ഉരുൾപൊട്ടലിൽ ആളുകൾ മരിച്ചപ്പോൾ ദൈവം എവിടെ ?| WAYANAD LANDSLIDE |CHOORALMALA MUNDAKKAI |GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 582

  • @Mrcomerade-d4k
    @Mrcomerade-d4k 2 หลายเดือนก่อน +13

    നന്ദി അച്ഛാ, ചില തിരിച്ചറിവുകൾ നമുക്കാവശ്യമാണെന്ന് ബോഥ്യപെടുത്തി തന്നതിന്. അപകടം വരുന്നത് വരെ നോക്കി നില്കാതെ അതിനു മുന്നേ സഹായിക്കാൻ ഞങ്ങളുടെ കണ്ണുകളെ തുറക്കണേ ദൈവമേ 🙏🏼

  • @minibonifus4125
    @minibonifus4125 2 หลายเดือนก่อน +24

    ഈശോയുടെ അതിദാരുണമായ പീഢാ സഹനങ്ങളെ ഓർത്ത്, പിതാവേ ഞങ്ങളുടെ മേലും, ലോകം മുഴുവൻ്റെ മേലും കരുണയുണ്ടാകേണമേ.🙏🙏🙏🙏🙏🙏🙏

    • @Nandhu-xf6fq
      @Nandhu-xf6fq 2 หลายเดือนก่อน +2

      🌹🙏😔ആമ്മേൻ

  • @Light_HasCome
    @Light_HasCome 2 หลายเดือนก่อน +86

    ഈ സംഭവങ്ങളെല്ലാം ജീവിച്ചിരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. മരണം നമ്മിൽ ഓരോരുത്തർക്കും ഒരു ദിവസം വരും. അത് ഉടൻ അല്ലെങ്കിൽ പിന്നീട് വരും. അത് പ്രകൃതി ദുരന്തം, അപകടങ്ങൾ, രോഗം അല്ലെങ്കിൽ വാർദ്ധക്യം എന്നിവയിലൂടെയാണ് വരുന്നത്. നിങ്ങളുടെ ശാശ്വതമായ സുരക്ഷിതത്വത്തെക്കുറിച്ച് ദൈവം ആശങ്കാകുലനാണ്. നിങ്ങളുടെ നിത്യത എവിടെ ചെലവഴിക്കും? നിങ്ങൾ ശാശ്വതമായി അവനോടൊപ്പം ഉണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കാൻ വന്നതും അവനോടൊപ്പം നിത്യജീവൻ വാഗ്ദാനം ചെയ്തതും. ഇത് ഒരു മതത്തെക്കുറിച്ചല്ല, മറിച്ച് സത്യത്തെക്കുറിച്ചാണ്. താൻ സത്യമാണെന്ന് യേശു തെളിയിച്ചു. അവനെ പിന്തുടരുക.

    • @lathikababy-n9d
      @lathikababy-n9d 2 หลายเดือนก่อน +3

      🙏🙏🙏

    • @jyothish7378
      @jyothish7378 2 หลายเดือนก่อน +1

      @@Light_HasCome പാപങ്ങൾക്കുവേണ്ടി മരിച്ചിട്ട് പാപം ഇല്ലാതായോ....!!??

    • @Light_HasCome
      @Light_HasCome 2 หลายเดือนก่อน

      @@jyothish7378 യേശുവിൻ്റെ യഥാർത്ഥ അനുഗാമികളുടെ മേൽ പാപം വാഴുന്നത് നിർത്തി. ദൈവരാജ്യത്തിൽ പാപത്തിൻ്റെ സാന്നിധ്യം ഉണ്ടാകില്ല. മാനസാന്തരപ്പെട്ട് യേശുവിനെ അനുഗമിക്കുന്നവർ പാപമില്ലാത്ത സ്വർഗത്തിലായിരിക്കും.

    • @farooqfarooq3485
      @farooqfarooq3485 2 หลายเดือนก่อน

      എൻ്റെ അച്ചൻ

    • @sairathomas6130
      @sairathomas6130 2 หลายเดือนก่อน

      ​@@jyothish7378യേശുവിൽ വിശ്വസിച്ചു നമ്മുടെ പാപത്തിന് ക്ഷമ ചോദിക്കുമ്പോൾ നമ്മുടെ പാപത്തിന് ക്ഷമ ലഭിക്കും..

  • @LeelaMargret
    @LeelaMargret 2 หลายเดือนก่อน +25

    അച്ഛൻ നന്നായി ട്ടുതന്നെ മനസ്സിലാക്കി കൊടുത്തു നന്ദി സ്തുതി

    • @marysunny6088
      @marysunny6088 2 หลายเดือนก่อน

      Achate sevanathinu othiri nanni 🙏🏼🙏🏼

  • @soosykutty1376
    @soosykutty1376 2 หลายเดือนก่อน +37

    ഭൂമിക്കും പ്രകൃതിക്കും ദോഷം ചെയ്യാതെ ജീവിക്കുക. ഭൂമിയുടെ സ്വാഭാവിക ഘടനയും ആവാസ വ്യവസ്ഥയും നിലനിർത്തുക സംരക്ഷിക്കുക. അതിനോട് ദോഷം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുക. നമ്മുടെ ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയാൽ നിറവേറ്റിയാൽ പ്രകൃതി ദുരന്തങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാം.

    • @rabiyasaheer1624
      @rabiyasaheer1624 2 หลายเดือนก่อน

      👍🏻

    • @Vijayi-r2e
      @Vijayi-r2e 2 หลายเดือนก่อน +1

      Yes.. nirupadrava kaarikalaaya paavam mindaapraanikale drohikkaatheyum irikkuka... arikkompane yum okke drohichapole ellaarum paranju...prakruthi thirichadikkum ennu..
      dosham cheyyaathe drohikkappedumpol avayude nilavileem daivathinkalekkaanu..

  • @Nandakumar_ck
    @Nandakumar_ck 2 หลายเดือนก่อน +19

    ഞാൻദൈവത്തിൽ വിശ്വസിക്കുന്നു (പ്രപഞ്ചശക്തിയെ) കാരണം ഒരുശക്തിയെയെങ്കിലു०പേടിയുള്ളത് നല്ലതാണ് അതുകൊണ്ട് ആരെയു०വിഷമിപ്പിക്കാതെ നന്മഇഷ്ടപ്പെടുന്നു ദൈവത്തെപേടിയുള്ളതുകൊണ്ട് ആർക്കു०ദോഷമില്ലാതെ ജീവിക്കാൻക്കാൻ കഴിയുന്നു .ശ്രമിക്കുന്നു ക്രൂരതയിൽ നമ്മൾദൈവത്തെ ശപിച്ചിട്ട്കാര്യമില്ല ദൈവ०തന്നപ്രകൃതി പ്രകൃതിയുടെ ജോലിചെയ്തുകൊണ്ടിരിക്കു० ആവഴിയിൽ പ്രകൃതിക്ക് തടസ്സമായിവന്നാൽ അതിൽനമ്മൾപെടു० നമ്മൾക്ക് ദോഷമായിമാറു० അതുകൊണ്ട് നമ്മളെല്ലാവരു० വ്യാജൻമാരാകാതെ നല്ലമനുഷ്യരായിജീവിക്കാ० നമ്മൾവരൾച്ചയുണ്ടാകുമ്പോഴു० മഴകൂടുതലാകുമ്പോഴു०ദൈവത്തട്പ്രാർത്ഥിക്കുന്നു ദൈവ०തരുന്നു

    • @saleemsali4250
      @saleemsali4250 2 หลายเดือนก่อน +1

      Good message 👍🏼👍🏼👍🏼

  • @jayajaya1822
    @jayajaya1822 2 หลายเดือนก่อน

    GOD BLESSU BROTHER, Good janangalku avasyamaya maru padi thannayanu

  • @Annamma-h3o
    @Annamma-h3o 2 หลายเดือนก่อน +92

    അച്ഛൻ പറഞ്ഞത് കറക്റ്റ് പോയിന്റാണ് ദുരന്തമുഖത്ത് നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം ദുരന്തം വന്നിട്ട് മാറ്റി പാർപ്പിക്കുന്നത് ദുരന്തം ഉണ്ടാകുന്നതിനുമുമ്പ് മാറ്റി പാർപ്പിക്കുന്നത് നല്ലത് എല്ലാം പോയിട്ട് കൊടുക്കാം എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം? അതിനുമുമ്പ് മാറ്റി പാർപ്പിക്കേണ്ട ദൈവത്തെ പഴിച്ചിട്ട് ഒരു കാര്യവുമില്ല❤❤❤❤

    • @vishnups4383
      @vishnups4383 2 หลายเดือนก่อน +3

      Ente ponnuo

    • @BabuThomas-m5c
      @BabuThomas-m5c 2 หลายเดือนก่อน +8

      പരിസ്ഥിതിലോലം എന്ന് പറഞ്ഞപ്പോൾ ശവമഞ്ച ഘോഷയാത്ര നടത്തിയ പിതാക്കന്മാർ നമ്മോടു പറഞ്ഞത് എന്താണ്

    • @Pattanithoduvil786
      @Pattanithoduvil786 2 หลายเดือนก่อน

      😅

    • @JtubeOne
      @JtubeOne 2 หลายเดือนก่อน +3

      മനുഷ്യന് ഇത്രേം പൊട്ടനാകാം കഴിയും എന്ന് ഇപ്പോഴാ അറിയുന്നത്!

    • @mathewjohn4431
      @mathewjohn4431 2 หลายเดือนก่อน

      Correct said

  • @earnestrobert776
    @earnestrobert776 2 หลายเดือนก่อน +7

    ദൈവമേ പാപികളോ ട് പൊറുക്കണമേ ആമേൻ 🙏

    • @JoseJose-gd3kf
      @JoseJose-gd3kf 2 หลายเดือนก่อน

      നീതിയില്ലാത്ത "ദയയില്ലാത്ത "ഭൂലോകമണ്ടത്തരം വിളിച്ചു പറയല്ലേ മരിച്ചു മണ്ണിനടിയിൽ കഴിയുന്ന കുഞ്ഞുകുട്ടികൾ എന്തേ ക്രൂരത ചെയ്തു?

  • @tresathomas543
    @tresathomas543 2 หลายเดือนก่อน

    Thank you father for your clear explanation. It's the people who misuse nature and there is no use blaming God.

  • @JoseJose-gd3kf
    @JoseJose-gd3kf 2 หลายเดือนก่อน

    പ്രിയ പുരോഹിത താങ്കൾ പറഞ്ഞ വാക്കുകളെ ഉൾക്കൊള്ളിച്ചു കൊണ്ടൊരു ചോദ്യം. എല്ലാ സൃഷിക്കാൻ കഴിയുന്നതും നിയന്ത്രിക്കാൻ കഴിയുന്നതു മായൊരു ശക്തിക്കു(ദൈവം) മനുഷ്യനിൽപാപം വരാതിരിക്കാൻ എന്തെ കഴിഞ്ഞില്ലാ?' പിന്നെനാസ്തികൻഅതാ കൻകാരണം ഇന്നത്തെ ' പുരോഹിത വർഗ്ഗമാണു '. ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ മരണം വരെ പണം പിരിച്ചു മെയ്യനങ്ങാതെ ചൂഷണം ചെയ്യുന്ന പുരോഹിത വർഗ്ഗം

  • @ansammaantony7481
    @ansammaantony7481 2 หลายเดือนก่อน +52

    മനുഷ്യരിൽ ദൈവസ്നേഹം നിറയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ആ മേൻ

  • @AnnammaJohn-gf4pv
    @AnnammaJohn-gf4pv 2 หลายเดือนก่อน

    Thank you Acha for the well explained message,May God bless you and use you more and more for His glory

  • @lailaabraham2129
    @lailaabraham2129 2 หลายเดือนก่อน

    Achen super ആണ്.. മനസിലാകുന്നപോലെ മനസ്സിലാക്കികൊടുത്തു..

  • @AleykuttyKTomy
    @AleykuttyKTomy 2 หลายเดือนก่อน +3

    Very very correct explanation. God bless you Achen.

  • @vimalasathyan1877
    @vimalasathyan1877 2 หลายเดือนก่อน +12

    അച്ഛനൊരു ബിഗ് സല്യൂട്ട് ദൈവികത്വം നിലനിർത്തി വ്യക്തമായ ഒരു സന്ദേശം നൽകിയതിന് ദൈവത്തെ അറിയാത്ത ഒരു വ്യക്തിക്കും ഇതിന്റെ ആഴങ്ങൾ മനസ്സിലാകില്ല വഴിയിൽ വെച്ച് നശിച്ചു പോകാതിരിക്കേണ്ടതിന് പുത്രനെ ചുംബിൻ 🙏🏻🙏🏻🎉🎉

  • @musiclover-zw2mw
    @musiclover-zw2mw 2 หลายเดือนก่อน +15

    മുല്ലപ്പെരിയാർ പൊട്ടുമ്പോൾ ലക്ഷക്കണക്കി ന് പേർ മരിക്കുമെന്ന് പറയുന്നു അത് മനുഷ്യർക്ക് തടുക്കാൻ കഴിയുന്നതാണ് അത് ചെയ്യാതെ ദൈവം ഉണ്ടായിട്ട് എന്താ കാര്യം എന്ന് ചോദിച്ചിട്ട് കാര്യമില്ല അങ്ങനെ നോക്കിയാൽ നമുക്ക് ഒന്നും ചെയ്യാതെ വെറുതെ ഇരുന്നാൽ പാരേ എല്ലാം ദൈവം ചെയ്യുമല്ലോ മനുഷ്യന് ബുദ്ധിയും വിവേകവും ദൈവം തന്നത് ചിന്തിച്ച് ചെയ്യാനാണ് അത് ചെയ്യാതെ ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @Raju-m1x6m
      @Raju-m1x6m 2 หลายเดือนก่อน +1

      ഈ ജനത്തിന് എന്ന് ബോധം വെക്കുമോ എന്തോ

    • @rejisebastian9856
      @rejisebastian9856 2 หลายเดือนก่อน +2

      Correct 💯💯💯

    • @ancyjoseph416
      @ancyjoseph416 2 หลายเดือนก่อน

      സത്യം

    • @mollymathew8236
      @mollymathew8236 2 หลายเดือนก่อน

      പൊട്ടി കഴിഞ്ഞിട്ട് , ജീവിച്ചിരിക്കുന്നവരിൽ നിന്ന് പിരിച്ചിട്ട്, കുറച്ച് കൊടുത്തു.എന്ന്.വരുത്തിയിട്ടു , ബാക്കി ദുബായിൽ കൊണ്ട് പോകാം എന്നാണ് മുഖ്യൻ മൊഴിഞ്ഞതു .

  • @johntms9239
    @johntms9239 2 หลายเดือนก่อน

    It is exactly correct and the speech is thought provoking.

  • @bindhummathew3529
    @bindhummathew3529 2 หลายเดือนก่อน +21

    Jesus alive.Lovely Jesus Christ.❤

  • @johnvdable
    @johnvdable 2 หลายเดือนก่อน +43

    കർത്താവ് അവരെ സമാധാനിപ്പിക്കട്ടെ...

  • @mariyamary975
    @mariyamary975 2 หลายเดือนก่อน +18

    രണ്ടായിരം വർഷം മുൻപ് എഴുതപ്പെട്ട ബൈബിളിൽ ഉള്ള കാര്യങ്ങൾ അല്ലാതെ ഈ ഭൂമിയിൽ ഒന്നും സംഭവിക്കുന്നില്ല. ദൈവം ജ്ഞാനം ആണല്ലോ. ആ ജ്ഞാനം പ്രവാചകൻമാരിലേക്ക് പകർന്ന് പ്രവാചകൻമാർ എഴുതിയ കാര്യങ്ങളാണ് ബൈബിളിൽ ഉള്ളത്. വായിക്കുമ്പോൾ ഭയവും ദൈവഭയവും തോന്നാറുണ്ട്. വയനാട് വിഷയം ഓർക്കുമ്പോഴെല്ലാം കണ്ണീർ മാത്രം. രക്ഷപ്പെട്ടവരെ ദൈവം ശക്തീകരിക്കട്ടെ. അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ🙏🏻🙏🏻🙏🏻

    • @JoseJose-gd3kf
      @JoseJose-gd3kf 2 หลายเดือนก่อน

      ബൈബിളിൽ പറയാത്ത ഒരുപാട് കാര്യങ്ങൾ ഇവിടെ ലോകത്ത് നടക്കുന്നത് എന്ത് ' അത് അന്ന് പറഞ്ഞിട്ടില്ലല്ലോ.?

    • @jyothish7378
      @jyothish7378 2 หลายเดือนก่อน

      @@mariyamary975 പ്രകൃതി സംരക്ഷണത്തേപ്പറ്റി യേശു എന്ന മഹാൻ ഒരു വാക്ക് എങ്കിലും പറഞ്ഞിട്ടുണ്ടോ....!!??

    • @Manithomas-ur5mm
      @Manithomas-ur5mm 2 หลายเดือนก่อน

      🎉

    • @mariyamary975
      @mariyamary975 2 หลายเดือนก่อน

      @@jyothish7378 യേശുവിനെ മഹാൻ ആയി കണ്ട നിങ്ങളെ ദൈവം അനുഗ്രഹിക്കുകയും യേശുവിൻ്റെ സ്വഭാവ ഗുണങ്ങളെ അനുഗമിക്കാൻ സഹായിക്കുകയും ചെയ്യട്ടെ ആമേൻ🙏🏻. യേശുവിൻ്റെ കാലത്ത് വിദ്യാഭ്യാസം ഇല്ലാത്ത ജനങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. പ്രായമുള്ളവർ പറയുന്നത് ശരിവക്കുക മത പുരോഹിതർ പറയുന്നത് ശരിവക്കുക എന്നല്ലാതെ സ്വയം അറിവു നേടിയവർ വളരെ വളരെ കുറവായിരുന്നു. യേശുവിന് പരിശുദ്ധാത്മാവിൻ്റെ കൃപാവരം ഉള്ളതിനാൽ ദൈവീക ജ്ഞാനം നിറഞ്ഞവനായിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യരുടെ നിഗളവും അഹങ്കാരവും മാറ്റി താഴ്മയും ക്ഷമയും സ്നേഹവും ഉള്ളവരായി ശത്രുക്കളെ പോലും ഉപാ ദ്രവിക്കാതെ ജീവിക്കണം എന്ന ഉപദേശം ജനത്തിനു നൽകി. ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനേക്കാൾ അനുസരണവും എളിമയും പഠിപ്പിച്ചു. അന്ന് യേശു പറഞ്ഞു, പിശാച് നിങ്ങളെ വഴിതെറ്റിക്കാൻ ഇടവരരുത്. എല്ലാവരും പാപത്തെ വെറുക്കുക, വിശുദ്ധിയിൽ ജീവിക്കുക എന്ന്. പാപം പെരുകുമ്പോൾ പിശാച് ഭൂമിയെ അടിമപ്പെടുത്തും എന്ന്. യേശുവിൻ്റെ ഉപദേശം ജനങ്ങൾ സ്വീകരിക്കുന്നു എന്നറിഞ്ഞ പ്രമാണികൾ യേശുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചു. കൂടിനിന്ന ജനം കരയുന്നത് കണ്ട് യേശു പറഞ്ഞു, നിങ്ങൾ എന്നെ ചൊല്ലി കരയേണ്ട, നിങ്ങൾ നിങ്ങളുടെ മക്കളെ ചൊല്ലി കരയുവിൻ. അന്ന് പറഞ്ഞത് തലമുറകൾ നാശത്തിലേക്കു പോകും, ഇപ്പോൾ തന്നെ അവർക്കു വേണ്ടി കരയാനു പ്രാർത്ഥിക്കാനും ഉപദേശം കൊടുത്തു. പാപം പെരുകുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഭൂമി പൊടുപൊടാ പൊട്ടും കിടുകിടാ കീറും, ആകാശത്തിൻ്റെ ശക്തികൾ ഇളയും, ജനം പേടിച്ച് നിർജീവരാകും, അവിടവിടെ യുദ്ധങ്ങളും യുദ്ധശ്രുതികളും ഉണ്ടാകും. മരുഭൂമികൾ നീർപൊയ്കളും നദികൾ മരുഭൂമിയും ആകും, ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും, എന്നാൽ പാപത്തെ വെറുത്തവരും വിശുദ്ധിയിൽ ജീവിച്ചവരും ഭയപ്പെടേണ്ട. ഞാൻ പോയതുപോലെ വീണ്ടും വരും. എൻ്റെ ജനത്തെ ചേർക്കാൻ. അന്ന് നിങ്ങളുടെ കണ്ണുനീരു ദുഃഖവും ഇല്ലാതാവും. സാത്താനെ ബന്ധിക്കുകയും ദൈവജനത്തെ ചേർക്കുകയും ചെയ്യും. ഇതൊക്കെ യേശു പറഞ്ഞതാണ്. യേശു ചെയ്ത അത്ഭുതങ്ങൾ എഴുതുകയാണെങ്കിൽ ഇനിയും ധാരാളം ഉണ്ട് എന്ന് വചനത്തിൽ ഒരു വിശുദ്ധൻ എഴുതിയിട്ടുണ്ട്. യേശു പറഞ്ഞു കല്ല് കല്ലിൻ മേൽ ശേഷിക്കാത്ത ഒരു കാലം വരും, അന്ന് ശിശുക്കൾക്കും ഗർഭിണികൾക്കും കഷ്ടം. എല്ലാവരും പാപത്തെ വെറുത്ത് മാനസാന്തരവും അനുതാപ ഹൃദയവും ഉള്ളവരാകുവിൻ എന്ന് യേശു പറഞ്ഞു. ഈ ഭൂമിക്ക് പാപഭാരം താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു. നിരപരാധികളുടെ രക്തം ഈ ഭൂമിയിൽ നിന്ന് നിലവിളിക്കുന്നു. മനുഷ്യർ ഭൂമിയെ നശിപ്പിച്ചു. അനീതിയും അക്രമവും കുലപാതകവും പീഡനവും അഴിമതിയും അസത്യവും പെരുകി, സ്നേഹത്തിനും സത്യത്തിനും വിലയില്ലാതായി. ക്ഷമയില്ല താഴ്മയില്ല അനുസരണം ഇല്ല. പ്രകൃതിയെ കുറിച്ച് പറയാൻ ദൈവം ശാസ്ത്രിമാരെയും ഗവേഷകരേയും നമുക്കു തന്നിട്ടുണ്ട്. യേശുവിനെ അയച്ചത് പാപത്തിൽ നിന്നും സകല അശുദ്ധിയിൽ നിന്നും ലോക ജനതയെ മാനസാന്തരത്തിലേക്ക് നയിക്കാൻ വേണ്ടി മാത്രമാണ്. ദൈവം ഏല്പിച്ച ദൗത്യം മരണഭയത്താൽ വേണ്ടെന്നു വച്ചില്ല യേശു. സകല മാനവരാശിയുടെയും പാപപരിഹാരബലിയായ യേശു മശിഹാ സ്നേഹവാനാണ്♥️🙏🏻🙏🏻🙏🏻

    • @mariyamary975
      @mariyamary975 2 หลายเดือนก่อน

      @@JoseJose-gd3kf പുതിയ നിയമവും പഴയനിയമവും നന്നായി പഠിക്കുക. പഴയതു നീങ്ങിപ്പോയി ഇതാ സകലവും പുതുതായി തീർന്നിരിക്കുന്നു . ഇതാകുന്നു സുപ്രസാദകാലം ഇതാകുന്നു രക്ഷാ ദിവസം, സകല മനുഷ്യരും പാപത്തെ വെടിഞ്ഞ് മാനസാന്തരത്തിലേക്ക് തിരിയുവിൻ. പാപം പെരുകുമ്പോൾ ഭൂമി നശിക്കും എന്ന് പല ഉപമകളിലൂടെ യേശുവിൻ്റെ വചനം വ്യക്തമാക്കുന്നുണ്ട്. ക്ഷമയോടെ പ്രാർത്ഥനയോടെ ഇരുന്നു വായിച്ചാൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് എല്ലാ വചനത്തിൻ്റെ പൊരുൾ മനസിലാക്കാൻ നിങ്ങളെ സഹായിക്കും. God bless you 🙏🏻

  • @user-jd5nv3jd9
    @user-jd5nv3jd9 2 หลายเดือนก่อน +47

    KERALA PSC QUESTION (2024)
    മുല്ലപ്പെരിയാർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരളത്തിലെ ഭരണ പക്ഷം വിചാരിക്കുന്നത് ?
    A ) വാഴപ്പിണ്ടി തടയണ വെച്ച്
    B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു
    C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു
    D ) മനുഷ്യ ചങ്ങല തീർത്തിട്ട്

    • @lakshamanpv4358
      @lakshamanpv4358 2 หลายเดือนก่อน +3

      വാഴപിണ്ടി തടയണ

    • @RemyaRemya-bl2ue
      @RemyaRemya-bl2ue 2 หลายเดือนก่อน +2

      അതിനു മാത്രം വാഴപ്പിണ്ടിയുണ്ടോ നിങ്ങളുടെ വീട്ടിൽ 'കുറച്ച് വേണമെങ്കിൽ ഞാൻ തരാം

    • @francispm7083
      @francispm7083 2 หลายเดือนก่อน +1

      അപകടംഅപകടം ഉണ്ടാക്കുന്നതു മനുഷ്യൻ തന്നെ
      മുല്ലപ്പെരിയാർ പൊട്ടിയാൽ ദൈവത്തെ പറഞ്ഞിട്ട് കാര്യമുണ്ടോ
      ഉടൻ പൊളിച്ചുമാറ്റി പുതിയ ഡാം നിർമ്മീക്കു

    • @thiruselvam-ix8pk
      @thiruselvam-ix8pk 2 หลายเดือนก่อน +2

      ചെമ്പ് ബിരിയാണി vechi pinna നവകേരളം ആയി മാറും

    • @Jelekha985
      @Jelekha985 2 หลายเดือนก่อน +1

      @@user-jd5nv3jd9 ithrayum snakadathil irunnittum chirichu njan...areyum kuttammparyunnatu kettittalla. Aa ezhuthinte saili kandittu 😁😁😂😂😂😂😂😂😂😂😂😂😂😂😂😂

  • @alien6324
    @alien6324 2 หลายเดือนก่อน +4

    Thank you Father 🙏

  • @josekg5043
    @josekg5043 2 หลายเดือนก่อน +26

    അച്ചൻ വളരെ നന്നായിട്ട് തന്നെ ദൈവത്തിന്റെ പ്രകൃതവും സ്വഭാവവും വിശദീകരിച്ചു,... എന്നാൽ അനേകർക്കും അത് ഉൾക്കൊള്ളാനുള്ള മനസ്സില്ല എന്നതാണ് വാസ്തവം ,...

  • @sisilystalin
    @sisilystalin 2 หลายเดือนก่อน

    Parisudha dhivamathava enteamma aenteasrayama Ella kudumbagalaum thirukudumbathinu samrpikunnu njagalkuvandi apashikanama amen

  • @josephm.m1227
    @josephm.m1227 2 หลายเดือนก่อน +10

    ശരിയാണു അച്ഛൻ പറഞ്ഞതു്. ദൈവം കരുണാമയനാണു. ദൈവം മനുഷ്യനെ രക്ഷിക്കാൻ വേണ്ടിയാണു . ഭൂമിയിലേക്കു മനുഷ്യനായി ജനിച്ചതു്. അതല്ലാതെ ശിക്ഷിക്കാനല്ല. ദൈവം ആരെയും ശിക്ഷിക്കുന്നില്ല. ശിക്ഷ അതു നമ്മൾ ഓരോരുത്തരും വരുത്തി വെക്കുന്നതാണു. എന്നിട്ടു ദൈവത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

  • @jessyjessy7380
    @jessyjessy7380 2 หลายเดือนก่อน +1

    🙏ദൈവവും. കഷ്ട്ടം. അനുഭവിച്ചു. ദൈവം. മനുഷ്യനായ. വന്നു. ഇത്. ദൈവത്തിന്റെ. മുന്നറിയിപ്പാണ്. ഇനിയും. വലിയ. അനർത്തങ്ങൾ. വരാനിടയുണ്ട്. അതിന്റെ. ഒരാടയാളമാണ്. ദൈവത്തിൽ. വിശോസിക്കണം. അവനിൽ. വിസ്വസിച്ചാൽ. നിതിയ. ജീവൻ. കിട്ടും.. 🙏. ആമേൻ. കർത്താവെ.

  • @mottyroland5099
    @mottyroland5099 2 หลายเดือนก่อน +2

    Valuable message.God bless you father.🙏

  • @lissythomas7700
    @lissythomas7700 2 หลายเดือนก่อน

    Very very correct God bless you Abundantly 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @DhevakiKallolikkal
    @DhevakiKallolikkal 2 หลายเดือนก่อน +13

    അച്ഛാ ജനങ്ങളേ ട് പറഞ്ഞിട്ട് കാര്യമില്ല. ദൈവം ഇല്ല എന്നു പറയുന്നവർ ഉണ്ട് . അവരെട് പറഞ്ഞിട്ട് ഒരു കാര്യവും മില്ല.

    • @jlsgaming1581
      @jlsgaming1581 2 หลายเดือนก่อน +1

      Athe correct 💯

    • @littleflower1908
      @littleflower1908 2 หลายเดือนก่อน +2

      പന്നിയുടെ മുൻപിൽ പവിഴം വിതറിയിട്ട് എന്ത് കാര്യം.... Very inspiring message 🌹

  • @nelsonjohn4204
    @nelsonjohn4204 2 หลายเดือนก่อน +30

    ദൈവം ദുരന്തം മുലം മനുഷ്യനെ ഒന്നാക്കി, അവിടെ ഹിന്ദു എന്നോ,മുസ്ലിം &Christian എന്നോ ഇല്ല CPM, congras &ബിജെപി എന്നോ ഇല്ല മനുഷ്യന്‍ മാത്രം ചിന്തിക്കുക 😢😢😢😢😢

    • @jancydevassy2951
      @jancydevassy2951 2 หลายเดือนก่อน +2

      🎉🎉🎉🎉🎉🎉🎉🎉

    • @rabiyasaheer1624
      @rabiyasaheer1624 2 หลายเดือนก่อน

      👍🏻

    • @CatholicWorld-ri8rs
      @CatholicWorld-ri8rs 2 หลายเดือนก่อน

      അല്ല.

    • @josepjohn1142
      @josepjohn1142 2 หลายเดือนก่อน

      ഞാൻ....കണ്ടത്..... ഏറ്റവു o
      കൂടുതൽ ...അവിടെ....നടക്കുന്നത്......മേൽ....പറഞ്ഞ... വേർ തിരിവ്....തന്നെ....
      അഭിനയം....തന്നെ.....കൂടുതൽ.....ദൈവം....എന്ന...പദം....കൂടുതലായി....ഉപയോഗിച്ച്
      വിറ്റ്.....കാശാക്കുന്നു....

    • @CatholicWorld-ri8rs
      @CatholicWorld-ri8rs 2 หลายเดือนก่อน

      @@nelsonjohn4204 നീ കൃസ്ത്യാനി അല്ലേ
      ദൈവം അന്യദൈവാരാധകര കൃസ്ത്യാനിയുമായി ഒന്നക്കുമെന്നാണോ നീ കരുതുന്നത്

  • @kvmathew3385
    @kvmathew3385 2 หลายเดือนก่อน +10

    ഒത്തിരി നന്ദി അച്ചാ

  • @Maryk.p-i1f
    @Maryk.p-i1f 2 หลายเดือนก่อน +5

    God blessed the people with this world and also God respects the freedom of all. Let the people use their freedom responsibly. Let us not blame God.

    • @shajispeech123
      @shajispeech123 2 หลายเดือนก่อน

      ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മൂന്ന് ദൈവങ്ങളും എവിടെ ആയിരുന്നു

  • @DaisyMathew-x1z
    @DaisyMathew-x1z 2 หลายเดือนก่อน +12

    Thank you Fr,

  • @Bonnyricky-xx4ey
    @Bonnyricky-xx4ey 2 หลายเดือนก่อน +6

    ബൈബിൾ ൽ ഉല്പത്തി പുസ്തകം സ്വദോം ഗോമോറ എന്ന സ്ഥലം ദൈവം ആകാശത്തിൽ നിന്ന് തീയും ഗെന്തകം ഇറക്കി തീ ഇട്ട് നശിപ്പിച്ചു... Lot ന്റെ ഭാര്യ ചാവ് കടൽ ന്റെ തീരത്തു ഉപ്പ് തൂൺ ആയി നിൽക്കുന്നു ...... ദൈവം മനുഷ്യൻ ന്റെ പാപം ഭൂമിയിൽ പെരുകിയപ്പോൾ ഉല്പത്തി 6:13/7:----8 വരെ വായിക്കുക.... മനുഷ്യൻ ന്റെ പാപം നിമിത്തം ദൈവത്തിന്റെ ന്യായം വിധി ദൈവം അയക്കുന്ന.....

    • @manjujohnson995
      @manjujohnson995 2 หลายเดือนก่อน +1

      ആ നാട്ടിൽ ഉള്ളവർ ആയിരുന്നോ പാപികൾ

  • @reenathomas6734
    @reenathomas6734 2 หลายเดือนก่อน +3

    Thank You Fr.. 🤍👍🙏

  • @JesbyThomas
    @JesbyThomas 2 หลายเดือนก่อน +55

    മനുഷ്യന്റെ സംകീർണ്ണ പ്രശ്നം അവന്റെ തന്നെ സൃഷ്ട്ടി ആണ്

    • @padmakshiraman9429
      @padmakshiraman9429 2 หลายเดือนก่อน +3

      തീർച്ചയായും 👍👍👍👍🙏🙏

    • @BennyNC-pk1gq
      @BennyNC-pk1gq 2 หลายเดือนก่อน +2

      ALL OF GOD's

    • @sajeevck5539
      @sajeevck5539 2 หลายเดือนก่อน +1

      നിങ്ങൾക് ഇവനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ഇവന്റെ യഥാർത്ഥ നാട്ചാലിയാറിന്റെ തിരത്തെ ശാന്തി ഗ്രാം ആണെന്ന് ഇവനെന്താണ് പറയാത്തത്

  • @SteephenJ-b1y
    @SteephenJ-b1y 2 หลายเดือนก่อน +7

    അച്ഛാ വലിയ ഒരു മനസിന്റ് ഉടമ്മയാണ് അച്ഛൻ ദൈവം കുടെ ഉണ്ട് അച്ഛാ ❤️❤️❤️❤️

  • @SheejaJoseph-j4k
    @SheejaJoseph-j4k 2 หลายเดือนก่อน

    Thank you Father

  • @johnypv5518
    @johnypv5518 2 หลายเดือนก่อน

    Ecselent messege, Good.

  • @kochipropertymall5240
    @kochipropertymall5240 2 หลายเดือนก่อน +1

    മഹാമാരി വരുത്തുന്ന പ്രകൃതി ദുരന്തം വരുത്തുന്ന അപകടങ്ങൾ വരുത്തുന്ന ദൈവത്തെ രക്ഷകൻ എന്നും കാരുണ്യവാനും വെച്ച് മാർക്കറ്റിംഗ് ചെയ്ത് പണമുണ്ടാക്കുന്ന പള്ളികളും അമ്പലങ്ങളും നീതി പാലിക്കുക അന്ധവിശ്വാസങ്ങളിൽ അകപ്പെട്ട മനുഷ്യർ തിരിച്ചറിവിൻറെ പാഠം പഠിക്കുക മതഭക്തി മാറ്റി മനുഷ്യഭക്തി കാട്ടുക മത മുക്തൻ ആകുക മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കുന്നുന്ന ശാസ്ത്ര സത്യത്തെ സ്വീകരിക്കുക ഓരോ മതങ്ങൾക്ക് വേണ്ടി ടൂൺ ചെയ്ത തലച്ചോറ് ശാസ്ത്ര ബോധത്തിൻ ആയി അഴിച്ചു പണിയുക. കാലത്തിൻറെ ചുവരെഴുത്തുകൾ വായിക്കുക!

  • @georget.s5867
    @georget.s5867 2 หลายเดือนก่อน

    പ്രിയ അച്ചന് അഭിനന്ദനങ്ങൾ.

  • @annammasamuel385
    @annammasamuel385 2 หลายเดือนก่อน

    Thanks father

  • @sherly4296
    @sherly4296 2 หลายเดือนก่อน +8

    നിങ്ങളിലുള്ള പ്രത്യാശയെ കുറിച്ച് ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ട് പ്രതിവാദം പറവാൻ എ പ്പോഴും ഒരുങ്ങിയിരിപ്പിൻ 1പത്രോസ് 3:15 അച്ചന് ഇല്ലവിധനന്മകളും ഉണ്ടാകട്ടെ ❤❤

  • @manjalyjacob2273
    @manjalyjacob2273 2 หลายเดือนก่อน +35

    കഷ്ടതയുടെ കാലത്ത് മനുഷ്യൻ ദൈവത്തിന് എതിരെ പിറുപിറുത്തു കൊണ്ടിരിക്കും എന്ന് എവിടെയോ കേട്ടത് ഓർക്കുന്നു...

    • @devarajannair2033
      @devarajannair2033 2 หลายเดือนก่อน +2

      എവിടെയും കേട്ടതല്ല ബൈബിൾ വായിച്ചാൽ മനസ്സിലാവും പഴയ നിയമം

    • @josekg5043
      @josekg5043 2 หลายเดือนก่อน +4

      അന്ത്യകാലത്തിന്റെ ബൈബിളിൽ പറഞ്ഞിരിക്കുന്ന ഒരു ലക്ഷണമാണ് അത്,...

    • @Vijayi-r2e
      @Vijayi-r2e 2 หลายเดือนก่อน

      ​@@devarajannair2033revelation

    • @Raju-m1x6m
      @Raju-m1x6m 2 หลายเดือนก่อน

      പുറപ്പാട് പുസ്തകം വിശുദ്ധ ബൈബിൾ വായിക്ക് അപ്പോൾ മനസ്സിലാകും

  • @k.k.johnson4818
    @k.k.johnson4818 2 หลายเดือนก่อน

    Absolutely right Acha

  • @mariammakc8470
    @mariammakc8470 2 หลายเดือนก่อน

    Achanu deivam kooduthal krupavaram nalkatte

  • @lillymathew30
    @lillymathew30 2 หลายเดือนก่อน

    Good message Fr
    .

  • @elzybenjamin4008
    @elzybenjamin4008 2 หลายเดือนก่อน +10

    THANKS FR.🙏🙏 GOOD MESSAGE❤❤

  • @ppgeorge5963
    @ppgeorge5963 2 หลายเดือนก่อน +13

    ദുരന്തം വരുമ്പോൾ എല്ലാവരും ഞെട്ടുന്നു സങ്കടപ്പെടുന്നു പിന്നെ ദുരന്തനിവാരണ സേനവരുന്നു പ്രശസ്തരും മഹാൻമാരും കോടികൾ സഹായം ചെയ്യുന്നു വീടുകൾ വച്ചുകൊടുക്കാൻ മുന്നോട്ട് വരുന്നു ഫുഡ് കൊടുക്കാൻ മൽസരിക്കുന്നു ഇതെല്ലാം ആവശ്യമുള്ള കാരൃങളാണ് എന്നാൽ ദുരന്തം എങ്ങനെ ഉണ്ടായി മനുഷൃനിർമ്മിതമാണോ കള്ളത്തരം കാണിച്ച് അനധികൃതമായി കെട്ടിടങ്ങൾ കെട്ടിപൊക്കിയിട്ടുണ്ടോ ഇതിൽ ഉദ്യോഗസ്ഥൻമാർക്ക് പങ്കുണ്ടോ ഇതൊന്നും ആരും അന്യേഷിക്കാറില്ല കേൾക്കാൻ കാത്തിരിക്കുന്ന വാക്കുകളാണ് ബഹു.അച്ഛൻ പറഞ്ഞത്

  • @Davis-j4t
    @Davis-j4t 2 หลายเดือนก่อน +29

    കണ്ടീഷനല്ലാത്ത വാഹനത്തിൽ സച്ജരിച്ച് അപകടം വരുബോൾ ദൈവത്തേ കുറ്റം പറയരുതേ.

    • @rejijoseph9069
      @rejijoseph9069 2 หลายเดือนก่อน +3

      ദൈവം എല്ലാം അറിയുന്നവൻ അല്ലേ . അങ്ങനെയെങ്കിൽ വണ്ടിക്ക് കണ്ടീഷൻ ഇല്ല എന്ന കാര്യം വ്യക്തമായി അറിയാവുന്ന ഭാഷയിൽ അപകടത്തിൽ പെടുന്ന ആളുകളോട് നേരത്തെ പറഞ്ഞു മനസിലാക്കി പിന്തിരിപ്പിച്ചു കൂടേ. അല്ലാതെ ചാകുന്നത് നോക്കി നിൽക്കുന്നത് ശരിയാണോ.

    • @Infinix2535-lu5ff
      @Infinix2535-lu5ff 2 หลายเดือนก่อน

      ​@@rejijoseph9069buddhi ellea ninak

    • @Vijayi-r2e
      @Vijayi-r2e 2 หลายเดือนก่อน

      ​​@@rejijoseph9069athinulla budhi daivam thannittund.. Thonniavaasam kaanikkumpol pinnaale nadannu ayyo cheyyalle ennu paranjondirikkaan daivam aaru..ninte vaalyakkaarano..??
      Pinne ..athupole daivathe anusarichu jeevikkunnavare theerchayaayum daivam ariyikkum . Aduthu nilkkunnavarkkalle swaram kelkkaan pattoo...Daivam mikil koode parayilla.. Eppolum daivathe sradhikkunnavarkk athu kelkkaam. Daivathe anusarikkunna oru vyakthikk Madhav Gadgil paranjath dhikkarichu avide poyi thaamasikkaan pattilla.

    • @Raju-m1x6m
      @Raju-m1x6m 2 หลายเดือนก่อน

      എവിടുന്നു വന്നടേ മാരണം😠😠😠😠​@@rejijoseph9069

    • @Sinushamsu
      @Sinushamsu 2 หลายเดือนก่อน

      ആയുസ് കുറഞ്ഞവനെ അങ്ങനെ പോവു ആരും മരിക്കരുത് എന്ന് വെച്ചാൽ ലോകംഎന്താവും മരണത്തിൽ ഉബാരി ജനിക്കുന്നില്ലേ?

  • @RichieRich-j5n
    @RichieRich-j5n 2 หลายเดือนก่อน

    Thankyou acha,, hope the authorities
    Will take some action atleast,

  • @studio123-dn9fn
    @studio123-dn9fn 2 หลายเดือนก่อน

    Main causes may be quarrying, excavating, constructing works not suitable for the place, deforestation...... . Each possible causes are to be studied in detail and stopped immediately.

  • @sheelavarghese3934
    @sheelavarghese3934 2 หลายเดือนก่อน

    Bangalore. Thank you Acha🙏

  • @shijijose2678
    @shijijose2678 2 หลายเดือนก่อน

    Thanks Fr........Good Message....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @barnabasp8364
    @barnabasp8364 2 หลายเดือนก่อน

    അച്ചോ വളരെ നന്ദി. ദൈവ കൃപയിലൂന്നി മുന്നോട്ട് പോകൂ. ദൈവം സഹായിക്കുന്നു.
    മനുഷ്യൻ എന്നും ദൈവത്തിന്റെ പരമാധികാരത്തെ ചോദിഗം ചെയ്യും. ദൈവം ഒരിക്കലും എല്ലാറ്റിലും ഇടപെട്ടു കാര്യം നിയന്ത്രിക്കയല്ല. മനുഷ്യനെ കാര്യങ്ങൾ ഏല്പിച്ചു അധികാരം കൈമാറി. മനുഷ്യൻ ദുര മൂത്ത് എല്ലാറ്റെയും നശിപ്പിച്ചു. അതിന്റെ ഫലമാണീ ദുരന്തം. ദൈവത്തെ കുറ്റപ്പെടുത്തേണ്ട.

  • @danielsamuel5166
    @danielsamuel5166 2 หลายเดือนก่อน +1

    Very good thoughts

  • @dollyjames84
    @dollyjames84 2 หลายเดือนก่อน +1

    God bless u Father....you r Great.

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 2 หลายเดือนก่อน +1

    ജന്മവും മരണവും അവനിൽ നിന്നും തന്നെ
    എല്ലാ നന്മയും തിന്മയും ദൈവത്തിൽ നിന്നും മാത്രമാണ്
    ഇവിടെ ആര് എന്ത് നടത്തിയാലും അത് ദൈവ തീരുമാനത്തിൽ നിന്നാണ്
    അവരെ അവിടന്നു മാറ്റിയാൽ അവർ രക്ഷപെട്ടേനെ..... എന്ന പരാമർശം ബാലിശമാണ്
    ദൈവത്തിന്റെ തീരുമാനം നടപ്പിലായി
    ദൈവം അവന്റെ ഉദ്ദേശം നടപ്പാക്കി
    ഈ വിശ്വാസം ഉള്ള മനുഷ്യന്
    വിഭ്രാന്തിപ്പെടുകയില്ല
    അവന് ദൈവത്തിൽ ആശ്വാസം കണ്ടെത്താൻ കഴിയും
    ഈ വിശ്വാസം അല്ലെങ്കിൽ മനുഷ്യൻ പറഞ്ഞു കൊണ്ടിരിക്കും
    അവർ കാരണമാണ്
    മരിച്ചത്
    ഇവർ കാരണമാണ് മരിച്ചത്
    എന്നൊക്കെ.....

  • @daisybaby3006
    @daisybaby3006 2 หลายเดือนก่อน

    Acha nanthi

  • @sabusebastian1564
    @sabusebastian1564 2 หลายเดือนก่อน +3

    നമ്മുടെ ശരീരത്തിൽ മുറിവ് പറ്റിയാൽ ചുവന്ന രക്‌തണുക്കൾ പ്രതിരോധം തീർത്ത് മുറിവ് ഉണക്കുന്നില്ലേ? അത് ശരീരത്തിന്റെ പ്രതികാരമാണോ?. പ്രകൃതിയും ഇതേ ചെയ്യുന്നുള്ളൂ.

  • @SicilyVarkey-ql2dm
    @SicilyVarkey-ql2dm 2 หลายเดือนก่อน

    Father you explained well.

  • @mathewjohn4431
    @mathewjohn4431 2 หลายเดือนก่อน +1

    Our prayers

  • @ramakrishnantk7658
    @ramakrishnantk7658 2 หลายเดือนก่อน +3

    ദൈവത്തിന് എല്ലാ മനുഷ്യരേയും തിന്മ ചെയ്യാത്തവർ ആക്കി കൂടെ ? എല്ലാവരെയും നന്മ ചെയ്യുന്നവർ ആക്കി കൂടായിരുന്നോ?

    • @Light_HasCome
      @Light_HasCome 2 หลายเดือนก่อน

      അത് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമില്ലാത്ത ഒരു റോബോട്ടായിരിക്കും.

    • @ramlakoya7027
      @ramlakoya7027 2 หลายเดือนก่อน

      നരകം വെറുതെയായി ആയി പോകില്ലേ

    • @ramlakoya7027
      @ramlakoya7027 2 หลายเดือนก่อน +2

      അതിനിടയിൽ ഒരു സാത്താനും ഉണ്ട് അതും ഓർക്കണം മനുഷ്യരെ വഴിതെറ്റിക്കാനാണ് സാത്താൻ നടക്കുന്നത് സാത്താന്റെ ഇഷ്ടത്തിന് ജീവിച്ചാൽ അതിനനുസരിച്ച് ആയിരിക്കും ജീവിതം

    • @ramlakoya7027
      @ramlakoya7027 2 หลายเดือนก่อน +2

      ദൈവം പറയുന്നത് അനുസരിച്ച് നടന്നാൽ അവന് സ്വർഗ്ഗത്തിൽ പോകാം

    • @alicesony3661
      @alicesony3661 2 หลายเดือนก่อน

      Satthante prevrithiyil ishtapedukayum papakaramaya reethiyiloode nettam koyyukayum cheythittu, Daivam evideyennu chodichal enta parayuka.🙏🙏🌹

  • @PriyaThomas-b9o
    @PriyaThomas-b9o 2 หลายเดือนก่อน

    Good messege father God bless 🎉🎉🎉

  • @padmaabraham4642
    @padmaabraham4642 2 หลายเดือนก่อน

    Well explained, sir. God bless you

  • @sj-el6qr
    @sj-el6qr 2 หลายเดือนก่อน +1

    Great…. If something good happen, it’s the blessings of God…. If bad things happen, it’s the mistake of the nature….!!!

  • @mariammakc8470
    @mariammakc8470 2 หลายเดือนก่อน

    Achan nalla utharangalanu paranjathu

  • @sinisini7233
    @sinisini7233 2 หลายเดือนก่อน +1

    ദൈവം ഒരു സങ്കല്പം മാത്രം ആണ്

  • @JShebaJ
    @JShebaJ 2 หลายเดือนก่อน +4

    Thats what my concern too, why people are not giving /helping to lots of people who are still suffering..

  • @mhdali7025
    @mhdali7025 2 หลายเดือนก่อน

    അച്ഛോ,ദൈവം എന്നൊന്നില്ല.....നമ്മൾ ചെയ്യുന്ന നന്മകൾ,അതിൽ നിന്നുള്ള നന്മകൾ, ഇതാണ് ദൈവം,🌹🌹🌹🌹🙏🙏🙏🙏

  • @emmanuelshaji1955
    @emmanuelshaji1955 2 หลายเดือนก่อน +8

    We can pray for them, 🙏

  • @ajoshabioteknik2788
    @ajoshabioteknik2788 2 หลายเดือนก่อน +1

    ജനവാസമെന്നും സമതലപ്റതേശത്തായിരുന്നു ലോകത്തെവിടെയും. ഇപ്പോൾ ഉരുൾപൊട്ടിയത് ഫോറസ്റ്റിനകത്താണ്. അവിടെ റിസോട്ടൊന്നും ഇല്ല. ഉറുൾപൊട്ടിതിൻറ്റ് 5- 6 കിലോമീറ്റർ തായെയാണ് വീടുകളെല്ലാം ഒഴുകിപോയത്. ഒഴുകിവന്ന വെള്ളം പുഴകൾക്ക് ഉൾകൊ ള്ളാൻ കഴിയാത് വന്ന്നതുകൊഡ് കരകവിഞ്ഞൊഴുകി. മണലും ചെളിയും വാരുന്നതിനെതിരെ നിൽക്കുന്ന പ്രക്രിതി സ്നേഹികളെ ആണു പഴിക്കേഡത്. പ്രക്രിതി നിയമം മനസ്സിലാക്കാതെ എന്തും വിളിച്ചു പറയും. ഉൾക്കൊള്ളാവുന്നതിലും കൂടുതൽ മഴപെയ്താൽ ഉരൾപൊട്ടും. കാട്ടിലായാലും നാട്ടിലായാലും.

  • @TksainTksain
    @TksainTksain 2 หลายเดือนก่อน +17

    കയ്യിരുപ്പു കൊണ്ട് അഥവാ മനോരമ ചാനലിൽ മുന്നേ ദിവസം പറഞ്ഞിട്ടുണ്ട്
    സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ...
    അപകട സ്ഥലത്ത് താമസിച്ചിട്ട് ദൈവത്തിനെ
    പരീക്ഷിക്കാൻ
    നിൽക്കരുത്.
    ആറാം ഉരുൾ പൊട്ടൽ ഏതു നിമിഷവും
    പ്രതീക്ഷിക്കാം....
    ശാസ്ത്രത്തിൻ്റെ നിയന്ത്രത്തിലല്ല മഴ .....
    ആകാശ ഭൂമികളെ സൃഷ്ടിച്ചവൻ
    ഇനിയും മഴ
    പെയ്യിക്കും...
    സൂക്ഷിച്ചാൽ
    ദുഃഖിക്കണ്ടതില്ല ....

    • @Jelekha985
      @Jelekha985 2 หลายเดือนก่อน +3

      Surashitha sthanagal evide ?!avarevideppoyi thamasikkan.athanu chilar chodichathu .. avarokee koottu kudumbamayi thamasichavar allae .. avarkku bandjukkal kuravanu ..avarevideppokan. avarkku thamasikkan soukaryam koodi kodukkukarunnelnavaru mariyene . Schoolukal poleyulla sthalangal doore evideyelum.

    • @MkMoidheen-t3t
      @MkMoidheen-t3t 2 หลายเดือนก่อน +2

      അച്ചോ.ആരോടാണ്പ്റാർതിക്കൂക.യേഷുഇപ്പോയും.കുരിഷിൽതന്നേ.തൂങ്ങീകിടക്കുകയാണല്ലോ.സൊയം.രക്ച്ചപെടാൻപോലൂം.കയീയാധെ

    • @JohnTK-j7l
      @JohnTK-j7l 2 หลายเดือนก่อน

      ​@@MkMoidheen-t3tAlinja,cament

    • @devsiamary3473
      @devsiamary3473 2 หลายเดือนก่อน

      താങ്കൾ മുല്ലപ്പെരിയാറിനെ സൂക്ഷിക്കുക പൊട്ടി വരുമ്പോൾ ഓടാൻ റെഡിയായിക്കോ

    • @lijo.vjoseph5972
      @lijo.vjoseph5972 2 หลายเดือนก่อน +1

      പത്രം മുത്തശ്ശിയെ കുറിച്ച് പറയരുത് പത്രം മുത്തശ്ശി 10 വർഷം മുമ്പ് കേരളം വറ്റി വരളും ചെലവ് ജലത്തിനു വേണ്ടി ജനം യുദ്ധം ചെയ്യും കേരളം മരുഭൂമിയാകും അതുകൊണ്ട് ജലവിതാനം കൂട്ടാൻ മഴക്കോയ്ത്ത് മഴവെള്ള കൊയ്ത്ത് മഴക്കുഴി എന്നൊക്കെ പറഞ്ഞ് ഒത്തിരി പരിപാടി ഇറക്കിയിരുന്നു അത് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന നോക്കാതെ ഒത്തിരി ആൾക്കാർ ചെയ്തു കൂടാതെ ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഈ മുത്തശ്ശി പത്രം നമ്മുടെ മലയാള സമൂഹത്തെ എങ്ങനെ ചൂഷണം ചെയ്തു എന്നും ഒരു ഗവേഷണം നടത്തിയാൽ ഞെട്ടിക്കുന്നതായിരിക്കും ഫലം പിന്നെ മലയിൽ എന്ത് കൃഷി ചെയ്യണമെന്നും എങ്ങനെ കൃഷി ചെയ്യണമെന്നും ഒന്നും ആരും പറയില്ല മലമ്പ്രദേശത്ത് നശിപ്പിച്ചു കളയാൻ പാടില്ലാത്ത സസ്യങ്ങൾ ഏതൊക്കെ എന്നും ആർക്കുമൊന്നും അറിയില്ല എല്ലാരും നാണ്യവിളകൾ മാത്രത്തിന്റെ പിന്നാലെ പോയി കുന്നിന്റെ മുകളിലേക്ക് മണ്ണിന് അധികം ആഴമില്ലാത്തതാണ് പാറയുടെ പുറത്താണ് ഈ മണ്ണെല്ലാം ഇരിക്കുന്നത് ആ മണ്ണിനെ വലവിരിച്ച് പിടിക്കുന്ന സസ്യങ്ങളെല്ലാം അവർ വർഷങ്ങൾക്കു മുമ്പ് പിഴുതെറിഞ്ഞു തേയിലക്കാടുകൾ ആക്കി മാറ്റി വൻമരങ്ങൾ വെട്ടി മാറ്റി അതിന്റെ കുറ്റിയിൽ ദ്രവിച്ച് വെള്ളം ഇറങ്ങിയാൽ 2000 3000 4000 ലിറ്റർ വെള്ളം കൊള്ളും അതുപോലെ കുന്നിന്റെ മുകളിലുള്ള മരങ്ങൾ വെട്ടിമാറ്റുമ്പോൾ ആ കുഴികളിൽ ഉണ്ടാകുന്ന വെള്ളം മണ്ണിടിച്ചിലും ഉരുൾപൊട്ടലും കാരണമാകും അതൊന്നും പറമ്പിൽ പോയി നോക്കാൻ ഒരുത്തനും മെനക്കെടാറുമില്ല വരുത്തിവെച്ച ദുരന്തമാണ് ഇനിയും ഇത് ആവർത്തിക്കും ഇതിന്റെ അത് ദൈവത്തെ പിടിച്ച് ഇടരുത് ദയവായി കാലത്തിനും ദേശത്തിനും അനുസരിച്ച് പാവങ്ങൾക്ക് മാറ്റം ഉണ്ടാവും നൂറു വർഷം മുമ്പത്തെ തെറ്റ് ഇന്ന് ശരിയും ഇന്നത്തെ തെറ്റ് 100 വർഷം മുമ്പ് ശരിയും ആയിരിക്കും വേദപണ്ഡിതന്മാർ വിശേഷിപ്പിക്കപ്പെടുന്ന എല്ലാ മതത്തിലും പുരോഹിതന്മാർ അവരുടെ തലയിൽ ഇതിങ്ങനെ നിറഞ്ഞു കിടക്കുകയാണ് അവർ സുഭിക്ഷമായ ആസ്വദിക്കുകയും ജീവിക്കുകയും വലിയ ഭാരം അവരുടെ അണികളുടെ തലയിൽ ഇട്ടു കൊടുത്തിട്ട് അവർ സുഖമായി ഉറങ്ങുകയും ചെയ്യും പാവം കഴുതകളായ ജനം ഈ ചുമടൻ ചുവന്ന കൊണ്ട് നടക്കുകയാണ് ഇന്നും

  • @littleflower1908
    @littleflower1908 2 หลายเดือนก่อน +3

    പന്നിയുടെ മുൻപിൽ പവിഴം വിതറിയിട്ട് എന്ത് കാര്യം.... Ha.... Very inspiring message fr🌹🌹🌹GOD IS GREAT ❤️❤️❤️

  • @josemartin3020
    @josemartin3020 2 หลายเดือนก่อน +4

    മുല്ലപെരിയാർ
    പൊട്ടുമ്പോൾ ദൈവം
    എവിടെയായിരിക്കും
    എന്തുചെയ്യുകയായിരിക്കും?

    • @thiruselvam-ix8pk
      @thiruselvam-ix8pk 2 หลายเดือนก่อน

      വരും വന്നു കഴിഞ്ഞു 😅

    • @frkolanjikompil1111
      @frkolanjikompil1111 2 หลายเดือนก่อน

      മനുഷ്യന് ബുദ്ധിയും വിവേകവും ദൈവം നൽകി.ഒപ്പം സ്വാതന്ത്ര്യംവും നൽകി.അതനുസരിച്ച് മനുഷ്യൻ പ്രവർത്തിക്കാൻ ദൈവം ആഗ്രഹിക്കുന്നു.

  • @thomasav6030
    @thomasav6030 2 หลายเดือนก่อน

    പ്രിയ അച്ചാ നന്ദി കണ്ണ തുറന്നു🎉

  • @sojanantony6427
    @sojanantony6427 2 หลายเดือนก่อน

    ദൈവമേ,"മനുഷ്യൻറെ മാർഗ്ഗങ്ങൾ അവൻറെ നിയന്ത്രണത്തില ല്ലെന്നും നടക്കുന്നവന് തൻ്റെ ചുവടുകൾ സ്വാധീനമല്ലെന്നും അറിയാം. എന്നാൽ നീതിയോടെ ഞങ്ങളെ തിരുത്തേണമെ കോപത്തോടെ അരുതേ? അങ്ങനെയെങ്കിൽ ഞങ്ങൾ ഇല്ലാതായി പോകും? "

  • @yeshodhak5311
    @yeshodhak5311 2 หลายเดือนก่อน +4

    സത്യം 👍👍👍👍❤❤❤❤

  • @girijachandran7187
    @girijachandran7187 2 หลายเดือนก่อน

    Those who are living this is a warning to say God is in nature more than in mazjid, mandir or mosques. Nature is God. Nature can change any moment treat nature with respect and pray to nature to protect us. We finght talking about our religion and our God's. God is one only and God is everywhere.

  • @mathewsk.abraham8183
    @mathewsk.abraham8183 2 หลายเดือนก่อน +3

    Very good message

  • @sibyjoseph6097
    @sibyjoseph6097 2 หลายเดือนก่อน

    Thanks

  • @shinyjoseph4201
    @shinyjoseph4201 2 หลายเดือนก่อน

    Eshoye ഒട്ടപ്പെട്ടവർക്ക് agg ആശ്വാസം നൽകണമേ

  • @abdulrasak256
    @abdulrasak256 2 หลายเดือนก่อน +11

    സൂറ: 30 :41 ) ജനങ്ങളുടെകരങ്ങൾ പ്രവർത്തിച്ചത് നിമിത്തം . കരയിലും, കടലിലും വിനാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു (ഖുർആൻ)

  • @govindank5100
    @govindank5100 2 หลายเดือนก่อน +1

    ആറ്റംബോംബ് നമ്മൾ ഉണ്ടാക്കി. സംഗതി നമ്മുടെ കയ്യിൽ നിന്നും പോയി. സൃഷ്ടികഴിഞ്ഞാൽ അതിന്മേൽ വലിയ നിയന്ത്രണ മൊന്നും സാധിക്കില്ല. ദൈവത്തിൻ്റെ കാര്യം നേരിട്ട് അറിയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കട്ടെ. 😅

  • @LizyThomas-n1s
    @LizyThomas-n1s 2 หลายเดือนก่อน

    Very corect .God bless u fr .

  • @AbdulRasheed-e1t
    @AbdulRasheed-e1t 2 หลายเดือนก่อน +1

    എങ്ങിനെ വളച്ചൊടിച്ചാലും വിശദീകരിച്ചാലും ദൈവത്തിനെ മനസിലാകുന്നില്ല😂😂😂😂😂

  • @silvyyohannan9190
    @silvyyohannan9190 2 หลายเดือนก่อน

    നല്ല mesage

  • @aiswaryapbiju1775
    @aiswaryapbiju1775 2 หลายเดือนก่อน +1

    അച്ചൻ വളരെ നന്നായി പറഞ്ഞു തന്നു. താങ്ക് സ്❤

  • @soudhacv6317
    @soudhacv6317 2 หลายเดือนก่อน +3

    Yes somany place disaster will happened after Kerala in meghalaya alao happened but our malayalies telling in our mother tough and crying so can't tolerate Allah bless them Allah bless our Christan Father snd sister all they are our countries wealth means they will help all people irrespective of religion Allah bless our country and our state Kerala

  • @MiniGopi-ox4nc
    @MiniGopi-ox4nc 2 หลายเดือนก่อน +4

    അച്ചോ 400കൂടുതൽ ആളുകൾ മരിച്ചു പക്ഷേ യഥാർത്ഥത്തിൽ അവർ അല്ല മരിച്ചത് നമ്മൾ ബാക്കി ഉള്ള ജീവിക്കുന്ന മനുഷ്യർ ആണ് നമ്മൾ അല്ലെ ഇപ്പോൾ മരിച്ചു ജീവിക്കുന്നവർ ഈ കണ്ണിരു കുടിക്കുന്ന നമ്മൾ അല്ലെ ഈ കാഴ്ച്ച എന്തിനു നമുക് തന്നു ഡൈവം 🙏🙏തളർന്നു പോയി നമ്മൾ 😭😭😭🙏🙏🙏ഡൈവം നമ്മളെ ചതിച്ചു 🙏🙏😭😭😭 ജനിച്ചാൽ മരിക്കും എന്നാൽ ഇത് ക്രൂരത ആണ് അച്ചോ എത്ര ന്യായം പറഞ്ഞാലും ഇത് ചതി തന്നെ ആണ് ഡൈവം കാണിച്ചത് 😭😭🙏🙏

    • @Vijayi-r2e
      @Vijayi-r2e 2 หลายเดือนก่อน

      Uvvo...mullapperiyar pottum ennu daivam enne ariyichu kazhinju..ennitto ?? Manushyar enthenkilum cheyyunnundo? Nooru varshathilereyaayi daivam athu thadanju nirtheett prathividhi cheyyaan manushyanu samayam thannirikkunnu.. vallathum cheyyunnundo manushya pisaachukkal..Ennitt ennenkilum pottikkazhiyumpol daivathe parayum. ..pisaachinte makkal.

  • @lissyvarkey2700
    @lissyvarkey2700 2 หลายเดือนก่อน

    Thankuacha🙏🙏

  • @Ujn-vc4wh
    @Ujn-vc4wh 2 หลายเดือนก่อน +2

    ഈ പ്രകൃതിക്ക് ആരോടും ഒരു പ്രതികാരവും ഇല്ലെന്ന് ആദ്യം മനസിലാക്കുക, കാരണം ഈ പ്രപഞ്ചത്തിലെ ഒരു ഗോളം മാത്രമാണ് ഭൂമി. അതിനെ സ്വാധീനിക്കുന്ന മനുഷ്യന്റെ പ്രവർത്തനങ്ങൾ വളരെ വളരെ കുറഞ്ഞ അളവിൽ മാത്രമേ അതിനെ ബാധിക്കൂ. ഈ പ്രപഞ്ചത്തെ മൊത്തത്തിൽ നോക്കുമ്പോൾ ഈ ഭൂമി തന്നെ എന്ത്?!!! അതിലെ വെറും ഉറുമ്പുകൾക്ക് തുല്യരായ മനുഷ്യരോ?!! എന്നാൽ ഈ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ ഒരു പരിധിവരെ കാരണമാകുന്നുമുണ്ട്. പക്ഷെ ലക്ഷോപലക്ഷം വർഷങ്ങളായി നിലനിൽക്കുന്ന ഈ ഭൂമി നിരന്തരം മാറ്റത്തിനു വിധേയമാകുന്ന ഒരു ഗോളമാണ്. അങ്ങനെ നോക്കുമ്പോൾ മനുഷ്യരുടെ ഉല്പത്തിക്കു മുൻപ് ഇവിടെ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങൾക്ക് ആരാണ് ഉത്തരവാദി? ഈ പ്രപഞ്ചം തന്നെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ഭൂമിയിലെ മഴ, മഞ്ഞ്, ഭൂകമ്പം, അഗ്നിപർവതം, ചക്ര വാതങ്ങൾ, ഉരുൾ പൊട്ടലുകൾ, അതിവർഷം തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ മനുഷ്യന്റെ പങ്ക് വളരെ കുറഞ്ഞ അളവിൽ മാത്രമേയുള്ളു, പലതും മനുഷ്യന്റെ ഒരു സ്വാധീനവും ഇല്ലാത്തവയും. കാലങ്ങൾക്ക് മുമ്പ് ദിനോസറുകളുടെ നാശത്തിന് ഇടയാക്കി എന്ന് പറയപ്പെടുന്ന ആ മാറ്റങ്ങളൊക്ക ആരാലുണ്ടായി? നാം മനസിലാക്കേണ്ട കുറച്ച് കാര്യങ്ങളെപ്പറ്റിയാണ് മുന്നോട്ട് നാം ചിന്തിക്കേണ്ടത്. ശാസ്ത്രം തരുന്ന മുന്നറിയിപ്പുകൾക്ക് അനുസരിച്ച് പരമാവധി നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. പ്രകൃതി ദുരന്തങ്ങൾ ഇനിയും തീവ്രമാകാനേ സാധ്യതയുളളൂ. അതിനാൽ അനുയോജ്യമായ കർമ്മ പദ്ധതികൾ നടപ്പാക്കാൻ ഗവൺമെന്റുകൾ ഉടനടി നടപടികൾ ആരംഭിക്കുക. കേരളത്തിന്റെ ഭൂപ്രകൃതി വച്ച് നോക്കുമ്പോൾ ദുരന്തസാധ്യതാ പ്രദേശങ്ങൾ വളരെ കൂടുതലാണ്. അത്തരം പ്രദേശങ്ങളിലെല്ലാം പ്രാദേശിക ഭരണകൂടങ്ങളുടെ ജാഗ്രതയോടെയുള്ള നിരന്തര ഇടപെടലുകൾ ഉറപ്പ് വരുത്തുക, കാലാവസ്ഥ കൃത്യമായി നിരീക്ഷിക്കാനും മു ൻ കരുതൽ നല്കാനും വേണ്ട സംവിധാനങ്ങൾ എല്ലാ ജില്ലകളിലും സ്ഥാപിക്കുകയും അവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. മനുഷ്യരെ മാറ്റി പാർപ്പിക്കേണ്ട പ്രദേശങ്ങളിൽ അതെല്ലാം കൃതമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഇത്തരത്തിൽ വളരെയേറെ കാര്യങ്ങൾ മുന്നോട്ട് നടപ്പിൽ വരുത്തേണ്ടതുണ്ട്

  • @George-ev5qg
    @George-ev5qg 2 หลายเดือนก่อน +1

    മരണത്തെ അഭിമുഗീകരിക്കാൻ എല്ലാവരും ഒരുകിയിരിക്കനം
    മരണത്തിനു ശേഷം നിത്യമായ ജീവിതം ഉണ്ടെ അത് സ്വർഗത്തിലോ നരകത്തിലോ അതാണ് പ്രാദാനം പാവ വഴി വിട്ടെ മനസാന്തര പെട്ട് വിശുദിയോടെ ജീവിക്കുക.മരണ ശേഷം പ്രതിയാശയോട് ദൈവ ഒരുക്കിയ നിത്യ തയിൽ പ്രവേശിക്കും.

  • @jose-ce6mg
    @jose-ce6mg 2 หลายเดือนก่อน +2

    എന്തെല്ലാം സംഭവിച്ചാലും മൃഗങ്ങളെക്കാൾ അതും കാട്ടു ജീവികളെക്കാൾ മോശമായി പ്രവൃത്തിക്കുന്ന ദുഷ്ടരെ നിയമപരമായി നടപടി എടുക്കാൻ മനസില്ലാത്ത മേലധികാരികൾ നിശബ്ദപാലിക്കുന്നു ഇതിന്റെ അർഥം ഉത്തരവാദിത്തം ഇല്ലായ്മ ഇത്‌ എങ്ങനെയും അവസാനിപ്പിക്കാൻ മുന്നോട്ടു വരിക

  • @balancnair2466
    @balancnair2466 2 หลายเดือนก่อน +7

    When Madhav Gadgil said, all these people were ridiculing him..

    • @albatrp
      @albatrp 2 หลายเดือนก่อน +1

      May If we ask God ,God will reply how many time i remind you through gadgil and kasthuri rangan ........Agree???Noah also said this in his age right.........

    • @achammathomas4136
      @achammathomas4136 2 หลายเดือนก่อน

      Very correctly said. We should not disturb nature. God told to take care instead...

  • @ceyammathew
    @ceyammathew 2 หลายเดือนก่อน +3

    അച്ചായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുംഈ ഉത്ഭവ പാവത്തിന്റെ കഥയൊന്നും വിലപ്പോകില്ലനിഷ്കളങ്കരായ കുട്ടികൾഎങ്ങനെ പാപം ചെയ്തു ദൈവത്തിൽ നിന്നും അകന്നുനൂറു നൂറു തെളിവുകളുമായിപരിണാമ സിദ്ധാന്തംപൊതുവിൽ അംഗീകരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽസഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലുംഅത് പഠിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽഎങ്ങനെ ദൈവം മനുഷ്യനെഒരു സുപ്രഭാതത്തിൽ സൃഷ്ടിച്ചു എന്ന്പറയുന്നത് വിശ്വസിക്കാനാവുകഭൂമിയുടെ ആരംഭകാലം മുതൽകാലാകാലങ്ങളിൽഇവിടെ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്ചിലതൊക്കെ മനുഷ്യസൃഷ്ടി ആവാംമറ്റുള്ളവ പ്രകൃതിയിലെ സാധാരണ പ്രതിഭാസങ്ങളുംഇതിനൊന്നും ഇത്രയധികം കഷ്ടപ്പെട്ട്ന്യായീകരണങ്ങൾ കണ്ടെത്തേണ്ടത് ഇല്ല

    • @mathaichacko5864
      @mathaichacko5864 2 หลายเดือนก่อน

      യൂട്യൂബിൽ bethlehem tv, playlist ൽ അരവിന്ദാക്ഷമേനോന്റെ "പ്രജാപതി" കണ്ട് വിസ്മയകരമായ അറിവ് നേടുക 👍

    • @frkolanjikompil1111
      @frkolanjikompil1111 2 หลายเดือนก่อน +1

      Bible ൽ ശരിക്കും വിശ്വാസം ഉള്ളവരോട് മാത്രമേ ബൈബിൾ അടിസ്ഥാനത്തിൽ സംസാരിക്കുവാൻ സാധിക്കുകയുള്ളൂ.
      പരിണാമസിദ്ധാന്തം ഇവിടുത്തെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നതു കൊണ്ടാണ് അത് പഠിപ്പിക്കുന്നത്.ഡാർവിൻ പോലും ഒന്നിൽ നിന്നു വേറൊന്ന് ആയി പരിണാമം നടക്കുന്നു എന്നേ പറഞ്ഞുള്ളൂ.അല്ലാതെ ആദ്യ ജീവൻ എങ്ങനെ ഉണ്ടായി എന്ന് പറയുന്നില്ല . ബൈബിൾ മനുഷ്യന്റെ വാചകമടി അല്ല.പരിശുദ്ധാവിൻറെ തിരു വചനങ്ങൾ മാത്രമാണ്.അത്
      വിശ്വസിക്കയൊ തള്ളി കളയുകയൊ ചെയ്യാം.സ്വാതന്ത്റ്യംമനുഷ്യന് ദൈവം നൽകിയ ദാനം ആണ്.

  • @sabithmusthafa3168
    @sabithmusthafa3168 2 หลายเดือนก่อน +3

    Manushyn naturine thakarthukondirikkunnu..... Katilee animalsinum veedillathavunnu....
    Avarkkum foodum illathavunnu...
    Resortukal kettipokkunthoorum avide natirine thakarkkunnu...😢
    😢😢😢

  • @mathaiulahannan6122
    @mathaiulahannan6122 2 หลายเดือนก่อน

    My dear Achan,
    If God is here, why this Landslide? The PEOPLE who dead they are good people, so God took them fast. That what U r going to say. 🙏🙏🙏. Acha Namaskaram.

  • @jacobmatthew7889
    @jacobmatthew7889 2 หลายเดือนก่อน

    Praise the Lord 🙏
    ഉരുൾ പൊട്ടൽ ഉണ്ടായി ആളുകൾ മരിച്ചപ്പോൾ ദൈവം എവിടെ ? എന്ന ചോദ്യം ദൈവഭയമോ ദൈവഭക്തിയോ ഇല്ലാത്തവരുടെ ചോദ്യമാണ്.
    ഇങ്ങനെയുള്ളവരുടെ ചോദ്യങ്ങൾക്ക് ദൈവ വചന ത്തിന്റെ അടിസ്ഥാനത്തിൽ
    ആദരണീയനായ അച്ചൻ
    കൃത്യമായ മറുപടി നൽകിയതിൽ സന്തോഷിക്കുന്നു .
    അഭിമാനിക്കുന്നു.
    ദൈവത്തിന് മഹത്വം.
    ദൈവം നിത്യനും സർവ്വശക്തനും
    സർവ്വ ജ്ഞാനിയും
    പരിശുദ്ധനുമാണ്.
    ദൈവത്തിന് തെറ്റ് പറ്റിയിട്ടില്ല
    പറ്റുകയുമില്ല.
    തെറ്റി പോകുന്നതും
    തെറ്റ് ചെയ്യുന്നതും
    മനുഷ്യരാണ്.
    ദൈവം വാക്കുകൾ കൊണ്ട്
    ഉളവാക്കിയ ആകാശവും ഭൂമിയും അവയിൽ ദൈവം വാക്കുകൾ കൊണ്ട് ഉളവാക്കിയ സകലവും
    ദൈവത്തിന്റെ വാക്കുകൾ അനുസരിക്കുകയും ദൈവം വെച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുകയും ചെയ്യുന്നു.
    ഒരു കൂട്ടം മനുഷ്യർ മാത്രമാണ്.
    ദൈവത്തോട് മറുതലിക്കുകയും
    ദൈവീക വ്യവസ്ഥകൾ പാലിക്കാതിരിക്കയും
    ചെയ്യുന്നത്.
    ഉരുൾ പൊട്ടി ജീവനും സ്വത്തിനും നഷ്ടങ്ങൾ സംഭവിച്ചവരെ ഓർക്കുമ്പോൾ നമുക്ക് എല്ലാവർക്കും ദു:ഖമുണ്ട്.
    അന്നേദിവസത്തെ മഴയും വെള്ളവും കാലാവസ്ഥയും
    എല്ലാം കണ്ടപ്പോൾ പന്തികേടു തോന്നിയവർ പലരും ബന്ധു വീടുകളിലേയ്ക്കു പോയി.
    ഒന്നാം ഉരുൾ മുന്നറിയിപ്പായി പൊട്ടിയപ്പോഴും ആൾക്കാർ സുരക്ഷിതസ്ഥാനത്തേയ്ക്ക് ഓടി മാറി.
    അങ്ങനെ ഓടിപോയ കുടുംമ്പത്തിൽ എല്ലാവരും രക്ഷപെട്ടു.
    അതിൽ രക്ഷപെട്ട ഒരു മാതാവ് കരഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകരോട് കരഞ്ഞുകൊണ്ട് പറയുന്നത് കണ്ടു ഞങ്ങൾ അവരെ വിളിച്ചതായിരുന്നു അവര് പറഞ്ഞു ഞങ്ങൾ വരുന്നില്ലെന്ന് അവർ എല്ലാവരും പോയി എന്ന് ആ അമ്മ കരയുന്നത് കണ്ട് വളരെ വിഷമം ഉണ്ടായി.
    ആ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് മാറി നിന്നെങ്കിൽ ദൂരെ ബന്ധുവീട്ടിലേയ്ക്ക് പോയിരുന്നെങ്കിൽ ഒരുപാട് പേര് രക്ഷപെട്ടേനെ എന്നൊക്കെ വിഷമം കൊണ്ട് ചിന്തിച്ചുപോയി. കഷ്ട നഷ്ടങ്ങൾ നേരിട്ടവർക്കെല്ലാം കർത്താവ് ആശ്വാസവും ധൈര്യവും പ്രത്യാശയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ഇങ്ങനെയുള്ള ദുരന്തങ്ങൾ നമ്മുടെ നാട്ടിൽ സംഭവിക്കാതിരിക്കാൻ
    ദുരന്ത സാദ്ധ്യത മേഘലകളിൽ നിന്ന് ആർക്കാരെ മാറ്റി പാർപ്പിക്കാൻ ഉപജീവനമാർഗ്ഗം തുറന്നു കിട്ടാൻ സർക്കാർ
    മുഖാന്തിരം സഹജീവികളോട് കരുണയുള്ള സമ്പത്തുള്ളവർ മുഖാന്തിരം
    കാര്യങ്ങൾക്കെല്ലാം ക്രമീകരണങ്ങൾ ഉണ്ടാകാൻ സർവ്വശക്തൻ ഇടവരുത്തട്ടെ എന്നും പ്രാർത്ഥിക്കുന്നു ❤