ദേണ്ടടാ... ഒരു മനുഷ്യൻ..! ഈ സ്പീഷീസ് വംശനാശം വന്നൂ ന്നാ കരുതിയത്. എല്ലാവരും ജീവിക്കാൻ ഓടുമ്പോൾ ജീവിച്ച് കാണിക്കുന്ന നിങ്ങളോട് അസൂയ തോന്നുന്നു മനുഷ്യാ. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏
പച്ചക്കറിയൊന്നും കാശ് കൊടുത്തു വാങ്ങുന്നതേ ഉണ്ടാവില്ല. സൂപ്പർ. സത്യത്തിൽ ഇങ്ങനെയാണ് ജീവിയ്ക്കേണ്ടത്. അല്ലാതെ, വെളുക്കാനുള്ള ക്രീമും, മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി വാങ്ങികൂട്ടുന്ന ഉടുപ്പുകളും, ആവശ്യത്തിലും വലിപ്പത്തിൽ വീടുകളും, പൊങ്ങച്ചം കാണിയ്ക്കാൻ വേണ്ടിയുള്ള ആഡംബരവിവാഹങ്ങളും ഒന്നും അല്ല ജീവിതം.
സ്വഭാവികമായ ഒരു പ്രകൃതി ജീവനമായിരുന്നു ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നത്. നാണ്യവിളകളുടെയും വിദേശ ഭക്ഷണങ്ങളുടെയും കടന്നുകയറ്റവും കായികാധ്വാനത്തിലുള്ള വിമുഖതയും മൂലം എല്ലാതാളവും തെറ്റി. ഇപ്പോൾ ഇതുപോലുള്ള ബോധപൂർവമായ ഒരു തിരിച്ചറിവ് അനിവാര്യമായിരിക്കുന്നു.
സ്വാഭാവികം ആയ ഒരു പ്രകൃതി ജീവിതം ആയിരുന്നു താങ്കൾക്ക് എങ്കിൽ വർഷങ്ങൾക്കു മുൻപേ മലേറിയ വന്നു മരിച്ചേനെ, അല്ലേൽ വസൂരി വന്നേനെ, അതും അല്ല എങ്കിൽ മൂർഖൻ പാമ്പു വിഷം ഏറ്റു വടി ആയേനെ...
നന്നായിട്ടുണ്ട്... നാട്ടിൽ ചെറു- കാടുകൾ നട്ടൊരു കാലം. കാടുകളിൽ ചെറു കാവുകൾ കെട്ടിയ കാലം. കാവുകളിൽ തിരി - വെട്ടം വെച്ചൊരു കാലം. കാവുകളാരാലും തീണ്ടാ... കാലം. ---
Can live without cooking. Great message. Kerala can follow. Jackfruit, mango,coconut etc. Welll studied and thought out messages. Regret, having land and the said facilities did not turn to this exploration. Great message to the new generation.
Manoj is a god's child in God's own country. He is an example for others to follow. It was possible for him because he is in a place which is naturally resource rich. I own a 10 acre farm in a dry place 100 KMs from Chennai, we are struggling to grow even 100 trees in that place for the past 5 years, only 25 survived. Most died due to water shortage/excessive rain in Oct/Nov months. Still attempting to forestise atleast part of the farm. Hopefully we will succeed one day.
നാട്ടിലെ എല്ലാവിധ മരങ്ങളും ഒഴിവാക്കി ഇറക്കുമതി ചെയ്ത മരങ്ങളും , ചെടികളും നടുന്ന രീതിയാണ് ഇപ്പൊൾ പ്രചാരം .. നഴ്‌സറികൾ എല്ലാം അത്തരം തൈകൾ വിറ്റ് Quick Money ഉണ്ടാക്കുന്നു .
അങ്ങനെ നോക്കുകയാണെങ്കിൽ നമ്മളുടെ ഇന്ന് നിത്യോപയോഗ ഭക്ഷണവസ്തുക്കൾ ആയ പൈനാപ്പിൾ , പപ്പായ , മരച്ചീനി, കശുവണ്ടി തുടങ്ങിയവയെല്ലാം വിദേശത്ത് നിന്ന് ഇവിടെ വന്നു ചേർന്നതാണ് ....... ഇതൊന്നും ഇവിടെ വന്നുചേർന്നില്ലായിരുന്നങ്കിൽ ?
@@stalinkylas .. Advantages of bud or grafted tree.. 1. Seedling tree will fruit after 10 years. Bud tree or grafted tree will fruit after 2 years. 2. Seedling tree will grow very big up to 80 feet tall , so it is very difficult to pluck fruits. Need to give money to people to climb tree and pluck the fruit. Bud or grafted tree will be only 15 feet tall. Easy to pluck fruit yourself. 3. In seedling tree, the taste of the fruit need not be same as the mother tree. In bud or grafted tree, the taste of fruit will be the same as that of the original tree.
But some of the most popular foods, now part of the staple diet in India, did not originate here. These include onions (from West Asia), potatoes and tomatoes (from the Andean region in South America), chillies (from Central America), rapeseed and mustard seed from the Mediterranean region, garlic and apples from Central Asia among others. Even the biggest staple of them all - wheat - originally developed in West Asia but came to India thousands of years ago. What the world has given us: A few crops and their primary region of origin.. * Central America: Chilly, Maize, Beans, Papaya, Palm oil. * West Asia: Wheat, Onion, Peas, Carrots, Spinach, Grapes * Mediterranean: Rapeseed, Mustard * South America: Potato, Tomato, Pumkin * Central Asia: Garlic, Apple * East Asia: Cabbage, Orange, Soybean * Africa: Sorghum, Coffee, Cowpeas * South East Asia: Banana, Coconut. * Polynesia : Breadfruit (kadachaka). Of all the food grains, vegetables and fruits grown and eaten in India, about a third originally came from some foreign land. In terms of calories, such food items account for 45% of all calories consumed in the country...
this is a real human being ,,,,God bless u more ,,very peacful place ,,,, want to see this place when we visit kerala ,India some time if am lucky ,,,,
പച്ചയായ മനുഷ്യൻ, മദ്യം പോലെ. കുട്ടികൾക്കാണ് ഇത് കണ്ടും കാണിച്ചും പറഞ്ഞും അറിയിക്കാൻ അവസരം നല്കേണ്ടത്. കാരണം കുട്ടികളാണ് മുതിർന്നവരേക്കാൾ എല്ലാ കാര്യത്തിലും ശ്രദ്ധാലുക്കൾ എന്നത് തന്നെ. എന്റെ വീടിന് ചുറ്റിലും ധാരാളം വൃക്ഷങ്ങളാണ്. എന്റെ ചിന്തകളും പ്രവൃത്തികളും താങ്കളുടെ ആശയത്തോട് ചേർന്നു നില്ക്കുന്നതാണ്. താങ്കളുടെ പേരും നമ്പറും അറിഞ്ഞാൽ നന്നായിരുന്നു എന്ന് തോന്നുന്നു...
Itrem arivulla oru karshakane aadyam aayita kaanuneh..njan kanditulla karshakaril bhooribhagavum krishi allaateh vera oru Joley um kollillaa nu parayan maatram vembunnavar aanu.. this man is different..cool🤩
Kidilam manushan...rare aalukal aanu... Ithokke life aano ennu choicha enne sambadhichu ithokke aanu life ile beautiful experience....mattullavarkku ithu aaakanem ennu nirbemdham onnum illa oororutharum avaru avarude ishtam pole jeevikkukka ororutharde ullile aagrahanagal swapanangal athinte oru yathra aanu jeevitham enne sambadhichu
ദേണ്ടടാ... ഒരു മനുഷ്യൻ..!
ഈ സ്പീഷീസ് വംശനാശം വന്നൂ ന്നാ കരുതിയത്. എല്ലാവരും ജീവിക്കാൻ ഓടുമ്പോൾ ജീവിച്ച് കാണിക്കുന്ന
നിങ്ങളോട് അസൂയ തോന്നുന്നു മനുഷ്യാ.
സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏
Best comment 👍👍👍
😃🤣🤣
സത്യം. അസൂയ തോന്നണു
Exactly
True
*ഞാനിന്നും സ്വപ്നം കാണുന്ന ഒരു ജീവിതമാണ് മാഷേ നിങ്ങൾ ജീവിച്ചു കാണിക്കുന്നത്. കൊതിയുണ്ട്, കുശുമ്പ് ഉണ്ട്, അതിൽ ഏറെ സന്തോഷമുണ്ട്.* 😘😘😘
Thanks for watching
🌴🌴🌴 ഇത്തരം മനുഷ്യരാണ് ഭൂമിയുടെ അവകാശികൾ🙏
സാഷ്ടാംഗനമസ്കാരം
Samrakshakar
Thanks for watching...
പച്ചക്കറിയൊന്നും കാശ് കൊടുത്തു വാങ്ങുന്നതേ ഉണ്ടാവില്ല. സൂപ്പർ. സത്യത്തിൽ ഇങ്ങനെയാണ് ജീവിയ്ക്കേണ്ടത്. അല്ലാതെ, വെളുക്കാനുള്ള ക്രീമും, മറ്റുള്ളവരെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി വാങ്ങികൂട്ടുന്ന ഉടുപ്പുകളും, ആവശ്യത്തിലും വലിപ്പത്തിൽ വീടുകളും, പൊങ്ങച്ചം കാണിയ്ക്കാൻ വേണ്ടിയുള്ള ആഡംബരവിവാഹങ്ങളും ഒന്നും അല്ല ജീവിതം.
👌
വളരെ ശരിയാണ്
Good
Avasanam paranja karyangal oru vyethiyude swakarya thalparyangal aanu.Ath mattulavare upadravikathe swantham karyam nokki jeevikumbo aa vyekthi happy anel athum jeevitham aanu.Kurechoodi open aayitt chinthinkkan sremikku.
മറ്റുള്ളവരു ചെയ്യുന്നത് ശെരി തെറ്റ് പറയാതെ സ്വന്തമായി ജീവിക്കേടോ🙌🏼
സ്വഭാവികമായ ഒരു പ്രകൃതി ജീവനമായിരുന്നു ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നത്. നാണ്യവിളകളുടെയും വിദേശ ഭക്ഷണങ്ങളുടെയും കടന്നുകയറ്റവും കായികാധ്വാനത്തിലുള്ള വിമുഖതയും മൂലം എല്ലാതാളവും തെറ്റി. ഇപ്പോൾ ഇതുപോലുള്ള ബോധപൂർവമായ ഒരു തിരിച്ചറിവ് അനിവാര്യമായിരിക്കുന്നു.
സ്വഭാവികമായ പ്രകൃതി ജീവനം എന്ന ഒന്നില്ല sir... നമ്മൾ ചെയ്യുന്ന ഓരോ സ്റ്റെപ്പും പ്രകൃതി വിരുദ്ധമാണ്. കൃഷി മുതൽ വസ്ത്ര ധാരണം വരെ.
@@shinevalladansebastian7847 yeah
@@shinevalladansebastian7847 . using mobile is against nature
സ്വഭാവികമായ ഒരു പ്രക്യതി ജീവനമോ? കൃഷി ചെയ്യ്തിട്ടില്ലെ? ഭക്ഷണ പാചകം ചെയ്ത് കഴിച്ചിട്ടില്ലേ? വീട്ടിൽ തന്നെയല്ലേ താമസിച്ചത്? വസ്ത്രം ധരിച്ചിരുന്നില്ലേ😑
സ്വാഭാവികം ആയ ഒരു പ്രകൃതി ജീവിതം ആയിരുന്നു താങ്കൾക്ക് എങ്കിൽ വർഷങ്ങൾക്കു മുൻപേ മലേറിയ വന്നു മരിച്ചേനെ, അല്ലേൽ വസൂരി വന്നേനെ, അതും അല്ല എങ്കിൽ മൂർഖൻ പാമ്പു വിഷം ഏറ്റു വടി ആയേനെ...
ചേട്ടനോട് എനിക്ക് അസൂയ
തോന്നുന്നു.
എന്ത് ഭംഗിയായി ഇരിക്കും
അവിടം ...
ആശംസകൾ
th-cam.com/video/U9JSCLebpVI/w-d-xo.html
14:30 - "സമൃദ്ധി ഉണ്ട്; അത് നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല" : എത്ര വാസ്തവം 👌
സമൃദ്ധി ഉള്ളവന് മാത്രം ഉണ്ട്. 5 സെൻറും പുരയിടവുമുള്ള സാധാരണക്കാരന് എന്തു സമൃദ്ധി ??
Thanks for watching...
ഭൂമിയുടെ യഥാർത്ഥ അവകാശികളിൽ ഒരാളെ കണ്ടു.. ഒരു പാട് സന്തോഷം
Thanks for watching
Iam also keeping a mini forest around my house for the last 35 years.Very good presentation indeed
Plz..upload videos🙏
ഇതിലും വലിയ കൊട്ടാരം ഈ ലോകത്ത് ഒരിടത്തും കിട്ടില്ല ❤🥰
Thanks for watching
@@Livestoriesofficial ❤👍സപ്പോർട്ട്
പ്രകൃതിയെ സ്നേഹിക്കുന്നവരുടെ സംസാരം തന്നെ കേൾക്കുബോൾ തന്നെ ഒരു സന്തോഷം ആണ്,,,, 🙌🙌🙌
Thanks for watching
എന്റെയും ഒരു ഡ്രീം ആണ് ഫ്രൂട്ട് ഫോറെസ്റ്റ് ഏറ്റവും വലിയ ഡ്രീം ചിലപ്പോൾ ഒരു കല്യാണം പോലും അതിനു ശേഷം ആയിരിക്കും....
Food forest and not fruit forest. There are also many perennial vegetables like breadfruit kadachaka, moringa , chayamansa etc.
Woww 💜💜💜
Marriage is headache for men, and beneficial only for women.
കല്ല്യാണത്തിന് മുമ്പ് തന്നെ ആഗ്രഹങ്ങൾ തീർക്കുക - പിന്നെ എളുപ്പല്ല - പിന്നെ പാർട്ട്ണർ അങ്ങനെ യാകണം -
👍🤝😇👏
നന്നായിട്ടുണ്ട്...
നാട്ടിൽ ചെറു-
കാടുകൾ നട്ടൊരു കാലം.
കാടുകളിൽ
ചെറു കാവുകൾ
കെട്ടിയ കാലം.
കാവുകളിൽ തിരി -
വെട്ടം വെച്ചൊരു കാലം.
കാവുകളാരാലും
തീണ്ടാ... കാലം. ---
super
👏
ഒരുതൈ നടാം നമുക്ക്........ എല്ലാ ജീവജാലങ്ങൾക്കും വേണ്ടി. യഥാർത്ഥ എഞ്ചിനിയർ.അഭിനന്ദനങ്ങൾ.... വളരെ സ്നേഹത്തോടെ.
ചേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് long video ആയിട്ടും full കേട്ടുനിന്ന് പോയി. നല്ല information തന്നതിന് നന്ദി
Thanks for watching
എന്ത് ഭംഗിയാണ് അവിടം ...
ആശംസകൾ 🌻🌻🌻🌻
Thanks for watching...
നല്ല ഒരു മനുഷ്യൻ 🙏
ഇതാണ് ദൈവം ശ്രിഷ്ടിച്ച മനുഷ്യൻ
❤️
ശാസ്ത്രം സൃഷ്‌ടിച്ച മനുഷ്യൻ
Thanks for watching...
He deserves a great recognition. 👍🏻
Thanks for watching...
എന്ത്❤ മനുഷ്യൻ ഞാൻ രണ്ട് പുക അടിച്ചു കേട്ട് ഇരുന്ന് പോയി 😜
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ.
Kareeem forest Kasargod, Dayal FOrest Alleppey, Ramesh forest Kayamkulam and now this also... Super great...!
Thanks for watching...
നല്ല മനസ്സുള്ള ഒരു യഥാർത്ഥ മനുഷ്യൻ. Great man 🌹🌹
Thanks for watching
മനുഷ്യൻ എന്ന് വിളിക്കാൻ യോഗ്യത ഉള്ള ആളാണ് 🥰🥰
Can live without cooking. Great message. Kerala can follow. Jackfruit, mango,coconut etc.
Welll studied and thought out
messages. Regret, having land
and the said facilities did not
turn to this exploration. Great
message to the new generation.
Thanks for watching
Sir, lot of respect and love ❤️ 🙏🏼
Salute Sir
switch from sustainable development to sustainable living. great concept!
Thanks for watching..
every point is exact and very impactful. keep doing it man. thanks for the information
Really inspiring! Great 🙏
Thanks for watching...
What a gentleman he was really u r great bro 🙏🙏🙏🙏🙏🙏🙏
Thanks for watching
ചേട്ടനും കുടുംബത്തിന്ന് നല്ലത് വരട്ടെ, നല്ല വിവരണം മററുള്ളവർക്ക് പ്രയോജനം ഉണ്ടാന്നുന്ന രൂപത്തിൽ
Community gardens is a noble concept.
Thank you for sharing the holistic living experiences. 🙏🏻
Thanks for watching
ഓ ആ കിളികളുടെ ഒരു ബഹളം sweet...😍😍😍
Thanks for watching
പറയാൻ വാക്കുകളില്ല സർ
ആശംസകൾ അഭിനന്ദനങ്ങൾ
Thanks for watching
താങ്കളെപ്പോലുള്ളവർ ആണ് ഈ ഭൂമിയുടെ ഭാഗ്യം 👍👍👍
Thanks for watching
Sir You are great.... You are like Fruitarian and vegan Nature lover...
ആശംസകൾ ചേട്ടാ 🤝 നമ്മുടെ വരുന്ന തലമുറയ്ക്ക് വേണ്ടിയും ഇതൊക്കെ നമുക്ക് സംരക്ഷിച്ചു വെക്കാം. സമൃധി ഉണ്ടാവട്ടെ പ്രകൃതിക്കും മനുഷ്യനും
Thanks for watching...
Proud of you...👏
I loved this man.. Also in love with his living ways❤
Thanks for watching
Very happy to see this. Wish to visit...🥰
അഭിനന്ദനങ്ങൾ 👍👍👍👍👍👍👍
That's just such fantastic way to preserve the trees and soil. Simply amazing. Keep it up.
Manoj is a god's child in God's own country. He is an example for others to follow. It was possible for him because he is in a place which is naturally resource rich. I own a 10 acre farm in a dry place 100 KMs from Chennai, we are struggling to grow even 100 trees in that place for the past 5 years, only 25 survived. Most died due to water shortage/excessive rain in Oct/Nov months. Still attempting to forestise atleast part of the farm. Hopefully we will succeed one day.
Chetta .. ഇത് സ്വർഗ്ഗം തന്നെ
Fantastic 👏👏👏👏👌👌👌👌👌happy life..... You are enjoying life.... Sure
Great . Need of the hour is Environment protection by each residents by planting more trees, fruits and vegetables plants.
To be in a space like this - JUST LIKE HEAVEN
Legend 💪☺️
നാട്ടിലെ എല്ലാവിധ മരങ്ങളും ഒഴിവാക്കി ഇറക്കുമതി ചെയ്ത മരങ്ങളും , ചെടികളും നടുന്ന രീതിയാണ് ഇപ്പൊൾ പ്രചാരം .. നഴ്‌സറികൾ എല്ലാം അത്തരം തൈകൾ വിറ്റ് Quick Money ഉണ്ടാക്കുന്നു .
അങ്ങനെ നോക്കുകയാണെങ്കിൽ നമ്മളുടെ ഇന്ന് നിത്യോപയോഗ ഭക്ഷണവസ്തുക്കൾ ആയ
പൈനാപ്പിൾ , പപ്പായ , മരച്ചീനി, കശുവണ്ടി തുടങ്ങിയവയെല്ലാം വിദേശത്ത് നിന്ന് ഇവിടെ വന്നു ചേർന്നതാണ് .......
ഇതൊന്നും ഇവിടെ വന്നുചേർന്നില്ലായിരുന്നങ്കിൽ ?
Bud ചെയ്തു മരങ്ങളുടെ വളർച്ച പോലും മനുഷ്യൻ തീരുമാനിക്കുന്നു
@@stalinkylas .. Advantages of bud or grafted tree..
1. Seedling tree will fruit after 10 years. Bud tree or grafted tree will fruit after 2 years.
2. Seedling tree will grow very big up to 80 feet tall , so it is very difficult to pluck fruits. Need to give money to people to climb tree and pluck the fruit. Bud or grafted tree will be only 15 feet tall. Easy to pluck fruit yourself.
3. In seedling tree, the taste of the fruit need not be same as the mother tree. In bud or grafted tree, the taste of fruit will be the same as that of the original tree.
But some of the most popular foods, now part of the staple diet in India, did not originate here. These include onions (from West Asia), potatoes and tomatoes (from the Andean region in South America), chillies (from Central America), rapeseed and mustard seed from the Mediterranean region, garlic and apples from Central Asia among others. Even the biggest staple of them all - wheat - originally developed in West Asia but came to India thousands of years ago.
What the world has given us: A few crops and their primary region of origin..
* Central America: Chilly, Maize, Beans, Papaya, Palm oil.
* West Asia: Wheat, Onion, Peas, Carrots, Spinach, Grapes
* Mediterranean: Rapeseed, Mustard
* South America: Potato, Tomato, Pumkin
* Central Asia: Garlic, Apple
* East Asia: Cabbage, Orange, Soybean
* Africa: Sorghum, Coffee, Cowpeas
* South East Asia: Banana, Coconut.
* Polynesia : Breadfruit (kadachaka).
Of all the food grains, vegetables and fruits grown and eaten in India, about a third originally came from some foreign land. In terms of calories, such food items account for 45% of all calories consumed in the country...
@@Gesneria.1195 ഒരു തെലുങ്ക് പടം ഒണ്ടു ഭീഷ്മ
എന്നെങ്കിലും ഇതുപോലെയൊക്കെ ആകാൻ സാധിച്ചിരുന്നെങ്കിൽ ...
ആവും ഉറപ്പായിട്ടും :
Thanks for watching
Happy songs from different birds as an on going festival music❤❤❤ sounds like heaven
Great Job
Respect. Salute...💕
Blessed indeed
Thank you
this is a real human being ,,,,God bless u more ,,very peacful place ,,,, want to see this place when we visit kerala ,India some time if am lucky ,,,,
Thanks for watching
പച്ചയായ മനുഷ്യൻ, മദ്യം പോലെ. കുട്ടികൾക്കാണ് ഇത് കണ്ടും കാണിച്ചും പറഞ്ഞും അറിയിക്കാൻ അവസരം നല്കേണ്ടത്. കാരണം കുട്ടികളാണ് മുതിർന്നവരേക്കാൾ എല്ലാ കാര്യത്തിലും ശ്രദ്ധാലുക്കൾ എന്നത് തന്നെ. എന്റെ വീടിന് ചുറ്റിലും ധാരാളം വൃക്ഷങ്ങളാണ്. എന്റെ ചിന്തകളും പ്രവൃത്തികളും താങ്കളുടെ ആശയത്തോട് ചേർന്നു നില്ക്കുന്നതാണ്. താങ്കളുടെ പേരും നമ്പറും അറിഞ്ഞാൽ നന്നായിരുന്നു എന്ന് തോന്നുന്നു...
Thanks for watching
കാണാൻ കൊതി വരുന്നു ചേട്ടാ
th-cam.com/video/U9JSCLebpVI/w-d-xo.html
Itrem arivulla oru karshakane aadyam aayita kaanuneh..njan kanditulla karshakaril bhooribhagavum krishi allaateh vera oru Joley um kollillaa nu parayan maatram vembunnavar aanu..
this man is different..cool🤩
Thanks for watching...
വളരെ നന്നായി ഇന്നിന്റെ ആവശ്യം വരച്ച് കാണിച്ചു
Thanks for watching
Chetta super...👍🏻👍🏻👍🏻
Thanks for watching...
Kidilam manushan...rare aalukal aanu...
Ithokke life aano ennu choicha enne sambadhichu ithokke aanu life ile beautiful experience....mattullavarkku ithu aaakanem ennu nirbemdham onnum illa oororutharum avaru avarude ishtam pole jeevikkukka ororutharde ullile aagrahanagal swapanangal athinte oru yathra aanu jeevitham enne sambadhichu
Thanks for watching...
☺️☺️☺️ ✌️
Great job sir 🙏🙏🙏
മനോജേട്ടൻ ഇഷ്ടം ☘️☘️💚💚
Thanks for watching...
Salute sir great information
ഇയാളെ നാം മലയാളികൾ ഒറ്റ വാക്കിൽ "ഭ്രാന്തൻ" എന്നു വിളിക്കും. 😢
പ്രകൃതി "ദൈവം" എന്നും.☺️
Thanks for watching
Being a tamilian, i tried to understand maximum..wish i cud understand more..it was a superb educating episode for ppl like me who r jst starting..
Thanks for watching
മനോഹരമായിരിക്കുന്നു.
Thanks for watching...
അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹🌹
Hatsoff
Wow 🔥🔥🔥
ഇതാ ഒരു മനുഷ്യൻ 🙏
Thanks for watching
Great work Sir🙌
Thanks for watching...Keep supporting us
Sir your concept is my concept also maybe one day we shall meet, you have great concept
Thanks for watching...
nice person with a vision for the future.
Thanks for watching
Manjoj sir 🥰❤👏👏👏
Wow what an environment 😍😍👍🏻
25 ലക്ഷം ലോൺ എടുത്ത് 35 ലക്ഷത്തിൻ്റെ വീട് വെച്ച് 70 വയസു വരെ ലോണ് അടച്ച് തീർക്കാൻ ഓടുന്ന മലയാളിയോടോ -- ഒരു മനുഷ്യനെ കണ്ടു ഞാൻ നാട്ടിൽ വന്നാൽ കാണണം -
That's a trap and only a few understand that
Thanks for watching
ഇതാണ് യഥാർത്ഥ എഞ്ചിനീർ!
Thanks for watching
Great bro
Excellent.
Carry on....go ahead
Love u so much.
Zeenath beevi alpy
Good 💕video.ishuttamayi.thank.you 💕
Really good informative video, and the contribution of the great man is really appreciated.🙏
Thanks for watching
മനോജ് ചേട്ടൻ തകർപ്പൻ മനുഷ്യൻ
Thanks for watching
Fantastic story 😘😘😘
Thanks for watching
Great chetta...god bless you ❤️🥰🌈☮️🙏
Thanks for watching...
മനോഹരം ❤❤
Thanks for watching
േചട്ടായി സൂപ്പറാ..ട്ടാ കൂടാ െത േചട്ട െന്‍ ഉച്ചാരണ ശുദ്ധി വള െര ഇഷ്ടമായി..
Thanks for watching...
Great job sir..u r a real example for all..v have to protect our nature..green everywhere..
Thanks for watching...
hats of you sir
You are great
Good Mr Manoj ❤️👍👍
Youarecorrect
Appreciate your efforts
Nalla malayalam mashe. Bytes kodukkan ninnatha aalanu njan. Ipo karuthunnu i
Athu venam aayirunnu ennu. Karyam pradhanyam athrarholam valuthanu. Sir paranjapole proffession wise njanum sir ine pole thane anu. Networking ellam cheyunnathanu. Joli ippi vuttittanu ullath. Eni cheyyan njna udheshikunnath thanne aanu maashu cheyyunnath. Onnu kaanaum kurachu samsarikkanum agraham und.
Respect you, Sir.
Thanks for watching...
God bless you sir
boomiyude avakaashi ❤️
Thanks for watching
That GNU tshirt 😍
എന്റെ തറവാട്ടിൽ ഒരു കാവുണ്ട്. വിവരമില്ലാത്ത കർണാവന്മാർ അത് വീട്ടിത്തെളിച്ചു അമ്പലം പോലെ ആക്കാൻ പ്ലാൻ ചെയുന്നു...
Unfortunately the same everywhere.. Kashtam
കഷ്ട്ടം
Me too എന്റെ വീട്ടുകാർ കമ്യണിസ്റ്റുകാരാണ്. കാവ് വെട്ടിത്തളിച്ചു കത്തിച്ചു
കഷ്ടം.
@@rrassociates8711 ആ പ്രസ്ഥാനം ഈ നാടിനെ ഒരു പാട് നശിപ്പിച്ചു
വീടിനു ചുറ്റും പത്തടി പൊക്കത്തിൽ മതിലും, അതിനു മുകളിൽ കുപ്പിചില്ലും വയ്ക്കുന്നവർക്ക് ഇനി എന്നാണോ നേരം വെളുക്കുക ?
Mathilum kuppi chillum veykkathirunnaal prathyekich enthaan gunam 🤣🤣
Athenthoru mandan chindagathi aanu
2 masam ulla kunj ne polum peedippikkunna keralathile varthakalill, kathak thorannitt oranganoo🥴
Mathilu kettunnathil alla
Mathilinullile pravarthi aanu karyam🚣🏻
എന്നാ ഒരു പണി ചെയ്യ് വീടിന്റെ വതിലൊക്കെ ഇളക്കി മാറ്റ് മതിലും ജനലും വാതിലും ഒന്നും വേണ്ട എന്നിട്ട് ഉറങ്ങിയാൽ മതി അപ്പോൾ അറിയാം
#arunsankarS ഒരു ചായകുടിക്കാൻ തിരിഞ്ഞാൽ അതിരു മാന്തുന്നഅയൽകാരുള്ള നമ്മുടെ നാട്ടിലോ ബാലാ 😂😂. വാഴയെ നടത്തി അതിരു മാന്തുന്ന വിദ്യ അറിയോ ചേട്ടന്?
@@ironhand8474 correct 🤓🤓