ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
അമ്മേ...അമ്മേ... അമ്മേ..അമ്മേആകാശരൂപിണീ അന്നപൂർണ്ണേശ്വരീഅഭയം തവപദ കമലംകല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ കരുണാസാഗരമേഅമ്മേ...അമ്മേ... അമ്മേ..അമ്മേആകാശരൂപിണീ അന്നപൂർണ്ണേശ്വരീഅഭയം തവപദ കമലംകല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ കരുണാസാഗരമേരാജരാജേശ്വരീ നിന്റെ രാജാങ്കണംരാഗാർദ്രമാമീ പ്രപഞ്ചംരാജരാജേശ്വരീ നിന്റെ രാജാങ്കണംരാഗാർദ്രമാമീ പ്രപഞ്ചംവാനിലും മണ്ണിലും പുല്ലിലും പൂവിലുംകാണുന്നൂ നിൻ മന്ദഹാസംഅമ്മേ..അമ്മേ..അമ്മേ..അടിയനു ദര്‍ശനം തരണേ(ആകാശരൂപിണി..)സാമഗാനപ്രിയേ നിന്റെ തലോടലിൽപൂ ചൂടും തീമണൽക്കാടുംസാമഗാനപ്രിയേ നിന്റെ തലോടലിൽപൂ ചൂടും തീമണൽക്കാടുംനാദമായ് രൂപമായ് ജീവതരംഗമായ്തൂവുന്നു നിൻ ദയാപുഷ്പംഅമ്മേ...അമ്മേ...അമ്മേ..അടിയനു ദർശനം തരണേഅഗ്നിപരീക്ഷണമരുതരുതേഅഖിലാണ്ഡേശ്വരിയേഅനാഥമാമീ കോവിലിലണയുംഅപരാശ്രയ നിധിയേ....അമ്മേ..അമ്മേ..അമ്മേ....Thanks...to @jeweljewel5644
M S വിശ്വനാഥൻ മാഷിന് മാത്രം കഴിയുന്നത്❤🙏🥰
കേട്ടാലും കേട്ടാലും മതിവരുന്നില്ലല്ലോ അമ്മേ, അത്രത്തോളം അർത്ഥവത്തായ വരികൾ 🙏🙏🙏🙏🙏🙏അമ്മേ....... പരാശക്തി...... 🙏🙏🙏🙏🙏🙏
This song Kovil name please tell me ??
"കല്ലായ് മറഞ്ഞാലും...... ", " അനാഥമാമീ കോവിലിലണയൂ..." ഇതൊക്കെ ചിത്രം കണ്ടവർക്കേ മനസ്സിലാകൂ.തമ്പി സാറിൻറെ വരികൾ ഗംഭീരം"സാമഗാന പ്രിയേ നിൻ്റെ തലോടലിൽ പൂചൂടും തീമണൽക്കാടും...... "🙏🙏🙏🙏🙏🙏🙏
ഇത്രയും നല്ല വരികൾഈ പാട്ടിൽ മാത്രംഎത്രകേട്ടാലും ഈ പാട്ട്മനസിൽ ഇടം പിടിച്ച്ദിവ്യ ദർ ഷനം❤❤❤
എത്ര കേട്ടാലും മതിവരാത്ത വരികള്‍ ❤
അമ്മേ...അമ്മേ... അമ്മേ..അമ്മേആകാശരൂപിണീ അന്നപൂർണ്ണേശ്വരീഅഭയം തവപദ കമലംകല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ കരുണാസാഗരമേരാജരാജേശ്വരീ നിന്റെ രാജാങ്കണംരാഗാർദ്രമാമീ പ്രപഞ്ചംവാനിലും മണ്ണിലും പുല്ലിലും പൂവിലുംകാണുന്നൂ നിൻ മന്ദഹാസംഅമ്മേ..അമ്മേ..അമ്മേ..അടിയനു ദര്‍ശനം തരണേ(ആകാശരൂപിണി..)സാമഗാനപ്രിയേ നിന്റെ തലോടലിൽപൂ ചൂടും തീമണൽക്കാടുംനാദമായ് രൂപമായ് ജീവതരംഗമായ്തൂവുന്നു നിൻ ദയാപുഷ്പംഅമ്മേ...അമ്മേ...അമ്മേ..അടിയനു ദർശനം തരണേഅഗ്നിപരീക്ഷണമരുതേഅഖിലാണ്ഡേശ്വരിയേഅനാഥമാമീ കോവിലിലണയുംഅപരാശ്രയ നിധിയേഅമ്മേ..അമ്മേ..അമ്മേ....
ഈ മധുരശബ്ദം ഇപ്പോൾയേശുദാസ് കേട്ടാൽ ഭയങ്കര നഷ്ടബോധം പിടികൂടും.
തമ്പി സാർ🙏
രാജരാജേശ്വരി നിന്റെ rajanganam
M S very very good 👍 music man ❤ this song m s I D
അമ്മേ... അമ്മേ... അമ്മേ... ശരണം
എന്താ വരിക്കൾ❤
Yesudas Sir voice absolutely divine
ഗംഭീരം 🙏🏻
Amme Sharanam
അഭയം തവ പദ കമലം
അമ്മേ മഹാമായേ
Worth hearing. Devi Sarveshwari
Superi
Amme mahamaye njangale kathurakshikaname
Suppr song
Aakaasha roopini annapoornneswariAbhayam thavapada kamalamKallaay maranjaalum karalil theliyuneeKarunaa saagarameAakaasha roopini annapoornneswariAbhayam thavapada kamalamKallaay maranjaalum karalil theliyuneeKarunaa saagarame>Rajarajeswari ninte rajankanamRagardhramamee prapanchamRajarajeswari ninte rajankanamRagardhramamee prapanchamVaanilum mannilum pullilum poovilumKaanunnu nin mandahasamAmme …amme …amme ….adiyanudharshanam tharaneAakaasha roopini annapoornneswariAbhayam thavapada kamalamKallaay maranjaalum karalil theliyuneeKarunaa saagarameSamaganapriye ninte thalodalilPoo choodum theemanalkkaadumSamaganapriye ninte thalodalilPoo choodum theemanalkkaadumNadhamaay roopamaay jeevatharangamaayThoovunnu nin dhaya pushpamAmme…. amme …amme….adiyanu dharshanam tharaneAgni pareekshanamarutharutheAkhilandeswariye…..Anadhamaamee kovililanayooabalaasraya nidhiyeAmme ….amme ….amme …..
Jai jai matasree.
👍🙏🙏🙏🙏🙏
Karunamayi Amma Devi Raksha tarane
Anyone in 2024
Super
Ethra. Manohara. Ganam. Vayalar. Jeevikunu. E. Mahatharamaya. Ganathiluda.
👏👏👏👏👏👏👏👏👏👏
Superi😂
❤❤❤
❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏
🙏🙏🙏👍👍👍👍👍👍👍👍🏻🙏🙏🙏
അപാരം
❤😊
😊😊😊
🎉😢😮😅😊 1:44
അഗ്നി പരീക്ഷണം അരുതേ അഖിലാണ്ടേശ്വരിയേ
ഇത് ഏത് ക്ഷേത്രമുറ്റം ആയിരുന്നു❤
Set ഇട്ടതാണ് 🌹
@SuryaPilla-qr2lb mm
which movie... plzzzz
കല്ലായി maranjalum
This real devotis pray
കരളിൽ തെളിയും നീ
🙏🏻🙏🏻🙏🏻🙏🏻
❤❤❤❤❤❤❤❤
❤❤❤❤❤❤
അമ്മേ...അമ്മേ... അമ്മേ..അമ്മേ
ആകാശരൂപിണീ അന്നപൂർണ്ണേശ്വരീ
അഭയം തവപദ കമലം
കല്ലായ് മറഞ്ഞാലും
കരളിൽ തെളിയുമീ കരുണാസാഗരമേ
അമ്മേ...അമ്മേ... അമ്മേ..അമ്മേ
ആകാശരൂപിണീ അന്നപൂർണ്ണേശ്വരീ
അഭയം തവപദ കമലം
കല്ലായ് മറഞ്ഞാലും
കരളിൽ തെളിയുമീ കരുണാസാഗരമേ
രാജരാജേശ്വരീ നിന്റെ രാജാങ്കണം
രാഗാർദ്രമാമീ പ്രപഞ്ചം
രാജരാജേശ്വരീ നിന്റെ രാജാങ്കണം
രാഗാർദ്രമാമീ പ്രപഞ്ചം
വാനിലും മണ്ണിലും പുല്ലിലും പൂവിലും
കാണുന്നൂ നിൻ മന്ദഹാസം
അമ്മേ..അമ്മേ..അമ്മേ..
അടിയനു ദര്‍ശനം തരണേ
(ആകാശരൂപിണി..)
സാമഗാനപ്രിയേ നിന്റെ തലോടലിൽ
പൂ ചൂടും തീമണൽക്കാടും
സാമഗാനപ്രിയേ നിന്റെ തലോടലിൽ
പൂ ചൂടും തീമണൽക്കാടും
നാദമായ് രൂപമായ് ജീവതരംഗമായ്
തൂവുന്നു നിൻ ദയാപുഷ്പം
അമ്മേ...അമ്മേ...അമ്മേ..
അടിയനു ദർശനം തരണേ
അഗ്നിപരീക്ഷണമരുതരുതേ
അഖിലാണ്ഡേശ്വരിയേ
അനാഥമാമീ കോവിലിലണയും
അപരാശ്രയ നിധിയേ....
അമ്മേ..അമ്മേ..അമ്മേ....
Thanks...to @jeweljewel5644
M S വിശ്വനാഥൻ മാഷിന് മാത്രം കഴിയുന്നത്❤🙏🥰
കേട്ടാലും കേട്ടാലും മതിവരുന്നില്ലല്ലോ അമ്മേ, അത്രത്തോളം അർത്ഥവത്തായ വരികൾ 🙏🙏🙏🙏🙏🙏അമ്മേ....... പരാശക്തി...... 🙏🙏🙏🙏🙏🙏
This song Kovil name please tell me ??
"കല്ലായ് മറഞ്ഞാലും...... ", " അനാഥമാമീ കോവിലിലണയൂ...
" ഇതൊക്കെ ചിത്രം കണ്ടവർക്കേ മനസ്സിലാകൂ.
തമ്പി സാറിൻറെ വരികൾ ഗംഭീരം
"സാമഗാന പ്രിയേ നിൻ്റെ തലോടലിൽ പൂചൂടും തീമണൽക്കാടും...... "🙏🙏🙏🙏🙏🙏🙏
ഇത്രയും നല്ല വരികൾ
ഈ പാട്ടിൽ മാത്രം
എത്രകേട്ടാലും ഈ പാട്ട്
മനസിൽ ഇടം പിടിച്ച്
ദിവ്യ ദർ ഷനം
❤❤❤
എത്ര കേട്ടാലും മതിവരാത്ത വരികള്‍ ❤
അമ്മേ...അമ്മേ... അമ്മേ..അമ്മേ
ആകാശരൂപിണീ അന്നപൂർണ്ണേശ്വരീ
അഭയം തവപദ കമലം
കല്ലായ് മറഞ്ഞാലും കരളിൽ തെളിയുമീ കരുണാസാഗരമേ
രാജരാജേശ്വരീ നിന്റെ രാജാങ്കണം
രാഗാർദ്രമാമീ പ്രപഞ്ചം
വാനിലും മണ്ണിലും പുല്ലിലും പൂവിലും
കാണുന്നൂ നിൻ മന്ദഹാസം
അമ്മേ..അമ്മേ..അമ്മേ..
അടിയനു ദര്‍ശനം തരണേ
(ആകാശരൂപിണി..)
സാമഗാനപ്രിയേ നിന്റെ തലോടലിൽ
പൂ ചൂടും തീമണൽക്കാടും
നാദമായ് രൂപമായ് ജീവതരംഗമായ്
തൂവുന്നു നിൻ ദയാപുഷ്പം
അമ്മേ...അമ്മേ...അമ്മേ..
അടിയനു ദർശനം തരണേ
അഗ്നിപരീക്ഷണമരുതേ
അഖിലാണ്ഡേശ്വരിയേ
അനാഥമാമീ കോവിലിലണയും
അപരാശ്രയ നിധിയേ
അമ്മേ..അമ്മേ..അമ്മേ....
ഈ മധുരശബ്ദം ഇപ്പോൾയേശുദാസ് കേട്ടാൽ ഭയങ്കര നഷ്ടബോധം പിടികൂടും.
തമ്പി സാർ🙏
രാജരാജേശ്വരി നിന്റെ rajanganam
M S very very good 👍 music man ❤ this song m s I D
അമ്മേ... അമ്മേ... അമ്മേ... ശരണം
എന്താ വരിക്കൾ❤
Yesudas Sir voice absolutely divine
ഗംഭീരം 🙏🏻
Amme Sharanam
അഭയം തവ പദ കമലം
അമ്മേ മഹാമായേ
Worth hearing. Devi Sarveshwari
Superi
Amme mahamaye njangale kathurakshikaname
Suppr song
Aakaasha roopini annapoornneswari
Abhayam thavapada kamalam
Kallaay maranjaalum karalil theliyunee
Karunaa saagarame
Aakaasha roopini annapoornneswari
Abhayam thavapada kamalam
Kallaay maranjaalum karalil theliyunee
Karunaa saagarame
>
Rajarajeswari ninte rajankanam
Ragardhramamee prapancham
Rajarajeswari ninte rajankanam
Ragardhramamee prapancham
Vaanilum mannilum pullilum poovilum
Kaanunnu nin mandahasam
Amme …amme …amme ….adiyanu
dharshanam tharane
Aakaasha roopini annapoornneswari
Abhayam thavapada kamalam
Kallaay maranjaalum karalil theliyunee
Karunaa saagarame
Samaganapriye ninte thalodalil
Poo choodum theemanalkkaadum
Samaganapriye ninte thalodalil
Poo choodum theemanalkkaadum
Nadhamaay roopamaay jeevatharangamaay
Thoovunnu nin dhaya pushpam
Amme…. amme …amme….
adiyanu dharshanam tharane
Agni pareekshanamarutharuthe
Akhilandeswariye…..
Anadhamaamee kovililanayoo
abalaasraya nidhiye
Amme ….amme ….amme …..
Jai jai matasree.
👍🙏🙏🙏🙏🙏
Karunamayi Amma Devi Raksha tarane
Anyone in 2024
Super
Super
Ethra. Manohara. Ganam. Vayalar. Jeevikunu. E. Mahatharamaya. Ganathiluda.
👏👏👏👏👏👏👏👏👏👏
Superi😂
❤❤❤
❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏
🙏🙏🙏👍👍👍👍👍👍👍👍🏻🙏🙏🙏
അപാരം
❤😊
😊😊
😊
🎉😢😮😅😊 1:44
അഗ്നി പരീക്ഷണം അരുതേ അഖിലാണ്ടേശ്വരിയേ
ഇത് ഏത് ക്ഷേത്രമുറ്റം ആയിരുന്നു❤
Set ഇട്ടതാണ് 🌹
@SuryaPilla-qr2lb mm
which movie... plzzzz
കല്ലായി maranjalum
This real devotis pray
കരളിൽ തെളിയും നീ
🙏🏻🙏🏻🙏🏻🙏🏻
❤❤❤❤❤❤❤❤
❤❤❤❤❤❤
Super
Super