സുബൈറിനെ വീണ്ടും ഉന്നമിടുമ്പോള്‍ | Police flag Alt News founder Zubair’s X account | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 245

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 9 วันที่ผ่านมา +305

    രാജ്യത്തിൻ്റെ ക്യാൻസറായ ഗുജറാത്തിമാഫിയാ ക്കെതിരെ പ്രതികരിച്ചു കൊണ്ടിരിക്കണം.

    • @azorahai6757
      @azorahai6757 9 วันที่ผ่านมา +13

      കശ്മീരിൽ ഹിന്ദു തീർത്ഥാടകരെ കൊന്നപ്പോൾ ഇവിടെയുള്ള ഒരു ഹമാസോളികളും പ്രതികരിച്ചു കണ്ടില്ല 😂

    • @Jamsheer-le5ym
      @Jamsheer-le5ym 9 วันที่ผ่านมา +1

      ​​@@azorahai6757അത് ചെയ്തത് ഗുജറാത്തിൽ 2000 പേരെ കൊന്ന് തള്ളിയ ബിജെപി തീവ്രവാദികൾ തന്നെയാണെന്ന് ആർക്കാണ് അറിയാത്തത്??ഞങ്ങൾ ചാണകം അല്ല തിന്നുന്നത്...

    • @nassarm.a1355
      @nassarm.a1355 9 วันที่ผ่านมา

      ​@@azorahai6757
      വേറെ എന്തെങ്കിലും
      മാറ്റിപിടിക്കൂ അണ്ടി മുക്ക് ശശീ 😂😂😂

    • @abdulshukkoor4916
      @abdulshukkoor4916 9 วันที่ผ่านมา +1

      ​@@azorahai6757പോടാ മരപ്പട്ടി ചാണകം ഓളി

    • @aslave.9433
      @aslave.9433 9 วันที่ผ่านมา

      തീർത്ഥാടകരോ തിവ്രവാദികളോ?

  • @spider492
    @spider492 9 วันที่ผ่านมา +133

    നുണകൾക്ക് എതിരെ സംസാരിക്കുന്നവർക്ക് എതിരെ അവർ പൂട്ടാൻ നോക്കും

  • @therightworld9675
    @therightworld9675 9 วันที่ผ่านมา +77

    ഭയന്ന് ജീവിക്കുന്നതിനേക്കാൾ മരണമാണ് നല്ലത്,ഭയത്തിൽ നിന്ന് മോചനം നേടൂ,അവനവനു കഴിയുന്നത് പോലെ പ്രതികരിക്കാൻ എല്ലാരും മുന്നോട്ട് വന്നാൽ ഇന്ത്യ എന്നും ഉണ്ടാവും

  • @rightpath9570
    @rightpath9570 9 วันที่ผ่านมา +31

    നിഷാദിൻ്റെ സംസാരം...ഒരു രക്ഷയും ഇല്ല... പ്രഭാഷകർ ആവാൻ ശ്രമിക്കുന്നവർ തീർച്ചയായും അനുകരികാവുന്ന സംസാരവും ഭാഷയും....നിഷാദ് ഇക്ക ഉയിർ

  • @user-ch4pl4bf4q
    @user-ch4pl4bf4q 8 วันที่ผ่านมา +43

    Druv Rathee അയാൾ ആണ് യഥാർത്ഥ ഇന്ത്യക്കാരൻ. Bjp ക്ക് എതിരെ ശബ്ദം ഉയർത്തുന്ന ആ മനുഷ്യൻ വളരെ മിടുക്കൻ ആണ്

    • @blueberryj4351
      @blueberryj4351 5 วันที่ผ่านมา +4

      Yess ❤and Ravish Kumar , Abhisar sharma , Mohd Zubair ,The Wire , Ajit anjum , Shyam Meera Singh , Sakshi Joshi , Deshbhakth , pragya mishra like you tube journalists trying really hard to save Democracy of our country India Plsss support them too 🙏🙏🙏

    • @abhishekpm923
      @abhishekpm923 4 วันที่ผ่านมา

      kunnayane mejoity ayya neyoke nthu cheyyum enn vere pala rajyathum kandathanneee

    • @abhishekpm923
      @abhishekpm923 4 วันที่ผ่านมา

      athinu support cheynna poorane pnne support cheyyam

  • @user-nq2cs5ov4s
    @user-nq2cs5ov4s 6 วันที่ผ่านมา +7

    ഹിന്ദുത്വ വാദികൾക്കുവേണ്ടി ചാവേറാകാൻ നിൽക്കുന്ന ഈഴവൻ തിരിച്ചറിയേണ്ട ഒരു വലിയ സത്യമുണ്ട് 1888-ൽ ഒരു ശിവരാത്രി നാളിൽ അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ ശിവനെ പ്രതിഷ്ഠിച്ചതിനു ശേഷമാണ് നമ്മൾ ഹിന്ദുവായി അംഗീകരിക്കപ്പെട്ടതും സർവ്വാഭരണഭൂഷിതരായ ദൈവങ്ങളെ ആരാധിക്കാൻ കഴിഞ്ഞതും അതായത് 136 വർഷം മാത്രം അകലെ വല്ലാതങ്ങ് ഹിന്ദുത്വമെന്ന മത ഭ്രാന്ത് തലയ്ക്കു പിടിച്ച ഈഴവർ തിരിച്ചറിയുക അതുവരെ ഇന്ന് ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുന്നവർക്ക് നമ്മൾ വെറും കീഴാളർ ആയിരുന്നു ഇന്ന് ഈഴവനേയും , പുലയ നേയും , പറയനേയുമൊക്കെ ഹിന്ദു കുപ്പായം ഇടീച്ചു നിർത്തുന്നത് മറ്റു മതസ്ഥരെ അക്രമിക്കാനുള്ള ചാവേറുകളായിട്ടു മാത്രമാണ് ... വേറും ചാവേറുകളായിട്ട് മാത്രം 🤨,
    അതിനായി നിങ്ങളിൽ ഇരവാദം ഉന്നയിച്ച് ഭയപ്പെടുത്തുന്നു...

  • @fyzelfyzel3682
    @fyzelfyzel3682 8 วันที่ผ่านมา +9

    നേരേ ചൊവ്വേ വോട്ടുകള്‍ എണ്ണാന്‍ പറ്റുമായിരുന്നെങ്കില്‍ ജനങ്ങള്‍ ഇതിനെയൊന്നും സഹിക്കേണ്ടി വരില്ലായിരുന്നു.

  • @aikikkaklusman4870
    @aikikkaklusman4870 9 วันที่ผ่านมา +59

    ഇലക്ഷൻ സമയത്ത് മോഡി എന്തെലാം പച്ച നുണകൾ വർഗീയത വിദ്വേഷം പറഞ്ഞു ഇലക്ഷൻ കമ്മീഷൻ ഒരു നടപടിയും എടുത്തില്ല സത്യത്തിൽ ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവസ്ഥ വളരെയധികം ദയനീയമാണ് സച്ചാർ കമ്മീഷൻ റിപ്പോർട്ട് അറിഞ്ഞിരുന്നെങ്കിൽ കേരളത്തിൽ രക്ഷപ്പെട്ടത് പൂർവികമായി പ്രവാസികളായതുകൊണ്ടാണ് സത്യം വിളിച്ചു പറയുന്ന ഓട്ടോ ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ആശംസകൾ

  • @soukathpadav247
    @soukathpadav247 9 วันที่ผ่านมา +11

    Media one 👍👍👍👍👍

  • @DRACULA_KING_
    @DRACULA_KING_ 9 วันที่ผ่านมา +126

    ധ്രുവിനെ പൂട്ടാൻ പറ്റില്ല..അയാൾക് പിന്നിൽ മറ്റു ജനാധിപത്യ സ്നേഹികൾ ആയ രാജ്യങ്ങളുടെ പിന്തുണ ഉണ്ട്.. ജർമനിയും കാനഡയും ഒക്കെ രാജ്യത്തെ ജനാധിപത്യ ഹത്യക്ക് എതിരെ ശബ്ദം ഉയർത്തിയിരുന്നു..

    • @azorahai6757
      @azorahai6757 9 วันที่ผ่านมา

      അവൻ AAP ക്കാരൻ അവൻ്റെ തളളൽ ഇനി 2029 ഇലക്ഷൻ തുടങ്ങുമ്പോൾ പൊക്കി പിടിച്ചു വരും😂

    • @vineeshvijayan2964
      @vineeshvijayan2964 9 วันที่ผ่านมา

      Agree with you . Pakshe saudhiyil ee janaadhipathyam undo .? Innum car iduchaal blood money kodukkanam . Ithra naariya niyamam . Roadil accident undaavaam .athupolum manasilaakatha puzhutha niyamam . Athupole Pakistanil okke minority Kal kollapedunnu. Muhammad um allahum vimarshikkapedum . Indiayilethu thettanengil Saudhiyilethu thantha illaymA aanu .

    • @akimoviezone4677
      @akimoviezone4677 8 วันที่ผ่านมา +2

      ഫണ്ട്‌ വരുമ്പോൾ ധ്രുവ് വീണ്ടും വീഡിയോയുമായി വരും... ഇലക്ഷൻ കഴിഞ്ഞപ്പോൾ Soros ന് വലിയ താല്പര്യം ഇല്ല.. പുള്ളി ഇപ്പോൾ അമേരിക്കൻ ഇലക്ഷന്റെ തിരക്കിലാണ്

    • @bindhujean5329
      @bindhujean5329 7 วันที่ผ่านมา

      Ullathelle paranjath

  • @anilakshay6895
    @anilakshay6895 9 วันที่ผ่านมา +14

    അന്ന് ഭൂരിപക്ഷം ഉണ്ടായിരുന്നു ഇന്ന് ? ഇത്തിരി പുളിക്കും

  • @user-kn9mp1ms8m
    @user-kn9mp1ms8m 9 วันที่ผ่านมา +109

    എന്തുതന്നെയായാലും മാധ്യമങ്ങൾ ഒരുമയോടെ മോദി സർക്കാരിനെതിരെ ഒപ്പം ജനങ്ങളുംനിന്ന് കഴിഞ്ഞാൽ മോദിക്കും അമിത് ഷാക്കും മുട്ടുമടക്കേണ്ടി വരും😊

    • @azorahai6757
      @azorahai6757 9 วันที่ผ่านมา +4

      എല്ലാ മാധ്യമങ്ങളും നടത്തുന്നത് കോർപ്പറെറ്റുകൾ നടത്തുന്നത് ആണ് അവർക്ക് എല്ലാം വ്യക്തമായ നയങ്ങൾ ഉണ്ടാകും സ്വതന്ത്ര മാധ്യമ പ്രവർത്തനം ഒക്കെ ഇവിടെ നടക്കില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 วันที่ผ่านมา +2

      മാതൃഭൂമി മനോരമ എല്ലാം മോദിക്ക് ഓശന പാടുകയല്ലേ

    • @mohankumar-be1er
      @mohankumar-be1er 8 วันที่ผ่านมา

      ലോകമെങ്ങുമുള്ള മാധ്യമങ്ങളുടെ പ്രധാന അജണ്ട ഇടതു വിരുദ്ധത ആണ്. മീഡിയ വൺ അടക്കം.

    • @pradeepraman8230
      @pradeepraman8230 8 วันที่ผ่านมา

      Omkv

    • @vmsterna1933
      @vmsterna1933 7 วันที่ผ่านมา

      @@mohankumar-be1er edatallado valathu. athu polum ariyille?

  • @sanchari734
    @sanchari734 9 วันที่ผ่านมา +20

    എസ്. പേടിപ്പിച്ചു ഭരിക്കുക...ആ കാലം അവസാനിച്ചില്ലേ 🤔

  • @anithakabeer1460
    @anithakabeer1460 9 วันที่ผ่านมา +8

    ഇനിയും ഈ ശൈലി തുടരാൻ അനുവദിക്കരുത്, മാധ്യമ ങ്ങൾ, ഒന്നിച്ചു നിൽക്കുക, ഓരോ പൗരനും, സത്യത്തിന്റെ, മാധ്യമം ആകുക, രാജ്യത്തെ G Mafiyayil നിന്നും രക്ഷിക്കുക,

  • @salimk2690
    @salimk2690 9 วันที่ผ่านมา +25

    നമ്മുടെ രാജ്യത്ത് എത്രയോ നല്ലവരായ. പ്രധാനമന്ത്രിമാർ രാജ്യത്തെ നയിച്ചവരാണ്.
    അവരെല്ലാം ആഗ്രഹിച്ചിരുന്നത് രാജ്യത്തിന്റെ പുരോഗതിയാണ്. 🙏
    മറിച്ച് നിലവിലെ പ്രധാനമന്ത്രിയുടെ . മനുഷ്യരിൽ ഉള്ള.
    വേർതിരിവ് . രാജ്യത്തിന് ഗുണം ചെയ്യില്ല .🙏

  • @abdurahman3683
    @abdurahman3683 9 วันที่ผ่านมา +5

  • @prasadvalappil6094
    @prasadvalappil6094 9 วันที่ผ่านมา +31

    ധ്രുവ് NATO citizen ആണ്.. ഇന്ത്യ ഗവണ്മെന്റ്നു പരിമിതി ഉണ്ട്.

    • @brainboostmedia4394
      @brainboostmedia4394 8 วันที่ผ่านมา +3

      അജ്ഞതന്റെ തോക്കിന്‌ മുന്നിൽ Nato എന്തു ചെയ്യാൻ😂

    • @ashviralcut
      @ashviralcut 7 วันที่ผ่านมา +2

      ​@@brainboostmedia4394താൻ ആ അജ്ഞാതൻ ആകാൻ മുതിരുമോ

    • @vmsterna1933
      @vmsterna1933 7 วันที่ผ่านมา +3

      @@brainboostmedia4394 pinne mongiku mathrame ajnathane undakkan pattu?

    • @OutOfContextt04
      @OutOfContextt04 6 วันที่ผ่านมา

      pinne mongijum oru aknjatha thokinu munnil🙂​@@brainboostmedia4394

  • @hashimmkv888
    @hashimmkv888 9 วันที่ผ่านมา +2

    Out of focus 👏🏻👍🏻 💯

  • @unknowndestiny5198
    @unknowndestiny5198 9 วันที่ผ่านมา +2

    👍👍👍

  • @anithamenon1673
    @anithamenon1673 9 วันที่ผ่านมา +28

    അതിന് druv rathee രാജ്യത്തിന് എതിരെ ഒന്നും പറയുന്നില്ലല്ലോ? രാഷ്ട്രീയക്കാരുടെ പൊള്ളത്തരം തുറന്നു കാട്ടുന്നു അത്രയല്ലേ ഉള്ളൂ?

    • @lulujaan4u
      @lulujaan4u 8 วันที่ผ่านมา

      @anitha menon , it’s true .. but, ബിജെപി സർക്കാരിനെ വിമർശിച്ചാൽ അത് രാജ്യത്തെ വിമര്ശിക്കുന്നതാണ് എന്നും അത്തരം ആളുകൾ രാജ്യ ദ്രോഹികൾ ആണ് എന്നുമുള്ള ഒതുക്കൽ തന്ത്രം സംഘപരിവാരം ഒന്നാം മോഡി സർക്കാർ മുതൽ നടപ്പിലാക്കി വരുന്നുണ്ട് (മറുവശത്തു hunger index il , രൂപയുടെ മൂല്യത്തകർച്ചയിൽ , ചൈനയുടെ അതിർത്തി കയ്യേറ്റത്തിൽ തുടങ്ങി നിരവധി വിഷയങ്ങളിൽ ഒക്കെ ആരോപണം നേരിടുമ്പോൾ അതെല്ലാം നെഹ്‌റു / കുടുംബ ഭരണ പാളിച്ചയായി ഇന്നും ഒരു ഉളുപ്പുമില്ലാതെ മുൻ സർക്കാരുകളെ വിമര്ശിക്കുന്നുമുണ്ട് സംഘികൾ , അത് രാജ്യ സ്നേഹവും !!!!)

    • @APVisions
      @APVisions 6 วันที่ผ่านมา +1

      അതാണ് അവർക്ക് പ്രശ്നം

  • @deepapillai5128
    @deepapillai5128 9 วันที่ผ่านมา +9

    Dhruv അത് നേരത്തെ മസ്സിലാക്കിത്തന്നെയാണ് video upload ചെയ്യുന്നത്, അവന് അത് നേരിടാൻ അറിയാം

  • @user-ix5dd4tq1t
    @user-ix5dd4tq1t 9 วันที่ผ่านมา +14

    കോർപ്പറേറ്റ് മാധ്യമങ്ങൾ കഴിഞ്ഞാൽ പിന്നെ കൂട്ടിക്കൊടുപ്പ് മാധ്യമങ്ങൾ . വിരലിലെണ്ണാവുന്ന മാറ്റുള്ളവ വെറുപ്പോടും, ഭയത്തോടും, ഭീഷണിയോടും പൊരുതിയും ചെറുത്തും
    നിന്ന് പോരുന്നത് എത്ര നാൾ തുടരുമെന്ന് ആർക്കറിയാം .

  • @maimoonasaleem9049
    @maimoonasaleem9049 9 วันที่ผ่านมา +3

    Media one ❤

  • @sumyjohn395
    @sumyjohn395 7 วันที่ผ่านมา +1

    ❤❤❤

  • @hamzamuttil1868
    @hamzamuttil1868 9 วันที่ผ่านมา +15

    ഭരണ കൂടഭീകരത അനുവദിക്കരുത്, ജനാതിപത്യ വിശ്വാസികൾ ഒറ്റക്കെട്ടാവണം,

    • @Sephan123
      @Sephan123 9 วันที่ผ่านมา +2

      ഹിന്ദുവും ക്രിസ്ത്യനിയും ഒന്നിച്ചൽ മതേതരതം ഉണ്ടാവും

  • @proudtobeanindian84
    @proudtobeanindian84 8 วันที่ผ่านมา +2

    രാജിവ് ശങ്കറിൻ്റ കുറവ് അനുഭവപ്പെടുന്നു.
    രാജീവ് ശങ്കരനെ തിരികെ കൊണ്ടുവരൂ

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 7 วันที่ผ่านมา

      അഅദ്ദേഹത്തിന് പകരം കൊണ്ടുവന്നത് ഒരു മൗദൂദിവർഗീയവാദിയാണല്ലോ ആ കറമ്പൻ മൊട്ട 😂😂

  • @ski8960
    @ski8960 9 วันที่ผ่านมา +2

    👍

  • @saradakelappan5445
    @saradakelappan5445 9 วันที่ผ่านมา +1

    Hi

  • @kochinmusikzone3440
    @kochinmusikzone3440 8 วันที่ผ่านมา +2

    വിമർശനങ്ങളെ ഭയക്കുന്ന ഭീരുക്കൾ.. ജനാധിപത്യ വ്യവസ്ഥിതിയെ ആട്ടിമറിച്ചു ഭരണത്തിൽ അളിപിടിക്കുന്നവർക്ക് എന്തു ധാർമികത

  • @vakudibeardefender3953
    @vakudibeardefender3953 9 วันที่ผ่านมา +9

    1000 ധ്രുവ് റാഠിമാർ വരും.

  • @sibimathew6654
    @sibimathew6654 9 วันที่ผ่านมา +2

    Great mistake Opposition party is doing
    Not concerned about the people. Who prosecuted with out any problems

  • @kennypaul3386
    @kennypaul3386 9 วันที่ผ่านมา +3

    Supreme court will get oxigen through strong opposition 😅😅

  • @Getlost347
    @Getlost347 5 วันที่ผ่านมา +1

    മില്യൺ കൂടിയിട്ടോ, സബ്സ്ക്രൈബ് കൂടിയിട്ടോ, ജനങളുടെ ഭയം മാറിയിട്ടോ quick റിസൾട്ട്‌ കിട്ടില്ല.... അവർ പണി തുടർന്ന് കൊണ്ടേ ഇരിക്കും... നല്ലൊരു ഭാവി ഇനിയും കുറെ വർഷങ്ങൾ അകലെ ആണ്..
    ഇതേ ഭയം ഹിറ്റ്ലറിനു ഉണ്ടായിരുന്നു. നേതാന്യാഹുവിനു undayi കൊണ്ടിരിക്കുന്നു.. So why not

  • @ManuabbasManuabbas-nn7xk
    @ManuabbasManuabbas-nn7xk 9 วันที่ผ่านมา +2

    P M . vidwesha prasangam nadathiyille.

  • @iamfarooq8960
    @iamfarooq8960 9 วันที่ผ่านมา +1

    X account???

    • @ytguys7146
      @ytguys7146 9 วันที่ผ่านมา +1

      Twitter new name

    • @Sideequksie
      @Sideequksie 5 วันที่ผ่านมา +1

      X cross 😄

  • @stanlysebastian4704
    @stanlysebastian4704 7 วันที่ผ่านมา

    Rohingya bangladeshi can go back as per caa nrc.

  • @maxgal000
    @maxgal000 3 วันที่ผ่านมา

    oru election commission member missing ayirunnath enthayi

  • @user-sx2vb5vm7m
    @user-sx2vb5vm7m 9 วันที่ผ่านมา +1

    Druv germany anu ..he has gud connections in germany. And germany already against india .my relationships at germany and germany is not hindu rashtram or christain rashtram.and will power government dont allow any sort of religious pressure

    • @manjukumar6801
      @manjukumar6801 9 วันที่ผ่านมา

      ജർമ്മനി വിചാരിച്ചാൽ ഇന്ത്യയെ എന്തു ചെയ്യുമെന്നാണ്? അതെല്ലാം പണ്ട്.... ആ കാലം മാറി.

  • @user-nf2ei2ri1n
    @user-nf2ei2ri1n 9 วันที่ผ่านมา +3

    Dhruv rateee ye maravipikaaan kayilaaa,athrakum fan following und,Total social media athini ethire prathikarikum,sharikum dhruv rathee perform cheyunnath oru opposite leader poleyann

  • @AQB.007
    @AQB.007 9 วันที่ผ่านมา +5

    Subair ne pole aavilla Druv ne kudukkiyaal..Aa prathishedham thaangilla Sanghikalk

  • @Mongiko
    @Mongiko 9 วันที่ผ่านมา +3

    Druv Rathee oru hindu aayathu kond thodathilla

  • @shamsqatar1
    @shamsqatar1 9 วันที่ผ่านมา +3

    ഭയപ്പെടുത്തി ഇല്ലാതാക്കൽ . നടക്കില്ല . ഇപ്പോൾ തന്നെ മീഡിയക്കാരുടെ സ്വഭാവത്തിൽ മാറ്റം വന്നിരിക്കുന്നു

  • @abdulshukkoor4916
    @abdulshukkoor4916 9 วันที่ผ่านมา +4

    എന്ത് പണിയെടുത്താലും ഫാസിസം അധികം നാൾ നീണ്ട് നിൽക്കില്ല ചരിത്രം അതാണ് നമ്മേ പഠിപ്പിച്ചത് ഫാസിസത്തിന്റെ അന്ത്യം കാരഗ്രഹം

  • @user-xh2me1sc6k
    @user-xh2me1sc6k 6 วันที่ผ่านมา +1

    Iniyum.beekarathathudarnnal.rajyamottakkettayininnu.reactcheyyum.samsayamilla.

  • @skreditz5584
    @skreditz5584 9 วันที่ผ่านมา +4

    Druvinde acnt maravipichal VPN vech kanum

  • @user-rw8nx7pv4n
    @user-rw8nx7pv4n 2 วันที่ผ่านมา

    Amitinum bodikkumedireullaella kesukalum purathukonduvaranam

  • @sureshp.s.1410
    @sureshp.s.1410 5 วันที่ผ่านมา

    Wait and see honey

  • @ambisujith6084
    @ambisujith6084 9 วันที่ผ่านมา +3

    Mongi oru varsham thikakkilla.

  • @sivaprasad5502
    @sivaprasad5502 9 วันที่ผ่านมา +1

    ഇയാള് വെറുമൊരു അവതാരകൻ. പിന്നിൽ ആൾക്കാരും, u tub സ്റ്റാഫ്.
    കംപ്ലീറ്റ് വീഡിയോ സിബിഐ
    ചെക്ക് ചെയ്യുന്നുണ്ട്. ഹിന്ദി
    ന്യൂസ്.

    • @nassarm.a1355
      @nassarm.a1355 9 วันที่ผ่านมา +1

      ഉവ്വ് 😂😂😂

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 9 วันที่ผ่านมา

    All such people must be cautious because they can access heart ❤️ signals and stop heartbeat through electromagnetic waves like WiFi/BT/G (all Internet signals)

  • @Usman-ji9xh
    @Usman-ji9xh 9 วันที่ผ่านมา +1

    thevravathegalaane barekuna

  • @abhijayskumar7408
    @abhijayskumar7408 8 วันที่ผ่านมา +3

    This is not acceptable , let BJP do pr works , do advertisements, do speeches , make memes , but BJP cannot make anybody speaking shut up , that is against democracy .

  • @sayyidmuhammed1345
    @sayyidmuhammed1345 9 วันที่ผ่านมา +3

    മോദിയും അമിഷയും
    മലയാളം സംസാരിക്കുന്നത്
    കേൾക്കണോ.❓എങ്കിൽ
    " wo aa gaya /althaf "
    എന്നു യൂട്യൂബിൽ സെർച്ച്‌ ചെയ്തു രണ്ടു
    വീഡിയോകളും കാണുക...... 😷

  • @shijumeledathu
    @shijumeledathu 9 วันที่ผ่านมา +1

    MATTORU PORALI SHAJIYE IRAKKIYAAL MATHI

  • @user-qw6js2gn9o
    @user-qw6js2gn9o 9 วันที่ผ่านมา +1

    All eyes on Riyasiiii

  • @jinujohn1028
    @jinujohn1028 7 วันที่ผ่านมา +1

    2:18 ചിരിപ്പിക്കാതണ്ണാ.. നൂപുർശർമ വിഷയം കത്തിച്ചത് തന്നെ സുബൈർ ആണ് .. അയാൾ നൂപുർശർമയുടെ ഭാഗം മാത്രമാണ് അപ്‌ലോഡ് ചെയ്തത് ..അതിനു മുൻപ് സംസാരിച്ച വ്യക്തിയുടെ ഭാഗം മറച്ചുവെച്ചു .. ഒരു പ്രത്യേകതരം വിഷമിറക്കൽ തന്നെ ...

  • @GeneralH4
    @GeneralH4 9 วันที่ผ่านมา +1

    pande pole phalikilla💪🏻👍👍👍😂

  • @Tommyverceti8669
    @Tommyverceti8669 7 วันที่ผ่านมา +1

    adukooti charcha thodangiyalo

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 8 วันที่ผ่านมา

    നായിഡുവിനും നിതേഷിനും പരാതി നൽകി രക്ഷപ്പെടുത്തികൂടെ?

  • @Aathmajavivek
    @Aathmajavivek 8 วันที่ผ่านมา

    എല്ലാ പാർട്ടിക്കാരും ഒറ്റ കെട്ട 🤣🤣ജനം മണ്ടൻ

  • @hamdakamarudeen5563
    @hamdakamarudeen5563 9 วันที่ผ่านมา +1

    Moonnaam modiye purathakkiye...pattu...pattanam..

  • @sajinc7359
    @sajinc7359 9 วันที่ผ่านมา +1

    Etra boat followers undavo entho, ellam udayippu thanna.

    • @creditlink7590
      @creditlink7590 9 วันที่ผ่านมา +1

      അത് കൊണ്ടാണല്ലോ ചാണക സങ്കികൾക്ക് പേടി 😂😂😂

  • @user-dn4lb8gm6j
    @user-dn4lb8gm6j 8 วันที่ผ่านมา

    Dalhi pooloc സസ്പെൻസ് ചെയ്യണം ഇന്ത്യ ൻ ജനടക്ക് ഒരു ഗുനേം mnoom നീടി ഒന്നും ഇല്ല

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 5 วันที่ผ่านมา

    അടുപ്പ് കൂട്ടിയോ

  • @subinumesh
    @subinumesh 7 วันที่ผ่านมา

    Nirapara നിർത്തി

  • @user-hr4zy3jn1l
    @user-hr4zy3jn1l 7 วันที่ผ่านมา +1

    Dhruvrathee
    Zubair
    Abhishar sharma
    Ravish kumar
    Ajith anjum
    Ashok Kumar Pandey
    Sunita devdas
    All are brave journalist

  • @hasnafabi1804
    @hasnafabi1804 8 วันที่ผ่านมา +2

    "പാണ്ടൻ നായുടെ പല്ലിനു ശൗര്യം" പണ്ടേ പോലെ ഫലിക്കുന്നില്ല 😊

  • @user-ge2rx9og6y
    @user-ge2rx9og6y 9 วันที่ผ่านมา +1

    ETHANALLO PINARAYIYUM CHEYUNNATHE KENDRAVUM KEARALAVUM ORY BARANAM

    • @ashiqrahman3374
      @ashiqrahman3374 8 วันที่ผ่านมา

      Modi sarkar extreme level

  • @enzo8123
    @enzo8123 5 วันที่ผ่านมา

    🤣🤣🤣

  • @tomypc8122
    @tomypc8122 9 วันที่ผ่านมา +3

    ധ്രുവ് റാട്ടി ജർമ്മൻ പൗരനാണ്, അമിട്ട് ഷാജി ഒരു കോപ്പും ചെയ്യില്ല.

  • @sreekuttan1455
    @sreekuttan1455 9 วันที่ผ่านมา

    Visham erakkunna parupadi ningaludeyanu sahodhara

  • @harshonesjojy
    @harshonesjojy 7 วันที่ผ่านมา +1

    നമ്മൾ വോട്ടുചെയ്തു കയറ്റിവിറ്റവനെ നമ്മൾപേടികുമോ എന്തിനു ഇത് നൂറ്റാണ്ടുവരെയാണ് കാലിനിർത്തിക്കോളും അധികദൂരമില്ല ആരു ഒരുച്ചുകും ചെയ്യില്ല അങ്ങനെ എത്രപേരെപൂട്ടും അരുന്ധത്തിരോയെ u a p a ചുമതും എന്തുഫാക്ടനുള്ളത് അങ്ങനെയെങ്കിൽ മോഡി എന്നവനും അവന്റെചികിടികളും ഡെയിലി എന്തെല്ലാം രാജ്യദ്രോഹക്കൂട്ടമാചെയുന്നേ എന്നിട്ടെന്തേ u apa ചുമതത്തെ കേളൻ എത്രപ്രാവശ്യം അകത്തുകിടക്കാനുള്ളത് ഒരിക്കൽ സ്വാതന്ത്രിയാൻകിട്ടി ഇനി അത് അടിയറവു വക്കാൻ നമ്മൾ ഇപ്പോഴും സമരഞ്ചെയ്തുവേണ്ടെടുത്ത ഇന്ത്യൻസ്തന്നെയാ

  • @najmunajmu655
    @najmunajmu655 9 วันที่ผ่านมา +2

    ദൃവിനെതിരെ മൂവ്മെന്റ് ഉണ്ടായാൽ അത് രാഹുൽ ഗാന്ദിക്കെതിരെ ഉണ്ടാക്കുന്നത് പോലെ ആവും പിന്നെ ഒണ്ടാക്കേണ്ടി വരില്ല 😂😂

  • @midhunjayan1993
    @midhunjayan1993 7 วันที่ผ่านมา +2

    എന്തായാലും പഴയ ഒരു അഹങ്കാരം & ശൗര്യം ഇപ്പോൾ ഇല്ല. പല്ല് കൊഴിഞ്ഞ സിംഹമായമായി മാറി മോഡിയും കൂട്ടരും

  • @maneshkm2371
    @maneshkm2371 9 วันที่ผ่านมา

    ഉണ്ട ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങൾ 😂

  • @ra_j19
    @ra_j19 9 วันที่ผ่านมา +2

    മൗദൂദികളുടെ ലക്ഷ്യം പോലെ ഇന്ത്യക്കെതിരെ പ്രവേർതിച്ചാൽ, ഭരണഘടന അനുസരിച്ചു നടപിടി എടുക്കും... അതിന് കരഞ്ഞിട് കാര്യം ഇല്ല..😂😂

    • @super9308
      @super9308 9 วันที่ผ่านมา

      🌹r ചെണ്ടുകൾ മലരെ😂

    • @musthafaputhiyaveetil2511
      @musthafaputhiyaveetil2511 9 วันที่ผ่านมา +1

      Àpkumpanikettum

    • @shareeft8107
      @shareeft8107 9 วันที่ผ่านมา +5

      Constitution yennu kettal kalithulunna sangiko baranakadana

    • @Shaji-ku5uh
      @Shaji-ku5uh 9 วันที่ผ่านมา +5

      വർഗ്ഗീയ വാദി മോദിയെ വിമർശിക്കുന്നത് എങ്ങനെയാണാവോ ഇന്ത്യക്കെതിരേയുള്ള പ്രവർത്തി ആകുന്നത്.

    • @ra_j19
      @ra_j19 9 วันที่ผ่านมา

      @@Shaji-ku5uh അവലും മലരും കുതിരിക്കവും കരുതി വെച്ചോ എന്ന് പറഞ്ഞവന്മ്മാർ രാജ്യസ്നേഹികൾ ആണോ?

  • @BharathLove24
    @BharathLove24 9 วันที่ผ่านมา +1

    പൊളിറ്റിക്കൽ ഇസ്ലാമിന്റെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി വേണം

  • @KrishnadasvkDas
    @KrishnadasvkDas 9 วันที่ผ่านมา +1

    പേടിച്ചു കരയുന്ന തീവ്രവാദ മനോഭാവം ഉള്ളവർ

    • @abdulazizshamsudeen
      @abdulazizshamsudeen 9 วันที่ผ่านมา

      ഹിന്ദുവിന് വേണ്ടി modi സർക്കാർ പത്തുകൊല്ലം ഭരിക്കാൻ അവസരം കിട്ടിയിട്ടും എന്തെങ്കിലും ചെയ്തോ? അദാനിയും അംബാനിയും അല്ലേ രക്ഷപെട്ടത്. ഹിന്ദ്വിന്റ നില മെച്ചപ്പെട്ടോ.

    • @beta7384
      @beta7384 9 วันที่ผ่านมา

      ഒരു കൂട്ടർക്ക് എന്ത് തീവ്രവാദവും കാണിക്കാം .അത് പറഞ്ഞാൽ അവൻ ദേശദ്രോഹി.

    • @beta7384
      @beta7384 9 วันที่ผ่านมา

      കപട ദേശീയ ഭീകരന്മാർക്ക് എന്ത് തെമ്മാടിത്തരവും കാണിക്കാം .അത് പറയുന്നതാണ് വലിയ കുറ്റം😏🙄

    • @youdontKnowme405
      @youdontKnowme405 9 วันที่ผ่านมา +1

      BJP kaare alle udheshichathu

  • @AngelFazil
    @AngelFazil 8 วันที่ผ่านมา +2

    Dhruv is German 🫰🏻 oro myranom touch chayyilla🗿🗿🗿🗿

  • @radiorocky8762
    @radiorocky8762 8 วันที่ผ่านมา +1

    കള്ള പ്രചരണം നടത്തുന്ന മീഡിയ ഫൺ എപ്പോ പൂട്ടിക്കും 😅

    • @ashiqrahman3374
      @ashiqrahman3374 8 วันที่ผ่านมา +2

      Kore pootikan nokiyit endhaayi😂 angane vaayi adapikanonum eni modi mafiyak kaziyilla

  • @rajeshkumarvattaparambil3586
    @rajeshkumarvattaparambil3586 8 วันที่ผ่านมา

    അരവിന്ദ് കെജ്‌രിവാളിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്... അപ്‌ഡേറ്റ്സ് എന്തെങ്കിലും..

  • @nevadalasvegas6119
    @nevadalasvegas6119 9 วันที่ผ่านมา

    ദൃവിനെ MP ayi congress seat kodukanam

  • @azorahai6757
    @azorahai6757 9 วันที่ผ่านมา +3

    ഇന്ത്യയ്ക്ക് എതിരെ പ്രവർത്തിക്കുന്നവർ എല്ലാം ഭയക്കണം അവരും മിഷൻ 2047 നടക്കാൻ പോകുന്നില്ല

    • @hubburasool5719
      @hubburasool5719 9 วันที่ผ่านมา +4

      Nda k athire ,india kurich ninak modik anth thenga ariyam😂

    • @azorahai6757
      @azorahai6757 9 วันที่ผ่านมา

      @@hubburasool5719 സോറോസിൻ്റെ പണം മേടിച്ച് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവൻ രാജ്യ ദ്രോഹി തന്നെയാണ്

    • @azorahai6757
      @azorahai6757 8 วันที่ผ่านมา

      @@hubburasool5719 ഹമാസോളികൾക്ക് ഇന്ത്യയെ കുറിച്ച് നന്നായി അറിയാം😂

  • @dawn_alex
    @dawn_alex 9 วันที่ผ่านมา +1

    3 Lawyers of German shepard. 😅

  • @DRACULA_KING_
    @DRACULA_KING_ 9 วันที่ผ่านมา +2

    മോഡിയുടെ ഭൂരിപക്ഷം മാത്രം പറയാതെ..അയാൾക്ക് 2014, 2019, 2024 കിട്ടിയ വോട്ടുകൾ 6 ലക്ഷം റേഞ്ച് ആണ്.. അതിൽ മാറ്റം വാരത്തിടത്തോളം കാലം ഇവിടെ ഒന്നും മോദിക്ക് എതിർ അല്ല..പ്രതിപക്ഷ അവിയൽ കൂട്ടങ്ങൾ ഒന്നിക്കുമ്പോൾ ഭൂരിപക്ഷത്തിൽ വ്യത്യാസം വരാം..ബോർഡർ ലൈനിൽ നിൽക്കുന്ന ചില മണ്ഡലങ്ങളിൽ തോൽക്കാം.. ഇത്രയും നിങൾ ചെയ്തിട്ടും ബിജെപി ക്ക് ഒറ്റക്ക് കിട്ടിയ 240 സീറ്റിന് അടുപ്പിച്ച് പോലും വരാൻ അവിയൽ മുന്നണിക്ക് സാധിച്ചില്ല എന്നത് ആണ് ബിജെപിയുടെ ശക്തി എത്രമാത്രം എന്ന് കാണിക്കുന്നത്..

    • @mashoodpp3208
      @mashoodpp3208 9 วันที่ผ่านมา +11

      എന്തായാലും രാമ ഭഗവാൻ
      അയോധ്യയിൽ തൊഴിച്ചു.
      വരാണസിയിൽ ദൈവം ഭാഗ്യം കൊണ്ട് കടന്നു കൂടി.
      ജയ് ശ്രീ രാം വിളി നിർത്തി.
      ജയ് ജഗന്നാത് പുരിയിലേക്ക്
      മാറ്റിപിടിച്ചു. ഭരണഘടന
      ബേധഗതി വരുത്തി സവർണ്ണ
      ഫാസിസം നടപ്പിൽ വരുത്താൻ 400സീറ്റിൽ കുറയാത്ത ഭൂരിപക്ഷം ഉണ്ടാക്കാൻ വിദ്വേഷം മാത്രം പ്രസംഗിച്ചു നടന്ന വ്യക്തിക്ക്
      ജനം നല്ല മറുപൊടി കൊടുത്തു.

    • @irfanss2210
      @irfanss2210 9 วันที่ผ่านมา

      Onnu podey, BSP 20 seatil panithannodu mathra UP yil BJP kashichu rakshapettu illel 15il thazhe ninnene, 56Inch athode dim, ennalum thallinu oru kuravumilla... North India yil kattu mari veeshi thurangi thorappa 😂

    • @hubburasool5719
      @hubburasool5719 9 วันที่ผ่านมา +3

      Priyanka next ninnal theeravunnade ollu😅

    • @hubburasool5719
      @hubburasool5719 9 วันที่ผ่านมา

      എന്തൊക്കെയായിരുന്നു രാമക്ഷേത്രം മുസ്ലീങ്ങൾക്ക് എതിരെ വർഗീയത പറയൽ ഒന്നും ഏറ്റില്ല ഇനി ഇന്ത്യയിൽ വർഗീയത നടക്കില്ല, അടുത്ത തെരഞ്ഞെടുപ്പ് നോക്കിക്കോ ഇപ്പോൾ തന്നെ ആർഎസ്എസും മോഡിയും തെറ്റാണ്

    • @DRACULA_KING_
      @DRACULA_KING_ 9 วันที่ผ่านมา

      @@hubburasool5719 ഇത്തവണ പേടിച്ച് നിൽക്കാഞ്ഞത് അല്ലേ.. 😭😭

  • @saleemab7862
    @saleemab7862 8 วันที่ผ่านมา

    ധ്രുവ രതീ, സുബൈർ തുടങ്ങിയ അണ്ണാറക്കണ്ണൻമാർ തങ്ങളാൽ ആവുന്നത് ചെയ്യട്ടെ.

    • @ashiqrahman3374
      @ashiqrahman3374 8 วันที่ผ่านมา

      Avar cheythadimte ksheenam election result kandairunu

  • @thamburatti1227
    @thamburatti1227 7 วันที่ผ่านมา

    ഹിന്ദിയിൽ ഒരു കമന്റ്‌ n post ഇടാൻ അധികം ഭയക്കേണ്ട എന്നാൽ മലയാളത്തിൽ ബിജെപിക് എതിരെ ഒരു post, കമന്റ്‌ ഇട്ടാൽ പ്രതിരോധിക്കാനും തെറി വിളിക്കാനും ഒരു വൻ നിരയുണ്ടാവും ഇപ്പോൾ

  • @Againstfasicsm
    @Againstfasicsm 9 วันที่ผ่านมา

    Beware all who want to expose Communalists 😢

  • @Gypsy29242
    @Gypsy29242 9 วันที่ผ่านมา +5

    Media 😂ne എന്നാണ് പൂട്ടുക...
    ഈശ്വരാ... പെട്ടന്ന് ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻

    • @Jamsheer-le5ym
      @Jamsheer-le5ym 9 วันที่ผ่านมา

      സത്യം പറയുന്നവരെ ബിജെപി ക്ക് ഭയമാണ് 🤣🤣ഇവർ കളവാണ് പറയുന്നത് എന്ന് നിങ്ങൾക്ക് തെളിവ് നിരത്തി തെളിയിക്കാമോ??

    • @hubburasool5719
      @hubburasool5719 9 วันที่ผ่านมา +6

      Nonb nottirunno nda onnum cheyyilla

    • @shubu522
      @shubu522 9 วันที่ผ่านมา +7

      Othilleda oru pravashyam full majority Ullapool nokkiyatha

    • @muhammedshafishafi3690
      @muhammedshafishafi3690 9 วันที่ผ่านมา

      ഉദ്ദേശിച്ച ഈശ്വരന് മൊദി ആണോ . എങ്കില് അയാളെ ദൈവികത ഭാരത മക്കള് എടുത്തു തൊട്ടിലേറിഞ്ഞു

  • @k_anoop_91
    @k_anoop_91 9 วันที่ผ่านมา +4

    3 ആം മോഡി സര്ക്കാർ 🧡🧡🧡 കേൾക്കുമ്പോ തന്നെ രോമാഞ്ചം

    • @thamupk1193
      @thamupk1193 9 วันที่ผ่านมา +16

      Adima

    • @k_anoop_91
      @k_anoop_91 9 วันที่ผ่านมา

      @@thamupk1193 നീ പപ്പുൻ്റെ അടിമ

    • @ajithlalls
      @ajithlalls 9 วันที่ผ่านมา

      അവസാനം തീട്ടം വാരി തിന്നേണ്ട അവസ്ഥ വരും അപ്പോഴും പറയണം മോദി മോദി മോദി!!!

    • @abdulazizshamsudeen
      @abdulazizshamsudeen 9 วันที่ผ่านมา

      രോമാഞ്ചം മാത്രം മതിയോ, ജീവിക്കാൻ ഉള്ള സാമ്പത്തികം modi തരുമോ. ഹിന്ദുവിന് അമ്പലം അല്ലാതെ വേറെ എന്തെങ്കിലും തന്നോ? പത്തു വർഷം ഭരിച്ചിട്ടു ഹിന്ദുവിന്റെ നില മെച്ചപ്പെടുത്തിയോ?

    • @beta7384
      @beta7384 9 วันที่ผ่านมา +8

      ഇവിഎം തട്ടിപ്പു മഹാ വീരൻ😂

  • @PabloPablo-sv8hq
    @PabloPablo-sv8hq 9 วันที่ผ่านมา

    NDA Sarkar ❤❤❤

  • @AFreaks
    @AFreaks 8 วันที่ผ่านมา +1

    അതിനു ധ്രുവ് റാദ്ദി തീവ്രവാദി അല്ലല്ലോ ? സർക്കാരിനെ വിമർശിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ.

  • @moidunnigulam6706
    @moidunnigulam6706 7 วันที่ผ่านมา +2

    പാണ്ടൻ നായുടെ പല്ലിനു ശൗര്യം /
    പണ്ടെപ്പോലെ ഫലിക്കുന്നില്ല //
    പണ്ടിവനൊരു കടിയാലൊരു പുലിയെ - /
    ക്കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ //

  • @SHABIJAP
    @SHABIJAP 9 วันที่ผ่านมา

    Media one is Muslim one🎉

  • @user-bd6bg6gm4w
    @user-bd6bg6gm4w 6 วันที่ผ่านมา +1

    അടുത്ത തെരഞ്ഞെടുപ്പ് ഓടുകൂടി ബിജെപി മുക്ത ഭാരതംഅനിവാര്യമാകും ان شاء الله

  • @Canter987
    @Canter987 9 วันที่ผ่านมา

    Ennnal ini സുബൈർ new id follow support

  • @Alleyesonindia.
    @Alleyesonindia. 8 วันที่ผ่านมา

    New 😂😂😂 kannapi of sudapigal

  • @pradeepraman8230
    @pradeepraman8230 8 วันที่ผ่านมา

    Sudapi channel omkv

  • @issacsunilkiliyoor9387
    @issacsunilkiliyoor9387 8 วันที่ผ่านมา +1

    ഇ രാജ്യത്തെ ഏറ്റവും ഒടുവിലത്തെ ഫാസിസ്റ്റ് ഗവൺമെന്റ് ആവും ഇത്....

  • @Viishnujithhd
    @Viishnujithhd 9 วันที่ผ่านมา

    ഈ സുബൈർ ഒക്കെ ആരാണ് 😂