കേൾക്കാൻ കൊതിച്ച പഴയ വടക്കൻ പാട്ട് ചിത്രങ്ങളിലെ മനോഹരഗാനങ്ങൾ | OLD IS GOLD

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @baburajank2296
    @baburajank2296 ปีที่แล้ว +29

    മൺമറഞ്ഞു പോയ മഹാരഥന്മാരുടെ അനശ്വര സൃഷ്ടികൾ . ഇതൊക്കെ കാണാനും കേൾക്കാനും ഭാഗ്യം തന്ന പ്രപഞ്ച സൃഷ്ടാവിന് ആയിരം നന്ദി.

  • @lathikakumari1872
    @lathikakumari1872 ปีที่แล้ว +17

    എന്റമ്മേടെ കാലത്തെ പാട്ടാണ്, എനിക്കേറ്റവും പ്രിയമുള്ള പാട്ടുകൾ ഇതൊക്കെയാണ്, എത്ര സുന്ദരമായ പാട്ടുകൾ, ജന്മജന്മാന്താരങ്ങൾ ഈ പാട്ടുകൾക്ക് ആയുസ്സ് ഉണ്ടാകും..❤❤❤

  • @VenuKkurup
    @VenuKkurup ปีที่แล้ว +14

    നല്ല പാട്ടുകൾ... പാട്ടുകളുടെ ഇടയിൽ പരസ്യം അൺ സഹിക്കബിൾ 😌😌

    • @sukumaribabu6960
      @sukumaribabu6960 ปีที่แล้ว +1

      ശരിയാണ്. പാട്ട് മുറിച്ചിട്ട് ad ഇട്ടിരിക്കുന്നു. നല്ല രീതി അല്ല.

  • @SyamalaVijayan-dr6lu
    @SyamalaVijayan-dr6lu 4 หลายเดือนก่อน +12

    50 വയസ്സ് കഴിഞ്ഞ എല്ലാവർക്കും അറിയാം vണ്ട് ഏത് ഫീൽഡി ആയാലും ഹേമാ കമ്മീഷൻ കേട്ടകാര്യങ്ങൾ നടന്നിട്ടുണ്ട് അത് നടക്കാതെ ഒരു കാര്യവും നടക്കില്ല അത് ഇപ്പോഴും

  • @mohammada.nessar9105
    @mohammada.nessar9105 ปีที่แล้ว +22

    ഏതെല്ലാം വേഷം ഇദ്ദേഹത്തിന് ഇണങ്ങി... അത്ഭുതം... മലയാള സിനിമയുടെ നഷ്ടം

  • @gsnair500
    @gsnair500 ปีที่แล้ว +25

    കേൾക്കാൻ ആഗ്രഹിച്ച പഴയ ഗാനങ്ങൾ. Super.

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +49

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +18

    മധുര സ്മരണകളുടെ വസന്തം തീർക്കുന്ന ഹൃദയഹാരിയായ സുന്ദര ഗാനങ്ങൾ ......

  • @anandakrishnan9501
    @anandakrishnan9501 ปีที่แล้ว +16

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ
    ഇന്ദ്രിയാതീതമാം ഏതോ വികാരങ്ങൾ
    ഇന്ദുമതി പുഷ്പമായ് വിരിയുന്നു... ♥️

  • @hemalathanair2610
    @hemalathanair2610 ปีที่แล้ว +13

    ആഹാ കേൾക്കാൻ ആഗ്രഹിച്ച 🎶 പാട്ടുകൾ❤

  • @sreedevipk7721
    @sreedevipk7721 6 หลายเดือนก่อน +4

    മനോഹരമായ ഗാനങ്ങൾ.

  • @AlleyPB-m4q
    @AlleyPB-m4q 15 วันที่ผ่านมา +1

    ഇത്രയും നല്ല സങ്കൽപ്പവും വരികളും സംഗീതവും ഉള്ള പാട്ട് ഇനിയും ഉണ്ടാകുമോ

  • @rajendrankarikuzhi4330
    @rajendrankarikuzhi4330 ปีที่แล้ว +14

    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ലപ്പാട്ടുകൾ

  • @vijayanchandran763
    @vijayanchandran763 7 หลายเดือนก่อน +9

    ആഹ : ഇന്നത്തെ പോലെയുള്ള
    അധുനി വൽക്കണങ്ങൾ ഇല്ലാത്തതുകൊണ്ട് ഈ ചിത്രീകരണങ്ങൾക്ക് ഒരു പരിശുദ്ധി നമുക്ക് ശ്രദ്ധിച്ചാൽ
    കാണാൻ കഴിയും .പിന്നെ വയലാർ ദേവരാജൻ മാസ്റ്റർ .ശിൽപ്പങ്ങൾ പോലെയുള്ള രചനയും യവനികക്കു
    ഉളളിലെ ശിലാനിർമ്മാണം പോലുള്ള മാസ്റ്റർ റുടെ സംഗീതവും.നമ്മുടെ ഗാനഗന്ധർവൻറ്റെ
    ഓരോ വാക്കുകളുടെ അർത്ഥവും
    ഉഛാരണശുദ്ധിയും ചേർന്നാൽ
    പിന്നെ ഒന്നും പറയാൻ ഇല്ല തന്നെ
    തല കുബിട്ട് വണങ്ങുക മാത്രമേ മാർഗമുളളു.

  • @kkravikalikadavath308
    @kkravikalikadavath308 ปีที่แล้ว +14

    പ്രേംനസീർ - നിത്യ വസന്തം - നിത്യ വിസ്മയം .

  • @AnilKumar-mf2kc
    @AnilKumar-mf2kc หลายเดือนก่อน +1

    Suprr, ചെറുപ്പക്കാലം ഓർമ്മ വന്നു,

  • @SyamalaVijayan-dr6lu
    @SyamalaVijayan-dr6lu 4 หลายเดือนก่อน +4

    ഇപ്പോഴത്തെ പോമകമ്മിഷൻ റിപ്പോർട്ട് എന്ത് റിപ്പോർട്ട് പഴയ കാലം മറന്ന് സംസാരിക്കുന്നവർ ഇവളുടെ അമ്മയും അച്ചനും എത്ര കഷ്ട പ്പെട്ടന്ന് ഇക്ക് അറിയോ

  • @MuhammadAli-jb8xp
    @MuhammadAli-jb8xp ปีที่แล้ว +12

    കുട്ടിക്കാലത്ത് റേഡിയോയിൽ കേട്ടിരുന്ന മനോഹരഗാനങ്ങൾ

  • @jordanmanoj9975
    @jordanmanoj9975 ปีที่แล้ว +8

    Vellottu valayittu song look how neatly suseelamma pronounced all the words. Hats off Suseelamma.❤❤❤

  • @chandranerer1255
    @chandranerer1255 ปีที่แล้ว +6

    Evergreen classic songs of Devarajan Master. Beautiful songs. Evergreen Super Star Premnazir. Super Heroines Ragini, Sheela and Vijayashree.

  • @udhayankumar9862
    @udhayankumar9862 2 หลายเดือนก่อน +1

    2024ലും 2025ലും ഈ ജനറേഷനിലും ഈ ഗാനങ്ങൾ വീണ്ടും ഇഷ്ട പെടുന്നവർ ഉണ്ടോ

  • @narayanancs924
    @narayanancs924 11 วันที่ผ่านมา +1

    സുന്ദരമായ പാട്ട് - ദേവരാജൻ മാഷിൻ്റെ മധ്യമാവതിരാഗത്തിലുള്ള അനശ്വരമായ ഗാനം - സുശീലാമ്മയുടെ എതിരില്ലാത്ത ആലാപനം - ഒരു സംശയം മാത്രം - കളരിയിലുള്ളൊരു കാമസ്വരൂപനെ കുറിയോല ..." എന്നാണ് പാടിയിരിക്കുന്നത് എന്നു തോന്നുന്നു - " കാമസ്വരൂപന്" എന്നല്ലേ വേണ്ടിയിരുന്നത് -

  • @MuhammedPk-i6s
    @MuhammedPk-i6s 4 หลายเดือนก่อน +1

    അറി യാ ത മ ന സ് പ യെ കാ ലം ഓ ർ മ്മ ത്ത് പോ യി 🎉🎉🎉❤❤❤❤

  • @pankajakshanpk3757
    @pankajakshanpk3757 ปีที่แล้ว +2

    Superstar oldnazir sir

  • @nandu837
    @nandu837 ปีที่แล้ว +6

    Super old hits 👌👌

  • @anandakrishnan9501
    @anandakrishnan9501 ปีที่แล้ว +77

    ഉദയാ ചിത്രങ്ങളിലെ ഗാനങ്ങൾ വശ്യ സുന്ദരവും, ചേതോഹരവുമാണ് ഇപ്പോഴും... യേശുദാസ്, സുശീല എന്നിവരുടെ മാന്ത്രിക ശബ്ദം, ഷീല, നസീർ, രാഗിണി, എന്നിവരുടെ ചലനങ്ങൾ.... ♥️

    • @kccpillai5748
      @kccpillai5748 ปีที่แล้ว

      z©©©

    • @geethap5139
      @geethap5139 ปีที่แล้ว

      ...
      .

    • @narayanancs924
      @narayanancs924 ปีที่แล้ว +7

      കളരിയിലുള്ളൊരു കാമ സ്വരൂപനെ കുറിയോ ല ....' സ്വരൂ പന് എന്നല്ലേ ശരി.

    • @MollySreelal-df7sr
      @MollySreelal-df7sr ปีที่แล้ว +3

      7

    • @geethageetha936
      @geethageetha936 ปีที่แล้ว

      ​@@narayanancs924are f no❤😂1❤😮😅😊

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว +5

    ഉഗ്രൻ ❤❤🌹👍🙋🏼‍♂️

  • @vimalkumarnk2648
    @vimalkumarnk2648 ปีที่แล้ว +3

    Hai very very good

  • @malinikarat2521
    @malinikarat2521 ปีที่แล้ว +6

    Super ❤

  • @RajanValsan
    @RajanValsan 11 หลายเดือนก่อน +5

    ഈ ചൈതന്യം എന്ന് ഇനി കേൾക്കാൻ സ്വർഗീയംആസ്വദിക്കാൻ ഈ ജന്മം ലഭിച്ചത് ഭാഗ്യം

  • @NavaneethVp-xn6el
    @NavaneethVp-xn6el 7 หลายเดือนก่อน +3

    നല്ല പാട്ടുകൾ

  • @krishnak1947
    @krishnak1947 ปีที่แล้ว +5

    Supper

  • @aliasov6411
    @aliasov6411 ปีที่แล้ว +18

    നിത്യഹരിതനായകനുംനായികയ്കുംവന്ദനം

  • @girijasasikumar5855
    @girijasasikumar5855 3 หลายเดือนก่อน +1

    നാടൻ പാട്ടുകൾ വേണം

  • @alleypb2605
    @alleypb2605 ปีที่แล้ว +3

    Super songs❤

  • @rasheedaryad372
    @rasheedaryad372 ปีที่แล้ว +2

    Beautiful sweet song s

  • @ravimrpcode8356
    @ravimrpcode8356 ปีที่แล้ว +1

    Thanks

  • @philominavarghese3250
    @philominavarghese3250 7 หลายเดือนก่อน +1

    Beautiful songs

  • @ajithakumaritk1724
    @ajithakumaritk1724 ปีที่แล้ว +3

    മംഗലംകുന്നിലെ മേനക😊

  • @nijilsurendran1995
    @nijilsurendran1995 ปีที่แล้ว +5

    Daily viewer🎉

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye ปีที่แล้ว +2

    Super
    Songssss

  • @oziosmans
    @oziosmans ปีที่แล้ว +10

    Nostalgic classics 💞

  • @sathianps1139
    @sathianps1139 ปีที่แล้ว +2

    അതെല്ലാം ഒരു കാലം 😔

  • @meenab580
    @meenab580 ปีที่แล้ว +1

    Super Songs.

  • @KochaSwaminath
    @KochaSwaminath 6 หลายเดือนก่อน +1

    Oooo..
    Nice.

  • @KochaSwaminath
    @KochaSwaminath 6 หลายเดือนก่อน +1

    Bakthi saandram.
    ......krishnaa.... Guruvaayurappa.
    .

  • @SatheesanCP-xo8rk
    @SatheesanCP-xo8rk 8 หลายเดือนก่อน

    Vadakkan veeraghathake and storyl one can nevevr forget them

  • @sumajayakumar2632
    @sumajayakumar2632 10 วันที่ผ่านมา +1

    ഉണ്ട്

  • @vijaykumari_44
    @vijaykumari_44 9 หลายเดือนก่อน +4

    55വർഷങ്ങൾക്കുമുമ്പ്
    ഞാൻ ആദ്യമായി കണ്ട സിനിമ!

  • @darsanabiju3858
    @darsanabiju3858 6 หลายเดือนก่อน +1

    ❤👌

  • @swapnarani1968
    @swapnarani1968 ปีที่แล้ว +4

    Super

  • @thressiamack1316
    @thressiamack1316 ปีที่แล้ว +2

    Pazayalogathekepoy

  • @manojankk5809
    @manojankk5809 ปีที่แล้ว +12

    'Kadalivanangalkkarikilallo ' is one of the best sons in this.Vijayasree was amazing actress.

    • @induraj8558
      @induraj8558 2 หลายเดือนก่อน

      VIJAYASREE IS THE EVERGREEN DREAM GIRL

  • @aliasov6411
    @aliasov6411 ปีที่แล้ว +1

    😮.
    Isay.the.top.of.commonet.

  • @ThankachaKJ
    @ThankachaKJ 2 หลายเดือนก่อน +1

    50 വർഷത്തോളമായി ദാസേട്ടൻ ഈ പാട്ടുപാടിയിട്ട്.
    അഥവാ അദ്ദേഹത്തെക്കൊണ്ട് പാടിച്ചിട്ട്.
    പക്ഷ
    ഗുരുവായൂർ അമ്പല നട ഇതുവരെ അദ്ദേഹത്തിന്റെ മുന്നിൽ തുറന്നിട്ടില്ല! തെറ്റി...
    തുറപ്പിച്ചിട്ട്ടില്ല.😢

  • @rajulasirajudeen8055
    @rajulasirajudeen8055 7 หลายเดือนก่อน +2

    ❤🎉

  • @shyamreghunathannair369
    @shyamreghunathannair369 ปีที่แล้ว +2

    🌹🌹🌹

  • @babyusha8534
    @babyusha8534 ปีที่แล้ว +2

    പാട്ടൊക്കെ സൂപ്പർ പക്ഷെ പരസ്യം അതിലും കേമം നല്ല നല്ല പരസ്യം 🤣😀

  • @RajanVasu-ys8ft
    @RajanVasu-ys8ft ปีที่แล้ว

    ❤❤❤❤❤THANKS ❤❤❤❤❤❤❤THANKS ❤❤❤❤❤

  • @beenachandrababu4886
    @beenachandrababu4886 ปีที่แล้ว

    👌👌👌

  • @vijayakumari206
    @vijayakumari206 ปีที่แล้ว

    👍😂സൂപ്പർ

  • @shyamreghunathannair369
    @shyamreghunathannair369 ปีที่แล้ว +1

    💖💖💖

  • @vijayanp8154
    @vijayanp8154 ปีที่แล้ว +1

    🙏👍🏻👍🏻💞

  • @HariHari-vf1nb
    @HariHari-vf1nb 4 หลายเดือนก่อน

    👍♥️

  • @sasidharanmr2562
    @sasidharanmr2562 ปีที่แล้ว

    🙏

  • @laxmivasudevan7576
    @laxmivasudevan7576 5 หลายเดือนก่อน

    It is not correct that Ram slept on cot . After Seeta left Sri Ram slept only on the floor . Only after Luv , Kush and Ashwamedha yags that Sri Ram slept on cot .

  • @SivanKs-fm6fj
    @SivanKs-fm6fj 8 หลายเดือนก่อน

    😮

  • @vijayank9451
    @vijayank9451 ปีที่แล้ว +1

    Karak

  • @leelammavarghese8552
    @leelammavarghese8552 5 หลายเดือนก่อน

    0

  • @MiniRamesh-mz5xj
    @MiniRamesh-mz5xj ปีที่แล้ว +1

    P⁰ppppppppppppp

  • @KunnekkatSurendran
    @KunnekkatSurendran 4 หลายเดือนก่อน +3

  • @koyakoya3615
    @koyakoya3615 ปีที่แล้ว +2

    Supper

  • @VenugopalanUnnithan
    @VenugopalanUnnithan 7 หลายเดือนก่อน +2

    ❤❤❤❤❤❤❤❤

  • @nonurroopesh1598
    @nonurroopesh1598 7 หลายเดือนก่อน

    Supper