ഇനി ഒഡീഷയിലൂടെ |Kolkata Trip(West Bengal)| EP- 07| Jelaja Ratheesh| Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2023
  • ഒഡിഷയിലൂടെയുള്ള യാത്ര .
    Journey through Odisha.
    Our new channel link: / @puthettufamilyvlog
    Date :18-09-2023
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 448

  • @shalinshaji7632
    @shalinshaji7632 10 หลายเดือนก่อน +161

    ചായി ഫാൻസ്‌ ഉണ്ടോ.. രാജേഷ് ചേട്ടനും പോളിയാണ് എന്നാലും കൗണ്ടർ അടിക്കാൻ ചായി തന്നെ വേണം ❤തൊടുപുഴക്കാരൻ 🥰🥰

    • @RagilKuniyorath
      @RagilKuniyorath 10 หลายเดือนก่อน +2

      ചായി fans association ഉണ്ടാക്കണം😂😂😂😂

  • @kasthuribai5222
    @kasthuribai5222 10 หลายเดือนก่อน +11

    നിങ്ങളുടെ കൂടെ ഞാനും വരുകയാണ്. സ്ഥലങ്ങൾ കാണാൻ മനോഹരം തന്നെ. ജലജ മോൾ അടിപൊളി. ക്യാമറ മാനും കോഡ്രൈവരും പൊളിച്ചു. ഒറ്റ എപ്പിസോടും മുടക്കാതെ കാണും. ഒരു മടുപ്പും ഇല്ല. സുഖമായി യാത്ര തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @chandrababupolassery2079
    @chandrababupolassery2079 10 หลายเดือนก่อน +29

    ചക്രത്തിന്നായ് ചക്രംപിടിച്ചു ചക്രത്തിന്മേൽ എല്ലാവരെയും രസിപ്പിച്ചു കൊണ്ടൊരു യാത്ര
    Thank you രാജേഷ് , ജലജ & ടീം

  • @johncpaul9655
    @johncpaul9655 10 หลายเดือนก่อน +7

    ഒരുപാട് kashtapetta chettanum അനിയനും thammil thammil ഒരിക്കലും vazakkundakaruthu
    അതു pole ഭാര്യമാരും ❤❤❤

  • @vinayarajs7464
    @vinayarajs7464 10 หลายเดือนก่อน +21

    ആന്ധ്രയും ഒഡീഷയും കേരളത്തിന്റെ പഴയ മാതൃക തന്നെയാണ്. യാത്രയിലെ കാഴ്ചകൾക്ക് അഭിനന്ദനങ്ങൾ

  • @MohdRafi-tg7xw
    @MohdRafi-tg7xw 10 หลายเดือนก่อน +22

    പുത്തേറ്റ് fans സൗദി ഘടകം 🙋‍♂️🎉

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 10 หลายเดือนก่อน +15

    ആന്ധ്രായിൽ നിന്നും ഊണ്, ഒഡിഷയിൽ നിന്ന് ചായ, കൊൽക്ക ആയിൽ നിന്നും അത്താഴം. അടിപൊളി👌

  • @pradeepv.a2309
    @pradeepv.a2309 10 หลายเดือนก่อน +5

    സൂപ്പർ വീഡിയോ ഡ്രൈവർ മാർക്കെല്ലാം ഫാൻസ്‌ ഉണ്ട് ഇത്രയും മനോഹര മായ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന ക്യാമറ മാന്റെ ഫാൻസ്‌ like അടിച്ചേ 👍👍

  • @kurianjohn4654
    @kurianjohn4654 10 หลายเดือนก่อน +5

    ചുമ്മാതെ keri🙏നോക്കിയതാ vlog, ചേട്ടായി and ചേച്ചി പോകുന്നവഴികൾ കാണിച്ചു കൊതിപ്പിക്കുന്നു, ഞാനും travelining ഇഷ്ടപെടുന്ന ഒരാളാണ്

  • @shyamkumarparackal9755
    @shyamkumarparackal9755 10 หลายเดือนก่อน +25

    രതീഷ് ചേട്ടാ മെയിൻ ഡ്രൈവറെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ ❤️❤️ജലജ ചേച്ചി ഫാൻസ് മുവാറ്റുപുഴ മണ്ണൂർ ലോക്കൽ കമ്മറ്റി 🥰🥰🥰♥️♥️♥️

  • @majeedkvr492
    @majeedkvr492 10 หลายเดือนก่อน +2

    എനിക്ക് പോയി കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ നിങ്ങളിൽ കൂടി കാണാൻ സാധിക്കുന്നത്തിൽ അതിയായ സന്തോഷം
    ഒരു വീഡിയോ പോലും കാണാതെ ഉറങ്ങാറില്ല ❤❤❤

  • @paulytk204
    @paulytk204 10 หลายเดือนก่อน +6

    യാത്ര നല്ല സുഖമായി പോകുന്നു വഴിയിലുള്ള നെൽപ്പാടങ്ങളും ആട്ടിൻപറ്റങ്ങളും ആട്ടിടയന്മാരും✨❤️ നല്ല മഴ ചൂട് കുറഞ്ഞു യാത്ര ✨ ഇനി ബംഗാളിലേക്കുള്ള യാത്ര👍👍

  • @ayishafidha2190
    @ayishafidha2190 10 หลายเดือนก่อน +3

    Chayiye miss cheyyunnu

  • @thankamthekkepat
    @thankamthekkepat 10 หลายเดือนก่อน +1

    നിങ്ങളുടെ ലാളിത്യവും സ്നേഹം നിറഞ്ഞ മനസ്സും ആണ് വീഡിയോസ്ൻ്റെ രഹസ്യം....
    കൂടെ അടിപൊളി സ്ഥല കാഴ്ച്ച കളും.....
    എല്ലാ നന്മകളും നേരുന്നു 🙏👍👏👏👏

  • @alexurk
    @alexurk 10 หลายเดือนก่อน +4

    Chayi broye miss cheyunnu ❤ one and only puthettu fan boy

  • @user-zf4cm5nz8h
    @user-zf4cm5nz8h 10 หลายเดือนก่อน +3

    ആന്ധ്രാപ്രദേശ് തീ രാറായപ്പോൾ എന്തു നല്ല ഹരിത ഭംഗിയാണ്. നോക്കി നിൽക്കാൻ തോന്നും അതു വഴി ആസ്വദിച്ചു ഡ്രൈവ് ചെയ്യാൻ നല്ല രസമായിരിക്കും. ❤you 🎉🎉🎉🎉🎉🎉🎉

  • @kurianjohn4654
    @kurianjohn4654 10 หลายเดือนก่อน +2

    ഞാൻ കോട്ടയംകാരൻ പ്രവാസി വെക്കേഷന് വരുന്നുണ്ട്, എനിക്ക് എല്ലാരേയും ഒന്ന് കാണണം special അമ്മ, എനിക്കും ഉണ്ട് same ഒരു ബ്രദർ let see at ettumanoor ❤️

  • @aliek5775
    @aliek5775 10 หลายเดือนก่อน +1

    ഇതൊക്കെ കേക്കുമ്പോഴാ ഞാൻ പണ്ട് നാഗ്പൂരിലേക്കുള്ള ട്രിപ്പിൽ എട്ട് പഞ്ചർ ആയ കഥ ഓർക്കുന്നത്

  • @Mj-ct5kx
    @Mj-ct5kx 10 หลายเดือนก่อน +4

    നല്ല scenery നല്ല roads.. Wish you all happy n safe journey ❤️😍

  • @julyietgeorge4560
    @julyietgeorge4560 10 หลายเดือนก่อน +3

    നല്ല കാഴ്ച്ച തരുന്ന രതീഷ് &ജലജ താങ്ക്യൂ സ്നേഹ പുർവ്വം ❤️❤️❤️❤️❤️❤️

  • @ponnammajohnson6358
    @ponnammajohnson6358 10 หลายเดือนก่อน +2

    ആന്ധ്രയിലെയും ഓർറീസ്സയിലെയും കാഴ്ചകളോടൊപ്പം പഴയ കഥ കളും കലക്കി മൂന്ന് പേർക്കും ഹായ് 👍👍👏👏🌹🌹❤❤🎉🎉🎉

  • @mithrasmedia8660
    @mithrasmedia8660 10 หลายเดือนก่อน +1

    പകല് ജോലി സമയം ആയതിനാൽ വിഡിയോ കാണാൻ കഴിയാറില്ല....
    എന്നിരുന്നാലും വൈകുന്നേരം ഉറപ്പായും കാണാറുണ്ട്.........
    യാത്രയ്ക്ക് ആശംസകൾ 👌👌

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 10 หลายเดือนก่อน +2

    ഇത്രയും സൗകര്യങ്ങൾ വണ്ടിയിൽ വണ്ടിയിൽ സജ്ജീകരിച്ചിരിക്കുന്നതു കൊണ്ട് പരമാവധി ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്. ഒഡിഷയിലെ പകൽ കാഴ്ചക്കായി കാത്തിരിക്കുന്നു.
    ഒരു അയൽവക്കകാരൻ 😊
    പേരൂർ സ്വദേശി 😎

  • @balasubramaniamb9572
    @balasubramaniamb9572 10 หลายเดือนก่อน +3

    Good driving by all the three .safe journey

  • @user-fw3hx3tq3s
    @user-fw3hx3tq3s 10 หลายเดือนก่อน +2

    chaayi - 'Nhaan , Muscle peruppikkaan pokunnu ' 💪
    Rajesh : 'Enikku , ente vayaru urukkanam' 🏃‍♂️
    😁😂

  • @rajnishramchandran1729
    @rajnishramchandran1729 10 หลายเดือนก่อน +5

    Kudos to Jelaja madam for switching to millets once a day during journey..it comes with several health benefits. It helps us to prevent cardiovascular diseases. By controlling blood pressure and cholesterol levels in the body. It provides protein, calcium, magnesium, phosphorus, potassium, zinc, iron, or fiber in your diet. Oats may be better for you if you are looking for more vitamin B or manganese in your diet. You can also mix and match both grains to get the best of both.

  • @Akhil-lj5yf
    @Akhil-lj5yf 10 หลายเดือนก่อน +3

    എല്ലാർക്കും പറ്റുന്ന ഒരു അബദ്ധം ചേട്ടനും പറ്റി... ഇച്ചാപുരം അല്ല ബോർഡർന്റെ പേര് പുരുഷോത്തമപുരം എന്ന് ആണ് ബോർഡർന്നു മുന്നേ 5 km ഉള്ള സ്ഥലം ആണ് ഇച്ഛപുരം.. ഇപ്പൊ ഉള്ള എല്ലാരും പറഞ്ഞു പറഞ്ഞു ഇച്ഛപുരം ആക്കി... ശെരിക്കും ഉള്ള പേര് പുരുഷോത്തമപുരം എന്ന് ആ 😊

  • @johnsmedia1757
    @johnsmedia1757 10 หลายเดือนก่อน +2

    നോർത്ത് ഈസ്റ്റ് പോകുമ്പോൾ തേങ്ങ കൂടുതൽ കിട്ടാൻ സാധ്യത അമ്പലങ്ങളുടെ സമീപത്തെ കടകളിൽ ആണ്.

  • @jazeemali7308
    @jazeemali7308 10 หลายเดือนก่อน +1

    സൂപ്പർ വീഡിയോ. കാണാൻ നല്ല രസം.❤

  • @snehalathava1648
    @snehalathava1648 10 หลายเดือนก่อน +6

    3 പേർക്കും ശുഭയാത്ര, കൊൽക്കത്ത കാണാൻ കാത്തിരിക്കുന്നു

  • @harindrana
    @harindrana 10 หลายเดือนก่อน +8

    ശുഭദിനം 3 പേർക്കും ❤❤❤

  • @rajesh9116
    @rajesh9116 10 หลายเดือนก่อน +3

    ഈ പച്ചപ്പ് ഒക്കെ കാണുമ്പോൾ വല്ലാത്തൊരു കാഴ്ച്ച തന്നെ ❤❤❤❤👍🏻👍🏻

  • @sureshtk3682
    @sureshtk3682 10 หลายเดือนก่อน +3

    രാജേഷ് ഇവർ ശെരിയല്ല 😂😂😂എല്ലാം സഹിക്കുക കൊന്നു കൊലവിളിയാണ് ഹോ

  • @robinsthomas3645
    @robinsthomas3645 10 หลายเดือนก่อน +2

    Pala Valsa😀😉

  • @geethadevikg6755
    @geethadevikg6755 10 หลายเดือนก่อน +4

    HAPPY JOURNEY. 🌹❤️

  • @KL50haridas
    @KL50haridas 10 หลายเดือนก่อน +3

    കാളീഗട്ട് കാണാൻ കാത്തിരിക്കുന്നു.. ഒപ്പം സംസ്കാര വാഹിനിയായ ഹൗറയും.. 🥰

  • @vishnudath3488
    @vishnudath3488 10 หลายเดือนก่อน

    Ratheesh ettante kadakal kelkaan nalllaa rasam aaaan and a great tutorial for new national permit drivers

  • @jilbinmichael6642
    @jilbinmichael6642 10 หลายเดือนก่อน +2

    നല്ല രസമുണ്ട് കാഴ്ചകൾ കാണാൻ❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 10 หลายเดือนก่อน +2

    അടിപൊളി 👏🏻👏🏻👏🏻മൂന്നു പേർക്കും നമസ്കാരം ഞാനും തൊടുപുഴ ക്കാരൻ 😄👏🏻👏🏻👏🏻👍🏻👍🏻👍🏻❤❤❤❤🙏🏼

  • @karunakarreddy3442
    @karunakarreddy3442 10 หลายเดือนก่อน +2

    Hi iam from hyderabad telangana your very lucky person driving it's a passion you achieved that madam enjoy everyday and happyly

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 10 หลายเดือนก่อน +1

    Happy and safe journey to you all

  • @jacobjohn1410
    @jacobjohn1410 10 หลายเดือนก่อน +1

    നല്ല യാത്ര ആശംസിക്കുന്നു

  • @jiteshjayendran2638
    @jiteshjayendran2638 10 หลายเดือนก่อน

    Lovely family have a nice and safe journey 🙏🙏🙏

  • @azeezkm7995
    @azeezkm7995 10 หลายเดือนก่อน +1

    രണ്ടു പേരും നല്ല സുഹൃത്തുകൾ

  • @abdulrahmankkd6048
    @abdulrahmankkd6048 10 หลายเดือนก่อน +2

    Vandi oodikkubol koode orual venem uragan chance undu. Thanks.

  • @rameshannairnair6088
    @rameshannairnair6088 10 หลายเดือนก่อน +1

    Namasthe.. Trio... ❤❤❤❤.. Highlight dialogue "" Pala valsa"".... 😂😂😂😂😂Rajesh bro Thug king.... ❤❤❤... Food nte karyathil 😢😢😢... Chechi, chettaa... Health care must...... Sneham ❤❤❤... Stay safe and happy.. ❤❤❤❤❤❤❤❤❤❤

  • @shibuak3643
    @shibuak3643 10 หลายเดือนก่อน +2

    നല്ല പുതിയ കാഴ്ചകൾ കാണാമല്ലോ ചേച്ചി ❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 10 หลายเดือนก่อน +2

    Happy journey ❤🎉

  • @marysusai407
    @marysusai407 10 หลายเดือนก่อน +1

    Jelaja and surya very lucky brothers adipoli take care family 👍

  • @jimmyajosejimmyavalakkai4691
    @jimmyajosejimmyavalakkai4691 10 หลายเดือนก่อน +1

    Rathesh and Rajesh spr...chechikku prayamoke aayille eni kurachu rest aavatto..vandy odikaloke uragittoke mathe 😊

  • @ajeshjnair1169
    @ajeshjnair1169 10 หลายเดือนก่อน +2

    ലോറി ഓടിക്കുന്ന ഡ്രൈവേഴ്സ് ഭൂരിപക്ഷം പേരും രാത്രി മഴ ഉണ്ട് എങ്കിലും മഞ്ഞ് ഉണ്ടെങ്കിലും ഇതൊന്നും ഇല്ല എങ്കിലും രാത്രി ലൈറ്റ് ഡിം ആക്കാറില്ല.... അത് പോലെ മറ്റുള്ള വണ്ടിക്ക് സൈഡ് കൊടുക്കാറുമില്ല.... ഈ മെസേജ് കൂടി ഒന്നു ഷെയർ ചെയ്യണേ...

  • @vabhilash9009
    @vabhilash9009 10 หลายเดือนก่อน

    beautiful presentation, all the very best, god bless you dears🙏👌👍

  • @sajikumar1139
    @sajikumar1139 10 หลายเดือนก่อน +1

    കഥയിലെ രാജകുമാരൻ രാജേഷ് ബ്രോ, ഏട്ടത്തി ഏട്ടൻ.. 🙏

  • @sreekumarpsreekumarp5759
    @sreekumarpsreekumarp5759 10 หลายเดือนก่อน

    സ്റ്റാർട്ടിങ് പോയിന്റ് ഒന്ന് ഉഷാറായിട്ട് പറയാൻ മടിക്കേണ്ട എനെർജിറ്റിക് ആയിട്ട് keep it up ❤I Love puthettu family

  • @SunilSunil-yf1qf
    @SunilSunil-yf1qf 10 หลายเดือนก่อน

    അടിപൊളി കാഴ്ചകൾ. അഭിനന്ദനങ്ങൾ 🙏🌹

  • @user-ro9ww8wr5j
    @user-ro9ww8wr5j 10 หลายเดือนก่อน +1

    Happy journey🎉❤

  • @genpt007
    @genpt007 10 หลายเดือนก่อน

    Oru Natural Beauty Yathra.. Namuku anyam vannu kondirikkunna kazhachakal...

  • @aswathyanilkumar6943
    @aswathyanilkumar6943 10 หลายเดือนก่อน +3

    Ennum vicharikkum first comment idanamennu innanu ath nadannath .chayiye miss cheyyunnund ennalum moonnu perkkum happy journey ❤❤❤❤❤❤

  • @edisonmartin5199
    @edisonmartin5199 10 หลายเดือนก่อน +2

    Nalla aharam kazhikkunna aline kuppu pale kodukknnamathiry athazham koduthapol rajesh mamane vishammam vanno avo

  • @sakkeerrawtherthodukayil9025
    @sakkeerrawtherthodukayil9025 10 หลายเดือนก่อน +2

    Hai njan. Ettumanoorkkaran from KSA, watching daily your vlog. Very nice. Best wishes ❤❤❤❤

  • @vipinkl1444
    @vipinkl1444 10 หลายเดือนก่อน +14

    Ep-07
    Kolkatta trip Puthettu vlog fans odi vayo like adichhe
    🔝🚛🔝🚛🔝🚛🔝🚛🔝🚛

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 10 หลายเดือนก่อน +2

    Yathacheythu..yatharavisheshagal kanunnu ❤❤entharasam...good afternoon

  • @FIROSCVD
    @FIROSCVD 10 หลายเดือนก่อน

    Happy jurney ❤❤ waiting daily videos from ksa

  • @melodyvoicekanjirappally8982
    @melodyvoicekanjirappally8982 10 หลายเดือนก่อน +3

    പാവം നമ്മുടെ രാജേഷ്. 😄😄ഇന്നെന്നെ പട്ടിണി ഇടുമോ 😄😄എന്ന ഭയത്തിൽ ഇരിക്കുന്ന കാഴ്ച രസമുണ്ട് കേട്ടോ 👍🏻👍🏻😄😄🙋🏽‍♂️

  • @monikantanca2759
    @monikantanca2759 10 หลายเดือนก่อน +1

    Dear rajesh very gd.

  • @lijeshthrikkoth861
    @lijeshthrikkoth861 10 หลายเดือนก่อน

    ശുഭദിനം നേരുന്നു .

  • @AnithaRajPillai-rk7ed
    @AnithaRajPillai-rk7ed 10 หลายเดือนก่อน +1

    Yes..wonder woman👍❤

  • @vipinsukumaran9996
    @vipinsukumaran9996 10 หลายเดือนก่อน +2

    Vedio evng kandoolaammm...🎉🎉🎉🎉🎉

  • @ajithakurup7885
    @ajithakurup7885 10 หลายเดือนก่อน

    Very Nice 👍👍👍Happy journey

  • @shibujohn5403
    @shibujohn5403 10 หลายเดือนก่อน

    ❤❤❤super super 👍👍👍Happy journey ❤❤

  • @vyshakv737
    @vyshakv737 10 หลายเดือนก่อน +2

    അന്ന് പവർ സ്റ്റീറിങ് ഇല്ല ട്യൂബ് ലെസ്സ് ഇല്ല എ സി ഇല്ല പക്ഷെ ഓടിയാൽ ബാലൻസ് ഉണ്ടായിരുന്നു 😊😊

    • @johnvayalil4834
      @johnvayalil4834 10 หลายเดือนก่อน

      Because no toll in those days. Now-a-days a lots of money is spend on toll.

  • @jinoy29
    @jinoy29 10 หลายเดือนก่อน

    presentation adipoli

  • @thomaskk756
    @thomaskk756 10 หลายเดือนก่อน +1

    Happy journey ❤❤❤❤❤❤

  • @kishorkumar-xh6yw
    @kishorkumar-xh6yw 10 หลายเดือนก่อน +1

    ചായ ചായ എന്ന് പറഞ്ഞു പറഞ്ഞു അവസാനം ബീഹാർ സ്റ്റൈൽ പായസം കുടിച്ചു ha ha 😂

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 10 หลายเดือนก่อน

    ഓരോ കാഴ്ചകളും മനോഹരം ❤❤

  • @anujithappu5951
    @anujithappu5951 10 หลายเดือนก่อน

    Happy and safe journey ❤️❤️❤️

  • @mohamedilyas4269
    @mohamedilyas4269 10 หลายเดือนก่อน

    God bless you my dear brother sister 🙏🙏🙏🙏🙏🙏🙏

  • @vish7229
    @vish7229 10 หลายเดือนก่อน +1

    പാവം രാജേഷേട്ടൻ 😊 ഇന്ന് വൈകിട്ട് ചോറും ചിക്കൻ കറിയും ഒന്നും ഇല്ല😂 ലൈറ്റ് ഫുഡേ ഉള്ളൂ ട്ടോ😂😂

  • @praveenkumar-tm1ov
    @praveenkumar-tm1ov 10 หลายเดือนก่อน

    Really awesome

  • @raj____honest4323
    @raj____honest4323 10 หลายเดือนก่อน +1

    Puthettu family ❤️

  • @toms9748
    @toms9748 10 หลายเดือนก่อน +1

    Nice narration and video
    God bless you ❤

  • @PriyaE-365
    @PriyaE-365 10 หลายเดือนก่อน +1

    ജലജ ചേച്ചിയും രാജേഷ് ചേട്ടനും രതീഷ് ചേട്ടനും സൂപ്പർ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰

  • @rajuoommen6965
    @rajuoommen6965 10 หลายเดือนก่อน +2

    പഴയ വണ്ടികളുടെ കാര്യം പറയുമ്പോൾ 6 വീൽ വണ്ടി ആയിരുന്നു എന്ന് പറയാതെ അന്നത്തെ വണ്ടികളുടെ പേര് കൂടി പറയണം. ബെൻസ് , ലെയലണ്ട്, ഫർഗോ ഒക്കെ അല്ലരുന്നോ അന്ന് ഒന്ദയിരുന്നത്. അതിൻ്റെ പെർഫോമൻസ് ഒക്കെ എങ്ങനെ ആയിരുന്നു എന്നും അറിയാൻ താൽപര്യം ഒണ്ട്..safe journey wishes

  • @g.girishdevaragam2438
    @g.girishdevaragam2438 10 หลายเดือนก่อน

    മൂന്നു പേർക്കും നന്മകൾ നേരുന്നു❤❤❤

  • @PVSaju
    @PVSaju 10 หลายเดือนก่อน +1

    ആട്ടിൻ കൂട്ടങ്ങളെ കൃഷിസ്ഥലത്തു രാത്രി സമയത്ത് കെട്ടിയിടും ഒരു രാത്രിക്കു 500 രൂപാ അടു കളുടെ എണ്ണം അനു സരിച്ചു തുകക്ക് വ്യത്യാസം ഉണ്ടു്. ആടിന്റെ മൂത്രവും കണ്ടിയും വളമായി ഉപയോഗിക്കുകയാണ് ഇതൊരു ബിസിനസ്സ് ആണ്

  • @ninanke5272
    @ninanke5272 10 หลายเดือนก่อน

    Mola moluda sound and chiri action ellam nalla cute anu

  • @sajith8634
    @sajith8634 10 หลายเดือนก่อน +2

    Ee video elam phone il alle shoot cheyunne .edit cheyunathum phone il thanne ano?

  • @user-bf8nt2zb3d
    @user-bf8nt2zb3d 10 หลายเดือนก่อน

    Super kazhchakal🎉🎉🎉🎉

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 10 หลายเดือนก่อน

    Super vlog mam 😊😊😊😊

  • @jayasankartk956
    @jayasankartk956 9 หลายเดือนก่อน

    ജലജ & രതീഷ് . . .🙏👍

  • @rubirubi5188
    @rubirubi5188 10 หลายเดือนก่อน

    Wish you happy journey

  • @MohananCkt-tf6so
    @MohananCkt-tf6so 10 หลายเดือนก่อน +1

    നല്ല രസമുണ്ട് നിങ്ങ ളുടെ വീട്ടിയോ കാണാൻ

  • @sibinsibi3990
    @sibinsibi3990 10 หลายเดือนก่อน

    അടിപൊളി ആയിട്ടുണ്ട് ട്ടോ ❤❤

  • @albindsilva
    @albindsilva 10 หลายเดือนก่อน +3

    മൂന്ന് പേർക്കും കൂടി, ഒരു നമസ്കാരം ❤❤❤😅😅😅

  • @PriyaE-365
    @PriyaE-365 10 หลายเดือนก่อน

    ഒഡിസ കാഴ്ചകൾ കാണിച്ചു കൊണ്ടുള്ള വീഡിയോ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AnilKumar-tp9ij
    @AnilKumar-tp9ij 10 หลายเดือนก่อน

    രണ്ടുപേരുടെയും സംസാരവും ശബ്ദവും ഒരേ പോലെയാണ്

  • @Antony-pn3tw
    @Antony-pn3tw 10 หลายเดือนก่อน +1

    ഞാൻ നിങ്ങളെ ഒഴിവാക്കി. ഞാൻ ഇപ്പോൾ രാജേഷ് ചേട്ടന്റെ ഫാൻ ആയി 😄😄

  • @JoTk-he5lc
    @JoTk-he5lc 10 หลายเดือนก่อน +1

    മെയിൻ ഡ്രൈവർ ഭക്ഷണം പരീക്ഷണം നടത്തിയത് അടിപൊളി ആയിട്ടുണ്ട്...😂😂. എല്ലാവരും പലതും കണ്ടുപിടിച്ചത് ഇങ്ങനെ പരീക്ഷണം നടത്തി ആണ് പുള്ളേ എന്ന്...😂😂😂😂

  • @sandy____697
    @sandy____697 10 หลายเดือนก่อน +2

    Nice 👍👍❤

  • @seethalakshmi390
    @seethalakshmi390 10 หลายเดือนก่อน +1

    Jalaja dear, conflakes boiling miljul ittu boil cheyyunnathinekal nallathu cold milk il kazhikkunnathanu.