ഒഡീഷ ഓടി തീരാറായി |Kolkata Trip (West Bengal)|EP- 08| Jelaja Ratheesh |Puthettu Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ഒഡിഷയിലൂടെയുള്ള യാത്ര
    Journey through Odisha.
    Our new channel link: / @puthettufamilyvlog
    Date :19-09-2023
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 529

  • @girishampady8518
    @girishampady8518 11 หลายเดือนก่อน +36

    ഓടി.. ഓടി ഒഡിഷയിൽ എത്തി 🚒..
    ഇത്രയും പരിചയസമ്പന്നരായ സഹോദര ഡ്രൈവർമാർക്കണോ വണ്ടിക്കഥകൾക്ക് പഞ്ഞം 🚒😄🥰..

  • @rafasr2743
    @rafasr2743 11 หลายเดือนก่อน +47

    ഏറ്റവും മനസ്സിൽ ഉള്ള സന്തോഷം, ഈ സഹോദര സ്നേഹം ആണ് 🥰🥰🥰

    • @chegu1671
      @chegu1671 11 หลายเดือนก่อน

      👍🏻👍🏻👍🏻

    • @StantoStanto-rw8xt
      @StantoStanto-rw8xt 11 หลายเดือนก่อน +1

      സഹോദര സേനഹത്തിന് ഒരു കുറവുണ്ടാവരുത് മൂന്ന് പേർക്കും അഭിന തന ഞ

  • @shyamkumarparackal9755
    @shyamkumarparackal9755 11 หลายเดือนก่อน +9

    നിങ്ങളുടെ കൂടെ കൂടി വഴിയൊക്കെ അത്യാവശ്യം പഠിച്ചു അത്രയ്ക്ക് വിശദമായിട്ടാണ് രതീഷ് ചേട്ടൻ വിവരിക്കുന്നെ..നല്ല യാത്രാ വിവരണം ബിഗ് സല്യൂട്ട് പുത്തേട്ട് ട്രാൻസ്പോർട്ട്🙏🙏👍👍

  • @sulaikhaali8601
    @sulaikhaali8601 11 หลายเดือนก่อน +37

    എന്ന്നെ പോലെ വീട്ടിൽ ഇരിക്കുന്നവർക്ക് നിങ്ങളെ വ്വീഡിയോ കാണുമ്പോൾ ഉള്ള സന്ത്തൂഷം❤❤❤❤❤

  • @johnzechariah1737
    @johnzechariah1737 11 หลายเดือนก่อน +3

    Puthettu travel vlog എന്ന ഈ പരിപാടി തികച്ചും യാദൃശ്ചികമായിട്ടാ എന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു വനിത ട്രക്ക് ഓടിക്കുന്നത് കണ്ടു കൗതുകം തോന്നിയാണ് കണ്ടത്. പക്ഷെ ഓരോ എപ്പിസോഡും കണ്ടപ്പോൾ പിന്നെ ആവേശമായി.. കുത്തിയിരുന്ന് ഒട്ടുമിക്ക എപ്പിസോഡുകളും കണ്ടു... ചിലത് ആവർത്തിച്ചു കണ്ടു.
    Super പ്രോഗ്രാം ❤️❤️
    മനോഹരമായ കാഴ്ചകൾ...
    വ്യത്യസ്ത ഭക്ഷണ രീതികൾ..
    നഗര കാഴ്ചകൾ...
    ഗ്രാമ കാഴ്ചകൾ...
    കാനന കാഴ്ചകൾ..
    ഹിമാചൽ പ്രദേശ് കശ്മീർ ലഡാക്ക് നേപ്പാൾ കാഴ്ചകൾ...
    അങ്ങനെ എല്ലാം മികച്ചത്..
    Lorry ഡ്രൈവർമാരുടെ life...
    അവരുടെ കഷ്ടതകൾ..
    എല്ലാം നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു.
    പിന്നെ എടുത്ത് പറയേണ്ട കാര്യം നിങ്ങളുടെ ജാടയില്ലാത്ത അവതരണ രീതി ❤️❤️
    ഞങ്ങളുടെ വീട്ടിലെ അംഗങ്ങളോട് ഉണ്ടാകുന്ന പോലുള്ള അടുപ്പം നിങ്ങളോട് തോന്നുന്നു ❤️❤️
    Superb ❤️❤️
    ഇനിയും ഒത്തിരി പറയാൻ ഉണ്ട്. അത് വഴിയേ പറയാം....😊😊

    • @francislobo9216
      @francislobo9216 11 หลายเดือนก่อน +1

      ഞാനും അതേ . ഇപ്പോൾ അഡിക്റ്റ് ആയി😊😊

  • @bithuljv3649
    @bithuljv3649 11 หลายเดือนก่อน +11

    പപ്പയെ കുറിച്ച് മരുമകനും അനിയനും ഒരേ സ്വരത്തിൽ പറയുമ്പോൾ പെങ്ങടെ മുഖത്തെ സന്തോഷം Happy Family

    • @pinungandi
      @pinungandi 11 หลายเดือนก่อน +1

      ചേച്ചിടെ അച്ഛൻ ഡ്രൈവർ ആയിരുന്നുലെ വെറുതെ അല്ല ചേച്ചി ഇങ്ങനെ 👍🏻😃

  • @sacredbell2007
    @sacredbell2007 11 หลายเดือนก่อน +5

    മെയിൻ ഡ്രൈവറുടെ വീട്, എങ്ങനെ കണ്ടു മുട്ടി, കല്യാണം ( കല്യാണ വീഡിയോ ) കൂടി ഫാമിലി വ്ലോഗിൽ പോസ്റ്റ് ചെയ്യണം. അനിയന്റെ ട്രാൻസ്‌പോർട് കമ്പനി ഇതുവരെ കാണിച്ചില്ല.

  • @lillyppookkal....
    @lillyppookkal.... 11 หลายเดือนก่อน +23

    ഓരോ സെക്കന്റിലും ഓരോരോ കാഴ്ചകൾ..... അധ്വാനത്തിനിടയിലെ ആശ്വാസം..... ഇടയ്ക്കിടെ നല്ല നല്ല ഓർമ്മകളും കഥകളും.... ❤

  • @sunilsunilsnair8996
    @sunilsunilsnair8996 11 หลายเดือนก่อน +11

    ഓരോ നാട്ടിലും ഓരോ രോ കാഴ്ചകൾ വളരെ മനോഹരം ♥

  • @shyjuissac7003
    @shyjuissac7003 11 หลายเดือนก่อน +1

    ഇനി ഓരോ എപ്പിസോഡിലും ആദ്യകാലങ്ങളിൽ വണ്ടിയിൽ പോകുമ്പോ ഉണ്ടായ അനുഭവങ്ങൾ കൂടെ പറയുന്നത് നന്നായി ഇരിക്കും.... ഈ വീഡിയോ കാണുന്നവരുടെ മനസ്സ് relax ആക്കാൻ നിങ്ങളുടെ യത്ര ഒരുപാട് സഹായിക്കുന്നുണ്ട്... Happy journey.... ❤️❤️❤️

  • @jacobjohn1410
    @jacobjohn1410 11 หลายเดือนก่อน +13

    നല്ല യാത്ര ആശംസിക്കുന്നു 🎉🎉🎉

  • @lazereleppan5233
    @lazereleppan5233 11 หลายเดือนก่อน +2

    ഒഡിഷ... ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്ര ബോസിന്റെ നാട്. തിരിച്ചു വരുമ്പോൾ കട്ടക്കിൽ ഉള്ള സുഭാഷ് ചന്ദ്രബോസിന്റെ വീടും, മ്യുസിയവും (Oriya Bazar, Cuttack, Odisha 753002)
    നിങ്ങൾ സന്ദർശിക്കുവാൻ മറക്കരുതേ. ഞങ്ങളും ഇവിടെ ഇറ്റലിയിൽ ആ കാഴ്ചകൾ ഒക്കെ കാണുവാൻ കാത്തിരിക്കുന്നു😍

  • @TrideepAcharya
    @TrideepAcharya 11 หลายเดือนก่อน +1

    I,am Big fan madam ... I am from Odisha ... meet ... in... odisha ... balasore

  • @manojankodakkal4755
    @manojankodakkal4755 11 หลายเดือนก่อน +5

    💕hai🙋‍♂️3ആൾക്കും നമസ്കാരം 🙏💞💞ജലജ ചേച്ചിക്കും പറയാംപഴയ ഓർമ്മകൾ...😄😄

  • @edisonmartin5199
    @edisonmartin5199 11 หลายเดือนก่อน +2

    Chechi mothathil ore kandari anne.athekondallea main driver ayathe...kandarike ore big salut❤️🙏🙏

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 11 หลายเดือนก่อน +3

    Newdilse and tea coocking super 🎉🎉🎉 meals kanthari pickle dry fish ellaam super 🎉🎉🎉🎉🎉

  • @daisysamuel4832
    @daisysamuel4832 11 หลายเดือนก่อน +2

    Watching your videos makes us also to travel with you from state to state
    Let the family love stay forever. God bless and keep you safe.

  • @MyJourneyByRK
    @MyJourneyByRK 11 หลายเดือนก่อน +3

    ഇപ്പോൾ ഓരോ ദിവസവും നിങ്ങളുടെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ്❤

  • @paulytk204
    @paulytk204 11 หลายเดือนก่อน +3

    പഴയ പഴയ കഥകൾ പറഞ്ഞ് വണ്ടിയങ്ങ് ഒഡീഷയിൽ എത്തി ✨ പോലീസുകാര് പറ്റിച്ച കഥയും കൊച്ചു കൊച്ചു തമാശകളും പറഞ്ഞു ബംഗാളിലേക്ക് എത്രയും പെട്ടെന്ന് എത്തട്ടെ ❤️❤️

  • @user-us9do3tl8g
    @user-us9do3tl8g 11 หลายเดือนก่อน +12

    എല്ലാവർക്കും ആശംസകൾ നേരുന്നു മലപ്പുറത്തു നിന്ന് അബൂബക്കറും കുടുംബവും

  • @ponnammajohnson6358
    @ponnammajohnson6358 11 หลายเดือนก่อน +2

    ധൈര്യമായി മുന്നോട്ടു പോകു യാത്ര മനോഹരം അതുപോലെ കഥകളും എല്ലാവർക്കും നന്ദി 👍👍🌹🌹🌹👏👏❤❤

  • @lijeshthrikkoth861
    @lijeshthrikkoth861 11 หลายเดือนก่อน

    ദിവസവും കാത്തിരിപ്പാണ് നിങ്ങളുടെ വീഡിയോ കാണാൻ ലോറി യാത്ര ഒരുപാട് ഇഷ്ടമാണ് എൻ്റെ കൂട്ടുകാരന് ഒരു ലോറി ഉണ്ടായിരുന്നു കുറെ കാലം അന്നേരം അവരുടെ കൂടേ ഇടയ്ക്ക് പോകാറുണ്ട് .നിങ്ങളെ പോലെ അനിയനും ചേട്ടനും ആണ് ലോറി ഓട്ടുന്നത് . ഇപോൾ ലോറി ഒക്കെ കൊടുത്തു ചെറിയ വണ്ടികൾ ആണ് ഉള്ളത് ...ഞാൻ നിങ്ങളുടെ വീഡിയോ ലിങ്ക് അവർക്ക് കൊടുത്തു അടിപൊളി എന്ന് പറഞ്ഞു .പഴയ ഓർമകൾ മനസ്സിൽ നിറയുന്നു ❤😂 ആശംസകൾ നേരുന്നു മൂന്നുപേർക്കും

  • @abdullahalakkal4191
    @abdullahalakkal4191 11 หลายเดือนก่อน +1

    . ഞ്ഞങ്ങളെല്ലാം കാണുന്നുണ്ട് 👌👌നല്ലസീനറി യും. പള്ളി. അമ്പലങ്ങൾ. ഒക്കെ.... 👌👌👍👍

  • @rubyjoseph4090
    @rubyjoseph4090 11 หลายเดือนก่อน +5

    Surf കലക്കി

  • @JitzyJT
    @JitzyJT 11 หลายเดือนก่อน +1

    Orissa pothuve ellam visheshamanu...athenghana eppozhum Patnaik family alle elect cheyunne.....avarkethire nilkkan strong oppositionum illa........ithukondanu Orissa ippozhum inghane kidakunanthu......ini ennu neram velukkumo avide ullavarkku
    8:00 Train kalleriyanum chavaru valicheriyanum mathram sheelichitulla ella Indiakkarum kandu padikkendathum paalikendathum aaya oru kaaryam..... Well done Jaleja chechi

  • @joymathew8025
    @joymathew8025 11 หลายเดือนก่อน +5

    Have a nice safe journey with God's Grace. Good Morning

  • @surendrankp2553
    @surendrankp2553 11 หลายเดือนก่อน +2

    ഹേയ്... ഗുഡ്മോർണിംഗ്. രതീഷ് ഭായ്... മുന്ന്പേർക്കും.. ഇപ്പോൾ. വീഡിയോ കാണുന്നു 👌❤❤

  • @hamzakutteeri4775
    @hamzakutteeri4775 11 หลายเดือนก่อน +1

    എല്ലാം പുതുമയുള്ള കാഴ്ചകൾ, . നന്നായി ഒപ്പിയെടുത്തിട്ടുണ്ട്

  • @AnilKumar-qm1un
    @AnilKumar-qm1un 11 หลายเดือนก่อน +1

    തികച്ചും വ്യത്യസ്തം , ട്രാവൽ vlog ന്റെ പുതിയ മാതൃക.
    അഭിനന്ദനങ്ങൾ

  • @shibuthomas6852
    @shibuthomas6852 11 หลายเดือนก่อน +11

    കോ ഡ്രൈവർ എനിക്ക് വിശക്കുന്നു 😢😢😢😢ജലജചേച്ചി ഉച്ച ആകട്ടെ കുറച്ചു ന്യൂഡിൽസ് തരാം😊😊😊

  • @anilanvanparambil2251
    @anilanvanparambil2251 10 หลายเดือนก่อน

    പഴയ പാട്ടുകളുടെ കാര്യം ചേച്ചി പറഞ്ഞപ്പോ നിങ്ങളുടെ കൂടെ യാത്ര ചെയ്ത് കുറേ നല്ല പഴയ പാട്ടുകൾ പാടാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നിപോകുന്നു ... നിങ്ങളുടെ കൂടെ തന്നെയുണ്ട്... ❤.... "ഇല്ലിമൂളം കാടുകളിൽ ലല്ലലല്ലം പാടിവരും തെന്നലേ... തെന്നലേ.... അല്ലിമലർ കാവുകളിൽ വള്ളികളിൽ ഊഞ്ഞാലാടും തെന്നലേ.... തെന്നലേ...."

  • @genpt007
    @genpt007 11 หลายเดือนก่อน +1

    Nammlum oppum kerittooo... Ini odisha kazhchakalllllllllll...........Sarikkum oru vahanathil nammalum irunnu yathra cheyyunna feel.........

  • @sreedharrk
    @sreedharrk 11 หลายเดือนก่อน +9

    ചേട്ടൻ ബാവയ്ക്കും അനിയൻ ബാവയ്ക്കും ചേച്ചിക്കും നമസ്കാരം 😊 ബിജു എക്സ്പ്രസ്സ് വേയിൽ കേറിയോ

  • @sasikumarnair4688
    @sasikumarnair4688 11 หลายเดือนก่อน

    മെയിൻ ഡ്രൈവർക്കു (ജലജ) ഒരു big salute , കാരണം പ്ലാസ്റ്റിക് പോലുള്ള വേസ്റ്റ് അവിടെത്തന്നെ വലിച്ച് വാരി കളയാൻ തോന്നിയില്ല എന്നതിന്. ചേട്ടൻ ബാവയ്ക്കും, അനിയൻബാവയ്ക്കും, മെയിൻ ഡ്രൈവർക്കും യാത്ര ആശംസകൾ നേരുന്നു.

  • @rajnishramchandran1729
    @rajnishramchandran1729 11 หลายเดือนก่อน +1

    Numerous lorry fleet owners are switching to Bharatbenz for good fuel efficiency and luxurious comfort for drivers.. such as driver attention monitoring system, seat belt reminder and comfort features such as air suspended seats, soft cruise, Industry best Heating and Air conditioning system, music system, power windows, central locking to name a few.

  • @rijeshriju2462
    @rijeshriju2462 11 หลายเดือนก่อน +3

    Googil mappil near peatrol pambu nokkiya mathi appo ariyan pattullo aduthu undonnu 🥰

  • @priyapriyasunil2636
    @priyapriyasunil2636 11 หลายเดือนก่อน +1

    ഓരോ ദിവസവും കാഴ്ച പലതരത്തിലുള്ളത് നമസ്ക്കാരം🎉🎉

  • @devadasdevan8335
    @devadasdevan8335 11 หลายเดือนก่อน +1

    ഏട്ടനും ചേച്ചിയും അനിയനെ പട്ടിണികിടരുത്..😂😂😂.
    ചേച്ചിയുടെ ഭക്ഷണം നാടൻ രീതിയിലുള്ളതാണ്.. എല്ലാം എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ട്...❤❤❤
    ഇതുപോലെ ചെറിയൊരു വണ്ടിയിൽ പോവുകയാണ് ഞാൻ..

  • @cgbabybaby4384
    @cgbabybaby4384 10 หลายเดือนก่อน

    I have travelled INS chilka close to Bhuvaneswar to vijayavada in one day in car while I am travelling from tamenglong in Manipur to Kerala in 2010 may. Around 800 km at 0700 I started after bf reached viahakapatanam lunched there around 45 minutes then 1.30 I rsstarted good road except the Orissa part.

  • @ajayakumar746
    @ajayakumar746 11 หลายเดือนก่อน +2

    Roorkhela trip EP-15ൽ 26.43'ഇനി ഒരു ദിവസം നേരെ ഓടിച്ചു കൽക്കട്ടക്ക് പോകണം'എന്ന് ജലജ പറയുന്നുണ്ട്.

  • @TheKochettan
    @TheKochettan 11 หลายเดือนก่อน +1

    സ്വാഗതം കേട്ടതിൽ സന്തൊഷം 😊all the best

  • @oommenbinu5439
    @oommenbinu5439 11 หลายเดือนก่อน +1

    പരസ്യം കൂടുന്നുണ്ടോ എന്ന് ഒരു സംശയം .എങ്കിലും ഞാൻ നിങ്ങളുടെ വിഡിയോ വിട്ട് കളയാറില്ല എല്ലാ ദിവസവും ഞാൻ കാണുന്നുണ്ട്.❤❤❤

  • @jinupp7678
    @jinupp7678 11 หลายเดือนก่อน +1

    ഞങ്ങൾ കേറാൻ അല്പം താമസിച്ചു പോയി. എന്നാലും കൂടെ തന്നെ ഉണ്ട് 🙏🙏🙏🙏👍👍👍👍

  • @arunjithjithu3424
    @arunjithjithu3424 11 หลายเดือนก่อน +2

    Video nokki erikarnnu 😍😍

  • @babupa7633
    @babupa7633 11 หลายเดือนก่อน +2

    സീറ്റിൽ ചാരിക്കിടന്നു ഉറങ്ങുമ്പോൾ neck pillow ഉപയോഗിക്കണം. അല്ലെങ്കിൽ കഴുത്തിന്റെ കാര്യം പ്രശ്നം ആകും. God bless us

  • @mithrasmedia8660
    @mithrasmedia8660 11 หลายเดือนก่อน

    എല്ലാവരും കയറി......
    നമ്മുക്കൊന്നിച്ചു യാത്ര തുടരാം 👌👌👌👌👌👌

  • @SandeepKumar-sm9qs
    @SandeepKumar-sm9qs 11 หลายเดือนก่อน +1

    Valare manoharam

  • @sree6073
    @sree6073 11 หลายเดือนก่อน +1

    Dear Jalaja, and team... body and face il sunscreen use cheyuvan marakalle...veyil adich harmful UV rays adich skin damage aavathe nokane...take care...safe journey ❤

  • @shajikk901
    @shajikk901 11 หลายเดือนก่อน +1

    ഭക്ഷണം കഴിക്കുന്നതിൽ പിശുക്ക് കാണിക്കരുത്, പാവം രാജേഷ് ബ്രോ പെട്ടുപോയി😢 happy journey jalaja madam fans from അബുദാബി ❤❤❤

  • @sobharejin9029
    @sobharejin9029 11 หลายเดือนก่อน +3

    വയറു കുറയട്ടെ രാജേഷേ❤❤❤👍ഹായ് ജലജ

  • @user-tu8ye4xf8f
    @user-tu8ye4xf8f 11 หลายเดือนก่อน +2

    Innu ingalude vani njn kandayirunnu
    1616number plate ❤

  • @jerinkumar2794
    @jerinkumar2794 11 หลายเดือนก่อน +3

    🤗🤗🤗🤗🤗❤️❤️❤️❤️❤️. പാലക്കാരൻ...

  • @user-fw3hx3tq3s
    @user-fw3hx3tq3s 11 หลายเดือนก่อน +3

    Jalaja : 'Kaanthaari Mulakum, chorum
    Ratheesh : 'Enthum' ok
    Rajesh : 'Chicken'
    Chaayi : 'Tandoori Rotti'
    👍😃

    • @JitzyJT
      @JitzyJT 11 หลายเดือนก่อน

      ini Suryayude taste koode ariyanam

  • @premanpathiyari9511
    @premanpathiyari9511 11 หลายเดือนก่อน +1

    ലോറിയുടെ ടയർ ഊരി പോയ കഥ രസകരമായിരുന്നു... 😄ഇതുപോലെ ഒരു കഥ എന്റെ നാട്ടിലും ഉണ്ടായിട്ടുണ്ട്.... കുറച്ച് വാചകം ഫിറ്റ്‌ ചെയ്തു ജീപ്പ് ഓടിക്കുന്ന ചേട്ടനാണ് അമളി പറ്റിയത്.... ഒരു കല്യാണ ഓട്ടത്തിന് പോയ കൂട്ടത്തിൽ ചേട്ടന്റെ ജീപ്പും ഉണ്ടായിരുന്നു.....അന്നൊക്കെ ജീപ്പുകൾ ആണ് കല്യാണ ഓട്ടത്തിന് പോകുന്നത്....😄
    വരി വരിയായി പോകുന്ന ഏതോ ജീപ്പിന്റെ ടയർ ഊരി പോയത് ചേട്ടന്റെ ശ്രദ്ധയിൽ പെട്ടു.... ചേട്ടൻ കൂടെ ഉള്ളവരെ ചൂണ്ടി കാണിച്ചു കൊടുത്ത് തമാശക്ക്‌ പറയുകയാണ്.... ദേ മുമ്പേ പോകുന്നവന്റെ ടയർ ഊരി പോയത് അവൻ അറിഞ്ഞില്ലെന്ന്....😄ചിരിയുടെ ഇടയിൽ ചേട്ടന്റെ ജീപ്പ് സൈഡു ചരിഞ്ഞു പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്... നോക്കിയപ്പോൾ ചേട്ടന്റെ ജീപ്പിന്റെ ടയറാണ് ഊരിപോയത്... 😄
    ഇങ്ങനത്തെ കഥകൾ പറയുമ്പോൾ ഞങ്ങൾക്കും ചിലത് ഓർത്തെടുക്കാൻ കഴിയും.....❤നല്ല യാത്രാ ആശംസകൾ

  • @rajnishramchandran1729
    @rajnishramchandran1729 11 หลายเดือนก่อน +1

    Jelaja madam, please add vegetables..shredded carrots and cabbage, boil eggs for protien, to boost the nutrition content of the noodles breakfast.

  • @joyalunkal387
    @joyalunkal387 11 หลายเดือนก่อน +1

    Hai ...Jalajas Coment super ...Rathesbai sugamannukaruthunnu ...George &Joy koodaranhi

  • @georphin-
    @georphin- 11 หลายเดือนก่อน +1

    Rajesh, nalla form aayi thudanghi

  • @shibujohn5403
    @shibujohn5403 11 หลายเดือนก่อน

    ❤❤❤super super super video old story Very Good thanku chattaaaaa Chachi &Rajash 👍👍👍💕💕💕💕

  • @travelinglifeline4509
    @travelinglifeline4509 11 หลายเดือนก่อน

    ഞാനും ഒരു ചെറിയ ട്രാവലിംഗ് വീഡിയോ ഒക്കെ ചെയ്യുന്ന ഒരാളാണ് വീഡിയോ സ്ഥിരമായിട്ട് കാണാറുണ്ട് അടിപൊളിയാണ്

  • @ashakrishnan3761
    @ashakrishnan3761 11 หลายเดือนก่อน +2

    ചെറുകാട്ടില്ലത്തെ Suja Anil ബന്‌ധു ആണ്. അവരുടെ ഒപ്പം നിൽക്കുന്ന Pic കണ്ടിരുന്നു.

  • @sachinm1436
    @sachinm1436 11 หลายเดือนก่อน

    സന്തോഷകരമായ ഈ നിമിഷങ്ങൾ ജീവിതത്തിലെ അമൂല്യമായ നേട്ടങ്ങൾ

  • @mohamedilyas4269
    @mohamedilyas4269 11 หลายเดือนก่อน +1

    God bless you my dear brother sister 🙏🙏🙏🙏🙏🙏🙏🙏🙏

  • @josephvt3276
    @josephvt3276 11 หลายเดือนก่อน +2

    22: 38 അത് കലക്കി

  • @subikshasubi3040
    @subikshasubi3040 11 หลายเดือนก่อน +2

    Noodles super happy journey and safely

  • @kumarkavil3476
    @kumarkavil3476 11 หลายเดือนก่อน +1

    Humble family.goid Co operation
    Studied lorry business in deep..keep going.

  • @RajeshCp-dy5yb
    @RajeshCp-dy5yb 11 หลายเดือนก่อน +2

    3 പേർക്കും ഹാപ്പി ജേർണി

  • @jinoy29
    @jinoy29 11 หลายเดือนก่อน

    valare sundaramaya kazhchakal . aniyane pattinikkittu wait kurackuvano

  • @krishnanunni576
    @krishnanunni576 11 หลายเดือนก่อน

    നല്ലനമസ്കാരം 🙏 ഞാനൊരു പ്രവാസിയാണ്. ഉച്ചക്ക് ഫുഡില്ലെങ്കിലും എപ്പിസ്സോഡ് കാണാതെ വയ്യാത്ത അവസ്ഥ യായി 👌👌👌🥰🥰🥰

  • @ajaykumar-mt1rl
    @ajaykumar-mt1rl 11 หลายเดือนก่อน +1

    ഹായ് നമസ്കാരം 🙏നിങ്ങളുടെ കഥ കേൾക്കാൻ ഇഷ്ടമാണ് വീഡിയോ കാണുമ്പോൾ കുടെ യാത്ര ചെയ്യുന്ന ഫീലാണ് ഒരുപാട് ഇഷ്ടം ❤❤രാജേഷ്‌ ബ്രോയെ പട്ടിണിക്കിടരുത് 🙏🙏

  • @alexanderkp5653
    @alexanderkp5653 11 หลายเดือนก่อน +3

    Happy journey mamm 🙏🙏🙏 God bless you 🙏🙏

  • @ummeru2923
    @ummeru2923 11 หลายเดือนก่อน +4

    കോട്രൈവറുടെ കൊഴുപ്പൊക്കെ ഇളക്കി വയറൊക്കെ കുറച്ച് കുട്ടപ്പനായി വീട്ടിൽ തിരിച്ച് എത്തിക്കണം കേട്ടോജലജേച്ചിയേ

  • @BMJ3609
    @BMJ3609 11 หลายเดือนก่อน +4

    Greetings from 🇸🇬

  • @SURYANNAIRgeneral
    @SURYANNAIRgeneral 11 หลายเดือนก่อน

    ഒറീസ്സ ഇപ്പോൾ ഒരു പറുദീസ പോലെ തോന്നുന്നു. പഴയ കഥകൾ അതിലേറെ രസമുണ്ടായിരുന്നു.🎉🎉

  • @jessymathew5498
    @jessymathew5498 11 หลายเดือนก่อน +1

    You guys are truly enjoying this trip.

  • @Nedumkandam999
    @Nedumkandam999 11 หลายเดือนก่อน +2

    അടിപൊളി വീഡിയോ ❤❤❤

  • @shymachevon4459
    @shymachevon4459 11 หลายเดือนก่อน +1

    Putthettu വണ്ടി കാണുമ്പോൾ നോക്കും. നിങ്ങളാണോ എന്ന് 🥰

  • @Vysakhvnair
    @Vysakhvnair 11 หลายเดือนก่อน +7

    രാജേഷ് ചേട്ടന് ആഹാരം കൊടുക്കോ 😂

    • @rajeshps2375
      @rajeshps2375 11 หลายเดือนก่อน

      😂

    • @balachandranpnair9014
      @balachandranpnair9014 11 หลายเดือนก่อน

      Rajesh is their cameraman, if he will go to dining who will shoot. So no food to Rajesh. 😅😅

  • @dharmarajanv.r5259
    @dharmarajanv.r5259 11 หลายเดือนก่อน +1

    Good morning Jalaja Ratheesh & Rajesh

  • @abykuriakose9341
    @abykuriakose9341 11 หลายเดือนก่อน

    Sending a very good message by not discarding waiste in the road. Very nice unique channel. Keep up the good work

  • @muhammedrafi3362
    @muhammedrafi3362 11 หลายเดือนก่อน +1

    കളിയാക്കലും തമാശയും ഒക്കെയുള്ള യാത്ര അടിപൊളി 🎉

  • @gangam4262
    @gangam4262 11 หลายเดือนก่อน +2

    എന്തു രസം നിങ്ങടെ കൂടെ യാത്ര ചെയ്യാൻ

  • @dayanandadamu
    @dayanandadamu 11 หลายเดือนก่อน +4

    Supr 🎉🎉

  • @kareemkareem8812
    @kareemkareem8812 11 หลายเดือนก่อน +14

    മൂവർക്കും മുവ്വാറ്റുപുഴക്കാരുടെ ആശംസകൾ

  • @muhammedalikinettingal7366
    @muhammedalikinettingal7366 11 หลายเดือนก่อน +2

    Happy journey thx u

  • @Anna-lg8hw
    @Anna-lg8hw 11 หลายเดือนก่อน +3

    Super vlog ! Please avoid using Maggi noodles. So much health issues are accompanied with it .Better to use millet noodles.

  • @shajeerali2520
    @shajeerali2520 11 หลายเดือนก่อน +1

    രതീഷ് ഏട്ടന്റെയും രാജേഷ് ഏട്ടന്റെയും കഥകൾ നമ്മൾ കേൾക്കുന്നുണ്ട്... ജലജ ചേച്ചിയും ഇടക്കൊക്കെ ഇങ്ങനത്തെ പഴയ ഓർമ്മകൾ പങ്ക് വെക്കൂ 😁വണ്ടിയിൽ പോയത് തന്നെ ആക്കണം എന്നില്ല 😁അരി വൃത്തിക്ക് കഴുകാൻ surf ചോദിച്ച co ഡ്രൈവർ ക്ക് ആണ് ഇന്നത്തെ വീഡിയോ യിലെ best thugh അവാർഡ് 😂😍

  • @sakeerhussinsakeer2415
    @sakeerhussinsakeer2415 11 หลายเดือนก่อน +1

    ന്നാ കുറച്ചു സർഫ് 😄അത് പൊളിച്ചു 😄

  • @user-zf4cm5nz8h
    @user-zf4cm5nz8h 11 หลายเดือนก่อน

    കുട്ടനാട് പോലെയുണ്ട് നല്ല നെൽ പാടം കണ്ണിനു കുളിർമ്മ യേകും കാഴ്ചകൾ ക്യാമറമാനു അഭിനന്ദനം.🎉🎉🎉🎉🎉❤you 😂😂😂😂😂

  • @rakeshsreedharan5946
    @rakeshsreedharan5946 11 หลายเดือนก่อน +3

    Rajeshetta ur awesome ❤

  • @athirao3433
    @athirao3433 11 หลายเดือนก่อน +3

    Happy journy...😍

  • @wilsonkr976
    @wilsonkr976 11 หลายเดือนก่อน +1

    Very good

  • @alexurk
    @alexurk 11 หลายเดือนก่อน

    Kurachu late ayi engilum njan vannu❤one and puthettu fan boy

  • @jophythomas1519
    @jophythomas1519 11 หลายเดือนก่อน

    അരി കഴുകാൻ surf എടുത്ത് തരാൻ ന്ന് പറഞ്ഞത് കേട്ടിട്ട് ചിരി വന്നു പോയി❤❤❤

  • @sgeorge1346
    @sgeorge1346 11 หลายเดือนก่อน +1

    പമ്പ് എവിടെയുണ്ട് എന്നറിയാൻ ഗൂഗിൾ മാപ് ഉപയോഗിച്ച് കൂടെ?

  • @sidhiksinusanu9569
    @sidhiksinusanu9569 11 หลายเดือนก่อน +2

    ❤❤ Happy ജേർണി ❤❤❤സൂപ്പർ❤❤❤

  • @mathaikt1186
    @mathaikt1186 11 หลายเดือนก่อน

    യാത്രാശംസകൾ. May God bless you all.

  • @ameerbadhar2548
    @ameerbadhar2548 11 หลายเดือนก่อน +1

    8 day aayitum aa washbasin avide undo ellayo എന്ന് പിന്നെ kanichillalo

  • @ansilaazeez6807
    @ansilaazeez6807 11 หลายเดือนก่อน +1

    Rice kuthari aano. Etra visil venam. Rice cooking full kaanikkamo.

  • @zachariamammen8194
    @zachariamammen8194 11 หลายเดือนก่อน +2

    മെയിൻ ഡ്രൈവർ ആള് കൊള്ളാമല്ലോ, അമ്പലത്തിന് മുന്നിൽ കഴുകൻ!! ( അത് ഗരുഢനാണ്)
    വഴിയിൽ കണ്ട കച്ചവടക്കാരനിൽ നിന്ന് കുറച്ചു തൈര് വാങ്ങിയിരുന്നെങ്കിൽ ഊണ് നന്നായേനെ. ചൂടുകൂടുതലുള്ള സ്ഥലങ്ങളിൽ വെള്ളം കുടിക്കുന്നതിനു പകരം മോരു കുടിക്കുന്നത് ശരീരത്തിനു നല്ലതാണ്.
    KL04(Ratheesh fan)

  • @sunil-il5sl
    @sunil-il5sl 11 หลายเดือนก่อน +2

    Correct 💯 nudles u like because of ur daughters...🎉