ഇത്രയും ദിവസം കൊണ്ട് ന്യൂസ് ആയ ന്യൂസിലൊക്കെ പറഞ്ഞ കാര്യങ്ങളിലൊന്നും മനസിലാവാഞ്ഞത് ചേട്ടൻ പറഞ്ഞു തന്നപ്പോ ക്ലിയർ ആയി മനസിലായി... ഗുഡ് വർക്ക് ബ്രദർ ❤❤🥰👍🏻
Hi buddy.... എന്താ ഈ കാര്യത്തിൽ തങ്ങളുടെ video ൽ ഇടാത്തത് എന്താണ് എന്ന് 2,3 ദിവസമായി വിചാരിക്കുന്നു..... Salute to buddy , who hopes our well being...❤
I am a signalling staff in southern railway....what you explained is convincing and technically correct unlike other mainstream medias...let's hope for the truth behind what or who is the reason behind the accident...Rest in peace for the souls...
വെയ്റ്റ് ചെയ്ത് ഇരിക്കുവായിരുന്നു താങ്കളുടെ വീഡിയോയ്ക്ക് വേണ്ടി. കാരണം, ഇത്രയും വ്യക്തമായിരുട്ടു പറഞ്ഞു തരാൻ മറ്റൊരു വ്യക്തിയ്ക്ക് സാധിക്കും എന്ന് തോന്നുന്നില്ല. Hats off u🙏👌
ഈ അപകടം എങ്ങനെ ഉണ്ടായി എന്ന് അറിയാൻ അജിത്ത് ബഡ്ഡിയുടെ പ്രേക്ഷകർക്ക് പുതിയൊരു വീഡിയോയുടെ ആവശ്യം ഉണ്ടായിരുന്നില്ല എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത..!! താങ്ക്സ് ബഡ്ഡി..!!💜 മരണപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം..!!💐
നല്ല effort ആണ് ബ്രോ..90% കാര്യങ്ങളും seriyayi പറഞ്ഞു..എങ്കിലും തയ്യാറാക്കും മുന്നേ ഒരു സ്റ്റേഷൻ മാസ്റ്ററുടെ സഹായം തേടിയിരുന്നെങ്കിൽ ഇത് 99% കൃത്യത ഉള്ളതാക്കമായിരുന്നു... ചില ചെറിയ തെറ്റുകൾ 1.റോഡ് 1 ഇൽ അതായത് ലൂപ്പ് ലൈനിൽ കയറുന്ന ഗുഡ്സ് ഒരേ ഒരു സിഗ്നൽ മാത്രമേ അനുസരിക്കേണ്ടതുള്ളു.അത് ഹോം സിഗ്നൽ ആണ്..അതായത് റിസപ്ഷൻ സിഗ്നൽ...ഇവിടെ റിസപ്ഷൻ 2 സിഗ്നൽ കാണുന്നു(ഇന്നർ ഹോം എന്ന ഒരു സിഗ്നൽ വളരെ ചുരുക്കം സ്റ്റേഷനുകളിൽ ഉണ്ട് ഇവിടെ അതില്ല..) 2.ഡാറ്റ ലോഗർ വീഡിയോ യിൽ ഉള്ളത് പോലെ ആനിമേഷൻ തയാറാക്കമായിരുന്നു.. 3.ഗുഡ്സ് ട്രെയിൻ നിൽക്കുന്ന ട്രാക്കിലേക് സ്റ്റേഷൻ മാസ്റ്റർക്ക് മറ്റൊരു ട്രെയിൻ സ്വീകരിക്കാം ,ഹോം സിഗ്നലിന് ഒപ്പം കോളിങ് on എന്നൊരു സിഗ്നൽ ഉപയോഗിച്ചാണ് ഇത് ചെയ്യുക,പക്ഷെ വേഗത 15kmph നു മുകളിൽ പോകില്ല..കൂട്ടിയിടി ഉണ്ടാകില്ല. വീഡിയോ സങ്കീര്ണമാകാതിരികൻ ഇവ പരാമർശിക്കാതെ ഇരികാം... എങ്കിലും കണ്ടതിൽ വെച് ഏറ്റവും മികച്ചത് ഇത് തന്നെ...hats off bro...
ഗുഡ്സ് train നിൽക്കുന്ന ട്രാക്ക് ലേക്കല്ലെ..ഒരു ട്രെയിൻ നിൽക്കുന്ന ട്രാക്ക് il engotta pone.. മുകളിലേക്ക് ആണോ...ഒരു ട്രാക്ക് physically occupied അല്ലെങ്കിലും മറ്റു കാരണങ്ങൾ കൊണ്ട് ട്രാക്ക് signal kodukkan പറ്റുന്നില്ലെങ്കിൽ സൂക്ഷിച്ചു aa ട്രാക്ക് ലേക്ക് പോകാം എന്നുള്ള സിഗ്നൽ ആണ് calling on..
@@rakhivishnu2461 train nilkkunna trackil mattoru loco yum koodi kond varanamengil, allengil oru coach um koodi add cheyyanamengil okke angane call on cheyyendi varille
@@AjithBuddyMalayalam Njan പറഞ്ഞ മറ്റു കാരണങ്ങൾ അതൊക്കെ ആണ്..but physically occupied track ലേക്കാണ് calling on use ചെയ്യുക എന്നത് technicaly ശരിയാണ് എന്ന് തോന്നുന്നില്ല..
Very clear explanation bro❤...We need to upgrade old mechanical systems to modern electronic /optical sensor feedback system for the confirmation of track change and also need track status report to loco pilot via wireless transmitters in junction box. ടോയ്സ് മുതൽ സ്മാർട്ട് ഫോണിൽ വരെ ഏറ്റവും അത്യാധുനിക ഇലക്ട്രോണിക് സാങ്കേതിക സംവിധാനങ്ങൾ ഇന്ന് കുറഞ്ഞ ചിലവിൽ ഉപയോഗിക്കുമ്പോൾ , അതിനേക്കാൾ എത്രയോ വലിയ പ്രാധാന്യം ഉള്ളതും, ഏറ്റവും അധികം ആളുകൾ ആശ്രയിക്കുന്ന ഒരു പൊതു ഗതാഗത രംഗത്ത് സുരക്ഷക്ക് വേണ്ടി പഴയ സാങ്കേതികവിദ്യകൾ തീർച്ചയായും കാലോചിതമായി പരിഷ്കരിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറാവണം
Good information about the tragedy which taken many lives. Sorry for those who lost their lives. Pray for speedy recovery for those who are suffering from this horrible accident.
Great explanation with video so it can be easy to understand how the collision happened. appreciate it however, On Indian Railway 1500V DC and 25KV AC systems are in use.
Well expalined ഞാനൊരു റെയിൽവേ ജീവനക്കാരനാണ് ഇതിൽ പറഞ്ഞ കാര്യം എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലാണ് Genuine ഉം ആണ് ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ ചെയ്തിരുന്നു ചിലർ പറഞ്ഞത് goods train മൈൻലൈനിൽ ആണെന്ന് ആണ്
Your demonstration is excellent. However, If we take it in account, that point change doesn't engage fully to the targeted track the green signal should not displayed. Basically, position detecting input devices such as the limit switch/sensors as well as torque detector should be one and all these must be in and gate. Here, it is big failure. Either by system or lack of periodically monitoring or maintenance procedure. Basically, the point left from one track and not reach to other track with in the collapsible time the system should be cached in alarm, and everything must be go to halt. Currently the Indian railway is in big challenge. Heartfelt condolences to the victims those who are suffering and left. 😢
Good effort buddy 👍 correct explanation. This is definitely a sabotage, some one bypassed the sensors and restricted the point movement by any objects.
നന്ദി, കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കത്തരുന്ന ഈ വീഡിയോ നിർമ്മിച്ചു പോസ്റ്റ് ചെയ്തതിനു. ഒരു news channel ൽ പോലും ഇത്ര വിശ്വസനീയവും സാങ്കേതികത്വവും സാധാരണക്കാരന് മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിച്ചു കണ്ടില്ല.... 👏👏👏👏
Comment Box ൽ അപകടം നടന്നതിന് 10 ഓ 20 ഓ മിനിറ്റിന് ശേഷമാണ് ഹൗറ വന്നതെന്ന് വാദിക്കുന്ന ദുരന്ത വാണങ്ങളെ കാണാം 🤦🤦 അപകടം നടന്ന ശേഷം പുറകിലെ കോച്ചുകൾ ഉപേക്ഷിച്ച് ഹൗറ എക്സ്പ്രസ് യാത്ര തുടർന്നു. എന്നിട്ടും പറയുന്നു 20 മിനിട്ട് കഴിഞ്ഞ ശേഷം ആണ് ഹൗറ എക്സ്പ്രസ്സ് വന്നതെന്ന്
10 മിനിറ്റ് കഴിഞ്ഞ് 2 മത്തെ ട്രെയിൻ വന്നാലേ കേരളത്തിലെ മാമാ മാധ്യമങ്ങളുടെ ടൂൾ കിറ്റ് വർക്കാവു 😂 ഷംസു പറഞ്ഞത് ഞമ്മൾ കേട്ടു , അതാണ് ശരി എന്ന് ചില പ്രത്യേക ആളുകളും 😂
@@aj0425ഏതു ദുരന്തമാണെങ്കിലും പ്രത്യേക ആളുകളേയും നമ്മുടെ ആളുകളേയും തിരിക്കാനുള്ള ആ കഴിവ് അപാരം തന്നെ😢 നേതാവ് തന്നെ വസ്ത്രം നോക്കി തിരിക്കാൻ പറഞ്ഞതല്ലേ അണികൾ എന്തിന് മടിക്കണം അല്ലേ. ഹോ വല്ലാത്ത വർഗം തന്നെ.😮
@@mdpal7166 കള്ള വാർത്ത പ്രചരിപ്പിച്ചത് പരനാറി ഷംസു ആണ് 👈 പറയേണ്ടത് പറയുക തന്നെ ചെയ്യും 👈 ദേശവിരുദ്ധരോട് വിട്ടുവീഴ്ചയില്ല 👈 ഏതോ ഒരു പുസ്തകത്തിന്റെ പേരിൽ തീവ്രവാദം നടത്തുന്നവരെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല 👈 വൃത്തികെട്ട വർഗ്ഗം 👈 തിരിവ് അവർ തന്നെയാണ് ഉണ്ടാക്കുന്നത്. കാഫിറുകളെ കൊല്ലാൻ നടക്കുന്നവരെ തിരിച്ചും അങ്ങനെ തന്നെ ചെയ്യും 👈 2023 പഴയ പോലെ അൽഫാം അത്ര എളുപ്പം വേവില്ല 👈
ഹൊ....100% കറക്റ്റ് ആയ വിവരണം, കാര്യകാരണസഹിതം. ദേശീയ ന്യൂസ് ചാനലുകൾ, പല പല ഓൺലൈൻ ചാനലുകൾ എന്നിവ ഉൾപ്പെടെ കുറേ തെരഞ്ഞു... യഥാർത്ഥത്തിൽ സംഭവിച്ചത് ശരിയായ രീതിയിൽ പറഞ്ഞ് തരുന്നത് കാണാൻ. പക്ഷേ ഏതാണ്ട് എല്ലാ ചാനലുകാരും തെറ്റായ ചിത്രമാണ് കൊടുത്തത്. But this is what exactly happened on that unfortunate day. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടകല്ലെ എന്ന് പ്രാർത്ഥിക്കുന്നു. Thanks 😻 Nice voice tooooo....
Bro ഇവിടെയുള്ള പൊട്ടൻ ന്യുസ് ചാനലുകാർ എന്തൊക്കെ മണ്ടത്തരങ്ങൾ & തെറ്റായ വാർത്തകൾ ആണ് കൊടുത്തിരുന്നത്.. അതുമൂലം നല്ലോരു ശതമാനം ആളുകൾ തെറ്റുദ്ധരിച്ചിട്ടുണ്ട്.. ഇത് കിടിലം വീഡിയോ& സിംപിൾ ആയി എല്ലാവർക്കും രീതിയിൽ മനസ്സിലാകുന്ന രീതിയിൽ പ്രസൻ്റ് ചെയ്തിട്ടുണ്ട്.. കിടിലം വർക്ക്..🙌 എല്ലാവരിലേക്കും ഇത് എത്തി ചേരട്ടെ..
Point system ത്തിൽ ഒരു ദിവസം മുന്നേ അവിടെ അറ്റകുറ്റപ്പണികൾ നടത്തി ഇരുന്നു എന്ന് പറയുന്നു.. ഒരുപക്ഷേ അപ്പോൾ points മാറി set ചെയ്തത് ആയിരിക്കാം...But അങ്ങനെ എങ്കിൽ തൊട്ട് മുന്നേ വന്ന goods train എങ്ങനെ അതേ point system ത്തിലൂടെ safe ആയി loop track ൽ കയറി..
thirichu main trackilekku maarunnathilanu point systethil problem undayathu.....athil orattimari und...allenkil athu mothathil aadhyame complaint aayene
സ്സ്റ്റേഷൻമാസ്റ്റർഗുട്ട്രൈനീനൂട്രാക്കുതിരിച്ചുകോടുഹൗറ എക്സ് പ്രസിനൂസ്ടൈട്രറ്റുആക്കീകോടുത്തുആട്രൈൻനേരേപോയീചീലപ്പോൾഗുട്സുട്രൈൻപിടിച്ചുട്ടീട്ടുറൈററ്റീലേക്കുപാളത്തിനെസൈടിലേക്കുമാറ്റീകൊടുത്തീരുന്നല്ലോഅതൂസ്രൈറ്റാക്കാൻസ്റ്റേഷൻമാസ്റ്റർമറന്നുകാണാൻസാധൃതയീല്ലേസൈടിലേക്കുഗുഡ്സൂപോൻതിരിച്ചുവ ച്ചാപാളംകോറമഡ്ഢൽവന്നപ്പോൾമാറ്റീയീല്ലായിരീക്കുംആല്ലേഗ്ഗീനാലീജ്ജൂമെറ്റൽഥാഴേകീടക്കുന്നുണ്ടല്ലോഇതുആപ്പുറേറ്റൂസ്റ്റഷൻമസ്റ്റർചെയ്കാണുംആപ്പോൾആരണ്ടൂആക്ഗ്ലറീൻ്റേഎടക്കുആവലീയമേറ്റൽകേറിആതീനേകുടാൻവീടതേതടഞ്ഞുആതങ്ങനേനീന്നൂകാണൂംആതാണൂകോറമണ്ടൽവന്നപാടേഗുഡ്സീനേരേപോയതൂ
മൂന്നു ട്രെയിൻ ഒരേസമയം എങ്ങനെ ഇടിച്ചു എന്നത് ഇപ്പോഴാ മനസ്സിലായത്,, കുറെ ദിവസമായി ഞാനും ഇതാലോചിക്കുന്നു,, കുറെ ട്രെയിൻ യാത്ര നടത്തിയത് കൊണ്ട് ട്രാക്ക് മാറുന്നതുമായി ബന്ധപ്പെട്ട ചെറിയ ചില അറിവുണ്ട്,, ഏതായാലും താങ്ക്സ്
ഇതിൽ പറഞ്ഞത് , കോറമാണ്ടൽ എക്പ്രസ്സ് ദിശതെറ്റി നിർത്തിയിട്ട ഗുഡ്സിന്റെ പിന്നിൽ ഇടിച്ച ആനിമിഷം തന്നെ ഇതിന്റെ പാളം തെറ്റിയ ബോഗി ഹൗറ എക്പ്രസ്സിൽ തട്ടി അപകടം കൂടി എന്നാണ്. പക്ഷേ നിജസ്ഥിതി അങ്ങനെയല്ല . കോറമാണ്ടൽ എക്സ്പ്രസ്സ് ഗുഡ്സിനിടിച്ച് പാളം തെറ്റി ബോഗികൾ ഹൗറ എക്സ്പ്രസ്സിന് പോകേണ്ട പാളത്തിൽ വിലങ്ങായി കിടന്നു. ശേഷം ഏകദേശം 20 മിനിട്ട് കഴിഞ്ഞപ്പോഴാണ് ഹൗറ എക്സ്പ്രസ്സ് വരുന്നതും പാളത്തിൽ വിലങ്ങനെ കിടക്കുന്ന ബോഗി ക്കിട്ട് ഇടിക്കുന്നതും ,ഒപ്പം അപകടം കൂടിയതും. ആദ്യത്തെ അപകടം സിഗ്നലിന്റെ പിഴവുകൊണ്ട് സ്വാഭാവികം എന്നു പറയാം പക്ഷേ ഹൗറ എക്പ്രസ്സ് 20 മിനിട്ടിന് ശേഷമാണ് വന്നത്. റെയിൽവേയുടെ അനാസ്ഥ .😢😢
Alla bro, Ath aadyathe confusion il vanna false news aan, ithaan true, data logger il ith vyakthamaanu. Howrah de back side le 3 coaches aan apakadathil pettath. National newspapers nte online channel il ellam nokkiyaal ariyam vasthavam
എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ സിസ്റ്റം കാണിക്കും എന്ന് വിശ്വസിച്ചു ആയിരിക്കും സ്റ്റേഷൻ മാസ്റ്റർ സിഗ്നൽ കൊടുത്തത്.. 😢 ശെരിക്കും ഇപ്പോഴാണ് കാര്യം ഇങ്ങനെയാണെന്ന് മനസിലായത് 🙏
എനിക്ക് തോന്നുന്നത്," These all animated videos are scripted" കാരണം ഞാൻ പറയാം ഈ വീഡിയോയിൽ എല്ലാം 2പാസഞ്ചർ ട്രെയിനുകൾ ഒരുമിച്ച് എതിർദിശയിൽ ഒരേ സമയത്ത് ആണ് പാസ് ചെയ്തത് എന്നാണ്, ഹൗറ എക്സ്പ്രസിൻ്റെ ലാസ്റ്റ് ബോഗികളിൽ ഇടിച്ചു എന്നും, പക്ഷേ,... ഇതിൽ നിന്നും രക്ഷപെട്ട 2 മലയാളികൾ ഉള്ള news വീഡിയോയിൽ ഇവർ പറയുന്നത് കേട്ടാൽ 1സ്റ്റ് ആക്സിഡൻ്റ് ന് ശേഷം ഏകദേശം 10min കഴിഞു ആണ് ഹൗറ വന്നു ഇടിച്ചത് എന്ന്... പിന്നീിങ്ങോട്ട് റെയ്ൽവേ സെക്രട്ടറി ഒക്കെ ഈ വീഡിയോയിൽ കാണുന്ന പോലെ പ്രസ്താവന ഇറക്കി, കൂടെ മാധ്യമങ്ങളും animanted videosum ഇറക്കി... രണ്ടും രണ്ടു സമയത്ത് ആണ് നടന്നത് എന്ന് പുറംലോകം അറിഞ്ഞാൽ അത് മാനക്കേട് ആണ്, കുത്തഴിഞ്ഞ ഡിപ്പാർട്ട്മെൻ്റ് എന്നൊക്കെ കേൽകും, അല്ലെങ്കിൽ കുറ്റം ചെയ്ത ആരെയെങ്കിലും രേക്ഷികാൻ ആവം ...അല്ലെങ്കിൽ പിന്നെ രക്ഷപ്പെട്ടവർ പറയുന്നത് അല്ലേ ശെരി... th-cam.com/video/D6Fj92DuriE/w-d-xo.html th-cam.com/video/qE6mcYZl2GY/w-d-xo.html
Ath aadyathe confusion il vanna false news aan, ithaan true, data logger il ith vyakthamaanu. Howrah de back side le 3 coaches aan apakadathil pettath. National newspapers nte online channel il ellam nokkiyaal ariyam vasthavam
ഡാറ്റ ലോഗർ manupulate cheythath ആണെങ്കിലോ? ഒരുമിച്ച് ആണ് നടന്നത് എന്ന് വരുത്തി തീർക്കാൻ??? ഞാൻ ഈ താഴെ കൊടുതെകുന്ന ലിങ്കിൽ പറയുന്ന മലയാളികൾ പറയുന്നത് കേട്ട് നോക്ക്... They are passengers.... അവർ പറയുന്നത് ആണോ, അതോ ഡാറ്റ logger ആണോ കറക്റ്റ്??? Total confusion aanu...
Good Work ❤ ഇങ്ങനെയാണ് ശരിക്കും ഉണ്ടായതെന്ന് വെക്തമായി മനസ്സിലാക്കി ❤ റെയിൽവേ ഉദ്യോഗസ്ഥർക്ക് പോലും മനസ്സിലാവാത്ത കാര്യം നിങ്ങൾ മനസ്സിലാക്കി വാർത്തകളിൽ കാണിച്ചതും പറഞ്ഞതും ഒക്കെ fake ആണ്
ഇത്രെയും correct ആയി ഒരു ന്യൂസ് ചാനൽ പോലും കാണിച്ചിട്ടില്ല.... Great വീഡിയോ bro
Correct
ആരൊക്കെ എന്തൊക്കെ വിവരങ്ങൾ തന്നാലും അജിത് ബായ് നിങ്ങളുടേ വിശദീകരണം 👍
Thanku
അതേ...
പക്ഷെ നാഷണൽ മീഡിയകളിൽ ഏകദേശം ഇതിനോട് സാമ്യമുള്ള വീഡിയോകൾ കാണിച്ചിരുന്നു...
👌👌👌👍👍👍👍
Ithra kanikyenda karyamullu...But News Exclusive ayath kondu media 3-4 days Valachodichu paruvamaakki present cheyyunnu
ഇത്രയും ദിവസം കൊണ്ട് ന്യൂസ് ആയ ന്യൂസിലൊക്കെ പറഞ്ഞ കാര്യങ്ങളിലൊന്നും മനസിലാവാഞ്ഞത് ചേട്ടൻ പറഞ്ഞു തന്നപ്പോ ക്ലിയർ ആയി മനസിലായി... ഗുഡ് വർക്ക് ബ്രദർ ❤❤🥰👍🏻
താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. howrah express ആയിരുന്നു ആദ്യം എത്തിയത്. എല്ലാം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് തെറ്റായ വിവരങ്ങൾ ആയിരുന്നു.
Kuttam parayaan kazhiyilla adyathe oru confusion il anganeyokke undavum
Then how the victims say athe time gap between two accident
ഒരു സുടാപ്പി അദ്ധ്യാപകൻ 24 ഇൽ പറഞ്ഞത് കോരമണ്ടൽ മറിഞ്ഞിട്ട് 20 മിനിറ്റ് കഴിഞ്ഞു ഹവാര എക്സ്പ്രസ്സ് വന്നു എന്നാണ്
@@BijoJoseph-yi8tk can i get any non sudapi news ppease
ഇത് തെറ്റ് ധരിപ്പിക്കാൻ ഉണ്ടാക്കിയ വീഡിയോ ആണ്....scripted...20 മിനിറ്റ് ശേഷം നടന്ന ഇടി മറച്ചു വെക്കാൻ...
മനോഹരമായ അനിമേഷനും, ഓഡിയോ വിവരണങ്ങളും, മനസ്സിലെ സംശയങ്ങളെ പാടെ ദൂരീകരിച്ചു. Thank you 🙏🏻😍
ഇപ്പളാ ശരിക്കും മനസിലായത് താങ്ക്സ്
അതെയതെ
Technically, Visually, and Scientific aayi ഇത്രയും ചിത്രീകരണവും, വിശദീകരണവം ഒരുമിച്ച് ഉള്ള വേറെ ഒരു വീഡിയോയും ഒന്നിനെ കുറിച്ചും കണ്ടിട്ടില്ല.❤
Hi buddy.... എന്താ ഈ കാര്യത്തിൽ തങ്ങളുടെ video ൽ ഇടാത്തത് എന്താണ് എന്ന് 2,3 ദിവസമായി വിചാരിക്കുന്നു..... Salute to buddy , who hopes our well being...❤
I am a signalling staff in southern railway....what you explained is convincing and technically correct unlike other mainstream medias...let's hope for the truth behind what or who is the reason behind the accident...Rest in peace for the souls...
Even the railway board member Jaya Sinha's presentation to media was not clear. Well done Ajit🎉❤
🙏🏻💖 thank you
Well done Ajith
Was howra express came before coramondal?
What matter you people not done ur job properly that why the 288 life they don't know what is going onn lost their life......
വെയ്റ്റ് ചെയ്ത് ഇരിക്കുവായിരുന്നു താങ്കളുടെ വീഡിയോയ്ക്ക് വേണ്ടി. കാരണം, ഇത്രയും വ്യക്തമായിരുട്ടു പറഞ്ഞു തരാൻ മറ്റൊരു വ്യക്തിയ്ക്ക് സാധിക്കും എന്ന് തോന്നുന്നില്ല. Hats off u🙏👌
ഈ സംഭവം ഉണ്ടായതിനു ശേഷം ഇതിന്റെ പല ഗ്രാഫിക്സ് വീഡിയോകൾ കണ്ടു. ഒന്നും വ്യക്തമല്ല, എന്നാൽ ഇത് ക്ലിയർ ആയിട്ടുണ്ട് 👍..
ഈ അപകടം എങ്ങനെ ഉണ്ടായി എന്ന് അറിയാൻ അജിത്ത് ബഡ്ഡിയുടെ പ്രേക്ഷകർക്ക് പുതിയൊരു വീഡിയോയുടെ ആവശ്യം ഉണ്ടായിരുന്നില്ല എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത..!! താങ്ക്സ് ബഡ്ഡി..!!💜 മരണപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം..!!💐
ശരിക്കും ഇപ്പോഴാണ് ഇതിൻ്റെ ഒരു ചിത്രം മനസ്സിലായത്, thank you buddy
Brilliant work bro...go ahead👍
യാഥാർഥ്യം വിഷ്വലിലൂടെ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി😢
വളരെ ശെരിയായ വിവർത്തനം,വേറെ ചില യൂട്യൂബ് അണ്ണന്മാർ ആദ്യം വീഡിയോ ഇടാനായി എന്തൊക്കെയോ പറഞ്ഞു ഇട്ടിരുന്നു..good work Ajith bro
SGK യുടെ വീഡിയോസ് കഴിഞ്ഞാൽ വളരെ ആകാംശയോടും ജിജ്ഞാസയോടും കണ്ടിരിക്കുന്നത് നിങ്ങളുടെ വീഡിയോസ് ആണ് ബ്രോ..
❤
Buddy how you looking into this situation with scientific approach.. really good initiative..thank you so much..👏👏👏👍❤️
നല്ല effort ആണ് ബ്രോ..90% കാര്യങ്ങളും seriyayi പറഞ്ഞു..എങ്കിലും തയ്യാറാക്കും മുന്നേ ഒരു സ്റ്റേഷൻ മാസ്റ്ററുടെ സഹായം തേടിയിരുന്നെങ്കിൽ ഇത് 99% കൃത്യത ഉള്ളതാക്കമായിരുന്നു...
ചില ചെറിയ തെറ്റുകൾ
1.റോഡ് 1 ഇൽ അതായത് ലൂപ്പ് ലൈനിൽ കയറുന്ന ഗുഡ്സ് ഒരേ ഒരു സിഗ്നൽ മാത്രമേ അനുസരിക്കേണ്ടതുള്ളു.അത് ഹോം സിഗ്നൽ ആണ്..അതായത് റിസപ്ഷൻ സിഗ്നൽ...ഇവിടെ റിസപ്ഷൻ 2 സിഗ്നൽ കാണുന്നു(ഇന്നർ ഹോം എന്ന ഒരു സിഗ്നൽ വളരെ ചുരുക്കം സ്റ്റേഷനുകളിൽ ഉണ്ട്
ഇവിടെ അതില്ല..)
2.ഡാറ്റ ലോഗർ വീഡിയോ യിൽ ഉള്ളത് പോലെ ആനിമേഷൻ തയാറാക്കമായിരുന്നു..
3.ഗുഡ്സ് ട്രെയിൻ നിൽക്കുന്ന ട്രാക്കിലേക് സ്റ്റേഷൻ മാസ്റ്റർക്ക് മറ്റൊരു ട്രെയിൻ സ്വീകരിക്കാം ,ഹോം സിഗ്നലിന് ഒപ്പം കോളിങ് on എന്നൊരു സിഗ്നൽ ഉപയോഗിച്ചാണ് ഇത് ചെയ്യുക,പക്ഷെ വേഗത 15kmph നു മുകളിൽ പോകില്ല..കൂട്ടിയിടി ഉണ്ടാകില്ല.
വീഡിയോ സങ്കീര്ണമാകാതിരികൻ ഇവ പരാമർശിക്കാതെ ഇരികാം...
എങ്കിലും കണ്ടതിൽ വെച് ഏറ്റവും മികച്ചത് ഇത് തന്നെ...hats off bro...
Thanks for the inputs, sankeernamakathirikkaan thanneyaan palathum ozhivakkiyath
ഗുഡ്സ് train നിൽക്കുന്ന ട്രാക്ക് ലേക്കല്ലെ..ഒരു ട്രെയിൻ നിൽക്കുന്ന ട്രാക്ക് il engotta pone.. മുകളിലേക്ക് ആണോ...ഒരു ട്രാക്ക് physically occupied അല്ലെങ്കിലും മറ്റു കാരണങ്ങൾ കൊണ്ട് ട്രാക്ക് signal kodukkan പറ്റുന്നില്ലെങ്കിൽ സൂക്ഷിച്ചു aa ട്രാക്ക് ലേക്ക് പോകാം എന്നുള്ള സിഗ്നൽ ആണ് calling on..
@@rakhivishnu2461 train nilkkunna trackil mattoru loco yum koodi kond varanamengil, allengil oru coach um koodi add cheyyanamengil okke angane call on cheyyendi varille
@@AjithBuddyMalayalam Njan പറഞ്ഞ മറ്റു കാരണങ്ങൾ അതൊക്കെ ആണ്..but physically occupied track ലേക്കാണ് calling on use ചെയ്യുക എന്നത് technicaly ശരിയാണ് എന്ന് തോന്നുന്നില്ല..
Finally an explanation of the terrible accident which I can believe 🙏
What about that 288 life
കണ്ടതിൽ ഏറ്റവും വ്യക്തമായ വിശദീകരണം 3:35 ചില സാഹചര്യങ്ങളിൽ already occupied line ലേക്ക് receive ചെയ്യാൻ പറ്റും calling on എന്ന് പറയും ❤❤❤
Yes, athivide paranju confusion aakkenda enn karuthi
സ്റ്റേഷൻ മാസ്റ്റർ തീവ്രവാദികളിൽ നിന്നു० പണ० വാങ്ങി രാജ്യദ്രോഹപ്രവർത്തി ചെയ്തതാകില്ല
ചെയ്തതാകില്ലേ?
ഇപ്പൊ കാര്യം മനസ്സിലായി ഇത് പോലുള്ള ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു thanks 👍🏻👍🏻
Malayalathile channels vishwasikkan kayiyatha sthithi aayi.
Great effort Buddy
ശരിക്കും താങ്കളുടെ വീഡിയോയാണ് ഇതുവരെ കണ്ട വീഡിയോകളിൽ മനസ്സിലായത് നന്ദി
Great video buddy!!. ലോക്കോ പൈലറ്റ് ട്രാക്ക് തെറ്റി എന്ന് അറിയുന്ന ആ നിമിഷം എത്ര ഭീകരം ആയിരിക്കും ല്ലേ..ആൾസോ അതിൽ ഉണ്ടായിരുന്നവരുടേം 😣😰😭😱
അയാള് ഇപ്പോഴും ജീവനോടെ ഉണ്ട്
Ayalde apazhathe manasika avastha
@@navan1087 ഒന്ന് പോടോ
@@itsmekhaiz2690 ഉണ്ട് മകനെ...
@@itsmekhaiz2690 AYAL MARICHIT ILLA IN CRITICAL ICU
പല തവണ ന്യൂസ് കണ്ടിട്ടും മനസ്സിൽ ആവാത്ത കാര്യങ്ങൾ ആണ് ഈ കുറച്ചു time കൊണ്ട് താങ്കൾ മനസ്സിൽ ആക്കി തന്നത്....
Thnak you 😊
പ്രതീക്ഷിച്ചിരുന്നു 🫂
Buddy ഇഷ്ട്ടം ❤️
വീഡിയോ പെർഫെക്ഷൻ ആണ് അജിത് ചേട്ടനെ എല്ലാരിൽ നിന്നും വേറിട്ടു നിർത്തുന്നത്. Thanks bro
this is exactly what i was looking, and this is the only channel that as explained perfectly what happened
ആയിരം വാർത്തകൾ കേട്ടാലും മനസ്സിലാവാത്ത കാര്യം ഒറ്റ വീഡിയോ കൊണ്ട് മനസ്സിലാക്കി തന്നു, great job
ഇനി ഇത് മനസ്സിൽ നിന്ന് മായില്ല
Nice explanation buddy, വളരെ വിഷമം ഉണ്ടാക്കിയ അപകടം ആയിരുന്നു 😢
Ellam nalla reediil avataripicha tnklkk nanni❤️
ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ട വീഡിയോകളിൽ ഏറ്റവും മികച്ചത്.... ഒരുപാട് ഇൻഫർമേഷൻസ് കിട്ടി 👍
മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ.... 🙏
This channel need more attention.. Good work bro
നിങ്ങൾ വെറുതേ ഒരു ചാനൽ പടച്ചുണ്ടാക്കുകയല്ല ചെയ്തിട്ടുള്ളത്. എല്ലാ രീതിയിലും നിങ്ങൾ great ആണ് ബഡ്ഡി. ശരിക്കും പരിചയപ്പെടാൻ ആഗ്രഹിക്കുന്നു
This video deserves millions of views👏
താങ്കളുടെ ഭാഷാ ശുദ്ധിയും, ഉച്ചാരണ ശുദ്ധിയും, ശബ്ദ ക്രമീകരണവും (voice modulation) അപാരം തന്നെ.
Nice one buddy. News channels polum ithra clear ayi kaanichitilla
സാധാരണകാർക്ക് മനസിലാകുന്ന രീതിയിൽ എല്ലാം വിശദമാക്കി തന്ന താങ്കൾക്ക് നന്ദി 🙏🏿
Very clear explanation bro❤...We need to upgrade old mechanical systems to modern electronic /optical sensor feedback system for the confirmation of track change and also need track status report to loco pilot via wireless transmitters in junction box. ടോയ്സ് മുതൽ സ്മാർട്ട് ഫോണിൽ വരെ ഏറ്റവും അത്യാധുനിക ഇലക്ട്രോണിക് സാങ്കേതിക സംവിധാനങ്ങൾ ഇന്ന് കുറഞ്ഞ ചിലവിൽ ഉപയോഗിക്കുമ്പോൾ , അതിനേക്കാൾ എത്രയോ വലിയ പ്രാധാന്യം ഉള്ളതും, ഏറ്റവും അധികം ആളുകൾ ആശ്രയിക്കുന്ന ഒരു പൊതു ഗതാഗത രംഗത്ത് സുരക്ഷക്ക് വേണ്ടി പഴയ സാങ്കേതികവിദ്യകൾ തീർച്ചയായും കാലോചിതമായി പരിഷ്കരിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറാവണം
😀
Good Idea sir
Please share this idea to Indian Railway
Yes
Nicely explained
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു , താങ്കൾക്കറിയാവുന്ന അറിവുകൾ വിശുക്ക് കൂടാതെ ഷെയർ ചെയ്തതിന് ഒരായിരം നന്ദി
RIP to all the innocent souls❤
100% ശരിയാകാനാണ് സാധ്യത.. Thanks വിവരങ്ങൾ നൽകിയതിന്.. 🌹👍👍
outstanding explanation. I would suggest you to put English subtitle so that everyone can understand.
👍🏻
നല്ല വിവരണം എല്ലാം കൃത്യമായി പറഞ്ഞു. ജനങ്ങൾക് മനസിൽ ആവുന്നത് പോലെ.
Good information about the tragedy which taken many lives. Sorry for those who lost their lives. Pray for speedy recovery for those who are suffering from this horrible accident.
അടിപൊളി ആയി explanation ചെയ്തു 👍🏻👍🏻... ഒരുപാട് കാര്യങ്ങളും അറിയാൻ സാധിച്ചു 👌
Great explanation with video so it can be easy to understand how the collision happened. appreciate it however, On Indian Railway 1500V DC and 25KV AC systems are in use.
we dont use DC anymore if i am right
Only 25kv AC on OH lines
Well expalined
ഞാനൊരു റെയിൽവേ ജീവനക്കാരനാണ്
ഇതിൽ പറഞ്ഞ കാര്യം എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലാണ്
Genuine ഉം ആണ് ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ ചെയ്തിരുന്നു
ചിലർ പറഞ്ഞത് goods train മൈൻലൈനിൽ ആണെന്ന് ആണ്
Ee sir maths class vallom eduthirunnel njan enno rakshapettene ❤❤
സത്യത്തീൽ ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തമായി മനസ്സിലായത്.. താങ്ക് യു.👍
Your demonstration is excellent. However, If we take it in account, that point change doesn't engage fully to the targeted track the green signal should not displayed. Basically, position detecting input devices such as the limit switch/sensors as well as torque detector should be one and all these must be in and gate. Here, it is big failure. Either by system or lack of periodically monitoring or maintenance procedure. Basically, the point left from one track and not reach to other track with in the collapsible time the system should be cached in alarm, and everything must be go to halt. Currently the Indian railway is in big challenge. Heartfelt condolences to the victims those who are suffering and left. 😢
എല്ലാം വളരെ വെക്തമായി മസ്സിലാക്കിത്തന്നു 👍🏻👍🏻👍🏻👍🏻 എല്ലാസംശയവും മാറി ok
Good effort buddy 👍 correct explanation.
This is definitely a sabotage, some one bypassed the sensors and restricted the point movement by any objects.
അജിത് ശെരിക്കും ഒരു buddy ആണ്... Love u bro... ❤❤❤❤
Simple & Detailed Explanation., 👍👍👍
നന്ദി, കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കത്തരുന്ന ഈ വീഡിയോ നിർമ്മിച്ചു പോസ്റ്റ് ചെയ്തതിനു.
ഒരു news channel ൽ പോലും ഇത്ര വിശ്വസനീയവും സാങ്കേതികത്വവും സാധാരണക്കാരന് മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിച്ചു കണ്ടില്ല....
👏👏👏👏
professional explanation
Njan ithu wait cheyyukayayirunnu.. buddyude explanation aanu on point..
post the same in english/hindi
because it deserves more and more views
💖
@@AjithBuddyMalayalamor just add English subtitles... Great video bro👏...
There are many other videos available with same content , with Million+ views.
അച്ചുവിന്റെ അമ്മ എന്ന ഫിലിമിലെ narainte ശബ്ദം. Beautiful explanation
Comment Box ൽ അപകടം നടന്നതിന് 10 ഓ 20 ഓ മിനിറ്റിന് ശേഷമാണ് ഹൗറ വന്നതെന്ന് വാദിക്കുന്ന ദുരന്ത വാണങ്ങളെ കാണാം 🤦🤦
അപകടം നടന്ന ശേഷം പുറകിലെ കോച്ചുകൾ ഉപേക്ഷിച്ച് ഹൗറ എക്സ്പ്രസ് യാത്ര തുടർന്നു.
എന്നിട്ടും പറയുന്നു 20 മിനിട്ട് കഴിഞ്ഞ ശേഷം ആണ് ഹൗറ എക്സ്പ്രസ്സ് വന്നതെന്ന്
Pradhna preshnam enthanennu vechal
Apakadathinu sesham howrah express purapettath kerala thile media arinjitilla ennu thonunnu.
@@deepakm.p1362
കേരളത്തില മീഡിയകൾ അപകടത്തിലും രാഷ്ട്രീയം നോക്കി വാർത്ത കൊടുക്കും
10 മിനിറ്റ് കഴിഞ്ഞ് 2 മത്തെ ട്രെയിൻ വന്നാലേ കേരളത്തിലെ മാമാ മാധ്യമങ്ങളുടെ ടൂൾ കിറ്റ് വർക്കാവു 😂 ഷംസു പറഞ്ഞത് ഞമ്മൾ കേട്ടു , അതാണ് ശരി എന്ന് ചില പ്രത്യേക ആളുകളും 😂
@@aj0425ഏതു ദുരന്തമാണെങ്കിലും പ്രത്യേക ആളുകളേയും നമ്മുടെ ആളുകളേയും തിരിക്കാനുള്ള ആ കഴിവ് അപാരം തന്നെ😢 നേതാവ് തന്നെ വസ്ത്രം നോക്കി തിരിക്കാൻ പറഞ്ഞതല്ലേ അണികൾ എന്തിന് മടിക്കണം അല്ലേ. ഹോ വല്ലാത്ത വർഗം തന്നെ.😮
@@mdpal7166 കള്ള വാർത്ത പ്രചരിപ്പിച്ചത് പരനാറി ഷംസു ആണ് 👈 പറയേണ്ടത് പറയുക തന്നെ ചെയ്യും 👈 ദേശവിരുദ്ധരോട് വിട്ടുവീഴ്ചയില്ല 👈 ഏതോ ഒരു പുസ്തകത്തിന്റെ പേരിൽ തീവ്രവാദം നടത്തുന്നവരെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല 👈 വൃത്തികെട്ട വർഗ്ഗം 👈 തിരിവ് അവർ തന്നെയാണ് ഉണ്ടാക്കുന്നത്. കാഫിറുകളെ കൊല്ലാൻ നടക്കുന്നവരെ തിരിച്ചും അങ്ങനെ തന്നെ ചെയ്യും 👈 2023 പഴയ പോലെ അൽഫാം അത്ര എളുപ്പം വേവില്ല 👈
Best explanation.. it's like investigative .. everything is clear. All can understand about Railway signalling system
Brilliant presentation 🙌🏼
ഹൊ....100% കറക്റ്റ് ആയ വിവരണം, കാര്യകാരണസഹിതം.
ദേശീയ ന്യൂസ് ചാനലുകൾ, പല പല ഓൺലൈൻ ചാനലുകൾ എന്നിവ ഉൾപ്പെടെ കുറേ തെരഞ്ഞു... യഥാർത്ഥത്തിൽ സംഭവിച്ചത് ശരിയായ രീതിയിൽ പറഞ്ഞ് തരുന്നത് കാണാൻ.
പക്ഷേ ഏതാണ്ട് എല്ലാ ചാനലുകാരും തെറ്റായ ചിത്രമാണ് കൊടുത്തത്.
But this is what exactly happened on that unfortunate day.
ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടകല്ലെ എന്ന് പ്രാർത്ഥിക്കുന്നു.
Thanks 😻
Nice voice tooooo....
classilekk daily trainil pokunna njan😢
Thank you brother, എല്ലാ clear ആക്കി മനസ്സിലാക്കി തന്നതിനെ
Nice video broo, keep going ♥️, enikkum oru loco pilot aakaname ennaanu aagraham🙂
Bro ഇവിടെയുള്ള പൊട്ടൻ ന്യുസ് ചാനലുകാർ എന്തൊക്കെ മണ്ടത്തരങ്ങൾ & തെറ്റായ വാർത്തകൾ ആണ് കൊടുത്തിരുന്നത്..
അതുമൂലം നല്ലോരു ശതമാനം ആളുകൾ തെറ്റുദ്ധരിച്ചിട്ടുണ്ട്..
ഇത് കിടിലം വീഡിയോ& സിംപിൾ ആയി എല്ലാവർക്കും രീതിയിൽ മനസ്സിലാകുന്ന രീതിയിൽ പ്രസൻ്റ് ചെയ്തിട്ടുണ്ട്..
കിടിലം വർക്ക്..🙌
എല്ലാവരിലേക്കും ഇത് എത്തി ചേരട്ടെ..
Point system ത്തിൽ ഒരു ദിവസം മുന്നേ അവിടെ അറ്റകുറ്റപ്പണികൾ നടത്തി ഇരുന്നു എന്ന് പറയുന്നു.. ഒരുപക്ഷേ അപ്പോൾ points മാറി set ചെയ്തത് ആയിരിക്കാം...But അങ്ങനെ എങ്കിൽ തൊട്ട് മുന്നേ വന്ന goods train എങ്ങനെ അതേ point system ത്തിലൂടെ safe ആയി loop track ൽ കയറി..
Goods birthing ആയതിനു ശേഷമാണ് പണി നടന്നത് ചെക്ക് ചെയ്യാതെ സിഗ്നൽ ക്ലിയർ ചെയ്തു something fishy
thirichu main trackilekku maarunnathilanu point systethil problem undayathu.....athil orattimari und...allenkil athu mothathil aadhyame complaint aayene
@@akhilerinhikeel190 NOP BRO MAINTENENCE NADANATH 1 OR 2 DAY MUNNE GOODS KEREETUM POIN REVERSE AYI RIUNATH ENTH KOND ANU ENNA ANESHIKUNATH
സ്സ്റ്റേഷൻമാസ്റ്റർഗുട്ട്രൈനീനൂട്രാക്കുതിരിച്ചുകോടുഹൗറ എക്സ് പ്രസിനൂസ്ടൈട്രറ്റുആക്കീകോടുത്തുആട്രൈൻനേരേപോയീചീലപ്പോൾഗുട്സുട്രൈൻപിടിച്ചുട്ടീട്ടുറൈററ്റീലേക്കുപാളത്തിനെസൈടിലേക്കുമാറ്റീകൊടുത്തീരുന്നല്ലോഅതൂസ്രൈറ്റാക്കാൻസ്റ്റേഷൻമാസ്റ്റർമറന്നുകാണാൻസാധൃതയീല്ലേസൈടിലേക്കുഗുഡ്സൂപോൻതിരിച്ചുവ ച്ചാപാളംകോറമഡ്ഢൽവന്നപ്പോൾമാറ്റീയീല്ലായിരീക്കുംആല്ലേഗ്ഗീനാലീജ്ജൂമെറ്റൽഥാഴേകീടക്കുന്നുണ്ടല്ലോഇതുആപ്പുറേറ്റൂസ്റ്റഷൻമസ്റ്റർചെയ്കാണുംആപ്പോൾആരണ്ടൂആക്ഗ്ലറീൻ്റേഎടക്കുആവലീയമേറ്റൽകേറിആതീനേകുടാൻവീടതേതടഞ്ഞുആതങ്ങനേനീന്നൂകാണൂംആതാണൂകോറമണ്ടൽവന്നപാടേഗുഡ്സീനേരേപോയതൂ
@@sureh872 🙄🙄🙄
താങ്ക്യൂ ഗുഡ് 👍🏻താങ്കൾ പറഞ്ഞത് ശരിയാണ്
ഇതൊക്കെ അന്ന് തന്നെ എല്ലാവർക്കും മനസിലായതാണ്.ആ ശംസുദ്ധീനും കൂട്ടരുമല്ലേ കേരള ചാനലുകളിൽ ദ്രോഹം പറഞ്ഞുണ്ടാക്കിയത്!
Bro diesel locomotive train brakes kurichu oru video cheyyu please .... bro electric locomotive cheythittundu...
Top quality videos as usual.
ഇപ്പോഴാണ് ഇതിന്റെ നിജസ്ഥിതീ മനസ്സിലായത് good work 👍🏻👍🏻
മൂന്നു ട്രെയിൻ ഒരേസമയം എങ്ങനെ ഇടിച്ചു എന്നത് ഇപ്പോഴാ മനസ്സിലായത്,, കുറെ ദിവസമായി ഞാനും ഇതാലോചിക്കുന്നു,, കുറെ ട്രെയിൻ യാത്ര നടത്തിയത് കൊണ്ട് ട്രാക്ക് മാറുന്നതുമായി ബന്ധപ്പെട്ട ചെറിയ ചില അറിവുണ്ട്,, ഏതായാലും താങ്ക്സ്
ഇതിൽ പറഞ്ഞത് , കോറമാണ്ടൽ എക്പ്രസ്സ് ദിശതെറ്റി നിർത്തിയിട്ട ഗുഡ്സിന്റെ പിന്നിൽ ഇടിച്ച ആനിമിഷം തന്നെ ഇതിന്റെ പാളം തെറ്റിയ ബോഗി ഹൗറ എക്പ്രസ്സിൽ തട്ടി അപകടം കൂടി എന്നാണ്. പക്ഷേ നിജസ്ഥിതി അങ്ങനെയല്ല . കോറമാണ്ടൽ എക്സ്പ്രസ്സ് ഗുഡ്സിനിടിച്ച് പാളം തെറ്റി ബോഗികൾ ഹൗറ എക്സ്പ്രസ്സിന് പോകേണ്ട പാളത്തിൽ വിലങ്ങായി കിടന്നു. ശേഷം ഏകദേശം 20 മിനിട്ട് കഴിഞ്ഞപ്പോഴാണ് ഹൗറ എക്സ്പ്രസ്സ് വരുന്നതും പാളത്തിൽ വിലങ്ങനെ കിടക്കുന്ന ബോഗി ക്കിട്ട് ഇടിക്കുന്നതും ,ഒപ്പം അപകടം കൂടിയതും. ആദ്യത്തെ അപകടം സിഗ്നലിന്റെ പിഴവുകൊണ്ട് സ്വാഭാവികം എന്നു പറയാം പക്ഷേ ഹൗറ എക്പ്രസ്സ് 20 മിനിട്ടിന് ശേഷമാണ് വന്നത്. റെയിൽവേയുടെ അനാസ്ഥ .😢😢
Alla bro, Ath aadyathe confusion il vanna false news aan, ithaan true, data logger il ith vyakthamaanu. Howrah de back side le 3 coaches aan apakadathil pettath. National newspapers nte online channel il ellam nokkiyaal ariyam vasthavam
ok അങ്ങനെയാണെങ്കിൽ സ്വാഭാവകമായ അപകടം
Dhe chechi pinnem!!!
Idichu thakarnna howrah express pinne engane aado adutha day howrah ethiyath😅
Excellent presentation. ❤ 100 percent correct aanu. Njn oru ALP aanu. Enikum ingine thanne aanu kittiya news , videos, documents vachu manassilakkan pattiyathu. Ivide nammude medias avarku vayil thonniyathu avarude bhavanayil varunna pole aanu news il kaanichathu. 😐
നല്ല വീഡിയോ. ചരക്ക് തീവണ്ടിയുടെ അവസാനത്തെ 3-4 വാഗണുകൾ തകർന്നതൊഴികെ അത് പാളം തെറ്റാതിരുന്നത് അതിന്റെ ഭാരം കൊണ്ടായിരിക്കുമല്ലേ ?
Ath moving allathath kondane
@@Deepudeepu-vs2ne അല്ല, അത് iron ore കയറ്റി യത്ത് കൊണ്ടുള്ള ഭാരം കൊണ്ടാണ്.എതിർവശത്തെ ലൂപ് ലൈനിൽ ഉള്ള കാലി ഗുഡ്സ് train പാളം തെറ്റി യിരുന്നു
Ithrayum simple aayittu oru new channel polum explain chythittillla....👏👏👏👏👏👏
ഈ അപകടം അട്ടിമറി തന്നെ 🥺🥺🥺🥺🥺🥺🥺🥺
News ചാനലുകളിൽ നിന്ന് കിട്ടാത്തത്ര വ്യക്തമായ information തന്നതിന് thaks bro🎉
എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ സിസ്റ്റം കാണിക്കും എന്ന് വിശ്വസിച്ചു ആയിരിക്കും സ്റ്റേഷൻ മാസ്റ്റർ സിഗ്നൽ കൊടുത്തത്.. 😢 ശെരിക്കും ഇപ്പോഴാണ് കാര്യം ഇങ്ങനെയാണെന്ന് മനസിലായത് 🙏
റോഡിൽ ടിപ്പറും ബസു൦ ഓട്ടോറിക്ഷയും ഓടിക്കുന്നവർ ഒ൬ു൦ ഒന്നുമല്ലാ എന്ന് തിരിച്ചറിയുന്ന നിമിഷം.....🙏
ഇത്ര മനോഹരമായി explain ചെയ്ത് തന്നതിന് thanks
എനിക്ക് തോന്നുന്നത്," These all animated videos are scripted"
കാരണം ഞാൻ പറയാം
ഈ വീഡിയോയിൽ എല്ലാം 2പാസഞ്ചർ ട്രെയിനുകൾ ഒരുമിച്ച് എതിർദിശയിൽ ഒരേ സമയത്ത് ആണ് പാസ് ചെയ്തത് എന്നാണ്, ഹൗറ എക്സ്പ്രസിൻ്റെ ലാസ്റ്റ് ബോഗികളിൽ ഇടിച്ചു എന്നും,
പക്ഷേ,... ഇതിൽ നിന്നും രക്ഷപെട്ട 2 മലയാളികൾ ഉള്ള news വീഡിയോയിൽ ഇവർ പറയുന്നത് കേട്ടാൽ 1സ്റ്റ് ആക്സിഡൻ്റ് ന് ശേഷം ഏകദേശം 10min കഴിഞു ആണ് ഹൗറ വന്നു ഇടിച്ചത് എന്ന്...
പിന്നീിങ്ങോട്ട് റെയ്ൽവേ സെക്രട്ടറി ഒക്കെ ഈ വീഡിയോയിൽ കാണുന്ന പോലെ പ്രസ്താവന ഇറക്കി, കൂടെ മാധ്യമങ്ങളും animanted videosum ഇറക്കി...
രണ്ടും രണ്ടു സമയത്ത് ആണ് നടന്നത് എന്ന് പുറംലോകം അറിഞ്ഞാൽ അത് മാനക്കേട് ആണ്, കുത്തഴിഞ്ഞ ഡിപ്പാർട്ട്മെൻ്റ് എന്നൊക്കെ കേൽകും, അല്ലെങ്കിൽ കുറ്റം ചെയ്ത ആരെയെങ്കിലും രേക്ഷികാൻ ആവം ...അല്ലെങ്കിൽ പിന്നെ രക്ഷപ്പെട്ടവർ പറയുന്നത് അല്ലേ ശെരി...
th-cam.com/video/D6Fj92DuriE/w-d-xo.html
th-cam.com/video/qE6mcYZl2GY/w-d-xo.html
Ath aadyathe confusion il vanna false news aan, ithaan true, data logger il ith vyakthamaanu. Howrah de back side le 3 coaches aan apakadathil pettath. National newspapers nte online channel il ellam nokkiyaal ariyam vasthavam
അങ്ങനെ ആണെങ്കിൽ രണ്ടാമത്തെ ട്രെയിന്റെ engine അല്ലെ ഇടിക്കേണ്ടത്. ഇത് അവസാന 3 ബോഗികൾ മാത്രമേ ഇടിച്ചുള്ളു. This video is correct.
ഡാറ്റ ലോഗർ manupulate cheythath ആണെങ്കിലോ?
ഒരുമിച്ച് ആണ് നടന്നത് എന്ന് വരുത്തി തീർക്കാൻ???
ഞാൻ ഈ താഴെ കൊടുതെകുന്ന ലിങ്കിൽ പറയുന്ന മലയാളികൾ പറയുന്നത് കേട്ട് നോക്ക്...
They are passengers....
അവർ പറയുന്നത് ആണോ, അതോ ഡാറ്റ logger ആണോ കറക്റ്റ്???
Total confusion aanu...
@@vr1651 th-cam.com/video/D6Fj92DuriE/w-d-xo.html
th-cam.com/video/qE6mcYZl2GY/w-d-xo.html
@@xtremejoker5612 athe aah passengers parayunanthu pinne howrah vannidichu ennanu.......ithu railwayude manakkedu mattan inghane aaki theerthathakumo? ennal Howrah express avasanathe coaches decouple cheythu yathra nadathi ennathum sathyamanu......
Good Work ❤
ഇങ്ങനെയാണ് ശരിക്കും ഉണ്ടായതെന്ന് വെക്തമായി മനസ്സിലാക്കി ❤
റെയിൽവേ ഉദ്യോഗസ്ഥർക്ക് പോലും മനസ്സിലാവാത്ത കാര്യം നിങ്ങൾ മനസ്സിലാക്കി
വാർത്തകളിൽ കാണിച്ചതും പറഞ്ഞതും ഒക്കെ fake ആണ്
Railway kku ariyam
Ente aneyeshanathinu oru paridhivare theerumanamayi thankyu sir
Kollam bro... thankalude videos njan mikkavarum kanarund hats of you..
Now i under stood how that evil incident happened.... V good explanation....
വളരെ വളരെ മികച്ച explanation all the best bro❤❤
ഇത് കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😪... ആ ആളുകൾ അന്ന് അനുഭവിച്ച വേദന ഓർത്ത് 😪
Great work... What a vedio.. Really superb bro.. ..informative. .
Thanks Ajith Buddy for this wonderful explanation.
Bro appol locomotive ulla alkku onnum pattilla alle....
ഇങ്ങനെ ഒരു ചാനൽ ലക്ഷത്തിൽ ഒന്നേ ഉണ്ടാവൂ. എങ്ങനെയൊക്കെ വിശേഷിപ്പിക്കണം എന്നറിയില്ല. ഹാറ്റ്സ് ഓഫ് ബഡ്ഡി
🙏🏻💖
Professionally explained.. Really u r well experienced about railways pin to pin information
Very useful
വളരെ നന്നായ വിശദീകരണം.
Hlo bro
Electric locomotive engane work cheyunu ennulla explained video venam
You have done is logically most possible way.🎉 You might have studied the accident thoroughly.
Valare vyakthamaayi explain cheithu.. orupaadu vishamam aayi, kandittu...😢😢😢😢
ഞാൻ ഇന്ന് വിചാരിച്ചേ ഉള്ളു Bro എന്താ ഇതേ കുറിച്ച് വീഡിയോ ചെയ്യാതെന്ന് 😊🔥🔥