Aakaasharoopini...| Evergreen Malayalam Devotional Movie Song | Divyadarshanam | Yesudas Hits

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Song : Aakasha Roopini...
    Movie : Divyadarshanam [ 1973 ]
    Lyrics : Sreekumaran Thampi
    Music : M.S. Viswanathan
    Singer : K.J.Yesudas
    അമ്മേ....അമ്മേ....അമ്മേ..
    ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി
    അഭയം തവപദകമലം
    കല്ലായ്മറഞ്ഞാലും കരളില്‍ തെളിയുനീ
    കരുണാസാഗരമേ....
    അമ്മേ....അമ്മേ....അമ്മേ.. [ ആകാശരൂപിണി ]
    രാജരാജേശ്വരി നിന്റെ രാജാങ്കണം
    രാഗാര്‍ദ്രമാമീ പ്രപഞ്ചം [ രാജരാജേ ]
    വാനിലും മണ്ണിലും പുല്ലിലും പൂവിലും
    കാണുന്നു നിന്മന്ദഹാസം
    അമ്മേ..അമ്മേ..അമ്മേ..
    അടിയനു ദര്‍ശനം തരണേ... [ ആകാശരൂപിണി ]
    സാമഗാനപ്രിയേ നിന്റെ തലോടലില്‍
    പൂചൂടും തീമണല്‍ക്കാടും [ സാമഗാന ]
    നാദമായ് രൂപമായ് ജീവതരംഗമായ്
    തൂവുന്നു നിന്‍ ദയാപുഷ്പം
    അമ്മേ..അമ്മേ..അമ്മേ..
    അടിയനു ദര്‍ശനം തരണേ...
    അഗ്നിപരീക്ഷണമരുതരുതേ അഖിലാണ്ഡേശ്വരിയേ
    അനാഥമാമീ കോവിലിലണയും അബലാശ്രയ നിധിയേ
    അമ്മേ..അമ്മേ..അമ്മേ..

ความคิดเห็น • 14

  • @sureshpalan6519
    @sureshpalan6519 ปีที่แล้ว +4

    തമ്പിസാർ,MSV സർ, ദാസേട്ടൻ കൂപ്പുകൈ 🙏🙏🙏.

  • @ShambuNv
    @ShambuNv 3 หลายเดือนก่อน

    Shambu. Nv. Vilakod. Super.

  • @surendrankr2382
    @surendrankr2382 ปีที่แล้ว +4

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മീ നാരായണ
    ഭദ്രേ നാരായണ🙏🙏🙏🌺🌺🌺
    നല്ല ഒരു ഭക്തിഗാനം.🙏👌🌺

    • @sindhuas9021
      @sindhuas9021 ปีที่แล้ว

      , 😂, r❤❤,cff😂 qa😂😂🎉😂😂xr

  • @premkumarpremkumar69
    @premkumarpremkumar69 ปีที่แล้ว

    തിക്കുറിശ്ശി സാർ ജയഭാരതി ചിത്രം ദിവ്യദർശനം തമ്പി സാർ M SV സാറിന് ദാസേട്ടനം നന്ദി

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +1

    super song 🙏🙏🙏💚

  • @ratheeshkrishna123
    @ratheeshkrishna123 ปีที่แล้ว +1

    Expecting more sings like these

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว

    🎉🎉🎉👍

  • @anild3307
    @anild3307 ปีที่แล้ว

    👍

  • @mohanachandran8924
    @mohanachandran8924 ปีที่แล้ว

    Aniyam

  • @ratheeshkrishna123
    @ratheeshkrishna123 ปีที่แล้ว

    Nice

  • @ratheeshkrishna123
    @ratheeshkrishna123 ปีที่แล้ว

    2 days over no post

  • @premkumarpremkumar69
    @premkumarpremkumar69 ปีที่แล้ว

    തിക്കുറിശ്ശി സാർ മരിച്ചു പോയി