പ്രൈവറ്റ് ആയി താല്പര്യമുള്ള ആളുകൾ ഫീസ് അടച്ചു പഠിക്കുന്ന അപ്ലിക്കേഷൻ ആണ് സൈലം. അതുപോലെയാണോ നീറ്റ്. യാതൊരു ബോധവും ഇല്ലാത്ത ഈ പ്രിന്റ്റു ചോദിക്കുന്നു സൈലം ഫീ വാങ്ങുന്നില്ലേ എന്ന്. സർക്കാർ സ്കൂളിൽ ഫീസ്സില്ലാതെ പഠിപ്പിക്കുന്നില്ലേ പിന്നെ ട്യൂഷൻ സെന്ററിൽ എന്തിനാണ് ഫീസ് വാങ്ങുന്നത് എന്ന് ചോദിക്കുന്നതുപോലെയുള്ള അസംബന്ധമാണ് ഈ ചോദ്യം.
ഞങ്ങടെ lk സർ ne തൊട്ട് കളിച്ചാൽ ഇണ്ടല്ലോ.... Sc st ക്കാർക്ക് ഇതൊക്കെ ഇൻസ്റ്റിട്യൂട്ട് lu സ്കോളർ ഷിപ് ഉണ്ട്...?? ഞങ്ങടെ xylethil ഉണ്ട്.. പോടാ korakkand.. ഒരുപാട് പേരെ ഫ്രീ ആയിട്ട് xylem പഠിപ്പിക്കുന്നുണ്ട്.. ഒരുപാട് കുട്ടികൾ scholarship lu പഠിക്കുന്നുണ്ട്... ഒരുപാട് പേർക്ക് അനന്ദു സർ വീട് വെച്ച് കൊടുക്കുന്നുണ്ട്... നിന്റെ oke മോങ്ങി ജി ചെയ്യുന്നുണ്ടോ ഡാ ഇത്പോലെ... Xylem വേറെ തന്നെ ഒരു ലോകം ആണ് മക്കളെ... ഒന്ന് വന്നു കണ്ടിട്ട് പോണം printu മഹാദേവ... 💚💚💚💚💚💚💚💚
പഠനത്തിന്റെ വില അറിയണമെങ്കിൽ പഠിച്ചവർ അധികാരികൾ ആകേണം. ഇതു ചായ അടിച്ചും വെട്ടി കൊന്നും സ്കൂളിന്റെ പടി കാണാത്തവന്മാർ, കള്ള സർട്ടിഫിക്കറ്റ് ആണ് ഇപ്പോഴും കൈയിൽ. വികസിത രാജ്യങ്ങളിലെ rulers പഠനത്തിന്റെ വിലയറിഞ്ഞവർ അവിടെ ഇതു പോലെ ഒരു തട്ടിപ്പ് ഉണ്ടോ എന്നും xylem തിനോട് ഒപ്പം കുട്ടികളോടും. SC നല്ല തീരുമാനം എടുക്കട്ടേ. കേസ് CHEIF JUSTICE ന്റെ കൈയിൽ ഏതേണം ONLY hope there
@@mohanant9930ഒന്ന് പോടാ സംഘി ചെലക്കാണ്ട്... ഞാൻ അവിടെ scholarship നു പഠിച്ചിരുന്ന കുട്ട്യാ SAT Exam ഉണ്ട് xylethil... അവിടെ sc st ക്കാർക്കും നല്ല ഫീ reduction ഉണ്ട്... എന്തേലും അറിഞ്ഞിട്ട് വന്നു ചെലക്ക... 100%മാർക്ക് വാങ്ങിയവർക്ക് ഹോസ്റ്റൽ ഫീ പോലും കൊടുക്കണ്ട.. Previous neet lu കിട്ടിയ മാർക്ക് നു അനുസരിച് scholarship ഉണ്ട് 500+ആണേൽ ഫീ യെ വേണ്ട... സംഘിക്കുട്ടൻ എന്തേലും അറിഞ്ഞിട്ട് വന്നു ഡയലോഗ് അടിക്ക്....
സ്കൂളിൽ പോയി കുറഞ്ഞ പക്ഷം അടിസ്ഥാന വിദ്യാഭ്യാസം എങ്കിലും കരസ്ഥമാക്കേണ്ട സമയത്തു ചാണകം മണത്തു മണത്തു ചാണകത്തിനു പിന്നാലെ പോയ പുന്നാര ഒക്കെ തലപ്പത്തു കയറിയിരുന്നു ഭരിക്കുന്നിടത് ഇതല്ലാതെ വേറെ എന്ത് ഉണ്ടാവാൻ ?
കഷ്ടപ്പെട്ട് പഠിച്ച സ്കോർ ചെയ്ത വിദ്യാർത്ഥികൾക്ക് കോളേജിൽ പോയി പഠിക്കാനുള്ള അവകാശം ഉണ്ട്...... പരീക്ഷ കഴിഞ്ഞിട്ട് ഒന്നര മാസം കഴിഞ്ഞു.... റിസൾട്ട് പ്രഖ്യാപിച്ചു 15 ദിവസവും കഴിഞ്ഞു.... കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുക.... അല്ലാതെ മുഴുവൻ വിദ്യാർത്ഥികൾക്കും വീണ്ടും പരീക്ഷ നടത്തുകയല്ല ഇതിലെ നീതി.....എന്റെ മകൻ പ്ലസ്ടു വിനു ശേഷം 2 വർഷമാണ് neetinu വേണ്ടി ചെലവഴിച്ചത്... 2023 ആദ്യ ശ്രമത്തിൽ 575 മാർക്ക് നേടി...പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ അലോട്ട്മെന്റ് കിട്ടി...9 ലക്ഷം രൂപ വാർഷിക ഫീസ് അടക്കാൻ ഇല്ലാത്തതിനാൽഅഡ്മിഷൻ എടുത്തില്ല... വീണ്ടും പാലാ ബ്രില്യൻഡിൽ ഒരു വർഷം കൂടി പഠിക്കാൻ തീരുമാനിച്ചു....ഇപ്രാവശ്യം 705 മാർക്ക് നേടി.... കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആകെ പത്തോളം ദിവസങ്ങളാണ് അവൻ വീട്ടിൽ വന്നിട്ടുള്ളത്.... 15 മണിക്കൂർ ഓളം ശരാശരി ഒരു ദിവസം പഠനത്തിനു വേണ്ടി ചെലവഴിച്ചിരുന്നു..... അവനെ കോളേജിൽ അയച്ചു പഠിപ്പിക്കാനുള്ള അവകാശം പിതാവ് എന്നുള്ള രീതിയിൽ എനിക്കില്ലേ.... ഒന്നരമാസത്തോളം പഠനാന്തരീക്ഷത്തിൽ നിന്ന് മാറി പെട്ടെന്ന് വീണ്ടും ഒരു റീ നീറ്റ് എഴുതുമ്പോൾ എത്രമാത്രം കുട്ടികൾക്ക് അതും ഉൾക്കൊള്ളാൻ കഴിയും...... സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുക... കഷ്ടപ്പെട്ട് പഠിച്ച കുട്ടികളെ വീണ്ടും സമ്മർദ്ദത്തിൽ ആക്കാതെ... അവരെ കോളേജിൽ പോയി പഠിക്കാൻ അനുവദിക്കുക.. 🙏🙏🙏🙏🙏🙏
CPM ന്റെ അതേ തെമ്മാടിത്തരവും ധാർഷ്ട്യവും ആണ് BJPക്കും.. 3% വോട്ട് കൂടുതൽ കിട്ടിയതിനാണ് ഈ അഹങ്കാരം, , ആ വിദ്യാഭ്യാസ പ്രവർത്തകനെ ഒന്ന് സംസാരിക്കാൻ പോലും സമ്മതിക്കാതെ ആക്രമിക്കുകയാണ്..
ഉദ്യോഗസ്ഥ തലത്തിൽ കുട്ടികളുടെ ഭാവി തുലയ്ക്കുന്നവർ ഉണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം.ഇതുപോലെ ആവർത്തിക്കാതിരിക്കാൻ ഉള്ള എല്ലാ സംവിധാനങ്ങളും ഉണ്ടാവണം.
Mr പ്രിൻ്റു, xylem പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നില്ല എന്ന് ആരാണ് പറഞ്ഞത് . പുറത്ത് ഇറങ്ങി ഒന്നു ചോദിച്ചു നോക്ക്. ചുമ്മാ കഥയറിയത്തെ ആട്ടം അടരുത്....വാ വലിച്ചു കീറി പറഞ്ഞിട്ട് കാരിയം ഇല്ല .. ഞാങ്ങളെ പോലുള്ള ഈ വർഷം neet എഴുതിയ കുട്ടികളുടെ കൂടെ ആണ് xylem💯
Lk sir poliyan ❤ ethra correct ayan karyamgal explain chythath athepole thanne sir nte language il und aalde power Kuttikalk vndi paranja lk sir muthan❤
Njngal students inte പ്രതിക്ഷ ആണ് Xylem. ഞങ്ങൾക്കു അവസ്ഥ ലോകത്തെ അറിയിക്കാനും. ഞങ്ങൾ വേണ്ടുന്ന നീതി മേടിച്ചുതരുമെന്നു . ഞങ്ങൾക്ക് ഉറപ്പാണ്.
NTA എന്ന് പറയുന്നത് കേട്ടിട്ട് പ്രിന്റു NDA എന്ന് തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു....😂
Athaan sambhavichathennu thonnunnu, Pullik ellam NDA , CPM nte aalanonn chodikkan mathram feel cheythu
😂
അതെ 😂😂😂
😂😂😂😂
😂
എനിക്ക് 2 തവണ 100 പേഴ്സ്ന്റ് scholarship with material തന്നു പഠിപ്പിച്ച institute ആണ് xylem.
Enikkum
enikkum
@@dilnadil6350ഇപ്പോ എത്ര് മാർക് ഉണ്ട്
Sathyam. Printu vayil thonniyathoke parayuva.
എന്റെ മോൾക്കും സ്കോളർ ഷിപ് കിട്ടി ഒരു വർഷം പഠിച്ചു ഒരു രൂപ കൊടുക്കാതെ
Xylem lajeesh sir 🎉🎉🎉well said..
പ്രൈവറ്റ് ആയി താല്പര്യമുള്ള ആളുകൾ ഫീസ് അടച്ചു പഠിക്കുന്ന അപ്ലിക്കേഷൻ ആണ് സൈലം. അതുപോലെയാണോ നീറ്റ്. യാതൊരു ബോധവും ഇല്ലാത്ത ഈ പ്രിന്റ്റു ചോദിക്കുന്നു സൈലം ഫീ വാങ്ങുന്നില്ലേ എന്ന്. സർക്കാർ സ്കൂളിൽ ഫീസ്സില്ലാതെ പഠിപ്പിക്കുന്നില്ലേ പിന്നെ ട്യൂഷൻ സെന്ററിൽ എന്തിനാണ് ഫീസ് വാങ്ങുന്നത് എന്ന് ചോദിക്കുന്നതുപോലെയുള്ള അസംബന്ധമാണ് ഈ ചോദ്യം.
ചോദ്യം ചോദിച്ചത് ഒരു സംഘിയാണ്.. മനുഷ്യന്‍ അല്ല... അത് ഓര്‍മ്മ വേണം!
Avanu athinula vivarame 😂😂ullu
LK Sir Super വിവരദോഷിയുടെ അണ്ണാക്കിൽ കൊടുത്തു.
More power to lk❤
Lijesh sir ❤
Xylem👍Well said 👍Go ahead👍
ഉപ്പു മാങ്ങ ഭരണി എന്ന് പറയുമ്പോൾ
അപ്പു മാമ അ#@₹%
എന്ന് പറയുന്ന NDA പ്രതിനിധി 😆😂
😂
😂😂
😂😂😂😂
സംഗി കുട്ടൻ കളവ് തുറന്നു കേട്ടപ്പോൾ ബേജാർ
😂😂
ആ നീല ഷർട്ട് കരൻ ഏത്??വിവരദോഷി
Manasilayille bjp karan suresh gopide party
Ayyo angne onnm parayallaeee.. moshallaee
Oru pottan chanuka sanki😅😅
Ivammark arkum bhudyilee😂😂
Pottan sangi😂
😂😂
Lijesh sir polli
വിവരം ഇല്ലാതെ BJP കാരൻ
ഞങ്ങടെ lk സർ ne തൊട്ട് കളിച്ചാൽ ഇണ്ടല്ലോ.... Sc st ക്കാർക്ക് ഇതൊക്കെ ഇൻസ്റ്റിട്യൂട്ട് lu സ്കോളർ ഷിപ് ഉണ്ട്...?? ഞങ്ങടെ xylethil ഉണ്ട്.. പോടാ korakkand.. ഒരുപാട് പേരെ ഫ്രീ ആയിട്ട് xylem പഠിപ്പിക്കുന്നുണ്ട്.. ഒരുപാട് കുട്ടികൾ scholarship lu പഠിക്കുന്നുണ്ട്... ഒരുപാട് പേർക്ക് അനന്ദു സർ വീട് വെച്ച് കൊടുക്കുന്നുണ്ട്... നിന്റെ oke മോങ്ങി ജി ചെയ്യുന്നുണ്ടോ ഡാ ഇത്പോലെ... Xylem വേറെ തന്നെ ഒരു ലോകം ആണ് മക്കളെ... ഒന്ന് വന്നു കണ്ടിട്ട് പോണം printu മഹാദേവ... 💚💚💚💚💚💚💚💚
👍🏻❤
പഠനത്തിന്റെ വില അറിയണമെങ്കിൽ പഠിച്ചവർ അധികാരികൾ ആകേണം. ഇതു ചായ അടിച്ചും വെട്ടി കൊന്നും സ്കൂളിന്റെ പടി കാണാത്തവന്മാർ, കള്ള സർട്ടിഫിക്കറ്റ് ആണ് ഇപ്പോഴും കൈയിൽ. വികസിത രാജ്യങ്ങളിലെ rulers പഠനത്തിന്റെ വിലയറിഞ്ഞവർ അവിടെ ഇതു പോലെ ഒരു തട്ടിപ്പ് ഉണ്ടോ എന്നും xylem തിനോട് ഒപ്പം കുട്ടികളോടും. SC നല്ല തീരുമാനം എടുക്കട്ടേ. കേസ് CHEIF JUSTICE ന്റെ കൈയിൽ ഏതേണം ONLY hope there
Unda
@@titan-abhi6107 enn oru sanghi 😊allenkil brilliantian
Brilliant ine ntina ayin parayune.....antam fenz😂
ചോദ്യം ചോദിക്കാൻ പാടില്ല. ചോദിക്കുന്നവൻ രാജ്യദ്രോഹി.
Xylem എന്ന് പറയുന്നത് ഇപ്പം ഒരു entrance student nte വിശ്വാസം ആണ് അവരെ ഞങ്ങൾക് വേണ്ടി സംസാരിക്കാൻ ഉള്ളു
Thanks for xylem team❤🩹🥺
Aa നീല ഷർട്ട് ഇട്ടവനെ avdenn എടുത്ത് മാറ്റു
Lk sir🔥🔥🥰
Lk sir......❤❤❤❤❤
Mr Printu it's not what's app University entrance examination
Lijeesh kumar.. Well said❤
സൈലം വളരെ കുട്ടികളെ ഫ്രീയായി പഠിപ്പിക്കുന്നുണ്ടടാ പോട്ടാ. വിവരമില്ലായ്മ നിനക്കൊരു അലംങ്കാമാണെല്ലേ
Xylem ഒരാളെയും ഫ്രീ ആയിട്ടു പഠിപ്പിക്കുന്നില്ല എല്ലാവരുടെയും കൈയിൽ നിന്ന് അമിത ഫീസ് ആണ് ഇടയ്ക്കുന്നത്
Xylem നിശ്ചിത മാർക്കുള്ള കുട്ടികൾക്ക് 100 ശതമാനം ഫ്രീ ആയി പഠിപ്പിക്കുന്നുണ്ട്,
@@mohanant9930ente veetil oral free ayi padichittund
Ariyathe prayalle
@@mohanant9930ഒന്ന് പോടാ സംഘി ചെലക്കാണ്ട്... ഞാൻ അവിടെ scholarship നു പഠിച്ചിരുന്ന കുട്ട്യാ SAT Exam ഉണ്ട് xylethil... അവിടെ sc st ക്കാർക്കും നല്ല ഫീ reduction ഉണ്ട്... എന്തേലും അറിഞ്ഞിട്ട് വന്നു ചെലക്ക... 100%മാർക്ക് വാങ്ങിയവർക്ക് ഹോസ്റ്റൽ ഫീ പോലും കൊടുക്കണ്ട.. Previous neet lu കിട്ടിയ മാർക്ക് നു അനുസരിച് scholarship ഉണ്ട് 500+ആണേൽ ഫീ യെ വേണ്ട... സംഘിക്കുട്ടൻ എന്തേലും അറിഞ്ഞിട്ട് വന്നു ഡയലോഗ് അടിക്ക്....
Xylem free ആയിട്ട് പഠിപ്പിക്കാൻ തുടങ്ങിയാൽ അവിടുത്തെ employees bjp salary കൊടുകുമോ
Lijeesh sir 🎉🎉🎉 great work
അറിയാല്ലോ..സംഗിയാണ്. പോത്തിനെന്ത് ഏത്തവാഴ?
സ്‌കൂളിൽ പോയി കുറഞ്ഞ പക്ഷം അടിസ്ഥാന വിദ്യാഭ്യാസം എങ്കിലും കരസ്ഥമാക്കേണ്ട സമയത്തു ചാണകം മണത്തു മണത്തു ചാണകത്തിനു പിന്നാലെ പോയ പുന്നാര ഒക്കെ തലപ്പത്തു കയറിയിരുന്നു ഭരിക്കുന്നിടത് ഇതല്ലാതെ വേറെ എന്ത് ഉണ്ടാവാൻ ?
School vindanda prayth kutyole madrasel vittt umbhikan ille kunne
The fun fact is he is a school teacher 😂
Ooh my god bruh..🚶@@Bhoomi-lx5re
LK Sir💪❤️
Well said ligeesh
സൈലം Director Good സത്യം പറഞ്ഞു
BJP യിൽ വിവരം ഉള്ള ആരും ഇല്ലേ ചർച്ചക്ക് വരാൻ
നീല ഷർട്ട്കാരനെ എവിടുന്നു കിട്ടി...😢
jai shoe raam
@@wedcoweddingcompany1015 തൂറാൻ തുള്ള ആകുബർ
അവര് തെറ്റ് ചെയ്തിട്ടുണ്ട് അതാണ് അവനു വിറളി പിടിച്ചത്
Avande thalele kuri kanda arinjoode thalele chanakam naarathirkan thechath anen 🤣
😂
Well done ligesh sir
Bjp യിൽ വിവരം ഉള്ള ഒരുത്തനും ഇല്ലെടോ
Lk sir💯
കഷ്ടപ്പെട്ട് പഠിച്ച സ്കോർ ചെയ്ത വിദ്യാർത്ഥികൾക്ക് കോളേജിൽ പോയി പഠിക്കാനുള്ള അവകാശം ഉണ്ട്...... പരീക്ഷ കഴിഞ്ഞിട്ട് ഒന്നര മാസം കഴിഞ്ഞു.... റിസൾട്ട് പ്രഖ്യാപിച്ചു 15 ദിവസവും കഴിഞ്ഞു.... കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുക.... അല്ലാതെ മുഴുവൻ വിദ്യാർത്ഥികൾക്കും വീണ്ടും പരീക്ഷ നടത്തുകയല്ല ഇതിലെ നീതി.....എന്റെ മകൻ പ്ലസ്ടു വിനു ശേഷം 2 വർഷമാണ് neetinu വേണ്ടി ചെലവഴിച്ചത്... 2023 ആദ്യ ശ്രമത്തിൽ 575 മാർക്ക് നേടി...പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ അലോട്ട്മെന്റ് കിട്ടി...9 ലക്ഷം രൂപ വാർഷിക ഫീസ് അടക്കാൻ ഇല്ലാത്തതിനാൽഅഡ്മിഷൻ എടുത്തില്ല... വീണ്ടും പാലാ ബ്രില്യൻഡിൽ ഒരു വർഷം കൂടി പഠിക്കാൻ തീരുമാനിച്ചു....ഇപ്രാവശ്യം 705 മാർക്ക് നേടി.... കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആകെ പത്തോളം ദിവസങ്ങളാണ് അവൻ വീട്ടിൽ വന്നിട്ടുള്ളത്.... 15 മണിക്കൂർ ഓളം ശരാശരി ഒരു ദിവസം പഠനത്തിനു വേണ്ടി ചെലവഴിച്ചിരുന്നു..... അവനെ കോളേജിൽ അയച്ചു പഠിപ്പിക്കാനുള്ള അവകാശം പിതാവ് എന്നുള്ള രീതിയിൽ എനിക്കില്ലേ.... ഒന്നരമാസത്തോളം പഠനാന്തരീക്ഷത്തിൽ നിന്ന് മാറി പെട്ടെന്ന് വീണ്ടും ഒരു റീ നീറ്റ് എഴുതുമ്പോൾ എത്രമാത്രം കുട്ടികൾക്ക് അതും ഉൾക്കൊള്ളാൻ കഴിയും...... സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുക... കഷ്ടപ്പെട്ട് പഠിച്ച കുട്ടികളെ വീണ്ടും സമ്മർദ്ദത്തിൽ ആക്കാതെ... അവരെ കോളേജിൽ പോയി പഠിക്കാൻ അനുവദിക്കുക.. 🙏🙏🙏🙏🙏🙏
❤
പേപ്പർ ലീക്ക് ആയിട്ടുണ്ടെങ്കിൽ റീ എക്സാം നടത്തണം അതാണ് ന്യായം
Athinu paper leak undenn NTA sammadikunnillallo... Apo ee result aayit munnot povan kuttykale sammadikende
ഞങ്ങളും ഈ അവസ്ഥയിൽ ഉള്ള മാത പിതാക്കളാണ്. ഇതു തന്നെയാണ് ഞങ്ങൾക്കു൦ പറയാനുള്ളത്
True
Xylem aanu students nu oppam nilkunnathu
Edo...xylem Govt instn allallo??pinne enthinaa printo kidannu korakkunathu??
LK💥💥💥
Lk sir ❤🎉
അടിച്ച് അണ്ണാക്കി കൊടുത്തു Lik Poli♥️🥳
എല്ലാ responsibility ഉം central govt. ആണ്...
Lijeeshh.... 👍🏻
LK 🔥🔥🔥🔥🔥
അഴിമതിയിൽ മുങ്ങിയ ഇന്ത്യാ മഹാരാജ്യം
Shameless BJP
NTA ennath സങ്കി NDA എന്ന് തെറ്റിധരിച്ചു 😂
Fight against injustice
Lkkk sirr ❤❤❤❤❤
LK sir ✨❤
Well said lijesh sir❤
Well said LK,
Good explanation, LK, sir. Tell him to speak about neet exam
Lijeesh Kumar sir ❤🔥
Sir poli an
Lk sir polichu👍🏻👍🏻👍🏻👍🏻👍🏻
Lk pwoliche 🎉
ഒരു വിഷയത്തെ എങ്ങനെ വഴി തെറ്റിച്ചു വിടുക എന്ന് ഈ ബിജെപി മണ്ടുകത്തിൽ നിന്ന് അറിയാം. ഇത് തന്നെ ആണ് കഴിഞ്ഞ പത്ത് വർഷമായി ബിജെപി ചെയ്തോണ്ടിരിക്കുന്നത്.
Lijeesh Sir😍🔥🔥
Lk sir good work
CPM ന്റെ അതേ തെമ്മാടിത്തരവും ധാർഷ്ട്യവും ആണ് BJPക്കും.. 3% വോട്ട് കൂടുതൽ കിട്ടിയതിനാണ് ഈ അഹങ്കാരം, , ആ വിദ്യാഭ്യാസ പ്രവർത്തകനെ ഒന്ന് സംസാരിക്കാൻ പോലും സമ്മതിക്കാതെ ആക്രമിക്കുകയാണ്..
Cpm..karan ivide entha paranje..oo..ahangaramillatha teams cong..😅😅ano..atho..malappuram party yo😅😅
Nth prnjalum cpm na ingana verappicho udfkaar.. 🚶🏻♀️ingna aaya keralathil bjp iniyum kerumnn ortho...cpmkaarahnella central bharikkanathum nta controleyyanem🤦🏻♀️🤌🏻
മോഡി എന്ന നാശം പിടിച്ചവൻ
പേരാണ് പൊളി പ്രിന്റു
പ്രിന്റു😂
അണ്ടി എന്ന് ഇടണം 😂
എടുക്കാൻ പൊങ്ങാത്ത ഒരു പേര് ഇട്ടു വന്നിട്ടൊന്നും ഒരു കാര്യവുമില്ല . ദൈവത്തിന്റെ പേര് മാത്രേ ഉള്ളൂ സഹിഷ്ണുത ഇല്ല
ഉദ്യോഗസ്ഥ തലത്തിൽ കുട്ടികളുടെ ഭാവി തുലയ്ക്കുന്നവർ ഉണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം.ഇതുപോലെ ആവർത്തിക്കാതിരിക്കാൻ ഉള്ള എല്ലാ സംവിധാനങ്ങളും ഉണ്ടാവണം.
സ്കൂളിൽ പോകാത്ത ഷൂ നക്കികളോടാണോ നീറ്റിൻറ വിശ്വാസ്യതയെ കുറിച്ച് പറയുന്നത്??
പ്രിന്റ് വാങ്ങിയ പൈസക്ക് വേണ്ടി ഊക്കാണിക്കുന്നു
Xylem 🔥🔥🔥D power..ഞങ്ങൾ neet aspirants nu വേണ്ടി...
LK sir 💎
ലിജേഷ് സർ പവർ ❤❤
Mr പ്രിൻ്റു, xylem പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നില്ല എന്ന് ആരാണ് പറഞ്ഞത് . പുറത്ത് ഇറങ്ങി ഒന്നു ചോദിച്ചു നോക്ക്. ചുമ്മാ കഥയറിയത്തെ ആട്ടം അടരുത്....വാ വലിച്ചു കീറി പറഞ്ഞിട്ട് കാരിയം ഇല്ല .. ഞാങ്ങളെ പോലുള്ള ഈ വർഷം neet എഴുതിയ കുട്ടികളുടെ കൂടെ ആണ് xylem💯
Xylem👍🏼👍🏼
Lk sirr 💜♥️♥️♥️♥️
Lk sir❤️❤️❤️❤️❤️❤️
Well done Ligesh sir❤
LK sir🌟♥️💥
very well said Lajeesh sir Im proud to be a ex xylemate
Lk sir❤
എന്താണ് ആ നീല അലവലാതി.... 😅👨🦯
well said sir...xylem❤❤
LK സർ പ്രിന്റുവിന്റെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്....😂✅
😂😂thylem കുണ്ണകൾ 🤡🤡🤡
LK... Sar 👍👍👍👍
വിരല് ചൂണ്ടി എന്തൊരു ധാർഷ്ട്യം ? തുറന്ന ഭീഷണി ആണ് പറയുന്നത്.
ആരോട് പറയാൻ ആര് കേൾക്കാൻ..😢😢
Lijish ❤❤❤❤
Xylem 🔥🔥🔥🔥🔥🔥🔥🔥🔥🔥
Da printo njagale sirne parayan nikkanda
Schoolil poda
🫡
Xylem cult aayi mariyo
🙏🙏
ഈ വിവര ദോഷികളെ ചാനലിൽ കൊണ്ട് വരരുത്. കൂടാതെ ഒരു ബിജെപി പ്രേതിനിധി ചാനലിൽ തന്ബെയുണ്ടല്ലോ തന്നെ ഉണ്ടല്ലോ
lijeesh sir 🔥🔥🔥
ലിജീഷ് സർ❤❤❤❤❤❤
Lk sir poliyan ❤ ethra correct ayan karyamgal explain chythath athepole thanne sir nte language il und aalde power
Kuttikalk vndi paranja lk sir muthan❤
Lk sir uyirr❤️❤️.
Lk sir🔥🔥🙂🔥🔥🔥🔥🔥🔥
LK Sir poli 🔥🔥
ഈ ബിജെപി പ്രതി നിധിയോട് ഇറങ്ങി പോവാൻ പറ
❤️❤️
Tell that pintu to write and pass the cbse board exam. Then tell him to come for debate on exams unqualified fellow
Lk ❤
LK adipoli👍
പിന്റു മോന് വിവരക്കേട് പറയാൻ അനുവദിക്കൂ,
പിന്റു മോന് അറിയുന്നതല്ലേ പിന്റു മോന് പറയാൻ കഴിയൂ,
എന്തൊക്കെ പറഞ്ഞാലും നമ്മളെ വോട്ട് മെഷീൻ ചൊരില്ല
ചോരൻ സമ്മതിക്കില്ല
Lijeesh 🙏🙏