തിരുവനന്തപുരത്ത് ഇനി ചീറിപായാം, കൊച്ചിക്ക് പിന്നാലെ മെട്രോ വരുന്നു | Trivandrum Metro | KMRL

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • തിരുവനന്തപുരം:സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയില്‍ തിരുവനന്തപുരത്ത് നിര്‍മ്മിക്കും. വിശദമായ പദ്ധതി രേഖ അടുത്തമാസം സമര്‍പ്പിക്കും. സര്‍ക്കാര്‍ അംഗീകരിച്ച ശേഷം കേന്ദ്രനഗര മന്ത്രാലയത്തിന്റേ അനുമതി കിട്ടുന്നതോടെ നിര്‍മ്മാണത്തിന് ഒരുക്കങ്ങള്‍ തുടങ്ങും. കൊച്ചി മെട്രോ ലാഭത്തിലാണ്.
    തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ ആണ് ആലോചിച്ചത്. അതിന്റെ പ്രയോജനക്ഷമത പരിശോധിച്ച ശേഷമാണ് പരമ്പരാഗത മീഡിയം മെട്രോ തീരുമാനിച്ചത്.
    #trivandrum #metro #kmrl

ความคิดเห็น • 17

  • @sajeevrc5045
    @sajeevrc5045 2 หลายเดือนก่อน +3

    നടക്കുവാൻ പോകാത്ത കാര്യം, ഇനി കോഴിക്കോട് വന്നാലും ഇവിടെ വരില്ല 🤭

  • @s.p.6207
    @s.p.6207 หลายเดือนก่อน

    During floods, old dam wreckage the elevated metro lines& fly overs can save people in future.

  • @vasuvenkitaraman9642
    @vasuvenkitaraman9642 หลายเดือนก่อน

    Attingal Mamom which is 4kms fr pallipuram tecno cityto be included inorder to ensure flow of passenger trafgic. Attingal and suburbs have more than 15 lac population. So Mamom should be included.

  • @saj4915
    @saj4915 2 หลายเดือนก่อน +1

    Ithu kelkan thudangiyitt thanne 15 year ayi ini yennu varumennu kandu thanne ariyanam

  • @sajis5131
    @sajis5131 2 หลายเดือนก่อน +2

    കേട്ട് കേട്ടു മടുത്തു. ആദ്യം മെട്രോ പ്ലാൻ ചെയ്തത് tvm താണ്. അത് അടിച്ചുകൊണ്ടുപോയി

  • @user-pl3wf9vb3q
    @user-pl3wf9vb3q หลายเดือนก่อน

    Thiruvananthapurathin our metro yude avashyam undo illa ksrtc road develop cheytal pore kurach auto car service appol ellabarkum jeevikkam

  • @RoRZoro
    @RoRZoro 2 หลายเดือนก่อน

    DEPR alla DPR (Detailed Project Report) aanu.

  • @firoskhan4804
    @firoskhan4804 หลายเดือนก่อน

    മ്മ് കേട്ടിട്ടുണ്ട്

  • @thazhevilaku9904
    @thazhevilaku9904 2 หลายเดือนก่อน

    🎉🎉🎉🎉

  • @nishpakshan2848
    @nishpakshan2848 2 หลายเดือนก่อน

    Chaaya venamenkil yeduthuvakkooo.

  • @cricanalyst4379
    @cricanalyst4379 2 หลายเดือนก่อน

    Nothing is going to happen

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 2 หลายเดือนก่อน +1

    TVM 🔥😻

  • @josethomas7141
    @josethomas7141 2 หลายเดือนก่อน +1

    കമ്മീഷൻ അടിക്കാനാണ്‌ 😄

    • @kabilraj6457
      @kabilraj6457 2 หลายเดือนก่อน +1

      Onnu podo

  • @binuraj9735
    @binuraj9735 2 หลายเดือนก่อน +1

    U D F വരണം

    • @Buzzing_Mind
      @Buzzing_Mind 2 หลายเดือนก่อน +5

      Enth koppinu 😂

    • @vignesh61991
      @vignesh61991 2 หลายเดือนก่อน +3

      Bjp