ദൈവം ആകാശത്തിന്റെ കിളിവാതിൽ തുറന്നു അച്ചായന് കൊടുത്തു.... അച്ചായൻ....ഇടുക്കു വാതിൽ തുറന്നു സ്‌ജിത്തിന് കൊടുത്തു... ദൈവമും... സജിത്തും... തൃപ്തരല്ല.... അച്ചായാ ഏറ്റവും ചെറിയവർക്കു കൊടുക്കുക...good luck...
അമേരിക്ക കാരൻ അച്ചായോ... അങ്ങനെ തന്നെ വേണം നിങ്ങൾക്ക് .... എത്രയോ പാവപ്പെട്ടവർ വസ്ത്രമില്ലാതെയും ഭക്ഷണം ഇല്ലാതെയും കഷ്ടപ്പെടുന്നു .. നിങ്ങൾ ക്കൊക്കെ ഇത്ര അധികം പണം ഉണ്ടെങ്കിൽ കഷ്ടപെടുന്നവരെ സഹായിക്കു . അങ്ങിനെ ചെയ്തിരുന്നെങ്കിൽ സ്വർഗ്ഗത്തിലെങ്കിലും വല്ലതും കിട്ടിയേനേ.... എല്ലാം പോയിട്ട് ഇപ്പം നാണമില്ലാതെ വിളിച്ച് കൂവിയിട്ട് എന്ത് പ്രയോജനം ... പിന്നെ പണം അധികം ഉണ്ടെങ്കിൽ ചില പാവങ്ങളെ ഇത് കേൾക്കുന്ന വർ കാണിച് തരും ... ഓക്കേ ....
@@mathewsgeorge5650 ഞാൻ പറഞ്ഞത് സത്യം അല്ലേ 😄😄 എന്നെ പോലുള്ളവർക്ക് ഉള്ളവർ ദാനം കൊടുത്താൽ സ്വർഗത്തിൽ കർത്താവിന്റെ കൂടെ ഒരു ഇരിപ്പിടം അവർക്കു ഉണ്ടാകും സത്യം
@@susanmeenu4772 തരാം. പക്ഷെ ഏതു കർത്താവെന്നു ആദ്യം ഉറപ്പാക്കണം. അതായത് ipc പാസ്റ്ററോട് വിവാഹം കഴിക്കണം എന്നും, ടിപിഎം പാസ്റ്ററോട് അരുത്... അരുത്... എന്നും പറയുന്ന കർത്താവിൽ ഏതു കർത്താവ്?😂😂🤣🤣😂😂 M വര്ഗീസ്.
പുണ്യം കിട്ടാനാണെങ്കിൽ വിശക്കുന്നവന് ഭക്ഷണം കൊടുക്കുക, വസ്ത്രം ഇല്ലാത്തവന് വസ്ത്രം കൊടുക്കുക. ഭൂമിയില്ലാത്തവന് ഭൂമി കൊടുക്കുക, വീടില്ലാത്തവന് വീട് കൊടുക്കുക
അച്ചായാ ഒരു സഹായം ചെയ്യുമോ നമ്പർ തരാം 🙏ഒരു പാവം വീട്ടുകാർക്ക് വേണ്ടിയാണ്, അവരുടെ വീടു ഉടൻ ജപ്തിയാകും അതാണ് അച്ചായനോട് ചോദിക്കുന്നത്, ആ പാവങ്ങളെ കൈവിടരുതേ 🙏അച്ചായന്റെ നമ്പർ ഒന്നു ഇതിൽ കൊടുക്കുമോ 🙏ഇവനൊക്കെ ഞങ്ങളുടെ അടുത്ത് ഒരുപാട് പേരെ പറ്റിച്ചു, അവൻ ശിക്ഷക്ക് അർഹനാണ് 🙏
ഒരു ചുക്കും ചെയ്തു തരത്തില്ല ബ്രദറേ ... ഇവരൊക്കെ വലിയ വർക്കേ കൊടുക്കൂ .. പാവങ്ങൾക്ക് ചെയ്താൽ കുറച്ചിൽ അല്ലേ .... ഞങ്ങൾക്കും അറിയാം ഒത്തിരികഷ്ടപ്പെടുന്നവരെ ... ആര് കാണാൻ
മനസ്സറിഞ്ഞ് ഇയാൾ ആരെയും സഹായിക്കയഇല്ല.മറ്റെന്തോ മനസ്സിൽ വിചാരിചച് ആണ് സജിത്തിന് കാശു കൊടുത്തത്.ഈ അച്ചായൻ്റെ നെറ്റിയിൽ എഴുതി വച്ചിട്ട് ഉണ്ട്." എന്നെ ഒന്ന് പറ്റിച്ചു തരൂ" എന്ന്.
എന്റെ അച്ചായാ ഇല്ലാത്ത വര് അഭിമാനത്തെ കരുതി മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുന്നത് നാണക്കേടാണല്ലൊ എന്നു കരുതി ജീവിക്കുന്നുണ്ട് അവരെ കണ്ടുപിടിച്ച് അവർക്ക് വല്ലതും ചെയ്താൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും
യേശു: “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
ദരിദ്രർക്കു ആരും അന്നും ഇന്നും കൊടുക്കില്ല എന്ന് യേശുവിനു അറിയാമായിരുന്നു. Receipt കൊടുക്കുന്നവർക്കും മാന്യമായ സൗന്ദര്യമുള്ളവർക്ക് മാത്രമേ കൊടുക്കൂ അന്നും ഇന്നും.
ബൈബിളിൽ ആത്മാർത്ഥമായി വായിക്കുന്ന ഏതു മരമണ്ടനും ഏതു കൺ വെൻ ഷനിലും ഏതു സഭകളിലും പോകുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അൽഭുതവും രോഗശാന്തിയ്ക്കു o വേണ്ടി നടക്കുന്ന വർ ഇതിൽ വീണു പോകൂന്നതിൽ സ്വഭാവികം
ഇവിടെ ഒരുപാട് പട്ടിണി പാവങ്ങൾ ഉണ്ട്. ഒരുനേരത്തെ ആഹാരം കഴിക്കാൻ നിവിർത്തിയില്ലാത്ത സാധുക്കൾ ഉണ്ട്. മറക്കരുത്. കർത്താവിനെ മറന്നു. പ്രവർത്തിക്കുന്ന നിങ്ങളെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ. Amen
അവർക്ക് കൊടുത്തതിൻ്റെ പാപപരിഹാരമായി ഇരട്ടി ഏതെങ്കിലും അനാഥാലയത്തിന് കൊടുക്കുക. ഇനി ഇവ്വിധം പാപം ആവർത്തിക്കില്ല എന്ന് തീരുമാനിക്കുക. അനുഭവം ഗുരു. God bless you.
പെന്തോകൊസ്ത് എന്നാൽ കൾട്ട്കളാണ് . അതിൽനിന്നു ആരെങ്കിലും പുറത്തുപോയാൽ അവർ വെറുതെ വിടില്ല. സജിത്ത് കാത്തോലിക്കനായിരുന്നു, പെന്തകൊസ്തിൽ പോയപ്പോൾ ഒരു കാതോലിക്കാനും അറിഞ്ഞുപോലുമില്ല. സജിത്ത് 6 കൊല്ലം മുമ്പ് പെന്തോകൊസ്ത് കൾട്ട് ഉപേക്ഷിച്ചു. അദ്ദേഹം രചിച്ചു ലക്ഷകണക്കിന് കോപ്പി വിതരണം ചെയ്ത 'ഒരിടയനും ആട്ടിൻപറ്റവും' എന്ന പുസ്തകം പെന്തകോസ്ത്കാരുടെ എല്ലാ ഉഡായിപ്പുകളും പൊളിച്ചടക്കുന്നു. അതിന്റെ കുറ്റകരമായ അസൂയയാണിതെല്ലാം. നിങ്ങള്ക്ക് സജിത്തിനെ കുറ്റം വിധിക്കാൻ കുറെ പെന്തക്കോസ്തുകാരെ എപ്പോഴും കിട്ടും, നിരീശ്വര വാദികളെയും. ഇതാണോ ഈശോയിൽ നിന്ന് പെന്തക്കോസ്തുകാരെ, നിങ്ങൾ പഠിച്ചത്?
👆മനുഷ്യരുടെ money പോകുന്നതല്ലാതെ, പ്രാർത്ഥിച്ചിട്ടു സൗഖ്യമായി എന്ന് പറയപ്പെടുന്ന (1)എത്രപേർ ജീവിച്ചിരിപ്പുണ്ട്???? 👈. ഉണ്ടെങ്കിൽ like 👍 (2)രോഗികൾ ഇല്ലാത്ത എത്ര സഭകൾ ഉണ്ട്?
How many servants of God are there who do His ministry without seeking any fame or wealth ? Will the eyes of the rich in the Christian community ever be opened to see genuine people?
** ഇന്ന് ക്രിസ്ത്യൻ സഭകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് , ദൈവഭയവും യഥാർത്ഥ സമർപ്പണവും ഉള്ള ആത്മീയ നേതാക്കൾ (Bishop-Priest-Pastor-Evangelist) കുറയുന്നു എന്നുള്ളതാണ് !! പണത്തെയും ,ലോകത്തെയും സ്നേഹിക്കുന്ന സ്വാർത്ഥരായ വ്യാജ ആത്മീയ നേതാക്കൾ (ജഡികർ, The Spirit of Antichrist ) ഇന്ന് സഭകളിൽ വർദ്ധിച്ചു വരുന്നു, . ആത്മീയതയുടെ മൂടുപടം ഇട്ട ഒരുപാട് വ്യാജ ആത്മീയ നേതാക്കൾ , പ്രസംഗകർ (Bishop-Priest-Pastor-Evangelist) ആർക്കും പിടികൊടുക്കാതെ സഭാ നേതാക്കൻമാരെ സ്വാധീനിച്ച് ഇന്ന് സഭകളിൽ വിലസുന്നു !! അവരുടെ പ്രധാന ലക്ഷ്യം പണവും , അധികാരവും, ലോകസുഖങ്ങളും , ഡോക്ടറേറ്റും, ബിരുദവും മാത്രമാണ് ! ഇത്തരക്കാർ വളരെ തന്ത്രശാലികൾ ആയതിനാൽ സഭാ ജനങ്ങൾക്ക്/വിശ്വാസികൾക്ക് ഇവരെ തിരിച്ചറിയുവാൻ വളരെ പ്രയാസമാണ് .! ഇവരെ തിരിച്ചറിയുവാൻ ശരിക്കും ദൈവകൃപ വേണം.. * യേശു പറഞ്ഞു - "ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും." കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും . ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു." (മത്തായി 24: 5,11,24,25) * Dear Brothers and sisters , Be careful. This is End Time . * മതത്തെ ഉപേക്ഷിക്കണം . രക്ഷിക്കപ്പെടാൻ....നിത്യജീവൻ പ്രാപിക്കാൻ ഒരു മാർഗ്ഗമേ ഉള്ളൂ .. അത് യേശുവിന്റെ മാർഗ്ഗമാണ്....അതിലൂടെ നിത്യജീവൻ പ്രാപിക്കണം.... നിത്യജീവൻ പ്രാപിക്കണമെങ്കിൽ നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുക ! ഇഹലോക ജീവിതം പെട്ടന്ന് അവസാനിക്കും...... JESUS IS COMING SOON !!
അച്ചായൻ അമേരിക്കയിൽ ഇരുന്ന് ഒരു കുട്ടെ കച്ചവടം പദ്ധതി നടപ്പാക്കാൻ നോക്കിയത് പക്ഷെ സജിത്ത് കഴുകാതെ കൊടുത്ത്. അച്ചായ 10 പേർക്ക് രോഗശാന്തി അല്ല വേണ്ടത് മറിച്ച് മൂന്നര ആഹാരം കൊടുക്കുക കൊടുത്തിരുന്നെങ്കിൽ ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണ്.
എനിക്കു സജിത്തിനെ നല്ലതുപോലെ അറിയാം. അവന്റെ വയറ്റിപിഴപ്പാണ് അത്. അതല്ലാതെ അദ്ദേഹം പഠിച്ചിട്ടില്ല. അവനെ വെറുതെ വിടുക. അവൻ അതൊക്കെ ഒരിക്കൽ നിർത്തും. അവനുവേണ്ടി പ്രാർത്ഥിക്കുക.❤❤❤
എന്റെ അച്ചായ! ഇ ഫ്രീക്കനെ മനസ്സിൽ ആക്കാതെ എന്തിനാ വീണ്ടും വീണ്ടും കൊടുത്തേ? എത്രയോ പാവങ്ങൾ ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ കഷ്ടപ്പെടുന്നു.. 😭😭😭ഇങ്ങനെ എപ്പോഴും ചോദിക്കുമ്പോൾ മനസ്സിൽ ആയില്ലേ? കുറുക്കന്റെ സന്തതിയാ... ഇവനെ ആർക്കും ഒതുക്കാൻ സാധിക്കുന്നില്ലല്ലോ.... ഇ വകകൾക്കെല്ലാം പറ്റിയ പാർട്ടി ആണ് നമ്മുടെ..... സകലതും മായ...
ദൈവരാജ്യത്തിലേക്ക് ഒത്തിരി പേരെ വേണ്ട കള പറിക്കുകയാണ് നല്ലതും ആ കൂട്ടത്തിൽ പോയിക്കൊണ്ടിരിക്കും എന്നാലും ഇത്രമാത്ര ശക്തിയായിട്ട് സാത്താന്റെ ഗ്രൂപ്പിലേക്ക് ആള് പോകുന്നത് ഇടയ്ക്ക് സുനിൽ ഭായ് പോലുള്ള പ്രവാചകന്മാരും വരുന്നുണ്ട് ചെവിയുള്ളവർ കേൾക്കട്ടെ കണ്ണുള്ളവർ കാണട്ടെ
ഈ യുഎസ് എ വിശന്നു വലഞ്ഞു വരുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കില്ല പരിസരത്ത്.. സാധുക്കൾ ഉണ്ടെങ്കിൽ തിരിഞ്ഞുനോക്കില്ല.. അമേരിക്കയാണ് വാസം. എന്നിട്ട് കൂടി.. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാൻ.. വാരിക്കോരി ചിലവാക്കും.. രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിലെ ഡ്രൈനേജ് കുഴി വൃത്തിയാക്കുന്.. തർക്കിച്ചു അവൻ ചോദിച്ചതിൽ നിന്ന് 100 എങ്കിലും കുറച്ചേ കൊടുക്കും ഇതാണ് ഈ വക ഇനങ്ങൾ.. നടക്കട്ടെ
ഡോക്ടർ മലയിടിച്ചതും, അവിടെ വീട് വെച്ചതും സത്യമാണ്. ആ സ്ഥലത്തേയ്ക്ക് ചെല്ലുന്ന വഴി വളരെ മോശമാണ്, അതുകൊണ്ടുതന്നെ ആരും അവിടെ വീട് വെക്കാൻ താൽപര്യപ്പെടില്ല. (ഞാൻ അവസാനം അവിടെ പോയത് 2018ൽ ആണ്. അതിന് ശേഷം മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല.)
Its not God's plan for believers to receive healing. Its God's plan for believer's spuritual growth and to share Gospel so that lost souls can have eternal life
സത്യത്തിൽ നിങ്ങളൊരു ദൈവദാസന ഇത്തരക്കാരയ ആളുകളെയാ സാത്താൻ പിടികൂടുന്നത് പാമ്പ് അവന്റെ രൂപത്തിൽ വന്നു അച്ചായനെ പിടികൂടി., അവനെ കാണാൻ ഭംഗിയും കൊടുത്താൽ കൊള്ളാമെന്നു അച്ചായനും തോന്നി.., പിന്നെഞങ്ങള് ചതിക്കത്തില്ല ഞാൻ കറുത്തത., വീടാണേൽ കെട്ടിയരീതിയിൽ തന്നെ ആയിരിക്കുന്നു തേച്ചിട്ടുമില്ല പണി പൂർത്തീകരിച്ചിട്ടുമില്ല., മനുഷ്യരിൽ ആശ്റയിക്കുന്നതിനേക്കാൾ യെഹോവയിൽ ആശ്രയിക്കുന്നത് നന്ന്. എന്നുകരുതി ദൈവം നേരിട്ട് ഇറങ്ങിവന്ന് ഒന്നും തരില്ല.,പിന്നെ അച്ചായനിലൂടെ ഒരുക്കുമോ ഇല്ലയോ എന്നു ariyunnumilla. എന്നെസഹായിച്ചില്ലെന്ക്കിലും ആരെങ്കിലും പാവങ്ങളെ സഹായിക്കു., ഒരുപാപിയേതീറ്റിച്ചതിന്റെ പാപവും മാറും,, കൈ വിട്ടുപോയ നഷ്ടക്കണക്കു നോക്കരുത്,, അതു ദൈവം നോക്കിക്കൊള്ളും. 🙏😄ആമേൻ ആമേൻ,.
“അത് കൊണ്ടാണ് ഞാൻ എന്ന ദൈവം വ്യത്യസ്തനാകുന്നത്. ഞാൻ ഒരു ഭക്തരോടും ഫോർവേർഡ് ചെയ്യാൻ പറയാറില്ല. ഞാൻ യഥാർഥമണ്, സങ്കല്പം അല്ല. മജ്ജയും മാംസവും ഉള്ള ദൈവം. എന്നെ സമീപിക്കാൻ പ്രവാചകന്മാരും പുരോഹിതന്മാരും ആവശ്യമില്ല. എൻ്റെ ദൈവശാസ്ത്രം സത്യവും അതേ സമയം അതിശയങ്ങൾ നിറഞ്ഞതുമാണ്. മറ്റ് ദൈവങ്ങൾ അസൂയപ്പെടുന്നവ. എനിക്ക് എന്നിൽ വിശ്വാസം ഉള്ളത് കൊണ്ട് ഭക്തര് എനിക്ക് വേണ്ടി കഥകൾ ഉണ്ടാക്കാനും അത് forward ചെയ്തു അവരുടെ വിരലുകളും കണ്ണുകളും തളരാനും ഞാൻ അനുവദിക്കില്ല. എന്തെന്നാൽ ഞാൻ സത്യമാണ്. ഞാൻ മാത്രം. ഒരു സന്തോഷ വാർത്ത കൂടിയുണ്ട്. കോളേജുകൾ എല്ലാം ഞാൻ അടപ്പിക്കുകയാണ്. മനുഷ്യന് ഗുണം ചെയ്യാത്ത പാഴ്ചെലവ്. Whatsap യൂണിവേഴ്സിറ്റി കൾ ധാരാളം.”
There is a saying ......a fool and his money will be parted (separated)....blame both....the giver and taker...and where is the government under their rule it flourishes....blame all
ദുർബലർക്ക് സഹായിക്കുക വിധവകൾ അനാഥർ രോഗികൾ വഴിപോക്കർ ദുർബല സൃഷ്ടാവിനോട് നേരിട്ട് പ്രാർത്ഥിക്കുക പാപമോചനം തേടുക സ്വന്തം അല്ലാതെയുള്ളത് ആര് നടത്തുന്നത് സാമ്പത്തിക ചൂഷണം ആത്മീയ ചൂഷണം
Ask them ,why should suni do that ,he may educate them .lots of people want others to fight their war and they should win .if so no difference in their attitude from these culprits
Liju Varghese u can do what u suggest.yes what ever business he is working hard to expose the culprits. Doing a business is not easy .sunil is working hard .
23.40 - "എല്ലാം കണക്കാ നമ്മുടെ തിരുമേനിമാരും അച്ചൻമാരും .... എന്നാ ചെയ്യുമെന്നു പറ ......." എന്നു നമ്മുടെ ക്രൈസ്തവ ലോകം ആദിമസഭ മാതൃകയാക്കി ദൈവകല്പനകൾ അന്വേഷിച്ച കണ്ടെത്തി ഈ കപട ഒക്തിക്കാരുടെ കയ്യിൽ നി ന്നു രക്ഷപെടും.
നരകത്തിനു ആഴം ഇവർക്കു വേണ്ടി കൂട്ടി കൊണ്ടിരിക്കുകയാണ്. യേശുവിനെ യഥാർത്ഥമായി വിശ്വസിച്ചു,, ബൈബിൾ വചനം അനുസരിച്ചു പോയിവർ ഒന്നും ഇങ്ങനെ ഉള്ളവരുടെ പുറകെ പോകില്ല. ചതിയിൽ അകപ്പെടില്ല
പൊന്നച്ചായാ പാവപെട്ട എത്രയോ പേരാ ഉള്ളത് ആ പണം അതുങ്ങളെ സഹായിക്കു. അവർ അച്ചായന് വേണ്ടി പ്രാർത്ഥിക്കും. അത് ദൈവം കേൾക്കും. ഈ കള്ളന്മാർക്ക് കൊടുക്കരുത്. ഇതെല്ലാം പേരുണ്ടാകാൻ ചെയ്യുന്നതാ. കെണിയിൽ വീഴുമ്പോൾ അറിയും.
Same way many hospitals run by many churches take donations from people for every room.Name written changes every year. Multiple donations for same room from multiple people.
ഈ പിശുക്കൻ അഛായൻ്റെ കാശ് പോയതിൽ വളരെ സന്തോഷം തോന്നുന്നു.
ദൈവം ആകാശത്തിന്റെ കിളിവാതിൽ തുറന്നു അച്ചായന് കൊടുത്തു.... അച്ചായൻ....ഇടുക്കു വാതിൽ തുറന്നു സ്‌ജിത്തിന് കൊടുത്തു... ദൈവമും... സജിത്തും... തൃപ്തരല്ല.... അച്ചായാ ഏറ്റവും ചെറിയവർക്കു കൊടുക്കുക...good luck...
അമേരിക്ക കാരൻ അച്ചായോ... അങ്ങനെ തന്നെ വേണം നിങ്ങൾക്ക് .... എത്രയോ പാവപ്പെട്ടവർ വസ്ത്രമില്ലാതെയും ഭക്ഷണം ഇല്ലാതെയും കഷ്ടപ്പെടുന്നു .. നിങ്ങൾ ക്കൊക്കെ ഇത്ര അധികം പണം ഉണ്ടെങ്കിൽ കഷ്ടപെടുന്നവരെ സഹായിക്കു . അങ്ങിനെ ചെയ്തിരുന്നെങ്കിൽ സ്വർഗ്ഗത്തിലെങ്കിലും വല്ലതും കിട്ടിയേനേ.... എല്ലാം പോയിട്ട് ഇപ്പം നാണമില്ലാതെ വിളിച്ച് കൂവിയിട്ട് എന്ത് പ്രയോജനം ... പിന്നെ പണം അധികം ഉണ്ടെങ്കിൽ ചില പാവങ്ങളെ ഇത് കേൾക്കുന്ന വർ കാണിച് തരും ... ഓക്കേ ....
Hahaha... Hahaha
😀😀😀😀😀😀
അമേരിക്കക്കാരൻ പൊളി,ദൈവത്തിന് വേണ്ടി ഇവന് കാശുകൊ
ടുക്കാൻ ഇവന്മാര് ,
ദൈവത്തിൻ്റെ ഏജൻ്റോ?😄ഈ അമേരിക്കക്കാരനേപ്പോ
ലുള്ള ഊളകൾ ഇപ്പോഴും
മുണ്ടല്ലോ?
തങ്കുവും താരുവും ഈ പ്രവർത്തി തുടരണം എന്നാണ് എന്റെ അഭിപ്രായം go ahead.
എന്റെ അച്ചായാ വല്ലതും കൊടുക്കാൻ ഉണ്ടെങ്കിൽ ഞങ്ങളെ പോലുള്ള പാവങ്ങൾക് താ അപ്പോ ദൈവം അച്ചായനെ അനുഗ്രഹിക്കും
Right
@@mathewsgeorge5650 ഞാൻ പറഞ്ഞത് സത്യം അല്ലേ 😄😄 എന്നെ പോലുള്ളവർക്ക് ഉള്ളവർ ദാനം കൊടുത്താൽ സ്വർഗത്തിൽ കർത്താവിന്റെ കൂടെ ഒരു ഇരിപ്പിടം അവർക്കു ഉണ്ടാകും സത്യം
I can help
@@mathewsgeorge5650 എങ്ങനെ 🤣🤣🤣
@@susanmeenu4772 തരാം. പക്ഷെ ഏതു കർത്താവെന്നു ആദ്യം ഉറപ്പാക്കണം. അതായത് ipc പാസ്റ്ററോട് വിവാഹം കഴിക്കണം എന്നും, ടിപിഎം പാസ്റ്ററോട് അരുത്... അരുത്... എന്നും പറയുന്ന കർത്താവിൽ ഏതു കർത്താവ്?😂😂🤣🤣😂😂
M വര്ഗീസ്.
ലൂക്കോസ് 12:2 "മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.
ആകയാൽ നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽവെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും."
സജിത്ത് വളരുകയും അച്ചായൻ തളരുകയും ചെയ്തു നല്ല അച്ചായൻ
😂😂😂 മണ്ടൻ താങ്കൾ ആണ്
പുണ്യം കിട്ടാനാണെങ്കിൽ വിശക്കുന്നവന് ഭക്ഷണം കൊടുക്കുക,
വസ്ത്രം ഇല്ലാത്തവന് വസ്ത്രം കൊടുക്കുക.
ഭൂമിയില്ലാത്തവന് ഭൂമി കൊടുക്കുക,
വീടില്ലാത്തവന് വീട് കൊടുക്കുക
Greed is good.
Correct
Chrsthian matter
Go. Ahead
👍👍👍👍👍👍👍👍👍
True...in God's sight. He is number one
അച്ചായാ ഒരു സഹായം ചെയ്യുമോ നമ്പർ തരാം 🙏ഒരു പാവം വീട്ടുകാർക്ക് വേണ്ടിയാണ്, അവരുടെ വീടു ഉടൻ ജപ്തിയാകും അതാണ് അച്ചായനോട് ചോദിക്കുന്നത്, ആ പാവങ്ങളെ കൈവിടരുതേ 🙏അച്ചായന്റെ നമ്പർ ഒന്നു ഇതിൽ കൊടുക്കുമോ 🙏ഇവനൊക്കെ ഞങ്ങളുടെ അടുത്ത് ഒരുപാട് പേരെ പറ്റിച്ചു, അവൻ ശിക്ഷക്ക് അർഹനാണ് 🙏
ഒരു ചുക്കും ചെയ്തു തരത്തില്ല ബ്രദറേ ... ഇവരൊക്കെ വലിയ വർക്കേ കൊടുക്കൂ .. പാവങ്ങൾക്ക് ചെയ്താൽ കുറച്ചിൽ അല്ലേ .... ഞങ്ങൾക്കും അറിയാം ഒത്തിരികഷ്ടപ്പെടുന്നവരെ ... ആര് കാണാൻ
@@su84713 ❤
മനസ്സറിഞ്ഞ് ഇയാൾ ആരെയും സഹായിക്കയഇല്ല.മറ്റെന്തോ മനസ്സിൽ വിചാരിചച് ആണ് സജിത്തിന് കാശു കൊടുത്തത്.ഈ അച്ചായൻ്റെ നെറ്റിയിൽ എഴുതി വച്ചിട്ട് ഉണ്ട്." എന്നെ ഒന്ന് പറ്റിച്ചു തരൂ" എന്ന്.
ഇവന്റെ കട്ടക്ക് നിൽക്കുന്നുണ്ട് സാബൂ ആറു തൊട്ടിയിൽ എന്ന ഉടായിപ്പൂം
ഉണ്ണാനും, ഉടുക്കാനും ഇല്ലാത്തവന് അത് കൊടുക്ക് ദൈവം പ്രതിഫലം തരും.ഇവർക്ക് കൊടുക്കുന്നതിനു പകരം.
ലോകം അറിയുന്ന വിധം പേരും പെരുമയുമുണ്ടോ?. എങ്കിൽ അച്ചായൻ സഹായിക്കും
എന്റെ അച്ചായാ ഇല്ലാത്ത വര് അഭിമാനത്തെ കരുതി മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുന്നത് നാണക്കേടാണല്ലൊ എന്നു കരുതി ജീവിക്കുന്നുണ്ട് അവരെ കണ്ടുപിടിച്ച് അവർക്ക് വല്ലതും ചെയ്താൽ ദൈവം നിങ്ങളെ അനുഗ്രഹിക്കും
Acane kuttenu kollam
God Bless you 🎉🎉🎉
അച്ചായൻ ഭിക്ഷക്കാർക്ക് വല്ലോം കൊടുക്കുവോ ?🔥🔥🔥🔥🌹
വടി കൊടുക്കും 😂🤣
അച്ഛൻ, പാതിരികൾ ആർക്കെങ്കിലും അഞ്ചു പൈസ കൊടുക്കുമോ? നിങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കും.
യേശു: “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
ദരിദ്രർക്കു ആരും അന്നും ഇന്നും കൊടുക്കില്ല എന്ന് യേശുവിനു അറിയാമായിരുന്നു.
Receipt കൊടുക്കുന്നവർക്കും മാന്യമായ സൗന്ദര്യമുള്ളവർക്ക് മാത്രമേ കൊടുക്കൂ അന്നും ഇന്നും.
അമേരിക്കൻ അച്ചായൻ
പൊളി,ഇയാളേപ്പോലുള്ളവിഡ്ഡികൾ ആണ്
ഈ രോഗ ശാന്തിക്കാരു
ടെ ഐശര്യം,ഇരിക്കട്ടേ
അമേരിക്കൻ അച്ചാ
യന് ഒരു കുതിരപ്പവൻ.
Achane divam anugrahekkatte.
ബൈബിളിൽ ആത്മാർത്ഥമായി വായിക്കുന്ന ഏതു മരമണ്ടനും
ഏതു കൺ വെൻ ഷനിലും
ഏതു സഭകളിലും പോകുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അൽഭുതവും രോഗശാന്തിയ്ക്കു o
വേണ്ടി നടക്കുന്ന വർ ഇതിൽ വീണു പോകൂന്നതിൽ സ്വഭാവികം
ഇവിടെ ഒരുപാട് പട്ടിണി പാവങ്ങൾ ഉണ്ട്. ഒരുനേരത്തെ ആഹാരം കഴിക്കാൻ നിവിർത്തിയില്ലാത്ത സാധുക്കൾ ഉണ്ട്. മറക്കരുത്. കർത്താവിനെ മറന്നു. പ്രവർത്തിക്കുന്ന നിങ്ങളെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ. Amen
Yes, watching from America.
അവർക്ക് കൊടുത്തതിൻ്റെ പാപപരിഹാരമായി ഇരട്ടി ഏതെങ്കിലും അനാഥാലയത്തിന് കൊടുക്കുക. ഇനി ഇവ്വിധം പാപം ആവർത്തിക്കില്ല എന്ന് തീരുമാനിക്കുക. അനുഭവം ഗുരു. God bless you.
ഏതാണ്ട് വിശുദ്ധ പദവിയിൽ എത്താറായ സജിത്തിന് ഈ വീഡിയോ ബുദ്ധിമുട്ടാക്കും😂😂😂
😂😂😂
ഷെയിം ഓൺ യു
പെന്തോകൊസ്ത് എന്നാൽ കൾട്ട്കളാണ് . അതിൽനിന്നു ആരെങ്കിലും പുറത്തുപോയാൽ അവർ വെറുതെ വിടില്ല. സജിത്ത് കാത്തോലിക്കനായിരുന്നു, പെന്തകൊസ്തിൽ പോയപ്പോൾ ഒരു കാതോലിക്കാനും അറിഞ്ഞുപോലുമില്ല. സജിത്ത് 6 കൊല്ലം മുമ്പ് പെന്തോകൊസ്ത് കൾട്ട് ഉപേക്ഷിച്ചു. അദ്ദേഹം രചിച്ചു ലക്ഷകണക്കിന് കോപ്പി വിതരണം ചെയ്ത 'ഒരിടയനും ആട്ടിൻപറ്റവും' എന്ന പുസ്തകം പെന്തകോസ്ത്കാരുടെ എല്ലാ ഉഡായിപ്പുകളും പൊളിച്ചടക്കുന്നു. അതിന്റെ കുറ്റകരമായ അസൂയയാണിതെല്ലാം. നിങ്ങള്ക്ക് സജിത്തിനെ കുറ്റം വിധിക്കാൻ കുറെ പെന്തക്കോസ്തുകാരെ എപ്പോഴും കിട്ടും, നിരീശ്വര വാദികളെയും. ഇതാണോ ഈശോയിൽ നിന്ന് പെന്തക്കോസ്തുകാരെ, നിങ്ങൾ പഠിച്ചത്?
എന്തോ വിശുദ്ധ പദവി?
ആദ്യം അവൻ കപടത വെടിയട്ട് സഹോദരാ.😢
അച്ചായാ മുറി അടച്ചുകുടുംബത്തോടെ യഹോവയോട് അനുതാപത്തോടെ കണ്ണുനീരോടെ പ്രാർത്ഥിക്കു അനുഗ്രഹം നേരിൽ കാണാം.
ദൈവത്തെ അറിയാവത്തവരാണ് ഇവൻമാരുടെ അടുത്ത് പോകുന്നത്
Etharayo veedukalil ari medickkan paize illathe neerunna manassumai
Nadakkunnu Ee Americka Achayane pidiche Adiyam
Adickkanem
👆മനുഷ്യരുടെ money പോകുന്നതല്ലാതെ, പ്രാർത്ഥിച്ചിട്ടു സൗഖ്യമായി എന്ന് പറയപ്പെടുന്ന (1)എത്രപേർ ജീവിച്ചിരിപ്പുണ്ട്???? 👈.
ഉണ്ടെങ്കിൽ like 👍
(2)രോഗികൾ ഇല്ലാത്ത എത്ര സഭകൾ ഉണ്ട്?
രാവും പകലും കണ്ടാൽ തിരിച്ചറിയാത്തവർ.
അച്ചായൻ ഇവന്മാർക്ക് മാത്രമേ കൊടുക്കൂ, വെറെ ആരെയും കണ്ടില്ല, അച്ചായൻ്റെ കാഴ്ച്ച ശേരിയല്ലാ..
അച്ചായന്റ് വീട്ടുപേർ പറയുമോ പ്ലീസ് ഞാനും റാന്നിക്കാരിയാണ് ഇത്രയും ദാനി ആയ അച്ചായൻ കുറച്ചു പാവം പിടിച്ച ആൾക്കാരെ കൊണ്ടുപോകുവാൻ ആണ് 😂😂😂😂
How many servants of God are there who do His ministry without seeking any fame or wealth ? Will the eyes of the rich in the Christian community ever be opened to see genuine people?
അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോഴേ അറിയുള്ളൂ
വേലിയിലിരുന്ന പാമ്പിനെയെടുത്ത് തോളിൽ വച്ചിട്ട് അമേരിക്കൻ അച്ചായൻ വളുവളെ വാചകമടിച്ചിട്ട് എന്തു കാര്യം?😂😀
** ഇന്ന് ക്രിസ്ത്യൻ സഭകൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് , ദൈവഭയവും യഥാർത്ഥ സമർപ്പണവും ഉള്ള ആത്മീയ നേതാക്കൾ (Bishop-Priest-Pastor-Evangelist) കുറയുന്നു എന്നുള്ളതാണ് !! പണത്തെയും ,ലോകത്തെയും സ്നേഹിക്കുന്ന സ്വാർത്ഥരായ വ്യാജ ആത്മീയ നേതാക്കൾ (ജഡികർ, The Spirit of Antichrist ) ഇന്ന് സഭകളിൽ വർദ്ധിച്ചു വരുന്നു, . ആത്മീയതയുടെ മൂടുപടം ഇട്ട ഒരുപാട് വ്യാജ ആത്മീയ നേതാക്കൾ , പ്രസംഗകർ (Bishop-Priest-Pastor-Evangelist) ആർക്കും പിടികൊടുക്കാതെ സഭാ നേതാക്കൻമാരെ സ്വാധീനിച്ച് ഇന്ന് സഭകളിൽ വിലസുന്നു !! അവരുടെ പ്രധാന ലക്ഷ്യം പണവും , അധികാരവും, ലോകസുഖങ്ങളും , ഡോക്ടറേറ്റും, ബിരുദവും മാത്രമാണ് ! ഇത്തരക്കാർ വളരെ തന്ത്രശാലികൾ ആയതിനാൽ സഭാ ജനങ്ങൾക്ക്/വിശ്വാസികൾക്ക് ഇവരെ തിരിച്ചറിയുവാൻ വളരെ പ്രയാസമാണ് .! ഇവരെ തിരിച്ചറിയുവാൻ ശരിക്കും ദൈവകൃപ വേണം..
* യേശു പറഞ്ഞു - "ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും." കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും . ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു." (മത്തായി 24: 5,11,24,25)
* Dear Brothers and sisters , Be careful. This is End Time .
* മതത്തെ ഉപേക്ഷിക്കണം . രക്ഷിക്കപ്പെടാൻ....നിത്യജീവൻ പ്രാപിക്കാൻ ഒരു മാർഗ്ഗമേ ഉള്ളൂ .. അത് യേശുവിന്റെ മാർഗ്ഗമാണ്....അതിലൂടെ നിത്യജീവൻ പ്രാപിക്കണം.... നിത്യജീവൻ പ്രാപിക്കണമെങ്കിൽ നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുക ! ഇഹലോക ജീവിതം പെട്ടന്ന് അവസാനിക്കും...... JESUS IS COMING SOON !!
വീട്ടിലിരുന്ന് പ്രാർത്ഥിച്ചാൽ മതി.
പ്രാർത്ഥിക്കാൻ മദ്ധ്യസ്ഥൻമാരൊന്നും വേണ്ട.
ദൈവം ആരോടും പണം വാങ്ങില്ല
ഒരുവൻ സമ്പന്നനായാലും അവന്റെ സമ്പത്തു അവന്റെ ആത്മാവിനെ രക്ഷിക്കയില്ല.
ആട് 🐑 മാഞ്ചിയം 🌲 ഇപ്പോൾ സു.... വിശേഷം 📖
7:46 ൽ പറഞ്ഞിരിക്കുന്ന സ്ഥലം ഒരു സഹോദരി സൗജന്യമായി നൽകിയതാണ് എന്നാണ് എന്‍റെ അറിവ്.
അച്ചായൻ അമേരിക്കയിൽ ഇരുന്ന് ഒരു കുട്ടെ കച്ചവടം പദ്ധതി നടപ്പാക്കാൻ നോക്കിയത് പക്ഷെ സജിത്ത് കഴുകാതെ കൊടുത്ത്. അച്ചായ 10 പേർക്ക് രോഗശാന്തി അല്ല വേണ്ടത് മറിച്ച് മൂന്നര ആഹാരം കൊടുക്കുക കൊടുത്തിരുന്നെങ്കിൽ ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണ്.
എനിക്കു സജിത്തിനെ നല്ലതുപോലെ അറിയാം.
അവന്റെ വയറ്റിപിഴപ്പാണ് അത്. അതല്ലാതെ അദ്ദേഹം പഠിച്ചിട്ടില്ല. അവനെ വെറുതെ വിടുക. അവൻ അതൊക്കെ ഒരിക്കൽ നിർത്തും.
അവനുവേണ്ടി പ്രാർത്ഥിക്കുക.❤❤❤
കൊടുത്ത പൈസ തിരിച്ചു മേടിച്ചു പാവപ്പെട്ടവർക്ക് കൊടുക്കൂ
മണർകാട് മാതാവിന്റെ ആത്മാവു
അച്ചായന അതിന്റെ പകുതി എനിക്ക് തന്നിരുന്നെങ്കിൽ അച്ചായന് ഞാൻ വിടുതൽ തന്നേനെ. ഇനീം സമയം പോയിട്ടില്ല.
😂😂
Super Chanel ennum kanum
Ente achaya ente veetil njanum ente husbantum ammayum hert pesientanu njangale oru roopa thannu sahayikanarumilla
എന്റെ അച്ചായ! ഇ ഫ്രീക്കനെ മനസ്സിൽ ആക്കാതെ എന്തിനാ വീണ്ടും വീണ്ടും കൊടുത്തേ? എത്രയോ പാവങ്ങൾ ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ കഷ്ടപ്പെടുന്നു.. 😭😭😭ഇങ്ങനെ എപ്പോഴും ചോദിക്കുമ്പോൾ മനസ്സിൽ ആയില്ലേ? കുറുക്കന്റെ സന്തതിയാ... ഇവനെ ആർക്കും ഒതുക്കാൻ സാധിക്കുന്നില്ലല്ലോ.... ഇ വകകൾക്കെല്ലാം പറ്റിയ പാർട്ടി ആണ് നമ്മുടെ..... സകലതും മായ...
Pray, read Bible sitting at home.
Shibu വിന്റെ glorious gospel
Shibu elayil.
@@ejniclavose1897 no
Please help the poor. Not the Luxury people
കാലം തെളിയിക്കാൻ പോകുന്നത് മൂടി വെക്കാൻ പറ്റില്ലല്ലോ .
അച്ചായന്റ പ്ലാൻ ചീറ്റിപ്പോയി സജിത്തിനെ വച്ചു ഫേമസ് ആകാൻ നോക്കി സജിത്ത് അച്ചായന് പണികൊടുത്തു അമേരിക്കയിൽ പോയതുകൊണ്ട് വിവരം വെക്കണമെന്നില്ലല്ലോ 😀😀😀😀
11:09 11:09
അചായൻ ആളു പൊളിയാണല്ലൊ
എന്തിനാനു ഇത്രയും നാള്‍ അമെരികയില്‍ ജീവിചതു
എന്തിനാണ് കേരളക്കാർ സായിപ്പിന്റെ നാടുകളിൽ പോകുന്നത്?
ഈ🌼മോനും തഗ്ളുവിന്റെ അപ്പനാണല്ലൊ ഇവനെ ഒക്കെ നാട്ടിൽ നിന്നും നാടുകടത്താൻ
ആരും ഇല്ലെ 😢
എന്നെ പറ്റിച്ചോ എന്ന് പറഞ്ഞു നിൽക്കുന്ന ഒരുപാട് മൊണ്ണ വിശ്വാസികൾ അമേരിക്കയിലും വിദേശത്തും ഉണ്ടു.. 😝
🤣🤣
എന്റെ അച്ചായ പൈസയുണ്ടെങ്കിൽ പാവങ്ങൾക്ക് കൊടുക്ക് ദൈവങ്ങൾക്ക് പൈസയൊന്നും വേണ്ട. മനുഷ്യനാണ് പണം വേണ്ടത് ഇനിയെങ്കിലും സഹജീവികളെ സഹായിക്കു
ദൈവരാജ്യത്തിലേക്ക് ഒത്തിരി പേരെ വേണ്ട കള പറിക്കുകയാണ് നല്ലതും ആ കൂട്ടത്തിൽ പോയിക്കൊണ്ടിരിക്കും എന്നാലും ഇത്രമാത്ര ശക്തിയായിട്ട് സാത്താന്റെ ഗ്രൂപ്പിലേക്ക് ആള് പോകുന്നത് ഇടയ്ക്ക് സുനിൽ ഭായ് പോലുള്ള പ്രവാചകന്മാരും വരുന്നുണ്ട് ചെവിയുള്ളവർ കേൾക്കട്ടെ കണ്ണുള്ളവർ കാണട്ടെ
Best business now a days, no investment needed..
അവനെ വിട്ടേക്ക് തൊട്ട് പോകരുത് യഥാർത്ഥ സത്യം കണ്ടു പിടി പിടിച്ചശേഷം മാത്രം അവൻ ഒരു തെറ്റ് ചെയ്തില്ല എന്റെ പ്രിയപ്പെട്ട മോൻ
അധർമ്മം പെരുകുന്നു
Oklahoma (USA)
പാവപ്പെട്ടവൻ വല്ലതും ചോദിച്ചാൽ കൊടുക്കുമോ ഇവൻ
ഈ അച്ചായൻ ഇനിയും ഇവന്മാരുടെ മീറ്റിങ്ങിനു പോകുകയില്ല എന്ന് ഉറപ്പു പറയാൻ പറ്റില്ല.
ഈ യുഎസ് എ വിശന്നു വലഞ്ഞു വരുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കില്ല പരിസരത്ത്.. സാധുക്കൾ ഉണ്ടെങ്കിൽ തിരിഞ്ഞുനോക്കില്ല.. അമേരിക്കയാണ് വാസം. എന്നിട്ട് കൂടി.. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാൻ.. വാരിക്കോരി ചിലവാക്കും.. രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിലെ ഡ്രൈനേജ് കുഴി വൃത്തിയാക്കുന്.. തർക്കിച്ചു അവൻ ചോദിച്ചതിൽ നിന്ന് 100 എങ്കിലും കുറച്ചേ കൊടുക്കും ഇതാണ് ഈ വക ഇനങ്ങൾ.. നടക്കട്ടെ
സജിത്തിനെ എനിക്കു നേരത്തെ അറിയില്ലായിരുന്നു.
ആദ്യമായി 04.06.2021 ലാണ് കാണുന്നത്. അതും Zoom meeting ൽ. 😢
ഡോക്ടർ മലയിടിച്ചതും, അവിടെ വീട് വെച്ചതും സത്യമാണ്. ആ സ്ഥലത്തേയ്ക്ക് ചെല്ലുന്ന വഴി വളരെ മോശമാണ്, അതുകൊണ്ടുതന്നെ ആരും അവിടെ വീട് വെക്കാൻ താൽപര്യപ്പെടില്ല. (ഞാൻ അവസാനം അവിടെ പോയത് 2018ൽ ആണ്. അതിന് ശേഷം മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല.)
എന്റെ പൊന്നു അച്ചായ എങ്ങനേലും ഒരു ജോലി അച്ചായന്റെ കെയർഓഫിൽ സെറ്റ് അക്കി തരമോ. അച്ചായനേ ദൈവം അനുഗ്രഹിക്കും
അച്ചായാ വല്ലതും ഉണ്ടെങ്കിൽ എനിക്കും തരണേ
ലോകം അറിയുന്ന വിധം പേരും പെരുമയുമുണ്ടോ?. എങ്കിൽ അച്ചായൻ സഹായിക്കും
ഈശോയേ, നീ അത്ഭുത പ്രവറ്ത്തകന് തന്നേ, സമ്മതിച്ചിരിക്കുന്നു.
Its not God's plan for believers to receive healing. Its God's plan for believer's spuritual growth and to share Gospel so that lost souls can have eternal life
Very nice method.... collecting money.
സത്യത്തിൽ നിങ്ങളൊരു ദൈവദാസന ഇത്തരക്കാരയ ആളുകളെയാ സാത്താൻ പിടികൂടുന്നത് പാമ്പ് അവന്റെ രൂപത്തിൽ വന്നു അച്ചായനെ പിടികൂടി., അവനെ കാണാൻ ഭംഗിയും കൊടുത്താൽ കൊള്ളാമെന്നു അച്ചായനും തോന്നി.., പിന്നെഞങ്ങള് ചതിക്കത്തില്ല ഞാൻ കറുത്തത., വീടാണേൽ കെട്ടിയരീതിയിൽ തന്നെ ആയിരിക്കുന്നു തേച്ചിട്ടുമില്ല പണി പൂർത്തീകരിച്ചിട്ടുമില്ല., മനുഷ്യരിൽ ആശ്റയിക്കുന്നതിനേക്കാൾ യെഹോവയിൽ ആശ്രയിക്കുന്നത് നന്ന്. എന്നുകരുതി ദൈവം നേരിട്ട് ഇറങ്ങിവന്ന് ഒന്നും തരില്ല.,പിന്നെ അച്ചായനിലൂടെ ഒരുക്കുമോ ഇല്ലയോ എന്നു ariyunnumilla. എന്നെസഹായിച്ചില്ലെന്ക്കിലും ആരെങ്കിലും പാവങ്ങളെ സഹായിക്കു., ഒരുപാപിയേതീറ്റിച്ചതിന്റെ പാപവും മാറും,, കൈ വിട്ടുപോയ നഷ്ടക്കണക്കു നോക്കരുത്,, അതു ദൈവം നോക്കിക്കൊള്ളും. 🙏😄ആമേൻ ആമേൻ,.
Njangalkkoru veedupolumilla paavangalaaya njangalkk valathum thaayo
എന്റെ അഭിപ്രായത്തിൽ ഇവരെപോലുള്ള മൊണ്ണ കുഞ്ഞുങ്ങളെ ആൾ ദൈവങ്ങൾ ഇത്രയും പറ്റിച്ചാൽ പോരാ എന്നാണ്.. കാരണം, അർഹതപ്പെട്ട പാവങ്ങൾ ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുമ്പോൾ ഇവരുടെയൊക്കെ അടുത്തുപോയി ആയിരത്തിനും പതിനായിരത്തിനും കെഞ്ചാതെ കെഞ്ചിയിട്ടും ഒരലിവും കാണിക്കാത്തവരാണ് പലരും... ഇവന്മാരെപോലെയുള്ള മോന്റെ മോൻമാർ വന്നുചോദിക്കുമ്പോഴേ ലക്ഷങ്ങൾ നൽകാൻ മടിയില്ലാതെ വാരിക്കോരി കൊടുത്തിട്ട് ഇപ്പൊ മോങ്ങിയിട്ടു വല്ല കാര്യവുമുണ്ടോ...? അനുഭവിച്ചോ... അനുഭവിച്ചോ..!!
“അത് കൊണ്ടാണ് ഞാൻ എന്ന ദൈവം വ്യത്യസ്തനാകുന്നത്. ഞാൻ ഒരു ഭക്തരോടും ഫോർവേർഡ് ചെയ്യാൻ പറയാറില്ല. ഞാൻ യഥാർഥമണ്, സങ്കല്പം അല്ല. മജ്ജയും മാംസവും ഉള്ള ദൈവം. എന്നെ സമീപിക്കാൻ പ്രവാചകന്മാരും പുരോഹിതന്മാരും ആവശ്യമില്ല. എൻ്റെ ദൈവശാസ്ത്രം സത്യവും അതേ സമയം അതിശയങ്ങൾ നിറഞ്ഞതുമാണ്. മറ്റ് ദൈവങ്ങൾ അസൂയപ്പെടുന്നവ. എനിക്ക് എന്നിൽ വിശ്വാസം ഉള്ളത് കൊണ്ട് ഭക്തര് എനിക്ക് വേണ്ടി കഥകൾ ഉണ്ടാക്കാനും അത് forward ചെയ്തു അവരുടെ വിരലുകളും കണ്ണുകളും തളരാനും ഞാൻ അനുവദിക്കില്ല. എന്തെന്നാൽ ഞാൻ സത്യമാണ്. ഞാൻ മാത്രം.
ഒരു സന്തോഷ വാർത്ത കൂടിയുണ്ട്. കോളേജുകൾ എല്ലാം ഞാൻ അടപ്പിക്കുകയാണ്. മനുഷ്യന് ഗുണം ചെയ്യാത്ത പാഴ്ചെലവ്. Whatsap യൂണിവേഴ്സിറ്റി കൾ ധാരാളം.”
അച്ചായാ റാന്നിയിൽ നിന്നു വടശ്ശേരിക്കര വലിയ ദൂരം ഇല്ല. ഞങ്ങൾക്കും തരിക അല്പം ഈ കള്ളന്മാരെ തീറ്റിക്കാതെ പാവങ്ങളെ കൂടെ ഓർക്കുക
ഇങ്ങനെ ഉള്ളവർ ഒരു രൂപ പാവങ്ങൾക്ക് കോടുക്കില്ല ഇങ്ങനെ എങ്കിലും കുറെ പോകട്ട്
അവരൊക്കെ ചോദിച്ചാൽ എത്ര വേണമെങ്കിലും കൊടുക്കും.
നമ്മളെങ്ങാനും ചോദിച്ചാൽ ഒരു ബിരിയാണി മേടിക്കാൻ കാശ് തരില്ല
ബിരിയാണി തന്നെ വേണോ
വീട്.പണിയാൻ.Rs.തരണേ.അച്ചായ.ദൈവമെ.അച്ചായന്.മനസ്.കൊടുക്കണമേ.ചെറിയ.ഒരു.വീട്.മതി.3.സെൻ.സ്ഥാലം.odu.മറക്കലെ.അച്ചയാ
മലയാളികളെ പോലെ കബളിക്കപ്പെടുന്ന ഒരു സമൂഹം ലോകത്തു വേറെ ഉണ്ടാവില്ല .
Not all.
വചനം വിറ്റു പണം ഉണ്ടാക്കുന്നവരെ സൂക്ഷിക്കണം 😢
അത് സാക്ഷരതയിൽ കേരളം മുന്നിൽ നിൽക്കുന്നത് കൊണ്ടാണ്. വിഡ്ഢികളായ ബുദ്ധിമാന്മാരാണ് മലയാളികൾ.
അച്ചായൻ പോവാത്ത സ്ഥലം വല്ലതുമുണ്ടോ... കുറെ പാവങ്ങൾക്ക് കൊടുക്ക് അച്ചായ പ്ലീസ്
There is a saying ......a fool and his money will be parted (separated)....blame both....the giver and taker...and where is the government under their rule it flourishes....blame all
Achayo onnu nereil kandal kollamennunde. Oru sammanm taramarunnu.
സജിത്ത് ആരെയും സുഖപ്പെടുത്താൻ സാധിക്കില്ല സഹോദരാ.
Sir ,Degree PG ithokke padikkan poyappol jotsyam ,Bible ,ithu padichal mathiyayirumnu .ithu parayiunna Achayanodu ithrakkonnum pavam alla viddi aakaruthu . Trump arinjal adichu purathakkum
Achaya ,Ammamme ,Ningalude koode jivithavasanam vare santhoshathodu koodi nilkkum njangale rekshapeduthiyal .ippol enne sahayikkumna. Achayanum familikkum njangalude100/ hridayam niranja Nandi . Njan Hindu .Nair annu .2 perum onnum vicharikkaruthe ......
Not for profit, legally, but Sajithmon profit from this ecstatic deliverance business. വലിയ വീട്ടു പി ള്ള യ്ക്ക് ആൾക്കൂട്ടം സന്തോഷം
Nilavildaivatteviswasikkunnavanteviswasavumillathakkunnasabhakal
ദുർബലർക്ക് സഹായിക്കുക വിധവകൾ അനാഥർ രോഗികൾ വഴിപോക്കർ ദുർബല സൃഷ്ടാവിനോട് നേരിട്ട് പ്രാർത്ഥിക്കുക പാപമോചനം തേടുക സ്വന്തം അല്ലാതെയുള്ളത് ആര് നടത്തുന്നത് സാമ്പത്തിക ചൂഷണം ആത്മീയ ചൂഷണം
Why don’t they file police complaint?
Ask them ,why should suni do that ,he may educate them .lots of people want others to fight their war and they should win .if so no difference in their attitude from these culprits
@@nimmimelakathu8088 then what is point of all these videos made by you???? A sensitive subject based TH-cam business?
I don’t understand why you became diffusive when suggested a good next step.
Liju Varghese u can do what u suggest.yes what ever business he is working hard to expose the culprits. Doing a business is not easy .sunil is working hard .
@@Human2023v1 defensive
പാവപെട്ട പത്തു പിള്ളേരെ കെട്ടിച്ചു വീട്ടിരുന്നെങ്കിൽ ആ അച്ചായന് പുണ്യം കിട്ടിയേനെ
23.40 - "എല്ലാം കണക്കാ നമ്മുടെ തിരുമേനിമാരും അച്ചൻമാരും .... എന്നാ ചെയ്യുമെന്നു പറ ......."
എന്നു നമ്മുടെ ക്രൈസ്തവ ലോകം ആദിമസഭ മാതൃകയാക്കി ദൈവകല്പനകൾ അന്വേഷിച്ച കണ്ടെത്തി ഈ കപട ഒക്തിക്കാരുടെ കയ്യിൽ നി ന്നു രക്ഷപെടും.
Any balance you have ❓
ഇല്ല അച്ചായന്റെ കയ്യിൽ ഇനിയും മണി ഒന്നും ഇല്ല. അത് ഉണ്ടാക്കാൻ നോക്കുക ആണ്
Why u want some?
ഒരു മനുഷ്യൻ നന്നാവാൻ നോക്കിയാൽ നിങ്ങൾ സമ്മതിക്കില്ലല്ലേ.
അമേരിക്കൻ അച്ചായനേ പോലെയുള്ള മൊണ്ണ കൾക്ക് ഇങ്ങനെ തന്നെ വേണം.
നരകത്തിനു ആഴം ഇവർക്കു വേണ്ടി കൂട്ടി കൊണ്ടിരിക്കുകയാണ്. യേശുവിനെ യഥാർത്ഥമായി വിശ്വസിച്ചു,, ബൈബിൾ വചനം അനുസരിച്ചു പോയിവർ ഒന്നും ഇങ്ങനെ ഉള്ളവരുടെ പുറകെ പോകില്ല. ചതിയിൽ അകപ്പെടില്ല
ഇന്ത്യയിൽ ഉടമസ്ഥൻ ഇല്ലാതെ അക്കൗണ്ടിൽ കിടക്കുന്ന ഏറ്റവും കൂടുതൽ പണം തിരുവല്ലായിലെ ബാങ്കുകളിൽ 🙄
Eda , Eda, popular friendile accountilu, Sdp yude
Accountu nee nokkiyal mathi. Njammantte kotham nokiyal mathi
Kannur, kaserkode, malapurathu bankalil ayira kanakinu sdpyude accountilu, Popular friendile accountilu kodikanakinu rupa vanni kidappundu . Kotham prajarippikkanu, fekarapravarthanam nadathanu. Edp pokkum
എല്ലാ മനുഷ്യർക്കും ഒരു past ഉണ്ട്. മുൻപ് സാവുൾ ആയ പൗലോസ്, മോശം ജീവിതം ഉണ്ടായിരുന്ന st. Augustine. ഇന്ന് അവർ വിശുദ്ധർ ആണ്. ഇന്ന് എന്താണ് എന്ന് നോക്കുക.
Achayanum,ammamayuuum!!!!
Ivan Neyyattinkara Bhagath Karangi Conventionil Pangeduthu Thattippu Nadathunnu Avante Mughathu Aa Chammal Vyakthmayi Kanaam Alkkar Vari Ninnu Nariya Anugraham Vangunnu........Big Salute I 2 I.......
പൈസ പോയെങ്കിൽ കണക്കായി 😀.... ക്യാഷ് കൂടി എല്ലിന്റെ ഇടയിൽ കുത്തുമ്പോൾ എല്ലാവർക്കും പ്രാർത്ഥന മഹാ ഇവന്റ് നടത്താൻ അങ്ങ് തിടുക്കമാണ്....
പൊന്നച്ചായാ പാവപെട്ട എത്രയോ പേരാ ഉള്ളത് ആ പണം അതുങ്ങളെ സഹായിക്കു. അവർ അച്ചായന് വേണ്ടി പ്രാർത്ഥിക്കും. അത് ദൈവം കേൾക്കും. ഈ കള്ളന്മാർക്ക് കൊടുക്കരുത്. ഇതെല്ലാം പേരുണ്ടാകാൻ ചെയ്യുന്നതാ. കെണിയിൽ വീഴുമ്പോൾ അറിയും.
Monna വിശ്വാസി അസോസിയേഷൻ of kerala
വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കക
Same way many hospitals run by many churches take donations from people for every room.Name written changes every year. Multiple donations for same room from multiple people.
Nobody will take if noone will give
ചുമ്മാതല്ല കത്തോലിക്കാ സഭ സജിത്തിനെ അങ്ങോട്ട് സ്വീകരിച്ചത് അവരുടെ
കൂടെ ചേർക്കാൻ പറ്റിയ നൽഗുണങ്ങൾ കൊണ്ട് വളരെ സമ്പന്നനല്ലേ അദ്ദേഹം 😄😃😀
എടാ ചിതലൻ ജോസപ്പേ നിന്റെ ഉള്ളിൽ വെറുപ്പും വിദ്വേഷവുമാണ്.
Athey...pentacost ivane kettathayi..avante pennumpillak pentacost ayit jeevikan mela polum....last ellathinum virudhamayi ivante kallatharam pidichapo pinne church il kettiyilla....last avan pentacost ne degrade cheythu avide chennu avide paripadikal ayi.....ipp avarde ellam best ennalle parayane.. eduthu showcaseil vecho ..allapinne
Achayante please help poor people
Just poor or poor and lazy or people with poor money management skills
Good night