കോടികളുണ്ടോ? എന്നാൽ നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാം; നീറ്റിൽ തട്ടിപ്പ് സംഘം പിടിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാൻ സഹായിക്കുന്ന സംഘം ഗുജറാത്തിൽ പിടിയിൽ. ഗോധ്രയിലെ ഒരു പരീക്ഷാകേന്ദ്രത്തിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അഞ്ചുപേരെ പിടികൂടിയത്. തട്ടിപ്പ് നടത്താൻ വിദ്യാർത്ഥികളിൽ നിന്ന് 12 കോടിലധികം രൂപയാണ് വാങ്ങിയത്. ഉത്തരമറിയാത്ത ചോദ്യങ്ങൾ വിദ്യാർഥികൾ എഴുതാതെ വിടുകയും അവ പരീക്ഷാകേന്ദ്രത്തിലെ അധ്യാപകർ പൂരിപ്പിക്കുകയുമാണ് ചെയ്യുന്നത്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 458

  • @KD-nu5kr
    @KD-nu5kr 14 วันที่ผ่านมา +549

    കൈക്കൂലി കൊടുത്ത വിദ്യാർത്ഥികളെയും നീറ്റ് പരീക്ഷയിൽ നിന്ന് നീക്കം ചെയ്യണം

    • @mdhoni55
      @mdhoni55 14 วันที่ผ่านมา +33

      Also should be barred for 3 years with mentioning in the contact certificate

    • @AbdulAzeez-mr9my
      @AbdulAzeez-mr9my 14 วันที่ผ่านมา +22

      തട്ടിപ്പിൻ്റെ കേന്ദ്രം ഗുജറാത്ത്

    • @user-gx4nw7lq9q
      @user-gx4nw7lq9q 14 วันที่ผ่านมา +1

      💯

    • @namemv
      @namemv 14 วันที่ผ่านมา +6

      @@mdhoni55 3 years is less

    • @mdhoni55
      @mdhoni55 14 วันที่ผ่านมา +3

      @@namemv atleast

  • @habeebrahman6500
    @habeebrahman6500 14 วันที่ผ่านมา +225

    വിദ്യാഭ്യാസത്തിൻ്റെ വിലയറിയാത്തവർ ഭരണത്തിൽ കയറിയാൽ നാട് തന്നെ തകരും

    • @moidunnigulam6706
      @moidunnigulam6706 9 วันที่ผ่านมา

      All പൊളി ട്രിക്സിൽ ഡിഗ്രി (0°C) ഉള്ള ആളല്ലേ ? പലതും നടക്കും .

  • @vipinm.b7139
    @vipinm.b7139 14 วันที่ผ่านมา +269

    അല്ലെങ്കിലും ഗുജറാത്തികൾക്ക് മൊത്തം ചാകര ആണ്. ആൾ ദൈവം കൂടെയുണ്ട്. ഗ്യാരെണ്ടി

    • @abdulshafi1217
      @abdulshafi1217 14 วันที่ผ่านมา +5

      Sangigal yevide?

    • @irshadirshu1910
      @irshadirshu1910 13 วันที่ผ่านมา +2

      കറക്ട്,

    • @moidunnigulam6706
      @moidunnigulam6706 9 วันที่ผ่านมา

      ശിഖണ്ഡിയോം കാ ജാൽ - ഔർ
      രണ്ടിയോം കാ മാൽ

  • @subairsubair4751
    @subairsubair4751 14 วันที่ผ่านมา +117

    എത്രമാത്രം മനോഹരമായ ആചാരങ്ങൾ അഴിമതി യില്ലാത്ത പിൻവാതിൽ നിയമനം ഇല്ലാത്ത നമ്മുടെ ഗുജറാത്ത്

  • @arunithamohan9358
    @arunithamohan9358 14 วันที่ผ่านมา +218

    ഒരു വർഷം ആഗ്രഹിച്ച കഷ്ട്ടപ്പെട്ട പഠിക്കുന്നു എന്നിട്ട് result വരുമ്പോൾ കോടിക്കൾ കൊടുത്തവർക്ക seat പിന്നെ ഞങ്ങൾ എന്താ മനുഷ്യ ജന്മം അല്ലേ എന്തിനാ ഇനി neet

    • @mkasim8563
      @mkasim8563 14 วันที่ผ่านมา

      ബി ജെ പി ഭരണത്തിൽ എല്ലാ മേഖലയിലും ചതിയും വഞ്ചനയും മാത്രം, എന്ത് ചെയ്യാം ജനങ്ങൾ പിന്നെയും ഈ വഞ്ചകന്മാരെ ചതിയന്മാരെ വീണ്ടും അധികാരത്തിൽ എത്തിച്ചു

    • @chin3884
      @chin3884 14 วันที่ผ่านมา +16

      1 Yr mathramalla, palarum 8-9th class mutal prepare cheyyan tudangunnu, palarum super repeat cheyyunnu....etra kalathe efforts anu!!!

    • @kerala61
      @kerala61 14 วันที่ผ่านมา +2

      Ente mol 2 years kashtaplettu padichathanu

    • @shamsiyafarook3029
      @shamsiyafarook3029 14 วันที่ผ่านมา +11

      ഇനിയും വർഗ്ഗീയത പറഞ്ഞു ജയിച്ചു കൊണ്ടിരിക്കുന്ന വരെ തിരിച്ചറിയണം

    • @fusiongaming753
      @fusiongaming753 14 วันที่ผ่านมา +6

      കയ്യ് വിരൽന് പകരം നാവ് ഒപ്പറേക്ഷൻ ചെയ്ത ഡോക്ടർ ആയത് ഇങ്ങനെ ആയിരിക്കും

  • @user-zi7zx6lt3b
    @user-zi7zx6lt3b 14 วันที่ผ่านมา +216

    Bjp സർക്കാരിന് വല്ലതും പറയാൻ ഉണ്ടോ. ഭരണം കയ്യിൽ ഉണ്ടെങ്കിൽ എന്തും ആർക്കും ആകാം.

    • @Agnivesh_007
      @Agnivesh_007 14 วันที่ผ่านมา +5

      Congress indayirannapozhum.ith indayirunnu but appo kuttikal kuravayirinnu...less than 10 lakh...ippo 25 lakh + aspirants ind+social media....onnum ariyilachal konakkaruth.... supreme court order koduthu...if someone wanted to reappear they can do it and grace marks will be cancelled... noone will give crores because...with that"crores" they can join private college

    • @althafallualthafallu3041
      @althafallualthafallu3041 14 วันที่ผ่านมา

      ​@@Agnivesh_007arum ariyathe nee arij kaanum bjp chrttaklude atra naad mudipichitilla Congress

    • @azanamru2322
      @azanamru2322 14 วันที่ผ่านมา +17

      നാട് ഭരിക്കുന്നവൻ തന്നെ ഇല്ലാത്ത ഡിഗ്രി പറയുന്നവൻ ആണ്.. പിന്നെ പറയണോ..

    • @mush8371
      @mush8371 14 วันที่ผ่านมา +3

      Lakshyam maargathe saadhookarikkum ennu bookil paranjittund...

    • @gunner-uz2re
      @gunner-uz2re 14 วันที่ผ่านมา

      ​@@Agnivesh_007ndയാണ്. ബിജെപിയുടെ കീഴില്‍ തന്നെയാണ് ഇങ്ങനത്തെ കാര്യങ്ങൾ കൂടുതല്‍ നടക്കുന്നത്. വ്യാപം അഴിമതിയൊക്കെ നടന്നതും മധ്യപ്രദേശിൽ ബിജെപി ഭരിക്കുമ്പോഴാണ്. അഴിമതിയിലെ പ്രധാനി അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചതിന്റെ ഉൾപ്പെടെ തെളിവ് പുറത്ത് വന്നതാണ്. ഇത് പുറത്ത് കൊണ്ട് വന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറോ മറ്റോ ഉൾപ്പെടെ 50ലധികം പ്രതികളും സാക്ഷികളുമാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. മറ്റ് പാർട്ടികൾക്കില്ലാത്ത ഒരു advantage ബിജെപിക്കുണ്ട്. വൃത്തികേടുകൾ മാത്രം ചെയ്യുന്ന പാർട്ടി ആയോണ്ട് എന്ത് വൃത്തികേടും കാണിക്കും എന്നുള്ള എക്സ്പെക്ടേഷൻ എല്ലാവർക്കുമുണ്ടാകും. അതൊക്കെ സാധാരണം ആയോണ്ട് വിമർശനങ്ങളും അധികം ഉണ്ടാകില്ല. കോണ്‍ഗ്രസ് ഒക്കെ അഴിമതി കാണിച്ചാൽ അവർക്ക് മോശം ഇംപാക്ട്. ചാണകക്കുഴിയിൽ ഇറങ്ങിക്കിടക്കുന്നവൻ വഴിയില്‍ ചാണകം കണ്ടാൽ മൂക്ക് പൊത്തില്ല എന്നുള്ള അവസ്ഥ ആണ് ബിജെപിക്ക്. ലോകത്ത് ഒരു പാർട്ടിക്കും ബിജെപ്പിയോളം താഴാനും അതിന് താങ്ങാന്‍ ആളെ കണ്ടാത്താനും ജനാധിപത്യസംവിധാനത്തിൽ കഴിയില്ല.

  • @shajigeorge4760
    @shajigeorge4760 14 วันที่ผ่านมา +78

    ഒരു തട്ടിപ്പും നടന്നിട്ടില്ല എന്നാണല്ലോ ദൈവത്തിന്റെ കമ്മീഷൻ പറഞ്ഞത്

    • @moidunnigulam6706
      @moidunnigulam6706 9 วันที่ผ่านมา

      ദൈവം ട്രൗസറിൽ മുള്ളീട്ട് ഇരിപ്പാണ് .

  • @user-cu6ce4kw5t
    @user-cu6ce4kw5t 14 วันที่ผ่านมา +45

    തിരഞ്ഞെടുപ്പ് റിസൾട്ട് ആട്ടിമറിക്കാൻ നിർദേശം കൊടുത്തു സംഗതി മാറിപ്പോയതാ

  • @apsintegratedsolarpowersys3369
    @apsintegratedsolarpowersys3369 14 วันที่ผ่านมา +149

    😂😂
    NTA- Never Trust Agency.
    NTA- National Thattippu Agency.
    NTA- National Thamasa Agency.
    NTA- National Trauma Agency.
    NTA - National Tragedy Agency.
    NTA- Best cooked story .😅😅

  • @devikavinod8544
    @devikavinod8544 14 วันที่ผ่านมา +31

    രണ്ടും മൂന്നും വർഷം കഷ്ടപ്പെട്ടു പഠിക്കുന്ന പാവം കുട്ടികളുടെ ഭാവിയാണ് ഇതുമൂലം ഇല്ലാതാകുന്നത്. എവിടെയൊക്കെ ഇങ്ങനെ നടന്നു എന്ന് ദൈവത്തിനറിയാം വിദ്യാഭ്യാസം വെറും കച്ചവടമായി മാറിയിരിക്കുന്നു.

  • @AbdulKareem-P
    @AbdulKareem-P 14 วันที่ผ่านมา +18

    ധ്രുവ് റാട്ടിയുടെ ആരോപണം വെറും ആരോപണമല്ലെന്ന് മനസ്സിലാകാം 😮

  • @user-fr9ew2uq7x
    @user-fr9ew2uq7x 14 วันที่ผ่านมา +97

    എല്ലാ കുട്ടികൾക്കും Re Neet തന്നെ പരിഹാരം

    • @Agnivesh_007
      @Agnivesh_007 14 วันที่ผ่านมา +17

      Eda buddhimane...reneet inndaya ellarum umbum...ithra pettan arkum revise akkan pattila.

    • @shinushinuz8113
      @shinushinuz8113 14 วันที่ผ่านมา +25

      ​@@Agnivesh_007ipo pine aarum umbiyillalloo😂😂

    • @kerala61
      @kerala61 14 วันที่ผ่านมา +5

      piller ellam 2 months ayi free alle eni engine exam ezhuthum😮

    • @Agnivesh_007
      @Agnivesh_007 14 วันที่ผ่านมา +1

      @@shinushinuz8113 ellarum konakkukayanu...padickanam...ngl ith excuse anu...there are always someone who is better than us...ith manassilakki ozhappatha padichalum Kure aalkark kittila... abroad poyi padikuka athre ullu

    • @Agnivesh_007
      @Agnivesh_007 14 วันที่ผ่านมา +1

      @@NANDANAS-pu9gu reneet indavan chance illa bcz grace mark koduthavarke chance ullu and councelling start akkinu ig

  • @Jeetotips
    @Jeetotips 14 วันที่ผ่านมา +105

    എല്ലാ കൊള്ളയും ഗുജറാത്തിൽ നിന്നാണ് 😅😅😅
    അതെന്താ അങ്ങനെ
    എല്ലാ കൊള്ളയും വെട്ടിപ്പും ഗുജറാത്തിൽ നിന്ന് കോടികൾ ഉണ്ടെങ്കിൽ എന്തും അട്ടിമറി ചെയ്യുന്ന ഒരു രാജ്യം ആക്കി യിരിക്കുന്നു

    • @mohammedbasheer8618
      @mohammedbasheer8618 14 วันที่ผ่านมา +5

      തട്ടിപ്പ് പിടിച്ചതും ഗുജറാത്ത് പോലീസ്

    • @Citizenworld123
      @Citizenworld123 14 วันที่ผ่านมา +1

      ​@@Agnivesh_007aa Gandhi neet nte utharam ezhuthi 😏onn poyeda

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 14 วันที่ผ่านมา

      ​@@mohammedbasheer8618 ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ നല്ലവൻ ഉണ്ടാവും എല്ലായിടത്തും അത് കൊണ്ട് പുറത്ത് വന്നു

    • @Mayam-go9mq
      @Mayam-go9mq 14 วันที่ผ่านมา +2

      ​@@Agnivesh_007അവിടെ ഇപ്പോൾ മനുഷ്യ ദൈവത്തിൻ്റെ😂 ഭരണമാണല്ലോ😅

    • @Agnivesh_007
      @Agnivesh_007 14 วันที่ผ่านมา

      Ival uddeshichath modye anu...ayalum ninte thanthayum kudi avum le neet ezhuthan poye... poda​@@Citizenworld123

  • @arunsundaran8574
    @arunsundaran8574 14 วันที่ผ่านมา +23

    ഒരു വർഷത്തോളം 8 manikkoor class 9 manikkoor kurayaathe padutham 5 manikkoor Urakkam ബാക്കി കാര്യങ്ങൾ എല്ലാം കൂടെ 2 hrs താഴെ.. Worst Days ആയിരുന്നു.. Average student ആയോണ്ട് കൊറേ കഷ്ടപ്പെട്ടാ പഠിച്ചത്..
    NEET Clear ചെയ്യാൻ ഒത്തിരി ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതിന്റെ കഷ്ടം ഒന്നും ആർക്കും മനസിലാവാണമെന്നില്ല.Mental stress, Sleepless night, health issues, കൊറേ കണ്ണീരും വിയർപ്പും ഉണ്ട് ഇതിന്റെ പിന്നിൽ.
    ഈ ദുഷ്ടത്തരം ചെയ്തവരെ വെറുതെ വിടരരുത്.

    • @user-vc2ei1xn7u
      @user-vc2ei1xn7u 14 วันที่ผ่านมา +2

      5 years

    • @arunsundaran8574
      @arunsundaran8574 14 วันที่ผ่านมา +1

      @@user-vc2ei1xn7u 5 വർഷം ഒക്കെ Repeat ചെയ്യുന്നവർ undo?? 🤔🤔

    • @user-vc2ei1xn7u
      @user-vc2ei1xn7u 14 วันที่ผ่านมา

      @@arunsundaran8574 und bro njan

    • @user-vc2ei1xn7u
      @user-vc2ei1xn7u 13 วันที่ผ่านมา +2

      @@arunsundaran8574 yes njn

    • @arunsundaran8574
      @arunsundaran8574 13 วันที่ผ่านมา +1

      @@user-vc2ei1xn7u omg.. ആ One year ആയിരുന്നു life ലെ ഏറ്റവും കഷ്ടം ഉള്ള period.
      ഇനി അങ്ങനെ ഒന്ന് കാണരുത് എന്ന് കരുതിയാ പേടിച്ചോണ്ടിരുന്നതും.
      Hats off 2 U

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 14 วันที่ผ่านมา +27

    പ്രധാന മന്ത്രിയുടെ കാൽ ചുവട്ടിൽ നടന്ന ഈ അഴിമതിയിൽ ഒരു മുസ്ലിം നാമധാ രി പെട്ടിരുന്നെങ്കിൽ ഗോദ്ര കലാപം ഓർമ വരികയാണ്

    • @EmiG-tt5cm
      @EmiG-tt5cm 14 วันที่ผ่านมา +1

      All eyes are missing 😮 on many places on own country.

    • @shinybinu6154
      @shinybinu6154 13 วันที่ผ่านมา +1

      Oraalund..aarif...baakki ellam high caste..hindu surnames..

  • @DIGIT8658
    @DIGIT8658 14 วันที่ผ่านมา +40

    ഒരു കാര്യം പറയാം കേരളത്തിൻ്റെ സുതാര്യത നമ്മുടെ രാജ്യത്ത് എവിടെയും ഇല്ല

    • @shinybinu6154
      @shinybinu6154 13 วันที่ผ่านมา +1

      Athu paranja..vere palathum parayum...enik nerittariyam gujarath il nadakunnathokke degree..certificate..but..paranjal..😊

  • @kpdinesannagaroor2148
    @kpdinesannagaroor2148 14 วันที่ผ่านมา +14

    UP, gujarath, Bihar, ഹരിയാന ... Etc...
    ഇത് നടന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ....

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 14 วันที่ผ่านมา +14

    പ്രമുഖരുടെ ഇടപെടലുണ്ടോ എന്നും അനേഷിക്കണം

  • @dr.health470
    @dr.health470 14 วันที่ผ่านมา +5

    ഇതിന് വേണ്ടി ആണ് എല്ലാം കുടി kendrathinte കീഴിൽ കൊണ്ട് വന്നത് . തമിഴ് നാട് അന്ന് തന്നെ പറഞ്ഞതാണ്. ചായ കടക്കാരന് എന്ത് neet

  • @vargiscv511
    @vargiscv511 14 วันที่ผ่านมา +4

    Entire പൊളിറ്റിക്കൽ സയൻസ് മാസ്റ്റർ ഡിഗ്രി സർട്ടിഫിക്കറ്റ് കൂടി അന്വേഷിച്ചാൽ നന്നായിരുന്നു. അതെ ആളുടെ സ്വർഗ്ഗരാജ്യം ഇങ്ങനെ ഒക്കെ ആയെങ്കില് അത്ഭുതം!!!.

  • @musthafak716
    @musthafak716 14 วันที่ผ่านมา +8

    രണ്ടു ഗുജറാത്തികൾ നമ്മുടെ എല്ലാ സ്ഥാപനങ്ങളെയും തകർക്കുകയാണല്ലോ

  • @jessypaul9192
    @jessypaul9192 14 วันที่ผ่านมา +9

    ഇപ്പോഴുള്ള മുതിർന്ന പ്രഗത്ഭരായ ഡോക്ടർസ് neettu എഴുതി വന്നവരാണോ പിന്നെ ഇതൊക്കെ തട്ടിപ്പും വീട്ടിപ്പും പാണക്കാരെ വലതനും അല്ലെങ്കിൽ ഈ തരം എക്സാം എന്തിനാ വച്ചിരിക്കുന്ന സ്കോർ ലെവൽ അച്ചിവ് ചെയുന്ന മക്കളെ പഠിക്കാൻ അനുവദിക്കുന്ന സംവിധാനം ഒരുക്കാൻ കഴിയാതെ പാണക്കാർക്ക് വേണ്ടി എന്താണീ എക്സാം

  • @Kichu__851
    @Kichu__851 13 วันที่ผ่านมา +3

    കൈകൂലി കൊടുത്ത വിദ്യാർഥികളെ പരീക്ഷയിൽ നിന്നും നീക്കം cheyyuka

  • @nevadalasvegas6119
    @nevadalasvegas6119 14 วันที่ผ่านมา +18

    ഈ കുട്ടികൾ ഡോക്ടർ ആയാലുള്ള അവസ്ഥ

    • @bindhujayachandran5099
      @bindhujayachandran5099 13 วันที่ผ่านมา

      മുൻവർഷങ്ങളിൽ ഒക്കെ ആരൊക്കെ ഇങ്ങനെ അഡ്മിഷൻ എടുത്തിട്ട് ഉണ്ടാകും ഇപ്പോ 718,719,സ്കോർ കണ്ടപ്പോൾ ഇതൊക്കെ അറിഞ്ഞ്

  • @PRADEEPVASU100
    @PRADEEPVASU100 14 วันที่ผ่านมา +81

    കേരളത്തിലും ഇങ്ങനെ നടക്കുന്നില്ലായെന്ന് എങ്ങനെ വിശ്വസിക്കാം? അതുകൊണ്ട് പരീക്ഷ ഓൺലൈൻ ആക്കുക.

    • @Dysthymia-ol3vn
      @Dysthymia-ol3vn 14 วันที่ผ่านมา +29

      Kerala is not Gujarat

    • @asr8504
      @asr8504 14 วันที่ผ่านมา +17

      Online ആക്കുകയെല്ല, വൃത്തിയായി പരീക്ഷ നടത്തുകയാണ് വേണ്ടത്, ഈയിടെയായി മത്സര പരീക്ഷകളുടെ വിശ്വാസ്യത സഷ്ടപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങളാണല്ലോ നടക്കുന്നത്, ആദ്യം വിശ്വാസ്യത ഇല്ലാതാക്കാം പിന്നീട് സ്വകാര്യവത്കരിക്കാം അങ്ങനെ സംവരണവും അട്ടിമറിക്കാം

    • @sajadpt
      @sajadpt 14 วันที่ผ่านมา +2

      എല്ലായിടത്തും നടക്കും എഡ്യൂക്കേഷൻ സിസ്റ്റം നല്ലതല്ലെങ്കി....

    • @amitavn2833
      @amitavn2833 14 วันที่ผ่านมา +3

      Almost 24 lakhs of students appeared for neet ug..ivarkellum computer kodukan ulla system vende

    • @Pc-vy7kr
      @Pc-vy7kr 14 วันที่ผ่านมา +2

      24 lacks computers..not a simple task

  • @Mridula713
    @Mridula713 13 วันที่ผ่านมา +3

    ഈ 12 കോടിയൊക്കെ കൊടുത്ത് cheat ചെയ്യാൻ അവന്മാരുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ അതെ വിലക്ക് private കോളേജിൽ പോയി ചേർന്നൂടായിരുന്നോ? എന്തിനാ വെറുത ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ട് ഈ ഒരു NEET പരീക്ഷ clear ചെയ്യാനായി Hardwork ചെയ്യുന്ന ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത് 😢💔.

  • @MujeebIsmail-fx7co
    @MujeebIsmail-fx7co 14 วันที่ผ่านมา +3

    ഇലക്ഷൻ ബോണ്ട് നിരോധിച്ചപ്പോൾ
    നീറ്റ് ബോണ്ട് ! പ്രത്യക്ഷത്തിൽ അഴിമതി
    ഇല്ല പിന്നാബുറ അഴിമതി തകൃതിയായി
    നടന്നുപോരുന്നു !

  • @alfaskabir3922
    @alfaskabir3922 14 วันที่ผ่านมา +7

    കഷ്ടപ്പെട്ട് പഠിച്ചവർ റാങ്കിൽ പുറകിലായി

  • @shareefakkal926
    @shareefakkal926 14 วันที่ผ่านมา +5

    വൻ തട്ടിപ്പ് എല്ലാം ഒരേ സ്റ്റേറ്റിനു പതിച്ചു കൊടുത്തു

  • @jabbarmaliyil7016
    @jabbarmaliyil7016 14 วันที่ผ่านมา +7

    രാഹുൽഗാന്ധി പറഞ്ഞത് എത്ര സത്യമായി തെളിയുന്നു

  • @irshadirshu1910
    @irshadirshu1910 13 วันที่ผ่านมา +1

    അതാണ് വിദ്യാ...... അഭ്യാസം

  • @user-fv1kd5tj6q
    @user-fv1kd5tj6q 14 วันที่ผ่านมา +21

    Reneet only

  • @user-ej9gy5zx8g
    @user-ej9gy5zx8g 13 วันที่ผ่านมา +2

    Re neet all students conduct cheyyanam

  • @MyOpinion664
    @MyOpinion664 14 วันที่ผ่านมา +2

    കേരളത്തിൽ ആണേൽ ജോലി വരെ കിട്ടും ഇങ്ങനെ.

  • @sm7087
    @sm7087 13 วันที่ผ่านมา +2

    എളുപ്പ മാർഗം വീണ്ടും exam നടത്തുക.. വളരെ ശക്തമായ നിരീക്ഷണത്തിൽ തന്നെ നടത്തുക.. പഠിക്കുന്ന കുട്ടികൾ വിജയിക്കട്ടെ 😊

  • @yestrack6075
    @yestrack6075 14 วันที่ผ่านมา +1

    ഇവിടെ ഇങ്ങനെയൊക്കെ ആരുണ്ടിവിടെ ചോദിക്കാൻ 😢😢😢😢

  • @MATHSMAGICALLU
    @MATHSMAGICALLU 14 วันที่ผ่านมา +29

    25 lakh children are competing for about 1 lakh medical seats in the country... They have only one chance... Exams like AIIMS and GIPMAR, which used to be standard exams, have been removed today. Then we have lost the NEET exam which measures memory.
    A year's or even years' worth of work ends here in a single exam. If you fail an exam, you don't get a second chance. Everyday we hear news that NTA exam is full of corruption.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 14 วันที่ผ่านมา +1

      Nearly 1 lakh seat

    • @Agnivesh_007
      @Agnivesh_007 14 วันที่ผ่านมา +1

      They could study abroad or score 700+...that's the only option

  • @emrkdybh
    @emrkdybh 14 วันที่ผ่านมา +7

    യുപിയിൽ എന്തെല്ലാം നടന്നു ഗുജറാത്തിൽ എന്തെല്ലാം നടക്കുന്നു ആരുണ്ട് ചോദിക്കാൻ ആരുണ്ട് പറയാൻ😊

  • @fahmidaa_
    @fahmidaa_ 13 วันที่ผ่านมา +3

    കഷ്ടപ്പെട്ട് പഠിച്ച ഞങ്ങളെ പോലുള്ളവർ പെടുന്നു..... ഒരു കൊല്ലത്തെ കഷ്ടപ്പാട് ആണ് ഒറ്റ നിമിഷം കൊണ്ട് ഇവരെ പോലെ ഉള്ളവർ നശിപ്പിക്കുന്നത്..... ഊണും ഉറക്കവും ഇല്ലാതെ ആണ് ഓരോ neet aspirant um പഠിക്കുന്നത്....... ഇങ്ങനെ ആണെങ്കിൽ എന്തിന് വേണ്ടി ഞങൾ പഠിക്കുന്നു...?

  • @An_sar_tp
    @An_sar_tp 14 วันที่ผ่านมา +2

    ഇപ്പൊ എങ്ങെനെ ഇരിക്കണ് 😬😬😬😬

  • @shaharbana-rw3rl
    @shaharbana-rw3rl 14 วันที่ผ่านมา +12

    വെറുതെ അല്ല ഇവിടൊക്കെ റിസൾട്ട് കൂടുതൽ,

  • @user-bo2xy3np1n
    @user-bo2xy3np1n 14 วันที่ผ่านมา +2

    ഇങ്ങനെ അവിടെ എത്രെ എത്രെ നടക്കുന്നുണ്ടാവും ഭാരം അവരുടേത് തന്നെ അല്ലെ

  • @musiclovers8135
    @musiclovers8135 14 วันที่ผ่านมา +4

    ഒരു ഇൻസ്റ്റിറ്റ്യൂട്ട് ൽ കൂടുതൽ ഒന്നാം റാങ്ക് ലഭിച്ചതും പരിശോധിക്കണം. കാരണം പിടിച്ചത് റോയ് യെ ആണ്

  • @ammu78216
    @ammu78216 14 วันที่ผ่านมา +7

    Finally reneet all

  • @Irshad-vv9yy
    @Irshad-vv9yy 14 วันที่ผ่านมา +38

    റോയിയുടെ കൈകൾ കേരളത്തിലേക്കും നിണ്ട് വന്നിരുന്നോ എന്ന് അന്വോഷിക്കേണ്ടിയിരിക്കുന്നു
    കേരള പോലിസും അന്യോഷണം നാത്തണം
    ഇത്രയൊക്കെ കോളിളക്കം ഉണ്ടായിട്ടും മൗനം നടിക്കുന്ന കേരളത്തിലെ കോച്ചിങ്ങ് സെൻററിനെ കുറിച്ചും അന്യോഷണം വേണം

    • @aneesamol3068
      @aneesamol3068 14 วันที่ผ่านมา +9

      Correct 👍🏻👍🏻മൗനം പാലിക്കുന്ന സെന്ററുകൾക്കെതിരെ കേരത്തിലും അന്വഷണം നടത്തണം

    • @mrinalmurali565
      @mrinalmurali565 14 วันที่ผ่านมา +1

      ​@@aneesamol3068 ee Roy aara??

    • @Amina_nzr
      @Amina_nzr 14 วันที่ผ่านมา +6

      Eth coaching centre aano mounam palikkunnath....brilliant ulpade Ulla Ella coaching centersum oro krynglilum prathikaranam nalkunnund...

    • @PRADEEPVASU100
      @PRADEEPVASU100 14 วันที่ผ่านมา +3

      ഉറപ്പായും വേണം.

    • @sarashanavas3388
      @sarashanavas3388 14 วันที่ผ่านมา

      Ss

  • @RidaFathima-bk7ho
    @RidaFathima-bk7ho 14 วันที่ผ่านมา

    Why they’re photos not uploading

  • @user-kq2ei7ln6d
    @user-kq2ei7ln6d 14 วันที่ผ่านมา +3

    പാവപെട്ട പഠിച്ച കുട്ടികൾ 😢😢😢

  • @jaseershihabudeen198
    @jaseershihabudeen198 11 วันที่ผ่านมา +1

    EVM നെ neat ആയി തട്ടിക്കുന്നു പിന്നെയാണ് ഈ NEET

  • @mymoonp1016
    @mymoonp1016 13 วันที่ผ่านมา +1

    ഗുജറാത്തിൽ വൻ തട്ടിപ്പു കേന്ദ്രങ്ങൾ ഉണ്ട്. ഏതൊക്കെയോ കേന്ദ്രമന്ത്രിമാരുടെ സഹായം ഇവർക്കുഉണ്ടാവാൻ ഇടയുണ്ട് അല്ലെങ്കിൽ ഇത്രയും ധൈര്യത്തോടെ ഇങ്ങനെ ചെയ്യുമോ..

  • @natyamchilanka8355
    @natyamchilanka8355 14 วันที่ผ่านมา +10

    സർ ആ കുട്ടികളെ കുടി ഉൾപ്പെടുത്തി rank list ഇട്ടു. ഇനി counselling നടക്കും എന്ത് നീതി ഒന്നുകിൽ ആ roll nos കളയുക. അല്ലെങ്കിൽ reneet എല്ലാവർക്കുമായി. ഒരു നീതിക്ക് വേണ്ടി എന്ത് ചെയ്യണം

  • @archanasuresh6781
    @archanasuresh6781 14 วันที่ผ่านมา +1

    ഉറപ്പായും NEET exam പുതുതായി nadathanam,ella കള്ളവും പുറത്ത്‌ വരണം

  • @renjan6083
    @renjan6083 14 วันที่ผ่านมา +9

    Reneet all students in India 👍👍👍

  • @kelysebi553
    @kelysebi553 14 วันที่ผ่านมา +1

    Eppol ellam neat and clear ayi😂

  • @Kichu__851
    @Kichu__851 13 วันที่ผ่านมา +1

    Neet retest venam

  • @fathima_neshwa
    @fathima_neshwa 14 วันที่ผ่านมา +9

    Let cbse conduct the exam

    • @Agnivesh_007
      @Agnivesh_007 14 วันที่ผ่านมา +1

      Cbse conduct cheythappolum ithe avasta indayi 2015il aanen tonnunu...ariyallachal vaya thorakkaruth

  • @justmemyself3281
    @justmemyself3281 10 วันที่ผ่านมา

    Oru കള്ളകളികളും നമ്മുടെ നാട്ടിൽ നടക്കില്ല, എന്ത് ചെയ്താലും അത് പുറത്ത് കൊണ്ട് വരും, എന്നാൽ പിന്നെ വേണ്ടാത്ത പണിക്കു പോവണോ, ഇതിപ്പോ double പണി ആയല്ലോ 😊

  • @user-eg4le3dj3j
    @user-eg4le3dj3j 14 วันที่ผ่านมา +1

    നല്ല ഭാരത നിയമ ശിക്ഷ😂😂😂

  • @jacobchirayath7450
    @jacobchirayath7450 13 วันที่ผ่านมา +1

    We well studied aspirants want Re neet because we are sure will get better rank

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp 14 วันที่ผ่านมา +12

    20047 അതാണ് ജിയുടെ വിഷൻ 😂

  • @Raihanathpk801
    @Raihanathpk801 14 วันที่ผ่านมา +4

    ദിവസങ്ങൾക്കകം വാർത്തക്കാർ ഇത് നിർത്തും അത്രേ ഉള്ളു..😢

  • @cmsafvan4681
    @cmsafvan4681 14 วันที่ผ่านมา +36

    ഗുജറാത്ത്‌ model😂 എഡ്യൂക്കേഷൻ സിസ്റ്റം 😂

  • @MeghanaMNair
    @MeghanaMNair 14 วันที่ผ่านมา +8

    എത്രയും ക്യാഷ് ഉള്ളവർ deemed മെഡിക്കൽ കോളേജുകളിൽ പോയി പഠിക്കാമല്ലോ....

    • @avishshaji700
      @avishshaji700 14 วันที่ผ่านมา +3

      1 CR n prakaram 10 lakh kodtha merit seat padikam.. deemed more than 1cr aan fee

    • @sidheequeche8262
      @sidheequeche8262 14 วันที่ผ่านมา

      ​@@avishshaji70050 lakh koduthalum labham anu.

    • @MeghanaMNair
      @MeghanaMNair 13 วันที่ผ่านมา

      സത്യം 👍🏻

  • @abipanthuzz8374
    @abipanthuzz8374 14 วันที่ผ่านมา +1

    😂 ആ പണത്തിൻ്റെ നാലിലൊന്ന് ഉണ്ടെങ്കിൽ അവർക്ക് self finance collegil padikkamallo

  • @DSL20224
    @DSL20224 14 วันที่ผ่านมา +2

    ഗുജറാത്തിൽ പോകണം സന്ഖികൾ ജയിക്കാൻ... ഊപിയിൽ നിന്നും കേരളം പഠിക്കണം എന്ന് സുരേന്ദ്രൻ പറയുന്നത്...

  • @AndamanMalayalam
    @AndamanMalayalam 12 วันที่ผ่านมา

    👌👌

  • @Travelmute
    @Travelmute 13 วันที่ผ่านมา

    ഇവരൊക്കെ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ എന്താവും നടക്കുക 😮😮😮

  • @josekrchemist6620
    @josekrchemist6620 14 วันที่ผ่านมา

    From where they got the answer kee before ending the exam

  • @johnsamuel4057
    @johnsamuel4057 12 วันที่ผ่านมา

    Part of his gurantee.

  • @Hudaifmon
    @Hudaifmon 13 วันที่ผ่านมา +1

    Evidenn kitti 12 crore😮

  • @thasu748
    @thasu748 14 วันที่ผ่านมา

    😢

  • @Abhi-id9ih
    @Abhi-id9ih 14 วันที่ผ่านมา +1

    CBT akkunnaya nallath.

  • @drummermelethil3437
    @drummermelethil3437 11 วันที่ผ่านมา

    ഗോദ്രയിലാണ് എല്ലാം നടന്നത്.
    എവിടുന്നാണ് മോഡി ഭരണം കയ്യിലാക്കിയത്.

  • @Binsha_noushad
    @Binsha_noushad 14 วันที่ผ่านมา +2

    Reneet for alll

  • @ramshijaaboobacker9904
    @ramshijaaboobacker9904 14 วันที่ผ่านมา

    ഇനിയുള്ള പരീക്ഷകള്‍ എങ്കിലും നല്ല രീതിയില്‍ നടത്തിയാൽ കൊള്ളാം

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 14 วันที่ผ่านมา +1

    കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികൾ ഒക്കെ സ്വാഹ. കോടികൾ കൊടുത്ത് നീറ്റ് പാസായി ഡോക്ടർ ആകുന്നവർ ചികിത്സ നടത്തുന്ന സമൂഹത്തിലെ സാധാരണക്കാരും സ്വാഹ.

  • @user23197
    @user23197 14 วันที่ผ่านมา +3

    പാർലമെന്റിൽ തട്ടിപ്പ് നടത്തുന്ന അതെ ടീംസ് 😂😂

  • @shahidshd4433
    @shahidshd4433 14 วันที่ผ่านมา

    Same happens in passing mbbs exam , rguhs university

  • @Peachyloveee
    @Peachyloveee 14 วันที่ผ่านมา +4

    Engana erikknn

  • @abdullabappu4686
    @abdullabappu4686 14 วันที่ผ่านมา

    നീറ്റ് ആൻ്റ് ക്ലീൻ

  • @knalatheef7528
    @knalatheef7528 13 วันที่ผ่านมา

    വളരെ നീറ്റായ പരീക്ഷ 😂

  • @jessyrejireji7310
    @jessyrejireji7310 14 วันที่ผ่านมา +3

    Retest nadathanm

  • @Pinaraivijayan23
    @Pinaraivijayan23 14 วันที่ผ่านมา +1

    Reneet allathe eni enna koppa

  • @ummerfarook9154
    @ummerfarook9154 13 วันที่ผ่านมา

    ❤❤❤👍

  • @fidam726
    @fidam726 13 วันที่ผ่านมา

    😢😢

  • @aneesamol3068
    @aneesamol3068 14 วันที่ผ่านมา +2

    എന്റെ മകൾ exam എഴുതിയ ഹാളിൽ 2.10ആണ് qp എത്തിയത്.OMR ഷീറ്റിൽ time 2.10 എന്നെഴുതിയപ്പോൾ അത് വെട്ടി 1.55 ആക്കാൻ പറഞ്ഞു ഇൻവിജിലേറ്റർ. അതെന്തിനായിരുന്നു???

    • @safwancp1225
      @safwancp1225 13 วันที่ผ่านมา

      നിങ്ങളെ മോൾ dr ആകട്ടെ

  • @user-br8ff6sp5n
    @user-br8ff6sp5n 14 วันที่ผ่านมา

    ഇങ്ങനെ പല രീതികളും എത്രയോ നാളായി നമ്മുടെ നാട്ടിൽ നടക്കുന്നു. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോഴുള്ള പ്രതിജ്ഞകൾ പാലിക്കാത്ത എഥാർത്ഥ രാജ്യദ്രോഹികൾ..

  • @GBK_612
    @GBK_612 14 วันที่ผ่านมา

    Remove NTA

  • @Lxmi909
    @Lxmi909 14 วันที่ผ่านมา +11

    Is this happens at Gujarat only ...how can us beleive that it's not happening in Kerala and other states also ??

    • @asr8504
      @asr8504 14 วันที่ผ่านมา +7

      ഗുജറാത്തിൽ നടന്നു മറ്റെവിടെയെങ്കിലും നടന്നോ എന്നറിയില്ല, കമൻ്റ് കണ്ടിട്ട് കേരളത്തിൽ നടക്കാത്തതിൽ സങ്കടം ഉള്ളതു പോലുണ്ടല്ലോ😂😂😂

    • @Pc-vy7kr
      @Pc-vy7kr 14 วันที่ผ่านมา

      കേരളത്തിൽ ചാൻസ് ഇല്ല

  • @salmaskitchen6005
    @salmaskitchen6005 14 วันที่ผ่านมา

    Enniyum bakkiullavareyum police pidikkum nokkiko namudekuttigalkeneethikittanam

  • @haneefafthab4692
    @haneefafthab4692 14 วันที่ผ่านมา +1

    ഇപ്പൊ എങ്ങിനെ ഉണ്ട്....ഇത് പറഞ്ഞ രാഹുൽ പപ്പു.....
    വൃത്തികെട്ട ജന്മം മോങ്ങി നല്ലവൻ..😂

  • @amisa.m9744
    @amisa.m9744 14 วันที่ผ่านมา +3

    Ithra pysa koduth pass avunnavarkku private ayit padikkan poykude, enthina pavappettavarude dream illathakkunnath

    • @tahdib999
      @tahdib999 14 วันที่ผ่านมา

      Eda private padikkanum ipo cutoff und Ella statilum....nri quota polum marks based aanu kodkunnath....minimum qualify chythale seat kittu

    • @tahdib999
      @tahdib999 14 วันที่ผ่านมา

      Medical searil Direct admission edkan pattulaa...neet score vazhiye pattu

    • @amisa.m9744
      @amisa.m9744 14 วันที่ผ่านมา

      Qualify cheyyan ulle mark ivarkka eyuthi eduthude ...ennit private ayit padicha pore enna njn udeshiche, ithrem pysa kodth Kalla Kali kalich naaran nikkano😄

    • @tahdib999
      @tahdib999 14 วันที่ผ่านมา

      @@amisa.m9744 eda private institute il minimum 50 lakhs ....then nri seat 1 crore plus....ithil avark ettavum laabham cheating method aanu oralk 30 lakhs inaan vittitullath....avaravarde laabhame avar nokku....athkondalle ipozhum valya politicians azhimathi nadathunnath....enth vannaalum avarde keesha avark nirayanam...athil baakiyullork enthokke nashtamaayalum...avark no problem

    • @tahdib999
      @tahdib999 14 วันที่ผ่านมา

      @@amisa.m9744 kashtapedaan vayya.....pand Paisa kodth rich aaytulla aalukal seat vedikkuvarnu ipo ath pattila....so they do it this way....mathravummala neet clear chythal they get that privilege also

  • @ayyoobahmad4047
    @ayyoobahmad4047 14 วันที่ผ่านมา

    അപ്പൻ നിന്ന്....

  • @sirajelayi9040
    @sirajelayi9040 14 วันที่ผ่านมา

    ഒരു ഉളുപ്പും ഇല്ലാത്ത ഇത്തരം വിദ്യാഭ്യാസ കച്ചവടം നടത്തുന്ന വരേ തീർച്ചയായും നിയമം കടുപ്പിച്ചുള്ള ശിക്ഷ തന്നെ കൊടുക്കണം, യോഗ്യരല്ലാത്തവ രാണ്(പണം കൊടുത്ത് എന്തും ആവാം)ഇന്ന് നമ്മുടെ,വരും തലമുറയുടെ ശാപം.എല്ലാവരും അനുഭവിക്കും.

  • @moidunnigulam6706
    @moidunnigulam6706 9 วันที่ผ่านมา

    ഗുജറാത്ത് മോഡൽ വേറെ എവിടെയൊക്കെയുണ്ട് ?

  • @fingertip6816
    @fingertip6816 14 วันที่ผ่านมา

    DRUV RATHEE 🔥🔥💯💯last video NEET SCAM 😃😃

  • @shereefpjshereef5791
    @shereefpjshereef5791 9 วันที่ผ่านมา

    ഇതിനും പീണറായിയും ശിവൻ കുട്ടിയും രാജിവെക്കാനോ 😂

  • @ravindrannair4192
    @ravindrannair4192 9 วันที่ผ่านมา

    IAS, IPS also like that ,what is the reason of not out the answer of priliminary for one year ,wheather it may be answer not known to upsc or for manipulation,

  • @musthafapkd2906
    @musthafapkd2906 14 วันที่ผ่านมา +1

    ഗുജറാത്ത് പോലീസുകാർ വാദിയുടെയും പ്രതിയുടെയും ഭാഗത്തുനിന്ന് കൈക്കൂലി വാങ്ങിയുള്ള ഗെയിമാണ് അവരുടേത്

  • @ahznn
    @ahznn 14 วันที่ผ่านมา

    Avastha 🥴

  • @ashrafc435
    @ashrafc435 14 วันที่ผ่านมา +1

    ബോണ്ട് മോങ്ങിയുടെഗുജറാത്ത് മോഡൽ😂 ദൈവത്തിൻ്റെ യഥാർത്ഥ അടിമകൾ😂😂😂