സജിത്തിനെ നിയന്ത്രിക്കാൻ ആരുമില്ലെന്നോ?|BRO.SAJITH JOSEPH|EXCLUSIVE INTERVIEW|MARUNADAN |GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • സജിത്തിനെ നിയന്ത്രിക്കാൻ ആരുമില്ലെന്നോ?|BRO.SAJITH JOSEPH|EXCLUSIVE INTERVIEW|MARUNADAN |GOODNESS TV
    PART 1 - • സജിത്തിന്റെ രോഗശാന്തി ... (സജിത്തിന്റെ രോഗശാന്തി ഒരു തട്ടിപ്പോ?
    #GoodnessTv #SajithJoseph #MarunadanMalayali ‪@marunadanmalayali8276‬ #DivineRetreatCentre #Interview
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 542

  • @paulm.l7416
    @paulm.l7416 2 ปีที่แล้ว +7

    ദൈവ ഐക്യ ശുശ്രൂഷയ്ക്കു പരിശുദ്ധ കത്തോലിക്കാ സഭയുടെ ഒപ്പം പ്രവർത്തിക്കുന്ന Brother Sajith Joseph ന് എല്ലാ നന്മയും പ്രാർത്ഥന അനുഗ്രഹവും നേരുന്നു . ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @bijimathew9076
    @bijimathew9076 2 ปีที่แล้ว +78

    God bless you brother. How sincere you are. ഇനിയും ഒത്തിരി പേർ കല്ലെറിയും. ധൈര്യമായി മുൻപോട്ട് പോവുക.കർത്താവ് ശക്തി നൽകട്ടെ .

    • @madhumohanv.s2753
      @madhumohanv.s2753 2 ปีที่แล้ว +6

      യേശു വേ നന്ദി പറയുന്നു....

    • @mereenasajan8394
      @mereenasajan8394 2 ปีที่แล้ว +5

      🙏🙏

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว +1

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

    • @josegeorgekochupurackal4252
      @josegeorgekochupurackal4252 2 ปีที่แล้ว +3

      @@algulth_alnabi നീ വന്നു പരിശോധിക്കു. തെളിവ് ഉണ്ടാക്കണം ഇല്ലങ്കിൽ പരസ്യമായി മാപ്പ് പറയണം

    • @anilkcherian8934
      @anilkcherian8934 2 ปีที่แล้ว +1

      God bless sajith brother

  • @anilkcherian8934
    @anilkcherian8934 2 ปีที่แล้ว +7

    Praise the Lord 🙏
    God bless sajith brother
    🙏ദൈവം ശക്തി എന്തെന്നും അത്ഭുതങ്ങളും അടയാളങ്ങളും നിത്യ ജീവനിലേക്കുള്ള പാതയാണെന്നും, അത് സത്യം അറിയുവാനും നമ്മളെ
    സ്വർഗം രാജ്യത്തിന് അവകാശികൾ ആക്കുവാനും ആണ് എന്ന് പ്രിയ സഹോദരങ്ങളേ തിരിച്ചറിയുക.
    പ്രിയപ്പെട്ട സജിത്ത് ബ്രദർ കത്തോലിക്കാ സഭയിൽ അനുസരണയോടെ ദൈവശുശ്രുക്ഷ ചെയുമ്പോൾ ദൈവം അത്ഭുതങ്ങളും അടയാളങ്ങളും വഴി അതിന് സാക്ഷ്യപ്പെടുത്തുന്നു
    എന്ന് സഹോദരൻ തിരിച്ചറിയുക
    അത് അദ്ദേഹത്തിന്റെ സിദ്ധിയല്ല
    ദൈവത്തിന്റെ കരുണയാണ്
    ദൈവത്തിന്റെ ആത്മാവ് എപ്പോഴും പ്രവർത്തന നിരതമാണ്
    പരിശുദ്ധാൽമാവിന്റെ പ്രവർത്തനം സഭയിൽ ഇന്നും തുടരുന്നു.
    അതിനാൽ
    ദൈവത്തിന് നന്ദി പറഞ്ഞു സ്തുതിക്കുക.
    അതല്ലാതെ അതിനെ വിധിക്കരുത്
    ✝️വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌.
    നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.
    കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.✝️
    മത്തായി 7 : 1-5
    🙏🙏🙏🙏
    ദൈവം അനുഗ്രഹിക്കട്ടെ

  • @jesusfollower03
    @jesusfollower03 2 ปีที่แล้ว +30

    നമുക്കെല്ലാവർക്കും മറുനാടൻ ഷാജൻ ചേട്ടന്റെ മനസാന്ദരത്തിനായി പ്രാർത്ഥിക്കാം...

    • @indiann9067
      @indiann9067 2 ปีที่แล้ว +4

      Athinu munbu idheham jailil aavathirikkan karthavinodu nammukku prarthikkam

    • @Manjapra
      @Manjapra 2 ปีที่แล้ว +2

      മറുന്നാടൻ ഷാജൻ കത്തോലിക്ക സഭക്കാരനാണ്..

    • @sujithav4057
      @sujithav4057 2 ปีที่แล้ว

      Athe nhammak athalle pattu , mathrikan maha manthrikan

  • @bijukaloor20kloor74
    @bijukaloor20kloor74 2 ปีที่แล้ว +11

    സജിത്ത് ബ്രദർ ലൂടെ ഒത്തിരിയേറെ അനുഗ്രഹങ്ങൾ ദൈവം മുകളിലേക്ക് എത്തട്ടെ എന്ന് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലുയ്യ🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +10

    ഈ മനുഷ്യൻ സത്യത്തിൽ നീതിമാൻ ആണ്.. 🔥🔥

  • @sr.jessym.a.5056
    @sr.jessym.a.5056 2 ปีที่แล้ว +16

    Thanku Br Sajith . Sufferings വിശുദ്ധി യിലേ ക്കുള്ളവഴി ഒരുക്കുന്നു

  • @anniesnapoly7280
    @anniesnapoly7280 2 ปีที่แล้ว +5

    Bro.sajith joseph,God bless you.താങ്കളുടെ എല്ലാ പ്രവർത്തന വിജയത്തിനായ് പ്രാർത്ഥിക്കുന്നു. ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ.

  • @tijothomas5654
    @tijothomas5654 2 ปีที่แล้ว +8

    ദൈവം അനുഗ്രഹിക്കട്ടെ ..... അവിടുത്തേയ്ക്ക് മഹത്വം ഉണ്ടാകട്ടെ .... ഈ സഹനം ബ്രദറിന്റെ ആത്മിയ ജീവിതത്തിൽ പുത്തൻ ഉണർവ് നല്കട്ടെ എന്ന് പരിശുദ്ധ മാതാവിന്റെ വിമല ഹൃദയം വഴി ഈശേക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.

  • @shajishimmis3227
    @shajishimmis3227 2 ปีที่แล้ว +10

    Thank you so much ജോഷി അച്ഛാ ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തതിന്. 👍👍👍👍👍Sajith 👍👍🙏

  • @ritsonthomas1112
    @ritsonthomas1112 2 ปีที่แล้ว +29

    സ്നേഹത്തിന്റെയും കരുതലിന്റെയും വാക്കുകൾ പറഞ്ഞ അച്ഛനും ഒത്തിരി നന്ദി..🙏🏻

  • @jincyjoby8551
    @jincyjoby8551 2 ปีที่แล้ว +30

    🙏🙏🙏ഈശോ ബ്രദറിന് ഒത്തിരി കൃപ നൽകി അനുഗ്രഹിയ്ക്കട്ടെ. ആമേൻ 🙏🙏❤️❤️

  • @dalysaviour6971
    @dalysaviour6971 2 ปีที่แล้ว +18

    ദുരിതങ്ങൾ സത്യത്തിൽ ഉപകാരങ്ങൾ തന്നെ ! ഇത്രയും വിശദമായി ബ്രദറിനെക്കുറിച്ച് അറിയാൻ കഴിഞ്ഞുവല്ലോ❕
    അച്ചാ ഒത്തിരി നന്ദി .. ✨❤️

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @princevazhakalam1664
    @princevazhakalam1664 2 ปีที่แล้ว +3

    നല്ല ഈശോയെ സജിത് ബ്രദറിന്റെ എളിമയുടെ ഒരംശം എനിക്കും തരണമേ 🙏🙏🙏

  • @shinytomy2621
    @shinytomy2621 2 ปีที่แล้ว +9

    സ്നേഹം, ബഹുമാനം. എല്ലാ മഹത്വവും ദൈവമായ കർത്താവിനു

  • @nithyajose5884
    @nithyajose5884 2 ปีที่แล้ว +10

    Dear brother, your obedience to Catholic church is appreciable. God bless you.

  • @sibyjoseph2472
    @sibyjoseph2472 2 ปีที่แล้ว +4

    വളരെ നല്ല നിലവാരം പുലർത്തുന്ന ഒരു അഭിമുഖം ആയിരുന്നു പ്രത്യേകിച്ച് രണ്ടു പേരുടെയും ചോദ്യങ്ങൾ, ഉത്തരങ്ങൾ (മനസ്സിരുത്തി ചിന്തിച്ച് വിശ്വസിച്ച് ആലോചിക്കുമ്പോൾ)ഒരു ദൈവം ശുശ്രൂഷാ അനുഭവം തോന്നുന്നു 🙏🏻 തെറ്റിദ്ധാരണകൾ സാധാരണ ഗതിയിൽ വന്നുപോയതിൽ ഒട്ടും തന്നെ പതറാതെ, കർത്താവായ യേശു ക്രിസ്തു വിൽ മാത്രം ബലപ്പെട്ടു, കൂടുതൽ ദൈവീകമായ സാന്നിധ്യത്തിൽ നിറഞ്ഞു അശരണർക്കും ആലംബ ഹീനർക്കും, രോഗികൾക്കും എന്നും കൈത്താങ്ങ് ആകുവാൻ സർവ്വ ശക്തനായ യഹോവയോടു പ്രാർത്ഥിക്കുന്നു❤️ അച്ചനും,ബ്രദറിനും, കുടുംബത്തിനും ആശംസകളും, അഭിനന്ദനങ്ങളും 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryao4656
    @maryao4656 2 ปีที่แล้ว +12

    ജോഷി അച്ച ഒരുപാട് നന്ദി......വളരെയേറെ വ്യക്തത നൽകിയ ഈ അഭിമുഖത്തിന്...കാരണം ,പലരും പലതരത്തിലും വിമർശനങ്ങൾ നടത്തുമ്പോഴും മാധ്യമങ്ങൾ അവരുടേതായ രീതിയിൽവ്യാഖ്യാനങ്ങൾ നൽകുമ്പോഴഉം clear crystal രീതിയിലുള്ള മറുപടി സമൂഹത്തിന് നൽകാൻ സാധിച്ചല്ലോ...വിമർശനങ്ങളെയും peedanangaliloodeyum ആണ് സഭ വളർന്നിട്ടുള്ളതും.ക്രിസ്തുവിനെ പ്രഹോഷിക്കുന്നവർക്ക് ഇത് അനുവദനീയം ആണല്ലോ.
    സഭാധികാരികൾ എങ്ങനെയാണ് ബ്രദറിനെ ഉൾക്കൊണ്ടെതെന്നും ബ്രദർ എങ്ങനെയാണ് കാത്തോലിക് സഭയെ സ്വീകരിച്ചതെന്നും ലോകത്തിന് വെളിപ്പെടുത്തിയ ജോഷിഅച്ചനും ഗുഡ്നസ് ടിവി ക്കും നന്ദി.
    കൂടുതൽ തീക്ഷ്ണത യോടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ ബ്ര.സജിതിനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏.....

    • @thresiammajohn4241
      @thresiammajohn4241 2 ปีที่แล้ว +2

      Blessed to participate your service in Shalom nightvigil last week... 💒🙌🔥🙏🙏

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @smithajohn2823
    @smithajohn2823 2 ปีที่แล้ว +6

    നമുക്കെതിരെ വരുന്ന തിന്മ പോലും നന്മയാക്കി മാറ്റാൻ കഴിവുള്ള നല്ല ദൈവത്തിന്റെ ആദർശ്യമായ കരങ്ങൾ ....... Because of the recent issues... and because of this interview there is a clarity for so many things.....
    എല്ലാം നന്മക്കായി... 🙏🙏🙏

  • @sharo741
    @sharo741 2 ปีที่แล้ว +5

    ഒരുപാട് നന്ദി Goodness TV. അദ്ദേഹത്തെ ഇനിയും സപ്പോർട്ട് ചെയ്യുക.

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @jessyalexander5315
    @jessyalexander5315 2 ปีที่แล้ว +3

    ധൈര്യമായി ഈശോയ്ക്ക് സാക്ഷ്യം വഹിക്കുക, Brother.

  • @lifeofannmariya238
    @lifeofannmariya238 2 ปีที่แล้ว +3

    Praise God🙏🏻God bless u sajith brother🙏🏻ഒരിടയനും ഒരു തൊഴുതും എന്ന ദൈവത്തിന്റെ സ്വപ്നത്തിന്റെ ഭാഗമാകുവാൻ ബ്രദർ നെ ദൈവം എടുത്തു ഉപയോഗിക്കാട്ടെ 🙏🏻ആമേൻ 🙏🏻😍

  • @sulaimankottani3597
    @sulaimankottani3597 2 ปีที่แล้ว +5

    വെറുമൊരു ദരിദ്ര കുടുംബത്തിൽ പിറന്ന സജിത് എങ്ങനെ ഇത്രവലിയ പണക്കാരനായി എന്നത് ചിന്തിപ്പിക്കുന്ന ചോദ്യമാണ്.

    • @binujohn9516
      @binujohn9516 2 ปีที่แล้ว

      താനല്ലെ അയാളെ വളർത്തിയത്

  • @annammastephen9025
    @annammastephen9025 2 ปีที่แล้ว +4

    God bless you fr.joshy for such a lovely talk with br.Sajith.

  • @swapnakoodu1528
    @swapnakoodu1528 2 ปีที่แล้ว +3

    ഒരിടയനും ഒരു തൊഴുത്തും എന്ന നമ്മുടെ കർത്താവിന്റെ സ്വപ്നം. അത് ഈ തലമുറയിൽ പൂർത്തിയാവട്ടെ. എക്യൂമെനിസത്തിനു വേണ്ടി ഇത്രയധികം പ്രയത്‌നങ്ങൾ സഭ ചെയ്യുന്നുണ്ട് എന്ന തിരിച്ചറിവ് കൂടി ഈ വീഡിയോയിലൂടെ ലഭിച്ചു. ഇന്റർവ്യൂവർ ആയ അച്ഛൻ വളരെയധികം അഭിനന്ദനം അർഹിക്കുന്നു.

  • @josepj716
    @josepj716 2 ปีที่แล้ว +15

    God bless you. Sajith brother 🙏 very good presentation 👍👍

  • @rosilypaul9772
    @rosilypaul9772 2 ปีที่แล้ว +12

    ഈ പ്രായത്തിനുള്ളിൽ കിട്ടിയ ആ ല്മീ യ ഞാനവും njanathinu വേണ്ടിയുള്ള ദാഹവും അഗ ദ മായ ദൈവ ഭക്തി യും, എളിമ യും ഒക്കെയാണ് സജിത്തിനെ ദൈവം ഇത്രയും ആകർഷിക്കുവാൻ കാരണം

  • @varghesejoji7404
    @varghesejoji7404 2 ปีที่แล้ว +8

    Brother നും കുടുംബത്തിനും ഇരട്ടി അഭിഷേകം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @tjkarimpanal8554
    @tjkarimpanal8554 2 ปีที่แล้ว +14

    സത്യം അന്വഷിക്കുന്നവർക്ക് വെളിപെടുത്തൽ കിട്ടും നിങ്ങളിൽ ജ്ഞാനം കുറഞ്ഞവൻ ദൈവത്തോ ട് ചോദിക്കട്ടെ. എന്നാണല്ലോ വചനം. ഒരിടയനു o ഒരു തൊഴുത്തു o ആകട്ടെ. ജനുവരി 18 മുതൽ 25 വരെ പ്രാർത്ഥന ഉണ്ട്.

    • @trueteller960
      @trueteller960 2 ปีที่แล้ว

      അതിന് വചനം വായിച്ച് ഗ്രഹിക്കുക!!

  • @tonyjames9133
    @tonyjames9133 2 ปีที่แล้ว +12

    അൽമായ ശുശ്രുഷകരെ ചവുട്ടൻ കുറെ ആളുകൾ ഉണ്ട്
    സ്ട്രേറ്റ് ഫോർവേഡ് bro സജിത്ത്
    ഗോഡ് bless

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว +1

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @wehaveaneternallife967
    @wehaveaneternallife967 2 ปีที่แล้ว +15

    നമുക്ക് ഒരു നിത്യ ജീവനുണ്ട്. അവിടെ നമുക്ക് ഒരുമിച്ചു ദൈവത്തെ സ്തുതിക്കാൻ പറ്റണം.

    • @somysebastian7209
      @somysebastian7209 2 ปีที่แล้ว

      ഫുൾ സ്റ്റോപ്പിട്ട് നിൽക്കാതെ കൂടുതൽ പഠിക്കുന്നത് നന്നായിരിക്കും.

  • @kbelpalatom
    @kbelpalatom 2 ปีที่แล้ว +10

    What a humble person he is.

  • @nithyajeevanforall6769
    @nithyajeevanforall6769 2 ปีที่แล้ว +2

    Bbr I am with u. Go ahead God The Trinity with u.

  • @GLORYATV
    @GLORYATV 2 ปีที่แล้ว +7

    After seeing television interview, the style of interview, trying to trap by question, this interview, style of asking questions and encouraging to answer, very positive way, congratulations goodness tv

  • @jeslovdiv999
    @jeslovdiv999 2 ปีที่แล้ว +7

    ആമേൻ! എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!🌹🔥🙏

  • @varghesecr1956
    @varghesecr1956 2 ปีที่แล้ว +38

    ബ്രദർ സജിത്ത് ജോസഫ് well-done. ഞാൻ ഒരു സ്ട്രോക്ക് രോഗി അണ്. ഒരു ധ്യാകേന്ദ്രത്തിൽ വച്ച് വടി ഇല്ലത്തെ നടക്കാൻ ധൈര്യം തന്നത് ബ്രദർ അണ്. well-done brother'.dhyvam brother ne അനുഗ്രഹിക്കും. ജോസ് അച്ചായനെ സുഖം തന്നെയല്ലേ.thanku ബ്രദർ. well-done.

    • @varghesecr1956
      @varghesecr1956 2 ปีที่แล้ว +1

      എനിക്ക് ബ്രദർ അയിട് നേരിട്ട് സംസാരിക്കാൻ പറ്റുമോ.

    • @johnkalbert2014
      @johnkalbert2014 2 ปีที่แล้ว +1

      Praise the Lord

    • @sunishpk6514
      @sunishpk6514 2 ปีที่แล้ว

      തനിക്കു നാണം എന്നൊന്നില്ല

    • @Bible-_16
      @Bible-_16 2 ปีที่แล้ว +4

      @@sunishpk6514 for what???
      He explained his opinion ,faith and belief...അതിൽ നാണം തോന്നേണ്ട കാര്യം ഉണ്ടോ

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว +1

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @babupa7633
    @babupa7633 2 ปีที่แล้ว +1

    ബഹു. Bro സജിത്തിനെ ഇതേവരെ അറിയാതിരുന്നവർ, Mr. ഷാജനിലൂടെ അറിഞ്ഞു. ദൈവം ഏതൊരു വ്യക്തിയെയും സമയസമയങ്ങളിൽ എടുത്ത് ഉപയോഗിക്കും. ദൈവം കൂടെ ഉള്ളതുകൊണ്ട് ഇനിയും കൂടുതൽ നന്മകൾ ചെയ്ത് കൊണ്ട് ബ്രദർ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @satheesh269
    @satheesh269 2 ปีที่แล้ว +3

    God bless you sajith brother go ahead with great power from God

  • @smithamolmartin5091
    @smithamolmartin5091 2 ปีที่แล้ว +16

    God bless you brother,our Catholic church need you today,that is why Jesus Christ allowed all these things,and thanks a million to Joshy Acha for this interview.

  • @geethasister7376
    @geethasister7376 2 ปีที่แล้ว +23

    Very grateful to you Fr. Joshy and Br. Sajith for the open and sincere discussion. It is a blessing and eye opening for thousands to embrace the Catholic faith and live with its challenges more fruitfully. May God bless you.

  • @littylukose2058
    @littylukose2058 2 ปีที่แล้ว +2

    Super. You are the Gift of God Dear Br. Sajith.

  • @RockandRoll113
    @RockandRoll113 2 ปีที่แล้ว +9

    Sajith is very calm & qite person in almost all the situations. Even his teachings and discussions he is very calm.God bless you sajith brother. We are expecting your teachings again.

  • @binijose4398
    @binijose4398 2 ปีที่แล้ว +7

    God bless you acha.... Supporting and proclaiming sajith brother services our Catholic Church 🙏🙏🙏

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @SCRIBER290
    @SCRIBER290 2 ปีที่แล้ว +8

    "നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവ് എന്ന് വിളിക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ് സ്വർഗ്ഗസ്ഥൻ തന്നെ" മത്തായി 23:9.

    • @kunjoonj1
      @kunjoonj1 2 ปีที่แล้ว

      What about your own father,

  • @nimmyj9817
    @nimmyj9817 2 ปีที่แล้ว +3

    God is great🙏🏻🙏🏻🙏🏻
    may God bless you brother Sajith.
    Thank you Rev. father Joshy 🙏🏻

  • @shinammasebastian2298
    @shinammasebastian2298 2 ปีที่แล้ว +14

    ഗുഡ്. സഭയെയും ഗുഡ്നെസ്സ് നെയും ഷാജി മയാറ്റി അച്ചനെയും അഭിനന്ദിക്കുന്നു. ഒപ്പം സജിത്ത് വിശ്വാസി യായ കാത്തോലിക്കാനാക്കുക. May God bless ur family.

    • @sachusachu5538
      @sachusachu5538 2 ปีที่แล้ว

      അനിൽ കൊടിത്തോട്ടം എന്ന അച്ചന്റെ video കണ്ടിട്ട് വരൂ.

  • @MJ-lg8sd
    @MJ-lg8sd 2 ปีที่แล้ว +5

    Crystal clear. Thank you Jesus. Great. God Bless You.

  • @johnnytp8015
    @johnnytp8015 2 ปีที่แล้ว +2

    BR SAJITH ,I APPRECIATE YOUR CLARIFICATION. BE TRUTHFUL. THANKS.

  • @santhisebastian1424
    @santhisebastian1424 2 ปีที่แล้ว +11

    Through this incident of apakeerthi bother you and your faith and the mission entrusted you is proclaimed. Let JESUS be glorified. Keep going. God’s blessings 👍

  • @susammaabraham6977
    @susammaabraham6977 2 ปีที่แล้ว +7

    God. Protect and give strength by holy spirit to overcome all difficulties, Praise the Lord.

  • @thomaskuriakose6713
    @thomaskuriakose6713 2 ปีที่แล้ว +1

    Praise the Lord
    God bless you forever and ever
    Bro Sajith

  • @anujolly7572
    @anujolly7572 2 ปีที่แล้ว +20

    God bless you Brother......we need you as a warrior of Jesus...... all the support and prayer for you..............

    • @bessybessy3013
      @bessybessy3013 2 ปีที่แล้ว

      Thank you Father and Sajith for this open talk May The Almighty God Shower all Blessings on both of You.

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @rubeenarejeena8837
    @rubeenarejeena8837 2 ปีที่แล้ว +4

    അത് ഭുതം നടക്കാൻ പാടില്ലാത്തതല്ല.👌👌🔥🔥🔥🔥🔥🔥

  • @jeesonpaul8529
    @jeesonpaul8529 2 ปีที่แล้ว +9

    ബ്രദർ സജിത്തിനെ ദൈവം കൂടുതൽ ഉയർത്താൻ ആഗ്രഹിക്കുന്നണ്ടാക്കും അത് കൊണ്ടായിരിക്കും ഇത്തരത്തിൽ ഉള്ള ഒരു സഹനം

  • @roseyxav
    @roseyxav 2 ปีที่แล้ว +20

    It gave me a lot of Joy to hear this open dialogue. Thank you Fr. Joshy for taking this initiative and supporting Brother 🙏🙏🙏🌹🌹🌹

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @Bibleverse_treasure
    @Bibleverse_treasure 2 ปีที่แล้ว +58

    ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
    Matthew 16 : 18 🕊️
    The Show must Go on ...

    • @martintherattil1739
      @martintherattil1739 2 ปีที่แล้ว

      @@johnypp6791 പത്രോസിനെ യേശു ഒരിക്കൽ സാത്താനെ എന്ന് വിളിച്ചിട്ടുണ്ട്. അതുകൊണ്ട് സഭയിൽ സാത്തൻമർ കൂടുതൽ ഉണ്ടാകാം. സാത്തന്മരെ ഒഴിവാക്കാൻ അപ്പസ്തോലിക സഭ എന്ന് അവകാശപ്പെടുന്ന, പലവിധ അഭിഷേകം ഉള്ളവർ - അങ്ങ് പോപ് മുതൽ താഴോട്ട് പുരോഹിതർ , കന്ന്യാസ്ത്രികൾ വരെ ഉണ്ടായിട്ടും കാര്യം നടക്കണമെങ്കിൽ സജിത്ത് വേണം.

    • @trueteller960
      @trueteller960 2 ปีที่แล้ว

      സഭ സജിൻൻറ മേൽ പണിതു അതായിരുന്നു കൃപയുടെ സുവിശേഷം അതായത് പാപം ചെയ്യാം ! ക്ലെച്ചുപിടിച്ചില്ല. കത്തൊലിക്കൽ ചാടീ !! സഭയുടെ മുലകല്ല് പത്രോസ് അല്ല സാക്ഷാൽ ക്രിസ്തു.

    • @annetjose6502
      @annetjose6502 2 ปีที่แล้ว +1

      ​@@johnypp6791

    • @stenomc2195
      @stenomc2195 ปีที่แล้ว +1

      Ayin😂

  • @johnkalbert2014
    @johnkalbert2014 2 ปีที่แล้ว +1

    അവിടുത്തെ പരിശുദ്‌ധദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ.
    അവിടുത്തെ വചനം പൂര്‍ണധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 30

  • @annammastephen9025
    @annammastephen9025 2 ปีที่แล้ว +4

    Prayers for brother Sajith to be strengthened by holy spirit more n more.

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @ashajoby9663
    @ashajoby9663 2 ปีที่แล้ว +5

    Very happy to see this interview.. God bless you brother...

  • @jimmynjoseph8151
    @jimmynjoseph8151 2 ปีที่แล้ว +5

    Respectful fr.wonderful questions 👍🙏🙏🙏

  • @tinyjose5568
    @tinyjose5568 2 ปีที่แล้ว +2

    Thank you brother,thanku you acha ningaliloode iniyum othiri per Eshoye ariyuanum eka Sathya sabhayil viswasikkuvanum Ida varuthatte.

  • @josephj8230
    @josephj8230 2 ปีที่แล้ว +1

    Thank you, dear fr. Joshy and br. Sajith. God bless you 💐

  • @resmithomas321
    @resmithomas321 2 ปีที่แล้ว +4

    God bless you and your family... please pray for us

  • @ritsonthomas1112
    @ritsonthomas1112 2 ปีที่แล้ว +6

    God bless you brother..
    We are praying for you and whole team🙏🏻

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @bijujohn9051
    @bijujohn9051 2 ปีที่แล้ว +6

    May God continue to bless you abundantly Bro. Sajith . Go ahead with courage, firmness to make known that Jesus is alive and He is with us and among us always and every where .Thank you brother for your love towards Jesus Christ and witnessing life

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @alicethankachan9382
    @alicethankachan9382 2 ปีที่แล้ว +9

    Praise the Lord 🙏 Hallelujah hallelujah 🙏 May God bless you Brother Sajth

  • @salyfrancis9094
    @salyfrancis9094 2 ปีที่แล้ว +2

    Super --blessed bro. Sajith blessed for us also

  • @shaimyfrancis6207
    @shaimyfrancis6207 2 ปีที่แล้ว +3

    Thank you very much for clearing the doubts. God bless both of you

  • @emilysara2097
    @emilysara2097 2 ปีที่แล้ว +3

    Prayers for you Bro. Sajith.
    Praise the Lord for everything happened..Thank you Lord 🙏🙏🙏❤️

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

    • @ancilyk.o.6972
      @ancilyk.o.6972 2 ปีที่แล้ว

      സജിത്ത് ബ്രദറിന്റെ ക്ളാസ്സിൽ പങ്കെടുത്തു അനുഗ്രഹം തേടാൻ ഡെന്നിമോൻ വിളിക്കാറുണ്ട്.അവിടേക്ക് വന്നില്ല.ബ്റദർ കത്തോലിക്കാ സഭ യിലേക്ക് വരാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു . എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തു കത്തോലിക്കാ സഭ യിലേക്ക് വരാൻ ശക്തി നൽകിയ ദൈവത്തിന് കോടാനുകോടി നന്ദിയും സ്തുതിയും.കത്തോലിക്ക സഭ എതിർപ്പുകൾ നേരിടേണ്ടി വന്നപ്പോഴെല്ലാം ദൈവം അതിനെ വളർത്തി.അതുപോലെ എല്ലാ വിമർശനങ്ങളേയും തരണം ചെയ്യാൻ ബ്രദറിനും സഭാതനയർക്കും ദൈവം
      ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കൂടുതൽ അനുഗ്രഹങ്ങൾ ബ്രദറിലൂടെ എല്ലാവർക്കും ലഭിക്കാൻ ഇടവരട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

  • @ancyalex1061
    @ancyalex1061 2 ปีที่แล้ว +6

    May God bless you🙏

  • @anitaann1863
    @anitaann1863 2 ปีที่แล้ว +5

    God bless you Br.🙏

  • @bijujames3164
    @bijujames3164 2 ปีที่แล้ว +5

    God bless you brother

  • @rosammajames8104
    @rosammajames8104 2 ปีที่แล้ว +3

    May our Lord bless you abundantly 🙏

  • @Francisco-vs7fc
    @Francisco-vs7fc 2 ปีที่แล้ว +4

    Very simple and sincere answer for the qestions. May God bless you.

  • @lisiajose418
    @lisiajose418 2 ปีที่แล้ว +3

    Brother. ....God bless u 🙏🙏🙏...the crucifixion u encounter now is for the greater glory of God 🙏🙏

  • @bijyantony2687
    @bijyantony2687 2 ปีที่แล้ว +4

    God bless you Always brother....
    You are such a wonderful instrument of God....Go ahead Br....prayers with u always Br....

    • @thomasabraham5453
      @thomasabraham5453 2 ปีที่แล้ว

      മൻസൂർ ഡോക്ടറുടെ യോഗ്യത എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?

  • @PastorSijuAttingal.
    @PastorSijuAttingal. 2 ปีที่แล้ว

    ദൈവം സ്നേഹിക്കാൻ ആണ് നമ്മെ പഠിപ്പിച്ചത്. അതുകൊണ്ടു ഇന്നും ഞാൻ ഈ അഭിഷിക്തനെ സ്നേഹിക്കുന്നു. ഉപദേശങ്ങൾ പലതായിരിക്കാം. എന്നാൽ നമ്മൾ എല്ലാം വിളിക്കുന്നതും വിശ്വസിക്കുന്നതും യേശുവിനെയും ആ വചനങ്ങളെയും ആണ്.

  • @stellasymenthy4547
    @stellasymenthy4547 2 ปีที่แล้ว +2

    God is with you Sajith brother 🙏

  • @santymolkurian6022
    @santymolkurian6022 2 ปีที่แล้ว +3

    Congratulations Fr Shaji and Br Sajith for the open reveling of truths. Keep going. Prayers. Truth will win always 🙏👍👏🤝🎉💐

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

    • @santymolkurian6022
      @santymolkurian6022 2 ปีที่แล้ว +3

      @@algulth_alnabi
      Engil thngal erangu anweshikkanayittu. Sathyam jayikkum sahodara. Ethrayo perkku Br Sajithnth nte prarthana vazhi swukyam kittiyittundu. Thankalkku avareyokje personally kandu oru anweshanamavam. But oru karyam orthujollalam. Shajan channel nu rate koottan vendi pala kalikalum kalikkum. Athu ayalude business thanthram. Br Sajith thettukaren anengil daivam addehathinte karyam nokkikkollum. Common sense ulla arkum manasilakum Sajith prarthikkunmbol healing undakumnnathu Yesuchristhuviloode yanu. Athu lokathu palayidathum yesuvinte namathil lum visudha qurbanayude sannidyathilum nadakkunnundu. Athanu Ningal manasilakkendathu.
      Allathe veruthe ingane negative comments ittathu kondu oru karyavum illa sahodara. God bless you .

  • @angelinmathew3593
    @angelinmathew3593 2 ปีที่แล้ว +3

    May. God. Bless. You. Sahith. Brother'..keep. Going..ahead. To. Witness. Gospel. Of. Chrrist.....

  • @st.josephandsaints7028
    @st.josephandsaints7028 2 ปีที่แล้ว +5

    Bro, you are great, don't worry about this barking of dogs,go ahead, God bless you 🙏🙏🙏🙏🙏

  • @jouseph7074
    @jouseph7074 2 ปีที่แล้ว +5

    Our prayers and blessings of almighty God always with you.
    You need to submit these to all Medeas to publish .
    Humble suggestion to you brother
    Your speech and prayers have heeling power no need to show there is heeling . People will show themselves about their heeling.
    Thanks

  • @kuruvilakurian6308
    @kuruvilakurian6308 2 ปีที่แล้ว +2

    May God Bless you brother

  • @kbelpalatom
    @kbelpalatom 2 ปีที่แล้ว +4

    വി. അഗസ്റ്റീനോസും അക്വിനാസും കത്തോലിക്കാ സഭയ്ക്ക് നൽകിയ വിശുദ്ധ സംഭാവനകൾ അന്നും ഇന്നും സഭയ്ക്ക് മുതൽ കൂട്ടാണ്, സഭയെ ശരിയായ വിശ്വാസ സത്യത്തിൽ വളരാൻ സഹായിക്കുന്നു .

  • @susmithaprem3354
    @susmithaprem3354 2 ปีที่แล้ว +11

    Br Sajith has been a spiritual mentor to our family
    He has been a great blessing to us, opened our eyes to many spiritual truths
    God bless you, your family and your team.

    • @johnmathewss
      @johnmathewss 2 ปีที่แล้ว

      Sorry You are brainwashed Susmitha

  • @srmarygrace3029
    @srmarygrace3029 2 ปีที่แล้ว +6

    God bless you brother for your powerful witness of the Gospel .Never be discouraged brother, God is with you to continue His mission in the Catholic Church.

  • @robertpushpadas1376
    @robertpushpadas1376 2 ปีที่แล้ว +6

    Thank you Jesus

  • @ranjithtbalagopalmaltavide6104
    @ranjithtbalagopalmaltavide6104 2 ปีที่แล้ว +1

    Sajith bro you are great.

  • @elsybeenak.f6512
    @elsybeenak.f6512 2 ปีที่แล้ว +1

    ഇനിയുള്ള എല്ലാ പ്രവർത്തനങ്ങളിലും സജിത്ത് ബ്രദർനെ സർവശക്തനായ ദൈവം സമൃദ്ധമായി അഅനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @mv.gopalakrishnan3114
    @mv.gopalakrishnan3114 2 ปีที่แล้ว +5

    Brother you are really God's tongue. Miracles are happening through you, but actually all the miracles are doing by holy spirit. Be bold brother. All the disputes are coming from devil.

  • @Jomolm849
    @Jomolm849 2 ปีที่แล้ว +3

    Thank you for revealing the truth 🙏

  • @judypious5744
    @judypious5744 2 ปีที่แล้ว +4

    God bless sajith bro

  • @laisafrancis1666
    @laisafrancis1666 2 ปีที่แล้ว +2

    Very good dear brother, May God bless your convictions and go ahead to work for the Kingdom of God.

  • @jes2253
    @jes2253 ปีที่แล้ว

    Brother Sajith is a great gift from God for Catholic Church

  • @sajeev.m2474
    @sajeev.m2474 2 ปีที่แล้ว +1

    Sajith bro dhyrymayi munnottu pookuu valiya oru christava viswassikalodu suvishesham parayan avasaram lefikkum God bless

  • @timmathews9945
    @timmathews9945 ปีที่แล้ว

    പത്രോസ് നീ പറയാകുന്നു ,അ പാറമേൽ ഞാൻ എന്റെ സഭയെ സ്ഥാപിക്കും ❤

  • @tomykonukunnel1081
    @tomykonukunnel1081 2 ปีที่แล้ว +2

    Praisethelord 🙏🏿🙏🏿🙏🏿

  • @alphonsacreations3081
    @alphonsacreations3081 2 ปีที่แล้ว +2

    Go head brother, God be with you🙏

  • @sinijoseph1122
    @sinijoseph1122 2 ปีที่แล้ว +3

    Praise the Lord ,God bless you brother

    • @algulth_alnabi
      @algulth_alnabi 2 ปีที่แล้ว

      സുഗതന്റെ കെട്ടുപൊട്ടി, സുഗതന്റെ കെട്ടഴിച്ചു, എന്തൊരു ഈണം എന്തൊരു താളം. ഇവൻ ആട്ടിൻതോലണിഞ്ഞ ചെന്നായ. പാതിരിമാർക്ക് മദ്യവും മദിരാശിയും രഹസ്യമായി വിളമ്പുന്ന ഹോട്ടൽ ശൃംഖലകൾ ആണോ ഇവന്റേതെന്ന് പരിശോധിക്കപ്പെടണം.

  • @jessychakkapan651
    @jessychakkapan651 2 ปีที่แล้ว +2

    May GOD Bless you Brother.. HE will still Bless you..Let us think how GOD blessed King David and king Solomon... Peace be with you.🙏🙏🙏❤❤❤🌷🌷🌷