സജിത്തിന്റെ രോഗശാന്തി ഒരു തട്ടിപ്പോ?|BRO. SAJITH JOSEPH|EXCLUSIVE INTERVIEW | MARUNADAN |GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 11 ส.ค. 2022
  • സജിത്തിന്റെ രോഗശാന്തി ഒരു തട്ടിപ്പോ?|BRO. SAJITH JOSEPH|EXCLUSIVE INTERVIEW | MARUNADAN |GOODNESS TV
    part 2 - • സജിത്തിനെ നിയന്ത്രിക്ക... (സഭയിൽ സജിത്തിനെ നിയന്ത്രിക്കാൻ ആരുമില്ലെന്നോ?|BRO. SAJITH JOSEPH | EXCLUSIVE INTERVIEW| |GOODNESS TV)
    #GoodnessTv #SajithJoseph #MarunadanMalayali ‪@marunadanmalayali8276‬ #DivineRetreatCentre
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr.co/radio/8050/...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    halo.streamerr.co/radio/8050/...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 2.8K

  • @gourieswings2996
    @gourieswings2996 2 ปีที่แล้ว +78

    എന്റെ അമ്മയുടെ കുട്ടികാലത്തെയുള്ള ഒരു രോഗം, ഇരുപതു വർഷം മുന്നെ സുഖപ്പെട്ടു. പലയിടത്തും ഓടിയിട്ടുണ്ട് അവസാനം അമ്മയുടെ മാനസിക നില പോലും സീരിയല്ലാതായി.
    അവസാനം ക്രിസ്ത്യൻ പ്രാർഥനയാണ് അന്ന് മുതൽ അമ്മ മാറുന്നു കഴിക്കുന്നില്ല. മെഡിക്കൽ റിപ്പോർട്ട്‌ ഇല്ല ഞാനും എന്റെ അമ്മയും അമ്മാമയും ജീവിക്കുന്ന തെളിവ് ആണ്. മറ്റുള്കാവർക്കു തമാശയാകാം വേദനിക്കുന്നവരുടെ കണ്ണുനീർ തുടകപെടുക എന്നത് വലിയ ഒരു കാര്യമാണ്.

    • @jaibinbiju
      @jaibinbiju ปีที่แล้ว +9

      ക്രിസ്ത്യൻ പ്രാർത്ഥനയ്ക്ക് ആരും എതിരല്ല ചേച്ചി സജിത്ത് ജോസഫ് എന്ന വ്യക്തിക്ക് മാത്രമാണ് എതിര്

    • @kuriakosekuriankurian6202
      @kuriakosekuriankurian6202 ปีที่แล้ว +1

      @@jaibinbiju chattan. Are. You. Correct

    • @swaaamii
      @swaaamii ปีที่แล้ว

      Details para.

    • @Sameer-tr6zb
      @Sameer-tr6zb ปีที่แล้ว

      😂

  • @shineyanil9416
    @shineyanil9416 2 ปีที่แล้ว +184

    മറുനാടൻ ഷാജന്റ വാക്കുകൾ കേട്ടപ്പോൾ ഒരു പാട് വേദനതോന്നി. ദൈവത്തിന്റ സാക്ഷികളാകണമെങ്കിൽ അപമാനവും നിന്ദയും എല്ലാം സഹിക്കേണ്ടിവരും. ദൈവത്തിന്റ അനുഗ്രഹങ്ങൾ ഈ ബ്രദറിലൂടെ ഇനിയും എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @jijojoshy7511
      @jijojoshy7511 2 ปีที่แล้ว +12

      onnu poda

    • @arung6555
      @arung6555 2 ปีที่แล้ว +16

      കൊറണ വന്നപ്പോൾ ഇവരക്ക എവിട ആയിരുന്നു

    • @letthelightlead4340
      @letthelightlead4340 2 ปีที่แล้ว +3

      Truth

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      എന്തുമാത്രം വെള്ളപൂശിയാലും വെളുക്കില്ല Bra thar! തള്ളി മറിക്കയാണില്ലേ?

    • @trueteller960
      @trueteller960 2 ปีที่แล้ว

      ദൈവ വചനം പഠിക്കണം അല്ലെങ്കിൽ മൊണ്ണ വിശ്വാസികൾ വർദ്ധിക്കും. ഇങ്ങനുള്ള തട്ടിപ്പുകാർ വളർന്ന് പന്തലിക്കും . യേശുവിനെ വിറ്റ് ജീവിക്കുന്ന കള്ള ൻമാർ!! യുദാസുമാർ!!

  • @georgethomas7249
    @georgethomas7249 2 ปีที่แล้ว +31

    അത്ഭുതങ്ങൾ കാണിക്കാൻ ശക്തിയുള്ള യേശുവിനെ സുവിശേഷിക്കുവാൻ ഭാഗ്യം കിട്ടിയ ആത്മീക വരം കിട്ടിയ സഹോദരാ, മുള്ളുകൾക്കിടയിൽ പനീർപ്പൂക്കളെ വിടർത്താൻ ശക്തനായവൻ കൂടെയുണ്ട്🌹🌹

    • @nidheeshaugustine9145
      @nidheeshaugustine9145 2 ปีที่แล้ว

      പ്രവാചകരുടെ ഇടയില്‍ ഭയാനകമായ ഒരു കാര്യം ഞാന്‍ കണ്ടു. അവര്‍ വ്യഭിചരിക്കുകയും കാപട്യത്തില്‍ മുഴുകുകയും ചെയ്യുന്നു. ആരും ദുഷ്‌ടതയുപേക്‌ഷിക്കാതിരിക്കത്തക്കവിധം അവര്‍ ദുഷ്‌ടരെ പിന്‍താങ്ങുന്നു. അവര്‍ എനിക്ക്‌ സോദോംപോലെയാണ്‌; അവിടത്തെനിവാസികള്‍ ഗൊമോറാപോലെയും.
      അതുകൊണ്ട്‌ സൈന്യങ്ങളുടെ കര്‍ത്താവ്‌ പ്രവാചകന്‍മാരെക്കുറിച്ച്‌ അരുളിച്ചെയ്യുന്നു: അവരെ ഞാന്‍ കാഞ്ഞിരം തീറ്റും; അവരെ ഞാന്‍ വിഷം കുടിപ്പിക്കും. എന്തെന്നാല്‍, ജറുസലെമിലെ പ്രവാചകന്‍മാരില്‍നിന്ന്‌ ദേശം മുഴുവന്‍ അധര്‍മം പരന്നിരിക്കുന്നു.
      സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: തങ്ങളുടെ പ്രവചനംകൊണ്ടു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്‍മാരെ നിങ്ങള്‍ ശ്രദ്‌ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ കര്‍ത്താവിന്റെ നാവില്‍നിന്നുള്ളതല്ല; തങ്ങളുടെതന്നെ മനസ്‌സിന്റെ വിഭ്രാന്തിയാണ്‌.
      ജറെമിയാ 23 : 14-16

  • @rajeshwarivijayan4486
    @rajeshwarivijayan4486 ปีที่แล้ว +8

    I love you Jesus, I praise you Jesus 🙏
    Brother pls pray for my daughter to get government job . She have Interview on next month. Pls pray for her 🙏

  • @arakkalshaji
    @arakkalshaji 2 ปีที่แล้ว +59

    ജോഷിയച്ചൻ നടത്തുന്ന ഈ അഭിമുഖം വളരെ മികച്ചതാണ്. യാഥാർഥ്യങ്ങൾ അറിയാതെ നിരവധി വ്യക്തികൾക്കെതിരെ മാധ്യമങ്ങൾ ആക്ഷേപങ്ങൾ ഉന്നയിക്കാറുണ്ട്. അവരുടെ ആ ആക്ഷേപങ്ങൾ തന്നെ ചോദ്യമാക്കിക്കൊണ്ടു ജോഷി മയ്യാറ്റിൽ അച്ചൻ ഒരു സുവിശേഷപ്രവർത്തകന്റെ സത്യാവസ്ഥകൾ മനോഹരമായി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
    ആക്ഷേപങ്ങളും വിമർശനങ്ങളും നല്ലതാണ്‌. കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും പുലർത്തുവാൻ അത് സഹായിക്കും. ബ്ര. സജിത്തിന്റെ സുവിശേഷപ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ.

    • @graceantony2592
      @graceantony2592 2 ปีที่แล้ว

      അതിൽ ഏറ്റവും നല്ല ചോദ്യമേതാണ്?

    • @elsyjeromy180
      @elsyjeromy180 2 ปีที่แล้ว +3

      നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും രോഗം വരുമ്പോൾ മാത്രമേ രോഗശാന്തിയുടെ വില മനസിലാവുകയുള്ളു. യേശുക്രിസ്തു എന്തിനാണ് രോഗശാന്തി നൽകിയത് എന്ന് മനസിലാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ബൈബിൾ മനസിരുത്തി വായിക്ക്,
      ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ് പുറപ്പാട് 15:26

    • @graceantony2592
      @graceantony2592 2 ปีที่แล้ว +1

      @@elsyjeromy180
      ഇതു മറുനാടനോടല്ലേ പറയേണ്ടത്?

    • @tintumolkthomas
      @tintumolkthomas ปีที่แล้ว +3

      10 വർഷമായി എനിക്ക് ബ്ലാഡറിനുണ്ടായ രോഗം മറൈൻ ഡ്രവിൽ കത്ത്രീ സലിൽ െവച്ച് നടന്ന കൺവെൻഷനിൽ പൂർണമായും സുഖപ്പെട്ടു

    • @user-ib6yf6xi3d
      @user-ib6yf6xi3d หลายเดือนก่อน

      മനുഷ്യൻ നന്മകനുകയഇല്ല 🙏🙏@@graceantony2592😅

  • @justinlukose4265
    @justinlukose4265 2 ปีที่แล้ว +178

    😇 യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന്‌ ഇത്‌ അസാധ്യമാണ്‌; ദൈവത്തിന്‌ അങ്ങനെയല്ല. അവിടുത്തേക്ക്‌ എല്ലാം സാധിക്കും.
    മര്‍ക്കോസ്‌ 10 : 27

    • @jaisapunnoose4330
      @jaisapunnoose4330 2 ปีที่แล้ว +4

      🙏🙏🙏🙏

    • @anoopc8492
      @anoopc8492 2 ปีที่แล้ว +2

      Ente namathil palarum cheppadi vidya kanikkum ennum ezhutiyittund...talar vadam pidichavar ezhunne tt nikkathe odumo...loka oodayipp

    • @dalysebastiansebastian1409
      @dalysebastiansebastian1409 2 ปีที่แล้ว +1

      You say Sajith is Jesus. What nonsense. He is only human . Ok

    • @justinlukose4265
      @justinlukose4265 2 ปีที่แล้ว +2

      @@dalysebastiansebastian1409 who said like that .🤷 .. If you don't understand the meaning of the above Bible verse there is nothing to say ..I just put one Bible verse... I don't understand what you saying.

    • @christoromiarafael8864
      @christoromiarafael8864 2 ปีที่แล้ว +5

      Pinne, പോടോ യേശുവിനു തട്ടിപ് കാണിക്കുന്ന പരിപാടി ആണെന്നോ 😡

  • @sibichenkavithazha4047
    @sibichenkavithazha4047 2 ปีที่แล้ว +35

    ബ്രദർ പറഞ്ഞത് സത്യം ആണെങ്കിൽ ദൈവം അനുഗ്രഹിക്കട്ടെ അല്ലാ എൻകിൽ അതിനുള്ള പ്രതിഫലം ദൈവം തരട്ടെ 🙏🙏🙏

    • @varghesepo3593
      @varghesepo3593 หลายเดือนก่อน

      ദൈവം പൊട്ടനാണ് പിന്നെ എന്നാ ചെയ്യാനാ

  • @jabbyjoseph1135
    @jabbyjoseph1135 2 ปีที่แล้ว +3

    My dear brother you don't worry about any comments. Many righteous people hear many criticisms. It should make you sacred and strong. May God bless you my small brother.

  • @nimishafathimaummer2461
    @nimishafathimaummer2461 2 ปีที่แล้ว +43

    Brother ധൈര്യമായി മുന്നോട്ട്, ഇത് സാത്താൻ്റെ അസൂയ ആകുന്നു. ദൈവം കൂടേയുണ്ട് 💪🙏🙏🙏

    • @johnypp6791
      @johnypp6791 2 ปีที่แล้ว +5

      ആദ്യo ക്രിസ്ത്യൻ പിന്നെ ചാടി. പൊന്തകൊസ്തു. ഇപ്പോൾ ആൾ ദൈവം

    • @subinchacko1160
      @subinchacko1160 2 ปีที่แล้ว

      Ambadi kalli neee Aaaaal kolllaaaalo.

    • @user-ky9yt7xe1n
      @user-ky9yt7xe1n 2 ปีที่แล้ว

      @@johnypp6791 ഞങ്ങൾ സ്കൂളിൽ ഒന്നിച്ച് പഠിച്ചതാണ്.

    • @shijikt5305
      @shijikt5305 ปีที่แล้ว

      സാത്താനെ ആരാ സൃഷ്ടിച്ചത്!!😬

    • @user-ky9yt7xe1n
      @user-ky9yt7xe1n ปีที่แล้ว +1

      @@shijikt5305 സാത്താൻ ആദ്യം മാലാഖാ ആയിരുന്നു ,പിന്നീട് സജിത്തിനേ ധിക്കരിച്ച് സ്വർഗ്ഗത്തിൽ നിന്നും പോയി ,
      ഇന്ന് ആളുകളേ വഴിതെറ്റിക്കുന്നു.
      അന്ത്യകാലത്ത് സജിത് സാത്താനേ നരകത്തിൽ തള്ളും.

  • @SJ78526
    @SJ78526 2 ปีที่แล้ว +87

    അവസാനം വരെ സഹിച്ചുനിൽക്കുന്നവർ രക്ഷപ്രാപിക്കും , ബഹുമാനപ്പെട്ട സജിത്ത്ബ്രദർനെയും കുടുംബത്തെയും സർവശക്തനായ തമ്പുരാൻ സർവ്വനന്മകളും നൽകി അനുഗ്രഹിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @alenthomas6518
      @alenthomas6518 2 ปีที่แล้ว +5

      Aa best🤦‍♂️

    • @christoromiarafael8864
      @christoromiarafael8864 2 ปีที่แล้ว +1

      നിങ്ങളെ പോലെ ഉള്ള കപടന്മാരാണ് ഇവരെ വളർത്തുന്നത്. തമ്പുരാൻ കൊല്ലാതെ വിടുന്നത് അവന്റെയൊക്കെ കുടുംബത്തെയും മക്കളെയും ഓർത്തിട്ട. 🤦🤦😡
      കന്യമറിയത്തെയും, യേശുവിനെയും നാറ്റ പേര് കേൾപ്പിക്കുന്ന കുറെ നീതികെട്ടവർ!😡😡

    • @sumeshtsts640
      @sumeshtsts640 2 ปีที่แล้ว

      🤣🤣🤣🤣

    • @jes2253
      @jes2253 2 ปีที่แล้ว

      🙏🙏

    • @johnypvpanachikkal6904
      @johnypvpanachikkal6904 2 ปีที่แล้ว +1

      ഏത് തമ്പുരാൻ സിസ്റ്റർ.... കഷ്ടം

  • @jasminjaison4139
    @jasminjaison4139 ปีที่แล้ว +5

    Brother God is with you.Don't worry go ahead 🙏

  • @OneWay3109
    @OneWay3109 2 ปีที่แล้ว +3

    എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    ഇന്ന് ധാരാളം പിശാചിന്റെ സന്തതികൾ പണമുണ്ടാക്കാൻ കർത്താവായ യേശുക്രിസ്തുവിന്റെയും അമ്മ മറിയത്തിന്റെയും പേര് ഉപയോഗിക്കുന്നു.
    ഇന്ന്, കർത്താവായ യേശുക്രിസ്തുവിന്റെ കൽപ്പനകൾ എന്താണെന്ന് അറിയാത്ത പൊതുജനങ്ങളെ വഞ്ചിക്കാൻ ധാരാളം പിശാചിന്റെ മക്കൾ വ്യാജ അത്ഭുതങ്ങൾ ചെയ്യുന്നു.
    എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, കർത്താവായ യേശുക്രിസ്തുവിന്റെ ദൗത്യം ആളുകളെ സുഖപ്പെടുത്തുകയും സമ്പത്തുകൊണ്ട് അനുഗ്രഹിക്കുകയും ചെയ്യുക എന്നതായിരുന്നില്ല.
    ഈ ലോകത്തിലെ എല്ലാവർക്കും നരകത്തിൽ നിന്നുള്ള രക്ഷ നൽകാനും സ്വർഗ്ഗരാജ്യത്തിലേക്കുള്ള ശരിയായ പാത കാണിച്ചുകൊടുക്കാനുമാണ് കർത്താവായ യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. 🙏✌️❤️

  • @sheeskd8472
    @sheeskd8472 2 ปีที่แล้ว +112

    എന്റെ യേശുവിന്റെ സാനിധ്യം അനുഭവിച്ചറിഞ്ഞവനാണ് ഞാൻ...
    തന്റെ അഭിഷിക്തരിലൂടെ യേശു അനേകം അത്ഭുതങ്ങളും അടയാളങ്ങളും ഇന്നും ചെയ്യുന്നു.

    • @geethakrishnan4328
      @geethakrishnan4328 2 ปีที่แล้ว +7

      Amen അത്ഭുതങ്ങളാലും അടയാളങ്ങളും യേശു ഇന്നും jeevikkunnu🔥🔥🔥🔥🔥💞💞💞👏👏👏

    • @siva_prasad
      @siva_prasad 2 ปีที่แล้ว

      Kopp aannu onnu podo.

    • @somarajanks6969
      @somarajanks6969 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 ปีที่แล้ว +1

      ഈ....... ലോകം തന്നെ യേശുവാണ്......
      എന്നിട്ടാ.........

    • @vipinm5769
      @vipinm5769 ปีที่แล้ว

      😂😂😂😂

  • @petergeorge8737
    @petergeorge8737 2 ปีที่แล้ว +6

    നേരിൻ്റെ വഴിയിൽ നടക്കുന്നുവനെ കല്ലെറിയുക ചിലർക്ക്. സന്തോഷം അണ് .. ദൈവം കൂടെ ഉള്ളവന്. അരെ ഭയക്കണം ..ഓരോ ആരോപണവും വരുമ്പോൾ. സഹോദര മുകളിലേക്ക് നോക്കുക ..അവിടെ അപ്പോളും ദൈവമഹത്യം ദർശിക്കാൻ കഴിയും .. ദൈവം എപ്പോളും കൂടെ ഉണ്ടായിരിക്കട്ടെ നമ്മളോടും..

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj ปีที่แล้ว +1

      നല്ല ആന ബഡായി........
      ഇത് കേൾക്കാ൯ കുറെ കൂപ മണ്ടൂകങ്ങളു൦......

  • @PastorSijuAttingal.
    @PastorSijuAttingal. ปีที่แล้ว +2

    ദൈവം സ്നേഹിക്കാൻ ആണ് നമ്മെ പഠിപ്പിച്ചത്. അതുകൊണ്ടു ഇന്നും ഞാൻ ഈ അഭിഷിക്തനെ സ്നേഹിക്കുന്നു. ഉപദേശങ്ങൾ പലതായിരിക്കാം. എന്നാൽ നമ്മൾ എല്ലാം വിളിക്കുന്നതും വിശ്വസിക്കുന്നതും യേശുവിനെയും ആ വചനങ്ങളെയും ആണ്.

  • @alicethankachan8119
    @alicethankachan8119 2 ปีที่แล้ว +10

    May God bless you Brother Sajith and your family &team

  • @clarauthuppu9137
    @clarauthuppu9137 2 ปีที่แล้ว +5

    മറുനാടൻ ഷാജൻ ഇത് കേട്ടോ? Sr. സെബിയെ വേദനിപ്പിച്ചതിനു കർത്താവ് പ്രതിഫലം കൊടുക്കട്ടെ 🙏🏻🙏🏻🙏🏻🌹

    • @vigorouscomments8462
      @vigorouscomments8462 2 ปีที่แล้ว +1

      14:02
      എല്ലാ ആദരവോടെയും പറയട്ടെ
      നിങൾ ഈ കാണിച്ച medical certificate ഇലെ മസൂദ് എവിടുന്നു ഡോക്ടറേറ്റ് എടുത്തത് ആണ്?
      പള്ളിയിൽ അച്ചൻ ഇമ്മാതിരി മറ്റെ തരത്തിന് കൂട്ട് നിൽക്കരുത്
      അതെ letter head ഐൽ പേരിനു ഒരാളെ ഡോക്ടർ ആയി കാണിച്ചിട്ടുണ്ട് right side ഐൽ.. അ ഡോക്ടറേറ്റ് എന്താണ് വിവരം ഉള്ളോർക് അറിയാം
      നിങ്ങൾക്ക് ധൈര്യം ഉണ്ടെങ്കിൽ മെഡിക്കൽ കോളജ്, അല്ലെങ്കിൽ മറ്റു ആശുപത്രികളിലെ doctor മാരെ കൊണ്ട് certify ചെയ്യാൻ സാധിക്കുമോ?
      ഉളൂപ്പുണ്ടോ അചോ ഈ പണിക്ക് കൂട്ട് നിക്കൻ... ഞാനും സഭ വിശ്വാസി ആണ്..😡

  • @jessyjames6955
    @jessyjames6955 2 ปีที่แล้ว +14

    Heavenly Father, Hallowed be Thy name and deliver us from all evil spirit

  • @sheelanandini5046
    @sheelanandini5046 ปีที่แล้ว +20

    സജിത്തിനെ ദൈവം വിധിക്കട്ടെ. മനുഷ്യന് വിധിക്കുവാൻ വചനം അനുവാദം നൽകിയിട്ടില്ല

  • @alexshibu2756
    @alexshibu2756 2 ปีที่แล้ว +9

    God bless you dear Sajith brother
    Thank you Father for such a nice interview,everything is clear now

    • @saumyashaju8401
      @saumyashaju8401 2 ปีที่แล้ว

      മറുനാടൻ ഷാജൻ, ഇത് സത്യം എന്ന് തോന്നുന്നുണ്ടെങ്കിൽ ഇതും കൂടി പബ്ലിഷ് ചെയ്തു ജനത്തിന് ഉണ്ടായ തെറ്റിധാരണ മാറ്റുക.

  • @akhila.l7160
    @akhila.l7160 2 ปีที่แล้ว +31

    ഇയാൾ സുഖപെടുത്തിയ ആളു തന്നെ പറഞ്ഞു ഇയാൾ കള്ളൻ ആണെന്ന്.വയ്യാണ്ട് കിടന്നയാൾ എണീച്ചു ഓടുന്നു. സമൂഹത്തിനു മുന്നിൽ കാതലിക്കരെ അപമാനിക്കാൻ 😔😔😔

  • @behanans3910
    @behanans3910 2 ปีที่แล้ว +5

    Praise the Lord 🙏🙏

  • @sijishiju4006
    @sijishiju4006 2 ปีที่แล้ว +8

    എന്റെ പേര് സിജി എനിക്ക് കാലുപ്പുറ്റി വേദന തുടങ്ങിയിട്ട് നാലുവർഷമായി കുറേ ഡോക്ടഴ്‌സിനെ കണ്ടു ഇപ്പോൾ ആദ്യം ഭയങ്കര വേദന തുടങ്ങി എന്റെ പൊന്നു തമ്പുരാനോട് നന്നായി പ്രാർത്ഥികണേ 🙏🙏🙏

    • @sajithasm7207
      @sajithasm7207 2 ปีที่แล้ว

      ഒരു ഒറ്റ മൂലി ആണ്‌.. ഒരു പിടി മുരിങ്ങ ഇല യും, ഒരു പിടി വേപ്പില യും കൂടി അരച്ച് എള്ള് എണ്ണയില്‍ കാച്ചി ഉപ്റ്റീ യില്‍ തേച്ച് പിടിപ്പിച്ചു കൂടെ കൂടെ യും രാത്രി കിടക്കുമ്പോഴും പുരട്ടുക.. ഒന്നു ചെയിതു നോക്കിയിട്ട് പറയൂ, (കറി വേപ്പില അല്ല)

    • @tomjkumbuckal
      @tomjkumbuckal 2 ปีที่แล้ว

      @@sajithasm7207 thanks

  • @angelannette7695
    @angelannette7695 2 ปีที่แล้ว +27

    ധ്യാനത്തിന് പോയപ്പോൾ ഞാനും മോനും നേരിട്ട് കണ്ടതാണ് brother പ്രാർത്ഥിക്കുമ്പോൾ ആളുകളുടെ ഒരാഴചയായിട്ട് ഞാൻ കണ്ടു കൊണ്ടിരുന്ന അവരുടെ രോഗങ്ങൾ സൗഖ്യമാകുന്നത്

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 ปีที่แล้ว +8

    സജിത്ത് ബ്രദറെ തിരുവനന്തപുരം ആർസിസി യിലേക്ക് ഒന്ന് വരുമോ ഒരുപാട് രോഗികളുണ്ട് സൗഖ്യപ്പെടുത്തുവാൻ ദയവുചെയ്ത് വരണം

    • @divinemercy5671
      @divinemercy5671 2 ปีที่แล้ว +6

      എടോ അതിനു നീ മതി നിനക്ക് വിശ്വാസം വേണം നീ അല്ല നിന്നിലൂടെ ദൈവം പ്രവർത്തിക്കണം

    • @freddyoommen8129
      @freddyoommen8129 2 ปีที่แล้ว +2

      🤣🤣😜😉😉😉😉😉😉👌👌

    • @graceantony2592
      @graceantony2592 2 ปีที่แล้ว +2

      @@divinemercy5671
      Exactly!!

    • @stebinvb1676
      @stebinvb1676 2 ปีที่แล้ว

      @@divinemercy5671 പക്ഷെ പുള്ളി പറയുന്നത് പെന്തക്കോസ്തിൽ നിന്നപ്പോൾ ആണ് കൊച്ച് ഉണ്ടായത് എന്ന്, അത് കഴിഞ്ഞപ്പോൾ അവരെ മടുത്തോ 🤔

  • @shibyjohn4685
    @shibyjohn4685 ปีที่แล้ว +2

    Congratulation Bro. Sajith. God is with you.

  • @sophygeorge5372
    @sophygeorge5372 ปีที่แล้ว +2

    Brother sajith God bless you. Prayersfor your mission.

  • @jessyjose2116
    @jessyjose2116 2 ปีที่แล้ว +163

    രോഗശാന്തിയ്ക്ക് കൂടുതൽ ആവേശം കാണിക്കതെ മന:ശാന്തിക്കു വേണ്ടി പ്രാത്ഥിക്കുക പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പഠിപ്പിക്കുക സ്നാപകയോഹന്നാനുണ്ടായിരുന്ന മനോഭാവം ഉണ്ടാകട്ടെ, അവൻ വളരുകയ്യം ഞാൻ കുറയുകയും ചെയ്യട്ടെ, എല്ലാ സവിശേഷകന്മാർക്കും ഈ മനോഭാവം ഉണ്ടാകട്ടെ. അൽഭുതങ്ങളും അടയാളങ്ങളുമല്ല നമുക്ക് വേണ്ടത് ആത്മ രക്ഷയാണ് വേണ്ടത്

    • @graceantony2592
      @graceantony2592 2 ปีที่แล้ว +7

      സജിത്തിന്റെ വചനപ്രഘോഷണം കേട്ടിട്ടാണോ കമന്റിടുന്നത്??

    • @princejhon3709
      @princejhon3709 2 ปีที่แล้ว

      Yes

    • @annakuttyjohn8409
      @annakuttyjohn8409 2 ปีที่แล้ว +18

      രോഗസൗഖ്യം ദൈവം ആണ് നല്കുന്നത്.നമ്മുടെ ആവേശം നോക്കിയല്ല ദൈവം അനുഗ്രഹിക്കുന്നത്.മറ്റൊരാൾ എന്തിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്.നിങ്ങൾക്കും ആകാമല്ലോ ഈ ആവേശവും, പ്രാർത്ഥനയും,.........എല്ലാം കാര്യങ്ങളും.സ്വന്തം അത്മരക്ഷക്ക് പ്രാധാന്യം നൽകുക.

    • @rosilypaul9772
      @rosilypaul9772 2 ปีที่แล้ว

      കൂടുതൽ ആളുകളും രോഗശാന്ദി agrehichane സജിത്തിന്റെ ധ്യാനം കൂടുന്നത് അത് sajithinariyam

    • @tojyjv748
      @tojyjv748 2 ปีที่แล้ว +12

      താങ്കൾക്ക് ഒരു ഗുരുതര രോഗം വരുമ്പോഴും ഈ നയത്തിന് മാറ്റം വരുത്തരുത്. പ്ലീസ്.

  • @rajafrancis2010
    @rajafrancis2010 2 ปีที่แล้ว +6

    ഒരു സുവിശേഷകൻ നമ്മെ ദൈവത്തിൻ്റെ കരുണയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്യുന്നത്.....അത്ഭുതം പ്രവർത്തിക്കുന്നത് ദൈവത്മാവാണ്. ഇത് എൻ്റെ അനുഭവം...

  • @RT-fq6rh
    @RT-fq6rh 2 ปีที่แล้ว +9

    ബ്രദർ സജിത്ത് ഞാൻ ഒരു കത്തോലിക്ക നാണ് ഞാൻ ഒരു പ്രാവശ്യം ചങ്ങനാശേരിയിൽ കുരിശുംമൂട്ടിൽ കൺവൻഷൻ കൂടിയിട്ടുണ്ട് എനിക്ക് താങ്കളിൽ സംശയം തോന്നിയിട്ടുണ്ട് ആധ്യ നാളുകളിൽ താങ്കളുടെ പോക്കറ്റിൽ Phone-ഉം' Ear phone - ഉം ഉപയോഗിക്കുന്നുണ്ടായിരുന്നു അത് സംശയത്തിനിടയാക്കി ഇപ്പോൾ ആ ശീലം നിർത്തി എനിക്ക് പറയാനുള്ളത് താങ്കൾ അനൗൺസ് ചെയ്യുന്ന സൗഖ്യങ്ങൾ എല്ലാം തെളിവോടുകൂടി ആയിരിക്കണം അല്ലാത്ത ഒരു സൗഖ്യവും ക്യാമറാ യുടെ മുൻപിൽ വരാൻ പാടില്ല താങ്കളിൽ കളങ്കമുണ്ടോ എന്നു പറയാൻ ഞാൻ ആളല്ല അത് സമൂഹത്തിനു മുൻപിൽ തെളിയിക്കണ്ടത് താങ്കളുടെ കടമയാണ് അച്ചൻ ചോദിക്കാത്തതും താങ്കൾ പറയാത്തതുമായ ഒരു കാര്യം പെന്തക്കോസ്തുകാർ പറയുന്ന ഈശോ കുരിശിൽ മരിച്ചപ്പോൾ മനുഷ്യൻ്റെ എല്ലാ പാപങ്ങളും ഏറ്റെടുത്തതു കൊണ്ട് ഇനി എന്തു പാപം വേണമെങ്കിലും ചെയ്യാമെന്ന് താങ്കൾ പടിപ്പിക്കുന്നു എന്നാണ് അതിന് ഒരു മറുപടി തരണം പെന്തക്കോസ്തുകാർ ഇത് നന്നായിട്ട് ആഘോഷിക്കുന്നുണ്ട് അതിൻ്റെ കാരണവും ഷാജൻ്റെ കൈയിലിരിപ്പും എല്ലാവർക്കും അറിയാം അയാൾ ഇവിടെ ഒരു യഥാർഥ പ്രതി പക്ഷ നേതാവിൻ്റെ ജോലി ചെയ്യുന്നുണ്ട് വേറെ കാര്യങ്ങളൊക്കെ അയാളുടെ ഊഹാപോഹങ്ങളാണ് എന്താണങ്കിലും താങ്കൾ സത്യസന്തനാണങ്കിൽ പൂർവാധികം ശക്തിയോടെ തിരികെ വരും ദൈവം അനുഗ്രഹിക്കട്ടെ.

  • @bijisimjo3378
    @bijisimjo3378 2 ปีที่แล้ว +3

    Dear Sajith brother God bless you 🙏🙏

  • @radhikaraghavan4030
    @radhikaraghavan4030 8 หลายเดือนก่อน +8

    ഞങ്ങളുടെ അയൽവീട്ടിലെ എഴുന്നേറ്റു നടക്കാൻ സാധിക്കാത്ത നാലുവയസ്സുള്ള ഒരു പെൺകുട്ടി.പോട്ടയിൽ ധ്യാനത്തിന് കൊണ്ടുപോയി. ഒരാഴ്ച്ച കഴിഞ്ഞുവന്നു യാതൊരു മാറ്റവും ഉണ്ടായില്ല പിന്നെ ഒരുവർഷം കഴിഞ്ഞു കോട്ടയം മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ ചെയ്താണ് നടക്കാറായത് പിന്നീട് അവർ ശ്രീ നാരായണ ഗുരു ഭക്തരായി.ഇന്നിപ്പോൾ ആകുട്ടിയുടെ വിവാഹം കഴിഞ്ഞു നല്ലൊരു കുട്ടിയുമുണ്ട്

  • @santymolkurian6022
    @santymolkurian6022 2 ปีที่แล้ว +5

    Thanks so much Father and Br Sajith. I was so sad 😞 after watching Shajan’s videos. Some People do anything without proper investigation blame good people . They have agenda regarding to increase the rating for their channel. Anyway truth came out because of that. God bless you brother. Keep going. Congratulations 🎉. Stay blessed 🙏💐🎉👏🤝

  • @mathewkurien3836
    @mathewkurien3836 2 ปีที่แล้ว +10

    All Glory to God. Bro. Sajith become an instrument in the hands of God ✝️🙏

  • @tintumolkthomas
    @tintumolkthomas ปีที่แล้ว +1

    ഈ ബ്രദർ 24/1/2023 ൽ എന്നാകുളം കത്ത്രീ ഡ്രൽ ദേവാലയത്തിൽ വെച്ച് നടത്തിയ ശ്രുശ്രൂഷയിൽ 10 വർഷമായി എന്നെ അലട്ടികൊണ്ടിരുന്ന മൂത്രാശയ സംബന്ധമായ രോഗത്തിൽ നിന്നും ഞാൻ പൂർണ്ണമായും സൗഖ്യം പ്രാപിച്ചു. ജീവിച്ചിരിക്കുന്ന സാക്ഷി

  • @molammasamuel1769
    @molammasamuel1769 2 ปีที่แล้ว +3

    Praise the Lord

  • @CARMELDARSHANMANJUMMEL
    @CARMELDARSHANMANJUMMEL 2 ปีที่แล้ว +9

    Thank you for the program

  • @jisnareji3321
    @jisnareji3321 2 ปีที่แล้ว +21

    ഞാൻ ബ്രദറിന്റെ കൺവെൻഷൻ ഓൺലൈൻ ആയി കണ്ട ആളാണ് വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചപ്പോൾ നല്ല ഹീലിങ് അനുഭവപ്പെട്ടു 🙏🙏

  • @mastersebinalexander4444
    @mastersebinalexander4444 ปีที่แล้ว

    എന്റെ ഈശോയേ എന്റെ neck ന്റെയും spinal cord ന്റെയും problem മാറ്റിത്തരണേ ...... ഈ ടീച്ചറെ സുഖപ്പെടുത്തിയ ഈശോയേ എന്നെയും സുഖപ്പെടുത്തണേ🙏🙏🙏 .....

  • @sheelathomas602
    @sheelathomas602 8 หลายเดือนก่อน +3

    Praise the Lord ❤❤🙏🏻🙏🏻

  • @mathewjoseph9441
    @mathewjoseph9441 2 ปีที่แล้ว +7

    എന്റെ അച്ചോ ഇത് വളരെ സിമ്പിൾ
    ആണ്‌. ഈ സ്ത്രീ യുടെ മെഡിക്കൽ
    ഡോക്യുമെന്റ് മേടിച്ചിട്ട് അതു കൊടുത്തു സ്ഥാപനത്തിൽ ചെന്ന്
    അന്വേഷിച്ചിട്ടു അവരെ ചികിൽസിച്ചു
    ഡോക്ടർസ് നെ കണ്ടിട്ട് ഇതിന്റെ
    വിവരം ശേഖരിച്ചു ട്ടു ഇത് സത്യം
    ആണോ എന്നു അറിയാവുന്നതു ആണ്‌. ഈ സ്ത്രീ താമസിക്കുന്ന സ്ഥലത്തു ചെന്ന് അന്വേഷിച്ചു സത്യാവസ്ഥ നേരിട്ട് ചോദിച്ചു മനസിലാക്കാവുന്നത് ആണ്‌

    • @graceantony2592
      @graceantony2592 2 ปีที่แล้ว +3

      അതു തനിയ്കു ചെയ്യാവുന്നതല്ലേ???അറിഞ്ഞിട്ട് വിവരങ്ങൾ ഞങ്ങളേയും അറിയിയ്കൂ...

  • @deepathomas7247
    @deepathomas7247 2 ปีที่แล้ว +12

    The tree with full of fruits, will get stoning. So Br. Sajith, I am jealous of you because your reward is in heaven so tremendous. Go forward courageously. God is with you.

  • @jancythomas1363
    @jancythomas1363 2 ปีที่แล้ว +3

    ബ്രദർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ദൈവത്തിനു വേണ്ടി പ്രവർത്തിക്കുക മറ്റുള്ളവർ പറയുന്നത് കാര്യമാക്കട്ടെ അസൂയ ഉള്ളവർ പലതും പറയും ദൈവം ആണ് നിങ്ങളിലൂടെ പ്രവർത്തിക്കുന്നത്🙏🏻🙏🏻🙏🏻

  • @sreedevinissi1697
    @sreedevinissi1697 ปีที่แล้ว

    Praise the Lord, sajith brother endho ayikotte but once he came to Palakkad he called me to stage prayered for me against thyroid next year I got a son, he an anointed of Jesus to me

  • @annakuttyjohn8409
    @annakuttyjohn8409 2 ปีที่แล้ว +37

    നന്മ ചെയ്യുന്നവനെ കല്ലെറിയാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്, രസകരമായ കാര്യം, ഇവിടെ സാധാരണക്കാരേക്കാൾ ഉത്സാഹം കാണിച്ചത് മറുനാടൻ ഷാജി,അനിൽ കൊടിത്തോട്ടം, ജോബി....... മുതലായ മഹാന്മാരാണ്.അവരെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @rosilypaul9772
      @rosilypaul9772 2 ปีที่แล้ว +5

      ഇവരെല്ലാവരും ഒരുമിച്ചു ഇതിന് പിന്നിലുണ്ട്

    • @rajjtech5692
      @rajjtech5692 2 ปีที่แล้ว +3

      @@rosilypaul9772 സത്യം

    • @annammamc7933
      @annammamc7933 2 ปีที่แล้ว +1

      തല്ലി കെടുത്താൻ പഠിച്ച പണി നോക്കി മറുനാടനും കൂട്ടരും. സത്യം എന്നും ജയിച്ചുവരും. അവർക്കു വേണ്ടി പ്രാർത്ഥിക്കാം. നിൽക്കരുത് മോനെ സജിത്തേ എശയ്യ 40:31.... തളരുകയുമില്ല

    • @annammamc7933
      @annammamc7933 2 ปีที่แล้ว +2

      മരണവും പീഡനവും നിത്യ jeevanum

    • @ashiksaju1287
      @ashiksaju1287 2 ปีที่แล้ว

      God bless you brother.

  • @bijibiju2947
    @bijibiju2947 2 ปีที่แล้ว +42

    എല്ലാ സഹനങ്ങളും സന്തോഷത്തോടെ ഏറ്റെടുത് ഇനിയും ഈശോക്ക് വേണ്ടി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @basilcherian3447
      @basilcherian3447 2 ปีที่แล้ว +2

      ഇനിയും തട്ടിപ്പ് നടത്താൻ ആണോ തനിക്കൊന്നും വേറെ പണിയില്ലേ തനിക്ക് എന്ത് കമ്മീഷൻ കിട്ടും

    • @badushalatheef2185
      @badushalatheef2185 2 ปีที่แล้ว +4

      കാത്തിരുന്നോ ഇപ്പൊ കിട്ടും അനുഗ്രഹം

    • @godlovesyou3626
      @godlovesyou3626 2 ปีที่แล้ว +3

      അതെ ഇല്ല സഹനത്തിന്റെയും നടുവിലും സത്യര്യം ക്രിസ്തിവിന് സാഷ്യം നൽകുവാൻ ബ്രദറിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว +1

      @@basilcherian3447 ആദ്യം മാധ്യമങ്ങൾ പറയുന്നത് മുഴുവൻ വിശ്വസിക്കരുത്. സ്വന്തം നിലയിൽ വ്യക്തമായി അന്വേഷിച്ചിട്ടും മാത്രം വിമർശിക്കുക

    • @basilcherian3447
      @basilcherian3447 ปีที่แล้ว

      @@godlovesyou3626 നിന്റെ രണ്ടു കയ്യും കാലും മുറിച്ചുകളയുകയും നിന്റെ കണ്ണ് കുത്തി പൊട്ടിക്കും യും ചെയ്താൽ നല്ല സഹനം കിട്ടും എന്താ നോക്കുന്നുണ്ടോ ഞാൻ ചെയ്തു തരാം

  • @BigimolKannampallyThomas.
    @BigimolKannampallyThomas. 28 วันที่ผ่านมา

    Brother don't worry go ahead. I am here to support u b y
    the help of Jesus Christ my Lord. I am a witness healed by ur prayer. My
    Son loves u. We want to see u brother again.

  • @ansammaphilip4109
    @ansammaphilip4109 2 ปีที่แล้ว +2

    God bless you more and more 🙏

  • @dalysaviour6971
    @dalysaviour6971 2 ปีที่แล้ว +121

    ഉള്ളിൽ കർത്താവിന്റെ fire.. ✨🔥
    അത് കെടുത്താൻ നാലുപാടും ശ്രമം!
    കൊളുത്തിയവനറിയാം അത് കെടാതെ നോക്കാൻ!
    ധൈര്യമായിരിക്കുക .. കർത്താവ് വാഴുന്നു!

    • @sonarintu8826
      @sonarintu8826 2 ปีที่แล้ว +1

      Yes🥰

    • @susypoly5749
      @susypoly5749 2 ปีที่แล้ว +1

      @@sonarintu8826 🙏🏻🙏🏻

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj ปีที่แล้ว

      സകല ചരാചരങ്ങളുടെയു൦ നാഥനായ ആദിത്യ ഭഗവാൻ
      അണയാതിരിക്കട്ടെ.........

    • @AlvaR-zg6kg
      @AlvaR-zg6kg ปีที่แล้ว

      🫣🫣🤣🤣🤣🦹🦹🦹🦹

    • @dalysaviour6971
      @dalysaviour6971 ปีที่แล้ว

      @@ANILKUMAR-rj8vj
      കർത്താവ് സൂര്യനെ സൃഷ്ടിച്ചവനാണ്❕
      സൂര്യൻ ഒരു ഗ്രഹമാണെന്നു പോലും അറിയില്ലെന്നോ⁉️🤔

  • @laisaxaviour9921
    @laisaxaviour9921 2 ปีที่แล้ว +13

    Thank u shajan sir, you are given the advertisement. Thank u

  • @thomasvarghese5303
    @thomasvarghese5303 2 ปีที่แล้ว +3

    God bless brother !

  • @elsysomansoman7695
    @elsysomansoman7695 ปีที่แล้ว +2

    Yithil kooduthalaayi Sajan ninghalk. yenthaanu ariyendathu. Brother Sajith is a real human. being. He trust in God 🙏 for sick and Poor's . This is God's words to help the poors and the sick. You 💕 continue your duty by God's grace.May God bless you 💕 brother.

  • @whitehearts6355
    @whitehearts6355 2 ปีที่แล้ว +22

    ഇങ്ങനെയൊരു ഇൻറർവ്യൂ നേരത്തെ ചെയ്യേണ്ടതായിരുന്നു സത്യാവസ്ഥ അറിയിച്ചതിൽ വളരെ സന്തോഷം. ദൈവം ബ്രദർ സജിത്തിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @josephea1010
    @josephea1010 2 ปีที่แล้ว +13

    Convincing testimony....Jesus Bless

  • @jacobpalaty2806
    @jacobpalaty2806 2 ปีที่แล้ว +5

    സാജനെ നേരിടാൻ തയ്യറായിക്കോ👌👌👌👌👌

  • @sulochana-dt5jn
    @sulochana-dt5jn 2 หลายเดือนก่อน +2

    എനിക്ക് ഒരു സഹായം ചെയ്യുമോ എന്റെ ഇളയ മകൻ വലിയ മദ്യപാനിയാണ് എന്റെ ഈ നമ്പറിൽ കൊണ്ടാക്ട് ചെയ്യാൻ എനിക്ക് നമ്പർ തരുമോ എന്റെ ഇശോരൻ ഈ ജന്മം മുഴുവൻ ബ്രദറിനെ അനുഗ്രഹിക്കും അവനെ കൊണ്ട് ഞാൻ മടുത്തു അവന്റെ കുടുംബം പോലും നശിക്കുന്നു ഉപേക്ഷിച്ചു കളയല്ലേ

  • @josekuttyantony7490
    @josekuttyantony7490 2 ปีที่แล้ว +14

    സത്യം ജയിക്കട്ടെ. സത്യം മാത്രം

  • @lisiajose418
    @lisiajose418 2 ปีที่แล้ว +11

    Good one..
    All glories to the God almighty 🙏🙏

  • @sj4028
    @sj4028 2 ปีที่แล้ว +10

    Pastor Sajith thank you for your good work for the Lord, you are such a genuine child of God. Only Jesus is everybody's judge not other people who point fingers at you. John 15:18 Jesus said:
    “If the world hates you, you know that it hated Me before it hated you. James 4:4 Do you not know that friendship with the world is enmity with God? Whoever therefore wants to be a friend of the world makes himself an enemy of God.

  • @jollyantony5295
    @jollyantony5295 10 หลายเดือนก่อน +2

    Praise the lord Amen 🙏🙏

  • @teenapaul5620
    @teenapaul5620 2 ปีที่แล้ว +12

    കർത്താവിന്റെ ദാസർക്കുള്ള സഹനം, ദൈവം വൻകൃപയാക്കി മാറ്റും. തുറന്നു പറഞ്ഞു ലോകം അറിയാൻ ഇടയ്ക്കിയത്തിനു ഗുഡ്നെസ്സ് channel നു നന്ദി. ബ്രെദറിനെയും കുടുംബത്തെയും കർത്താവു സമൃദ്ധമായനുഗ്രഹിക്കട്ടെ 🙏

  • @justinejoseph7905
    @justinejoseph7905 2 ปีที่แล้ว +17

    God bless you brother ❤no need of worry ❤❤

  • @kcthomas53
    @kcthomas53 2 ปีที่แล้ว +1

    Bro. Sajith ൻറ്റെ ശുശ്രൂഷയിലൂടെ ഒരുപാടു പേർ സൗഖൃപ്പെട്ടിട്ടുണ്ട്. പിന്നെ, എന്തിനെയും വിമർശിക്കുന്ന കുറെ ആളുകൾ എന്നുമുണ്ട്. മറുനാടൻ പറയുന്നത് കാരൃമാക്കേണ്ടതില്ല.... God bless you brother Sajith.

  • @jes2253
    @jes2253 ปีที่แล้ว +7

    GOD IS STILL ALIVE

  • @kj4076
    @kj4076 2 ปีที่แล้ว +73

    സത്യം അറിഞ്ഞതിൽ സന്തോഷം.ബ്രദറിനെ കർത്താവ് അനുഗ്രഹിക്കട്ടെ.... 💞🙏

    • @johnypp6791
      @johnypp6791 2 ปีที่แล้ว +3

      സത്യം 😂😂😂😂😂.. മണ്ണാം കട്ട..

    • @jomonfrango2604
      @jomonfrango2604 ปีที่แล้ว +3

      അനുഗ്രഹിക്കും ചാട്ടവർ കൊണ്ടാണ് എന്നു മാത്രം

    • @johnypp6791
      @johnypp6791 ปีที่แล้ว +1

      @@jomonfrango2604 സത്യം

    • @jmmail600
      @jmmail600 10 หลายเดือนก่อน

      We should give him credit for fooling so many people...God save them

  • @sajuraphael1631
    @sajuraphael1631 2 ปีที่แล้ว +4

    It's good you make this clarification. It's duty Sajith Brother to clarify this.

  • @satheeshkumar9915
    @satheeshkumar9915 2 ปีที่แล้ว +5

    എല്ലാ തട്ടിപ്പുകാർക്കും ഒരു ന്യായീകരണവാദം ഉണ്ട്.

  • @thresiammachakko7062
    @thresiammachakko7062 7 หลายเดือนก่อน

    Br.. Sajith you are a gift from God. May God bless you abundantly❤

  • @kurianjoychan1672
    @kurianjoychan1672 2 ปีที่แล้ว +5

    May Lord Jesus Bless You Brother. Pray for us

  • @leopaul1955
    @leopaul1955 2 ปีที่แล้ว +27

    God Bless Brother

    • @mathew.m.v.mappumchery8178
      @mathew.m.v.mappumchery8178 2 ปีที่แล้ว

      ദൈവം ബ്രദർ നെയും ശുശ്രുഷകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @madhun3349
    @madhun3349 2 ปีที่แล้ว +4

    ഇന്ന് മനുഷ്യ ജീവിതത്തിൽ വലിയ വെല്ലുവിളി ആശിപത്രിചികിത്സയുടെ ചിലവാണ്. അതിനൊരു പരിഹാരമായി..!

    • @annammaantony5782
      @annammaantony5782 2 หลายเดือนก่อน

      നിങ്ങൾ വിശ്വസിച്ചാൽ നിങ്ങൾ ദൈവത്തിൻ്റെ മഹത്വം കാണും

  • @r.george5693
    @r.george5693 2 ปีที่แล้ว +3

    May God give strength for Br. Sajith and family to overcome this difficult situation. We all support and pray for you. Thank you Goodness TV to bring the facts out and stand for the Church. Fake social media people to understand that when you touch Br. Sajith, you are trying to provoke the whole community with millions of faithful there. Our silence and prayers more more stronger than your effort to destroy our faith. Keep up the good works with more grace Br. Sajith. God bless.

  • @johnypp6791
    @johnypp6791 2 ปีที่แล้ว +6

    വിശുദ്ധ കുർബാനയിൽ കർത്താവ് നിറഞ്ഞു നില്കുന്നു.. 🙏.. യേശു മാത്രം സത്യദൈവം... അവിടുന്നു വരാനിരിക്കുന്ന കർത്താവാണ്.. 🙏..

    • @johnypp6791
      @johnypp6791 2 ปีที่แล้ว

      🥰😍😘🤗🔥🔥❤️❤️🎉🎉

  • @theju1207
    @theju1207 2 ปีที่แล้ว +15

    ഈ ബ്രദറിന്റെ വീഡിയോ ആദ്യമായി യൂട്യൂബിൽ കണ്ടപ്പോൾ ഞാനും കൊറേ സംശയത്തോടെ വീക്ഷിച്ചതാ . കാരണം ട്രാൻസ് മൂവിയും.... പീന്നീട് കൂടുതൽ കണ്ടപ്പോൾ ആ സംശയം മാറുകയും ചെയ്തു.
    ഒരുപക്ഷേ ബ്രദറിന്റെ ശുശ്രൂഷ കൂടുതൽ പേരിലേക്ക് എത്താനാകും ഇങ്ങനെ സംഭവിച്ചുണ്ടാകുക. 🙏

  • @gracy3912
    @gracy3912 8 หลายเดือนก่อน +3

    ഈശോയെ എല്ലാവരും അറിയട്ടെ ആമീൻ

  • @aniemohan2524
    @aniemohan2524 2 ปีที่แล้ว +3

    God Bless you Bro. Sajith.
    അനേകം രോഗശാന്തിയും അത്ഭുതങ്ങളും ചെയ്ത യേശുക്രിസ്തുവിനെപ്പോലും ജനം പരിഹസിച്ചിരുന്നില്ലേ.
    പരിഹാസങ്ങൾ യേശുനാമ മഹത്വത്തിനായി സമർപ്പിക്കുക.
    സമർപ്പിതജീവിതം ധൈര്യമായി മുന്നോട്ടു കൊണ്ടുപോകുക. അൽമായസഹോദരങ്ങളിലൂടെ ഈ കാലയളവിൽ ഈശോ ധാരാളം അൽഭുതങ്ങൾ പ്രവർത്തിക്കുന്നു .🙏🙏🙏🙏

  • @vijayanthazath4458
    @vijayanthazath4458 2 ปีที่แล้ว +48

    അവസാന വിജയം സത്യത്തിന് മാത്രമായിരിക്കും ഇത്രമാത്രമേ പറയാനുള്ളൂ.....

    • @shailajoy2237
      @shailajoy2237 2 ปีที่แล้ว +1

      @@johnypp6791 Avanu kitty rating

    • @issmile9649
      @issmile9649 2 ปีที่แล้ว +1

      നമ്മുടെ ജലീല് മണ്ടൻ ദിവസവും രണ്ടുപ്രാവശ്യം പറയുന്ന വാക്കാണിത്

    • @vijayanthazath4458
      @vijayanthazath4458 2 ปีที่แล้ว

      @@issmile9649 ഹി.ഹി.ഹി

  • @rosemathew7890
    @rosemathew7890 2 ปีที่แล้ว +12

    ഒത്തിരി സന്തോഷം. അച്ചൻ ഇടപെട്ടത്തിൽ ഒത്തിരി, ഒത്തിരി സന്തോഷം.എനിക്കറിയാമായിരുന്നു. ബ്രദർ സത്യത്തിൻ്റെ വഴി ക്കാണ് എന്ന്. praise the Lord 🙏.മറുനാടൻ റേറ്റ് കൂട്ടാൻ എല്ലാ തറ വാർത്തകളും ഇടും

  • @KL_EAGLE_RIDER
    @KL_EAGLE_RIDER ปีที่แล้ว +7

    വിശ്വാസം ഉള്ളവർക്കു വിശ്വസിക്കാം അല്ലാത്തവർക്ക് അവിശോസിക്കാം

  • @jiyamariya7085
    @jiyamariya7085 2 ปีที่แล้ว +6

    സ്വർണം അഗ്നിയിൽ ശുദ്ധീകരിക്കുന്ന പോലെ സഹനത്തിൻ്റെ തീച്ചൂളയിൽ കർത്താവിൻ്റെ പ്രിയപ്പെട്ടവരും.

  • @ancyabraham4870
    @ancyabraham4870 2 ปีที่แล้ว +12

    Dear Sajith brother, God bless you 🙏

  • @pushpamary3063
    @pushpamary3063 2 ปีที่แล้ว +21

    ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. Br. ദൈവം ബ്രദർ -നെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ . ദൈവത്തോട് ചേർന്നിരിക്കുന്നവർക്ക് ഒത്തിരി കുരിശണല്ലോ ലഭിക്കുക . പ്രത്യേകിച്ച് വൈദികർക്കും , സിസ്റ്റേഴ്‌സിനും , പ്രാർത്ഥന നയിക്കുന്നവർക്കും കിടക്കപ്പൊറുതില്ലല്ലോ ? ഈ കുരിശിനിടയ്ക്കു ... ബ്രദറിന്... പൊൻകുരിശു ഈശോ തീർച്ചയായിട്ടും സമ്മാനിക്കും . ദൈവം അനുഗ്രഹിക്കട്ടെ . ആമേൻ... ഹാലേലുയ്യാ....

  • @vivette9195
    @vivette9195 2 ปีที่แล้ว +41

    I was happy that he came back to the Catholic Church and I believe Jesus lives in everyone who is baptized. God's ways are higher than human beings..👌👍👏👏👏👏👏🙏🙏🙏

    • @RockstarRSTR
      @RockstarRSTR 2 ปีที่แล้ว +3

      He has constructed wrong narrative abot his past. He was never in the catholic church earlier. He was born into a pencostal family, so how can he claim to come back????.

    • @pushpajose3759
      @pushpajose3759 ปีที่แล้ว

      🙏🏻🙏🏻

  • @jayammageorge2033
    @jayammageorge2033 ปีที่แล้ว +2

    ദൈവം വലിയ വനാണ്👍👍👍

  • @rajann.m.1399
    @rajann.m.1399 2 ปีที่แล้ว +27

    യേശുവിന്റെ നാമത്തിൽ ഒരു രോഗിയുടെ മേൽ വിശ്വാസത്തോടെ കൈ വച്ചു പ്രാർത്ഥിച്ചാൽ ആ രോഗിക്ക് സൗഖ്യം വരും. എന്നത് ദൈവ വചനം ആണ്. വേദപുസ്തകം വായിച്ചു വചനത്തിൽ വിശ്വസിക്കുന്നവർക്കു ഇതൊന്നും അതിശയോക്തി അല്ല. എന്റെ അറിവിൽ നൂറു കണക്കിന് ആളുകളുടെ രോഗ സൗഖ്യങ്ങൾ എനിക്കറിയാം. സജിത്ത് ജോസഫ് സഭ മാത്രമേ മാറിയുള് ളു യേശുവിലുള്ള വിശ്വാസം അയാളിൽ മാറ്റമില്ലാത്തതുകൊണ്ട് അയാളുടെ വിശ്വാസത്തോടു കൂടിയ പ്രാർത്ഥന രോഗിക്ക് സൗഖ്യം ലഭിക്കുന്നു.

    • @whiteandwhite545
      @whiteandwhite545 2 ปีที่แล้ว

      അതിന് ഭൗതിക മോഹികൾക്ക് കഴിയും എന്ന് തോന്നുന്നില്ല.

    • @graceantony2592
      @graceantony2592 2 ปีที่แล้ว +1

      @@whiteandwhite545
      എന്താണ് അയാളുടെ ഭൌതികമോഹം?? തൊഴിലു ചെയ്തു ജീവിയ്കുന്നതോ???

    • @rosilypaul9772
      @rosilypaul9772 2 ปีที่แล้ว

      കറക്റ്റ്

    • @ram5551555
      @ram5551555 2 ปีที่แล้ว

      🤣🤣🤣🤣 നേരം വെളുക്കാത്ത കുറെയെണ്ണം..... അപ്പോ പിന്നെ ഇവിടെ ആശുപത്രികൾ വേണ്ട

    • @lovelyjoseph2997
      @lovelyjoseph2997 2 ปีที่แล้ว

      അയാളുടെ സഭ പെന്തകോസ്ത് ആയിരുന്നു എന്നല്ലേ എങ്കിൽ എന്തിന് പെന്തകോസ്ത് വിശ്വാസികളെയും പാസ്റ്റർ മാരെയും അകറ്റിനിർത്തുന്ന തെറിവിളിക്കുന്നത്. ദൈവത്തിൽ തന്നെയാണ് വിശ്വസിച്ചത് എന്നല്ലേ പറഞ്ഞത്

  • @aezraaira2348
    @aezraaira2348 2 ปีที่แล้ว +12

    Daivam Anugrahikkate...All glory to Lord.

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 8 วันที่ผ่านมา +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബ്രദറിന്റെ പ്രവർത്തനങ്ങൾ പരിശുദ്ധാൻ മാവാണ് നയിക്കുന്നത്. യേശുവിന്റെ ഒരു അമൂല്യ രത്നമാണദ്ദേഹം🙏🙏🙏❤❤

  • @jes2253
    @jes2253 ปีที่แล้ว +1

    Brother Sajith is a great gift from God for Catholic Church

  • @shibucharls2754
    @shibucharls2754 2 ปีที่แล้ว +18

    തെറ്റിദ്ധരിച്ചതിൽ ദൈവ മുൻപാകെ മാപ്പ് ബ്രദർ.. ഈശോയെ നന്ദി. ഈശോയെ സ്തുതി.

  • @dijojohn
    @dijojohn 2 ปีที่แล้ว +19

    Brother sajith ellam thurannu parayan thanks kanicha manasu anu valuthu..daivam koode und..go ahead

  • @binubinu2998
    @binubinu2998 2 ปีที่แล้ว +7

    ദൈവത്തിന്റെ കൃപ എല്ലാ മനുഷ്യരിലും എത്തിക്കാൻ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ

    • @Godofficialkeralam
      @Godofficialkeralam หลายเดือนก่อน

      😂മെഡിക്കൽ കോളേജിൽ കൊണ്ട് പോകു ഇയാളെ

  • @sajeev.m2474
    @sajeev.m2474 ปีที่แล้ว +1

    God bless Sajith bro enikku bro yil viswassam undu ente jeevitham mattimarichathu Bro Sajith njan ennu santhoshathode erikkunnu

  • @ginjotomsonpala358
    @ginjotomsonpala358 2 ปีที่แล้ว +165

    യേശു എന്നും ഇന്നും ജീവിക്കുന്നു 🙏🏻💞 ഹല്ലേലുയ

    • @Shaluvlogs123
      @Shaluvlogs123 2 ปีที่แล้ว +10

      യേശു ക്രിസ്തു വിനോട് ഐക്യപെട്ട് വിശുദ്ധ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാം പീഡിപ്പിക്കപെടും...

    • @annammamc7933
      @annammamc7933 2 ปีที่แล้ว +2

      👍👍👍🌹🌹

    • @annammakp7346
      @annammakp7346 2 ปีที่แล้ว

      @@Shaluvlogs123 amen

    • @christoromiarafael8864
      @christoromiarafael8864 2 ปีที่แล้ว +13

      @@Shaluvlogs123 തട്ടിപ്പ് കാണുന്നിക്കവരെ ദൈവം ഓടിച്ചിട്ട് പീഡിപ്പിക്കും 🤦🤦🤷‍♂️🤷‍♂️

    • @user-qj4kn5ke5n
      @user-qj4kn5ke5n 2 ปีที่แล้ว

      @@christoromiarafael8864 അപ്പോൾ പോരേ വീമർശനം

  • @liciasister1678
    @liciasister1678 2 ปีที่แล้ว +117

    This interview certainly clarifies a lot of unnecessary doubts that lead to negative criticisms. Thank you father for sharing. Sujit is new to me. God bless him and use him.

    • @anandn3247
      @anandn3247 2 ปีที่แล้ว +1

      പെയിന്റടി വെളുപിര് , ഇവനെയൊക്കെ ഇനിയും തോളിൽ കേറ്റി കാതോലിക്ക സഭ നാണം കെടരുത് പ്ളീസ്

    • @jbem4522
      @jbem4522 2 ปีที่แล้ว +2

      Clarified doubts but there is some reality that Sujit should correct. We need to change our style when we understand our mistakes. You can't runaway from reality how long we can keep going like this .There is only one life.

    • @inshot315
      @inshot315 2 ปีที่แล้ว +20

      ഇനിയെങ്കിലും നന്നാകാൻ നോക്ക്..സജിത്ത് എത്രനാൾ പറ്റിച്ചു ജീവിക്കും....അവസാന നാളുകളിൽ സാത്താൻ്റെ സേവകർ എഴുന്നെട്ടുവരും.......സജിത്ത് പഠിച്ച കള്ളൻ ആണ്.....ഇത് കേട്ട് കൂടെ പോകുന്ന കഴുതകൾ അവരെ സമ്മതിക്കണം.....

    • @jacobvadakkethala1030
      @jacobvadakkethala1030 2 ปีที่แล้ว +5

      @@inshot315 ആദിമസഭയെ വെല്ലുന്ന മഹാവിശുദ്ധർ അന്തിമകാളത്തുണ്ടാകുമെന്ന് പരിശുദ്ധാത്മാവിനാൽ പ്രേരിതയായി വി.കൊച്ചുത്രേസ്യ പറഞ്ഞിട്ടുണ്ട്

    • @inshot315
      @inshot315 2 ปีที่แล้ว +1

      @@jacobvadakkethala1030 കൊച്ചു ത്രേസ്യ ..മാതാവ് ഇവരെ ആരാധിക്കുന്നവർ സാത്താനെ തന്നെ ആർദ്ദിക്കുന്ന്...ഇപ്പോഴും ബൈബിളിൽ നിന്നും ഒന്നും അറിയില്ല.....😄😄😄😄😒

  • @paullazer9451
    @paullazer9451 2 ปีที่แล้ว +1

    God bless you it's a true speech

  • @helenummachan3717
    @helenummachan3717 7 วันที่ผ่านมา

    Brother god bless you

  • @solomonthomas4485
    @solomonthomas4485 2 ปีที่แล้ว +54

    സജിത്ത് ബ്രദറിന്റെ വാർത്ത മറുനാടനിൽ കണ്ടപ്പോൾ ഞാൻ അതിനെ ശക്തമായി എതിർത്തു കാരണം എന്റെ ഒരു സഹോദരൻ അത്ഭുതകരമായ രോഗശാന്തി ലഭിച്ച സംഭവം എനിക്ക് അറിയാം യേശു ക്രിസ്തു ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ യെന്ന് തീക്ഷണമായി പ്രാർത്ഥിക്കുന്നു

  • @thankammadevassy5902
    @thankammadevassy5902 2 ปีที่แล้ว +44

    ദൈവം ആത്മാവിനെ അളന്നല്ല നൽകുന്നത്. അവിടുന്ന് ഇഷ്ടമുള്ളവർക്ക് സമൃദ്ധിയായി നൽകുന്നു. ദൈവനാമം മഹത്വപ്പെടാൻ വേണ്ടി യേശു നാമത്തിൽ ശുശ്രൂഷ ചെയ്യുന്നു🙏🙏🙏

  • @jancyjestin4120
    @jancyjestin4120 ปีที่แล้ว +1

    Praise the lord

  • @sindhusaji211
    @sindhusaji211 2 ปีที่แล้ว +2

    May the lord bless you brother