ഇതുവരെ ലോഡ് ആയിട്ടില്ല |Kolkata Trip(West Bengal)|EP- 17|Jelaja Ratheesh| Puthettu Travel Vlog|
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ലോഡിനായിയുള്ള കാത്തിരിപ്പും അതിനിടയിലെ പാചകവും
Waiting for load and cooking in between.
Our new channel link: / @puthettufamilyvlog
Date :27-09-2023,28-9-2023
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
കപ്പയും മീൻകറിയും കണ്ടു നാവിൽ വെള്ളം വന്നവർ 😋😋 ട്രാവൽ വ്ലോഗ് ഇല്ലങ്കിൽ ഫുഡ് വ്ലോഗ് കണ്ടിരിക്കാം 👌👌👍❤❤
രാജേഷ് ബ്രോ ഫാൻസ് ആരൊക്കെ ഉണ്ട്.
ഇപ്പൊ അദ്ദേഹത്തെ കാണാൻ കൂടി ആണ് വീഡിയോ കാണുന്നത്. ബ്രോ ഫുഡ് സമയത്തിന് ഒക്കെ കഴിച്ചോണം കേട്ടോ 😊
നല്ല ഒരു തൂൺ ആണ് അദ്ദേഹം
ലോറി പണി ഇങ്ങനെ തന്നെയാണ് ലോഡ് കിട്ടാൻ എത്ര ദിവസം എന്ന് പറയാൻ കഴിയില്ല തമാസിക്കുന്ന അവസ്ഥ എവിടെ എന്നു പറയാൻ കഴിയില്ല. അനുഭവങ്ങൾ ഒരു പാടുളള ജീവിതമാണ് ലോറി ഡ്രൈവർമരുടെ ജീവിതം 🙏😍😍 എല്ലാ വിധ ആശംസകൾ നേരുന്നു ❤❤
😄😄😄ഈ യാത്രയിൽ ഏറ്റവും രസം നമ്മുടെ രാജേഷ് ബ്രോയുടെ ഭക്ഷണ രീതി താളം തെറ്റി എന്നതാണ് 👍🏻എന്തായാലും എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നു അല്ലെ 😄😄🙋🏽♂️
എത്രയും പെട്ടെന്ന് ലോഡ് കിട്ടട്ടെ എന്നു ആശംസകൾ നേരുന്നു ❤❤❤
ഹൗറ മാർക്കറ്റിലെ ഉന്തുവണ്ടിയും തട്ടു വണ്ടികളും കണ്ടപ്പോൾ നാം കേരളീയർ വളരെ പുരോഗമിച്ചു എന്ന് തോന്നുന്നു. ഒറീസയിലെ സാത്പടയും സിൽക്ക തടാകവും അവിടുത്തെ ഗ്രാമീണ കാഴ്ചകളും ഒരു പുതിയ അനുഭവം ആയിരുന്നു. ഇതെല്ലാം ജോലിയുടെ ഒരു ഭാഗമായി കാണാൻ സാധിച്ച നിങ്ങൾ ഭാഗ്യവാൻ/ ഭാഗ്യവതി ആണ്.
ചേട്ടൻ അനുജൻ ചേട്ടത്തി ഇവരുടെ സ്നേഹം സഹകരണം എല്ലാവരും കണ്ട് പഠിക്കണം
രാജേഷ് ഒരു സംഭവമാണ്. All the best from തിരന്തോരം❤❤
എന്തൊരു കഷ്ടം സഹിക്കുന്നു 🙋🏽♂️എത്രയും പെട്ടെന്ന് ഓട്ടം കിട്ടട്ടെ 👍🏻👍🏻🥰
എന്തായാലും ജലജ മാഡം എല്ലാ കാര്യത്തിലും പെർഫെക്ട് ആണ് എന്തു പണിയും ഈസി ആയി എടുക്കുന്നു salute dear ❤❤
സത്യായിട്ടും നല്ല കുശുമ്പ് തോന്നണുണ്ട് നിങ്ങളുടെ യാത്രയും തീറ്റയും സ്നേഹവും ഒക്കെ കാണുമ്പം... കൂടെ വന്നെങ്കിലോന്ന് ആലോചിയ്ക്കയില്ലായ്കയില്ല ....😜😜😂😂😂👍👍👍🤗🤗🤗😍😍😍🤝🤝🤝💐💐💐❤️❤️❤️
കണ്ണ് വക്കല്ല bro... എനിക്ക് ഒത്തിരി ഇഷ്ടമുള്ള ടീമാ 👍👍👍👍👍🥰🥰🥰💪
@@ayshaliya7286 😂😂😂👍
രാജേഷ് മിണ്ടാപ്രാണി ആണെന്നാ വിചാരിച്ചത്😊
ആള് വിപ്ലവമാണ്😅❤❤❤
3/10/2023 =സമയം 8:50pm നു നിങ്ങൾ എന്റെ വീടിനു മുന്നിൽ കൂടി പാസ്സ് ചെയ്യുന്നത് കണ്ടല്ലോ 🥰🥰 എറണാകുളം മുളത്തുരുത്തി കാഞ്ഞിരമറ്റംറൂട്ടിൽ അമ്പല്ലൂർ വെച്ച് കണ്ടായിരുന്നു 😍😍😍😍
As long as madam of puthettu travel is holding the steering wheel and simultaneously cooking the boat sails smoothly and swiftly. Good luck puthettu 👪
ലോറി ജീവിതം മനോഹര കാഴ്ചയാക്കുന്ന പുത്തെറ്റിന് ആശംസകൾ 🌹
വീർത്തു വരുന്ന ചപ്പാത്തിയും,പച്ച പയർ മെഴുക് പുരട്ടി യും സൂപ്പർ❤
ലോഡ് ആയിട്ടില്ല...എന്നാൽ നല്ല ഫുഡ് വച്ചു കഴിച്ചേക്കാം... അടിപൊളി
Ningalude on the way cooking ane enikk kooduthal ishttam …. Eee episodil kooduthal cooking ullath kond bayangara ishttayi …. Lorry pokumbol meen curry shake ayi marinju pokille ????
പത്തനംതിട്ട, കോട്ടയം ഇടുക്കി ഉള്ളവർ എത്ര പേർ കാണുന്നുണ്ട്❤
Kottayam
Puthettu fans മലപ്പുറം ജില്ലയിൽ ആരൊക്കെ ഉണ്ട് ഉള്ളവർ വായോ ❤❤
ഞാൻ ഉണ്ട്
ഞാനും മലപുറം കുറ്റിപുറം
ഞാൻ കുറച്ചു vm
ഞാൻ ഉണ്ട് മുൻപ് നിങ്ങൾ ആപ്പിൾ ലോഡ് കൊണ്ട് പോയ താനാളൂർ
മലപ്പുറം kizhissery❤️
എത്രയും പെട്ടെന്നു ലോഡ് കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു❤
അവർക്ക് ലോഡ് കിട്ടി നാട്ടിൽ തിരിച്ച് എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു...നീ ഏതു മറ്റോടത് ആണ് 😂😂😂
@@nisarahammed5148 ലൈവ് ആണെന്ന് കരുതിയാ 😂😂
ഞാനും ലോഡ് കിട്ടട്ടെ എന്ന് കമന്റ് ചെയ്തിട്ടുണ്ട് കാരണം ഇവർ ഈ വീഡിയോ ഇട്ട സമയം നാലുമണിക്കൂർ മുന്നേ എന്ന കാണിച്ചത്
അതുകൊണ്ട്
ഇവർ വീഡിയോ എടുത്തു പിന്നീട് സൗകര്യം കിട്ടുമ്പോൾ upload ചെയ്യുകയാണല്ലേ അങ്ങനെ എങ്കിൽ ok
But കമെന്റ് ഡിലീറ്റ് ആക്കുന്ന പ്രശനമില്ല,.
I watched this episode after having my lunch but seeing that fish curry and Kappa made me hungry again 😁
cooking adipoli. gramathinteyum pattanagaludeyum varnakazhchkal jangalkku kanichu tharunathinu orayira nandni.
ലോഡ് എളുപ്പം റെഡി ആകട്ടെ ❤️❤️
അടിപൊളി ഫുഡ് . ഐറ്റംസ്.
ഇവിടെ നല്ല മഴ അവിടെ നല്ല മീൻകറി
ലോഡ് കിട്ടട്ടെ 🙏
യാത്ര തുടരുക 👍
12:15 അപ്പോ രാവിലെ എൻ്റെ പച്ച കപ്പ എന്ത് ചെയ്യും..? ഈ ചോദ്യത്തിൽ ഉണ്ട് രാജേഷ് ബ്രോയുടെ നിഷ്കളങ്കത...😄
ചപ്പാത്തി മാവ് നല്ലപോലെ കുഴച്ചാൽ ചപ്പാത്തി സൊഫറ്റാകും പരത്തി എടുക്കുക ഒരു കലയാണ് പലർക്കും അത് ശരിയാവില്ല ഭാരതത്തിന്റെ map പോലെ ഇത് നല്ല വട്ടത്തിൽ പരത്തിട്ടുണ്ട് ചുട്ട്പോൾ ശേരിക്ക കുമളിച്ച പാചകം ഭംഗി ആസ്വദിച്ചു ലൊടുകിട്ടി യാത്ര തുടങ്ങട്ടെ മൂന്നുപേർകും നമസ്കാരം 🙏🙏🙏💛💙💚🚛
ഭക്ഷണം, വിശ്രമം .... അടിപൊളി!
KL04(Ratheesh fan)
12:10 - 12:19 - leee ratheesh ettan ethu nerathanooo ivare kooti trippin varaan thonniyee eenn ivide load avathaa tensionil nikkumbozhaa avidee pachaa kappayum pinne chappathiyum eppo theerkum enna tensionil first and second drivers 😂😂
വണ്ടിപ്രാന്ത് കാരണം കുക്കിങ് പഠിക്കാൻ പറ്റുമോ...? But നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തൊട്ട് പഠിച്ചു വരുന്നു 😍😍😍😍thanks ജലജ ചേച്ചീ...
ലോഡ്, എടുത്തു, നാട്ടിൽ തിരിച്ചു എന്നു, വരും,, മൂന്നു പേർക്ക് ഒരു നമസ്കാരം,❤❤❤😂😂😂
Sister cooking super and hard work 🎉 vegam load aganum god valga valamudan
10:50 😂
Eni kitchen cabin in karutheenda item mosquito bat & kothuku..thiri
Logistics Business ന്റെ Ground ലെവലിൽ work ചെയ്യുന്ന ജലജ ചേച്ചി സ്ത്രീ ശാക്തികരണത്തിന്റെ ഉത്തമ ഉദാഹരണം. 🙏🏻👍
❤❤❤👍👍👍👍chattaaaaa Chachi &Rajash Hai ❤❤❤
നല്ല ബുദ്ധിയുള്ളക്കൊതുക്
ലോഡ് പെട്ടന്നായികോളും
ചോറും കറിയും വെക്കുന്ന വീഡിയോ സൂപ്പർ
Rajesh bro kidduuu thug❤❤❤❤
Rajesh bro yude aa chiri adipoli yanu broye eniyum koode koottanam❤❤❤
Good afternoon happy Sunday ❤❤❤ lodu kittumm 👍
വനിതാ ദിനത്തിൽ ജലജക്ക് , സർക്കാർ ആദരം കൊടുക്കണം..
All the best 3 kings❤❤❤
Super
എത്രയും വേഗം ലോഡ് ആവട്ടെ ❤️🌹🌹
പ്രിയ സുഹൃത്തേ,
നല്ല വീഡിയോ, കോട്ടയംകാരുടെ അടിപൊളി മീൻ കറി, അവിടൊക്കെ റൂമിന് എത്ര രൂപയാണ് വടക,
Main driver enjoying food with everybody
എത്രയും പെട്ടെന്ന് കഞ്ഞി വയ്ക്കാൻ അരി വാങ്ങിക്കൊടുക്കും 👍👍👍👍👍👍👍👍👍👍👍👍
Hi guys good morning. Hope all are okay. Kappa and fish curry is very tasty and healthy food. Dinner also very nice. Because of Rajesh rice finished. Give only chapati to Rajesh. That's good for his stomach.
ഒത്തിരി ഇഷ്ടം❤
ഉത്സാഹമുള്ള കുക്കും.. കൂട്ടരും 😃🏖️🚒💕...
19. 00 യാ മോനെ ഏതാ... ഫ്രെയിം ❤ഫുഡ് കഴിക്കുന്ന സീൻ ❤❤
What Kappa and thott meen,,,pandu kettittulla prayogamanu.
മൂന്നു പേർക്കും നമസ്കാരം എത്രയും പെട്ടന്ന് ലോഡ് ആവുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️
അരിയും തീർന്നു. ഉണക്ക കപ്പയും, തീർന്നു. ലോഡും ആയില്ല..
രാജേഷിനെ സമ്മതിക്കണം 😅
. എത്രയും പെട്ടന്ന് ലോഡ് ആകാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ♥
പാവം രാജേഷ് ബ്രോ എന്തോരും കഷ്ടപ്പെടുന്നു.
Rajesh bro ഇഷ്ടപ്പെടുന്നു ❤
Super vlog mam 😊😊😊😊
Innathe video rajesh bro score cheythu tooo 15:05
ഉണക്കകപ്പ, പച്ചകപ്പ, മീൻ കറി അടിപൊളി
പാവം ചേട്ടൻ ഒത്തിരി ഷിണിച്ചു.❤
Good morning very happy with main driver she had good fish and othere items good
Vedio kku vendi katta waiting....
ഉണക്കക്കപ്പയും മീൻ കറിയും 👌
Adipoli 👍👍👍🌹🌹🌹🌹🌹🌹👍👍👍🙋🙋🙋🙋
Rajesh bro super 😊
മൂന്നുപേർക്കുംഹായ്. ❤❤❤
ചേച്ചി ലോഡ് ആയിട്ടില്ലെങ്കിലും കുറെ സ്ഥലങ്ങൾ കാണാൻ പറ്റിയില്ല ❤❤❤
Enikku varutha mean mathi kettoo chechi..😊😊 load eluppannu kittate ennu prarthikkunnu 🙏
എത്രയും വേഗം ലോഡ് ആവട്ടെ 🙏❤
Very interusting... ❤️❤️❤️keep it on your unity always 💕💕
Fish curry. Rice .👍.chapptit👌👌👌👌🤠🤠🥳
Nammude Kottayam jillaude അഭിമാനം❣️❣️PUTHETTU Travel Vlog......
ലോറി ജീവിതം, എല്ലാം അനിചിതം, ലോഡ് ആവാത്തതി ൽ ഖേദം ഉണ്ട് കപ്പയും മീൻകറി യും കൊള്ളാം. 🌹🌹🌹❤❤❤🎉🎉🎉
പുറകെ പോയി കാത്തിരുന്നു... വെള്ളമിറക്കിയതു പോലെ ....
I am a puthettufan
.
❤❤❤❤k p vijayan moozhippadam kavannur
Puthettu family
God bless
Praying to get comfortable load to Kerala
ഹായ് 💕ചായി ഉള്ളപ്പോൾ ഹോട്ടലിൽനിന്ന് റോട്ടിയും, ഡാൽകാറി യും, ചിക്കനൊക്കെയേയിരുന്നു😄പാവം രാജേഷേട്ടൻവന്നപ്പോൾ പഴംകഞ്ഞിയും, ദോശയും, കപ്പയൊക്കെ അതെന്താ രാജേഷേട്ടാ അങ്ങനെ? 🫣🫣🫣😜😅ഇനിരാജേഷേട്ടനില്ല നിങ്ങളുടെ കൂടെ 😄😄😄
Ratheesh you are such a nice husband whatever wife makes as food you accept it quietly 😜😄.
ലോഡ് ഇല്ലെങ്കിലും . പചകം സൂപ്പറാ
Ente pere jetheesh puthete karude aduthane ente veede .Njan omanil anne. Short vacation nattil poyi. Ennale ravile nattil ninnuponnu. Are yum kanan pattilla
Sripipes thirupathy have load to Idukki
Load kittiyal happy
Thx u
Dry kappa and Avoli curry 🍛🍛🍛🍛🍛🍛🍛 ellaam super pettennu thanne Reload akatte chapathi 🐠🐠🐠🐠🐠 fish curry combo good 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
ദോശ വേണ്ടാ ചപ്പാത്തി.. മതി
രാജേഷ് ബ്രോ ...slim beauty ആയി
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Really awesome
😂 പാവം രാജേഷ് Bro ചപ്പാത്തി ഉണക്ക ക്കപ്പ ഒക്കെ ആയിട്ട് വിശപ്പടക്കി ഇനി രാവിലെ എന്റെ പച്ചക്കപ്പ എന്തോ ചെയ്യും😅 കപ്പ പുഴുങ്ങി രാവിലെ Bro ക്ക് കൊടുക്കാം വയറൊക്കെ കുറഞ്ഞു❤❤❤
Wish you will get load soon.Avoli curry and kappa super!!
ചപ്പാത്തി ചോറ് കപ്പ മീൻ കറി 👍 പുത്തൂറ്റ് ട്രാവലിന് ഒരു കുക്കറി ഷോ തുടങ്ങാം 🥰🥰 ലോഡിനെ കുറിച്ച് ഒരു ടെൻഷൻ ഇല്ല ഞങ്ങൾക്ക് ഇല്ല 😊 എത്രയും പെട്ടെന്ന് ലോഡ് റെഡിയാവട്ടെ ✨
This is a travel show like Santosh George kulangara and sujith bhaktan. Really interesting. Thanks to everyone. God bless you all.
cookery show poleyanu ivarude randamathe youtube channel Puthettu Family Vlog
Ennathea video full fooding video aanu😊
12:15 അപ്പ രാവിലെ എന്റെ പച്ച കപ്പ എന്നാ ചെയ്യും ?? 😂😂
Ratheesh chettan ഫ്രീക്കൻ ❤️❤️❤️
ഏതൊരു സാഹചര്യമായാലും ... വീട്ടിലായാലും ...
ഒരിക്കലും അലൂമിനിയം പാത്രങ്ങൾ ആഹാരം പാകം ചെയ്യാൻ കൊള്ളില്ല ...
അങ്ങനെ ചെയ്യുന്നത് യാത്രയിൽ ആണെങ്കിൽ സ്റ്റീൽ പാത്രങ്ങൾ ... സ്റ്റീൽ വറചട്ടികൾ ഉപയോഗിക്കുക ....
വീട്ടിൽ ആണെങ്കിൽ കറികൾ വയ്ക്കുന്നത് മൺചട്ടികൾ ഉപയോഗിക്കുക ... വറുക്കാനും പൊരിക്കാനും ഇരുമ്പു ചട്ടികൾ ഉപയോഗിക്കുക ...
രണ്ടിനും കാരണങ്ങൾ ഉണ്ട് ...
പഴയ കാല മാതാക്കളോടും ... മറ്റ് അലൂമിനിയം പാത്രങ്ങളുടേത് ...
ചില Dr. മാരോടും ചോദിച്ചറിയുക ...
രാജേഷ് ബ്രോ കാരണം ഇന്ന് കുറെ ചിരിക്കാൻ ഉണ്ടായിരുന്നു.😂😅
രാജേഷ് ന്റെ വയർഏലാം പോയി 👍👍👍
Keep it on all ways ur unity
Wonderful journey
Super food❤❤❤
കറി സൂപ്പർ
Don't worry you must got immediately* Guruvayoorappan tunakkatte*GOOD DAY*❤❤❤❤❤❤❤❤❤
आहराम kazikkaan interest ഉള്ളവൻ undenkil food undaakkaan resem ആണു 🎉🎉🎉🎉