ലോഡ് കയറ്റുവാൻ വന്നു പെട്ടുപോയി | Bihar Trip | EPI - 02 | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #kerala #coimbatore
    #puthettutravelvlog #jelajarath
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 985

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 2 หลายเดือนก่อน +115

    ക്യാമറാമാനേ കണ്ടാൽ അത്ര പ്രായം ഒന്നും പറയില്ല കേട്ടോ.... Main ഡ്രൈവർ ബെറുതെ സന്തോഷിക്കുകയൊന്നും വേണ്ട...❤ co driver കൊള്ളാം

    • @winnerspoint8373
      @winnerspoint8373 2 หลายเดือนก่อน +2

      Nice trip, when we see your trip, we like to join with you. Madam very confident driver, Nice family, best wishes 👍

  • @syjukoshy9876
    @syjukoshy9876 2 หลายเดือนก่อน +28

    രതീഷ് bro ആണ് ആ ഫാമിലിയുടെ അപ്പൻ❤ എല്ലാവരും അങ്ങനെ തന്നെ കാണണം അതാണ് അവരുടെ വിജയം അങ്ങനെ തന്നെ പോകട്ടെ❤

  • @shajeerali2520
    @shajeerali2520 2 หลายเดือนก่อน +27

    ചെറിയ ടെൻഷൻ ഉണ്ടെന്ന് ആകാശ് ബ്രോ പറഞ്ഞപ്പോൾ ആണ് എനിക്കെന്റെ ഒരു സംശയത്തിന്ന് ഉത്തരം കിട്ടിയത് 😁അതായത് ഇത്രയും എക്സ്പീരിയൻസ് ഉള്ള ഒരാൾ കൂടെ ഉള്ളപ്പോ cool ആയി വണ്ടി ഓടിക്കാൻ പറ്റുമോന്ന് 😂but ഇങ്ങനെ ഒരാൾ കൂടെ ഉള്ളപ്പോ ഒത്തിരി കാര്യങ്ങൾ പഠിച്ചെടുക്കാൻ പറ്റും 🔥😍അതാണ് രതീഷ് ഏട്ടനെ പോലുള്ളവരുടെ ഒപ്പം പോയാലുള്ള ഗുണം 😍

  • @drgireeshganesan1470
    @drgireeshganesan1470 2 หลายเดือนก่อน +3

    തിരക്കുകളുടെ ഇടയിലും ഇടയ്ക്ക് ഈ ചാനൽ വീഡിയോസ് കാണാൻ ശ്രമിക്കാറുണ്ട്. 15 kin വീഡിയോ പോലും ചിലപ്പോൾ 20 തവണകളായാണ് കാണാറ്. ഇന്നലെ കണ്ടതിന്റെ ബാക്കി കണ്ട് തുടങ്ങിയതും ചേട്ടായിയെ അപ്പാ എന്ന് വിളിക്കുന്നത് കണ്ട് കഴിച്ചുകൊണ്ടിരുന്ന food മണ്ടയിൽ കയറി ചിരിച്ചിട്ട്. ഞാൻ ആദ്യൊക്കെ കാണുമ്പോ അമ്മയ്ക്കും അനിയത്തിയ്ക്കും ഒക്കെ അയച്ചുകൊടുക്കുമായിരുന്നു സ്ഥിരം. പിന്നീട് അവർ ഇങ്ങിട്ടും അയക്കാൻ തുടങ്ങിയപ്പോൾ ഞാൻ നിർത്തി. ഒരുപാട് inspire ചെയ്യുന്നുണ്ട്, ഇനിയും കൂടുതൽ പേരെ inspire ചെയ്യാൻ ആകട്ടെ. ചേട്ടായിടെ ഈ supportive mind is really worth some good appreciatios. Safe, inspiring and happy journeys ahead.

  • @RajKumar-vr4cj
    @RajKumar-vr4cj 2 หลายเดือนก่อน +13

    പാവം ചെക്കൻ... നിങ്ങളുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു അനിയൻ

  • @sandeepsanthosh3439
    @sandeepsanthosh3439 2 หลายเดือนก่อน +169

    മെയിൻ ഡ്രൈവർ ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിന് apply ചെയ്യണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ട്രക്ക് ഓടിച്ച വനിത എന്ന റെക്കോർഡ് കിട്ടിയാലോ.

    • @mohanrajnair865
      @mohanrajnair865 2 หลายเดือนก่อน +6

      For that documentation is essential.

    • @girishmaller3659
      @girishmaller3659 2 หลายเดือนก่อน +2

      S

    • @devadathkonjath4817
      @devadathkonjath4817 2 หลายเดือนก่อน +3

      Good idea. But they have to track the trips for documentation 🤔

    • @abdunnasirnknasir9683
      @abdunnasirnknasir9683 2 หลายเดือนก่อน +9

      അങ്ങനെ ഒന്ന് അലൊചിച്ച് നൊക്കണം കിട്ടിയാൽ നല്ല കാര്യമല്ലേ

    • @pramodthulsidhalam4680
      @pramodthulsidhalam4680 2 หลายเดือนก่อน +1

      Yes

  • @varmagi7050
    @varmagi7050 2 หลายเดือนก่อน +449

    ആകാശ് മോൻ ഫാൻസ് ആരംങ്കിലും ഉണ്ടോ😊

    • @UmeshSZion
      @UmeshSZion 2 หลายเดือนก่อน +9

      Ondallo❤🎉

    • @rajeshrajeshm5623
      @rajeshrajeshm5623 2 หลายเดือนก่อน +23

      ആകാശമോൻ അല്ലേ ഇവിടുത്തെ താരം. ഈ ബീഹാർ വീഡിയോ മുഴുവൻ നല്ല കോമഡികൾ കേട്ട് രസിക്കാൻ . ഇവൻ ഒരാൾ ധാരാളമാണ് . ശരിക്കും പറഞ്ഞാൽ അവസരം കിട്ടാതെ പോയ ഒരു കോമഡി നടനാണ് ഇവൻ

    • @sivarajt7148
      @sivarajt7148 2 หลายเดือนก่อน +12

      ആളൊരു കോമഡി തന്നെ അത് ഇങ്ങനെ ഉള്ള യാത്രയിൽ ഒരു രസം തന്നെ ബോറടി ഒഴിവാക്കാം 😁

    • @yahkoobkallingal3046
      @yahkoobkallingal3046 2 หลายเดือนก่อน +6

      ആകാശ് മോൻ ഉണ്ടാകുമ്പോൾ കോമഡി ഉണ്ടാകും

    • @bijishibu123
      @bijishibu123 2 หลายเดือนก่อน +5

      ഉണ്ടല്ലോ....

  • @Sabu-k7v
    @Sabu-k7v 2 หลายเดือนก่อน +31

    ചേച്ചിയുടെ കോമഡി വല്ലാത്ത കോമഡി ആയി പോയി. ആകാശനോട് നീ മുരിങ്ങ കഴിക്കൻ ആയില്ല എന്ന്. ആകാശിന്റ ഒരു അവസഥ ഓർത്ത് ചിരിച്ച് പോയി. നിങ്ങളുടെ ഈ ടിപ്പ്ര കഴിയുന്നത് വര് മുരിങ്ങ നിരോധിച്ചിരിക്കുന്നു😂😂😂😂😂😂❤❤

  • @raji7072
    @raji7072 2 หลายเดือนก่อน +72

    ലോറി ലോഡ് കയറ്റി പോകുന്നത് കാണുമ്പോൾ സങ്കടം വരുന്നു. നമ്മുടെ അർജുൻ എന്ന സഹോദരനെ ഓർത്ത്

    • @Sajid-pt-g3y
      @Sajid-pt-g3y 2 หลายเดือนก่อน +3

      അർജുൻ ഷിരൂരിലെ മണ്ണിനിടയിൽ പെട്ടു കിടക്കുകയാണ്..... അല്ലാതെ യൂട്യൂബ് കമന്റ്‌ ബോക്സിൽ അല്ല........ ഇനിയും നിർത്താനായില്ലേ ഈ മുതലക്കണ്ണീർ......
      അർജുന് വേണ്ടി ഒന്നും ചെയ്യാത്തവർ ആണ് ഈ മുതലക്കണ്ണീർ ഒഴുക്കുന്നത്.....

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 2 หลายเดือนก่อน +25

    ആകാശിനെ ചില ആംഗിൾ ൽ കാണുമ്പോൾ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ നെ പ്പോലെ തോന്നാറുണ്ട് ❤❤

    • @jijeeshjiju6630
      @jijeeshjiju6630 2 หลายเดือนก่อน +3

      അതെ എനിക്കും തോന്നി

    • @youtubers3656
      @youtubers3656 2 หลายเดือนก่อน +1

      Sreejesh

  • @Ramesh-pl8dx
    @Ramesh-pl8dx 2 หลายเดือนก่อน +9

    ഈ ആകാശ് ചെറുക്കൻ സിരിപ്പിച്ചു കൊല്ലും 😂😂,പാവം നല്ല oru codriver. ..പുതിയ യാത്ര അടിപൊളിയാവട്ടെ ഞങ്ങൾ കൂടെയുണ്ട് 🥰🥰🥳👌👌

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 หลายเดือนก่อน +8

    ആകാശ് മോനെ ആശംസകൾ 😄😄😄സൂപ്പർ വീഡിയോ, ഹായ് രതീഷ് ബ്രോ, ജലജ 🥰🥰🥰👏🏻👏🏻👏🏻🎉🎉🎉🎉

  • @babyo.j997
    @babyo.j997 2 หลายเดือนก่อน +51

    എങ്കിലും എന്റെ ജലജ മാഡം രതീഷ്ജി യെ അപ്പൻ ആക്കിയപ്പോൾ കണ്ട ചിരി സൂപ്പർ 😂😂😂😂😂

  • @premankpkn7772
    @premankpkn7772 2 หลายเดือนก่อน +4

    നമസ്കാരം:-
    യാത്രക്ക് മംഗളം.
    ആകാശ് ആള് പൊളിയാട്ടോ!! പിന്നെ ചേട്ടന്റെ മൊട്ടകണ്ടിട്ടായിരിക്കും അപ്പാവാ ഇത് എന്ന് പറഞ്ഞത്. ചേട്ടൻ ചെത്ത് പയ്യനാണ് ട്ടോ.....പിന്നെ ചേച്ചി ഇനിയും ഒരുപാട് യാത്ര ചെയ്ത് അവാർഡുകൾ വാരിക്കൂട്ടി... കിട്ടിയെങ്കിൽ മതി യാത്രയുടെ മാസ്മരികതയിൽ എത്തുക.....! ആശംസകളോടെ❤❤❤❤❤🎉

  • @jacobjohn949
    @jacobjohn949 2 หลายเดือนก่อน +47

    ക്യാമറാമാൻ പണി നിർത്തുന്നു എന്ന് കേട്ടു 😂 തിമിരം ബാധിച്ച തമിഴ് അണ്ണൻ ഇമ്മാതിരി പണി തരുമെന്ന് രതീഷ് കരുതിയില്ല😅

    • @AppuKichu-sp2zp
      @AppuKichu-sp2zp 2 หลายเดือนก่อน

      Chiripikallea😊

    • @anupp7812
      @anupp7812 2 หลายเดือนก่อน +1

      ആ ഭാഗം എഡിറ്റ് ചെയ്യാതെ അപ്‌ലോഡ് ചെയ്യാൻ കാണിച്ച മനസ്സിന് ❤❤

    • @AppuKichu-sp2zp
      @AppuKichu-sp2zp 2 หลายเดือนก่อน

      @@anupp7812 sathyam

  • @joethomas422
    @joethomas422 2 หลายเดือนก่อน +11

    Dear ചേട്ടൻ&ചേച്ചി മയിലിനെ കാണാൻ മാത്രമേ ഭംഗി ഉള്ളു ഒരു ഏരിയയിലെ തളിർ നാമ്പ് മൊത്തം തിന്ന് തീർക്കും കഴിഞ്ഞ രണ്ട് കൊല്ലമായി ഇവടെ പറമ്പിൽ മയിൽ വരാറുണ്ട് നമ്മളോടിച്ച് വിടാറാണ് പതിവ്

  • @udaythazhoor
    @udaythazhoor 2 หลายเดือนก่อน +33

    ആകാശ് പൊളി 🌹

  • @satheeshpappy5227
    @satheeshpappy5227 2 หลายเดือนก่อน +3

    സൾഫർ ഇട്ട് കൊപ്ര ഉണക്കുമ്പോൾ കൊപ്രക്കി സ്വർണ്ണ നിറം വരും അതു പോലെ വെള്ളിച്ചെണ്ണയും അ കളർ വരും അതിനാണ് സൾഫർ ഇട്ട് പുക ക്കുന്നത്

  • @abhinashanand
    @abhinashanand 2 หลายเดือนก่อน +3

    ഈ Trip ഒരു comedy ayirikkum 😊
    കാണുമ്പോൾ ചിരി നിർത്താൻ വയ്യ 🤣

  • @MeVlogs-yt1rd
    @MeVlogs-yt1rd 2 หลายเดือนก่อน +37

    അപ്പാവാ, അപ്പാ അല്ല,.
    അണ്ണന്റെ കണ്ണിനു പ്രശ്നമുണ്ട്, ക്യാമറ മാൻ 😂

    • @butterfly-ct4zv
      @butterfly-ct4zv 2 หลายเดือนก่อน +3

      ശരിക്കും...... ക്യാമറമാനെ ...... ഡ്രൈവറെ അനിയൻ ആണോ ചോദിച്ചാൽ കുഴപ്പം ഇല്ലായിരുന്നു..... അത്രേ പ്രായം കാണുന്നുള്ളൂ

    • @AppuKichu-sp2zp
      @AppuKichu-sp2zp 2 หลายเดือนก่อน +2

      Chirichu chathu

  • @imporFiles
    @imporFiles 2 หลายเดือนก่อน +1

    സ്വന്തം സഹോദരിമാരോടന്ന പോലെ നിങ്ങളോട് വല്ലാത്തൊരിഷ്ടം

  • @ashakrishnan3761
    @ashakrishnan3761 2 หลายเดือนก่อน +6

    നമ്മ അണ്ണൻ ഉങ്ക മാപ്പിളൈ, അപ്പാവാ..😮 അടടാ.... അവൻ് കണ്ണ് തെരിയാത്' ( പക്ഷെ ആ സമയത്ത് മെയിൻ Driver ൻ്റെ മുഖത്തെ സന്തോഷം😊)

  • @sacredbell2007
    @sacredbell2007 2 หลายเดือนก่อน +2

    ലെ മെയിൻ ഡ്രൈവർ.. എന്ന പേരിൽ ട്രോൾ ഇറങ്ങാൻ സാദ്ധ്യത ഉണ്ട്..ഇന്നത്തെ വിജയി മെയിൻ ഡ്രൈവറെ മകളാക്കിയ ആ തമിഴൻ തന്നെ...

  • @govinds9980
    @govinds9980 2 หลายเดือนก่อน +5

    Aakash bro poliya ithuvare ulla co driveril my fev , nalla comadi 😂😂

  • @NaushadN-wv1so
    @NaushadN-wv1so 2 หลายเดือนก่อน +9

    നിങ്ങളുടെ തമിഴ് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്ന സിനിമ മേലേപറമ്പിൽ ആൺവീട് അതിൽ ജഗതി ചേട്ടൻ തമിഴ് പഠിക്കുന്നത് പോലെ തോന്നി❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 2 หลายเดือนก่อน +2

    രതിഷ് ബ്രേയെ കണ്ടാൻ ലേശം പ്രായം കൂടുതൽ തോന്നന്നുണ്ട് താടിയും മുടിയും ഇല്ലാത്തത് കൊണ്ടാണ് പുതിയ ട്രിപ്പിന് ആശംസകൾ

  • @anilchacko4646
    @anilchacko4646 2 หลายเดือนก่อน +4

    നിങ്ങൾ നല്ല പണിയാണ് കാണിച്ചെ.. ആകാശ് നെ മുരിങ്ങക്കായ യുടെ ഇടക്ക് നിർത്തിയത്.. ആകാശ് നെ തിരിച്ചു അറിയാൻ വളെരെ ബുദ്ധിമുട്ട് ആയിരുന്നു 😅❤

  • @SalamVp-l4q
    @SalamVp-l4q 2 หลายเดือนก่อน +2

    ഞങ്ങൾ മലപ്പുറം ഇറച്ചി വക്കുബോൾ.. കടുക്. ഒണക്ക മുളക് ഇടാറില്ല ഉലുവ ചെർക്കും 👍👌🤲🙏🌹

  • @vishnusasi2669
    @vishnusasi2669 2 หลายเดือนก่อน +7

    ആകാശിനു ക്യാമറമാനേ തീരെ പേടി ഇല്ല എന്ന് തോന്നുന്നു 😂😂😂😂😂

  • @raja6006
    @raja6006 2 หลายเดือนก่อน +2

    ഞാൻ കരൂർ ആണ്. ഇപ്പൊൾ കോഴിക്കോട് താമസം. അവിടെ മഴ പെയ്യില്ല. കുറവാണ്. നിങ്ങളുടെ വണ്ടി ഞാൻ കോഴിക്കോട് കാണാറുണ്ട്.

  • @vijeshpr6667
    @vijeshpr6667 2 หลายเดือนก่อน +4

    ആകാശ് മോൻ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️

  • @mundathmuralidharan4765
    @mundathmuralidharan4765 2 หลายเดือนก่อน +1

    21:21 long life milk in tetra pack of half litre vaangi vekkamallo. Athinu 4 months long life undallo. Appo pinne veruthe milk vangan pokemdallo🤔🤔🤔

  • @ashvin.vgamer1934
    @ashvin.vgamer1934 2 หลายเดือนก่อน +10

    ഫാൻസ് അല്ല കുറേ നല്ല സഹോദരന്മാരെ കിട്ടിയത് പോലെ ആണ് ഞാൻ കരുതുന്നത് ഞങ്ങൾ രണ്ട് പെൺകുട്ടികൾ ആണ് ഞാനും ചേച്ചിയും ആങ്ങളമാർ ഇല്ലാത്ത എനിക്ക് രതീഷ്cheattan രാജേഷ് ബ്രോ,ചായി, ജോബി അജീഷ്, ആകാശ്, ഉണ്ണി ഇവരൊക്കെ സ്വന്തം സഹോദരങ്ങൾ തന്നെ ആണ്

  • @Nethan-Soans
    @Nethan-Soans 2 หลายเดือนก่อน +1

    Wish you happy and safe journey God bless you All

  • @muralidharannair2404
    @muralidharannair2404 2 หลายเดือนก่อน +31

    ഗുഡ് മോർണിംഗ് ജലജ, രതീഷ്, ആകാശ് മോൻ ❤

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 2 หลายเดือนก่อน +1

    മുന്നു പേർക്കും ശുഭദിനാശംസകൾ 🙏💐💐💐ജലജ ചേച്ചി എണ്ണയിൽ പൊരിച്ച കടി നല്ലം കഴിക്കുന്നണ്ടല്ലോ ഇത് ശരിരത്തിന്ന് നല്ലതല്ല നിങ്ങൾ സ്ഥിരം പോകുമ്പോൾ കഴിക്കാറുള്ളത് ഒഴിവാക്കുക കഴിയുന്നതും എന്തെങ്കിലും ഉണ്ടാക്കി കഴിച്ചോളു.❤❤❤😊

  • @cbgm1000
    @cbgm1000 2 หลายเดือนก่อน +18

    അപ്പ ആണോയെന്ന് ചോദിച്ചപ്പോൾ main ഡ്രൈവറുടെ ഒരു സന്തോഷം

  • @shibuak3643
    @shibuak3643 2 หลายเดือนก่อน +2

    ചേച്ചി ഇങ്ങനത്തെ സ്ഥലത്തിറങ്ങുമ്പോൾ സൂക്ഷിക്കണം അലർജിയുടെ പ്രശ്നം ഉള്ളതല്ലേ മാസ്ക് ഉപയോഗിക്കണം.. ആകാശ് സൂപ്പറാ...❤❤❤❤

  • @jojoji-th7wm
    @jojoji-th7wm 2 หลายเดือนก่อน +3

    ഇവിടെ എപ്പോഴും മഴയാണ് 🎉🎉🎉എല്ലാം കാണിച്ചു തര ണമേ 🙏🙏🙏🌹🌹🌹🌹🌹🌹

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 2 หลายเดือนก่อน +1

    നമസ്തേ പുത്തേട്ട്. എന്നാ മെയിൻ ഡ്രൈവർ ഇത് ക്യാമറാമാനെ പാത്താ ഉങ്ക അപ്പാ മാതിരി ഇ റിക്കാ ❤❤

  • @sandheep.ksandhu4638
    @sandheep.ksandhu4638 2 หลายเดือนก่อน +26

    ഈ ആകാശ് കുഞ്ഞികണ് ആളു ഒരു രസികൻ തന്നെ,

  • @remithpk3174
    @remithpk3174 2 หลายเดือนก่อน +1

    ഇന്നെത്തെ വീഡിയോ സൂപ്പർ മുഴുവൻ കോമഡി ആണ്ണെല്ലോ , മുരിങ്ങക്ക കാണുമ്പോൾ ഇനി ആകാശ് bro യെ ഓർമ്മവരും 😊

  • @binumonm.m4131
    @binumonm.m4131 2 หลายเดือนก่อน +4

    ആകാശ് ചേട്ടൻ അതിന്റെ ഇടയിൽ കൂടി ഒരു ഡയലോഗ് അടിക്കും 😂😂

  • @ooshoooohsoo4711
    @ooshoooohsoo4711 2 หลายเดือนก่อน +12

    കൊണ്ട് വരേണ്ട സാധനങ്ങളുടേ ഒരു ലിസ്റ്റ് ഉണ്ടാക്കി അതനുസരിച്ച് * അടുക്കളയിൽ *. സാധനങ്ങൾ അടുക്കി വയ്ക്ക്ണം . ". വാട്ട് മാൻ. ".

  • @SuryaKiran-t3t
    @SuryaKiran-t3t 2 หลายเดือนก่อน +1

    ❤❤ ചുററുപാടും മട്ടൺ മാര്
    നടക്കുനണ്ടല്ലൊ! ഒന്നിനെ പിടിച്ചു കറിവെച്ചു വെച്ചാൽപോയി വരുന്ന
    തുവരെ കണ്ടേനെ.

  • @shihabkp6009
    @shihabkp6009 2 หลายเดือนก่อน +1

    ശ്വാസ സഞ്ജീവനി അലർജിക്ക് ഫലപ്രദമാണ്. 2 വർഷമായി ഞാൻ ഉപയോഗിക്കുന്നു. തുമ്മലും കഫാക്കെട്ടും ഉള്ളപ്പോൾ മാത്രം ഉപയോഗിച്ചാൽ മതി..

    • @adarsh5909
      @adarsh5909 2 หลายเดือนก่อน

      Ayin😅

  • @AkshaiRaj7011
    @AkshaiRaj7011 2 หลายเดือนก่อน +4

    8:40 Dheeran Chinnamalai Gounder
    9:15 Kongu Tamil ആണ് മലയാളത്തിന് ഉള്ളത് പോലെ ചെറിയ ചെറിയ വെത്യാസം ഉണ്ടാകും ഉണ്ടാകും കന്യാകുമാരി തമിഴ് കുമരി തമിഴ് എന്ന് എന്തോ ആണ് പറയുന്നത്

  • @alexkoshy3738
    @alexkoshy3738 2 หลายเดือนก่อน +1

    Outdoor tent for SUV car vangi sideil fix chaithaal vayil kollathu cook chaiyamallo

  • @justinbruce4975
    @justinbruce4975 2 หลายเดือนก่อน +6

    ആകാശ് ബ്രോയും മുരിങ്ങക്കായ് ഒരുപോലെ ഇരിക്കുന്നു😂😂😂

  • @konapeak
    @konapeak 2 หลายเดือนก่อน +1

    27:03 ലേ രതീഷ് ബ്രോ:എൻ്റെ വയർ കുറച്ചു മുന്നേ നിറഞ്ഞു😅

  • @shibujohn5403
    @shibujohn5403 2 หลายเดือนก่อน +3

    ❤❤❤👍👍👍അടിപൊളി വിഡിയോ സൂപർ കോമഢി ആകാശ് bro😂😂സന്തോഷമായ യാത്ര ആശംസകൾ നേരുന്നു ❤ചേട്ടായി❤ ചേച്ചി ❤ God bless all ❤❤❤

  • @bijujohnm5203
    @bijujohnm5203 2 หลายเดือนก่อน

    Viggu.
    .aduthu..vacho.thalayil.
    Supper.

  • @VimalSuvi-mt9oo
    @VimalSuvi-mt9oo 2 หลายเดือนก่อน +6

    കഴിഞ്ഞ രണ്ടു ദിവസം മുൻപ് ഞാൻ (അടൂർ )പറക്കോട് മാർക്കറ്റിൽ പുത്തേത്ത് വണ്ടി കിടക്കുന്നത് കണ്ട് പോയി , ഡ്രൈവർ രാജേഷ് നോട് സംസാരിച്ചിരുന്നു , മുംബെയിൽനിന്നും സവാളയുമായി വന്നതായിരുന്നു. MH -12. PQ-7272 , ഞാൻ അപ്പോൾ നിങ്ങളെയൊക്കെ തിരക്കിയിരുന്നു....❤❤ ഞാൻ ഇവിടെ Pic up ഡ്രൈവർ ആണ്.

  • @Vaisakhyedhu
    @Vaisakhyedhu 2 หลายเดือนก่อน +6

    Varkala sivagiri ❤ .....
    Hometown 😊

  • @tirumks
    @tirumks 2 หลายเดือนก่อน +1

    നാമക്കൽ കൊല്ലിമല 70 ഹെയർപിൻ വളവുകൾ താണ്ടി അങ്ങ് എത്തുമ്പോൾ അവിടെ ഒരു ആകായ ഗംഗ എന്ന് പറയുന്ന വെള്ളച്ചാട്ടം ഉണ്ട് തീർച്ചയായും ജലജ ചേച്ചിയെ അവിടെ കൊണ്ടുപോണം ❤❤ പ്ലീസ്

  • @Rahul9768..
    @Rahul9768.. 2 หลายเดือนก่อน +5

    11:00..ചേച്ചിയുടെ ചിരി നോകിയെ അത് പറഞ്ഞപ്പോൾ 😁

  • @തീപന്തൽ
    @തീപന്തൽ 2 หลายเดือนก่อน +1

    33:37 💥 പരിസ്ഥിതി ദിനത്തിന് പിടിപ്പിക്കുന്ന മരം പശുന് തിന്നാൻ മത്രെ ഉള്ളു..

  • @renjithrethnan8405
    @renjithrethnan8405 2 หลายเดือนก่อน +8

    ആകാശ് പൊളി ❤

  • @NandhuGP
    @NandhuGP 2 หลายเดือนก่อน +2

    12:00 മുരിങ്ങക്കോൽ ഉടുപ്പ് ഇട്ടതും ഇടാത്തതും 😂

  • @justinbruce4975
    @justinbruce4975 2 หลายเดือนก่อน +4

    ആകാശ് ബ്രോയുടെ തമിഴ് കൊള്ളാം😂

  • @thedon4825
    @thedon4825 2 หลายเดือนก่อน

    മല്ലിപ്പൊടി, മഞ്ഞൾപൊടി, മുളകുപൊടി, ചിക്കൻ മസാല പൊടി സമം ചേർത്ത് അലുമിനിയം പാത്രത്തിലിട്ട് നന്നായി ചൂടാക്കിയാൽ, അലൂമിനിയം പാത്രം സ്റ്റൈൻലസ് സ്റ്റീൽ ആയി മാറിക്കിട്ടും...,. 😃😃

  • @vinayakumarb2408
    @vinayakumarb2408 2 หลายเดือนก่อน +6

    നമസ്കാരം ഈ യാത്ര നിങ്ങളെപ്പോലെ ഞങ്ങൾക്കും പുതിയൊരു അനുഭവം ആയി മാറട്ടെ. ശുഭയാത്ര

  • @mayarajesh6941
    @mayarajesh6941 2 หลายเดือนก่อน

    😂😂😂 രതീഷ് ബ്രോയെ കണ്ടാൽ പ്രായം ഒന്നും പറയില്ല..അന്നേരം ജലജയുടെ ഒരു ചിരി.....എന്തായാലും സമയം പോകും ആകാശ് ബ്രോ കൂടെ ഉള്ളപ്പോൾ..അവൻ ചിരിപ്പിച്ചു കൊല്ലും 😂😂❤❤...ജലജ മുടി ട്രീറ്റ് ചെയ്തോ..എന്തോ ഒരു ചെയ്ഞ്ച് മുടിയുടെ texture il..Looking good ❤❤

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 2 หลายเดือนก่อน +13

    അമ്മാവന്റെ മോള് അപ്പച്ചിമോന്റെ മനസ്സ് ഉടച്ചു കളഞ്ഞു. 👍❤️

    • @balachandranpnair9014
      @balachandranpnair9014 2 หลายเดือนก่อน +2

      Ratheesh in Motta, so feel more age. Take it easy Mr.Ratheesh.

    • @lilyjoseph9038
      @lilyjoseph9038 2 หลายเดือนก่อน +1

      രതീഷിനേക്കാ മൂത്തതാനെന്നേ ശരിക്കും തോന്നൂ.

  • @vmc1902
    @vmc1902 2 หลายเดือนก่อน +4

    ആ പാവം മനുഷ്യൻ രതീഷിനെ അപ്പാ ആക്കിയതല്ല ഹസ്‌ബൻഡ് എന്നാണ് ഉദ്ദേശിച്ചത് 😂

  • @palathumparayaam8205
    @palathumparayaam8205 2 หลายเดือนก่อน +1

    എത്ര വിജ്ഞാനപ്രദം ഈ യാത്ര. അടുത്ത വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു 👍🙂

  • @abrahammathew8264
    @abrahammathew8264 2 หลายเดือนก่อน +9

    കോയും മുരിങ്ങക്കായും തമ്മിൽ വലിയ വ്യത്യാസമിച്ച😂😂

  • @NISARBABAU
    @NISARBABAU 2 หลายเดือนก่อน +1

    Njan Orupadu coconut load kondu poye sthalam aayirunnu kangayam.

  • @forever2789
    @forever2789 2 หลายเดือนก่อน +13

    രതീഷ് അണ്ണാ നിങ്ങൾ അപ്പാവ് ആണോ എന്ന്....
    ❤മെയിൻ ഡ്രൈവർ ഒന്ന് പൊങ്ങി ട്ടോ ❤
    കുട്ടി മാമാ ഞാൻ ഞെട്ടി മാമാ 😂😂

  • @raja6006
    @raja6006 2 หลายเดือนก่อน +1

    Kangayam അടുത്ത് ഉണ്ട് ശിവന്മലൈ. മുരുകൻ്റെ അമ്പലം.

  • @jithinkichu
    @jithinkichu 2 หลายเดือนก่อน +5

    എന്തേലും സെറ്റപ്പ് ചെയ്തു ലെഫ്റ്റ് സൈഡ് ഒറിജിനൽ റീപ്ലേസ് ചെയ്താൽ വണ്ടിയിൽ ഇരിക്കാൻ ഒരു സുഖം കാണും
    അതാണ് ഇടതു സൈഡ് ഇരിക്കാൻ എല്ലാര്ക്കും ഒരു മടുപ്പ്
    ബെഡ് കൂടെ സെറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ സെറ്റ് ചെയ്താ നല്ലതായിരിക്കും

  • @sabirsabi391
    @sabirsabi391 2 หลายเดือนก่อน +1

    മലപ്പുറം ജില്ലയില്‍ Tirur ഒരു മുത്തൂര്‍ ഉണ്ട്, വളാഞ്ചേരി ന്നു പട്ടാമ്പി പോകുന്ന roottil ഒരു കൊടുമുടി ഉണ്ട്

  • @nairanand
    @nairanand 2 หลายเดือนก่อน +21

    പുത്തെറ്റ് ടീമിനു നമസ്കാരം ന്യൂസ്‌ 18 കേരളത്തിൽ രതീഷിന്റെ ഇന്റർവ്യൂ കേട്ടിരുന്നു പലരും കർണാടക ലോറി അപകടത്തെ പറ്റി ഒന്നും മിണ്ടിയില്ല അന്ന് പറഞ്ഞിരുന്നു ശുഭയാത്ര ശുഭദിനം 🌹🌹❤❤👍👍

    • @anujose5009
      @anujose5009 2 หลายเดือนก่อน

      Paranjallo Chanel ill....

  • @fasilfasil-ml5yz
    @fasilfasil-ml5yz 2 หลายเดือนก่อน

    അല്ല ചേട്ടാ ബീഹാറിലേക്ക് എത്ര വാടകഒന്നു പറഞ്ഞുതരാമോ

  • @shajimathew9982
    @shajimathew9982 2 หลายเดือนก่อน +5

    അപ്പ ഡയലോഗ് ചിരിച്ചു പോയീ രതീഷ് ഭായ്

  • @sreejithrocks4977
    @sreejithrocks4977 2 หลายเดือนก่อน

    ചേച്ചി i കുഞ്ഞിക്കിളിയെയും മുത്തിനെയും ശരിക്കും മിസ്സ്‌ ചെയ്യുന്നു

  • @maheshachuachu4630
    @maheshachuachu4630 2 หลายเดือนก่อน +8

    ഗുപ്തനും ഊതി ഊതി കുടിക്കാനായിരുന്നു ഇഷ്ട്ടം 😂😂😂😂😂

  • @drravichandrak8009
    @drravichandrak8009 2 หลายเดือนก่อน

    Inform us on which date u guys are coming to Hyderabad ORR

  • @monai3759
    @monai3759 2 หลายเดือนก่อน +11

    ഈ ട്രിപ്പിൽ ആകാശ് ബ്രോയുടെ ഉണ്ണിച്ചേട്ടൻ പഠിപ്പിച്ചു വിട്ട തകർപ്പൻ കോമഡികൾ കേട്ട് ഞങ്ങൾക്കും ആസ്വദിക്കാമല്ലോ 😂

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 2 หลายเดือนก่อน +1

    How you will manage the lorry hire due to running such a long distance from Kerala to Sivagiri, Tamilnadu without any load.
    The roadside shops filled with Bamboo is not for the use of fence and etc., etc., as you have mentioned. Those bamboo will be given for making PANDAL on rent basis, connected with festival events.
    We can get very tasty bred from your area Munda kayam roadside small stall near the Busstand.
    Have a wonderful, happy and safety travel ❤❤❤❤❤❤

  • @radhakrishsna4224
    @radhakrishsna4224 2 หลายเดือนก่อน +9

    പുത്തേട്ട് ട്രാവൽഫാമിലികുടുംബങ്ങൾ ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @jibuhari
    @jibuhari 2 หลายเดือนก่อน +1

    തമിഴിൽ.. ചൂലിനെ...
    സീ മാർ എന്നും പറയും..

  • @hometv617
    @hometv617 2 หลายเดือนก่อน +10

    കൊപ്രയിൽ സൾഫർ ഇട്ടു പുകച്ചാൽ, ആ കൊപ്ര എക്സ്പീല്ലറിൽ എക്സ്ട്രാട്ട് ചെയ്യുമ്പോൾ എണ്ണ പൂർണ്ണമായും പോരും, അതാണ്...

    • @dom4068
      @dom4068 2 หลายเดือนก่อน

      പൂപ്പൽ പിടിക്കാതെ ഇരിക്കുവാൻ ആണ് സൾഫർ ഇടുന്നത്...

  • @shaliniomana6295
    @shaliniomana6295 2 หลายเดือนก่อน +1

    ❤️😍അപ്പാ അല്ല എന്റെ എല്ലാം എന്റെ എല്ലാം അല്ലേ 👍👍രതീഷ് ഏട്ടന്റെ അതുപറഞ്ഞുള്ള ആ ചിരി 👍👍

  • @chandrababu.n6716
    @chandrababu.n6716 2 หลายเดือนก่อน +4

    അപ്പ ആണോ എന്ന് ചോദിച്ചപ്പോൾ മെയിൻഡ്രൈവറുടെ മുഖത്തെ പ്രസാദം കണ്ടു. എന്തൊരു സന്തോഷം. 👍👍👍❤️❤️❤️

  • @omanaamith9736
    @omanaamith9736 2 หลายเดือนก่อน

    ജലജ, രതീഷിനെ ഇഷ്ടമുള്ളവർ ഒരുപാട് പേർ ഉണ്ട്‌, അങ്ങനെ വയസൻ ആക്കാൻ ശ്രമിക്കേണ്ട.. ചേട്ടാ എന്ന് വിളിച്ചു കുറച്ചു ഇന്റിമസി ഒക്കെ കാണിച്ചാൽ നല്ലത്😄😄.... ആശംസകൾ ❤❤

  • @jacobjohn1410
    @jacobjohn1410 2 หลายเดือนก่อน +12

    Hai എല്ലാവർക്കും സുപ്രഭാതം, നല്ല യാത്രയും ആശംസിക്കുന്നു 🎉🎉🎉

  • @IshaqueZacAboobacker-m7u
    @IshaqueZacAboobacker-m7u 2 หลายเดือนก่อน

    Main driverude samsaram valaree softanu😂 adipoli 😊❤️

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 2 หลายเดือนก่อน +9

    ഭാര്യയോട് ഭർത്താവിനെ കാണിച്ച് അച്ഛനാണോ എന്ന് ചോദിച്ച് എനിക്കും ഇത് പോലെ ഒരു അബദ്ധം പറ്റിയിട്ടുണ്ട്...പക്ഷെ അത് അങ്ങേരെ കണ്ടപ്പോൾ അങ്ങനെ തോന്നിയത് കൊണ്ടാണ്. പക്ഷെ ഇത് ആ അണ്ണന്റെ കണ്ണിന് എന്തോ കുഴപ്പം ഉണ്ട്‌...😂😂😂പക്ഷെ ഇത് രതീഷേട്ടൻ ആ സെൻസിൽ എടുത്ത് ചിരിച്ചു...പക്ഷെ എന്റെ കാര്യത്തിൽ അങ്ങനെ അല്ലായിരുന്നു അന്ന് അങ്ങേര് നോക്കിയ നോട്ടം ദഹിപ്പിക്കുന്ന രീതിയിൽ ആയിരുന്നു 🙁🙁🙁

  • @naiginjoseph1245
    @naiginjoseph1245 2 หลายเดือนก่อน +1

    ആകാശ് ബ്രോയ് ചുമ്മ തീ... ❤️❤️❤️❤️❤️❤️

  • @KrishnakumarCKrishnan
    @KrishnakumarCKrishnan 2 หลายเดือนก่อน +3

    ഫ്രം സിയാചിൻ❤️❤️❤️❤️

  • @VivoVivo-pt3dj
    @VivoVivo-pt3dj 2 หลายเดือนก่อน +1

    മലപ്പുറം to കാങ്കയം ഞാൻ ഒരു പാട് പൊയതാ തെങ്ങാവിൽക്കാൻ, നെല്ലി വെബ്രിഡ്ജ്

  • @basheerk7296
    @basheerk7296 2 หลายเดือนก่อน +3

    ഉത്തര കന്നഡ എന്ന് പറഞ്ഞിട്ടും അർജുൻ എന്ന് ഒരു പറയാത്തത്തിൽ ഒരു വിഷമം !!

    • @vipinkl1444
      @vipinkl1444 2 หลายเดือนก่อน

      👉munnate episode
      Community post undu
      News 18 already paranitunddu👈
      ☝☝☝

  • @vishnuvm3530
    @vishnuvm3530 2 หลายเดือนก่อน +1

    ചെന്നിമല murugan temple famous nr kamkeyam

  • @sulaimankodaly3346
    @sulaimankodaly3346 2 หลายเดือนก่อน +4

    നല്ല കാപ്പിയും ഉഴുന്നുവടയും കഴിക്കുവാൻ ഇന്ത്യൻ കോഫി ഹൌസിൽ പോകണം 🎉🎉🎉

  • @mohammedkutttypa3480
    @mohammedkutttypa3480 2 หลายเดือนก่อน +1

    ഇനി മുടി വളർത്തണേ

  • @bindurajesh6234
    @bindurajesh6234 2 หลายเดือนก่อน +4

    Appana മുത്തിന്റെയും ponnuvinteyum

  • @sreelalbabu3598
    @sreelalbabu3598 2 หลายเดือนก่อน +1

    Matte rand vandi njan muvattupuzha vach kand ajeesh cheyttanum pinne vere aranu manasilailla 👍

  • @NaushadN-wv1so
    @NaushadN-wv1so 2 หลายเดือนก่อน +13

    മുരുങ്ങക്കായുടെ അടുത്തു നിക്കല്ലെ കോട്ട് ഡ്രൈവറേ . മെയ്ൻ ഡ്രൈവർ മുരിങ്ങക്കാ ആണെന്നും പറഞ്ഞ് നിന്നെ കറിവെക്കും . മാറിനിന്നോ😂😂❤

  • @nijeshnnair2954
    @nijeshnnair2954 2 หลายเดือนก่อน +5

    തമിഴ് നാട്ടിൽ ഇത്ര വണ്ടികൾ ഉണ്ടായിട്ടും, എന്തുകൊണ്ട് അവിടത്തെ വണ്ടികളേ ഈ ലോഡിനായി വിളിക്കുന്നില്ല, കേരളത്തിൽ നിന്നും അവിടെ പോയി ലോഡ് കയറ്റി പോകുന്നത് അവർക്കും അല്ലെങ്കിൽ പുതുറ്റ് ട്രാവലസിനും നഷ്ടമല്ല, ഒന്നു വക്തമാക്കാമോ....? രതീഷേട്ടാ..?

    • @luckysoul9609
      @luckysoul9609 2 หลายเดือนก่อน +1

      നാഷണൽ പെർമിറ്റ്‌ വണ്ടികൾ ക് ഏത് സംസ്ഥാന ങ്ങ്ൾ പോയും ലോഡ് എടുക്കാം........ പിന്ന്നെ കേരളത്തിൽ നിന്ന് കിട്ടുന്ന അതെ വാടക യെക്കാൾ കുറെച് കൂടുതൽ വാടകയും കിട്ടും...... പിന്നെ തമിഴ്നാട് പോയത്.....ബീഹാർ പോവുന്ന വൈ ആണ് തമിഴ്നാട്...

    • @nijeshnnair2954
      @nijeshnnair2954 2 หลายเดือนก่อน

      ബീഹാർ പോകുന്ന വഴിയല്ല തമിഴ് നാട്ടിൽ പോയത്, തമിഴ് നാട്ടിൽ നിന്നും ലോഡ് എടുത്ത് പോകാൻ വേണ്ടിയാണ് തമിഴ് നാട്ടിൽ പോയത്, പിന്നെ ലോഡ് കേരളത്തിലെ വണ്ടി വിളിച്ചു ലോഡ് കൊടുക്കുന്നതിനേക്കാളും നല്ലത് തമിഴ് നാട്ടുകാർക്കു അവിടത്തെ വണ്ടിക്കു കൊടുക്കുന്നത് അല്ലേ അവർക്കു ലാഭം? ഞാൻ കാര്യങ്ങൾ മനസിലാക്കാൻ വേണ്ടി ചോദിച്ചതാണ് രതീഷേട്ടാ.....

    • @gopikrishnan7302
      @gopikrishnan7302 2 หลายเดือนก่อน

      @@nijeshnnair2954agane onnum ella bro tamilnad vandikal ann kerathil ninn plywood and jackfruit ottam ellam north indiayil kond pokunath, return mikkavarum, onion, allu, sugar, wheat load ayyirikum, vandikal pala state reg annekilum, owners and booking agent association okke tie up ind