Pastor Sajith Joseph| സജിത്തിന്റെ ...അനീഷ് കാവാലത്തിന്റെ ഉപദേശവും ..!

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 747

  • @v.mmathew708
    @v.mmathew708 3 หลายเดือนก่อน +1

    Pr. Anish Kavalam message is very true Gospel. God bless you pr. Abundantly. 🙏🏻

  • @sandhyaajayan6144
    @sandhyaajayan6144 2 ปีที่แล้ว +34

    Pr. Anish. The great true message. God bless you pr. And family👪🙏🙏🙏

  • @mrs.thomas2353
    @mrs.thomas2353 2 ปีที่แล้ว +23

    Pr Kavalam is sincere and true to his faith,a good man

  • @shibu4331
    @shibu4331 2 ปีที่แล้ว +9

    വിദ്യാഭ്യാസം ഉണ്ടായാലും കാര്യമില്ല എന്നതിന്റെ ഉത്തമ ഉദാഹരണം...

    • @anil3464
      @anil3464 2 ปีที่แล้ว

      വിദ്യാഭ്യാസം കൂടി പോയതിന്റെ കുഴപ്പം 🤣

  • @preejareji5971
    @preejareji5971 2 ปีที่แล้ว +108

    അനീഷ്‌ പാസ്റ്റർ ന്റെ പ്രസംഗം എനിക്കു വലിയ ഇഷ്ട്ടമാണ്

    • @sajibhai09
      @sajibhai09 2 ปีที่แล้ว +6

      A real സഹോദരി
      ( മറ്റുള്ളവരെ കളിയാക്കുന്നത് കേൾക്കാൻ നല്ലരസമാണ് )

    • @christoromiarafael8864
      @christoromiarafael8864 2 ปีที่แล้ว

      Sathyam?

    • @prasannanification
      @prasannanification 2 ปีที่แล้ว

      ലോകഫ്രോഡ് ഇവനേയൊക്കെ 420 ചുമത്തി അകത്തിടണം. ചത്തുപോയ ഒരുത്തനേവച്ച് കുറേ ഊളകളേ പറ്റിച്ചുജീവിക്കുന്ന തായോളി

    • @vipinlalisha9081
      @vipinlalisha9081 2 ปีที่แล้ว

      സത്യം

    • @rejijohn2726
      @rejijohn2726 2 ปีที่แล้ว +1

      @@sajibhai09 എന്തിനാ മറ്റുള്ളവരുടെ മുന്നിൽ ഹാസ്യപാത്രമാക്കുന്നത്.. സമൂഹത്തിൽ ഒരു മാന്യതയും വിലയുമില്ലേ നമുക്ക്.. അതില്ലാതെപോയാൽ പരിഹാസവും കളിയാക്കലും ഉണ്ടായെന്നുവരാം...

  • @annjohn2855
    @annjohn2855 2 ปีที่แล้ว +82

    Pr Anish kavalam is a true man of God. 🙏🙏🙏. Let his mighty name be praised. 🙏🙏🙏❤️

  • @susammageorge9227
    @susammageorge9227 2 ปีที่แล้ว +5

    It's very true message from Pastor Anish Kavalam. God bless Pastor.

  • @sunnyabraham8744
    @sunnyabraham8744 2 ปีที่แล้ว +191

    സത്യസന്ധമായി ദൈവവേല ചെയ്യുന്ന ദൈവദാസനാണ് പാസ്റ്റർ അനീഷ് കാവാലം

    • @savetheworld4693
      @savetheworld4693 2 ปีที่แล้ว +8

      എല്ലാവരും കള്ളന്മാർ ആണ്

    • @vishnupriya6384
      @vishnupriya6384 2 ปีที่แล้ว +12

      അങ്ങേരെ പോലെ വൃത്തികേട് പറയുന്ന വേറെ ഒരു pastor നെയും ഞാൻ കണ്ടിട്ടില്ല

    • @rejijohn2726
      @rejijohn2726 2 ปีที่แล้ว +5

      @@savetheworld4693 കള്ളന്മാർക്ക് കള്ളന്മാരെ വേഗത്തിൽ തിരിച്ചറിയാം... കവലത്തെ പോലെ ഒരാളെ പറയാൻ എന്ത് യോഗ്യത...

    • @yohannankarukaparambil1593
      @yohannankarukaparambil1593 2 ปีที่แล้ว +4

      @@vishnupriya6384 Jesus Loves you

    • @abiyaannashaji2607
      @abiyaannashaji2607 2 ปีที่แล้ว

      @@savetheworld4693 hhhhhhhhhhj

  • @mariababy3081
    @mariababy3081 2 ปีที่แล้ว +11

    Pr. Anish Kavalam is honorable and a role model for everyone. He is preaching True Gospel.

    • @baijuci7996
      @baijuci7996 2 ปีที่แล้ว

      ആരാണ് കള്ള പ്രവാചകൻ കഴിഞ്ഞ ഏതാനും ദിവസം മുൻപ് ഒരു രാ ത്രിയിൽ ഏക ദ്ദേശം 1130നു ഈ പ്രവാചകന്റെ വല്യമ്മ കരഞ്ഞു കൊണ്ടു എന്റെ വീട്ടിൽ വന്നു അവൻ എന്നെ വീട്ടിൽ കിടത്തില്ല ഇറ ങ്ങി പ്പോകുവാൻ പറയുന്നു അവനോടു ഒന്നു പറഞ്ഞെ ഞാനെങ്ങോട്ടാണ് പോകേണ്ടത് ഞാൻ അവിടെ ചെന്നു നീ ചെയുന്ന തെന്താണ് ഇതു മോശ മല്ലേ എന്നു പറഞ്ഞപ്പോൾ ഈ പ്രവാചകൻ പറയുന്നു ത്താൻ തന്റെ പണി പോയി നോക്കെടാ തനി കത്രയ്ക്ക് വേതന യാണേൽ താൻ കൊണ്ടുപോയി നോക്കിക്കോ എന്നു ഇവരെക്കെ അല്ലേ പ്രവാചകൻ മാർ ഇവരെ നാം എങ്ങിനെ യാണ് കാണേണ്ടത് ദൈവത്തിന്റെ പ്രതി പുരുഷനോ

    • @mariababy3081
      @mariababy3081 2 ปีที่แล้ว

      @@baijuci7996 May the Lord Jesus justify him. I respect him personally.

    • @baijuci7996
      @baijuci7996 2 ปีที่แล้ว

      @@mariababy3081 വ്യാജന്മാർ ലോകം ഭരിക്കുന്നു നല്ല ധൂതനും കെട്ട ധൂതനും അങ്ങിനെ ഒരു പാട് ധൂതന്മാർ വിശ്വാസികൾക്ക് കാര്യങ്ങൾ അറിയേണം എന്താണറി യേണ്ടത് ദൈവം ന മ്മളെ ക്കുറിച്ച് ഏതു തരത്തിലാണ് വില യിരുത്തുന്നത് അതാണവർ കറിയേണ്ടത് അതറിഞ്ഞിട്ട് വേണം ദൈവത്തോട് വില പേശാ ൻ പക്ഷെ അവരാരും സ്വയം വില യിരുത്തുന്നില്ല ഞാൻ എവിടെ യാണ് നിൽക്കുന്നത് അവരുടെ ചിന്തയിൽ അവരോ നല്ല വിശ്വാസികളാണ്

    • @mariababy3081
      @mariababy3081 2 ปีที่แล้ว

      @@baijuci7996 Yes.You are right. There are a lot of falsehood in the world. But we have a discerning spirit by Jesus grace 🙏. So move forward biblically until Jesus's second coming or till our end in this world

  • @bobanjacob3175
    @bobanjacob3175 2 ปีที่แล้ว +42

    Pr. Aneesh Kavalam is totally different from so called pastors. An extra ordinary evangelist with vast knowledge of Bible

    • @bijumathew1492
      @bijumathew1492 2 ปีที่แล้ว

      എല്ലാ പുള്ളികളുടേയും നടുവിലാണ്, ഞങ്ങളും ജീവിക്കുന്നത്. കൂടുതൽ വാചകമടി വേണ്ട. പാസ്റ്ററെയും, പാതിരിയെയും, ഒത്തിരി കണ്ടു തന്നെയാണ്, വളർന്നത്

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 2 ปีที่แล้ว +55

    Pastor Aneesh Kavalam explaining the truth very clearly 👌🙏🏻

    • @apostles4072
      @apostles4072 2 ปีที่แล้ว +1

      ഫുൾ ഉടായിപ്പ്

    • @kallungaljosephdaniel7579
      @kallungaljosephdaniel7579 2 ปีที่แล้ว

      @@apostles4072 ഫലത്തിൽനിന്നും വൃക്ഷത്തെ അറിയാം 🙏🏻

    • @amosvlogs6723
      @amosvlogs6723 2 ปีที่แล้ว

      @@apostles4072 pinne😡

  • @mollamma3747
    @mollamma3747 2 ปีที่แล้ว +14

    God bless you paster, നീതിമാൻ ഒരുത്തൻ പോലും ഇല്ലന്നാണ് വചനത്തിൽ ഉള്ളത്, എന്നാൽ സത്യ സുവിശേഷത്തെ ഉയർത്തിക്കാട്ടിയ ദൈവദാസനെയും കുടുംബത്തെയും കർത്താവാനുഗ്രെഹികെട്ടെ,, thank god 🙏🙏🙏

    • @varghesechacko5597
      @varghesechacko5597 2 ปีที่แล้ว

      മനുഷ്യനെ എന്ന് ബോധം വരും

  • @jerikp6065
    @jerikp6065 2 ปีที่แล้ว +176

    അനീഷ് കാവാലം ഒത്തിരി കഷ്ടപാടിൽ കൂടി വളർന്നു. ഇപ്പോളും ഒരു വാടക വീട്ടിൽ കഴിയുന്നു എങ്കിലും അനേകരെ സ്വന്തം വീട്ടിൽ കിടക്കാൻ സഹായിക്കുന്നു. അനേകപാവപെട്ട കുഞ്ഞുങ്ങളുടെ വിവാഹത്തിന് സഹായിക്കുന്നു. പോക്രിത്തരം കാണിച്ചാൽ കട്ടകലിപ്പാകും കക്ഷി. കഷ്ട്ടപാടിനിടയിലും അനേകരെ ആശ്വസിപ്പിക്കുന്ന ഇദ്ദേഹത്തെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു.
    പാസ്റ്റർക് ഒപ്പം കട്ടക്ക് നിൽക്കുന്നുണ്ട് അവതാരകനും 😂

    • @Ipe002
      @Ipe002 2 ปีที่แล้ว

      But still he don;t know who's his God. Jahova or Father Son & God

    • @amosvlogs6723
      @amosvlogs6723 2 ปีที่แล้ว +7

      ഞാൻ അനീഷ് പാസ്റ്ററെ ഒരുപാടു അഭിമാനിക്കുന്നു 🙏🙏🙏

    • @ninanvarughese1715
      @ninanvarughese1715 2 ปีที่แล้ว +5

      @@Ipe002 എങ്കിൽ ഈ പണ്ഡിതൻ ഒന്നു മനസിലാക്കി കൊടുക്ക്‌......

    • @jerikp6065
      @jerikp6065 2 ปีที่แล้ว

      @@Ipe002 യഹോവ എന്നത് ദൈവത്തിന്റെ നാമ്മമാണ്. താങ്ങൾ പറയുന്നത് മാർസിയോൻ cult ആണ്. ഈ വാദം കൊണ്ടുവന്ന മര്ശിയോനെ അന്ന് തന്നെ പിതാക്കന്മാർ പരാജയപെടുത്തിയിരിക്കുന്നു.
      ഇപ്പോൾ ഈ വാദം ഒരു ഷിബു പീടിക കൊണ്ടുവരുന്നു. അവനെ സുറിയാനി സഭ എടുത്ത് ദൂരെ എറിഞ്ഞു.

    • @riseyourvoice7969
      @riseyourvoice7969 2 ปีที่แล้ว +2

      @@Ipe002 ha ha ha Ayyooo, enthoru manda... tharama.Ipe kurya ethu. Poirunnu Prarthichittu Bible nannai vayikanam... Ketto

  • @anoopmathew1812
    @anoopmathew1812 2 ปีที่แล้ว +1

    ഇനിയും എന്തെല്ലാം കാണണം എന്റെ ദൈവമേ.

  • @shakeelmur
    @shakeelmur 2 ปีที่แล้ว +2

    സജിയേ ഇങ്യ് വന്നേ... പാപ്പായ്ക്യ് എന്നാ പറ്റിയേന്ന് ചോദിച്ചേ.... പ്രാർത്ഥിച്ചേച്ച് ആ മൊട്ട് വേദനയ്ക്യ് സൗഖ്യം നൽകിയേ... ആമേൻ, ഹാലേലൂയ്യ...

  • @OneWay3109
    @OneWay3109 2 ปีที่แล้ว +5

    ഞാൻ ഒരു പെന്തക്കോസ്ത് പള്ളിയിൽ പോകുന്ന വ്യക്തിയാണ്. പണമുണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനും പെന്തക്കോസ്‌തിലെ വ്യാജ പാസ്റ്റർമാർ ആരംഭിച്ചതാണ് ഈ വ്യാജ അത്ഭുതങ്ങൾ.
    സജിത്ത് ജോസഫും പെന്തക്കോസ്ത് വ്യാജ പാസ്റ്റർമാരിൽ നിന്നാണ് പഠിച്ചത്. എല്ലായ്‌പ്പോഴും അന്ധരായ ആത്മീയ ആളുകൾ വ്യാജ പ്രസംഗകരാൽ വഞ്ചിക്കപ്പെടുകയാണ്.
    പക്ഷേ, പെന്തക്കോസ്‌തലിലെ നിരവധി വ്യാജ പാസ്റ്റർമാർ കാരണം, സജിത്ത് ജോസഫിന് നല്ല പണം സമ്പാദിക്കാൻ കഴിയില്ല.
    കത്തോലിക്കാ സഭയിൽ പോകുന്നവർ അന്ധരായ ആത്മീയ ജനതയാണെന്ന് സജിത്ത് ജോസഫിന് നന്നായി അറിയാം. ഇതാണ് സജിത്ത് കത്തോലിക്കാ സഭയിൽ ചേരാൻ കാരണം.
    According to the Holy Bible, the majority of Christian church going people including Pastors and Priests enter into the Hell fire. 🔥🔥🔥

    • @josephpscariajose9626
      @josephpscariajose9626 2 ปีที่แล้ว

      താങ്കളുടെ നിരീക്ഷണം 100% ശരയാണ്.

    • @OneWay3109
      @OneWay3109 2 ปีที่แล้ว

      @@josephpscariajose9626
      എന്റെ പ്രിയ സഹോദരാ,
      ദൈവമായ യേശുക്രിസ്തു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എന്നെന്നേക്കും അനുഗ്രഹിക്കട്ടെ. ആമേൻ 🙏✌️❤️

  • @mathewpeter135
    @mathewpeter135 2 ปีที่แล้ว +41

    അനീഷ് കാവാലത്തെ ഈ ഗ്രൂപ്പിൽ പെടുത്തല്ലേ ബ്രദർ ....🙏

    • @mvmv2413
      @mvmv2413 2 ปีที่แล้ว +2

      ഏറ്റവും അധികം വ്യാജമറുഭാഷാ അവനല്ലേ പറയുന്നത്? അവനെ വിറ്റു അവന്റെ മക്കളും ബന്ധുക്കളും ഫാൻസും തിന്നുന്നത് അറിയില്ലേ? 😄😄
      m വര്ഗീസ്.

    • @Mr.notavailable-oz
      @Mr.notavailable-oz 2 ปีที่แล้ว

      Anish aanu etavum valiya kallan 😂

  • @zachariahscaria4264
    @zachariahscaria4264 2 ปีที่แล้ว +43

    🙏❤️🙏പാവം, അനീഷ് പാസ്റ്റർ, 14-)ം വയസ്സിൽ തുടങ്ങിയതാണ്; ബൈബിളിൽ നല്ല അറിവ്, പക്ഷേ, വചനം വിതയ്ക്കാനല്ലാതെ പണം കൊയ്യുന്ന വിദ്യ ചെയ്യാൻ ഇനിയും മനസിനെ ഒരുക്കിയിട്ടില്ല.🙏🙏🙏

  • @johnkutty8000
    @johnkutty8000 10 หลายเดือนก่อน

    He is telling the truth according to the scriptures. But his personal life is between God and himself.

  • @lavanyaprayercell4638
    @lavanyaprayercell4638 2 ปีที่แล้ว +55

    അനീഷ് കാവാലം നല്ലൊരു ദൈവദാസൻ ആണ്

    • @greenrich9818
      @greenrich9818 2 ปีที่แล้ว

      ഭക്ഷണം പ്രീയനാ തന്നെ....

    • @shyniviswan2722
      @shyniviswan2722 2 ปีที่แล้ว +1

      @@greenrich9818 അല്ല അത് അദ്ദേഹത്തിന്റെ ശരീര പ്രകൃതം ആണ്

    • @baijuci7996
      @baijuci7996 2 ปีที่แล้ว

      ലാവണ്യ ലോകം മാനിക്കട്ടെ എന്നാലോ ലോക സൃഷ്ട്ടാവിത ങ്ങീ കരിക്കുമോ കാരണം ലോകത്തിന്റെ കൈ യടി നേടാൻ വേണ്ടി യാണല്ലോ പരസ്പരം കുറ്റ പ്പെടുത്തുന്നത് കുറ്റ മുള്ളവൻ കുറ്റം പറയും നീതിമാൻ തന്റെ നീതിയിൽ നില നിൽക്കും ഞാനിയോ ജ്ഞാനം സാമ്പാദിക്കും നീ വിധി ക്കരുത് എന്നാലോ നിന്നെയും വിധിക്കും ഇതാ ഞാൻ വേഗം വരുന്നു അവനവനു കൊടുപ്പാൻ തക്ക വണ്ണം എന്റെ പക്കൽ പ്രതി ഫലമുണ്ട് അപ്പോൾ ഈ അനീഷിന് എന്തു ഫല മാണ് ലഭിക്കുക

    • @beenageorge8120
      @beenageorge8120 2 ปีที่แล้ว

      All penthacosth group stopped calling him for speech long before he accepted catholic faith.

    • @baijuci7996
      @baijuci7996 2 ปีที่แล้ว

      അവർക്കു കിട്ടേണ്ടത് ലോകത്തിന്റെ അങ്ങികാരം അതവർ നേടി പക്ഷെ ഈ അങ്ങികാരം പരം പിതാവ് നൽകുമോ ഒന്നു ആലോചിച്ചു നോക്കു

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +3

    പാസ്റ്റർമാർക്ക് വിശ്വാസമില്ലെങ്കിലും നിൽ പങ്കുചേരുന്ന വിശ്വാസികൾക്ക് നല്ല വിശ്വാസമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് അവർ സന്തോഷവും സമാധാനവും തേടിയാണ് വരുന്നത്

  • @dalysebastiansebastian1409
    @dalysebastiansebastian1409 11 หลายเดือนก่อน

    Sunil sir, adichu polichu. Sajith nte karanakutty polinjittund. . Good narration. Keep it up. I think pr Anish is a good person. His preaching is absolutely correct.

  • @ഇന്ദുചൂഢൻ
    @ഇന്ദുചൂഢൻ 2 ปีที่แล้ว +3

    അനീഷ് സത്യസന്ധനാണ്

  • @ThampyJohn-l8g
    @ThampyJohn-l8g 4 หลายเดือนก่อน

    Pa Anish a God fear ful man of goid knowledge of gospel

  • @hentrykjohn194
    @hentrykjohn194 2 ปีที่แล้ว +1

    Eeee kalakattathile nalla deiva dasan Anish sir... Sathyam vilichuparayum..... My favorite pastor....

  • @mannasheronrajan9683
    @mannasheronrajan9683 4 หลายเดือนก่อน

    Gospel is rising Power not falling

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว

    God Bless you

  • @lathalalachan6925
    @lathalalachan6925 2 ปีที่แล้ว +12

    നന്നായിട്ടുണ്ട് അവതരിപ്പിച്ചു. ചിരിച്ചു ചിരിച്ചു ഒരു പരുവമായി.

  • @mariyamary975
    @mariyamary975 2 ปีที่แล้ว

    Inganeyulla antha viswasangil chennu veezhathe daivam paripalichathinu nanni naadha

  • @rachelmathews6062
    @rachelmathews6062 2 ปีที่แล้ว +25

    You don't compare Pastor Anish kavalam with sajith, pastor Anish kavalam is a true and anointed person.

  • @Florinaworld880
    @Florinaworld880 2 ปีที่แล้ว +13

    ഓടുക ! സ്ഥിരതയോടെ ഓടുക ! ഓട്ടം തികക്കുക ! നൃായവിധി ജയിക്കുക ! രണ്ട് നൃായവിധികള്‍ ഉണ്ട് ! അവനവന്‍റേതായ ജീവിതത്തെക്കുറിച്ചുളള ഒരു വിലയിരുത്തല്‍ ! പിന്നീട് മറ്റുളളവര്‍ നമ്മളുടെ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്നുളളത് ! ഈ രണ്ട് നൃായവിധിയും ജയിക്കുന്പോള്‍ ഒരുവന്‍റെ ജീവിതം ധനൃമായി അല്ലെങ്കിൽ ജീവിത സായൂജൃം അടഞ്ഞു അതുമല്ലെങ്കില്‍ നിതൃജീവന് അര്‍ഹമായത് ചെയ്തു എന്ന് സംത്യപ്തി അടയാം

  • @jipsaalex2646
    @jipsaalex2646 2 ปีที่แล้ว +15

    നിന്റെ ദൈവമായ യഹോവയെ നീ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം.
    ആവർത്തനപുസ്തകം 6:5-9

    • @lissysaju3241
      @lissysaju3241 2 ปีที่แล้ว

      PasterAnish kavalathil achante ph no kittumo??

    • @mareenakhalse787
      @mareenakhalse787 ปีที่แล้ว

      Amen...praise the lord 🙏

  • @ginijose1426
    @ginijose1426 2 ปีที่แล้ว +13

    യേശുക്രിസ്തുവിന്റെ നാമത്തിൽ സുവിശേഷം പ്രസംഗിച്ചു യേശുവിന്റെ നാമത്തിൽ തന്നെ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും നൽകി അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ക്രിസ്തുദാസനായ സജിത്ത് ബ്രദറിന് ഒരായിരം അഭിനന്ദനങ്ങൾ 👍👌🙏🏻

    • @touchindia9572
      @touchindia9572 2 ปีที่แล้ว

      Very good presentation

    • @amosvlogs6723
      @amosvlogs6723 2 ปีที่แล้ว

      🤭🤭

    • @john.sjohn.s7079
      @john.sjohn.s7079 2 ปีที่แล้ว

      അസൂയ മൂത്തു സാത്താൻ ദൈവ ദൂ തന്റെ വേഷം കെട്ടി കൃപ ലഭിച്ചവരെ തകർക്കാൻ ശ്രമിക്കുന്നു

    • @daneyraju8433
      @daneyraju8433 วันที่ผ่านมา

      Bible vaayil yeshu thanne ingane ullavare thalli kalayunna vaakyangal und

  • @bodyworld8140
    @bodyworld8140 2 ปีที่แล้ว

    എന്റെ പിതാവ് ഈ ലോകത്തിന്റെ രക്ഷകനാണ് ! ഇത് പോലുള്ള കള്ളന്മാരെ ജനം താമസിയാതെ ചട്ടവാറുകൊണ് അടിച്ചോടിക്കുന്ന കാലം വിദൂരമല്ല ദൈവത്തിന് നന്ദി

  • @Navajyothi682
    @Navajyothi682 2 ปีที่แล้ว +2

    Big salute to the Anish pastor

  • @rinuthomas5456
    @rinuthomas5456 2 ปีที่แล้ว +3

    ജനങ്ങൾ ബൈബിൾ vayikku സത്യം എന്ത് എന്ന് തിരിച്ചറിയൂ. പാരമ്പര്യത്തിൽ ഒന്നും ഒരു കാര്യവും ഇല്ല.

    • @thampimj202
      @thampimj202 2 ปีที่แล้ว

      66 പുസ്തകം സ്വന്തം ഇഷ്ടം അനുസരിച്ചു തോന്നുന്ന പോലെ വ്യാഖ്യാനം നടത്തി ഈ പരുവം ആയി.

    • @rinuthomas5456
      @rinuthomas5456 2 ปีที่แล้ว

      @@thampimj202 അതേ

  • @kainadys
    @kainadys 2 ปีที่แล้ว +3

    Aneesh Kavaalam karyangal pachaikku parayum......👏👏👌👌👌👍

  • @xavierbabymp9431
    @xavierbabymp9431 2 ปีที่แล้ว +20

    അനീഷ്‌ കാവല ദെയ്‌വാനുഗ്രഹയുള്ള ദാസൻ

  • @MelchizedekVision
    @MelchizedekVision 2 ปีที่แล้ว +29

    താങ്കളുടെ ശബ്ദം
    " പ്രവാചക ശബ്ദം "
    ക്രൈസ്തവ സഭയെ ശുദ്ധീകരിക്കുവാൻ താങ്കളുടെ പ്രവാചക ശബ്ദം കാരണമാകട്ടേ

  • @jacobjohn1321
    @jacobjohn1321 2 ปีที่แล้ว +7

    അനീഷ് കാവാലം വളരെ നല്ല പാസ്റ്റർ സാക്ഷ്യം ഉള്ള മനുഷ്യൻ

  • @sijukalappurackal3646
    @sijukalappurackal3646 2 ปีที่แล้ว +1

    Any way you be careful
    You Will see the power of God.

  • @prakashan1074
    @prakashan1074 2 ปีที่แล้ว

    അങ്ങേക്ക് ഇത് എങ്ങനെ സാധിക്കുന്ന നമിച്ചു 🙏..... അടുത്തത്തിനായി കാത്തിരിക്കുന്നു 👍👍👍👍👍👍

  • @rajeevpj3572
    @rajeevpj3572 วันที่ผ่านมา

    Suസൂപ്പർ മെസേജ് 🙏👍

  • @mathewmalayil34
    @mathewmalayil34 2 ปีที่แล้ว +3

    Supper, Anish Pastor is correct.👍

    • @appachanvellarackal7837
      @appachanvellarackal7837 2 ปีที่แล้ว

      സജിത്ത് പെന്തക്കോസ്ത് ദിൽ. നിൽക്കുന്ന. കാലത്ത്. ഈ. ഉഡായ്പ്പ്. ഇല്ലായ്രുന്നൊ. ഇപ്പോൽ കത്തോലിക്കാ സഭ യിൽ. വന്നപ്പോൾ. ആണൊ. ഉഡായ്പ്പ് ആയത്. മുൻപ്. പത്തിരുപതൂ. വർഷം. ദിവൃനായ്. രോഗശാന്തി ശുശ്രൂഷ നൽകി. അതു പെന്തക്കോസ്ത്. സഭയ്ൽ. പെന്തക്കോസ്ത്. വിട്ടപ്പോൾ. ഉഡാപ്പൂകാരൻ. ഹാ. ഹാ ഹാ. കൊള്ളാം. ഗുഡ്ബൈ

    • @bijumathew1492
      @bijumathew1492 2 ปีที่แล้ว

      ഇതൊക്ക, ഒത്തിരി കണ്ടിട്ടുള്ളതാണ്. ക്ലീൻ ഷേവ്, ചെയ്ത പുള്ളികളെ യും ഞങ്ങക്ക് അറിയാം

  • @thomasvarghese3110
    @thomasvarghese3110 2 ปีที่แล้ว +4

    If you searching a real God, right way success to meet him.

  • @nixonnixon797
    @nixonnixon797 2 ปีที่แล้ว +51

    ഈ ജീവിതം അല്പകാലം മാത്രം ദൈവത്തിൻറെ ന്യായവിധി പോലീസ് സ്റ്റേഷനിലോ കോടതിയിലോ നിൽക്കുന്ന പോലെയല്ല അകലാണ്ടത്തെ സൃഷ്ടിച്ച ദൈവത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ കൈകാലുകൾ ബലപ്പെടുമോ നമുക്ക് ഭയത്തോടും വിറയോടും ഈ ജീവിതം മുന്നോട്ടു പോകുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

    • @elizabethvarghese1798
      @elizabethvarghese1798 2 ปีที่แล้ว

      Ee,vajanmarakodu maduttu

    • @elizabethvarghese1798
      @elizabethvarghese1798 2 ปีที่แล้ว +1

      Evente kyil alle Gods power.

    • @footballstatusgallery396
      @footballstatusgallery396 2 ปีที่แล้ว +1

      ഇത് എന്താ🤣🤣👍🏻🙏🏻💖

    • @oommenmathew4157
      @oommenmathew4157 2 ปีที่แล้ว

      Ll

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      അതിനു, സുറിയാനി orthodox കാരുടെ കയ്യിൽ നിന്നും അടിച്ചു മാറ്റി നമ്മൾ pentecosth കാർ ചുമന്നു നടക്കുന്ന ബൈബിൾ വചനം സത്യം എന്നു താങ്കൾക് എന്തുറപ്പ്, എന്തു തെളിവ്? തന്നവനെ വിശ്വസമില്ലെങ്കിൽ പിന്നെ കിട്ടിയത് എങ്ങനെ വിശ്വസിക്കും? തന്നവൻ ioc -jc പള്ളി പിടിച്ചു പറിക്കാർ. കിട്ടിയ കോഴിത്തീട്ട, കാവാലങ്ങൾക് അവർ ജനിച്ച മതത്തിന്റെ ഒരു ചുക്കും അറിയില്ലെങ്കിലും വന്നു കേറിയ മതത്തിൽ പണ്ഡിതരും!! എന്നിട്ട് ജനിച്ച മതത്തിലെ ആൾക്കാരെയല്ല, സുറിയാനി കൊല്ലക്കുടികളിൽ കച്ചവട ശ്രമവും!! ഇനി ദൈവത്തെ വല്ല ഭയവും ഉണ്ടെങ്കിൽ pentecost എങ്ങനെ പിളർന്നു കൊണ്ടേയിരിക്കുന്നു? അവരെ ഒന്നിച്ചു നിർത്താൻ ഉള്ള കെൽപ് പോലുമില്ലാത്ത "അവരുടെ കർത്താവ്" എങ്ങനെ ന്യായം വിധിക്കും? ഇതിനൊക്കെ നടക്കുന്ന സമയത്ത് പാസ്റ്റർ മാർ പത്തു മൂട് കപ്പ നട്ടാൽ അത്രയും തെണ്ടൽ എങ്കിലും കുറച്ചു കൂടെ?😄😄
      m വര്ഗീസ്.

  • @Praveenmeno
    @Praveenmeno ปีที่แล้ว

    പറഞ്ഞത് സതൃം..ഇവന്‌മാര് രൺടും ദൈവത്തിനപമാനകരം

  • @joselidhias
    @joselidhias 2 ปีที่แล้ว

    Aneesh kavalam is an open book in Jesus Christ.

  • @jessyjacob2884
    @jessyjacob2884 2 ปีที่แล้ว +27

    അനീഷ് പാസ്റ്റർ സത്യം പറയുന്നു 👍

    • @sajibhai09
      @sajibhai09 2 ปีที่แล้ว +1

      ഒലക്കേടെ മൂഡ്‌
      ആരെയേലും കൊറേ കളിയാക്കും അത് കേട്ട് ചിരിക്കാൻ കൊറേ വിചവാസികളും

  • @sajithomas7238
    @sajithomas7238 2 ปีที่แล้ว

    Br,. Sunil... 🙏🙏 great 👍👍

  • @thomasvarghese850
    @thomasvarghese850 2 ปีที่แล้ว +1

    New generation. Mathew chapter 7:22,23.

  • @rajangeorge4888
    @rajangeorge4888 2 ปีที่แล้ว +2

    അനീഷ് കാവാലം നല്ല ഒരു പാസ്റ്റർ ആണ്

  • @mareenakhalse787
    @mareenakhalse787 ปีที่แล้ว

    Anish pastor is not like you....he is a blessed man from God....praise the lord 🙏

  • @finnyraju805
    @finnyraju805 2 ปีที่แล้ว

    Anish kavalam pastor nallapastor anu..innathe thalamurak manasilakunnapole parayunnu..sathyavajanam parayunna daivadasane enikothiri eshtamanu..chirikan mathram alla parayunne innu nadakunna karyagala parayunne..Anish Pastore aaa kootathil peduthanda

  • @ginijose1426
    @ginijose1426 2 ปีที่แล้ว +3

    സജിത്ത് ബ്രദറെ ഇവന്മാരുടെ പേക്കൂത്തുകൾ കണ്ട് അല്പം പോലും തളരരുത്. പൂർവാധികം ശക്തിപെട്ട് ധൈര്യമായി ഓടിക്കോ.ദൈവം ബ്രദറിന്റ കൂടെ ഉണ്ട്.ഇതൊക്കെ ഒരു തരത്തിലുള്ള രക്തസാക്ഷിത്വമാണ്. രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണിൽ ആണ് സഭ എന്നും തളച്ചു വളർന്നിട്ടുള്ളത്. അതുകൊണ്ട് തളരരുത്.ഞങ്ങളെ പോലെയുള്ളവരുടെ പിന്തുണ എന്നും ഉണ്ടാകും. ഈശോ ബ്രദറിനെ അനുഗ്രഹിക്കട്ടെ 🙏🏻👍👌

    • @bijumathai5758
      @bijumathai5758 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣

    • @antopallinadayil4245
      @antopallinadayil4245 2 ปีที่แล้ว

      Yes

    • @jonthoppil
      @jonthoppil 2 ปีที่แล้ว

      ഹാഹാഹാഹാ. എന്റെ പൊന്നോ....
      എന്തായാലും ഒരു ദിവസം സജിത്തിന്റെ കള്ളം മൊത്തമായി പുറത്തു വരും
      അന്ന് സുഗതൻറെ കെട്ടു പൊട്ടിയ പോലെ അവന്റെയും പൊട്ടും.
      അത് വരെ നിങ്ങളെ പോലെ ഉള്ളവർ അവനെ താങ്ങി കൊണ്ട് നടന്നോ.

  • @jayammageorge2033
    @jayammageorge2033 2 ปีที่แล้ว +6

    യേശുവിന്റെ നാമത്തിലല്ലേ രോഗശാന്തി നൽകുന്നതു് യേശുവിന്റെ ശക്തിയല്ലേ മനസ്സിലാക്കേണ്ടത്🙏🙏🙏

  • @GOSPELofCRUCIFIEDCHRIST
    @GOSPELofCRUCIFIEDCHRIST 2 ปีที่แล้ว +4

    സജിത്തിൻ്റെ അന്നത്തെയും ഇന്നത്തേയും പരിപാടി തമ്മിൽ ഒറ്റ വ്യത്യാസമാണ് ഉള്ളത്. അന്ന്, ഏതോ ഒരുത്തൻ്റെ പേര് പറഞ്ഞു പരിപാടി ചെയ്തു, ഇന്ന് ഏതോ ഒരുത്തിയുടെ പേരിൽ പരിപാടി ചെയ്യുന്നു. ഒരു പക്ഷെ നാളെ കുട്ടിച്ചാത്തൻ്റെ പേരിൽ ആയിരിക്കും പരിപാടി.

  • @onmyway125
    @onmyway125 2 ปีที่แล้ว +2

    Well said 👍 അവതരണം നന്നായിട്ടുണ്ട്. ആശംസകൾ 👍👍👍🔥

  • @michaelvinoj7985
    @michaelvinoj7985 2 ปีที่แล้ว +1

    Glory to God 🙏🙏🙏

  • @ambassadorcarfansambi7799
    @ambassadorcarfansambi7799 2 ปีที่แล้ว +1

    I like it

  • @freddyoommen8129
    @freddyoommen8129 2 ปีที่แล้ว +9

    Paster kavalam super 👍

  • @johnvarghese5295
    @johnvarghese5295 2 ปีที่แล้ว +7

    ദൈവം തിരഞ്ഞെടുത്തവനെ ആർക്കുകുറ്റം പറയാൻ കഴിയും

    • @josephpscariajose9626
      @josephpscariajose9626 2 ปีที่แล้ว

      ഫലത്തിൽ നിന്നും വ്രുക്ഷത്തെ തിരിച്ചറിഞ്ഞ് കൊൾക.

  • @eliasjohn11
    @eliasjohn11 2 ปีที่แล้ว +23

    ആരോ പണ്ടൊരിക്കൽ എനിക്ക് Serenity Prayer അയച്ചു തന്നു. അതിങ്ങനെയാണ്:
    God, grant me the serenity to accept the things I cannot change, the courage to change the things I can, and the wisdom to know the difference.
    ഇത് ഇന്ന് നമുക്ക് പ്രത്യേകിച്ച് കേരളത്തിലെ ജനതക്ക് (എല്ലാ മതത്തിലെയും) ഇന്ന് നഷ്ടമായിട്ടുണ്ട്. ശരികൾ ശരിയാണെന്നു വിളിച്ച് പറയാനുള്ള ആർജവം നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. നല്ലത് നാം enjoy ചെയ്യും. എന്നാൽ അത് നന്നായി എന്ന് പറയുന്നവർ വളരെ കുറച്ച്. തെറ്റു കണ്ടാൽ അത് തെറ്റാണെന്നു പറയാൻ നമുക്ക് പലപ്പോഴും പറ്റുന്നില്ല. കാരണം പേടിയാണ്. അധികാരമുള്ളവരുടെ മുന്നിൽ നാം ഇന്നും എഴുന്നേറ്റു നിൽക്കും. പേടി കൊണ്ട്. ഇതിലും വലിയ വിപത്താണ് ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവില്ലായ്മ. എന്താണ് ശരി , ഏതാണ് തെറ്റ് എന്നറിയാനുള്ള പ്രാപ്തി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.
    കർത്താവ് പറഞ്ഞതാണോ ശരി, സഭ പഠിപ്പിക്കുന്നതാണോ ശരി, മെത്രാൻ പറയുന്നതാണോ ശരി, അച്ചൻ പള്ളിയിൽ നിന്ന് പറയുന്നതാണോ ശരി.. അതോ ഇനി പാസ്റ്റർ പറയുന്നതാണോ ശരി.. എന്താണ് ശരി?. നമുക്ക് ഇന്നും അറിയില്ല.. ഒന്നറിയാം ഇവരെല്ലാം പറയുന്നത് ഒന്നല്ല.. പലതാണ്.. എല്ലാവരും കുടി നമ്മളെ രക്ഷപെടുത്താനാ നോക്കുന്നെ.. പക്ഷെ നമ്മൾ രക്ഷ പെടില്ല. കാരണം നമുക്കറിയില്ല ഇതിൽ ആര് പറയുന്നതാ ശരിയെന്ന്. അതിനുള്ള വിവരം നമുക്ക് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു.
    യേശു ഈ ലോകത്തിനു കാണിച്ച് തന്ന ഒരു വലിയ സന്ദേശമുണ്ട്. താൻ ജനിച്ച് വിശ്വസിച്ച് ആചരിച്ചു പോന്ന യഹൂദ മതത്തിലെ പൗരോഹിത്യ നേത്രത്വം കാണിച്ച് കൂട്ടിയ തിന്മകൾക്കെതിരെ യേശു വിരൽ ചൂണ്ടി. പുരോഹിതർ കാണിച്ച് കൂട്ടിയ തിന്മകളെ പരസ്യമായി വിളിച്ചു പറഞ്ഞവനാണ് യേശു. എന്നാൽ യേശുവിന്റെ അനുയായികളായ നമ്മിൽ പലർക്കും എന്നത് നഷ്ടപ്പെട്ടു കഴിഞ്ഞു. കാരണം ശരിയും തെറ്റും എന്താണെന്ന് അറിയാൻ കഴിവില്ലാത്തവരായി നാം മാറി കഴിഞ്ഞു. അല്ലെങ്കിൽ നമ്മെ മാറ്റിയെടുത്തു. നാമിൽ പലരും വിശ്വാസികൾ അല്ല. വിശ്വാസ അടിമകളാണ് എന്ന ബോധം എന്ന് നമുക്കുന്നുണ്ടാകുന്നോ, അന്ന് മാത്രമാണ് വിശ്വാസ തട്ടിപ്പുകൾ നമ്മിൽ നിന്ന് മാറുകയുള്ളൂ.
    സുനിൽ വളരെ സരസമായി നല്ല രീതിയിൽ ഇത് അവതരിപ്പിച്ചു. കണ്ണുള്ളവൻ കാണട്ടെ. ചെവിയുള്ളവൻ കേൾക്കട്ടെ. ഇത് രണ്ടും ഉണ്ടായിട്ടും ഉപയോഗിക്കാൻ അറിയില്ലാത്തവർ ഇതൊന്നും കാണില്ല കേൾക്കില്ല.

    • @sisilya4942
      @sisilya4942 2 ปีที่แล้ว

      Currect

    • @sunilaugustine7500
      @sunilaugustine7500 2 ปีที่แล้ว

      വളരെ ശരിയാണ്, തൻകാര്യം എന്ന ഒറ്റ ചിന്ത നിമിത്തം, ഏത് കുഴിയിലും വീഴും, ഏതു വലയിലും കുടുങ്ങും. വിവേചിക്കാൻ ഉള്ള വകതിരിവും ബോധവും ഇല്ല. തിന്മ കണ്ടാൽ ചെറുക്കാൻ ധൈര്യവും ഇല്ല. വെറും കിഴങ്ങന്മാർ ആയിപ്പോയി ഇവറ്റകൾ

    • @sasikv4255
      @sasikv4255 2 ปีที่แล้ว

      കയ്യിൽ ബൈബിളില്ലെ.വായിക്കാനറിയാമോ? നിങ്ങൾക്കു മനസ്സിലാവുന്നതാണു ശരി.കാരണം മനസ്സിലാക്കി തരുന്നതു പരിശുദ്ധാത്മാവ് അല്ലേ.മനുഷൃപുത്രൻ വരുമ്പോൾ ഭൂമിയിൽ
      വിശ്വാസം കണ്ടെത്തുമോ? എന്നു യേശു പറഞ്ഞതു/ചോദിച്ചതു സതൃമകുന്നില്ലേ,ആകേണ്ടതല്ലേ?

    • @baijuci7996
      @baijuci7996 2 ปีที่แล้ว

      എലിയാസ് ജോൺ അങ്ങയുടെ സം സാര ത്തിൽ നി ന്നെനിക്ക് ഒരു കാര്യം ബോധ്യ മായി ശരി യും തെറ്റും ഏതാണന്നുള്ള ഉറപ്പു ലഭിക്കുന്നില്ല അതല്ലേ സത്യം എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ ശരി യും തെറ്റും നമുക്കൊന്ന് വേർ തിരിക്കാം അതിനെ രണ്ടായി തരം തിരിച്ചാൽ നന്മയും തിന്മയും ആയ വലിയ ഒരു അറി വാകും ആ അറിവാണ് സൃഷ്ട്ടിയുടെ മൂല കാരണം അതു തന്നെ യല്ലേ ഇരുളും വെളിച്ചവും അതു തന്നെ യാണല്ലോ ആഴതിന് മീതെ ഇരുൾ വരുവാനുള്ള കാരണവും തന്നെയുമല്ല ഇക്കാണും പ്രപഞ്ചവും സൂര്യ ചന്ദ്ര നക്ഷത്ര ഗോളവും സൃഷ്ട്ടി യാകുന്നതിനു മുൻപിവിടെ പ്രകാശ മുണ്ടായിരുന്നോ അതായത് വെളിച്ചം ഇല്ലല്ലോ അപ്പോൾ പ്പിന്നെ വെളിച്ചം എവിടെ യാണ് ഉദി ച്ചത് ഇരുളിൽ അല്ലേ അപ്പോൾ ഇരുള് ഇല്ലായിരുന്നെങ്കിൽ വെളിച്ചം എവിടെ ഉദിക്കും തന്നെയുമല്ല വെളിച്ചം തന്നെ യാണ് മെച്ച മെങ്കിൽ അതായത് വെളിച്ച ത്തെ നന്മ എന്നും ആ നന്മ മാത്രം മതിയെന്നും സൃഷ്ട്ടാവ് ചിന്തി ചില്ലല്ലോ അതിന്റെ കാരണ മെന്താണ് അവിടെ യാണ് നാം സൃഷ്ട്ടാവാം പരം പിതാവിനെ പ്പറ്റി പഠിക്കേണ്ടത് അത്തരത്തിൽ ഒരു പഠന മില്ലാതെ പോകുന്നതിന്റെ ഫല മാണ് കാണുന്ന തെക്കയും വിളിച്ചു പറയുന്നത് എന്നാൽ കേട്ടോളു പരം പിതാവാം സർവ്വ വല്ല ഭനേ ക്കുറിച്ച് ആരുമൊന്നും അറിയുന്നില്ല അതറിയണമെങ്കിൽ ചിന്താ ബോധ മുള്ളവരായി തീരണം സർവോപരി നന്മയും തിന്മയും ഒന്നായിരിക്കുന്ന വലിയ ഒരറിവിന്റെ രണ്ടു വശങ്ങൾ മാത്രം ആ വലിയ അറിവത്രെ സർവ്വ വല്ല ഭത്വം അതു തന്നെ പരം പിതാവെന്നും യെഹോവയെന്നും ലോകം വിളിച്ചു പോരുന്നത് ആ വലിയ ശക്തിയിൽ രക്ഷയും ശിക്ഷയും അടങ്ങി യിരിക്കുന്നു ആ വലിയ ഞാന സ്രോധസ് അറിയുകയും അതിൽ ആയി തീരുകയുമാണ് വേണ്ടത് ആ മഹാ ഞാന രഹസ്യ മറിഞ്ഞവരാണ് ഞാനികൾ ആ മഹത്വ മേറിയ മർമ ഞാന മടങ്ങിയവരോ നിശബ്ദ രായിരിക്കും അവർക്കു ആരെയും കുറ്റ പ്പെടുത്താനോ വിധിക്കാനോ പഴിക്കാനോ തോന്നുകയില്ല അവർ സദാ മൗ നം പാലിക്കും അവരാണ് ഉട യവന്റെ ഉത്തമ സൃഷ്ട്ടി അവരോ പുത്രൻ മാരും പുത്രി മാരുമായിരിക്കും

    • @sabeerpv731
      @sabeerpv731 2 ปีที่แล้ว

      Absolutely correct

  • @balakrishnannambiar9628
    @balakrishnannambiar9628 2 ปีที่แล้ว +17

    എനിക്ക് അനീഷ് പാസ്റ്ററേ വലിയ ഇഷ്ടം ആണ്. സ്നേഹവും ആണ്. പാട്ട് മാത്രം സഹിക്കാൻ പറ്റില്ല

    • @johnypp6791
      @johnypp6791 2 ปีที่แล้ว +1

      സുഗതന്റെ കെട്ട് അഴിച്ച.. കാവാലം ചുണ്ടൻ വള്ളം 😂

  • @tsfrancis3476
    @tsfrancis3476 2 ปีที่แล้ว +3

    ജനം കൺഫുസ് ആണ് എവിടെ പോയാൽ ശാന്തി കിട്ടും എന്ന് മനസ്സിൽ ഭാരം ഭേറി നടക്കുന്ന ജനത്തെ ഇവർക്ക് വേഗം കീഴ്പ്പെടുത്താൻ കഴിയും.. ഇതാണ് സജിത്തും, തോമസും അങ്ങനെ പലരും നടത്തുന്നത്..

  • @juditammnigeorge6504
    @juditammnigeorge6504 2 ปีที่แล้ว +1

    Super...

  • @Johnson-wk4nq
    @Johnson-wk4nq 2 ปีที่แล้ว +6

    സജിത്ത് ബ്രദറിലൂടെ പ്രവർത്തിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാന്മാവ് തന്നെയാണ് Bro

    • @prasannanification
      @prasannanification 2 ปีที่แล้ว

      😂😂😂

    • @santhoshmathew9724
      @santhoshmathew9724 2 ปีที่แล้ว +1

      Aanno ariyathillayirunnu

    • @sijimolsunny5675
      @sijimolsunny5675 2 ปีที่แล้ว +1

      😂😂😂😂😂

    • @DaNi-bd6bw
      @DaNi-bd6bw 2 ปีที่แล้ว

      Hum😂😂

    • @bettysam2829
      @bettysam2829 2 ปีที่แล้ว +1

      😄😄😄 എന്റെ പൊന്നോ പറയല്ലേ5year back ഞാനും വിശ്വസിച്ചു ആ പുള്ളിക്കാരൻ തലയിൽ കൈ വച്ച പ്രാർത്ഥിച്ചു എന്റെ ഭാവി തന്നെ കോഞ്ഞാട്ട ആയി 😨അത് തന്നെ അല്ല ശെരിക്കും ഉള്ള അധ്മാവ് അല്ലാന്നും അറിയാം

  • @johnchacko4787
    @johnchacko4787 2 ปีที่แล้ว +2

    എന്നും രാവിലെ ഈ ന്യൂസ്‌ ചാനൽ കണ്ടു കഴിയുമ്പോൾ അന്നത്തെ ദിവസം മുഴുവൻ ഓർത്ത് ഓർത്ത് ചിരിക്കാൻ ഉള്ളത് കിട്ടും. ഒരു കോമഡി ഷോ യും കാണാൻ പോകേണ്ട. സുനിലിന്റെ അവതരണം ചിരിപ്പിച്ചു കൊല്ലും. അടിപൊളി. ഈ കള്ളന്മാരെ എല്ലാം വലിച്ചു കീറുന്ന ചാനലിനും, സൂപ്പർ അവതാരകൻ സുനിലിനും ആശംസകൾ.

  • @tlshaji7029
    @tlshaji7029 2 ปีที่แล้ว +1

    Very nice

  • @priyageorge7592
    @priyageorge7592 2 ปีที่แล้ว +1

    കൊള്ളാം നല്ല അവതരണം

  • @thomasmathew1490
    @thomasmathew1490 2 ปีที่แล้ว

    Anish. Verygoodpaster

  • @bindukumari1346
    @bindukumari1346 2 ปีที่แล้ว +1

    ഈശോ സുഖപ്പെടുത്തിയപ്പോഴും അന്നത്തെ ആൾക്കാർ പറഞ്ഞ കാര്യങ്ങൾ ഒന്ന് മനസിരുത്തി ധ്യാനിച്ചാൽ പരിശുദ്ധത്മാവ് ശരിയായി പഠിപ്പിക്കുമായിടുന്നു

    • @Ajithkumar-gk5yp
      @Ajithkumar-gk5yp 2 ปีที่แล้ว +1

      ഈശോ സുഖ പെടുത്തിയത് ഒപീസ് കളി നടത്തിയല്ല.... നേരത്തെ റിഹേഴ്‌സൽ നടത്തിയുമല്ല..... കിട്ടുന്നതിൽ ഷെയർ വച്ചുമല്ല

    • @prasanaprasana1641
      @prasanaprasana1641 2 ปีที่แล้ว

      എടോ.. വിശ്വാസിക്കുന്നവന് രക്ഷ കിട്ടും...
      വിശ്വസികളുടെ വിശ്വാസം
      തകർക്കുന്ന തന്നെ പോലുള്ളവർക്ക് ദൈവം വരും കാലങ്ങളിൽ ഉത്തരം നൽകും...പേടിക്കെണ്ട...

    • @Ajithkumar-gk5yp
      @Ajithkumar-gk5yp 2 ปีที่แล้ว

      @@prasanaprasana1641 യേശുവിന്റെ നാമം കച്ചവടത്തിന് വച്ചു അല്ലെ.........

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 2 ปีที่แล้ว +1

    Very good dear friend

  • @annakuttyskariah6016
    @annakuttyskariah6016 7 หลายเดือนก่อน +1

    സുവിശേഷകരെ സൂക്ഷിക്കണം.

  • @alicechhabra5417
    @alicechhabra5417 2 ปีที่แล้ว +11

    We don't need a mediator to approach jesus.any body can talk to him at any time and experience his presence.

  • @annumahil
    @annumahil 2 ปีที่แล้ว

    Sunil ന്റെ presentation ആണ് ഇത് കാണാൻ interesting ആക്കുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍ തുള്ളല്‍ dance form ഓര്‍മ വരുന്നു

  • @sebastianpc1571
    @sebastianpc1571 2 ปีที่แล้ว +1

    ട്രാൻസ് എന്ന സിനിമ ഓർമ്മവരുന്നു

  • @sibytj7799
    @sibytj7799 2 ปีที่แล้ว +3

    ഇദ്ദേഹം അതികം കളങ്കം ഇല്ലാത്ത പാസ്റ്റർ ആണന്നു തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ.

  • @HarishHarish-lq6hl
    @HarishHarish-lq6hl ปีที่แล้ว

    സൂപ്പറായിട്ടുണ്ട്

  • @Ajithkumar-gk5yp
    @Ajithkumar-gk5yp 2 ปีที่แล้ว +18

    അനീഷ് പാസ്റ്റർ നല്ല അപ്പോസ്ഥലൻ........

    • @preejareji5971
      @preejareji5971 2 ปีที่แล้ว +3

      ദൈവം തിരഞ്ഞെടുത്ത നീതി ഉള്ളാl അപ്പോസ്തോല ൻ അനീഷ്‌ പാസ്റ്റർ 🙏🏻👏🏻

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ ปีที่แล้ว

      ​@@preejareji5971 വോ 😂😂

  • @mathewsgeorge5650
    @mathewsgeorge5650 2 ปีที่แล้ว +2

    Super...Super...Super..highly appreciated

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +2

    Best 👍 cultivation in the world.
    Highest growth and the yield.

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +1

    Let them make a decent living.
    Do not disturb.
    Let fools loose time, health, wealth.

  • @kuriank.k.4163
    @kuriank.k.4163 2 ปีที่แล้ว +3

    നല്ല അവതരണം

  • @rajanpd3745
    @rajanpd3745 2 ปีที่แล้ว +2

    ഏതു തിന്മയ്ക്കും മറുപടി കൊടുക്കുന്ന അനീഷ്‌ കാവാലം. ഒന്നുമില്ലാത്ത അദ്ദേഹം ഉള്ളതിൽ നിന്നും അനേകരെ സഹായിക്കുന്ന അദ്ദേഹം ഇതുപോലെയുള്ള ഉടായിപ്പു നടത്താറില്ല. ഒരു ദൈവവിശ്വാസി അത്ര മാത്രം. 🙏🙏🌹

  • @DileepKumar-ir6zt
    @DileepKumar-ir6zt 2 ปีที่แล้ว

    Karthave എന്തല്ലാം കാണണം 🙏

  • @anilkumarganil1475
    @anilkumarganil1475 7 หลายเดือนก่อน

    നമ്മുടെകേരളത്തിൽഇത്രയുംവിവരമില്ലാത്തആൾക്കാർഉണ്ടല്ലോകഷ്ടംവിദ്യസമ്പന്നരായആൾക്കാരല്ലേകഷ്ടം കഷ്ടംകഞ്ചാവ്അടിക്കുന്നആൾക്കാരെയുംസഹിക്കാംഎതിരെസഹിക്കാൻപറ്റൂലഎവിടെഅടിമകളായിപോയിഇനിരക്ഷയില്ല😭😭😭😭😮😫😫

  • @jipsaalex2646
    @jipsaalex2646 2 ปีที่แล้ว +6

    ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? നീതിമാൻ പ്രയാസേന രക്ഷ പ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?
    1 പത്രൊസ് 4:17-18

  • @anithaanitha-ze7eq
    @anithaanitha-ze7eq 4 หลายเดือนก่อน

    Good

  • @marysebastian6064
    @marysebastian6064 2 ปีที่แล้ว +1

    When you criticize others, you will loose the grace of God, be sure of this truth

    • @sulujoji6826
      @sulujoji6826 2 ปีที่แล้ว

      No need of grace to do this .

  • @gracythomas4984
    @gracythomas4984 2 ปีที่แล้ว +4

    Pastor Anish Kavalam is different, please don’t compare others with him , He is preaching truth about the word of God

  • @Imaya-cj4de
    @Imaya-cj4de 2 ปีที่แล้ว

    Keralathil ithrayere viddikalundayathil laggikkuka !!

  • @lalilali2963
    @lalilali2963 2 ปีที่แล้ว

    Kadukumaniyolam viswasam undankil Jesus namatil sugam aakum

  • @INNERHEALINGSANCTUARY
    @INNERHEALINGSANCTUARY 2 ปีที่แล้ว

    സാധാരണ പ്രാർത്ഥന അഥവാ പ്രാർത്ഥനാ പ്രകടനങ്ങൾ എല്ലാം സ്വാർത്ഥതയ്ക്കും കാര്യസാധ്യത്തിനും വേണ്ടിയാണ്. ക്രിസ്ത്യാനി സ്വയം ത്യജിച്ച് ഉള്ളത് മറ്റുള്ളവരുമായി പങ്കവച്ച് ജീവിക്കണം എന്ന് ബൈബിൾ പറയുന്നു....

  • @sallykuruvilla4467
    @sallykuruvilla4467 2 ปีที่แล้ว +9

    യേശുവിനോട് കല്പിക്കുവ. സുഖമാക്കട യേശുവേന്ന്

  • @sambenjaminraj2715
    @sambenjaminraj2715 2 ปีที่แล้ว

    Nee valiya .....

  • @riniroy339
    @riniroy339 2 ปีที่แล้ว +2

    For what purpose you're saying like this ???
    If you say like this did you get any self satisfaction?
    Pastor Anish Kavalam is a priest of God

  • @sherlimathew8137
    @sherlimathew8137 2 ปีที่แล้ว +7

    സജിത്ത്...അമൃതാനന്ദ മയൻ

  • @rosenjohn7026
    @rosenjohn7026 2 ปีที่แล้ว +6

    When the history of church reform in Kerala will be written, Sunil Mathew’s name will be mentioned in it. He alone has done more than anyone else- to expose and highlight the nonsense currently taking place in God’s name.

    • @chackohezeakiel96
      @chackohezeakiel96 2 ปีที่แล้ว

      സ്വർണം.ഉപയോഗിക്കാൻ പാടില്ല എന്ന് കാവാലത്തിൻ്റെ ദുരുപദേസം.

  • @chithraanil5129
    @chithraanil5129 2 ปีที่แล้ว

    Endhayalum brother nigal truth ayi bible parayunnu christ holyspirit endhanennum real ayi parayunnu kalla kapalikanmaraya, ente eshuappachane vittu muthalakky ee nalla margathilekku varunnavare polum thettichu kalayunna kallammare velichathu konduvarukayum kalarppillatha sathaya vachanathe uyarthikattukayum chaiyunna nigalkku big saloott