ഈ ഗാനത്തിന്‍റെ ഭംഗി യേശുദാസിന്‍റെയും,ജയചന്ദ്രന്‍റെയും ആലാപനം തന്നെ. എന്നാല്‍ നസ്സീര്‍ സാര്‍ 'ഹോ' ജയചന്ദ്രന്‍റെ ആലാപനത്തിനൊത്തുള്ള അദ്ദേഹത്തിന്‍റെ അഭിനയ പാടവം,ടൈമിങ് അത്ഭുതകരം, ഈ മൂന്ന് പ്രതിഭകളും സംഘമിച്ചപ്പോള്‍ ഒരു വലിയ ഗാനം യാഥാര്‍ഥ്യമായി. രചനയിതാവിനെ,സംഗീത സംവിധായകനെയും വിസ്മ്മരിച്ചെഴുതിയതല്ല.
മലയാള ഗായകരിലെ ഗാനശാഖയിലെ സൂര്യചന്ദ്രന്മാർ എന്ന് ല്ലേ പറയേണ്ടത് അതുമാത്രമല്ലേ ആകുന്നുള്ളു ജനകീയ ഗാനങ്ങളിൽ ജയചന്ദ്രൻ സൂര്യനും യേശുദാസ് ചന്ദ്രനും വൈകാരിക ഗാനങ്ങളിൽ യേശുദാസ് സൂര്യനും ഭാവഗായകൻ ജയചന്ദ്രൻ ചന്ദ്രനും ആണെന്നതിൽ മലയാളിക്ക് മലയാളം നിലനിൽക്കുന്ന കാലത്തോളം അഭിമാനിക്കാം മട്ടാഞ്ചേരി മാപ്പിയ മൂഞ്ചിച്ചില്ലെങ്കിൽ🤪🤪🤪🤪
മങ്കൊമ്പ് ഗോപലകൃഷ്ണൻ ൻ്റെ രചന,m s വിശ്വനാഥൻ്റെ സംഗീതം, യേശുദാസ്, ജയചന്ദ്രൻ.ബാബുമോൻ,രാമു എന്ന തമിഴ് സിനിമയുടെ റീമേക്ക്, തമിഴിലും നല്ല പാട്ട്. Tm സൗന്ദരരാജൻ,govindaraajan പാടിയത്.
ഈ വീഡിയോയിൽ പ്രെസെന്റു ചെയ്തിരിക്കുന്ന നസിർ സാറിന്റെ കൂപ്പുകയ്യും മുഖത്തെ കഠിനദുഃഖവും നിറകണ്ണുകളും നമ്മുടെ കണ്ണുകളും നിറയ്ക്കും. അതിനെ അനശ്വരമാക്കിയ ഭക്തിസാന്ദ്ര്മായ ദാസേട്ടന്റെ മനോഹരമായ ശബ്ദത്തിത്തിലുള്ള ഭക്തി നിറഞ്ഞ ഗാനവും. എല്ലാം മനോഹരം തന്നെ. നമസ്കാരം.
Yes; absolutely. Prem Nazir's emotive performance also stands out. Still, in the Original Thamizh Version of this Song in the Film Ramu (1966) under MSV's Music Score, Legendary Singers Seerkazhi Govindarajan & T M Soundararajan took this Kannadasan's Song to a Great Height with their inimitable pitch and emotion filled singing. However, we can't compare the two as these two Languages and two Regions have got their own identity and nativity.
A man who is depressed and distressed with the hard ships and adversities of life , as he along with his little son taking shelter in God , as he feels God alone can save him and release him out of all troubles he is confronted with. Here he comes to the God's abode, and join with others in prayers , as viewers are listening to a heart-rending prayer song which was so touching as they were also getting the kind of a feeling which was so serene and Godly.
ഈ സമയത്ത് യേശുദാസ് ന്റെ ശബ്ദം എന്ത് മധുരതരമാണ്. ജയചന്ദ്രന്റെയും നല്ല ശബ്ദം
ഈശ്വര വിശ്വാസമുണ്ടായിരുന്ന ഒരു തലമുറ ജീവിച്ച കാലം ഇപ്പോഴത്തെ തലമുറയ്ക്ക് ഇതുപോലെയുള്ള ഗാനങ്ങൾ വെറും തൃണം
മലയാളത്തിന്റെ സിനിമ ലോകത്തെ വ്യവസായ മേഖലകൾക്കു edam❤️ നേടികൊടുത്തു ശ്രീ പ്രേം നസീർ
ഈ ഗാനത്തിന്‍റെ ഭംഗി യേശുദാസിന്‍റെയും,ജയചന്ദ്രന്‍റെയും ആലാപനം തന്നെ.
എന്നാല്‍ നസ്സീര്‍ സാര്‍ 'ഹോ'
ജയചന്ദ്രന്‍റെ ആലാപനത്തിനൊത്തുള്ള അദ്ദേഹത്തിന്‍റെ അഭിനയ പാടവം,ടൈമിങ് അത്ഭുതകരം,
ഈ മൂന്ന് പ്രതിഭകളും സംഘമിച്ചപ്പോള്‍ ഒരു വലിയ ഗാനം യാഥാര്‍ഥ്യമായി.
രചനയിതാവിനെ,സംഗീത സംവിധായകനെയും വിസ്മ്മരിച്ചെഴുതിയതല്ല.
ഈ ഗാനം ഒരു തവണ കേൾക്കുമ്പോൾ ശ്രീ ഗുരുവായൂരപ്പനെ തൊഴുത അതെ സുഖം, ഹരേ കൃഷ്ണ 🙏🙏🙏
ബാബു മോൻ സിനിമയിൽ ഈ പാട്ടുകേട്ട് കരഞ്ഞിട്ടുണ്ട് ഞാൻ ' ഇന്നും പാട്ടുകേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി.
😄😄🙏🙏
അതെ അഭയസ്ഥാനം തന്നെ ആണ്... ഏത് കാലത്തും ഏത് യുഗത്തിലും..🙏🙏🙏
യേശുദാസും ജയചന്ദ്രനും. മലയാളത്തിന്റെ സൂര്യ ചന്ദ്രന്മാർ.. അന്നും ഇന്നും എന്നും. ഇവരോളം വരില്ല ഒരു ഗായകരും.. എന്തൊരു മധുര സ്വരം രണ്ടുപേരും
100% ❤❤❤😊😊😊
👍👍👍🌹🌹🌹👌👌👌👋👋👋🙏🙏🙏🌹🌹😊😊😊
🙏🏻🙏🏻🙏🏻👍🏻❤
മലയാള ഗായകരിലെ ഗാനശാഖയിലെ സൂര്യചന്ദ്രന്മാർ എന്ന് ല്ലേ പറയേണ്ടത് അതുമാത്രമല്ലേ ആകുന്നുള്ളു ജനകീയ ഗാനങ്ങളിൽ ജയചന്ദ്രൻ സൂര്യനും യേശുദാസ് ചന്ദ്രനും
വൈകാരിക ഗാനങ്ങളിൽ യേശുദാസ് സൂര്യനും ഭാവഗായകൻ ജയചന്ദ്രൻ ചന്ദ്രനും ആണെന്നതിൽ മലയാളിക്ക് മലയാളം നിലനിൽക്കുന്ന കാലത്തോളം അഭിമാനിക്കാം
മട്ടാഞ്ചേരി മാപ്പിയ മൂഞ്ചിച്ചില്ലെങ്കിൽ🤪🤪🤪🤪
ഇവിടെ മാണി ശ്വര സന്നിധാനം🙏🏻 പ്രിയ ദാസേട്ടന് ആയുരാരോഗ്യം നൽകെണെ ഗുരുവായു രാപ്പാ🙏🏻
ഭഗവാനേ കൃഷ്ണ ഹരേ, അങ്ങയെ നേരിട്ടു കണ്ട അനുഭവം. ഇതിലെ ഓരോ വരികളിലും അങ്ങു നിറഞ്ഞു നിൽക്കുന്നു. എത്ര കേട്ടാലും മതിവരാത്ത ഒരു നല്ല ഗാനം. കൃഷ്ണ ഹരേ.
വളരെ ഭക്തി നിറഞ്ഞ ഗാനം നാരയായ നമ🙏🏾🙏🏾🙏🏾 നസീർ സാർ ഒരിക്കലും മറക്കാൻ പറ്റാത്ത മഹാ നടൻ🙏🏾🙏🏾.
ഇനിയും ഉണ്ടാകുമോ ഇത് പോലെയുള്ള ഹൃദയത്തിൽ സ്പർശിയ്ക്കുന്ന ഗാനങ്ങൾ? 🙏
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം 🙏😌👍👌⚘️
പ്രേം നസീർ പാടി അഭിനയിക്കാൻ സൂപ്പർ
കനകനാളങ്ങൾ പൂക്കും വിളക്കുകൾ
കൈകൂപ്പി തൊഴുന്നൊരീ ശ്രീകോവിൽ
ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം
എന്റെ ദു:ഖങ്ങൾ തിരിച്ചെടുക്കൂ കൃഷ്ണാ
നിൻ കരുണാമൃതം എനിയ്ക്കു നൽകൂ
നാവുണങ്ങീടുമെൻ മോഹങ്ങളിൽ കൃഷ്ണാ
ദാഹനീരേകി നീ അനുഗ്രഹിക്കൂ
നാമസങ്കീർത്തനത്താൽ നിൻ പുകൾപാടുവാൻ
പാവമാമെൻ മകനു ശക്തി നൽകൂ
പാവമാമെൻ മകനു ശക്തി നൽകൂ
ശക്തി നൽകൂ...ശക്തി നൽകൂ..
അതിമനോഹരമായ ഗാനം നസീർ സാർ സൂപ്പർ
നാവെടുത്തു നാമം ചൊല്ലും വൃന്ദാവനം കണ്ണൻ സന്നിധാനം.... ഇടറുന്ന മനസുകൾക്കഭയസ്ഥാനം...!
ദാസേട്ടന്റെ മറ്റൊരു അതി മനോഹരമായ ഗാനം 🎉
ജയേട്ടന്റെ മധുര ശബ്ദം.... ♥️♥️
😊❤❤
ഇനിയും ഇതുപോലുള്ള ഭക്തിഗാനങ്ങൾ പിറക്കുമോ!ഹരേ കൃഷ്ണ .... .... .... 🙏
ഇതുപോലുള്ള ഗാനങ്ങൾ ഇനി നമ്മൾ കേൾക്കാൻ പ്രയാസം ആയിരിക്കും
മങ്കൊമ്പ് ഗോപലകൃഷ്ണൻ ൻ്റെ രചന,m s വിശ്വനാഥൻ്റെ സംഗീതം, യേശുദാസ്, ജയചന്ദ്രൻ.ബാബുമോൻ,രാമു എന്ന തമിഴ് സിനിമയുടെ റീമേക്ക്, തമിഴിലും നല്ല പാട്ട്. Tm സൗന്ദരരാജൻ,govindaraajan പാടിയത്.
പ്രേം നസീർ എന്ന ആ കഥാപാത്രം അനശ്വരൻ ആകുന്നത് ഇങ്ങിനെയും. യേശു ദാസിന്റെയും ജയചന്ദ്രന്റെയും മറക്കാനാകാത്ത സ്വരധാരയും ചേർന്നപ്പോൾ...
.
ദാസേട്ടന്റെയും, ജയേട്ടന്റെയും ആദ്യ വരികളുടെ ഹൈപിച്ച് അപാരം. സ്തുതിക്കുന്നു രണ്ട് പേരെയും.ഹരേ കൃഷ്ണ കൃഷ്ണ.🙏🙏🙏🙏👌👍🌹👋🌹🌹🌹
ഒടുവിൽ എത്തുന്ന അഭയസ്ഥാനം നാവെടുത്ത നാമം ചൊല്ലു 😢😢
ദാസേട്ടന്റെ അതിമനോഹര ഗാനങ്ങളിൽ ഒന്ന് സൂപ്പർ സോങ് 👍👍👍👍👍👍🙏
Super song
ജയചന്ദ്രനും ചേർന്നു പാടുന്നുണ്ട് 🙏
😅😅❤
കൃഷ്ണ ഭഗവാനെ എന്റെ ദുഃഖങ്ങൾ തിർത്തു,,,ത, വാസുദേവ🙏🙏🙏🙏🌺☘️
ഹരി ഓം കൃഷണാ ഗുരുവായൂരപ്പാ🙏🙏🙏 സുന്ദരമായ ഗാനം മധുരവും ഗംഭീരവുമായ ആലാപനം👍
ഗാനരചയിതാവിന്റെയും ഗായകന്റെയും കുടുംബത്തെ കാത്തു കൊള്ളേണമേ ഭഗവാനേ🙏🙏🙏🙏🙏🙏
ഈ പാട്ട് കേട്ട് കരഞ്ഞു പോയി...
നമ്മുടെ എല്ലാ പ്രിയങ്കരനായ ശ്രീമൻ നസീർ സാറിന് പ്രണാമം 21 ഒക്ടോബർ 2024
നസീർ സാർ പ്രണാമം. മലയാള സിനിമയെ രക്ഷിക്കാൻ janichavan
ഇതിൽ ജയചന്ദ്രൻ ചേട്ടൻ ഉള്ളത് അറിയാതെ പോയി സൂപ്പറല്ലോ അദ്ദേഹം🙏🏻 ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ അദ്ദേഹത്തിന്🙏🏻 ഗുരുവായൂരാപ്പാ🙏🏻
ഈ വീഡിയോയിൽ പ്രെസെന്റു ചെയ്തിരിക്കുന്ന
നസിർ സാറിന്റെ കൂപ്പുകയ്യും മുഖത്തെ കഠിനദുഃഖവും നിറകണ്ണുകളും നമ്മുടെ കണ്ണുകളും നിറയ്ക്കും.
അതിനെ അനശ്വരമാക്കിയ ഭക്തിസാന്ദ്ര്മായ ദാസേട്ടന്റെ മനോഹരമായ ശബ്ദത്തിത്തിലുള്ള ഭക്തി നിറഞ്ഞ ഗാനവും.
എല്ലാം മനോഹരം തന്നെ. നമസ്കാരം.
Jayachandran & Yesudas combo super ❤❤❤
Yes; absolutely. Prem Nazir's emotive performance also stands out. Still, in the Original Thamizh Version of this Song in the Film Ramu (1966) under MSV's Music Score, Legendary Singers Seerkazhi Govindarajan & T M Soundararajan took this Kannadasan's Song to a Great Height with their inimitable pitch and emotion filled singing. However, we can't compare the two as these two Languages and two Regions have got their own identity and nativity.
ഇടറുന്നമനസുകൾക്അഭയസ്ഥാനം
പാവമാ എൻ മകനെ ശക്തി നൽകു
നാരായണ നമോ.... 🙏🙏🙏❤
ഹരേ കൃഷ്ണ
Jayattan Paadiya Varikal Super
ഗണത്തിന്റെ സീനിൽ നസിർ സാർ അഹിനയിക്കുകയല്ല, ജീവിക്കുകയാണ്, ഒപ്പം കൂടെയുള്ള ആകുഞ്ഞും ജീവിക്കുകയാണ്. അഭിനയമാണെന്ന് തോന്നുകയേയില്ല.
നമസ്കാരം.
A man who is depressed and distressed with the hard ships and adversities
of life , as he along with his little son taking shelter in God , as he feels God
alone can save him and release him out of all troubles he is confronted with.
Here he comes to the God's abode, and join with others in prayers , as viewers
are listening to a heart-rending prayer song which was so touching as they
were also getting the kind of a feeling which was so serene and Godly.
IAM ALWAYS ASKING GURUVAYÒOR DEAVASAM CHEIRMAN TO GIVE ENTRY TO PADMABOOSHAN DR. K.J.YEASUDAS..THIS IS EVERY GURUVAYOOR DEVOTEES.
കൃഷ്ണ 🙏 ഭഗവാനെ 🙏 കാക്കണമേ
Idarunna മനസുകൾക്ക് അഭയസ്ഥാനം
both the legendary singers .together..... super devotional song...
നല്ല ഭക്തി ഗാനം 🙏🙏🙏
ഹരേ...🌹
കൃഷ്ണാ...🌹🙏♥️🙏♥️🙏♥️🙏♥️🙏♥️🙏🥰
Great song sung by two greats. Nazir Sir is simply superb 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻
🙏ശക്തി നൽകൂ 🙏🥰 രോമാഞ്ചം 🙏
കോരിത്തരിപ്പിക്കുന്ന ഗാനം
Nazir sir abiayam yanthu manoharm great
Very Beautiful song Congratulations Yesudas and Jaychandran by Vijayan Vk
Omsree sai nathaya namah Om sai ram om sai ram om sai ram
Prem nazeer super
Thikkurssi ❤
ഇടറുന്നമനസുകൾക്
Hare Krishna Krishna Hare Krishna Hare Krishna
Excellent lyrics, Music Singing
Super abhinayam super premnazir
Super song and singing. Chithra Madam's Malayalam songs are the best. Other languages also ok.
Arumai
എന്നെഎൻതിന്പരീക്ഷികുന്നു
Super
So nice
Super hit song
nice song
Supper song❤❤❤❤❤❤❤
Super super we welcome
Hare Krishnaaaaaa
Ohm Namo Narayanaya 🙏❤️🌹
എന്റെ ദുഃഖങ്ങൾ തിരിച്ചെടുക്കൂ കൃഷ്ണ 🙏
Hare krishna 🙏🙏🙏
Very good song, thanks
Entearupathamvasilum
Super song by m s v
ജയേട്ടൻ ♥♥♥തേൻ തുള്ളി പോലെ 🎉
Entearupathamvayasilum
Excellent song
❤️❤️❤️❤️🥰
കൃഷ്ണാ ഹരേകൃഷ്ണാ രാധാകൃഷ്ണാ ഹരേ ഹരേ :🕉️🙏🙏🙏🙏🕉️
Also listen song of Ramu Tamil Movie song, sung by Seerkazhi and T.M.S for the same situation.
Kannan Vandhan,Kannan Vandhan,music score by MSV
Super song
Narayanya nama🙏🙏🙏🙏🙏🙏
ഗാനത്തിന്റെ തുടക്കം തന്നെ അതി ഗംഭീരം. ഹൈ പിച്ചിലുള്ള തുടക്കം. പിന്നീടുള്ള വരികൾ എത്ര ഹൃദ്യം, പ്രത്യേകിച്ചും കൃഷ്ണാ ഹരേ കൃഷ്ണാ എന്ന ഭാഗം.
Ushanallur
😊😊
Very true
0:25 😅 nnu 😅
ഇനി ഇതുമാതിരി പാട്ട് എഴുതാനുള്ള ആളുകൾ കേരളത്തിൽ ഉണ്ടോ എന്ന് ദൈവത്തിന് അറിയാം
Please upload the film moodupadam
Hare Krishna
Aha.....kathiruna ganam. Kelkan. Sadhichethil deivathinu. Thanks
Hariommkrishnaguruvayurappaa❤❤❤
BAGAVANE RAKHIKKANE NARAYANA KATHOLANEE ENNE
🙏🏻🙏🏻🙏🏻
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Krishnaguruvayoorappa
❤❤❤
🙏
❤😂
😢😢🎉
Maaster. Reghu. Naseer
Sreevidya
Jayabhaarathi
Baabmoan. 😅
Itheinte karokke idaamo
Bhakti geetathinteyum karokke!!! Kashtam🙄🙄🙄
Engil pinne Sangeetha kacherikkokke itrayum pereyokke vilichu koottenda aavashyamundo??? Karokke ittal pore????
@@VinodKumar-wm8ccകരോക്കെ എന്താണെന്ന് അറിയില്ല അല്ലെ
It’s a remake of Kishore Kumar s produced/ directed flop film Door Gagan ki chaon me. Remade in Tamizh Telugu and Malayalam and was a smash hit !
Krishnam vande Jagadguru.
😢
Manika. Be may image
❤❤😂❤
🙏🙏🙏♥️♥️♥️♥️♥️😍😁😁😁😁😍♥️❤️❤️❤️❤️❤️🙏🙏🙏
ജയേട്ടന്റെ സൂപ്പർ സോങ്..... ♥️♥️♥️♥️
❤❤❤
🙏🙏🙏
🙏🙏🙏