ഈ പടം ആദ്യം കാണുമ്പോൾ അസിഫലിയുടെ കഥാപാത്രം ഒരു സാധാരണ കഥാപാത്രം ആണ് പക്ഷെ രണ്ടാമത് കാണുന്നവർക്ക് സ്വന്തം മകൻ മരിച്ചത് പോലും മറച്ചുവച്ചു കഴിയുന്ന ആളാണ്, ഈ രണ്ട് രീതിയിൽ നോക്കിയാലും അസിഫലിയുടെ അഭിനയത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ല 🔥🙂
സിനിമ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് കൊറച്ചു വ്യത്യസ്തമായ കാര്യങ്ങളാണ് തോന്നിയത്. 1. അപ്പുപ്പിള്ള ഓരോ വട്ടം അന്വേഷണം തുടങ്ങുന്നതും കാണാതായ ന്യൂസ് ഉള്ള പേപ്പർ കട്ടിങ്സ്ൽ നിന്നാണ്. ഉത്തരം കിട്ടുമ്പോൾ അതെല്ലാം കത്തിക്കും. ഇത്രയും പഴയ പേപ്പർ കട്ടിങ്സ് എപ്പോളും എവിടുന്നാണ് കിട്ടുക. ഇനി കഷ്ടപ്പെട്ട് എവിടുന്നേലും ഒപ്പിച്ചാലും എത്രകാലം അത് കിട്ടും. അതായത് ഒരിക്കൽ അപ്പുപ്പിള്ള ആ ലൂപ്പിൽ നിന്ന് പുറത്ത് കടക്കും. 2. അജയൻ എന്ന കാരക്റ്റർ കുറച്ച് complex ആണ്. അജയന് അറിയാം താനും അച്ഛനും ഇതിൽ പെട്ടുപോയി മരണം വരെ എന്ന്. എന്നിട്ടും വേറെ ഒരാളെ (അപർണയെ ) കൂടി എന്തിന് ഇതിലേക്ക് കൊണ്ടുവന്നു. അജയൻ പറഞ്ഞ കഥയാണ് flashback അയി നമ്മൾ കണ്ടത് അപർണയെ പോലെ. അത് നുണ ആണെങ്കിൽ? കാരണം സംഭവം നടന്ന അടുത്ത ദിവസം പറമ്പിൽ നോക്കിയാൽ എവിടെയാണ് ബോഡി മറവ് ചെയ്തത് എന്ന് അറിയാം. അതായത് ഒന്നെങ്കിൽ അജയന് അത് അറിയാം നുണ പറഞ്ഞതാണ്. അല്ലെങ്കിൽ അജയൻ അത് എവിടെയാണ് എന്ന് അറിയണ്ട. അങ്ങനെയാണെങ്കിൽ എന്ത് കൊണ്ട്. ഭാര്യയുടെ കൈകൊണ്ട് പറ്റിയതണ് എന്ന് പറഞ്ഞാൽ എളുപ്പം സിംപതി പിടിച്ചുപറ്റാം കാരണം അവർ ഒരു രോഗിയാണ്. അങ്ങനെ ചിന്തിച്ചാൽ 3 wise monkies concept വേറെ തരത്തിൽ കാണാം. സത്യം എന്താണെന്ന് അജയൻ ഇതുവരെ പറഞ്ഞിട്ടില്ല, അപർണ ഇതുവരെ കേട്ടിട്ടില്ല, അപ്പുപ്പിള്ള കണ്ടിട്ടും ഇല്ല. Ninagalk arkelum ingane thonniyo?
പേപ്പർ കട്ടിങ്സ് അപ്പു പിള്ള ഒരിക്കലും കത്തിക്കില്ല. കാരണം ചച്ചു എന്നൊരു കൊച്ചു മകൻ ഉണ്ടെന്നും അവനെ കാണാതെ പോയി എന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അപ്പു പിള്ളക്ക് ഓർമ പോലെ ഉണ്ടാവണം. അല്ലെങ്കിൽ വീട്ടിൽ നടക്കുന്ന പല കാര്യങ്ങളും അയാൾക്ക് കണക്ട് ആവാതെ പോവും. അതിൽ നിന്ന് അയാൾ എത്തുന്ന നിഗമനങ്ങളും അന്വേഷിച്ചു കണ്ടെത്തിയ രേഖകളും ആണ് കത്തിച്ചു കളയുന്നത്
@@abdullaansaf2672 പക്ഷെ പേപ്പർ കട്ട് ചെയ്യുന്ന സീൻ കാണിച്ചിട്ടുണ്ട്. അത് പണ്ടേ കട്ട് ചെയ്ത് വച്ചിട്ടുണ്ടാവില്ലേ അങ്ങനെയാണെങ്കിൽ. മാത്രമല്ല പേപ്പർ കട്ടിങ് മാത്രം ബാക്കി വച്ചാൽ താൻ ഇനിയും അന്വേഷിച്ചിറങ്ങും എന്ന് അയാൾ ഓർത്തിട്ടുണ്ടാവില്ലേ.
"A Tale of Three Wise Monkeys". 🙊The one who won't 'speak' - Ajaychandran 🙈The one who hasn't 'seen' anything - Appu Pillai 🙉The one who hasn't 'heard' anything - Aparna An Extraordinary Brilliant Movie..!!! 🌟🌟🌟🌟🌟
No ellam kandath ajaya Chandran ahnn chachu marich n ariyam still ath kandilla n nadikunnu.....appu pilla ellam kandupidikunnu pakshe areodum paryunnila .....
ഈ സിനിമയിലെ മികച്ച സീനുകളിൽ ഒന്നായിട്ട് എനിക്ക് തോന്നിയത് ആസിഫലി മോർച്ചറിയിൽ പോയി ഒരു ശരീരം നോക്കുന്ന സീനാണ്. ആ സമയം പുള്ളിയുടെ മുഖത്ത് വന്ന ഭാവങ്ങൾ കണ്ടാൽ കണ്ടിരിക്കുന്നവർക്ക് പോലും ടെൻഷൻ തോന്നും. അത്രയ്ക്ക് മനോഹരമായിത്തോന്നി ആ ഒരു രംഗം ❤
ആ video call വന്നു NGO ആയിട്ട് സംസാരിക്കുന്നത്. അജയൻ അറിയാം കുട്ടി മരിച്ചെന്ന് . എന്നിട്ടും ആ video call ൽ കുട്ടിയെ പറ്റി വിവരിക്കുന്നത്. ഓ മനസ്സിനും വല്ലാത് ഒരു ഭാരം തോന്നും അത് കാണുമ്പോൾ '
ചച്ചു മരിച്ച സംഭവം അജയചന്ദ്രൻ ആണ് അപർണയുടെ കഥാപാത്രത്തോട് വിവരിക്കുന്നത്. തൻ്റെ മകനെ ആശുപത്രിയിൽ നിന്നും തിരിച്ചു വന്നപ്പോൾ കണ്ടില്ല എന്നതും മുറി ക്ലീൻ ആയി കിടന്നിരുന്നു എന്നതും അജയചന്ദ്രൻ്റെ വിവരണമായി മാത്രമാണ് നാം കാണുന്നത്. ഒരു പക്ഷെ അജയചന്ദ്രൻ തന്നെ ആവും ചച്ചുവിനെ മറവ് ചെയ്തത്. അപ്പു പിള്ള മറവ് ചെയ്തു എന്ന് വന്നാൽ മറന്നു പോയിട്ടുണ്ടാവും എന്നുള്ള കാര്യം ഉള്ളത് കൊണ്ട് തുടർ ചോദ്യങ്ങൾ ഉണ്ടാവില്ല. താൻ തന്നെ ആണ് ചച്ചുവിനെ മറവ് ചെയ്തത് എന്ന് അജയചന്ദ്രൻ അപർണയോട് പറഞ്ഞിരുന്നെങ്കിൽ എവിടെയാണ് മറവ് ചെയ്തത് എന്നുള്ള ചോദ്യം വരും... ഇത്തരത്തിൽ തുടർ ചോദ്യങ്ങളെ ബുദ്ധിപൂർവ്വം ഒഴിവാക്കാൻ അജയചന്ദ്രൻ വളരെ ബുദ്ധിപൂർവ്വം മെനഞ്ഞ ഒരു കഥയായും ഇതിനെ കാണാം
Personally എനിക്ക് ഇഷ്ടപെട്ട സിനിമയാണ് കിഷ്കിന്ത കാണ്ഡം. ഒരു അമ്മയുടെ കൈകൊണ്ട് അബദ്ധത്തിൽ മരിക്കുന്ന മകൻ. ആ ഒരു സീൻ തിയേറ്ററിൽ ഇരുന്നു കണ്ടപ്പോൾ വല്ലാതെ impact ചെയ്യുന്ന ഒന്നായിരുന്നു. പിന്നീട് അവർ അനുഭവിക്കുന്ന trauma പടം കണ്ട് കഴിഞ്ഞും haunt ചെയ്ത ഒന്നാണ്. പക്ഷേ, ഒരു കാര്യം കല്ലുകടി പോലെ ഇപ്പോഴും തലയിൽ ഉണ്ട്. കഥയിൽ ചോദ്യം ഇല്ല എന്നറിയാം, എന്നാലും ഉള്ള ഒരു സംശയമാണ്. യഥാർത്ഥത്തിൽ വിജയ രാഘവൻ്റെ കഥാപാത്രത്തിൻ്റെ ഓർമ്മ പ്രശ്നം ഉള്ള ആ അസുഖത്തിൻ്റെ സ്വഭാവം സംബന്ധിച്ച് ആണ്. Psychiatric manual പ്രകാരം ഉള്ള valid ആയ അസുഖമാണോ അത് എന്ന് ആണ് എൻ്റെ സംശയം? അത് കൊണ്ടൊരു കല്ലുകടി തോന്നി!! Realistic ആയി പറയുന്ന കഥയിൽ കഥയ്ക്ക് വേണ്ട രീതിയിൽ പരുവപെടുത്തിയ fictional ആയ അസുഖം, അതായത് കഥയ്ക്ക് ആവശ്യം ഉള്ള symptoms മാത്രം ചേർത്ത് അവതരിപ്പിച്ച അസുഖം, ആണെങ്കിൽ എന്തോ ഒരു കുറവ് പോലെ തോന്നി. Valid അസുഖവും, അതിൻ്റെ സ്വഭാവവും ആണ് സിനിമയിൽ കാണിച്ചതെങ്കിൽ ok പ്രശ്നമില്ല. കഥ realistic ആയത് കൊണ്ടാണ് അങ്ങനെ ഒരു expectation എനിക്ക് വന്നതെന്ന് കരുതുന്നു. ശാസ്ത്രീയ മനോവൃത്തി തലയിൽ വന്നപ്പോൾ വന്നൊരു ചിന്തഗതിയുടെ മാറ്റവും ആവാം. ഇങ്ങനെ എല്ലാവരും ചിന്തിക്കുമോ എന്ന് അറിയില്ല!!
Actually Ajay Chandran embodies the traits of the three wise monkeys: he acts as though he doesn’t see what he doesn’t want to see, hear what he doesn’t want to hear, or say what he doesn’t want to share.
അതെ എനിക്കും അതെ ഫീൽ ആയിരുന്നു movie കണ്ടുകഴിഞ്ഞപ്പോൾ ഫുഡ് കഴിച്ചു വിശപ്പ് മാറിയാ പോല്ലേ... മനസ്സുനിറഞ്ഞ ഫീൽ. പിന്നെ ആ സ്റ്റോറി ഇങ്ങനെ ഒക്കെ ഇങ്ങനെ പറ്റുന്നു 🤗🌼
Beauty of this movie is we can watch it three times on 3 character perspective, will feel different experience. 3 wise monkeys❤️ One pretends blind,one pretends deaf, one pretends dumb 🙈🙉🙊
ഞാൻ ഈ സിനിമയിൽ വീണ്ടും വീണ്ടും കണ്ട രണ്ടു സീൻ, ആസിഫ് അലി തന്റെ മകൻ മരിച്ചു കിടക്കുന്നത് കാണുന്ന രംഗം, പിന്നെ നിങ്ങൾ പറഞ്ഞ വീഡിയോ call സീനും. അദ്ദേഹത്തിന്റെ ആക്ടിങ് ഈ സീനുകളിൽ ശരിക്കും ഞെട്ടിച്ചു. 👍🏼
ഇതൊന്നുമല്ലാത്ത ഒരു ബ്രില്ലിൻസ് കൂടി ഉണ്ട്. 90's കിഡ്സിന്റെ ഒരു പ്രധാന ഇൻസെക്യൂരിറ്റി കൃത്യമായി അഡ്രസ് ചെയ്തിട്ടുണ്ട്. ഒരാൾ സർക്കാർ ജോലിക്കാരൻ ആണെങ്കിൽ ഏത് പെണ്ണും ഏത് ബാംഗ്ലൂരും ഏത് ജോലിയും വിട്ട് ഏത് കാട്ടിലേക്കും വരും, അത് മുൻപ് ഒരു ഭാര്യയും കുട്ടിയും ഉണ്ടായിരുന്നെങ്കിലും... 🤣🤣🤣
Asif could have checked the surroundings of the house and found a spot where digging was done recently. If he searched the next day. Same would be done by the police once they gets a complaint.
@@Dfghjdal he could just know where he is. And plant a tree for remembering him. Okey even if he didn't wanted to know, police will do a proper check up in all of his property.
Bro,Not everyone has the same thought process since we all have different brains. science, fiction,literature, philosophy... എല്ലാം ഒരാൾക്ക് ഇഷ്ടമാകണം എന്നില്ലല്ലോ/ ആകുന്നവരും ഉണ്ടാകാം. But you mentioned the fact , the way he do connect with all these things might be unappealing atleast for some peoples
ഒരു സ്മിത് ആൻഡ് വെസൽ തോക്കിന് 1 kg യിൽ കൂടുതൽ ഭാരം ഉള്ളതായി കാണുന്നു ഇത് എട്ടത്ത് ഫയർ ചെയ്യുക അത് കൃത്യമായി ഒരു കുരങ്ങനെ കൊള്ളിക്കുക എന്ന് എഴുതി വെക്കുമ്പോൾ ഇത് എടുത്ത് എയിം ചെയ്യാൻ ഒരു 10 വയസ് കാരൻ പയ്യന് കഴിയുമോ എന്ന് ഒരു തമസയം
എനിക്കെന്തോ ഈ സിനിമ അത്ര ഗംഭീരം ആയൊന്നും തോന്നോയിട്ടില്ല ഫസ്റ്റ് half വരെ സസ്പെൻസ് കൂടെ പോകുന്ന ഭാഗം ഇഷ്ടപ്പെട്ടു ക്ലൈമാക്സ് അത്ര ഗംഭീരം ആയി തോന്നിയില്ല
കുട്ടികളല്ലേ.. തോക്ക് വേറെ സ്ഥലത്തു ഒളിപ്പിച്ചു വെച്ചാലും കുഞ്ഞുങ്ങൾ തപ്പി എടുക്കും. കുട്ടികൾക്ക് ഇഷ്ട്ടമുള്ള സാധനം ഒളിപ്പിച്ചു നോക്കൂ. അവർ തപ്പിയെടുക്കും. So അതൊരു loophole ആയി കണക്കാക്കാൻ പറ്റില്ല
Brilliantly observed , like this movie this review also great observation . Unni I expect you more ,as u said this movie should not watch it should read it …Great man thankyou once gain
Padam... super bt. Real life.. ഈ case പണ്ടേക്ക് പണ്ടേ തെളിഞ്ഞിട്ടുണ്ടാകും...bcs... കുട്ടിയെ കാണാതെ ആയപ്പോൾ വീട്ടിലുണ്ടായിരുന്നത് അപ്പൂ പിള്ള മാത്രമാണ് ..so police ൻ്റെ prime suspect അയാളായിരിക്കും....തോക്ക് കണ്ടെടുക്കും... bullet missing ആണെന്ന് കണ്ടെത്തും. Forensic . വരും . മുറിയിൽ നിന്ന് ബ്ലഡ് സാമ്പിൾ കണ്ടെത്തും. അപ്പു പിള്ളയെ പൊക്കും😊
അവിടെയാണ് സ്ഥിരം ഒളിച്ചോടുന്ന കുട്ടി എന്ന ഇമേജിന്റെ പ്രസക്തി. ഇവിടെ പോലീസ് കാണാത്ത points നമുക്കറിയാം. പക്ഷേ പോലീസിന് മുന്നില്‍ അവര്‍ അവതരിപ്പിച്ചത് നുണകള്‍ ആണല്ലോ.
@@UnniVlogs ബ്രോ പോലീസിനോട് അവർ പറഞ്ഞത് നുണകൾ ആണെങ്കിലും പോലീസ് അന്വേഷിച് സത്യം കണ്ടെത്തില്ലേ. പിന്നെ ഒരു കുഞ്ഞിനെ കാണാതായാൽ വീട്ടിനുള്ളിൽ തന്നെയല്ലേ ആദ്യം പോലീസ് പരിശോധിക്കുക , പിന്നെ വീട്ടുകാരെ ആദ്യം ചോദ്യം ചെയ്യും. ഇവിടെ ചാച്ചുവിന്റെ അമ്മ ശാരീരികമായും മാനസികമായും വളരെയധികം തകർന്ന അവസ്ഥയിലാണ്. അവരെ ഒറ്റ പ്രാവശ്യം ചോദ്യം ചെയ്താൽ തന്നെ സത്യം വെളിയിൽ വരും. അവർക്കൊരിക്കലും മകന്റെ മരണം മറച്ചു വെക്കാനാവും എന്ന് തോന്നുന്നില്ല
Mallu flix പ്രഖ്യാപിച്ചിരുന്നു ott ഇറങ്ങുമ്പോ ഊക്ക് കിട്ടും എന്ന് 😌അപ്പൊ തന്നെ മനസ്സിൽ ഉറച്ചിച്ചതാണ് സിനിമയുടെ ബ്രില്ലിൻസ് വീഡിയോ , reaction വീഡിയോ ഇതിൽ എല്ലാം നിറഞ്ഞു നിൽക്കാൻ പോകുന്ന സിനിമ ആയിരിക്കും എന്ന് 🤗അത് സത്യം ആയി 😍
കിഷ്കിന്ദകാണ്ഡം കണ്ടപ്പോൾ എവിടെയൊക്കെയോ മറ്റുസിനിമകൾ മുറിച്ചു വെച്ച പോലെ തോന്നി എന്തായാലും എഴുതിയ ആൾ ഒരുപാട് ക്വാളിറ്റി സിനിമകൾ കാണുന്ന ആൾ ആണെന്ന് തോന്നുന്നു
@UnniVlogs തിരിച്ചു വീണ്ടും ആശുപത്രിയിൽ പോവേണ്ട തിരക്കിനിടയിൽ അത് ശ്രദ്ധിച്ചു കാണില്ല.മാത്രമല്ല അത് വീട്ടിൽ നിന്ന് മാറി കുറച്ചകലെ സ്ഥിരം തീയിടുന്ന സ്ഥലതായതിനാൽ പുകയൊന്നും ശ്രദ്ധിച്ചു കാണില്ല.
Repeatedly burning the papers at same spot, in a wild large plot, even when he has memory loss shows he is hiding something there.. Burning to cover up.
But ചച്ചുനെ എവിടെയാ അടക്കിയിരിക്കുന്നതെന്ന് asif ali പിറ്റേ ദിവസം തൊട്ട് പറമ്പിൽ അന്വേഷിച്ചാൽ മനസ്സിലാകുമായിരുന്നില്ലേ മണ്ണ് എന്തായാലും ഒരു മാറ്റമുണ്ടാകുമല്ലോ അതറിയേണ്ട എന്ന് തീരുമാനിച്ചത് എന്തിനാവും
Nicely observed. However, in my opinion എന്തിനാണ് അപർണയുടെ തലയിലേക്ക് കൂടി ആ കുരങ്ങനെ കയറ്റി വിട്ടത്? ഈ കഥ ചുരുൾ അഴിക്കാൻ എന്നതിൽ ഉപരി, അത് അവരോട് ചെയ്ത ഒരു ഉപദ്രവം അല്ലേ, simply to keep their secret intact.
I was really impressed by this movie- tight script, masterful direction that stays away from spoonfeeding, gripping climax, exceptional performances... I could go on and on. But there is something that has been bothering me- the way chachu's character is treated- i found it rather unfair. This child was under the care of his grand father with mental health issues, while his own parents thought covering up his grand fathers illness (to protect his 'dignity') was more important than their child's safety. It is odd that we don't mourn his death (oh yeah, he is naughty!- is that the issue here?), but would rather join the wise monkeys, aka adults, in keeping the secret. For how long can Appu Pillai keep the pistol? How long till the next accident? Till another life is lost? I was relieved to see the 'monkey with the gun' reference- but is that enough?... Any thoughts, Unni?
Cinema Interstellar level katha onnum alla നിന്നെയും എന്നെയും പോലെ ഏത് പൊട്ടനും മനസ്സിലാക്കാവുന്ന സാധരണ പടം മാത്രം ആണിത് എന്നാല് below average ആയിട്ടുള്ള 90's വാണങ്ങൾക്ക് ആണ് ഇതെല്ലാം അത്ഭുതം ആയി തോന്നുന്നത്
പ്രിയഉണ്ണീ, ഇതിനും മുമ്പ് ഒരിക്കൽ മാത്രമേ ഈ ഒരിടത്തിൽ അഭിപ്രായം പറഞ്ഞിട്ടുള്ളൂ..... കുറേ നാൾ മുമ്പ് "രോമാഞ്ചം" വലിയൊരു സംഭവം എന്ന് പറഞ്ഞിടത്ത്. ഇനി നിങ്ങളുടെ റിവ്യു വിശ്വാസത്തിലെടുക്കുന്നില്ലയെന്ന തീരുമാനത്തോടെയാണ് പിന്നെയുള്ള മിക്ക റിവ്യൂസും കേട്ടത്. തീരുമാനം മാറ്റിക്കോട്ടേ? തീർന്നിട്ടും തീരാതെ മനസ്സിൽ തുടരുന്ന വളരെക്കുറച്ചു കഥകളും സിനിമകളും മനസ്സിലുണ്ട്.... അതിലൊന്നീ "കിഷ്കിന്ധാകാണ്ഡം"
സ്വന്തം മകന് എന്തു സംഭവിച്ചു എന്ന് അയാൾക്ക് അറിയാം... എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ മകന്റെ അന്വേഷണത്തിൽ പങ്കാളി ആകേണ്ടി വരുന്ന, മകന്റെ പ്രായം ഉള്ള കുഞ്ഞുങ്ങളുടെ body identify ചെയേണ്ടി വരുന്ന ഒരു പിതാവിന്റെ നിസാഹായാവസ്ഥയും വേദനയും ആണ് അത്...
@@mishalgregi5208 നമ്മൾ പടം എന്നാ രീതിയിൽ അല്ല ഇത് പോലെ ഉള്ള പടങ്ങൾ കാണുന്നത്.അതിൽ മുഴുകി ഇരിക്കാണ്. നമ്മളുടെ കണ്മുന്നിൽ ഒരു ജീവിതം കാണുന്നത് പോലെ ആണ്. ഇവിടെ ആസിഫ് അലീ എന്നാ നടൻ അല്ല അജയൻ എന്നാ ഒരു വ്യക്തി ആണ്. ആരും ഇല്ലാത്ത ആ ഒരു സീനിൽ അജയൻ എന്നാ ഒരു നോർമൽ മനുഷ്യൻ ഇത്രേം ആക്ട് ചെയ്യുമോ എന്ന് ചോദിക്കുന്നത് എന്താ കോമൺ സെൻസ് അല്ലാന്ന് പറയുന്നത്?? നിങ്ങൾ ചിന്തിക്കുന്നത് പോലെ തന്നെ മറ്റുള്ളവർ ചിന്തിക്കണം അല്ലാത്തവർ കോമൺ സെൻസ് ഇല്ലാത്തവർ എന്നാ ലൈൻ???...
അപ്പുപിള്ളയുടെ രോഗവും പ്രവൃത്തികളും, അത് എല്ലായിടത്തും കൃത്യം ആയി explain ചെയ്യപ്പെടുന്നില്ല. പ്രത്യേകിച്ചും എല്ലാം കത്തിക്കുന്നു, പിന്നെ വീണ്ടും ഉണ്ടാക്കുന്നു, repeat ചെയ്യുന്നു എന്ന ഭാഗം
Such things have happened in real life, in the past. This movie is a real life portrayal. Now, people are living closeby, so chances are very less to hide up things.
KKandamത്തിലെ Time ലൈനുകൾ :😮😮 അപ്പുപിള്ള Army യിൽ നിന്നും റിട്ടയർ ചെയ്തിട്ട് 16 വർഷം - ഷൂട്ടർ ആയ അദേഹത്തിൻ്റെ 20 വയസ്സിൽ ജോലിക്കു കയ്യറിട്ടുണ്ടാകും ,ആസിഫ് അലിയുടെ കഥാപാത്രത്തിൻ്റെയും ചച്ചുവിൻ്റെ പ്രായവും വച്ച് 45 -50 വയസ്സിൽ ജോലിയിൽ നിന്ന് പുറത്തായിട്ടുണ്ട് ,ചെറുപ്പകാലത്ത് നക്സൽ പ്രവൃത്തനുമായി നടന്നിരുന്നു എന്നത് State ചാമ്പ്യൻ Shootറാകുന്ന കാലഘട്ടമാണ് - Shooting എന്ന event ൽ പങ്കെടുക്കാൻ തന്നെ ഒരു പാട് Training ആവശ്യമാണ് - ഏറു പന്ത് കളിക്കുന്ന ലാഘവത്തോടെ ഈ event ൽ State representation കിട്ടില്ല ചച്ചു വെടി വച്ചിട്ട കുരങ്ങൻ്റെ നീളം 2 അടിക്ക് താഴെയാണെന്ന് വ്യക്തമാണ് ,പക്ഷെ അതിൻ്റെ മൃത്യദേഹം കുഴിച്ചെടുത്തപ്പോൾ 4 അടിക്ക് മേലെയായി, രണ്ട് വർഷം കുഴിച്ചിട്ടാൽ വലുതാകുന്ന തിയ്യറി കുഴിച്ചുമൂടിയിടണം പട്ടാളത്തിൽ നിന്ന് പിരിച്ചുവിട്ടാൽ നാട്ടുകാരു അറിയില്ല, പക്ഷെ ഇതിൻ്റെ രേഖകൾ ബന്ധപ്പെട്ട Administrative ഓഫീസുകൾക്ക് ലഭ്യമാണ് വലിയ ഗവേഷണവും ഒന്നും വേണ്ടാത്ത ഈ ചെറിയ കാര്യങ്ങൾ പോലും ചികയാത്ത തിരക്കഥ അപാരമാണ് എന്ന് സമർത്ഥിക്കാൻ കാണിച്ച സാമ്യർത്വവും ധൈര്യവും അശേഷം ശ്ലേഷ്oമല്ല😢
എന്റെ അഭിപ്രായത്തിൽ ചച്ചുവിനെ ഒളിപ്പിച്ചിരിക്കുന്നത് ആ പേപ്പറുകൾ കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥലത്താണ്. കാരണം അശോകൻ ആ സ്ഥലത്തു വന്നു അപർണയോട് പറയുന്നുണ്ട് ഇവിടുത്തെ ചെടികൾ മാത്രം അധികം വളർന്നിട്ടില്ല.. പക്ഷെ ചുറ്റുമുള്ള ബാക്കി ചെടികൾകൾ എല്ലാം നന്നായി വളർന്നിട്ടുണ്ട് എന്ന്. അതിനുള്ള കാരണം അവർ പറയുന്നത് പുള്ളിക്കാരൻ എപ്പോഴും പേപ്പറുകൾ കൊണ്ട് വന്നിട്ട് തീയിടുന്നത് കൊണ്ടാണ് എന്നാണ്... അത് ഒരു പക്ഷെ തെളിവ് ഒളിക്കാൻ ആയിരിക്കും എന്നാണ് എന്റെ തോന്നൽ പോലീസ് ബുദ്ധിയിൽ തോന്നുന്ന സംശയം ഇല്ലാതാക്കാൻ ആ ഒരു സ്ഥലത്തു തന്നെ കൊണ്ട് പോയി തീയിടുക
എനിക്ക് സെക്കന്റ് വാച്ചിൽ തോന്നിയ ഒരു പ്രശ്നം അപ്പു പിള്ള അന്വേഷണത്തിന് ഉപയോഗിക്കുന്ന ഓൾഡ് പേപ്പർ കട്ടിങ്സ് etc അതൊക്കെ എപ്പോഴും കിട്ടുമോ പിന്നെ എവിടുന്നേലും ഒപ്പിക്കുമായിരിക്കും പക്ഷെ ആ ഒപ്പിക്കുന്ന സോഴ്സിൽ നിന്നോ അത് ഒപ്പിക്കാനുള്ള ശ്രമത്തിൽ നിന്നോ അപ്പു പിള്ളക്ക് ഞാൻ ഇതേ കാര്യം മുന്പേ ചെയ്തിട്ടുണ്ടല്ലോ എന്ന് മനസിലാകില്ലേ? ആ ഭാവിയിൽ അങ്ങനെ മനസിലാകുമായിരിക്കും എന്നായിരിക്കും ഡയറക്ടർ ഉദേശിച്ചത് സിനിമ അവിടെ തീർന്നല്ലോ. അതുപോലെ തന്നെ ഹോസ്പിറ്റൽ റിസപ്ഷൻ അവിടെ അപ്പു പിള്ള മുൻപ് വന്നപ്പോൾ ഉണ്ടായിരുന്ന റിസപ്ഷനിസ്റ്റ് പിന്നെയും ഡ്യൂട്ടിക്ക് അവിടെ ഉണ്ടാകാലോ അവർക്ക് വേണേൽ കേൾക്കാല്ലോ സർ ഇതേ കാര്യത്തിന് വേണ്ടി മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ? അങ്ങനെ ചോദിച്ചാലും അതൊരു loophole അല്ലെ.
പേപ്പർ കട്ടിങ്സ് അപ്പു പിള്ള ഒരിക്കലും കത്തിക്കില്ല. കാരണം ചച്ചു എന്നൊരു കൊച്ചു മകൻ ഉണ്ടെന്നും അവനെ കാണാതെ പോയി എന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അപ്പു പിള്ളക്ക് ഓർമ പോലെ ഉണ്ടാവണം. അല്ലെങ്കിൽ വീട്ടിൽ നടക്കുന്ന പല കാര്യങ്ങളും അയാൾക്ക് കണക്ട് ആവാതെ പോവും. അതിൽ നിന്ന് അയാൾ എത്തുന്ന നിഗമനങ്ങളും അന്വേഷിച്ചു കണ്ടെത്തിയ രേഖകളും ആണ് കത്തിച്ചു കളയുന്നത്
@abdullaansaf2672 പേപ്പർ കട്ടിങ്സ് കത്തിക്കാതെ റൂമിൽ സൂക്ഷിച് വെച്ചാലും അയാൾക്ക് മനസിലാകിലെ ഞാൻ ഇതേ അന്വേഷണം മുൻപ് നടത്തിട്ടുണ്ട് അത് മറന്നുപോയതാണ് എന്നൊക്കെ അപ്പോ സിനിമയിൽ കാണിക്കുന്ന പോലതെ എല്ലാം മറന്നതിനു ശേഷം ഒന്നും അറിയാതെ ആദ്യം മുതൽക്കേ തുടങ്ങുന്ന investigation loop എങ്ങനെ പോസിബിൾ ആകും, അതുപോലെ പേപ്പർ കട്ടിങ്സിൽ അപ്പു പിള്ള ഒരുപാട് കാര്യങ്ങൾ മാർക്ക് ചെയുന്നത് സിനിമയിൽ കാണിക്കുന്നുണ്ട് അതൊക്കെ റൂമിൽ ഉണ്ടേൽ പിന്നെയും അന്വേഷണം ആദ്യം മുതൽക്കേ തുടങ്ങേണ്ട കാര്യം ഇല്ലല്ലോ. കതികരിഞ്ഞ evidence അപർണ്ണ എടുത്ത് നോക്കുന്നതിൽ ചില പേപ്പർ കട്ടിങ്സും ഉണ്ട്. പേരക്കുട്ടിയെ കാണാൻ ഇല്ലാത്തത് ഒക്കെ അപ്പു പിള്ള സാധാരണ ചെയുന്ന പോലെ നോട്ട്സ് ആയിട്ട് എഴുതി ആയിരിക്കും സൂക്ഷിക്കുന്നത്,
വലിയ സംഭവം ഒന്നുമല്ല ഈ പടം... പ്രേമം ആയാലും ട്രാജഡി ആയാലും സഞ്ചാരം ആയാലും എല്ലാം ത്രില്ലർ മോഡിൽ അവരിപ്പിക്കുക എന്ന ട്രെൻഡിൽ പെട്ട മറ്റൊരു സിനിമ... ഒരു പ്രേമകഥ ഒറ്റ രാത്രി നടക്കുന്ന ത്രില്ലർ ആയി അവതരിപ്പിച്ചപ്പോൾ 96 ഉണ്ടായി . ഒരു ദുരന്തം ദൃശ്യം മോഡലിൽ അവതരി പ്പിച്ചപ്പോൾ കിഷ്കിന്ധാ കാണ്ഡം നിർമ്മിക്കപ്പെട്ടു...
Not an original story… »aarkkariyaam » directed by Sanu Varghese du ring covid (on ott now) is almost the same thread…but the making is grand in this one 🎉
There's no memory loop. The father purposefully killed son in law to save his daughter. Arkariyaam is totally different. There's a murder in both. That's the only common thing in both movies.
കിഷ്കിന്ധാകാണ്ഡം എന്ന എൻ്റെ സിനിമ അനുഭവം അത്രമേൽ മറ്റൊരാൾ പങ്കുവെക്കുന്നതുകാണുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.......❤ നന്ദി ഉണ്ണീ ഇ ഉദ്യമത്തിന്🙏
ഈ പടം ആദ്യം കാണുമ്പോൾ അസിഫലിയുടെ കഥാപാത്രം ഒരു സാധാരണ കഥാപാത്രം ആണ് പക്ഷെ രണ്ടാമത് കാണുന്നവർക്ക് സ്വന്തം മകൻ മരിച്ചത് പോലും മറച്ചുവച്ചു കഴിയുന്ന ആളാണ്, ഈ രണ്ട് രീതിയിൽ നോക്കിയാലും അസിഫലിയുടെ അഭിനയത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ല 🔥🙂
സിനിമ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് കൊറച്ചു വ്യത്യസ്തമായ കാര്യങ്ങളാണ് തോന്നിയത്.
1. അപ്പുപ്പിള്ള ഓരോ വട്ടം അന്വേഷണം തുടങ്ങുന്നതും കാണാതായ ന്യൂസ് ഉള്ള പേപ്പർ കട്ടിങ്സ്ൽ നിന്നാണ്. ഉത്തരം കിട്ടുമ്പോൾ അതെല്ലാം കത്തിക്കും. ഇത്രയും പഴയ പേപ്പർ കട്ടിങ്സ് എപ്പോളും എവിടുന്നാണ് കിട്ടുക. ഇനി കഷ്ടപ്പെട്ട് എവിടുന്നേലും ഒപ്പിച്ചാലും എത്രകാലം അത് കിട്ടും. അതായത് ഒരിക്കൽ അപ്പുപ്പിള്ള ആ ലൂപ്പിൽ നിന്ന് പുറത്ത് കടക്കും.
2. അജയൻ എന്ന കാരക്റ്റർ കുറച്ച് complex ആണ്. അജയന് അറിയാം താനും അച്ഛനും ഇതിൽ പെട്ടുപോയി മരണം വരെ എന്ന്. എന്നിട്ടും വേറെ ഒരാളെ (അപർണയെ ) കൂടി എന്തിന് ഇതിലേക്ക് കൊണ്ടുവന്നു.
അജയൻ പറഞ്ഞ കഥയാണ് flashback അയി നമ്മൾ കണ്ടത് അപർണയെ പോലെ. അത് നുണ ആണെങ്കിൽ? കാരണം സംഭവം നടന്ന അടുത്ത ദിവസം പറമ്പിൽ നോക്കിയാൽ എവിടെയാണ് ബോഡി മറവ് ചെയ്തത് എന്ന് അറിയാം. അതായത് ഒന്നെങ്കിൽ അജയന് അത് അറിയാം നുണ പറഞ്ഞതാണ്. അല്ലെങ്കിൽ അജയൻ അത് എവിടെയാണ് എന്ന് അറിയണ്ട. അങ്ങനെയാണെങ്കിൽ എന്ത് കൊണ്ട്. ഭാര്യയുടെ കൈകൊണ്ട് പറ്റിയതണ് എന്ന് പറഞ്ഞാൽ എളുപ്പം സിംപതി പിടിച്ചുപറ്റാം കാരണം അവർ ഒരു രോഗിയാണ്.
അങ്ങനെ ചിന്തിച്ചാൽ 3 wise monkies concept വേറെ തരത്തിൽ കാണാം. സത്യം എന്താണെന്ന് അജയൻ ഇതുവരെ പറഞ്ഞിട്ടില്ല, അപർണ ഇതുവരെ കേട്ടിട്ടില്ല, അപ്പുപ്പിള്ള കണ്ടിട്ടും ഇല്ല.
Ninagalk arkelum ingane thonniyo?
Njanum aalochichirunnu ee second point
That was a brilliant though 👍
പേപ്പർ കട്ടിങ്സ് അപ്പു പിള്ള ഒരിക്കലും കത്തിക്കില്ല. കാരണം ചച്ചു എന്നൊരു കൊച്ചു മകൻ ഉണ്ടെന്നും അവനെ കാണാതെ പോയി എന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അപ്പു പിള്ളക്ക് ഓർമ പോലെ ഉണ്ടാവണം. അല്ലെങ്കിൽ വീട്ടിൽ നടക്കുന്ന പല കാര്യങ്ങളും അയാൾക്ക് കണക്ട് ആവാതെ പോവും. അതിൽ നിന്ന് അയാൾ എത്തുന്ന നിഗമനങ്ങളും അന്വേഷിച്ചു കണ്ടെത്തിയ രേഖകളും ആണ് കത്തിച്ചു കളയുന്നത്
@@abdullaansaf2672 പക്ഷെ പേപ്പർ കട്ട് ചെയ്യുന്ന സീൻ കാണിച്ചിട്ടുണ്ട്. അത് പണ്ടേ കട്ട് ചെയ്ത് വച്ചിട്ടുണ്ടാവില്ലേ അങ്ങനെയാണെങ്കിൽ. മാത്രമല്ല പേപ്പർ കട്ടിങ് മാത്രം ബാക്കി വച്ചാൽ താൻ ഇനിയും അന്വേഷിച്ചിറങ്ങും എന്ന് അയാൾ ഓർത്തിട്ടുണ്ടാവില്ലേ.
ശെരിയാണ്, അജയന് കുഴിച്ചിട്ട സ്ഥലം അന്ന് തന്നെ കണ്ട് പിടിക്കമായിരുന്നു, അതു കഥയിലെ ഒരു പോരായ്‌ക തന്നെ ആണ്
"A Tale of Three Wise Monkeys".
🙊The one who won't 'speak' - Ajaychandran
🙈The one who hasn't 'seen' anything - Appu Pillai
🙉The one who hasn't 'heard' anything - Aparna
An Extraordinary Brilliant Movie..!!! 🌟🌟🌟🌟🌟
No ellam kandath ajaya Chandran ahnn chachu marich n ariyam still ath kandilla n nadikunnu.....appu pilla ellam kandupidikunnu pakshe areodum paryunnila .....
ഈ സിനിമയിലെ മികച്ച സീനുകളിൽ ഒന്നായിട്ട് എനിക്ക് തോന്നിയത് ആസിഫലി മോർച്ചറിയിൽ പോയി ഒരു ശരീരം നോക്കുന്ന സീനാണ്. ആ സമയം പുള്ളിയുടെ മുഖത്ത് വന്ന ഭാവങ്ങൾ കണ്ടാൽ കണ്ടിരിക്കുന്നവർക്ക് പോലും ടെൻഷൻ തോന്നും. അത്രയ്ക്ക് മനോഹരമായിത്തോന്നി ആ ഒരു രംഗം ❤
ആ video call വന്നു NGO ആയിട്ട് സംസാരിക്കുന്നത്. അജയൻ അറിയാം കുട്ടി മരിച്ചെന്ന് . എന്നിട്ടും ആ video call ൽ കുട്ടിയെ പറ്റി വിവരിക്കുന്നത്. ഓ മനസ്സിനും വല്ലാത് ഒരു ഭാരം തോന്നും അത് കാണുമ്പോൾ '
കിഷ്കിന്ദകാന്ധം... അതിന്റെ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച വിവരണം അല്ലെങ്കിൽ decoding ആണ് ഇത് 😍
ചച്ചു മരിച്ച സംഭവം അജയചന്ദ്രൻ ആണ് അപർണയുടെ കഥാപാത്രത്തോട് വിവരിക്കുന്നത്. തൻ്റെ മകനെ ആശുപത്രിയിൽ നിന്നും തിരിച്ചു വന്നപ്പോൾ കണ്ടില്ല എന്നതും മുറി ക്ലീൻ ആയി കിടന്നിരുന്നു എന്നതും അജയചന്ദ്രൻ്റെ വിവരണമായി മാത്രമാണ് നാം കാണുന്നത്. ഒരു പക്ഷെ അജയചന്ദ്രൻ തന്നെ ആവും ചച്ചുവിനെ മറവ് ചെയ്തത്. അപ്പു പിള്ള മറവ് ചെയ്തു എന്ന് വന്നാൽ മറന്നു പോയിട്ടുണ്ടാവും എന്നുള്ള കാര്യം ഉള്ളത് കൊണ്ട് തുടർ ചോദ്യങ്ങൾ ഉണ്ടാവില്ല. താൻ തന്നെ ആണ് ചച്ചുവിനെ മറവ് ചെയ്തത് എന്ന് അജയചന്ദ്രൻ അപർണയോട് പറഞ്ഞിരുന്നെങ്കിൽ എവിടെയാണ് മറവ് ചെയ്തത് എന്നുള്ള ചോദ്യം വരും... ഇത്തരത്തിൽ തുടർ ചോദ്യങ്ങളെ ബുദ്ധിപൂർവ്വം ഒഴിവാക്കാൻ അജയചന്ദ്രൻ വളരെ ബുദ്ധിപൂർവ്വം മെനഞ്ഞ ഒരു കഥയായും ഇതിനെ കാണാം
That's a good angle 😇
Wow
👏👏👏
Treu
Kishkintha kaandam is one of the critical milestone in Malayalam industry, what a script, what a making, what a performance. 📈🗿
ആഹാ എന്തൊരു രസം
Personally എനിക്ക് ഇഷ്ടപെട്ട സിനിമയാണ് കിഷ്കിന്ത കാണ്ഡം. ഒരു അമ്മയുടെ കൈകൊണ്ട് അബദ്ധത്തിൽ മരിക്കുന്ന മകൻ. ആ ഒരു സീൻ തിയേറ്ററിൽ ഇരുന്നു കണ്ടപ്പോൾ വല്ലാതെ impact ചെയ്യുന്ന ഒന്നായിരുന്നു. പിന്നീട് അവർ അനുഭവിക്കുന്ന trauma പടം കണ്ട് കഴിഞ്ഞും haunt ചെയ്ത ഒന്നാണ്.
പക്ഷേ, ഒരു കാര്യം കല്ലുകടി പോലെ ഇപ്പോഴും തലയിൽ ഉണ്ട്. കഥയിൽ ചോദ്യം ഇല്ല എന്നറിയാം, എന്നാലും ഉള്ള ഒരു സംശയമാണ്.
യഥാർത്ഥത്തിൽ വിജയ രാഘവൻ്റെ കഥാപാത്രത്തിൻ്റെ ഓർമ്മ പ്രശ്നം ഉള്ള ആ അസുഖത്തിൻ്റെ സ്വഭാവം സംബന്ധിച്ച് ആണ്. Psychiatric manual പ്രകാരം ഉള്ള valid ആയ അസുഖമാണോ അത് എന്ന് ആണ് എൻ്റെ സംശയം? അത് കൊണ്ടൊരു കല്ലുകടി തോന്നി!! Realistic ആയി പറയുന്ന കഥയിൽ കഥയ്ക്ക് വേണ്ട രീതിയിൽ പരുവപെടുത്തിയ fictional ആയ അസുഖം, അതായത് കഥയ്ക്ക് ആവശ്യം ഉള്ള symptoms മാത്രം ചേർത്ത് അവതരിപ്പിച്ച അസുഖം, ആണെങ്കിൽ എന്തോ ഒരു കുറവ് പോലെ തോന്നി.
Valid അസുഖവും, അതിൻ്റെ സ്വഭാവവും ആണ് സിനിമയിൽ കാണിച്ചതെങ്കിൽ ok പ്രശ്നമില്ല. കഥ realistic ആയത് കൊണ്ടാണ് അങ്ങനെ ഒരു expectation എനിക്ക് വന്നതെന്ന് കരുതുന്നു.
ശാസ്ത്രീയ മനോവൃത്തി തലയിൽ വന്നപ്പോൾ വന്നൊരു ചിന്തഗതിയുടെ മാറ്റവും ആവാം. ഇങ്ങനെ എല്ലാവരും ചിന്തിക്കുമോ എന്ന് അറിയില്ല!!
Actually Ajay Chandran embodies the traits of the three wise monkeys: he acts as though he doesn’t see what he doesn’t want to see, hear what he doesn’t want to hear, or say what he doesn’t want to share.
അപ്പു പിള്ളക്ക് ഒര് കാര്യം മാത്രേ ഓർമ ഒള്ളൂ.. അയാള്ടെ മറവി 🙂
ഞാൻ കണ്ടില്ല ഞാൻ കേട്ടില്ല ഞാൻ അതൊന്നും മിണ്ടില്ല... അത്ര തന്നെ.. തീർന്ന് 😁
Black light Entertainment - ഈ ചാനൽ നല്ല രീതിയിൽ കിഷിന്ധകാണ്ഡം സിനിമയുടെ ഉള്ളറകൾ വിശദീകരിക്കുന്നുണ്ട്.
I liked it
is Asif Ali telling the truth?
Of the 3 characters who witnessed the incident one is dead and the other can't remember.
ഒന്നും പറയാനില്ല. പടം സൂപ്പർ ആണ്. വിജയരാഘവനും ആസിഫ് അലിയും ഒരേ പൊളി 🥰🥰🥰
Love them both ❤️
The movie will become a benchmark
Enjoyed the movie! The explanation you gave that breaks down the sequence of events was very good. Thank you.
Always look forward to hearing from you on ur perspective on movies. Was expecting this one too and loved it. Keep going
Nice content unni chettaaa 😊 1st
അതെ എനിക്കും അതെ ഫീൽ ആയിരുന്നു movie കണ്ടുകഴിഞ്ഞപ്പോൾ ഫുഡ് കഴിച്ചു വിശപ്പ് മാറിയാ പോല്ലേ... മനസ്സുനിറഞ്ഞ ഫീൽ. പിന്നെ ആ സ്റ്റോറി ഇങ്ങനെ ഒക്കെ ഇങ്ങനെ പറ്റുന്നു 🤗🌼
Wonderful video Unni 🎉. Please make more videos on other benchmark Malayalam movies. Really appreciate all your hard work and analysis ❤
Beauty of this movie is we can watch it three times on 3 character perspective, will feel different experience.
3 wise monkeys❤️
One pretends blind,one pretends deaf, one pretends dumb
🙈🙉🙊
ആ ഇൻട്രോ മ്യൂസിക് വലിയ ഇഷ്ടമാണ്...
ഞാൻ ഈ സിനിമയിൽ വീണ്ടും വീണ്ടും കണ്ട രണ്ടു സീൻ, ആസിഫ് അലി തന്റെ മകൻ മരിച്ചു കിടക്കുന്നത് കാണുന്ന രംഗം, പിന്നെ നിങ്ങൾ പറഞ്ഞ വീഡിയോ call സീനും. അദ്ദേഹത്തിന്റെ ആക്ടിങ് ഈ സീനുകളിൽ ശരിക്കും ഞെട്ടിച്ചു. 👍🏼
And also..aa kutti mobile and tv addiction ullathinte side effects koodiyaanu ee kadhayil paranju pokunnathu..kutti nalla brilliant aanu athintoppam kuttikku hyper activytym undu...ipozhuthe kaalathu parents busy aakumbo kuttiye grandparentsinte oppam vidunnathinte nallathum cheethayum..mobileum tvyodum addiction koodunnathum ellaam oru eyeopener aayi thelinju varunnu..
തീർച്ചയായും രണ്ടാമത് കാണുമ്പോൾ മറ്റൊരു കാഴ്ചയാണ് പടം സമ്മാനിക്കുന്നത്
Memento + Shutter Island = KK
Super reviewer🤭 thanne
Wow very nice bro.. Great explanation and observation ❤❤.. I was in that movie loop after I watched this movie.. stucked for many hours
These types of script should place for the Oscar nominations.🥲🔥👌
Last scene, vijayaraghavan says call maniyan , mavinte kombu chanju kidappunde ennu . That means chachu is buried near the mango tree
ഇതൊന്നുമല്ലാത്ത ഒരു ബ്രില്ലിൻസ് കൂടി ഉണ്ട്. 90's കിഡ്സിന്റെ ഒരു പ്രധാന ഇൻസെക്യൂരിറ്റി കൃത്യമായി അഡ്രസ് ചെയ്തിട്ടുണ്ട്. ഒരാൾ സർക്കാർ ജോലിക്കാരൻ ആണെങ്കിൽ ഏത് പെണ്ണും ഏത് ബാംഗ്ലൂരും ഏത് ജോലിയും വിട്ട് ഏത് കാട്ടിലേക്കും വരും, അത് മുൻപ് ഒരു ഭാര്യയും കുട്ടിയും ഉണ്ടായിരുന്നെങ്കിലും... 🤣🤣🤣
Asif could have checked the surroundings of the house and found a spot where digging was done recently. If he searched the next day. Same would be done by the police once they gets a complaint.
What is the point? If someone else finds out the entire family has to suffer.
@@Dfghjdal he could just know where he is. And plant a tree for remembering him. Okey even if he didn't wanted to know, police will do a proper check up in all of his property.
Ellam notes aayi ezhuthunna appu pillakk chachu marichath asifali/ayalude wife nte kai kond aanenn kandu pidicha avasarathil oru note aayi ezhuthiyirunnel..ee loop ingane thudarenda aavashyam illalo..ayalkk simple aayi ee loopil ninnu purath kadakkam😌
ലെ അജയൻ : എല്ലാവർക്കും അപ്പു പിള്ള ഒരു curious character ആണ്!! പക്ഷെ എനിക്ക് അത് എന്റെ അച്ഛൻ ആണ് 🪄❤🔥🔥
Good detailing 🤍👌🏻 want More movie explanation vedios🤌🏻
കൂടുതൽ സാഹിത്യം പറയുന്നത് ആണ് നിങ്ങളുടെ വീഡിയോ കാണാൻ പിൻവലിക്കുന്നത്...😊
Sorry. വേറെ വഴിയില്ല
@@UnniVlogs ok
Bro,Not everyone has the same thought process since we all have different brains.
science, fiction,literature, philosophy... എല്ലാം ഒരാൾക്ക് ഇഷ്ടമാകണം എന്നില്ലല്ലോ/ ആകുന്നവരും ഉണ്ടാകാം.
But you mentioned the fact , the way he do connect with all these things might be unappealing atleast for some peoples
@@Sreets-19 sorry bro🙂
21:33 " Be careful" രണ്ട് വാക്കുകൾ
For me it's a 1000 crore+ movie
എന്റെ അഭിപ്രായത്തിൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ..
നല്ല സിനിമകളിൽ മൂന്നാം സ്ഥാനം..
എന്റെ അഭിപ്രായം..
ആlജാതിപടം 👏👍
1,2 ethaaa
1 മണിച്ചിത്രത്താഴ്'
Just saw movie 2 days before can't get out from it still...
ഒരു സ്മിത് ആൻഡ് വെസൽ തോക്കിന് 1 kg യിൽ കൂടുതൽ ഭാരം ഉള്ളതായി കാണുന്നു ഇത് എട്ടത്ത് ഫയർ ചെയ്യുക അത് കൃത്യമായി ഒരു കുരങ്ങനെ കൊള്ളിക്കുക എന്ന് എഴുതി വെക്കുമ്പോൾ ഇത് എടുത്ത് എയിം ചെയ്യാൻ ഒരു 10 വയസ് കാരൻ പയ്യന് കഴിയുമോ എന്ന് ഒരു തമസയം
Brilliant analysis, unni. Monkeys are in our minds. Nice work bro. Thanks for the insights. Good luck to you.
എനിക്കെന്തോ ഈ സിനിമ അത്ര ഗംഭീരം ആയൊന്നും തോന്നോയിട്ടില്ല ഫസ്റ്റ് half വരെ സസ്പെൻസ് കൂടെ പോകുന്ന ഭാഗം ഇഷ്ടപ്പെട്ടു ക്ലൈമാക്സ് അത്ര ഗംഭീരം ആയി തോന്നിയില്ല
Most awaited video in this channel 😌🔥
Excellent Bro 👍🏻
When Vijayaraghavan is arguing with hospital stag and she makes a phone call the person on the other end already knows him by his name.
Asif aanu culprit, 2nd part will revele , first part il hint undu munnariyippu movie pole
അശോക് എന്ന് പറയുന്ന ബ്രദർ അല്ല.. പ്രശോഭ് എന്ന് പറയുന്ന ബ്രദർ ആണ് ബ്രോ ✋😌
Just loved this video❤
ആ staircase sequence കൂടി പരാമര്‍ശിക്കുന്നത് നന്നായിരുന്നു.
ഇതിൽ ഇടയിൽ വരുന്ന ഗൺ ഫയറും പിന്നെ ആ കുരങ്ങന്റെ കൈയിൽ ഉള്ള തോക്കും
അത് എന്താണ്
അതു മാവോയിസ്റ്കാർ ഉള്ള ഒരു പ്രദേശം ആണെന്ന് പറയുന്നുണ്ടല്ലോ...
അടിപൊളി 👌🔥
8:14 not ashok ,its prashobh
Nobody read between the lines like you...
കുട്ടികളല്ലേ.. തോക്ക് വേറെ സ്ഥലത്തു ഒളിപ്പിച്ചു വെച്ചാലും കുഞ്ഞുങ്ങൾ തപ്പി എടുക്കും. കുട്ടികൾക്ക് ഇഷ്ട്ടമുള്ള സാധനം ഒളിപ്പിച്ചു നോക്കൂ. അവർ തപ്പിയെടുക്കും. So അതൊരു loophole ആയി കണക്കാക്കാൻ പറ്റില്ല
Brilliantly observed , like this movie this review also great observation . Unni I expect you more ,as u said this movie should not watch it should read it …Great man thankyou once gain
Intro music adipoly ane ath full kelkan patto
Overrated ആയി ആണ് കിഷ്കിണ്ട കാണ്ഡം തോന്നിയത്
ലെവൽ ക്രോസ്സ് undar rated movie അധികം ആരും പറഞ്ഞു കേൾക്കാൻ ഇല്ല
Overrated
Padam... super bt. Real life.. ഈ case പണ്ടേക്ക് പണ്ടേ തെളിഞ്ഞിട്ടുണ്ടാകും...bcs... കുട്ടിയെ കാണാതെ ആയപ്പോൾ വീട്ടിലുണ്ടായിരുന്നത് അപ്പൂ പിള്ള മാത്രമാണ് ..so police ൻ്റെ prime suspect അയാളായിരിക്കും....തോക്ക് കണ്ടെടുക്കും... bullet missing ആണെന്ന് കണ്ടെത്തും. Forensic . വരും . മുറിയിൽ നിന്ന് ബ്ലഡ് സാമ്പിൾ കണ്ടെത്തും. അപ്പു പിള്ളയെ പൊക്കും😊
അവിടെയാണ് സ്ഥിരം ഒളിച്ചോടുന്ന കുട്ടി എന്ന ഇമേജിന്റെ പ്രസക്തി. ഇവിടെ പോലീസ് കാണാത്ത points നമുക്കറിയാം. പക്ഷേ പോലീസിന് മുന്നില്‍ അവര്‍ അവതരിപ്പിച്ചത് നുണകള്‍ ആണല്ലോ.
Police അവസാനം ഇങ്ങേർക്ക് license കൊടുത്തതിൽ തെറ്റ് ഉണ്ടെന്ന് മനസിലാക്കി.. ഇനി ഇതിൽ അധികം തല ഇടേണ്ട പറയുന്നുണ്ട്
@@UnniVlogs ബ്രോ പോലീസിനോട് അവർ പറഞ്ഞത് നുണകൾ ആണെങ്കിലും പോലീസ് അന്വേഷിച് സത്യം കണ്ടെത്തില്ലേ. പിന്നെ ഒരു കുഞ്ഞിനെ കാണാതായാൽ വീട്ടിനുള്ളിൽ തന്നെയല്ലേ ആദ്യം പോലീസ് പരിശോധിക്കുക , പിന്നെ വീട്ടുകാരെ ആദ്യം ചോദ്യം ചെയ്യും. ഇവിടെ ചാച്ചുവിന്റെ അമ്മ ശാരീരികമായും മാനസികമായും വളരെയധികം തകർന്ന അവസ്ഥയിലാണ്. അവരെ ഒറ്റ പ്രാവശ്യം ചോദ്യം ചെയ്താൽ തന്നെ സത്യം വെളിയിൽ വരും. അവർക്കൊരിക്കലും മകന്റെ മരണം മറച്ചു വെക്കാനാവും എന്ന് തോന്നുന്നില്ല
പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിത എക്സ്പ്ലയിൻ ചെയ്ത സാറിനോട് ക്ലാസിൽ ഇരുന്ന ചുള്ളിക്കാട് പറഞ്ഞു ഞാൻ പോണ് സാറെ ഞാൻ ഇതൊന്നും അല്ല ഉദ്ദേശിച്ചത്
Nalla cinema aanu pakshe ithrayokke charcha cheyyenda avashyam ullathayi thonniyilla. Palarum ithine patty parayunna karyangal ithinte director polum chindich kanilla enn thonni. Pakshe ithilum nannayi ishtappettath Level Cross aayirunnu . Adhikam aarum ath charcha cheyth kandee illa. Mikka alkkarum kishkinda kandam pole oru cinema malayalathil vallappozhum undavunnath anennokke aan paranjath. Pakshe enikk level cross aan angane thonnyath. ❤
Enik ee padam istapettilla. Ente abiprayam aan ini budhijeevikal vannu enne ponkala idanda 🙏🏻
Mallu flix പ്രഖ്യാപിച്ചിരുന്നു ott ഇറങ്ങുമ്പോ ഊക്ക് കിട്ടും എന്ന് 😌അപ്പൊ തന്നെ മനസ്സിൽ ഉറച്ചിച്ചതാണ് സിനിമയുടെ ബ്രില്ലിൻസ് വീഡിയോ , reaction വീഡിയോ ഇതിൽ എല്ലാം നിറഞ്ഞു നിൽക്കാൻ പോകുന്ന സിനിമ ആയിരിക്കും എന്ന് 🤗അത് സത്യം ആയി 😍
കിഷ്കിന്ദകാണ്ഡം കണ്ടപ്പോൾ എവിടെയൊക്കെയോ മറ്റുസിനിമകൾ മുറിച്ചു വെച്ച പോലെ തോന്നി എന്തായാലും എഴുതിയ ആൾ ഒരുപാട് ക്വാളിറ്റി സിനിമകൾ കാണുന്ന ആൾ ആണെന്ന് തോന്നുന്നു
But writer interviewil parajath first title the curies case of appupillai then it changed into kishkinda kaandam
അത്രമേൽ ❤
Chachunu gun use cheyyan ariyam ennathinu veroru scene koode undu chachunte ishta gamene kurichulla mention
Body next day പറമ്പിൽ നോക്കിയാൽ കിട്ടും. . അതാണ് ഏറ്റവും വലിയ loophole 😊
ഉണ്ണി 👌👌
ഏതു വീഡിയോ ആണ് തങ്ങൾ ആ പറഞ്ഞ deep analysis ഉള്ളത് എന്ന് ഒന്ന് പറയാമോ?
12:26 ചുറ്റും ആരും ഇല്ലല്ലോ? അപ്പോൾ ബോഡി കത്തിച്ചതാവാനും സാധ്യത ഇല്ലേ?
ആശുപത്രിയില്‍ പോയി വന്ന, പിറ്റേന്ന് പരാതി കൊടുത്ത അജയന്‍ അത് കാണാതെ പോവില്ല
@UnniVlogs തിരിച്ചു വീണ്ടും ആശുപത്രിയിൽ പോവേണ്ട തിരക്കിനിടയിൽ അത് ശ്രദ്ധിച്ചു കാണില്ല.മാത്രമല്ല അത് വീട്ടിൽ നിന്ന് മാറി കുറച്ചകലെ സ്ഥിരം തീയിടുന്ന സ്ഥലതായതിനാൽ പുകയൊന്നും ശ്രദ്ധിച്ചു കാണില്ല.
Repeatedly burning the papers at same spot, in a wild large plot, even when he has memory loss shows he is hiding something there.. Burning to cover up.
But ചച്ചുനെ എവിടെയാ അടക്കിയിരിക്കുന്നതെന്ന് asif ali പിറ്റേ ദിവസം തൊട്ട് പറമ്പിൽ അന്വേഷിച്ചാൽ മനസ്സിലാകുമായിരുന്നില്ലേ മണ്ണ് എന്തായാലും ഒരു മാറ്റമുണ്ടാകുമല്ലോ അതറിയേണ്ട എന്ന് തീരുമാനിച്ചത് എന്തിനാവും
Appol asif character thanne aavum marav cheythe...ennitt appu pillayude memory loss advantage il vachu
Unni bro😍👍
Nicely observed. However, in my opinion എന്തിനാണ് അപർണയുടെ തലയിലേക്ക് കൂടി ആ കുരങ്ങനെ കയറ്റി വിട്ടത്? ഈ കഥ ചുരുൾ അഴിക്കാൻ എന്നതിൽ ഉപരി, അത് അവരോട് ചെയ്ത ഒരു ഉപദ്രവം അല്ലേ, simply to keep their secret intact.
നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടെന്ന് കരുതുന്ന ബഹുഭൂരിപക്ഷം കണക്ഷനുകളൊക്കെ, നമ്മുടെ കൂടി തിരഞ്ഞെടുപ്പുകളല്ലേ
ലെ WRITTER ബഹുൽ രമേശ് ഞാൻ എഴുതിയ സ്ക്രിപ്റ്റിൽ ഇതൊക്കെ ഉണ്ടാരുന്നോ 🙄🙄
😅
It is the beauty of art
May be, ഇതിൻ്റെ ഒരു പോസ്റ്റർ ഉണ്ടായിരുന്നു അപ്പൂ പിള്ളയുടെ തലയിൽ ഇതെല്ലാം നടക്കുന്ന പോലെ ഉള്ള😇
ഇത് പുള്ളി ഉദ്ദേശിച്ചാലുമില്ലെങ്കിലും, റിലീസ് ആയ ഒരു സിനിമയെ ഇഷ്ടം പോലെ വിലയിരുത്താനും ആസ്വദിക്കാനും വിമര്‍ശിക്കാനും പ്രേക്ഷകന് 100% അവകാശമുണ്ട്.
@@UnniVlogs എന്തായാലും പ്രേക്ഷകരെ ചിന്തിപ്പിക്കാൻ സാധിച്ചു
I was really impressed by this movie- tight script, masterful direction that stays away from spoonfeeding, gripping climax, exceptional performances... I could go on and on. But there is something that has been bothering me- the way chachu's character is treated- i found it rather unfair. This child was under the care of his grand father with mental health issues, while his own parents thought covering up his grand fathers illness (to protect his 'dignity') was more important than their child's safety. It is odd that we don't mourn his death (oh yeah, he is naughty!- is that the issue here?), but would rather join the wise monkeys, aka adults, in keeping the secret. For how long can Appu Pillai keep the pistol? How long till the next accident? Till another life is lost? I was relieved to see the 'monkey with the gun' reference- but is that enough?... Any thoughts, Unni?
Cinema Interstellar level katha onnum alla
നിന്നെയും എന്നെയും പോലെ ഏത് പൊട്ടനും മനസ്സിലാക്കാവുന്ന സാധരണ പടം മാത്രം ആണിത്
എന്നാല് below average ആയിട്ടുള്ള 90's വാണങ്ങൾക്ക് ആണ് ഇതെല്ലാം അത്ഭുതം ആയി തോന്നുന്നത്
Sorgavasal movie reviews?
Film kandapo enik thoniyathann.. Oru loop ann
പ്രിയഉണ്ണീ,
ഇതിനും മുമ്പ് ഒരിക്കൽ മാത്രമേ
ഈ ഒരിടത്തിൽ
അഭിപ്രായം പറഞ്ഞിട്ടുള്ളൂ.....
കുറേ നാൾ മുമ്പ് "രോമാഞ്ചം" വലിയൊരു സംഭവം എന്ന് പറഞ്ഞിടത്ത്.
ഇനി നിങ്ങളുടെ റിവ്യു വിശ്വാസത്തിലെടുക്കുന്നില്ലയെന്ന തീരുമാനത്തോടെയാണ് പിന്നെയുള്ള
മിക്ക റിവ്യൂസും കേട്ടത്.
തീരുമാനം മാറ്റിക്കോട്ടേ?
തീർന്നിട്ടും തീരാതെ
മനസ്സിൽ തുടരുന്ന
വളരെക്കുറച്ചു
കഥകളും സിനിമകളും
മനസ്സിലുണ്ട്....
അതിലൊന്നീ
"കിഷ്കിന്ധാകാണ്ഡം"
ബോഡി identify ചെയ്യാൻ വരുമ്പോൾ ആസിഫ് അലീ അത്രേം എക്സ്പ്രഷൻ എന്തിനാ ഇടണേ എന്ന് എനിക്ക് മനസിലായില്ല 🤔
സ്വന്തം മകന് എന്തു സംഭവിച്ചു എന്ന് അയാൾക്ക് അറിയാം... എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ മകന്റെ അന്വേഷണത്തിൽ പങ്കാളി ആകേണ്ടി വരുന്ന, മകന്റെ പ്രായം ഉള്ള കുഞ്ഞുങ്ങളുടെ body identify ചെയേണ്ടി വരുന്ന ഒരു പിതാവിന്റെ നിസാഹായാവസ്ഥയും വേദനയും ആണ് അത്...
ithoke normal basic common sense alle..oh njn ingsnoke parnajondu ego adikalle njn thaazhthi samsarichathalla ini ithupole movies varumbo ..oh venda njn judge cheyunu underestimate cheyunu enoke vicharikum...bt aa expression ittilayirunel intervalinu munpu asif entha oru emotionum idathirune enoke chindikalle climax kandondalle oh asifinu ariyamenu manasilayathu thanne...padam reveal cheyana munpu vare prekshakane curious or undoubtful akan athoke cheythe pattu..and asifinum athu makante body alla ennariyavunondu actingm cheyanam ennal ullil vishmavum undu so aa oru process traumatic ayirikumallo
@@mishalgregi5208 നമ്മൾ പടം എന്നാ രീതിയിൽ അല്ല ഇത് പോലെ ഉള്ള പടങ്ങൾ കാണുന്നത്.അതിൽ മുഴുകി ഇരിക്കാണ്. നമ്മളുടെ കണ്മുന്നിൽ ഒരു ജീവിതം കാണുന്നത് പോലെ ആണ്. ഇവിടെ ആസിഫ് അലീ എന്നാ നടൻ അല്ല അജയൻ എന്നാ ഒരു വ്യക്തി ആണ്. ആരും ഇല്ലാത്ത ആ ഒരു സീനിൽ അജയൻ എന്നാ ഒരു നോർമൽ മനുഷ്യൻ ഇത്രേം ആക്ട് ചെയ്യുമോ എന്ന് ചോദിക്കുന്നത് എന്താ കോമൺ സെൻസ് അല്ലാന്ന് പറയുന്നത്?? നിങ്ങൾ ചിന്തിക്കുന്നത് പോലെ തന്നെ മറ്റുള്ളവർ ചിന്തിക്കണം അല്ലാത്തവർ കോമൺ സെൻസ് ഇല്ലാത്തവർ എന്നാ ലൈൻ???...
@@chithrasajin അങ്ങനെ ഒരു വേദന ആണേൽ അജയൻ ആദ്യം ആയിട്ടു ആണോ ബോഡി identify ചെയ്യാൻ പോകുന്നത്. ഇതിനു മുന്നേ ചെയ്തതല്ലേ.
അയാള് ലോകത്തിന് മുമ്പിൽ മൊത്തം അഭിനയിക്കുക ആണ്!
ഈ ജോണറിൽ ഉത്തരം സിനിമക്ക് ശേഷം എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ.
Unni aa video ethaaa
കേവലം ഒരു തിരക്കഥാകൃത് ന്റെ ഭാവനയെ ഇത്രയൊക്കെ സീരിയസ് ആയി ഇഴകീറി പരിശോധിക്കേണ്ടതുണ്ടോ ?
അയാൾ ഇതൊക്കെ കണ്ടു ചിരിക്കുന്നുണ്ടാകും 😂
അപ്പുപിള്ളയുടെ രോഗവും പ്രവൃത്തികളും, അത് എല്ലായിടത്തും കൃത്യം ആയി explain ചെയ്യപ്പെടുന്നില്ല. പ്രത്യേകിച്ചും എല്ലാം കത്തിക്കുന്നു, പിന്നെ വീണ്ടും ഉണ്ടാക്കുന്നു, repeat ചെയ്യുന്നു എന്ന ഭാഗം
ചച്ചു നെ പിള്ള കുരങ്ങന്മാർക്കു കൊടുത്തു
അവൻ ഇപ്പൊ ഒരു wise monkey ആണ്
Virus le music aayittu resemblence ullath ayi thonniyo?. That hospital scene.
Virus inte BGM highly underrated aanu..one of the best of Sushin. Even the KK bgm reminded me of Virus. I don't know how it resembles..
They are cheating the system, the resource / investigation being wasting. Its the same with the movie Aarkkariyam
Such things have happened in real life, in the past. This movie is a real life portrayal. Now, people are living closeby, so chances are very less to hide up things.
KKandamത്തിലെ Time ലൈനുകൾ :😮😮
അപ്പുപിള്ള Army യിൽ നിന്നും റിട്ടയർ ചെയ്തിട്ട് 16 വർഷം - ഷൂട്ടർ ആയ അദേഹത്തിൻ്റെ 20 വയസ്സിൽ ജോലിക്കു കയ്യറിട്ടുണ്ടാകും ,ആസിഫ് അലിയുടെ കഥാപാത്രത്തിൻ്റെയും ചച്ചുവിൻ്റെ പ്രായവും വച്ച് 45 -50 വയസ്സിൽ ജോലിയിൽ നിന്ന് പുറത്തായിട്ടുണ്ട് ,ചെറുപ്പകാലത്ത് നക്സൽ പ്രവൃത്തനുമായി നടന്നിരുന്നു എന്നത് State ചാമ്പ്യൻ Shootറാകുന്ന കാലഘട്ടമാണ് - Shooting എന്ന event ൽ പങ്കെടുക്കാൻ തന്നെ ഒരു പാട് Training ആവശ്യമാണ് - ഏറു പന്ത് കളിക്കുന്ന ലാഘവത്തോടെ ഈ event ൽ State representation കിട്ടില്ല
ചച്ചു വെടി വച്ചിട്ട കുരങ്ങൻ്റെ നീളം 2 അടിക്ക് താഴെയാണെന്ന് വ്യക്തമാണ് ,പക്ഷെ അതിൻ്റെ മൃത്യദേഹം കുഴിച്ചെടുത്തപ്പോൾ 4 അടിക്ക് മേലെയായി, രണ്ട് വർഷം കുഴിച്ചിട്ടാൽ വലുതാകുന്ന തിയ്യറി കുഴിച്ചുമൂടിയിടണം
പട്ടാളത്തിൽ നിന്ന് പിരിച്ചുവിട്ടാൽ നാട്ടുകാരു അറിയില്ല, പക്ഷെ ഇതിൻ്റെ രേഖകൾ ബന്ധപ്പെട്ട Administrative ഓഫീസുകൾക്ക് ലഭ്യമാണ്
വലിയ ഗവേഷണവും ഒന്നും വേണ്ടാത്ത ഈ ചെറിയ കാര്യങ്ങൾ പോലും ചികയാത്ത തിരക്കഥ അപാരമാണ് എന്ന് സമർത്ഥിക്കാൻ കാണിച്ച സാമ്യർത്വവും ധൈര്യവും അശേഷം ശ്ലേഷ്oമല്ല😢
not 😢
❤
എന്റെ അഭിപ്രായത്തിൽ ചച്ചുവിനെ ഒളിപ്പിച്ചിരിക്കുന്നത് ആ പേപ്പറുകൾ കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥലത്താണ്. കാരണം അശോകൻ ആ സ്ഥലത്തു വന്നു അപർണയോട് പറയുന്നുണ്ട് ഇവിടുത്തെ ചെടികൾ മാത്രം അധികം വളർന്നിട്ടില്ല.. പക്ഷെ ചുറ്റുമുള്ള ബാക്കി ചെടികൾകൾ എല്ലാം നന്നായി വളർന്നിട്ടുണ്ട് എന്ന്. അതിനുള്ള കാരണം അവർ പറയുന്നത് പുള്ളിക്കാരൻ എപ്പോഴും പേപ്പറുകൾ കൊണ്ട് വന്നിട്ട് തീയിടുന്നത് കൊണ്ടാണ് എന്നാണ്... അത് ഒരു പക്ഷെ തെളിവ് ഒളിക്കാൻ ആയിരിക്കും എന്നാണ് എന്റെ തോന്നൽ പോലീസ് ബുദ്ധിയിൽ തോന്നുന്ന സംശയം ഇല്ലാതാക്കാൻ ആ ഒരു സ്ഥലത്തു തന്നെ കൊണ്ട് പോയി തീയിടുക
അങ്ങനെ ചിന്തിക്കാന്‍തക്ക ഓര്‍മ്മയുടെ support അപ്പുപിള്ളക്ക് ഇല്ല.
Simple explanation.
തീ ഇടുന്നത് കൊണ്ട് പുല്ല് മുളക്കുന്നില്ല
ചച്ചുവിന്റെ ബോഡിയും കത്തിച്ചു കാണുമോ?
@@_Annraj_ അതിനുള്ള ടൈം കിട്ടി കാണുമോ?
പറമ്പിൽ ചാരം കാണേണ്ട
Coincidentally angine varamallo orupakshe avde thanne akumengilo?
ഒരു സംശയം. Asif ali ക്ക് തന്റെ മകനെ എവിടെ ആണ് കുഴിച്ചിട്ടത് എന്ന് അറിയാൻ just ആ പറമ്പ് മൊത്തം ഒന്ന് നോക്കിയപോരെ.
കുഴിച്ചിട്ടതല്ലേ അറിയാൻ പറ്റുമല്ലോ.
Aghane kittiyal kutti eghane marichu enna chodhyam varum . police anveshikum .pullide wifen ariyadhe pattiyadhanu. anu ennu ariyum.adhum oru veshamam akum . maybe adhavam
@@Sreya2010 ithu thanne enthayalum marichu ini body kittiyitenthina aaru vishwasikananu ee sathyangalokr 😅
@@Sreya2010 അവന് മനസിലാക്കാൻ.
1ഈ സംഭവത്തിന് ശേഷം ഉടൻ തന്നേ അജയൻ ചിലപ്പോൾ എവിടേ ആയിരിക്കും അത് എന്ന് ഉറപ്പ് വരുത്തിയിട്ട് ഉണ്ടാകാം!
എനിക്ക് സെക്കന്റ് വാച്ചിൽ തോന്നിയ ഒരു പ്രശ്നം അപ്പു പിള്ള അന്വേഷണത്തിന് ഉപയോഗിക്കുന്ന ഓൾഡ് പേപ്പർ കട്ടിങ്സ് etc അതൊക്കെ എപ്പോഴും കിട്ടുമോ പിന്നെ എവിടുന്നേലും ഒപ്പിക്കുമായിരിക്കും പക്ഷെ ആ ഒപ്പിക്കുന്ന സോഴ്സിൽ നിന്നോ അത് ഒപ്പിക്കാനുള്ള ശ്രമത്തിൽ നിന്നോ അപ്പു പിള്ളക്ക് ഞാൻ ഇതേ കാര്യം മുന്പേ ചെയ്തിട്ടുണ്ടല്ലോ എന്ന് മനസിലാകില്ലേ? ആ ഭാവിയിൽ അങ്ങനെ മനസിലാകുമായിരിക്കും എന്നായിരിക്കും ഡയറക്ടർ ഉദേശിച്ചത് സിനിമ അവിടെ തീർന്നല്ലോ. അതുപോലെ തന്നെ ഹോസ്പിറ്റൽ റിസപ്ഷൻ അവിടെ അപ്പു പിള്ള മുൻപ് വന്നപ്പോൾ ഉണ്ടായിരുന്ന റിസപ്ഷനിസ്റ്റ് പിന്നെയും ഡ്യൂട്ടിക്ക് അവിടെ ഉണ്ടാകാലോ അവർക്ക് വേണേൽ കേൾക്കാല്ലോ സർ ഇതേ കാര്യത്തിന് വേണ്ടി മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ? അങ്ങനെ ചോദിച്ചാലും അതൊരു loophole അല്ലെ.
പേപ്പർ കട്ടിങ്സ് അപ്പു പിള്ള ഒരിക്കലും കത്തിക്കില്ല. കാരണം ചച്ചു എന്നൊരു കൊച്ചു മകൻ ഉണ്ടെന്നും അവനെ കാണാതെ പോയി എന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും അപ്പു പിള്ളക്ക് ഓർമ പോലെ ഉണ്ടാവണം. അല്ലെങ്കിൽ വീട്ടിൽ നടക്കുന്ന പല കാര്യങ്ങളും അയാൾക്ക് കണക്ട് ആവാതെ പോവും. അതിൽ നിന്ന് അയാൾ എത്തുന്ന നിഗമനങ്ങളും അന്വേഷിച്ചു കണ്ടെത്തിയ രേഖകളും ആണ് കത്തിച്ചു കളയുന്നത്
@abdullaansaf2672 പേപ്പർ കട്ടിങ്സ് കത്തിക്കാതെ റൂമിൽ സൂക്ഷിച് വെച്ചാലും അയാൾക്ക് മനസിലാകിലെ ഞാൻ ഇതേ അന്വേഷണം മുൻപ് നടത്തിട്ടുണ്ട് അത് മറന്നുപോയതാണ് എന്നൊക്കെ അപ്പോ സിനിമയിൽ കാണിക്കുന്ന പോലതെ എല്ലാം മറന്നതിനു ശേഷം ഒന്നും അറിയാതെ ആദ്യം മുതൽക്കേ തുടങ്ങുന്ന investigation loop എങ്ങനെ പോസിബിൾ ആകും, അതുപോലെ പേപ്പർ കട്ടിങ്സിൽ അപ്പു പിള്ള ഒരുപാട് കാര്യങ്ങൾ മാർക്ക് ചെയുന്നത് സിനിമയിൽ കാണിക്കുന്നുണ്ട് അതൊക്കെ റൂമിൽ ഉണ്ടേൽ പിന്നെയും അന്വേഷണം ആദ്യം മുതൽക്കേ തുടങ്ങേണ്ട കാര്യം ഇല്ലല്ലോ. കതികരിഞ്ഞ evidence അപർണ്ണ എടുത്ത് നോക്കുന്നതിൽ ചില പേപ്പർ കട്ടിങ്സും ഉണ്ട്. പേരക്കുട്ടിയെ കാണാൻ ഇല്ലാത്തത് ഒക്കെ അപ്പു പിള്ള സാധാരണ ചെയുന്ന പോലെ നോട്ട്സ് ആയിട്ട് എഴുതി ആയിരിക്കും സൂക്ഷിക്കുന്നത്,
വലിയ സംഭവം ഒന്നുമല്ല ഈ പടം... പ്രേമം ആയാലും ട്രാജഡി ആയാലും സഞ്ചാരം ആയാലും എല്ലാം ത്രില്ലർ മോഡിൽ അവരിപ്പിക്കുക എന്ന ട്രെൻഡിൽ പെട്ട മറ്റൊരു സിനിമ... ഒരു പ്രേമകഥ ഒറ്റ രാത്രി നടക്കുന്ന ത്രില്ലർ ആയി അവതരിപ്പിച്ചപ്പോൾ 96 ഉണ്ടായി . ഒരു ദുരന്തം ദൃശ്യം മോഡലിൽ അവതരി പ്പിച്ചപ്പോൾ കിഷ്കിന്ധാ കാണ്ഡം നിർമ്മിക്കപ്പെട്ടു...
4:23 VIT CHENNAI YIL avatharippikaam.... ivade kornagammarde oru shaamavum illa.
അപ്പുപിള്ള കുട്ടിയുടെ ബോഡിയും തൊക്കും ചോരയും എല്ലാം കളഞ്ഞ് വൃത്തിയാക്കി ഇട്ടത് എന്തിനാണ്?
Enthina ingane decoding okke idunneee. Malayalikal cinema kandu padikattee. Kandu mnaassilakatteee. Ningalku athra nirbandham anenkil TENET polulla cinemakla explain aakku. Physics chemistry maths okke ulla. Ithu simple movie aanu. Explanation nte avishyam onumillaaa
Venel kandaal pore! Ayaal idunnath illegal onnum allallo!
Not an original story… »aarkkariyaam » directed by Sanu Varghese du ring covid (on ott now) is almost the same thread…but the making is grand in this one 🎉
There's no memory loop. The father purposefully killed son in law to save his daughter. Arkariyaam is totally different. There's a murder in both. That's the only common thing in both movies.
ആളെ പൊട്ടനാക്കുന്ന സ്ക്രിപ്റ്റ്, nothing more than that😂