അപകടത്തിൽപ്പെട്ട് മാൽപെ; തിരിച്ചെത്തിച്ച് ദൗത്യസംഘം | ArjunRescueMission | Eshwar Malpe

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 552

  • @anithaashok5570
    @anithaashok5570 4 หลายเดือนก่อน +939

    ഇനിയും ദുരന്തം ഉണ്ടാകരുത്.🙏🙏🙏. എത്ര പേരാണ് ജീവൻ പണയം വെച്ച് കഷ്ടപെടുന്നത് 😢😢😢😢😢

    • @Sheikh3786
      @Sheikh3786 4 หลายเดือนก่อน +21

      ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും
      25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤😂😂😅😅

    • @rosamcpulpally
      @rosamcpulpally 4 หลายเดือนก่อน +15

      എന്നാലും കുറ്റംപറയലും കളിയാക്കലും

    • @SainudeenMk-ff4eo
      @SainudeenMk-ff4eo 4 หลายเดือนก่อน +3

      W😊😊w😊

    • @siddikahammad3866
      @siddikahammad3866 4 หลายเดือนก่อน +8

      തീർച്ചയായും ഇനീതര റിസ്ക് എടുക്കണ്ട ആവിശ്യം ഇല്ല എന്നതോനുന്നു

    • @leenageorgegeorge
      @leenageorgegeorge 4 หลายเดือนก่อน +3

      🙏

  • @vinuvinus872
    @vinuvinus872 4 หลายเดือนก่อน +575

    ഒന്നും വരുത്തരുതേ അ ചേട്ടനും നമ്മടെ സഹോദരൻ അർജുൻ ന് വേണ്ടി സ്വന്തം ജീവൻ പോലും മറന്ന് ഇ ദൗത്യത്തിൽ ഇറങ്ങിയെങ്കിൽ തീർച്ചയായും ewshar malpe എന്ന സംഘം വിജയ്ക്കും എല്ലാരും പ്രാർത്ഥനയോടെ ഇരിക്കു 🙏🏻🙏🏻🙏🏻

    • @BinyaminAbdul
      @BinyaminAbdul 4 หลายเดือนก่อน +5

      പ്രാർത്ഥന കൂടിയത് ഇങ്ങനെയൊക്കെ വരുന്നത് .ദൈവത്തിന് പ്രാർത്ഥന കൊതിയാണ്, എപ്പോഴും കേട്ടോണ്ടിരിക്കണം .അതിന് ഇങ്ങനെ ദുരന്തങ്ങൾ സംഭവിക്കണമല്ലോ വലിയ പ്രാർത്ഥനകൾ കിട്ടും .

    • @vinuvinus872
      @vinuvinus872 4 หลายเดือนก่อน

      @@BinyaminAbdul 😥😥

  • @jamalkoduvally9380
    @jamalkoduvally9380 4 หลายเดือนก่อน +529

    വലിയ പരിജയo ഉള്ള ആൾ ആണ് ഒഴുക്കിൽ പെട്ടത് ഒരു ദയ കാണിക്കാത്ത പുഴ ഒഴുകുന്നത് കണ്ടിട്ട് പേടി ആവുന്നു 😮

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 4 หลายเดือนก่อน +6

      Ath pulli test cheythath anu.allathe ozhukil pettathalla .malpayude utube channel ind❤

    • @gsfarisfreefire
      @gsfarisfreefire 4 หลายเดือนก่อน +2

      @@MilgaAugustian-mh6of channel link ayakkamo😊

    • @Arun-ge3xl
      @Arun-ge3xl 4 หลายเดือนก่อน

      ​@@MilgaAugustian-mh6oftest അല്ല ..

    • @XlifeNyz
      @XlifeNyz 4 หลายเดือนก่อน +1

      Eee nashicha puzha chathupokatte allah 🤲

    • @rehnasamad1407
      @rehnasamad1407 4 หลายเดือนก่อน +1

      ​@@XlifeNyzപുഴ ചാകാനോ 😅

  • @alitnl7507
    @alitnl7507 4 หลายเดือนก่อน +145

    പരിശ്രമം പരാജയപ്പെടുത്തല്ലാ നാഥാ. പ്രിയപ്പെട്ട സഹോദരനെ കണ്ടത്താനുള്ള. ശ്രമം ലക്ഷത്തിൽ എത്തിക്കെണെ

  • @abidasubair-p4o
    @abidasubair-p4o 4 หลายเดือนก่อน +294

    പുഴ ശക്തമായ് ഒഴുകുന്നത് 👍🏼👍🏼ഇതിൽ കൂടെ കാണുബോൾ പേടി ആകുവാ 🙏🏼പടച്ചോനെ കാക്കണേ allah🤲🏼🕋

    • @Jessy-x5j
      @Jessy-x5j 4 หลายเดือนก่อน +1

      Adithattle kuthozhuk engane ethilude kanuka?

    • @marykutty-bh2dj
      @marykutty-bh2dj 4 หลายเดือนก่อน +1

      E ozhuk ne thadanju nirhamo..ozhuk kurakano padachon enna perullavan cheythilla. Pine enna umpanaaaa

    • @BinyaminAbdul
      @BinyaminAbdul 4 หลายเดือนก่อน +6

      ​@@marykutty-bh2djനിങ്ങളുടെ യേശുവിന് പറ്റുന്നുണ്ടോ മറ്റവരുടെ ശിവനോ കൃഷ്ണ ബ്രഹ്മാവിനെ വിഷ്ണുവിനെ പറ്റുന്നുണ്ടോ മനസ്സിലാക്കിയാൽ മതി ദൈവങ്ങളുടെയൊക്കെ കഴിവ്.

    • @Marvaonlineboutique123
      @Marvaonlineboutique123 4 หลายเดือนก่อน +2

      മറ്റുള്ളവർക് ഇതിൽ ദൃഷ്ടാന്തമുണ്ട്

    • @AbdullaBekalfort
      @AbdullaBekalfort 4 หลายเดือนก่อน

      ആമീൻ

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 หลายเดือนก่อน +69

    അയാൾക്കും ഒരു കുടുബം ഉണ്ടേ. ?? 'അതും നമ്മുടെ സഹോദരനാ

  • @TheShanurisa
    @TheShanurisa 4 หลายเดือนก่อน +445

    നീ എന്തെ പുഴയയെ ഒരു ദയയും ശാന്തതയും ഞങ്ങളോട് കാണിക്കാത്തത്😢

    • @tittozacharia4575
      @tittozacharia4575 4 หลายเดือนก่อน +5

      Please request

    • @muhamedallick6869
      @muhamedallick6869 4 หลายเดือนก่อน +15

      കുന്നും മലയും ഇടിച്ചു അബകട അവസ്ഥ വരുത്തി വെക്കുന്നത് പുഴ അല്ലല്ലോ

    • @anujose5009
      @anujose5009 4 หลายเดือนก่อน +8

      Prekarthy താല്പര്യം ഇല്ല അതു അവിടുന്നു എടുക്കുന്നത്...... അതിന് ശ്രെമിക്കുന്നത് കൊണ്ടാകും അന്ന് മുതൽ ഇങ്ങനെ മഴയും പുഴയും ഇങ്ങനെ തടയുന്നത്

    • @DhanyaDhanya-sq4ct
      @DhanyaDhanya-sq4ct 4 หลายเดือนก่อน +2

      Puzhaikku entho vaashi ullath polee

    • @Karma12280
      @Karma12280 4 หลายเดือนก่อน +2

      ​@@anujose5009സത്യം.... ഇതൊരു പോസിറ്റീവ്... കമന്റ്‌ ആണ്

  • @bindukt1920
    @bindukt1920 4 หลายเดือนก่อน +90

    പേര്‍ പോലെ തന്നെ അദ്ദേഹം ദൈവത്തിന്റെ അനുഗ്രഹം ഉള്ള ആൾ ആവട്ടെ.
    Iswar malpe🙏🙏🙏🙏ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നു. എല്ലാവരെയും കാത്തു കൊള്ള ണേ🙏🙏🙏

  • @RekhaJapamani
    @RekhaJapamani 4 หลายเดือนก่อน +40

    കരയിലിരുന്ന് കുറ്റം പറയുന്നവർ കാണുക.... പാവം നമ്മുടെ പുരുഷൻമാർ.....

  • @abdul_vahab
    @abdul_vahab 4 หลายเดือนก่อน +50

    ടീം മാൽ പേക്ക് അഭിനന്ദന ങ്ങൾ ദൗത്യം വിജയിക്കട്ടെ

  • @bindhubindhuc5299
    @bindhubindhuc5299 4 หลายเดือนก่อน +165

    പുഴയുടെ ഒഴുക്ക് കണ്ടു പേടിയാവുന്നു എല്ലാവരെയും കാക്കണേ ദൈവമേ..

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. 4 หลายเดือนก่อน +119

    Arjun ദൈവത്തിൻ്റെ ആള് തന്നെയാ..ഇത്രയും ആൾക്കാർ ഒരേ സമയം arjune ഇഷ്ടപ്പെടുന്നു എങ്കിൽ അവൻ ദൈവത്തിനു എത്രയോ പ്രിയപ്പെട്ടവൻ!!!❤

    • @marykutty-bh2dj
      @marykutty-bh2dj 4 หลายเดือนก่อน +13

      😂😂😂😂..thalli marikyaaaa😂

    • @amruthar9815
      @amruthar9815 4 หลายเดือนก่อน +12

      അതുകൊണ്ടാണല്ലോ അപകടത്തിൽ പെട്ടതും ബോഡി പോലും കിട്ടാത്തതും 😌

    • @keerthanadinesh2288
      @keerthanadinesh2288 4 หลายเดือนก่อน +8

      ദൈവത്തിന് പ്രിയപെട്ടവരെ ദൈവം ഇങ്ങനെ ആണോ treat ചെയ്യാ....😮

    • @catking646
      @catking646 4 หลายเดือนก่อน +5

      എന്തിനും ഏതിനും ദൈവത്തിനെ കൂട്ടു പിടിക്കുന്നു കഷ്ടം

    • @SURYAKRISHNAMV
      @SURYAKRISHNAMV 4 หลายเดือนก่อน +1

      pari

  • @sureshkumarsujeev2909
    @sureshkumarsujeev2909 4 หลายเดือนก่อน +61

    😢😢😢എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് ഈ ടീമിന് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Faisalchinnu
    @Faisalchinnu 4 หลายเดือนก่อน

    എന്ത് തന്നെ ആയാലും ഇശ്വർ മാൽപെ മാത്രമാണ് ആകുത്തൊഴുക്കിൽ നാളിതുവരെ മുങ്ങാൻ ധൈര്യം കാണിച്ചത്. അതിന്ന് ഒരു നേവിക്കും ധൈര്യം ഉണ്ടായി ല്ലല്ലോ... ഈശ്വർ മാൽപെക്ക് പ്രത്യേകം❤❤❤❤❤

  • @Nyhasworld19
    @Nyhasworld19 4 หลายเดือนก่อน +67

    😢 ഇതാണ് യഥാർത്ഥ ദൗത്യം....
    അഹ് മത്സ്യ തൊഴിലാളികൾ ന്തു റിസ്ക് എടുത്താണ് ജീവൻ പണയം vachu ചെയുന്നത്.... ഒരാളും ചെയ്യാൻ മുന്നോട്ട് വരാത്ത കാര്യം അഹ് 8 പെരും പ്രേതേകിച് വെള്ളത്തിൽ ഇറങ്ങിയ ആളു 🤲🏻🤲🏻🤲🏻🤲🏻

    • @bobbyd1063
      @bobbyd1063 4 หลายเดือนก่อน

      നോട്ട് എന്നാൽ എന്താണെന്നു പോലും അറിയാൻ വിവരം ഇല്ലാത്തവൻ ഇവിടെ അല്ല നയാഗ്രയിൽ വരെ ചാടും. അതിനു കയ്യടിക്കാൻ അതിലും ബോ@ധം ഇല്ലാത്ത കുറെ എണ്ണവും.

  • @ShahinaNasar-m8u
    @ShahinaNasar-m8u 4 หลายเดือนก่อน +28

    ഈശ്വർ മൽപ്പേക്
    ഒരു ആപത്തും വരുത്തല്ലേ റബ്ബേ അർജുനെ രക്ഷപ്പെടുത്താൻ കഴിയണേ 🤲

  • @AmeyaAnandhu
    @AmeyaAnandhu 4 หลายเดือนก่อน +76

    അപ്പോൾ ആ പുഴയുടെ രൗദ്രഭാവ൦ ഒന്ന് ചിന്തിച്ചു നോക്കിയേ ....😮😮😮... നമ്മൾ വിചാരിക്കുന്നതിനു൦ അപ്പുറമാണ് .... ,

  • @Anju.RRakhil.P
    @Anju.RRakhil.P 4 หลายเดือนก่อน +47

    ഒരു ജീവന് വേണ്ടി എത്രയോ ജീവനുകൾ പണയo വെക്കുന്നു. എന്തെ ദൈവത്തിനു ഒരു ദയയും തോന്നാത്തത്. ലോകത്തിൽ ഒരു ജീവന് വേണ്ടിയും.ഇത്രയും ആളുകൾ പ്രാർത്ഥിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല

    • @nammalmedia9196
      @nammalmedia9196 4 หลายเดือนก่อน

      ദൈവം ഇല്ല എന്നത് തന്നെ

  • @leelabijithambi2627
    @leelabijithambi2627 4 หลายเดือนก่อน +7

    കർത്താവേ ഈശ്വർ മൽപ്പേ എന്ന പ്രിയ സഹോദരനെ നിന്റെ കരങ്ങളിൽ തരുന്നു കർത്താവേ കാക്കണേ അതുപോലെ കൂടെ ഉള്ള എല്ലാവരെയും കാക്കണേ ഇന്ന് എങ്കിലും അർജുനെ കിട്ടണേ കർത്താവേ

  • @Izu278
    @Izu278 4 หลายเดือนก่อน +114

    ഇനിയും പരീക്ഷിക്കല്ലേ റബ്ബേ...

  • @samsonthomazLionheart
    @samsonthomazLionheart 4 หลายเดือนก่อน +57

    ഇപ്പൊ മനസ്സിൽ ആയില്ലേ അവിടുത്തെ ഒഴുക്ക് എത്ര മാത്രം ഉണ്ടെന്ന് 😮

  • @SureshKumar-b9h1u
    @SureshKumar-b9h1u 4 หลายเดือนก่อน +39

    ഭഗവാനെ, എന്തേ കുറഞ്ഞത് രണ്ട് ദിവസം എങ്കിലും മഴയെ ഒന്ന് പെയ്യാതെ നിർത്തിക്കൂടാ... പാവം നമ്മുടെ സഹോദരനെ പറ്റി ആ കുടുംബത്തിന് അറിയാനെങ്കിലും ഒരവസരം ഉണ്ടാക്കി നൽകൂ ദൈവമേ...🙏🙏🙏

  • @Sasidharan.m8467
    @Sasidharan.m8467 4 หลายเดือนก่อน +74

    ആഴങ്ങളിൽ മുങ്ങി രക്ഷ ധൗത്യത്തിൽ ഏർപ്പര്ടുന്നവർ സുരക്ഷിതർ ആയിരിക്കണേ ദൈവമേ

  • @sanilavs4697
    @sanilavs4697 4 หลายเดือนก่อน +36

    അർജുൻ ഇന്നെങ്കിലും എന്തേലും ഒരു വിവരം കിട്ടുമോ ഞൾക്ക്. ഞങ്ങൾ മുഴുവൻ കേരളവും നിന്നെ സ്നേഹിക്കുന്നർജുൻ ഒന്ന് മടങ്ങിവാ we miss you ❤️❤️❤️❤️

  • @sheenas5423
    @sheenas5423 4 หลายเดือนก่อน +2

    റബ്ബേ ആർക്കും ഒരപകടവും ഉണ്ടാകല്ലേ... 🤲🏻 ഇനിയും ഒരു വേദന കൂടി തരല്ലേ.... 😔

  • @sumadhir3227
    @sumadhir3227 4 หลายเดือนก่อน +8

    ഒരു ജീവൻ രക്ഷപെടുത്താൻ ശ്രമിക്കുമ്പോൾ രക്ഷകരാകാൻ മുന്നോട്ടു വന്ന വിലപ്പെട്ട മനുഷ്യരുടെ ജീവൻ അപകടത്തിൽ ആകാതെ..രക്ഷിക്കണേ ഈശ്വരാ 🙏🙏🙏

  • @Alhamdulillah71619
    @Alhamdulillah71619 4 หลายเดือนก่อน +126

    റബ്ബേ....എല്ലാവരേയും നീ സംരരക്ഷിക്കണേ..ആർക്കും ഒരാപത്തും വരുത്തരുതേ..... ഞങ്ങൾക്ക് ഇന്നെങ്കിലും അർജുൻ എന്ന സഹോദരനെ കാണാൻ സാധിക്കണേ....

    • @ayshusayed3251
      @ayshusayed3251 4 หลายเดือนก่อน +3

      Aameen

    • @Guppyfarm876
      @Guppyfarm876 4 หลายเดือนก่อน +4

      آمين يارب العالمين🤲🤲🤲🤲

    • @shahanasadik3774
      @shahanasadik3774 4 หลายเดือนก่อน +2

      Aameen

    • @halidanazar5251
      @halidanazar5251 4 หลายเดือนก่อน +2

      Aameen

    • @Blj791
      @Blj791 4 หลายเดือนก่อน +1

      Ameen 🤲

  • @artravelhunt569
    @artravelhunt569 4 หลายเดือนก่อน +56

    കടലിൻറെ ഉൾപ്രദേശം വളരെ ശാന്തമാണ്, എന്നാൽ പുഴയുടെ അങ്ങനെയല്ല അടിയൊഴുക്ക് ഉള്ളത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ റെസ്ക്യൂ ചെയ്തെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്

    • @Jessy-x5j
      @Jessy-x5j 4 หลายเดือนก่อน +9

      Ethu paranjaal aarengilum angeekarikkumo? comments vayikkarille????

    • @artravelhunt569
      @artravelhunt569 4 หลายเดือนก่อน +1

      @@Jessy-x5j ഞാൻ നിത്യവും വാർത്ത കേൾക്കുന്ന ഒരു വ്യക്തിയാണ് അതും ദുബായിൽ നിന്നുകൊണ്ട് നാട്ടിൽ നടക്കുന്ന ഏതൊരു വിഷയമാണെങ്കിലും വളരെ ആകാംക്ഷയോടെ കൂടിയാണ് ഞാൻ അതിനെ ശ്രവിക്കുന്നത്. ഗവൺമെൻറിൻറെ ഭാഗത്തുനിന്നുള്ള ഇടപെടലുകളും നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാത്ത പ്രകൃതിയും രക്ഷാ ദൗത്യത്തെ തടസ്സപ്പെടുത്തുന്നു. ഇത്രയും ദിവസമായിട്ട് പോലും യാതൊരു തരത്തിലുള്ള പോസിറ്റീവ് വശങ്ങൾ നമുക്ക് ലഭിച്ചിട്ടില്ല എങ്കിൽ കൂടെയും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു അർജുൻ എന്ന വ്യക്തി തിരിച്ചുവരാൻ,😔

    • @artravelhunt569
      @artravelhunt569 4 หลายเดือนก่อน +1

      @@Jessy-x5j എന്നെക്കൊണ്ട് ആവുന്ന വിധത്തിലുള്ള കമൻറുകൾ ഞാൻ വായിക്കാറുണ്ട്, ഈ റെസ്ക്യൂ ചെയ്യുന്ന ആളുകളും മനുഷ്യരാണെന്ന് ഉള്ള പരിഗണന നൽകുക അവർക്കും ജീവിതവും കുടുംബവും ഉണ്ട് എന്നു കരുതി അർജ്ജുനനെ രക്ഷിക്കാൻ ഇരിക്കുക എന്നല്ല ഉദ്ദേശിച്ചത് നമ്മെക്കൊണ്ട് ആവുന്ന വിധത്തിലുള്ള സഹായങ്ങൾ നമ്മൾ ചെയ്തുകഴിഞ്ഞു ഇനിയെല്ലാം ദൈവത്തിൻറെ കയ്യിലാണ്

    • @govindram6557-gw1ry
      @govindram6557-gw1ry 4 หลายเดือนก่อน +2

      ശരിയാണ്

    • @nishraghav
      @nishraghav 4 หลายเดือนก่อน

      Athe 😢​@@Jessy-x5j

  • @venugopalan2193
    @venugopalan2193 4 หลายเดือนก่อน +36

    അപകടത്തിൽ പെട്ട് കാണാതെ പോയവർ പോയി അതിൽ അതീവ ദുഃഖം ഉണ്ട് . എന്നാല് കൂടുതൽ ആൾ അപകടങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർഥിക്കുന്നു .

  • @sharathkumar5026
    @sharathkumar5026 4 หลายเดือนก่อน +207

    Ishwar malpe fans like ❤

    • @Emuzlite
      @Emuzlite 4 หลายเดือนก่อน +27

      😂😂 അപ്പോ രഞ്ജിത് ഇസ്രായേൽ യൂണിറ്റ് അടച്ചോ 🤔🤔

    • @JithinV-m3l
      @JithinV-m3l 4 หลายเดือนก่อน +15

      Like kittan vendi jeevikuna oru shavam

    • @Sreejithmn240
      @Sreejithmn240 4 หลายเดือนก่อน +2

      ഫാൻ്റസ് ?

    • @Sreejithmn240
      @Sreejithmn240 4 หลายเดือนก่อน +1

      രൻജിത്ത് ഹാൻസ് തിരുകി കയറ്റി

    • @shafeequeramanattukara8264
      @shafeequeramanattukara8264 4 หลายเดือนก่อน +2

      Ende natugar aanu eeshwar malpe ❤🎉

  • @asmabiummu8038
    @asmabiummu8038 4 หลายเดือนก่อน +1

    തിരിയുന്നവരും മനുഷ്യന്മാർ ഇല്ലേ അവരെയും രക്ഷപ്പെടുത്തണേ അള്ളാ 😥🤲🏻🤲🏻🤲🏻

  • @todaysspecial2745
    @todaysspecial2745 4 หลายเดือนก่อน +41

    ഇത് തന്നെ അല്ലെ നെവി ഉദ്യോഗസ്ഥർ പറഞ്ഞത് അവരോട് എല്ലാവർക്കും പുച്ഛം ആയിരുന്നു

    • @Jessy-x5j
      @Jessy-x5j 4 หลายเดือนก่อน +2

      🎉

    • @Angel-y7l9w
      @Angel-y7l9w 4 หลายเดือนก่อน +3

      അതെ

    • @remeshkumarmc3123
      @remeshkumarmc3123 4 หลายเดือนก่อน

      Thats mallus special affection to defence forces..😂

  • @sjvlog9134
    @sjvlog9134 4 หลายเดือนก่อน +32

    കർത്താവെ എല്ലാരേയും കാത്തോണേ.. ആർക്കും ഒരു അപത്തും വരല്ലേ

  • @shaijithaaathul6850
    @shaijithaaathul6850 4 หลายเดือนก่อน +44

    ഈ ഒഴുക്കിൽ ഒന്നും സാധിക്കില്ലാ 😢ആർക്കും ഇനിയൊരു അപകടം വരാതെ എല്ലാം ഒഴിവാക്കുന്നതാണ്‌ നല്ലത്‌

    • @Jessy-x5j
      @Jessy-x5j 4 หลายเดือนก่อน +12

      Ee comment etta ningalku ente namaskaaram... engane oru chintha enne ppole aarkkengilum undo ennu njan nokuvarunnu...

    • @shaijithaaathul6850
      @shaijithaaathul6850 4 หลายเดือนก่อน

      @@Jessy-x5j ആ പയ്യന്റെ വീട്ടുകാരുടെ അവ്സ്ഥ്‌ നമ്മുക്ക്‌ മനസിലാക്കാൻ സാധിക്കും. 🥹🥹🥹🥺🥺😭😭ആ വീട്ടുക്കർ എല്ലാ അവ്സ്ഥയുമായി പതിയെപൊരുത്തപ്പെട്ടൂതുടങ്ങി എല്ലാ ഗവെണ്മെന്റുകളും ചെയ്യാവുന്നതിന്റെ പരാമാവ്ധി ചെയ്യുന്നുണ്ട്‌ ആ നദിയുടെ ഒഴുക്ക്‌ കണ്ടിട്ട്‌ തന്നെ പേടിയാവണു. ഈ തിരച്ചിൽ ഇനിയൊരു അപകടം വരുത്തിവെയ്യ്ക്കുമെന്നാണ്‌ എനിക്കു തോന്നുന്ന്ത ഈ കമന്റ്‌ ഇട്ടതിന്റെ പേരിൽ ആരുകുറ്റപെടുത്തിയാലും വേണ്ടില്ലാ എല്ലാം അവസാനിപ്പിക്കണം എന്നാണ്‌ എന്റെ അഭിപ്രായം. 😭😭😢😢🥺🥺🥺🥺😭😢🥺🥺

    • @shaijithaaathul6850
      @shaijithaaathul6850 4 หลายเดือนก่อน +1

      @DianaKurian-y3t sathyammm 😭😢

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 4 หลายเดือนก่อน +5

      നേവി യെ കുറ്റം പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നു .ജീവൻ ഇല്ലാത്ത ഒരാൾക്ക് വേണ്ടി നേവി റിസ്ക് എടുക്കില്ല അതാണ് rules

    • @nishraghav
      @nishraghav 4 หลายเดือนก่อน

      ​@@shaijithaaathul6850 sathyam

  • @MadhuK-e3h
    @MadhuK-e3h 4 หลายเดือนก่อน +2

    മാൽപെ എന്ന ഈ സഹോദരന് ദൈവത്തിന്റെ കരങ്ങൾ ഉണ്ടാവട്ടേ.

  • @JayaMaheh
    @JayaMaheh 4 หลายเดือนก่อน +4

    ജീവൻ പണയം വെച്ച് താങ്കൾ കാട്ടിയ ധൈര്യം 🙏🙏🙏👍👍big salut

  • @Kutty___KURUMB
    @Kutty___KURUMB 4 หลายเดือนก่อน +5

    എന്നും രാവിലെ ഒരു പ്രതിക്ഷയുണ്ടാകും വൈകുന്നേരം ആകുമ്പോയേക്കും പ്രതീക്ഷ അസ്തമിക്കുന്നു😢 ഇന്ന് എങ്കിലും കണ്ടാൽ മതി ആയിരുന്നു

  • @nammuandme
    @nammuandme 4 หลายเดือนก่อน +2

    അല്ലാഹ്....ജീവൻ പണയം വെച്ച്...,സഹിക്കുന്നില്ല😢😢😢...ഇനി ഒരു ആപത്ത് വന്നാൽ സഹിക്കാനുള്ള കരുത്ത് ഇല്ല...

  • @shihanashehan860
    @shihanashehan860 4 หลายเดือนก่อน +6

    ഒരു കുടുബം അനാഥ പെടാതിരിക്കാൻ ഉള്ള ശ്രമത്തിൽ ഒരുപാട് കുടുംബങ്ങൾ അനാഥപ്പെടുത്തരുത്

  • @kabeerkabeer4625
    @kabeerkabeer4625 4 หลายเดือนก่อน +12

    ഈ ഷൃർ.മാൽഫക്.അളള.സംരക്ഷണം. ശൽകടേ.ആമീൻ

    • @marykutty-bh2dj
      @marykutty-bh2dj 4 หลายเดือนก่อน

      Uvvaa. Macca l 1000 chathapo kanatha alaaa

  • @JuleenaJuleena-pl5ed
    @JuleenaJuleena-pl5ed 4 หลายเดือนก่อน

    അത്ഭുതം പോലെ അർജുനെ തിരിച്ചു എത്തിക്കണേ നാഥാ.

  • @Peaceofmind553
    @Peaceofmind553 4 หลายเดือนก่อน +5

    ഇവരുടെ കാരണതാലങ്കിലും വിജയത്തിലാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @marykutty-bh2dj
      @marykutty-bh2dj 4 หลายเดือนก่อน

      Allahu apo potaaanaaa

  • @asmaaslam7007
    @asmaaslam7007 4 หลายเดือนก่อน +1

    അല്ലാഹ് എത്രയും പെട്ടന്ന് അർജുണിനെ കിട്ടണേ നാഥാ 🤲🤲🤲🤲😪

  • @nasirnasiruddeen5590
    @nasirnasiruddeen5590 4 หลายเดือนก่อน +22

    Eswar malpe very experiese person in under water...our village person

    • @alchan11
      @alchan11 4 หลายเดือนก่อน

      Ok
      What is he going to do when he gets under muddy water where zero visibility as they reporting. The truck is burried in mud according to the report. Without oxygen supplies how long he can hold air by his own to do this operation.. this is a joke not funny anymore. People are mislead by the media.

  • @riyasrazi870
    @riyasrazi870 4 หลายเดือนก่อน +23

    ഇനിയും ഒരു അപകടം ഉണ്ടാക്കല്ലേ അള്ളാഹ്

    • @Jessy-x5j
      @Jessy-x5j 4 หลายเดือนก่อน +1

      Appol ee apakadam undakiyathu Allah aano

    • @marykutty-bh2dj
      @marykutty-bh2dj 4 หลายเดือนก่อน +1

      Allahu ethonum aroyunilla..macca l 1000 chathu......allahu arinjilla

    • @lillyanto7256
      @lillyanto7256 4 หลายเดือนก่อน

      Ande karthave ni kadal zathamakiyathale! Ei pusha nide karam uyirthi zathamakaname annu njan prathikunnu!!!❤❤❤❤❤❤❤❤❤

    • @Ibrahim-h5q6u
      @Ibrahim-h5q6u 4 หลายเดือนก่อน

      ​@@marykutty-bh2dj
      Edi nainte mole ninaku vargeeyatha parayanulla samayamallithu poorimole

  • @shameemashammu2709
    @shameemashammu2709 4 หลายเดือนก่อน +4

    അവരും മനുഷ്യരാണ്.. അവർക്കും ഉണ്ട് ഫാമിലി.... എല്ലാരേയും പടച്ചവൻ ഒരു അപത്തും കൂടാതെ അർജുനെ കൊണ്ട് വരാൻ തുണ നൽകട്ടെ

  • @rosamcpulpally
    @rosamcpulpally 4 หลายเดือนก่อน +2

    എത്ര ഭീകരമാണ് ..എന്നിട്ടും..ഇനിയും അപകടം വരാതിരിക്കട്ടെ

  • @Ueudd_730
    @Ueudd_730 4 หลายเดือนก่อน +3

    ഇനി തിരഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നു. തത്കാലം തിരച്ചിൽ നിറുത്തുകയാണ് നല്ലത്

  • @SreerajR-
    @SreerajR- 4 หลายเดือนก่อน +1

    എന്തൊരു ദുർവിധിയാണ് ഭഗവാനെ ആ പയ്യന്റേത് 🥹🥹🥹

  • @AjithKumar-k6v
    @AjithKumar-k6v 4 หลายเดือนก่อน +8

    Hats off Easwar Malppe team🎉The brave men

  • @user38358
    @user38358 4 หลายเดือนก่อน +9

    എന്ത് അപകടം കൂടാതെ കണ്ട് നമ്മളെ പൊന്നു സഹോദരനെ രക്ഷിക്കണേ തമ്പുരാനെ

  • @victorj.uruvath8587
    @victorj.uruvath8587 4 หลายเดือนก่อน +12

    If he is able to do this. That will be a history and malayalees will remember this forever ❤

  • @saleenasalee9377
    @saleenasalee9377 4 หลายเดือนก่อน +13

    അല്ലാഹു വേ ഒഴുക്കിന് ശമനം കൊടുക്ക് അല്ലാഹാ😢😢

  • @ammusvlogg1247
    @ammusvlogg1247 4 หลายเดือนก่อน

    മൺ കൂന സ്ഥായിയായ ഒന്നാണ് എന്ന് വല്ല ഉറപ്പുമുണ്ടോ. അതും അപകടത്തെ സ്വീകരിക്കലാണ്! ആർക്കും കേടുവരാതിരിക്കട്ടെ 🙏🙏🙏

  • @resmi230
    @resmi230 4 หลายเดือนก่อน +20

    ഭഗവാനെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Manikanta-tg4uq
    @Manikanta-tg4uq 4 หลายเดือนก่อน +31

    ಜೈ eshwar ಮಲ್ಪೆ ಅನ್ನ ಜೈ ಕರ್ಣಾಟಕ✊

    • @Endles.bliss.21
      @Endles.bliss.21 4 หลายเดือนก่อน

      One body searching this condition

    • @musthagoliyangadi7769
      @musthagoliyangadi7769 4 หลายเดือนก่อน +4

      ಕೇರಳ ದವರ ಹೃದಯದಲ್ಲಿ ಅಜರಾಮರ ಈಶ್ವರ್ 🔥

    • @musthagoliyangadi7769
      @musthagoliyangadi7769 4 หลายเดือนก่อน +3

      ಕೇರಳ ದವರ ಹೃದಯದಲ್ಲಿ ಅಜರಾಮರ ಈಶ್ವರ್ 🔥

    • @musthagoliyangadi7769
      @musthagoliyangadi7769 4 หลายเดือนก่อน +1

      ಕೇರಳ ದವರ ಹೃದಯದಲ್ಲಿ ಅಜರಾಮರ ಈಶ್ವರ್ 🔥

    • @musthagoliyangadi7769
      @musthagoliyangadi7769 4 หลายเดือนก่อน +1

      ಕೇರಳ ದವರ ಹೃದಯದಲ್ಲಿ ಅಜರಾಮರ ಈಶ್ವರ್ 🔥

  • @anurichu549
    @anurichu549 4 หลายเดือนก่อน +2

    പ്രിയ പെട്ട. സഹോദര ദൈവം എന്താ ദയ കാണിക്കാത്തത്.നിനക്ക് വേണ്ടി ആരേലും പ്രാത്ഥിക്കുന്നു. മുസ്ലിം പള്ളികളിൽ. അമ്പലത്തിൽ. കുഞ്ഞു മക്കൾ. ഉമ്മ മാർ. എന്നിട്ടും എന്താ അല്ലാഹ് നീ കരുണ കാണിക്കാത്തത്. പുണ്യ മായ മകത്ത്. മദീനത്. ഒക്കെ ദുഹാ ചെയ്ത്തീലെ എന്നിട്ടും എന്താ . 🤲🏻 ഇനി യെകിലും ആ കുടുംബത്തെ നീ നിരാശ പെടുത്തല്ലേ. ഇന്ന് യെകിലും നല്ല വാർത്ത കൊടുക്കണേ

  • @user-oz7rk1td8j
    @user-oz7rk1td8j 4 หลายเดือนก่อน +2

    ഹായ് ഹായ് ഈ ന്യൂസ്‌ വെച്ച് കുറച്ചു കഞ്ഞി ഞങൾ കഴിക്കും,

  • @siliyaak
    @siliyaak 4 หลายเดือนก่อน +1

    ഇതിന് മാത്രം എന്ത് പാപമാണ് അർജുനും കുടുംബവും ചെയ്തത് ജീവനോടെ ഉണ്ടാവില്ലെന്ന് ഉറപ്പാണ് അവസാനമായി ഒന്ന് കാണാൻ ഉള്ള വിധി എങ്കിലും ദൈവത്തിന് അവർക്ക് കൊടുത്തൂടെ ദൈവം ഇത്രയും ക്രൂരത കാണിക്കണ്ടായിരുന്നു

  • @shobhasworld2209
    @shobhasworld2209 4 หลายเดือนก่อน +10

    നിങ്ങളെ ദൈവം ,അനുഗ്രഖിയ്ക്കട്ടെ

  • @safvan9709
    @safvan9709 4 หลายเดือนก่อน +1

    രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവർക്കും ഒരു അഭ കടവും വരുത്തരുതേ പടച്ചവനേ

  • @ananfebina9915
    @ananfebina9915 4 หลายเดือนก่อน +6

    എല്ലാവരെയും kakkene നാഥാ 🤲🤲🤲🤲🤲

  • @manojmanomanojmano7200
    @manojmanomanojmano7200 4 หลายเดือนก่อน +3

    ഇയാളോട് മര്യാദക്ക് പറഞ്ഞതല്ലെ ഒഴുക്ക് കൂടുതൽ ആണ് ഇറങ്ങാൻ കഴിയില്ലന്ന് വികാരം കൊണ്ട് കാര്യമില്ല വിവേകമാണ് പ്രധാനം

  • @appuappu8243
    @appuappu8243 4 หลายเดือนก่อน

    സർക്കാർ ഇവരെ റെസ്ക്യൂ ടീം ആയി അംഗീരിക്കണമ്.. Malpe ടീം 🙏🏻🙏🏻🙏🏻

  • @sjn499
    @sjn499 4 หลายเดือนก่อน

    അർജുനെ കാണാതെ അസ്യ അന്നു മുതൽ ഞങ്ങളുടെ പ്രാർത്ഥന അവിടെയുള്ള എല്ലാവർക്കും വേണ്ടി ഉണ്ട് 🙏🏻

  • @crazygirl...2915
    @crazygirl...2915 4 หลายเดือนก่อน +67

    Arjune nammalk thirich tharillenn vashiyulla entho onn avde ullathu pole....😢

    • @Anandasahasram
      @Anandasahasram 4 หลายเดือนก่อน +5

      സത്യം

    • @NavasNava-i2z
      @NavasNava-i2z 4 หลายเดือนก่อน +3

      Yes

    • @resmi230
      @resmi230 4 หลายเดือนก่อน +2

      😢

    • @pastormartinsempai6371
      @pastormartinsempai6371 4 หลายเดือนก่อน +4

      Yes, kuttichathan und adiyil😢😢😢

    • @zubaida8040
      @zubaida8040 4 หลายเดือนก่อน +1

      💯

  • @girijakumariamma8588
    @girijakumariamma8588 4 หลายเดือนก่อน +1

    ഈശ്വര ആർക്കും ഒന്നും വരല്ലേ 🙏

  • @JayalekshmiB-u4k
    @JayalekshmiB-u4k 4 หลายเดือนก่อน

    Kerala മക്കളെ നിങ്ങൾ ഇറങ്ങിയലേ argun റേഷപെടുകയുള്ളൂ മക്കളെ God bless you

  • @anaghakarayil3724
    @anaghakarayil3724 4 หลายเดือนก่อน +5

    എന്തോ ഒരു തടസ്സം എല്ലാ ഘട്ടത്തിലും 😞ഒരു തരത്തിലും രക്ഷപെടാൻ അനുവദിക്കാത്ത വിധം 😞

    • @bindujoji4460
      @bindujoji4460 4 หลายเดือนก่อน +1

      കറക്ട്

  • @danishkr3966
    @danishkr3966 4 หลายเดือนก่อน

    I am a diver, there is a ejection switch on our swimming suit. When we press switch air from oxigen cylinder will start flow to squba suit.. then we will float on water surface ❤

  • @asrvlogbyramla69
    @asrvlogbyramla69 4 หลายเดือนก่อน +1

    എല്ലാവരേയും കാത്തോളണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @HaseenaRafic-786
    @HaseenaRafic-786 4 หลายเดือนก่อน +10

    @Eshwar Malpe 🔥🔥🔥🔥🔥

    • @pelefans6549
      @pelefans6549 4 หลายเดือนก่อน

      Kadalinte makkal 🐠🐟🐠 fisher man power🔥🔥🔥🔥🔥

  • @avamaria2116
    @avamaria2116 4 หลายเดือนก่อน +8

    Ee avasarathil vellathil iranguna robort um cam um namuk venam ayirunu.

  • @RKV-f7f
    @RKV-f7f หลายเดือนก่อน

    മാൽപ്പേ ❤️❤️❤️❤️❤️❤️പവർ

  • @dodavis4594
    @dodavis4594 4 หลายเดือนก่อน +1

    ദൈവവും പ്രകൃതിയും....🙏🙏🙏

  • @MiniGopi-ox4nc
    @MiniGopi-ox4nc 4 หลายเดือนก่อน

    കഷ്ടം മതി തിരച്ചിൽ 🙏🙏നമുക്ക് നമ്മുടെ അർജുനനെ വേണം പക്ഷേ അതിന്റെ പേരിൽ മറ്റു ജീവൻ പോകരുത് പടച്ചോനെ എന്തു വിധി 🙏🙏 പടച്ചോനെ നി എന്തിനാ ഈ പരീക്ഷണം 🙏🙏🙏

  • @Foodieepath
    @Foodieepath 4 หลายเดือนก่อน +29

    കടലിൽ പോയവരെ കിട്ടുന്നു അതിലും ഭീകരമോ ഗംഗവാലി 😮

    • @Soumya-ut1cl
      @Soumya-ut1cl 4 หลายเดือนก่อน +7

      @@Foodieepath കാണുമ്പോ അറിയാലോ ആ ഒഴുക്ക് നോക്ക് 😿

    • @rafeenashafeer6308
      @rafeenashafeer6308 4 หลายเดือนก่อน +11

      Kadlin oyuk undavilla ....gangavali verum 10 km mathra ollu kadalilek ...apooo oyuk koodum...

    • @unni.m1959
      @unni.m1959 4 หลายเดือนก่อน +1

      കടലിൽ ഒ യു ക്ക് ഒക്കെ ഉണ്ട് . എല്ലായിടത്തും ഉണ്ടാവില്ല , ശക്തി ഏറിയും കുറഞ്ഞും ഒക്കെ ഇരിക്കും.

    • @shradha8509
      @shradha8509 4 หลายเดือนก่อน +1

      Ee Eshwar malpe ende nattukarananu. I mean im from udupi. Ivdnn kadalil poya kure pere rakshich alanu. EEpuzhayinn ozhukunna vellam kadalilekka pone. So oohikkam. Kadalil waves an kooduthal ath chilappol same place ayrkkum , angne. Pinne river flow ennalle paraya sea flow enn kettitundo. atha sea waves an

  • @thajudeenm3689
    @thajudeenm3689 4 หลายเดือนก่อน +1

    അൽഹംദ്ദുലില്ലാഹ് അനുഗ്രഹിക്കട്ടെ

  • @crnraju6771
    @crnraju6771 4 หลายเดือนก่อน

    Daily video Subha prathhesha undui. Easwarjikkum Sangathinum Daivanugrahàthinum Guruvayoorappane Prarthikunnu🙏🙏🙏🌷Chelakara Natarajan Thrissur, Kerala.

  • @jobinjoseph8507
    @jobinjoseph8507 4 หลายเดือนก่อน +3

    കേരളത്തിലെ പ്രബുദ്ധരെ ഏൽപ്പിക്കാൻ പാടില്ലേ 😔

  • @maxkochi
    @maxkochi 4 หลายเดือนก่อน

    ഇതു എന്തൊരു പരീക്ഷണം ആണ് ലോകമേ 🙏

  • @girijamepram391
    @girijamepram391 4 หลายเดือนก่อน +1

    ഒരാൾ പോയി ഇനിയും വേണോ അടിയൊഴുക്ക് കൂടുതലുള്ള അറിമേല്ലോ തീരച്ചിൽ നിർത്തിക്കൂടെ🙏🙏.

  • @ambikan6307
    @ambikan6307 4 หลายเดือนก่อน

    പാവങ്ങൾ ജീവൻ മരണ പോരാട്ടം🙏🙏

  • @mubinyshu
    @mubinyshu 4 หลายเดือนก่อน

    പുഴ ഒഴുകു കണ്ടിട്ട് പേടി ആവുന്നു... എല്ലാവരെയും കാക്കണേ എത്ര ധൈര്യം വേണം ഇവിടെ നിക്കാൻ തന്നെ..

  • @alexparumoottil2642
    @alexparumoottil2642 4 หลายเดือนก่อน +4

    Valiya sahasam thanne Eshwar malpe chaiyunnathu

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 4 หลายเดือนก่อน +3

    പടച്ചോനെ. കാക്കണേ ... ആർക്കും ആപത്ത് വരുത്തല്ലേ...

  • @chennaianish
    @chennaianish 4 หลายเดือนก่อน +1

    ഈശ്വരപ്പക്കു നേരാം വണ്ണം ഒരു ക്ലിപ് ഇട്ടുകൊടുക്കാൻ പോലും നാവികസേനക്കറിയില്ലേ! കഷ്ടം തന്നെ.

  • @devanpillai6402
    @devanpillai6402 4 หลายเดือนก่อน +6

    Ee gangavaliye keezhadakkan malpe sir nu sakthi kodukkane daivame

  • @sreejayasree3110
    @sreejayasree3110 4 หลายเดือนก่อน +2

    ഇനിയും ഒരു ദുരന്തവാർത്ത കേൾക്കാതിരിക്കട്ടെ....
    😓😓😓

  • @K.M.A.Sharaf
    @K.M.A.Sharaf 4 หลายเดือนก่อน +13

    ധൃതികൂട്ടി അപകടംവരുത്തിവെച്ച് തിരച്ചിൽ നടത്തിയിട്ടെന്ത്കാര്യം...?🤨

    • @Jessy-x5j
      @Jessy-x5j 4 หลายเดือนก่อน +4

      Athinu aarenkilum sammathikande?puzha alpam shanthamakatte ennu paranjath aarkum pidichilla....

    • @sreejayasree3110
      @sreejayasree3110 4 หลายเดือนก่อน

      അവിടുന്ന് എല്ലാവരും മാറിയാൽ പ്രകൃതി ഒരുപക്ഷേ ശാന്തമായേക്കും 🙏🙏

  • @ishazworld6775
    @ishazworld6775 4 หลายเดือนก่อน +3

    Arjune ഇനി കിട്ടില്ല. മറ്റുള്ളവരുടെ ജീവൻ ഇനി kalayano

  • @aneenababu4759
    @aneenababu4759 4 หลายเดือนก่อน

    ദൈവമേ എല്ലാരേയും കാത്തു കൊള്ളണമേ 🙏

  • @sanabasheersana8042
    @sanabasheersana8042 4 หลายเดือนก่อน

    അല്ലാഹ് എല്ലാവരെ യും കാക്കണേ അല്ലാഹ് 🤲🤲🤲

  • @vishnudev5423
    @vishnudev5423 4 หลายเดือนก่อน +1

    വെള്ളത്തിന്റെ പൾസ് അറിയുന്ന അവരിന്റെ പൾസ് നിങ്ങൾ ന്യൂസ്‌ ചാനൽസ് മനസിലാക്കണം 🙌 വെള്ളത്തിന്റെ ഒഴുക്ക് അതിതീവ്രമാണ് എന്ന് ഇതിൽ കാണുമ്പോൾ തന്നെ മനസ്സിലാവും. ഞങ്ങൾക്ക് ഇനി ഒരു പ്രാർത്ഥനമാത്രമേ ഉള്ളൂ... 'ഈ രക്ഷപ്രവർത്തകർക്ക് ഒരു ആപത്തും ഉണ്ടാവരുത്.' ജീവനും സ്വത്തിനും സംരക്ഷണം ഉള്ള രാജ്യത്ത് ഇനി ഒരു ജീവനും കൂടി അശ്രദ്ധമൂലം പൊലിയാതിരിക്കട്ടെ. 🙏

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 4 หลายเดือนก่อน +3

    0:28 0:30 സൈന്യത്തെ സ്ഥിരമായി കുറ്റപ്പെടുത്തുന്ന കേരളത്തിലെ മൂരാച്ചികൾ തിരിച്ചറിയുക. ഇതിന്റെ റിസ്ക് എന്താണെന്ന്

  • @raniantony3443
    @raniantony3443 4 หลายเดือนก่อน

    ദൈവമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @bindujoji4460
    @bindujoji4460 4 หลายเดือนก่อน +1

    കർത്താവേ അങ്ങയുടെ കരങ്ങളിൽ എല്ലാ വരേയും കാക്കണേ. കടലിനെ ശാന്തമാക്കിയ നാഥാ 🙏

  • @manju2769
    @manju2769 4 หลายเดือนก่อน

    ഇനി ആർക്കും ഒരു അപകടം വരുത്തരുതേ ദൈവമേ പുഴ നിനക്കൊന്ന് ശാന്തമാകരുത് 😢😢😢🙏🙏🙏

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน

    പ്രപഞ്ച സൃഷ്ട്ടാവും ലോകം നിയന്ത്രിക്കുന്ന ഇലാഹും ആയ ദൈവത്തിനു മുന്നിൽ ശാസ്ത്രം മനുഷ്യർ തോറ്റുവോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ഒരു ദയ ഇല്ലാത്ത പുഴയും ✍🏻𝘬𝘶𝘯𝘩𝘪𝘱𝘱𝘢 𝘮𝘢𝘭𝘢𝘱𝘱𝘶𝘳𝘢𝘮

  • @musthagoliyangadi7769
    @musthagoliyangadi7769 4 หลายเดือนก่อน +3

    Eeshvar💯 porath yedukkum ende natkkaran 🔥aal puppoliyan