പ്രേം നസീറിന്റെ പാട്ടിനൊത്തു ലിപ് മൂവ്മെന്റ് ഒരു നടന്മാർക്കും ഇന്നും പറ്റാത്തത് യേശുദാസിന്റെ ശബ്ദത്തിനനുയോജ്യം ആ അഭിനയ പ്രതിഭക്കു മുമ്പിൽ പ്രണാമം,❤❤❤❤❤ AMD
ആ പഴയ പാട്ടുകളുടെ ഭംഗിയോ ഒന്നും ഇന്നത്തെ കാലത്തെ പാട്ടുകൾക്ക് കിട്ടിയിട്ടില്ല.. കാലം മാറി കഥ മാറി... പക്ഷെ ആ പഴയകാലത്തെ പാട്ടുകളുടെ ഭംഗിമനസിലാക്കുവാനോ അതിനൊത്തു ഇന്ന് മലയാളികളുടെ മനസ്സ് നിറയ്ക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല.... ❤❤❤❤❤❤❤
നല്ല സെലക്ഷൻ. ഞാൻ എപ്പോഴും പഴയ പാട്ടുകൾ മാത്രമേ കേൾക്കാറുള്ളൂ... ഏറ്റവും പഴയതു മുതൽ 2010വരെയുള്ള ഗാനങ്ങൾ മാത്രം. ഇപ്പോൾ ഇഷ്ടമുള്ള പാട്ട് സെലക്ട് ചെയ്തു കേൾക്കാൻ യുടുബ് ഉള്ളത് നന്നായി.❤
എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ നീലത്താമര മിഴികള്‍ തുറന്നു നിന്നെ നോക്കി നിന്നു ചൈത്രം നിന്റെ നീരാട്ടു കണ്ടു നിന്നു എന്റെ ഭാവനാ രസല വനത്തില്‍ വന്നു ചേര്‍ന്നൊരു വനമോഹിനി വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി വന്യപുഷ്പജാലം നിരയായ് നിന്നെ വരവേല്‍ക്കുവാനായ് ഒരുങ്ങി നിന്നു ആ.. ആ .. ആ.. ആ..ആ . (എന്റെ സ്വപ്നത്തിന്‍) പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ പൂമരങ്ങള്‍ പൂത്തരാവില്‍ നിന്‍റെ നര്‍ത്തനം കാണാന്‍ ഒരുങ്ങി നിന്നെ കാത്തുനിന്നു ചാരേ നീലാകാശവും താരകളും ആ.. ആ .. ആ.. ആ..ആ .അ ..ആ. (എന്റെ സ്വപ്നത്തിന്‍) ചിത്രം അച്ചാണി (1973) ചലച്ചിത്ര സംവിധാനം എ വിന്‍സന്റ് ഗാനരചന പി ഭാസ്കരൻ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
കാലം എത്ര കഴിഞ്ഞാലും മലയാളികൾക്ക് പാടി നടക്കാനും, ഉറങ്ങാനും, സുഖത്തിലും ദുഖത്തിലും കേട്ടു ആസ്വദിക്കാൻ ഈ പാട്ടുകൾ ഉണ്ടാകും.. എത്ര അർത്ഥവത്തായ വരികൾ.... Classic at it's height...
എൻ്റെ അമ്മ പാടിയിരുന്ന പാട്ടുകൾ ❤️❤️ അമ്മപാടുന്നത് കേട്ട് ഞാനും പടാൻ പഠിച്ചു ❤️ അന്ന് റേഡിയോയിൽ എപ്പോഴും കേട്ടിരുന്നത് ❤️ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു❤️
بسم الله الرحمن الرحيم الحمدلله رب العالمين الرحمن الرحيم مالك يوم الدين اياك نعبد واياك نستعبن اهدناالصراط المستقيم صراط الذين أنعمت عليهم غير المغضوب عليهم ولا الضالين. /٧/٢٠٢٢ /٢٣ م
ഉണ്ട് ഓ ര്മ്മ വെച്ച നാളുമുതൽ കേട്ടു കൊണ്ടേയിരിക്കുന്നു ആ ദ്യം റേഡിയോ വിലൂടെ പിന്നെടേപ്പ് റിക്കാർഡിലൂടെ ഡിവീഡി പ്ലേയ റിലൂടെ ഇ പ്പോൾ യൂട്യൂബിലൂടെ കേട്ടു കൊണ്ടേയിരിക്കുന്നു.
The real Diamond hits. അനശ്വര പ്രതിഭകളുടെ അസാദ്യമായ അഭിനയവും രചയിതാക്കളുടെ ഭാഷാതനിമയാര്‍ന്ന വരികളും സംഗീത സംവിധാന മികവും ചേര്‍ന്ന സംഗീത വിരുന്ന്. RIP Legends 😊
محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما.
Radio il kelttirunna feel pinee black an white tv - colour tv ipol TH-cam il 2022 veendum Kaannumbol manasinu 🎶❣️ nalla ardhavathaya Varikal , Actors nte acting um singers voice ❣️🎶
കുറേ പാട്ടുകൾ കേട്ടു.. എല്ലാ ഗാനരചയിക്കളേയും, സംഗീത സംവിധായകരേയും ബഹുമാനത്തോടെ കണ്ടു കൊണ്ട് എനിക്ക് ഇപ്പോഴും മറക്കാൻ കഴിയാത്ത കുട്ടിക്കാലം മുതൽ മറക്കാൻ പറ്റാത്ത ഒരേ ഒരു സംഗീത സംവിധായകൻ ' ദേവരാജൻ മാസ്റ്റർ ' മാത്രം..
എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്
😢 TV😊
@@SundaranPms-rl2sw1❤
പ്രേം നസീറിന്റെ പാട്ടിനൊത്തു ലിപ് മൂവ്മെന്റ് ഒരു നടന്മാർക്കും ഇന്നും പറ്റാത്തത് യേശുദാസിന്റെ ശബ്ദത്തിനനുയോജ്യം ആ അഭിനയ പ്രതിഭക്കു മുമ്പിൽ പ്രണാമം,❤❤❤❤❤ AMD
Yes
❤️
2024 ഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ
Yes
No
@@ushasiddharthan6226❤qqq❤❤❤❤❤❤❤❤❤😊❤😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤
❤
Mymoona 0:00 0:00
ഇനിയും ഇങ്ങനെ ഒരു കാലം വരില്ലല്ലോ എന്ന ദുഃഖം
ഇന്നത്തെ ജനറേഷനും ഈ പാട്ടുകൾ ആസ്വദിക്കുന്നു എന്നുള്ളതാണ് ❤
പുതിയ തലമുറക്ക് ആസ്വദിക്കാൻ ഈ പാട്ടുകളല്ലേ ഉള്ളു 😔
Evergreen songs😍
Ccccccccc
CCccc
സ്വന്തം..പാട്ട്.പാടിയ..യേശുദാസ്.തന്നെ.പാടുമ്പോൾ.സ.ചുണ്ട്.അണക്കത്തെക്കളും..നസീർ.സർ.പാടുമ്പോൾ..ഇതിലും..പരമ.കൊടിയിലത്തുന്നൂ.ഹരിത..നായകൻ..ഹരിത.ഗായകനുമായ.നസീർ...ji
എന്നെ 16വയസിലേക്കു കൊണ്ടുപോയ ഗാനം thank you ❤❤❤
എന്റെ കുട്ടിക്കാലം. 7 വയസ് പ്രായമുള്ളപ്പോൾ ഞാനാദ്യമായ മൈക്കിന് മുന്നിൽ നിന്നും പാടിയത് ഇന്നും അന്നത്തെ പോലെ ഓർക്കുന്നു.
Hi
കേട്ട് കൊണ്ടിരിക്കുകയാണ്. മറക്കാൻ കഴിയുമോ പഴയ ഓർമ്മകൾ
ആ പഴയ പാട്ടുകളുടെ ഭംഗിയോ ഒന്നും ഇന്നത്തെ കാലത്തെ പാട്ടുകൾക്ക് കിട്ടിയിട്ടില്ല.. കാലം മാറി കഥ മാറി... പക്ഷെ ആ പഴയകാലത്തെ പാട്ടുകളുടെ ഭംഗിമനസിലാക്കുവാനോ അതിനൊത്തു ഇന്ന് മലയാളികളുടെ മനസ്സ് നിറയ്ക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല....
❤❤❤❤❤❤❤
അതെ
❤❤❤❤
ഇപ്പോഴത്തെ p8ള്ളേർക്ക് ഇതൊന്നും പിടിക്കില്ല 😏 ഇതൊക്കെയാണ് പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല 😍❤
ഒക്ടോബർ 2024ഞാൻ കേൾക്കുന്നു.
2024ൽ കേൾക്കുന്നവർ ലൈക്ക് അടി 😅
Engepaathalum nee 😂😂
❤️🥰💓😭@@vishnurajan2107
മലയാള ഭാഷയെ സ്നേഹിക്കുന്നവർ ഉള്ളിടത്തോളം മരണമില്ലാത്ത ഗാനങ്ങൾ
മനസ്സിന് വേദന തോന്നുമ്പോഴൊക്കെ ഞാനും
2024 കേൾക്കുന്ന ആരെങ്കിലും ഒണ്ടോ എങ്കിൽ ഇവിടെ കമോൺ 🎉
ഞാൻ ഉണ്ട്
❤❤wonderful songs
😂
ഞാൻ
Njan
2023 ഇൽ കാന്നുന്നവർ ലൈക്ക് അടി❤️
❤❤❤
❤❤❤
2024❤️❤️❤️
അനശ്വരമായ മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന് 🌹🌺🌷🌷
2024 സെപ്റ്റംബര്‍ 23nu kekkunnu..90's kid..missing the past😢
2024 ൽ കാണുന്നവർ like👍പ്ലീസ് മലയാളീസ്
നല്ല സെലക്ഷൻ.
ഞാൻ എപ്പോഴും പഴയ പാട്ടുകൾ മാത്രമേ കേൾക്കാറുള്ളൂ...
ഏറ്റവും പഴയതു മുതൽ 2010വരെയുള്ള ഗാനങ്ങൾ മാത്രം. ഇപ്പോൾ ഇഷ്ടമുള്ള പാട്ട് സെലക്ട് ചെയ്തു കേൾക്കാൻ യുടുബ് ഉള്ളത് നന്നായി.❤
56t😢😢🎉
എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍
വന്നിറങ്ങിയ രൂപവതീ
നീലത്താമര മിഴികള്‍ തുറന്നു
നിന്നെ നോക്കി നിന്നു
ചൈത്രം നിന്റെ നീരാട്ടു കണ്ടു നിന്നു
എന്റെ ഭാവനാ രസല വനത്തില്‍
വന്നു ചേര്‍ന്നൊരു വനമോഹിനി
വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേല്‍ക്കുവാനായ് ഒരുങ്ങി നിന്നു
ആ.. ആ .. ആ.. ആ..ആ .
(എന്റെ സ്വപ്നത്തിന്‍)
പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ
പൂമരങ്ങള്‍ പൂത്തരാവില്‍
നിന്‍റെ നര്‍ത്തനം കാണാന്‍ ഒരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും
ആ.. ആ .. ആ.. ആ..ആ .അ ..ആ.
(എന്റെ സ്വപ്നത്തിന്‍)
ചിത്രം അച്ചാണി (1973)
ചലച്ചിത്ര സംവിധാനം എ വിന്‍സന്റ്
ഗാനരചന പി ഭാസ്കരൻ
സംഗീതം ജി ദേവരാജൻ
ആലാപനം കെ ജെ യേശുദാസ്
യേശുദാസ് സർ പാടി അഭിനയിക്കുന്നു. Nice.
അടുത്ത ജന്മത്തിലും ഇതുപോലെ ഒരു കാലം ഉണ്ടായിരുന്നെങ്കിൽ
കാലം എത്ര കഴിഞ്ഞാലും മലയാളികൾക്ക് പാടി നടക്കാനും, ഉറങ്ങാനും, സുഖത്തിലും ദുഖത്തിലും കേട്ടു ആസ്വദിക്കാൻ ഈ പാട്ടുകൾ ഉണ്ടാകും.. എത്ര അർത്ഥവത്തായ വരികൾ.... Classic at it's height...
എന്നെ പോലെ 2023 ൽ കേൾക്കുന്നവരുണ്ടോ 🤗🥰🥰🥰
Mm
ആഹ് യെന്ത് ചോദ്യാണ്
Yes ❤
Ys 23 . 3 .2023
Yes
❤❤❤❤ പ്രിയപ്പെട്ട ദാസേട്ടന്, ഗാനഗന്ധർവ്വന്, എൻ്റെ ജയപരാജയങ്ങളിലും സുഖദു:ഖങ്ങളിലും നിത്യസാന്നിദ്ധ്യമായ സംഗീതവിസ്മയത്തിന്, ദേവഗണങ്ങളെയും പ്രപഞ്ചത്തിലെ സകലചരാചരങ്ങളെയും പാടിയുറക്കുകയും ഉണർത്തുകയും ചെയ്യുന്ന സ്വര-രാഗ-താള-നാദ വിസ്മയത്തിന് 84 ആം ജന്മദിനത്തിൽ നന്ദിയോടെ, സവിനയം കോടാനുകോടി സ്നേഹാശംസകൾ അർപ്പിക്കുന്നു ... അങ്ങയുടെയും കുടുംബത്തിൻ്റെയും ദീർഘായുസ്സിനും ആരോഗ്യത്തിനും മന:സന്തോഷത്തിനുമായി പ്രാർത്ഥിക്കുന്നു .... ❤❤❤❤
സിനിമ achani. Ee പാട്ടുകൾ kettitta നമ്മൾ വളര്‍ന്നത്. ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ.
ദാസേട്ടൻ 🙏🙏🙏🙏ഇതേ പോലെ ഒരു ഗായകൻ മലയാളിയുടെ പുണ്യം 🌹♥️♥️♥️
😊😊😅😮😢❤😂
@@sateeshansateesh642 I 😅😅😅😅😮😮😅
❤❤❤❤❤❤❤
👍👍👍👍
എബടെ, ഞാൻ ബേണ്ടാന്ന് ബെച്ചിട്ടാണ്
ഒരിക്കലും മറക്കാത്ത ആ ചെറുപ്പകാലം എന്റെ മനസ്സിൽ എത്തിച്ച ഗാനങ്ങൾ
എത്രയോ മധുരതരം.
It to
🎉
ഈ ഗാനങ്ങൾ ഇപ്പോഴത്തെ തലമുറ പോലും പാടി നടക്കുന്നു.❤❤❤❤AMD
🙏 മറക്കാൻ പറ്റാത്ത പാട്ടുകൾ എന്നും കേൾക്കാൻ ഇഷ്ട്ടപ്പെടുന്നത്
👍👍❤️❤️🎉🎉
New friend 👍
I am enjoying this in 2024. Flash back of my olden days.
മലയാളികളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ ദാസേട്ടൻ
ദാസേട്ടൻ്റെ ശ്രുതിമധുരം തേൻതുളുബുന്ന പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല ദാസേട്ട നമിക്കുന്നു
👍👍👍👍👍
@@padmasree7339 ❤️y🌹🌹
ഒരു മനുഷ്യായുസ്സ് മുഴുവൻ കേട്ടാലും മനസ്സിന് മടുപ്പില്ലാത്ത മനോഹര ഗാനങ്ങൾ അല്ല യുഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഗാനം 🙏🙏 മലയാളം
Oo TV
Swwet songs
100%👍അരനൂറ്റാണ്ടിൽ ഏറെ ആയി ആസ്വദിച്ചിട്ടും ഒരു മടുപ്പും തോന്നുന്നില്ല
എൻ്റെ അമ്മ പാടിയിരുന്ന പാട്ടുകൾ ❤️❤️ അമ്മപാടുന്നത് കേട്ട് ഞാനും പടാൻ പഠിച്ചു ❤️ അന്ന് റേഡിയോയിൽ എപ്പോഴും കേട്ടിരുന്നത് ❤️ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു❤️
2023 ഡിസംബറിലും കേട്ട് കൊണ്ടിരിക്കുന്നു.
ഇനിയൊരിക്കലുംദാസേട്ടന് ഇങ്ങനെ പാടാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ ദു:ഖം തോന്നു ന്നു. -
🙏🙏🙏🌹🌹🌹❤❤❤സൂപ്പർ,, വീണ്ടും, കേൾക്കാൻ, തോന്നുന്ന, ഗാനങ്ങൾ,
പഴയ പാട്ടുകൾ സൂപ്പർ ആണ്
കേട്ടാലും കേട്ടാലും മതിവരാത്ത സൂപ്പർ Songs
ഇന്നും ഇതൊക്കെ തിരക്കി പിടിച്ചു കേട്ടു എന്നെ പോലെ ആസ്വദിക്കുന്നവർ unto❤️
ഇനി ഒരു ജന്മം ഒണ്ടെങ്കിൽ ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ജനിക്കും
2024 il കേൾക്കുന്നു 🙏🙏🙏🙏♥️😔
എന്നും ee പാട്ടുകൾ മരിക്കില്ല
18 വയസിൽ കണ്ട് മറക്കി ല്ലോരിക്കലും.
2024 ലിൽ കേൾക്കുന്ന ഞാൻ
ആസ്വദിക്കാൻ ഇത് പോലെ വേറെ ഏത് പാട്ടുകൾക്ക് കഴിയും താങ്ക്സ്
ഈ പാട്ടുകൾ രാത്രിയിൽ കേട്ടു നോക്കൂ മനസ്സ് ഇതിൽ ലയിച്ചു പോകും
മറക്കാൻ വയ്യാത്ത , മരിക്കാത്ത ഗാനങ്ങൾ ❤️🙏🙏🙏❤️❤️❤️❤️🙏
ജീവിതത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളാണിവ. മനസ്സിന്റെ ആഴങ്ങളിൽ തട്ടുന്ന ഗാനങ്ങൾ ! ഒരിക്കലും വാടാത്ത സുഗന്ധം നിറഞ്ഞ പൂക്കളേപ്പോൽ!
I think it is the lyrics that make these songs evergreen. So meaningful
Wonderfully soothing. All childhood memories are back.
ഇതൊന്നും കേട്ടിലെങ്കിൽ പിന്നെ ജീവിതം വ്യർത്തമാണ്
എന്താ പറയ്കാ...🙏🏻🙏 2024 ജനുവരി 5,9:51 pm കിടക്കയിൽ...അന്തസ്സ്...😍☺️☺️
ഒരു ഷർട്ട് പോലും ധരിക്കാൻ ഇല്ലാത്ത കാലം ... എന്നാലും എത്ര മധുരം!
പഴയ കാലങ്ങളിൽകൂടി വീണ്ടും ഒരു യാത്ര. അതിസുന്ദരം. 👍
Mo hu cy
ഒരു നിത്യവിസ്മയമായി ദാസേട്ടൻ അന്നും ഇന്നും എന്നും ജ്വലിച്ചു നിൽക്കുന്നു.
Adokkeyane pattukal ethra keyttalum madhivaratha manohara gananghal
ഒന്നാമത്തെ പാട്ടിൽ ചിത്രകാരൻ ആയി ഭരതൻ,യേശുദാസ് നന്നായി അഭിനയിച്ചു
അനശ്വരഗാനങ്ങൾ എത്ര കേട്ടാലും മടുക്കാത്ത ഗാനങ്ങൾ
എത്രകേട്ടാലും മതിവരാത്ത മലയാളിത്തം നിറഞ്ഞ ചലച്ചിത്ര ഗാനങ്ങൾ !💝💝💝
GB t bhi
🤣6iii
@@devakic5579 Babu ko
Hai@@devakic5579
Pm kpklk
❤️❤️❤️ഓർമ്മകൾക് മരണമില്ല 💞❤️❤️❤️💕എത്ര മനോഹരം 💞💞💞❤️💕
കുട്ടി കാലത്തു കേട്ട മനോഹരമായ പാട്ട്, സന്തോഷം
2024 kekkan aagrahikunar undo
തന്റെ ചെറുപ്പം ഓര്മയിലൂടെ ഈ ഗാനം കൊണ്ടുപോയി ❤❤❤❤😢
പഴയ കാലം ഓർമ്മകൾ മനസ്സിന്ന് സന്തോഷം തോന്നുന്നു❤❤❤🎉🎉🎉
ഇനി വരാൻ പോകുന്ന തലമുറകു ഈ പാട്ടുകൾ ഇഷ്ടപ്പെടടെ ❤️
Enevarunaaunritslamurakuru
വീഡിയോയിലെ ആദ്യ ഗാനം പാടിയതും ദാസേട്ടൻ..പാടി അഭിനയിച്ചതും സാക്ഷാൽ ഗാനഗന്ധർവ്വൻ ദാസേട്ടൻ 🥰
മനസ്സിന് സുഖം പകരുന്ന ഗാനങ്ങൾ.
ദാസേട്ടനെ പകരം വെക്കാൻ ഇന്ന് ആരും തന്നെയില്ല. ഓരോ പാട്ടും കേൾകുമ്പോൾ ഒന്നിനൊന്നു മെച്ചം. ഗാനഗന്ധർവനെ പാടാൻ കഴിയട്ടെ
بسم الله الرحمن الرحيم
الحمدلله رب العالمين الرحمن الرحيم مالك يوم الدين اياك نعبد واياك نستعبن اهدناالصراط المستقيم صراط الذين أنعمت عليهم غير المغضوب عليهم ولا الضالين. /٧/٢٠٢٢ /٢٣ م
സുന്ദരമായ ഒരുകാലഘട്ടത്തിന്റെ
മായാത്ത ഓർമകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Susheelamma ❤ സമയമാം നദി എന്തൊരു feel
ദാസ്സേട്ടന് തുല്യം ദാസേട്ടൻ മാത്രം
നദി : ഈസ്റ്റ്മാൻ കളറിൽ ചിത്രീകരിച്ച മനോഹര സിനിമ. ഗാനങ്ങൾ സൂപ്പർ
Achaani enna cinema yil ulla gaanam.
അതിമനോഹരം
എന്നും കേൾക്കും❤
ഉണ്ട് ഓ ര്മ്മ വെച്ച നാളുമുതൽ കേട്ടു കൊണ്ടേയിരിക്കുന്നു ആ ദ്യം റേഡിയോ വിലൂടെ പിന്നെടേപ്പ് റിക്കാർഡിലൂടെ ഡിവീഡി പ്ലേയ റിലൂടെ ഇ പ്പോൾ യൂട്യൂബിലൂടെ കേട്ടു കൊണ്ടേയിരിക്കുന്നു.
The real Diamond hits.
അനശ്വര പ്രതിഭകളുടെ അസാദ്യമായ അഭിനയവും രചയിതാക്കളുടെ ഭാഷാതനിമയാര്‍ന്ന വരികളും സംഗീത സംവിധാന മികവും ചേര്‍ന്ന സംഗീത വിരുന്ന്.
RIP Legends 😊
മലയാളത്തിന്റെ സ്വർണഘനി.
Hai
ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കാൻ നമുക്ക് മനസ്സിലാക്കാൻ old films and songs മാത്രം ഉണ്ട്
ഭാഗ്യം.. പുണ്യം....
അല്ലാതെ മറ്റു എന്താ പറയുക.... 🙏
എത്ര മനോഹരമായ ഗാനങ്ങൾ - ഇത്തരം ഗാനങ്ങൾ ഇനി സ്വപ്നത്തിൽ മാത്രം
manohara gaanam
محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما.
ഇനി ഒരിക്കലും ഇങ്ങനെ ഉള്ള ഗാനങ്ങൾ മലയാളത്തിൽ ഉണ്ടാകില്ല... ഇത് സത്യം 🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤️❤️♥️♥️
ഇനി ഒരിക്കലും ഇങ്ങനെ ഒരു പാട്ടു കേൾക്കാൻ പറ്റുകയില്ല
Padmabhushan Dr.k.j Yesudas
Radio il kelttirunna feel pinee black an white tv - colour tv ipol TH-cam il 2022 veendum Kaannumbol manasinu 🎶❣️ nalla ardhavathaya Varikal , Actors nte acting um singers voice ❣️🎶
💘
💘
2024 യിൽ കാണുന്നവർ ഉണ്ടോ???
Ys
I like all Old songs.❤❤❤❤❤❤
എത്ര മനോഹരം.....
Manjaprasaadavumnetiyilcharthi
Prem Nazeer:Abdul Khader
Mirror Image related to Physics:കണ്ണാടി-Sree Nara Yana Guru(SNDP):ഉമ്മിണി ബല്യ ഒന്ന്: Basheer(Muslim matha)
സുന്ദരം....
ദാസേട്ടൻ 🙏🙏
❤❤❤❤
Nathi.....kaayaambu..
kelkkan thanne enth rasam aanu
old is gold 😁😁😁😁😁🤘
കുറേ പാട്ടുകൾ കേട്ടു.. എല്ലാ ഗാനരചയിക്കളേയും, സംഗീത സംവിധായകരേയും ബഹുമാനത്തോടെ കണ്ടു കൊണ്ട് എനിക്ക് ഇപ്പോഴും മറക്കാൻ കഴിയാത്ത കുട്ടിക്കാലം മുതൽ മറക്കാൻ പറ്റാത്ത ഒരേ ഒരു സംഗീത സംവിധായകൻ ' ദേവരാജൻ മാസ്റ്റർ ' മാത്രം..
ആ പഴയ കാലമായിരുന്നു നല്ലത്
💯💯💯
Ggod
അദ്ദേഹം ചെയ്ത പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ അമ്പരന്നു പോകും...🙏🙏🙏🙏
60s 70s 80s 90s Afterwards everything has changed a lot.
നിന്നെ കുറിച്ച് ഞാൻ പാടിയ പാട്ടിനു നിരവധി ഓളങ്ങൾ.. ശ്രുതിയിട്ടു... 😘
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഗാനം
Meaningful lyrics which can capture any hard hearted mind and soothe any soul from all type of conditions 🎉 thank you so much for the video
3333333333333333333333333333333333333323333332333333333333333333333333332333333333333333223334333333333333333333333333333333333333333333333332333333333333332333333333333333333333333332333333333333333332333232333333333333333333333332333333333333333333333333333333233333333333333333332332333233333333333333333333333332332333333333333233333333333333333333333333333333333333323333333333333333333333333333323333333333333333333333333333333333323333333333333332233333332333333333333333323333333332333333333333333333333333333233333333333233333
എല്ലാം ഒന്നിനൊന്നു സൂപ്പർ
മലയാളികളുടെഇഷടഗാനം