'സുരേഷ്‌ഗോപിയെ നിര്‍മല അപമാനിച്ചു'; രാജ്യസഭയില്‍ ബ്രിട്ടാസ് അറ്റാക്ക്‌ |suresh gopi| john brittas

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1.1K

  • @newsathouse5338
    @newsathouse5338  2 หลายเดือนก่อน +50

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

    • @sureshbabu5872
      @sureshbabu5872 2 หลายเดือนก่อน

      @@newsathouse5338 Funtastic

    • @aneesh6389
      @aneesh6389 2 หลายเดือนก่อน

      ...........😢😢hknhkiuk:7

    • @OmanakuttanP-t3g
      @OmanakuttanP-t3g 2 หลายเดือนก่อน

      😊😊😊😊😊😊😊😅😅😅😅😮😮😮6 😊😊😊😊😊😊😊😅😅😅😅😅😮😮😮😮😮😢😢😢😢🎉🎉🎉🎉😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉😢😮😅😊😊😊😊😊😊😅😅😅😅😅😅😅😅😮😮😮😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@sureshbabu5872

  • @pmkrishnankutty8950
    @pmkrishnankutty8950 2 หลายเดือนก่อน +457

    ബ്രിട്ടാസിൻ്റെ പ്രസംഗംബഹു: ജഗദീഷ് ധൻകർ നന്നായി ആസ്വദിക്കുന്നതായി എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.

  • @mkd121
    @mkd121 2 หลายเดือนก่อน +43

    നിങ്ങളുടെ ന്യൂസ്‌ ചാനൽ ഭാഷ അറിയാത്ത എന്നെ പോലുള്ളവർക്ക് വിസതീകരണം വളരെ ഉപകാരമാണ് 👍👍👍👍

    • @mfzmfz9172
      @mfzmfz9172 2 หลายเดือนก่อน +2

      എനിക്കും😊

  • @jayasankarpk
    @jayasankarpk 2 หลายเดือนก่อน +51

    പിന്നെ... ഒരു ആശ്വാസമുണ്ട്.... കേരളത്തിലെ മാപ്ര മാധ്യമങ്ങളും അവരുടെ മാപ്രകളും ജോൺ ബ്രിട്ടസിന്റെ പ്രസംഗം മലയാളികളെ കേൾപ്പിക്കില്ല 😂😂ബ്രിട്ടാസിന്റെ പ്രസംഗം കേട്ട് ജനങ്ങൾ സത്യം തിരിച്ചറിഞ്ഞാലോ എന്നാണ് മാപ്രകളുടെ പേടി ❤❤ ഇത്രയും നേറികെട്ട മാധ്യമങ്ങൾ ഇവിടെയെ ഉണ്ടാകു....

  • @yaseenmubarak4442
    @yaseenmubarak4442 2 หลายเดือนก่อน +475

    ഏട്ടന് രഞ്ജി പണിക്കർ എഴുതി കൊടുക്കണം എന്നാലേ തീ പാറു ഇല്ലെങ്കിൽ വെറും നനഞ്ഞ പടക്കം

    • @nijunajum1822
      @nijunajum1822 2 หลายเดือนก่อน +4

      🤣🤣🤣

    • @Bagavannjan
      @Bagavannjan 2 หลายเดือนก่อน +6

      😂😂😂😂😂

    • @myindiamylife9199
      @myindiamylife9199 2 หลายเดือนก่อน +4

      😂😂😂😂😂

    • @MK123.79
      @MK123.79 2 หลายเดือนก่อน +3

      😂😂😂😂😂

    • @noufalnoufal8815
      @noufalnoufal8815 2 หลายเดือนก่อน +2

      പൊളിച്ചു ജെബി sir 🔥💥💥🔥

  • @prithvi969
    @prithvi969 2 หลายเดือนก่อน +14

    കേരളത്തെ കച്ചവടം ചെയ്ത തൃശൂർ ആളുകൾക്ക് നന്ദി

  • @SureshBabu-tg4to
    @SureshBabu-tg4to 2 หลายเดือนก่อน +109

    ഇനി അടുത്ത പാട്ട് മത്സരത്തിന്ന് കാണാം. ഗോവി അണ്ണൻ

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 2 หลายเดือนก่อน

      👍👍👍

    • @dude1807
      @dude1807 2 หลายเดือนก่อน

      areey ബാബു നമ്പൂതിരി

  • @paulpgeorge1
    @paulpgeorge1 2 หลายเดือนก่อน +236

    ഷൂരേഷ് കോപിയുടെ ഗീര്‍വാണം കണ്ടപ്പോ യോദ്ധാ സിനിമേലെ ജഗതീടെ കഥാപാത്രത്തെ ഓര്‍മ്മവന്നത് എനിക്ക് മാത്രമാണോ ? യേത് കാവിലെ പാട്ടുമത്സരത്തിന് കണ്ടോളൂ എന്നത്.....😂

    • @cheppitxt
      @cheppitxt 2 หลายเดือนก่อน +4

      നീ ഇപ്പൊ ഇത് പറഞ്ഞപ്പോ !!! ശരിയാ 😂😂

    • @indian-o5f
      @indian-o5f 2 หลายเดือนก่อน +5

      എന്നു ഒറ്റുകാരൻ പപ്പു ശിഖണ്ടിയുടെ ആസനം നക്കി അടിമ

    • @indrans5487
      @indrans5487 2 หลายเดือนก่อน

      ​@@indian-o5fസങ്കിയുടെ വികാരം വ്രണപ്പെട്ടു.

    • @sudhasreekumar-r8n
      @sudhasreekumar-r8n 2 หลายเดือนก่อน

      Mehangaayi

    • @upasana8804
      @upasana8804 2 หลายเดือนก่อน +1

      Athe.. Ningalk mathram aanu.

  • @prajeethakuriakose6127
    @prajeethakuriakose6127 2 หลายเดือนก่อน +260

    ഇതിപ്പോ സുരേഷേട്ടന് സ്കോർ ചെയ്യാൻ രഞ്ജി സാറിന്റെ സ്ക്രിപ്റ്റ് അല്ലല്ലോ.. 😁 ബ്രിട്ടാസ് sir.. ❤❤

    • @thiruveesham-pg8bg
      @thiruveesham-pg8bg 2 หลายเดือนก่อน +2

      ബട്ട്‌ കേൾക്കാൻ നല്ല രസം ഉണ്ട്

    • @kirandasmail
      @kirandasmail 2 หลายเดือนก่อน +1

      ഇതാണ് നമ്മ പറഞ്ഞ ഡയലോഗ്...... ഇതാണ് ഡയലോഗ്....😂😂😂

    • @ajileshpa5278
      @ajileshpa5278 2 หลายเดือนก่อน

      Script u can see in his hand

    • @SaluSaluliberty
      @SaluSaluliberty 2 หลายเดือนก่อน +6

      തൃശൂർകാരേ നിങ്ങളുടെ പൊട്ടത്തരങ്ങൾക് ഇപ്പോ കുറ്റബോധം തോന്നുന്നു അല്ലെ😂😂😂😂അനോഭവിച്ചോളു😂😂😂

    • @beautifulnature3995
      @beautifulnature3995 2 หลายเดือนก่อน +2

      Britas സുരേഷ് കോഴിയെ പൊരിച്ചു😎

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 หลายเดือนก่อน +155

    അടുത്ത ബഡ്ജറ്റിൽ ഉണ്ട കിട്ടും.

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 หลายเดือนก่อน +1

      പിന്നെ ഇവിടെ ഫുൾ മോഡി സപ്പോർട്ട് ആണല്ലോ 😂
      ചൊറിയുന്ന ആളുകൾക്ക് ആനുകൂല്യം കിട്ടണം, സഹായം വേണം വോട്ട് കൊടിക്കില്ല 🤣🤣🤣
      നമ്മൾ ഒരു പാർട്ടിയെ വെറുക്കുന്ന പോലെ വോട്ട് കിട്ടാത്ത സ്ഥലത്തെ അവരും വെറുക്കും 😂😂
      കാര്യം പറയുമ്പോൾ സംഘി എന്നൊന്നും പറഞ്ഞിട്ട് ഓണം ഇല്ല പറഞ്ഞത് മനസ്സിലാക്കാൻ ശ്രമിക്കുക
      😊 ജില്ലയിലുള്ള ആളുകളും ബിജെപിയെ കുറ്റം പറയും സത്യത്തിൽ കുറ്റം പറയാൻ തൃശ്ശൂരിന് മാത്രമേ പറ്റുള്ളൂ...
      അല്ലാത്തവർ ഒക്കെ കൊണ്ടുപോയി മറ്റുള്ളവർക്കാണ് കൊടുത്തിട്ടുള്ളത് അവരോട് ചോദിക്കുക😂😂
      അതിനുമുമ്പ് കോൺഗ്രസിന്റെ വലിയ പുള്ളി വയനാട് ജയിച്ചിരുന്നു എന്താണ് ചെയ്തത് 😂😂😂
      ഞാൻ പറഞ്ഞല്ലോ എല്ലാവരും കണക്കാണ്... ഓരോ തരത്തിൽ മാറ്റമാണ് എന്ന് വ്യത്യാസം

  • @sirris3278
    @sirris3278 2 หลายเดือนก่อน +249

    ഭരത് ചന്ദ്രന്‍ ഇവിടെ ഏറ്റില്ല 😅😅😅,
    ഇത് സിനിമാ അല്ല sir

    • @ShobaRavi-y8v
      @ShobaRavi-y8v 2 หลายเดือนก่อน +5

      100% correct. എല്ലാവർക്കും ഒരു പോലെ തോന്നി.

    • @shahudeenshahudeen7652
      @shahudeenshahudeen7652 2 หลายเดือนก่อน +1

      🙏

    • @abhilashbhaskar9762
      @abhilashbhaskar9762 2 หลายเดือนก่อน

      ഇത് പരചന്ദ്രൻ അല്ല കീലേരി അച്ചു..😂😂😂😂😂😂​@@shahudeenshahudeen7652

    • @pushpushkaran3264
      @pushpushkaran3264 2 หลายเดือนก่อน

      @@sirris3278 19 കഴുതകൾ ഇതിന് മുമ്പ് 20 കഴുതകൾ, എന്ത്തൈരാണ് കേരളത്തിന് വേണ്ടി ചെയ്തത്, ഡുക്കർക്കാ ബച്ച ലോക്

  • @sugeshnk8581
    @sugeshnk8581 2 หลายเดือนก่อน +164

    ബിജെപിക്കാർ മലയാളികളെ കൊണ്ട് കുടുങ്ങി 😂😂😂
    ബ്രിട്ടാസ്
    ഷാഫി പറമ്പിൽ
    ശശി തരൂർ
    ഫുള്ള് ഫയർ..
    തൃശ്ശൂരുകാർക്കെല്ലാം സന്തോഷമായില്ലേ അല്ലേ..

    • @kalakattujaya8811
      @kalakattujaya8811 2 หลายเดือนก่อน +5

      Enthonnu fire aado ? Vidditham vilichu koovunnatho ? Evante okke foolishness aswadikkunnu

    • @darck7466
      @darck7466 2 หลายเดือนก่อน

      🤭🤭

    • @Fthu256
      @Fthu256 2 หลายเดือนก่อน +13

      @@kalakattujaya8811alla njangal covid vannappol plate kottiyamathi enn paranja aalude prasangam aaswadikka🤣🤣🤣🤣

    • @sajids4851
      @sajids4851 2 หลายเดือนก่อน +4

      ​@@kalakattujaya8811 😂😂 ithil enthaan vidditham enn paranj tharamo ??

    • @krishnamp2521
      @krishnamp2521 2 หลายเดือนก่อน

      ​@@kalakattujaya8811britas pottas🤣🤣

  • @geeslasebastian8066
    @geeslasebastian8066 2 หลายเดือนก่อน +81

    ആ രഞ്ജി സാറിനെ വിളിക്കൂ, സുരേഷ് ഗോപി ye രക്ഷിക്കൂ😂😂😂😂😂

  • @theANVIPER
    @theANVIPER 2 หลายเดือนก่อน +4

    Great speech.... ജോൺ ബ്രിട്ടസിന് അഭിവാദ്യങ്ങൾ 🌹അതി മനോഹരമായി പ്രതിഷേധം അറിയിച്ചു. സുരേഷ് ഗോപി നിന്ന് വിയർത്തു..മറുപടി എന്ത് പറയാൻ. കേരളത്തോട് കാണിച്ച അവഗണന വൈകാരികമായി പറയാൻ ശ്രമിച്ചു. നല്ല ഭാഷ പ്രയോഗം ഇംഗ്ലീഷ് കൂടി ആയതോടെ so great speech J Brittas ♥️🌹

  • @KabeerVKD
    @KabeerVKD 2 หลายเดือนก่อน +101

    സുരേസ് ഗോപി പക്കാ സംഗിയായി മാറി. പാർട്ടിക്ക് വേണ്ടി സ്വന്തം നാടിനെ ഒറ്റിക്കൊടുത്തു.

    • @vpshashindran5437
      @vpshashindran5437 2 หลายเดือนก่อน +4

      Nee Jigadi aayi😊

    • @sajids4851
      @sajids4851 2 หลายเดือนก่อน +5

      ​@@vpshashindran5437kandavare okke jihadi aakkathe uncle...

    • @KabeerVKD
      @KabeerVKD 2 หลายเดือนก่อน

      @@vpshashindran5437 ജിഹാദ് എന്ന അറബിക് പദത്തിന്റെ അർത്ഥം എന്താണെന്ന് താങ്കൾക്കറിയാമോ? 'ധർമ യുദ്ധം' എന്നാണ് അർത്ഥം. (അല്ലാതെ രാജ്യദ്രോഹം എന്നല്ല.) വിമർശിക്കാൻ വേണ്ടിയെങ്കിലും അതൊക്കെയൊന്ന് പഠിച്ചു വെക്കുക. താങ്കൾ പോലും ചിലപ്പോൾ ജിഹാദി ആയേക്കാം. എങ്ങനെ?? താങ്കളുടെ കുടുംബത്തിന് വേണ്ടി അത്യാധ്വാനം ചെയ്യുമ്പോൾ അതിനും അറബിയിൽ ജിഹാദ് എന്ന് തന്നെയാണ് പറയുക. അല്ലാതെ പേര് നോക്കി അയാൾ മുസ്ലിമാണ് എന്ന് പറഞ്ഞു ഒരാളെ ജിഹാദിയാക്കരുത്. എന്നെപ്പോലുള്ള ആളുകളോട് ഇത്തരം വിഡ്ഢിത്തം വിളിച്ചു പറഞ്ഞാൽ ചിലപ്പോൾ അവർക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരും.

  • @rajendrant2824
    @rajendrant2824 2 หลายเดือนก่อน +106

    Dr. ബ്രിട്ടാസിന് അഭിവാദ്യങ്ങൾ🌺

  • @jayakrishna5722
    @jayakrishna5722 2 หลายเดือนก่อน +238

    എൽപ്പിച്ച ജോലി കൃതൃമായി ചെയ്യുന്ന ഒരേ ഒരു MP ജോൺ ബ്രിട്ടാസ്

    • @Shibinike
      @Shibinike 2 หลายเดือนก่อน +1

      👍

    • @sunnyvarghese9652
      @sunnyvarghese9652 2 หลายเดือนก่อน +4

      Ore oru minister Suresh Gopi

    • @ashokanandoor9248
      @ashokanandoor9248 2 หลายเดือนก่อน +2

      Bjp

    • @beautifulnature3995
      @beautifulnature3995 2 หลายเดือนก่อน +3

      എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് ബിജെപിക്ക് എതിരെ നിൽക്കുക. കേരളത്തിൽ ബിജെപിയുടെ വളർച്ച പേടിപ്പെടുത്തുന്നതാണ്😧. കേരളത്തെ രക്ഷിക്കുക.

    • @RamaDevi-gx3xf
      @RamaDevi-gx3xf 2 หลายเดือนก่อน +1

      Enth joli aanu Britas cheyythath.enthanu keralam thinu veandi cheyythath.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 หลายเดือนก่อน +212

    തൃശൂർ കാർക്ക് അങ്ങനെ തന്നെ വേണം

    • @com.abduljaleel1351
      @com.abduljaleel1351 2 หลายเดือนก่อน +7

      😂😂😂😂

    • @arifnaif4285
      @arifnaif4285 2 หลายเดือนก่อน +12

      തൃശ്ശൂര്കാർക്ക് ഇതിലും വലുതെന്തോ വരാനിരുന്നതാ 😅😅

    • @anwerrk7333
      @anwerrk7333 2 หลายเดือนก่อน +2

      😢😢😢😢

    • @arunmadathil2825
      @arunmadathil2825 2 หลายเดือนก่อน

      അല്ലേൽ കൊറേ ഉണ്ടാക്കും 😊

    • @തുളസി-ഠ4ട
      @തുളസി-ഠ4ട 2 หลายเดือนก่อน +8

      ജയ് sureshgopi

  • @Shanavas450
    @Shanavas450 2 หลายเดือนก่อน +16

    ബ്രിട്ടാസ് സാറ് എന്നും രാജ്യ സഭയിൽ ഉണ്ടാകട്ടെ

    • @wisemankannur1320
      @wisemankannur1320 2 หลายเดือนก่อน +1

      അല്ല. ലോക് സഭ യിലേക്ക് അയക്കണം.

    • @BabyTc-ll4mf
      @BabyTc-ll4mf 2 หลายเดือนก่อน

      നുമ്മട പാർട്ടിയായത് കൊണ്ട് സംശയിക്കണം സഖാവ് ബ്രിട്ടസിനെ പോലുള്ളവർ ഉയർന്നുവന്നാൽ ചില തമ്പ്രാക്കന്മാർക് സഹിക്കുമോ. ബ്രിട്ടസിനൊപ്പം നമ്മുടെ നികേഷ് കുമാറും കൂടി അവിടെ വേണമായിരുന്നു

  • @Super_Hero1111
    @Super_Hero1111 2 หลายเดือนก่อน +140

    ബ്രിട്ടാസ്..❤❤

  • @bennythachil6911
    @bennythachil6911 2 หลายเดือนก่อน +100

    തൃശ്ശൂരിന് പറ്റിയ അബദ്ധം.

    • @SanthoshSanthosh-ub3vv
      @SanthoshSanthosh-ub3vv 2 หลายเดือนก่อน +8

      തൃശ്ശൂരിലെ കോൺഗ്രസുകാർക്ക് എന്നു തിരുത്താൻ പറ്റുമോ?😂😂

    • @abdulazeez2351
      @abdulazeez2351 2 หลายเดือนก่อน +1

      1000/

    • @pradeepkumarrc5148
      @pradeepkumarrc5148 2 หลายเดือนก่อน

      Thrichur railwaya station pani thudagi

    • @ammuzzzamrithaksuresh5232
      @ammuzzzamrithaksuresh5232 2 หลายเดือนก่อน

      Appo ithinu munb pattiyathine enth villikum?

  • @prem9501
    @prem9501 2 หลายเดือนก่อน +40

    കേന്ദ്രത്തിലേക്ക് പോകുന്നവർക്ക് കുറച്ച് ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്നത് വളരെ നല്ലതാണ്. അല്ലെങ്കിൽ കൂടുതൽ സമയവും വെറുതെ വായ പൊളിച്ച് ഇരിക്കേണ്ടി വരും.

    • @abdulazeez2351
      @abdulazeez2351 2 หลายเดือนก่อน +3

      🙋🙋🙋

    • @rajeshtv3856
      @rajeshtv3856 2 หลายเดือนก่อน +1

      ട്രാൻസലേറ്റർ ഉണ്ട്

    • @lathikanagarajan7896
      @lathikanagarajan7896 2 หลายเดือนก่อน +1

      😅😅😅

    • @salahudheenayyoobi3674
      @salahudheenayyoobi3674 2 หลายเดือนก่อน +1

      സമദാനി മണ്ടനെയും ബഷീർ മണ്ടനെയും പോലെ

    • @muhammedsuhail3137
      @muhammedsuhail3137 2 หลายเดือนก่อน

      ​@@rajeshtv3856പക്ഷെ അന്യഭാഷ channel ഉകൾ അത് വാർത്ത ആക്കില്ല.
      എന്ധെങ്കിലും പ്രെധാനപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിച്ച പോലും recognition കുറവായിരിക്കും

  • @Toms-r7q
    @Toms-r7q 2 หลายเดือนก่อน +191

    എന്തായാലും കേരളത്തിൽ നിന്നും പോയവർപാർലമെന്റിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കാണാൻ ഒരു രസമാണ്...

    • @beautifulnature3995
      @beautifulnature3995 2 หลายเดือนก่อน +2

      ഹിന്ദിയിലും

    • @rajagopalan320
      @rajagopalan320 2 หลายเดือนก่อน +6

      ശ്രീമതി ടീച്ചറുയെയും AA രഹിമിന്റെയും TN പ്രതാപന്റെയും ഇംഗ്ലീഷ് നമ്മൾ കുറെ കേട്ടതല്ലേ 😂

    • @satheeshkottil2007
      @satheeshkottil2007 2 หลายเดือนก่อน +1

      തേച്ചോട്ടിക്കാൻ വേണ്ടി വിടുന്നതാണ് പ്രഫുത്തർ..
      മറുപടി ഞമ്മക്കറിയില്ല 🤣🤣

    • @beautifulnature3995
      @beautifulnature3995 2 หลายเดือนก่อน

      @@satheeshkottil2007 ചെമ്പ് കോവിയുടെ കാര്യമല്ല പറഞ്ഞത്

    • @AjithKumar-tx9qq
      @AjithKumar-tx9qq 2 หลายเดือนก่อน

      ​@@rajagopalan320😂😂😂

  • @AugustineJose-j9y
    @AugustineJose-j9y 2 หลายเดือนก่อน +37

    അയ്യേ അയയ്യേ സുരേഷ് ഗോപി 😂😂😂

  • @lukhmanhakeem2150
    @lukhmanhakeem2150 2 หลายเดือนก่อน +33

    ഈ ബജറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ അടുത്ത ബജറ്റിനെ കുറിച്ച് പറയുന്ന നമ്മുടെ സ്വന്തം thrisoorkaarude സ്വന്തം മന്ത്രി

    • @beautifulnature3995
      @beautifulnature3995 2 หลายเดือนก่อน

      😎 അത് കലക്കി👌

  • @sabeenanaushad3518
    @sabeenanaushad3518 2 หลายเดือนก่อน +57

    ഇപ്പോഴാണ് ശെരിക്കും സുരേഷ്
    ഗോപി ആയത്

  • @ajumn4637
    @ajumn4637 2 หลายเดือนก่อน +183

    ബ്രിട്ടാസി നോട് മുട്ടാൻ
    സുരേഷ്ഗോപി ക്ക് കഴിയില്ല.

    • @indian4227
      @indian4227 2 หลายเดือนก่อน +3

      സുരേഷ് ഗോപിയുടെ മോളുടെ കല്യാണത്തിന് വന്നു നന്നായി തട്ടുന്നത് കണ്ടിരുന്നു മുട്ടിയോ എന്നറിയില്ല

    • @dellmonitor8112
      @dellmonitor8112 2 หลายเดือนก่อน +8

      ​@@indian4227
      അയിനു?

    • @bhagyalakshmi8415
      @bhagyalakshmi8415 2 หลายเดือนก่อน +2

      ​@@indian4227 so what

    • @giriks7935
      @giriks7935 2 หลายเดือนก่อน +2

      Ade sariya suresh gopi nunayanalla

    • @muthalvan143
      @muthalvan143 2 หลายเดือนก่อน

      ​@@indian4227😅😅😂

  • @smilemaker307
    @smilemaker307 2 หลายเดือนก่อน +83

    അയ്യോ ഈ ബഡ്ജറ്റിൽ കിട്ടിത് തന്നെ ഒരുപാടുണ്ട് ഇനി വീണ്ടുമോ 🤣🤣🤭വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഇതാരുന്നു എന്ന് കരുതീല്ല..കോപി ചേട്ടൻ തൃശ്ശരിന് ഇതിലും വലുത് എന്തോ വച്ചിട്ടുണ്ട്..പിടിച്ചുനിന്നില്ലങ്കിൽ തട്ടിത്തെറിപ്പിക്കും പുള്ളി 🤭

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 2 หลายเดือนก่อน +146

    ബ്രിട്ടാസിന്റെ ഏഴയലത്തു വരാനുള്ള യോഗ്യത തള്ളുഗോപിക്കില്ല

    • @harikrishnacr816
      @harikrishnacr816 2 หลายเดือนก่อน +2

      😂

    • @mohdsalih-kz7nj
      @mohdsalih-kz7nj 2 หลายเดือนก่อน +2

      😂😂😂

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr 2 หลายเดือนก่อน +5

      പൊട്ടാഷ്

    • @SPLITFUNO
      @SPLITFUNO 2 หลายเดือนก่อน +1

      എന്തെങ്കിലും ഉപയോഗം ഉള്ള content മാത്രം ഇല്ല 😢 britas has to raise above retoric 😢

    • @upasana8804
      @upasana8804 2 หลายเดือนก่อน +1

      എൻ്റെ ദൈവമേ.. വിവരമില്ലാഴിമയ്ക് എന്ത് പറയാനാ..

  • @sabumuhamma
    @sabumuhamma 2 หลายเดือนก่อน +87

    കൊമ്പൻ്റെ തലയെടുപ്പല്ല .....മോനെ.... മോഴയുടെ മോഴയുടെ ........ തകര ഗോപി😅

  • @abbasmuhammed6679
    @abbasmuhammed6679 2 หลายเดือนก่อน +93

    പാവം സുരേഷ്‌ജി ബ്രിട്ടാസിന്റെ മുന്നിൽ ഞാൻ ഒന്നുമല്ല എന്ന ഭാവത്തിൽ

    • @ManiK-xk5jb
      @ManiK-xk5jb 2 หลายเดือนก่อน

      ബ്രിട്ടാസ് എന്താണ് പറയുന്നത് അവിടെ ഇരുന്ന ആർക്കും മനസ്സിലായില്ല എല്ലാവരും സ്തംഭിച്ചു നിന്നു 😅😅😅😅😅😅

  • @shibuvarghese9652
    @shibuvarghese9652 2 หลายเดือนก่อน +262

    ഗോപിജി ത്രിശൂർ കാരെ അപമാനിച്ചു

    • @dsm2962
      @dsm2962 2 หลายเดือนก่อน +8

      Chemb gobi avare apamanichittilla 😂thrisur karkk sookked eduthitt jaippichathalle 😅

    • @kiran009paul
      @kiran009paul 2 หลายเดือนก่อน +5

      Apamaanichathalla. Mandanamare oombichatha

    • @drs549
      @drs549 2 หลายเดือนก่อน +2

      Bakki 19 pariyanmaar kaalangalayii Keralathe pattichu thinnunnu😂😂....

    • @gayathrim8954
      @gayathrim8954 2 หลายเดือนก่อน +4

      ബ്രിട്ടൻ സായിപ്പ് ലോക സഭയിലെ ജോക്കർ ആയി മൊത്തം അപമാനം

    • @brijithvelayudhan6624
      @brijithvelayudhan6624 2 หลายเดือนก่อน +2

      ​@@kiran009paul20 എണ്ണം കാലങ്ങളായി കേരളത്തെ ചെയ്തു കൊണ്ടിരുന്ന പ്രവർത്തി...😂😂😂

  • @mohammadfad2680
    @mohammadfad2680 2 หลายเดือนก่อน +92

    എൻ്റെ ഗോപിയേട്ടൻ ഇത്ര വലിയ പൊട്ടൻ ആയി പോയല്ലോ..കഷ്ടം

    • @dhinilkuttan5099
      @dhinilkuttan5099 2 หลายเดือนก่อน +2

      Nine pole chetta alla😂

    • @rohithr6479
      @rohithr6479 2 หลายเดือนก่อน

      ഹായ് ഞമ്മന്റെ ആൾ 😆😆😆 തുഫ്ഫ്

    • @dilshadabdual698
      @dilshadabdual698 2 หลายเดือนก่อน

      അതിലും കഷ്ടവും, പൊട്ടന്മാരും ആയതു തൃശൂർ കാരല്ലേ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന ആ പേരല്ലേ തൃശ്ശൂർ കാർ കളഞ്ഞുകുളിച്ചത് 🤣🤣🤣🤣🤣🤣👍🤣🤣🤣

    • @CHN222
      @CHN222 2 หลายเดือนก่อน

      ദേ. നോമിന്റെ ആൾ.. പ്ർർ.....​@@rohithr6479

    • @shah_en_shah
      @shah_en_shah 2 หลายเดือนก่อน

      ​@@rohithr6479enittu poda sanghi thaayoli 😂😂

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 หลายเดือนก่อน +69

    അടുത്തബഡ്ജറ്റിലുണ്ട് എന്ന് പറഞ്ഞത് 10 കൊല്ലം കഴിഞ്ഞിട്ടാവും😊

  • @abhilashbhaskar9762
    @abhilashbhaskar9762 2 หลายเดือนก่อน +2

    കോമഡി സിനിമകൾ കാണുന്നതു നിർത്തി ഇപ്പോൾ ഇതാണ് കാണുന്നത് ചിരിച്ച് പണ്ടാരമടങ്ങും..😂😂😂😂😂😂😂

    • @Justt.shikah
      @Justt.shikah 2 หลายเดือนก่อน

      😂😂😂

  • @HayyinPy
    @HayyinPy 2 หลายเดือนก่อน +37

    നിങ്ങളുട തർജമ 👍🏻👍🏻👍🏻

  • @harimavoor5568
    @harimavoor5568 2 หลายเดือนก่อน +70

    എഴുതുകൊടുക്കുന്ന മാസ്സ് ഡയലോഗ് പറഞ്ഞ് ശീലം ഉള്ളവന് ഇതുവല്ലത്തും പറ്റോ

  • @Pixeletoile11
    @Pixeletoile11 2 หลายเดือนก่อน +49

    പിന്നെയും പിന്നെയും ബ്രിട്ടാസ്

  • @LovelyBoy-f2v
    @LovelyBoy-f2v 2 หลายเดือนก่อน +31

    പാവം എരുമ കോപി

  • @nileenasasidharan4379
    @nileenasasidharan4379 2 หลายเดือนก่อน +35

    ബ്രിട്ടാസിന്റെ പ്രസംഗം അർത്ഥവത്തായതാണ്. കുത്തുവാക്ക് പറയാതെ സരസമായി പരിഹസിച്ചാലും നമുക്ക് വെറുപ്പ് തോന്നില്ല. പിന്നെ ഹിന്ദിയിൽ മെഹങ്കായീ, വിലക്കയറ്റം എന്നാണ് മംഗായി എന്ന് അല്ലെന്ന് തോന്നുന്നു.

    • @ajithapillai5166
      @ajithapillai5166 2 หลายเดือนก่อน +1

      Correct

    • @georgemathew6133
      @georgemathew6133 2 หลายเดือนก่อน +2

      സസ്ഥ = വിലകുറവ്
      മംഗ = വില കൂടുതൽ

  • @rajendrant2824
    @rajendrant2824 2 หลายเดือนก่อน +38

    എന്തിനാണധികം? Dr. ബ്രിട്ടാസ് മാത്രം മതി.

  • @noufals3279
    @noufals3279 2 หลายเดือนก่อน +16

    ഇങ്ങനെ ആണേൽ തൃശൂർ ഐറിൽ നിന്നിറങ്ങില്ല 🤣🤣

  • @nimafemin7946
    @nimafemin7946 2 หลายเดือนก่อน +32

    1000 ഗോപി ചേട്ടന് അരബ്രിട്ടാസ്😂😂

  • @abdullanm-hi3wu
    @abdullanm-hi3wu 2 หลายเดือนก่อน +67

    ഇന്നിനെ കുറിച്ച് പറയുമ്പോൾ ഇയാൾ നാളെയെക്കുറിച്ചു പറയുന്നു അരിയെത്ര എന്ന് ചോധിച്ചപോൾ പയർ അഞ്ഞായി എന്ന് പറയുന്നു തൃശൂർക്കാർ ചെയ്ത പുണ്യം

    • @brijithvelayudhan6624
      @brijithvelayudhan6624 2 หลายเดือนก่อน +2

      സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത് 5 വർഷത്തേക്കല്ലേ... 2 മാസം കൊണ്ട് എല്ലാം നടക്കണം എന്ന് നിങ്ങൾ വിചാരിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല...

    • @maneeshp2662
      @maneeshp2662 2 หลายเดือนก่อน

      എത്ര നാൾ ഇങ്ങനെ മോങ്ങണം മോനെ

  • @lawrencepx9189
    @lawrencepx9189 2 หลายเดือนก่อน +57

    സ്കൂളിൽ പോകുന്ന കാലത്ത്, ചേട്ടന്മാരോട് തല്ല് പിടിക്കുമ്പോൾ അവർ ഒരു വാക്ക് പറയും "പോയി തരക്കാരോട് കളിക്കെടാ", സ:ബ്രിട്ടാസിനോട് വേണ്ട "മോനേ ദിനേഷാ".

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 2 หลายเดือนก่อน +6

    Bro നിങ്ങളുടെ നല്ല അവതരണം ആണ്🫵👍👍👍👍👏👏👏👏👌👌👌👌

  • @abhilashbhaskar9762
    @abhilashbhaskar9762 2 หลายเดือนก่อน +2

    വിവരവും വിദ്യാഭ്യാസവും ഉള്ളവനെ പാർലമെന്റിലേക്ക് അയക്കണമെന്ന് പറയുന്നതിന്റെ കാര്യം ഇതാണ്.. 👍🙏👌

  • @radhaprabhakaran9467
    @radhaprabhakaran9467 2 หลายเดือนก่อน +42

    Lalsalam to Mr.Jhon Britas 👍

  • @desertline4822
    @desertline4822 2 หลายเดือนก่อน

    വിദ്യഭ്യാസം ഉള്ളവർ സഭയിൽ പോകണം എന്നു പറയുന്നത് ഇതിനാണ്. Congrats. ബ്രിട്ടാസ്. 💯💯💯💯💯💯💪💪💪💪💪💪💪💪

  • @SteephenJ-b1y
    @SteephenJ-b1y 2 หลายเดือนก่อน +21

    John brittas super speaking

    • @harikrishnacr816
      @harikrishnacr816 2 หลายเดือนก่อน

      Written 😂

    • @muhammedsuhail3137
      @muhammedsuhail3137 2 หลายเดือนก่อน

      ​​@@harikrishnacr816മറന്നു പോവാതിരിക്കാൻ എല്ലാവരും എഴുതി വാക്കും.
      Pataliament ഇൽ ഒക്കെ well prepared ആയിട്ടാണ് എല്ലാവരും വരുകയൊള്ളു.
      അല്ലാതെ സഹകരണ bank ഇലെ board meeting അല്ല ഇത്.

  • @hashimkeyiparakat2259
    @hashimkeyiparakat2259 2 หลายเดือนก่อน +51

    Mr. BRITTAS IS OUR ONE AND ONLY FIRE BRAND M P OF KERALAM FOR THE KERALAM 💪💪💪💪💪💪💪💪💪🔥🔥🔥🔥
    ACCOLADES COMRADE 👏🏼👏🏼🫶🫶👌👌👍👍✌️✌️💪

    • @Shan-vp2es
      @Shan-vp2es 2 หลายเดือนก่อน +1

      ശരിയാ ആകെയുള്ള ഒരെണ്ണം ഇനി അതും ഇല്ലാണ്ട് ആകുമല്ലോ

    • @pratapvarmaraja1694
      @pratapvarmaraja1694 2 หลายเดือนก่อน

      Everybody nowadays calls these bluff of marxist gundas.Their rhetorics, dramatic actions are watched by all with contempt.Empty drums make big noise.😂😂😂😂

  • @SurjithSurju-p4i
    @SurjithSurju-p4i 2 หลายเดือนก่อน +17

    പൊളിച്ചു ബ്രട്ടാസ് sir😍🥰❤️❤️🙏🙏✌️👏👏👏👍

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 2 หลายเดือนก่อน +49

    Kareem C M
    അഭിപ്രായം കൊള്ളാം, നമ്മുടെ ജഗദ്ഗുരു വിൻറെ അഭിപ്രായം തന്നെ, എന്ത് സംസാരിക്കണം, എന്ത് തിന്നണം, എന്ത് ഉടുക്കണം, എവിടെ താമസിക്കണമെന്ന് വിശ്വഗുരു തീരുമാനിക്കും, അടിയങ്ങൾ അത് അക്ഷരം പ്രതി അനുസരിക്കും, 400 കിട്ടിയിരുന്നുവെങ്കിൽ നടന്നേനെ, ജനം വിഡ്ഢികളല്ല, ജനത്തിന് പലരേയും അറിയാൻ കഴിഞ്ഞു, നല്ല ഇന്ത്യക്കായ് നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം, നന്ദി!!
    🙏🙏🙏🙏🙏

  • @thesecret6249
    @thesecret6249 2 หลายเดือนก่อน +25

    ബ്രിട്ടസ് പൊളി. കോവി ഇംഗ്ലീഷ് ബ ബ ബ

    • @harikrishnacr816
      @harikrishnacr816 2 หลายเดือนก่อน

      Sg Double MA in English literature aanu. Britaso😂

  • @com.abduljaleel1351
    @com.abduljaleel1351 2 หลายเดือนก่อน +46

    Good Mr JB❤❤❤❤

  • @Justt.shikah
    @Justt.shikah 2 หลายเดือนก่อน

    സിനിമയിൽ ആയിരുന്നപ്പോൾ എല്ലാവർക്കും അയാളോട് സ്നേഹമൊക്കെ ആയിരുന്നു. അത് പോയിക്കിട്ടി 😂ജോൺ ബ്രിട്ടാസ് പൊളിച്ചടുക്കി 👍🏼👍🏼👍🏼

  • @mercyjacob3383
    @mercyjacob3383 2 หลายเดือนก่อน

    ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള ഇത്തരം വാല്യുബിൾ ആയിട്ടുള്ള പ്രസംഗങ്ങൾ നിങ്ങളെ പോലെയുള്ള ആളുകൾ translate ചെയ്യുന്നത് ആ ഭാഷകൾ നല്ലത് പോലെ അറിയാത്ത സാധാരണക്കാർക്ക് വലിയ ഉപകാരം ആണ്. ഇന്ത്യയിൽ നടക്കുന്ന മാറ്റങ്ങൾ എല്ലാ ജനങ്ങളും അറിയണം , മനസ്സിലാക്കണം. അല്ലെങ്കിൽ നമ്മുടെ രാജ്യം നശിക്കും ❤

  • @sirajsalahudeen5658
    @sirajsalahudeen5658 2 หลายเดือนก่อน +6

    ജോൺ ബ്രിട്ടാസ് സുരേഷ് ഗോപിയെ പൊളിച്ചടുക്കി 🔥🔥🔥🔥🔥

  • @colgokulan
    @colgokulan 2 หลายเดือนก่อน +1

    What he meant is "Mehangai"

  • @minanaysha2012
    @minanaysha2012 2 หลายเดือนก่อน +1

    Suresh Gopi yude Manglish rasand 😂

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom 2 หลายเดือนก่อน +13

    ത്രിശൂർ കാരുടെ ഒരു ഭാഗ്യം 😂😂😂

    • @BinduKannan-rf2ie
      @BinduKannan-rf2ie 2 หลายเดือนก่อน

      Ivan,njade,trisurine,nanak,keduthiyallo

    • @prithvi969
      @prithvi969 2 หลายเดือนก่อน

      വെറുതെ ഇരുന്നു തെറി കേൾക്കാൻ ഉള്ള പണി തൃശൂർ ഗെഡികൾ ഒപ്പിച്ചു വച്ചു

    • @linulinulinu6693
      @linulinulinu6693 2 หลายเดือนก่อน

      Ayyo namal കുറച്ചു പാവങ്ങൾ കൂടി ഉണ്ട് 😢😢😢😢😢

  • @nibukurian437
    @nibukurian437 2 หลายเดือนก่อน +13

    Minister Gopi look at me😂😂😂

  • @safeerak0077
    @safeerak0077 2 หลายเดือนก่อน +12

    ഭൂലോക ദുരന്തങ്കൾ നടമാടിന്നൊരിടം. ഉളുപ്പ് എന്നൊരു വികാരം ഈ ഭൂലോകത്തുണ്ട് എന്ന് മറന്നുകൊണ്ടുള്ള അഭിപ്രായങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കില്ല.

  • @shamshadbeegum5664
    @shamshadbeegum5664 2 หลายเดือนก่อน +13

    Britas super Dear😃😃😃😃🙏🙏🙏 Adipoli🙏❤️🙏

  • @basithon9642
    @basithon9642 2 หลายเดือนก่อน +54

    Gobi sharikkum gobiaayi

    • @Kerala36
      @Kerala36 2 หลายเดือนก่อน +2

      😂😂

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 2 หลายเดือนก่อน +1

    പാവം ബ്രിട്ടാസ്, തൊണ്ടയിലെ വെള്ളം വറ്റി 😂😂😂ഇതൊക്കെ ആർക്ക് വേണം. നടത്താനുള്ളത് അതിന്റെ മുറക്ക് ബിജെപി നടത്തിക്കാണിച്ചു തരും കണ്ടോ.😂😂

  • @malimali20
    @malimali20 2 หลายเดือนก่อน +10

    *ബ്രിട്ടാസേ ഒന്നുമില്ലെങ്കിലും അയാൾ ഒരു മലയാളിയല്ലേ?മന്ത്രി ആവുക എന്നത് ഒരു ആഗ്രഹമായിരുന്നു. ഇപ്പോൾ തോന്നുന്നു മന്ത്രിപ്പണി കുരിശായി എന്ന്. സിനിമ കളിച്ച് നടക്കുന്നപോലെയല്ല മന്ത്രിപ്പണി.*

  • @devakim62
    @devakim62 2 หลายเดือนก่อน +1

    എനിക്ക് ഇഗ്ലീഷ് അറിയില്ല ഈ ബ്രിട്ടാസ് സാർ പറയുന്നത് മനസ്സിലായില്ല😂 പക്ഷേ താങ്കൾ അത് നന്നായി മലയാളത്തിൽ പറഞ്ഞുതന്നു..നന്ദി❤❤❤

  • @Eastwest.
    @Eastwest. 2 หลายเดือนก่อน +6

    സഭയിൽ ബ്രിട്ടാസ് ഭരത് ചന്ദ്രൻ ആയപ്പോൾ സുരേഷ് ഗോപി മിന്നൽ പ്രതാപൻ ആയി 😅

  • @sshamsudheen9834
    @sshamsudheen9834 2 หลายเดือนก่อน +18

    ചുരേഷ് കോവി ഗോവിന്ദ 😅😂😅😂

  • @sadhikvadakkengara3531
    @sadhikvadakkengara3531 2 หลายเดือนก่อน +4

    ജോൺ ബ്രിട്ടാസ് പവർ ഫുൾ❤❤❤❤

  • @appakannukhamarudheen2821
    @appakannukhamarudheen2821 2 หลายเดือนก่อน +1

    വരുന്ന 6മാസത്തിൽ കോഴിയോ, നിർമല യോ ഒക്കെ ജീവി ച്ചിരിക്കുമെന്നുള്ള ഗ്യാരണ്ടി നൽകാൻ ഇവന്മാരെക്കൊണ്ട് സാധിക്കുമോ

  • @radhaprabhakaran9467
    @radhaprabhakaran9467 2 หลายเดือนก่อน +22

    Well done Mr John Britas👍🌹👌🙏💐

  • @unniunnikrishnan2591
    @unniunnikrishnan2591 2 หลายเดือนก่อน +5

    Good Presentation❤

  • @thesecret6249
    @thesecret6249 2 หลายเดือนก่อน +68

    സുരേഷ് ഗോപിടെ ഇംഗ്ലീഷ് പോരാ

    • @manojparameswaran
      @manojparameswaran 2 หลายเดือนก่อน +5

      Britas ന്റ OXFORD English aanu.

    • @harikrishnacr816
      @harikrishnacr816 2 หลายเดือนก่อน

      ​@@manojparameswaran😂😂😂

    • @harikrishnacr816
      @harikrishnacr816 2 หลายเดือนก่อน +2

      ​@@manojparameswaran SG double MA in Ba English Literaturea aanu. Malayala cinemayil Prithvirajinu kattakk nilkkal pattiya mothalaa. Njn bjp kkaranalla ketto sathyavastha paranjaa. Politics alla paranjee education qualification paranjer

    • @amalamal_1245
      @amalamal_1245 2 หลายเดือนก่อน +2

      ​@@harikrishnacr816but still not fluent in english

    • @thesecret6249
      @thesecret6249 2 หลายเดือนก่อน

      @@harikrishnacr816 വിദ്യാഭ്യാസം കൊണ്ട് ഇംഗ്ലീഷ് പറയാം എന്ന് ആരാണ് താങ്കളോട് പറഞ്ഞത്.. ഡൽഹി ബാംഗ്ലൂർ ഒക്കെ താമസിക്കുന്ന സ്കൂൾ കുട്ടികളുടെ ഇംഗ്ലീഷ് കേട്ടിട്ടുണ്ടോ? ഇംഗ്ലീഷ് എന്നത് സംസാരിച്ചു വളരേണ്ടതാണ്. ഗോപിക്ക് എന്തൊക്കെയോ പറയണം എന്ന് ഉണ്ടാരുന്നു. ഭാഷ വശം ഇല്ലാത്തത് കൊണ്ട് പരുങ്ങി.. അത് കാണുമ്പോൾ മനസിലാകും. കേരളത്തിൽ ആയിരുന്നു എങ്കിൽ ഗോപി ഇങ്ങനെ അല്ല മറുപടി കൊടുക്കുന്നത്. എന്നാൽ ബ്രിട്ടസ് കലക്കി. ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള അങ്ങേരുടെ സംസാരം കേട്ടാണ് ഞാൻ ഈ വീഡിയോ കണ്ട് തുടങ്ങിയത്. ഗോപി വന്നപ്പോൾ ആ ഫ്ലോ പോയി.. ഞാൻ ചാണകമോ കമ്മിയോ ഒന്നും അല്ല

  • @AnilKumar-pw2hr
    @AnilKumar-pw2hr 2 หลายเดือนก่อน

    ഭരത് ചന്ദ്രന്‍ ഇവിടെ ഏറ്റില്ല ,
    ഇത് സിനിമാ അല്ല Saar

  • @ashraf1899
    @ashraf1899 2 หลายเดือนก่อน +20

    ഉപ രാഷ്‌ട്രപതി ❤

  • @muhammadanasek69
    @muhammadanasek69 2 หลายเดือนก่อน +2

    ഇങ്ങനെ നാറാൻ വേണ്ടിയാണോ തൃശ്ശൂരുകാർ ഗോപിയെ അങ്ങ് പറഞ്ഞ് വിട്ടത് 🤔😂

  • @sudeeshps5586
    @sudeeshps5586 2 หลายเดือนก่อน +3

    ഇനിയെങ്കിലും മനസ്സിലാക്കൂ... ഇടതുണ്ടെങ്കിലേ.....
    അല്ലെങ്കിൽ വേണ്ടാ...
    കേരളത്തിന്റെ... ശബ്‌ദം പാർലമെന്റിൽ..... അതിന് ഇടത് വേണം.

    • @jayakumar5128
      @jayakumar5128 2 หลายเดือนก่อน

      😂😂😂

  • @futureco4713
    @futureco4713 2 หลายเดือนก่อน +19

    Mr. Britas is the proud of keralites💖

  • @nazarnaseer138
    @nazarnaseer138 2 หลายเดือนก่อน +7

    ലാൽ സലാം 🚩♥️🎈🎈❤❤❤

  • @prameelaps9372
    @prameelaps9372 2 หลายเดือนก่อน +2

    Excellent presentation.

  • @ajitha3497
    @ajitha3497 2 หลายเดือนก่อน +23

    ഈ ദേശീയ ദുരന്തം ഷിറ്റ്‌ കോഴി.. എന്തുവാ പറയുന്നേ... ഹായ് കോഴി ഇത്‌ സിനിമ അല്ല പോയിരുന്നു.. ബി ബ്ബ ന്ന് പറയാൻ ...

  • @renjithc2991
    @renjithc2991 2 หลายเดือนก่อน

    എനക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയില്ല ചേട്ടൻ പറഞ്ഞു തന്നപ്പം എല്ലാം മനസ്സിലായി😮
    ചേട്ടൻ്റെ വിശദികരണം മലയാളിക്ക് മാഗായി ആയിട്ടുണ്ട്😂

  • @PlanB122
    @PlanB122 2 หลายเดือนก่อน +4

    രഞ്ജി പണിക്കരുടെ സ്ക്രിപ്റ്റും ഡയലോഗും ഇല്ലെങ്കിൽ സുരേഷ് ഗോപി ഒരു big zero ആണെന്ന് തെളിഞ്ഞു

  • @entertainmententertainment264
    @entertainmententertainment264 2 หลายเดือนก่อน +2

    തൃശൂർ എല്ലാർക്കും സുഖമാണോ..😅😅😅അല്ലെങ്കിൽ അടുത്ത ബഡ്ജറ്റ് കാണാം ട്ടോ 😅😅

  • @kamaalhydharali3527
    @kamaalhydharali3527 2 หลายเดือนก่อน +19

    Super super super abhinandanangal Sri Brittas.

  • @sherlyjose2534
    @sherlyjose2534 2 หลายเดือนก่อน +4

    പാർലമെൻറിൽ അവതരിപ്പിക്കേണ്ടത് , ടൂറിസം, വെജിറ്റബിൾസ് വിലകയറ്റം, ചിക്കൻ്റെ വില കയറ്റം ലീഗിൻറെ വിലകയറ്റം പെട്രോളിൻ്റെ വില കയറ്റം ഡീസലിന് വില കയറ്റം, മറ്റുള്ള തരത്തിലുള്ള വിലക്കയറ്റത്തെക്കുറിച്ച് അല്ല പാർലമെൻറിൽ ചർച്ച ചെയ്യേണ്ടത് മുല്ലപ്പെരിയാർ എന്ന ഡാമിനെ കുറിച്ച് വേണമായിരുന്നു എല്ലാവരും ചർച്ചചെയ്യാൻ ലക്ഷോപലക്ഷം ജനങ്ങളുടെ ജീവൻ എടുത്തിട്ടാണ് അമ്മാനമാടുന്ന എന്ന് എല്ലാവരും ഓർക്കണം വയനാട്ടിൽ നടന്നപ്പോൾ ദുരന്തം ഇനി മുല്ലപ്പെരിയാർ കൂടെ നടക്കുവാൻ നോക്കിയിരിക്കുകയാണ് നോക്കുകുത്തികൾ ആയിട്ടുള്ള എല്ലാവരും എല്ലാം സംഭവിച്ചു കഴിഞ്ഞിട്ട് കുറെ കോടികൾ മുടക്കി വല്ല കാര്യമുണ്ടോ പിണറായി വിജയൻറെ ധനസഹായത്തിൽ കുറെ ധനസഹായം അയച്ചുകൊടുത്തിട്ടുണ്ട് വലുത് കാര്യവും ഉണ്ടാവുമോ അതുകൊണ്ട് മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കാര്യത്തെക്കുറിച്ച് സംസാരിക്കുക

  • @shanushan8954
    @shanushan8954 2 หลายเดือนก่อน

    പൊളി ❤

  • @paulpgeorge1
    @paulpgeorge1 2 หลายเดือนก่อน +78

    ഈ ബ്രിട്ടാസിന് പകരം ആ ചൊറിയന്‍ ഫിലിപ്പിന് രാജ്യസഭാ മെമ്പര്‍ സ്ഥാനം കൊടുക്കാത്തതിന് മനോരമക്കാരന് വല്ലാത്ത കഴപ്പാരുന്നു..😂

  • @sajidtk557
    @sajidtk557 2 หลายเดือนก่อน +7

    Rocking britaaazzz❤

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 หลายเดือนก่อน +1

    ട്രോൾപി എന്ന് ചെമ്പിനെ വിളിക്കാം 😢

  • @rimariya1232
    @rimariya1232 2 หลายเดือนก่อน +20

    John britas great

  • @SumeshCT-mj1nm
    @SumeshCT-mj1nm 2 หลายเดือนก่อน

    ചുരുക്കിപ്പറഞ്ഞാൽ സുരേഷ്‌ഗോപിയിലൂടെ യെ കേരളം മുൻപോട്ട് പോകുള്ളൂ എന്ന്

  • @ajoalexjohn
    @ajoalexjohn 2 หลายเดือนก่อน +9

    അവസാനം ഊക്കി വിട്ടത് ഇഷ്ടായി ✌️

  • @UshaDevi-th2ln
    @UshaDevi-th2ln 2 หลายเดือนก่อน

    സുരേഷ് ഗോപിക്ക് ഇത് അഭിനയമല്ല എന്നു മനസ്സിലായി. തൃശൂർകാർക്ക് ഇങ്ങിനെയൊരു അക്കിടി പറ്റാനില്ല. ജോണ് ബ്രിട്ടാസ് brilliant speech. അഭിവാദ്യങ്ങൾ സഖാവെ...

  • @muhadc5553
    @muhadc5553 2 หลายเดือนก่อน

    അതുവരേക്കും (6 മാസം )മന്ത്രിയെ വടക്കൻ ലോബികൾ നിലനിർത്തുമോ 😂😂

  • @englis-helper
    @englis-helper 2 หลายเดือนก่อน +13

    KERALA SALUTE TO BRITTAS

  • @ravindranadhanp1112
    @ravindranadhanp1112 2 หลายเดือนก่อน

    Mr. Jhon ആദ്യം കേരളത്തിലെ unemployment നോക്ക് 🤓

  • @thesecret6249
    @thesecret6249 2 หลายเดือนก่อน +14

    സഹ വാഴ 😂