങ്ങളും ഞാനും ഈ രാജാവും യുഗാന്തരങ്ങളായി ഉൽക്കാഴ്ച്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങളാണ് " എന്ന ഒരൊറ്റ dialoge തന്നെ ആണ് പടത്തിന്റെ സാരാശം, മത വിശ്വാസി ആയിരുന്ന എന്നെ കണ്ണു തുറപ്പിച്ച ഏറെ ചിന്തിപ്പിച്ച ഒരു സിനിമ ആണ് ഗുരു,

  • @somebodyherenow
    @somebodyherenow 4 หลายเดือนก่อน +13

    I guess guru is not a person. The concept of guru is knowledge. The concept of knowledge. Knowledge is God

  • @Mr.Chillguyy
    @Mr.Chillguyy 4 หลายเดือนก่อน +25

    most underrated movie Malayalam ❤️

  • @vidhyarahul
    @vidhyarahul 4 หลายเดือนก่อน +7

    Unni let's interpret it this way.. Let the Indians who once knew the truth of Tatvamasee, spread the message to the whole world.. By Guru, it means "one who spreads knowledge".

  • @shinojvalsan6107
    @shinojvalsan6107 3 หลายเดือนก่อน +2

    Guru inspired from the novel The country of blinds H.G. wells.1904

  • @VishnuPradeepkumar_
    @VishnuPradeepkumar_ 4 หลายเดือนก่อน +5

    I think they refer the word Guru as ' KNOWLEDGE '

  • @jayarajcg2053
    @jayarajcg2053 4 หลายเดือนก่อน +6

    I can't imagine this movie without raja sir. What a magic he has done in the movie

  • @binoyjohn7458
    @binoyjohn7458 4 หลายเดือนก่อน +9

    ഒറ്റവാക്കിൽ പറഞ്ഞാൽ കരുണാകര ഗുരുവിനെ പ്രമോട്ട് ചെയ്യുന്ന ഒരു സിനിമ.അല്ലന്ന് പറയുവാൻ കാരണങ്ങൾ ഒന്നുമില്ല. ആ പക്ഷപാതമില്ലാതെ മതങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നതും, സയൻസിനെ പ്രമോട്ട് ചെയ്യുന്നതുമായിരുന്നെങ്കിൽ നല്ലൊരു ക്ലാസിക് ആകേണ്ട സിനിമ . എന്ത് ചെയ്യാം സംവിധായകനും കഴിച്ചത് ഇലാമപഴം തന്നെയായിപ്പോയി.

  • @harikrishnan2713
    @harikrishnan2713 4 หลายเดือนก่อน +16

    Brilliant analysis!

  • @nimeshkm2724
    @nimeshkm2724 4 หลายเดือนก่อน +3

    ആദ്യമേ പറയട്ടെ,
    ഉണ്ണി ഇത് കാണുവാനും മനസിലാക്കുവാനും ഓരോ സീനും ഡയലോഗും വരെ ഇഴകീറി കണ്ടത് നല്ലത് തന്നെ. സിനിമയുടെ ആശയം കൃത്യമായി മനസിലാക്കി.
    ഓരോ സിനിമയും അത് ഉണ്ടാക്കുന്നവരുടെ സൃഷ്ടിയാണ്. അത് കണ്ടിട്ട് ഈ പറയുന്നത് ഒന്നും ശരിയല്ല എന്ന് പറയുന്നത് ഒരു തർക്കം ആണ്.
    ഈ സിനിമയുടെ സംവിധായകൻ ഒരു കരുണാകര ഗുരു ഭക്തനാണ്. ഇദ്ദേഹത്തിന്റെ പ്രോപഗണ്ട എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഗുരുവിനെ വാഴ്ത്തുക എന്നത് തന്നെയാണ്.
    അതിനു ഉപയോഗിച്ചിരിക്കുന്ന ഉപകരണമാണ് ഈ സിനിമയുടെ വിഷയവും അവതരണവും. ഒരാളുടെ ചിന്തകളെ ഉയർത്തിക്കാട്ടുവാൻ ആണ് അദ്ദേഹത്തിന്റെ കലാസൃഷ്ടി കൊണ്ട് അയാൾ ചെയ്യുന്നത്. അല്ലാത്ത കലാകാരന്മാർ എല്ലാം ചെയ്യുന്നത് വയറ്റിപ്പിഴപ്പിന് വേണ്ടി വേഷം കെട്ടുക എന്നതാണ്.
    രാജീവ് അഞ്ചൽ എന്ന സംവിധായകൻ അദ്ദേഹത്തിന്റെ ആത്മീയമായ ജീവിതത്തിൽ എത്തിനിൽക്കുന്നത് കരുണാകര ഗുരുവിന്റെ ദർശനങ്ങളിൽ ആണ്. അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ സ്വൽപ്പം പോലും വെള്ളം ചേർക്കാതെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നു.
    കമ്മ്യൂണിസം വിഷയമാക്കി ഒരു കമ്മ്യൂണിസ്റ്റ് കാരനായ സംവിധായകൻ ഒരു സിനിമ ചെയ്യുമ്പോൾ ആ സിനിമ നമ്മൾ വായിക്കുന്നത് സിനിമയുടെ മേക്കിങ്ങിൽ ആണ്. അല്ലാതെ കമ്മ്യ്യൂണിസത്തെ പറ്റി ആകില്ല. കാരണം കമ്യൂണിസം ആശയമാക്കി വന്ന സിനിമകൾ ഇവിടെ വിജയിച്ചതും ഒക്കെ വിഷയത്തിന്റെ എക്സിസ്റ്റൻസ് നോക്കിയിട്ടില്ല. ആണെങ്കിൽ കമ്മ്യൂണിസം എന്ന ആശയത്തിന് നിലനിൽപ്പുണ്ടോ എന്നതൊക്കെ ആകും സിനിമ കണ്ട് കഴിയുമ്പോൾ നമ്മൾ തർക്കിക്കുക. സിനിമയുടെ തിരക്കഥ സംവിധാനം അഭിനയം എന്നിവയൊക്കെ പറ്റി അല്ലേ?
    ഉണ്ണി സിനിമയെ പറ്റി പറഞ്ഞിരിക്കുന്നതും വായിച്ചതും എല്ലാം ഏതാണ്ട് ഓകെ ആണ്.
    പക്ഷേ തള്ളി പറയുന്നത് ഈ സിനിമയുടെ ആശയത്തെ ആണ്.
    ഗുരു എന്ന ആശയം ആണ് ഉണ്ണിയുടെ പ്രശ്നം.
    ഇനി ഉണ്ണി സംസാരിക്കേണ്ടത് ഈ സിനിമയുടെ സംവിധായകനോട് ആണ്. സാറിന്റെ സിനിമയും മേക്കിങ്ങും ഒക്കെ ഇഷ്ടമായി പക്ഷേ പറഞ്ഞിരിക്കുന്ന ആശയം എനിക്ക് ഉൾക്കൊള്ളാൻ ആകുന്നില്ല എന്ന തരത്തിൽ.
    അതേ, സംവിധായകന്റെ ആത്മീയത കരുണാകര ഗുരുവിന്റെ സവിധത്തിൽ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ അവസാനിക്കുകയാണ്. 👍
    (ഉണ്ണിയുടെ പ്രശ്നം ഭാരതം എന്ന ഒരു കാഴ്ചപ്പാട് കൂടിയാണ്)

  • @Ammus-e7j
    @Ammus-e7j 4 หลายเดือนก่อน +26

    മറ്റൊരു വീക്ഷണം: മധുരമുള്ള ഇലാമാ പഴം : ഉണ്ണി പറഞ്ഞതുപോലെ പുരാണകഥകളിലെ കഥകൾ മാത്രം
    ഇലാമപ്പഴത്തിനുള്ളിലെ വിത്ത്: ആ കഥകൾക്ക് കഥകളെന്നതിനുമപ്പുറമുള്ള അതിലെ തത്വം.
    കഥകൾ മാത്രം കേട്ട് അതിനെ മാത്രം ഉൾക്കൊണ്ട് അന്ധരാവാം
    എന്നാൽ ആ കഥകൾക്കുള്ളിൽത്തന്നെ അന്ധത മാറ്റാൻ കെല്പുള്ള തത്വങ്ങളെയും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
    വിമർശിക്കാൻ പ്രത്യേകിച്ച് കാരണം വേണ്ടല്ലോ 😅

  • @jineshpattambi
    @jineshpattambi 4 หลายเดือนก่อน +17

    ഗുരു നിർമ്മിച്ചത് ഒരു മഠം ആണ്. ഈ ചിത്രം propaganda ആണോ എന്നറിയില്ല.പക്ഷെ ഒരു promotion ആണെന്ന് ഇന്നല്ല സൂര്യ ടിവിയിൽ ഇടക്കിടക്ക് telecast ചെയ്‌ത സമയം മുതൽ മനസ്സിലാക്കിയതാണ്.ഈ സിനിമയിലെ ഒരു ഹിറ്റ് പാട്ട് കണ്ടാൽ തന്നെ എന്താണ് ഉദ്ദേശിക്കുന്നന്നത് എന്ന് മനസ്സിലാവും. ഒരു സിനിമാപ്രേമി എന്ന നിലയിൽ ഈ പ്രൊമോഷൻ മാറ്റി നിർത്തിയാൽ എന്റെ ഇഷ്ട ചിത്രത്തിൽ ഒന്നാണ് ഗുരു.

    • @akhilkrishna4661
      @akhilkrishna4661 4 หลายเดือนก่อน

      മഠം അല്ല ശാന്തിഗിരി ആശ്രമം ട്രിവാൻഡ്രം പോത്തൻകോട്

  • @MalluVibes__Only
    @MalluVibes__Only 9 วันที่ผ่านมา

    Re-റിലീസിനായി കാത്തിരിക്കുന്ന ചിത്രം 4k യിൽ ഇപ്പോഴത്തെ technology ഉപയോഗിച്ചാൽ 💥💥

  • @SudheeshVs-yy4jl
    @SudheeshVs-yy4jl 4 หลายเดือนก่อน +2

    ശരിക്കും ശാന്തിഗിരി ആശ്രമം, കരുണാകര ഗുരു അതിനെ ഉദ്ദേശിച്ചു മാത്രം ഉള്ള ഒരു സിനിമയായെ എനിക്കും പിന്നീട് അത് തോന്നിയുള്ളൂ

  • @vidyaradhakrishnan4767
    @vidyaradhakrishnan4767 4 หลายเดือนก่อน +20

    May be they would have meant guru as knowledge . According to what i have heard bharat(present india + some other neighbouring countries) was intellectually advanced than the rest of the world centuries back. Just my perspective.

    • @jyothisvv513
      @jyothisvv513 4 หลายเดือนก่อน

      🤣🤣🤣🤣🤣🤣🤣

    • @vandana1986
      @vandana1986 4 หลายเดือนก่อน

      I got same thought! Knowledge n progressiveness anu guru enkilo!

  • @preethuu9625
    @preethuu9625 4 หลายเดือนก่อน +3

    Th e art director of this movie is the sculpture artist behind jadayu park,

  • @jamalkc3817
    @jamalkc3817 4 หลายเดือนก่อน +7

    ഗുരു എന്നാൽ ആത്യന്തികമായി ഉള്ളിലാണ്. അന്ധതയുടെ അടരുകളെ അടർത്തി മാറ്റി ഒടുവിൽ എത്തിച്ചേരുന്ന ഇടമാണ് ഗുരു. അവിടെ ഞാൻ കാണുന്നത് എന്നെ തന്നെയാണ്. നീ നിന്നെ അറിഞ്ഞാൽ നിൻ്റെ രക്ഷിതാവിനെ അറിഞ്ഞു എന്നാണ്.
    ഇലാമ പഴം എന്നത് അറിവുകളാണ്. അറിവുകൾ അന്ധതയുടെ അടരുകളാണ്. ആ അടരുകളെയാണ് നാം അടർത്തി മാറ്റേണ്ടത്. ആ പഴത്തിൻ്റെ ഉള്ളിലാണ് ഗുരു. അതിൻ്റെ കായ.
    ഭാരത സംബന്ധിയായി കരുണാകര ഗുരു പറഞ്ഞു എന്ന് പറയുന്ന കാര്യങ്ങൾ അദ്ദേഹം പറഞ്ഞത് തന്നെയാണോ, അതോ ശിഷ്യന്മാർ അദ്ദേഹത്തിൽ അങ്ങനെ ആരോപിക്കുന്നതാണോ. അന്വേഷിക്കേണ്ടതാണ്.

  • @salim.p7894
    @salim.p7894 4 หลายเดือนก่อน +11

    Malayalam clasic movie ❤❤

  • @deepakgpanicker
    @deepakgpanicker 4 หลายเดือนก่อน +18

    എനിക്ക് താങ്കളുടെ ഗുരുവിനെക്കുറിച്ചുള്ള ഈ റിവ്യൂ കണ്ടപ്പോൾ എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ...മുഴുവനും വായിച്ച് താങ്കളുടെ മതം (അഭിപ്രായം) രേഖപ്പെടുത്തുമെന്ന് കരുതട്ടെ...!!
    1 ഗുരു എന്ന വാക്കിനെ താങ്കൾ വെറുക്കുന്നു..... അല്ലെങ്കിൽ ഗുരു ഒരു ദൈവ തുല്യനാണെന്ന് ഈ സിനിമ പറയാതെ പറയുന്നു എന്നുള്ള കാര്യം താങ്കളെ വല്ലാതെ അലോരസപ്പെടുത്തുന്നു.... നമ്മളെക്കാൾ ഉയർന്ന ഒരാളുണ്ട്(ഗുരു) എന്ന അഭിപ്രായത്തോട് താങ്കൾക്ക് മാനസികമായി എന്തോ അടുപ്പക്കുറവുണ്ട്....
    2 ഭാരതം(ബ്രിട്ടീഷുകാർ കൂട്ടിച്ചേർത്ത ഇന്ത്യയല്ല), ലോകത്തിൻറെ ഗുരുസ്ഥാനത്ത് എത്തുമെന്ന് 'പറയുന്നത്' താങ്കളെ വല്ലാതെ അലോരസപ്പെടുത്തുന്നു....
    3 ലോകത്ത് മതങ്ങളുടെ ആവശ്യമേയില്ല എന്നൊരു ചിന്ത താങ്കൾക്കുണ്ട്..... ഞാൻ അതിനോട് പൂർണ്ണമായും യോജിക്കാൻ കഴിയില്ല ... ലോകത്തിലാർക്കും ഒരു അഭിപ്രായം(മതം) വേണ്ടെന്നാണല്ലോ താങ്കൾ പറയാതെ പറയുന്നത്... അപ്പൊ ഈ സ്വതന്ത്ര ചിന്തകന്മാർ എന്തുചെയ്യും...??
    4 ഞാൻ ഒരു സങ്കിയല്ല കേട്ടോ.... എന്ന് ഉറക്കെ പറയാൻ ശ്രമിക്കുന്ന പോലെ തോന്നി....!!!
    ഈ മേൽപ്പറഞ്ഞ പോയന്റുകളെക്കുറിച്ചുള്ള എൻറെ മതം(അഭിപ്രായം) ഞാൻ രേഖപ്പെടുത്തട്ടെ.......
    1. സംസ്കൃതത്തിൽ ഗുരു എന്നാൽ ഇരുട്ടിനെയകറ്റുന്നവൻ എന്നാണർത്ഥം... ജ്ഞാനമെന്ന വെളിച്ചം(കാഴ്ച) നൽകി നമ്മുടെയുള്ളിലെ അജ്ഞതയെന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്ന് സാമാന്യമായി പറയാം.... ചുരുക്കത്തിൽ നമ്മുടെ അജ്ഞാനം(ഇരുട്ട്) അകറ്റാൻ കഴിവുള്ള ആരും നമുക്ക് ഗുരുവാണ്.... അത് ഗുരുവിൻറെ കഴിവല്ല, ജ്ഞാനം നേടാനുള്ള നമ്മുടെ കഴിവുതന്നെയാണ്... ഈ ജ്ഞാനം (അറിവല്ല(knowledge) ജ്ഞാനം(wisdom) ), മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ നാം കഴിവുനേടുമ്പോൾ (അതെല്ലാവർക്കും കഴിയണമെന്നില്ല എല്ലാ ടീച്ചർമാരും ഗുരുവാണെന്ന് പറയാൻ കഴിയില്ല) നമ്മളും ഗുരുവായി മാറുന്നു...
    (wisdom = the ability to use your knowledge and experience to make good decisions and judgments)
    ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം... നമ്മളാണ് ഗുരുവിനെ സൃഷ്‌ടിക്കുന്നത്‌ എന്നുള്ളതാണ്.... എല്ലാവർക്കും ജ്ഞാനം ഉണ്ടെങ്കിൽപ്പിന്നെ ഗുരുവിനെന്തു പ്രസക്തി??? അപ്പോൾ നമ്മുടെ അജ്ഞാനത്തെ അകറ്റണമെന്നുള്ള നമ്മുടെ ആഗ്രഹമാണ് ഗുരുവിനെ സൃഷ്ടിക്കുന്നത്..... എല്ലാമറിയുന്നവർക്ക് ഗുരുവിൻറെ ആവശ്യം ഇല്ലല്ലോ...!!!
    സിനിമയിൽ പറയുന്നതുപോലെ... വാക്കാണ് സത്യം, സത്യമാണ് ഗുരു, ഗുരുവാണ് ദൈവം എന്ന് പറയുമ്പോൾ....... വാക്കാണ്(ജ്ഞാനം) സത്യം, സത്യമാണ് ദൈവം, അതുകൊണ്ട് ആ സത്യത്തെ നമുക്ക് പകർന്നു തരുന്നവൻ (ഗുരു) ദൈവം തന്നെയാണ് എന്നാണ് ഈ സിനിമ പറയാൻ ഉദ്ദേശിച്ചിട്ടുള്ളത് എന്നതാണ് എൻറെ മതം....അത് ആര് തന്നെയായാലും....!!
    2. യഥാർത്ഥ അറിവുനേടുന്നവൻ (സത്യത്തെ അറിയുന്നവൻ)..... ഈശ്വരൻ (ദൈവം) തന്നെയാണ്... എന്നാണ് ഭാരതത്തിൻറെ കാഴ്ചപ്പാട്.... അത് ലോകത്ത് വേറെ ഒരു പ്രദേശത്തും കാണാൻ കഴിയുന്ന ഒരു കാര്യമല്ല... അതാണ് സത്യമെന്ന് ലോകത്തെ മറ്റുള്ളവരെ അറിയിക്കാൻ ഭാരതത്തിൽ നിന്നാണ് ഗുരുക്കന്മാർ ഉണ്ടായിട്ടുള്ളത്(ഉണ്ടായിക്കൊണ്ടിരിക്കുന്നത്).... അതുകൊണ്ട് ജ്ഞാന(Wisdom)മില്ലാത്തവർക്ക് അത് പകർന്നു കൊടുക്കാനായി ഒരു ഗുരു ഉണ്ടാകുന്നതിൽ താങ്കൾക്ക് ഇപ്പോൾ എതിരഭിപ്രായം ഉണ്ടാകുമെന്നെനിക്ക് തോന്നുന്നില്ല.......
    ഇനി യഥാർത്ഥ അറിവുനേടുന്നവൻ ഈശ്വരൻ തന്നെയാണെന്ന് ഭാരതത്തിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത് എന്ന് താങ്കൾക്ക് സംശയം തോന്നാം.....അത് താഴെ പറയാം

    • @deepakgpanicker
      @deepakgpanicker 4 หลายเดือนก่อน +4

      प्रज्ञानं ब्रह्म: (പ്രജ്ഞാനം ബ്രഹ്മ:)
      Meaning: പ്രജ്ഞ(ബോധം) യാണ് ബ്രഹ്മം
      ഋഗ്വേദം (ഐതരേയ ഉപനിഷത്ത്)
      ലക്ഷണ വാക്യം
      अहं ब्रह्मास्मि: (അഹം ബ്രഹ്‌മാസ്‌മി: )
      Meaning: (അതുകൊണ്ട്) ബ്രഹ്മം തന്നെയാണ് ഞാൻ
      യജുർവേദം (ബൃഹതാരണ്യ ഉപനിഷത്ത്)
      അനുഭവ വാക്യം
      तत्त्वमसि: (തത്വമസി:)
      Meanig : (അതുകൊണ്ട്) നീയും അതാകുന്നു
      സാമവേദം (ഛന്ദോഗ്യോപനിഷത്ത്)
      ഉപദേശ വാക്യം
      अयमात्मा ब्रह्म: (അയമാത്മാ ബ്രഹ്മ:)
      Meaning:(അതുകൊണ്ട്) ഈ ആത്മാവും ബ്രഹ്മമാകുന്നു
      അഥർവ്വ വേദം (മാണ്ഡൂക്യോപനിഷത്)
      സാക്ഷാത്ക്കര വാക്യം

      ഈ ലോകം (uni/ multi verse) മുഴുവൻ ബ്രഹ്മത്താൽ സൃഷ്ഠിക്കപ്പെട്ടതാണ് എന്ന് വിശാലാർത്ഥത്തിൽ പറയാം...
      എപ്രകാരമാണോ നമ്മുടെ ശരീരത്തിലെ സെല്ലുകൾ എല്ലാം ചേർന്ന് ഞാൻ എന്ന ബോധമുണ്ടാകുന്നത് അപ്രകാരം ഈ ലോകം തന്നെയാണ് ഈശ്വരൻ (ദൈവം) - collective conscious....... അതുകൊണ്ട് ബ്രഹ്മം തന്നെ ഈശ്വരൻ(ദൈവം) എന്നുള്ള ജ്ഞാനം..... ലോകത്തിലെ ഒരു പ്രദേശത്ത് നിന്ന് മാത്രമാണ് ഉരുത്തിരിഞ്ഞത് അതാണ് ഭാരതം..... അതായത്, ഭാസിൽ രതിയുള്ള അഥവാ ജ്ഞാനത്താൽ സ്നേഹത്തിന്റെ ആനന്ദം കണ്ടെത്തുന്ന സ്ഥലം.......!!!!!
      ബാക്കിയുള്ള രണ്ടു പോയൻറും താങ്കളുടെ വ്യക്തിപരമായ മതമാണ്..... അതിലെനിക്കൊന്നും പറയാനില്ല
      പിന്നെ സ്വന്തം കണ്ണുപോയെന്നുവെച്ച് രാജ്യത്തെ എല്ലാവരും കണ്ണുപൊട്ടന്മാരാകണമെന്ന് ഒരു രാജാവും ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല..... അഥവാ ഉണ്ടായാൽ അത് ഭാരതദേശത്തുനിന്ന് ഒരിക്കലുമുണ്ടാകാനിടയില്ല... അതുകൊണ്ടാണ് ഭാരതം ലോകത്തിൻറെ ഗുരുസ്ഥാനീയനാകുന്നത്.....!!!!
      മുഴുവനും വായിച്ച് താങ്കളുടെ മതം (അഭിപ്രായം) രേഖപ്പെടുത്തുമെന്ന് കരുതട്ടെ...!!

    • @ട്രാൻസ്
      @ട്രാൻസ് 4 หลายเดือนก่อน +1

      ❤.🎉.😊...

    • @preethuu9625
      @preethuu9625 4 หลายเดือนก่อน +2

      Everything is a business,many live with it also ,wealth wise enriching for a place, spirituality is gud for mental stress relief also,whether it's temple,church,mosque,Buddhist temple..... if it imparts some
      positivity it's refreshing to ur mental health also , no one can imagine a year without onam,Christmas,ramzan....etc,ignorance is the main cause of all problems

    • @fijitom
      @fijitom 4 หลายเดือนก่อน +5

      താങ്കൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ കൗതുകം ഉള്ളതാണെങ്കിലും ഉള്ളു പൊള്ള ആണ്...കാര്യങ്ങൾ ഒരുപാട് ഫിലോസിഫിക്കൽ ആയി പറഞ്ഞാൽ അതിനു മഹത്തായ അർത്ഥവും കൈവരില്ല... മതവും സാമൂഹിക നിയമങ്ങളും മനുഷ്യ നിർമിതി ആണെന്നതിൽ തർക്കം വേണ്ട. ഇവ കൊണ്ടുള്ള ആകെ ഗുണം ഇവ നടത്തി കൊണ്ട് പോകുന്നവർക്കാണ്... പിന്നെ സൊസൈറ്റിയെ കണ്ട്രോൾ ചെയ്യാനുള്ള ഒരു ഉപദ്ധിയും ആണ്, അത് ചില സാഹചര്യങ്ങളിൽ നല്ലതും ആകാം..ബുദ്ധി ഉള്ളവൻ പറ്റിക്കപ്പെടില്ല... അല്ലാത്തവർ ആൾ ദേവങ്ങളാൽ കബലിക്കപ്പെടും.. പിന്നെ എന്തിനും ഏതിനും സംസ്കൃതതെ കൂട്ടു പിടിക്കുന്നത് സെരിയാണോ... ആര്യൻ വേദിക് കാലത്തിനു മുൻപ് ഭാരതം അല്ലെങ്കിൽ ഇന്ന് നമ്മൾ അങ്ങിനെ വിളിക്കുന്ന സ്ഥലത്തു വേറെ ആരും ജീവിച്ചിരുന്നില്ലേ.... അവർക്ക് സംസ്കാരവും ജീവിതവും ഉണ്ടായിരുന്നില്ലേ.. അവരുടെ സംഭാവനകൾ എന്ട് കൊണ്ട് പ്രതിപതിക്ക പെടുന്നില്ല...

    • @jyothisvv513
      @jyothisvv513 4 หลายเดือนก่อน

      🤣🤣🤣🤣🤣🤣🤣

  • @jesuis316
    @jesuis316 4 หลายเดือนก่อน +4

    Isnt it a bold intrepretation of Platos famous allegory named the Cave?

    • @chrisemoljayan405
      @chrisemoljayan405 4 หลายเดือนก่อน

      Very true.. Allegory of cave

  • @Aparna.Ratheesh
    @Aparna.Ratheesh 4 หลายเดือนก่อน

    We had a story called ' The Country of the blind' in school. The film's Blind country is from that story...

  • @abyvibeztheunexplored6994
    @abyvibeztheunexplored6994 4 หลายเดือนก่อน

    Guru- knowledge
    Dynamic in Cave..- making ready the body to adapt the new vision ...light...which they never knew before...
    One thing is true it's a movie again religions...

  • @Mj-nk4zp
    @Mj-nk4zp 4 หลายเดือนก่อน +2

    ഗുരു ആണ് ദൈവം...
    ഗുരു എന്നത് അറിവിന്റെ സ്രോതസായി ആണ് പറയുന്നത്..
    എല്ലാ അറിവുമുള്ളത് ദൈവത്തിനു മാത്രമാണ് എന്ന് പറയുന്നതിലും മികച്ച concept ആണ്... അറിവിന്റെ സ്രോതസായ ഗുരുവാണ് ദൈവം എന്ന് പറയുന്നത്...

  • @jayeshkumarj2896
    @jayeshkumarj2896 4 หลายเดือนก่อน +26

    കരുണാകരഗുരുവിൻ്റെ ശിഷ്യന്മാരായ രാജീവ് അഞ്ചലും കൂട്ടരും ആശ്രമത്തിൻ്റെ പ്രചാരണത്തിന് വേണ്ടി ഇറക്കിയ സിനിമകളാണ് ഗുരുവും ഋഷിവംശവും.

    • @rijuthomas7891
      @rijuthomas7891 4 หลายเดือนก่อน +6

      അത് മാത്രം അല്ലല്ലോ അതിൽ ഉള്ളത്
      നിങ്ങളെ പോലെ ഉള്ളവരെ വ്യക്തമായി കാണിക്കുന്നുണ്ട്

    • @jayeshkumarj2896
      @jayeshkumarj2896 4 หลายเดือนก่อน +1

      @@rijuthomas7891 നിങ്ങളെ പോലെ ഉള്ളവരെ .......😃🤭

    • @firozken123
      @firozken123 4 หลายเดือนก่อน

      Very correct ..

  • @maheshcn5216
    @maheshcn5216 4 หลายเดือนก่อน +2

    ente thought : elama pazhathinte purameyulla madhuramulla bhaagam mathathinte dosha vashangal aanu... athaanu manushyane pettennu aakarshikkunnathu... aa mosam vasangal ozhivaakki ullile nalla vasangal (cinemayile kuru) kazhichaal nammude ulla kaazhcha kooduthal visaalam aakumennu vichaarichu koode. mathathinte maathramalla.. ellathinteyum kooduthal namme aakarshikkunna doshavashangal ozhivaakki nalla vasangal seelichaal nammal kooduthal kooduthal nalla manushayar aayi maarum ennu chinthichukoode... ente swantham abhipraayam

  • @sandrarhari
    @sandrarhari 4 หลายเดือนก่อน +1

    സിനിമ കണ്ടപ്പോൾ ഈ സംശയങ്ങൾ ഒക്കെ എനിക്കും തോന്നിയതാണ്. മതങ്ങളുടെ മതിൽക്കെട്ടുകൾ മാറ്റാൻ പറയുമ്പോഴും രാജ്യത്തിന്റെ മതിൽക്കെട്ട് പ്രശ്നമല്ലാത്ത പോലെ എഴുതി കാണിക്കുന്ന ചില വരികൾ തോന്നിപ്പിച്ചു. പക്ഷേ അത് അന്നത്തെ കാലത്ത് ഒരു പക്ഷേ എഴുത്തുകാരനോ സംവിധായകനോ അത്രമാത്രമേ ചിന്തിച്ചു കാണുവെന്നോ അല്ലെങ്കിൽ അതിൽ ചിലപ്പോൾ ഒരു പ്രോപഗണ്ട ഉണ്ടാകാമെന്നും തന്നെ അനുമാനിച്ചു..
    പിന്നെ ഗുരു വിനെ പിന്തുടരണം എന്ന് ആദ്യ പകുതിയിലും അവസാന എഴുത്തിലും ഒക്കെ കാണിക്കുമ്പോഴും രണ്ടാം പകുതിയിലെ ആ ഫാന്റസി ലോകം പറഞ്ഞു വെക്കുന്നുണ്ട് ഗുരു പറയുന്നത് എപ്പോഴും ശരിയാകണം എന്നില്ലാ എന്ന്. നെടുമുടി വേണു ഒരു ഗുരു ആണ്... പക്ഷേ അദ്ദേഹം പറയുന്നത് തെറ്റാണെന്നും ആ തെറ്റ് പിന്തുടരേണ്ട ആവശ്യം ഇല്ലാ എന്നും രഘുരാമൻ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്...
    അത് കൊണ്ട് തന്നെ സിനിമ കണ്ട് തീർന്നപ്പോൾ ഞാൻ അതാണ് ഉൾക്കൊണ്ടത്. സിനിമ പറഞ്ഞു വെക്കുന്ന ഗുരു 'അറിവ് ' ആണെങ്കിൽ അങ്ങനെ എടുക്കാം അല്ലാ മറ്റെന്തെങ്കിലും ഒരു വ്യക്തിയോ പ്രസ്ഥാനമോ ഒക്കെ ആണെങ്കിൽ അത് പതിയെ തിരസ്കരിക്കുക... എല്ലാവരെയും കേൾക്കുമ്പോഴും അതിൽ എനിക്ക് ശരിയെന്നു തോന്നുന്നത് സ്വീകരിക്കുക എന്നുള്ള ആശയമാണ് ഞാൻ ആ സിനിമയിലെ രണ്ടാം പകുതിയിൽ നിന്ന് തന്നെ ഉൾക്കൊണ്ടത്. അതുകൊണ്ട് തന്നെ സിനിമ എന്തെങ്കിലും ഒരു പ്രോപഗണ്ട ഉദ്ദേശിച്ചിരുന്നെങ്കിൽ തന്നെ അത് ഞാൻ സ്വീകരിച്ചിട്ടില്ല.
    പിന്നെ ചാറു കുടിച്ചാൽ മാത്രം പോരാ ഒരു ദിവസം മുഴുവൻ ഇരുട്ടിൽ ഇരിക്കണം, അങ്ങനെ ഗുരു അനുഭവിച്ച ബുദ്ധിമുട്ട് അറിയണം എന്ന് പറയുന്നതിനെ ഞാൻ മറ്റൊരു രീതിയിൽ ആണ് കണ്ടത്.. അത്രയും കാലം നമ്മൾ ധരിച്ചു വെച്ചിരുന്ന കാര്യങ്ങൾ ആനയാസമായി മാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല. തിരിച്ചറിവ് ഉണ്ടാകുന്നത് എളുപ്പത്തിൽ അല്ലെങ്കിൽ over the night ആയിരിക്കില്ല. ആ ഗുഹയിലെ രംഗത്തിൽ ശ്രീനിവാസന്റെ കഥാപാത്രം ചാറു കുടിക്കാൻ വിസ്സമ്മതിക്കുന്നുണ്ട് ആദ്യം. കുടിച്ചു കഴിഞ്ഞ് കൈയിപ്പ് എന്നാണ് പറയുന്നത്. കാര്യങ്ങളെ കുറിച്ച് തിരിച്ചറിവുണ്ടാകുമ്പോൾ ചിലപ്പോ അത്രയും നാൾ ചിന്തിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായതിനാൽ കൈയിപ്പ് ആയി തോന്നിയേക്കാം എന്ന പോലെ ആണ് എനിക്ക് അത് അനുഭവപ്പെട്ടത്... എല്ലാവരും കാലങ്ങളായി പിന്തുടരുന്നതിന് എതിരായി പറയുമ്പോഴും ചിന്തിക്കുമ്പോഴും ഏത് മനുഷ്യനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആയിരിക്കാം ഗുരുവിന്റെ ത്യാഗം എന്ന് കൊണ്ട് ഞാൻ മനസിലാക്കിയത്.... സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ എന്ത് ഉദ്ദേശിച്ചാണ് എഴുതിയതെങ്കിലും ഞാൻ ഇങ്ങനെ ആണ് ഉൾക്കൊണ്ടത്.
    അത്രയും കാലം കാഴ്ച ഇല്ലാത്തിരുന്നിട്ട് പെട്ടന്ന് കാഴ്ച്ച ലഭിക്കുമ്പോൾ അതിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാകും എന്ന് സിനിമയിൽ കാണിക്കുന്നുണ്ട്. അത് പോലെ തന്നെ അതുവരെ ഉണ്ടായിരുന്ന വിശ്വാസങ്ങൾ മാറി ലോകം മറ്റൊരു രീതിയിൽ നോക്കിക്കാണാൻ തുടങ്ങുമ്പോൾ അതിൽ ആദ്യം ബുദ്ധിമുട്ട് തോന്നിയേക്കാം എന്നാണ് ഞാൻ ഉൾക്കൊണ്ടത്...
    സിനിമ എന്ത് പ്രോപഗണ്ട ഉദ്ദേശിച്ചാലും എങ്ങനെ ആ പ്രോപഗണ്ട യെ ഉൾക്കൊള്ളണം എന്നതിനൊക്കെ ആ സിനിമ തന്നെ ഉത്തരം തരുന്നുണ്ട്... ഇലാമ പഴം കഴിച്ചാൽ അതിന്റെ കുരു കൂടി കഴിച്ച് ആ അന്ധത മാറ്റണം എന്ന്.. അത് പോലെ ഈ സിനിമയിൽ ചിലപ്പോൾ വളരെ മധുരമായ പ്രോപഗണ്ട ഉണ്ടാകാം എന്നാലും ആ സിനിമ പറഞ്ഞു വെക്കുന്ന കുറെ നല്ല ആശയങ്ങൾ ഉണ്ട്.. പ്രത്യേകിച്ച് ഇന്നും പ്രസക്തമായ കാര്യങ്ങൾ... അത് ഉൾക്കൊണ്ട്‌ ബാക്കി തിരസ്കരിക്കുക

  • @thejasmv7552
    @thejasmv7552 4 หลายเดือนก่อน +4

    Guru 🔥

  • @mohammedharsh.n2762
    @mohammedharsh.n2762 4 หลายเดือนก่อน +26

    ഗുരു എന്നത് അറിവാണ്. നിങ്ങൾ കൂടുതൽ അറിവ് ആർജിക്കുക. അത് ഏതെങ്കിലും മതങ്ങളിലൂടെ അല്ല. ദൈവത്തെ അല്ല അറിവിനെ ആണ് നിങ്ങൾ അറിയേണ്ടത്. ഇതെന്റെ വീക്ഷണം

  • @filmaholic_rig_monkey_
    @filmaholic_rig_monkey_ 4 หลายเดือนก่อน

    5:47 a small correction, 20th century aavunnathinu munp enn paryumbo it will be before 1901.

  • @MalluBMX
    @MalluBMX 4 หลายเดือนก่อน +1

    അന്നേ തോന്നിയതാണ്... ഇലാമ പഴവും ദിവ്യ ശക്തിയും ഉള്ള പെണ്ണും തമ്മിൽ ഒരു ബന്ധവും ഇല്ല. 🙂

  • @AJR.FX_
    @AJR.FX_ 4 หลายเดือนก่อน +5

    Next 4k vannirunengel ee padam 😢❤

  • @thasnishaani4773
    @thasnishaani4773 4 หลายเดือนก่อน +1

    എനിക്ക് വലിയ വീഡിയോ ആണ് ഇഷ്ട്ടം 🤗ഞാൻ എന്റെ വീട്ടു ജോലികളിൽ ചേട്ടന്റെ വീഡിയോ ആണ് ഇട്ട് വെക്കാറ്(ഹെഡ്സെറ്റ് )🤗

    • @UnniVlogs
      @UnniVlogs  4 หลายเดือนก่อน

      Thanks

  • @CharlieBro-mo5me
    @CharlieBro-mo5me 4 หลายเดือนก่อน +3

    The Sanskrit word guru, in its original meaning signifies so much more. The word guru is formed by gu, meaning 'ignorance' and ru, referring to 'the remover', to denote 'one who removes ignorance'.
    Bharat(भारत)." Bharat : "Bha" means Light and Knowledge, "rata" means “Devoted”. Bharat means "devoted to light as against darkness".

  • @NeetReel
    @NeetReel 4 หลายเดือนก่อน +3

    See I see the opening and closing statements as a mockery on us... See look at guru nanak or narayana guru ...there are many who tried to break down walls but it eventually went on to creat new walls. Cos the one who sees the 'message' actually is moved by its profoundness that he propagates it like any other dogmatic idea. The cycle continues is that the movie is saying, as I see it. What do you think ?

  • @rijuthomas7891
    @rijuthomas7891 4 หลายเดือนก่อน +2

    4k. D A ൽ വരേണ്ട ഒരു film തന്നെ ആണ്. ഇന്ന് india🎧എന്താണോ അതാണ് ഈ film ൽ ഉള്ളത്

  • @sreedevikv7226
    @sreedevikv7226 4 หลายเดือนก่อน +2

    ഞാൻ 2 തവണയെ ഈ മൂവി കണ്ടിട്ടുള്ളൂ.. 2nd time കണ്ടപ്പോ കഥ പക്കാ ക്ലീഷേ ആണല്ലോ എന്ന് തോന്നി.. പിന്നെ കാണാൻ തോന്നിയില്ല😅😅

  • @StickSomeBooks
    @StickSomeBooks 4 หลายเดือนก่อน +2

    ഗുരു എന്നത് അറിവാണ് (knowledge)എന്ന് പറയുന്നവരോട് ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ എല്ലാം കേവല മനുഷ്യർ എന്ന തിരിച്ചറിവ് ആണോ ഗുരു എന്ന പ്രയോഗം മൂലം അർഥമാക്കുന്നത്...? അതോ പ്രപഞ്ചോൽപ്പത്തി മുതൽ കൊണ്ടം ഫിസിക്സും മറ്റ് വിഷയങ്ങളിൽ റിസർച്ചുകളും ചെയ്ത് എല്ലാ അറിവും സയുക്തമാക്കിയ ഒരു അസാധാരണ വെക്തിയോ...?
    ഒരു വലിയ അപകടം സംഭവിക്കുമ്പോൾ എങ്ങനെയാണ് മനുഷ്യത്വപരമായ ഇടപെടലുകൾ ഉണ്ടാക്കുന്നത് എന്ന് നമ്മൾ എല്ലാവരും ഇ അടുത്ത് കണ്ടത് അല്ലേ... എൻ്റെ അഭിപ്രയത്തിൽ (മതം) ഗുരു ആയലും ദൈവം ആയലും നമ്മൾ എല്ലാവരും കേവല മർത്യർ എന്ന ചെറിയ വലിയ തിരിച്ചറിവാണ് ഏറ്റവും വലിയ സത്യം

  • @ersidhathan2227
    @ersidhathan2227 4 หลายเดือนก่อน

    Pothengode enna sthalathu..shanthigiri enna ashramam undu...guru filmnte director aviduthe vishwasi ayirunnu..(.eppol ariyilla)...karunakaraguru varshangallku munbu samathiaayi...avide Ella jathi mathastareyum kandittundu...eppol ellavidha businessum undu like Amrita madam...same director built the jadayuppara in kollam.....madhupal enna directoretum avide vachu kandittundu....

  • @yoonus_kunju
    @yoonus_kunju 4 หลายเดือนก่อน

    ചെറുപ്പത്തിൽ ഒന്നിലേറെ തവണ കണ്ട സിനിമയാണ് ഗുരു but ഇതിന്റെ കഥ ഇങ്ങനെയൊക്കെയാണെന്ന് ഉണ്ണി പറഞ്ഞപ്പോഴാണ് മനസ്സിലായത് 😂..

  • @jayarajcg2053
    @jayarajcg2053 4 หลายเดือนก่อน

    I don't know why. When I was a kid back then itself this movie worked for me very well.

  • @hero7413
    @hero7413 4 หลายเดือนก่อน +3

    Guru ❣️

  • @Artist800
    @Artist800 4 หลายเดือนก่อน +3

    Bro Anantaram 1987 movie explanation video cheyo

  • @fernojosephp
    @fernojosephp 4 หลายเดือนก่อน +4

    ഇത് ഇപ്പോഴാണോ മനസിലായത്. അതില് അഭിനയിച്ച മോഹൻലാലിനും സുരേഷ്ഗോപിക്കും ആർക്കും അത് മനസ്സിലായിട്ടില്ല എന്ന് അവരൊക്കെ ഇപ്പൊ കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ മനസ്സിലായില്ലേ.

    • @ArunAs-z8r
      @ArunAs-z8r 4 หลายเดือนก่อน +2

      മോഹൻലാൽ എന്ത് കാണിച്ചെന്ന് ആണ് ചേട്ടൻ ഒന്ന് പറയാമോ

    • @fernojosephp
      @fernojosephp 4 หลายเดือนก่อน +1

      @@ArunAs-z8r അങ്ങനെ മതത്തിൽ മുങ്ങിക്കുളിച്ചു നിൽക്കില്ല എന്ന് പറഞ്ഞുള്ളൂ.

    • @fernojosephp
      @fernojosephp 4 หลายเดือนก่อน +1

      @@ArunAs-z8r മോഹൻലാൽ മാത്രമല്ല ഞാൻ പറഞ്ഞത്. ബ്രാഹ്മണനായ ജനിക്കണം എന്ന് പറഞ്ഞ സുരേഷ് ഗോപിയെ ഞാൻ പരാമർശിച്ചല്ലോ.

    • @fernojosephp
      @fernojosephp 4 หลายเดือนก่อน +1

      @@ArunAs-z8r മോഹൻലാൽ താൻ അഭിനയിച്ച സ്ക്രിപ്റ്റ് വായിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ മതത്തിൽ കുളിച്ചു നിൽക്കില്ലല്ലോ...

  • @shiyazbadar3081
    @shiyazbadar3081 4 หลายเดือนก่อน

    Guru ❤❤super padam mtham enna malam venda ❤❤

  • @sumeeshr
    @sumeeshr 4 หลายเดือนก่อน

    കാഴ്ച ഉണ്ടായിരുന്ന ഒരാൾക്ക് കാഴ്ച നഷ്ടപ്പെട്ടാൽ കണ്ണിന്റെ വില അറിയൂ .....രഘുരാമനു മാത്രമേ അത് അറിയാൻ പറ്റിയിട്ടുള്ളൂ ....

  • @jithinn1
    @jithinn1 4 หลายเดือนก่อน

    യേശുവാണു ഏക രക്ഷക്കൻ എന്ന് മനസിലാകുമ്പോൾ നിങ്ങൾ രക്ഷപെടും.

  • @rush2kanth
    @rush2kanth 4 หลายเดือนก่อน

    It's not an atheist movie. says against religion, but concept of God stays. again, it is against progressive thinking and free thinking. excellent review.

  • @geniusvision9982
    @geniusvision9982 4 หลายเดือนก่อน +17

    മനോഹരമായ നിരീക്ഷണം..പക്ഷേ എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം മതവാദികളെ പോലെ തന്നെ നിരീശ്വരവാദികളും ഉയർത്തുന്ന ഒരു വാദം തങ്ങൾ പറയുന്നതാണ് ശരി എന്നാണ്. ആത്യന്തികമായി ശരി തെറ്റ് എന്നിവ സങ്കല്പങ്ങൾ മാത്രമാണ്. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റും ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയും ആകുന്നു. വളർന്നുവന്ന സാഹചര്യം സാമൂഹിക അവസ്ഥ ചിന്ത എന്നിവ പല രീതിയിൽ പ്രതിഫലിക്കുന്നു. മതം, ദേശം ഭാഷ എന്നിവയെല്ലാം തർക്കത്തിലുള്ള കാരണമാവുകയും ചെയ്യുന്നു. മനുഷ്യന് വേണ്ടി നന്മ ചെയ്യുക എന്നു പറയുമ്പോൾ മറ്റു ജീവജാലങ്ങളെ നമ്മൾ പരിഗണിക്കുന്നില്ല. എല്ലാവർക്കും നന്മ ചെയ്യുക എന്നത് എത്രത്തോളം സാധ്യമാകും? ഭക്ഷണത്തിനുവേണ്ടി നമ്മൾ മൃഗങ്ങളെ ഉപദ്രവിക്കുന്നില്ലേ? സത്യത്തിൽ നമ്മളൊക്കെയും നമ്മുടെ മാത്രം സത്യങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാണ്. പണ്ടുകാലത്ത് ജാതിവ്യവസ്ഥ നിലനിന്നിരുന്നത് പോലും ഈയൊരു ഉദ്ദേശം നടപ്പാക്കാനാണു.രവിചന്ദ്രൻ മാഷിന്റെ വാക്കുകൾ കടമെടുത്താൽ മനുഷ്യൻ ജീവിക്കുന്നത് തന്നെ കൊതിയും പേടിയും നിലനിർത്തുന്ന സത്യങ്ങളിലാണ്. മറ്റുള്ളവരെ ദ്രോഹിക്കാത്തതെന്തും നമുക്ക് ഉപകാരപ്പെടുന്നു എങ്കിൽ അത് പ്രവർത്തികമാക്കുക.

    • @harikrishnan2713
      @harikrishnan2713 4 หลายเดือนก่อน

      @@geniusvision9982 Yukthi chintayude(athayat thelivukalude adistanathil opinion form cheyunnatinte) oru byproduct ayitt agnosticism lekum atheism lekum ethunnavarum und..
      Pkshe mathavathikalil athu Kaanan kazhiyilla..

    • @pranthapradesham
      @pranthapradesham 4 หลายเดือนก่อน +11

      മരത്തിൽ നിന്നും ഞെട്ടടരുന്ന ആപ്പിൾ ഭൂമിയുടെ കേന്ദ്രത്തിലേക്ക് ആകർഷിച്ചു വീഴുന്നു എന്ന് പറയുന്നത് ന്യൂട്ടന്റെ മാത്രം ശരിയായി എനിക്ക് തോന്നുന്നില്ല. കാരണം അങ്ങനെ അല്ലാത്തതുകൊണ്ടാണ് ഇപ്പോഴും എല്ലാവരുടെയും പ്രഭാത കർമ്മങ്ങൾ തടസം കൂടാതെ കടന്നുപോകുന്നത്.
      ഊർജത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ സാധിക്കില്ല എന്നും, ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനെ കഴിയൂ എന്നതും മറ്റൊരാളുടെ 'തെറ്റ്' ആണെന്നും പറയാൻ കഴിയില്ല

    • @Avarnika
      @Avarnika 4 หลายเดือนก่อน +2

      ​@@pranthapradesham that nice bro🤣

    • @consistencyefforts
      @consistencyefforts 4 หลายเดือนก่อน

      @@pranthapradeshampoli😝😝

    • @geniusvision9982
      @geniusvision9982 4 หลายเดือนก่อน +4

      ​@@pranthapradesham ശരി തെറ്റ് എന്നത് ശാസ്ത്രവും വിശ്വാസവും തമ്മിൽ മാത്രമല്ല. വിചാര വികാരങ്ങളിൽ കൂടിയാണ്.കൊലപാതകം തെറ്റാണ് എങ്കിൽ സ്വന്തം മകളെ കൊന്നവനെ കൊല്ലാൻ മാതാപിതാക്കൾക്ക് അവകാശം ഉണ്ടോ? അതോ നിയമത്തിനാണോ അവകാശം? തീർച്ചയായും നിയമത്തിന് തന്നെയാണ്. പക്ഷെ നിയമം എല്ലായ്‌പോഴും നീതി നടപ്പാക്കുമോ? ആപ്പിൾ തലയിൽ വീഴുന്നത് ഭൂഗുരുത്വം കൊണ്ടാണെന്ന് എനിക്കും അറിയാം. ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നവരെ പരിഹസിക്കുന്നവനുമല്ല. വിശ്വാസികൾക്ക് ആശ്വാസം വിശ്വാസമായിരിക്കാം. നിരീശ്വരവാദി ഗ്രൂപ്പിൽ നിറയുന്ന വ്യക്തിവാദം എന്ന യുക്തിയില്ലായ്മയും രാഷ്ട്രീയ വാദങ്ങളും ആരുടെ പ്രോപഗണ്ട ആണ്? അതുകൊണ്ട് പുരോഗമനം എന്നാൽ still a biased thinking and a distant dream.

  • @jithink1098
    @jithink1098 4 หลายเดือนก่อน +2

    ഈ പഴം ആദ്യം കഴിച്ച തലമുറയ്ക്ക് അറിയില്ലേ ഇത് കഴിച്ചാൽ കാഴ്ചപോകും എന്ന്. പിന്നെ എന്തിനാണ് അവർ അത് അവരുടെ മക്കൾക്ക് നൽകിയത്?

    • @gowarigowari4771
      @gowarigowari4771 4 หลายเดือนก่อน

      ആരാധനാ ദോഷങ്ങളാണ് ഇലാമ പഴം.❤....

  • @roopeshk.r6272
    @roopeshk.r6272 4 หลายเดือนก่อน +4

    ഗുരു എന്നാൽ എല്ലാം അറിയുന്നവൻ എന്നർദ്ധം ഇല്ല. ഭാരതം വിശ്വഗുരു ആകുമ്പോൾ ഭാരതം ലോകത്തിനു നൽകുന്ന പാഠം എന്താണ്... വിദ്യ എന്താണ്... അറിവ് എന്താണ്...!?? അതാണ് ചോദ്യം. മഹാഭാരതത്തിൽ അനേകം ഗുരുക്കന്മാരെ പ്രതിപാദിക്കുന്നു. ദ്രോണർ ആയുധവിദ്യയിലെ ഉന്നത ഗുരു ആണ്... പരശുരാമനും.. എന്നാൽ അവർ ആരും വേദവും വൈദ്യവും സംഗീതവും പഠിപ്പിക്കുന്ന ഗുരുക്കന്മാർ അല്ല. അതു കൊണ്ട് ഗുരു എന്ന വാക്കിനെ പിടിച്ചു കീറിമുറിക്കേണ്ട കാര്യം ഇല്ല. ഭാരതത്തെ വിശ്വഗുരു ആയി കാണേണ്ടവർക്ക് കാണാം. അല്ലാത്തവർക്ക് വേറെ ഗുരുവിനെ തേടാം. ആരും നിർബന്ധിക്കുന്നില്ല. പിന്നെ ഒരാളെ ഗുരു ആയി കണ്ടാൽ അതിനർത്ഥം എന്നും ആ ഗുരുവിന്റെ കീഴിൽ മറ്റുള്ളവർ നിൽക്കണം എന്നുമല്ല. ഇന്നത്തെ ശിഷ്യന്മാർ അറിവും കഴിവും നേടിയാൽ നാളെ ഗുരു ആകാം. ഗുരു എന്ന വാക്കിനെ സങ്കുചിതമായ ആശയത്തിൽ തളയ്ക്കാതെ ആവശ്യമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം. ഭാരതീയ സംപ്രദായത്തിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്...ഭാരതീയ സംപ്രദായത്തിൽ മാത്രം...!

  • @mubarakmubooos
    @mubarakmubooos 4 หลายเดือนก่อน +3

    ഗുരുജി ഗോൾ വാൾക്കർ

  • @varghesereji2818
    @varghesereji2818 4 หลายเดือนก่อน +4

    ഗുരു = കരുണാകരഗുരു

  • @MridhulMAnil
    @MridhulMAnil 4 หลายเดือนก่อน +1

    Ee gurune education or knowledge vech replace cheyth nokiye. Appo kueachude connecr aaavum

  • @vancouverdiaries738
    @vancouverdiaries738 4 หลายเดือนก่อน +1

    Thangalk ipo endha vende??

  • @manojkumarpeethambaranmano5697
    @manojkumarpeethambaranmano5697 4 หลายเดือนก่อน

    ഇലാമപഴത്തിൻ്റെ കുരു പരബ്രഹ്മ ആരാധന പഴം ദേവീ ദേവ ആരാധന

  • @abdulrahoof8785
    @abdulrahoof8785 4 หลายเดือนก่อน

    Ilama pazham kazhichillengil kuttikal marikille. Guru means nanma aayirikkamallo. Daivam ennal needi ennu venel karudam. Pinne nammal oronn deep aayi kuthi keeriyal mattu paladum varakkam and adu kure kaalma munne aanengil adinekkal koodudal.

  • @adithyajayakumar9333
    @adithyajayakumar9333 4 หลายเดือนก่อน

    Innathe Chinthavishayam re-visit cheythu noku.

  • @sumeshgoodluck5801
    @sumeshgoodluck5801 4 หลายเดือนก่อน

    ഇപ്പോൾ ഇവിടത്തെ ഗുരു ഉണ്ണിയാണ് .

  • @jeevankuttu4478
    @jeevankuttu4478 4 หลายเดือนก่อน

    Bharatham lokathinte gurusthanath ethatte eee prasthavana oru idea aayitin thonunne nmml indiakar thnne ith mnsilaki manushyan aan ellm sneham mthrm . Matham illa jathi illa enn indiakar allengi bharatham aaya nmmlda rajyam kanich kodukuka enna sandhesham aayi thonunuu

  • @jayarajcg2053
    @jayarajcg2053 4 หลายเดือนก่อน

    Even I would like to see the rational angle of it

  • @RajithaKrishnan.A
    @RajithaKrishnan.A 4 หลายเดือนก่อน +1

    👍👍👍👍👍

  • @damonsalvathor2326
    @damonsalvathor2326 4 หลายเดือนก่อน

    I'm been watching the last few years . But after this video, I subscribe your channel. ✌🏽

  • @ലോലപ്പാൻ
    @ലോലപ്പാൻ 4 หลายเดือนก่อน +3

    ജയൻ പ്രേംനസീർ ആ കാലഘട്ടങ്ങളിൽ നല്ല സിനിമകളെ പറ്റി ഒന്ന് പറയണേ

    • @shijukiriyath1410
      @shijukiriyath1410 4 หลายเดือนก่อน +1

      ELLAAM ORET TYPE STORY MOVIES
      ORACHAN, ORAMMA 2 MAKKAL ORU KOCHU SANTHUSHTA KUDUMBAM....AKALEY IRUTTILLL NINNU AARO VARUNNU...1 BOMB, 2 BOMB 3 BOMB💣💣💣 🔥🔥🔥TEY TEY TEY......AVAR VER PIRIYUNNU PAATTINIDAYIL AVAR VALUTHAAVUNNU...ORUTHANTEY BHARYAKKU KIDNEY TROUBLE ....ODUVIL AVAR ORUMIKKUNNU.....VILLAINEY ORUMICHU NERIDUNNU ...ODUVIL THE END SHUBHAM

  • @appsapp7616
    @appsapp7616 4 หลายเดือนก่อน

    Ivide mathangal orupadundenkilum deivam 1 mathrame ullu...ethu matham eduth nokiyalum pala daivathinu mukali 1daivam undavum.... Athanu Elama pazhathinte kuruvayi kanam.

  • @PabloPablo-sv8hq
    @PabloPablo-sv8hq 4 หลายเดือนก่อน

    Sheve ichibulla 😂😂😂

  • @devikacn8297
    @devikacn8297 4 หลายเดือนก่อน

    idathe kalile mantheduthu valate kalil akkiya poleyanu matham kalanju karuankara guru vilekk pokuna philosophy. But othewrwise, the blind world concept is presentend beautifully, in a very open-to-interpretation way. so guru part matti vech ilama pazhathe ethoru tharam dogmatism ayum (including dogmatism in shanthigiri/ karunakara guru) place cheyth athinte kuru knowledge/truth value ayum intepret cheythal it make more sense. But as rajiv anchal is a karunakara guru devottee, definitely the movie was not made that innocently, for sure.

  • @abhijithsnathan3554
    @abhijithsnathan3554 4 หลายเดือนก่อน

    വേമ്പനാടൻ = വേടൻ. അതൊരു വല്ലാത്ത കണ്ടുപിടുത്തം ആയിപോയി.😂

  • @reviewencounter
    @reviewencounter 4 หลายเดือนก่อน

    ഈ video യിൽ ആ കുരു എങനെ ആ മനുഷ്യർക്ക് വിഷം ആയി എന്ന് പറയുന്നില്ലല്ലോ അത് ഒന്ന് detail ചെയ്യണമായിരുന്നു 🙌🙌

  • @ansarkm8545
    @ansarkm8545 4 หลายเดือนก่อน

    ലാലേട്ടന്റെ മുഴുവൻ സിനിമയും റീ റിലീസ് ചെയ്യിക്കാനാണോ പ്ലാൻ...
    അദ്ദേഹത്തിന് നല്ല സിനിമകൾ വീണ്ടും വരട്ടെ, കണ്ടു മടുത്ത പടങ്ങൾ അവിടെ നിൽക്കട്ടെ

  • @CaNInDMusicWagon
    @CaNInDMusicWagon 4 หลายเดือนก่อน +3

    Rajiv anjal ninne kollum unnni😂

  • @sreehari.p8116
    @sreehari.p8116 4 หลายเดือนก่อน +1

    Roopanthara movie review cheyumo ❤

    • @UnniVlogs
      @UnniVlogs  4 หลายเดือนก่อน

      Done :)

  • @rijuthomas7891
    @rijuthomas7891 4 หลายเดือนก่อน +1

    ഗുരു 👌👏👏👏

  • @baijubalakrishnan3049
    @baijubalakrishnan3049 4 หลายเดือนก่อน

    ഈ പടം നിർമിച്ചത് എന്റെ നാട്ടുകാരൻ ആണ്.

  • @VINSPPKL
    @VINSPPKL 4 หลายเดือนก่อน

    ഈ propaganda അന്നേ ചർച്ചയായത് ആണ്.അതാണ് ഈ ചിത്രത്തിൻ്റെ വലിയ negativ ആയി അന്ന് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്..

  • @Amal-wy9gt
    @Amal-wy9gt 4 หลายเดือนก่อน

    Ore
    Powli 😂

  • @tinsonthomas1146
    @tinsonthomas1146 4 หลายเดือนก่อน

    Pazhavum kuruvum cherthu kazhchaalo....akavum venam purathe madhuravum venam....apo kazhcha nashtapedilalo... cinema udeshichath athanenkilo.....puram mathram kazhipikunnath alla yathartha matham kuruvum cherthu kazhkanam...athanu yathartha message...allathe ilama pazham paade venda ennalla

  • @anusreeanand7357
    @anusreeanand7357 4 หลายเดือนก่อน +1

    Nik film kandappazhe ingne thannayrnu thonniyth

  • @majeshparayil4611
    @majeshparayil4611 4 หลายเดือนก่อน

    ❤❤❤❤❤🎉🎉

  • @froshilshalom9470
    @froshilshalom9470 4 หลายเดือนก่อน

    Njanum ingana an Guru movie kandathu

  • @amr_media.
    @amr_media. 4 หลายเดือนก่อน

    രമണകനും സേമന്തകയും രമണനും ചന്ദ്രികയും ആണ്…

  • @HamsterKombat12368
    @HamsterKombat12368 4 หลายเดือนก่อน +1

    പ്രിയ സുഹൃത്തേ നിങ്ങളുടെ വിശദീകരണം വളരെ നന്നായിരിക്കുന്നു എന്നാൽ ഭാരതം ലോകത്തെ ഗുരുസ്ഥാനത്ത് എത്തുക എന്നത് ഇരുട്ടിന്റെ ലോകത്തിൽ നിന്നും ഭാരതം ലോകത്തിനു മാതൃകയാകണമെന്നും നേർവഴി കാണിക്കണമെന്ന് എന്നാണെങ്കിലൊ

  • @thajudeenpk
    @thajudeenpk 4 หลายเดือนก่อน +5

    All ദൈവംസ് are ആൾ ദൈവംസ്...!!😁😂
    ( C ravichandran)

  • @AbinSojan-s5h
    @AbinSojan-s5h หลายเดือนก่อน

    Ith thanneyan enikkum thonniyath....😂

  • @nirmalkuruppath8447
    @nirmalkuruppath8447 4 หลายเดือนก่อน

    Ithoru confusing movie thanneyaanu. Pandu cheruppathil kandappol ee aashramam set up kandappo eatho Guru'vine kurichaanu ennaayrnnu. Ath kazhinj "andhatha maattunnath entho athaanu Guru" ennaayrnnu. But, again current situation'lu nokkumbo ee paranja definite aayittulla oru Guru enna reethiyil varunnu. Jeevikkan aareyenkilum enthineyenkilum follow cheyyanam ennath paranj vekkunnundo. Manushyasahajamaaya thettukal cheyth pokunnath alle nallath, rather than aaro paranjath vech munnott poyi vallya thettukalilekk ethunnath. "Viswassam" ennathine polum clear aayi define cheyyan ee movie nokkiyittilla. One type of Andhavishwassam maathram pointing out aanu. Also, scientists enn paranj kaanikkunnathum korach controversial aanu. Ath thikanja oru religious viswassiyude usual way of representation maathramayi maariyo nn eppozhum thonnarund.
    Also, Raghuraman as a Pravaachakan thettukal cheyyaruth enn maatram paranj vech pokunnund, unlike others. Oru way of living paranju vekkunnilla, ath follow cheyyanam nn parayunnilla. So, he seems unprecedented.

  • @shijukiriyath1410
    @shijukiriyath1410 4 หลายเดือนก่อน

    SREELEKHA IPS NU ETTAVUM ISHTAPPETTA CINEMA

  • @Thambayi_
    @Thambayi_ 4 หลายเดือนก่อน

    Epol re release cheyannatta oru moviee 🫰🏽GURU

  • @AswinrajP.A
    @AswinrajP.A 4 หลายเดือนก่อน

    🤣🤣🤣 fayanakra arivaane ith

  • @cinemedia1982
    @cinemedia1982 4 หลายเดือนก่อน +1

    Edo Guru ennu parayunnathu, means "sathyam".
    Vakaanu sathyam sthyamaanu guru guruvaanu daivam.
    Apo sathya santhamayum samaadanamayum jeevikuka. Guruvine follow cheyyuka ennu paranjal sathyathe follow cheyyuka.

  • @universal_citizen
    @universal_citizen 4 หลายเดือนก่อน +3

    👍എനിക്കും തോന്നിയത്.. ഈ പഴമേ കൊടുക്കാതെ ഇരുന്നാൽ പോരെ എന്നാണ്...കുട്ടികൾക്ക് ജനിക്കുമ്പോൾ..
    പിന്നെ കഷ്ട്ടപെട്ട് കുരു ഇടിച്ച് പിഴിഞ്ഞ് ചാറ് കൊടുത്ത് കാഴ്ച വീണ്ടെടുക്കേണ്ട ആവശ്യം ഇല്ലല്ലോ. ആദ്യമേ ആ പഴം കഴിക്കാതെ ഇരുന്നാൽ പോരെ.
    നമ്മളെ കുഞ്ഞിലെ മുതൽ condition ചെയ്ത identity, group, ഭാഷ, വിശ്വാസം ഒക്കെ നമ്മുടേത് ആയി. അല്ലാതെ അതിൽ എന്തെങ്കിലും പ്രത്യേകം മഹത്വം ഉള്ളത് കൊണ്ടല്ലല്ലോ. ഒരു മതം റിയാലിറ്റി ആയവർക്ക് മറ്റ് മതങ്ങൾ directly/indirectly തെറ്റ് ആണ്. അത്രേയുള്ളൂ ഇതിൻ്റെ credibility. പരസ്പരം cancel ചെയ്യുന്ന institutions/ആശയ സംഹിതകൾ ആണ് മതങ്ങൾ!!
    പണം പോലെ, രാജ്യങ്ങൾ പോലെ മനുഷ്യൻ്റെ തലച്ചോറിൽ കഥകളെ വിശ്വാസിക്കാൻ ഉള്ള faculty use ചെയ്തു exist ചെയ്യുന്ന റിയാലിറ്റി ആണ് വിശ്വാസങ്ങൾ.
    എല്ലാം ആ തലച്ചോറിൽ ആണ്, ഒരുപാട് കോഗ്നിട്ടിവ് ബയാസുകൾ ഉള്ള, teleological thinking ഉള്ള, pattern seeking ആയ, agent seeking ആയ, ഭയമുള്ള നമ്മൾ എന്ന ജീവിയുടെ ആ തലച്ചോർ നമ്മളെ കബളിപ്പിച്ച് കൊണ്ടിരിക്കും. നമ്മൾ അത് അറിയില്ല!! നമ്മൾ അതിൽ രൂപപ്പെട്ട റിയാലിറ്റിയെ defend ചെയ്തു കൊണ്ടിരിക്കും.
    ഒരു രീതിയിൽ പറഞ്ഞാൽ ബലഹീനരായ നമ്മൾ എന്ന ഈ മൃഗ വിഭാഗത്തിന് ഈ പിടിവള്ളി എവിടെയൊക്കെ rewarding ആണ്, ആശ്വാസം ആണ്. അത് ആലോജിക്കുമ്പോൾ തർക്കിക്കാനും തോന്നാറില്ല.

  • @AnandaKrishnan3de
    @AnandaKrishnan3de 4 หลายเดือนก่อน +1

    Brilliant Analysis

  • @christierosethomas9494
    @christierosethomas9494 4 หลายเดือนก่อน

    Please do explanation vedio of series the 8 show

  • @suhasp1216
    @suhasp1216 4 หลายเดือนก่อน

    ഈ സിനിമ ഇങ്ങനെ അല്ലാതെ വേറെ രീതിയിൽ convey ചെയ്യുവാൻ പറ്റുമായിരുന്നോ ?....

  • @seemakurup6441
    @seemakurup6441 4 หลายเดือนก่อน +3

    Ntharo ntho 🙄valiya valiya karyangal onnum nummade thalel kerula🤪arivaan velicham... Arivillathe potta kinattile thavalakale pol jeevikkunnavar okke andharaan... Arivinte velicham atharano pakarnnu tharunnath avanaan guru.. One who elevates ourselves to a spiritual level... That's guru.. Athaan ee cinema 🙏🏼

  • @spyderman9615
    @spyderman9615 4 หลายเดือนก่อน +1

    ഇല്ലാമ പഴം മതം അതിന്റെ കുരു നിരീശ്വര വാദം,

  • @sachuspillai1193
    @sachuspillai1193 4 หลายเดือนก่อน +2

    അവസാന പോർഷൻ, ഗുരുവിന്റെ മാർഗ്ഗം മതം പോലെ അല്ല!! എന്നെ വിശ്വാസിക്ക് ഞാൻ രക്ഷിക്കാം എന്നല്ല ഗുരു പറയുന്നത്!!
    നിങ്ങളുടെ സത്യസന്ധതയും ധാർമികതയും അന്ധം ആണ്, ഇതിന് ഉൽകാഴ്ച വേണം, അഥവാ സത്യത്തെ അറിയാനുള്ള ശേഷി.
    സത്യം എന്നാൽ കാലഘട്ടങ്ങൾക്ക് മുൻപ് നടന്നതിന്റെ പ്പോലും യാഥാർഥ്യം മനസ്സിലാക്കുന്ന വശം തെളിയണം, ഇത് മനുഷ്യന് തെളിയും എന്ന് ഗുരു പറയുന്നു, അതായത് ഒരു മനുഷ്യന്റെ അളവില്ലാത്ത ശേഷിയെ ആണ് കാണിക്കുന്നത്, അവന്റെ മനസ്സിന്റെ വലിപ്പത്തെയും.
    ഈ മനുഷ്യന്റെ ധാർമികമായ മുഴുവൻ ശേഷിയും കേട്ടഴിച്ചു എടുക്കുന്നതിനു പകരം നമ്മൾ എന്തിനെയോ ഒക്കെ അടിമപ്പെട്ടു കിടക്കാൻ ആഗ്രഹിക്കുന്നു. ഈ കെട്ടിൽ നിന്ന് മാറണം എന്ന് ആണ് ഗുരു ഉദ്ബോധിക്കുന്നത്.
    ഇത്രേ ള്ളൂ ഈ സംഗതി.
    പലരും പലതും പറയും, കുറ്റവും കുറവും പറയാനല്ലാതെ അതിനെ തിരുത്തി എടുക്കാൻ പറയുന്ന ന്നമ്മൾക്ക് സാധിക്കുന്നില്ല, പക്ഷെ സാധിക്കും, അതിന് ഒരു ഉത്തമ മാതൃക ജീവിതം നയിക്കണം, അപ്പോൾ ആ മാതൃക ന്താണ്.
    എന്റെ അനുഭവത്തിൽ, മാതൃകയായി ഞാൻ കാണുന്നത് കരുണാകരഗുരുവിന്റെ ജീവിതം തന്നെയാണ്.
    താങ്കളെ ഞാൻ അഭിനന്ദിക്കുന്നു, സ്വാതന്ത്ര്യമായ ഒരു വീക്ഷണം ഉള്ളതിൽ.
    ലോകത്തിന്റെ മുഴുവൻ സ്നേഹവും മാനവരാശിക്ക് ഉതകണം, ഇതാണ് ഗുരുവാക്ക് ❤️

  • @mcprasanth76
    @mcprasanth76 4 หลายเดือนก่อน

    Your lack of quality and bias is very much exposed in this video. Please don't do such.