EP 4 - Exploring Kolkata City Life, Markets & Victoria Memorial

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 920

  • @TechTravelEat
    @TechTravelEat  3 ปีที่แล้ว +164

    Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്‌സൈറ്റ് സന്ദർശിക്കുക. ‘Techtraveleat’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 15% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.
    Instagram : instagram.com/gooseberyfashion
    Facebook : m.facebook.com/goosebery4
    Buy Whatsapp: wa.me/917510231067

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +5

      സുജിത്തേട്ടനോട് കാണിച്ചതിന്റെ കർമബലം പ്രമുഖന്മാർക് കിട്ടി, അവരുടെ കൂടെ ഉള്ള കൂട്ടുകാരന്റെ ഞെട്ടിപികുന്ന വെളിപ്പെടുത്തൽ ❗️എന്റെ ചാനൽ അപ്‌ലോഡ്സിൽ 6th വീഡിയോ

    • @aswin4299
      @aswin4299 3 ปีที่แล้ว

      @@tdmgamer5875 Free fire uyir❤

    • @abhirs7274
      @abhirs7274 3 ปีที่แล้ว +2

      Ebull avanmareyum beeshani peduthiyo

    • @BluesCarpenter
      @BluesCarpenter 3 ปีที่แล้ว +4

      Potta videos and promotions and advertisement. Do something genuine

    • @aswin4299
      @aswin4299 3 ปีที่แล้ว +4

      @@BluesCarpenter If you want watch this or just leave from here🤣

  • @TechTravelEat
    @TechTravelEat  3 ปีที่แล้ว +1

    For Private Tours in Kolkata, Feel free to contact Soham: 74062 20072
    calcuttacapsule.com/
    instagram.com/calcuttacapsule/

  • @malayalammojo378
    @malayalammojo378 3 ปีที่แล้ว +316

    വൃത്തി ഇല്ല എന്നുള്ള പ്രശ്നം മാത്രേ ഉള്ളൂ. Kolkata നല്ലൊരു നഗരം ആണ്. ഒരുപാട് ചരിത്രം ഉറങ്ങുന്ന നഗരം 🥰

    • @Dprime_10
      @Dprime_10 3 ปีที่แล้ว +77

      ചരിത്രം ബ്രിട്ടീഷ് സൃഷ്ടച്ചു. വൃത്തി നമ്മളാണ് സൃഷ്ടിക്കേണ്ടത്.

    • @bimal7771
      @bimal7771 3 ปีที่แล้ว +17

      കൊൽക്കത്ത old town എല്ലാം ചരിത്ര നിർമ്മിതികൾ ആണ്. എന്നാൽ അതു ഒന്നും സംരക്ഷണം കിട്ടാതെ ചേരി പോലെ ആണ് ഇന്നത്തെ old town.

    • @annaskitchen4823
      @annaskitchen4823 3 ปีที่แล้ว

      Very true

    • @jueliaannexs7007
      @jueliaannexs7007 3 ปีที่แล้ว +24

      നമ്മുടെ ശാപമാണ് വ്രത്തി ഇല്ലായ്മ
      വ്രത്തി ഒണ്ടേ
      യൂറോപ്പ് പോലെ ആകുമായിരുന്നു

    • @YashwantPai
      @YashwantPai 3 ปีที่แล้ว +8

      ഒരു ബംഗാളിസ്ഥാൻ ആണ് അത്

  • @ritheshrithesh5358
    @ritheshrithesh5358 3 ปีที่แล้ว +11

    പല കഥാകാരന്മാരുടെ കഥകളിലൂടെ കൊൽക്കത്ത ,ബംഗാൾ എന്നസ്ഥലങ്ങളെ കുറിച്ച് അറിഞ്ഞിട്ടുണ്ട് ഇനി സുജിത്തിലൂടെ അതെല്ലാം കാണാൻ സാധിക്കുമല്ലോ കേട്ടറിയുന്നതിനേക്കാൾ മനോഹരം ആകട്ടെ കണ്ടറിയുന്നത് ,wish u ഓൾ the best and god bless u,ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടവും ആണ് പക്ഷെ സാഹചര്യം എപ്പോളും പ്രതികൂലമായിരിക്കും പക്ഷെ മൂന്നു വർഷമായി എനിക്ക് ഓരോ സ്ഥലത്തും പോയി എല്ലാം നേരിട്ട് കാണുന്ന ഒരു അനുഭവം ആണ് tte കാണുമ്പോൾ thank u സുജിത്

  • @aneeshchennilam3950
    @aneeshchennilam3950 3 ปีที่แล้ว +155

    കൊൽക്കത്ത എന്ന് കേൾക്കുമ്പോൾ ആദ്യം ഓർക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ കോൽകാത്തയുടെ രാജകുമാരൻ നമ്മുടെ ദാദ (സൗരവ് ഗാംഗുലി)🥰🥰🥰🥰🥰

    • @75_tech
      @75_tech 3 ปีที่แล้ว +2

    • @muhammedsali5595
      @muhammedsali5595 3 ปีที่แล้ว +3

      Athe dhoni alle bro

    • @aneeshchennilam3950
      @aneeshchennilam3950 3 ปีที่แล้ว +1

      @@muhammedsali5595 ധോണിയും നല്ല ക്യാപ്റ്റൻ ആണ് ബ്രോ

    • @jasontheconservative4056
      @jasontheconservative4056 3 ปีที่แล้ว

      @@muhammedsali5595 Dhoni Jharkhand.

    • @rasaqk8412
      @rasaqk8412 3 ปีที่แล้ว

  • @Mummusvlog
    @Mummusvlog 3 ปีที่แล้ว +38

    " Kahaaani " കണ്ടതിനു ശേഷം ഏറ്റവും കുടുതൽ കാണാൻ ആഗ്രഹിക്കുന്ന നാടാണ്. Good video sujith keep going 😍

  • @rijenroy7520
    @rijenroy7520 3 ปีที่แล้ว +87

    Sherikkum indiayile standard of living mechappettal lokathile ettavum beautyful country aarikkum nammade India... 🔥🔥

  • @shinetmathew2265
    @shinetmathew2265 3 ปีที่แล้ว +50

    INB TRIP ഫീലിംഗ്...ഇങ്ങനെയുള്ള ലോക്കൽ ഗൈഡിനെ കിട്ടിയാൽ നല്ലതാ.. അത് എവിടെ പോയാലും.. നമ്മൾ സ്ഥിരം കാണാത്ത സ്ഥലങ്ങൾ കാണിച്ചു തരും.. ഇങ്ങനെ കുറെ സംസ്ഥാനങ്ങളിലേക്ക് തന്നെ ഒരു പോക്ക് പോകു.. ആരേം കൂട്ടേണ്ട..ഒരു ലോക്കൽ ഗൈഡ് മാത്രം.. പൊളിക്കും.. സൂപ്പർ വീഡിയോ ❤👌

  • @subhrajitdeb8425
    @subhrajitdeb8425 3 ปีที่แล้ว +15

    Nice to see you Soham after many years infact aafter our college days.

  • @simmieb3635
    @simmieb3635 3 ปีที่แล้ว +16

    Sujith you are on the right track. This is what we would like to see. The authentic life of common man in kolkata. Really unbelievable. Thank you sujith👍👍❤

  • @bhagyashyam381
    @bhagyashyam381 3 ปีที่แล้ว +24

    Tech travel eat vlogs are the best in quality, content, and narration..... സുജിത് ഏട്ടനേ പോലൊരു brilliant vlogger കേരളത്തിൽ ഇല്ല..

  • @gulfcon
    @gulfcon 3 ปีที่แล้ว +19

    3:30 വിക്ടോറിയ മെമ്മോറിയൽ അടുത്തിടയ്ക്ക് സഞ്ചാരത്തിൽ കണ്ടിരുന്നു ... അന്നാണ് ഇത്രയൂം മനോഹരമായ ഒരു നിർമ്മിതി നമ്മുടെ നാട്ടിൽ സംരക്ഷിച്ചു പോകുന്നുണ്ടെന്ന് മനസിലായത്. ചില അറ്റകുറ്റ പണികൾ നടക്കുന്നത് കാരണം അന്നും സന്തോഷ് സാറിന് ബിൽഡിനിങ്ന് ഉള്ളിൽ കടന്ന് നല്ലതുപോലെ ഷൂട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് കോമ്പോണ്ടിനുള്ളിൽ കടന്നു പരിസരണങ്ങളും ആ മനോഹര നിർമ്മിതിയുടെ പുറത്തുനിന്നുള്ള കാഴ്ചകളും പകർത്തുവാൻ കഴിഞ്ഞിരുന്നു.

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 ปีที่แล้ว +103

    *നമ്മുടെ ദാദയുടെ സ്വന്തം നാട്* ...🖤❤️

    • @rahul-kb7xn
      @rahul-kb7xn 3 ปีที่แล้ว +2

      🔥

    • @ekp2917
      @ekp2917 3 ปีที่แล้ว +1

      Dada❤️🔥

    • @padmarajpattath7451
      @padmarajpattath7451 3 ปีที่แล้ว +1

      ❤❤❤❤❤❤

    • @joh-23
      @joh-23 3 ปีที่แล้ว +2

      ദാദ യും ദീദി യും

  • @evelynepensa9330
    @evelynepensa9330 3 ปีที่แล้ว +11

    I did the food tour with Capsule Calcutta ! I loved it !

  • @TravelwithPrince1
    @TravelwithPrince1 3 ปีที่แล้ว +107

    ഞങ്ങൾ എല്ലാവരും (whole family) ഇവിടെ Canada 🇨🇦 ഇപ്പോൾ സമയം 12 AM ബംഗാളിലെ കാഴ്ചകൾ കാണുന്നു 👍

  • @arunarayan2324
    @arunarayan2324 3 ปีที่แล้ว +25

    മാലിന്യങ്ങളും , വണ്ടികളുടെ ഹോൺ അടിയും 🤯

  • @explorationsbyjoel
    @explorationsbyjoel 3 ปีที่แล้ว +13

    Enjoyed another masterpiece from you Sujith uncle.detailed review of Kolkata..very unique and only you can do this uncle ..love you ❤️❤️❤️🙏

  • @SanjuCs
    @SanjuCs 3 ปีที่แล้ว +17

    കമ്യുണിസ്റ്റുകാർ 32 വർഷം തുടർച്ചയായി ഭരിച്ചു ഒരു ജനതയെ മൃഗതുല്യരാക്കിയ കഥ കൂടെ പറഞ്ഞാലേ.. ഈ ദയനീയ കാഴ്ചകളുടെ വിവരണം പൂർണ്ണമാകു.

    • @divinewind6313
      @divinewind6313 3 ปีที่แล้ว +8

      Sorry..athu paranju pulliku veetil kidanu urangan kayiyilla.Sanghi pattavum adichu kodukum.

    • @jasontheconservative4056
      @jasontheconservative4056 3 ปีที่แล้ว

      True

  • @ecoownmedia
    @ecoownmedia 3 ปีที่แล้ว +109

    ❤️❤️👍🏼

  • @gracechacko4937
    @gracechacko4937 3 ปีที่แล้ว +1

    Ee video kandapol serikum nammal etra privileged aanennu manasilakunnathu. But ellam undayitum aarum samthruptharala. Valare chinthippicha oru video. Malayalikalku etra nalla jeevitha sahacharyam aanu ullathennu thonnipoyi.
    Valare Nanniyundu Sujith for this lovely video. Expecting more amazing videos. Please stay safe too.

  • @happyfamily3151
    @happyfamily3151 3 ปีที่แล้ว +6

    Good Guide..He explined everything in simple 👏👏👏

  • @sheebasureshkumar3745
    @sheebasureshkumar3745 3 ปีที่แล้ว +2

    Kolkata is in my wish list. Hopefully one day that will happen. Glad u covered this city.

  • @greeshmamullassery8796
    @greeshmamullassery8796 3 ปีที่แล้ว +55

    സംസാരത്തിലും കാഴ്ചകളിലും കണ്ടെന്റ് ഇലും നിലവാരം പുലർത്തുന്ന malayali വ്ലോഗർ.ആദ്യമായാണ് ഞാൻ ഒരു വ്ലോഗ്ഗിൽ ഒരാൾക്ക് കമന്റ് ചെയ്യുന്നത്.കീപ് ഗോയിങ് ..

    • @abilashescritor4908
      @abilashescritor4908 3 ปีที่แล้ว +7

      Shariyanu bro. Sujith aanu malayathile mikacha vlogger

    • @anshifnilambur4420
      @anshifnilambur4420 3 ปีที่แล้ว +2

      Rout records by ashraf excel

    • @kva9972
      @kva9972 3 ปีที่แล้ว +1

      @@abilashescritor4908 ath vere vlogs onnum kaanathath kond thonunatha

    • @abilashescritor4908
      @abilashescritor4908 3 ปีที่แล้ว

      @@anshifnilambur4420 he is also good

    • @abilashescritor4908
      @abilashescritor4908 3 ปีที่แล้ว +1

      @@kva9972 kanarumdu. Chila popular aaya vlogu kal. Pakshe content daridram aanu ellayidathum. They mislead us with fake thumbnail. Thankal suggest cheyyoo mikacha vloggers ne. Njan kanan ready aanu.

  • @ashrafkolayil914
    @ashrafkolayil914 3 ปีที่แล้ว +110

    എത്രയും പെട്ടന്ന് ഇഗ്ളീഷ് മിത്രയിൽ ചേർന്നിട്ട് ഇഗ്ളീഷ് പഠിച്ചിട്ട് വേണം ബാക്കി എപ്പിസോഡുകൾ കാണാൻ

    • @Rizwan_nbr
      @Rizwan_nbr 3 ปีที่แล้ว +4

      എന്നാ അടുത്തൊന്നും കാണില്ല ല്ലേ 😁😁

    • @sheejamanoj282
      @sheejamanoj282 3 ปีที่แล้ว

      😂😂

    • @ashokp9260
      @ashokp9260 3 ปีที่แล้ว +1

      10 class vare eyu enthina school il poye. Basic English daaa

  • @SuperVishnuvenugopal
    @SuperVishnuvenugopal 3 ปีที่แล้ว +5

    Nice video Sujith , Glad you got a guide like Soham .

  • @melvinsolomon7073
    @melvinsolomon7073 3 ปีที่แล้ว +7

    Watching your vlogs, makes us we are also travelling with you....our complete support brother ❤....

  • @shamjithap4370
    @shamjithap4370 3 ปีที่แล้ว +159

    സുജിത്തേട്ടാ ഇങ്ങനെ ആണെങ്കിൽ നിങ്ങളുടെ ചാനൽ കാണണമെങ്കിൽ ഇംഗ്ലീഷ് പഠിക്കണമല്ലോ 😄😄😂😂😃😃

    • @josemuorinho
      @josemuorinho 3 ปีที่แล้ว

      Ayseri

    • @paithrukam7220
      @paithrukam7220 3 ปีที่แล้ว +22

      അതിനു വേണ്ടിട്ടെങ്കിലും പഠിച്ചോ ...കേരളത്തിന് പുറത്ത് പോയി പണി എടുക്കണേൽ ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി വേണം...

    • @shamjithap4370
      @shamjithap4370 3 ปีที่แล้ว

      @@paithrukam7220 👍👍

    • @afsal-theaspirant2727
      @afsal-theaspirant2727 3 ปีที่แล้ว +5

      Kurach English padam subtitle itt kanda mathi....nalla improve undakum

    • @shamjithap4370
      @shamjithap4370 3 ปีที่แล้ว

      @@afsal-theaspirant2727 👍👍

  • @CSKuttan999
    @CSKuttan999 3 ปีที่แล้ว +2

    For this video I thank Mr sujith bhakthan for exploring these places instead of famous . This one is best👍keep doing like this instead of 5star things

  • @sunnycm7491
    @sunnycm7491 3 ปีที่แล้ว +11

    വൃത്തി അതു തന്നെ പോരായ്മ.. എനിക്കും ഈ വഴികളൊക്കെ കറങ്ങാൻ ഭാഗ്യം ലഭിച്ചു 2019ൽ. വിക്ടോറിയ മഹൽ, ഈഡൻ ഗാർഡൻ, ഹൗറ ബ്രിഡ്ജ് , മദർ തെരേസ മഠം..... ഇതൊന്നും മറക്കാനാവില്ല🙏🙏🙏

  • @niyasmuhammad
    @niyasmuhammad 3 ปีที่แล้ว +11

    നിങ്ങളിൽ നിന്നും ഫാമിലി വീഡിയോ അല്ല,(ഫാമിലി വീഡിയോ കാണാറില്ല) ഇതുപോലുള്ള വീഡിയോ കാണാനാണ് എനിക്കിഷ്ടം.

  • @arjunsudhi730
    @arjunsudhi730 3 ปีที่แล้ว +7

    Vttil ഇല്ലാഞ്ഞിട്ടും townil ninnum kanunna njn 😹 sujith ettan videos valare athikam eshttam aanne❤❤

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +3

    സുജിത്തേട്ടാ ഒരുപാട് useful ആയുള്ള വീഡിയോ.... next ട്രിപ്പ്‌ കൽക്കട്ട 🤘❤️

  • @NomadicAbhinu
    @NomadicAbhinu 3 ปีที่แล้ว +5

    കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ സുജിത്ത് ചേട്ടന്റെ ക്യാമറയിലൂടെ കാണാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്....💝💝

  • @sneharthottamadathil4146
    @sneharthottamadathil4146 3 ปีที่แล้ว +11

    അവിടെ ഉള്ളവർ എല്ലാം മൂന്നാം തരംഗത്തിന് wait ചെയ്യുവാണെന്നു തോന്നുന്നു.. സുജിത്തേട്ട.. Be care ful ❤❤❤

  • @minnalytshorts4039
    @minnalytshorts4039 3 ปีที่แล้ว +43

    *സുജിത്തേട്ടന്റ stiram preshakar undo ❤*

  • @sreerajk4782
    @sreerajk4782 3 ปีที่แล้ว +4

    താങ്കളുടെ വീഡിയോയുടെ പ്രത്യേകത എന്തനാൽ ഒരു സ്ഥലത്ത് പോയാൽ അവിടുത്തെ history അടക്കം എല്ലാം വളരെ വിർത്തിയോടുകൂടി present ചെയും ... not only this video ,but also the entire videos of your channel..❤️😍keep going brother🥳

  • @shenoy_bala
    @shenoy_bala 3 ปีที่แล้ว +68

    Ambassador കാറിൽ കയറാൻ കൊതിയാവുന്നു

  • @_raslan_ak_
    @_raslan_ak_ 3 ปีที่แล้ว +12

    പള്ളിയിൽ നിന്ന് ബാങ്ക് വില്ലികുമ്പോൾ സംസാരിക്കാതെ ഇരുന്ന് സുജിത്ത് ഏട്ടൻ big salute

  • @shanusankar2887
    @shanusankar2887 3 ปีที่แล้ว +16

    കമെന്റ് ബോക്സിൽ ഉള്ളവരുടെ പറച്ചിൽ കേട്ട തോന്നും കേരളത്തിൽ ഒടുക്കത്തെ വൃത്തി ആണെന്ന് 😄

  • @manadiar100
    @manadiar100 3 ปีที่แล้ว +2

    Hi bro in Calcutta news movie there was a show of seeing and hearing dead people. Can u be able to make a vedio or at least a brief with a signature

  • @roadstermalayalam
    @roadstermalayalam 3 ปีที่แล้ว +9

    ഇത്തരത്തിലുള്ള ഏതു നഗരത്തിൽ പോയാലും അവിടെയുള്ള ലോക്കൽ Taxi യാത്ര ഒരു വ്യത്യസ്ഥമായ അനുഭവമാണ്.

  • @anjalirajp1559
    @anjalirajp1559 3 ปีที่แล้ว +1

    Njnum kolkata il ethi e video kandapol. Thanks sujithetta.. Oru pretheka feel

  • @joyk5127
    @joyk5127 3 ปีที่แล้ว +4

    👌👍😍😍😍
    Railway Station kandappol Paavam Abhiye orthu😍
    🔸Take Care👍
    🔸Happy Journey😍

  • @rlthomas1214
    @rlthomas1214 3 ปีที่แล้ว +1

    Ohh u missed the bridge view from the ghat... That was the best to see there!

  • @remuab500
    @remuab500 3 ปีที่แล้ว +3

    ഇതാണ് ഞങ്ങൾക്കു വേണ്ടത്.... കൊൽക്കത്തയെ അരച്ച് കലക്കി കുടിക്കുവാൻ സുജിത് 👌👌👌great job man💖💖💖

  • @peace2allworld
    @peace2allworld 3 ปีที่แล้ว +1

    Hi Dear Sujith Bro.. Ningalde travel seriesnu, ningal order anusarichu 1, 2 , 3 ennu number chethal, easy aarnu..

  • @JK-nk3zx
    @JK-nk3zx 3 ปีที่แล้ว +105

    അതവ ഡെല്‍ഹി ഇല്ലായിരുന്നു എങ്കില്‍ നമ്മടെ രാജ്യത്തിന്റെ തലസ്ഥാനം കൊല്‍ക്കത്ത ആണ്

    • @vaishnavunni7626
      @vaishnavunni7626 3 ปีที่แล้ว +4

      Yes

    • @muhammedansil2941
      @muhammedansil2941 3 ปีที่แล้ว +10

      ആദ്യത്തെ തലസ്ഥാനം culcutta ആയിരുന്നു 😌

    • @akshaymanikandan423
      @akshaymanikandan423 3 ปีที่แล้ว +10

      100വർഷം മുൻപ് വരെ കൊൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം

    • @musthafa3804
      @musthafa3804 3 ปีที่แล้ว +2

      @@muhammedansil2941 കുൽകുട്ടയോ🤔

    • @muhammedansil2941
      @muhammedansil2941 3 ปีที่แล้ว

      @@musthafa3804 🙄🤷‍♂️

  • @bivinjohn5737
    @bivinjohn5737 3 ปีที่แล้ว +32

    ഒരുപാട് മലയാളി നഴ്‌സ്‌ മാർ ജോലി ചെയ്യുന്ന നാട്.... അവരെ കൂടി പറ്റുമെങ്കിൽ കാണണേ

  • @jomoljobin1200
    @jomoljobin1200 3 ปีที่แล้ว +4

    Victory palace njan keriyittunde... victory palace aduthane njan work cheythirunna hospital 1yr munbe... Kolkata kandappol pazhaya memories.....tqsm 🙏🙏 ee video koodi ellam kanan sadhichu... mother theresa tomb unde video undakumo...

    • @truewords8442
      @truewords8442 3 ปีที่แล้ว +1

      ഞാനും കൽക്കട്ടയിലായിരുന്നു പണ്ട്... ഇപ്പോൾ പ്രവാസിയാണ്..

  • @Fooresh
    @Fooresh 3 ปีที่แล้ว +1

    Idh polathe sujithetande street videos kandit 2 years kayinju idh polathe video pradheekshikunnu❤️

  • @theworldofnature6186
    @theworldofnature6186 3 ปีที่แล้ว +12

    ❤️❤️❤️❤️❤️👍കൊൽക്കത്ത വല്ലാത്തൊരു ഫീലിങ്ങ്സ് ഉളവാക്കുന്ന ഒരു നഗരമാണ് മനോഹരമായിരിക്കുന്നു സുജിത്ത് ഏട്ടൻ ❤️❤️❤️❤️👍🎉👍

  • @seemadevadas2957
    @seemadevadas2957 3 ปีที่แล้ว

    This is kolkata. Stil I love kolkata. World best city...

  • @glarun93
    @glarun93 3 ปีที่แล้ว +12

    നമ്മുടെ കോഹിന്നൂർ ബ്രിട്ടീഷ് പ്രിൻസ്ന്റെ തലയിൽ ഇരിക്കുമ്പോൾ അവര് ഉണ്ടാക്കിയ കെട്ടിടത്തിൽ നമ്മുടെ ഫ്ലാഗ് എങ്കിലും വയ്ക്കണ്ടേ.

  • @aneeshkrishnankrishnan3715
    @aneeshkrishnankrishnan3715 3 ปีที่แล้ว +2

    Love you from Munnar 💕💕

  • @mohamedashiq2075
    @mohamedashiq2075 3 ปีที่แล้ว +3

    Dear Sujith bro ... if you can ,try to visit ‘Malappuram , tirur’ ... i hope it will be a different experience 🤝

    • @swavab2
      @swavab2 3 ปีที่แล้ว

      Chemmad also❤️🔥

  • @sreekanthsreenivasanofficial
    @sreekanthsreenivasanofficial 3 ปีที่แล้ว +1

    പൊളിച്ചു സുജിത്തേ.... സോഹം was very helpful.... Great vlog... Been to calcutta.... Eden gardens station ഉണ്ട്... Try to include mohanbagan eastbengal grounds

  • @suramon4
    @suramon4 3 ปีที่แล้ว +4

    Quality is tech travel eat. ❤️👏👏👏

  • @elizabethmanoj4686
    @elizabethmanoj4686 3 ปีที่แล้ว +2

    You got a good guide too

  • @Subinthomas438
    @Subinthomas438 3 ปีที่แล้ว +4

    ഇതുപോലെ മുംബൈ,ചെന്നൈ, ഡൽഹി എല്ലാം പോകണം

  • @binzanecdotes5080
    @binzanecdotes5080 3 ปีที่แล้ว +1

    വൃത്തി മാറ്റി നിർത്തിയാൽ kolkotta വേറെ ഒരു ലെവൽ സ്ഥലം ആണ് , waiting for more videos , thanks for sharing 👍👍

  • @Arjun__s
    @Arjun__s 3 ปีที่แล้ว +143

    സ്ഥിരം പ്രേക്ഷകർ അടി 👍🏽👍🏽👍🏽😍😍😍
    👇🏼

  • @devaputran5049
    @devaputran5049 3 ปีที่แล้ว

    in kolkata you will find the fusion of the old bygone era and today's sophisticated way of life in everything.For example the tram as well as underground metro.They have preserved both things side by side.Great vision.

  • @ADARSH-op4es
    @ADARSH-op4es 3 ปีที่แล้ว +49

    Sujith ഏട്ടാ ഒരു ഡ്രോൺ കുടി ഉണ്ടകിൽ പൊളി ആയിരിക്കും 😍

  • @tijjusvlog
    @tijjusvlog 3 ปีที่แล้ว +2

    That raincoat seller got an idea... Nice blog👍👍

  • @pradheepanpn7695
    @pradheepanpn7695 3 ปีที่แล้ว +18

    ഇനി സുജിത്തേട്ടൻ വിവരണം നടത്തിയാൽ മതി ഗെയ്ഡ് വിവരണം നടത്തുമ്പോൾ ടെക്ക് ട്രാവൽ ഈറ്റിന്റെ മജ കിട്ടുന്നില്ല

  • @prasanthraop2269
    @prasanthraop2269 3 ปีที่แล้ว +1

    Videos okke super aakunnund😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +7

    Kolkata കാഴ്ചകൾ adipoliye👏👏💞🤗🤗🤗 ❤️❤️❤️❤️👍👍👍😍കിടുവെ സുജിത്തേട്ടാ

  • @amalsaji92
    @amalsaji92 3 ปีที่แล้ว +2

    Way of your vlog is absolutely good
    Exploring india may be easy
    But exploration of other side of india is difficult
    U are showing in a way such that your style of vloging lyk a standardised way.
    Expecting more such videos
    Love from kerala kollam kottarakara
    Sujith bhakthan istam♥️
    Alway💕

  • @gksartsandtechmalayalam
    @gksartsandtechmalayalam 3 ปีที่แล้ว +14

    Subtitle option on aakiyirunnegil englishil parayunnath clear aayene.

  • @sdk7812
    @sdk7812 3 ปีที่แล้ว +1

    Its a good decision to choose guide to explore kolkotta city in details, suggest you to visit Delhi and explore Delhi city with a help of a guide. Wish you good trip. Once I had visited Calcutta in 1989 and travelled in first metro in india with Rs 1. But unfortunately two days only spent in city, not able to explore the whole city.

  • @nalinichandran573
    @nalinichandran573 3 ปีที่แล้ว +6

    കൊൽക്കത്തയിലെ സാധാരണ ജനജീവിതം കാട്ടിത്തരുന്ന സുജിത്തിന് അഭിനന്ദനങ്ങൾ. ഇനിയും കാഴ്ചകൾ പോരട്ടെ 🌹

  • @rajeevnair6915
    @rajeevnair6915 3 ปีที่แล้ว +1

    Fantastic video of Oberoi grand and local tours

  • @AbhilashRS
    @AbhilashRS 3 ปีที่แล้ว +18

    മാർബിൾ.ൽ കെട്ടിപ്പോകിയ മനോഹരമായ കൊട്ടാരം ❤

  • @rajishkrk1
    @rajishkrk1 3 ปีที่แล้ว +1

    Sujith chettante English kettita pathanamthitta sasi tharoor anna thonnu. App inta power

  • @gok174
    @gok174 3 ปีที่แล้ว +17

    First
    നല്ല 📸📸📸❤️❤️❤️

  • @Muralikrishna-tq9sl
    @Muralikrishna-tq9sl 3 ปีที่แล้ว +1

    Closing shots of this episode is awesome 😍

  • @yathrakaranmalayali
    @yathrakaranmalayali 3 ปีที่แล้ว +104

    ദൈവമെ മുഴുവൻ ഇംഗ്ലീഷ് ആണ് അല്ലോ 🙄🙄🙄

    • @42c1furkhan3
      @42c1furkhan3 3 ปีที่แล้ว +9

      English Mithra effect

  • @PrakashMj910
    @PrakashMj910 3 ปีที่แล้ว +2

    Kolkata is known as city of joy

  • @gdknr
    @gdknr 3 ปีที่แล้ว +6

    സുജിത് ബ്രോ..... കൽക്കത്തയിൽ നിന്ന് പോരുമ്പോൾ കമ്പിളിപ്പൊതപ്പ് കമ്പിളിപ്പൊതപ്പ്........🙄😃

  • @UKMalluofficial
    @UKMalluofficial 3 ปีที่แล้ว

    Kolkata The City of Joy

  • @abhishekabi1338
    @abhishekabi1338 3 ปีที่แล้ว +3

    ❤❣️കൊൽക്കത്ത❤❣️ നല്ലൊരു നഗരം ആണ്.... Real കൊൽക്കത്ത city Life 🥰🥰❣️😘😘🥰❣️അടിപൊളി ആയി അവതരിപ്പിച്ച ❣️😘😘സുജിത് ചേട്ടന് ഒരുപാട് നന്ദി ❣️❣️❣️❤😘ഇനിയും വരട്ടേ ഇതുപോലെ real കൊൽക്കത്ത city Life ❣️❣️🥰❤വീഡിയോസ് 🥰

  • @shameenabeegum6662
    @shameenabeegum6662 3 ปีที่แล้ว

    Culcutta's night views...city of lights

  • @vidhyaasb
    @vidhyaasb 3 ปีที่แล้ว +19

    The contribution of British and mughal and other invaders is what makes India beautiful even today be it architecture or food to be honest.

    • @anumonpnr
      @anumonpnr 3 ปีที่แล้ว +2

      British looted as well

    • @yadukrishnap3691
      @yadukrishnap3691 3 ปีที่แล้ว

      Loots☹️🥴

    • @aftabkhann2314
      @aftabkhann2314 3 ปีที่แล้ว

      If they haven’t looted us we would have been at least 3 times rich that the whole of Britain

    • @vidhyaasb
      @vidhyaasb 3 ปีที่แล้ว

      @@aftabkhann2314 quite tired of this political argument I disagree but you are entitled to your opinion and I am entitled to mine. I’m grateful for all the contributions those cultures made the fruits of which Indians enjoy to this day in my opinion.

  • @ajayakumarsb4935
    @ajayakumarsb4935 3 ปีที่แล้ว

    വാങ്ക് വിളിയോട് കൂടി വീഡിയോ അവസാനിപ്പിച്ചു. ഗ്രേറ്റ്‌ ... Super as always.. waiting for more on Kolkata.. ❤️

  • @ashifcreations9589
    @ashifcreations9589 3 ปีที่แล้ว +3

    Bro angeru englishil parayunnathu just malayalathil onnu explain cheytha better aayirikkum 😍or pls add subtitles 😍😍

  • @aliyasaaniya7455
    @aliyasaaniya7455 3 ปีที่แล้ว

    princep ghat is historical monument for the valuable contributions of jhon princep who laid foundation for numismatics in Indian history. And he is first man who read Ashokan inscriptions

  • @devanandsshaji2857
    @devanandsshaji2857 3 ปีที่แล้ว +3

    uncle avide poliku nan ivide full supporta

  • @muhammedfaris3370
    @muhammedfaris3370 3 ปีที่แล้ว +1

    Oru rakshayilla full positive energy aanu🥰🥰🥰🥰

  • @v.rohithkumar4948
    @v.rohithkumar4948 3 ปีที่แล้ว +4

    ഇനിയും ഒരുപാട് നല്ല വീഡിയോകൾ ഉണ്ടാകാൻ prarthikkunnu സുജിത്ത്ട്ടാ
    🙏🙏🙏

  • @amalc7561
    @amalc7561 3 ปีที่แล้ว +2

    Rain coat kiduu🤩😂

  • @mishalahammed3636
    @mishalahammed3636 3 ปีที่แล้ว +7

    Salt Lake stadium kannichthero

  • @ashy5854
    @ashy5854 3 ปีที่แล้ว +1

    Valare neat ayt ellam kanichu sujithettan

  • @prajinkumar2336
    @prajinkumar2336 3 ปีที่แล้ว +3

    മമതയുടെ നാട്ടിൽ തേരാ പാര 🔥🔥🔥🔥കിടു സൂപ്പർ ❤️❤️❤️❤️❤️❤️👍👍👍👍

  • @SunilsFOLDER
    @SunilsFOLDER 3 ปีที่แล้ว +1

    TTE - Back with a Bang!!!!

  • @blackmusiccover1929
    @blackmusiccover1929 3 ปีที่แล้ว +3

    അവസാനത്തെ ആ ബാങ്കുവിളി നന്നായിരുന്നു

  • @kallumedia2044
    @kallumedia2044 3 ปีที่แล้ว +1

    supr videos kalkatta jeevitham

  • @maneeshtech4673
    @maneeshtech4673 3 ปีที่แล้ว +4

    പച്ചയായ ജീവിതം ❤️

  • @girijamohandas8200
    @girijamohandas8200 3 ปีที่แล้ว +1

    Kolkatta nagaraveedhikaliloode.super mahalbhutham😍😍❤

  • @user-pl7ly2dw3h
    @user-pl7ly2dw3h 3 ปีที่แล้ว +5

    സന്തോഷ്‌ ചേട്ടൻ ഇപ്പൊ നെക്സ്റ്റ് പ്ലാനിംങിലാണ്
    നിങ്ങ പൊളിക്ക്

  • @snfab1
    @snfab1 3 ปีที่แล้ว

    MRINAL DAS DID A WONDERFUL KOCHIN TO EAST INDIA INCLUDING KOLKATTA ONE MAN TRIP IT WAS SO INFORMATIVE AND VERY WELL PRESENTED