ജയരാജന്റെ ആർമി | ENCOUNTER Prime | Hashmi Taj Ibrahim | 28 June 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 243

  • @satheeskm
    @satheeskm 3 หลายเดือนก่อน +25

    52 വെട്ടേറ്റു പാർട്ടി ചിന്ന ഭിന്നമാവുമ്പോൾ ഒരാൾ ദൂരെ നിന്ന് എല്ലാം നോക്കിയിരിപ്പുണ്ട്!

  • @muhammedrazithalayad7545
    @muhammedrazithalayad7545 3 หลายเดือนก่อน +20

    വാക്കിന്റെ പോക്കിന്റെ ഊക്ക് നോക്ക് ചേക്കോ...... ഇൻട്രോ 🔥🔥🔥

  • @arshadc8432
    @arshadc8432 3 หลายเดือนก่อน +22

    Hasmi full power

  • @worship8616
    @worship8616 3 หลายเดือนก่อน +27

    വാക്കിന്റെ വീര്യം 🔥🔥🔥🔥ഹാഷ്മി താജ് ഇബ്രാഹിം 🔥🔥🔥👏🏾

  • @chandranv8406
    @chandranv8406 3 หลายเดือนก่อน +5

    ഹാഷമി ഫുൾ പവർ

  • @ajayanpk9736
    @ajayanpk9736 3 หลายเดือนก่อน +19

    സ്വർണം മോഷ്ടിക്കുന്നവരാണോ പാർട്ടിക്ക് വേണ്ടി മനു തോമസിനെ വെല്ലു വിളിക്കുന്നത്.

  • @ShibuChako-l1t
    @ShibuChako-l1t 3 หลายเดือนก่อน +31

    മനു തോമസ് പറഞ്ഞത് സത്യം ആയിരിക്കാം. പക്ഷെ.നമ്മുടെ പാർട്ടി തിരുത്തണം. തൊഴിലാളി പാർട്ടി ആണ് നമ്മുടെ പാർട്ടി. പക്ഷെ ഇപ്പോൾ വേറെ രീതി ആണ്

    • @ebrahimkp6003
      @ebrahimkp6003 3 หลายเดือนก่อน

      എല്ലാം ശരിയാവും
      എല്ലാ പാർട്ടിയിലും ഇത്തരം പോരായ്മകൾ ഉണ്ട് അങ്ങനെ നോക്കിയാൽ സിപിഎമ്മിൽ ഇതൊന്നും ഒരു പ്രശ്നമല്ല

    • @musicmovies8006
      @musicmovies8006 3 หลายเดือนก่อน +2

      തൊഴിലാളി പാർട്ടി ഒക്കെ അണികൾക്ക് 😂😂

    • @manusree9920
      @manusree9920 3 หลายเดือนก่อน

      🤣തൊഴിലാളി പാർട്ടി.. ❌
      മുതലാളിപാർട്ടി ✅

    • @paarupaaru2246
      @paarupaaru2246 3 หลายเดือนก่อน

      100%സത്യം

    • @Nation89902
      @Nation89902 3 หลายเดือนก่อน

      😂😂😂😂

  • @Commenter-e8m
    @Commenter-e8m 2 หลายเดือนก่อน +1

    ഞങ്ങളുടെ സഖാക്കൾക്ക് വെട്ടും കുത്തും എൽകുമ്പോൾ dash-mi ഒറക്കത്തിലായിരുന്നു 😌😅😂😂

  • @AmeenAmeenp-i6z
    @AmeenAmeenp-i6z 3 หลายเดือนก่อน +3

    good vgood

  • @baurajcv5880
    @baurajcv5880 3 หลายเดือนก่อน +4

    ഹാഷ്മിയുടെ Ph No തരു.ഇഷ്ട്ടം.

  • @AbiCherukallayi
    @AbiCherukallayi 3 หลายเดือนก่อน +10

    ഒന്ന് ശ്വാസം വിട് ഭായ് 😂

  • @agnosticman7592
    @agnosticman7592 3 หลายเดือนก่อน +24

    മനു തോമസിന് പിന്നിൽ പിണറായി എന്ന് മനസ് പറയുന്നു
    ലക്ഷ്യം അവസാന കമ്മ്യൂണിസ്റ്റായ P.J 😮😮😮
    മാസപ്പടി ആരോപണം ഉന്നയിച്ച ആളിന് എന്ത് കൊണ്ട് പിണം പോലീസ് സംരക്ഷണം കൊടുത്തില്ല ?
    മനുവിന് മാത്രം ഉടൻ സുരക്ഷ .
    മനു നല്ലവൻ ആയ കമ്മ്യൂണിസ്റ്റ് എങ്കിൽ എന്ത് കൊണ്ട് പിണറായിക്കെതിരെ ആരോപണം ഉന്നയിക്കുന്നില്ല ?
    എന്ത് കൊണ്ട് CPM പിണറായിയെ സപോർട്ട് ചെയ്ത പോലെ PJ യെ സപ്പോർട്ട് ചെയ്യുന്നില്ല ?
    PJ പൂർണമായി നല്ലവൻ എന്ന് പറയുന്നില്ല
    പക്ഷേ അഴിമതി നടത്താത്ത ആളാണ്

    • @amalps8447
      @amalps8447 3 หลายเดือนก่อน +5

      നീ പിജെ fan ആയത് കൊണ്ട് തോന്നുന്നത് ആണ്. സ മനു ആരെക്കുറിച്ചക്കും ഒന്നും പറയാതെ ആണ് ഇറങ്ങിപ്പോയത്. അപ്പൊ പിജെ എന്ന quotation നേതാവിന് അത് അത്ര രസിച്ചില്ല ചെന്ന് ചൊറിഞ്ഞു തിരിച്ചു കിട്ടിയപ്പോ ഫാൻസ്‌ അടക്കം മോങ്ങുന്നു. ഇതിന്റെ ഇടയിലേക്ക് സ പിണറായി വിജയനെ വലിച്ചിടണ്ട

    • @chimes39
      @chimes39 3 หลายเดือนก่อน +2

      മനു പറഞ്ഞ കാര്യങ്ങള്‍ ഒക്കെ സത്യമായത് കൊണ്ടാണ് കൊള്ളേണ്ട ഇടത്ത് എല്ലാം കൃത്യമായി കൊണ്ടത്. Cpim Kannur ജില്ലാ സെക്രട്ടറി MV ജയരാജന്‍ വിശദീകരണം തന്ന ഒരു വിഷയത്തില്‍ P Jayarajan post ഇടേണ്ട ആവശ്യം എന്തായിരുന്നു.. അതിനു ശേഷം മനുവിന് എതിരെ പ്രതികരിക്കുന്നത് കൊലപാതകകേസ്, സ്വര്‍ണ്ണക്കടത്ത്കേസ് പ്രതികള്‍. ബോധമുള്ളവർക്ക് കാര്യങ്ങള്‍ മനസ്സിലാവും

    • @aneesh_sukumaran
      @aneesh_sukumaran 3 หลายเดือนก่อน +1

      P j ഫാൻസ് ആണല്ലേ 😂

    • @agnosticman7592
      @agnosticman7592 3 หลายเดือนก่อน +1

      @@aneesh_sukumaran nahi
      പണ്ട് CPM ആരുന്നു
      vs ഫാൻ

  • @abrahammathew7779
    @abrahammathew7779 3 หลายเดือนก่อน +24

    പിണറായിയുടെ നേരെ നിട്ടിയ കയ് മാറ്റി നിർത്താൻ പാർട്ടി കണ്ടുപിടിച്ച പുതിയ തന്ത്രം, അത് മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് ഏറ്റു പിടിക്കുന്നു.....😂😂

    • @beenamanojkumar6331
      @beenamanojkumar6331 3 หลายเดือนก่อน

      അതെന്നെ. പിണറായി ക്ക് എതിരെ കണ്ണൂരിൽ നിന്ന് ഒരു നേതാവ് ശക്തമായ വിമർശനം ഉന്നയിച്ചത്. പിണറായിക്ക് രക്ഷക്ക് വേണ്ടി. എന്തിനും പിണറായി ക്ക് വേണ്ടി സംസാരിക്കുന്ന കോയിന്ദൻ എവിടെ

  • @ayyoda584
    @ayyoda584 3 หลายเดือนก่อน

    മനു തോമസ് തീയിൽ കുരുത്തവനാണ് മണ്ണിനോടും വന്യമൃഗങ്ങളോടും ഏറ്റുമുട്ടി പിടിച്ചു നിന്ന കുടിയേറ്റ കർഷക കുടുംബമാണ് മനുവിന്റെ
    വിഎസിന്റെ യഥാർത്ഥ പിൻഗാമി

  • @mujeebthayyil2698
    @mujeebthayyil2698 3 หลายเดือนก่อน +1

    53:07 🔥🔥🔥🔥

  • @sanjayansadanandan8288
    @sanjayansadanandan8288 3 หลายเดือนก่อน

    Hashmi sir 🙏🙏🙏

  • @francisnazrath8863
    @francisnazrath8863 3 หลายเดือนก่อน +2

    ഹസ്ക്കാരിന് ഇതുവരെ നേരം വെളുത്തിട്ടില്ല

    • @priyeshpriyu
      @priyeshpriyu 3 หลายเดือนก่อน +1

      ഹസ്കർ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നു

  • @MalluMalayalam
    @MalluMalayalam 3 หลายเดือนก่อน

    സഖാക്കൾക്ക് ഇനി ആരും വോട്ട് ചെയ്യരുത് എന്ന് തീരുമാനിച്ചാൽ കേരളം രക്ഷപ്പെടും👍

  • @ManikandanNadeshan
    @ManikandanNadeshan 2 หลายเดือนก่อน

    ഒന്നു കുടി പുതും ക്കും കേൾക്കുന്ന ഞങ്ങൾ മലയാളി ഇത് കേരളം ക്ക ണ്ട്

  • @Vish.In.U
    @Vish.In.U 3 หลายเดือนก่อน

    *നേരം വെളുക്കാൻ ഇത് വരെ സമയം ആകാത്ത പാർട്ടി അണികളും, അസ്‌ക്കരും.......

  • @nivinkevintech6549
    @nivinkevintech6549 3 หลายเดือนก่อน

    Hashmi❤❤❤

  • @ommoidu6838
    @ommoidu6838 3 หลายเดือนก่อน

    ഒരു കാലത്തു ജനങ്ങൾ ഉണ്ടയിടുന്ന പാർട്ടി ആയിരുന്നു ഇപ്പോൾ കൊടിസർ പാർട്ടി ആയി മാറി

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN 3 หลายเดือนก่อน

    cpm ന്റെ ഈ ചെയ്‌വകൾ അതിന്റെ ഭാരം ഇടതുപക്ഷം എന്ന എല്ലാവർക്കും ശ്വാസം അടക്കേണ്ടി വരുന്നു

  • @saleenasaleem9859
    @saleenasaleem9859 3 หลายเดือนก่อน

    🔥🔥🔥🔥🙏🏻

  • @axiomservice
    @axiomservice 3 หลายเดือนก่อน

    My support with manoj❤

  • @DevasyaMC-ry5si
    @DevasyaMC-ry5si 3 หลายเดือนก่อน

    ഹസ്‌കർ എന്ന കൊലയാളി യുടെ അളിഞ്ഞ വർത്തമാനം കേൾക്കുമ്പോൾ അറപ്പു തോന്നുന്നു

  • @Sree_nj
    @Sree_nj 3 หลายเดือนก่อน +1

    വോട്ട് ചെയ്ത് വീണ്ടും അധികാരം മലയാളി.. സഖാക്കളും അവർക്ക് വേണ്ടി ഉള്ള കൊലയാളികളും കുടുംബക്കാരും സുഖമായി ജീവിക്കുന്നു

  • @alikasim658
    @alikasim658 3 หลายเดือนก่อน

    സ്റ്റിക്കർ പതിച്ച കാർ വന്നേക്കാം, സൂക്ഷിക്കുക. ( എത്ര സൂക്ഷിച്ചാലും, cpm എന്തെങ്കിലും ഒന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ .....)

  • @kunjikuttanvaidyar2193
    @kunjikuttanvaidyar2193 3 หลายเดือนก่อน +1

    എന്താ ഈ സ്വർണം പൊട്ടിക്കൽ എന്ന് പറഞ്ഞാൽ??

  • @rajeevanandoor9804
    @rajeevanandoor9804 3 หลายเดือนก่อน

    കാലത്തിന്റെ കാവ്വ്യ നീതി ..കാവി വേണമോ,സർ.

  • @beenamanojkumar6331
    @beenamanojkumar6331 3 หลายเดือนก่อน +1

    മനുവിന് ഇതാണ് അവസ്ഥ എങ്കിൽ വേറൊരു പാർട്ടിയിൽ പെട്ടവരുടെ അതിജീവനം സമ്മതിക്കണം

  • @PapaSelva
    @PapaSelva 3 หลายเดือนก่อน +4

    ഒരുകുടുംബത്തിനുവേൺഡി ദാസൃവേല ചെയ്യുന്ന ഒരു ഉളുപ്പുമില്ലാത്ത കൂലികളെ ഓർത്തു സഹതപിക്കുന്നു

  • @paarupaaru2246
    @paarupaaru2246 3 หลายเดือนก่อน

    മനു പറഞ്ഞത് നാട്ടിൽ പരസ്യമായ രഹസ്യം ഇത് നാട്ടിലെ എല്ലാവർക്കും അറിയുന്ന കാര്യമാണ്

  • @AsifAsif-ki1zj
    @AsifAsif-ki1zj 3 หลายเดือนก่อน +1

    എല്ലാവരും. മനുവിന്.. പിന്നല്യേ....😢😢

  • @orchissoftdrinks1495
    @orchissoftdrinks1495 3 หลายเดือนก่อน +1

    ഈ അസ്കർ ഓക്കെ ഒരു മനുഷ്യൻ ആണോ

  • @AbdulAsnaz-cf4kp
    @AbdulAsnaz-cf4kp 3 หลายเดือนก่อน

    Sorry guys....
    They don't have a proper reply.....I mean karanaboothans teams...
    Anchor ,good try...

  • @girishmanghat9657
    @girishmanghat9657 3 หลายเดือนก่อน

    MR. HASHMI, HOW THESE CPM CRIMINALS BECOME ARMY PLEASE AVOID SUCH KIND OF WORDS IT'S SHAME TO OUR NATION.

  • @jamshadbabu
    @jamshadbabu 3 หลายเดือนก่อน

    കൊല്ലപ്പെട്ട ടി പിക്ക് എന്തൊരു കരുത്താണ് സഖാവേ...

  • @somanpreyag8142
    @somanpreyag8142 3 หลายเดือนก่อน

    ഇത്തരം അസ്കർ മാർ പാർട്ടിയിൽ
    മൂലധനമുള്ളവരല്ല.ഭരണത്തിൻറെ
    ഗുണഫലം പറ്റാൻ പറ്റിക്കൂടിയവരു
    ടെ പ്രതിനിധിയാണ്.

  • @asifkalpaka6572
    @asifkalpaka6572 3 หลายเดือนก่อน +2

    മാർക്സിസ്റ്റ് പാർട്ടിയെ നശിപ്പിക്കാൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല
    അത് പൂർവാധികം ശക്തിയോടെ തന്നെ ശോഭിക്കുക തന്നെ ചെയ്യും

    • @madhusoodhanan1579
      @madhusoodhanan1579 3 หลายเดือนก่อน +2

      ഇല്ലാത്തതിനെ ഇല്ലാതാക്കണോ?

    • @edfredson
      @edfredson 3 หลายเดือนก่อน

      ഇല്ലെങ്കില്‍ ശോഭിപ്പിക്കാന്‍ സുര്യന്‍ മരപ്പട്ടിവിജുവിന്റെ രൂപത്തില്‍ വരും ൗ😂😂

  • @lb5716
    @lb5716 3 หลายเดือนก่อน

    Arabikadha movie talked about this clearly then

  • @faisymanavam6774
    @faisymanavam6774 3 หลายเดือนก่อน

    നിര്‍ത്താറായില്ലെടോ കടത്തുകാരന്‍ മാപ്രേ നിന്റെ കഥാപ്രസംഗ പരമ്പര.

  • @shereefshereef3191
    @shereefshereef3191 3 หลายเดือนก่อน

    മറ്റു പാർട്ടിയിലും ഇതെല്ലാം നടക്കുന്നുണ്ട് മാത്രമല്ല രാഷ്ട്രീയം കൊലപാതകം നടക്കാറില്ലേ. വേറെ വിഷയം ഇല്ലേ

  • @Krishna-n5g4d
    @Krishna-n5g4d 3 หลายเดือนก่อน

    ഇവർ ബസ്സിൽ നടത്തിയ ജനസേവനയാത്രയും കൂടി പരിശോധിച്ചാൽ പലതും പുറത്തുവന്നേക്കാം.

  • @krshaji5180
    @krshaji5180 3 หลายเดือนก่อน +1

    കോവിന്ദ ൻ..

  • @lijinpoyyara6026
    @lijinpoyyara6026 3 หลายเดือนก่อน

    Opposit cpim ആണേൽ മാപ്ര പ്രേത്യേകിച്ചു ഹഷ്‌മിക് പ്രേതെഗ്യ താല്പര്യം കൂടിയാണ്, ഹാഷ്മിക് നടുവിരൽ നമസ്കാരം

  • @harinedumpurathu564
    @harinedumpurathu564 3 หลายเดือนก่อน

    PJ നോക്കി നിൽക്ക്

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 หลายเดือนก่อน

    ഈ രണ്ട് മുക്കാലിന് ഇറക്കി വിട്

  • @Pk-ym6tf
    @Pk-ym6tf 3 หลายเดือนก่อน

    ഞാനും ഒരു കമ്മ്യൂണിസ്റ്കാരൻ ആയിരുന്നു. പക്ഷെ ഇപ്പൊ വെറുത്തുപോയി 😢😢😢
    എന്ന കമന്റ്‌ വന്നോ 🤷‍♀️🤷‍♀️😂

  • @2826205
    @2826205 3 หลายเดือนก่อน

    സി ആർ നീലകണ്ഠൻ നിങ്ങൾക്ക് തിന്നാൻ ഒന്നും കിട്ടാത്തതിന്റെ വിഷമം പാർട്ടിയെ പറയേണ്ട.നിങ്ങൾ കൊടുത്തവർ തന്നില്ലെങ്കിൽ അവരുടെ കിട്ടാൻ ശ്രമിക്കുക.

    • @rajanpk6466
      @rajanpk6466 3 หลายเดือนก่อน +1

      വേണ്ട നീ ഒറ്റക്ക് ഞണ്ണിക്കോ

  • @kuriackoseav1637
    @kuriackoseav1637 3 หลายเดือนก่อน +1

    ആസ്കർ എന്ന ലോക അടിമേ ഗൗരിയമ്മയും എം വി ആർ ഇവർ പോന്ന കാലമല്ല ഇന്ന് നിനക്ക് നേരം വെളുത്തില്ലെങ്കിൽ നാളെ കലണ്ടർ നോക്ക് 2024 ആണ് 🤣🤣🤣

  • @remaniremani-x1t
    @remaniremani-x1t 3 หลายเดือนก่อน

    ആരു മിണ്ടി ഇല്ലെന്നും ഹാഷമി ഹുസ്ക്കർ മിണ്ടും അത്ര തൊലിക്കറ്റിയുത് ഹ്യൂസ്‌ക്കർ എന്നാ thuskaran😊😊😊

  • @stonecraftdg8356
    @stonecraftdg8356 3 หลายเดือนก่อน +1

    ഈ ചങ്ങാതിക്ക് ഭ്രാന്താണോ😂😂

  • @outspoken..
    @outspoken.. 3 หลายเดือนก่อน

    പാർട്ടി നശിച്ചു, കാരണം ഇപ്പൊ ഒരു നല്ല നേതാവ് പോലും നേത്രു നിരയിൽ നിൽക്കാൻ വ്യക്തിത്വം ഉളളവർ അല്ല , ഇനി ഒരു നേരുള്ള നേതാവ് വരാനും ഇല്ല ഈ കൂട്ടരുടെ കയ്യിൽ, വല്ലാത്ത നിരാശ തോന്നുന്നു ഈ പാർട്ടിയെ ആലോജിച്ച്

  • @sujithmathewabraham9961
    @sujithmathewabraham9961 3 หลายเดือนก่อน +1

    Cpm vidunna yhallengil sthirom haskar channal varunnu cpm parishodhikanom ithu cpmnte avasanom

  • @baburajanbaburajan295
    @baburajanbaburajan295 3 หลายเดือนก่อน +1

    P ജയരാജൻ.വെള്ളരി പ്രാവല്ല..സുഹൈബിനെ...കൊന്നത്..ആരാണ്..എന്നു..എല്ലാവർക്കും..മനസ്സിലായിട്ടുണ്ട്

  • @SubairmsMs
    @SubairmsMs 3 หลายเดือนก่อน +147

    കണ്ണൂർ ലോബിയും അച്ഛനും മോളും മരുമോനും ഈപാർട്ടിയെ നശിപ്പിച്ചു😮

    • @MuhammadJaleel-x8s
      @MuhammadJaleel-x8s 3 หลายเดือนก่อน

      പാർട്ടി നശിപ്പിച്ചില്ലെങ്കിൽ അത് നന്നാക്കി എടുക്കാൻ ഇവിടെ ആമ്പിള്ളേരുണ്ട് സംഘികൾ അതോർത്ത് വിഷമിക്കേണ്ട ok

    • @realview9043
      @realview9043 3 หลายเดือนก่อน +8

      കടത്തുകാരൻ മാപ്ര

    • @MuhammadJaleel-x8s
      @MuhammadJaleel-x8s 3 หลายเดือนก่อน

      @@realview9043 തെളിച്ചു സംസാരിക്കുക ആണാണെങ്കിൽ

    • @blalskvc
      @blalskvc 3 หลายเดือนก่อน +6

      പാർട്ടിയെ എന്ത് വേണേൽ ചെയ്തോട്ടെ. നാട് മുടിച്ച്

    • @gracyxavier704
      @gracyxavier704 3 หลายเดือนก่อน

      🎉manu thomasine karthavu rekshikane epozengilum Sathyam thiricharinnallo manu God bless you

  • @junaidp2073
    @junaidp2073 3 หลายเดือนก่อน +126

    പിണറായിയും ജയരാജന്മാരും ഈ പാർട്ടിയെ ഇല്ലാതാക്കും

    • @MuhammadJaleel-x8s
      @MuhammadJaleel-x8s 3 หลายเดือนก่อน +15

      നശിപ്പിച്ചെങ്കിൽ നന്നാക്കിയെടുക്കാൻ സഖാക്കൾക്ക് അറിയാം അതോർത്ത് നിങ്ങളാരും കരയണ്ട

    • @kappanagritech7658
      @kappanagritech7658 3 หลายเดือนก่อน +7

      പാർട്ടിയെ നന്നാക്കിയെടുത്തിട്ട് നാടിനു ഇനിയെന്ത് ഗുണം 😂😂

    • @Artic_Studios
      @Artic_Studios 3 หลายเดือนก่อน +7

      ​@@MuhammadJaleel-x8s നശിപ്പിച്ചു എന്ന് തർക്കം ഇല്ല ല്ലേ 😂

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 3 หลายเดือนก่อน +46

    ഹാഷ്മി 🙏🙏👍👍

  • @soumiyashibu8625
    @soumiyashibu8625 3 หลายเดือนก่อน +13

    ഹാഷ്മി, പൊളിച്ചു മുത്തേ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @muralimattanur
    @muralimattanur 3 หลายเดือนก่อน +15

    ഹസ്ക൪, ഇങ്ങിനെ അടിമയാകാ൯ നട്ടെല്ല് വേണ൦😊😊😊

    • @shareefvalapuram
      @shareefvalapuram 3 หลายเดือนก่อน

      Ee ulla asker PVyude adimakanan

  • @ajayanpk9736
    @ajayanpk9736 3 หลายเดือนก่อน +60

    ഞാൻ 26 വർഷം മുൻപ് പാർട്ടി മെമ്പർ ഷിപ് പുതുക്കാതെ പുറത്ത് വന്ന വ്യക്തിയാണ്. നമ്മളെ നേതാക്കൾ ചൂഷണം ചെയ്യുക യാണെന്ന് അന്നേ എനിക്ക് തോന്നി.😊

    • @ebrahimkp6003
      @ebrahimkp6003 3 หลายเดือนก่อน +1

      അത് കൊണ്ടാണ് 26 വർഷം ആയിട്ട് പാർട്ടിക്ക് ഭയങ്കര ക്ഷീണം 😜😜

    • @rileeshp7387
      @rileeshp7387 3 หลายเดือนก่อน +1

      ഇപ്പൊ നാണം കെടുന്നത് എന്തിനാ

  • @Sree_nj
    @Sree_nj 3 หลายเดือนก่อน +10

    സഖാക്കളും അവർക്ക് വേണ്ടി ഉള്ള കൊലയാളികളും കുടുംബക്കാരും സുഖമായി ജീവിക്കുന്നു

  • @MalluMalayalam
    @MalluMalayalam 3 หลายเดือนก่อน +17

    വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

  • @radhakrishnankk7042
    @radhakrishnankk7042 3 หลายเดือนก่อน +6

    അസ്കറേ ജനങ്ങളുടെ പാർട്ടി ഇപ്പോൾ ഇല്ല പിണറായിയും പിണറായിയുടെ കൂട്ടുകാർക്കും ഉള്ള പാർട്ടിയായി മാറിയിരിക്കുകയാണ്

  • @rajanpk6466
    @rajanpk6466 3 หลายเดือนก่อน +7

    ഹസ്‌കർ നിങ്ങൾക്ക് പറ്റിയ തെറ്റ് അവിടെയാണ് കുറെ മനു തോമസ് മാർ ചേർന്നതാണ് പാർട്ടി 😊അല്ലാതെ നിരീക്ഷകനായി വന്നിരുന്നു എല്ലാ തെറ്റിനെയും ന്യായീകരിക്കലല്ല

  • @indigenouscuisines1446
    @indigenouscuisines1446 3 หลายเดือนก่อน +11

    ഹസ്കാർ പറയാതെ പലതും പറഞ്ഞു... ആരായിക്കണം നല്ല ഒരു കമ്മ്യൂണിസ്റ്റ്...😅

  • @vinodkm5991
    @vinodkm5991 3 หลายเดือนก่อน +3

    എൻ വി സാർ താങ്കളുടെ പ്രസഗ്ങ്ങൾ ധാരാളം കേട്ട >ഒരു വ്യക്തിയാണ് ഞാൻ കുറെ കാലമായി കാണത്ത താങ്കളെ ചാനലിൽ കണ്ടതിൽ വളരെ സന്തോഷം യഥാർത്ത കമ്യൂണിസം എതാണന്നു താങ്കൾക്ക് അറിയാം താങ്കളെ പോലെ തന്നെ യഥാർത്ഥ കമ്യൂ. ണിസ്റ്റ്കാരനാണ് ഞാനും പഴയ ആകമ്യൂണിസം വീണ്ടും വരുവാൻ ആഗ്രഹിക്കുന്നു നന്ദി എൻ വി ലാൽ സലാം

  • @HashimPalanjat
    @HashimPalanjat 3 หลายเดือนก่อน

    ഭാസ്‌ക്കർ manu തോമസിന് നിന്നെക്കാളും വിലയുണ്ട് സിപിഎം ൽ

  • @paarupaaru2246
    @paarupaaru2246 3 หลายเดือนก่อน +1

    വെറുതെയല്ല ജയരാജന്റെ മോൻ കൊട്ടാരം പോലെയുള്ള വീട് വെച്ചത്.

  • @kuriackoseav1637
    @kuriackoseav1637 3 หลายเดือนก่อน +28

    ആദ്യമേ ഒരു കമന്റ്‌
    ഇൻഡ്രോ പുലി ഹാഷ്മിക്ക് നമസ്കാരം 🙏🙏🙏

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 3 หลายเดือนก่อน

      അവൻ എല്ലാ പാർട്ടിക്കും പണിയും അപ്പോൾ എല്ലാവരുടെയും മുട്ടും തെറിയും കിട്ടും

  • @zainulabid8731
    @zainulabid8731 3 หลายเดือนก่อน +3

    മനു തോമസ് പറയുന്നത് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ മനോഭാവതോടെയാണ്, ഇന്നത്തെ പാർട്ടിയുടെ അവസ്ഥ ഓർത്തു പറയുന്നതാണ് തിരുത്തിയാൽ നല്ലത് അല്ലെങ്കിൽ ജനങ്ങൾ എടുത്ത് ചവറ്റു കോട്ടയിൽ ഏറിയും

    • @viswanathmenon2297
      @viswanathmenon2297 3 หลายเดือนก่อน

      ആണെങ്കിൽ communist കാർക് കടത്താം എന്നാണോ 🤔🤔

  • @georgemg8760
    @georgemg8760 3 หลายเดือนก่อน +3

    വെള്ളം മലിനമായി തുടങ്ങുമ്പോൾ മത്സ്യങ്ങൾ വഴി മാറി പോകുന്നത് സ്വാഭാവികമാണ്.

  • @Trenderxyz
    @Trenderxyz 3 หลายเดือนก่อน +3

    Ldf കഥ കഴിഞ്ഞു

  • @tibinsunnysunny5458
    @tibinsunnysunny5458 3 หลายเดือนก่อน

    പാർട്ടി തെറ്റ് തിരുത്താത പക്ഷം... ചോദ്യങ്ങൾ ഉയരും മനു നല്ല സംഘടന ബോധം ഉള്ള ആളു തന്നെ.. Quotation സംഘo പാർട്ടിയെ മിഴുഞ്ഞി ഇതൊന്നും വിപ്ലവം അല്ല......

  • @axiomservice
    @axiomservice 3 หลายเดือนก่อน

    It's maxisam 😂😂😂corruption....malpractice....fuedalisam....ego..
    .y murughan kattakkada not write a new poem...
    😂😂...Zeenath beevi alappuzha

  • @Fashionbeave
    @Fashionbeave 2 หลายเดือนก่อน +1

    Awesome. Energetics and powerfull words.

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 3 หลายเดือนก่อน +1

    ഹസ്കർ പാർട്ടി തൊളിലാളിയാണ്😂
    പാർട്ടി ആശയം എന്താണ് ? ആ😂
    പിണറായി ശരിയാണോ ? ആ 😂😂😂😂😂

  • @NaserShahal-yp4wy
    @NaserShahal-yp4wy 3 หลายเดือนก่อน +7

    ഞാനൊരു മാർക്സിസ്റ്റുകാരൻ ആയിരുന്നു ഈ പ്രാവശ്യം എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ടുകൾ കോൺഗ്രസിന് ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു ഇനിയുള്ള കാലം അങ്ങനെ തന്നെയായിരിക്കും

    • @suttubabu7600
      @suttubabu7600 3 หลายเดือนก่อน

      ആയിരം കോടിയുടെ അഴിമതി ആദ്യം നടത്തുന്നത് കൊണ്ഗ്രെസ്സ് ഭരണകാലത്താണ് 2g മറന്ന് പോയോ

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 3 หลายเดือนก่อน

    ഗർഭിണി ഗർഭിണിയല്ലെന്ന് പറഞ്ഞത് പാർട്ടി അതും സെക്രട്ടറിയേറ്റ് കൂടി തീരുമാനിച്ചാൽ പിന്നെ പ്രസവിച്ചാൽ പാർട്ടി വിരുദ്ധമാകുന്നതുപോലെയല്ലേ ഹസ്ക്കറേ ?

  • @prasadk6657
    @prasadk6657 3 หลายเดือนก่อน

    കണ്ണൂർ ചപ്പാരപ്പടവ് തളിപ്പറമ്പ് പ്രദേശത്ത് തലവിൽ എന്നുപറയുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ ചരിത്രം പരിശോധിക്കുക സുഹൃത്തേ... അപ്പോൾ അറിയാം പി ജയരാജൻ ആരാണെന്ന്...

  • @Asmeon
    @Asmeon 3 หลายเดือนก่อน

    ഒരു കാലത്ത് ഹഷ്ക്കറിനേക്കാൾ വലിയ പ്രവർത്തനവും . പ്രസംഗവും നടത്തിയ ആളാണ് എൻ.വി. ബാലകൃഷ്ണൻ. അതുപോലെത്തന്നെയാണ് മനു തോമസിനെയും ഹഷ്ക്കറിനെക്കാൾ മുമ്പിലാണ് മനു തോമസിനെയും ജനങ്ങൾ കാണുന്നത്.

  • @AbdulRasheedRasheed-h1t
    @AbdulRasheedRasheed-h1t 3 หลายเดือนก่อน

    അസ്കറിന്റെ മുഖം ഒന്നുനോക്കിയേ ചാളങ്ങി ഇരിക്കുന്നത് കണ്ടില്ലേ ന്യായീകരിച്ചു മുടിഞ്ഞു ഈനാറിയ പാർട്ടിയെ എങ്ങനെ രക്ഷിച്ചു എടുക്കും അത്രയ്ക്ക് ആദമ്പതിച്ചു

  • @punchakadan2372
    @punchakadan2372 3 หลายเดือนก่อน

    കോടതിയിൽ പണിയില്ലാത്ത ഒരു പര ബെകുടനാണോ ഹസ്കർ കഷ്ടം ഒരു പീറ ന്യായീകരണ തൊഴിലാളിയായി മാറുന്നത് കഷ്ടം😊

  • @sajuraman605
    @sajuraman605 3 หลายเดือนก่อน

    ഹസ്‌കർ എത്രയും പെട്ടെന്ന് പാർട്ടി മെമ്പർഷിപ് എടുക്കൂ... ഇതുപോലെ പാർട്ടിക്കാരെ വെള്ള പൂശിയാൽ ഹസ്കറിനു ഏതെങ്കിലും സ്ഥാന മാനങ്ങൾ ഉടൻ കിട്ടാൻ സാധ്യത ഉണ്ട് 😃

  • @worship8616
    @worship8616 3 หลายเดือนก่อน +11

    INTRO KING 🔥🔥🔥♥️

  • @basheerpallath4406
    @basheerpallath4406 3 หลายเดือนก่อน +2

    ഇപ്പോൾ ജനങ്ങളുടെ പാർട്ടിയാണോ സിപിഎം അസ്കർ

  • @sriramswamy8098
    @sriramswamy8098 3 หลายเดือนก่อน

    Nothing will happen to kerala cpi-m. 😂😂viplabam jayikatte..😂😂gundayisam jayikatte😂cpi-pinarayism😂😂

  • @sabukg4627
    @sabukg4627 3 หลายเดือนก่อน +1

    മുക്കാൽ.. മിഡിയക്ക്.. കഴക്കും.. പോടാ.. മാപ്രോളി.... നന്നായി.. നക്കി.. കൊടുക്ക്.... നക്കിന്റെ.. സുഖത്തിനു.. പണം... വരും.. 🥰. അക്കവണ്ടിൽ. ആക്കാവുണ്ടിൽ.

  • @dreems628
    @dreems628 3 หลายเดือนก่อน +3

    മാപ്പള സഖാവിന് അൽപം പോലും ഉ... ഇല്ലെ?

  • @madhusoodananp3489
    @madhusoodananp3489 3 หลายเดือนก่อน +1

    മരണവും കൊലപാതകവും തമ്മിൽ ഒരു വ്ത്യാസവും ഇല്ലെ ഹക്സറേ ?

  • @muhammedhaneef5683
    @muhammedhaneef5683 3 หลายเดือนก่อน

    ന്യായായികരിക്കല്ലെ അച്ചക്കറെ
    CPM അതോ ലോക സംഘമായി മാറിയിരിക്കുന്നു
    ഇതിൻ്റെ നേതാവ് ക്യാപ്റ്റൻ

  • @vsgeorgegeorge7607
    @vsgeorgegeorge7607 3 หลายเดือนก่อน

    സ്വർണം പൊട്ടിക്കൽ നേതാവ് കൊലവിളി നടത്തിയത് പാർട്ടി നേതാവിനെകുറിച് ആരോപണം ഉന്നയിച്ചപ്പോൾ ആണ്.

  • @User-m6e4k
    @User-m6e4k 3 หลายเดือนก่อน +2

    ഹസ്കരേ കൂടെകിടക്കുന്നവനെ രാപനി അറിയൂ. എന്നുപറയുന്നപോലെ മനുവിനറിയുന്നത് തനിക്കറിയോ

  • @satheeshana2862
    @satheeshana2862 3 หลายเดือนก่อน

    Mr. Hushkar or ucommunist kaarante vishuddhi ennu PJ yepattiparqnhallo. Enthu vishddhiyanu Mr. Huskar P. Jayarajanum CPM nunum. Kolapathaka parambara thanne nadathiya p jayarajanum ithu nyayeekarikkunna thankalkum enthu vishuddhi

  • @nidhinlal8153
    @nidhinlal8153 3 หลายเดือนก่อน +6

    ഹഷ്‌ക്കർ ഒരു ചോരപ്പും ഇല്ലാതെ ന്യായീകരിക്കാൻ നിൽക്കരുത്

  • @JosephRony-ox8ij
    @JosephRony-ox8ij 3 หลายเดือนก่อน

    ഇനി കൊടി സുനിക്കും പിള്ളേർക്കും സുപ്രീം കോടതിയിൽ വക്കീല്... വാദിച്ചാ മതി!!

  • @sebijoseph-f6o
    @sebijoseph-f6o 3 หลายเดือนก่อน

    അസ്‌കർ, തനിക്ക് വീടും കുടുംബവും ഒന്നുമില്ലേ, ഇതു പോലെ വന്നു ചീഞ്ഞു നാറാൻ 😅😅

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 3 หลายเดือนก่อน

    ഈ ചർച്ചയിലെ അഞ്ചിൽ നാല് പേരും സകാക്കൾ പക്ഷെ ഒരുത്തൻ മാത്രം ക്യാപ്സുൽ കഴിച്ചവൻ

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 หลายเดือนก่อน +4

    ഹസ്ക്കർ എന്ത് തേങ്ങയാണ പറയുന്നത്