ബ്രിട്ടാസിന്റെ പ്രസംഗം; ഒവൈസി ഒറ്റപ്പെട്ടു; സൽമാനെയും അവർ കൊന്നു | Malayalam News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • 0:00 ശ്രീനവൽ കിഷോരിയാണു താരം
    1:02 സൽമാനെയും അവർ കൊന്നു
    2:32 സഭയിൽ പൊരിഞ്ഞ അടി
    4:08 തീക്കൊള്ളികൊണ്ട് തല ചൊറിയരുത് മോദിജീ
    4:24 രാഹുലോ ഖാർഗേയോ പോരാളി?
    5:52 ഒവൈസി ഒറ്റപ്പെട്ടു
    7:00 ചെങ്കോൽ വേണ്ട ഭരണഘടന മതി
    8:51 ബ്രിട്ടാസിന്റെ പ്രസംഗം
    10:21 മുസ്ലീങ്ങളെ ആക്രമിക്കരുത് CPIM
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

ความคิดเห็น • 477

  • @SunithaDevadasYoutube
    @SunithaDevadasYoutube  2 วันที่ผ่านมา +89

    0:00 ശ്രീനവൽ കിഷോരിയാണു താരം
    1:02 സൽമാനെയും അവർ കൊന്നു
    2:32 സഭയിൽ പൊരിഞ്ഞ അടി
    4:08 തീക്കൊള്ളികൊണ്ട് തല ചൊറിയരുത് മോദിജീ
    4:24 രാഹുലോ ഖാർഗേയോ പോരാളി?
    5:52 ഒവൈസി ഒറ്റപ്പെട്ടു
    7:00 ചെങ്കോൽ വേണ്ട ഭരണഘടന മതി
    8:51 ബ്രിട്ടാസിന്റെ പ്രസംഗം
    10:21 മുസ്ലീങ്ങളെ ആക്രമിക്കരുത് CPIM

    • @shailanasar3824
      @shailanasar3824 2 วันที่ผ่านมา +4

      🥰🤲🏻

    • @user-cj7fi3cy7g
      @user-cj7fi3cy7g 2 วันที่ผ่านมา +2

      🎉🎉🎉🎉❤❤❤❤

    • @shaji1985
      @shaji1985 2 วันที่ผ่านมา

      സംഘി ഭരണം കൊണ്ടുണ്ടായ നേട്ടം. ഇനിയും പ്രതീക്ഷിക്കുക​@@user-cj7fi3cy7g

    • @thomaspv2205
      @thomaspv2205 2 วันที่ผ่านมา +1

      The decision regarding 50-50 Mass was taken by the Synod in 2021 Aug. based on a contention that disunity prevailed in the Church due to the fully - congregation - faced Mass. This was a blatent lie. Despite different mode of celebration of the Mass, the entire Church was a united one. Priests who were conducting retreats all over Kerala and abroad, like Fr. George Panackal VC, etc. will vouch for it. Let them honestly express it openly. The dioceses where fully- congregation-faced Mass was being ptacticed, were not lagging behind to anybody in various fields such as vocation promotion , missionery works, consideration for the poor etc. This clearly show that Synad

    • @Indian-qy7ez
      @Indian-qy7ez วันที่ผ่านมา

      നോർത്ത് ഇന്ത്യയിൽ എന്ത് വർഗീയ പ്രശ്നം ഉണ്ടായാലും നുമ്മ എടപെടും. പിന്നെ...വടകര നോർത്ത് ഇന്ത്യയിൽ അല്ലല്ലോലെ....

  • @ushabhai286
    @ushabhai286 2 วันที่ผ่านมา +114

    ഇവർക്ക് 400 സീറ്റ് കിട്ടിയിരുന്നെങ്കിൽ നമ്മുടെ ഇന്ത്യയുടെ ഗതി എന്താകുമായിരുന്നു

    • @rajannair1376
      @rajannair1376 วันที่ผ่านมา +1

      ഇൻഡ്യ ഫിനിഷ് ആവുമായിരുന്നു😂😂

    • @rafeequech
      @rafeequech วันที่ผ่านมา

      @@ushabhai286 rajyam nashippikkum

  • @abdullapv855
    @abdullapv855 2 วันที่ผ่านมา +79

    ചെങ്കോൽ ചവിട്ടി മുറിച്ച് കത്തിച്ചു കളയുക
    രാജഭരണം തിരിച്ചു കൊണ്ടു വരാൻ ചിലർ ശ്രമിക്കുന്നു. ജയ് സംവിധാൻ.

  • @ajithasajith618
    @ajithasajith618 2 วันที่ผ่านมา +96

    സ്പീക്കർ ശപ്പൻ ആണെന്ന് ഞാൻ ഇന്നലെ പറഞ്ഞില്ലേ....ശപ്പൻ മാത്രം അല്ല ശുംഭൻ കൂടി ആണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 วันที่ผ่านมา +1

      ശുനകനും ഒരു ദിവസം വരുമെന്ന്...

  • @gracyvarghese7772
    @gracyvarghese7772 2 วันที่ผ่านมา +93

    BJP യ്ക്കു വോട്ടു ചെയ്തു തലയിലേറ്റി നടക്കുന്ന അന്ധ ഭക്തർ ചെറുപ്പക്കാരുടെ ഭാവി അന്ധകാരത്തിലാക്കാൻ കൂട്ടു നിൽക്കുന്നു. വിദ്യാഭ്യാസവും തൊഴിലവസരങ്ങളും യുവാക്കൾക്കു നിഷേധിക്കുന്നു... പ്രധാനമന്ത്രിയ്ക്കു ഫാൻസി ഡ്രസ് ഷോ നടത്താനാണോ പാർല്യമെൻ്റും ഭരണവും ?
    അന്ധഭക്തരേ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല യഥാർത്ഥ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു യോഗ്യത നേടിയ അറിവുള്ള ആളുകളേ കേൾക്കൂ. ബുദ്ധിയുടെ വാതിലുകൾ തുറന്നു സത്യം കാണാൻ ശ്രമിക്കണം...

  • @user-ow5cj1sj3o
    @user-ow5cj1sj3o 2 วันที่ผ่านมา +34

    സുനിതാമേഡവും.യദുകൃഷണൻ സാറും പറയുന്ന ഓരോ വാക്കുകളും സത്യത്തിനും നീതിക്കും വേണ്ടിയുള്ള താണ് നിങ്ങ ൾ ക്ക് ഒരായിരം അഭിനന്ദന ങ്ങൾ🎉🎉❤

  • @kadhayumporulum3868
    @kadhayumporulum3868 2 วันที่ผ่านมา +146

    മൈക്ക് ഓഫ് ചെയ്യുന്ന സങ്കിപ്പന്നിഭീരുക്കൾ....😂😂

    • @vpbbwip
      @vpbbwip 2 วันที่ผ่านมา

      മണ്ടത്തരം കേട്ടാൽ ഓട്ടോമാറ്റിക് ആയി ഓഫ്‌ ആവുന്ന മൈക്ക്. 😂😂

    • @AyishaK-rt8zy
      @AyishaK-rt8zy 2 วันที่ผ่านมา

      Modi mandante maik there power illanjitta

    • @kamarbanu5139
      @kamarbanu5139 2 วันที่ผ่านมา

      മന്ദ ബുദ്ധികൾക്ക് എല്ലാം മണ്ടത്തരമായേ തോന്നൂ ​😡😡@@vpbbwip

    • @LostMarker
      @LostMarker 2 วันที่ผ่านมา

      Enth mandatharam😂​@@vpbbwip

    • @rajannair1376
      @rajannair1376 วันที่ผ่านมา

      ​@@vpbbwipചോദ്യപേപ്പർ പോലും കാശുണ്ടാക്കുന്ന ഭരണക്കാർ ജനങ്ങൾ മണ്ടൻമ്മാരല്ല

  • @abdulashraf4347
    @abdulashraf4347 2 วันที่ผ่านมา +16

    ഈ ഇലക്ഷന് ശേഷം എത്ര മുസ് ലിംഗൾകൊല്ലപ്പെട്ടു പ്രതിപക്ഷം ഒരു ക്ഷരം മിണ്ടിയില്ല
    രാഹുൽ ഗാന്ധിയുടെ സ്നേഹത്തിൻ്റെ കടയൊക്കെ എവിടെ പോയി?
    എല്ലാം വോട്ടിനു വേണ്ടി മാത്രം
    കാര്യം കഴിഞ്ഞാൽ പിന്നെ എല്ലാം മറക്കും

  • @abdulshukkoor4916
    @abdulshukkoor4916 2 วันที่ผ่านมา +182

    ഏതായാലും ഒരു പുരോഗതി ഉണ്ടാക്കി ഇന്ത്യയെ ഏറ്റവും ഭികര രാജ്യം ആക്കാൻ 10 വർഷം കൊണ്ട് കഴിഞ്ഞു😭

    • @brokebitch8004
      @brokebitch8004 2 วันที่ผ่านมา

      Pakshe sangikalude kannil Muslims aanu bheekaranmaar. Ee chanaka sanghikal raajyathu nadathiyi theevravadhathekkal valiyathu verumilla

    • @JayaPrakash-kl9nm
      @JayaPrakash-kl9nm 2 วันที่ผ่านมา

      NONSENSE

    • @ashachu457
      @ashachu457 2 วันที่ผ่านมา +7

      Sathyam

    • @shejeemkp
      @shejeemkp วันที่ผ่านมา

      @jayaPrakash-kl9nm chanakathil veena ninak athe thonnu. Ithrem undayitum ingane parayanel manushyan avilla ne

    • @haneefsa3980
      @haneefsa3980 วันที่ผ่านมา +1

      👌👌👌

  • @riyasbabu5191
    @riyasbabu5191 2 วันที่ผ่านมา +38

    എവിടേക്കാണ് നമ്മുടെ നാടിന്റെ പോക്ക്

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 2 วันที่ผ่านมา +49

    എന്തൊരു രാജ്യമായിപ്പോയി ഇത്. എന്തൊരു ക്രൂര തയാണിത്. എന്ത് തെമ്മാടിത്തരങ്ങൾ ആണിത്. ജയ് ശ്രീരാം അക്രമാസക്തം രണ്ട് പദങ്ങളെയും ബന്ധിപിക്കുകയാണ്. രാജ്യത്ത് പ്രതിപക്ഷം നന്നായി ഉത്തരവാദിത്വം നിർവഹിക്കണം. അല്ലങ്കിൽ മനുഷ്യത്വo അറിയാത്ത രാമൻ ആരാണന്നറിയാത്ത ക്രൂര ജൻമങ്ങൾ ഇൻഡ്യാ രാജ്യത്തെ നശിപ്പിച്ച് കളയും.

    • @user-ho5ft8qw1m
      @user-ho5ft8qw1m วันที่ผ่านมา

      They are trying every way

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 วันที่ผ่านมา +55

    ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം.

  • @jassimstudiodubai1509
    @jassimstudiodubai1509 2 วันที่ผ่านมา +22

    പണ്ടൊക്കെ ഞങ്ങൾ പാക്കിസ്ഥാൻകാരേയും ബംഗാളികളെയും കളിയാക്കൽ ആണ് ഒന്നും അല്ല അവരുടെ വിവരക്കേട് കൊണ്ട്
    പക്ഷെ ഇന്ന് അവർ ഞങ്ങളെ കളിയാക്കുന്ന അവസ്ഥയാണ്
    കാരണം ഇത് തന്നെ പശു ഓക്സിജൻ പൃഥു വിടുന്നു , പശു മൂത്രം ക്യാന്സറിന് മരുന്നാണ് എന്നും , ചാണകം കഴിച്ചാലും ഭക്ഷിച്ചാലും അസുഖം മാറും എന്നൊക്കെ അതിലും സഹിക്കാൻ പറ്റാത്തത് പ്രധാന മന്ദ്രി മോഡി ഇന്ത്യൻ അയർഫോഴ്സിന് ഐഡിയ പറഞ്ഞു കൊടുക്കുന്നു കാര്മേഗം കൂടുമ്പോൾ അതിനിടയിൽ കൂടെ പാകിസ്താനെ അടിക്കുക എന്ന് എന്താ ചെയ്യുക ?

  • @abdullapv855
    @abdullapv855 2 วันที่ผ่านมา +41

    നുണകൾ പറയുന്ന സ്പീക്കറും ചരിത്രത്തിലാദ്യം

    • @user-ho5ft8qw1m
      @user-ho5ft8qw1m วันที่ผ่านมา

      That’s what modi wants.

  • @jaffermoideen9135
    @jaffermoideen9135 2 วันที่ผ่านมา +113

    100കൊല്ലം കൊണ്ട് r s s വിദ്വേഷം കൊണ്ട് വാർത്തെടുത്ത ഇന്ത്യ ദൈവം രക്ഷിക്കട്ടെ

    • @hemarajn1676
      @hemarajn1676 2 วันที่ผ่านมา

      സംഘികൾക്ക് ഇവിടെ ഹിന്ദു മുസ്ലിം ഗ്രൂപീകരണം വരണം. അതിനാലാണ് മുസ്ലീങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. ബാക്കിയുള്ളവർ ഭയന്ന് മുസ്ലീങ്ങൾ കൂടുതൽ ഉള്ള സ്ഥലത്തേക്ക് മാറും. അവിടെ അങ്ങനെ ഹിന്ദു ഭൂരിപക്ഷ പ്രദേശമാക്കി മാറ്റണം. അതാണ് അവരുടെ ലക്ഷ്യം. എന്നിട്ട് ഇതൊക്കെ ചെയ്തിട്ട് ജയ്ശ്രീറാം വിളിക്കുകയും ചെയ്യും. അതിനുള്ള മറുപടിയാണ് അയോദ്ധ്യ അവർക്ക് നൽകിയത്.

    • @BabuIype-qb2il
      @BabuIype-qb2il 2 วันที่ผ่านมา

      Only when those cunning foxes would leave India 🇮🇳 then only we will get pure air

    • @classicshopfitting
      @classicshopfitting 2 วันที่ผ่านมา

      ജനങ്ങള്‍ ku വേണമെങ്കില്‍ രക്ഷിക്കട്ടെ

  • @tinytot140
    @tinytot140 2 วันที่ผ่านมา +59

    പ്രതിപക്ഷമുണ്ടെന്നകാരൃം പീക്കർ മറന്നുപോയി

    • @drenji6573
      @drenji6573 2 วันที่ผ่านมา +1

      Evide opposition??? 😂😂

    • @beenaskumari9399
      @beenaskumari9399 2 วันที่ผ่านมา

      ​@@drenji6573കണ്ണടച്ചാല്‍ ഇരുട്ടാവില്ല😂

    • @akj10000
      @akj10000 2 วันที่ผ่านมา

      Jee Pee kar rehe

  • @rasilulu4295
    @rasilulu4295 2 วันที่ผ่านมา +10

    കേരളത്തിലെ ജനങ്ങൾ ശ്രദ്ധിക്കുക കുറുക്കൻ ബുദ്ധി ഉപയോഗിച്ചു കുട്ടനും മുട്ടനെയും തമ്മിലടിപ്പിക്കും ജനങ്ങൾ ബിജെപി യുടെ ദുഷ്ട്ട സ്വഭാവം തിരിച്ചറിയുക 🙏🙏🙏

  • @user-fm3er9gc4l
    @user-fm3er9gc4l 2 วันที่ผ่านมา +17

    സുനിതാ 🙏🙏🙏
    വേറെന്തു പറയാൻ ♥️♥️

  • @recentcomment2490
    @recentcomment2490 2 วันที่ผ่านมา +62

    മുസ്ലിങ്ങളുടെ ആയിരത്തോളം വീടുകൾ ഇടിച്ച് നിരത്തി എന്ന് കേട്ടപ്പോൾ സത്യത്തിൽ അവിടെയുള്ള മുസ്ലിങ്ങളോട് പുശ്ചം തോന്നി.
    അവിടെയുള്ള 100 മുസ്ലിങ്ങൾ ഒത്തൊരുമിച്ച് നിന്നിരുന്നങ്കിൽ സംഘികളുടെ ഈ തെമ്മാടിത്തരം മേലിൽ ആവർത്തിക്കില്ലായിരുന്നു.
    ഞങ്ങൾ 2022 ൽ കൊറോണ കഴിഞ്ഞു രാജ്യം കൊറോണ ഭീക്ഷണിയിൽ നിന്നൊക്കെ മുക്തമായി കൊണ്ടിരിക്കുന്നു. ഞാനും എൻ്റെ 2 സുഹൃത്തുക്കളും അവരുടെ ഫാമിലിയും ഹൈദരാബാദിൽ പോയിട്ട് തിരിച്ചു വരുന്നതിനിടെ കർണ്ണാടകയിൽ താമസിച്ചു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവരിൽ എൻ്റെ സുഹൃത്ത് ഒരു മുസ്ലിം ഫാമിലിയും ഉണ്ടായിരുന്നു . അവർ തലയിൽ ഹിജാബ് ധരിച്ചിരുന്നു. (അവരെല്ലാവരും മുസ്ലിം വേശത്തിൽ ആയിരുന്നു ) എന്തോ ആവശ്യത്തിന് എൻ്റെ സുഹൃത്തിൻ്റെ രണ്ട് സഹോദരിമാർ പുറത്ത് പോയപ്പോൾ ആ നാട്ട് കാരായ സംഘികൾ അവരെ ലൈനടിക്കുകയൊ ശല്യം ചെയ്യുകയൊ ചെയ്തിരുന്നു . പക്ഷെ അത് അപ്പോൾ ആരോടും അവർ പറഞ്ഞതുമില്ല അവർ അത്ര കാര്യമാക്കിയതും ഇല്ല പിന്നീട് സന്ധ്യ കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ സുഹൃത്തിൻ്റെ അനിയനം ഈ രണ്ട് സഹോദരിമാരും റസ്റ്റാറെൻ്റിലേയ്ക്ക് പോയി. അവർ പോയി കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ സുഹൃത്തും അവൻ്റെ ഉമ്മയും ഭക്ഷണം കഴിക്കാൻ പോയി.
    ഞാനും എൻ്റെ വേറൊരു സുഹൃത്തും രണ്ട് പെഗ്ഗ് അടിച്ചു തമാശയൊക്കെ പറഞ്ഞിരുന്നു കുറച്ച് കഴിഞ്ഞ് ഇവർ പോയ റെസ്റ്റോറന്റിലേയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ആറോ ഏഴോ സംഘികൾ ഉണ്ടാവും അവന്മാർ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അവന്മാർ എൻ്റെ സുഹൃത്തിനെയും അവൻ്റെ അനിയനോടും വഴക്കുണ്ടാക്കി അവരെ അടിക്കാൻ നിയ്ക്കുന്നു . അവൻ്റെ സഹോദരി മാരെ വളരെ മോശമായി കന്നടയിൽ തെറിയും വിളിക്കുന്നു. അവൻ്റെ അനിയനെ അടിച്ചപ്പോൾ പിടിച്ച് മാറ്റിയ അവൻ്റെ സഹോദരിയുടെ കൈയ്യിൽ കേറി വെറൊരുത്തൻ പിടിച്ചിട്ടു അവളെ പിടിച്ചു വലിക്കുന്നു . സംഭവം സീരിയസാണെന്ന് എനിക്ക് മനസിലായി . ഇതെല്ലാം കണ്ട ഞാൻ പെട്ടെന്ന് തിരിച്ച് ഓടി ഞാൻ തിരിച്ച് ഓടുന്ന കണ്ട് എൻ്റെ കൂടെയുള്ളവരും ഭയന്നിട്ടുണ്ടാവും ആ ഭയം മുതലാക്കിയാവണം സംഘികൾ അവിടെ അഴിഞ്ഞാടുകയാണ് .
    ഞാൻ ഓടിയത് എൻ്റെ കാറിൻ്റെ അടുത്തേയ്ക്കാണ് കാറും എടുത്ത് തിരിച്ച് വന്ന് എപ്പോഴും ഞാൻ സൂക്ഷിച്ച് വയ്ക്കാറുള്ള എൻ്റെ വടിയും എടുത്ത് പുറത്തിറങ്ങി കിട്ടിയവമാരെ മുഴുവൻ തല്ലി. ഒരുത്തൻ്റെ തല അടിച്ചു പൊളിച്ചു. പിന്നെ എൻ്റെ കൂടെ ഉണ്ടായിരുന്നവരും തിരിച്ച് അടിക്കാൻ തുടങ്ങി. അടി കൊണ്ട് ഓടിയ സംഘികളെ ഓട്ടിച്ചിട്ട് പിടിച്ചു. എല്ലാവന്മാരെയും അടിച്ചു തറയിൽ ഇരുത്തിച്ചു. പലരുടെയും മുഖത്ത് നിന്നും തലയിൽ നിന്നും ബ്ലഡ് ഒലിക്കുന്നുണ്ടായിരുന്നു. ആ വീഡിയൊ ഇപ്പോഴും എൻ്റെ കൈയ്യിൽ ഉണ്ട്. ഞാൻ അത് അന്ന് Facebook പോസ്റ്റിയിരുന്നു.
    ജയ് ശ്രീരാം വിളിച്ചു അക്രമിച്ച സംഘികളെ കൊണ്ട് അല്ലാഹു അക്ബർ എന്ന് വിളിപ്പിക്കാം പക്ഷെ അങ്ങനെ ചെയ്താൽ ഈ ലോകത്തിലെ ഏറ്റവും നികൃഷ്ടജന്മങ്ങളായ സംഘികളും ഞാനും തമ്മിൽ എന്ത് വിത്യാസം..
    എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങളെ ഏതെങ്കിലും സംഘികൾ ആക്രമിക്കാൻ വന്നാൽ നിങ്ങൾ മരിക്കാൻ തയ്യാറാവുക. നിങ്ങളുടെ മനസ്സിനെ അതിന് പ്രാപ്തമാക്കുക. അടുത്ത നിമിശം നിങ്ങൾ മരിക്കുമെന്ന് വിചാരിക്കുക. എന്തായാലും ഞാൻ മരിക്കും എന്നാൽ ഈ സംഘികൾക്ക് തന്നാലാവുന്നത് കൊടുത്തിട്ട് മരിക്കാമെന്ന് വിചാരിച്ചു അങ്ങ് തുടങ്ങുക. പിന്നെ വേറെ ഒന്നും ചിന്തിക്കരുത് . നമ്മൾ മരിച്ചാലൊ നമ്മളുടെ എതിരാളി ചത്താലൊ എന്നൊന്നും വിചാരിക്കരുത് . സർവ്വ ശക്തിയും എടുത്ത് പോരാടുക . ഉറപ്പായും നിങ്ങൾ വിജയിച്ചിരിക്കും . ഇത് എൻ്റെ അനുഭവമാണ് . സംഘികളോടായാലും വേറെ ആരോടായാലും ശത്രുവിൻ്റെ ശക്തിയൊ ആൾ ബലമോ ആയുധബലമോ നോക്കാതെ പോരാടുക. നമ്മളെ കൊല്ലാൻ വരുന്നവന്മാരിൽ ഒരുത്തനെയെങ്കിലും തീർത്തിട്ടു ചാവണം . നമ്മൾ മരിച്ചാലും ജയിച്ചു മരിയ്ക്കണം . നമ്മുടെ മരണം ഒരു തോൾവി ആവരുത്.

    • @sheejabeegam2310
      @sheejabeegam2310 วันที่ผ่านมา +3

      ❤❤❤❤👍👍👍🌹🌹സത്യം.. 🤲🤲🤲🤲

    • @SaidSaid-xw5gf
      @SaidSaid-xw5gf วันที่ผ่านมา

      👍👍

    • @muhammedashraf3208
      @muhammedashraf3208 วันที่ผ่านมา

      👍

    • @user-ho5ft8qw1m
      @user-ho5ft8qw1m วันที่ผ่านมา

      Very good point. Make sure uralikke upperi. Give them back. Don’t be scared. We are human just like them

    • @SajeevKJ-en5tl
      @SajeevKJ-en5tl วันที่ผ่านมา

      👍👍

  • @jinto890
    @jinto890 2 วันที่ผ่านมา +43

    ഇന്ത്യയുടെ അവസ്ഥ

  • @kpabdu1256
    @kpabdu1256 2 วันที่ผ่านมา +18

    എവിടെയാണ് ഇതല്ലാം നടക്ക Jമ്പോൾ പ്രതിപക്ഷം ഒരു വിണ്ടാട്ടും കേൾക്കുന്നുല്ല

  • @user-em3wm4ut5p
    @user-em3wm4ut5p 2 วันที่ผ่านมา +54

    അന്ത ഭക്തർക് വിദ്യാഭ്യാസം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഇന്ത്യയിലുളളൂ അതിനും എനി ധ്രുവ് റാഠിയെ പോലുളളവർ വേണ്ടി വരും

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 2 วันที่ผ่านมา

      മധൃപ്രദേശ്,ബീഹാറില്‍ ഒന്നും ധ്രുവ് റാഡി ഏറ്റില്ല,അതുകൊണ്ട് up യിലെ വനിതകള്‍ക്കു പ്രതിമാസം 8500 രൂപ വാഗ്ദാനം ചെയ്തതു പോലെ വേണ്ടി വരും.😂

    • @AngelFazil
      @AngelFazil 2 วันที่ผ่านมา

      Ayn india bharikonnath nda gvrmt an ath congres in kodokke appo ariyya kitto ellayo enn​@@GEETHAKUMARY-dz2fm

    • @tob601
      @tob601 2 วันที่ผ่านมา +5

      😂😂😂 after seeing school they will run away.antha baktha people

    • @shylajamp2958
      @shylajamp2958 2 วันที่ผ่านมา +2

      ഭ ര ണം കൈയിൽ ഉണ്ടായിരുന്നെങ്കിൽ തീർച്ച യായും കൊടുകുമായിരുന്നു... പ്രധാന മന്ത്രി വേറെ അല്ലേ..രാജ്യത്തെ നികുതി പണം അമിത് ഷാ മോദി യല്ലേ കൈ കാര്യം ചെയ്യുക... അവർക്ക് തോന്നിയ പോലെ... അദാനി യോടും മുകേഷ് നോടുമൊക്കെ നികുതി തരേണ്ട മക്കളെ നിങ്ങൾ ക്ക് കഷ്ടപാടല്ലേ എന്ന് പറയും... പാവങ്ങളായ കച്ചവടകാരെ, കർഷക രെ ഒക്കെ ബുദ്ധി മുട്ടിക്കും... പ്രതി പക്ഷ ത്തിനു ശമ്പളം അല്ലേ കിട്ടുന്നുള്ളു... ​@@GEETHAKUMARY-dz2fm

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm วันที่ผ่านมา

      @@shylajamp2958 കാശു കൊടുത്തു ജനങ്ങളെ മടിയന്മാരാക്കുക,ഒപ്പം വികസന പ്രവര്‍ത്തനം ഇല്ലാതെ ഖജനാവ് കാലിയാക്കുക. BJP യെ തോല്പിക്കാന്‍ രാജൃത്തെ ഇല്ലാതാക്കുക. പപ്പു ആജീവനാന്ത ഭാവി പ്രധാനമന്ത്രി ആകാന്‍ കാരണം ഇതെല്ലാമാണ്.

  • @ammuthrikkakara2824
    @ammuthrikkakara2824 2 วันที่ผ่านมา +8

    നമുക്കെല്ലാവർക്കും ഒത്തുചേർന്ന് ഈ വർഗ്ഗീയവാദികൾ ക്കെതിരെ പ്രതികരിക്കാം അല്ലാതെന്തു ചെയ്യാൻ ഒന്നും പറയാനില്ല

  • @sivankuttykp2602
    @sivankuttykp2602 2 วันที่ผ่านมา +8

    സുനിത ഗുഡ് മോർണിംഗ്, വാർത്തകളും വിലയിരുത്തലുകളും അഭ്യർത്ഥനകളുമായി ശക്തവും അതിനിശിതമായ വിമർശനങ്ങളുമായി രസകരമായി അവതരിപ്പിച്ച വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ. ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ എജൻസികളെയും വിനീത വിധേയരായ മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ട് മുസ്ലിം നരനായാട്ടും ഇസ്ലാം വിരോധവും അതിശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്രത്തിലെ ഫാസിസ്റ്റ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിശക്തമായ ജനകീയ മുന്നേറ്റവും പ്രതിപക്ഷ ഐക്ക്യവും മാത്രമാണ് പോംവഴി.

  • @rahimabdul2404
    @rahimabdul2404 2 วันที่ผ่านมา +14

    വാട്ട്സാപ് നമ്പർ കിട്ടിയിരുന്നെങ്കിൽ ചില വാർത്തകൾ അറിയിക്കണമെന്നുണ്ട്

  • @rafeequech
    @rafeequech 2 วันที่ผ่านมา +16

    സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം പേര് മാറ്റി നരേന്ദ്ര മോഡി സ്റ്റേഡിയം ആക്കിയില്ലേ 😂😂

  • @anilmathew3996
    @anilmathew3996 2 วันที่ผ่านมา +143

    ഇത്രത്തോളം വലിയ അപകടത്തിൽ എത്തിയോ ഹിന്ദു മുസ്ലിം വൈരം 😢😢😢

    • @abdulthathath6737
      @abdulthathath6737 2 วันที่ผ่านมา +9

      Angine ethichu bro. Ningal hinduvanenno christhyaniyanenno enikku thonnunnuvenkil njanoru vargeeyavadhiyayirikkunnu , BJP yum leegum krisangikalum mattu vargeeyapartikalum namme angine akkiyirikkunnu bro😢

    • @hemarajn1676
      @hemarajn1676 2 วันที่ผ่านมา +19

      ഇല്ല. ഇത് സംഘി വൈരം മാത്രമാണ്.

    • @mohammedishak7547
      @mohammedishak7547 2 วันที่ผ่านมา

      സംഗികൾ​@@hemarajn1676

    • @meenakshikanat3060
      @meenakshikanat3060 2 วันที่ผ่านมา +12

      അൽ പ്പന് അർത്ഥം കിട്ടിയാൽ അർദ്ധ രാത്രിയിൽ കുട പിടിക്കും 😂

    • @MohammedShafi-dl6kw
      @MohammedShafi-dl6kw 2 วันที่ผ่านมา

      ഹിന്ദു മുസ്ലിം വൈരം അത്രത്തോളം സ്ട്രോങ്ങ് ആയോ എന്ന് നീ ചോദിക്കുന്നതിൽ അർത്ഥമില്ല അതിനി ഒന്ന് ആക്കി ചോദിക്കുന്നതാണ് സഹോദരാ ആർഎസ്എസിനെ ബദ്ധ ശത്രുക്കളാണ് മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസം അതിനെ മറക്കണ്ട നീയും ഒരു ശത്രുവാണ് ആർഎസ്എസിനെ ആർഎസ്എസിനെ കണ്ണിലെ കരടാണ് സഹോദരാ നീയും അവസരം കിട്ടിയാൽ അവർ നിന്നെയും കശാപ്പു ചെയ്യും അത് വെറുമൊരു മുസ്ലിം ഹിന്ദു വൈര്യം ആക്കി മാറ്റേണ്ട

  • @user-bj1ug8xc3d
    @user-bj1ug8xc3d 2 วันที่ผ่านมา +13

    ഇന്ത്യ ഭീകരമായ അവസ്ഥയിൽ 🤔🤔🤔

  • @aswinprakash3372
    @aswinprakash3372 2 วันที่ผ่านมา +7

    0:00 ആരൊക്കെ വന്നാലും സൂര്യ ഗായത്രിയുടെ തട്ട് താണ് തന്നെയിരിക്കും.. ❤️

  • @BasheerBasheer-v4w
    @BasheerBasheer-v4w 2 วันที่ผ่านมา +7

    പണ്ട് ഒരു സുപ്രീം കോടതി ഉണ്ടായിരുന്നു.

  • @hameedathBeebi
    @hameedathBeebi 2 วันที่ผ่านมา +8

    മുമ്പ്ലിങ്ങൾക്ക് രക്ഷ ഇല്ലേ

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 2 วันที่ผ่านมา +35

    രാമൻ വല്ലാത്ത ജാതി

    • @sudhakarank6774
      @sudhakarank6774 2 วันที่ผ่านมา +1

      ഓം ബിർല അല്ല ഓംലറ്റ്.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 วันที่ผ่านมา +4

    ഇത്രയും വിവരദോഷി യായ...
    റീഡ്മോർ

  • @ryanxavier_89
    @ryanxavier_89 2 วันที่ผ่านมา +9

    കേരളത്തിലും മൈക്ക് ഓഫ് ചെയ്യുന്നു

  • @dineshtvdineshtv1269
    @dineshtvdineshtv1269 2 วันที่ผ่านมา +24

    ബീജേപി പ്രതിപക്ഷത്തേ പേടിക്കുന്നു.

  • @anadanpilla9601
    @anadanpilla9601 2 วันที่ผ่านมา +2

    Very good for your coment sunita

  • @ptr18
    @ptr18 2 วันที่ผ่านมา +12

    രാഹുലിന് neet ചർച്ച മാത്രം ഇതൊന്നും കാണില്ല.

  • @shailanasar3824
    @shailanasar3824 2 วันที่ผ่านมา +6

    Good morning Sunitha🥰 🤲🏻

  • @fomio1792
    @fomio1792 2 วันที่ผ่านมา +4

    BJP fearing Rahul and India alliance...coz BJP dont want to discuss about neet...
    They afraid at true..

  • @mohammedshareef5345
    @mohammedshareef5345 2 วันที่ผ่านมา +3

    SUPER നല്ല ആരോഗ്യ തോടെയൂള്ള ദീർഘായുസ്സ് മേഡത്തിനും കുടുംമ്പത്തിനും നാദൻ നൽകി അനുഗ്രഹിക്കട്ടേ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 วันที่ผ่านมา +3

    ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏകാധിപത്യ രാഷ്ട്രം

  • @abdulmajeed.ppulikkal4376
    @abdulmajeed.ppulikkal4376 5 ชั่วโมงที่ผ่านมา

    അഭിനന്ദനങ്ങൾ

  • @AbdulrahmanKadermohideen
    @AbdulrahmanKadermohideen วันที่ผ่านมา

    മിടുക്കി സുനിത

  • @ShrideviNair-ph6rt
    @ShrideviNair-ph6rt 2 วันที่ผ่านมา +3

    Thanks you mam 💐👍🏻

  • @samikajamohideen8548
    @samikajamohideen8548 วันที่ผ่านมา

    Sunitha Devadas 🎉🎉🎉🎉🎉🎉❤❤❤❤ thanks ma

  • @shahula.vshahula.v1259
    @shahula.vshahula.v1259 วันที่ผ่านมา +1

    Sunidha beautiful explain

  • @RafiAhamed-li5ru
    @RafiAhamed-li5ru วันที่ผ่านมา

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍👍❤️❤️

  • @user-sq1tw7qc7k
    @user-sq1tw7qc7k 2 วันที่ผ่านมา +5

    ❤❤❤

  • @meenadavis8647
    @meenadavis8647 2 วันที่ผ่านมา +1

    Super sunitha❤

  • @shajishaji8799
    @shajishaji8799 2 วันที่ผ่านมา +12

    ഇതൊരു വർഗീയ കലാപത്തിന് തുടക്കം മാത്രമാണ് ഇന്ത്യയിൽ
    കൂട്ടുകക്ഷി ഭരണമാണെങ്കിലും ബിജെപി ഇതിനപ്പുറവും കാണിക്കും

    • @sukumaribabu6960
      @sukumaribabu6960 2 วันที่ผ่านมา

      ഇവനൊക്കെ കാശു മാത്രം മതി. കൂട്ട് കക്ഷികൾ ഇനിയും ഒന്നും മിണ്ടില്ല. അവർക്കു അർഹതയില്ലാത്ത പല പൊസിഷനും മോഡി വാഗ്ദാനം ചെയ്തു കഴിഞ്ഞു. നല്ല സാലറിയും. ഇത് തന്നെയാണ് കുറെ കാലമായി ഇന്ത്യയിൽ നടക്കുന്നത്. ഇവനെയൊക്കെ തീറ്റി പോറ്റനാണ് GST അങ്ങേയറ്റം കൂട്ടി വെച്ചിരിക്കുന്നതു. അതിന്റെ അഹംകാരം ആണ് അവനൊക്കെ.

  • @user-nk1gk9ud6q
    @user-nk1gk9ud6q 2 วันที่ผ่านมา +1

    പ്രതിപക്ഷം ❤❤❤❤

  • @jobinvarghese416
    @jobinvarghese416 2 วันที่ผ่านมา +3

    👍

  • @shafishafi5694
    @shafishafi5694 2 วันที่ผ่านมา +3

    👍👍👍

  • @rathna9163
    @rathna9163 2 วันที่ผ่านมา +3

    👍🏻

  • @sobhamenon1739
    @sobhamenon1739 2 วันที่ผ่านมา +3

    💐💐💐

  • @user-qc9gc7uy2b
    @user-qc9gc7uy2b 2 วันที่ผ่านมา +2

    ഇനി അങ്ങോട്ട് കര്യങ്ങൾ സംഭവ ബഹ്‌ലമാകും

  • @noormuhammedibnu5226
    @noormuhammedibnu5226 วันที่ผ่านมา

    Thanks

  • @mkd121
    @mkd121 2 วันที่ผ่านมา +2

    സിപിഎം ന്റെ പാത 🙏🙏🙏🙏

  • @abuhafis8940
    @abuhafis8940 2 วันที่ผ่านมา +2

  • @petermathew6609
    @petermathew6609 วันที่ผ่านมา

    സുനിത 👍👍

  • @abuthanveer6882
    @abuthanveer6882 6 ชั่วโมงที่ผ่านมา

    Great 👍

  • @ShareefAlbarsha
    @ShareefAlbarsha 2 วันที่ผ่านมา +1

    Su....Devdas spr

  • @adhiladhil9142
    @adhiladhil9142 2 วันที่ผ่านมา

    സുനിത ❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 วันที่ผ่านมา

    സുനിത❤❤❤❤❤❤❤

  • @shaikmhmmd
    @shaikmhmmd วันที่ผ่านมา

    മൈക്ക് ഓഫ് സർക്കാർ ജനവിരുദ്ധ സർക്കാർ ജനങ്ങളുടെ മൈക്ക് ആണ് ഓഫാക്കിയത്

  • @rithwicreationspresents5517
    @rithwicreationspresents5517 2 วันที่ผ่านมา +1

    Incredible India

  • @mohammedshafi5072
    @mohammedshafi5072 วันที่ผ่านมา

    👏

  • @jacobthakidiyil
    @jacobthakidiyil 2 วันที่ผ่านมา +3

    Hai

  • @subashs5681
    @subashs5681 2 วันที่ผ่านมา +1

    ഗുജറാത്തിൽ നിന്നും ഇത്രയും പ്രദീക്ഷിച്ചാൽമതി

  • @shajishamal731
    @shajishamal731 2 วันที่ผ่านมา +2

    💪🏻💪🏻❤️

  • @NAUSHADSAID
    @NAUSHADSAID วันที่ผ่านมา

    👍👍

  • @alithundiyil1931
    @alithundiyil1931 2 วันที่ผ่านมา +1

    ❤🤝

  • @rasheedm8259
    @rasheedm8259 วันที่ผ่านมา

    👍👌

  • @alikunjusubair7680
    @alikunjusubair7680 2 วันที่ผ่านมา

    Very good

  • @kunhimonthalikkassery5911
    @kunhimonthalikkassery5911 วันที่ผ่านมา

    ❤👍

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 2 วันที่ผ่านมา

    ഗുഡ് മോർണിംങ്ങ് സുനിതാ

  • @koyamon3605
    @koyamon3605 วันที่ผ่านมา

    ❤❤❤❤

  • @Saharasanghchalak
    @Saharasanghchalak 2 วันที่ผ่านมา +4

    എവിടേക്കാണ് ഇന്ത്യൻ പാർലിമെന്റ് അവസ്ഥ

  • @shameenasavad5966
    @shameenasavad5966 15 ชั่วโมงที่ผ่านมา

    ❤❤

  • @MKkb-os4jp
    @MKkb-os4jp 2 วันที่ผ่านมา +3

    Rahul 👍👍👍

  • @basheerecha5592
    @basheerecha5592 2 วันที่ผ่านมา

    👍👍👍👍👍👍

  • @ismailk6474
    @ismailk6474 วันที่ผ่านมา

    👍👍👍👍👍👍👍

  • @abdulazeezhameed4400
    @abdulazeezhameed4400 2 วันที่ผ่านมา

    👍👍👍❤️❤️❤️

  • @krishnannatarajan8163
    @krishnannatarajan8163 วันที่ผ่านมา

    Good

  • @shajushah5056
    @shajushah5056 2 วันที่ผ่านมา

    🙏🌹🌹🙏

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 2 วันที่ผ่านมา +3

    ഗുജറാത്തിലെ ആൾക്കൂട്ടലക്കെതിരെ കോൺഗ്രസ് മൗനമാണ്

  • @akbarmv8375
    @akbarmv8375 2 วันที่ผ่านมา +13

    ഒവൈസി ബിജെപി ചാരൻ തന്നെ.

  • @user-vm9xv2zj2p
    @user-vm9xv2zj2p วันที่ผ่านมา

    👍👍👍👌👌👌

  • @abdulgafoor6146
    @abdulgafoor6146 2 วันที่ผ่านมา +2

    ഒവൈസി മോഡി നൂലിൽ കെട്ടിയിറക്കിയ ഇന്ത്യൻ ബിൻ ലാദൻ 🙏🏻🙏🏻🙏🏻

  • @shbal1971
    @shbal1971 วันที่ผ่านมา

    🎉

  • @kasaragodkal148
    @kasaragodkal148 2 วันที่ผ่านมา

    😢😢😢

  • @Saraf535
    @Saraf535 2 วันที่ผ่านมา +1

    UP യിൽ 3 മൗലവിമാർ നിരവധി വീടുകൾ ഒരൊറ്റ MP പോലും പാർലി: ഉന്നയിച്ചില്ല ഗുജറാത്ത കലാപത്തിൽ അന്ന് പത്താൻമാർ കൊല്ലപ്പെട്ടിരുന്നെങ്കിൽ ഇന്ത്യക്കുള്ള നഷ്ടം എത്രയായേനെ

  • @kadeejaumma4171
    @kadeejaumma4171 2 วันที่ผ่านมา

    😢

  • @jaleelabdul3461
    @jaleelabdul3461 วันที่ผ่านมา

    Very good morning

  • @shajimathews3822
    @shajimathews3822 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SOMEHERESMJ
    @SOMEHERESMJ 2 วันที่ผ่านมา

    😮🎉

  • @sabeethahamsa7015
    @sabeethahamsa7015 22 ชั่วโมงที่ผ่านมา

    പടച്ചവനെ ഇവർ തോറ്റാലും ജയിച്ചാലും പാവങ്ങൾക്ക് ജീവിതം ഇല്ലെ ദൈവം തുണക്കട്ടെ ആമീൻ

  • @sayyidmuhammed1345
    @sayyidmuhammed1345 2 วันที่ผ่านมา +2

    " യോഗിയുടെ up യിൽ /
    Malayalam Express News "
    എന്നു യൂട്യൂബിൽ സെർച്ച്‌ ചെയ്തു കാണുക........ 😯

  • @anshasworld2012
    @anshasworld2012 2 วันที่ผ่านมา +1

    ഏതു പ്രതിപക്ഷമാണ് ഇടപെടുക.. അതൊക്കെ തെരഞ്ഞെടുപ്പ് വരെയുള്ള തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പ്രധാന പ്രതിപക്ഷം.. കക്ഷികൾ.. ന്യൂനപക്ഷങ്ങൾക്കെതിരെ.. എന്ത് നടന്നാലും.. സഭയിൽ.. മിണ്ടാതിരിക്കുകയും.. ഇതൊക്കെ അനുഭവിക്കുക തന്നെ

  • @navasmi6029
    @navasmi6029 วันที่ผ่านมา

    🎉🎉🎉🎉🎉❤