വീണ്ടും ഞെട്ടിക്കാൻ Indian Railway! എല്ലാ Stationലും നിർത്തുന്ന Inter-City Vande Metro Ready | N18V

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2024
  • വീണ്ടും ഞെട്ടിക്കാൻ Indian Railway! എല്ലാ Stationലും നിർത്തുന്ന Inter City Vande Metroയും Ready, N18V | PM Modi
    #vandemetro #vandebharatexpress #digitaloriginals #pmmodi #indianrailways #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 160

  • @divakaranpranavam
    @divakaranpranavam 2 หลายเดือนก่อน +138

    Great Indian Railway Great Pm Modi Sir🇮🇳🇮🇳🇮🇳🙏🙏🙏

  • @deepupillai3759
    @deepupillai3759 2 หลายเดือนก่อน +75

    ഇത്രയൊക്കെ മാറ്റം കൊണ്ട് വന്നിട്ടും മോഡിയെ കുറ്റം പറയുന്നതിന് ഒരു കുറവുമില്ല

    • @abhayabhi7050
      @abhayabhi7050 2 หลายเดือนก่อน +5

      ഓ പിന്നെ... വന്ദേഭാരത് കൊണ്ട് സാധാരണക്കാർക്ക് എന്ത് പ്രയോജനം ആണ് ഉള്ളത്.. ടിക്കറ്റ് റേറ്റ് നോക്ക് ഒരിക്കലും സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്നില്ല

    • @sambathsambasivan5286
      @sambathsambasivan5286 2 หลายเดือนก่อน

      Iyal enthina athinuvendi kidannu mongunnathu cash ullavan pokunnundu athupole collection undu​@@abhayabhi7050

    • @Alchemy12
      @Alchemy12 2 หลายเดือนก่อน +10

      ​@@abhayabhi7050it's not about the common people only manda..it's about the development of the country first!
      Oru kalathu, China um Japanum namale kalum bad state il aarnu... Ipo avanmarde economy, and GDP index growth rate oke eduthu padichu nok...
      Oro maravaazhakal comment section il ithu pole kanam...kuttam matram parayanum kandupidikanum janicha janmam. Ivannoke Vella pakistan il janikanam aarnu!

    • @SarathSarath-fc8sv
      @SarathSarath-fc8sv 2 หลายเดือนก่อน +5

      ​​​@@Alchemy12 sheri aanu ningal paranjathu..👍 Isro oro achievements nedumbolum evattakal ithe comment aanu parayunnath pavapettavarkk enthu gunam..pattini marumo ennokke...

    • @user-ci9rb8yb5v
      @user-ci9rb8yb5v 2 หลายเดือนก่อน +2

      ​@@abhayabhi7050 ബാക്കി ട്രെയിൻ AC ട്രെയിൻ എന്തിനാണ്. ലോക്കൽ ഓടാൻ വേണ്ടിയല്ല വന്ദേ ഭാരത് ഉള്ളത്. സൗകര്യം കൂടുന്ന അനുസരിച്ച് റേറ്റ് കൂടും

  • @peace7879
    @peace7879 2 หลายเดือนก่อน +72

    Effective leadership will keep contributing to the society ......

  • @manu7815
    @manu7815 2 หลายเดือนก่อน +58

    NARENARDA modi ZINDABATH

  • @bk24-b
    @bk24-b 2 หลายเดือนก่อน +76

    Great PM

  • @proudbharatheeyan23
    @proudbharatheeyan23 2 หลายเดือนก่อน +33

    ആണൊരുത്തൻ വരേണ്ടി വന്നു.
    ജയ് ഹിന്ദ്

  • @chanakyan9860
    @chanakyan9860 2 หลายเดือนก่อน +37

    കന്യാകുമാരി മുതൽ ഗുരുവായൂർ വരെ പകൽ വണ്ടി ആയി ഒരു വന്ദേ മെട്രോ ആരംഭിക്കണം. രാവിലെ കന്യാകുമാരി യിൽ നിന്നും പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് ശേഷം ഗുരുവായൂർ നിന്നും മടങ്ങുന്ന വിധത്തിൽ ആയിരിക്കണം ❤

    • @narayananvn3406
      @narayananvn3406 2 หลายเดือนก่อน +2

      Ahrahikkalo,oru. Madiyum venda.Saukarngal .mechapedatte.Jaibharath.

    • @navaneeth1087
      @navaneeth1087 2 หลายเดือนก่อน +3

      ഇതിൽ ടോയ്‌ലറ്റ് ഇല്ല.ഇത്ര ദൂരം പറ്റില്ല, 80-100 km മാത്രേ പറ്റൂ.

    • @briju0953
      @briju0953 2 หลายเดือนก่อน +3

      Coimbatore- Thiruvananthapuram, Kochi- Mangalapuram

    • @sarang4886
      @sarang4886 2 หลายเดือนก่อน

      ​@@navaneeth1087 ondalo

  • @user-ku4nl1jg3t
    @user-ku4nl1jg3t 2 หลายเดือนก่อน +32

    മോഡി ❤

  • @FootballisTheBest107
    @FootballisTheBest107 2 หลายเดือนก่อน +25

    People ask what did Modi government do for India, here is an amazing answer ❤

  • @vijayakumartp8660
    @vijayakumartp8660 2 หลายเดือนก่อน +24

    Public should support these initiatives by not defacing the coaches and also by avoiding ticketless travel.

  • @Skycity.__
    @Skycity.__ 2 หลายเดือนก่อน +51

    മോദിയുടെ ഗ്യാരണ്ടീ 👍

  • @tripplelock3061
    @tripplelock3061 2 หลายเดือนก่อน +14

    കാസറഗോഡ് കാലിക്കറ്റ്‌ റൂട്ടിൽ ലോക്കൽ ആയി വേണം

  • @arunkumararun8918
    @arunkumararun8918 2 หลายเดือนก่อน +14

    ഇതൊക്കെ ഇവർക്കേ ചെയ്യാൻ പറ്റുള്ളൂ ... അഭിനന്ദനങ്ങൾ Bjp govt കുറച്ച് നല്ല വൃത്തിയുള്ള കോച്ചുകൾ കേരളത്തിന്‌ കിട്ടിയാൽ വളരെ ഉപകാരo..

  • @LIONZ_456
    @LIONZ_456 2 หลายเดือนก่อน +18

    മുറിക്കി തുപ്പാതിരുന്നാൽ മതി

    • @shabeebrahmant7590
      @shabeebrahmant7590 2 หลายเดือนก่อน +4

      നോർത്ത് ഇന്ത്യൻസ് ആണ് ആ പണി ചെയ്യുന്നത്

    • @mrmag3156
      @mrmag3156 2 หลายเดือนก่อน +13

      കേരളത്തിലെ ഒരു പ്രേത്യേക ജില്ലയിൽ കൂടി പോകുമ്പോൾ കല്ലെറിയാൻ നിൽക്കാതിരുന്ന മതി

    • @1234kkkkk
      @1234kkkkk 2 หลายเดือนก่อน

      ​@@mrmag3156sathyam

  • @franciskt4171
    @franciskt4171 2 หลายเดือนก่อน +6

    One VB Train from Guruvayoor to Kanyakumari is ideal.

  • @venkatswamy5337
    @venkatswamy5337 2 หลายเดือนก่อน +5

    Every Indian should learn to pay for what they are using Railway or other services will not be subsidized. When you are using expressways you are paying toll charges without any complaint. On the expressways everyone is same and there is no concession for rich or poor.

  • @abhinavsnair6286
    @abhinavsnair6286 2 หลายเดือนก่อน +3

    Modi jiii

  • @lordshiva10
    @lordshiva10 2 หลายเดือนก่อน

  • @thomasmathew3214
    @thomasmathew3214 2 หลายเดือนก่อน +4

    Introduce senior citizen benefit back again

  • @arunnair2369
    @arunnair2369 2 หลายเดือนก่อน

    ❤❤❤❤❤

  • @raghuprabhu1576
    @raghuprabhu1576 2 หลายเดือนก่อน +2

    great namo

  • @rajeshiyer6597
    @rajeshiyer6597 2 หลายเดือนก่อน +2

    No needs to stop all stations only where atleast 20 passenger to get in & 20 to get down stop for one minute that every 20km one stop
    From Kasorcode to Thiruananthapuram maximum 30 Stop maximum 8hours

  • @ajaygokul3819
    @ajaygokul3819 2 หลายเดือนก่อน +11

    നരേദ്രൻ ഉണ്ടെങ്കിൽ എല്ലാം സാധ്യം

  • @user-dv3vf4dz6p
    @user-dv3vf4dz6p 2 หลายเดือนก่อน +1

    Modi ji 🙏 🙄 👍

  • @rameshm9862
    @rameshm9862 2 หลายเดือนก่อน +3

    Moodi ji ❤❤❤❤❤❤

  • @narayanannairravindranath4843
    @narayanannairravindranath4843 2 หลายเดือนก่อน +1

    Indian Railways have improved their vision & converted to actual operations !!!

  • @padmasatish8275
    @padmasatish8275 2 หลายเดือนก่อน

    Chennai yil ninnu
    Cochin Lekku e train ellallo

  • @samsue2600
    @samsue2600 2 หลายเดือนก่อน +1

    These aren't metro coaches. These are coaches for current Indian Railways tracks. The service is planned to be run in a manner similar to metro.

  • @user-zc6mu7qj2p
    @user-zc6mu7qj2p 2 หลายเดือนก่อน

    Automatic doors ullath nannayi.

  • @sooryanarayan4148
    @sooryanarayan4148 2 หลายเดือนก่อน

    BEML makes metro coaches in India?

  • @SoorajsoorajsSoorajsoorajs
    @SoorajsoorajsSoorajsoorajs 2 หลายเดือนก่อน +1

    പപ്പു മാജിക് 🤣🤣🤣🤣

  • @neo3823
    @neo3823 2 หลายเดือนก่อน +1

    Uvva Track is same 😢 no change just advanced Memu named Vande Bharath

    • @jithinkr628
      @jithinkr628 2 หลายเดือนก่อน

      Putiya track idum appo nere akkum

  • @ravanan8262
    @ravanan8262 2 หลายเดือนก่อน

    Ellarum ormikkanda oru name und..."sudhanshu mani.."and the workers of Chennai integral coach factory the real heros behind the vande bharath indian made bullet trains...his effort...hats off sir..iam a great fan of ur work...👏♥️

  • @vkxvibe
    @vkxvibe 2 หลายเดือนก่อน +1

    But still there reservation system is not good ..
    Check ticket booking with SL, A/c from Thrissure to shornur or kochi.
    Ticket price is high ..

  • @shiffin774
    @shiffin774 2 หลายเดือนก่อน

    Enthoke kelkanam.

  • @Mundarapilly
    @Mundarapilly 2 หลายเดือนก่อน +2

    5 min കൂടുമ്പോൾ വന്നില്ലെങ്കിൽ, ആൾക്കാർ കൂടി വാതിൽ അടക്കാൻ പറ്റില്ല 😓
    A/c ഉണ്ടായിട്ട് കാര്യവും ഉണ്ടാവില്ല

  • @educationandtechnicals5613
    @educationandtechnicals5613 2 หลายเดือนก่อน +2

    Modi❤❤❤

  • @alahudheenalahu9092
    @alahudheenalahu9092 2 หลายเดือนก่อน

    Aadyam kurach general coach koottu. Ennitt mathi baakki undaakkal

  • @babupp5033
    @babupp5033 2 หลายเดือนก่อน +2

    Allapuzha Danbad nettikkum.Cemitry class

  • @priji999
    @priji999 2 หลายเดือนก่อน +6

    ബിജെപി യും മോദിയും ഇല്ലെങ്കിൽ കൽക്കരി ട്രെയിൻ തന്നെ ഇന്ത്യക്കാർക്ക് ശരണം

  • @sambathsambasivan5286
    @sambathsambasivan5286 2 หลายเดือนก่อน +2

    Modiji @ 03 waiting

  • @keraladot9853
    @keraladot9853 2 หลายเดือนก่อน

    Track okay set anooo😅😅😅

  • @sreekumarunni7118
    @sreekumarunni7118 2 หลายเดือนก่อน +2

    What about RRTS ?

    • @binoy2345
      @binoy2345 2 หลายเดือนก่อน +1

      That's was already inaugrated

  • @newkeralanews7556
    @newkeralanews7556 2 หลายเดือนก่อน +1

    Kindi munnani varatteeeeee. Kaanam kali ❤❤❤

  • @CR_07770
    @CR_07770 หลายเดือนก่อน

    Soon new design vande Bharat will be launched

  • @leninkuttan2038
    @leninkuttan2038 2 หลายเดือนก่อน +1

    ജയ് മോഡി 🥰🥰🥰

  • @Rahul-wk2rp
    @Rahul-wk2rp 2 หลายเดือนก่อน

    Aswini vaishnav❤❤

  • @shijin08282
    @shijin08282 2 หลายเดือนก่อน +1

    hm memu angne ang paranja pore

  • @abdulbasith7204
    @abdulbasith7204 2 หลายเดือนก่อน

    Onnum venda aaa washrooms onnn clean aakiya mathiyaarnu

  • @BRAJAN-ze1lp
    @BRAJAN-ze1lp 2 หลายเดือนก่อน

    I am a regular traveller in Train. No much improvement in Train Journey. No Train adherering time schedule.

  • @educationandtechnicals5613
    @educationandtechnicals5613 2 หลายเดือนก่อน

    Guys please protact our trains and keep it clean

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 2 หลายเดือนก่อน +1

    MODI ErA ❤️🔥

  • @MV-yl8lw
    @MV-yl8lw 2 หลายเดือนก่อน

    എല്ലാ സ്റ്റേഷനിൽ നിർത്താൻ എന്താ പാസഞ്ചർ ട്രെയിൻ ആണോ

  • @mooranyujoki
    @mooranyujoki 2 หลายเดือนก่อน +2

    Jai modiji

  • @user-ci9rb8yb5v
    @user-ci9rb8yb5v 2 หลายเดือนก่อน

    മെമു മാറ്റി വന്ദേ മെട്രോ ആക്കണം

  • @Abhisvibez
    @Abhisvibez 2 หลายเดือนก่อน

    What ever u said in intro is 99.9% wrong

  • @rejipn1332
    @rejipn1332 2 หลายเดือนก่อน

    ഇന്നലെ ആലുവ ഭാഗത്ത് നന്നായൊന്നു് ഞെട്ടിച്ചിരുന്നു.

    • @Kumbaari
      @Kumbaari 2 หลายเดือนก่อน +6

      ആലുവ ഭാഗത്താണോ,എങ്കിൽ വല്ല സുഡാപ്പിയും വളി വിട്ടതായിരിക്കും

  • @Ajxx00
    @Ajxx00 2 หลายเดือนก่อน

    Passenger നിരക്കിൽ memu ഓടിക്കാൻ പറ്റ്വോ

  • @user-ey1fo7yx6x
    @user-ey1fo7yx6x 2 หลายเดือนก่อน

    But speedilla 😅😅😅

    • @Alchemy12
      @Alchemy12 2 หลายเดือนก่อน

      EJAYYAAA... Bullet Train Japan il ninu Verunund mone, athum Modi Thane 🤣🤣🤣🤣

  • @samarth4054
    @samarth4054 2 หลายเดือนก่อน

    ഇന്ത്യന്‍ Railway ..എന്ന് ഇടക്കിടെ..അപ്പോൾ പാക്ക് റെയിലുമുണ്ടോ😂

    • @tubeamv4275
      @tubeamv4275 2 หลายเดือนก่อน

      Indian railway pinnae nintae thantae railway ennu vilikaan patillalo athu konda manasilakku.Allenkil K rail ennu parayaam😂😂

    • @samarth4054
      @samarth4054 2 หลายเดือนก่อน

      @@tubeamv4275 കാശ്മീരിലെ ഇന്ത്യൻ സൈന്യം എന്ന പ്രയോഗം..ന്യൂജൻ വിഡ്ഡിയുടെ അമ്മ ഏതെങ്കിലും 40 വയസ്സുകാരി അമ്മയും..

  • @user-xq2cg2vh9f
    @user-xq2cg2vh9f 2 หลายเดือนก่อน

    കേരളത്തിൽ വേണ്ട 🙏🙏🙏

  • @Littleloveforeverytime
    @Littleloveforeverytime 2 หลายเดือนก่อน +1

    🤌🏻🤌🏻LDF സർക്കാർ 😁😁

    • @Alchemy12
      @Alchemy12 2 หลายเดือนก่อน

      Lfd inod: Lessam Uluppu 🤌🏼

  • @shijivrindh6496
    @shijivrindh6496 2 หลายเดือนก่อน

    “MODI”fied INDIA 🇮🇳

  • @vishnukp876
    @vishnukp876 2 หลายเดือนก่อน

    Modi യുടെ ഗ്യാരണ്ടി 🔥🔥❤

  • @krishnadasg9957
    @krishnadasg9957 2 หลายเดือนก่อน

    കോൺഗ്രസ്‌ നേരത്തെ ആലോചിച്ചു എല്ലാം നിങ്ങൾ ചെയ്താൽ ഞങ്ങൾ എന്ത് ചെയ്യും കുറച്ചു വെച്ചേക്കണേ

  • @funentertainmentinfo5772
    @funentertainmentinfo5772 2 หลายเดือนก่อน

    Modi pr channel

  • @DarkStorm7
    @DarkStorm7 2 หลายเดือนก่อน +4

    🧡🧡🧡JAI MODIJI🧡🧡🧡
    🧡🧡🧡JAI BJP🧡🧡🧡

  • @Rvlogsbeyond
    @Rvlogsbeyond 2 หลายเดือนก่อน

    modi india love barath

  • @shinushihass7156
    @shinushihass7156 2 หลายเดือนก่อน

    Dey എല്ലാ ട്രെയിനും oru day 10മണിക്കൂർ oke ആണ് late vere വല്ലടത്തും കൂടെ ഓടിക്കു. കക്കൂസിൽ ഇരുനൊക്കെ ആണ് ആളുകൾ ജനറലിൽ പോണേ അതൊന്നും nokkan ആരും ഇല്ല എന്തേലും ചെയ് 🙏

  • @Rideepvp
    @Rideepvp 2 หลายเดือนก่อน

    Speed 80😹

  • @bernardgibbons1037
    @bernardgibbons1037 2 หลายเดือนก่อน

    Rahul Gandhi zindabad

  • @rakeshkrishnan1099
    @rakeshkrishnan1099 2 หลายเดือนก่อน +1

    meanwhile indian general coaches condition : 😫😫😫

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 หลายเดือนก่อน +1

      Sleeper class also 😭😭

    • @Alchemy12
      @Alchemy12 2 หลายเดือนก่อน +1

      Athu kond aanu ipo trains mattunathu..
      Kangress itrem kalam bharichu ipozhum avanmark, British kar undakiya train mathi 😂😂😂

  • @jubinantony2655
    @jubinantony2655 2 หลายเดือนก่อน

    Kannur - Thrissur
    Kannur - Palakkad
    Kannur - Mangalore
    Kannur - Upuppi
    Kannur - Kasaragod
    Kannur - Kozhikode
    Kannur - Shornur
    Manglore - Shornur
    Manglore - Kozhikode
    Kasaragod - Shornur
    Kasaragod - Kozhikode
    These routes will be successful..

    • @user-dv3vf4dz6p
      @user-dv3vf4dz6p 2 หลายเดือนก่อน

      അതും വരും

  • @akshaykuttan7352
    @akshaykuttan7352 2 หลายเดือนก่อน

    Puthiya vandi varatte. Ath nallathann. Athinte koode ipom ulla service koode nannakkande. Booking okke ippazhum 90’sl aan

  • @JessoThomas-so2pq
    @JessoThomas-so2pq 2 หลายเดือนก่อน +1

    Track kootanam

    • @Alchemy12
      @Alchemy12 2 หลายเดือนก่อน

      Track already kooti thudangi. k-rail manadanmare pole alla..
      Athinokam, vere news und nok, Trivandrum Station Renovation.
      Muslim vere be like: Ente Rabbe 😂😂 in the future.

    • @Agnion
      @Agnion 2 หลายเดือนก่อน

      Metro ഓടുന്നത് വേറെ ട്രാക്കിൽ ആണ്😊..

  • @parveendivakaran7901
    @parveendivakaran7901 2 หลายเดือนก่อน

    രാജ്യം മുന്നോട്ട് ഇടതുപക്ഷ ജനാധിപത്യ സർക്കാർ ഇന്ത്യക്കൊപ്പം

  • @Balamuraliskp
    @Balamuraliskp 2 หลายเดือนก่อน +3

    രാഷ്ട്രീയമായി തന്നെ പറയുമ്പോൾ , എന്ത് സുവർണ കാലഘട്ടം , കാലം ഇനിയും മുന്നോട്ടാണ്, അതിനനുസരിച്ചുള്ള മാറ്റം ഉണ്ടാകണം അതാണ് പുരോഗതിയുടെ അളവ് കോൽ . പിന്നെ രണ്ട് മൂന്ന് വന്ദേ ഭാരത് അങ്ങോട്ടും ഇങ്ങോട്ടും പോയാൽ അതാണോ പുരോഗതി . പണ്ട് അതായത് യുപിഎ കാലത്തും കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തും റിസർവ് ബിർത്തിൽ AC ആയാലും NON AC ആയാലും അതിൻ്റെ എല്ലാ പ്രൈവസി ഉണ്ടായിരുന്നു. അതിൻ്റെ ബോധം സാധാരണ യാത്രക്കാർക്കും ഉണ്ടായിരുന്നു. ഇന്നതാണോ സ്ഥിതി AC COMPARTMENT ൽ പോലും ടിക്കറ്റ് എടുക്കാത്തവർ കയറി നിരങ്ങുന്നൂ.ആരും എതിർക്കില്ല എന്ന് ഒരു തരം ക്രിമിനൽ മാനസികാവസ്ഥ ,അതാണ് ബിജെപി , മോദി സർക്കാരിൻ്റെ ഭരണ മികവിൻ്റെ ബാക്കി .

  • @krishnakumarkrishna9729
    @krishnakumarkrishna9729 2 หลายเดือนก่อน +1

    എന്തുണ്ടായിട്ടെന്താ വർഗീയത യും മതവും മാത്രമേ ജനങ്ങൾക്ക് ആവശ്യമുള്ള

  • @Alchemy12
    @Alchemy12 2 หลายเดือนก่อน

    Mone ithanu Modi de Guarantee and ithoke BJP Pakadana Patrika il um und
    😮😮😮

  • @rezinhussain4994
    @rezinhussain4994 2 หลายเดือนก่อน

    Bullet Train വരേണ്ട സമയം കഴിഞ്ഞ്. ഇപ്പോഴും ഇവിടെ ഹൈ സ്പീഡ് ട്രെയിൻ പോലും വന്നിട്ടില്ല. മാറി മാറി വന്ന കോൺഗ്രസും ബിജെപി യും നാടിനെ മുടിക്കും😢😢

    • @user-dv3vf4dz6p
      @user-dv3vf4dz6p 2 หลายเดือนก่อน

      ഒരു സമരം ചെയത് പൂട്ടി കൈയില്‍ കൊടുത്താലോ

  • @rajeshmonkrmonkr
    @rajeshmonkrmonkr 2 หลายเดือนก่อน

    എവിടുന്നു കിട്ടി ഈ അറിവ്

  • @abhinandk.s4096
    @abhinandk.s4096 2 หลายเดือนก่อน

    Myrane kerala thil ipozhum 80 vitu poyitilya

  • @rajinair9240
    @rajinair9240 2 หลายเดือนก่อน +3

    ൭൭ടയിനിൽ ഊഞ്ഞാൽ ആടി൭ക൯ട് പോകാ൦ എ൬ാലു൦ തിരക്ക് കമമിയാകു൬ില സാധാരണ കാരന് ജോലി യും ഇല്ല ൭വറു൭ത

    • @sujithpillai1554
      @sujithpillai1554 2 หลายเดือนก่อน +5

      ഇഷ്ടമല്ലെങ്കിൽ നീ ഇവിടുന്നു പൊക്കോ.

    • @user-qi1he1lt7t
      @user-qi1he1lt7t 2 หลายเดือนก่อน +1

      അതൊക്കെ മാറും

    • @tomshaji
      @tomshaji 2 หลายเดือนก่อน

      😂😂​@@sujithpillai1554

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 หลายเดือนก่อน

    ഇന്ത്യൻ റെയിൽവേ ഇതിൻറെ സുവർണ കാലഘട്ടം ട്രെയിനിൽ നിന്നും ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥനെതള്ളിയിട്ട് കൊന്നു റിസർവേഷൻ കമ്പാർട്ട്മെൻറ് യാത്ര ചെയ്യുന്ന യാത്രക്കാരന് ട്രെയിനിൽ വെച്ച് പാമ്പുകടിച്ചു അങ്ങനെ എന്നെ പറയേണ്ടിവരും കെഎസ്ആർടിസി യെക്കാളും കുറച്ചു മെച്ചമുണ്ട് അത്രതന്നെ

  • @Fatima05835
    @Fatima05835 2 หลายเดือนก่อน +1

    ഉവ്വ് ഉവ്വ്... പാവങ്ങളുടെ ജനറൽ കമ്പാർട്മെന്റിൽ സുഖം വരാതെ യുള്ള ഒരു ഡെവലപ്പ്മെന്റും ഡെവലപ്പ്മെന്റ് അല്ല...

    • @Loops___622
      @Loops___622 2 หลายเดือนก่อน

      രാഹുൽ ഭാവി പിഎം ആയി തുടരും 💩

  • @briju0953
    @briju0953 2 หลายเดือนก่อน

    ടിക്കറ്റ് എടുക്കാതെ നടക്കുന്ന ബംഗാളി, ബിഹരി, യുപി, ഒഡിഷ, ക്കാർക്ക് വേണ്ടി ഡബ്ബ വണ്ടി ഒരുക്കണം.. 50₹ വച്ച് ഈടാക്കണം. അവരുടെ നാട്ടിലേക്ക്. ഹല്ല പിന്നെ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 หลายเดือนก่อน

      ഗുസ്തി, ആർമി യിൽ ഒക്കെ പ്രവർത്തിക്കുന്ന ആളുകളെ TTR മാരായി വിടേണ്ടി വരും ബ്രോ 😂😂

  • @babupulianmakkal4877
    @babupulianmakkal4877 2 หลายเดือนก่อน +1

    ആദ്യം ഉള്ളത് സമയത്ത് ഓടിക്ക് എന്നിട്ടാവാം തള്ള്.

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 หลายเดือนก่อน

      കൂടുതൽ ട്രാക്ക് വരാതെ no solution 😂👍

  • @malimali20
    @malimali20 2 หลายเดือนก่อน +2

    *ഇത്രയും കാലം കോവിഷിൽഡ് vaccine സർട്ടിഫിക്കറ്റിൽ മോഡിയുടെ പടം വെച്ചിരുന്നു.അതിന് ഒരുപാട് പാർശ്വ ഫലങ്ങൾ ഉണ്ടെന്ന് കോടതി പറഞ്ഞപ്പോൾ മോഡിയുടെ പടം നീക്കി.*

    • @josephtheruvapuzha
      @josephtheruvapuzha 2 หลายเดือนก่อน +10

      Pakaram ninte padam vacho??😵‍💫😵‍💫😵‍💫😵‍💫

    • @malimali20
      @malimali20 2 หลายเดือนก่อน +2

      @@josephtheruvapuzha *എന്റെ സർട്ടിഫിക്കറ്റിൽ എന്റെ പടം തന്നെയാണ് ഉള്ളത്.*

    • @gokul.s.g2665
      @gokul.s.g2665 2 หลายเดือนก่อน

      Vaccine iel epol ethu padam vaikanam ennu central therumanicholum ,development kondu varunna varthaikide kuthithirupu undakunnathile ougithyam manasilakunnund adhyam oru mp evidennu jeykatte ennit kuttam para allethe kududthal vilachil edukanda

    • @petzIndiadotcom
      @petzIndiadotcom 2 หลายเดือนก่อน

      It was removed due to the order from election commission. It was also done 2 years ago when there was election in different constituencies. And about covi shield the company has stated that these side effects are only seen through the initial 4 months after taking the vaccine. And it has been more than1.5 years since indian mass took the vaccine and basically theres no major problems. And all the major media are reporting half truths to portray it as a major issue. Removing the "4 month period from the news from the report"

    • @tux008
      @tux008 2 หลายเดือนก่อน +10

      തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത് കൊണ്ട് ആണ് അത് എടുത്തു കളഞ്ഞത്, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതു തിരിച്ച് വരും, മോഡിയുടെയോ പപ്പുവിൻ്റെയോ പടം വച്ച്, അപ്പോളും ഇങ്ങനെ തന്നെ മോങ്ങണം ❤💊💚

  • @josepha.a2961
    @josepha.a2961 2 หลายเดือนก่อน

    അവസാനം, അദാനിയുടെ, കയ്യിൽ ഇരിക്കുമോ ?

    • @pprabhu264
      @pprabhu264 2 หลายเดือนก่อน

      Boche kku kodukkaam

    • @Agnion
      @Agnion 2 หลายเดือนก่อน

      താങ്കൾക്ക് ഇത് ഏറ്റെടുക്കാൻ കഴിയുമോ???..

  • @NomadicTraveller
    @NomadicTraveller 2 หลายเดือนก่อน

    രാഹുൽ... ഞങ്ങൾ എല്ലാ വന്ദേ ഭാരത്തും വിറ്റു യാത്രക്കാർക്ക് കാശു വീതിച്ചു കൊടുക്കും 😂

  • @akhil7553
    @akhil7553 2 หลายเดือนก่อน +4

    Bjp 🔥🙏🏻🥰✨

  • @arunjithl6777
    @arunjithl6777 2 หลายเดือนก่อน +1

    ഈ മുന്നേറ്റം ഇങ്ങിനെ മുന്നോട്ട് പോകണമെങ്കിൽ ബിജെപി തന്നെ രാജ്യം ഭരിക്കണം...

  • @prajeeshr8994
    @prajeeshr8994 2 หลายเดือนก่อน

    നല്ല കഴുത്തറപ്പൻ പൈസക്ക് സൗകര്യമുള്ള ട്രെയിൻ ഓടിക്കുന്നു എന്നല്ലാതെ ഇതിലൊക്കെ എന്താ ഇത്ര അത്ഭുതപ്പെടാൻ....

    • @atheist-cj4qd
      @atheist-cj4qd 2 หลายเดือนก่อน

      Athine aanu development rnn parayunath . Ninnepole kore oolakal ullathanu indiayude shapam😂

    • @shine9111
      @shine9111 2 หลายเดือนก่อน +4

      വർഷം ഇത്രയും കഴിഞ്ഞിട്ടും ഇപ്പോഴാണല്ലോ ഇതുപോലെ ഉള്ള ട്രെയിൻ വരാൻ തുടങ്ങിയത് എന്നത് ഒരു അത്ഭുതം ആണ്😊

    • @prajeeshr8994
      @prajeeshr8994 2 หลายเดือนก่อน +1

      @@shine9111 ksrtc ഒക്കെ സിറ്റി റൂട്ടിൽ പോലും വോൾവോ ബസ് ഓടിക്കുന്ന കാലത്താണ് അതും 20 രൂപക്ക്, ഇജ്ജാതി വർത്തമാനം പറയുന്നത്, ഇതൊക്കെ കാലത്തിന്റെ മാറ്റം മാത്രമാണ്

    • @briju0953
      @briju0953 2 หลายเดือนก่อน +2

      ​@@prajeeshr8994city റൂട്ടിൽ ലോ ഫ്ലോർ വോൾവോ ഓടിക്കുന്നത്തിന് റെയിൽവേ ക്കു എന്താ?? 😂

    • @sreejithprabhakar4196
      @sreejithprabhakar4196 2 หลายเดือนก่อน +2

      ​@@prajeeshr8994 ithokke arelum initiative eduthal mathrame marathullu mr alland climate change pole prakrithi undakunnathalla. pne thankal paranja mattam lokath ella edathum mariyit varshangal ayi evide ippozha vannath ath kond varan BJP varendi vannu, pne thankal paranja ksrtc kadha manassilayilla, nalla chorichal indalle

  • @Kakka145
    @Kakka145 2 หลายเดือนก่อน

    BJP 450 seat

  • @user-hl3zg4mf9n
    @user-hl3zg4mf9n 2 หลายเดือนก่อน

    അടുത്ത വെട്ടിപ്പ്

  • @krishnadasg9957
    @krishnadasg9957 2 หลายเดือนก่อน

    കോൺഗ്രസ്‌ നേരത്തെ ആലോചിച്ചു എല്ലാം നിങ്ങൾ ചെയ്താൽ ഞങ്ങൾ എന്ത് ചെയ്യും കുറച്ചു വെച്ചേക്കണേ