പഴയകാല മലയാളസിനിമകളിലെ എത്രചിരിച്ചാലും ചിരിയടക്കാൻ പറ്റാത്ത നർമ്മം തുളുമ്പും ഗാനങ്ങൾ ! OLD IS GOLD

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • 🔔 Stay Connected ♥︎
    ► Subscribe Now: / evergreenmalayalamfilm...
    ► Evergreen Malayalam Film Songs Popular Jukebox :
    Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
    ► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
    👍Like us on Facebook ➙ / movieworldchithrageetham
    -----------------------------------------------Track Info:----------------------------------------------
    🎧 - 🎼Video Jukebox :
    MARUNNO NALLA MARUNNU....
    Movie Agnimrigam (1971)
    Lyrics Vayalar
    Music G Devarajan
    Singers KJ Yesudas, Chorus
    KADUKOLAM THEEYUNDENKIL....
    Movie : Thirichadi (1968)
    Lyrics : Vayalar
    Music : R Sudarsanam
    Singers : KJ Yesudas, CO Anto
    CHAKKIKOTHORU CHANKARAN....
    Movie : Achaaram Ammini Osharam Omana (1977)
    Lyrics : P Bhaskaran
    Music : G Devarajan
    Singers : P Jayachandran, P Madhuri
    AADI KALIKEDA....
    Movie : Aromalunni (1972)
    Lyrics : Vayalar
    Music G Devarajan
    Singers Raveendran
    Song : Pineapple Pole Oru Penn
    Film : Midumidukki (1968)
    Lyrics : Sreekumaran Thampi
    Music : M.S.Baburaj
    Singer : K.J Yesudas
    KOOHOO KOOHOO KUYILUKAL...
    Movie : Gandharvakshethram (1972)
    Lyrics : Vayalar
    Music : G Devarajan
    Singers : P Susheela
    PARASHURAMAN MAZHUVERINJU....
    Movie : Koottukudumbam (1969)
    Lyrics : Vayalar
    Music : G Devarajan
    Singers : P Susheela, Chorus
    THUDE THUDE THUDIKUNNU....
    Movie : Sambhavaami Yuge Yuge [ 1972 ]
    Direction : A.B.Raj
    Lyrics : Sreekumaran Thampi
    Music : M.S.Baburaj
    Singers : P.Jayachandran, K.P.Brahamanandan & B.Vasantha
    ALAKAPURI ALAKAPURI.....
    Movie : Agnimrigam (1971)
    Lyrics : Vayalar
    Music : G Devarajan
    Singers : KJ Yesudas, P Madhuri
    WINE GLASS....
    Movie : Dathuputhran (1970)
    Lyrics : Vayalar
    Music : G Devarajan
    Singers : LR Eeswari
    #Evergreenmalayalamfilmsongs #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

ความคิดเห็น • 75

  • @sharafudeenmk8962
    @sharafudeenmk8962 10 หลายเดือนก่อน +21

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ നമ്മുടെ ചെറുപ്പം ഓർമവന്നു മനസ് ഒന്ന് തണുത്തു

  • @sreeranjini1834
    @sreeranjini1834 10 หลายเดือนก่อน +49

    പണ്ടുകാലത്തു ദാരിദ്ര്യം അനുഭവിച്ച നാളുകളിൽ സന്തോഷവും എനെർജിയും തരുന്നത് ഈ പാട്ടുകളാണ്, ഇന്നും ഇത് കേൾക്കുമ്പോൾ ആ സന്തോഷവും എനെർജിയും തിരിച്ചു വരുന്നു, ഒരിക്കലും തിരിച്ചു കിട്ടാത്ത ദിനങ്ങൾ

    • @sudhachandran8113
      @sudhachandran8113 10 หลายเดือนก่อน +1

      വീണ്ടും വീണ്ടുംകേൾക്കാൻ തോന്നുന്ന മനോഹരഗാനങ്ങൾ 🥰😍😍❤️💞

    • @asainaranchachavidi6398
      @asainaranchachavidi6398 12 วันที่ผ่านมา

      വാസ്തവം 👌🏽 = അത് അന്ന് ജിവിച്ചിരുന്ന തലമുറക്കേ അതറിയൂ

    • @AnilKumar-t1i9d
      @AnilKumar-t1i9d 9 วันที่ผ่านมา

      സത്യം ചേട്ടാ 😅😅

  • @kmkumaradoor6509
    @kmkumaradoor6509 10 หลายเดือนก่อน +22

    ചെറുപ്പത്തിൽ എത്രയോ തവണ റേഡിയോയിലൂടെ കേട്ട് കേട്ട് മനസ്സിൽ പതിഞ്ഞ പാട്ടുകൾ❤❤❤ ദാസേട്ടൻ💞💞

  • @kuttikrishnanpk351
    @kuttikrishnanpk351 10 หลายเดือนก่อน +29

    പഴയ ഗാനങ്ങൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം....!

  • @vijayanpillai5243
    @vijayanpillai5243 วันที่ผ่านมา

    വീഡിയോ മുഴുവൻ കണ്ടു. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ..
    താങ്കൾക്ക് അഭിനന്ദനങ്ങൾ.
    നമസ്കാരം.

  • @josead9378
    @josead9378 4 วันที่ผ่านมา +1

    അഗ്നിമൃഗം എന്ന ചിത്രത്തിലെ ഹാസ്യഗാനം....
    ഒരു കുറ്റാന്വേഷണ കഥ : വേഷം മാറി അന്വേഷണത്തിനായി പോകുന്നതാണ് രംഗം....

  • @Beautifulearth-v4f
    @Beautifulearth-v4f วันที่ผ่านมา

    നവരസങ്ങളും ഭംഗിയായി അഭിനയിക്കുന്ന നിത്യഹരിതനായകൻ

  • @rajanvc4718
    @rajanvc4718 5 วันที่ผ่านมา +1

    അന്നത്തെ നാളുകളിൽ ആകെയുള്ള ഒരു ആശ്വാസം ഇതുപോലുള്ള ഹാസ്യങ്ങൾ മാത്രമായിരുന്നു ഇന്നത്തെ തലമുറ അത് ഓർക്കേണ്ടതാണ് ഒരിക്കലും മറക്കാൻ കഴിയാത്ത കാലങ്ങളാണ് അത്

  • @udhayankumar9862
    @udhayankumar9862 10 หลายเดือนก่อน +43

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @Beautifulearth-v4f
    @Beautifulearth-v4f วันที่ผ่านมา

    രാമാ.... ആരോമലുണ്ണിയിലെ പാട്ട്

  • @rajeshvk1097
    @rajeshvk1097 10 หลายเดือนก่อน +14

    ഇതിൽ ഗന്ധര്‍വ്വ ക്ഷേത്രം എന്ന സിനിമയിലെ,"കൂഹൂ കൂഹൂ കുയിലുകൾപാടും കുഗ്രാമം" എന്ന വയലാറിൻറെ എക്കാലത്തേയും ക്ലാസിക് ഗാനം ഉൾപ്പെടുത്തേണ്ടിയിരുന്നില്ല..

  • @BasheerArakkal-w2e
    @BasheerArakkal-w2e 8 วันที่ผ่านมา +1

    പഴയ കാലം ഓർത്തു പോവുന്നു😢😢

  • @Nalini-to4td
    @Nalini-to4td 14 วันที่ผ่านมา +1

    സൂപ്പർ നസീർ അടൂർഭാസി ഇപ്പോഴും ജീവിച്ചിച്ചിരുന്നു

  • @iqbalpanniyankara4918
    @iqbalpanniyankara4918 3 วันที่ผ่านมา +1

    കോളേജ് ബ്യൂട്ടിക്കൊരാശ
    കോട്ടയം കാരിക്കൊ രാശ
    ആശയയോ വല്ലാത്തൊ രാശ
    വേണം അവൾക്കൊരു മീശ
    ഈ പാട്ട് പണ്ട് റോഡിയോയിലുടെ
    കേട്ട കോമഡി ഗാനമായിരുന്നു
    പക്ഷെ ഇപ്പോൾ ഇത് 'കേൾക്കുന്നുമില്ല
    ഈ പാട്ട് എ വിടെയെങ്കിലും കിട്ടാനുണ്ടോ?
    പ്ലീസ് റിപ്ലയ്❤❤

  • @katathanattilenadanpattuka8339
    @katathanattilenadanpattuka8339 9 หลายเดือนก่อน +4

    പുതു തലമുറക് ഇതു കേൾക്കുമ്പോൾ എല്ലാവർക്കും എന്നു പറയാനില്ല. കുറച്ച് പേർക്കെങ്കിലും അരോചകമായി തോന്നും. അവർ ജീവിക്കുന്നത്.
    ഒരു പാട് സുഖ സൗകര്യങ്ങളുള്ള
    കാലഘട്ടത്തിലാണ്.
    എന്നാൽ ഈ സിനിമ കളിറങ്ങിയ കാല ഘട്ടം അങ്ങനയല്ല. ജീവിതം തന്നെ വരച്ചു കാണിച്ച പല സിനിമ
    കളിലും ഗാന രംഗങ്ങൾ പ്രധാനമാണ്. പാട്ട്സിനുകളിലും
    ഇതൊക്കെ കാണാൻ കഴിയും.
    അടുപ്പിൽ തീയുതുന്നതും കപ്പ മുറിച്ചിട്ടുന്നതും വെള്ളം കോരുന്നതും. അങ്ങനെ പലതും.
    അതിനനുയോബ്യമായ സംഗീതമാണ് ഗാനങ്ങൾക്
    കൊടുത്തിരുന്നതും. ഇന്നത്തെ പോലെ സാകേതികവിദ്യ വളരാത്ത കാലഘട്ടത്തിൽ -
    ആണന്നത് മനസിലാക്കിയാൽ
    പുതു തലമുറക്കും മനോഹരമാണന്നേ - പറയാൻ കഴിയു .

  • @abhishek-xu8hq
    @abhishek-xu8hq 5 วันที่ผ่านมา +1

    പഴയകാല ജോലികളാണ് പ്രേംനസീറുംഅടൂർ ഭാസിയും

  • @raghuraj7373
    @raghuraj7373 9 หลายเดือนก่อน +2

    Ee paatukal kelkkumbol oru pretheka santhosham❤❤❤❤❤❤

  • @LathifLathi-z3v
    @LathifLathi-z3v 3 หลายเดือนก่อน +1

    അടിപൊളി പാട്ടുകൾ 😂😂😂😂😂👍

  • @rajeevannk48
    @rajeevannk48 16 วันที่ผ่านมา +2

    ആ കാലഘട്ടത്തിലെ സൂപ്പർ പാട്ട്.

  • @v.s.antony5805
    @v.s.antony5805 8 หลายเดือนก่อน +2

    Super hit ever green old memories songs I really like very much and returns back to my childhood thanks.

  • @Beautifulearth-v4f
    @Beautifulearth-v4f วันที่ผ่านมา

    ഇതിലെ രണ്ടു പാട്ടുകൾ ഹാസ്യത്തിൽ പെടില്ലല്ലോ

  • @sivadevansiva5316
    @sivadevansiva5316 7 วันที่ผ่านมา +1

    ഈ ഗാനം പോലെ തന്നെ മനോഹരമായിരിക്കാം ആ കാലഘട്ടത്തിൽ - ണ്ടായിരുന്നവരുടെ ജീവിതവും - എന്ന് തോന്നുന്നു

  • @abhishek-xu8hq
    @abhishek-xu8hq 5 วันที่ผ่านมา +1

    അടൂർ ഭാസിയും നസീറും നല്ല ജോഡിയാണ്

  • @AsokanKamala
    @AsokanKamala 10 หลายเดือนก่อน +7

    Super comady song

  • @SathyanVarthanan
    @SathyanVarthanan 10 หลายเดือนก่อน +11

    Old is gold

  • @gopalakrishnannairp.r2415
    @gopalakrishnannairp.r2415 10 หลายเดือนก่อน +6

    ഹാസ്യ ഗാനങ്ങളിൽ പണ്ട് മെഹബൂബ് പാടിയ നിരവധി പാട്ടുകൾ ഉണ്ടായിരുന്നു. അതൊന്നും കാണാത്തതെന്താണ്.

  • @hariamaravila8661
    @hariamaravila8661 6 วันที่ผ่านมา +2

    മുൻകാലങ്ങളിൽ നമ്മുടെ പൂർവ്വികർ ജീവിച്ചതെങ്ങനെയെന്നതിൻ്റെ പച്ചയായ ദൃശ്യങ്ങളാണീ സിനിമകളും ഗാനങ്ങളും '

    • @viswantharayil8558
      @viswantharayil8558 วันที่ผ่านมา

      ഇപ്പോൾ ഉള്ള ഊള പാട്ടിനേക്കാൾ എത്രയോ നല്ലതാണ് ഇപ്പോൾ ഉള്ളത് പാട്ടാണോ

  • @jayanmullasseri9096
    @jayanmullasseri9096 10 หลายเดือนก่อน +4

    ദാസേട്ടന്റെ കോമഡി പാട്ട്

  • @pkrajpkraj2053
    @pkrajpkraj2053 10 หลายเดือนก่อน +4

    സെലക്ട്‌ അടിപൊളി 😅❤

  • @ajaymaliyekkal8443
    @ajaymaliyekkal8443 10 หลายเดือนก่อน +2

    Super

  • @AsokanKamala
    @AsokanKamala 10 หลายเดือนก่อน +6

    Chakkikothoru chankaran😁😁

  • @LatheefKa-cz1uc
    @LatheefKa-cz1uc 10 หลายเดือนก่อน +3

    ഉദയഇട പട്ട്

  • @muhammedshereef1005
    @muhammedshereef1005 9 หลายเดือนก่อน +3

    കാഴ്ച സുഖം കേഴ്‌വി സുഖം രചനാ സുഖം കാലാതീതം

  • @DevakiAmmal-t2m
    @DevakiAmmal-t2m 10 หลายเดือนก่อน +2

  • @NazeerRajila
    @NazeerRajila 7 หลายเดือนก่อน +3

    😊

  • @AsokanKamala
    @AsokanKamala 10 หลายเดือนก่อน +3

    Rama rama rama🤑

  • @rkfoodies9440
    @rkfoodies9440 9 หลายเดือนก่อน +1

    ചിരി മരുന്ന്

  • @hussainhajihussainhaji2159
    @hussainhajihussainhaji2159 9 หลายเดือนก่อน +3

    ശാത്രം ജയിച്ചു മനുഷ്യൻതോറ്റു

    • @Ramachandran-jv6kv
      @Ramachandran-jv6kv 11 วันที่ผ่านมา +1

      അഗ്നിമൃഗം എന്ന സിനിമയിലെ പാട്ട് ആണെന്നാണ് എന്റെ ഓർമ (മരുന്നോ നല്ല മരുന്ന്... എന്ന പാട്ട്)

    • @asharafns2085
      @asharafns2085 5 วันที่ผ่านมา +1

      അഗ്നിമൃഗം

    • @asharafns2085
      @asharafns2085 5 วันที่ผ่านมา

      തിരിച്ചടി

  • @akhiljasmekhalamanas5826
    @akhiljasmekhalamanas5826 10 หลายเดือนก่อน +3

    കൂഹൂ കൂഹൂ കുയിലുകൾ പാടും ...., പരശുരാമൻ മഴുവെറിഞ്ഞ് ... , അളകാപുരി അളകാപുരി.... വൈൻ ഗ്ലാസ് : ഇതെല്ലാം ഹാസ്യഗാനങ്ങളിൽ ഉൾപ്പെടുത്താമോ?

    • @somasekharannair1470
      @somasekharannair1470 10 หลายเดือนก่อน

      നല്ലതും ചീത്തയും തിരിച്ചറിയാത്ത നീയൊക്കെ ഈ നാടിനുbharamanu

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 10 หลายเดือนก่อน

      ​@@somasekharannair1470നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിവുണ്ടെങ്കിൽ നായരിങ്ങനെയൊരഭിപ്രായം എഴുതില്ലല്ലോ😂 കാര്യമെന്താണെന്ന് മനസ്സിലാക്കിയിട്ട് അഭിപ്രായം വിളമ്പൂ നായരെ😂😂 അനാവശ്യമായ് മറ്റുള്ളവരെ നീയെന്നെക്കെ വിളിയ്ക്കുന്നത് നല്ലതാണോ നായരെ ? നായരുടെ വീട്ടിലെ ഭാരങ്ങൾ ആദ്യം എടുത്തു മാറ്റി ഭൂമിയുടെ ഭാരം കുറയ്ക്കു നായരെ എന്നിട്ടാകാം മറ്റുളളവർക്ക് ഭാരമുണ്ടോന്ന് തിരയുന്നത്

  • @davidrajanisriel8842
    @davidrajanisriel8842 3 วันที่ผ่านมา +1

    പാട്ടൊക്കെ കേമം!!പക്ഷെ കാണാനും കേൾക്കാനും ആളില്ലാത്ത സ്ഥലത്തുകൂടിയാണ് പാട്ടുമ്പാടി അവർ പോകുന്നത്.അവർ റിഹേഴ്സൽ ചെയ്യുകയാവും 🤔

  • @drmrchandran
    @drmrchandran 10 หลายเดือนก่อน

    😊😊😊😊😊😊😊😊😊😊😊❤❤

  • @asainaranchachavidi6398
    @asainaranchachavidi6398 12 วันที่ผ่านมา +2

    മരുന്നോ നല്ല മരുന്ന് .... ഈ ഗാനം കേൾക്കുമ്പോൾ പ്രേം നസിറിന്റെ ഹാസ്യ ഭാവം ഓർമ്മ വരും യേശുദാസിന്റെ ശബ്ദം നസീറിന് അത്രക്കും യോജിച്ച ശബ്ദമാണ് പ്രേം നസീറിന്റെ അഭിനയം കൂടിയാകുമ്പോൾ തികച്ചും ഒറിജിനൽ

  • @lakshmananpranavm4859
    @lakshmananpranavm4859 10 หลายเดือนก่อน +1

    സിനിമയുടെ പേരു കൂടി പറയാമായിരുന്നു

    • @anindiancitizen4526
      @anindiancitizen4526 10 หลายเดือนก่อน

      Decription ൽ ഉണ്ട്

    • @josead9378
      @josead9378 4 วันที่ผ่านมา

      അഗ്നിമൃഗം....

  • @rajalakshmymv6292
    @rajalakshmymv6292 10 หลายเดือนก่อน +2

    സൂപ്പർ 😂

  • @mahipalk2109
    @mahipalk2109 10 หลายเดือนก่อน

    ❤🙏❤️

  • @jameskj4226
    @jameskj4226 10 หลายเดือนก่อน +1

    Abest comady old songs

  • @ivyhazeldsouza2845
    @ivyhazeldsouza2845 10 หลายเดือนก่อน +1

    Go

  • @AsokanKamala
    @AsokanKamala 10 หลายเดือนก่อน +2

    Hridayam veanda 😂

  • @sheebavnair7015
    @sheebavnair7015 9 หลายเดือนก่อน +1

    😂😂😂❤❤❤🎉🎉🎉

  • @muraleedharanpc620
    @muraleedharanpc620 10 หลายเดือนก่อน

    കാണുമ്പോൾ ഛർദിക്കാനാണ് തോന്നണേ

    • @byjunair4146
      @byjunair4146 10 หลายเดือนก่อน

      അതു നീ കള്ളുകുടിച്ചിട്ടായിരിക്കും

    • @mohankmohank2160
      @mohankmohank2160 10 หลายเดือนก่อน +5

      നിനക്ക് നല്ലതു കൺടാൽ പിടിക്കാതെ വരുന്നത് അതാണ്. മാസം എത്തറ അയി

    • @razikvk8907
      @razikvk8907 11 วันที่ผ่านมา +1

      ഛർദിക്കാൻ മോഹൻലാലും മമ്മൂട്ടിയും അല്ലല്ലോ

    • @rajanvc4718
      @rajanvc4718 5 วันที่ผ่านมา

      ജീവിച്ച ദാരിദ്ര്യം അതിന്റെ അനുഭവങ്ങൾ മനസ്സിലാക്കുന്നടാ ചെറ്റ

    • @DamodharanDineshkumar
      @DamodharanDineshkumar 3 วันที่ผ่านมา

      Yaku aayirikkum.